1 00:00:53,429 --> 00:00:55,514 അന്തിമ യുദ്ധം 2 00:03:58,030 --> 00:04:00,115 വിശ്രമിക്കാൻ മനോഹരമായ സ്ഥലം, മിജോ. 3 00:04:08,666 --> 00:04:12,962 കർത്താവേ, അവർക്ക് നിത്യശാന്തി നൽകേണമേ. 4 00:04:14,505 --> 00:04:16,966 അവരിൽ ദിവ്യ വെളിച്ചം പ്രകാശിപ്പിക്കേണമേ. 5 00:04:18,133 --> 00:04:21,387 ആത്മശാന്തി. 6 00:04:25,891 --> 00:04:26,934 ആമേൻ. 7 00:04:29,520 --> 00:04:34,566 വരൂ. ഒറ്റയ്ക്കിരിക്കാനുള്ള സമയമല്ല ഇത്. 8 00:04:35,025 --> 00:04:36,652 എനിക്ക് അവനെ വിട്ടു പോകണ്ട. 9 00:04:37,236 --> 00:04:38,278 ക്ലാരോ. 10 00:04:41,448 --> 00:04:43,701 ആശയവിനിമയത്തിന് മറ്റ് വഴികളുണ്ട്. 11 00:04:48,247 --> 00:04:50,040 അപ്പോഴാ ഞാൻ ലൂസിയോട് പറഞ്ഞത്. 12 00:04:50,124 --> 00:04:54,753 "എന്റെ ഒരു ദൈവപുത്രിയും ദിവ്യ വസ്ത്രത്തിൽ ചെളി പുരണ്ടതോർത്ത് വിഷമിക്കരുത്." 13 00:04:59,425 --> 00:05:02,553 ശരി, എനിക്കും ഒന്ന് ഉണ്ട്. 14 00:05:02,636 --> 00:05:04,471 -വേണ്ട. -വേണ്ടന്നോ? 15 00:05:04,638 --> 00:05:07,474 -ഇല്ല, നിന്നെ വിലക്കിയിരിക്കുന്നു. -ഏതിൽ നിന്ന്? 16 00:05:07,766 --> 00:05:09,226 ഇത് ഓർമ്മപ്പെടുത്തലാണ്. 17 00:05:09,309 --> 00:05:11,770 ഇവനെ നിശബ്ധമാക്കണോ? ഇപ്പോൾ വായടപ്പിക്കാം. 18 00:05:11,937 --> 00:05:13,731 വിഷമിക്കേണ്ട, ഞാൻ ഓക്കെ ആണ്. 19 00:05:15,733 --> 00:05:17,568 അങ്ങനെ ഞാൻ ടീമിലായിരിക്കുമ്പോൾ, 20 00:05:18,485 --> 00:05:22,656 ഓരോ ഓപ്പിനും ശേഷം, ലോറൻ റീസ് ഈ അടിപൊളി ബാർബിക്യൂകൾ വയ്ക്കും. 21 00:05:23,407 --> 00:05:24,908 ഈ ഒരു പ്രാവശ്യം, 22 00:05:24,992 --> 00:05:29,997 സബ്രീന എന്നെ ഔദ്യോഗികമായി ഉപേക്ഷിച്ചതിന് ശേഷമാണെന്ന് തോന്നുന്നു. 23 00:05:30,289 --> 00:05:31,540 എത്രാമത്തെ ഭാര്യ? 24 00:05:34,334 --> 00:05:37,755 എന്റെ മാനസ്സികാവസ്ഥ നല്ലതല്ലായിരുന്നു. നല്ല സുഹൃത്തിനെ പോലെ, 25 00:05:38,213 --> 00:05:40,632 റീസ് നാലോ അഞ്ചോ കെയ്സ് ബിയർ കൊണ്ടുവന്നു? 26 00:05:40,716 --> 00:05:43,135 ഞാൻ നാലോ അഞ്ചോ കെയ്സ് ബിയർ കുടിച്ചോ? 27 00:05:43,677 --> 00:05:47,347 എന്നിട്ട്, രാത്രി ആയി, എല്ലാവരും പോകുന്നു, ഞാൻ നോക്കുമ്പോൾ, 28 00:05:47,431 --> 00:05:52,728 അതാ അത്ഭുതകരമായ, പ്രാകൃതമായ ഒരു ചുവന്ന കോച്ച് എന്നെ മാടി വിളിക്കുന്നു. 29 00:05:53,562 --> 00:05:55,564 ഞാൻ, അതിൽ പോയി കിടന്നു. 30 00:05:55,689 --> 00:05:59,109 കണ്ണ് തുറക്കുമ്പോൾ, രാവിലെയായി, അതിരാവിലെ. 31 00:06:02,988 --> 00:06:04,406 ഞാൻ മുകളിലേക്ക് നോക്കി, 32 00:06:07,659 --> 00:06:09,078 അതാ അവിടെ... 33 00:06:11,455 --> 00:06:13,624 കുട്ടി ലൂസിനെയും എടുത്ത് ലോറൻ, 34 00:06:16,794 --> 00:06:21,632 അവളുടെ സ്വീകരണമുറിയിൽ മൂത്രം മണക്കുന്നത് എന്തെന്ന് ആശ്ചര്യപ്പെട്ട് നിൽക്കുന്നു. 35 00:06:24,802 --> 00:06:26,470 കാരണം നീ മൂത്രമൊഴിച്ചു. 36 00:06:27,805 --> 00:06:29,014 ഞാൻ... 37 00:06:36,688 --> 00:06:38,065 ഒരു ടോസ്റ്റ് ഉയർത്താം. 38 00:06:39,733 --> 00:06:44,613 റീസ് കുടുംബത്തിനായി. മൂന്ന് തലമുറകളെ അറിയാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. 39 00:06:45,114 --> 00:06:48,325 അവരുടെ സ്നേഹം, ധീരതയ്ക്കും നാം കടപ്പെട്ടിരിക്കുന്നു. 40 00:06:48,492 --> 00:06:50,035 -കേൾക്കൂ, -കേൾക്കൂ. 41 00:06:59,962 --> 00:07:01,755 ഒരുകാര്യം പറയാം, സഹോദരാ, 42 00:07:04,174 --> 00:07:07,344 അവരില്ലാത്ത ലോകം തീർച്ചയായും ഒരു വൃത്തികെട്ട സ്ഥലമാണ്. 43 00:07:24,611 --> 00:07:26,321 ഞാൻ... ഞാൻ പോകുകയാണ്. 44 00:07:27,406 --> 00:07:29,283 -വീട്ടിൽ പോകുന്നോ? -ഇപ്പോഴേ? 45 00:07:30,075 --> 00:07:33,287 അതെ. എനിക്ക് വീട്ടിൽ പോകണം. 46 00:07:35,080 --> 00:07:37,583 വരൂ. എന്റെ ഡ്രൈവർ കൊണ്ടാക്കും. 47 00:08:42,606 --> 00:08:45,317 മാർഗരിറ്റാസ് ഉള്ളപ്പോൾ എന്തിനാണ് സൂര്യപ്രകാശം? 48 00:08:59,790 --> 00:09:02,751 ഹേയ്, പിക്കാസോ, ആ ചിത്രം എന്നെ കാണിക്കുമോ? 49 00:09:02,876 --> 00:09:04,044 ഇത് തീർന്നില്ല. 50 00:09:04,294 --> 00:09:07,297 ശരി, നാളെ പോകുന്നതിന് മുമ്പ് അത് തീർന്നില്ലെങ്കിൽ? 51 00:09:09,216 --> 00:09:13,136 നീ ആ ചിത്രം എന്നെ കാണിച്ചില്ലെങ്കിൽ, ഞാൻ ഒരു പാട്ട് പാടും. 52 00:09:15,013 --> 00:09:16,431 ഞാൻ പാടില്ലെന്നാണോ? 53 00:09:17,933 --> 00:09:20,727 എനിക്ക് വേഗതയേറിയ കാറും സ്വപ്നങ്ങളും ഇഷ്ടമാണ് 54 00:09:21,478 --> 00:09:24,398 ഒരുപാട് ഭ്രാന്തുകളെ പിന്തുടർന്നു 55 00:09:24,731 --> 00:09:28,610 പൊട്ടിയ കഷ്ണങ്ങളുടെ പങ്ക് ഉപേക്ഷിച്ചു... 56 00:09:28,819 --> 00:09:29,820 നന്ദി. 57 00:09:32,072 --> 00:09:34,783 ഇന്ന് രാവിലെ 'എനിക്ക് 36 വയസ്സായി 58 00:09:35,617 --> 00:09:36,660 മുപ്പത്തിയാറ്? 59 00:09:38,453 --> 00:09:40,706 ദയവായി, 4 വർഷം മുമ്പ് എഴുതിയ ഗാനമാണ്. 60 00:09:43,417 --> 00:09:46,628 എന്നാൽ റേഞ്ചും നദിയും ഇടിമുഴക്കി 61 00:09:53,468 --> 00:09:54,678 എന്തായിരുന്നു അത്? 62 00:10:06,565 --> 00:10:08,400 അവൾ സുഖപ്പെടുമോ, ഡാഡി? 63 00:10:12,362 --> 00:10:17,534 അതെ. ബോധം പോയതാണെന്ന് തോന്നുന്നു. തിരികെ അവളുടെ കുടുംബത്തിലേക്ക് പറക്കും. 64 00:10:18,869 --> 00:10:20,620 അവളോട് കള്ളം പറയേണ്ടതില്ല. 65 00:11:19,554 --> 00:11:23,016 ബുദ്ധിമുട്ടിച്ചതിൽ ഖേദിക്കുന്നു, ഞാൻ ഏജന്റ് ജോഷ്വ ഹോൾഡർ. 66 00:11:23,100 --> 00:11:25,018 ഓ, അതെ. അതെ, ഞാൻ ഓർക്കുന്നു. 67 00:11:25,102 --> 00:11:27,687 കൊലപാതകം എൻസിഐഎസ്-നെ ഏൽപ്പിച്ചിരിക്കുന്നു. 68 00:11:27,771 --> 00:11:29,314 കേസിൽ വല്ല അപ്ഡേറ്റും? 69 00:11:29,398 --> 00:11:33,693 അത്, സത്യത്തിൽ, റിപ്പോർട്ടിലെ ഒരു പൊരുത്തക്കേട് ചർച്ച ചെയ്യാൻ വന്നതാണ്. 70 00:11:35,445 --> 00:11:37,781 കൊലപാതക ആയുധം, നിങ്ങളുടെ എസ്ഐജി പി226? 71 00:11:38,281 --> 00:11:42,160 അത് ഗാരേജിലെ ഗൺ സേഫിൽ നിന്ന് എടുത്തതാണ്, അല്ലേ? 72 00:11:42,244 --> 00:11:45,997 അല്ല, അവരോട് പറഞ്ഞതാണ്. അത് ബെഡ് റൂമിലെ സേഫിൽ നിന്ന് എടുത്തതാണ്. 73 00:11:48,041 --> 00:11:49,709 അത് എന്നെ ഒന്ന് കാണിക്കാമോ? 74 00:11:53,422 --> 00:11:54,297 ഹേയ്. 75 00:11:57,259 --> 00:12:01,430 എന്റെ പ്രധാന സംശയം... ഈ കൊലയാളികൾ നിങ്ങളുടെ സേഫ് എങ്ങനെ തുറന്നു? 76 00:12:01,805 --> 00:12:03,306 കൈരേഖ പകർത്തി കാണും. 77 00:12:03,390 --> 00:12:05,392 കൊള്ളാം, അത് പരിഷ്കൃതമായിരിക്കും. 78 00:12:05,475 --> 00:12:08,520 കോക്ക് ക്യാൻ കൈരേഖ കൊണ്ട് ഈ സേഫ് തുറക്കാനാകില്ല. 79 00:12:08,603 --> 00:12:12,190 കളിയല്ല. അതാണ് ഞാൻ പറയുന്നത്. വളരെ സങ്കീർണ്ണമായ എതിരാളിയാണ്. 80 00:12:12,274 --> 00:12:14,067 ഓടിപ്പോയ കൊലയാളിയെ കണ്ടെത്തണം. 81 00:12:14,151 --> 00:12:16,278 ക്ലിനിക്കിൽ നിന്ന് പ്രിന്റുകൾ കിട്ടി 82 00:12:16,361 --> 00:12:19,364 ബ്യൂറോ ഓഫ് പ്രിസൺസ്, എൻസിഐസി ഒക്കെ തിരയുകയാണ്- 83 00:12:19,448 --> 00:12:20,449 ശരി. ഇന്റർപോളോ? 84 00:12:20,782 --> 00:12:22,742 പറഞ്ഞതുപോലെ, ഞങ്ങൾ അന്വേഷിക്കുവാ. 85 00:12:25,912 --> 00:12:27,330 ഗാരേജ് ഒന്ന് കാണിക്കാമോ? 86 00:12:31,960 --> 00:12:35,172 നോക്കൂ, ഈ സേഫ്, പാസ്കോഡ് ആർക്കറിയാം? 87 00:12:35,672 --> 00:12:36,631 എനിക്ക് മാത്രം. 88 00:12:36,715 --> 00:12:40,552 ഒരുപക്ഷെ ഈ സേഫിലാണ് തോക്ക് സൂക്ഷിച്ചിരുന്നതെങ്കിലോ. 89 00:12:40,635 --> 00:12:42,554 അല്ല. എന്റെ ബെഡ് റൂമിലായിരുന്നു. 90 00:12:42,637 --> 00:12:45,891 നിങ്ങൾ എന്താണ് ചെയ്യുന്നത്? വാലിനെ പിന്തുടരുകയാണോ? 91 00:12:45,974 --> 00:12:48,477 സാധ്യതകളെല്ലാം നോക്കേണ്ടത് എന്റെ ജോലിയാ- 92 00:12:48,560 --> 00:12:52,856 എന്റെ ആളുകൾ ബാർ വഴക്കിൽ ഏർപ്പെട്ടപ്പോൾ വേഗത്തിൽ എൻസിഐഎസ് ജോലി ചെയ്തു. 93 00:12:52,939 --> 00:12:55,692 ഒരു കാര്യം പറയാം. ബൂസറിൽ നിങ്ങൾ മിസ് ആയി. 94 00:12:57,569 --> 00:12:59,779 അവൻ അത്മഹത്യ ചെയ്തതല്ല, അറിയാമോ? 95 00:12:59,863 --> 00:13:02,073 നോർമലായിരുന്നെങ്കിൽ, വാതിലുകൾ തകർത്ത്- 96 00:13:02,157 --> 00:13:04,409 -കമാൻഡർ- -ആളുകളെ തൂക്കി വലിച്ചേനെ. 97 00:13:05,494 --> 00:13:08,788 നിങ്ങളുടെ അവസ്ഥയിൽ ഞാൻ സഹതപിക്കുന്നു, ശരിക്കും. 98 00:13:08,872 --> 00:13:12,209 എന്നാൽ നമ്മൾ താഴ്ന്നവരല്ല, ഇതിന് ഒരു പ്രക്രിയയുണ്ട്. 99 00:13:14,044 --> 00:13:15,128 ശരി. 100 00:13:27,807 --> 00:13:30,477 അഡ്മിറലിനെ കാണേണ്ടതുണ്ട്. നേരത്തെ വിളിച്ചു. 101 00:13:30,560 --> 00:13:32,103 റീസ്. അകത്ത് വരൂ. 102 00:13:34,064 --> 00:13:35,440 ഇരിക്ക്, മോനെ. 103 00:13:40,487 --> 00:13:43,698 മനോഹരമായ ശവമടക്ക്. ഇനി കാണില്ലെന്ന് പ്രതീക്ഷിക്കുന്നു. 104 00:13:44,074 --> 00:13:45,158 അതെ, സാർ. 105 00:13:46,034 --> 00:13:47,661 നിനക്കെന്താണ് പറയാനുള്ളത്? 106 00:13:47,744 --> 00:13:52,541 എൻസിഐഎസ്, സാർ. ഈ കേസ് കൈകാര്യം ചെയ്യാൻ അവർക്ക് യോഗ്യതയുണ്ടെന്ന് തോന്നുന്നില്ല. 107 00:13:53,959 --> 00:13:57,087 ഓഡിൻസ് സോഡ് അന്വേഷണം പൂർത്തിയായതായി ഞാൻ അറഞ്ഞു. 108 00:13:57,170 --> 00:14:00,131 ഐഈഡി സ്ഥാപിച്ചത് മിച്ചൽ ആണെന്ന് നിങ്ങൾ സമ്മതിച്ചു. 109 00:14:00,215 --> 00:14:03,969 എന്റെ കുടുംബത്തെ കുറിച്ചാണ് പറയുന്നത്. കേസ് അന്വേഷണത്തിലാണ്. 110 00:14:05,262 --> 00:14:09,140 അത് കൗണ്ടർ-ഇന്റൽ ആയിരിക്കണം. സംഭവിക്കുന്നത് വ്യക്തിപരമായിരിക്കാം. 111 00:14:09,266 --> 00:14:10,267 വ്യക്തിപരമോ? 112 00:14:10,350 --> 00:14:14,729 വർഷങ്ങളായി ഞാനവനെ ട്രാക്ക് ചെയ്യുന്നു. അവനെ പിടിക്കാൻ പറ്റിയ മറ്റാരുമില്ല. 113 00:14:14,813 --> 00:14:16,815 അത് അവനും ഖുദ്സുകൾക്കും അറിയാം. 114 00:14:17,190 --> 00:14:19,943 മകനേ, ജഹാൻ കഹാനി കൊറോണഡോയിൽ ജോലി ചെയ്യുന്നില്ല. 115 00:14:20,026 --> 00:14:21,778 അയാൾ കെമിസ്റ്റാണ്, ചാരനല്ല. 116 00:14:21,861 --> 00:14:25,156 ബൂസറിന് ശേഷം അവൻ കൊലയാളി സംഘത്തെ എനിക്കുനേരെ അയച്ചു. 117 00:14:25,657 --> 00:14:28,451 എന്റെ കുടുംബത്തെ കൊന്നവൻ ഇപ്പോഴും പുറത്തുണ്ട്. 118 00:14:28,535 --> 00:14:30,453 മുഴുവൻ സമൂഹവും അപകടത്തിലാണ്. 119 00:14:32,914 --> 00:14:36,835 നിങ്ങൾ വ്യക്തമായും സ്വതന്ത്രമായും സംസാരിക്കുന്നു, ഞാനും അങ്ങനാകാം. 120 00:14:42,173 --> 00:14:45,302 നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ നീ ഞങ്ങളെ എത്തിക്കുകയാണ്. 121 00:14:45,927 --> 00:14:50,223 രണ്ടാഴ്ച മുമ്പ്, തെളിവ് ഉണ്ടായിരുന്നിട്ടും നീ പിടിവാദം പിടിച്ചത് 122 00:14:50,307 --> 00:14:53,476 ഒരു സൈനികനാണ് സിറിയയിൽ ഐഈഡികൾ പൊട്ടിച്ചതെന്നാണ് . 123 00:14:53,560 --> 00:14:55,145 അത് ഞാൻ തിരുത്തി, സർ. 124 00:14:55,228 --> 00:14:58,064 നിനക്ക് വേണ്ടി ഞങ്ങൾ തർക്കിച്ചതിനു ശേഷം. 125 00:14:58,690 --> 00:15:00,734 ഇനി എന്താണ് ഞങ്ങൾ ചെയ്യേണ്ടത്, 126 00:15:00,817 --> 00:15:05,238 ഖുദ്സ് ഫോഴ്സ് നമ്മുടെ മൂക്കിൻ തുമ്പിൽ സീലുകളെ കൊല്ലുന്നെന്ന മണ്ടത്തരത്തിന്റെ 127 00:15:05,322 --> 00:15:08,700 -പേരിൽ എൻസിഐഎസ് മായി ഉടക്കണം- -നിങ്ങക്ക് മനസ്സിലായില്ല. 128 00:15:08,783 --> 00:15:10,994 നീ സ്വയം മനസ്സിലാക്കുന്നില്ല, കമാൻഡർ. 129 00:15:12,120 --> 00:15:16,791 ഇപ്പോൾ, നിന്റെ ജോലി പോകാതെ ഓഡിൻസ് സോഡ് അന്വേഷണത്തിൽ നിന്നെ ഞങ്ങൾ രക്ഷിച്ചു. 130 00:15:17,208 --> 00:15:22,213 ക്യാപ്റ്റൻ ഹോവാർഡ് നിന്നെ സംരക്ഷിക്കുന്നത് ഒരു മുഴുവൻ സമയ ജോലി ആക്കിയിരിക്കുകയാണ്. 131 00:15:23,340 --> 00:15:26,635 സത്യത്തിൽ, നിനക്ക് സംഭവിക്കുന്നത് എന്താണെന്ന് അറിയില്ല. 132 00:15:27,969 --> 00:15:32,182 നിന്റെ അൾക്കാരെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന വസ്തുത നോക്കുമ്പോൾ, 133 00:15:32,265 --> 00:15:33,266 ഞങ്ങൾക്ക്- 134 00:15:34,809 --> 00:15:37,854 റീസ്! വിടൂ, കമാൻഡർ. 135 00:15:55,121 --> 00:15:57,165 ഏജന്റ് ഹോൾഡർ, കാറ്റി ബുറാനെക്. 136 00:15:57,248 --> 00:15:59,668 നിങ്ങളെ ഇവിടെ കാണാൻ ലെയ്സൺ ഓഫീസ് പറഞ്ഞു. 137 00:15:59,834 --> 00:16:02,587 -അവർ പറയില്ല. -ബ്രെൻഡ ഫ്രീമാനുമായി സംസാരിച്ചു. 138 00:16:02,879 --> 00:16:04,297 ബ്രെൻഡ പറഞ്ഞെങ്കിലും, 139 00:16:04,381 --> 00:16:07,133 ഇവിടെ റിപ്പോർട്ടർമാരെ എൻസിഐഎസ് അനുവദിക്കില്ല. 140 00:16:07,217 --> 00:16:09,969 കൊലയുടെ തലേദിവസം ഞാൻ കമാൻഡർ റീസിനൊപ്പമായിരുന്നു 141 00:16:10,053 --> 00:16:11,554 അയാൾ എന്നെ തോക്ക് ചൂണ്ടി. 142 00:16:12,305 --> 00:16:14,182 സാക്ഷിമൊഴി വേണോ, ഞാൻ തരാം, 143 00:16:14,265 --> 00:16:17,977 അവിടെ സംഭവിച്ചത് നിങ്ങൾ പറയാമെങ്കിൽ. അനൗദ്യോഗികമായി. 144 00:16:20,939 --> 00:16:25,068 ശരി. റീസ് ഇവിടെ എത്തി 30 മിനിറ്റിലാണ് കുടുംബം കൊലചെയ്യപ്പെട്ടതെന്ന് 145 00:16:25,151 --> 00:16:26,820 കൊറോണർ ഉറപ്പിക്കുന്നു. 146 00:16:26,903 --> 00:16:29,072 എത്തി മുപ്പത് മിനിറ്റ് മുമ്പോ ശേഷമോ? 147 00:16:29,155 --> 00:16:32,367 അത് വ്യക്തമല്ല, എന്നാൽ അത് പിഴവിന്റെ പരിധിയിലാണ്. 148 00:16:32,450 --> 00:16:36,830 എന്നുവച്ചാൽ, അവൻ തിരിച്ച ശേഷം ആരെങ്കിലും അവരെ കൊന്നതോ, അല്ലെങ്കിൽ റീസ് അത് 149 00:16:36,913 --> 00:16:38,540 ചെയ്തിട്ട് ഇവിടെ വന്നതാകാം. 150 00:16:39,374 --> 00:16:41,376 സംസാരിച്ചപ്പോൾ, തളർന്നതായി തോന്നി. 151 00:16:41,459 --> 00:16:43,086 തോക്ക് ചൂണ്ടിക്കൊണ്ടോ? 152 00:16:43,878 --> 00:16:47,132 അതെ, പക്ഷേ കൂടുംബത്തെ കൊല്ലാൻ തയ്യാറുള്ള ആളെ പോലെയല്ല. 153 00:16:55,557 --> 00:16:56,433 ഭഗവാനെ. 154 00:16:56,891 --> 00:16:58,268 അതെ, അത്ര സുന്ദരമല്ല. 155 00:16:59,602 --> 00:17:03,606 ശരി. അപ്പോൾ ആരോ കടന്നുവരുന്നു, ഡോക്ടർമാർക്ക് നേരെ വെടിയുതിർക്കുന്നു. 156 00:17:03,690 --> 00:17:05,191 ബാങ്, ബാങ്. 157 00:17:07,068 --> 00:17:08,403 ഇവിടെ എന്ത് സംഭവിച്ചു? 158 00:17:09,821 --> 00:17:13,491 ഇവിടെയാണ് മുഖംമൂടി ധരിച്ച രണ്ട് കൊലയാളികളുമായി റീസ് 159 00:17:13,575 --> 00:17:15,118 കലഹിച്ചതെന്ന് കരുതുന്നത്. 160 00:17:15,368 --> 00:17:16,327 "കരുതുന്നതോ?" 161 00:17:16,411 --> 00:17:17,829 അത്, അവിടെ ശരീരങ്ങളില്ല. 162 00:17:17,912 --> 00:17:21,458 റീസ് പറയുന്നതനുസരിച്ച്, അവൻ അക്രമികളിൽ ഒരാളെ രക്തത്തിൽ 163 00:17:21,541 --> 00:17:25,253 കുളിച്ച് ഇവിടെ ഉപേക്ഷിച്ചു. അവനെ വെടിവെച്ചു. മൂന്ന് തവണ. 164 00:17:25,336 --> 00:17:27,130 ആരെങ്കിലും തെളിവ് നശിപ്പിച്ചോ? 165 00:17:27,213 --> 00:17:30,508 സീനിൽ ആദ്യം വന്നത് ഞാനാണ്. ആക്രമണകാരിയുടെ ജീവനോടെയോ 166 00:17:30,592 --> 00:17:32,761 മരിച്ചതോ ആയ ഒരു സൂചനയും കണ്ടില്ല. 167 00:17:32,844 --> 00:17:36,222 ശരി, അപ്പോൾ, ക്ലിനിക്കിൽ സുരക്ഷാ ക്യാമറകൾ ഇല്ലേ? 168 00:17:36,306 --> 00:17:38,308 ഇല്ലാ. ക്ലൈന്റ് സ്വകാര്യത. 169 00:17:38,892 --> 00:17:40,185 ഫോറൻസിക്സോ? 170 00:17:40,268 --> 00:17:43,563 ഒന്നുമില്ല. റീസിന്റെ നയൻ-മില്ലിമീറ്റർ ബുള്ളറ്റുകൾ ഒഴികെ. 171 00:17:44,105 --> 00:17:46,316 ശരി, അപ്പോൾ അവനെ പിടിക്കാത്തത് എന്താ? 172 00:17:46,399 --> 00:17:48,526 'കാരണം ഇതൊന്നും യുക്തിപരമല്ല. 173 00:17:48,985 --> 00:17:51,488 കുത്തിയ മുറിവുമായി നടക്കുന്നു. കത്തിയില്ല. 174 00:17:51,571 --> 00:17:55,533 കൂടാതെ, വീട്ടിലെ സിസിടിവി ഫൂട്ടേജുകൾ കാണിക്കുന്നത് റീസ് ശാന്തനായി 175 00:17:55,617 --> 00:17:57,535 ഇറങ്ങി പരിഭ്രാന്തനായി മടങ്ങി. 176 00:17:57,619 --> 00:18:02,165 ജെയിംസ് റീസ് ഒന്നുകിൽ ഈ മുറിയിൽ ആരോ ആയിട്ട് അടികൂടി അല്ലെങ്കിൽ ആരുമായുമില്ല. 177 00:18:02,957 --> 00:18:05,502 ഞാൻ മാറിമാറി വിശ്വസിക്കാൻ ശ്രമിക്കുന്നു. 178 00:18:06,336 --> 00:18:10,131 സംഭവങ്ങൾ നടന്നതാണെന്ന് ജെയിംസ് റീസ് വിശ്വസിക്കുന്നെന്ന് അറിയാം. 179 00:18:11,925 --> 00:18:14,219 ഒരു കാരണത്താലാണ് അയാൾ തല പരിശോധിച്ചത്. 180 00:19:18,908 --> 00:19:21,077 പറഞ്ഞതല്ലേ. എനിക്കൊന്നും പറയാനില്ല. 181 00:19:21,160 --> 00:19:25,206 എൻഗ്രാം ക്ലിനിക്കിൽ അക്രമിയുടെ അടയാളമില്ല. മൃതദേഹം ഇല്ല. 182 00:19:25,290 --> 00:19:26,749 അതെങ്ങനെ വിശദീകരിക്കും? 183 00:19:31,671 --> 00:19:34,007 ഗാരേജിന്റെ സൈഡ് ഗേറ്റിൽ ഞാൻ കാണും. 184 00:19:36,050 --> 00:19:37,427 ഇഎംഎസ് പരിശോധിച്ചോ? 185 00:19:37,510 --> 00:19:41,180 അന്വേഷണത്തിന് മുമ്പ് മൃതദേഹം നീക്കാൻ നിർദ്ദേശിച്ചിരിക്കാം. 186 00:19:41,264 --> 00:19:43,892 ഇല്ല. ഇഎംഎസ്, എംഇ-കൾ, സിഎസ്ഐ എല്ലാം നോക്കി. 187 00:19:43,975 --> 00:19:46,811 -എനിക്ക് ഭ്രാന്തില്ലല്ലോ. -അങ്ങനെ ഞാൻ പറഞ്ഞില്ല. 188 00:19:47,353 --> 00:19:49,522 തെളിയിക്കാൻ നിനക്ക് സഹായം ആവശ്യമാണ്. 189 00:19:50,231 --> 00:19:52,859 എംആർഐക്കു ശേഷമാണ് ആക്രമിക്കപ്പെട്ടത്, അല്ലേ? 190 00:19:52,942 --> 00:19:54,611 -അതെ. -ശരി. അപ്പോൾ, 191 00:19:54,694 --> 00:19:57,780 റിസൾട്ട് കണ്ട് കാണില്ലെന്ന് ഞാൻ കരുതുന്നു. 192 00:19:57,864 --> 00:19:59,407 ഞാൻ തിരക്കിലായിരുന്നു. 193 00:19:59,490 --> 00:20:00,992 ശരി, ഇതൊരു റിലീസാണ്. 194 00:20:01,743 --> 00:20:05,747 ഒപ്പിടൂ, മെഡിക്കൽ ആക്സസ് ചെയ്യാൻ, ക്ലീൻ സ്കാൻ കേസിനെ സഹായിക്കും. 195 00:20:05,830 --> 00:20:09,709 എന്റെ ക്ലീൻ സ്കാൻ കേസിനെ സഹായിക്കുമെന്നോ? അതെങ്ങനെ സഹായിക്കും? 196 00:20:09,792 --> 00:20:11,961 ആർക്കും എന്നെ വിശ്വാസമില്ല. വേണ്ട. 197 00:20:12,045 --> 00:20:14,631 കേസിലെ ഏജന്റ് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. 198 00:20:15,298 --> 00:20:17,091 -ജോഷ് ഹോൾഡറെ കണ്ടോ? -കണ്ടു. 199 00:20:17,842 --> 00:20:21,930 അയാൾ എൻസിഐഎസ് ഏജന്റാണ്. ഒരു സീലിനെ പിടിച്ച് പേര് നേടുകയാണ് ഉദ്ദേശം. 200 00:20:22,013 --> 00:20:24,849 അവൻ വന്നിട്ടും നിങ്ങൾ സ്വതന്ത്രനായി നടക്കുന്നതെന്താ? 201 00:20:33,024 --> 00:20:36,027 -നിങ്ങളുടെ റിസേർച്ച് കൈവശം ഉണ്ടോ? -എന്ത് റിസേർച്ച്? 202 00:20:39,614 --> 00:20:40,823 അതെ, ഉണ്ട്. 203 00:20:42,367 --> 00:20:43,576 എനിക്ക് അത് കാണണം. 204 00:20:45,954 --> 00:20:48,498 എനിക്ക് സ്വയം രഹസ്യ മെഡിക്കൽ വിവരങ്ങൾ നേടാം. 205 00:20:49,207 --> 00:20:51,668 പോലീസ് റിപ്പോർട്ടിന്റെ പകർപ്പ് ഇല്ലല്ലോ. 206 00:20:52,794 --> 00:20:54,295 അത് കാണിക്കൂ, ഒപ്പിടാം. 207 00:21:07,517 --> 00:21:09,560 ഹോൾഡറാണ് എത്തിയതെന്ന് പറഞ്ഞല്ലോ? 208 00:21:10,269 --> 00:21:12,438 അത് മനസ്സിലായെന്നാണ് പറഞ്ഞത്. 209 00:21:23,533 --> 00:21:26,035 നന്ദി. വീണ്ടും കാണാം, കമാൻഡർ. 210 00:21:26,119 --> 00:21:28,746 നിൽക്കൂ. എന്ത് ഫോൺ ആണ് ഉപയോഗിക്കുന്നത്? 211 00:21:30,665 --> 00:21:32,750 -ഇത്. -നിൽക്ക്... ഇതോ? 212 00:21:35,253 --> 00:21:36,587 ഇവിടെ ഇരിക്കൂ. 213 00:22:13,791 --> 00:22:15,126 ഫോൺ കാണിക്കൂ. 214 00:22:16,461 --> 00:22:17,545 കാണട്ടേ. 215 00:22:21,382 --> 00:22:25,386 ഫോൺ എയർപ്ലെയിൻ മോഡിൽ ഇട്ടു. ഓക്കെ? ഓഫ് ചെയ്യരുത്. എയർപ്ലെയിൻ മോഡ്. 216 00:22:25,470 --> 00:22:26,929 ഇതൊരു ഫാരഡെ ബാഗാണ്. 217 00:22:27,013 --> 00:22:30,058 നിങ്ങൾ എൻസിഐഎഫ് ൽ ആയിരുന്നെങ്കിൽ, മനസ്സിലായേനെ. 218 00:22:31,184 --> 00:22:33,811 എൻക്രിപ്റ്റ് ചെയ്യാത്ത ഫോണുകൾ വിളിക്കുന്ന 219 00:22:33,895 --> 00:22:35,813 ട്രാക്കിംഗ് ഉപകരണങ്ങളാണ്. 220 00:22:35,897 --> 00:22:38,399 അങ്ങനെയാണ് വിദേശത്തെ ഇന്റൽ നേടിയത്. 221 00:22:38,483 --> 00:22:42,779 ബാഗിൽ സൂക്ഷിക്കുക. ഇത്... ഇതൊരു പ്രീപെയ്ഡ് ഫോണാണ്. 222 00:22:42,862 --> 00:22:45,698 ഇതിൽ എന്നെ വിളിക്കൂ. കോളും ടെക്സ്റ്റും ചെയ്യരുത്. 223 00:22:45,782 --> 00:22:49,202 നിങ്ങൾ ചെയ്യേണ്ടത് പണം കൊണ്ട് ഗൂഗിൾ ഗിഫ്റ്റ് കാർഡ് വാങ്ങുക. 224 00:22:49,285 --> 00:22:50,828 ഇത് എഴുതൂ, പ്ലീസ്. 225 00:22:50,912 --> 00:22:54,248 ഇത് ഉപയോഗിച്ച് ഒരു ത്രീമ അക്കൗണ്ട് എടുക്കണം. 226 00:22:54,332 --> 00:22:58,044 വാട്ട്സപ്പ് ഉപയോഗിക്കരുത്, വർഷങ്ങളായി ഉള്ളതാണ്, സുരക്ഷിതമല്ല. 227 00:22:58,127 --> 00:23:00,713 ത്രീമ, റ്റി-എച്ച്-ആർ-ഇ-ഇ-എം-എ. 228 00:23:02,048 --> 00:23:03,049 പേന. 229 00:23:05,093 --> 00:23:09,430 എന്റെ രഹസ്യ യൂസർനെയിം തരാം. ഇത് ഉപയോഗിച്ച് ത്രീമയിൽ ആക്സസ് ചെയ്യുക. 230 00:23:14,060 --> 00:23:15,728 ഓർത്ത് വച്ചിട്ട് അത് കളയണം. 231 00:23:18,397 --> 00:23:20,858 അതെ. വളരെ ജാഗ്രതയാണല്ലോ. 232 00:23:22,902 --> 00:23:25,446 കഹാനിയെ കുറിച്ചുള്ള എന്റെ അറിവിൽ, ഇത് പോരാ. 233 00:23:28,783 --> 00:23:31,744 ശരി, നന്ദി, കമാൻഡർ. 234 00:23:35,498 --> 00:23:36,999 റീസ് എന്ന് വിളിക്കാം. 235 00:23:37,834 --> 00:23:40,628 എന്റെ കഥ പറയുന്നെങ്കിൽ, എന്റെ പേരും ഉപയോഗിക്കാം. 236 00:23:41,212 --> 00:23:44,465 ശരി റീസ്. അവിടെ നിൽക്കൂ. 237 00:24:32,930 --> 00:24:34,182 ഏത് മൈരനാണ് നീ? 238 00:24:41,772 --> 00:24:43,858 ഓ, ഫക്ക്. 239 00:27:53,547 --> 00:27:55,174 എന്താ, ഉറക്കം കെടുത്തിയോ? 240 00:27:55,257 --> 00:27:59,178 ജിഎംടി പ്ലസ് ത്രീ, ബ്രോ. ഞാൻ യെമൻ സമയത്താണ്. എന്തുണ്ട് വിശേഷം? 241 00:28:04,517 --> 00:28:05,518 ആളെ കിട്ടി. 242 00:28:07,686 --> 00:28:08,729 നമ്മുടെ ആളോ? 243 00:28:19,281 --> 00:28:21,826 റീസ്, ഇത്... ഇതൊരു ടാർഗെറ്റ് പാക്കേജാണ്. 244 00:28:21,909 --> 00:28:24,703 കൊറോണഡോയിൽ ഖുദ്സ് സീലുകളെ നേരിടുമ്പോൾ, അന്വേഷണം 245 00:28:24,787 --> 00:28:27,957 ശരിയായി നടക്കുന്നതിനായി അസറ്റ് ആവശ്യപ്പെട്ടില്ലേ നീ. 246 00:28:28,040 --> 00:28:32,378 ജോഷ് ഹോൾഡർ എന്റെയും ബൂസറിന്റെയും കേസുകൾ അന്വേഷിക്കുന്ന എൻസിഐഎസ് ഏജന്റാണ്. 247 00:28:32,461 --> 00:28:37,299 ആലോചിച്ചു നോക്കൂ. സിപിഡി പ്രതികരിച്ചു എന്ന് പറഞ്ഞെങ്കിലും ബൂസറിന്റെ സീനിൽ 248 00:28:37,383 --> 00:28:42,304 അവനാണ് ആദ്യം എത്തിയത്. മത്രമല്ല, അവൻ ഇഎംടി-കളെ എംആർഐ ക്ലിനിക്കിൽ തോൽപ്പിച്ചു. 249 00:28:42,972 --> 00:28:45,141 ആ പ്രദേശത്ത് ഇല്ലാതെ അത് സംഭവിക്കില്ല. 250 00:28:46,142 --> 00:28:49,854 ഇവനാണ് ഫക്കിംഗ് ട്രിഗർമാൻ. ഇവനാണ് രക്ഷപ്പെട്ടത്. 251 00:28:52,731 --> 00:28:54,024 ഒരു കാര്യം ചോദിക്കട്ടേ. 252 00:28:57,445 --> 00:28:58,654 എങ്ങനെയുണ്ട്? 253 00:28:59,738 --> 00:29:00,781 സുഖമാണ്. 254 00:29:08,622 --> 00:29:11,709 തലവേദനയ്ക്ക് ഇത് നല്ലതാണ്. ഒന്ന് മാത്രം. 255 00:29:13,169 --> 00:29:16,255 കൂടുതൽ കഴിച്ചാൽ നീ കുഴപ്പത്തിലാകും. ഉറപ്പ്. 256 00:29:19,800 --> 00:29:20,926 ശരി. 257 00:29:21,886 --> 00:29:25,347 ഒന്നാമതായി, നിന്റെ നിരീക്ഷണം മണ്ടത്തരമാണ്. 258 00:29:25,723 --> 00:29:29,185 നീ പിന്തുടർന്ന് ഇത്ര അടുത്ത് എത്തിയെങ്കിൽ, അവൻ കണ്ട് കാണും. 259 00:29:29,268 --> 00:29:32,813 ഒന്ന് പോടാ. ഞാൻ ഏജൻസി അല്ലായിരിക്കാം, പക്ഷേ ഒരു വിഡ്ഢിയല്ല. 260 00:29:32,897 --> 00:29:36,442 ടീമിൽ നിന്ന് ലെക്രോണിന്റെ റിഗ് എടുത്തു. അവൻ എന്നെ കണ്ടില്ല. 261 00:29:44,074 --> 00:29:47,495 ലൈറ്റ് ബിയർ കുടിക്കുന്നു. അത് സംശയകരമാണ്. 262 00:29:51,999 --> 00:29:53,250 നീ ഇതിൽ ആയിരുന്നോ? 263 00:29:55,044 --> 00:29:56,879 ഞാൻ ആ കണ്ണുകളിൽ നോക്കി, ബെൻ. 264 00:30:00,299 --> 00:30:01,342 അത് അവൻ തന്നെ. 265 00:30:09,725 --> 00:30:10,809 എങ്ങനെയാ കര്യങ്ങൾ? 266 00:30:19,944 --> 00:30:21,403 റോയ്? റോയ് ബോഹം? 267 00:30:21,654 --> 00:30:23,739 കാർമെൻ? കണ്ടതിൽ സന്തോഷം. 268 00:30:23,822 --> 00:30:26,742 -ഞങ്ങൾക്ക് രണ്ട് റും ആണ് താൽപ്പര്യം. -ശരിയാണ്. 269 00:30:26,825 --> 00:30:29,828 -ഗംഭീരം. മുകളിൽ ഒരു ഷോ യൂണിറ്റ് തയ്യാറാണ്. -ശരി. 270 00:30:31,580 --> 00:30:34,583 ആദ്യം നമുക്ക് ബീച്ചിൽ ഒന്ന് നോക്കിയാലോ. 271 00:30:34,708 --> 00:30:37,711 -തീച്ചയായും. ഈ വഴി വരൂ. -കൊള്ളാം. 272 00:30:41,257 --> 00:30:43,509 ബെല്ലൊജെന്റ് ശരിക്കും ഒരു സമൂഹമാണ്. 273 00:30:45,511 --> 00:30:47,638 നിങ്ങളെപ്പോലെ ധാരാളം ഇടം മാറ്റിയവർ. 274 00:30:47,721 --> 00:30:50,140 നിങ്ങൾ സജീവ വ്യക്തിയായതു കൊണ്ട് പറയുവാണ്, 275 00:30:50,224 --> 00:30:53,686 ഞങ്ങൾക്ക് ചൂടായ റൂഫ്ടോപ്പ് പൂളും ഒരു ഫിറ്റ്നസ് സെന്ററും 276 00:30:53,769 --> 00:30:56,647 പിന്നെ സാൻ ഡിയാഗോയിലെ മികച്ച സർഫ് ബ്രേക്സുമുണ്ട്. 277 00:30:56,730 --> 00:30:59,733 ഞാനാകെ സർഫ് ചെയ്യുന്നത് ഇന്റർനെറ്റ് ആയിരിക്കും. 278 00:31:07,616 --> 00:31:08,659 ബൈക്ക് പാത. 279 00:31:25,509 --> 00:31:27,344 എന്ത് തരം സുരക്ഷയാണുള്ളത്? 280 00:31:27,428 --> 00:31:29,847 -വാതിലുകൾ പൂട്ടിയിരിക്കും. -തീർച്ചയായും. 281 00:31:29,930 --> 00:31:32,850 -ഇത് സുരക്ഷിതമായ അയൽപക്കമാണ്. -അലാറം ആവശ്യമില്ല. 282 00:31:32,933 --> 00:31:35,352 ബ്രേക്ക്-ഇന്നുകൾ ഒരു പ്രശ്നമല്ല ഉറപ്പ്. 283 00:31:35,436 --> 00:31:38,022 ശരി. മുന്നോട്ട് പോകാൻ ഞാൻ തയ്യാറാണ്. 284 00:31:38,105 --> 00:31:39,398 നമുക്ക് ഇത് നടത്താം. 285 00:31:39,690 --> 00:31:41,900 യൂണിറ്റുകൾ പ്രത്യേകം റീ-മോഡൽ ചെയ്തു. 286 00:31:41,984 --> 00:31:44,653 നവീകരിച്ച സൗകര്യങ്ങൾ, പരിസ്ഥിതി സൗഹൃദ ജനാലകൾ. 287 00:31:44,945 --> 00:31:47,781 കഴിഞ്ഞ വർഷം മുഴുവൻ കെട്ടിടവും സൗരോർജ്ജമാക്കി. 288 00:31:47,865 --> 00:31:50,159 -അതെയോ? -അതെ. 289 00:31:50,826 --> 00:31:52,077 ഹരിത വിപ്ലവം. 290 00:31:53,037 --> 00:31:55,539 മുറ്റത്തിന് നേരെ ചില യൂണിറ്റുകൾ ഉണ്ട് 291 00:31:55,623 --> 00:31:58,292 എന്നാൽ ശരിക്കും, യഥാർത്ഥ സമ്മാനം പസഫിക് ആണ്. 292 00:32:05,507 --> 00:32:07,176 ഹേയ്, ലിസ് ആണ്. 293 00:32:07,718 --> 00:32:11,597 എന്റെ ബോസ് രാജ്യത്തിന് പുറത്താണ്, ഞാൻ ഇവിടെ വെറുതെ ഇരിക്കുന്നു, 294 00:32:11,680 --> 00:32:15,768 ഞാൻ വേഗം സാൻ ഡിയാഗോയിൽ വന്ന് നിന്നെ കണ്ടാലോന്ന് കരുതുന്നു. 295 00:32:15,851 --> 00:32:17,394 സൗഹൃദം ഉണ്ടായിരിക്കുന്നു. 296 00:32:18,062 --> 00:32:19,021 ഞാൻ... 297 00:32:20,064 --> 00:32:25,069 ഞാൻ എന്റെ പെൺകുട്ടികളെ മിസ് ചെയ്യുന്നു, റീസ്. ഉടൻ സംസാരിക്കാം. 298 00:32:36,163 --> 00:32:37,247 ഒന്ന് വിളിക്കാൻ. 299 00:32:40,209 --> 00:32:41,210 ഓപ്ഷൻ. 300 00:32:44,296 --> 00:32:47,508 നിങ്ങൾ അത് ചെയ്യേണ്ടതില്ല. നിങ്ങൾ ബിഗ് ബ്ലൈന്റാണ്. 301 00:32:47,591 --> 00:32:50,260 അതിനാൽ, എന്തുതന്നെയായാലും നിങ്ങൾ ഈ കൈയിലാകും. 302 00:32:51,387 --> 00:32:53,097 നിങ്ങളുടെ കാർഡ് എടുത്തോ. 303 00:32:53,555 --> 00:32:55,265 ശരി, ടിപ്പിന് നന്ദി. 304 00:32:59,728 --> 00:33:02,022 ബെറ്റർ ചെക്ക്. ചെക്ക്. 305 00:33:03,816 --> 00:33:04,817 ചെക്ക്. 306 00:33:06,985 --> 00:33:08,237 ഇരുപതിന് വിളി. 307 00:33:10,447 --> 00:33:11,699 ഇരുപതിന് കോൾ. 308 00:33:15,869 --> 00:33:17,454 നല്ല തമാശ. 309 00:33:18,288 --> 00:33:19,164 ജോർഡൻ. 310 00:33:19,248 --> 00:33:20,708 ഒരാഴ്ച്ച ഫോൺ എടുത്തില്ല. 311 00:33:20,791 --> 00:33:24,545 എന്തോ ശരിയല്ലെന്ന് തോന്നുമ്പോൾ. നീ പ്രശ്നത്തിൽ ആയിരിക്കാ, അല്ല. 312 00:33:24,628 --> 00:33:27,923 പോക്കർ ടേബിളിൽ നീ കോളേജ് കുട്ടികളെ കീറിമുറിക്കുന്നു. ഹലോ. 313 00:33:28,006 --> 00:33:28,924 ഒന്ന് നിർത്തു. 314 00:33:30,551 --> 00:33:31,927 ഓക്കെ. ബെറ്റർ ചെക്ക്. 315 00:33:36,640 --> 00:33:38,434 -ഓൾ ഇൻ. -ഓൾ ഇൻ. 316 00:33:40,310 --> 00:33:43,313 കരകയറൂ. നീ തിമിംഗലവുമായാണ് നീന്തുന്നത്. 317 00:33:43,397 --> 00:33:44,815 -സാർ. -യെസ്, മാഡം. 318 00:33:50,070 --> 00:33:51,321 -ഫോൾഡ് -ഗുഡ് ജോബ്. 319 00:33:51,405 --> 00:33:52,865 എന്താടാ, നീ. 320 00:33:56,243 --> 00:33:58,328 ഞാൻ ജോലിയിലാ, ജോർഡൻ. എന്ത് പറയണം? 321 00:33:58,412 --> 00:34:00,748 കഴിഞ്ഞ ആറുമാസം വെറുതെയായില്ല. 322 00:34:01,540 --> 00:34:05,627 ദിവസം 1,000 ഡോളർ നിരക്കിൽ നിന്നെ സിറിയയിലും തുർക്കിയിലും വച്ചത് 323 00:34:05,711 --> 00:34:08,464 നമ്മുടെയും വോൾട്ട്സ്ട്രീമിന്റെയും നേട്ടമാണ്. 324 00:34:08,547 --> 00:34:11,258 അലപ്പോയിലെ ഹോട്ടൽ മുറി ഒരു വേസ്റ്റ് ആയിരുന്നു. 325 00:34:11,341 --> 00:34:13,218 താമസിക്കാൻ ഇങ്ങോട്ട് പണം നൽകണം. 326 00:34:13,302 --> 00:34:17,264 അവർ പണം നൽകിയില്ല, അല്ലേ? ഞാൻ പണം നൽകി. ഒപ്പം നിന്റെ സുരക്ഷയും. 327 00:34:17,347 --> 00:34:19,933 എങ്ങനെയോ നീ ഈ വർഷത്തെ വലിയ കഥയിലേക്കെത്തി. 328 00:34:20,017 --> 00:34:22,603 അതെ, കാരണം ഞാൻ എന്റെ ജോലിയിൽ മിടുക്കനാണ് . 329 00:34:22,686 --> 00:34:26,190 അതേസമയം, ഞാൻ എബിസി 7-ൽ നിന്ന് റീസിന്റെ അപ്ഡേറ്റ് നേടണൊ? 330 00:34:27,775 --> 00:34:31,153 അതിന്, എബിസി 7 ന് അയാൾ ഒപ്പിട്ട മെഡിക്കൽ റിലീസില്ലല്ലോ. 331 00:34:34,990 --> 00:34:36,200 പറയു. 332 00:34:37,659 --> 00:34:40,537 റീസിന്റെ മാനസിക സ്ഥിതിയിൽ ചില ചോദ്യങ്ങളുണ്ട്. 333 00:34:40,913 --> 00:34:43,874 ക്രൈംസീൻ തരാൻ ഞാൻ പോലീസിനെ കാത്തിരിക്കുകയാണ്. 334 00:34:46,543 --> 00:34:48,837 അവൻ ചെയ്തതാണോ? കുടുംബത്തിന്റെ കൊല? 335 00:34:49,546 --> 00:34:51,173 ഞാൻ അതിലാണ് ഇപ്പോൾ. 336 00:34:53,133 --> 00:34:56,053 എന്റെ അൾസറിന് നിന്റെ പേരാണ് ഇട്ടത്. അൾസർ കേറ്റ്. 337 00:34:56,136 --> 00:34:58,347 -നീ വളരെയധികം വിഷമിക്കുന്നു. -ശരിയാണ്. 338 00:35:00,182 --> 00:35:03,936 ഇംപാക്ട് വർക്കിൽ നീ മിടുക്കിയാണ്. അല്ലേ? ഞാൻ ഇതിൽ മടുത്തു. 339 00:35:04,311 --> 00:35:06,897 വോൾട്ട്സ്ട്രീമിന്റെ വലിയ നേട്ടം ദൃതഗതിയാണ്. 340 00:35:06,980 --> 00:35:10,150 24 മണിക്കൂർ ഉണ്ട്, എനിക്ക് എന്തെങ്കിലും തരണം, ഓക്കെ? 341 00:35:11,944 --> 00:35:13,195 അതെ, അവൾ തരും. 342 00:35:30,337 --> 00:35:34,842 മുയൽ ഇറങ്ങി. തിരിച്ചെത്തുമ്പോൾ ഞാൻ അറിയിക്കാം. വേട്ടയാട്, എന്റെ സുഹൃത്തെ. 343 00:37:43,178 --> 00:37:44,221 സിറ്റ്റെപ്പ്? 344 00:37:45,389 --> 00:37:48,809 നികൃഷ്ടൻ ഹൈവേ കയറി. നിനക്ക് തുടരാം. 345 00:38:29,224 --> 00:38:30,267 ബിയർ? 346 00:38:32,769 --> 00:38:33,770 എന്തെങ്കിലും? 347 00:38:34,104 --> 00:38:38,108 ഇല്ല. ബേബി സിറ്റർ അശ്ലീലത അനാരോഗ്യകരമായ അഭിനിവേശം മാത്രമാണ്. 348 00:38:42,237 --> 00:38:43,280 തലവേദന? 349 00:38:44,781 --> 00:38:47,242 അല്ല. ഓക്കെയാ. ഇന്നലെ രാത്രി ഉറങ്ങിയില്ല. 350 00:38:47,325 --> 00:38:51,705 അത്, ആ വീട്ടിൽ കിടന്നാൽ ഞാനും ഉറങ്ങില്ല. നീ ഇവിടെ കൂട്. 351 00:38:51,788 --> 00:38:55,751 ഒരു ഷോക്ക് ആകാം എന്നാൽ നീ കിടന്ന ശേഷം ഞാൻ ആ ഷീറ്റ് കഴുകിയിട്ടില്ല, 352 00:38:55,834 --> 00:38:58,253 ഡൂഡ്, നീ ഒരിക്കലും അത് കഴുകിയിട്ടില്ല. 353 00:38:58,336 --> 00:38:59,463 സത്യം. 354 00:39:03,050 --> 00:39:06,928 ബെൽ അടിക്കുന്നു. ഹേയ്! നിന്റെ ബെൽ അടിക്കുന്നു. 355 00:39:08,680 --> 00:39:10,515 -ഫക്ക്. -വാഷിംഗ്ടൺ. 356 00:39:10,849 --> 00:39:13,894 -വാഷിംഗ്ടണിൽ നിന്നാരാ വിളിക്കുന്നത്? -നല്ല ചോദ്യം. 357 00:39:28,033 --> 00:39:29,076 എന്തുണ്ട്? 358 00:39:29,743 --> 00:39:30,952 ഹേയ്, സഹോദരാ. 359 00:39:32,746 --> 00:39:35,499 നോക്കൂ, ഒരു സുഹൃത്ത് കാത്തിരിക്കുന്നു. 360 00:39:42,506 --> 00:39:43,715 മാഡം സെക്രട്ടറി. 361 00:39:45,425 --> 00:39:46,593 കമാൻഡർ. 362 00:39:47,677 --> 00:39:49,554 വാർകോം-ൽ സംഭവിച്ചത് കേട്ടു. 363 00:39:49,638 --> 00:39:52,390 അഡ്മിറലിനെ ആക്രമിച്ച നീ കേസിൽ സഹായിക്കുന്നില്ല. 364 00:39:52,474 --> 00:39:55,185 സീലുകളെ നാശം, നിങ്ങളുടെ ഗ്രേഡിന് താഴെയല്ലേ? 365 00:39:55,268 --> 00:39:58,355 ഞാൻ നിന്നെ തകർക്കുകയല്ല. ജെറി ഒരു നരകയാതനയാകാം. 366 00:40:01,233 --> 00:40:02,943 നിന്റെ അച്ഛൻ സീൽ ആയിന്നല്ലോ? 367 00:40:04,111 --> 00:40:05,112 അതെ, മാഡം. 368 00:40:06,905 --> 00:40:10,951 സൈനിക ബാല്യകാലം ഒരു പ്രത്യേക അഭിമാനമാണ്, എന്നാൽ ഒരു പ്രത്യേക ഭാരവും. 369 00:40:13,036 --> 00:40:14,663 ഐറിഷ് കുടിക്കുമോ, കമാൻഡർ? 370 00:40:15,872 --> 00:40:17,749 ഈ ഇടയായി അങ്ങനെയൊന്നുമില്ല. 371 00:40:26,800 --> 00:40:30,971 റിക്ക്. ഞങ്ങൾക്ക് രണ്ട് യെല്ലോ സ്പോട്ട്സ് കൊണ്ടുവരാമോ? 372 00:40:31,263 --> 00:40:32,347 ശരി, മാഡം. 373 00:40:35,600 --> 00:40:39,229 സീലുകൾ ചില ഇടിച്ചിടൽ ആക്രമണങ്ങൾക്ക് സൈനിക ഹെലികോപ്റ്ററുകൾ 374 00:40:39,312 --> 00:40:40,856 ഉപയോഗിച്ചത് നിനക്കറിയാമോ? 375 00:40:42,023 --> 00:40:46,903 നിന്റെ അച്ഛൻ, ഒരു യുവ സീലും, എന്റെ അച്ഛൻ, ഒരു വെറ്ററൻ പൈലറ്റും, യാദൃശ്ചികമായി 376 00:40:46,987 --> 00:40:48,822 കണ്ടെന്ന് സങ്കൽപ്പിക്കുക. 377 00:40:49,239 --> 00:40:51,032 അച്ഛന് പറക്കുന്നത് ഇഷ്ടമല്ല, 378 00:40:52,409 --> 00:40:54,494 എന്റെ അച്ഛനൊപ്പം പറന്നത് കൊണ്ടാവാം. 379 00:40:56,413 --> 00:40:59,416 മാഡം. ഇത് ഞങ്ങളുടെ പറ്റ്. 380 00:41:03,712 --> 00:41:05,672 എന്റെ തിയറി വാർകോം പറഞ്ഞോ? 381 00:41:07,174 --> 00:41:11,303 കഹാനി. സിറിയയിൽ നമുക്ക് ധാരാളം അസംബന്ധം മാത്രമല്ല നൽകിയത്. 382 00:41:11,386 --> 00:41:16,349 എൻസിഐഎസ് സാൻ ഡിയാഗോയിൽ ഒരു അസറ്റ് ഉണ്ടെന്ന് വിശ്വസിക്കാൻ കാരണമുണ്ട്. 383 00:41:17,350 --> 00:41:21,897 അതിനപ്പുറം എനിക്കറിയില്ല. എന്നാൽ നമ്മൾ ഈ വിഷയത്തിൽ നടപടിയെടുക്കണം. 384 00:41:21,980 --> 00:41:24,733 എന്റെ പ്ലാറ്റൂണേ അവന് ലഭിക്കൂ എന്ന് ഉറപ്പാക്കൂ. 385 00:41:24,816 --> 00:41:27,027 കഹാനി നിങ്ങൾക്ക് ഭീഷണിയല്ല കമാൻഡർ. 386 00:41:27,110 --> 00:41:28,737 മാഡം, അത് നമുക്ക് അറിയില്ല. 387 00:41:30,447 --> 00:41:31,823 ഹേയ്, ന്യൂസ് ഇടൂ. 388 00:41:33,491 --> 00:41:34,659 നമുക്ക് അറിയാം. 389 00:41:34,743 --> 00:41:35,577 അടുത്തതായി. 390 00:41:35,660 --> 00:41:38,163 ഇറാനിയൻ ആയുധ വിദഗ്ധൻ ഡോ ജഹാൻ കഹാനി വടക്കൻ 391 00:41:38,246 --> 00:41:42,292 സിറിയയിൽ നടത്തിയ ഒരു എലൈറ്റ് യുഎസ് സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. 392 00:41:42,375 --> 00:41:46,087 കഹാനിയെ പിടികൂടാനുള്ള ദൗത്യം പരാജയപ്പെട്ട 12 നേവി സീലുകളുടെ 393 00:41:46,171 --> 00:41:48,506 മരണത്തിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. 394 00:41:48,590 --> 00:41:50,508 പെന്റഗൺ ഈ പ്രസ്താവന ഇറക്കി: 395 00:41:50,592 --> 00:41:52,219 "ലോകം, പ്രത്യേകിച്ച് സിറിയ, 396 00:41:52,302 --> 00:41:56,556 സ്വാതന്ത്ര്യം വിലമതിക്കുന്നവർക്ക് മിഡിൽ ഈസ്റ്റിലെ രാസായുധ വിദഗ്ധരിൽ 397 00:41:56,640 --> 00:41:59,100 ഒരാൾ ഇല്ലെന്ന് അറിഞ്ഞ് സുഖമായി ഉറങ്ങാം." 398 00:42:07,525 --> 00:42:10,487 യുദ്ധം വീട്ടിലേക്ക് പിന്തുടരുമ്പോൾ അത് എനിക്കറിയാം. 399 00:42:11,029 --> 00:42:14,574 ഈ ദൗത്യം അവസാനിച്ചെന്ന് നിങ്ങൾക്ക് സമാധാനം കണ്ടെത്താമെന്ന് 400 00:42:15,116 --> 00:42:16,493 ഞാൻ പ്രതീക്ഷിക്കുന്നു. 401 00:42:18,203 --> 00:42:19,537 ഗുഡ് നൈറ്റ്, കമാൻഡർ. 402 00:42:30,966 --> 00:42:34,511 ഓഡിൻസ് സോഡ് ഓപ്പറേഷന്റെ മുൻ ശ്രമത്തിന്റെ പരാജയത്തിൽ 403 00:42:34,594 --> 00:42:36,388 ഇപ്പോഴും അന്വേഷണം തുടരുകയാണ്. 404 00:42:48,692 --> 00:42:49,693 ഹായ്. 405 00:42:50,235 --> 00:42:51,736 എന്ത്? വല്ലതും കിട്ടിയോ? 406 00:42:51,820 --> 00:42:55,907 അതെ. അവൻ നിന്റെ ബയോമെട്രിക്സ് ടീം ഡാറ്റാബേസിൽ നിന്നും എടുത്തു. 407 00:42:56,783 --> 00:42:58,535 സാധാരണം . പ്രധാന പ്രതിയല്ലേ. 408 00:42:58,618 --> 00:43:02,706 കൊലപാതകങ്ങൾക്ക് രണ്ട് ദിവസം മുമ്പാണ് ഹോൾഡർ നിന്റെ പ്രിന്റുകൾ എടുത്തത്. 409 00:43:04,374 --> 00:43:06,001 അവനായിരിക്കാം നമ്മുടെ ആള്. 410 00:43:10,005 --> 00:43:11,381 കണ്ടെത്താൻ വഴിയുണ്ട്. 411 00:43:15,552 --> 00:43:17,178 മുറിവ്, ഇടതു കൈത്തണ്ടിൽ. 412 00:43:17,554 --> 00:43:20,098 അതെ. നിനക്ക് ഒരു സാധനം ഉണ്ട്. 413 00:43:33,278 --> 00:43:36,406 പെണ്ണുങ്ങൾക്കും ബൂസറിനും വേണ്ടി. 414 00:43:53,048 --> 00:43:55,425 -ഹേയ്, -നിങ്ങൾ പോലീസാണോ? 415 00:43:55,508 --> 00:43:59,304 അല്ല, പ്രസ്സാണ്. റീസിന്റെ സ്കാനിനെ പറ്റി ഞാൻ വിളിച്ചിരുന്നു. 416 00:43:59,387 --> 00:44:00,430 അതെ, ഞാൻ പറഞ്ഞു. 417 00:44:00,513 --> 00:44:03,683 റിസൾട്ട് തരുന്നതിന് മുമ്പ് ഒരു പുതിയ ഡോക്ടറെ എടുക്കണം. 418 00:44:03,767 --> 00:44:05,769 എനിക്ക് ഇന്നലെ ആവശ്യമായിരുന്നു. 419 00:44:14,611 --> 00:44:16,279 -ഞാൻ ഇപ്പോൾ വരാം. -നന്ദി. 420 00:44:34,089 --> 00:44:36,633 ഹേയ്, ജോർഡൻ. അതെ, എനിക്ക് അത് കിട്ടി! 421 00:44:37,133 --> 00:44:40,887 അല്ല കേട്ടോ. നീ എൽഎ-ൽ എനിക്കൊരു ന്യൂറോളജിസ്റ്റിനെ കണ്ടെത്തണം. 422 00:44:41,721 --> 00:44:43,848 എന്നെ വിശ്വസിക്കൂ. കഥ മെച്ചപ്പെടുവാ. 423 00:47:09,077 --> 00:47:11,371 ഇതായിരുന്നു ബൂസറിന്റെ പ്രിയ തോക്ക്. 424 00:47:12,830 --> 00:47:17,460 കിംബർ 1911, 45. ഈ കുഞ്ഞിനെ വെടിവച്ചു കൊണ്ടാണ് അവൻ ടെക്സാസിൽ വളർന്നത്. 425 00:47:17,919 --> 00:47:20,964 ആത്മഹത്യ ചെയ്യാൻ, അവൻ 1911 ഉപയോഗിക്കുമായിരുന്നു. 426 00:47:22,382 --> 00:47:24,842 വിഡ്ഢികൾ, അവനെ തെറ്റായ തോക്കുകൊണ്ട് കൊന്നു. 427 00:47:26,886 --> 00:47:28,721 നമുക്ക് ഇത് ശാന്തമായി എടുക്കാം. 428 00:47:29,514 --> 00:47:32,350 ശാന്തമായാൽ, നീ ജീവിച്കിരിക്കും, മനസ്സിലായോ? 429 00:47:37,397 --> 00:47:41,985 ശരി. ദൈവമേ. ഞാൻ... ഞാൻ നിന്റെ സുഹൃത്തിനെ കൊന്നിട്ടില്ല. 430 00:47:42,068 --> 00:47:43,236 -നീ കൊന്നു. -ഇല്ല. 431 00:47:43,319 --> 00:47:46,406 നീ എന്റെ ഭാര്യയെ കൊന്നു. നീ എന്റെ മകളെ കൊന്നു. 432 00:47:47,156 --> 00:47:50,201 -നീ എന്നെ കൊല്ലാൻ ശ്രമിച്ചു. -ആരെയും കൊന്നിട്ടില്ല. 433 00:47:50,285 --> 00:47:51,202 കൈകൾ കാണിക്കൂ. 434 00:47:51,286 --> 00:47:54,330 -ഞാൻ ആരെയും കൊന്നിട്ടില്ല. -നിന്റെ കൈകൾ കാണിക്കൂ. 435 00:48:01,629 --> 00:48:03,089 ഇടത് കൈ തിരിക്കൂ. 436 00:48:09,429 --> 00:48:10,930 മറ്റെ കൈ തിരിക്കൂ. 437 00:48:18,104 --> 00:48:19,105 ശരി. 438 00:48:21,399 --> 00:48:22,442 ഓക്കെ. 439 00:48:24,902 --> 00:48:28,197 ഒരുപക്ഷേ നീ കൊന്നില്ലായിരിക്കാം, എന്നാൽ നീ മറച്ചുവെച്ചു. 440 00:48:28,865 --> 00:48:29,866 ആർക്കുവേണ്ടി? 441 00:48:30,700 --> 00:48:32,243 കൈകൾ അകത്തേക്ക് വയ്ക്കൂ. 442 00:48:36,581 --> 00:48:39,125 ഞാൻ നിന്നോട് ഒരു ചോദ്യം ചോദിച്ചു. 443 00:48:42,670 --> 00:48:44,881 -കരയരുത്. -എനിക്കറിയില്ല. 444 00:48:44,964 --> 00:48:47,925 ഇറാനോ? സിറിയയോ? 445 00:48:50,011 --> 00:48:53,598 എന്നെ കൊണ്ട് വീണ്ടും ചോദിപ്പിക്കരുത്. ആർക്കു വേണ്ടിയാണ്? 446 00:48:54,599 --> 00:48:56,726 ബോറടിക്കുന്നു, ബോസ്. 447 00:49:10,448 --> 00:49:14,118 അവന് ദിവസം മുഴുവൻ നമ്മളെ കളിപ്പിക്കാം. എന്താണെന്ന് നമുക്കറിയാം. 448 00:49:14,702 --> 00:49:17,330 ചോദ്യവുമില്ല ഈ ടർഡിൽ നാല് എയ്സുകളും ലഭിച്ചു. 449 00:49:21,376 --> 00:49:23,419 ദയവായി, ഉപദ്രവിക്കരുത്. 450 00:49:25,421 --> 00:49:27,340 ദയവായി, എന്നെ ഉപദ്രവിക്കരുത്. 451 00:49:30,843 --> 00:49:33,012 ഫക്ക്. ഇത് ഇപ്പോൾ ശരിയല്ല. ദൈവമേ! 452 00:49:33,596 --> 00:49:34,972 അവന് അംനീഷ്യയാണ്, ബോസ്. 453 00:49:35,973 --> 00:49:37,350 ഞാൻ കാലുപിടിക്കാം. 454 00:49:38,393 --> 00:49:41,312 -കമാൻഡർ... -എന്താണ് നിനക്ക് പറയാൻ കഴിയാത്തത്? 455 00:49:41,396 --> 00:49:42,605 നീ സംസാരിക്കുന്നത്? 456 00:49:43,898 --> 00:49:47,402 കേൾക്കൂ, ഓക്കെ? ഒന്ന് കേൾക്കൂ. ഞാൻ പരാതിപ്പെടില്ല. 457 00:49:47,735 --> 00:49:50,279 ഞാൻ... ഇതെല്ലാം പോകും. 458 00:49:51,197 --> 00:49:52,907 -ഇതെല്ലാം പോകുമെന്നോ? -അതെ. 459 00:49:52,990 --> 00:49:55,493 സീൽ ബയോമെട്രിക്സിൽ നിന്ന് വിരലടയാളമേടുത്തു. 460 00:49:55,576 --> 00:49:58,162 ഓഡിൻസ് സോഡിനെ അസിസ്റ്റ് ചെയ്യുകയായിരുന്നു. 461 00:50:02,375 --> 00:50:06,963 -നീ നശിപ്പിച്ചു. -കമാൻഡർ. ഞാൻ ഒരു ഫെഡറൽ ഏജന്റാണ്. 462 00:50:07,046 --> 00:50:10,508 ഒരു ഫെഡറൽ ഏജന്റ്! ഞാൻ 9-1-1 ഡയൽ ചെയ്താൽ. പോലീസാണ് വരിക. 463 00:50:10,591 --> 00:50:12,844 സീനിൽ നീ ആദ്യം എത്താൻ ഒരു വഴിയുമില്ല. 464 00:50:12,927 --> 00:50:15,179 ഇല്ല. നീ അവിടെ ഉണ്ടായിരുന്ന പക്ഷം. 465 00:50:15,263 --> 00:50:18,349 ഡിസ്പാച്ച് വിളിച്ചു. നീ നേവിയാണെന്ന് അവർക്കറിയാം. 466 00:50:18,433 --> 00:50:19,809 നീ നേവിയാണെന്നറിയാം. 467 00:50:23,688 --> 00:50:24,647 കള്ളം പറയരുത്. 468 00:50:25,898 --> 00:50:26,941 ഇല്ല. 469 00:50:29,360 --> 00:50:31,988 ദൈവമേ! 470 00:50:32,321 --> 00:50:34,240 ബൂസറിന്റേത് എനിക്ക് അറിയാം. 471 00:50:34,323 --> 00:50:37,326 ആത്മഹത്യ ചെയ്യില്ലെന്ന്, തുരങ്കങ്ങളിൽ ഞാനത് അറിഞ്ഞു 472 00:50:37,410 --> 00:50:40,413 ആൽഫ പ്ലാറ്റൂണിനൊപ്പം എനിക്കിപ്പോൾ അറിയാം, ഓക്കെ? 473 00:50:40,496 --> 00:50:42,790 -കമാൻഡർ... -നിങ്ങൾ എന്നെ ചതിച്ചു. 474 00:50:43,416 --> 00:50:48,004 നീ... നിങ്ങൾക്ക് സുഖമില്ല. നിങ്ങൾക്ക് സുഖമില്ല. 475 00:50:51,632 --> 00:50:56,387 നീ പറയുന്നത് സത്യമാണെങ്കിൽ, പിന്നെ കൊലയാളി ഇല്ല. 476 00:50:58,222 --> 00:50:59,849 അപ്പോ ഞാൻ കുടുംബത്തെ കൊന്നു. 477 00:51:01,601 --> 00:51:04,854 ഇല്ല. ഇല്ല. ഫക്ക്. 478 00:51:09,942 --> 00:51:12,737 നിങ്ങൾക്ക് മറ്റെന്തും വിശ്വസിപ്പിക്കാം, അതൊഴികെ. 479 00:51:12,987 --> 00:51:15,490 -കമാൻഡർ, വേണ്ട. വേണ്ട! -അനങ്ങരുത് മൈരേ. 480 00:51:15,573 --> 00:51:16,824 -താടി ഉയർത്തൂ. -വേണ്ട! 481 00:51:16,908 --> 00:51:18,493 താടി മുകളിലേക്ക് ഉയർത്തൂ. 482 00:51:19,410 --> 00:51:23,664 സോൾ അഗ്നൺ. സോൾ അഗ്നൺ. സോൾ അഗ്നൺ. 483 00:51:25,333 --> 00:51:28,795 എന്ത്? എന്താണ് നീ പറയുന്നത്? 484 00:51:28,878 --> 00:51:31,714 സോൾ അഗ്നൺ. അവനാണ് ആള്. അവനാണ് പണം നൽകിയത്. 485 00:51:32,256 --> 00:51:36,886 അതാണ് അവന്റെ പേര്. അവൻ വിവരങ്ങൾ നൽകുന്നു. എനിക്ക് അക്കൗണ്ടിൽ പണം കിട്ടും. 486 00:51:38,805 --> 00:51:41,057 അത്രയേ എനിക്കറിയൂ. അത്രമാത്രം ഞാൻ...