1 00:00:08,843 --> 00:00:10,594 നോർത്ത് കൗന്റി, സാൻ ഡീഗോ രണ്ട് ആഴ്ചകൾക്ക് മുൻപ്. 2 00:00:10,678 --> 00:00:15,599 ഞാൻ പറഞ്ഞത് എൻെറ് വണ്ടിയുടെ കുറഞ്ഞ ഗിയർ 31 -34 ആണ്. പഴയ അക്കം 3 00:00:16,058 --> 00:00:18,978 -26-51. അല്ലേ? -26-51, അതേ. 4 00:00:20,104 --> 00:00:22,982 ഇപ്പോഴുള്ള കുറഞ്ഞ നിരക്ക് നല്ലതാണ്. 5 00:00:23,065 --> 00:00:27,027 കൂടുതൽ ആയാൽ നഷ്ടമാണ്-- 6 00:00:27,111 --> 00:00:28,446 -നഷ്ടം. -ഇത് നോക്കൂ. 7 00:00:29,280 --> 00:00:31,407 -മിനുസമാണ്. -അതൊരു നല്ല വണ്ടി തന്നെ. 8 00:00:31,490 --> 00:00:34,076 അതേ, അത് ഓടിക്കുന്നതുവരെ എന്നുമാത്രം-- 9 00:00:34,160 --> 00:00:36,412 ദയവായി കാര്യമെന്താണെന്നു പറയൂ. 10 00:00:38,956 --> 00:00:39,790 ഹോൺ... 11 00:00:39,874 --> 00:00:42,376 അവൻ വന്നത് ബൈക്കിൻെറ് വിവരത്തിനല്ല. 12 00:00:43,419 --> 00:00:44,879 പെണ്ണുങ്ങളെ കുറിച്ചാണ്. 13 00:00:47,214 --> 00:00:48,591 ഇവിടുന്നു പോകേണ്ടിവരും. 14 00:00:50,926 --> 00:00:51,927 ശരി. 15 00:00:52,678 --> 00:00:54,555 അത് കാര്യമാണ് പറഞ്ഞത്, അല്ലേ? 16 00:00:55,556 --> 00:00:56,807 റേച്ചല്, എന്താണിത്? 17 00:00:58,350 --> 00:00:59,560 നീ കറങ്ങി വരൂ. 18 00:01:00,394 --> 00:01:01,645 നല്ലതാണ്. 19 00:01:03,355 --> 00:01:04,523 കറങ്ങാൻ പോവുകയല്ല. 20 00:01:12,114 --> 00:01:14,325 നിങ്ങൾ വരും ദിനങ്ങളിൽ ചിലത് കേൾക്കും. 21 00:01:15,242 --> 00:01:17,953 മിക്കവാറും, ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കും. 22 00:01:18,037 --> 00:01:20,998 ഏത് ആളുകൾ? നീ എന്തിനേ കുറിച്ചാണ് സംസാരിക്കുന്നത്? 23 00:01:22,958 --> 00:01:25,961 ലോറനും ലൂസിയും 24 00:01:28,422 --> 00:01:29,548 എന്റെ വെളിച്ചമാണ്. 25 00:01:32,384 --> 00:01:33,552 അവർ എല്ലാമാണ്. 26 00:01:37,515 --> 00:01:41,185 ഞാൻ അവരെ ഒരിക്കലും ഉപദ്രവിക്കുകയില്ല. 27 00:01:41,268 --> 00:01:44,021 പിന്നെ ഞങ്ങൾക്കതറിയില്ലേ... 28 00:01:45,689 --> 00:01:47,149 പക്ഷേ ആരോ ചെയ്തു. 29 00:01:50,694 --> 00:01:52,988 അത് എൻെറ് മേൽ അടിച്ചേൽപ്പിക്കപ്പെടും. 30 00:01:56,534 --> 00:01:58,702 ശരിയാണെന്ന് തോന്നുന്നത് നീ ചെയ്യൂ. 31 00:02:03,249 --> 00:02:05,417 ഷെവി സിൽവറാഡോ ഹൈവേ 1ല് വടക്കോട്ട് 32 00:02:05,501 --> 00:02:06,919 മെറിൻ കൗന്റി ഇപ്പോൾ 33 00:02:07,002 --> 00:02:09,964 ...പല ഏജൻസികളും പിന്നെ ഒരു ശങ്കിതൻ ഉളവാക്കിയ 34 00:02:10,047 --> 00:02:12,967 സാൻഫ്രാൻസിസ്കോവിലെ പ്രധാനനഗരത്തിൽ ബോംബ് സ്ഫോടനം. 35 00:02:13,050 --> 00:02:15,636 കൂടുതൽ വിവരങ്ങൾക്കായി KPDK കേൾക്കുക. 36 00:02:19,056 --> 00:02:21,016 -നീ എത്ര ദൂരെയാണ്? -അടുത്തല്ല. 37 00:02:21,100 --> 00:02:24,436 പോരാട്ടം ഈ ആളുകളോടല്ല. നീ കീഴടങ്ങിയാൽ രക്ഷപ്പെടുത്താം. 38 00:02:24,520 --> 00:02:26,897 ലിസ്, സ്ഥിതി ഗംഭീരമാണ്. 39 00:02:26,981 --> 00:02:28,566 ഞാൻ കീഴടങ്ങുകയില്ല. 40 00:02:28,649 --> 00:02:30,901 -റീസ്, ഞാൻ നിന്നെ പിടിക്കും. -ഇല്ല. 41 00:02:31,902 --> 00:02:34,905 ഞാൻ എതിർ ദിക്കിലൂടെയാണ് നീങ്ങുന്നത്. തിരിച്ചു പോ. 42 00:02:38,284 --> 00:02:40,494 പോയിന്റ് റേസ് ലെ എല്ലാ യൂനിറ്റുകളും 43 00:02:40,578 --> 00:02:43,247 തെക്കോട്ട് വരിക. അയാള് അങ്ങോട്ടാണ് വരുന്നത്. 44 00:02:43,330 --> 00:02:44,874 PITലേക്ക് നീങ്ങുന്നു. 45 00:02:44,957 --> 00:02:47,001 ഇത് അവൻെറ് അടുത്ത് നടക്കില്ല. 46 00:02:54,967 --> 00:02:57,511 എഫ്ബിഐ, സ്റ്റിൻസൺ പിഡി. ഞങ്ങൾ തയ്യാറാണ്. 47 00:02:58,596 --> 00:03:00,639 പോകാം. അവനെ പിടികൂടാം. 48 00:03:04,894 --> 00:03:06,020 നാശം. 49 00:04:02,952 --> 00:04:05,162 അന്തിമ യുദ്ധം 50 00:04:18,008 --> 00:04:18,842 അനങ്ങരുത്! 51 00:04:24,682 --> 00:04:25,933 -ഗൺ! -ഗൺ, ഗൺ, ഗൺ. 52 00:04:34,817 --> 00:04:35,818 പോകൂന്നു! 53 00:04:37,528 --> 00:04:38,362 മുന്നേറുന്നു! 54 00:04:38,445 --> 00:04:40,030 വിരാമം. 55 00:04:40,406 --> 00:04:42,658 യൂണിറ്റുകളെല്ലാം ഗൺ പിടിക്കു. നിൽക്കുക. 56 00:04:47,162 --> 00:04:50,499 ഉള്ളിൽ തപ്പുക. 17, കിട്ടിയതെന്താണെന്ന് എന്നോട് പറയുക. 57 00:04:50,666 --> 00:04:53,127 FBI, അപ്പ്ഡേറ്റ് കോപ്പി ചെയ്യുക. 58 00:04:53,210 --> 00:04:54,211 ഇവിടൊന്നും ഇല്ല. 59 00:05:00,592 --> 00:05:02,886 കാണുന്നുണ്ടോ? നിനക്ക് സഹായം വേണമോ? 60 00:05:03,929 --> 00:05:05,597 അധികാരപരിധി ആരുടേതാണ്? 61 00:05:07,391 --> 00:05:09,685 നീ എന്താണ് ചെയ്യുന്നത്? ഇങ് കൊണ്ടുവാ. 62 00:05:10,894 --> 00:05:11,895 കഷ്ടം! 63 00:05:11,979 --> 00:05:12,896 സർ, ഞാൻ മാക്. 64 00:05:12,980 --> 00:05:14,773 അവിടെ എന്താണ് നടക്കുന്നത്? 65 00:05:14,857 --> 00:05:17,401 റീസിനെ എസ്എഫ്ന് വടക്ക് പാർക്കിൽ കണ്ടെത്തി. 66 00:05:17,484 --> 00:05:19,445 -നിനക്ക് SWAT വേണോ? -പോര. 67 00:05:19,528 --> 00:05:22,656 നമുക്ക് എച്ച്ആർടി തുടങ്ങിയ എല്ലാ ഉദ്യോഗസ്ഥരെയും വേണം. 68 00:05:22,740 --> 00:05:25,993 നിങ്ങൾ ബേസ് ക്യാമ്പിൽ എത്തിയാൽ അറിയിക്കുക. മുന്നേറുക. 69 00:05:26,076 --> 00:05:27,077 കോപ്പി. 70 00:06:35,145 --> 00:06:38,857 എനിക്ക് Deer parkലും, Frank valleyയിലും കൂടുതൽ യൂണിറ്റ് വേണം. 71 00:06:38,941 --> 00:06:41,193 എല്ലാ യൂണിറ്റുകളെയും ഉപദേശിക്കുന്നു 72 00:06:41,276 --> 00:06:42,903 കണ്ടാൽ ഉടൻ അറിയിക്കുവാൻ 73 00:06:46,532 --> 00:06:47,449 ഫസ്റ്റ് എയ്ഡ്. 74 00:06:50,661 --> 00:06:51,995 എയർസപ്പോർട്ട് വരൂന്നു. 75 00:06:52,079 --> 00:06:55,290 റേഞ്ചേഴ്സ് പാർക്കിനെ ആകെ ഒഴിപ്പിക്കാൻ നോക്കുന്നു. 76 00:06:55,374 --> 00:06:58,877 എല്ലാ യൂണിറ്റുകളും തിരച്ചിലിൽ പങ്കുചേരേണ്ടതാണ്. കോപ്പി. 77 00:07:00,087 --> 00:07:00,921 കോപ്പി ചെയ്യുക. 78 00:07:01,004 --> 00:07:04,591 സിംപ്സൺ PD സഹായിക്കും. ബേസ്ക്യാമ്പ് താഴെ മൈതാനത്താണ്. 79 00:07:05,801 --> 00:07:08,220 ...K9 പ്രതികരണത്തിന്റെ ETA എന്താ? 80 00:07:08,303 --> 00:07:10,389 ഒരു ബ്ലഡ്ഹൌണ്ടിനെ കൊണ്ടുവരാമോ? 81 00:07:14,351 --> 00:07:16,687 കോപ്പി ചെയ്തു. ഞങ്ങൾ ചെക്ക് ചെയ്യാം. 82 00:07:49,595 --> 00:07:51,013 എൻെറ് ഗുളികകൾ എവിടെയാണ്? 83 00:07:56,226 --> 00:07:57,769 എവിടെയാണ്? 84 00:08:23,587 --> 00:08:24,421 ശരി. 85 00:08:37,267 --> 00:08:39,228 K-9 സ്ഥലത്ത് എത്തിയിരിക്കുന്നു. 86 00:08:39,311 --> 00:08:41,396 നമുക്ക് കിട്ടിയ എല്ലാ വസ്തുക്കളും അവനിലേക്ക് എത്താൻ വേണം 87 00:08:41,480 --> 00:08:43,232 അവന്റെ മണം കണ്ടെത്താൻ. 88 00:08:53,325 --> 00:08:56,536 എല്ലാ യൂണിറ്റുകളും പരിധി കടക്കാതെ പ്രതികരിക്കണം. 89 00:08:59,414 --> 00:09:01,625 HRT വരുന്നതുവരെ അവിടെ നില്ക്കു. 90 00:09:02,125 --> 00:09:03,335 എച്ച്ആർടി 91 00:09:19,476 --> 00:09:21,019 പരിസ്ഥിതി ഭയങ്കര മോശമാണ്. 92 00:09:21,103 --> 00:09:23,647 ചൂട് കുറയുകയാണ്. ഡോപ്ലര് ഭീകരമാണ്. 93 00:09:23,730 --> 00:09:24,690 നന്നായി. 94 00:09:24,773 --> 00:09:26,441 നല്ലത് നടക്കും, തോന്നുന്നു. 95 00:09:26,525 --> 00:09:30,821 മഴ നല്ലവണ്ണം പെയ്താൽ, റീസിന് കുറഞ്ഞ ഐഎസ്ആർ നെ മാത്രമേ നേരിടേണ്ടി വരൂ. 96 00:09:31,029 --> 00:09:33,865 ഡ്രോണുകളും, C2 റിപീറ്റർ, നിലത്തിറക്കേണ്ടി വരും. 97 00:09:33,949 --> 00:09:36,326 കുറെ ദിവസങ്ങൾ മഴ ഉണ്ടാവണം അത് നല്ലതാ. 98 00:09:36,410 --> 00:09:39,746 ആ കൊടുങ്കാറ്റ്? ഒളിവിലിരിക്കുന്നവർക്ക് അതൊരു വരദാനമാണ്. 99 00:09:43,667 --> 00:09:45,585 റേഡിയോ മോഷ്ടിക്കാൻ തോന്നുന്നു. 100 00:09:45,669 --> 00:09:47,921 അരികിൽ ആശയവിനിമയത്തിനായി റേഡിയോ ഉണ്ടോ? 101 00:09:48,005 --> 00:09:49,339 അയാളുടെ എഓ കണ്ടോ? 102 00:09:49,423 --> 00:09:52,384 എഫ്ബിഐയ്ക്ക് അവനെ പിടികൂടാൻ അവസരം കൊടുക്കില്ല. 103 00:09:52,467 --> 00:09:55,178 നിങ്ങൾ അവനെ കണ്ടാൽ, അവൻെറ് കാര്യം പോക്കാണ്. 104 00:09:55,262 --> 00:09:56,722 തെമ്മാടി. 105 00:09:57,222 --> 00:09:59,516 നീ കരുതലോടെ ഇരുന്ന് അവനെ നിരീക്ഷിക്കണം 106 00:09:59,599 --> 00:10:01,393 മുന്നറിയിപ്പ് കൊടുത്തിരുന്നു. 107 00:10:02,477 --> 00:10:05,689 അവന് സ്വബോധം ഇല്ല. അവൻ ശരിക്ക് ചിന്തിക്കുന്നില്ല. 108 00:10:06,690 --> 00:10:09,860 K-9 യൂണിറ്റ്. നിങ്ങളുടെ 20 എന്താ? കാലാവസ്ഥ മോശമാണ്. 109 00:10:10,777 --> 00:10:14,114 നായക്കളുടെ ക്രാണശേഷി കുറഞ്ഞിരിക്കുന്നു, സമയം വേണം. 110 00:10:14,197 --> 00:10:15,657 നമ്മൾക്ക് സമയമില്ല. 111 00:10:15,741 --> 00:10:16,992 സെന്റിനൽ, ഞാൻ മാക്ക്. 112 00:10:17,075 --> 00:10:20,746 ടോണിയോട് ഹൈവേയിലെ പട്രോൾ ഇരട്ടിയാക്കാൻ പറയൂ. 113 00:10:20,829 --> 00:10:24,249 റീസിൻെറ് 50% സാമർഥ്യം എല്ലാവരുടെയും 100നെ വെല്ലുവിളിക്കും. 114 00:10:24,333 --> 00:10:26,960 ലിസ്, കരുത്തോടെ ഇരിക്കൂ. 115 00:10:28,170 --> 00:10:30,797 ആ കാട്ടിൽ എന്ത് നടന്നാലും അവൻ നേരിട്ടോളും. 116 00:10:31,548 --> 00:10:34,343 കോപ്പി, അതിരുകൾ കാക്കുക. തെക്കിലെ റോഡ് അടക്കുക. 117 00:10:34,426 --> 00:10:39,056 പെങ്ങളേ, നീ മാത്രമാണ് എനിക്ക് അറിഞ്ഞവരിൽ ഒരു ശുഭാപ്തിവിശ്വാസി ഉള്ളു. 118 00:10:39,639 --> 00:10:41,391 അതേപോലെ തന്നെ പെരുമാറുക. 119 00:10:47,814 --> 00:10:49,316 ഒളിച്ചോട്ടക്കാരൻെറ് വിധി. 120 00:11:32,692 --> 00:11:34,903 ഡാഡി പോകുന്നതിനു മുമ്പ് വരച്ചതാണ്. 121 00:11:35,946 --> 00:11:37,906 നാം ഇതിനെ മറികടക്കും. മനസ്സിലായോ? 122 00:11:47,791 --> 00:11:48,875 സ്റ്റീവ് ഹോൺ. 123 00:12:09,146 --> 00:12:10,480 ബെൽ അടിച്ചത് കേട്ടോ? 124 00:12:11,106 --> 00:12:13,567 ഒരാൾ മാറിയാൽ, ഈ പോരാട്ടം അവസാനിക്കും! 125 00:12:13,650 --> 00:12:15,068 ഇങ്ങോട്ട് നോക്കു! 126 00:12:16,194 --> 00:12:17,195 ഇവിടെ നോക്കാനാണ്! 127 00:12:19,698 --> 00:12:21,199 ആ ബെൽ പോകാനുള്ളതാണ്. 128 00:12:22,784 --> 00:12:24,995 ബെൽ അടിച്ചാൽ കഷ്ടപ്പാടെല്ലാം തീരും. 129 00:12:25,871 --> 00:12:26,913 വേദന തീരും. 130 00:12:26,997 --> 00:12:29,541 ഒഴിഞ്ഞുമാറിയാൽ, എല്ലാം കഴിഞ്ഞു. 131 00:12:30,709 --> 00:12:34,421 പക്ഷെ നിങ്ങളുടെ ആത്മവിശ്വാസം പോയാൽ, കൂടെയുള്ളരെല്ലാം തളരും. 132 00:12:34,504 --> 00:12:35,714 എനിക്ക് പരുക്കേറ്റു. 133 00:12:35,797 --> 00:12:39,176 അതിനെ പറ്റി ചിന്തിക്കേണ്ട. അതൊന്നുമല്ല എന്ന് കരുതിക്കോ. 134 00:12:39,259 --> 00:12:41,761 ബുദ്ധിമുട്ടുകളെ സ്വീകരിക്കാൻ പഠിക്കണം. 135 00:12:43,305 --> 00:12:44,556 ഈ പോരാട്ടത്തിൽ, 136 00:12:44,639 --> 00:12:47,517 നിങ്ങളുടെ ചുറ്റുമുള്ളവരെ നിങ്ങൾ വിശ്വസിക്കണം. 137 00:12:47,601 --> 00:12:49,519 അതു മാത്രമേ കൂട്ടുള്ളു. 138 00:12:49,603 --> 00:12:52,689 റീസ്, സത്യത്തിൽ നിൻെറ് നിലപാടിനെ കുറിച്ച് ധാരണയില്ല. 139 00:12:52,772 --> 00:12:56,359 ക്യാപ്റ്റൻ ഹൊവാഡ് നിൻെറ് കുറവുകളെ മറക്കാൻ പരമാവധി ശ്രമിച്ചു. 140 00:12:56,443 --> 00:12:59,029 നിൻെറ് ആളുകളെയും, കുടുംബത്തെയും നിനക്ക് 141 00:12:59,112 --> 00:13:00,780 രക്ഷിക്കാൻ പറ്റാത്തതുകൊണ്ട്. 142 00:13:00,864 --> 00:13:02,449 ഞങ്ങൾ ബോധത്തോടെ... 143 00:13:02,532 --> 00:13:05,118 റീസ് കേൾക്കുന്നുണ്ടോ? നിനക്ക് പറ്റുമോ? 144 00:13:05,202 --> 00:13:06,203 അതിൽ സംശയമില്ല! 145 00:13:06,286 --> 00:13:09,664 ഒളിച്ചോട്ടക്കാരനായി നിൻെറ് അച്ഛൻെറ് മാനം കളയുമോ? 146 00:13:09,748 --> 00:13:10,832 ഇല്ല, സർ! 147 00:13:12,709 --> 00:13:15,962 എന്നാൽ, നീ നിൻെറ് അച്ഛനെക്കൾ കേമനന്ന് എനിക്ക് കാണണം. 148 00:13:16,046 --> 00:13:18,423 ഞാൻ ഉറപ്പായും എൻെറ് ആളുകളെ കൈവെടിയില്ല. 149 00:13:19,508 --> 00:13:20,759 എന്നെയും കൈവിടരുത്. 150 00:13:54,709 --> 00:13:55,835 എല്ലാവരും എത്തി. 151 00:14:02,217 --> 00:14:05,095 ഓടിയവർ വടക്ക്കിഴക്ക് ഭാഗത്തേക്ക് മുന്നേറുന്നു. 152 00:14:05,178 --> 00:14:08,098 സൈനിക നീക്കം ഇവിടെയാക്കണം. നാം കിഴക്കെക്ക്. 153 00:14:08,181 --> 00:14:11,393 മാർഷൽ വില്സണും, ഡിറ്റക്റ്റീവ് ഗാരിറ്റിയും നയിക്കുന്നു. 154 00:14:11,476 --> 00:14:13,395 അവനെ വടക്കിൽ നിന്നും വളയും. 155 00:14:13,478 --> 00:14:16,147 കാലാവസ്ഥ എല്ലാ ഉപകാരണത്തെയും ഉപയോഗിക്കാം. 156 00:14:16,231 --> 00:14:17,732 കണ്ണുകൾ ആകാശത്തയിരിക്കണം. 157 00:14:17,816 --> 00:14:21,278 കുറച്ച് സമയത്തിനുള്ളിൽ നമ്മൾ അവനെ കണ്ടെത്തും. 158 00:14:25,031 --> 00:14:26,366 എന്താണ് പ്രശ്നം? 159 00:14:28,660 --> 00:14:31,496 സർ, കമാൻഡർ റീസ്നെ എനിക്ക് അറിയാം. 160 00:14:31,580 --> 00:14:34,499 ഞാൻ സീൽ ടീമിൽ ഒപ്പമായിരുന്നു. അയാളൊരു സംഭവമാണ്. 161 00:14:34,624 --> 00:14:35,709 ഒരു ദേശസ്നേഹി. 162 00:14:35,792 --> 00:14:38,336 നടക്കുന്നത് അയാളുടെ സ്വഭാവത്തിന് ചേർന്നതല്ല. 163 00:14:38,837 --> 00:14:41,506 -നിൻെറ് പേരെന്താ? -സ്മിറ്റി. 164 00:14:41,881 --> 00:14:43,717 നിൻെറ് രാജ്യസ്നേഹി ബോംബിട്ടു. 165 00:14:43,800 --> 00:14:46,761 സാൻഫ്രാൻസിസ്കോവിൽ ഒരാൾക്ക് പരുക്കേറ്റു. 166 00:14:46,845 --> 00:14:50,807 അയാൾ ബ്രെയിൻ ഇഞ്ചുറിക്കും ട്യൂമറിനും ഇപ്പോൾ ചികിത്സിക്കുന്നു. 167 00:14:50,890 --> 00:14:53,351 ഇത് നിങ്ങളുടെ ഓർമയിലെ ജെയിംസ് റീസ് അല്ല. 168 00:14:54,102 --> 00:14:56,730 ഇപ്പോൾ. നീ അവനെ എനിക്കുവേണ്ടി പിടികൂടുന്നു. 169 00:14:56,813 --> 00:15:00,025 വേറെ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം. 170 00:15:00,108 --> 00:15:01,985 സ്മിറ്റി പറയാൻ ഉദ്ദേശിച്ചത്, 171 00:15:02,777 --> 00:15:06,364 റീസ്നെ പിടിക്കണമെങ്കിൽ, അതിൻെറ് ഉത്തരവാദി ഞങ്ങൾ ആയിരിക്കും. 172 00:15:06,448 --> 00:15:09,075 സ്മിറ്റി, ഏതായാലും നീ പങ്കുചേരേണ്ട. 173 00:15:09,159 --> 00:15:11,161 ബോസ്സ്, ഞാൻ സന്നദ്ധനാണ്. 174 00:15:11,244 --> 00:15:12,662 അവിടെ നിനക്ക് പേടിയാകുമോ 175 00:15:13,496 --> 00:15:15,415 എന്ന് എനിക്ക് ഉറപ്പാക്കണം. 176 00:15:17,292 --> 00:15:18,918 നീ എംസിസി-ൽ തന്നെ നില്ക്കു. 177 00:15:19,002 --> 00:15:21,880 ഒരു ആൾ കുറവാകും എന്ന് തോന്നുന്നു- 178 00:15:21,963 --> 00:15:23,423 ഞാൻ കൂടെ വരാം. 179 00:15:23,923 --> 00:15:25,842 അത് ഞങ്ങൾ തന്നെ പരിഹരിച്ചോളാം. 180 00:15:27,302 --> 00:15:29,095 ഞാൻ തന്ത്രങ്ങൾ ചെയ്തിട്ടുണ്ട്. 181 00:15:29,179 --> 00:15:33,141 സർവൈവൽ ട്രെയിനിങ്, ട്രാക്കിങ്ങ് മുതലയവയിൽ യോഗ്യത നേടിയിട്ടുണ്ട്. 182 00:15:33,224 --> 00:15:36,436 ഞാൻ നിങ്ങൾക്കു ശല്യമായൽ എന്നെ ഉപേക്ഷിച്ച് നീങ്ങാം. 183 00:15:41,775 --> 00:15:44,110 കോപ്പി. നമ്മൾ മുന്നേറാൻ തയ്യാറാകുന്നു. 184 00:15:44,194 --> 00:15:45,278 ഞാൻ അവടുണ്ടാകും. 185 00:15:50,825 --> 00:15:52,952 യാത്രക്ക് ലൈറ്റ് വേണം, കൂട്ടരേ. 186 00:15:53,078 --> 00:15:54,371 ഓറിയൻറ്റീരിങ് ? 187 00:15:55,622 --> 00:15:57,666 നിനക്ക് അതിനു് ബാഡ്ജ് തരുമോ? 188 00:15:58,124 --> 00:16:00,752 ഈഗിൾ സ്കൗട്ട്സ് ആണു മാക്. അവർക്കറിയാമോ? 189 00:16:04,214 --> 00:16:07,717 റീസ്ൻെറ് പിടികൂടൽ നമ്മൾക്ക് എത്ര ആവശ്യമാണെന്ന് എനിക്കറിയാം. 190 00:16:09,177 --> 00:16:11,346 അവൻ വളരെ ദൂരം പോകുമെന്ന് നിനക്കറിയം? 191 00:16:12,222 --> 00:16:14,307 അവൻ ഒരിക്കലും കീഴടങ്ങില്ല-- 192 00:16:14,391 --> 00:16:15,642 കീഴടങ്ങുകയോ? 193 00:16:16,601 --> 00:16:19,437 നീ ആരോടാണ് സംസാരിക്കുന്നത് എന്ന് അറിയാമോ? 194 00:16:20,522 --> 00:16:23,566 ഞാനാണ് പരുക്കേൽപ്പിച്ചത്. അവനു് ക്ഷതമേറ്റിട്ടുണ്ട്. 195 00:16:23,650 --> 00:16:25,610 ഇപ്പോൾ കൂടെ സൈന്യമുണ്ട്. 196 00:16:33,368 --> 00:16:35,078 ഈഗിൾ സ്കൗട്ട്സ് എന്ന് ഊഹിച്ചു. 197 00:16:37,414 --> 00:16:40,166 ഏജന്റ് ലയുൻ, റീസ് നേവിയിൽ സീൽ ആയിരുന്നോ? 198 00:16:40,250 --> 00:16:42,127 ടെടെസ്കോ കൊല നടത്തിയോ? 199 00:16:42,210 --> 00:16:44,379 സിറിയയിൽ റീസ് തൻെറ് ആളുകളെ കൊന്നുവോ? 200 00:16:44,462 --> 00:16:47,257 -നിങ്ങളുടെ അഭിപ്രായം? -എന്താ ഉത്തരം നൽകാത്തത്? 201 00:17:05,984 --> 00:17:07,402 എച്ച്ആർടി, സെന്റിനലാണ്. 202 00:17:07,485 --> 00:17:11,072 ISRന് ഒരു തിരിച്ചറിയാൻ കഴിയാത്ത ഊഷ്മാവ് ലഭിച്ചിട്ടുണ്ട്. 203 00:17:11,156 --> 00:17:12,282 കോപി ചെയ്തോ?. ഓവർ. 204 00:17:12,365 --> 00:17:14,617 ശെരി. ഞങ്ങൾ വന്നുകൊണ്ടിരിക്കുന്നു. 205 00:17:55,366 --> 00:17:57,410 നിങ്ങളുടെ കഴിവ് തെളിയിക്കൂ. 206 00:18:13,468 --> 00:18:14,928 സെന്റിനൽ, ഞങ്ങൾ എത്തി. 207 00:18:15,011 --> 00:18:17,764 ഒരു അറിയാത്ത സെൽ സിഗ്നൽ സക്രിയമായിട്ടുണ്ട്. 208 00:18:17,847 --> 00:18:19,557 പുതുക്കിയ GPS അയക്കുന്നു. 209 00:18:20,725 --> 00:18:23,186 വളരെ അടുത്താണ്. ആ കുന്നിൻെറ് അപ്പുറത്ത്. 210 00:18:24,687 --> 00:18:26,606 മുന്നേറാം. എന്നെ പിന്തുടരുക. 211 00:18:36,407 --> 00:18:39,869 എച്ച്ആർടി, ഇത് സെന്റിനൽ ആണ്. ആ സെൽ സിഗ്നൽ നിന്നു. 212 00:18:39,953 --> 00:18:41,204 20 മീറ്റർ ദൂരെ. 213 00:18:45,375 --> 00:18:46,459 10 മീറ്റർ. 214 00:18:51,256 --> 00:18:52,549 5 മീറ്റർ. 215 00:19:02,100 --> 00:19:03,601 കുറച്ച് നീങ്ങി നിലക്ക്. 216 00:19:16,322 --> 00:19:17,323 ലയൂൺ 217 00:19:19,826 --> 00:19:20,994 മേലോട്ട് നോക്കൂ. 218 00:19:24,163 --> 00:19:26,624 ഇത് ഞാൻ ആദ്യമായി ചെയ്യുന്നതൊന്നുമല്ല. 219 00:19:26,708 --> 00:19:28,877 EOD, ഒരു IED കിട്ടിയിട്ടുണ്ട്. 220 00:19:28,960 --> 00:19:30,545 നമുക്ക് ചെയ്യാം, ലിയോറോയ് ജെങ്കിൻസ്. 221 00:19:30,628 --> 00:19:32,255 -ഇരിക്ക്! ഇരിക്ക്! -കഷ്ടം 222 00:19:35,925 --> 00:19:36,926 കഷ്ടം. 223 00:19:42,724 --> 00:19:43,933 എത്രപേരുണ്ട്. 224 00:19:44,017 --> 00:19:45,476 -ക്രേസി, എവിടെ? -ഇവിടെ. 225 00:19:45,560 --> 00:19:47,103 -റ്റീ, നീ എവിടെ? -ഇവിടെ. 226 00:19:47,186 --> 00:19:48,605 -ഓൾസോൺ, നീഎവിടെ? -ഇവിടെ. 227 00:19:48,688 --> 00:19:50,315 അവന് എൻെറ് സാധനങ്ങൾ കിട്ടി. 228 00:19:50,398 --> 00:19:52,233 അവൻ കിഴക്കോട്ടാണ് പോകൂന്നത്. 229 00:20:05,079 --> 00:20:07,332 എച്ച്ആർടി ഒരുപാട് ഊഷ്മാവു കിട്ടുന്നു. 230 00:20:07,415 --> 00:20:09,500 കോപ്പി ചെയ്തു. അതിൽ റീസ് ഏതാണ് ? 231 00:20:22,180 --> 00:20:23,598 അവൻ തുറമുഖത്താണ്. 232 00:20:27,518 --> 00:20:30,229 അവിടെയും ഊഷ്ണത്തിൻെറ് ഒപ്പുകൾ കണ്ടുവരുന്നു. 233 00:20:36,819 --> 00:20:39,864 ആ തെമ്മാടി ബാറ്ററി യെ വലയം പോലെ ഉപയോഗിക്കുകയാണ്. 234 00:20:41,616 --> 00:20:42,659 ഇവിടെ ആരുമില്ല. 235 00:20:43,284 --> 00:20:44,243 അവിടെയുണ്ടവൻ. 236 00:20:44,327 --> 00:20:46,663 വടക്കുപടിഞ്ഞാറ് ഉയർന്ന ഇടത്തേക്ക് പോണു. 237 00:20:46,746 --> 00:20:48,748 നമുക്ക് മുകളിലേക്ക് പോകാം. 238 00:20:49,457 --> 00:20:50,541 മുന്നേറൂ! 239 00:20:59,926 --> 00:21:01,302 അച്ഛാൻ ഒരു സംഭവമാണ്. 240 00:21:03,012 --> 00:21:04,681 വരൂ. ഞാൻ കൂടെയുണ്ട്. 241 00:21:07,558 --> 00:21:11,479 എച്ച്ആർടി നിങ്ങൾ അടുത്താണ്. 80 മീ അകലെ. അവൻ മുകളിലേക്ക് കേറുന്നു. 242 00:21:24,409 --> 00:21:25,535 ശരി. 243 00:21:25,618 --> 00:21:26,869 ജെയിംസ് റീസ്! 244 00:21:28,413 --> 00:21:32,041 ഞാൻ എഫ്ബിഐ സ്പെഷ്യൽ എജന്റ് ടോണി ലയൂൺ. 245 00:21:32,917 --> 00:21:34,752 നീ താഴെ വന്നു് കീഴടങ്ങ്. 246 00:21:36,170 --> 00:21:37,672 കമാൻഡർ, ഇപ്പോൾ താഴെ വരൂ. 247 00:21:41,342 --> 00:21:43,094 റീസ്, ഞങ്ങൾ നിന്നെ കണ്ടെത്തി. 248 00:21:45,972 --> 00:21:48,766 റീസ്! എന്നോട് വന്ന് സംസാരിക്ക്. 249 00:21:50,351 --> 00:21:52,270 ആയുധങ്ങൾ വേണ്ട. നമ്മൾ മാത്രം. 250 00:21:52,353 --> 00:21:53,855 നമ്മുക്ക് ഇത് ശരിയാക്കാം. 251 00:21:54,772 --> 00:21:58,067 നിൻെറ് വിഷമം എനിക്കറിയാം. ഇത് ഇങ്ങനെയാവണം എന്നില്ല. 252 00:22:00,069 --> 00:22:02,739 നിന്നെ സുരക്ഷിതമായ ഇടത്ത് ആക്കി സഹായിക്കാം. 253 00:22:07,994 --> 00:22:09,328 അവൻ മുന്നേറുന്നു. 254 00:22:11,205 --> 00:22:12,582 വിരാമം! വിരാമം! 255 00:22:13,499 --> 00:22:14,751 ആരെലും അവനേ കണ്ടോ? 256 00:22:14,834 --> 00:22:17,170 ഇല്ല! പക്ഷെ, അയാൾ മുകളിൽ ആണ് ഉള്ളത്. 257 00:22:17,253 --> 00:22:18,671 മുന്നോട്ടു നീങ്ങാം. 258 00:22:18,755 --> 00:22:20,798 ഹേ, നമ്മൾ മുകളിലേക്ക് പോകുന്നു. 259 00:23:09,013 --> 00:23:10,348 നിനക്ക് കഴിയുമല്ലോ? 260 00:23:13,643 --> 00:23:16,270 അവനാണത്. അവൻ കൂടുതൽ നേരം നമുക്ക് തരില്ല. 261 00:23:18,106 --> 00:23:19,607 നീ കരുത്തുള്ളവനല്ലെ? 262 00:23:20,191 --> 00:23:21,400 അതേ. 263 00:23:21,484 --> 00:23:24,862 ശ്രദ്ധിച്ചാൽ റൈഫിൾ കൃത്യമായി ഉപയോഗിക്കാം. 264 00:23:24,946 --> 00:23:27,115 ആ തെമ്മാടിയുടെ തലയിൽ വെടി വയ്ക്. 265 00:23:28,783 --> 00:23:31,869 വേഗം. അവസരം കൈവിട്ടു പോകും. നീ ഇത് ചെയ്തേ പറ്റു. 266 00:23:31,953 --> 00:23:33,538 ശ്രദ്ധ വേണം. 267 00:23:33,621 --> 00:23:35,873 നീ മേലെയുണ്ടെന്നറിയാം റീസ്. റീസ്! 268 00:24:13,119 --> 00:24:14,704 അവൻ എവിടെ പോയീ? അവൻ ചാടിയോ 269 00:24:14,787 --> 00:24:16,581 അവൻ ചാടിയെന്നാണ് തോന്നുന്നത്. 270 00:24:17,373 --> 00:24:21,210 അവൻ താഴെ വീണു അല്ലെങ്കിൽ വന്ന വഴി തിരിച്ചുപോയി. ശ്രദ്ധിച്ചില്ല. 271 00:24:22,628 --> 00:24:24,172 നോക്ക്! ഇതെന്താണിവിടെ? 272 00:24:37,768 --> 00:24:38,978 ഇതിൻെറ് അർത്ഥമെന്താ? 273 00:24:40,188 --> 00:24:41,981 നമ്മളെ വെടി വെക്കാം എന്നർത്ഥം. 274 00:26:48,274 --> 00:26:52,111 HRT, SWAT എലമെന്റ് ആയ C2 വും ISR ഉം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. 275 00:26:52,194 --> 00:26:54,613 കാലാവസ്ഥ ഭേദപ്പെട്ടാൽ അവ പ്രവർത്തിക്കും. 276 00:26:54,697 --> 00:26:55,906 കോപ്പി സെന്റിനെൽ. 277 00:26:55,990 --> 00:26:57,325 SWAT അംഗം കോപി. 278 00:26:58,034 --> 00:27:01,746 ആരും നനയരുത്. സുരക്ഷിതരായിരിക്കു. സമയമാകുമ്പോൾ അറിയിക്കാം. 279 00:27:01,829 --> 00:27:05,624 മഴ നിൽക്കുകയില്ല. ഇന്ന് രാത്രി ടെന്റിൽ കഴിയൂ. 280 00:27:22,224 --> 00:27:23,934 എൻെറ് ദൈവമേ! കൂട്ടുകാരേ. 281 00:27:25,144 --> 00:27:29,023 റീസ്! അതിശയം! നീ കൈകാര്യം ചെയ്തത് ഒരു ബ്ലീച്ചറെയാണ്. 282 00:27:29,106 --> 00:27:31,108 മരുന്ന്കിറ്റ് കിട്ടിയാൽ നല്ലത്. 283 00:27:40,117 --> 00:27:41,118 കഷ്ടം. 284 00:27:52,129 --> 00:27:55,049 15 മിനിറ്റ് റെഡ് എമർജൻസി ഫ്ളൈർ. 285 00:28:59,905 --> 00:29:01,449 നാശം! 286 00:29:14,336 --> 00:29:17,756 കുടിക്കാം, ആഘോഷിക്കാം. അഡ്മിറൽ നു വേണ്ടി 287 00:29:18,382 --> 00:29:21,719 പിന്നെ കരുത്താർന്ന ക്യാപ്റ്റൻ നു വേണ്ടി 288 00:29:22,553 --> 00:29:26,015 കൊമോഡോറിനു യശസ്സ് നേരാം. 289 00:29:26,849 --> 00:29:29,852 ശൗര്യത്തിന് കഥകൾ പറയുമ്പോൾ 290 00:29:30,561 --> 00:29:34,273 തൊപ്പികൾ താഴണം, മൂന്ന് മടങ്ങു്. 291 00:29:34,356 --> 00:29:37,568 ഓരോ നാവികന്റെ മകന് വേണ്ടി 292 00:29:38,694 --> 00:29:42,490 ശത്രുവിനെ നേരിടുന്ന സൈനികന് വേണ്ടി 293 00:29:43,365 --> 00:29:46,660 തോക്കിന്റെ പുറകിൽ നിന്നവന് വേണ്ടി 294 00:29:48,204 --> 00:29:53,000 ഓ! തോക്കിന്റെ പുറകിൽ നിന്നവന് വേണ്ടി 295 00:29:58,756 --> 00:30:00,925 ബേബി, അവിടെ സഹായമെന്തെകിലും വേണമോ? 296 00:30:01,675 --> 00:30:04,011 വേണ്ട കമാൻഡർ, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. 297 00:30:04,094 --> 00:30:06,639 മകൾ ആദ്യമായി ദുഃസ്വപ്നം കണ്ടിട്ടുണ്ടാവും. 298 00:30:06,722 --> 00:30:09,141 ലൂസിയോട് പറയൂ എല്ലാം ശരിയാകുമെന്ന്. 299 00:30:09,266 --> 00:30:10,976 അവളൊരു ധീരയായ കുട്ടിയാണ്. 300 00:30:11,936 --> 00:30:13,229 അമ്മയെ പോലെ തന്നെ. 301 00:30:17,525 --> 00:30:20,569 അതല്ല. അവൾക്കു അച്ഛനെപ്പോലെ ഗ്യാസിൻെറ്... 302 00:30:21,570 --> 00:30:22,696 പ്രശ്നമുണ്ട്. 303 00:30:26,784 --> 00:30:29,620 നീ അടുത്തുണ്ടെന്നാലും നിന്നെ മിസ് ചെയ്യുന്നു. 304 00:30:34,208 --> 00:30:35,209 ഹേ, പ്രിയേ? 305 00:30:37,920 --> 00:30:39,588 ഞാൻ പറഞ്ഞു, കേൾക്കാൻ പറ്റും. 306 00:30:51,642 --> 00:30:54,353 ഇത് നല്ലപോലെ അവസാനിക്കുമെന്ന് തോന്നുന്നില്ല. അറിയാമല്ലോ? 307 00:30:59,942 --> 00:31:02,444 സംവാദം കേട്ടു. നീ ഇവിടെയുണ്ടെന്നറിയാം. 308 00:31:04,697 --> 00:31:05,739 മറന്നേക്കു. 309 00:31:07,074 --> 00:31:08,742 അവൻ ഇനി ഉത്തരം തരില്ല. 310 00:31:12,997 --> 00:31:15,332 വെടിവെക്കാമായിരുന്നു. നീ ചെയ്തില്ല. 311 00:31:17,293 --> 00:31:19,128 വിഷമത്തിലാണെന്ന് എനിക്കറിയാം. 312 00:31:19,211 --> 00:31:21,505 ഞാൻ നിൻെറ് ശത്രുവല്ല എന്ന് നിനക്കറിയാം. 313 00:31:21,589 --> 00:31:22,923 ഞങ്ങൾ ആരും ശത്രുവല്ല. 314 00:31:23,882 --> 00:31:25,551 ഞങ്ങൾ ജോലി ചെയ്യുന്നു. 315 00:31:27,720 --> 00:31:29,013 നീ ക്ഷീണിതനാണ്. 316 00:31:29,930 --> 00:31:31,223 പരിക്കേറ്റിട്ടുണ്ട്. 317 00:31:35,019 --> 00:31:36,770 നീ എന്തിനാണ് പരിശീലിച്ചത്? 318 00:31:39,857 --> 00:31:42,443 കഷ്ടം ! ഈ ജോലി ഒട്ടും എളുപ്പമല്ല. 319 00:31:47,615 --> 00:31:51,285 ഏജൻറ് ലയൂൺ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിൻവാങ്ങാം. 320 00:31:58,667 --> 00:32:02,087 എനിക്ക് മനസ്സില്ലെങ്കിലും നിന്നെ പിടികൂടാതെ ഞാൻ പോകില്ല. 321 00:32:03,756 --> 00:32:06,675 ഇതേ പോലെ തുടർന്നാൽ, നമ്മളിലാരെങ്കിലും ചാവും. 322 00:32:08,677 --> 00:32:10,596 നിനക്കതു ഇഷ്ടമാവില്ല. 323 00:32:14,224 --> 00:32:18,020 പക്ഷെ, അവസാനം, അവസരം, തലവിധി എന്നെല്ലാം വിശേഷിപ്പിച്ചാലും, 324 00:32:19,605 --> 00:32:20,689 വരനുള്ളത് വരും. 325 00:32:22,441 --> 00:32:24,360 ഇതേപോലെ എപ്പോഴും പറ്റില്ല, റീസ്. 326 00:32:27,071 --> 00:32:28,989 ഞാൻ കീഴടങ്ങുന്നവരെ മാത്രം. 327 00:32:33,077 --> 00:32:34,286 അത് എപ്പോഴാണ്? 328 00:32:39,083 --> 00:32:42,419 എൻെറ് കുടുംബത്തെ കൊന്ന ആളുകൾ മുന്നിലേക്ക് വരുമ്പോൾ. 329 00:32:43,754 --> 00:32:45,047 ഏതു ആളുകൾ? 330 00:32:51,679 --> 00:32:55,099 യുദ്ധമാണ് എളുപ്പമാണെന്ന് അച്ഛൻ എപ്പോഴും പറഞ്ഞിരുന്നു. 331 00:32:55,182 --> 00:32:56,517 അതാണ് ഏറ്റവും എളുപ്പം. 332 00:32:59,144 --> 00:33:02,272 തിരിച്ചു വരവാണ് കഷ്ടം. 333 00:33:04,233 --> 00:33:07,653 ഒരു നല്ല അച്ഛനാവുക, നല്ല ഭർത്താവാവുക, 334 00:33:07,736 --> 00:33:09,822 എന്നത് നല്ല സീൽ ആവുന്നതിലും പാടാ. 335 00:33:11,323 --> 00:33:12,491 മനസ്സിലായില്ല. 336 00:33:16,578 --> 00:33:19,081 മകളെ കയ്യിൽ പിടിക്കുന്നത് വരെ അറിഞ്ഞില്ല. 337 00:33:22,334 --> 00:33:24,878 എന്നാലും, ഞാൻ രണ്ടും നിറവേറ്റാൻ ശ്രമിച്ചു. 338 00:33:27,506 --> 00:33:28,716 രണ്ടു വേഷങ്ങളും. 339 00:33:34,179 --> 00:33:35,597 അവളെ എന്നിൽനിന്നകറ്റി. 340 00:33:43,188 --> 00:33:46,483 സാൻഫ്രാൻസിസ്കോവിൽ ചെയ്തതിനെ പറ്റി അച്ഛൻ എന്ത് പറയും? 341 00:33:53,240 --> 00:33:56,243 ഒരു ആത്മാർത്ഥ സൈനികനെ വേറൊരാൾ ഹിംസ ചെയ്യാൻ 342 00:33:57,828 --> 00:34:02,541 പ്രേരിപ്പിക്കുന്നത് തെറ്റാണെന്ന് അച്ഛൻ പറയും. 343 00:34:21,059 --> 00:34:22,060 കമാൻഡർ? 344 00:34:25,481 --> 00:34:26,565 റീസ്? 345 00:34:30,652 --> 00:34:31,653 കഷ്ടം. 346 00:34:43,999 --> 00:34:45,542 ഞാൻ സെന്റിനൽ ആണ്. 347 00:34:45,626 --> 00:34:49,463 C2വും ISR ഉം പ്രവര്ത്തിപ്പിക്കാന് നോക്കുന്നു. കാത്തിരിക്കു. 348 00:34:49,546 --> 00:34:51,965 ശരി സെന്റിനൽ. ഞങ്ങൾക്ക് അവ ആവശ്യമാണ്. 349 00:35:08,023 --> 00:35:09,024 ഇവിടെ നോക്കു. 350 00:35:11,026 --> 00:35:13,445 മണ്ണ് അമങ്ങി, ഇലകൾ ചിതറിക്കിടക്കുന്നു. 351 00:35:13,529 --> 00:35:14,655 അവൻ ഇവിടെ ഉറങ്ങി. 352 00:35:17,991 --> 00:35:19,034 കഷ്ടം. 353 00:35:21,411 --> 00:35:23,539 അവൻ പാടുപെട്ടു എന്ന് തോന്നുന്നു. 354 00:35:23,997 --> 00:35:25,958 താഴ്വരയിൽ ചോരപ്പടുകൾ ഉണ്ട്. 355 00:35:26,041 --> 00:35:28,544 അവൻ വടക്കോട്ട് തന്നെ വഴി മാറി നീങ്ങുന്നു. 356 00:35:28,919 --> 00:35:31,046 നല്ല പരുക്ക് ഏറ്റിട്ടുണ്ട്. 357 00:35:31,171 --> 00:35:32,965 ദിശ വ്യക്തമായിട്ടുണ്ട്. 358 00:35:33,048 --> 00:35:35,175 ലോക്കി കണ്ടെത്തുമെന്ന് തോന്നുന്നു. 359 00:35:35,259 --> 00:35:38,178 -ലോക്കി? -നമ്മൾ സി 2 വിനായി കാക്കേണ്ട കാര്യമില്ല. 360 00:35:39,513 --> 00:35:41,139 അവൻ പരിധിക്കുള്ളിലാണ്. 361 00:35:41,974 --> 00:35:43,851 ആകാശത്ത് നിന്ന് നിരീക്ഷിക്കാം. 362 00:35:49,022 --> 00:35:50,357 അതെല്ലാം എടുക്ക്. 363 00:35:51,567 --> 00:35:54,444 ലോക്കി പണി ചെയ്തോളും. നാം കളത്തിൽ ഇറങ്ങാം. 364 00:36:18,927 --> 00:36:21,054 നിന്റെ യഥാർത്ഥ സാമർഥ്യം കാണിക്കൂ. 365 00:37:52,771 --> 00:37:54,147 ഹേ, മോളേ. 366 00:38:14,126 --> 00:38:15,752 പോകല്ലേ. 367 00:38:56,001 --> 00:38:59,004 ലോക്കി വീണു. അവനെ കണ്ടെത്തി. അവൻ വടക്കു ദിക്കിൽ ഉണ്ട്.. 368 00:38:59,087 --> 00:39:01,339 ശെരി. നമ്മൾക്ക് നീങ്ങാം. പോകാം. 369 00:39:19,858 --> 00:39:21,401 SWAT, ഇത് എച്ച്ആർടി. 370 00:39:21,860 --> 00:39:24,404 അവനെ കണ്ടെത്തി. ഗ്രിഡ് സംഘത്തെ അയയ്കുന്നു. 371 00:39:24,488 --> 00:39:27,074 എച്ച്ആർടി കോപി. ഞങ്ങൾ അങ്ങോട്ട് എത്തുന്നു. 372 00:41:14,848 --> 00:41:15,932 ഹാൻഡ്സ് അപ്പ്! 373 00:41:16,933 --> 00:41:17,934 ഹാൻഡ്സ് അപ്പ് ! 374 00:41:18,977 --> 00:41:20,270 പിന്നിലേക്ക് പോകൂ. 375 00:41:25,192 --> 00:41:27,944 നിങ്ങളുടെ സൈന്യത്തിനെ പിൻവാങ്ങാൻ പറയു. 376 00:41:32,490 --> 00:41:34,159 പിറകിലേക്ക് പോകൂ. 377 00:41:35,035 --> 00:41:36,119 പിന്നിലേക്ക്! 378 00:41:38,121 --> 00:41:40,540 പിന്മാറൂ. പിന്മാറൂ. 379 00:41:42,083 --> 00:41:43,335 -പോകൂ. -ശരി. 380 00:41:44,502 --> 00:41:47,505 നീ നീല. ഞാൻ പച്ച. പക്ഷെ രണ്ടു പേരുടെയും ചോര ഒരേനിറം. 381 00:41:48,465 --> 00:41:50,508 നീ അത് ചെയ്യരുത്. അടങ്ങൂ. 382 00:41:51,384 --> 00:41:52,677 നീ ആർമിയിൽ ആണോ? 383 00:41:54,095 --> 00:41:55,639 സീലിലും ഹീറോകളെ വേണം. 384 00:41:58,975 --> 00:42:00,602 ഇത് എന്താണന്ന് നിനക്കറിയാം. 385 00:42:01,603 --> 00:42:03,230 വെടിവെച്ചാൽ, ഞാൻ ഇതമർത്തും. 386 00:42:03,313 --> 00:42:06,816 നിൻെറ് ആളുകളെ പിൻമാറാന് പറയൂ. എച്ച്ആർടിയോട് നില്ക്കാന് പറയൂ. 387 00:42:13,031 --> 00:42:14,783 അതെനിക്ക് ചെയ്യാൻ കഴിയില്ല. 388 00:42:26,544 --> 00:42:28,880 കമാൻഡർ , അത് താഴെ ഇടൂ. 389 00:42:28,964 --> 00:42:30,340 കൊല്ലാൻ നിർബന്ധിക്കതെ. 390 00:42:33,760 --> 00:42:35,679 ഹെച് ആർ ടീ അവരുടെ പൊസിഷനിലാണ്. 391 00:42:55,365 --> 00:42:56,700 അത് ചെയ്യരുത്. 392 00:43:03,123 --> 00:43:04,749 -പിന്നിലേക്ക് പോകൂ. -പോകൂ! 393 00:43:09,629 --> 00:43:10,630 മാക്! 394 00:45:20,593 --> 00:45:21,594 ശരി. 395 00:45:38,111 --> 00:45:39,487 ഇല്ല. ഇല്ല. 396 00:45:41,739 --> 00:45:44,284 ആർമി, ഉണരൂ. ഉണരൂ, ആർമി! 397 00:46:15,899 --> 00:46:18,610 ആർമി ഉണരൂ. എനിക്കുവേണ്ടി ഉണരൂ! 398 00:46:21,946 --> 00:46:23,114 മാക്. 399 00:46:25,408 --> 00:46:26,409 മാക്! 400 00:46:33,541 --> 00:46:34,417 ഉണരൂ ആർമി! 401 00:46:39,839 --> 00:46:41,424 ശരി ! ശരി ! 402 00:46:42,342 --> 00:46:44,344 നീ ഓക്കെ ആണ് ! നീ ഓക്കെ ആണ് ! 403 00:46:45,637 --> 00:46:46,471 ഓക്കെ. 404 00:46:47,555 --> 00:46:50,433 ആർമി നീ ഓക്കെ ആണ്. നീ ഓക്കെ ആണ്. നീ ഓക്കെ ആണ്. 405 00:46:54,562 --> 00:46:55,563 മാക്. 406 00:47:00,235 --> 00:47:01,069 മാക്! 407 00:47:04,072 --> 00:47:05,490 -മാക്! -മുന്നോട്ടു പോകൂ. 408 00:47:05,573 --> 00:47:07,116 SWAT കോപി ചെയ്യുന്നോ? 409 00:47:08,785 --> 00:47:10,203 അവൾക്ക് എങ്ങനുണ്ട്? 410 00:47:11,204 --> 00:47:12,914 ഹൈപോക്സിക് ആണ്. ശ്വാസമുണ്ട്. 411 00:47:12,997 --> 00:47:14,457 മാക്. മാക്. മാക്. 412 00:47:14,541 --> 00:47:15,750 റീസ് എവിടെ? 413 00:47:17,710 --> 00:47:18,962 മാക്, ഞാൻ സഹായിക്കാം. 414 00:47:19,045 --> 00:47:20,880 റീസ് എവിടെയാണെന്ന് അറിയാമോ? 415 00:47:21,506 --> 00:47:23,758 ഉണരൂ മാക്ക്, ഉണരൂ മാക്ക്. 416 00:47:31,266 --> 00:47:35,061 ഒരു സ്ഫോടനം കാരണം മണ്ണിടിഞ്ഞതാവാം. 417 00:47:35,186 --> 00:47:38,898 രാവിലെയാണ് സംഭവം നടന്നത്. തറപ്പിച്ചു പറയാൻ പറ്റില്ലെങ്കിലും, 418 00:47:38,982 --> 00:47:41,985 പ്രാഥമിക വിവരങ്ങളനുസരിച്ച്, ജെയിംസ് റീസ് മരിച്ചു. 419 00:47:46,781 --> 00:47:47,782 കഷ്ടം. 420 00:47:54,789 --> 00:47:57,625 ഹേ, ഞാൻ നിന്നോട് തിരിച്ചു പോകാനല്ലേ പറഞ്ഞത്. 421 00:48:03,172 --> 00:48:04,340 കഷ്ടം. 422 00:48:22,775 --> 00:48:23,860 ക്ഷമിക്കണം ലിസ്. 423 00:48:45,882 --> 00:48:47,133 ഇതിനു വളരെ നന്ദി. 424 00:48:51,638 --> 00:48:54,223 കേറ്റിയെ പറ്റി വല്ല വിവരം കിട്ടിയോ? 425 00:48:54,307 --> 00:48:55,391 ആ റിപോർട്ടറോ? 426 00:48:56,476 --> 00:48:57,894 അവൾ ജീവിച്ചിരിപ്പുണ്ട്. 427 00:49:01,564 --> 00:49:04,984 ഹോർണിൻെറ് അടുത്ത് ഈ കഥ എത്തിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാവും. 428 00:49:05,068 --> 00:49:06,235 ഉറപ്പാണ്. 429 00:49:18,039 --> 00:49:19,666 അവരെ കാട്ടിൽ കണ്ടിരുന്നു. 430 00:49:21,292 --> 00:49:22,460 ലോറനെയും ലൂസിയെയും. 431 00:49:27,090 --> 00:49:28,549 അത് നല്ലതായി. 432 00:49:28,633 --> 00:49:31,469 നിന്നെ മുന്നോട്ടു പോകാൻ അവർ പ്രേരിപ്പിച്ചു. 433 00:49:32,220 --> 00:49:33,262 അതല്ല... 434 00:49:34,764 --> 00:49:38,017 ഞാൻ ആ പ്രഭാതം പിന്നെയും പിന്നെയും ഓർത്തുകൊണ്ടിരുന്നു. 435 00:49:40,144 --> 00:49:41,854 അതിലെ വിവരങ്ങൾ പാലതെങ്കിലും... 436 00:49:43,189 --> 00:49:44,065 അത്... 437 00:49:49,445 --> 00:49:51,114 അത് മനസ്സിൽ നിന്നു മാറ്റണം. 438 00:49:52,240 --> 00:49:53,241 എന്തിനു്? 439 00:49:54,492 --> 00:49:55,993 വഴിയിൽ അത് തടസ്സമാകുന്നു. 440 00:49:58,538 --> 00:49:59,539 മനസിലായി. 441 00:50:00,456 --> 00:50:01,624 നജാഫിന് ശേഷം, 442 00:50:02,083 --> 00:50:04,794 മുറിവുകളുണങ്ങാന് 18 മാസങ്ങൾ എടുത്തു. പക്ഷെ... 443 00:50:05,420 --> 00:50:08,840 പക്ഷെ, സപ്പോർട്ട് കളഞ്ഞാലും എനിക്ക് പറക്കാൻ പേടിയായിരുന്നു. 444 00:50:10,174 --> 00:50:13,594 ആ അപകടത്തെ പറ്റി ചിന്തിച്ചുകൊണ്ടേ ഇരുന്നു. സാം, പൈലറ്റ്... 445 00:50:14,721 --> 00:50:16,431 എന്നെ കുറ്റപ്പെടുത്തുന്നു. 446 00:50:18,015 --> 00:50:20,518 എങ്ങിനെ ചെയ്യാൻ പറ്റി എന്ന് ചിന്തിക്കും. 447 00:50:23,646 --> 00:50:25,440 റീസ്, ഞാൻ പറഞ്ഞത് എന്തെന്നാൽ, 448 00:50:26,399 --> 00:50:31,654 നിൻെറ് തലയിൽ എന്തെല്ലാം നടക്കുന്നു അതുവെറും ട്യൂമറുകൊണ്ടല്ല. 449 00:50:33,281 --> 00:50:37,535 അതിൽ കുറച്ച് നമ്മളുടെ നഷ്ടത്തെ അതിജീവിക്കുന്ന മനോഭാവമാണ്. 450 00:50:45,001 --> 00:50:47,545 നീ ഇനി എത്ര പേരെ കൊന്നാലും, 451 00:50:48,463 --> 00:50:50,089 എല്ലാവരെയും നശിപ്പിച്ചാലും, 452 00:50:52,925 --> 00:50:55,303 ആരെയും തിരിച്ചു കൊണ്ടുവരാൻ പറ്റില്ല. 453 00:51:20,244 --> 00:51:21,996 ചാടേണ്ട സ്ഥലം എത്ര ദൂരെയാണ്? 454 00:51:24,457 --> 00:51:26,250 അവിടെ എത്തുമ്പോൾ ഞാൻ പറയാം. 455 00:51:51,359 --> 00:51:52,819 എല്ലാം ക്ലിയർ ആണ്. 456 00:51:56,739 --> 00:51:58,241 ഹേ! ലിസ് ! 457 00:52:07,250 --> 00:52:08,709 ആശംസകൾ. 458 00:54:45,366 --> 00:54:47,368 ഉപശീർഷകം വിവർത്തനംചെയ്തത് സജ്ന പ്രവീൺ നായർ