1 00:00:53,262 --> 00:00:55,473 അന്തിമ യുദ്ധം 2 00:01:04,440 --> 00:01:07,902 ഹീലോ വീണു. കോർട്ടിയാഡിൻെറ് തെക്കുകിഴക്കേ മൂലയിൽ. 3 00:01:07,985 --> 00:01:08,903 നജാഫ്, ഇറാഖ് 2007 4 00:01:08,986 --> 00:01:12,490 കെട്ടിടം 16 കടക്കുന്നു. ഹെലികോപ്റ്റർ തകർന്ന റിപ്പോർട്ടുണ്ട്. 5 00:01:13,407 --> 00:01:17,411 വാറൻെറ് ഓഫീസർ ലിസ് റൈലി. പ്രശ്നമാണ്! ഉടന് ക്യൂആർഎഫ് വേണം. 6 00:01:17,495 --> 00:01:20,748 ഹാമർഹെഡ്. വടക്ക് കിയോവയിലേക്ക് നീങ്ങുന്നു. ഈടിഎ? 7 00:01:20,831 --> 00:01:22,333 പെട്ടെന്നെത്താം, സഹോദരാ. 8 00:01:22,416 --> 00:01:26,045 രണ്ട് മൈക്കിൽ താഴെ മാത്രം. ഫാസ്റ്റ് മൂവറും സപ്പോർട്ടും വേണം. 9 00:01:26,128 --> 00:01:30,382 നെഗറ്റീവ്, കമാൻഡർ. രക്ഷിക്കരുത്. ക്രാഷ് സൈറ്റ് നിറയെ ഹാജിമാരാണ്. 10 00:01:30,508 --> 00:01:31,383 കുഴപ്പമില്ല. 11 00:01:31,467 --> 00:01:34,220 -ഞങ്ങൾ വടക്കോട്ടാണ്... -എനിക്ക് കക്കുസിൽ പോണം. 12 00:01:34,303 --> 00:01:37,389 വഴിയിലെ കബാബുകൾ തിന്നരുതെന്ന് പറഞ്ഞതാണ്, ഡോണി. 13 00:01:37,473 --> 00:01:38,766 -ഓ! -ബേസിലേക്ക് പോ. 14 00:01:38,849 --> 00:01:42,019 റേഞ്ചേഴ്സ് ക്യൂആർഎഫ് എന്നിവ വരുന്നുണ്ട്. ഈടിഎ 20 മി. 15 00:01:42,102 --> 00:01:43,854 -ഫക്ക്! -കോപ്പി ചെയ്തോ? 16 00:01:43,938 --> 00:01:46,982 -അവൾക്ക് 20 മിനിറ്റ് ഇല്ല. -കമാൻഡർ, കോപ്പി ചെയ്തോ? 17 00:01:49,652 --> 00:01:51,445 സിഗ്നൽ... തടസ്സം... 18 00:01:51,529 --> 00:01:53,614 -കമാൻഡർ... -ക്രാഷ് സൈറ്റിലേക്ക്. 19 00:01:53,697 --> 00:01:56,534 -കോക്സ് പണി തരും. -മര്യാദക്ക് നിൽക്കാൻ പറയാം. 20 00:01:56,617 --> 00:01:58,828 ഡോണി! കാർ വൃത്തികേടാക്കരുത്! 21 00:01:58,911 --> 00:02:00,579 ഞാൻ പിടിച്ചിരിക്കുവാണ്. 22 00:02:02,540 --> 00:02:03,541 നീങ്ങൂ! 23 00:02:30,568 --> 00:02:31,735 നീങ്ങുന്നു! 24 00:02:31,819 --> 00:02:32,862 നീങ്ങൂ! 25 00:02:34,071 --> 00:02:35,281 നീങ്ങൂ! വേഗം! 26 00:02:36,991 --> 00:02:38,117 ഡോണി! 27 00:02:38,200 --> 00:02:39,910 നീങ്ങൂ ബോസ്. ഞാൻ കുടെയുണ്ട്. 28 00:02:39,994 --> 00:02:43,789 -സൗഹൃദങ്ങൾ! സൗഹൃദങ്ങൾ! -സൗഹൃദങ്ങൾ! സൗഹൃദങ്ങൾ! 29 00:02:43,873 --> 00:02:44,915 സൗഹൃദങ്ങൾ! 30 00:02:45,541 --> 00:02:47,793 -മുകളിലേക്ക്! മുകളിലേക്ക്! -മൈരന്മാർ! 31 00:02:49,169 --> 00:02:50,504 സൗഹൃദങ്ങൾ! 32 00:02:50,588 --> 00:02:52,214 എൻെറ് വലതുവശം വെടിവെപ്പ്! 33 00:02:56,886 --> 00:02:58,888 -പിന്നിൽ ഞാൻ ഉണ്ട്, ബോസ്. -ഹേയ്. 34 00:02:58,971 --> 00:03:01,181 സംസാരിക്കൂ, റൈലി, എങ്ങനെയുണ്ട്? 35 00:03:02,349 --> 00:03:03,350 കുഴപ്പമില്ല... 36 00:03:03,434 --> 00:03:05,311 സതേൺ ബെല്ലിൻെറ് സൂചനയാണോ? 37 00:03:05,394 --> 00:03:07,313 ഫോർട്ട് റക്കർ, അലബാമ. 38 00:03:08,814 --> 00:03:10,024 ചോര വരുന്നുണ്ടോ? 39 00:03:10,107 --> 00:03:11,400 എൻെറ് നടു ഒടിഞ്ഞു. 40 00:03:11,483 --> 00:03:13,736 ശരി, നോക്കൂ. നീ ഒരു വാർ ഈഗിളാണ്, റൈലി? 41 00:03:13,819 --> 00:03:15,863 ഒന്ന് പോടാ. റോൾ ടൈഡ്. 42 00:03:16,572 --> 00:03:19,033 ശരി. റോൾ ടൈഡ്. 43 00:03:19,116 --> 00:03:21,243 നിങ്ങളെ വീട്ടിൽ എത്തിക്കാം, ഓക്കെ? 44 00:03:21,327 --> 00:03:22,411 ഡാഡി! 45 00:03:36,675 --> 00:03:38,510 അവർ സുഖപ്പെടുമോ, ഡാഡി? 46 00:04:51,333 --> 00:04:53,877 ഇതിൽ നമ്മളെല്ലാം ഒരുമിച്ചായിരുന്നു. 47 00:04:53,961 --> 00:04:56,213 നമ്മൾ ശരിയായ സ്ഥലത്താണ് എത്തിയത്. 48 00:04:56,296 --> 00:05:00,300 ഒരു ബിസിനസ്സ് ചെയ്യണമെന്ന് ആഗ്രഹിച്ചു. ഒന്ന് കണ്ടെത്തിയതിൽ സന്തോഷം. 49 00:05:00,384 --> 00:05:01,844 -രാത്രി ഫ്ലൈറ്റിൽ? -അതെ. 50 00:05:01,927 --> 00:05:03,679 ഞാൻ സമയം കളയുന്നില്ല. 51 00:05:03,762 --> 00:05:05,139 -സന്തോഷം. -തിരിച്ചും. 52 00:05:05,222 --> 00:05:07,808 -കൊണ്ട് വിടണോ? -എൻെറ് ഡ്രൈവർ താഴെയുണ്ട്. 53 00:05:07,891 --> 00:05:09,309 ഇനി, സിഗാർ എൻെറ് വകയാണ്. 54 00:05:09,393 --> 00:05:11,603 തീർച്ചയായും. കാണാം. 55 00:05:13,564 --> 00:05:15,649 മൈക്ക്, കാത്തിരുന്നതിന് നന്ദി. 56 00:05:15,733 --> 00:05:16,692 അതെ. 57 00:05:18,152 --> 00:05:20,029 -കണ്ടതിൽ സന്തോഷം. -തിരിച്ചും. 58 00:05:22,489 --> 00:05:23,741 പ്രിയോർ ഇല്ലാതെ... 59 00:05:24,366 --> 00:05:27,870 അത് നിർണായകമല്ല. നാലാം നിലയിൽ ഇപ്പോഴും ഒരു വോട്ടുണ്ട്. 60 00:05:27,953 --> 00:05:30,205 ലൊറെയ്ൻ ഹാർട്ട്ലി അങ്ങനെ പോകില്ല. 61 00:05:30,289 --> 00:05:31,457 നോക്കൂ, മൈക്ക്. 62 00:05:34,460 --> 00:05:36,545 നൂബെല്ലം ഇപ്പോഴും വിപണിയിലെ ഏറ്റവും 63 00:05:36,628 --> 00:05:41,258 മികച്ച സൈനിക കരാറാണെന്ന് ലോകം മനസ്സിലാക്കുന്നതിൻെറ് ശബ്ദമാണത്. 64 00:05:41,341 --> 00:05:43,093 ഞാനാണ് അത് ചെയ്തത്. ഓക്കെ? 65 00:05:43,177 --> 00:05:46,805 കൂടാതെ, ഏത് നിമിഷവും ഒരു കോൾ വരും, ഏലിയാസ് റൈബർഗ് ആയിരിക്കും, 66 00:05:46,889 --> 00:05:49,683 താൻ പുനർചിന്തയിലാണെന്ന് അയാൾ കുർട്ടിനോട് പറയും. 67 00:05:50,684 --> 00:05:52,227 ഞാൻ നിങ്ങൾക്ക് വിൽക്കാം. 68 00:05:53,145 --> 00:05:56,440 ആർഡി-4895 നിങ്ങൾക്ക് വിൽക്കാം. പേറ്റന്റും, ഗവേഷണവും... 69 00:05:56,982 --> 00:05:58,442 അത് നിങ്ങളുടേതാണ്. 70 00:05:58,525 --> 00:06:00,903 അത് പ്ലാനോയ്ക്ക് ഇഷ്മം പോലെ കൊടുക്കാം. 71 00:06:02,362 --> 00:06:03,280 നമ്മൾ പിരിയും. 72 00:06:03,363 --> 00:06:06,658 എല്ലാരും ജയിക്കും. നിനക്കുള്ളത് കിട്ടും, കമ്പനി എനിക്ക്. 73 00:06:10,704 --> 00:06:12,372 ബോർഡ് അത് സമ്മതിക്കില്ല. 74 00:06:12,456 --> 00:06:16,251 ഞാൻ ഒരു നല്ല ഡീൽ തരാം. ഇത് എന്തിനെക്കുറിച്ചാണെന്ന് നമുക്കറിയാം. 75 00:06:16,335 --> 00:06:19,213 മൈക്ക്, നാം കമ്പനി വിൽക്കുകയാണ്. കമ്പനി മുഴുവനും. 76 00:06:19,296 --> 00:06:21,090 ഓക്കെ? അതാണ് പ്ലാൻ. 77 00:06:21,173 --> 00:06:23,008 ബദൽ എന്താണ്? അത്, 78 00:06:24,051 --> 00:06:26,678 നുബെല്ലം നീ നിയന്ത്രിക്കുന്നതാ എനിക്കിഷ്ടം. 79 00:06:27,721 --> 00:06:29,223 പ്ലാനോയ്ക്ക് അത് വേണ്ട. 80 00:06:51,411 --> 00:06:53,914 അത് കൊള്ളാം, രാവിലെ 8 മണിയായി ലിസാഡ്. 81 00:06:53,997 --> 00:06:55,874 രാവിലെ ഉണരുന്നവരെ ഇഷ്ടമല്ല. 82 00:06:55,958 --> 00:06:58,210 അവർ നിനക്കായി പ്രാതൽ ഉണ്ടാക്കിയാലും? 83 00:07:01,088 --> 00:07:03,423 നമ്മൾ ഇന്ന് വീട്ടിലേക്ക് മടങ്ങുകയാണോ? 84 00:07:03,966 --> 00:07:05,425 എനിക്ക് തോന്നുന്നില്ല. 85 00:07:06,135 --> 00:07:08,512 ഹോണിൻെറ് എസ്റ്റേറ്റിൽ നാം കുടുങ്ങും. 86 00:07:08,595 --> 00:07:11,098 ടാലോസുകൾ ഇഴയുന്ന വളരെ കഠിനമായ സൈറ്റ്. 87 00:07:11,890 --> 00:07:13,350 അവനെ തുക്കുക എളുപ്പമല്ല. 88 00:07:14,143 --> 00:07:17,020 നമ്മൾ ക്യാപ്സ്റ്റോണിൽ ശ്രദ്ധിക്കേണ്ടതുണ്ട്. 89 00:07:17,896 --> 00:07:20,232 ഒരുപക്ഷെ ഹോണിനെ ജീവനോടെ പിടിക്കാനാകും. 90 00:07:20,315 --> 00:07:23,944 റീസ്, അത് ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൻെറ് മധ്യത്തിലാണ്. 91 00:07:24,027 --> 00:07:25,863 അത് എളുപ്പമാകുമെന്ന് കരുതുന്നോ? 92 00:07:28,699 --> 00:07:29,908 അതിന് ഒരു വഴിയുണ്ട്. 93 00:07:38,125 --> 00:07:44,131 ക്യാപ്സ്റ്റോൺ ഇൻഡസ്ട്രീസ് 94 00:07:56,768 --> 00:07:59,062 ക്ഷണിക്കപ്പെടാത്ത അതിഥികൾ ഉണ്ടല്ലോ. 95 00:08:00,522 --> 00:08:02,191 അതെ, എനിക്ക് കാണാം. 96 00:08:06,987 --> 00:08:08,071 ഇതു വഴി, പ്ലീസ്. 97 00:08:21,710 --> 00:08:25,214 പാൽട്രോ ദിവസം $250-ൻെറ് സ്മൂത്തി കുടിക്കുമെന്ന് വായിച്ചു. 98 00:08:25,297 --> 00:08:28,675 വിശ്വസിക്കുമോ? മാക്ക, അശ്വഗന്ധ, പിന്നെ മൂൺഡസ്റ്റും. 99 00:08:29,218 --> 00:08:30,677 താങ്ക്സ്, എഡ്ഡി. 100 00:08:30,761 --> 00:08:35,307 ഒരാളുടെ കഴിവ് വർദ്ധിപ്പിക്കാൻ, നിങ്ങൾ ശരീരത്തിന് ഭക്ഷണം നൽകണം, അഹംഭാവത്തിനല്ല. 101 00:08:35,390 --> 00:08:38,435 -സ്റ്റീവ് ഹോൺ. സുഖമാണോ? -സ്പെഷ്യൽ ഏജന്റ് ലയൺ. 102 00:08:38,518 --> 00:08:41,688 ഇത് യുഎസ് മാർഷൽസ് സർവീസിലെ മക്കെൻസി വിൽസൺ. 103 00:08:41,772 --> 00:08:45,317 നിങ്ങളുടെ ടാലോസ് സെക്യൂരിറ്റി എഡ്രിയാൻ ഗോർഡോണിസിൻെറ് 104 00:08:45,400 --> 00:08:46,693 വിവരങ്ങൾ അറിയണം. 105 00:08:46,777 --> 00:08:50,656 ഗോർഡോയ്ക്ക് വെടിയേറ്റെന്ന് കേട്ടപ്പോൾ, ഞാൻ ഇതു പ്രതീക്ഷിച്ചതാണ്. 106 00:08:50,739 --> 00:08:52,866 എൽഎ-ൽ അയാളുടെ നിയമനം എന്തായിരുന്നു? 107 00:08:52,950 --> 00:08:54,743 അറിയില്ല. ജോലിയിലായിരുന്നില്ല. 108 00:08:54,826 --> 00:08:57,829 നിങ്ങളുടെ ജോലിക്കാരൻ, ചെയ്യുന്നത് നിങ്ങൾക്കറിയില്ലേ? 109 00:08:57,913 --> 00:09:00,916 ധാരാളം ടാലോസ് ഓപ്പറേറ്റർമാർ ജോലിചെയ്യുന്നു, പക്ഷേ... 110 00:09:00,999 --> 00:09:03,043 അവർ സ്വതന്ത്ര കരാറുകാരാണ്. 111 00:09:03,126 --> 00:09:05,212 അവിടെ അവരുടെ ശക്തി കാണാനുണ്ട്... 112 00:09:05,295 --> 00:09:08,423 എസ്ഓപി?, അതോ പിന്നാലെ ആരെങ്കിലും വരുമെന്ന ആശങ്കയുണ്ടോ? 113 00:09:09,466 --> 00:09:12,052 ക്യാപ്സ്റ്റോൺ വലിയ സമ്പത്തും ആനുപാതികമായ 114 00:09:12,135 --> 00:09:14,096 ശത്രുതയും സൃഷ്ടിക്കുന്നു. 115 00:09:14,179 --> 00:09:17,683 ആഫ്രിക്കൻ ടെലികോം വ്യവസായത്തിൽ കാര്യമായ പങ്കാളിത്തമുണ്ട്, 116 00:09:17,766 --> 00:09:21,061 അതിനാൽ, ബോക്കോ ഹറാമിനും അൽ-ഷബാബിനും അതിൽ നോട്ടമുണ്ട്. 117 00:09:21,144 --> 00:09:23,897 ലാറ്റിനമേരിക്കൻ താൽപര്യം. വലിയ മനുഷ്യൻ, വലിയ 118 00:09:24,982 --> 00:09:28,610 പ്രശ്നങ്ങൾ. ആളുകളെ പിണക്കാതെ ഇത്തരമൊരു ഓഫീസും കിട്ടില്ല. 119 00:09:29,152 --> 00:09:31,196 നിങ്ങൾ ജെയിംസ് റീസിനെ പിണക്കിയോ? 120 00:09:32,948 --> 00:09:34,866 ആ പേര് സുപരിചിതമല്ല. 121 00:09:34,950 --> 00:09:36,994 നിങ്ങളുടെ ആളിന് അറിയാമായിരുന്നു. 122 00:09:37,077 --> 00:09:38,912 ഗോർഡോയാണ് ആദ്യം വെടിയുതിർത്തത്. 123 00:09:39,621 --> 00:09:44,334 നിങ്ങളുടെ വിപി, സോൾ അഗ്നണിൻെറ് മരണത്തിലും ജെയിംസ് റീസിനെ ഞങ്ങൾ സംശയിക്കുന്നു. 124 00:09:46,295 --> 00:09:48,755 അമിത മയക്കുമരുന്നാണ് കാരണമെന്നാ അറിഞ്ഞത്. 125 00:09:49,589 --> 00:09:52,092 ഈ ജെയിംസ് റീസിൽ ഞാൻ വ്യാകുലപ്പെടണോ? 126 00:09:52,175 --> 00:09:54,511 അയാളെ അറിയില്ലെന്ന നാടകം നിർത്തൂ. 127 00:09:54,594 --> 00:09:58,473 ആ ടാറ്റൂകൾ അനുസരിച്ച്, നീങ്ങളും റീസും ഒരേ യൂണിറ്റിലായിരുന്നു. 128 00:09:58,557 --> 00:10:02,019 ബോൺ ഫ്രോഗ്. സീലുകൾ വീണുപോയവരെ ആദരിക്കുന്ന രീതിയാണിത്. 129 00:10:02,561 --> 00:10:06,732 അപ്പോൾ, ഒന്നുകിൽ മിസ്റ്റർ ഫോൺ ഇവിടെ ഒരു ഫ്രോഗ്മാൻ ആയിരുന്നിരിക്കും, 130 00:10:08,608 --> 00:10:10,235 അല്ലെങ്കിൽ മുഴുവൻ കളവാണ്. 131 00:10:13,363 --> 00:10:17,993 മാക്ക് മുൻ ആർമിയാണ്. മൂന്ന് വിന്യാസങ്ങൾ. കാപട്യമൊന്നും കാര്യമാക്കാറില്ല. അല്ലേ? 132 00:10:18,076 --> 00:10:18,910 ഇല്ല, സാർ. 133 00:10:18,994 --> 00:10:22,122 ഫോർട്ട് ബ്രാഗിൻെറ് തണലിലാ ഞാൻ വളർന്നത്. മിസിസ് വിൽസൺ. 134 00:10:22,205 --> 00:10:27,252 സുഹൃത്തുക്കൾ, കുടുംബം, എല്ലാരും പട്ടാളത്തിൽ. എസ്എടി എൻെറ് വഴി മാറ്റി. 135 00:10:27,336 --> 00:10:30,589 എന്നാൽ, സംസ്കാരത്തോട് എനിക്ക് എന്നും ബഹുമാനമായിരുന്നു. 136 00:10:31,590 --> 00:10:33,425 ടാറ്റൂ ഓർമ്മകളുടെ അടയാളമാണ്. 137 00:10:34,718 --> 00:10:36,094 ആദരവ്. 138 00:10:39,931 --> 00:10:42,517 എന്ത് അഗ്രഹവും നടത്തിയാണ് ശീലം, അല്ലേ? 139 00:10:42,601 --> 00:10:46,104 നിങ്ങൾക്കറിയാവുന്ന ഒരേയൊരു കാര്യം എപ്പോഴും വിജയിക്കുകയാണ്. 140 00:10:46,188 --> 00:10:48,732 ഇരയെ വേട്ടയാടി കൊല്ലുകയാണ് റീസിൻെറ് പതിവ്. 141 00:10:48,815 --> 00:10:50,400 അവന് അതാണ് അറിയാവുന്നത്. 142 00:10:50,484 --> 00:10:53,528 ഈ കേസിൽ നിങ്ങളൊക്കെ ഉള്ളതിൽ എനിക്ക് സന്തോഷമുണ്ട്. 143 00:10:53,612 --> 00:10:57,824 എനിക്ക് മീറ്റിങ്ങുണ്ട്, ഫ്യൂജിറ്റീവ് ടാസ്ക് ഫോഴ്സില് താല്പര്യമില്ല. 144 00:10:57,949 --> 00:11:01,161 എൻെറ് സുരക്ഷ കുറവാണെങ്കിൽ, ദയവായി, 145 00:11:01,244 --> 00:11:04,081 തെരുവിൽ നിരീക്ഷണം ശക്തമാക്കൂ. 146 00:11:04,164 --> 00:11:08,418 -എൻെറ് ആളുകൾ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. -അത് നന്നായിരിക്കും, നന്ദി. 147 00:11:14,841 --> 00:11:16,802 ഇത് വ്യക്തിപരമാക്കരുത്, മാക്. 148 00:11:17,511 --> 00:11:19,971 വ്യക്തിപരമായി, അയാൾ ഒരു തെമ്മാടിയാണ്. 149 00:11:20,639 --> 00:11:24,017 അയാളെ ഇഷ്ടപ്പെടണ്ട പക്ഷെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. 150 00:11:25,685 --> 00:11:27,813 ചുരുങ്ങിയ സമയത്തിൽ കണ്ടതിൽ നന്ദി. 151 00:11:27,896 --> 00:11:31,441 കിംവദന്തികൾ വച്ച്, സെയിലിന് മുമ്പൊരു പ്രൊഫൈലാകാമെന്ന് കരുതി. 152 00:11:31,525 --> 00:11:35,362 ദി അറ്റ്ലാന്റിക്ക്-ലെ ഒരു കവർ അന്തിമ ഡീലിന് സഹായമാകുമെന്നോ? 153 00:11:36,029 --> 00:11:37,906 പ്രശ്നമാകാനിടയില്ല, അതെ. 154 00:11:38,698 --> 00:11:42,577 വാണിജ്യ വിപണിക്ക് മരുന്നുകൾ നിർമ്മിക്കുന്ന നുബെല്ലം സ്ഥാപിച്ചു, 155 00:11:42,661 --> 00:11:45,664 -അൽഷിമേഴ്സ്... -ഡോ. ടെഡെസ്കോ ന്യൂറോ സയൻസ് പഠിച്ചു 156 00:11:45,747 --> 00:11:48,875 -കാലിഫോർണിയ സർവകലാശാല... -ബെർക്ക്ലി. അതെ. ബയോ കിട്ടി. 157 00:11:48,959 --> 00:11:51,420 അതെന്താണെന്ന് ഞാൻ ആലോചിച്ചു. 158 00:11:51,503 --> 00:11:55,048 എന്തിന് അൽഷിമേഴ്സ്? കുടുംബ ചരിത്രമൊന്നും ഞാൻ കണ്ടെത്തിയില്ല. 159 00:11:58,677 --> 00:12:00,429 അൽജെർനോണിനുള്ള പൂക്കൾ. 160 00:12:00,512 --> 00:12:02,180 കോളേജിൽ വായിച്ചു, പിന്നെ. 161 00:12:02,264 --> 00:12:06,810 സ്വയം നഷ്ടപ്പെടുന്നത് സ്ഥിരം ഒരു പേടിസ്വപ്നമായി മാറി. 162 00:12:06,893 --> 00:12:09,438 അന്ന്, ഒരു മാറ്റം ഉണ്ടാക്കാമെന്ന് ഞാൻ കരുതി. 163 00:12:10,230 --> 00:12:13,859 "അന്നോ"? ആ ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടെന്ന് കരുതുന്നുണ്ടോ? 164 00:12:13,942 --> 00:12:19,114 ഇല്ല. ഹ്യൂമൻ ഒപ്റ്റിമൈസേഷൻ പ്രോഗ്രാം ടെഡെസ്കോയുടെ മികച്ച പ്രവർത്തനമാണ്. 165 00:12:19,197 --> 00:12:23,493 ക്യാപ്സ്റ്റോൺ വന്നതിന് ശേഷമാണ് നിങ്ങൾ സൈനിക നൂട്രോപിക്സിലേക്ക് മാറിയത്, 166 00:12:23,577 --> 00:12:25,454 സൈനികരെ ഒപ്റ്റിമൈസ് ചെയ്ത്. 167 00:12:25,954 --> 00:12:29,833 ഇത് നിങ്ങളുടെ ജീവിത ലക്ഷ്യത്തിൻെറ് വിചിത്രമായ പ്രയോഗമെന്നും പറയാം. 168 00:12:29,916 --> 00:12:33,628 ഡിഓഡിയുമായുള്ള കരാറുകൾ വിശപ്പ് ശമിപ്പിക്കൽ, ഉറക്കസഹായം, 169 00:12:33,712 --> 00:12:37,048 വിഓ-2 ഏജന്റ്സ് എന്നിവയിൽ ഞങ്ങളെ വ്യവസായ പ്രമുഖരാക്കി. 170 00:12:37,132 --> 00:12:39,426 ഞാൻ പറഞ്ഞതുപോലെ, ഒരു വിചിത്ര പ്രയോഗം. 171 00:12:41,887 --> 00:12:43,346 എക്സ്ക്യൂസ് മീ. 172 00:12:45,348 --> 00:12:49,227 മിസ് ബുറനെക്, നിങ്ങൾ ആവശ്യപ്പെടുന്നതൊക്കെ ഓൺലൈനിൽ ലഭ്യമാണ്. 173 00:12:50,395 --> 00:12:54,399 ഞങ്ങളുടെ പുതിയ വിപുലീകരണങ്ങളെ കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടോ? 174 00:12:54,483 --> 00:12:56,401 ഞങ്ങളുടെ വിപുലീകരണം... 175 00:12:56,485 --> 00:12:59,154 ഇല്ല, ആവശ്യമുള്ളതൊക്കെ ലഭിച്ചു. നന്ദി. 176 00:13:16,213 --> 00:13:17,422 ഹേയ്! എന്തായിത്? 177 00:13:17,506 --> 00:13:21,635 ക്ഷമിക്കണം, ഞാൻ നിങ്ങളെ ഇന്റർവ്യൂ ചെയ്യാനാണ് വന്നത്, അവളെ അല്ല. 178 00:13:22,677 --> 00:13:24,554 ഫാർമടൈംസിലെ ഇന്റർവ്യൂ വായിച്ചു. 179 00:13:24,638 --> 00:13:28,892 സ്റ്റീവ് ഹോൺ സ്വീകരിച്ച നടപടികളിൽ നിങ്ങൾക്ക് ആശങ്കയുണ്ടെന്ന് തോന്നി. 180 00:13:28,975 --> 00:13:33,772 സ്റ്റീവുമായി അഭിപ്രായ വ്യത്യാസമു ണ്ടെങ്കിലും, ലാഭം കൊയ്യാൻ അയാൾക്കറിയാം. 181 00:13:33,855 --> 00:13:36,816 നിങ്ങളെ കോൺഫറൻസ് റൂമിലിരുത്തി ജോലി ചെയ്യിച്ചിട്ട് 182 00:13:36,900 --> 00:13:40,278 കമ്പനിയുടെ ഭാവി അയാൾ പെന്റ്ഹൗസിൽ ഇരുന്ന് തീരുമാനിക്കുന്നു. 183 00:13:41,071 --> 00:13:42,948 എന്താണ് ആർഡി-4895? 184 00:13:46,243 --> 00:13:48,495 നിങ്ങൾ എത്ര മേൽനോട്ടം വഹിക്കുന്നുണ്ട്? 185 00:13:49,621 --> 00:13:53,041 എങ്കിൽ ഉപയോക്താക്കളിൽ ഇത് മുഴകൾ സൃഷ്ടിക്കുന്നതെങ്ങിനെ? 186 00:13:53,124 --> 00:13:57,087 ഉപയോക്താക്കൾ ഒന്നുമില്ല. ആർഡി-4895 മനുഷ്യരിൽ പരീക്ഷണം എത്തിയില്ല. 187 00:13:58,296 --> 00:13:59,631 എത്തിയെങ്കിലോ? 188 00:14:01,967 --> 00:14:04,386 രണ്ട് മാസം മുമ്പ് സിറിയയിലേക്ക് പോയ നേവി 189 00:14:04,469 --> 00:14:07,639 സീലുകളിൽ ഇത് ഉപയോഗിച്ചു, അവർ തിരികെ വന്നില്ലെങ്കില്ലോ? 190 00:14:09,349 --> 00:14:10,767 നിങ്ങൾ എന്ത് പറയും? 191 00:14:16,022 --> 00:14:17,983 ഞാൻ ആത്മാർത്ഥമായി, 192 00:14:18,858 --> 00:14:22,988 നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് ആത്മാർത്ഥമായും എനിക്കറിയില്ല. 193 00:14:35,625 --> 00:14:39,296 ഇത് ഓർത്ത് വച്ച്, ചുരുട്ടി കൂട്ടി, ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യൂ. 194 00:14:39,921 --> 00:14:42,549 സംസാരിക്കാൻ തയ്യാറാകുമ്പോൾ, എന്നെ വിളിക്കൂ. 195 00:15:40,190 --> 00:15:43,693 ഇതാണ് നമ്മുടെ ലക്ഷ്യ സ്ഥാനം. ഹോണിൻെറ് ഏക എക്സ്പോഷർ പോയിൻെറ്. 196 00:15:44,694 --> 00:15:45,904 എനിക്കറിയില്ല. 197 00:15:46,404 --> 00:15:49,616 മറ്റാർക്കും കൊള്ളാതെ, തുറന്ന സ്ഥലത്ത് സഹായികളെ വീഴ്ത്തി 198 00:15:49,741 --> 00:15:52,619 എഫ്ബിഐക്ക് പിടികൊടുക്കാതെ ഹോണിനെ ജീവനോടെ തൂക്കണം? 199 00:15:52,702 --> 00:15:54,788 അവനെ ജീവനോടെ തന്നെ വേണോ? 200 00:15:56,623 --> 00:15:57,707 വേണം. 201 00:15:58,958 --> 00:16:00,710 അവന് ഉത്തരങ്ങൾ നൽകാനുണ്ട്. 202 00:16:03,546 --> 00:16:06,591 എന്നെ എന്താണ് ചെയ്തത്? പിന്നെ ആരാണ് അവനെ സഹായിച്ചത്? 203 00:16:14,849 --> 00:16:16,101 നിനക്ക് എങ്ങനെയുണ്ട്? 204 00:16:17,560 --> 00:16:18,561 നീ ഓക്കെ ആണോ? 205 00:16:19,771 --> 00:16:20,939 ഞാൻ ഓക്കെ ആണ്. 206 00:16:25,276 --> 00:16:29,698 ഹേയ്, ഈ ഗുളികകൾ കൊള്ളാം. ഷെഡ്യൂൾ പാലിക്കാൻ കഴിഞ്ഞാൽ... 207 00:16:32,117 --> 00:16:34,703 നമ്മൾ ഓക്കെ ആണ്. നമ്മൾ ഇത് നടത്തും. 208 00:16:35,954 --> 00:16:37,080 ശരി. 209 00:16:37,664 --> 00:16:39,624 ശരി, അപ്പോൾ, ഞാൻ പോയി റോണിനോട് 210 00:16:39,708 --> 00:16:42,627 ഹാങ്ങർ കുറച്ചുകൂടി ദിവസം കിട്ടുമോന്ന് ചോദിക്കട്ടേ. 211 00:16:51,511 --> 00:16:53,555 ടെഡെസ്കോയ്ക്ക് പങ്കില്ല. 212 00:16:53,638 --> 00:16:56,725 അവന് ഈ കച്ചവടം തന്നെ വേണ്ട. ഹോണിനെ വെറുപ്പാണ്. 213 00:16:56,808 --> 00:17:00,437 ആർഡി-4895-നെ കുറിച്ച് ഞാൻ സൂചിപ്പിച്ചപ്പോ, അവൻ ഒന്ന് ഞെട്ടി. 214 00:17:00,520 --> 00:17:02,230 അവൻ ഉൾപ്പെട്ടിട്ടുണ്ടോ? 215 00:17:03,106 --> 00:17:06,651 -അവന് ഉറപ്പായും എന്തോ അറിയാം. -നിൻെറ് ടൈംലൈൻ എന്താണ്? 216 00:17:07,610 --> 00:17:08,737 പറയാൻ പറ്റില്ല... 217 00:17:16,411 --> 00:17:20,081 നീ എസ്എഫ്-ൽ ആണെന്ന് അറിഞ്ഞു. എഫ്ബിഐ-യെ നിന്നിൽ നിന്നും മാറ്റേണ്ടതുണ്ട്. 218 00:17:20,165 --> 00:17:22,542 -ഷിറ്റ്. -എന്താണത്? 219 00:17:29,799 --> 00:17:30,842 കാറ്റി? 220 00:17:35,054 --> 00:17:38,349 അവർക്ക് യൂണിവേഴ്സിറ്റിയിൽ രണ്ടുപേർ, ചെറോക്കിയിൽ ഒരാൾ. 221 00:17:38,433 --> 00:17:41,853 നിങ്ങൾക്കറിയാവുന്ന എത്ര പേർ ക്രിക്കറ്റ് ഉപയോഗിക്കുന്നു? 222 00:17:41,936 --> 00:17:43,688 വളരെ കുറച്ച്, എന്നാലും. 223 00:17:44,230 --> 00:17:46,065 നീ പറയുന്നത് എന്താണ്, ജൂനിയർ? 224 00:17:46,941 --> 00:17:48,485 ഞാൻ പറയുന്നത്, 225 00:17:49,360 --> 00:17:51,863 അത്രയേറെ സെൽ ഫോണുകൾ അവർ വിൽക്കാൻ വഴിയില്ല. 226 00:17:51,946 --> 00:17:54,741 അത് ഒരു മറവാണ്, ഞാൻ പറയുന്നു. 227 00:17:54,824 --> 00:17:57,202 നിനക്ക് ധാരാളം സമയമുണ്ട്. 228 00:17:57,994 --> 00:18:00,079 ടുള, എൻെറ് കയ്യിൽ ധാരാളം ഉണ്ട്. 229 00:18:00,163 --> 00:18:02,040 റിപ്പോർട്ടർ എങ്ങനെ പോകുന്നു? 230 00:18:04,375 --> 00:18:08,254 -കുഴപ്പമില്ല, ബോസ്. ശാന്തമാണ്... -ഇവിടെ കുറച്ച്പേർ കൂടി വേണം സർ. 231 00:18:08,338 --> 00:18:10,340 നമുക്ക് ഉള്ളവർ അവിടെ ഉണ്ട്. 232 00:18:10,423 --> 00:18:14,052 മനസ്സിലായി, എല്ലാവരുടെയും ക്ഷമയെ ഞാൻ അഭിനന്ദിക്കുന്നു. 233 00:18:15,053 --> 00:18:18,181 നമ്മൾ ശരിയായ സ്ഥലത്താണ്. ഇങ്ങനെ പോകട്ടെ. 234 00:18:19,349 --> 00:18:21,392 അന്തിമ ജാഗ്രതാ റിപ്പോർട്ടിൽ, 235 00:18:21,476 --> 00:18:24,312 ഒപ്പിടാത്ത പല കണ്ടുപിടിത്ത കരാറുകൾ കാണുന്നു. 236 00:18:24,395 --> 00:18:25,396 എന്താ നിലപാട്? 237 00:18:25,480 --> 00:18:28,066 രാത്രിയോടെ നമ്മൾ അവ വിഡിആർ-ൽ ലഭ്യമാക്കും. 238 00:18:28,149 --> 00:18:29,192 നന്ദി. 239 00:18:29,275 --> 00:18:32,237 നടപടി വേഗത്തിലാക്കിയതിന് അഭിനന്ദനം, മൈക്ക്. 240 00:18:33,363 --> 00:18:36,616 എങ്കിലും, മൂല്യനിർണ്ണയ വിഷയം വീണ്ടും തുറക്കണം. 241 00:18:37,700 --> 00:18:39,494 അടിസ്ഥാനം മാറിയിട്ടുണ്ട്. 242 00:18:40,203 --> 00:18:43,623 ഞങ്ങൾ ഓഫർ നൽകിയപ്പോൾ, പെന്റഗണുമായുള്ള നിങ്ങളുടെ 243 00:18:43,706 --> 00:18:45,375 കരാർ കാര്യമായ ഭീഷണിയിലായി. 244 00:18:45,458 --> 00:18:47,335 ഞങ്ങളുടെ കരാർ തടസ്സപ്പെട്ടു. 245 00:18:50,797 --> 00:18:54,843 നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നമ്മൾ ഇടപാട് പൂർണ്ണമായും നിർത്തിയേക്കാം. 246 00:19:05,687 --> 00:19:06,813 നിങ്ങളുടെ എണ്ണം? 247 00:19:10,108 --> 00:19:11,651 ഞങ്ങളൊന്നു സംസാരിക്കട്ടെ. 248 00:19:22,078 --> 00:19:24,372 നിങ്ങളും, മൈക്ക്, പ്ലീസ്. 249 00:20:04,829 --> 00:20:06,080 നുബെല്ലം ഫാർമസ്യൂട്ടിക്കൽസ് 250 00:20:06,164 --> 00:20:07,540 ക്യാപിറ്റലൈസേഷൻ ടേബിൾ: നുബെല്ലം ഫാർമസ്യൂട്ടിക്കൽസ് 251 00:20:07,624 --> 00:20:09,083 അംഗീകൃത ഓഹരികൾ: 45,000,000 കുടിശ്ശികയായ ഓഹരികൾ: 40,000,000 252 00:20:09,167 --> 00:20:10,460 വിതരണം ചെയ്യാത്ത ബാക്കി ഓഹരികൾ: 5,000,000 253 00:20:38,947 --> 00:20:41,741 -മൈക്ക്? -സീലുകൾ രണ്ട് മാസം മുമ്പല്ലെ പോയത്? 254 00:20:41,824 --> 00:20:42,742 അതെ. 255 00:20:42,825 --> 00:20:44,619 എൻെറ് കയ്യിൽ ഒരു വിവരമുണ്ട്. 256 00:20:44,702 --> 00:20:48,373 വേണ്ട, ചാറ്റിലല്ല. നമ്മൾ നേരിട്ട് കാണുമ്പോൾ. 257 00:20:48,456 --> 00:20:50,208 പക്ഷെ അത് ഇന്നുതന്നെ വേണം. 258 00:20:50,291 --> 00:20:53,670 ശരി. ഞാൻ വിശദാംശങ്ങൾ അയക്കാം. സ്മാർട്ട്ഫോൺ കൊണ്ടുവരരുത്. 259 00:21:20,113 --> 00:21:22,031 വില തീരുമാനമായോ? 260 00:21:25,493 --> 00:21:28,413 ഇന്ന് ഞാൻ പ്രശ്നമുണ്ടാക്കിയെങ്കിൽ സോറി. 261 00:21:31,040 --> 00:21:33,584 അത് കുഴപ്പമില്ല. നമ്മൾ അത് പരിഹരിക്കും. 262 00:21:37,338 --> 00:21:42,260 കുറച്ച് വർഷം നാം കഴിവിനപ്പുറം ശ്രമിച്ചു... ബുദ്ധിമുട്ടുകൾ ഇല്ലാതെയായിരുന്നില്ല അത് 263 00:21:42,343 --> 00:21:45,138 നിങ്ങളുടെ വിശ്വാസത്തെ അഭിനന്ദിക്കുന്നു, മൈക്ക്. 264 00:21:45,638 --> 00:21:48,891 നമ്മുടെ അധ്വാനം കാരണം ഇന്നും ജീവിക്കുന്നവരുണ്ട്. 265 00:21:48,975 --> 00:21:52,562 അത്, എന്തെങ്കിലും നല്ലത് ചെയ്യാമെന്ന വാക്ക് നിങ്ങൾ പാലിച്ചു. 266 00:21:55,648 --> 00:21:56,774 നന്ദി, മൈക്ക്. 267 00:21:59,110 --> 00:22:01,029 നാളെ കാണാം, സ്റ്റീവ്. 268 00:22:25,303 --> 00:22:27,680 ഇന്റേണൽ സർവ്വറിൽ അയാൾ ലോഗ് ചെയ്തു. 269 00:22:27,764 --> 00:22:31,309 എന്ത് പകർത്തിയെന്ന് അറിയില്ല, പ്രസ്സിനോട് സംസാരിക്കുന്നുണ്ട്. 270 00:23:52,557 --> 00:23:54,016 എന്താ ചെയ്യേണ്ടത്? 271 00:23:57,228 --> 00:23:58,771 വാഹനവ്യൂഹം പിരിയുന്നു. 272 00:24:00,273 --> 00:24:01,524 ഹോണിനൊപ്പം നിൽക്കാം. 273 00:24:21,252 --> 00:24:22,253 അതെയോ? 274 00:24:22,920 --> 00:24:26,048 ഹോണിൻെറ് വാഹനവ്യൂഹം പിരിയുന്നത് നീ കണ്ടിട്ടുണ്ടോ? 275 00:24:26,132 --> 00:24:28,718 -ഒരിക്കലുമില്ല. എന്താകും? -ഞാൻ അറിയിക്കാം. 276 00:24:38,769 --> 00:24:43,649 യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. യാത്രകൾക്കായി ക്ലിപ്പർ കാർഡ് ഉപയോഗിക്കാൻ മറക്കരുത്... 277 00:24:45,401 --> 00:24:49,155 ഞാൻ വ്യക്തമാക്കാം. നുബെല്ലം നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ, 278 00:24:49,238 --> 00:24:52,783 അത് എൻെറ് പരിധിയിൽ ആയിരുന്നില്ല. നിങ്ങളുടെ റിപ്പോർട്ടിംഗിനെ 279 00:24:52,867 --> 00:24:55,453 ഞാൻ വിശ്വസിക്കുന്നു. അതാണ് ഞാൻ വന്നത്. 280 00:24:55,536 --> 00:24:57,705 ഹിപൊകാമ്പസും അമിഗ്ഡാലയും തമ്മിലുള്ള 281 00:24:57,788 --> 00:25:00,958 ബന്ധം മ്യൂട്ടാക്കാനുള്ള ഒരു നൂട്രോപിക്കാണ് ആർഡി-4895. 282 00:25:01,042 --> 00:25:05,254 ട്രോമ കൂടാതെ മെമ്മറിഡാറ്റ എൻകോഡ് ചെയ്യാനിത് തലച്ചോറിനെ അനുവദിക്കുന്നു. 283 00:25:05,796 --> 00:25:07,882 കോംബാറ്റ് ട്രോമ? പിറ്റിഎസ്ഡി പോലെ? 284 00:25:07,965 --> 00:25:12,428 അതെ. ഏകദേശം രണ്ട് വർഷം മുമ്പാണ് ഞങ്ങൾ ആർഡി-4895 വികസിപ്പിക്കാൻ തുടങ്ങിയത്. 285 00:25:12,511 --> 00:25:16,724 പിറ്റിഎസ്ഡി പ്രതിരോധ കുത്തിവയ്പ് ഹോണിൻെറ് കുഞ്ഞായിരുന്നു. 286 00:25:16,807 --> 00:25:20,019 മൃഗപരിശോധനയ്ക്ക് ശേഷം അവൻ പദ്ധതി മരവിപ്പിച്ചു. 287 00:25:20,102 --> 00:25:22,939 അന്ന് എനിക്കത് മനസ്സിലായില്ല, രണ്ട് മാസം മുമ്പ്. 288 00:25:23,022 --> 00:25:25,274 ക്യാപ്ടേബിളിൽ വ്യത്യാസങ്ങൾ കണ്ടു. 289 00:25:25,358 --> 00:25:27,526 -ക്യാപ് ടേബിൾ? -ക്യാപിറ്റലൈസേഷൻ ടേബിൾ 290 00:25:27,610 --> 00:25:31,447 ഓഹരി ഉടമകളെയും ഓഹരികളും തരംതിരിക്കുന്ന അക്കൗണ്ടിംഗ് ഡോക്യുമെൻെറ്. 291 00:25:31,572 --> 00:25:34,075 മരിച്ച സീലുകളുമായി ഇതിന് ബന്ധം എന്താണ്? 292 00:25:35,368 --> 00:25:36,452 മുഴുവനും. 293 00:25:46,754 --> 00:25:52,718 ട്രാൻസിറ്റ് സ്റ്റേഷൻ 294 00:26:08,234 --> 00:26:09,402 ഈശോ! 295 00:26:11,028 --> 00:26:12,738 എണ്ണം എത്രയാണ്? 296 00:26:12,822 --> 00:26:15,241 ഓരോ ഗഡുവും 12,15 ദശലക്ഷം ആയിരുന്നു. 297 00:26:15,324 --> 00:26:18,995 എന്നാൽ നുബെല്ലത്തിൽ റൈബർഗിൻെറ് പ്രധാന താൽപ്പര്യം ആർഡി-4895 ആണ്. 298 00:26:19,078 --> 00:26:22,581 അത് സീലുകളിൽ മുഴകൾ ഉണ്ടാക്കിയതായി കരുതുന്നുവെങ്കിൽ, ഇന്നു 299 00:26:22,665 --> 00:26:24,041 രാത്രി പ്രിൻെറ് പോണം. 300 00:26:24,125 --> 00:26:25,334 ഈ ഇടപാട് തകർക്കാം. 301 00:26:25,418 --> 00:26:27,837 അങ്ങനെ നടക്കില്ല. അവലോകനം, എഡിറ്റർമാർ... 302 00:26:27,920 --> 00:26:30,881 ട്രഷറി, ഫിനാൻഷ്യൽ ക്രൈം എൻഫോഴ്സ്മെന്റ് സമയം. 303 00:26:30,965 --> 00:26:32,008 എത്ര സമയം? 304 00:26:32,633 --> 00:26:36,637 ഇത് നിർണായകമാണ്, നിങ്ങൾ നല്ലത് ചെയ്തു. ഇടപാട് തടയാൻ കഴിഞ്ഞാൽ... 305 00:26:41,517 --> 00:26:42,977 നിങ്ങൾ ഫോൺ കൊണ്ടുവന്നോ? 306 00:26:43,060 --> 00:26:45,396 നിങ്ങൾ പറഞ്ഞപോലെ, അത് ഞാൻ കാറിൽ വച്ചു. 307 00:26:45,479 --> 00:26:48,649 ഓഫീസാണ് ഞാൻ ഉദ്ദേശിച്ചത്. വരൂ, നമുക്ക് പോകണം. 308 00:28:01,639 --> 00:28:03,641 നമുക്ക് പോകണം. വരൂ. വരൂ. 309 00:28:26,539 --> 00:28:28,999 അവർക്കറിയാമായിരുന്നു ഞങ്ങൾ കാണുമെന്ന്. 310 00:28:32,044 --> 00:28:34,588 ശ്വാസമെടുക്കൂ നെഞ്ചിടിപ്പ് കൂടുതലാണല്ലോ. 311 00:28:34,672 --> 00:28:36,882 ഇവിടെ വരൂ. നീ ശാന്തമാകണം. 312 00:28:36,966 --> 00:28:40,136 എഫ്ബിഐ ഏജൻെറ്, ഇതിൻെറ് ഭാഗമല്ല. അയാൾക്ക് സഹായിക്കാം. 313 00:28:40,219 --> 00:28:42,847 എഫ്ബിഐ ഇവിടെ കളിക്കുന്നില്ല. ഇത് കുടിക്കൂ. 314 00:28:42,930 --> 00:28:43,889 ദാഹിക്കുന്നില്ല. 315 00:28:43,973 --> 00:28:46,434 നീ ശാന്തമായില്ലെങ്കിൽ ഷോക്കിലേക്ക് പോകും. 316 00:28:48,561 --> 00:28:51,939 നിങ്ങൾ ഒരു യുദ്ധ ലേഖകയാണ്. മുമ്പ് യുദ്ധം കണ്ടിട്ടുണ്ട്. 317 00:28:52,022 --> 00:28:54,316 തോക്ക് എൻെറ് പക്കൽ ആയിരുന്നില്ല. 318 00:28:55,568 --> 00:28:59,363 ഓക്കെ. ഇപ്പോൾ ശരിയായി. പറയൂ. എന്തിനാണ് ഹോൺ പിന്നാലെ വന്നത്? 319 00:29:04,577 --> 00:29:09,874 നുബെല്ലം ഫാർമസി വികസിപ്പിച്ച ഒരു പരീക്ഷണാത്മക മരുന്നാണ് ആർഡി-4895. 320 00:29:09,957 --> 00:29:14,211 തലച്ചോറിലെ ആഘാതത്തിൻെറ് എൻകോഡിംഗ് നിർത്തി, ഫലപ്രദമായി പിറ്റിഎസ്ഡി തടയുക 321 00:29:14,295 --> 00:29:17,173 എന്നതായിരുന്നു ഇതിൻെറ് ലക്ഷ്യം. 322 00:29:17,256 --> 00:29:22,178 അത് എലികളിലും നായ്ക്കളിലും പ്രവർത്തിച്ചു. അപ്പോൾ, ഹോൺ മനുഷ്യരിലേക്ക് കുതിച്ചു. 323 00:29:23,304 --> 00:29:24,722 ഫലം ബ്രെയിൻ ട്യൂമറുകൾ. 324 00:29:24,805 --> 00:29:26,724 അതെ, ആർഡി-4895 പ്രവർത്തിച്ചാൽ, 325 00:29:26,807 --> 00:29:30,811 നുബെല്ലം ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാകും. 326 00:29:30,895 --> 00:29:33,731 പരാജയപ്പെട്ടാൽ, ഹോണിൻെറ് നിക്ഷേപത്തിന് വിലയില്ല. 327 00:29:33,814 --> 00:29:37,067 15, 20 ബില്യൺ ഡോളർ വരെ അയാൾക്ക് നഷ്ടപ്പെടും. 328 00:29:37,151 --> 00:29:39,445 അതുകൊണ്ടാണ് വിൽപന തിരക്കുകൂട്ടുന്നത്. 329 00:29:39,528 --> 00:29:41,155 വേറെ ആർക്കറിയാം? 330 00:29:41,238 --> 00:29:46,327 രണ്ട് മാസം മുമ്പ് ഹോൺ ന്യൂബെല്ലത്തിലെ തൻെറ് ഓഹരികളിൽ നിന്ന് 100 മില്യന് ഡോളർ 331 00:29:46,410 --> 00:29:49,705 ഒരു കൂട്ടം ഷെൽ കമ്പനികൾക്ക് അയച്ചു. 332 00:29:49,788 --> 00:29:51,916 രണ്ട് മാസം മുമ്പ് എന്താണ് നടന്നത്? 333 00:29:52,500 --> 00:29:56,086 സിറിയക്കുള്ള പ്രതിഫലമായിരുന്നു അത്. എൻെറ് ആളുകളെ കൊന്നതിന്. 334 00:29:57,296 --> 00:30:00,633 ഞാൻ കഥ പൂർത്തിയാക്കട്ടെ. അറ്റ്ലാൻെറിക്കിന് പിന്തുണയുണ്ട്. 335 00:30:00,716 --> 00:30:04,011 എല്ലാ പ്രധാന വാർത്താ ഔട്ട്ലെറ്റുകളും ഇതിൽ ആയിരിക്കും. 336 00:30:04,970 --> 00:30:07,765 എനിക്ക് പേരുകൾ വേണം. ലാഭം ഉണ്ടാക്കുന്നവർ. ആര്? 337 00:30:08,474 --> 00:30:10,059 കമ്പനികളുടെ പേരുകളുണ്ട്. 338 00:30:10,142 --> 00:30:11,810 നല്ലത്. പേരുകൾ തരൂ. 339 00:30:13,145 --> 00:30:16,815 എനിക്ക് സമയം വേണം. ഫിൻസെനെ സമീപിക്കാം, ഓഹയുടമകളെ കണ്ടെത്താം. 340 00:30:16,941 --> 00:30:19,485 -നീ ചെയ്യില്ല. -ഇതെല്ലാം തകരും. 341 00:30:19,610 --> 00:30:22,071 ഹോണും എല്ലാവരും ക്രൂശിക്കപ്പെടും. 342 00:30:22,154 --> 00:30:24,323 ഇത് നിങ്ങളുടെ മൈര് കഥയെ കുറിച്ചല്ല. 343 00:30:28,160 --> 00:30:28,994 പേരുകൾ. 344 00:30:29,870 --> 00:30:30,704 ഇപ്പോൾ! 345 00:30:39,421 --> 00:30:40,673 റീസ്! മാറൂ! 346 00:30:54,895 --> 00:30:58,816 -ആ ഇടവഴിക്ക് താഴെ ബസ് സ്റ്റേഷനുണ്ട്. -റീസ്, ഞാൻ പറയുന്നത് കേൾക്കൂ. 347 00:30:58,899 --> 00:31:02,695 എൻെറ് സുഹൃത്തുക്കളെയും കുടുംബത്തെയും കൊന്നവർ ജയിലിലേക്ക് പോകില്ല. 348 00:31:03,737 --> 00:31:04,947 നീ വൃത്തിയാകൂ. 349 00:31:05,030 --> 00:31:07,241 കൂടുതൽ ആളെ കൊന്നാൽ, കഥ ഇല്ലാതാകും. 350 00:31:07,324 --> 00:31:09,702 ഹോണിനെയും മറ്റും ആരും ശ്രദ്ധിക്കില്ല. 351 00:31:09,785 --> 00:31:13,289 വാർത്ത മുഴുവൻ നിൻെറ് മുഖമാകും! തീവ്രവാദിയാണെന്ന് കരുതും... 352 00:31:13,372 --> 00:31:16,667 സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പോ, അല്ലെങ്കിൽ ഹോൺ കൊല്ലും. 353 00:31:16,792 --> 00:31:19,920 ഇനി നീ യുദ്ധക്കളത്തിൽ മരിച്ചാൽ, അത് എൻെറ് മേലല്ല. 354 00:31:52,536 --> 00:31:55,497 എന്നെ ഉണർത്താൻ നീ മനപൂർവ്വം വിളിക്കുന്നതാണ്, സത്യം. 355 00:31:55,581 --> 00:31:59,710 അതെ, സോറി, സഹോദരാ. നോക്കൂ, നിനക്ക് ഫിൻസെനിൽ ആക്സസ് ഉണ്ടോ? 356 00:31:59,793 --> 00:32:01,128 കിട്ടും... 357 00:32:01,211 --> 00:32:03,839 ഞാൻ ഒരു ക്യാപ് ടേബിൾ ലിസ്റ്റ് അയച്ചുതരാം. 358 00:32:03,922 --> 00:32:07,760 ആർഡി-4895-ൽ നിന്ന് ലാഭം നേടിയ ഹോണിൻെറ് നെറ്റ്വർക്കിലെ എല്ലാവരും. 359 00:32:08,385 --> 00:32:10,888 ഷെൽ കമ്പനികൾ. പേരുകൾ തരാമോ? 360 00:32:10,971 --> 00:32:13,724 ഇത് കൈവിട്ട കളിയാണ്. 361 00:32:14,850 --> 00:32:17,978 ഞാൻ ആ കോൾ ചെയ്താൽ, ആളുകൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങും. 362 00:32:18,812 --> 00:32:20,397 പേരുകൾ എനിക്ക് തരാമോ? 363 00:32:25,152 --> 00:32:26,195 അയക്കൂ. 364 00:32:29,114 --> 00:32:30,240 ഫക്ക്. 365 00:32:31,617 --> 00:32:34,495 "തോൽവി" എന്ന വാക്ക് ആരും ഇതിൽ ഉപയോഗിക്കുന്നില്ല. 366 00:32:34,578 --> 00:32:37,206 പ്രിയോർ ഇല്ലാതെ പൊതു താത്പര്യത്തിൽ നമ്മൾ 367 00:32:37,289 --> 00:32:38,916 പുതിയ ബജറ്റ് കൊണ്ടുവരും. 368 00:32:38,999 --> 00:32:41,919 ലോറൈനെ നിങ്ങൾക്കറിയാം. അവർ അടി വാങ്ങുന്നവളല്ല. 369 00:32:42,002 --> 00:32:43,128 വെറുതെ ഇരിക്കൂ. 370 00:32:44,463 --> 00:32:46,340 എന്തെങ്കിലും ഉണ്ടായാൽ, അവർ... 371 00:32:46,423 --> 00:32:50,094 ക്ഷമിക്കണം, ഞാൻ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. 372 00:33:18,831 --> 00:33:20,374 ഇത് തിരയുകയാണോ, റിച്ചാർഡ്? 373 00:33:22,668 --> 00:33:27,214 പെന്റഗണിൽ ക്രിപ്റ്റ്എക്സ് ഫോൺ സാധാരണമാണ്, നമ്മുടെ നെറ്റിൽ പ്രവർത്തിക്കണം. 374 00:33:27,297 --> 00:33:30,134 വക്കീലിനെ വിളിക്കാം, പക്ഷെ അവരും അതുതന്നെ പറയും. 375 00:33:30,217 --> 00:33:31,635 നിങ്ങൾ സഹകരിക്കണം. 376 00:33:31,719 --> 00:33:35,889 ഇതാണ് ഏജൻെറ് ആസാദ്, ഡിസിഐഎസ്. 377 00:33:35,973 --> 00:33:39,893 നിങ്ങളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഹോണിൻെറ് പേയ്മെന്റുകൾ കണ്ടെത്തി 378 00:33:39,977 --> 00:33:42,646 -എന്തിന്... എത്ര നാളായി? -രണ്ട് വർഷം, മാഡം. 379 00:33:42,730 --> 00:33:47,609 ശരിക്കും വിചിത്രമാണ്, കാരണം 2014 ൽ ഞാൻ മാഗിയുടെ അടക്കത്തിന് പോയിരുന്നു. 380 00:33:51,405 --> 00:33:52,865 എന്താണ് പ്രതീക്ഷിച്ചത്? 381 00:33:54,408 --> 00:33:57,619 നിങ്ങൾ $700 ബില്യൺ ബജറ്റ് പുനഃക്രമീകരിക്കുകയായിരുന്നു. 382 00:33:57,703 --> 00:34:00,122 അതാണ് എൻെറ് ജോലി, റിച്ചാർഡ്. 383 00:34:01,582 --> 00:34:04,710 ലോറെയ്ൻ, വിവാഹമോചനത്തിൽ ജെസീക്ക എന്നെ തകർത്തു... 384 00:34:04,793 --> 00:34:09,923 എന്നെപോലെ ഹോണും നിന്നെ ഒരു കഴിവുകെട്ടവനായി കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു! 385 00:34:11,592 --> 00:34:14,136 ഒരു സന്ദേശം അയക്കാൻ നിന്നെ ഉപയോഗിക്കും. 386 00:34:15,471 --> 00:34:17,139 ഇരുവശവും കളിക്കണമെന്നാണോ? 387 00:34:21,810 --> 00:34:22,895 ശരി. 388 00:34:23,729 --> 00:34:24,730 കളിക്കാം. 389 00:34:25,647 --> 00:34:27,608 എനിക്ക് വക്കീലിനോട് സംസാരിക്കണം. 390 00:34:27,691 --> 00:34:32,571 അതല്ല ഉദ്ദേശിച്ചത്. ഞങ്ങൾ നിന്നെ ചെയ്യാൻ പോകുന്നത് ഒരു സന്ദേശം ആകും. 391 00:34:33,197 --> 00:34:35,073 പട്ടാളക്കാരൻെറ് വേഷം അവനിഷ്ടമാ. 392 00:34:35,908 --> 00:34:37,326 അവൻ യുദ്ധം തന്നെ നേടി. 393 00:34:58,055 --> 00:35:01,600 വാർത്ത - പ്ലാനോ ഇൻടെൽ, നുബെല്ലം മെഗാ-ഡീലിൻെറ് വക്കിലാണ് 394 00:35:25,249 --> 00:35:28,836 നീ സംശയിക്കുന്ന പേരുകൾ ഉണ്ട്. മാർക്കസ് ബോയ്കിൻ, സോൾ അഗ്നോൺ, 395 00:35:28,919 --> 00:35:30,838 കമ്പനിയിൽ പങ്കുണ്ടായിരുന്നു. 396 00:35:31,755 --> 00:35:35,259 എന്നാൽ ബാക്കി കേൾക്കും മുമ്പ് നീ ഒന്ന് ഇരിക്ക്. 397 00:35:36,468 --> 00:35:38,804 നോക്ക്, എൻെറ് ആള് അത് ഉറപ്പിച്ചതാണ്. 398 00:35:40,264 --> 00:35:42,349 കാരണം ഈ പേരുകൾ... എല്ലാം 399 00:35:43,350 --> 00:35:44,643 മാറ്റിമറിക്കും. 400 00:35:46,520 --> 00:35:48,063 ഒന്ന് പറയൂ, ബെൻ. 401 00:36:06,748 --> 00:36:07,958 അത് അഡ്മിറൽ ആണ്. 402 00:36:10,168 --> 00:36:11,795 എന്നുവച്ചാൽ? 403 00:36:13,797 --> 00:36:15,674 ക്യാപ് ടേബിളിൽ പില്ലറിൻെറ് 404 00:36:16,633 --> 00:36:19,803 പേരുണ്ട്. ഒപ്പം ഹോവാർഡും. കമാൻഡർ കോക്സും. 405 00:36:23,056 --> 00:36:24,182 അത് വാർകോം ആണ്. 406 00:36:27,019 --> 00:36:28,770 തെമ്മാടികൾ. 407 00:36:31,857 --> 00:36:33,275 അവർ ഇരു ചരടും വലിച്ചു. 408 00:36:34,151 --> 00:36:38,196 അവിശ്വസനീയം. അഡ്മിറൽ, നിൻെറ് കമാൻഡ്, ലോറനെയും ലൂസിയെയും കൊന്നോ? 409 00:36:42,910 --> 00:36:43,869 എന്തിന്? 410 00:36:44,620 --> 00:36:46,121 അതേ കാരണം തന്നെ. 411 00:36:49,458 --> 00:36:52,044 അതുകൊണ്ട് രക്ഷപ്പെടാം എന്ന് അവർ കരുതി. 412 00:36:55,964 --> 00:36:58,592 ഞാൻ നിനക്ക് ഒരു ഷോപ്പിംഗ് ലിസ്റ്റ് തരാം ലിസ്. 413 00:36:58,675 --> 00:37:00,135 കെമിസ്ട്രി സാമഗ്രികൾ. 414 00:37:00,218 --> 00:37:02,220 ചിലത് ക്രെയ്ഗ്സ്ലിസ്റ്റിൽ കാണാം. 415 00:37:02,304 --> 00:37:05,515 സയൻസിൽ ഭ്രാന്തനായ ഹൈസ്കൂളുകാരന് ഉണ്ടെന്ന് പറയൂ. 416 00:37:05,599 --> 00:37:09,102 മറ്റെല്ലാം, പലയിടത്ത്. ഒന്നിലധികം കടകൾ. ഒന്നിലധികം നഗരങ്ങൾ. 417 00:37:09,186 --> 00:37:11,188 പണം നല്കിയേ വാങ്ങാവൂ. 418 00:37:11,271 --> 00:37:13,774 മാർക്കോ തന്നത് ധാരാളം ബാക്കിയുണ്ടാവും. 419 00:37:13,857 --> 00:37:16,193 ശരിക്കും ബോംബ് നിർമ്മിക്കാൻ പോകുവാണോ? 420 00:37:16,276 --> 00:37:18,195 നാം ഈഎഫ്പി ഉണ്ടാക്കാൻ പോകുന്നു. 421 00:37:19,821 --> 00:37:24,493 ഹേയ്, നമുക്ക് ഒന്ന് സമാധാനമായി ചിന്തിച്ച്, എന്താണ് സംഭവിക്കുന്നതെന്ന് നോക്കി... 422 00:37:24,576 --> 00:37:26,119 ലിസ്, എനിക്ക് സമയമില്ല. 423 00:37:26,203 --> 00:37:29,539 എന്നാൽ ബെന്നിനെ വരുത്താം. ഒന്ന് കൂടി ആലോചിക്കാം... 424 00:37:29,623 --> 00:37:31,041 നോക്കൂ! 425 00:37:31,124 --> 00:37:33,502 ഞാൻ നജാഫിൽ നിനക്കായി വന്നപ്പോൾ... 426 00:37:34,461 --> 00:37:36,588 ഓക്കെ? നമ്മൾ ചിന്തിച്ചില്ല. 427 00:37:37,130 --> 00:37:40,300 -നീ അത് ചെയ്യരുത്! -ബെൻ, ബൂസർ, ഡോണി. 428 00:37:40,384 --> 00:37:41,760 ശരി ഞങ്ങളറിഞ്ഞിരുന്നു. 429 00:37:42,469 --> 00:37:45,180 ഇപ്പോൾ, ഹോൺ കാരണം അതിൽ രണ്ടുപേർ മരിച്ചു. 430 00:37:47,975 --> 00:37:51,603 ഡോണിയോ? നീ ഡോണി മിച്ചലിനെക്കുറിച്ചാണോ പറയുന്നത്? 431 00:37:52,396 --> 00:37:56,692 നജാഫിൽ ഡോണി ഉണ്ടായിരുന്നില്ല, റീസ്. അവൻ 07-ൽ സ്കൂളിൽ പഠിക്കുകയായിരുന്നു. 432 00:37:56,775 --> 00:37:58,235 റൈഫ് ഹേസ്റ്റിംഗ്സ് ആണ്. 433 00:38:12,666 --> 00:38:17,087 ശരിയാണ്. വ്യക്തമായും, എൻെറ് ഓർമ്മകൾ അൽപ്പം മങ്ങിയിരിക്കുന്നു. 434 00:38:18,088 --> 00:38:22,426 പക്ഷെ ഒന്നും മാറില്ല. നമുക്ക് പേരുകളുണ്ട്. അവർ ജീവനോടെ വേണ്ട. 435 00:38:26,513 --> 00:38:28,515 ഒരു നിമിഷം പറയുന്നത് കേൾക്കുമോ? 436 00:38:28,598 --> 00:38:30,809 നീ എന്നെ ഒന്ന് നോക്കുമോ? 437 00:38:30,892 --> 00:38:34,104 നീ കടന്നുപോകുന്നത് അറിയാം, നീ അത് സഹിക്കുകയാണ്, 438 00:38:34,187 --> 00:38:37,357 ഞാൻ നിന്നോടൊപ്പം ഉണ്ട്, ഓക്കെ? എനിക്കും ഹോൺ മരിക്കണം. 439 00:38:37,441 --> 00:38:39,693 എന്നാൽ നിരപരാധികളെ കൊല്ലാന് വയ്യ. 440 00:38:39,776 --> 00:38:42,320 കാരണം ഞായറാഴ്ച നടക്കുന്ന തെറ്റായ സമയമാണ്. 441 00:38:42,404 --> 00:38:44,281 നമ്മുടെ യുദ്ധം അവരോടല്ല. 442 00:38:47,034 --> 00:38:49,578 നീ അത് പറയണം. നീ കോപ്പി ചെയ്തോ? 443 00:38:52,831 --> 00:38:53,832 കോപ്പി ചെയ്തു. 444 00:38:59,463 --> 00:39:03,341 ഈഎഫ്പി-കൾ അവിശ്വസനീയമാംവിധം കിറുകൃത്യമാണ്. 445 00:39:07,012 --> 00:39:08,597 സിവിലിയൻ ആളപായമുണ്ടാകില്ല. 446 00:39:14,019 --> 00:39:15,395 നീ അത് ചെയ്യുമോ? 447 00:40:53,451 --> 00:40:57,122 കഴുകനെ നോക്കുക. വാഹനവ്യൂഹം ഇപ്പോഴും കൂട്ടിലാണ്. 448 00:40:57,789 --> 00:41:01,084 സാൻ ഫ്രാൻസിസ്കോ പകുതിയുമുണ്ട്. ധാരാളം പോലീസുകാരുമുണ്ട്. 449 00:41:03,336 --> 00:41:05,172 അവർ ബ്ലാസ്റ്റിൽ സുരക്ഷിതരാണ്. 450 00:41:06,131 --> 00:41:07,340 അങ്ങനെ അല്ലെങ്കിലോ? 451 00:41:08,842 --> 00:41:09,718 റീസ്? 452 00:41:10,552 --> 00:41:12,888 എങ്കിൽ ഞാൻ പോകും. ഇത് ചെയ്യേണ്ടതില്ല. 453 00:41:17,100 --> 00:41:20,729 നഗരത്തിലെ പ്രധാന വാർത്താ ശൃംഖലകളിൽ അജ്ഞാത ടിപ്പ് വന്നു. 454 00:41:20,812 --> 00:41:25,025 മൈക്ക് ടെഡെസ്കോയും രണ്ട് ഓപ്പറേറ്റർമാരും ബാരറ്റ്സ്റ്റേഷനിൽ മരിച്ചു. 455 00:41:30,322 --> 00:41:33,867 എസ്എഫ്പിഡിയും യൂണിറ്റുകളെയും വിളിക്കു. എല്ലാ ഫോട്ടോകളും വേണം, 456 00:41:33,950 --> 00:41:36,703 -വാഹനടാഗുകൾ നോക്കൂ. പ്രശ്നമുണ്ട്. -ശരി, സർ. 457 00:41:37,954 --> 00:41:40,081 ഒരു മണിക്കൂറിൽ പ്ലാനോ 18% ഇടിഞ്ഞു. 458 00:41:40,165 --> 00:41:42,417 -കെട്ടുകഥപോലെ, അല്ലേ? -ആയിരിക്കണം. 459 00:42:12,781 --> 00:42:17,327 -മിസ്റ്റർ. ഹോൺ, ടെഡെസ്കോ കൊല്ലപ്പെട്ടോ? -പ്ലാനോയുടെ ഏറ്റെടുക്കലിനെ ബാധിക്കുമോ? 460 00:42:17,410 --> 00:42:21,206 ആഴ്ചകൾക്കുള്ളിൽ രണ്ട് സഹപ്രവർത്തകരെ നഷ്ടപ്പെട്ടു. എന്ത് പറയുന്നു? 461 00:42:25,085 --> 00:42:29,881 നോക്കൂ, നിങ്ങളെ പോലെ ഞാനും ഇന്ന് രാവിലെ ആണ് അറിഞ്ഞത്, ഇപ്പോഴും ഞാൻ നടുക്കത്തിലാണ്. 462 00:42:30,715 --> 00:42:32,801 മൈക്ക് ദീർഘദർശിയാരുന്നു. അദ്ദേഹം 463 00:42:32,884 --> 00:42:34,719 കാരണമാണ് നുബെല്ലത്തിലെ നിക്ഷേപം 464 00:42:35,303 --> 00:42:38,932 സോളിനെ പറ്റി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടോയെന്ന് ഉറപ്പില്ല, 465 00:42:39,015 --> 00:42:43,353 എന്നാൽ മുൻ നേവി സീൽ ജെയിംസ് റീസ് എൻെറ് സുഹൃത്തിൻെറ് മരണത്തിൽ 466 00:42:43,436 --> 00:42:45,605 സംശയിക്കപ്പെടുന്നെന്ന് ഞാൻ അറിഞ്ഞു. 467 00:42:47,065 --> 00:42:49,150 ശരി, അയയ്ക്കാവുന്നത്ര അയക്കൂ. 468 00:42:50,193 --> 00:42:52,112 സ്വാട്ട് സ്റ്റൻഡ്ബൈ പറയൂ. 469 00:42:53,196 --> 00:42:55,448 തമാശ പറഞ്ഞതല്ല. താങ്ക്സ്. 470 00:42:57,909 --> 00:43:00,078 പിഡികൾ റൂട്ടിലാണ്. 6 മിനിട്ട് ദൂരെ. 471 00:43:04,416 --> 00:43:05,417 എൻെറ് കൂടെ വരൂ. 472 00:43:06,668 --> 00:43:07,961 ഇപ്പോൾ. 473 00:43:13,591 --> 00:43:17,095 ഇപ്പോൾ, കമാൻഡർ റീസിന് യുദ്ധകാല ട്രോമയുമായി ബന്ധപ്പെട്ട് 474 00:43:17,178 --> 00:43:18,763 മാനസിക വിഭ്രാന്തിയുണ്ട്. 475 00:43:19,180 --> 00:43:21,725 മുന്നറിയിപ്പ് ചിന്തിച്ചില്ല, പക്ഷേ, മൈക്ക്, 476 00:43:21,808 --> 00:43:23,810 ഞാൻ വിശ്വസിക്കണമായിരുന്നു. 477 00:43:27,689 --> 00:43:28,690 എന്തോന്നാ? 478 00:43:28,773 --> 00:43:29,774 എന്താണ് താമസം? 479 00:43:30,650 --> 00:43:31,735 വേഗമാകട്ടേ! 480 00:43:35,613 --> 00:43:39,034 റീസിൻെറ് ഉദ്ദേശ്യത്തെക്കുറിച്ച് നിയമപാലകർ സൂചന നൽകിയോ? 481 00:43:39,117 --> 00:43:41,077 ടെഡെസ്കോയുമായി എന്താണ് ബന്ധം? 482 00:43:41,161 --> 00:43:45,707 ജെയിംസ് റീസിന് മാനസിക വൈകാരിക അസ്വാസ്ഥ്യമുണ്ട്. 483 00:43:46,833 --> 00:43:50,545 വിമുക്ത ഭടനെ സംബന്ധിച്ച് ഇത് അതിശയകരമല്ലെങ്കിലും സങ്കടകരമാണ്. 484 00:43:55,508 --> 00:43:56,551 അനങ്ങരുത്! 485 00:43:57,093 --> 00:43:59,512 -നീങ്ങരുത്! -ഇല്ല! 486 00:43:59,596 --> 00:44:01,806 ഇനി ബാക്കി എഫ്ബിഐ-യോട് ചോദിക്കൂ. 487 00:44:13,276 --> 00:44:16,696 റീസ് മൈക്കിനെ കൊന്നില്ല. നിങ്ങളും കൂട്ടാളികളുമാണ് കൊന്നത്. 488 00:44:19,282 --> 00:44:20,158 ഫക്ക്. 489 00:44:21,785 --> 00:44:25,163 ടാലോസ് സുരക്ഷയാണ് നല്കുന്നത്. അക്രമികളല്ല, മിസ് ബുറനെക്. 490 00:44:25,830 --> 00:44:27,457 അറിഞ്ഞില്ലെന്നു വിചാരിച്ചോ? 491 00:44:27,540 --> 00:44:29,459 ഒന്ന് പോകൂ. 492 00:44:37,926 --> 00:44:41,012 നേവി സീലുകളിൽ ആർഡി-4895 പരീക്ഷിച്ചെന്ന് എനിക്കറിയാം. 493 00:44:41,096 --> 00:44:44,766 അത് ട്യൂമറുകൾക്ക് കാരണമായെന്നും, നിങ്ങൾ അവരെ കൊന്നെന്നുമറിയാം. 494 00:44:45,433 --> 00:44:48,937 എൻെറ് കഥയിലുണ്ട്. എന്നെ കൊന്നാൽ, എല്ലാവരും സത്യം അറിയും. 495 00:44:49,020 --> 00:44:51,106 നിങ്ങളുടെ നശിച്ച ഡീൽ തകരും. 496 00:44:51,815 --> 00:44:53,024 നാശം, നീങ്ങിപ്പോ. 497 00:44:58,446 --> 00:45:01,074 ഇന്നലെ ഡീൽ ഉറപ്പിച്ചു. 498 00:45:01,157 --> 00:45:05,870 മൈക്കിനെ ഓർത്ത്, ഇന്ന് അത് പ്രഖ്യാപിക്കാതെ ഇരുന്നതാണ്. 499 00:45:26,433 --> 00:45:27,976 ഓടിക്കൂ! ഓടിക്കൂ! 500 00:45:29,978 --> 00:45:31,229 പോട്ടേ! പോട്ടേ! 501 00:45:59,924 --> 00:46:01,134 എഴുന്നേൽക്കൂ! 502 00:46:02,802 --> 00:46:05,054 സുരക്ഷ ഉയർത്തി ഞങ്ങൾ പ്രിൻസിപ്പലിലാണ്! 503 00:46:09,767 --> 00:46:10,894 വരൂ! 504 00:46:12,729 --> 00:46:14,814 പോകൂ, പോകൂ, പോകൂ! 505 00:46:33,583 --> 00:46:36,252 ഇത് ധരിക്കൂ. ഇത് ധരിക്കൂ! 506 00:46:36,336 --> 00:46:37,629 സൂക്ഷിച്ച്! 507 00:46:37,712 --> 00:46:40,215 ഇത് കേൾക്ക്, ധൈര്യം വേണം ഇപ്പൊ. 508 00:47:06,616 --> 00:47:07,700 പോകാം എഴുന്നേക്ക്. 509 00:47:31,766 --> 00:47:32,642 പ്ലീസ്! 510 00:47:36,563 --> 00:47:38,523 പ്ലീസ്, നിൽക്കൂ! 511 00:48:00,461 --> 00:48:02,672 അവനെ കൊന്നു, ലീസ്. സുലുവിൽ കാണാം. 512 00:48:02,755 --> 00:48:06,259 -റീസ്, എവിടെയാ? എന്താ സംഭവിച്ചത്? -സുലു. 20 മിനിറ്റ്. പോകൂ. 513 00:48:07,719 --> 00:48:08,803 ഇറങ്ങ് വെളിയിൽ. 514 00:48:09,971 --> 00:48:10,972 നീങ്ങൂ! 515 00:48:11,973 --> 00:48:12,974 ശരി. ശരി. 516 00:50:19,767 --> 00:50:21,769 വിവർത്തനം ദേവരാജൻ അരുൺ ദേവ്