1 00:00:53,262 --> 00:00:55,473 അന്തിമ യുദ്ധം 2 00:02:41,537 --> 00:02:42,413 അവിടെ. 3 00:02:42,496 --> 00:02:46,041 എൻെറ് ആദ്യത്തെ അപ്പാർട്ട്മെന്റ്. ഡിന്നറും ബിയറും താഴെ വച്ചു. 4 00:02:50,629 --> 00:02:51,881 ഈശ്വരാ! 5 00:02:51,964 --> 00:02:53,507 സ്വാഗതം, മിസിസ് റീസ്. 6 00:02:56,051 --> 00:02:58,053 -യേയ്. -വിശ്വസിക്കാൻ ആവുന്നോ? യേയ്. 7 00:02:59,680 --> 00:03:01,974 -എനിക്ക് വിശ്വസിക്കാം. ഇത്. -ഇത് വട്ടാ. 8 00:03:02,057 --> 00:03:06,562 ഞാൻ ഉദ്ദേശിച്ചത്, 30 വർഷത്തെ ലോൺ എടുത്ത് ശരിക്കും വീട്ടിലേക്ക് നയിക്കുന്നു. 9 00:03:06,645 --> 00:03:09,732 30 വർഷം. ഇവിടെ? നമുക്ക് ഭ്രാന്താണോ? 10 00:03:09,815 --> 00:03:12,109 എനിക്കറിയില്ല. അത് ചോദിക്കേണ്ടതുണ്ടോ? 11 00:03:13,068 --> 00:03:15,613 ഇത് ശരിക്കും വൃത്തികെട്ടതാണ്. 12 00:03:20,659 --> 00:03:23,329 -ഈ വാൾപേപ്പർ മാറ്റണം. -അതെ. 13 00:03:23,412 --> 00:03:25,873 -കാർപ്പെറ്റും. -ശരിക്കും. നല്ല ഭംഗി വേണം. 14 00:03:27,917 --> 00:03:30,544 -ഉദാഹരണത്തിന്, ഇവിടെ തോക്കിൻെറ് സേഫ്. -വൗ! 15 00:03:30,628 --> 00:03:34,006 വർക്ക് ബെഞ്ച്, ജെബാഡിലെ പതാക, ഇവിടെ അലങ്കാരമാകും. 16 00:03:34,548 --> 00:03:36,800 ഓ, അല്ല. ഈ മുറി എൻെറ് ഓഫീസ് ആകും. 17 00:03:36,884 --> 00:03:38,052 എന്ത്? 18 00:03:38,135 --> 00:03:40,638 ഇതെൻെറ് ഓഫീസ്. നിങ്ങൾക്ക് ഗാരേജ് എടുക്കാം. 19 00:03:41,513 --> 00:03:44,099 ഇല്ല. അത് നടക്കില്ല. പ്രായോഗികമല്ല. 20 00:03:44,183 --> 00:03:46,852 -നമുക്ക് കാണാം. -ബെഡ്റും കാണണോ? 21 00:03:46,936 --> 00:03:51,398 അതെ, വേണം. ഇവിടെ ജോലിക്ക് വന്നതാണ്, അതുകൊണ്ട്... ദുഷ്ചിന്തകൾ ഒഴിവാക്കാം. 22 00:03:51,482 --> 00:03:53,025 അതും കൂടി നമുക്ക് കാണാം. 23 00:04:09,124 --> 00:04:13,337 15 മണിക്കൂർ മുമ്പ് 24 00:04:17,424 --> 00:04:20,386 ഹേയ്, മൈരന്മാരെ. ഭാരം തോന്നുന്നുണ്ടോ? 25 00:04:20,469 --> 00:04:23,013 -എണ്ണിക്കോ! -എൻെറ് ബീച്ചിൽ നിന്ന് പോകൂ. 26 00:04:24,390 --> 00:04:25,307 പൊക്കൂ! 27 00:04:27,893 --> 00:04:30,604 ആ ബെൽ അടിക്കുക, കുഞ്ഞേ. അതാണ് നിങ്ങളുടെ രക്ഷ. 28 00:04:31,313 --> 00:04:32,398 പോയി അടിക്കൂ. 29 00:04:32,982 --> 00:04:35,109 ആദ്യം മാത്രമേ വേദനിക്കൂ, വനിതകളേ. 30 00:04:35,192 --> 00:04:37,653 -ഭാരം കൈയ്യിലുണ്ടോ? -എൻെറ് കൈയ്യിലുണ്ട്. 31 00:04:37,736 --> 00:04:40,364 -അങ്ങനെ തോന്നുന്നില്ല. -ഞങ്ങടെ കൈയ്യുലുണ്ട്. 32 00:04:40,447 --> 00:04:43,242 പിന്മാറുന്നവർ ഇവിടെ വേണ്ട. തടിയെടുക്കാനാകില്ലേ, 33 00:04:43,325 --> 00:04:44,827 ശത്രുനെ വീഴ്ത്താനാകില്ല. 34 00:04:48,497 --> 00:04:52,251 നീങ്ങൂ! നീങ്ങൂ! വനിതകളെ. പിന്മാറ്റമില്ല! 35 00:04:55,796 --> 00:04:58,048 ജാഗ് വന്നു, സർ. ക്യാപ്റ്റൻ ഹോവാർഡ്. 36 00:05:06,098 --> 00:05:07,349 എല്ലാം ക്രമത്തിലാണോ? 37 00:05:08,142 --> 00:05:10,310 ഓഡിൻെറ് വാളിനെക്കുറിച്ച്, 38 00:05:10,394 --> 00:05:12,730 നമുക്ക് നിഷേധാത്മകത ഉണ്ടായിരിക്കണം. 39 00:05:13,439 --> 00:05:15,232 "ഉണ്ടായിരിക്കണം" എന്നുവച്ചാൽ? 40 00:05:15,315 --> 00:05:16,817 ദുരന്തങ്ങൾ ഉണ്ടാകും. 41 00:05:16,900 --> 00:05:20,487 ടീം ഇന്റലിജൻസ് അടിസ്ഥാമാക്കിയാണ് ഓപ്പ്. നമ്മൾ ഉത്തരവാദികളല്ല. 42 00:05:22,614 --> 00:05:24,199 അപ്പോൾ പരീക്ഷണമോ? 43 00:05:26,035 --> 00:05:29,955 നിയമപരമായി, ഇതിന്റെയൊന്നും പരീക്ഷണം നടന്നിട്ടില്ല. 44 00:05:30,456 --> 00:05:33,250 എൻഡിഎഎ ക്ലിയറാണ്. ഇത് കോടതിയിൽ എത്തിയാൽ... 45 00:05:33,333 --> 00:05:34,585 നമ്മൾ സുരക്ഷിതരാണോ? 46 00:05:39,423 --> 00:05:40,507 ഓഡറുകൾ ഓഡറുകളാണ്. 47 00:05:41,258 --> 00:05:43,469 എന്നാൽ ഞാൻ റീസിനെ സംശയിക്കുന്നു. 48 00:05:47,097 --> 00:05:51,727 ആകസ്മികതകൾ ഗൗരവമായി പരിഗണിക്കേണ്ട സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. 49 00:05:54,146 --> 00:05:55,731 എന്തുതരം ആകസ്മികതകൾ? 50 00:05:56,315 --> 00:05:57,775 തന്ത്രപരമായ പിൻവാങ്ങൽ. 51 00:05:58,442 --> 00:06:00,736 കൈമാറാത്ത രാജ്യങ്ങളുടെ പട്ടിയുണ്ടാക്കി. 52 00:06:00,819 --> 00:06:02,654 -ബുൾഷിറ്റ്. -എല്ലാവരും മരിച്ചു. 53 00:06:03,572 --> 00:06:04,948 എനിക്ക് കുടുംബമുണ്ട്. 54 00:06:05,032 --> 00:06:07,826 ജെയിംസ് റീസ് കാരണം ഞാൻ കാമറൂണിലേക്ക് പോകില്ല. 55 00:06:07,910 --> 00:06:09,787 സംസാരം നിർത്ത്. 56 00:06:13,123 --> 00:06:14,333 നമ്മൾ നേവൽ കമാൻഡാണ്, 57 00:06:15,000 --> 00:06:17,044 വാൾ സ്ട്രീറ്റിലെ വഷളന്മാരല്ല. 58 00:06:18,629 --> 00:06:22,800 നമുക്ക് നിയമപരിരക്ഷ ഉള്ളിടത്തോളം, പ്രതിരോധിക്കാനുള്ള വകയുണ്ട്. 59 00:06:23,884 --> 00:06:27,262 അപമാനിതനായ കമാൻഡർ റീസ് ഇവിടെ വരാൻ ധൈര്യം കാട്ടിയാൽ. 60 00:06:27,930 --> 00:06:31,058 ഇവിടെ 5000 നാവികർക്കും ചിലത് പറയാനുണ്ടാകും. 61 00:06:35,979 --> 00:06:36,980 എനിക്ക് കാണാം. 62 00:06:38,941 --> 00:06:41,485 നീ ഹോണിനെ വിട്ട ശേഷം, അവർ ദിവസേന കാണുന്നു. 63 00:06:44,154 --> 00:06:48,659 കോക്സും ഹോവാർഡും സമ്പദ് വ്യവസ്ഥയിൽ ജീവിക്കുന്നു. അവിടെ ധാരാളം അവസരങ്ങളുണ്ട്. 64 00:06:49,535 --> 00:06:51,954 പില്ലർ, എന്നാലും അവൻ ബേസ് വിടുന്നില്ല. 65 00:06:52,579 --> 00:06:55,874 നിനക്ക് മുഴുവൻ എൻഎബിയെ നേരിടാൻ ആഗ്രഹമില്ലെന്ന് കരുതുന്നു. 66 00:07:19,231 --> 00:07:22,192 ആദ്യ രണ്ട് പേരെയും തൂക്കി പില്ലറിനായി കാക്കാം. 67 00:07:23,652 --> 00:07:25,279 അവനെ സ്നൈപ്പർ ചെയ്യാം. 68 00:07:26,113 --> 00:07:27,197 ബോട്ടിൽ നിന്നോ? 69 00:07:29,199 --> 00:07:31,160 നല്ലൊരു ദിവസത്തെ ഭാഗ്യപരീക്ഷണമാ. 70 00:07:33,245 --> 00:07:34,663 മിസ് ചെയ്യാൻ വയ്യ. 71 00:07:39,960 --> 00:07:41,128 മൊസൂൾ ഓർമ്മയുണ്ടോ? 72 00:07:42,546 --> 00:07:43,755 ഉണ്ട്, എന്തേ? 73 00:07:45,924 --> 00:07:47,551 സയ്യിദത്തി അൽ ജമീല? 74 00:07:50,762 --> 00:07:52,139 ഹോവാർഡിന് കുടുംബമുണ്ട്. 75 00:07:55,225 --> 00:07:56,226 ധീരമായ നീക്കം. 76 00:08:23,754 --> 00:08:25,756 സിഎ ഗവർണർ ദ്രുത ഫെഡറൽ പ്രതികരണം ആവശ്യപ്പെടുന്നു 77 00:08:25,881 --> 00:08:28,383 പട്ടാളക്കാർ വഴിതെറ്റുമ്പോൾ: ഗാർഹിക ഭീകരതയുടെ ചരിത്രം 78 00:08:32,471 --> 00:08:34,556 മറ്റെന്തും, എഫ്ബിഐയോട് ചോദിക്കൂ. 79 00:08:39,686 --> 00:08:42,898 റീസ് മൈക്ക് ടെഡെസ്കോയെ കൊന്നില്ല. നിൻെറ് ആളുകളണ്. 80 00:08:42,981 --> 00:08:46,568 ടാലോസ് സുരക്ഷ നൽകുന്നവരാണ്. അവർ അക്രമികളല്ല, മിസ് ബുറനെക്. 81 00:08:47,152 --> 00:08:48,987 നിങ്ങളെ അറിയില്ലെന്ന് കരുതിയോ? 82 00:08:49,071 --> 00:08:51,865 നേവി സീലുകളിൽ ആർഡി-4895 പരീക്ഷിച്ചതെനിക്കറിയാം. 83 00:08:51,949 --> 00:08:55,452 ടെസ്റ്റുകൾ ട്യൂമറുകൾക്ക് കാരണമായി നിങ്ങൾ അവരെ കൊലപ്പെടുത്തി. 84 00:08:55,535 --> 00:08:59,122 എൻെറ് കഥയിലുണ്ട്. എന്നെ ഇല്ലാതാക്കിയാൽ എല്ലവരും സത്യം അറിയും. 85 00:08:59,206 --> 00:09:01,583 നിങ്ങളുടെ മുടിഞ്ഞ ഡീൽ തകരാൻ പോകുന്നു. 86 00:09:07,464 --> 00:09:09,508 ഭയന്നുണരാൻ ഇന്ന് എളുപ്പമാണ്. 87 00:09:10,801 --> 00:09:15,597 ഈ ആഴ്ച നമ്മൾ ടിവിയിൽ കണ്ട അക്രമ പ്രവർത്തനങ്ങൾ അവഗണിക്കാനാവില്ല. 88 00:09:16,390 --> 00:09:22,271 എന്നാൽ ഭരണകൂടം അതിവേഗം പ്രവർത്തിച്ചുകൊണ്ട് ജെയിംസ് സള്ളിവൻ റീസിനെ ആഭ്യന്തര 89 00:09:22,854 --> 00:09:24,773 തീവ്രവാദിയായി പ്രഖ്യാപിക്കുന്നു. 90 00:09:32,114 --> 00:09:35,993 നമുക്ക് ചോദ്യങ്ങളിലേക്ക് കടക്കാം, ധാരാളം ഉണ്ടെന്ന് എനിക്കറിയാം. 91 00:09:36,618 --> 00:09:37,577 പിൻ നിര. അതെ. 92 00:09:37,661 --> 00:09:41,748 സെക്രട്ടറി മാഡം, നിങ്ങൾക്ക് കമാൻഡർ റീസിനെ വ്യക്തിപരമായി അറിയാം, അല്ലേ? 93 00:09:42,457 --> 00:09:44,793 പലതവണ കണ്ടുമുട്ടിയുട്ടുണ്ട്, ശരിയാണ്. 94 00:09:44,876 --> 00:09:47,629 അപ്പോൾ അദ്ദേഹത്തിന് കുഴപ്പമുള്ളതായി തോന്നിയോ? 95 00:09:50,215 --> 00:09:52,050 നിങ്ങൾ സായുധ സേനയിൽ ചേരുമ്പോൾ, 96 00:09:52,134 --> 00:09:56,430 വിദേശീയ സ്വദേശീയ ഭീഷണിയിൽ നിന്ന് ഭരണഘടനയെ രക്ഷിക്കുമെന്ന് ശപഥം ചെയ്യുന്നു. 97 00:09:56,513 --> 00:10:00,392 ആ പ്രതിജ്ഞ പാലനത്തിൽ കമാൻഡർ റീസിൻെറ് വിശ്വാസം ഞാൻ സംശയിക്കുന്നു. 98 00:10:01,018 --> 00:10:02,269 എന്തിനെതിരെ, മാഡം? 99 00:10:05,605 --> 00:10:08,567 ഏതോ ദൗത്യത്തിലാണെന്ന് ജെയിംസ് റീസ് വിശ്വസിക്കുന്നു, 100 00:10:08,650 --> 00:10:10,694 അത് പൂർത്തിയാകാതെ നിർത്തുകയില്ല. 101 00:10:10,777 --> 00:10:15,407 റീസിനെ പിടിക്കാൻ, അയാൾ എത്തുന്നതിനു മുമ്പേ അടുത്ത ഇരയുടെ അടുത്ത് നമ്മളെത്തണം. 102 00:10:15,532 --> 00:10:17,284 അതിനർത്ഥം, ഒന്നാമതായി, 103 00:10:17,367 --> 00:10:21,371 സ്റ്റീവ് ഹോണും ക്യാപ്സ്റ്റോൺ ഇൻഡസ്ട്രീസുമായും ബന്ധമുള്ള ആരുമാകാം. 104 00:10:21,455 --> 00:10:24,249 നമ്മുടെ ലക്ഷ്യം പിടികൂടുകയാണ്. എന്നാൽ ഇനി ഒരു 105 00:10:24,333 --> 00:10:26,918 ജീവഹാനി തടയുക എന്നതാണ് നമ്മുടെ പ്രഥമ പരിഗണന. 106 00:10:27,002 --> 00:10:30,964 ഈ രണ്ടു കാര്യങ്ങളും വിരുദ്ധമായാൽ, അപ്പോൾ നമ്മൾ പ്രശ്നത്തിലാകും. 107 00:10:33,008 --> 00:10:34,384 -മനസ്സിലായോ? -യെസ്, സാർ. 108 00:10:35,844 --> 00:10:37,512 ശരി, അയാളെ കണ്ടെത്താം. 109 00:10:42,601 --> 00:10:45,395 -എങ്ങനെ പിടിച്ചുനിൽക്കുന്നു? -കൈക്ക് വേദനയുണ്ട്. 110 00:11:02,788 --> 00:11:04,748 ജെയിംസ് റീസ് എവിടെയെന്ന് അറിയാമോ? 111 00:11:10,420 --> 00:11:13,298 ശരി, ഒരു കാര്യം പറയാം. എനിക്ക് ഒരു വിവരം വേണം. 112 00:11:13,382 --> 00:11:14,424 തുടങ്ങി. 113 00:11:14,508 --> 00:11:18,136 റീസിനെ കുറിച്ച 5,000 വാക്കുകളുണ്ട്, ഞാൻ കഥയുടെ വക്കിലാണ്. 114 00:11:18,220 --> 00:11:20,305 പെണ്ണേ, വീഴ്ച്ചയുടെ വക്കിലാണ്. 115 00:11:20,389 --> 00:11:21,890 നിങ്ങളില്ലാതെ കഥ തീരില്ല. 116 00:11:22,432 --> 00:11:24,226 ഞാനില്ലാതെ അയാളെ കണ്ടെത്തില്ല. 117 00:11:28,313 --> 00:11:31,149 തുറന്നു പറയൂ. എന്ത് ചെയ്യാനാകുമെന്ന് നോക്കാം. 118 00:11:32,192 --> 00:11:33,735 അത്രയേ ചെയ്യാനാകൂ. 119 00:11:35,737 --> 00:11:38,198 ഹോണിൻെറ് കമ്പ്യൂട്ടറിലേക്ക് ആക്സസ് ഉണ്ട്. 120 00:11:38,281 --> 00:11:40,450 ഒരു "ക്യാപ്പ് ടേബിൾ" തിരയുക. 121 00:11:40,534 --> 00:11:43,412 നുബെല്ലം വിൽപ്പനയിലൂടെ പണം സമ്പാദിച്ചവർ അവരാണ്. 122 00:11:43,495 --> 00:11:45,497 എല്ലാ അക്കൗണ്ട്സും നിയമാനുസൃതമാണ്, 123 00:11:45,580 --> 00:11:50,210 എന്നാൽ ചിലത് നേവി സീലുകളിൽ ഈ മരുന്ന് നിയമവിരുദ്ധമായി പരീക്ഷിക്കുന്നതിന് 124 00:11:50,293 --> 00:11:53,839 ഉള്ള ഗൂഢാലോചനയിലെ പണമിടപാടുകളെ പ്രതിനിധീകരിക്കുന്നു. 125 00:11:53,922 --> 00:11:56,216 ഇതിൽ എത്രത്തോളം റീസിൽ നിന്ന് വരുന്നു? 126 00:11:56,299 --> 00:11:59,094 മൂന്നു നാൾ കാട്ടിൽ പ്രേതങ്ങളോടൊപ്പമായിരുന്നല്ലോ. 127 00:11:59,177 --> 00:12:01,930 ചെളിയിൽ നിന്ന് പുറത്തെടുത്തതിന് മുമ്പോ? 128 00:12:02,013 --> 00:12:04,474 അവൻ എന്നെ ചെളിയിൽ വീഴ്ത്തിയതാ, മിടുക്കൻ. 129 00:12:04,558 --> 00:12:06,768 നോക്ക്,റീസിനെ പ്രതിരോധിക്കാൻ ഞാനില്ല. 130 00:12:07,352 --> 00:12:09,146 അവനെ തടയണമെന്ന് എനിക്കറിയാം. 131 00:12:10,230 --> 00:12:12,941 എന്നാൽ മറ്റുള്ളവരും ഉത്തരവാദികളാണ്. 132 00:12:27,164 --> 00:12:30,375 കാർട്ടിനെ കൊണ്ട് ഹോണിൻെറ് കമ്പ്യൂട്ടർ പരിശോധിപ്പിക്കൂ. 133 00:12:30,459 --> 00:12:31,460 ശരിക്കും? 134 00:12:33,253 --> 00:12:34,254 ശരി, സാർ. 135 00:12:38,800 --> 00:12:41,428 ഞാൻ ലൈബ്രറിയിൽ ഉണ്ടാകും, ജോലിയിൽ-- 136 00:12:41,511 --> 00:12:45,056 കഴിഞ്ഞ തവണ വിട്ടപ്പോൾ, നിങ്ങൾ സാൻ ഫ്രാൻസിസ്കോയിലേക്ക് കടന്നു. 137 00:12:46,391 --> 00:12:48,727 ജൂനിയർ, ഇവർ ഈ മുറിയിൽ നിന്ന് പോകരുത്. 138 00:12:54,649 --> 00:12:56,818 സർ. അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടു. 139 00:13:03,617 --> 00:13:05,785 ജെറാൾഡ്. ഇത് നിങ്ങളുടെ ഓഫീസാണ്. 140 00:13:07,037 --> 00:13:09,206 മാഡം, ടൗണിൽ എത്തിയെന്ന് ഞാൻ കണ്ടു. 141 00:13:09,706 --> 00:13:11,958 ഇങ്ങോട്ട് വരുമെന്ന് കരുതിയില്ല. 142 00:13:12,709 --> 00:13:14,336 ഇത് അവിചാരിത സന്ദർശനമാണ്. 143 00:13:18,215 --> 00:13:19,424 ഇത് ആരാണ്? 144 00:13:19,508 --> 00:13:21,426 ഡി സിഐ എസ് ഏജന്റ് ആസാദ്. 145 00:13:23,595 --> 00:13:26,932 ഈ സംഭാഷണം പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് വേണമായിരുന്നു. 146 00:13:31,102 --> 00:13:34,898 ഓപ്പറേഷൻ ഓഡിൻസ് സോഡിൽ നിന്ന് ഞാൻ ടിപ്പ് എടുത്തൂ. 147 00:13:35,732 --> 00:13:39,653 ഏതുതരം ഇന്റലിജൻസാണ് ഒരു പ്ലാറ്റൂണിനെ മുഴുവൻ കൊന്നൊടുക്കിയത്. 148 00:13:40,654 --> 00:13:42,864 ഇന്റൽ പാക്കേജ് എനിക്ക് പരിചിതമാണ്. 149 00:13:44,574 --> 00:13:47,285 ശരി, അത് ദുർബലമാണെന്ന് നിങ്ങൾ സമ്മതിക്കുന്നു. 150 00:13:48,245 --> 00:13:52,040 ആയുധ വ്യാപാരിയുടെ വാക്കിനെ അടിസ്ഥാനമാക്കി ഒരു പ്രധാന ഓപ്പറേഷൻ? 151 00:13:52,832 --> 00:13:53,875 മറ്റൊന്നുമില്ല? 152 00:13:54,876 --> 00:13:56,461 ആരും അത് ഉറപ്പിച്ചതുമില്ല? 153 00:13:57,587 --> 00:14:00,966 പ്രവർത്തനക്ഷമമായ ഏതെങ്കിലും ഇന്റൽ വന്നാൽ, കഹാനിയെ നേരിടാൻ 154 00:14:02,634 --> 00:14:05,845 പെന്റഗണിൽ നിന്ന് സ്റ്റാൻഡിംഗ് ഓർഡർ ഉണ്ടായിരുന്നു. 155 00:14:06,888 --> 00:14:09,140 റിപ്പോർട്ട് ഉയർത്തിയ ഉദ്യോഗസ്ഥൻ... 156 00:14:10,559 --> 00:14:11,393 ആരായിരുന്നു? 157 00:14:14,521 --> 00:14:16,565 അതൊരു കുറ്റാന്വേഷണം പോലെയാണ്. 158 00:14:20,902 --> 00:14:21,987 നന്ദി, ജെറാൾഡ്. 159 00:14:23,446 --> 00:14:24,281 അത്രയേയുള്ളൂ? 160 00:14:24,990 --> 00:14:25,824 ഇപ്പോൾ. 161 00:14:30,287 --> 00:14:33,498 അഡ്മിറൽ, കണ്ടുമുട്ടിയതിൽ സന്തോഷം. വീണ്ടും കാണാം. 162 00:14:40,171 --> 00:14:42,132 ക്യാപ്റ്റൻ ഹോവാർഡിനെ വിളിക്കൂ. 163 00:14:59,190 --> 00:15:03,528 ഇൻകമിംഗ് കോൾ വാർകോം 164 00:15:06,573 --> 00:15:09,743 അമ്മേ, വിജയിച്ചാൽ സ്റ്റേറ്റ്സിലേക്ക് പോകാമെന്ന് കോച്ച് 165 00:15:09,826 --> 00:15:12,412 പറഞ്ഞു, ചിലവ് നമ്മൾ നൽകണം. എല്ലാവരെയും പോലെ. 166 00:15:12,495 --> 00:15:15,832 അത് ന്യായമാണോ? നമുക്ക് ബസ് സ്കൂൾ തരേണ്ടതല്ലേ? 167 00:15:15,915 --> 00:15:17,917 -ഞാൻ സംസാരിക്കാം. -നേരത്തെ വന്നോ. 168 00:15:18,001 --> 00:15:20,420 ഹേയ്. ഞാൻ... 169 00:15:23,423 --> 00:15:25,383 അപ്പോൾ, ഇത് കേൾക്കൂ, നമ്മൾ... 170 00:15:27,052 --> 00:15:28,845 -നമ്മൾ കീസിൽ പോകുവാണ്. -എന്ത്? 171 00:15:28,928 --> 00:15:30,096 അതെ. ഇന്ന് രാത്രി. 172 00:15:30,180 --> 00:15:32,015 -എന്ത്? -ഞാൻ ടിക്കറ്റെടുത്തു. 173 00:15:33,224 --> 00:15:34,559 പാക്ക് ചെയ്താൽ മതി. 174 00:15:35,602 --> 00:15:37,228 ഡാഡ്, എനിക്ക് സോക്കറുണ്ട്. 175 00:15:37,312 --> 00:15:39,606 സോക്കറില്ല. നിൻെറ് സാധനങ്ങൾ എടുക്കൂ. 176 00:15:40,106 --> 00:15:41,066 പ്രശ്നം വല്ലതും? 177 00:15:41,149 --> 00:15:41,983 ഇല്ല. 178 00:15:43,610 --> 00:15:47,405 ഇല്ല. കാര്യങ്ങൾ ശരിയാകുന്നതുവരെ ഇതൊരു വെക്കേഷൻ ആണെന്ന് കരുതു. 179 00:15:48,114 --> 00:15:50,283 -എന്ത് ശരിയാകുന്നതുവരെ? -നോക്ക്, 180 00:15:50,367 --> 00:15:51,785 ഇത് അനന്ദകരമാകും, ഓക്കെ? 181 00:15:51,868 --> 00:15:54,871 -എന്തായാലും, ആനന്ദം അല്ല. -ഞാൻ പറയുന്നത് കേൾക്കൂ. 182 00:15:57,499 --> 00:16:01,127 രണ്ടുപേരും നിങ്ങളുടെ ബാഗ് പാക്ക് ചെയ്യൂ. ഓക്കേ? 183 00:16:01,670 --> 00:16:04,881 -നമുക്ക് പോകാം! -മനസ്സിലാകുന്നില്ല. കീസ് ഇഷ്ടമല്ലല്ലോ. 184 00:16:26,486 --> 00:16:30,031 നമുക്ക് നീങ്ങണം. ഹോവാർഡ് കീ വെസ്റ്റിലേക്ക് ടിക്കറ്റ് എടുത്തു. 185 00:16:33,493 --> 00:16:35,078 -എപ്പോൾ? -ഇന്ന് രാത്രി. 186 00:16:35,829 --> 00:16:36,913 പേടിച്ച് ഓടൂ. 187 00:16:38,581 --> 00:16:39,582 നമ്മൾ തയ്യാറാണ്. 188 00:16:53,138 --> 00:16:55,598 സഹോദരാ നോക്കൂ. ഞാൻ ചിന്തിക്കുവായിരുന്നു… 189 00:16:57,642 --> 00:16:58,977 എങ്ങനെ പോയാലും, 190 00:17:00,395 --> 00:17:03,690 ഫെഡ്സ് ചികഞ്ഞുകൊണ്ടേ ഇരിക്കും. 191 00:17:05,817 --> 00:17:09,237 നിനക്ക് ഏജൻസികവർ ഉണ്ടെങ്കിലും, അവർ എന്തെങ്കിലും കണ്ടെത്തും. 192 00:17:10,196 --> 00:17:11,114 പ്ലാൻ എന്താണ്? 193 00:17:12,198 --> 00:17:13,032 അതെ. 194 00:17:18,246 --> 00:17:19,748 മങ്കോറയെപ്പറ്റി അറിയാമോ? 195 00:17:21,374 --> 00:17:23,626 പെറു തീരത്തുള്ള ഒരു ചെറിയ സർഫ് നഗരം. 196 00:17:25,086 --> 00:17:27,088 നിധി കിട്ടിയ ഭൂതത്തെ പോലാകും. 197 00:17:28,757 --> 00:17:32,677 ചൂടുനീരുറവകൾ, മൺ കുളി, അയാഹുഅസ്ക, പിന്നെ ഓസ്സി പെൺകുട്ടികളും. 198 00:17:34,387 --> 00:17:35,930 റിട്ടയർ ആകാൻ പറ്റിയ സ്ഥലം. 199 00:17:39,559 --> 00:17:40,560 നീ ക്ഷമിക്കൂ. 200 00:17:41,227 --> 00:17:42,270 എന്തിന്? 201 00:17:44,272 --> 00:17:46,232 ഇതിലേക്ക് കൊണ്ടുവന്നത് ഞാനല്ലേ. 202 00:17:47,317 --> 00:17:49,694 അവരാണ് എന്നെ ഇതിലേക്ക് കൊണ്ടുവന്നത്. 203 00:17:51,654 --> 00:17:54,157 നീ അല്ല. ഓർത്തോ. 204 00:17:55,158 --> 00:17:56,159 അതെ. 205 00:18:29,692 --> 00:18:31,319 ഇത് ചെയ്യണമെന്ന് ഉറപ്പാണോ? 206 00:18:58,221 --> 00:18:59,681 -ഏജൻെറ് ലയൂൺ. -നിൽക്കൂ. 207 00:19:01,891 --> 00:19:03,393 ഹോണിൻറ് കമ്പ്യൂട്ടർ പരതി. 208 00:19:03,476 --> 00:19:08,064 നിരവധി കത്തിടപാടുകൾ കിട്ടി പില്ലർ ആർഡി-4895 നെ കുറിച്ച് പറയുന്നു, റീസിൻെറ്-- 209 00:19:08,147 --> 00:19:10,149 ട്രൂപ്പിൻെറ് മെഡിക്കലും ഉണ്ട്. 210 00:19:11,067 --> 00:19:13,278 ട്യൂമറുമുണ്ടെന്ന് പില്ലറിനുമറിയാം. 211 00:19:13,361 --> 00:19:16,948 അത് മാത്രമല്ല. പരീക്ഷണ പങ്കിൻെറ് പണവും അയാൾക്ക് ലഭിച്ചു. 212 00:19:17,031 --> 00:19:18,700 ഫിൻസെൻ ക്യാപ് ടേബിൾ തുറന്നു. 213 00:19:18,783 --> 00:19:21,411 ഗ്ലോബൽ സിസ്റ്റംസ് പ്ലസ്, ജെറാൾഡ് പില്ലറാണ്. 214 00:19:21,494 --> 00:19:24,122 എസ്എക്സ്എ കൺസൾട്ടിംഗ്, അത് ലിയോനാർഡ് ഹോവാർഡ്. 215 00:19:24,914 --> 00:19:26,958 അവിടെ അതാണ് ബിൽ കോക്സ്. 216 00:19:27,041 --> 00:19:30,712 സോൾ അഗ്നോണും, മാർക്കസിനുമായി ബന്ധപ്പെട്ട മറ്റ് കമ്പനികളുമുണ്ട്. 217 00:19:30,795 --> 00:19:33,423 പിന്നെ ഒന്ന് കൂടി, ഒബെറോൺ അനലിറ്റിക്സ്. 218 00:19:33,506 --> 00:19:35,425 -അത് ആരാണ്? -അറിയില്ല. 219 00:19:36,175 --> 00:19:38,761 വാർകോം കമാൻഡ് കൊണ്ടുവന്നാൽ, അവർ അറിയും. 220 00:19:39,387 --> 00:19:40,930 ഇത് എൻസിഐഎസ്-ന് കൈമാറണം. 221 00:19:41,014 --> 00:19:43,975 എൻസിഐഎസ് ഏജന്റ് ജോഷ് ഹോണിന് ജോലി ചെയ്തിരുന്നു സർ. 222 00:19:44,058 --> 00:19:47,103 നമ്മുടെ അടിസ്ഥാന ബന്ധത്തിലൂടെ നേരിട്ട് പോകണം. 223 00:19:47,186 --> 00:19:49,898 ഇവർ ഉന്നത ഉദ്യോഗസ്ഥരാണ്. ഇതിന് പ്രക്രിയയുണ്ട്. 224 00:19:49,981 --> 00:19:51,733 ജെയിംസ് റീസ് ഇവിടെയുണ്ട്. 225 00:19:52,483 --> 00:19:55,528 ഇപ്പോൾ കൊറോനാഡോയിലാണ്. അവൻെറ് ലിസ്റ്റ് പക്കലുണ്ട്. 226 00:20:00,909 --> 00:20:02,035 അതെ എന്നാണോ? 227 00:20:03,578 --> 00:20:06,497 റീസിൻെറ് വീട്ടിൽ പോകൂ. സംശയം തോന്നിയാൽ അറിയിക്കൂ. 228 00:20:06,581 --> 00:20:08,416 -എന്താണ് നടക്കുന്നത്? -ഹൊവാർഡിൽ. 229 00:20:08,499 --> 00:20:12,295 ബുറക്കിന് ആളെ പിടിക്കു. മാക്കിന്, കോക്സ്. പിഡിയെ ഏകോപിപ്പിക്കൂ. 230 00:20:12,378 --> 00:20:14,088 ഏജന്റ്, ഞാനാണ് ടിപ്പ് തന്നത്. 231 00:20:14,172 --> 00:20:17,634 ഭാഗ്യമുണ്ടെങ്കിൽ, കഥ എങ്ങനെ അവസാനിക്കുന്നു എന്നു കാണാം. 232 00:20:23,222 --> 00:20:25,183 നിങ്ങൾ ചെയ്തത് എന്നോട് പറയമോ? 233 00:20:25,266 --> 00:20:27,477 ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല. 234 00:20:27,560 --> 00:20:29,020 പിന്നെ എന്തിനാ ഓടുന്നത്? 235 00:20:30,146 --> 00:20:33,107 അഡ്മിറൽ എന്തോ കാര്യത്തിൽ ഏർപ്പെട്ടു. എന്തോ... 236 00:20:33,775 --> 00:20:37,278 എന്തോ മോശം. അയാളെ കവർ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ... 237 00:20:39,280 --> 00:20:43,534 നോക്കൂ, അപ്പോൾ വിഷമം തോന്നി. ഞാൻ...ജെറാൾഡ് എനിക്ക് നല്ലവനാണ്. നമുക്കും. 238 00:20:44,786 --> 00:20:47,413 അയാൾ നമ്മളെ പിന്തുണച്ചു, പ്രമോഷന് സഹായിച്ചു-- 239 00:20:47,497 --> 00:20:48,665 എത്ര കുഴപ്പത്തിലാ? 240 00:20:48,748 --> 00:20:52,627 അതല്ല കാര്യം, ആൻ. അത് ഫലം ചെയ്യും, ഇവിടെയല്ല. 241 00:20:53,211 --> 00:20:54,796 -കീസിലോ? -ഡാഡ്! 242 00:20:54,879 --> 00:20:57,006 ഡ്രൈവറോട് ഇപ്പോൾ വരാമെന്ന് പറയൂ. 243 00:20:59,509 --> 00:21:00,885 പ്ലീസ്, ആൻ, പ്ലീസ്-- 244 00:21:00,969 --> 00:21:03,221 ഡാഡ്, ടാക്സിയല്ല. എഫ്ബിഐ ആണ്. 245 00:21:08,101 --> 00:21:11,145 കുഴപ്പമില്ല. ഞാൻ കൈകാര്യം ചെയ്യാം. 246 00:21:11,229 --> 00:21:13,106 ഓക്കെ, സോറി. ഞാൻ വരുന്നു. 247 00:21:17,735 --> 00:21:21,447 ചിലതു ഒത്തുചേർക്കാനുണ്ട്. എന്താ കാര്യം, ഏജന്റ്? 248 00:21:25,243 --> 00:21:26,995 എവിടെ പോകുന്നു, ക്യാപ്റ്റൻ? 249 00:21:41,759 --> 00:21:45,680 കോറോനാഡോ സർവീസ് റോഡുകളുടെ കാൽ മൈലിൽ ഒരു സൈനിക അകമ്പടി? 250 00:21:45,763 --> 00:21:49,934 ബഹുമാനത്തോടെ, നിങ്ങൾ ബേസിലേക്ക് കടന്നയുടനെ, നിങ്ങൾ കൊറോണഡോ വിട്ടു. 251 00:22:09,954 --> 00:22:11,706 നശിച്ച ഒരു ദിവസം ആണെല്ലോ. 252 00:22:11,789 --> 00:22:13,458 ഭ്രാന്തനായ പിടികിട്ടാ സീൽ, 253 00:22:13,541 --> 00:22:17,795 അവൻ ഇല്ലാത്ത ഒരേ ഒരു വാതിലിൽ മുട്ടാനായി ഇതാ എഫ്ബിഐ. 254 00:22:17,879 --> 00:22:19,839 വാറന്റുള്ള ഫെഡറൽ ഏജന്റുമാരാണ്-- 255 00:22:19,922 --> 00:22:21,382 അത് എടുത്ത് കളയൂ. 256 00:22:21,466 --> 00:22:25,928 ഏതോ സസ്യഭുക്ക് റബ്ബർ സ്റ്റാമ്പ് ചെയ്ത ആ കടലാസ് പേപ്പർ എനിക്ക് പുല്ലാണ്. 257 00:22:26,012 --> 00:22:29,057 ഞാൻ പറയാതെ നിങ്ങൾ എൻെറ് കെട്ടിടത്തിലേക്ക് വരില്ല. 258 00:22:32,477 --> 00:22:35,897 എന്നാൽ കുഴപ്പമില്ല, ഏജൻെറ്. 'എനിക്ക് ഒളിക്കാൻ ഒന്നുമില്ല. 259 00:22:38,191 --> 00:22:41,319 അവരെ അനുവദിക്കൂ. എന്തായാലും, അവർ ഫെഡറൽ ഏജന്റുമാരാണ്. 260 00:22:42,737 --> 00:22:43,905 പോ. പോകൂ. 261 00:22:50,078 --> 00:22:51,621 വേണ്ടത് എടുത്തോളൂ. ഏജൻെറ്. 262 00:22:52,830 --> 00:22:54,207 വന്നകാര്യം എനിക്കറിയാം. 263 00:22:54,791 --> 00:22:58,669 നിങ്ങളുടെ സംശയങ്ങൾക്ക് ഇത് സഹായകമാകുമെന്ന് ഞാൻ കരുതുന്നു. 264 00:23:00,880 --> 00:23:05,009 നിങ്ങൾ ചവിട്ടിയത് തെറ്റായ സ്ഥലത്താണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ, 265 00:23:05,718 --> 00:23:09,055 നിങ്ങളെ അയച്ച ആ സ്ത്രീയോട് പോയി ഊമ്പാൻ പറയൂ. 266 00:23:19,357 --> 00:23:20,441 എന്തായി, മാക്ക്? 267 00:23:20,942 --> 00:23:22,276 ഹോവാർഡ്സ് മുങ്ങി. 268 00:23:22,360 --> 00:23:25,905 മയാമിയിലേക്ക് ടിക്കറ്റെടുത്തു, പക്ഷേ ഫ്ലൈറ്റ് നഷ്ടമായി. 269 00:23:25,988 --> 00:23:29,075 കോക്സ് മുങ്ങി. ഞങ്ങൾ അയാളെ വേഗം ട്രാക്ക് ചെയ്യുകയാണ്. 270 00:23:46,592 --> 00:23:48,636 രാത്രി എല്ലാം ഓക്കെ ആണോ, ബിൽ? 271 00:24:01,399 --> 00:24:03,359 ജെയിംസ് റീസ് ഇപ്പോഴും ഒളിവിലാണ് 272 00:24:07,780 --> 00:24:11,742 ഹേയ്. അത് നീ കാരണമല്ല. ആരും അത് പ്രതീക്ഷിച്ചതല്ല. 273 00:24:24,130 --> 00:24:25,089 ബാക്കി വെച്ചോ. 274 00:24:55,661 --> 00:24:57,455 അപ്പോൾ, എങ്ങനെയാണ് കാര്യങ്ങൾ? 275 00:26:23,291 --> 00:26:25,001 പഴയ ദുരിതം നീ ഓർക്കുന്നുണ്ടോ? 276 00:26:25,084 --> 00:26:26,043 ഉണ്ടോ? 277 00:26:26,127 --> 00:26:29,839 അവളെപ്പോലെ ഒരാളെ ഞാൻ കണ്ടെത്തി, 400 പൗണ്ട് "ഫക്ക് യു". 278 00:26:29,922 --> 00:26:35,177 ഗേറ്റർ ബീച്ചിൽ ഞങ്ങൾ അവളെ വലിച്ചിഴച്ചു, ഉഴപ്പൻ എന്ന് വിളിക്കപ്പെട്ടു. ഓർമ്മയുണ്ടോ. 279 00:26:36,095 --> 00:26:38,264 -മൈര് കൈ ഒടിഞ്ഞു. -അതെയോ? 280 00:26:39,682 --> 00:26:41,058 വേദന ഉണ്ടായിരിക്കും. 281 00:26:42,977 --> 00:26:44,478 എന്താണ് വേണ്ടത്, റീസ്? 282 00:26:46,439 --> 00:26:47,815 ആർക്കെല്ലാം അറിയാം. 283 00:26:56,991 --> 00:26:58,576 പില്ലർ അനുമതി നൽകി. 284 00:27:00,077 --> 00:27:03,539 ഹോവാർഡ് വിശദാംശങ്ങളെല്ലാം ഉറപ്പാക്കി, അതിനാൽ അത് കൃത്യമായി. 285 00:27:03,622 --> 00:27:05,750 ലോജിസ്റ്റിക്? മെഡിക്സ്? 286 00:27:06,876 --> 00:27:09,211 അവർ ഓർഡർ പാലിക്കുവായിരുന്നു. 287 00:27:10,421 --> 00:27:13,049 ബി-12 ഷോട്ടുകളാണ് നൽകുന്നതെന്ന് അവർ കരുതി. 288 00:27:13,674 --> 00:27:16,677 ഞങ്ങൾക്കേ പരീക്ഷണത്തെ കുറിച്ച് അറിയാമായിരുന്നുള്ളൂ. 289 00:27:19,972 --> 00:27:23,392 വിരമിക്കുമ്പോൾ അവർ ഞങ്ങൾക്ക് എന്ത് നൽകുമെന്ന് നിനക്കറിയാമോ. 290 00:27:25,227 --> 00:27:26,729 നിങ്ങൾ ജീവിതം നൽകുമ്പോൾ, 291 00:27:28,314 --> 00:27:30,441 ഒരു പെൻഷനും ഒരു പാഡിലും ലഭിക്കും. 292 00:27:31,567 --> 00:27:33,819 "നിങ്ങളുടെ നശിച്ച സേവനത്തിന് നന്ദി." 293 00:27:39,325 --> 00:27:41,285 നീ ഒരേ കുടുംബത്തിലെ ആയിരുന്നു. 294 00:27:41,827 --> 00:27:43,579 അതാണ് നിനക്ക് കിട്ടിയത്. 295 00:27:45,539 --> 00:27:47,666 നീ സഹോദരങ്ങളെ മരിക്കാൻ വിട്ടു. 296 00:27:48,417 --> 00:27:53,130 ഒരു വിദേശ നാട്ടിലെ വൃത്തികെട്ട തുരങ്കങ്ങളിലേക്ക്. 297 00:27:55,591 --> 00:27:58,427 അതെന്താ? നിനക്കത് സ്വന്തമായി ചെയ്യാൻ കഴിയില്ലേ? 298 00:28:02,640 --> 00:28:03,641 ഹേയ്. 299 00:28:04,642 --> 00:28:07,520 ബഡ്സിൽ നമുക്ക് തനിയെ ഭാരം വഹിക്കേണ്ടി വന്നില്ല. 300 00:28:07,603 --> 00:28:10,606 നമ്മുടെ ഇടതും വലതും സുഹൃത്തുക്കൾ ഉണ്ടായിരുന്നു. 301 00:28:11,899 --> 00:28:14,402 ടീമിനെ ആവശ്യമെങ്കിൽ നീ അവരെ വിളിക്കൂ. 302 00:28:16,612 --> 00:28:18,114 നിൻെറ് ടീം എവിടെ, ബിൽ? 303 00:28:25,329 --> 00:28:26,622 നിന്നിൽ ഭാരം ഉണ്ട്. 304 00:29:36,609 --> 00:29:39,028 കർത്താവേ, റീസ്. നീ എന്താണ് ചെയ്തത്? 305 00:29:39,862 --> 00:29:41,739 ശരി, ക്യാപ്റ്റൻ ഹോവാർഡ്. 306 00:29:43,824 --> 00:29:45,409 ആ ഉപകാരം ചെയ്യാൻ പറ്റുമോ? 307 00:29:45,493 --> 00:29:48,037 പ്ലീസ്. ഞാൻ പേപ്പർ മാറ്റി, റീസ്. 308 00:29:50,122 --> 00:29:53,000 എന്നെ അറിയാമല്ലോ. ജെയിംസ്, എന്നെ അറിയാമല്ലോ. ഞാൻ- 309 00:29:53,876 --> 00:29:57,129 ഞാൻ റെഡ് ടേപ്പ് കൈകാര്യം ചെയ്യുന്നു. പ്ലീസ്, റീസ്. 310 00:29:58,672 --> 00:29:59,673 ജെയിംസ്. 311 00:30:00,508 --> 00:30:01,550 എൻെറ് കുടുംബം. 312 00:30:02,676 --> 00:30:03,719 എനിക്കും... 313 00:30:05,221 --> 00:30:06,472 റമീറസിനും... 314 00:30:07,348 --> 00:30:09,558 കോർട്ടീസിനും കുടുംബമുണ്ടായിരുന്നു. 315 00:30:09,642 --> 00:30:14,897 നിങ്ങളുടെ ഭർത്താവ് എൻെറ് പ്ലാറ്റൂണിനോട് ചെയ്തതിന്, ഡോണി മിച്ചൽ മകനെ കാണില്ല, 316 00:30:14,980 --> 00:30:17,900 ആ കളി അൽപ്പം വൈകി, ക്യാപ്റ്റൻ. 317 00:30:17,983 --> 00:30:21,904 ഇനി, ഞാൻ നിന്നോട് ആവശ്യപ്പെട്ട കാര്യം നീ ചെയ്യുമോ? 318 00:30:24,198 --> 00:30:25,783 അത് കഴിയില്ല, റീസ്. ഞാൻ... 319 00:30:29,745 --> 00:30:30,579 ശരി. 320 00:30:31,163 --> 00:30:32,748 -സോറി. -മനസ്സിലാകും. 321 00:30:33,958 --> 00:30:34,959 നന്ദി. 322 00:30:35,668 --> 00:30:39,213 എൻെറ് കുഞ്ഞിനെ നീ കൊന്നു. ഇപ്പോൾ ഞാൻ നിങ്ങളുടേത് എടുക്കുന്നു. 323 00:30:39,296 --> 00:30:40,923 വേണ്ട, റീസ്. ദൈവമേ, റീസ്. 324 00:30:41,006 --> 00:30:42,633 -എന്താ ചെയ്യുന്നത്? -അരുത്! 325 00:30:42,716 --> 00:30:45,344 -അവനെ പിടിക്കൂ! വേണ്ട, റീസ്! -വേണ്ടാ! 326 00:30:45,427 --> 00:30:47,596 -ദൈവത്തെ ഓർത്ത് ഒന്ന് നിർത്തൂ! -ഇല്ല! 327 00:30:48,264 --> 00:30:49,265 പ്ലീസ്. 328 00:30:53,227 --> 00:30:55,104 പ്ലീസ്. ദയവായി നിർത്തൂ. 329 00:30:55,646 --> 00:30:56,814 -റീസ്. -എഴുനേൽക്ക്. 330 00:30:57,314 --> 00:30:58,983 വരൂ, എഴുനേൽക്കൂ. 331 00:30:59,066 --> 00:31:01,485 ഇത് കേൾക്കൂ, ദയവായി, ഇത് കേൾക്കൂ. ഓക്കെ. 332 00:31:02,778 --> 00:31:04,321 നിനക്ക് ഒരു അവസരമുണ്ട്. 333 00:31:04,405 --> 00:31:06,824 ഇപ്പോൾ, ഞാനൊരു അവസരം തരികയാണ്. 334 00:31:06,907 --> 00:31:08,909 ലൈഫിൽ ഒരേയൊരു നല്ല കാര്യം ചെയ്യാൻ. 335 00:31:10,035 --> 00:31:14,164 പസഫിക്കിൽ മുങ്ങിമരിക്കാതെ ഭാര്യയെയും മകനെയും രക്ഷിക്കൂ. ചെയ്യാമോ? 336 00:31:14,248 --> 00:31:15,249 ഓക്കെ. 337 00:31:15,332 --> 00:31:16,584 നിനക്ക് കഴിയും. 338 00:31:22,798 --> 00:31:23,882 നീ ചെയ്യുമോ? 339 00:31:28,554 --> 00:31:31,098 അതെ. ഞാൻ ചെയ്യാം. 340 00:31:31,181 --> 00:31:32,391 നല്ലത്. 341 00:31:33,183 --> 00:31:34,226 ദൈവമേ, സഹായിക്കൂ. 342 00:31:39,273 --> 00:31:40,608 ഹോവാർഡിനെ ശുചിയാക്കൂ. 343 00:31:42,568 --> 00:31:44,528 ഇത് കഴിയുന്നതുവരെ അവരെ വിടണ്ട. 344 00:31:45,946 --> 00:31:48,073 നിൽക്ക്, നീ എവിടെ പോകുന്നു? 345 00:31:49,074 --> 00:31:50,075 വീട്ടിൽ. 346 00:31:51,243 --> 00:31:52,745 "വീട്ടിൽ" എന്നുപറഞ്ഞാൽ? 347 00:31:54,830 --> 00:31:55,998 എനിക്ക് അവരെ കാണണം. 348 00:32:36,664 --> 00:32:38,082 എന്താ വേണ്ടത്, റീസ്? 349 00:32:43,462 --> 00:32:47,216 നിങ്ങളെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാനത് ഉദ്ദേശിച്ചില്ല. 350 00:32:49,426 --> 00:32:53,055 നിങ്ങൾ ആഗ്രഹിക്കാത്ത ഒന്നും ചെയ്യുമെന്ന ധാരണ എനിക്കില്ല. 351 00:32:54,932 --> 00:32:58,060 യുദ്ധത്തിൻെറ് വശങ്ങൾ മനോഹരമല്ല. 352 00:32:58,727 --> 00:33:02,690 അതെ, പക്ഷേ നീ യുദ്ധത്തിലല്ല. നിങ്ങൾ വീട്ടിലാണ്. അത് വ്യത്യസ്തമാണ്. 353 00:33:04,024 --> 00:33:05,025 ഇനി അല്ല. 354 00:33:39,309 --> 00:33:42,521 നന്ദി, ലെഫ്റ്റനന്റ്, എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കാം. 355 00:33:43,313 --> 00:33:47,276 ദ്വീപിൽ കൂടുതൽ യൂണിറ്റിനായി കൊറോണഡോ പിഡി, എസ്ഡിയുമായി കൂട്ടുന്നു. 356 00:33:48,110 --> 00:33:49,528 അഡ്മിറലിൻെറ് വല്ലതും? 357 00:33:49,611 --> 00:33:54,158 ഷിപ്പിംഗ് ലോഗ്, പരിശോധന ഫലങ്ങൾ, എല്ലാം സാധാരണ പ്രോസസ്സ്. കോപ്പികളുമുണ്ട്. 358 00:33:55,033 --> 00:33:59,705 പില്ലർ സീലുകളിൽ നടത്തിയ രഹസ്യ മരുന്ന് പരീക്ഷണങ്ങളുടെ തെളിവ് എന്തിന് കൈമാറണം? 359 00:34:02,833 --> 00:34:04,084 എന്ത് മൈരാണ് ഇത്? 360 00:34:13,177 --> 00:34:14,887 ടോണി. സംസാരിക്കാനുണ്ട്. 361 00:34:16,472 --> 00:34:18,432 -ഇരിക്കൂ. -സാരമില്ല. 362 00:34:19,391 --> 00:34:21,727 ആരാണ്, എങ്ങനെയാണെന്നെ ആപ്പടിക്കുന്നത്? 363 00:34:22,770 --> 00:34:24,188 ബിജൻ ആസാദ്, ഡിസിഐഎസ്. 364 00:34:26,899 --> 00:34:28,025 ഒരു നിമിഷം തരൂ. 365 00:34:33,447 --> 00:34:34,990 നിന്നെ മരവിപ്പിക്കുവാണ്. 366 00:34:35,657 --> 00:34:36,575 ക്ഷമിക്കണം? 367 00:34:36,658 --> 00:34:39,203 നിൻെറ് ടീമിനെ അവരുടെ അടുക്കലേക്ക് മാറ്റി. 368 00:34:39,286 --> 00:34:43,415 എഫ്ബിഐ പെന്റഗണിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നു, മറിച്ചല്ല. 369 00:34:43,499 --> 00:34:44,541 അത് ശരിയാണ്. 370 00:34:44,625 --> 00:34:48,003 ഈ കേസിൽ നിന്ന് നിങ്ങളെ പിൻവലിക്കാൻ എനിക്ക് താൽപ്പര്യമില്ല. 371 00:34:48,086 --> 00:34:50,380 കേട്ടിടത്തോളം, നീ നന്നായി പോകുന്നു. 372 00:34:50,881 --> 00:34:52,466 -അതിരുകടന്നു. -അതിരുകടന്നോ? 373 00:34:52,549 --> 00:34:55,636 ഈ അഡ്മിറൽ സ്വന്തം ആളുകളിൽ പരീക്ഷണങ്ങൾ നടത്തി. 374 00:34:55,719 --> 00:34:57,846 നിയമവിരുദ്ധമായിരുന്നില്ല. 375 00:34:57,930 --> 00:34:59,515 ഇതിനെക്കുറിച്ചാണോ. 376 00:35:00,265 --> 00:35:04,186 പരീക്ഷണത്തിന് ഒരു എമർജൻസി യൂസ് ഓതറൈസേഷൻ പില്ലറിന് ഉണ്ടായിരുന്നു. 377 00:35:07,272 --> 00:35:11,318 പരീക്ഷണം കുറ്റമായിരുന്നില്ല. എന്നാൽ ഒരു മൂടിവെപ്പ് നടന്നിട്ടുണ്ട്. 378 00:35:13,320 --> 00:35:15,030 നിങ്ങൾ സംസാരിക്കൂ. 379 00:35:23,539 --> 00:35:27,584 പില്ലറിലും അവൻെറ് ഓഫീസർമാരിലും ഉള്ളതെല്ലാം ഡിസിഐഎസ്-ന് കൈമാറണം. 380 00:35:29,837 --> 00:35:31,463 എന്നിട്ട് നീ ലീവിൽ പോകൂ. 381 00:35:33,173 --> 00:35:34,675 റീസ് ഇപ്പോഴും പുറത്താണ്. 382 00:35:35,801 --> 00:35:36,927 ഒരു ചെറിയ ലീവ്. 383 00:35:37,678 --> 00:35:40,222 നിന്നെ ഇതിൽ തകർക്കാൻ ആരും നോക്കുന്നില്ല. 384 00:35:40,848 --> 00:35:45,227 വാഷിംഗ്ടൺ വിളിച്ചു. ഔദ്യോഗികമായി ഏറ്റെടുക്കാൻ എഫ്ടിപിയെ അയയ്ക്കുന്നു. 385 00:35:47,813 --> 00:35:50,357 ആരംഭം മുതലേ കേസ് അവരുടേതാകണമായിരുന്നു. 386 00:36:05,372 --> 00:36:07,291 നിനക്ക് ഇത്ര വാശി എന്താണ്? 387 00:36:07,374 --> 00:36:08,834 -എന്ത്? -ഈ കഥ. 388 00:36:09,751 --> 00:36:14,006 സ്വയം പേര് എടുക്കാനാണോ, അതോ ഒരു മാറ്റമുണ്ടാക്കുമെന്ന് കരുതുന്നോ? 389 00:36:14,089 --> 00:36:16,758 ഞാൻ ചെയ്യുന്നതിൽ വിശ്വസിച്ചാൽ ആഗ്രഹം പാടില്ലേ? 390 00:36:16,842 --> 00:36:18,135 തിരഞ്ഞെടുക്കാമെങ്കിൽ. 391 00:36:28,437 --> 00:36:33,025 എനിക്ക് 4 വയസ്സുള്ളപ്പോൾ, സിസിപിയിൽ നിന്ന് വിട്ട് സിയാവോപ്പിംഗ് ഭരണത്തിനെതിരെ 392 00:36:33,609 --> 00:36:35,444 പോകുമെന്ന് അച്ഛൻ തീരുമാനിച്ചു. 393 00:36:36,278 --> 00:36:39,406 അങ്ങനെ എന്നെ അമ്മയെ സഹോദരനെ സ്റ്റേറ്റ്സിലേക്ക് അയച്ചു. 394 00:36:41,992 --> 00:36:43,368 അച്ഛനെ പിന്നെ... 395 00:36:45,579 --> 00:36:49,207 കണ്ടിട്ടില്ല. എനിക്ക് 6 വയസ്സായപ്പോൾ എൻെറ് വീട് നഷ്ടപ്പെട്ടു, 396 00:36:49,291 --> 00:36:51,877 എൻെറ് ഭാഷ, എൻെറ് പേര് പോലും, 397 00:36:52,502 --> 00:36:55,172 എല്ലാം എൻെറ് അച്ഛൻ ഒരു നിലപാട് എടുത്തതിനാൽ. 398 00:36:56,965 --> 00:37:00,510 അതിനാൽ, അതെ, സത്യം പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 399 00:37:03,096 --> 00:37:05,641 പ്രത്യേകിച്ചും, ഡേവിഡും ഗോലിയാത്തുമാണെങ്കിൽ. 400 00:37:06,308 --> 00:37:09,353 ആരാണ് റീസ്? ഡേവിഡാണോ ഗോലിയാത്താണോ? 401 00:37:15,651 --> 00:37:17,277 തീരുമാനമായില്ല. 402 00:37:35,003 --> 00:37:36,672 ഇന്ന് ഒരു തമാശ നടന്നു. 403 00:37:39,383 --> 00:37:43,553 ആർഡി-4895 അംഗീകരിച്ചത് പെന്റഗൺ ആണെന്ന് ഞങ്ങൾ കണ്ടെത്തി. 404 00:37:44,930 --> 00:37:48,934 വിചിത്രമായത്, ഫിൻസെൻ-ന് വെളിപ്പെടുത്താൻ കഴിയാത്ത ഒരു പങ്കാളിയുമുണ്ട്. 405 00:37:49,017 --> 00:37:51,061 ഹോണിനൊപ്പം ജോലി ചെയ്യുന്ന ഒരാൾ. 406 00:37:52,354 --> 00:37:53,355 പെന്റഗൺ? 407 00:37:57,109 --> 00:37:58,485 അതാണ് ഗോലിയാത്ത്. 408 00:38:02,739 --> 00:38:05,367 പോകണം. എൻെറ് ടീമിനെ കേസിൽ നിന്ന് ഒഴിവാക്കി. 409 00:38:06,034 --> 00:38:07,244 ഞാനോ? 410 00:38:11,081 --> 00:38:15,085 കഥ പൂർത്തിയാക്കൂ, മിസ് ബുറനെക്, അത് എത്രയും വേഗം പരസ്യപ്പെടുത്തു. 411 00:38:36,106 --> 00:38:39,109 വീട്ടിലേക്ക് പോകൂ. എൽഎ വരുന്ന വരെ ഞാൻ വീട് നോക്കാം. 412 00:38:52,289 --> 00:38:55,792 എഫ്ബിഐ, കാർട്ട്, ഫിൻസെൻ-ന് ഓഡിൻസുമായി ഒരുമിക്കുന്ന... 413 00:38:55,876 --> 00:38:58,170 പേഔട്ടുകളുടെ വ്യക്തമായ തെളിവുകൾ... 414 00:38:58,253 --> 00:39:01,006 ഉണ്ടായിരുന്നു. ആർഡി4895-നുള്ള അംഗീകാരം ലോറൈൻ ഹാർട്ട്ലിയുടെ പേരായിരുന്നു. 415 00:39:03,008 --> 00:39:05,635 20 മില്യൺ ഡോളർ വിലമതിക്കുന്നു 416 00:39:19,232 --> 00:39:21,068 -ഹലോ? -ഹേയ്, ജോർഡ്, ഇത് ഞാനാണ്. 417 00:39:22,694 --> 00:39:24,362 റീസിൻെറ് കഥ പൂർത്തിയായി. 418 00:39:24,446 --> 00:39:28,742 അതെ, ഞാൻ കേട്ടു. അറ്റ്ലാന്റിക്കിനായി? അത് എടുക്കാൻ വിളിച്ചതാണോ അതോ? 419 00:39:28,825 --> 00:39:30,077 ഇത് വലുതാണ്. ജോർഡൻ. 420 00:39:30,619 --> 00:39:34,414 പ്രതിരോധ സെക്രട്ടറി ലോറൈൻ ഒപ്പിട്ട ഈയൂഎ എൻെറ് പക്കലുണ്ട്. 421 00:39:34,498 --> 00:39:38,752 അവർ ഒരു രഹസ്യ പരീക്ഷണത്തിന് ഉത്തരവിട്ടു, അത് റീസിനും മറ്റും ട്യൂമർ നൽകി. 422 00:39:38,835 --> 00:39:40,087 കർത്താവേ. 423 00:39:40,170 --> 00:39:42,422 മാത്രമല്ല, നിക്ഷേപം സംരക്ഷിക്കാൻ അത് 424 00:39:42,506 --> 00:39:45,717 മൂടിവയ്ക്കാൻ സ്റ്റീവ് ഹോൺ പണം നൽകിയത് തെളിയിക്കാനാകും. 425 00:39:45,801 --> 00:39:47,511 സെക്ഡെഫ് വിഹിതം വാങ്ങിയോ? 426 00:39:47,594 --> 00:39:51,723 എഫ്ബിഐക്ക് വെളിപ്പെടുത്താനാകാത്ത ഒരാളുണ്ട്. ഹാർട്ട്ലിയുടെ പങ്കാളിത്തം, 427 00:39:51,807 --> 00:39:54,559 എൻെറ് അതേ നിഗമനത്തിൽ വായനക്കാരും എത്തിച്ചേരും. 428 00:39:54,643 --> 00:39:57,813 അല്ലെങ്കിൽ അവർ ചെയ്തതിന് ഉത്തരം നൽകാൻ നിർബന്ധിക്കൂ. 429 00:39:59,940 --> 00:40:04,027 വോൾട്ട്സ്ട്രീമിൻെറ് നേട്ടം ഉടനെന്നു പറഞ്ഞു. എപ്പോ പ്രസിദ്ധീകരിക്കാം? 430 00:40:04,861 --> 00:40:08,323 അയയ്ക്കൂ, എല്ലാം ഉണ്ടെങ്കിൽ, ഞാൻ ഒരു മണിക്കൂറിൽ ചെയ്യാം 431 00:40:08,865 --> 00:40:09,866 ഡീൽ. 432 00:40:12,452 --> 00:40:14,412 രഹസ്യ പരിശോധനകളും സ്റ്റോക്ക് പേഔട്ടുകളും: റീസിനോട് ലോറെയ്ൻ ഹാർട്ട്ലിയുടെ യുദ്ധം 433 00:40:14,496 --> 00:40:15,497 കാറ്റി ബുറനെക് എഴുതിയത് 434 00:40:17,499 --> 00:40:18,917 അയയ്ക്കുക 435 00:40:19,000 --> 00:40:20,669 അയയ്ക്കുന്നു... 436 00:40:20,752 --> 00:40:22,087 സന്ദേശം അയച്ചു. 437 00:40:51,867 --> 00:40:55,537 ഇത് നിനക്ക് ഇഷ്ടമാണ്, പക്ഷെ ഞാൻ പുതിയ നൈറ്റ്ഷർട്ട് കണ്ടെത്തി. 438 00:40:55,620 --> 00:40:56,705 എന്ത് തോന്നുന്നു? 439 00:40:58,081 --> 00:41:01,668 ജീവിതത്തിൽ ഒരു നല്ല തീരുമാനമെങ്കിലും എടുത്തതായി തോന്നുന്നു. 440 00:41:04,462 --> 00:41:05,797 ഉറപ്പാണോ? 441 00:41:06,840 --> 00:41:08,884 -ഒരു 75 ശതമാനം. -ഒന്ന് അടങ്ങ്, 442 00:41:17,517 --> 00:41:18,685 ഞാൻ ഗർഭിണിയാണ്. 443 00:41:22,397 --> 00:41:23,815 ഇപ്പോൾ ഈ ഉമ്മയിൽ നിന്നോ? 444 00:41:24,399 --> 00:41:27,402 -നീ ഗർഭിണിയാണെന്ന് വച്ചാൽ? -ഞാൻ ഗർഭിണിയാണ്. 445 00:41:27,485 --> 00:41:29,529 അതുകൊണ്ട് നീ വീട്ടിൽ വരണം. 446 00:41:30,113 --> 00:41:30,989 ഉറപ്പാണോ? 447 00:41:31,072 --> 00:41:33,200 ഒരു, 75, 80 ശതമാനം ഉറപ്പ്. 448 00:41:42,459 --> 00:41:43,460 മിസ് ചെയ്യുന്നു. 449 00:41:53,637 --> 00:41:55,305 നീ ഒരു മികച്ച അമ്മയാകും. 450 00:41:58,433 --> 00:42:00,977 ആൺകുട്ടിയാണെങ്കിൽ മാത്യു എങ്ങനെയുണ്ട്? 451 00:42:03,313 --> 00:42:04,356 മാത്യു? 452 00:42:06,191 --> 00:42:07,943 എനിക്ക് ഗണ്ണർ ഇഷ്ടമായിരുന്നു. 453 00:42:08,026 --> 00:42:09,027 ഗണ്ണർ? 454 00:42:10,111 --> 00:42:11,655 -പെൺകുട്ടിയെങ്കിൽ? -ഗേജ്. 455 00:42:12,405 --> 00:42:13,949 -പെൺകുട്ടിക്ക് ഗേജ്? -അതെ. 456 00:42:14,532 --> 00:42:15,575 ലൂസി എങ്ങനെ? 457 00:42:18,078 --> 00:42:19,412 കൊള്ളാം. ലൂസി. 458 00:42:34,469 --> 00:42:35,470 ജെയിംസ്. 459 00:42:41,476 --> 00:42:42,519 ലോറൻ? 460 00:42:52,904 --> 00:42:53,738 ജെയിംസ്. 461 00:42:54,489 --> 00:42:58,201 രാത്രി മുഴുവൻ അവർ വീട്ടുകാരെ വിളിച്ചു. എന്താണ് സംഭവിച്ചത്? 462 00:42:58,910 --> 00:42:59,911 എന്നോട് പറയൂ. 463 00:43:00,578 --> 00:43:01,579 ഡാഡി. 464 00:43:05,292 --> 00:43:06,459 വരൂ. 465 00:43:07,919 --> 00:43:09,087 വന്ന് ഇത് കാണണോ? 466 00:43:09,754 --> 00:43:13,383 അവർ എന്നോട് പറഞ്ഞ കാര്യം നിങ്ങൾക്ക് വിഭ്രാന്തി ഉണ്ടായി, 467 00:43:13,466 --> 00:43:14,759 വിശ്രമിക്കണമെന്നാണ്. 468 00:43:14,843 --> 00:43:15,885 വരൂ. 469 00:43:20,515 --> 00:43:21,349 ഐ ലൗ യൂ. 470 00:43:21,433 --> 00:43:24,728 ഇടത്, അവൻ ഇടത്താണ്, ഇടത്താണ്. അവൻ... അവൻ ഇടത്താണ് 471 00:43:32,694 --> 00:43:33,862 ഞാനങ്ങോട്ട് വരുവാ! 472 00:43:35,405 --> 00:43:36,406 നീങ്ങൂ! 473 00:43:39,034 --> 00:43:39,993 ഡോണി, വേണ്ടാ! 474 00:43:43,038 --> 00:43:45,248 ഡാഡി. ഡാഡി. 475 00:43:46,416 --> 00:43:47,625 എല്ലാം ഓക്കെ ആണോ? 476 00:43:47,709 --> 00:43:50,837 ഹേയ്! ഫക്കിംഗ് ഗെയിമിൽ ചേരൂ! ഉണരൂ! 477 00:43:56,051 --> 00:43:57,469 നിർത്തിയെന്ന് പറഞ്ഞത്. 478 00:43:58,928 --> 00:44:01,723 മൂന്ന് ടൂറുകൾ മുമ്പ്. മൂന്ന് ടൂറുകൾ മുമ്പ്. 479 00:44:01,806 --> 00:44:05,060 -എനിക്ക് ഈ സംഭാഷണം കഴിയില്ല. -ഞാൻ ലൂസിയോട് എന്ത് പറയും? 480 00:44:05,143 --> 00:44:07,979 -ഞാൻ എന്ത് പറയണമെന്നാണ്? -അവളോട് സത്യം പറയു. 481 00:44:08,813 --> 00:44:11,691 അവൾക്കും നിനക്കും വേണ്ടി ഞാൻ അവിടെ പോരാടുകയാണ്. 482 00:44:11,775 --> 00:44:13,568 കളവാണെന്ന് ഞങ്ങൾക്ക് അറിയാം. 483 00:44:13,651 --> 00:44:16,529 അവിടെ ആയിരിക്കുമ്പോൾ, നിങ്ങൾക്കായി പോരാടുകയാണ്. 484 00:44:20,325 --> 00:44:21,618 ലോറൻ, തിരികെ വരൂ. 485 00:44:24,496 --> 00:44:26,748 "ഈ മനോഹരമായ കാഴ്ച വേറെ ഉണ്ടാകില്ല, 486 00:44:27,499 --> 00:44:30,502 ഒരു കൊച്ചുകുട്ടിയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല, 487 00:44:30,585 --> 00:44:32,670 ജനലിലൂടെ അവൻ നോക്കുകയായിരുന്നു. 488 00:44:33,296 --> 00:44:37,550 മറ്റ് കുട്ടികൾക്ക് ഒരിക്കലും അറിയാൻ കഴിയാത്ത അത്യാനന്ദം അവനുണ്ടായിരുന്നു, 489 00:44:37,634 --> 00:44:40,845 പക്ഷേ എന്നെന്നേക്കുമായി തടയപ്പെടേണ്ട സന്തോഷത്തിലേക്ക് 490 00:44:40,929 --> 00:44:43,431 ജനാലയിലൂടെ അവൻ നോക്കുകയായിരുന്നു." 491 00:44:46,810 --> 00:44:49,104 അധ്യായം 17. "വെൻഡി വളർന്നപ്പോൾ..." 492 00:44:50,730 --> 00:44:54,359 -ഡാഡി, ഞാൻ സ്പെല്ലിംഗ് ബീയിൽ വിജയിച്ചു. -ലൂസി, ബൂട്ട് ഊരൂ. 493 00:44:54,442 --> 00:44:56,820 ഞാൻ പറഞ്ഞില്ലേ? പ്രാക്ടീസ് ഉത്തമായക്കും. 494 00:44:57,654 --> 00:44:59,656 നല്ലത്! മോളേ, ട്രോഫി നേടിയല്ലോ. 495 00:44:59,739 --> 00:45:01,699 അവസാന വാക്ക് ഡിസപ്പിയർ ആയിരുന്നു. 496 00:45:02,700 --> 00:45:06,454 രണ്ട് പി ഉണ്ടെന്ന് മറ്റേ പെൺകുട്ടി അറിഞ്ഞില്ല. ഞാൻ ചെയ്തു. 497 00:45:06,538 --> 00:45:07,622 ഉറപ്പായും ചെയ്തു. 498 00:45:11,209 --> 00:45:12,419 അപ്രത്യക്ഷം 499 00:45:13,628 --> 00:45:14,629 ഡി... 500 00:45:15,797 --> 00:45:16,798 ഐ... 501 00:45:18,341 --> 00:45:19,342 എസ്... 502 00:45:20,510 --> 00:45:21,594 എ... 503 00:45:21,678 --> 00:45:22,971 വരൂ, നമുക്ക് പോകണം. 504 00:45:23,513 --> 00:45:24,514 പി... 505 00:45:25,682 --> 00:45:26,683 പി... 506 00:45:27,851 --> 00:45:28,852 ഇ... 507 00:45:29,310 --> 00:45:30,311 എ... 508 00:45:47,120 --> 00:45:48,371 ഹേയ്. 509 00:45:48,455 --> 00:45:49,831 അവൾ ഒരുവിധം ഉറങ്ങി. 510 00:46:18,818 --> 00:46:21,488 ത്രീമ കേറ്റി സന്ദേശം 511 00:46:21,571 --> 00:46:27,577 ഹാർട്ട്ലി അത് അംഗീകരിച്ചു. 512 00:47:15,333 --> 00:47:19,087 ഇല്ല, നാളെ ടീം മൂന്ന് കപ്പലേറും. അവരെ എനിക്ക് യാത്രയാക്കണം. 513 00:47:28,429 --> 00:47:29,556 ഞങ്ങൾക്ക് മുറി തരൂ. 514 00:47:31,224 --> 00:47:33,184 ഞങ്ങൾ കഴിയുമ്പോൾ ഞാൻ പറയാം. 515 00:47:40,233 --> 00:47:42,026 മണിക്കൂറുകളായി വിളിക്കുന്നു. 516 00:47:42,110 --> 00:47:45,822 ഇന്ന് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ കുറിച്ച് നിങ്ങൾക്ക് അറിയില്ലേ? 517 00:47:47,865 --> 00:47:49,617 എനിക്ക് ചില ധാരണയുണ്ട്, സർ. 518 00:47:53,955 --> 00:47:58,334 ഹാർട്ട്ലി നമ്മളെ ചെന്നായ്ക്കൾക്ക് നൽകി. പക്ഷേ നീ തന്ന കാർഡുകൾ ഞാൻ കളിച്ചു. 519 00:48:01,879 --> 00:48:06,384 മറ്റെന്തുണ്ട്? നമുക്ക് എന്തെങ്കിലും വേണം. ഈ സ്ത്രീയുടെ കളി ആർക്കറിയാം. 520 00:48:08,511 --> 00:48:09,554 എന്താണത്? 521 00:48:18,187 --> 00:48:19,397 നിങ്ങൾക്കാണ്, സാർ. 522 00:48:25,194 --> 00:48:26,029 യെസ്? 523 00:48:26,738 --> 00:48:27,864 അഡ്മിറൽ പില്ലർ. 524 00:48:30,742 --> 00:48:33,369 കരിയർ മുഴുവൻ നിങ്ങൾ സുരക്ഷിതമായി ചെലവഴിച്ചു, 525 00:48:34,120 --> 00:48:36,247 ചുവരുകൾക്ക് പിന്നിൽ, നിങ്ങൾക്കായി... 526 00:48:37,165 --> 00:48:39,334 യുദ്ധം ചെയ്യാൻ മറ്റുള്ളവരെ അയച്ചു. 527 00:48:41,252 --> 00:48:44,922 എൻെറ് മകൾ നിങ്ങളേക്കാൾ പോരാട്ടം കണ്ടെന്ന് ഇന്ന് മനസ്സിലാക്കി. 528 00:48:48,551 --> 00:48:50,928 അത് ശരിയാക്കണമെന്ന് ഞാൻ കരുതുന്നു. 529 00:48:51,012 --> 00:48:52,930 നീ എന്തോ ആണെന്ന് കരുതുന്നോ, 530 00:48:54,057 --> 00:48:55,558 നീ സ്പെഷ്യൽ ആണെന്ന്... 531 00:48:56,100 --> 00:48:57,935 കരുതുന്നോ? നീ ഒന്നുമല്ല. 532 00:48:58,353 --> 00:49:02,065 നീ ജെറ്റ് സ്ട്രീം താഴേക്ക് വീശുന്ന പുകയുടെ ഒരു തുള്ളി മാത്രമാണ്. 533 00:49:02,857 --> 00:49:04,067 അങ്ങനെയാണോ? 534 00:49:06,152 --> 00:49:09,280 ഒരു ക്ലേമോർ മൈനിൽ 700 ബോൾ ബെയറിംഗുകളുണ്ട്. 535 00:49:10,531 --> 00:49:12,992 അത്തരം രണ്ടെണ്ണം നിനക്ക് നേരെ ചൂണ്ടിയാൽ, 536 00:49:13,076 --> 00:49:17,914 അത് 1,400 ബോൾ ബെയറിംഗുകൾ, 1,400. 537 00:49:18,498 --> 00:49:22,877 നീ കൊലപ്പെടുത്തിയ സീലുകൾക്ക് ഓരോന്നിനും നൂറ് വച്ച്. 538 00:49:24,128 --> 00:49:25,755 എന്താണ് നീ പറയുന്നത്? 539 00:49:31,010 --> 00:49:32,887 എനിക്ക് വേറെ വഴിയില്ല, സാർ. 540 00:49:41,646 --> 00:49:43,314 റീസ്, കമാൻഡർ! 541 00:49:45,191 --> 00:49:46,442 ഇത് ചെയ്യരുത്! 542 00:49:47,485 --> 00:49:48,736 പറയുന്നത് കേൾക്കാമോ? 543 00:49:48,820 --> 00:49:50,196 നീ ഇതിൻ നിന്ന്-- 544 00:49:56,077 --> 00:49:59,580 ഇത് വാർകോമിനപ്പുറം ആണ്. നിനക്ക് അറിയാമല്ലോ, അല്ലേ? 545 00:50:00,581 --> 00:50:03,918 വേറെ ആരൊക്കെ ഉണ്ടെന്ന് എന്ന് പറയാം. പക്ഷെ ഞാൻ മരിച്ചാൽ... 546 00:50:05,420 --> 00:50:06,629 ഞാൻ മരിച്ചാൽ... 547 00:50:10,133 --> 00:50:11,134 നീ അറിയില്ല. 548 00:50:11,217 --> 00:50:14,929 ശരി, സംഭാഷണത്തിന് വേണ്ടി, നമുക്ക് ഊഹിക്കാം, അഡ്മിറൽ, 549 00:50:16,264 --> 00:50:17,765 എനിക്ക് അറിയാമെന്ന്. 550 00:50:24,272 --> 00:50:27,191 രാജ്യദ്രോഹി ഹോവാർഡ് 551 00:50:40,913 --> 00:50:42,248 ആർക്കെങ്കിലും കാണാമോ? 552 00:50:42,331 --> 00:50:46,586 എൻഎബിയുടെ വടക്കുപടിഞ്ഞാറൻ മൂലയിൽ സ്ഫോടനം. വാർകോം മുകളിലത്തെ നിലയിൽ പോയി. 553 00:50:46,669 --> 00:50:49,213 അത് പൂട്ടുക. ഓരോന്നായി. ഓരോന്നായി. 554 00:51:01,768 --> 00:51:04,604 റീസ് ബെയിസിലുണ്ടോ? കണ്ട് സ്ഥിരീകരിക്കാമോ? 555 00:51:05,730 --> 00:51:09,817 അത് അഡ്മിറലിൻെറ് ഓഫീസാണ്. എന്തോ ബോംബ്. റിമോട്ട് സ്ഫോടനമാകാം. 556 00:52:02,578 --> 00:52:03,579 റീസ്! 557 00:52:30,106 --> 00:52:33,192 ഹേയ്! നിൽക്കൂ, നിങ്ങൾക്ക് സംഭവിച്ചത് എനിക്കറിയാം. 558 00:52:33,276 --> 00:52:36,070 നിങ്ങൾക്ക് സംഭവിച്ചത് എനിക്കറിയാം. അവർ ചെയ്തത്. 559 00:52:36,153 --> 00:52:37,655 നീ ഇവിടെ വരരുതായിരുന്നു. 560 00:52:37,738 --> 00:52:41,117 എന്തിന് കുടുംബത്തെ കൊന്നു. നിൽക്ക്! ഹോണിൻെറ് തെളിവുണ്ട്. 561 00:52:43,786 --> 00:52:45,079 പിന്നെ പില്ലറും. 562 00:52:46,330 --> 00:52:47,582 അവരെ പിടിക്കാം, റീസ്. 563 00:52:49,542 --> 00:52:52,128 നിയമം ഇവിടുന്ന് ഏറ്റെടുക്കും. 564 00:52:54,714 --> 00:52:56,090 ഞാനാണ് നിയമം. 565 00:53:01,345 --> 00:53:02,346 എനിക്ക് കഴിയില്ല. 566 00:53:04,724 --> 00:53:06,684 ഇത് തുടരുന്നത് അനുവദിക്കാനാവില്ല. 567 00:53:35,463 --> 00:53:37,173 ഇനി ഞാൻ പറയില്ല. 568 00:53:39,550 --> 00:53:40,801 ലിസ്റ്റിൽ പെടരുത്. 569 00:54:12,583 --> 00:54:15,294 -അതെ? -എന്താ നടക്കുന്നത്? ഒരു മണിക്കൂർ കഴിഞ്ഞു. 570 00:54:15,378 --> 00:54:17,213 നീ പറയൂ. ഞാൻ കാത്തിരിക്കുവാണ്. 571 00:54:18,172 --> 00:54:21,050 -കാത്തിരിക്കുന്നോ? -ഇന്റർനെറ്റ് ഇവിടെ ഉണ്ട്. 572 00:54:21,133 --> 00:54:24,095 പബ്ലിഷ് ചെയ്യാൻ നീ എന്തെങ്കിലും അയക്കണ്ടേ. 573 00:54:25,262 --> 00:54:26,514 ഞാൻ അയച്ചതാണല്ലോ. 574 00:54:27,181 --> 00:54:30,226 സ്വീകർത്താവ്: ജോർഡൻ ഗ്രോഫ് - കഥ 575 00:54:30,893 --> 00:54:31,811 ഇല്ല,അയച്ചില്ല. 576 00:54:36,482 --> 00:54:37,942 ജോർഡൻ, എനിക്ക് പോകണം. 577 00:54:38,025 --> 00:54:41,529 വേണ്ട കേറ്റി, ഇനിയും ഇങ്ങനെ ചെയ്യരുത്... ദൈവത്തെ ഓർത്ത്. 578 00:55:10,057 --> 00:55:13,436 ഞാൻ നിങ്ങളുടെ കഥ വായിച്ചു, മിസ് ബുറനെക്, നന്നായിട്ടുണ്ട്. 579 00:55:18,190 --> 00:55:20,067 നിർഭാഗ്യവശാൽ, അത് തെറ്റാണ്. 580 00:55:23,946 --> 00:55:27,116 നിങ്ങൾക്ക് പോകണമെങ്കിൽ പോകാം, ഞങ്ങൾ പിന്തുടരില്ല. 581 00:55:28,242 --> 00:55:32,163 എന്നാൽ പകുതി കഥയുമായി പ്രസ്സിൽ പോകുന്ന പത്രപ്രവർത്തകയല്ല നിങ്ങൾ. 582 00:55:34,498 --> 00:55:36,000 സത്യം അറിയണമെങ്കിൽ... 583 00:55:38,294 --> 00:55:39,336 മുഴുവൻ സത്യം, 584 00:55:40,129 --> 00:55:42,381 ഒരു അഭിമുഖം അനുവദിക്കാൻ ഞാൻ തയ്യാറാണ്. 585 00:55:44,050 --> 00:55:45,301 താൽപ്പര്യമുണ്ടെങ്കിൽ. 586 00:57:33,742 --> 00:57:35,744 ഉപശീർഷകം വിവർത്തനംചെയ്തത് സജ്ന പ്രവീൺ നായർ