1 00:00:53,262 --> 00:00:55,473 അന്തിമ യുദ്ധം 2 00:01:13,365 --> 00:01:15,242 -ഞാൻ ഒന്ന് കണ്ടെത്തി. -എന്താണത്? 3 00:01:17,161 --> 00:01:18,788 -ഒരു ആൺമാൻ. -എങ്ങനെ പറയാം? 4 00:01:21,832 --> 00:01:22,792 ഒറ്റനഖങ്ങൾ. 5 00:01:23,667 --> 00:01:27,046 വളരെ നല്ലത്. ശരി, അവ എവിടെ നിന്ന് കുടിക്കുന്നതെന്നറിയാം. 6 00:01:29,006 --> 00:01:30,633 കളിയുടെ വഴി കണ്ടോ? 7 00:01:30,716 --> 00:01:34,136 നമുക്ക് അത് പിന്തുടരാം. ഇപ്പോൾ, ഒരു പാറ്റേണിൽ പോകുകയാണ്. 8 00:01:35,513 --> 00:01:38,891 അവർ എവിടെ കുടിക്കുന്നു, കഴിക്കുന്നു എന്നൊക്കെ നിനക്കറിയാം. 9 00:01:41,936 --> 00:01:45,189 അവർ പോകുന്ന വഴി ഇപ്പോൾ നിനക്കറിയാം, 10 00:01:45,272 --> 00:01:49,151 അതിനാൽ നമ്മൾ ഉയർന്ന പ്രദേശം കണ്ടെത്തി അവിടെ അവരെ കാത്തിരിക്കാം. 11 00:01:49,401 --> 00:01:50,903 ശരി, നടക്കൂ. 12 00:01:57,743 --> 00:02:01,372 അങ്ങനെ തന്നെ. നിന്റെ വഴി ഉണ്ടാക്കൂ. എന്റെ കുഞ്ഞാടേ. 13 00:02:17,012 --> 00:02:19,640 വരൂ. നമുക്ക് മുകളിൽ വിശ്രമിക്കാം, വേഗം. 14 00:02:34,864 --> 00:02:36,156 ഡാഡി. 15 00:02:36,991 --> 00:02:38,200 ഐ ലൗ യൂ. 16 00:02:38,826 --> 00:02:40,202 എന്നെ വന്നു കാണുമോ? 17 00:03:04,977 --> 00:03:06,270 എണ്ണ വില പട്ടിക 18 00:03:40,638 --> 00:03:43,766 എർലി ബേർഡിന് രാവിലെ കോഫിക്ക് ഡോളർ... ഓഫ് ലഭിക്കുന്നു. 19 00:06:01,779 --> 00:06:03,405 ക്രിപ്ടെക്സ് ഫോൺ. 20 00:06:06,700 --> 00:06:08,577 എന്താണ് ഒളിക്കുന്നത്, മാർക്കസ്? 21 00:06:28,305 --> 00:06:30,015 എന്നെ വന്നു കാണുമോ? 22 00:06:30,557 --> 00:06:32,351 കഴിക്കുന്നതെവിടെ എന്നറിയാം. 23 00:06:32,434 --> 00:06:34,228 ഉറങ്ങുന്നത് എവിടെയെന്നറിയാം. 24 00:06:34,770 --> 00:06:37,314 അവർ പോകുന്ന വഴിയും ഇപ്പോൾ നമുക്കറിയാം, 25 00:06:37,397 --> 00:06:40,109 ഉയർന്ന പ്രദേശം കണ്ടെത്തി അവരെ കാത്തിരിക്കാം. 26 00:06:41,735 --> 00:06:45,948 ട്രാക്കിംഗിൽ നിനക്ക് കൃത്യതയും, തിരയേണ്ടത് എന്താണെന്നും അറിയാമെങ്കിൽ, 27 00:06:47,032 --> 00:06:49,409 ഒരു ആൺമാനും നിന്നെ ഒളിക്കാനാവില്ല. 28 00:07:03,257 --> 00:07:04,842 പോകൂ, മൈരന്മാരെ. 29 00:07:05,425 --> 00:07:07,761 ഒന്ന് നിർത്തണം. നമുക്ക് ഒന്ന് നിർത്തണം 30 00:07:09,930 --> 00:07:12,975 യെസ്! യെസ്! യെസ്! ഓ, എന്റെ ദൈവമേ! 31 00:07:13,350 --> 00:07:15,269 ഓ, എന്റെ ദൈവമേ. അതെ, നേടൂ! 32 00:07:16,770 --> 00:07:21,650 ഓ, യാ! ഓ! അതു തന്നെ! യെസ്! 33 00:07:22,776 --> 00:07:23,861 ആവേശകരം. 34 00:07:23,944 --> 00:07:27,239 തീർച്ചയായും! നല്ലത് ഒന്ന് നീ നഷ്ടപ്പെടുത്തി. 35 00:07:30,033 --> 00:07:31,368 -ഹേയ്. -ഹേയ്. 36 00:07:34,204 --> 00:07:36,874 -നീ മെക്സിക്കോയ്ക്ക് തയ്യാറാണോ? -അതെ. 37 00:07:36,957 --> 00:07:41,670 ആരാധകരിൽ നിന്നേൽക്കുവാൻ പോകുന്ന പ്രഹരത്തിന്റെ തോത് എനിക്കറിയില്ല. 38 00:07:42,212 --> 00:07:44,089 എന്നെ വിട്ടിട്ട്, നീ തിരിക്കണം. 39 00:07:44,173 --> 00:07:48,051 നീ മാർക്കോയുടെ മെസ്കൽ ശേഖരം ബൊഗാർട്ട് ചെയ്യുമെന്നോ? ഒരിക്കലുമില്ല. 40 00:07:48,677 --> 00:07:50,596 ഞാൻ സീരിയസ്സാണ്. അത് വഷളാകും. 41 00:07:53,307 --> 00:07:55,559 ലൂസി എന്റെ ദൈവപുത്രി ആയിരുന്നു, റീസ്. 42 00:07:57,102 --> 00:08:00,564 ആ വൃത്തികെട്ടവന്മാരെ അനുഭവിപ്പിക്കാൻ, 43 00:08:01,398 --> 00:08:04,776 ഏത് പരിധിവരെയും പോകാൻ ഞാൻ തയ്യാറാണ്. 44 00:08:08,739 --> 00:08:10,407 റൈലി എയറിലേക്ക് സ്വാഗതം. 45 00:08:38,018 --> 00:08:40,145 വ്യോമിംഗിൽ ആ ആൺമാനിനെ ബാഗിലാക്കിയോ? 46 00:08:40,229 --> 00:08:42,940 അതെ. മൈരൻ തന്റെ ജീവിതം ഓൺലൈനിൽ പോസ്റ്റ് ചെയ്തു. 47 00:08:43,315 --> 00:08:45,067 പ്രയോജനമുള്ള വല്ലതും കണ്ടോ? 48 00:08:45,400 --> 00:08:47,444 സാന്റാ സമ്മാനം അയച്ചിട്ടുണ്ട്. 49 00:08:47,653 --> 00:08:48,737 അടുത്ത കൽക്കരി? 50 00:08:49,029 --> 00:08:51,615 അത് നീ പറയൂ. ഞാൻ ഫ്ലൈറ്റിൽ ആകും. 51 00:08:52,741 --> 00:08:56,453 നീ എത്തുമ്പോഴേക്കും എനിക്ക് എന്തെങ്കിലും കിട്ടും. ശുഭയാത്ര! 52 00:09:06,338 --> 00:09:07,381 തയ്യാറാണോ? 53 00:09:29,695 --> 00:09:33,532 മാർക്കസ് ബോയ്കിൻ 54 00:10:07,107 --> 00:10:10,235 -അത് എന്താണ് പറയുന്നത്? -അവൻ ഉണ്ടകളെല്ലാം തീർത്തു. 55 00:10:10,319 --> 00:10:11,945 അത് ഒരു ഓവർകിൽ ആണ്. 56 00:10:12,070 --> 00:10:15,407 മെഡിക്കൽ സൂചിപ്പിക്കുന്നു. അവൻ അസ്ഥിരനാകാം. 57 00:10:15,490 --> 00:10:18,869 വെടിയുണ്ടകൾ ഗ്ലാസ് തകർക്കും. അവന്റെ മരണം ഉറപ്പിക്കണം. 58 00:10:19,036 --> 00:10:20,912 അസ്ഥിരതയല്ല, അനുഭവജ്ഞാനമാണ്. 59 00:10:20,996 --> 00:10:22,372 അവൻ അനുഭവസമ്പന്നനാണ്. 60 00:10:22,831 --> 00:10:24,416 എട്ട് യുദ്ധ വിന്യാസങ്ങൾ. 61 00:10:24,916 --> 00:10:26,960 ഇറാഖ്, അഫ്ഗാനിസ്ഥാൻ, ലിബിയ. 62 00:10:27,336 --> 00:10:29,963 വെള്ളി മെഡൽ, ഒന്നിലേറെ വെങ്കല മെഡലുകൾ. 63 00:10:30,505 --> 00:10:33,592 വി ഉപകരണത്തോടുകൂടിയ ഒരു സൈനിക പ്രശംസാ മെഡൽ പോലും. 64 00:10:37,387 --> 00:10:41,058 അടുക്കണ്ട. വടക്കുഭാഗത്തുള്ള കഴുകന്മാർ വട്ടമിട്ടു പറക്കുന്നു. 65 00:10:41,558 --> 00:10:44,102 വലിയ കേസുകൾ എപ്പോഴും എൽഎ-യിൽ പോകും. 66 00:10:44,853 --> 00:10:46,980 ഒരുപക്ഷേ, റാംസെ ചരട് വലിക്കും. 67 00:10:47,481 --> 00:10:49,483 അയാൾ ചരടു വലിച്ച ഒരു അവസരം പറയൂ. 68 00:10:57,199 --> 00:10:59,284 ബോസ്, വ്യർത്ഥമായി പരിശ്രമിക്കുന്നു. 69 00:10:59,368 --> 00:11:01,578 അശ്രാന്ത പരിശ്രമം, മാക്. 70 00:11:01,703 --> 00:11:03,163 മനസ്സിലാക്കുന്നു, ടെറി, 71 00:11:03,413 --> 00:11:06,416 എനിക്ക് ആവശ്യം, പ്രസ്സിൽ ഒരു ഇടമാണ്. 72 00:11:06,500 --> 00:11:07,667 സ്പീക്കറിൽ ഇടൂ. 73 00:11:08,043 --> 00:11:11,129 എനിക്ക് സന്തോഷമാണ്... അനുസരിക്കാൻ സന്തോഷമാണ്... ഹേയ്. 74 00:11:11,755 --> 00:11:13,799 എനിക്ക് ഇവിടെ ആന്റണി ലയൂൺ ഉണ്ട്, 75 00:11:13,882 --> 00:11:17,260 അദ്ദേഹം ഫ്യുജിറ്റീവ് ടാസ്ക് ഫോഴ്സിന്റെ ഹെഡായി ചുമതലയേറ്റു. 76 00:11:17,511 --> 00:11:19,221 അറിയാം ടോണി. എങ്ങനെ പോകുന്നു? 77 00:11:19,304 --> 00:11:22,391 മോശം. ഞങ്ങളുടെ കേസ് ചുണ്ടാനുള്ള ശ്രമം മനസ്സിലായി. 78 00:11:22,474 --> 00:11:26,603 ആരും ആരെയും ചുണ്ടുന്നില്ല. ഓക്കെ? ശരീരം ലഭിച്ചു. ഞങ്ങൾ കൂടുതൽ സജ്ജരാണ്. 79 00:11:26,686 --> 00:11:30,482 നിങ്ങൾ ചിക്കാഗോയിൽ ആയിരുന്നപ്പോൾ, മിൽവാക്കിയെ വളരാൻ അനുവദിച്ചോ? 80 00:11:30,565 --> 00:11:32,943 അവർ ചെയ്യുന്നത് മിൽവാക്കിക്ക് അറിവില്ല. 81 00:11:33,026 --> 00:11:35,320 -ടോണി. -അഞ്ച് മൃതദേഹങ്ങളുൾ കിട്ടി. 82 00:11:35,445 --> 00:11:37,114 ഞങ്ങളുടെ ആ കേസിൽ മാത്രം. 83 00:11:37,864 --> 00:11:41,410 അതോ നമ്മൾ മുകളിൽ വിളിക്കണോ? ഡിസി-ക്ക് എന്ത് തോന്നും, കാണാം? 84 00:11:45,914 --> 00:11:49,126 ഡെപ്റ്റുല, ജീവിച്ചിരിക്കുന്ന എല്ലാ കുടുംബാംഗങ്ങളുടെയും 85 00:11:49,376 --> 00:11:52,462 വിലാസങ്ങൾ വേണം. 20 വർഷത്തെ സേവനം. നീണ്ട ലിസ്റ്റാകും. 86 00:11:52,546 --> 00:11:55,257 -എടുക്കാം. -ജൂനിയർ, സിസിടിവി ഫൂട്ടേജ് എടുക്കൂ, 87 00:11:55,549 --> 00:11:59,594 -ഫേഷ്യൽ റെക്കിലൂടെ ഓടാൻ കഴിയുന്ന ഒന്ന്. -ഒരു പോസിറ്റീവ് ഐഡി ഉണ്ടല്ലോ. 88 00:11:59,678 --> 00:12:01,972 ജെയിംസ് റീസിനെ ഞാൻ കാര്യമാക്കുന്നില്ല. 89 00:12:02,055 --> 00:12:05,058 അവനോടൊപ്പം ആ കാറിൽ ഉണ്ടായിരുന്നത് ആരാണെന്ന് അറിയണം. 90 00:12:07,644 --> 00:12:11,982 ക്യാപ്സ്റ്റോൺ നെറ്റ്വർക്കിൽ എവിടെയോ RD-4895 എന്ന പ്രോജക്റ്റ് ഉണ്ട്. 91 00:12:12,065 --> 00:12:15,277 ശൃംഖല വലുതും, 100-ലധികം പ്രത്യേക നിക്ഷേപം പോലെയാണ്. 92 00:12:15,652 --> 00:12:19,656 പെന്റഗൺ നേരിട്ട് ബന്ധമോ, പ്രധാന മിലിറ്ററി സംഭവങ്ങളുമായി 93 00:12:19,781 --> 00:12:21,992 ഓവർലാപ്പ് ചെയ്യുന്നതോ ആയ 27 കമ്പനികൾ. 94 00:12:22,075 --> 00:12:25,370 ചില പ്ലാറ്റൂൺ ഫാമിലിടെ ആരോഗ്യ രേഖകൾ ലഭിച്ചു. കൂടുതൽ വേണം. 95 00:12:25,579 --> 00:12:27,247 അതായത് ഗവേഷണം. എഫ്ഒഐഎ-കൾ. 96 00:12:27,414 --> 00:12:28,582 എന്താ നമ്മൾ? 97 00:12:28,832 --> 00:12:30,876 ഇതൊരു തലമുറയുടെ കഥയാണ്. 98 00:12:31,376 --> 00:12:35,255 ലിസ്റ്റിംഗും വീഡിയോഗെയിം ഉള്ള ഒരു വെബ്സൈറ്റിനേക്കാൾ അർഹിക്കുന്നു. 99 00:12:35,589 --> 00:12:38,884 -ലീഡുകൾ അയയ്ക്കുക. ഞാൻ നോക്കാം. -ഇൻബോക്സ് നോക്കൂ. 100 00:12:39,342 --> 00:12:41,136 നീ അധികപ്രസംഗിയാണ്, അറിയാമോ? 101 00:12:42,596 --> 00:12:45,515 എനിക്ക് പോകണം. ആ ലീഡുകൾ വേണമെന്ന് നാഥനോട് പറയൂ. 102 00:12:45,599 --> 00:12:46,683 കാറ്റി. 103 00:13:01,531 --> 00:13:02,532 ഹലോ? 104 00:13:06,077 --> 00:13:07,829 -ബ്രയൻ? -കാറ്റി. 105 00:13:08,163 --> 00:13:11,875 ഹേയ്, ഗയ്സ്! ഹേയ്, ഡെബ്! 106 00:13:11,958 --> 00:13:14,794 -കാറ്റി! -സോറി, ഡെഡ്ബോൾട്ട് ലോക്ക് ചെയ്യാനായില്ല. 107 00:13:14,878 --> 00:13:16,755 നീ ഇവിടെ എന്ത് ചെയ്യുകയാണ്? 108 00:13:16,880 --> 00:13:18,840 ഓ, എന്റെ ഇമെയിൽ കിട്ടിയില്ലേ? 109 00:13:18,924 --> 00:13:23,678 ഞാൻ സിറിയയിൽ നിന്ന് തിരിച്ചെത്തി. ഇതൊരു നല്ല റീഎൻട്രി പോയിന്റാകുമെന്ന് കരുതി. 110 00:13:25,514 --> 00:13:27,140 ശരിയാണ്, അതെ... 111 00:13:28,391 --> 00:13:30,352 അടുത്ത വാരാന്ത്യമാണ് എന്നു കരുതി. 112 00:13:30,519 --> 00:13:32,979 എന്തൊരു ആശ്ചര്യം. നമുക്ക് സംസാരിക്കാം. 113 00:13:33,063 --> 00:13:36,191 നമുക്ക് കുറച്ച് ടെഡി സമയം ലഭിക്കും. അവൻ ഉണരുന്നതുവരെ. 114 00:13:36,525 --> 00:13:39,027 ഇല്ല. ഞാൻ മുഷിഞ്ഞു. കുളിച്ചിട്ടില്ല. 115 00:13:39,110 --> 00:13:42,155 ഞാൻ സ്വെറ്റ്പാൻസിലാണ്. ഒരു സെക്കന്റ്. ഇപ്പോൾ വരാം. 116 00:13:43,156 --> 00:13:44,074 ശരി. 117 00:13:58,046 --> 00:14:01,758 നോക്ക്, ഞാൻ നിങ്ങളോട് കള്ളം പറയില്ല. സാഹചര്യം അനുയോജ്യമല്ല. 118 00:14:02,300 --> 00:14:05,595 പെന്റഗണിന്റെ ബജറ്റ് ഒരു മാതൃകാ വ്യതിയാനത്തെ കാണിക്കുന്നു, 119 00:14:05,720 --> 00:14:08,682 എല്ലാ മേഖലകളിലും വെട്ടിക്കുറയ്ക്കലോ പുനർവിന്യാസമോ. 120 00:14:09,349 --> 00:14:14,062 ഇത് നടപ്പായാൽ, നമ്മുടെ കരാർ 18 മാസത്തിൽ പുതുക്കാതെ തന്നെ അവസാനിക്കും. 121 00:14:15,522 --> 00:14:19,192 സന്ദർശനം മാറ്റിവയ്ക്കാനുള്ള ഏലിയാസ് റൈബർഗിന്റെ തീരുമാനം, ഇപ്പോൾ 122 00:14:19,276 --> 00:14:21,611 നമ്മളെ റിസ്കുള്ള നിക്ഷേപമായി കരുതാം. 123 00:14:22,946 --> 00:14:27,409 എങ്കിലും, നുബെല്ലത്തിന്റെ ബോർഡ് ക്ഷമയോടെ വിൽപന തുടരണമെന്നാണ് ക്യാപ്സ്റ്റോൺ 124 00:14:27,993 --> 00:14:29,536 നിർദ്ദേശിക്കുന്നത്. 125 00:14:30,620 --> 00:14:32,789 ഇപ്പോൾ നിങ്ങൾക്കറിയാം, എന്റെ മൂല്യം. 126 00:14:33,123 --> 00:14:35,834 ഞാൻ പറയുന്നതെന്തും, നിയന്ത്രിതമാണ്. 127 00:14:35,917 --> 00:14:39,462 സാന്റ ബാർബറ എത്ര മോശ യിരുന്നു എന്ന് വല്ല ധാരണയുണ്ടോ? 128 00:14:40,046 --> 00:14:41,673 VP-യുടെ നഗ്നശവശരീരം 129 00:14:41,756 --> 00:14:44,426 കൈയിൽ ഒരു സൂചിയുമായി പോലീസ് കൊണ്ട് പോകുന്നു. 130 00:14:44,509 --> 00:14:46,970 റൈബർഗ് അവിടെ ഉണ്ടായിരുന്നു സ്റ്റീവ് കണ്ടു. 131 00:14:47,512 --> 00:14:52,392 അതിനാൽ നിങ്ങളുടെ തീരുമാനത്തിലുള്ള ഞങ്ങളുടെ വിശ്വാസം കുറഞ്ഞതിൽ ഞങ്ങളോട് ക്ഷമിക്കൂ. 132 00:14:52,475 --> 00:14:55,020 ഏലിയാസിന് പുറത്താകണമെങ്കിൽ പറയും. 133 00:14:55,103 --> 00:14:59,107 വാഷിംഗ്ടണിന്, ഇത് ഒരു ചലനാത്മക യന്ത്രമാണ്, അതും പ്രവചിക്കാവുന്നൊന്ന്. 134 00:14:59,316 --> 00:15:01,359 എന്താണ് വേണ്ടതെന്ന് അറിഞ്ഞാൽ മതി. 135 00:15:01,443 --> 00:15:03,778 യുദ്ധം നുബെല്ലത്തിന്റെ ബിസിനസ്സ് അല്ല. 136 00:15:03,862 --> 00:15:06,573 മോശസമയത്ത് നിങ്ങൾ എനിക്ക് തണലായി, അതുകൊണ്ട് 137 00:15:06,656 --> 00:15:11,494 ഞാൻ ഈ പാത പിന്തുടർന്നു, നിങ്ങൾ വിൽക്കാൻ ആഗ്രഹിച്ചപ്പോൾ ഞാൻ വായ അടച്ചു, കാരണം. അത്. 138 00:15:12,662 --> 00:15:16,541 റിട്ടേൺ ഉയർന്നതാണ്, പക്ഷേ ഞാൻ എന്റെ ബിസിനസ്സ് വിൽക്കാൻ പോകുന്നില്ല 139 00:15:16,916 --> 00:15:18,293 ഒരു ചില്ലി പൈസയ്ക്കും. 140 00:15:18,376 --> 00:15:22,797 വിപണി ഇല്ലെങ്കിൽ നിങ്ങളുടെ പ്രോജക്റ്റ് വികസിപ്പിക്കുന്നത് തുടരില്ല. 141 00:15:23,173 --> 00:15:25,300 നമ്മൾ ചെയ്യുന്നവയ്ക്ക് വിപണിയുണ്ട്. 142 00:15:27,260 --> 00:15:28,470 അത് കണ്ടറിയാം. 143 00:15:28,553 --> 00:15:31,431 ഹാർട്ട്ലിയുടെ ബജറ്റ് ഉടൻ കമ്മിറ്റിയിലെത്തും. 144 00:15:31,556 --> 00:15:34,601 അതുവരെ VP തിരച്ചിലിന് ആശംസകൾ. 145 00:16:18,770 --> 00:16:22,148 ഹേയ്, ബക്കിൾ അപ്പ്, ബട്ടർകപ്പ്. നമ്മൾ താഴുകയാണ്. 146 00:17:18,538 --> 00:17:22,584 ഹായ്, കാർലോസ്. അലക്സ്. സുഹൃത്തുക്കളേ, നിങ്ങൾക്ക് സുഖമാണോ? 147 00:17:24,961 --> 00:17:26,838 ആദ്യത്തെ ബാഗ് ഞാൻ എടുക്കാം. 148 00:17:30,800 --> 00:17:31,843 ഗ്രാസിയസ് 149 00:17:34,012 --> 00:17:37,474 -തിരിച്ചെത്തിയതിൽ സന്തോഷം, മിജോ. -വന്നതിൽ സന്തോഷം. ഹലോ പൗള. 150 00:17:37,557 --> 00:17:39,601 കണ്ടതിൽ സന്തോഷം, ജെയിംസ്. 151 00:17:42,729 --> 00:17:44,022 അപ്പോൾ, യാത്ര എങ്ങനെ? 152 00:17:44,230 --> 00:17:47,233 സുന്ദരം. തെളിഞ്ഞ ആകാശവും മൈ തായ്സും. 153 00:17:47,442 --> 00:17:51,196 അവളെ കബളിപ്പിക്കരുത്. ഇപ്പോഴും നജാഫിലെന്ന പോലെയാണ് പറക്കുന്നത്. 154 00:17:51,696 --> 00:17:54,824 പോകാം പാർട്ടി തുടങ്ങാം. എനിക്ക് പൂൾഹൗസിൽ ഡിബ്സ് ഉണ്ട്. 155 00:17:54,908 --> 00:17:56,826 -വാമോസ്. -നമുക്ക് പോകാം. 156 00:18:04,959 --> 00:18:08,087 ഒരു യാത്രയ്ക്കിടെയാണ് നിന്റെ അച്ഛൻ ബാജ വന്നത്. 157 00:18:09,214 --> 00:18:11,257 നിന്റെ അതേ നോട്ടമായിരുന്നു അവനും. 158 00:18:12,634 --> 00:18:13,676 എന്നിട്ട്? 159 00:18:16,346 --> 00:18:19,015 അദ്ദേഹം ഒരു പുതിയ ലക്ഷ്യബോധം കണ്ടെത്തി. 160 00:18:19,974 --> 00:18:21,142 നീയും കണ്ടെത്തും. 161 00:18:23,561 --> 00:18:25,063 നന്ദി. ഓക്കെ. 162 00:18:27,065 --> 00:18:29,984 ലോസ് ഏഞ്ചൽസിലെ അപകടം ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. 163 00:18:30,068 --> 00:18:31,945 പിന്നെ മരിച്ച എൻസിഐഎസ് ഏജന്റ്? 164 00:18:32,111 --> 00:18:33,947 റിയൽടർ റീസിനെ ഐഡി ചെയ്തു. 165 00:18:34,072 --> 00:18:36,366 അപ്പോൾ അവൻ പേരുമാറ്റി വന്നതാണ്. 166 00:18:37,742 --> 00:18:40,912 റീസിനേയും കുടുംബത്തേയും കുറിച്ച് സംശയമുണ്ടെങ്കിൽ, 167 00:18:41,246 --> 00:18:42,539 ഇപ്പോൾ ഒന്നുമില്ല. 168 00:18:42,747 --> 00:18:44,290 ഇതിൽ വൈകിപോയി, റിച്ച്. 169 00:18:46,876 --> 00:18:48,461 സെനറ്റർ പ്രിയോർ, മാഡം. 170 00:18:48,920 --> 00:18:50,922 കമ്മറ്റിയിൽ കൂറുമാറുന്നവരുണ്ട്. 171 00:18:51,089 --> 00:18:55,134 -ആരാണ്? -ഹോൾബ്രൂക്ക്. കൺവീസറും. 172 00:18:55,593 --> 00:18:57,095 ആരെങ്കിലും അവരിലെത്തിയോ? 173 00:18:57,345 --> 00:19:00,098 ആരായാലും അവർ നിശബ്ധരാണ്. 174 00:19:00,181 --> 00:19:03,768 നിങ്ങളുടെ പുതിയ ബഡ്ജറ്റ് വളരെയധികം വിള്ളലുകളുണ്ടാക്കി. 175 00:19:05,019 --> 00:19:07,021 അപ്പോൾ, ഇത് എവിടെ എത്തിക്കും? 176 00:19:07,772 --> 00:19:09,399 നമ്മുടെ മാർജിനും പൂജ്യമാണ്. 177 00:19:09,941 --> 00:19:13,027 ഒരു വോട്ട് കൊണ്ട് പോലും, നിങ്ങളുടെ കിഴിവുകൾ ഡിഒഎ ആണ്. 178 00:19:13,486 --> 00:19:15,196 കുറഞ്ഞ മാർക്ക്-അപ്പുകൾ. 179 00:19:15,655 --> 00:19:18,491 ഒരു സിആർ-നെ തള്ളി ഹൗസിൽ നിന്ന് തിരികെ വരുമ്പോൾ 180 00:19:18,575 --> 00:19:21,160 ഫിഡിൽഫക്ക് ചെയ്യുന്ന ഒരു ലോകമുണ്ടോ. 181 00:19:21,244 --> 00:19:23,037 ജെയിംസ് റീസ് നല്ലവനായിരുന്നു. 182 00:19:23,162 --> 00:19:27,333 അവൻ ലൈഫിൻെറ് ഭൂരിഭാഗവും നമുക്ക് നൽകി, അവൻ വീണ്ടുവിചാരമില്ലാതെ മടങ്ങി. 183 00:19:27,917 --> 00:19:31,004 മാർജിനുകളിൽ നമ്മൾ ഒരു വിയോജനവും കണ്ടെത്തുകയില്ല. 184 00:19:31,212 --> 00:19:35,300 നമുക്ക് മാറ്റമാണ് വേണ്ടത്, അനുരഞ്ജന കരാറല്ല, നമുക്ക് വേണ്ടത്... 185 00:19:43,641 --> 00:19:45,226 വാദം ടെലിവിഷനിൽ വരണം. 186 00:19:45,393 --> 00:19:48,104 മാഡം, അതൊരു അടഞ്ഞ വാതിൽ കമ്മിറ്റിയാണ്. 187 00:19:48,187 --> 00:19:50,773 അപ്പോൾ നമ്മൾ അത് അന്തിമ വോട്ടിനായി തുറക്കും. 188 00:19:51,399 --> 00:19:53,902 ഓപ്പറേറ്റർമാരേക്കാൾ പ്രത്യേക താൽപ്പര്യം 189 00:19:53,985 --> 00:19:57,488 പ്രധാനമെന്ന് കേസെടുത്ത് ഈ സെനറ്റർമാരെ റെക്കോർഡിലാക്കാം. 190 00:20:00,491 --> 00:20:02,994 അവർ കേസുണ്ടാക്കുന്നത് എനിക്ക് കാണണം. 191 00:20:20,845 --> 00:20:23,306 -ആമേൻ. -ആമേൻ. 192 00:20:24,349 --> 00:20:28,770 മാർക്കോ, പാവോള, ഗ്രേഷ്യസ്. ഇതിൽ നിങ്ങൾ ശരിക്കും നിങ്ങളെത്തന്നെ മറികടന്നു. 193 00:20:28,853 --> 00:20:30,939 നാളെ നമുക്ക് ബാർബക്കോവയാണ്. 194 00:20:31,564 --> 00:20:35,151 റാഞ്ചിൽ റീസിനെപ്പോലൊരു ഷൂട്ടർ ഉള്ളപ്പോൾ, അവനെ ജോലിയിലാക്കണം. 195 00:20:35,234 --> 00:20:37,695 ഹേയ്. എനിക്ക് പരിശീലിക്കേണ്ടതില്ല. 196 00:20:37,779 --> 00:20:41,491 സ്നൈപ്പർ സ്കൂളിലേക്കാൾ ദൂരം അറിഞ്ഞത് മാർക്കോയിൽ നിന്നാണെന്ന് 197 00:20:41,574 --> 00:20:42,742 അച്ഛൻ പറഞ്ഞു. 198 00:20:42,825 --> 00:20:45,453 തോമസ് എപ്പോഴും പ്രശംസയിൽ വളരെ ഉദാരനായിരുന്നു. 199 00:20:45,536 --> 00:20:48,373 അതേ ടോം റീസിനെക്കുറിച്ചാണന്ന് ഉറപ്പാണോ? 200 00:20:50,041 --> 00:20:52,543 എത്ര തവണ ഇവിടെ വന്നാലും, ഇവിടം എത്ര 201 00:20:52,627 --> 00:20:54,796 മനോഹരമാണെന്നത് ഞാൻ മറക്കും. 202 00:20:55,004 --> 00:20:59,884 അയ്യോ. കഴിഞ്ഞ തവണ ഞാൻ വന്നത്, അത് എന്റെ വാർഷികത്തിനായിരുന്നെന്ന്, ഞാൻ കരുതുന്നു. 203 00:21:05,473 --> 00:21:09,811 പെണ്ണുങ്ങൾ മരത്തിനരികിൽ മിന്നാമിനുങ്ങികളെ വലിയ ജാറിലാക്കിയത് ഓർക്കുന്നു. 204 00:21:12,146 --> 00:21:16,109 നോക്കൂ. ഹസീൻഡ നമുക്ക് പവിത്രമാണ്. 205 00:21:17,110 --> 00:21:20,405 പുറത്ത് അരാജകത്വത്തിൽ നിന്ന് മാറി ഒരു പവിത്രസ്ഥലം. 206 00:21:29,038 --> 00:21:33,001 മിസ്റ്റർ റീസ്, ശവസംസ്കാരത്തിന് പോകണമെന്ന് ഞാൻ അമ്മയോട് പറഞ്ഞു. 207 00:21:33,126 --> 00:21:34,168 അന്റോണിയ. 208 00:21:35,128 --> 00:21:38,589 ലൂസിയുടെ അസുഖം അറിഞ്ഞില്ല അല്ലെങ്കിൽ കത്തിടുമായിരുന്നു 209 00:21:40,717 --> 00:21:44,595 അവൾ അത് ഇഷ്ടപ്പെടുമായിരുന്നു, മോളേ. അവൾക്ക് വളരെ ഇഷ്ടമായേനെ. 210 00:21:49,434 --> 00:21:51,853 ജെയിംസ്, ക്ഷമിക്കണം. 211 00:21:52,812 --> 00:21:53,855 അതെ. 212 00:21:55,231 --> 00:22:00,194 പാനീയം നൽകിയ ആതിഥേയനും, ഭക്ഷണം നൽകുന്ന ഭൂമിക്കും. 213 00:22:20,840 --> 00:22:22,675 അപ്പോൾ, എന്റെ ചോദ്യം ഇതാണ്. 214 00:22:23,134 --> 00:22:27,013 പോളിന്റെ റാഞ്ചിൽ നിന്ന് വേട്ടയാടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? 215 00:22:29,640 --> 00:22:32,018 എനിക്കറിയില്ല. ബോസിന്റെ അഭിരുചിയിൽ, 216 00:22:32,101 --> 00:22:34,604 ഞാൻ വിലമതിക്കുന്ന ഗുണം കാണാതാകുകയാണ്. 217 00:22:38,024 --> 00:22:40,943 ഓ, കൊള്ളാം! അത് വളരെ മനോഹരമാണ്, അല്ലേ? 218 00:22:41,027 --> 00:22:42,987 അമ്മേ, നമുക്ക് ഡാഡിയെ കാണിക്കാം. 219 00:22:43,529 --> 00:22:45,615 എനിക്ക് അധികം ബിസിനസ്സ് മോഹമില്ല. 220 00:22:45,698 --> 00:22:48,117 അതിലുപരി, നിങ്ങളവരെ കീഴ്പ്പെടുത്തണം. 221 00:22:48,618 --> 00:22:50,203 കേൾക്കാൻ നല്ല രസമുണ്ട്. 222 00:23:06,302 --> 00:23:07,303 റീസ് സന്ദേശം 223 00:23:08,221 --> 00:23:13,768 ആർഡി-4895-ൽ എന്തെങ്കിലും ലഭിച്ചോ? 224 00:23:21,359 --> 00:23:24,487 പ്ലാറ്റൂണിൽ ഉള്ളർക്ക് മുഴകൾ ഉണ്ടെന്ന് വിശ്വസിക്കുന്നു. 225 00:23:39,669 --> 00:23:40,545 ഹേയ്. 226 00:23:41,170 --> 00:23:45,341 വൃത്തിയാക്കാൻ സഹായിക്കാം. ഞാൻ സൂര്യാസ്തമയം കാണാൻ നോക്കുകയായിരുന്നു. 227 00:23:48,219 --> 00:23:49,637 നീ എത്ര കുഴപ്പത്തിലാണ്? 228 00:23:49,720 --> 00:23:51,430 കുഴപ്പത്തിലമല്ല. ബ്രയാൻ. 229 00:23:51,681 --> 00:23:53,266 മുകളിൽ റിസർച്ച് കണ്ടു. 230 00:23:54,851 --> 00:23:59,480 അത് ഒരു കഥ, അത്രയേ ഉള്ളൂ. എനിക്ക് ഒന്ന് രണ്ട് ദിവസം മതി. 231 00:24:15,037 --> 00:24:21,043 നിങ്ങൾ എവിടെയാണ്? 232 00:24:27,633 --> 00:24:29,468 കുടിക്കാൻ വേണമെന്ന് കരുതി. 233 00:24:32,346 --> 00:24:33,931 നിങ്ങൾ മനസ്സറിയുന്നു. 234 00:24:46,694 --> 00:24:47,820 ബെൻ വിളിച്ചു. 235 00:24:50,239 --> 00:24:53,910 നിന്റെ ആളിന്റെ ഫോണിൽ നിന്ന് ഒരു ബാങ്കിൽ പണമടച്ചത് കണ്ടെത്തി. 236 00:24:53,993 --> 00:24:55,661 എന്റെ ആളുകൾ അത് തിരയുന്നു. 237 00:25:04,086 --> 00:25:05,922 ഞാൻ സ്വയം ചോദിക്കുകയാണ്... 238 00:25:09,091 --> 00:25:13,012 "അവന്റെ ഉദ്ദേശം എന്താണ്? അവന്റെ പ്ലാൻ എന്താണ്? 239 00:25:13,304 --> 00:25:18,976 നിന്നെ കൊണ്ട് ഇത് ചെയ്യിക്കാൻ എന്ത് കാഴ്ച്ചപ്പാടാണ് അവന് സാധ്യമായത്?" 240 00:25:21,854 --> 00:25:26,776 ഇയ്യോബിന്റെ കഥയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു ഒരുപക്ഷേ, നിന്നെ തകർക്കാൻ 241 00:25:28,277 --> 00:25:31,572 കഴിയുമോ എന്ന് പിശാചുമായുള്ള ഏതെങ്കിലും തരത്തിലുള്ള 242 00:25:33,241 --> 00:25:35,076 പന്തയമായിരിക്കുമോ ഇത്. 243 00:25:43,876 --> 00:25:45,336 ഇയ്യോബിനെ അവർ തകർത്തില്ല. 244 00:25:50,091 --> 00:25:52,635 അവർ എന്നോട് വളരെ അധികം അടുക്കുകയാണ്. 245 00:26:37,847 --> 00:26:42,101 ലൂസി, നിൽക്കൂ! ലൂസി, ഇവിടെ തിരിച്ചു വരൂ! 246 00:26:48,274 --> 00:26:50,609 എൻസെനഡയിൽ വ്യപാരമുണ്ടന്ന് മനസ്സിലാക്കി. 247 00:26:50,693 --> 00:26:54,363 അതായത്, നിനക്ക് ആ അക്കൗണ്ട് ലഭിച്ചാൽ, പിന്നെ വൈകണ്ടല്ലോ. 248 00:26:54,447 --> 00:26:55,614 ജെയിംസ്. 249 00:26:56,532 --> 00:26:58,617 ഹോല, സൺഷൈൻ. കൊള്ളാം. 250 00:26:59,160 --> 00:27:03,164 ഇന്നലെ രാത്രി അടിച്ച് ഫിറ്റായി പോയോ? 251 00:27:03,414 --> 00:27:04,790 ഹേയ്, നീ എപ്പോൾ വന്നൂ? 252 00:27:05,374 --> 00:27:07,710 30 മി. 2 ദിവസത്തെ ക്ലിയറൻസ് കിട്ടി. 253 00:27:08,210 --> 00:27:12,340 അവനെ ഒറ്റയ്ക്ക് തീർക്കാൻ ഞാൻ നിന്നെ അനുവദിക്കുമെന്ന് കരുതുന്നുണ്ടോ? 254 00:27:12,506 --> 00:27:13,507 തീർക്കാനോ? 255 00:27:13,758 --> 00:27:15,384 മാർക്കൊ ഞങ്ങളെയും കൂട്ടി. 256 00:27:17,053 --> 00:27:21,390 ലോറൻ, ലൂസിയുടെയും കൊലയാളിയെ സുരക്ഷാ ടീം കണ്ടെത്തിയെന്ന് വിജാരിക്കുന്നു. 257 00:27:27,396 --> 00:27:29,565 -മോർണിങ്ങ്. -മോർണിങ്ങ്. 258 00:27:32,026 --> 00:27:34,862 -ഞാൻ കാർ ഒന്ന് എടുത്തോട്ടേ? -ഒരു കോഫി വാങ്ങാനാണ്. 259 00:27:35,154 --> 00:27:37,865 ഓ, ഞാൻ വാങ്ങാം. ബ്രയാനും ടെഡിയും തീരത്തുണ്ട്. 260 00:27:38,157 --> 00:27:40,117 അവരോടൊപ്പം പോകൂ. 261 00:27:40,201 --> 00:27:42,370 എന്ത് വേണം പറയൂ. എന്റെയാ ട്രീറ്റ്. 262 00:27:42,453 --> 00:27:45,289 രണ്ട് ഫ്ലാറ്റ് വൈറ്റ്സ്. കീ മുൻ വാതിലിലുണ്ട്. 263 00:27:45,373 --> 00:27:46,415 താങ്ക്സ്. 264 00:28:04,183 --> 00:28:05,434 കാറ്റി ബുറനെക്? 265 00:28:17,696 --> 00:28:19,490 ഞാൻ നിങ്ങളെ കുറിച്ച് വായിച്ചു. 266 00:28:20,616 --> 00:28:23,744 പോർട്ട്ലാൻഡ്, കെനോഷ, ഹുബെയ് പ്രവിശ്യ... 267 00:28:24,745 --> 00:28:27,123 നിങ്ങൾ പരിധി വിട്ട് പോകുന്ന ചരിത്രമുണ്ട് 268 00:28:27,206 --> 00:28:30,042 മറഞ്ഞിരിക്കുന്നത് കാണാൻ ഏറ്റവും നല്ല മാർഗമാണ്. 269 00:28:31,627 --> 00:28:32,628 മനോഹരം. 270 00:28:34,713 --> 00:28:36,006 ജെയിംസ് റീസ് എവിടെ? 271 00:28:36,799 --> 00:28:38,509 -അറിയില്ല. -വിശ്വസിക്കില്ല. 272 00:28:38,592 --> 00:28:39,593 ശരി. 273 00:28:40,928 --> 00:28:44,265 മുൻ പ്രവർത്തിയാൽ, നിങ്ങൾ സമർത്ഥയാണെന്ന് തോന്നുന്നു. 274 00:28:44,432 --> 00:28:46,684 എന്തിന് കൊലപാതകത്തിന് സഹായിയാകുന്നു? 275 00:28:46,767 --> 00:28:48,727 അത് കൊലയല്ല, സ്വയരക്ഷയായിരുന്നു. 276 00:28:48,811 --> 00:28:50,396 ലോസ് ഏഞ്ചൽസിനെ കുറിച്ചല്ല. 277 00:28:50,479 --> 00:28:52,690 റീസ് തന്റെ കുടുംബത്തെ കൊന്നില്ല. 278 00:28:53,691 --> 00:28:55,526 എന്താ സോളുമായി സംസാരിക്കാത്തെ? 279 00:28:55,609 --> 00:29:00,030 ക്യാപ്സ്റ്റോൺ ഇൻഡസ്ട്രീസ് നേവി സീൽ പ്ലാറ്റൂണിന് ബ്രെയിൻട്യൂമർ എങ്ങനെ നൽകി 280 00:29:00,156 --> 00:29:01,490 അതാണ് യഥാർത്ഥ കഥ. 281 00:29:02,032 --> 00:29:05,286 സോൾളുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ അവൻ മരിച്ചു. 282 00:29:06,829 --> 00:29:08,038 ഞാൻ ചിലരെ വിളിച്ചു. 283 00:29:08,456 --> 00:29:11,000 നീയും റീസും എൽഎ-ൽ എത്തി ഒരു ദിവസത്തിന് ശേഷം 284 00:29:11,292 --> 00:29:13,294 സാന്റാ ബാർബറയിൽ അഗ്നോൺ മരിച്ചു. 285 00:29:13,711 --> 00:29:15,588 അവന്റെ കൈയിൽ സൂചി കണ്ടെത്തി. 286 00:29:15,671 --> 00:29:19,091 ഒപിയോയിഡ് ഉപയോഗത്തിന്റെ ചരിത്രമില്ല. വിചിത്രം, അല്ലേ? 287 00:29:20,509 --> 00:29:22,511 കൂടാതെ എൻസിഐഎസ് ഏജന്റ് ജോഷ്, 288 00:29:23,179 --> 00:29:25,598 റീസ് ഓടിപ്പോകുന്നതിന്റെ തലേദിവസം രാത്രി 289 00:29:25,681 --> 00:29:29,894 അയാൾക്ക് മറ്റൊരാളുടെ തോക്കിൽ നിന്ന് വെടിയേറ്റു. 290 00:29:40,696 --> 00:29:42,865 നോക്കൂ, നിങ്ങൾക്ക് സ്കൂപ്പ് ഉണ്ട്. 291 00:29:46,118 --> 00:29:49,205 എന്നാൽ, മറ്റാരും മരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കില്ല. 292 00:29:50,539 --> 00:29:54,335 നിങ്ങൾ കുറ്റം ചാർത്തപ്പെടാൻ ആഗ്രഹിക്കുന്നില്ല, എനിക്കുറപ്പുണ്ട്. 293 00:30:03,344 --> 00:30:05,804 അയാൾ എവിടെയാണെന്ന് എനിക്കറിയില്ല. 294 00:30:08,766 --> 00:30:13,020 എന്നാൽ... ഞാൻ കണ്ടെത്തിയാൽ, നിങ്ങളെ അറിയിക്കാം. 295 00:30:14,480 --> 00:30:16,023 അതാകാം, എം എസ്. ബുറനെക്ക്. 296 00:30:25,658 --> 00:30:27,117 കുടുംബ സമയം ആസ്വദിക്കൂ. 297 00:31:17,084 --> 00:31:18,460 എന്താ വേണ്ടത്? 298 00:31:26,510 --> 00:31:27,845 ഇതൊക്കെ എന്താണ്? 299 00:31:29,430 --> 00:31:30,347 സംസാരിക്കാം. 300 00:31:31,307 --> 00:31:33,767 മെസ്സീൻസ് യുദ്ധം നിങ്ങൾക്ക് പരിചിതമാണോ? 301 00:31:34,226 --> 00:31:35,394 അല്ല. 302 00:31:35,811 --> 00:31:39,732 ഒന്നാം ലോകമഹായുദ്ധം. ബ്രിട്ടീഷ്, ജർമ്മൻ ഫ്ലാൻഡേഴ്സിൽ നിശ്ചലരായി. 303 00:31:40,858 --> 00:31:45,029 ഇംഗ്ലീഷ് വശത്ത് ഒരു ജനറൽ പ്ലൂമർ ഉണ്ട്, അത്യന്തം സഹിഷ്ണുവായ വ്യക്തി. 304 00:31:45,362 --> 00:31:49,783 ശത്രുസ്ഥാനത്ത് 8000 മീറ്റർ തുരങ്കം നിർമ്മിക്കാൻ അഞ്ച് മാസം ചെലവഴിക്കുന്നു. 305 00:31:49,867 --> 00:31:54,997 ഒപ്പം 600 പൗണ്ട് സ്ഫോടകവസ്തുക്കൾ അതിൽ പായ്ക്ക് ചെയ്യുന്നു, ഒരു ദിവസം, ബൂം! 306 00:31:56,915 --> 00:32:00,127 സ്ഫോടനം 10,000 ജർമ്മൻകാരെ കൊന്നു. സ്തംഭനാവസ്ഥ മാറി. 307 00:32:02,838 --> 00:32:04,798 ബോഷും സ്തംഭിച്ചുപോയി. 308 00:32:04,882 --> 00:32:08,052 അതും ആകർഷകമാണ്. നമ്മൾ എന്താണ് ചെയ്യുന്നത്, സ്റ്റീവ്? 309 00:32:09,011 --> 00:32:11,764 ശത്രുക്കളെ കീഴടക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. 310 00:32:12,806 --> 00:32:13,807 ശരിയാണ്. 311 00:32:14,391 --> 00:32:17,603 ഈ വർഷം തന്നെ ഹാർട്ട്ലി സ്ഥലം വീടുമെന്ന് നമുക്കറിയാം. 312 00:32:17,686 --> 00:32:19,104 ആരും അവരെ മറക്കില്ല. 313 00:32:19,271 --> 00:32:23,942 ഇപ്പോൾ, നിങ്ങൾ തീരുമാനിക്കുക അവരുടെ വിക്കിപീഡിയയിൽ ഒരു ചുവന്ന ലിങ്ക് ആകണോ 314 00:32:24,568 --> 00:32:25,903 അതോ അവകാശി ആകണോ എന്ന്. 315 00:32:26,362 --> 00:32:28,864 നമ്മുടെ ഡീൽ വിവരങ്ങൾക്ക് വേണ്ടിയായിരുന്നു. 316 00:32:28,947 --> 00:32:30,074 അത് ശരിയാണ്. 317 00:32:30,949 --> 00:32:34,203 നിക്ഷേപം സംരക്ഷിക്കാൻ ഞാൻ ഡീൽ മാറ്റുകയാണ്, മനസ്സിലായോ? 318 00:32:34,286 --> 00:32:36,997 ബജറ്റ് എന്റെ ബിസിനസിന് ഭീഷണിയാണ്. 319 00:32:37,164 --> 00:32:38,207 പ്രിയോർ അല്ല. 320 00:32:41,377 --> 00:32:45,589 പ്രിയോർ. പ്രിയോർ ആണ് ഇത്തരം ഇരട്ട പരിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നത്. 321 00:32:45,881 --> 00:32:47,633 അവനെ പിന്തിരിപ്പിക്കാനല്ല. 322 00:32:49,718 --> 00:32:51,261 അവനെ എനിക്ക് തരൂ. 323 00:32:59,395 --> 00:33:04,817 ഇത് നിങ്ങൾക്ക് നല്ലതായിരിക്കും, റിച്ചാർഡ്. നിങ്ങൾക്കത് ഇതുവരെ മനസ്സിലായില്ല. 324 00:33:23,711 --> 00:33:26,714 നവാജാസ് ഒന്നിലധികം കാർട്ടലുകളുമായി കരാർ ചെയ്യുന്നു. 325 00:33:26,797 --> 00:33:30,676 അക്രമാസക്തനും, അതിമോഹമുള്ളവനുമാണ്. പണത്തിനായി ആരെയും കൊല്ലും. 326 00:33:30,926 --> 00:33:32,428 അവൻ തന്നെയെന്ന് ഉറപ്പാണോ? 327 00:33:32,511 --> 00:33:34,680 ഉറവിടം അനുസരിച്ച്, മൂന്നാഴ്ച മുമ്പ്, 328 00:33:34,763 --> 00:33:38,475 നവാജാസും ഒരു ലഫ്റ്റനന്റും കോമ്പൗണ്ട് വിട്ടു. നവാജസ് തിരുകെവന്നു. 329 00:33:38,934 --> 00:33:41,270 അവന്റെ ഇടതു കൈത്തണ്ടയിൽ ഒരു മുറിവുമായി. 330 00:33:48,569 --> 00:33:49,570 അത് അവൻ തന്നെ. 331 00:33:51,155 --> 00:33:56,910 എൻസെനഡയ്ക്ക് പുറത്ത് പഴയ ഫാക്ടറിയിൽ നവജാസു കൂട്ടരും സികാരിയോകളെ പരിശീലിപ്പിക്കുന്നു. 332 00:33:56,994 --> 00:34:00,122 -എത്ര പേർ? -ചിലപ്പോൾ 12. ചിലപ്പോൾ കൂടുതൽ. 333 00:34:00,831 --> 00:34:02,875 പരിശീലിപ്പിക്കുന്നവരെ കൂട്ടാതെ. 334 00:34:02,958 --> 00:34:06,503 ഒരു കൊടുങ്കാറ്റ് വരുന്നു, അത് നമുക്ക് ആവശ്യമായ മറ നൽകും. 335 00:34:06,587 --> 00:34:10,132 കുന്നുകൾ, ഇവിടെ 200 മീറ്റർ കാഴ്ച നൽകുന്നു. 336 00:34:10,549 --> 00:34:14,052 കാത്തിരിക്കൂ. നിങ്ങളുടെ ഏറ്റവും എളുപ്പമുള്ള ഷോട്ട് ഇതാകും. 337 00:34:14,136 --> 00:34:15,262 ഇല്ല. 338 00:34:15,679 --> 00:34:18,348 -ജെയിംസ്? -ഇല്ല, ഷോട്ട് നല്ലതല്ല. 339 00:34:18,474 --> 00:34:20,058 അതൊരു വ്യക്തമായ കാഴ്ചയാണ്. 340 00:34:20,142 --> 00:34:22,227 മുൻ ഫ്യൂർസാസ് സ്പെഷ്യൽസാണ് ആരോൺ. 341 00:34:23,437 --> 00:34:24,813 തന്ത്രങ്ങൾ ശക്തമാണ്. 342 00:34:24,897 --> 00:34:28,150 ചോദ്യം ചെയ്യുന്നില്ല ആരോൺ. അതൊരു തന്ത്രപരമായ പ്രശ്നമല്ല. 343 00:34:28,233 --> 00:34:30,360 നമ്മൾ കടന്ന് ചെല്ലണം. ബന്ധപ്പെടണം. 344 00:34:30,694 --> 00:34:33,405 അവരെ തലയിൽ അടിക്കുക. അങ്ങനെ ഇത് പ്രവർത്തിക്കൂ. 345 00:34:36,492 --> 00:34:38,494 ഹേയ്, ഒരു നിമിഷം സംസാരിക്കാമോ? 346 00:34:46,543 --> 00:34:48,045 എനിക്ക് മനസ്സിലായി. 347 00:34:48,504 --> 00:34:51,715 നിന്റെ അത്രയും തന്നെ എനിക്കും അവനെ കൊല്ലാകൊല ചെയ്യണം. 348 00:34:52,591 --> 00:34:53,842 എന്നാൽ അവൻ? 349 00:34:54,635 --> 00:34:57,221 അവൻ പ്രാധാന്യം അർഹിക്കുന്നില്ല, സഹോദരാ. 350 00:34:57,638 --> 00:34:59,014 സ്റ്റീവ് ഹോൺ ആണ്. 351 00:34:59,556 --> 00:35:01,892 അവനെ വെടി വയ്ക്കൂ. വടക്കോട്ട് പോകൂ. 352 00:35:04,311 --> 00:35:08,482 അവൻ അവരെ തേടി വന്നപ്പോൾ ലോറൻ അവളുടെ ശരീരം കൊണ്ട് ലൂസിയെ പൊതിഞ്ഞു. 353 00:35:09,441 --> 00:35:10,901 ഞാൻ അത് നിന്നോട് പറഞ്ഞോ? 354 00:35:11,026 --> 00:35:15,531 അപ്പോൾ ലൂസിയുടെ അവസാന നിമിഷങ്ങൾ അമ്മ അവളെ മൂടികൊണ്ട് നിലവിളിച്ച് കരയുമ്പോൾ 355 00:35:15,697 --> 00:35:17,574 നവജാസ് അവളെ നോക്കുന്നതാണ്. 356 00:35:21,411 --> 00:35:25,249 അവനെ തേടി വരുന്നത് ആരാണെന്ന് അവൻ അറിയണം. മറ്റൊരു വിധവും നടക്കില്ല. 357 00:35:35,217 --> 00:35:36,385 ശരി. 358 00:35:39,680 --> 00:35:41,014 ശരി. നമുക്ക് പോകാം. 359 00:35:51,650 --> 00:35:54,570 നിങ്ങളുടെ ആളുകളുടെ ജീവൻ പണയപ്പെടുത്താൻ പറയില്ല, 360 00:35:54,653 --> 00:35:56,572 ഞങ്ങൾ ചെയ്യാം. ഞാനും ബെന്നും. 361 00:35:56,780 --> 00:35:57,781 ഇല്ല. 362 00:35:58,824 --> 00:36:01,952 തിന്മയെ ലോകത്ത് നിന്നും തുടച്ചുനീക്കാനുള്ള അവസരമാണിത്. 363 00:36:03,370 --> 00:36:07,249 ഇത് ശരിയായ കാര്യമാണ്. ഞങ്ങൾ ലോകത്തിന് ഒരു ഉപകാരം ചെയ്യുന്നു. 364 00:36:11,628 --> 00:36:12,629 അപ്പോൾ... 365 00:36:14,548 --> 00:36:18,135 നന്നായി കാണാൻ നാം ഉയർന്ന നിലം ഉപയോഗിക്കുന്നു. വടക്ക്, തെക്ക്. 366 00:36:20,178 --> 00:36:21,305 റീസ്. 367 00:36:22,097 --> 00:36:23,348 ഇല്ല, അത് സാരമില്ല. 368 00:36:26,101 --> 00:36:29,313 മറ്റുള്ളവർ കാൽനടയായി വരുന്നു. 369 00:36:30,230 --> 00:36:31,481 റീസ്? 370 00:36:31,607 --> 00:36:33,275 ഒന്നുമില്ല, ഞാൻ ഓക്കെയാണ്. 371 00:36:39,239 --> 00:36:43,493 നിങ്ങളുടെ ടൈംലൈനിനെ അടിസ്ഥാനമാക്കി, ട്യൂമർ അതിവേഗം വളരുന്നതായി കാണുന്നു. 372 00:36:43,577 --> 00:36:47,456 ഇത് ഒരു ഗ്ലിയോബ്ലാസ്റ്റോമ ആണെങ്കിൽ, അത് മോശമാണ്. അപൂർവ്വവും. 373 00:36:48,206 --> 00:36:51,501 -ഉറപ്പാക്കാൻ ഒരു... -ഒരു ബയോപ്സി. എനിക്കറിയാം. 374 00:36:52,336 --> 00:36:54,922 മെക്സിക്കോ നഗരത്തിൽ മികച്ച സർജൻമാർ ഉണ്ട്. 375 00:36:55,547 --> 00:37:00,344 കൃത്യമായ പ്ലാൻ ഉപയോഗിച്ച്, ആറ് മുതൽ ഒമ്പത് മാസം. ജീവിതം തിരിച്ചുപിടിക്കാം. 376 00:37:02,888 --> 00:37:04,473 മറ്റ് ഓപ്ഷനുകൾ? 377 00:37:07,768 --> 00:37:10,228 കഷ്ടപ്പാട്. മരണം, ഞാൻ കരുതുന്നു. 378 00:37:22,824 --> 00:37:25,494 രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ എന്തെങ്കിലുമുണ്ടോ? 379 00:37:26,536 --> 00:37:29,414 കോർട്ടികോസ്റ്റീറോയിഡുകൾ വീക്കം കുറയ്ക്കും. 380 00:37:29,498 --> 00:37:34,419 പ്രൊപ്രനോലോൾ, ടോപ്പിറമേറ്റ്. വിറയലും മൈഗ്രെയിനുകളും നേരിടാൻ അവ സഹായിക്കും. 381 00:37:36,630 --> 00:37:38,173 മരുന്നുകൾ രക്ഷിക്കില്ല. 382 00:37:45,681 --> 00:37:48,266 ഞങ്ങളോട് പറയാമായിരുന്നു. 383 00:37:48,350 --> 00:37:50,852 ബുൾഷിറ്റ്. അവനോട് ചോദിക്കൂ 384 00:37:59,361 --> 00:38:03,991 നോക്കൂ സഹോദരാ, നിന്റെ ശരീരം കൊണ്ട് നീ എന്ത് ചെയ്യുന്നു എന്നത് നിന്റെ കാര്യമാണ്. 385 00:38:06,952 --> 00:38:09,329 മറച്ചതിൽ നിന്നെ കുറ്റപ്പെടുത്താനാകില്ല. 386 00:38:09,871 --> 00:38:12,082 പിടികിട്ടി. നിന്നെ അറിയാൻ ഞാനാര്? 387 00:38:13,542 --> 00:38:15,210 എനിക്ക് ഒരു ചോദ്യമേ ഉള്ളൂ... 388 00:38:17,004 --> 00:38:18,547 നീ ഓപ്പറേറ്റ് ചെയ്യുമോ? 389 00:38:20,007 --> 00:38:22,217 ആരോണും ആളുകളും ജോലി തീർക്കും, ജെയിംസ്. 390 00:38:24,177 --> 00:38:27,305 നീ പറഞ്ഞാൽ നവാജസിനെ കഷണങ്ങളാക്കി കൊണ്ടുവരും. 391 00:38:31,268 --> 00:38:35,147 എന്തു ചെയ്യുമായിരുന്നു? അത് പാവോളയും അന്റോണിയയും ആയിരുന്നെങ്കിൽ. 392 00:38:36,189 --> 00:38:38,400 അവന്റെ കണ്ണുകളിൽ നോക്കുമായിരുന്നോ? 393 00:38:44,573 --> 00:38:46,158 എനിക്ക് ഒന്നുമില്ല. 394 00:38:49,202 --> 00:38:51,580 നഷ്ടപ്പെടാൻ ഒന്നുമില്ല, എന്നാൽ ഇത്, 395 00:38:55,625 --> 00:38:57,544 അവൻ എന്റെ എല്ലാം എടുത്തു. 396 00:38:59,296 --> 00:39:03,091 ശരി, ഞാൻ ആരോണിനെ അറിയിക്കാം. 397 00:39:59,481 --> 00:40:01,817 നീ എങ്ങനെയെന്ന് ഇതുവരെ എനിക്കറിയില്ല. 398 00:40:02,651 --> 00:40:05,153 ഞാനായിരുനെങ്കിൽ, ഇരുണ്ട ഗർത്തത്തിലായേനെ. 399 00:40:07,906 --> 00:40:11,034 എന്നെക്കാൾ ആ ഗർത്തം അർഹിക്കുന്നവരുണ്ട്. 400 00:40:20,293 --> 00:40:24,339 നിങ്ങൾക്കറിയാമല്ലോ, നിങ്ങളും, ലോറനും, ലൂസിയും, 401 00:40:25,465 --> 00:40:26,967 ഞങ്ങൾക്ക് കുടുബമാണ്. 402 00:40:29,594 --> 00:40:32,264 നാളെ, നാളെ കഴിഞ്ഞ് നിങ്ങൾ അതിജീവിച്ചാൽ, 403 00:40:33,598 --> 00:40:34,975 ദയവായി തിരിച്ചു വരരുത്. 404 00:40:35,851 --> 00:40:38,103 പ്രതികാരത്തിന് നീ ഹാപ്പിയായി മരിക്കും. 405 00:40:38,979 --> 00:40:42,232 എന്നാൽ ഇതിലേക്ക് സുഹൃത്തുക്കളെ കൊണ്ടുവരരുതായിരുന്നു. 406 00:41:08,675 --> 00:41:12,762 നവജാസ് 407 00:42:29,547 --> 00:42:30,674 അലജാൻഡ്രോ. 408 00:42:40,016 --> 00:42:42,769 കിൽബോക്സിലേക്ക് നാല് സികാരിയോകൾ വരുന്നുണ്ട്. 409 00:42:42,852 --> 00:42:43,812 40 അടി. 410 00:42:46,147 --> 00:42:47,232 20 അടി. 411 00:42:48,400 --> 00:42:49,567 10 അടി. 412 00:43:05,917 --> 00:43:07,502 -റെഡി! -നീങ്ങൂ. 413 00:43:19,639 --> 00:43:20,724 പൊട്ടിക്കൂ! 414 00:43:39,993 --> 00:43:41,077 ഫക്ക്! 415 00:43:42,370 --> 00:43:43,330 ചുമർ! 416 00:44:06,770 --> 00:44:07,687 ഫക്ക്! 417 00:44:07,812 --> 00:44:10,482 കെട്ടിടം രണ്ടിൽ സപ്രസീവ് ഫയർ തരൂ. ഇപ്പോൾ! 418 00:44:20,367 --> 00:44:24,162 -അവനെ നോക്കൂ. നമ്മുടെ ആളാണോ? -റീലോഡ് ചെയ്യുന്നു. 419 00:44:24,245 --> 00:44:26,289 -അല്ല. -നിനക്ക് എത്ര സമയം വേണം? 420 00:44:26,748 --> 00:44:27,791 പത്ത് സെക്കന്റ്. 421 00:44:34,381 --> 00:44:35,632 -റെഡി. -നീങ്ങുന്നു. 422 00:45:01,491 --> 00:45:02,617 ബെൻ? 423 00:45:05,328 --> 00:45:06,579 വഴിയിൽ നിന്ന് മാറൂ! 424 00:45:22,637 --> 00:45:24,806 ഞാൻ പിള്ളേരെ ഒളിപ്പിക്കാം. പോകൂ! 425 00:45:41,114 --> 00:45:43,450 അത് നവാജസ്! അവൻ എനിക്കണ്. അവനെ പൂട്ടൂ. 426 00:45:47,287 --> 00:45:48,913 നീല പിക്കപ്പ്. കൊളുത്തൂ! 427 00:45:51,458 --> 00:45:52,709 -നീങ്ങൂ. -നീങ്ങുന്നു. 428 00:46:08,641 --> 00:46:09,642 വരൂ. 429 00:46:13,271 --> 00:46:14,272 ബ്രോ, ഓക്കെ ആണോ? 430 00:46:14,606 --> 00:46:16,316 -ഫക്ക്, അതെ! -ഇവിടെ നിൽക്കൂ. 431 00:46:39,130 --> 00:46:40,173 ഫക്ക് യൂ! 432 00:47:33,560 --> 00:47:35,645 താഴെ വയ്ക്കൂ. 433 00:48:20,231 --> 00:48:21,316 എന്നെ അറിയാമോ? 434 00:48:24,527 --> 00:48:25,987 ഫക്ക് യൂ, നാവികനെ. 435 00:48:33,911 --> 00:48:35,580 അവൾ സുഖപ്പെടുമോ, ഡാഡി? 436 00:48:50,428 --> 00:48:53,222 വേണ്ട! വേണ്ട! വേണ്ട! 437 00:49:48,444 --> 00:49:49,487 നടക്കൂ. 438 00:50:42,874 --> 00:50:44,167 ക്ഷമിക്കണം, ബ്രയാൻ. 439 00:50:48,045 --> 00:50:52,592 ഞാൻ. നിങ്ങൾ ഇവിടെ വരുമെന്ന് ഞാൻ ശരിക്കും കരുതിയിരുന്നില്ല. 440 00:50:52,842 --> 00:50:55,970 അവർ ഇവിടെ വരുമെന്നും എനിക്ക് അറിയില്ലായിരുന്നു. 441 00:51:00,433 --> 00:51:04,270 അറിയാമോ, നിനക്ക് 17 വയസ്സുള്ളപ്പോൾ, നീ എപ്പോഴും എന്നോട് പറയും, 442 00:51:05,480 --> 00:51:10,193 "നിന്റെ ഊർജമൊന്നും അവൾക്ക് കൊടുക്കരുത്. അവൾ നിന്നെ ഊറ്റിയെടുക്കും." 443 00:51:12,028 --> 00:51:15,823 ഞാൻ മുമ്പ് സത്യം ചെയ്തു, നിന്നെ ഓർത്ത് ഞാൻ വ്യാകുലപ്പെടില്ലെന്ന്. 444 00:51:17,408 --> 00:51:21,454 അതെ. ശരി, ഒരു ബ്ലോണ്ഡിനെ വിവാഹം ചെയ്യില്ലെന്ന് നീയും സത്യം ചെയ്തല്ലോ, 445 00:51:21,537 --> 00:51:24,749 ഞങ്ങൾ പരസ്പരം നിരാശരാണെന്ന് തോന്നുന്നു. 446 00:51:31,881 --> 00:51:37,261 നിനക്കറിയാമോ, ഞങ്ങൾ ഇന്ന് രാത്രി മടങ്ങും. പക്ഷേ... നിനക്ക് താമസിക്കണമെങ്കിൽ ആകാം. 447 00:51:40,765 --> 00:51:42,141 നിന്നെ അർഹിക്കുന്നില്ല. 448 00:51:44,560 --> 00:51:46,979 -എനിക്കറിയാം. -ഞാൻ പാഴാണ്. 449 00:51:50,107 --> 00:51:51,192 ആണ്. 450 00:51:52,276 --> 00:51:53,444 നിന്നെ ഇഷ്ടമാണ്. 451 00:51:58,157 --> 00:52:01,661 ഇത് അതിശയകരമാണ്! ഓ എന്റെ ദൈവമേ! 452 00:52:02,954 --> 00:52:03,955 ഹലോ? 453 00:52:04,288 --> 00:52:05,873 നുബെല്ലം ഔഷധനിര്മ്മാണശല 454 00:52:06,123 --> 00:52:09,168 സ്റ്റീവ് ഒരു നിയന്ത്രണ ഓഹരി വാങ്ങി ആറ് വർഷം മുമ്പ്, 455 00:52:09,252 --> 00:52:12,588 മുഴുവൻ സ്ലേറ്റും സൈനിക നൂട്രോപിക്സിലേക്ക് മാറ്റി. 456 00:52:13,756 --> 00:52:15,383 മുഖ്യ ഡി.ഒ.ഡി. കരാറുകാരൻ. 457 00:52:16,509 --> 00:52:19,011 6 എടത്തേക്കും മരുന്നുകൾ വിതരണം ചെയ്യുന്നു. 458 00:52:19,303 --> 00:52:23,891 മികച്ച ഭാഗം? 70-ലധികം ബില്യണിന് നുബെല്ലം സ്വന്തമാക്കാൻ ഇനി ദിവസങ്ങൾ മാത്രം 459 00:52:23,975 --> 00:52:25,560 എന്നാണ് കിംവദന്തികൾ. 460 00:52:29,689 --> 00:52:32,358 -കാറ്റി? -താങ്ക്സ്. 461 00:52:32,859 --> 00:52:34,527 10000 വാക്കുകളാൽ നന്ദി പറയൂ. 462 00:52:40,616 --> 00:52:41,659 എല്ലാം ഓക്കെ ആണോ? 463 00:52:42,118 --> 00:52:45,246 അതൊരു ടെലിമാർക്കറ്ററാണ്. നിങ്ങൾക്ക് മാർഗരിറ്റ വേണോ? 464 00:52:45,413 --> 00:52:46,539 എനിക്ക് വേണ്ട. 465 00:52:47,748 --> 00:52:51,002 -എനിക്ക് ഒന്ന്. അതെ. താങ്ക്സ്. -ശരി. ഞൻ ഇപ്പം വരാം. 466 00:52:51,294 --> 00:52:52,336 ശരി. 467 00:53:00,261 --> 00:53:02,513 നുബെല്ലം സിഇഒ സൈനിക മാറ്റ സംസാരം 468 00:53:52,480 --> 00:53:53,731 നിങ്ങൾ ശരിയായിരുന്നു. 469 00:53:55,191 --> 00:53:56,776 ഞാൻ എപ്പോഴും ശരിയാണ്. 470 00:53:59,362 --> 00:54:01,864 ഹേയ്, മാക്ക്. അതെ. അവൾ ഇറങ്ങി. 471 00:54:04,033 --> 00:54:07,161 റീസർ. സ്റ്റീവ് ഹോണിൽ ഞാൻ കണ്ടെത്തിയതെല്ലാം ഇതാണ്. 472 00:54:09,038 --> 00:54:11,415 അവൻ നിന്നോട് ചെയ്തത് എനിക്ക് അറിയണം. 473 00:54:16,963 --> 00:54:18,214 വരാൻ പറ്റില്ലേ? 474 00:54:18,297 --> 00:54:20,967 ആഗ്രഹമുണ്ട്, എന്നാൽ എന്റെ എസ്ഒഒ ചോദ്യം തുടങ്ങി 475 00:54:21,050 --> 00:54:23,052 എന്റെ ജോലി സമയത്തെക്കുറിച്ച്. 476 00:54:23,219 --> 00:54:25,096 മുമ്പേ നിന്നെ പിരിച്ചു വിട്ടേനെ. 477 00:54:25,179 --> 00:54:28,432 സീരിയസായിട്ട്, ഇവന്റെ പിന്നിൽ ഒരു കണ്ണ് വയ്ക്കുക. 478 00:54:44,407 --> 00:54:45,533 ഞാൻ തിരിച്ചെത്തും. 479 00:54:51,414 --> 00:54:54,875 ചെലവാക്കാൻ പണം പ്ലെയിനിലുണ്ട്. വേട്ടയാടാനുള്ള സംഭാവന. 480 00:54:54,959 --> 00:54:58,212 മാർക്കോ, നിങ്ങൾ ഇതിനകം ധാരാളം ചെയ്തു. നന്ദി. 481 00:55:07,763 --> 00:55:10,558 ഈ റാഞ്ചിൽ അവൾ ഏറ്റവും മികച്ച വേട്ടയാടൽ നടത്തി. 482 00:55:10,641 --> 00:55:12,643 അവൾ ഇവിടെ ആണ് ഇരിക്കേണ്ടത്. 483 00:55:13,477 --> 00:55:17,690 ഇത് നിന്റെ അച്ഛന്റെയാണ്. എനിക്ക് വാങ്ങാൻ കഴിയില്ല. 484 00:55:18,983 --> 00:55:21,527 ഞാൻ വരുന്നത് വരെ സൂക്ഷിക്കാമോ? 485 00:55:29,702 --> 00:55:30,745 ജെയിംസ്. 486 00:55:39,378 --> 00:55:40,796 അന്റോണിയ. 487 00:55:43,299 --> 00:55:45,468 -പൗള. -ജെയിംസ്. 488 00:55:46,969 --> 00:55:48,971 -നിങ്ങൾ അവരെ നോക്കണം. -ഉറപ്പായും. 489 00:56:01,776 --> 00:56:03,194 ഇതാ, ഒന്ന് കൂടി. 490 00:57:28,112 --> 00:57:32,658 അർതുറോ മൊറേനോയുടെ സ്നേഹനിർഭരമായ ഓർമ്മയിൽ 1980-2022 491 00:59:14,969 --> 00:59:16,971 ഉപശീർഷകം വിവർത്തനംചെയ്തത് അരുൺദേവ് ദേവരാജൻ