1 00:00:14,724 --> 00:00:16,767 ന്യായാധിപന്മാരുടെ പുസ്തകത്തിൽ, 2 00:00:16,851 --> 00:00:20,771 യോദ്ധാക്കളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് ദൈവത്തോട് ചോദിച്ചു. 3 00:00:23,607 --> 00:00:28,279 ദൈവം ഗിഡിയനോട് തന്റെ ആളുകളെ നദിക്കരയിൽ കൊണ്ടുപോയി വെള്ളം കുടിപ്പിക്കാൻ പറഞ്ഞു. 4 00:00:30,364 --> 00:00:34,952 വയറും കുലുക്കി നായ്ക്കളെപ്പോലെ കുടിക്കുന്നവർ അവന് പറ്റിയവരല്ല. 5 00:00:37,455 --> 00:00:38,914 ഗിഡിയൻ നിരീക്ഷിച്ചു 6 00:00:39,582 --> 00:00:43,836 ചിലർ മുട്ടുകുത്തി നിന്ന്, കൈകളില് കുന്തം പിടിച്ച്, ചക്രവാളത്തെ നോക്കി, 7 00:00:44,962 --> 00:00:46,422 കണ്കളാല് ഒപ്പിയെടുത്തു. 8 00:00:48,966 --> 00:00:50,760 അവർ കുറച്ച് പേർ മാത്രം, 9 00:00:52,511 --> 00:00:54,597 അവരാണ് അവന് വേണ്ട ആളുകൾ. 10 00:00:55,639 --> 00:00:57,391 പോർട്ട്സ്, ആംസ്. 11 00:00:59,268 --> 00:01:02,104 റെഡി. എയിം. ഫയർ. 12 00:01:04,231 --> 00:01:06,275 ബാക്ക്. ബാക്ക്. 13 00:01:08,110 --> 00:01:10,988 റെഡി. എയിം. ഫയർ. 14 00:01:12,698 --> 00:01:15,826 ഇൻസിർലിക് എയർ ബേസ് രണ്ട് ആഴ്ച മുമ്പ് 15 00:01:15,951 --> 00:01:17,328 ആൽഫ, അത് കൊണ്ടുവരൂ. 16 00:01:24,251 --> 00:01:26,629 കഹാനിയിലേക്കുള്ള അനുമതി ലഭിച്ചു. 17 00:01:26,712 --> 00:01:27,838 ഫക്ക് അതെ! 18 00:01:29,715 --> 00:01:33,594 അവൻ സിറിയയിൽ തിരിച്ചെത്തി. അടുത്ത ആക്രമണം ഇന്റൽ ഉറപ്പിച്ചു. 19 00:01:33,677 --> 00:01:34,887 നിൽക്കൂ, ഡോണി എവിടെ? 20 00:01:34,970 --> 00:01:37,765 മെഡിക്കലിൽ ഐവി കൊടുത്തിരിക്കുവാണ്. അവന് തലവേദന. 21 00:01:37,848 --> 00:01:38,682 തലവേദനയോ? 22 00:01:38,766 --> 00:01:40,392 ഓട്ടത്തിൽ ഡീഹൈഡ്രേറ്റ് ആയി. 23 00:01:40,476 --> 00:01:41,560 ഓട്ടത്തിലല്ല. 24 00:01:41,644 --> 00:01:43,854 ഇലക്ട്രോലൈറ്റുകൾ നൽകി. അവൻ സുഖമാകും. 25 00:01:43,938 --> 00:01:46,732 അവൻ പരിഭ്രാന്തനാണ് ഭാര്യ പ്രസവിക്കാൻ പോകുന്നു. 26 00:01:46,816 --> 00:01:47,775 ബൂസറിന് കുഞ്ഞ്! 27 00:01:48,526 --> 00:01:50,361 അതെ, അതെ. ഫക്ക് യൂ, ലക്രോൺ. 28 00:01:50,444 --> 00:01:52,404 കുട്ടി ബൂസർ ഒരു ബഹുമതിയാണ്. 29 00:01:52,488 --> 00:01:54,490 അഞ്ചടി രണ്ടിഞ്ചിനെ മുടിച്ചാലും! 30 00:01:54,573 --> 00:01:56,283 പോടാ തെമ്മാടി. അഞ്ചടി മൂന്ന്. 31 00:01:56,367 --> 00:01:58,118 അപ്പോൾ ശരി. തയ്യാറാകാം. 32 00:01:58,619 --> 00:02:00,204 ഡോണി, നിനക്കെങ്ങനെയുണ്ട്? 33 00:02:00,287 --> 00:02:01,956 ഒരു പിറ്റ് ബുൾ പോലെ, സാർ. 34 00:02:02,915 --> 00:02:05,125 ശരി. അപ്പോൾ നമുക്ക് കഴിക്കാം. 35 00:02:06,085 --> 00:02:06,961 നോക്കൂ ബോയ്സ്. 36 00:02:07,044 --> 00:02:10,881 തീരത്ത് നിന്ന് 800 മീറ്റർ അകലെ ഇൻഡിജ് ഫിഷിംഗ് ട്രോളർ വഴി പോയി 37 00:02:10,965 --> 00:02:13,050 കിഴക്ക് ലക്ഷ്യത്തിലേക്ക് നീന്തും. 38 00:02:13,133 --> 00:02:14,718 വേലിയേറ്റം 0232 ആണ്. 39 00:02:14,802 --> 00:02:15,928 മെഡിറ്ററേനിയൻ കടൽ സിറിയൻ തീരത്ത് നിന്ന് 5 കി. മീ 40 00:02:16,011 --> 00:02:18,889 ഇരുട്ടായിരിക്കും. ചന്ദ്രപ്രകാശം 14% ഇലൂം. 41 00:02:29,275 --> 00:02:30,860 ഈ തുരങ്കങ്ങൾ 20, 30 അടി 42 00:02:30,943 --> 00:02:33,737 താഴെ കട്ടിയുള്ള ചുണ്ണാമ്പുകല്ലിൽ ആയിരിക്കും. 43 00:02:33,821 --> 00:02:35,865 ബാറ്റ്മാന്, സിഗ്നോര് സ്ക്വാഡും 44 00:02:35,948 --> 00:02:37,199 വന്നാല് നടക്കില്ല. 45 00:02:38,075 --> 00:02:41,704 വിവരം കൈമാറാനുള്ള നല്ല മാർഗം എൻട്രി പോയിന്റിലും തിരിയുന്ന 46 00:02:41,787 --> 00:02:43,706 വഴികളിലും റിലേകൾ ഇട്ട് പോകുക. 47 00:02:43,789 --> 00:02:48,168 ക്രിപ്റ്റിലെ ആക്സസ് പോയിന്റിൽ എത്തിയാൽ നമുക്ക് കോംസ് പ്രവർത്തനക്ഷമമാകും. 48 00:02:48,294 --> 00:02:50,546 ഈ ടണൽ മാപ്പുകൾ വിശ്വസനീയമാണോ, സാർ? 49 00:02:50,629 --> 00:02:53,132 കോമ്പൗണ്ടിനു താഴെ തുരങ്കങ്ങളിൽ വളർന്ന ഒരു 50 00:02:53,215 --> 00:02:55,843 സൈനികനെ സിറിയൻ ഡെമോക്രാറ്റിക് നൽകിയിട്ടുണ്ട്. 51 00:02:55,926 --> 00:02:57,386 അവന് അത് വ്യക്തിപരമാണ്. 52 00:02:57,469 --> 00:03:00,639 കഹാനി അവന്റെ കുടുംബം നശിപ്പിച്ചു. അവൻ കൂടെ വരും. 53 00:03:01,098 --> 00:03:02,099 ശരി. 54 00:03:03,434 --> 00:03:04,810 അഞ്ച് ക്ലിക്ക്, സാർ. 55 00:03:06,562 --> 00:03:09,064 സുഹൃത്തുക്കളേ, നമുക്ക് തയ്യാറാകാം. 56 00:03:13,152 --> 00:03:15,404 സ്ഥലം കൊള്ളാം, ചീഫ്. എന്തു പറയുന്നു? 57 00:03:15,487 --> 00:03:17,156 കഹാനി റഡാറിന് കീഴിലാണ്. 58 00:03:17,239 --> 00:03:20,492 കോമ്പൗണ്ടിന് നേരിയ സുരക്ഷയുണ്ടാകുമെന്ന് കരുതുന്നു. 59 00:03:20,576 --> 00:03:24,747 സാഹചര്യം വഷളായാൽ, ക്യൂആർഎഫിൽ പത്ത് മൈക്ക് റേഞ്ചർമാർ നമുക്കുണ്ട്. 60 00:03:25,331 --> 00:03:26,457 നല്ലത്, സാർ. 61 00:03:28,125 --> 00:03:28,959 നിസ്സംശയം. 62 00:03:30,210 --> 00:03:34,131 നിശബ്ദമായി പോയ് വരാം. നമ്മൾ അവിടെ വന്നെന്നു പോലും ആരും അറിയരുത്. 63 00:04:05,287 --> 00:04:07,581 ബ്രാവോ പ്ലാറ്റൂൺ താഴെ എത്തി. 64 00:04:07,665 --> 00:04:12,086 കൈമാറ്റത്തിന്റെ ഭാഗമായി കോക്സ് നമ്മളോട് പിൻവാങ്ങാൻ അറിയിച്ചിട്ടുണ്ട്. 65 00:04:12,795 --> 00:04:15,464 നമ്മൾ ഉല്ലസിക്കാന് വന്നതല്ലെന്ന് ഞാൻ പറഞ്ഞു. 66 00:04:15,547 --> 00:04:18,175 ആ തെമ്മാടി നമ്മുടേതാണ്. നമ്മൾ ആൽഫയാണ്. 67 00:04:18,759 --> 00:04:20,636 -ശരിയാണ്. -അതാണ് ശരി. 68 00:04:20,719 --> 00:04:22,304 അപ്പോൾ, ശരി. 69 00:04:23,555 --> 00:04:25,140 കണ്ണുകൾ ചക്രവാളത്തിലേക്ക്. 70 00:04:26,517 --> 00:04:27,726 അത് നടപ്പാക്കാം. 71 00:04:43,826 --> 00:04:44,827 പോകൂ. 72 00:04:47,538 --> 00:04:48,372 തുടങ്ങാം. 73 00:05:36,128 --> 00:05:38,630 ലെക്രോൺ, ഫ്ലെച്ചർ, കോംസിൽ നിൽക്കുക. 74 00:05:39,840 --> 00:05:41,216 -കോപ്പി. -ഗുഡ്, കോപ്പി. 75 00:06:24,343 --> 00:06:25,928 അക്സസ് പോയിന്റ്, 60 അടി. 76 00:06:42,152 --> 00:06:43,445 സർ , സികി ഫ്ലാഗിംഗ്. 77 00:06:44,238 --> 00:06:46,907 നിൽക്ക്! ഇഒഡി എടുക്കൂ. കോംസ് അരുത്! 78 00:06:56,792 --> 00:06:58,210 വൈറ്റ് ലൈറ്റ് ആകുന്നു. 79 00:07:19,940 --> 00:07:21,900 ഇത് മുടിഞ്ഞ മണ്ണിടിച്ചിൽ ആണ്, സർ. 80 00:07:23,152 --> 00:07:25,112 ഇവിടം ഇപ്പോള് ഇടിഞ്ഞുവീഴും. 81 00:07:25,195 --> 00:07:28,699 കോംസ് പുറത്താക്കൂ. അക്സസ് പോയിന്റിൽ നെഗറ്റീവ് അറിയിക്കൂ. 82 00:07:28,782 --> 00:07:29,700 ശരി, സാർ. 83 00:07:34,329 --> 00:07:36,707 വെടിവെപ്പ് നേരിടുന്നു! എൻട്രി പോയിന്റിൽ! 84 00:07:37,666 --> 00:07:38,709 എന്താണ് അവിടെ? 85 00:07:38,959 --> 00:07:41,378 കനത്ത വെടിവെപ്പ്, ബാക്കപ്പ് വേണം! 86 00:07:41,461 --> 00:07:44,089 ക്രോസ് പൊസിഷന് ഒരു ഫയർ ടീമിനെ ചേർക്കുന്നു. 87 00:07:44,173 --> 00:07:45,340 -ശരി. -നീങ്ങൂ! 88 00:07:46,466 --> 00:07:47,968 ലെക്രോൺ! എന്താണ്? 89 00:07:49,178 --> 00:07:50,679 ലെക്രോൺ, പിന്നിൽ നോക്കൂ! 90 00:07:56,351 --> 00:07:57,603 ലെക്രോണിന് വെടി! 91 00:07:57,853 --> 00:07:59,021 നീങ്ങൂ, നീങ്ങൂ! 92 00:08:01,315 --> 00:08:03,233 വേഗം! വേഗം! വേഗം! നീങ്ങൂ! 93 00:08:04,526 --> 00:08:05,485 നിൽക്കൂ! 94 00:08:08,614 --> 00:08:09,489 ഗ്രനേഡ്! 95 00:08:09,948 --> 00:08:11,241 ഗ്രനേഡ്! 96 00:08:13,994 --> 00:08:15,871 ബാൺസ്, ആ തെണ്ടിയെ കൊല്ലൂ! 97 00:08:18,540 --> 00:08:19,499 അവനെ കൊല്ലൂ! 98 00:08:25,130 --> 00:08:25,964 നീക്കു! 99 00:08:26,048 --> 00:08:28,133 ഇവരെ എടുക്കൂ! വെളിയിൽ കൊണ്ടുപോകൂ! 100 00:08:28,217 --> 00:08:29,801 കടന്നു വരുന്നു! താഴ്ത്തൂ! 101 00:08:33,013 --> 00:08:34,973 ക്രിപ്റ്റിലേക്ക് മടങ്ങൂ! ഇപ്പോൾ! 102 00:08:47,694 --> 00:08:49,613 കൊണ്ടുവരൂ! അവരെ കൊണ്ടുവരൂ! 103 00:08:49,738 --> 00:08:51,865 ഇടത്തേക്ക് പോ! സിസിപി ഇടതുവശത്താണ്! 104 00:08:51,949 --> 00:08:52,824 പോ, പോ, പോ! 105 00:08:53,784 --> 00:08:54,826 നീങ്ങുന്നു! 106 00:09:01,124 --> 00:09:02,334 ബാൺസ്! തീർത്തേക്കൂ! 107 00:09:08,882 --> 00:09:11,218 വരൂ. ഞാൻ പിടിച്ചിട്ടുണ്ട്, സഹോദരാ! 108 00:09:14,471 --> 00:09:16,306 -അവസാന ആൾ! -അവസാന ആൾ! അതെ! 109 00:09:17,266 --> 00:09:19,268 എനിക്ക് തരൂ? വേഗം! 110 00:09:29,861 --> 00:09:32,281 സർ, ക്യൂആർഎഫ്നെ വേഗം എത്തിക്കണം! 111 00:09:32,614 --> 00:09:35,742 ഹേയ്! നിങ്ങളുടെ ആളെ ശാന്തമാക്കൂ! അപകട നില എന്താ, റെൽ? 112 00:09:35,867 --> 00:09:39,037 രണ്ട് പേർ മരിച്ചു, ബാൺസ് കഷ്ടിച്ച് ശ്വസിക്കുന്നു. 113 00:09:39,871 --> 00:09:43,041 ഹേയ് സഹോദരാ! ഹേയ്, ഹേയ്, ഹേയ്! ഞാൻ പറയുന്നത് കേൾക്കൂ. 114 00:09:43,667 --> 00:09:46,753 ഞാൻ നിന്നെ പുറത്ത് എത്തിക്കും. ഞാൻ ഉണ്ട് സഹോദരാ. 115 00:09:49,965 --> 00:09:51,967 -മല്ലോറിക്ക് വെടിയേറ്റു! -അവരെത്തി! 116 00:09:57,014 --> 00:09:59,099 ബൂസർ! എൻറെ കൂടെ! കോംസ് ചെയ്യണം. 117 00:09:59,182 --> 00:10:01,268 ക്യുആർഎഫ് ഉയർത്തണം! നമുക്ക് പോകാം! 118 00:10:01,893 --> 00:10:04,479 ക്രോളി! ആക്സസ് പോയിന്റിൽ എത്തിക്കൂ! നീങ്ങൂ! 119 00:10:04,563 --> 00:10:05,772 പോ, പോ, പോകൂ! 120 00:10:08,025 --> 00:10:10,027 ട്രിപ്പ് വയർ. കടക്കണം. ഇവിടെ. 121 00:10:10,110 --> 00:10:11,278 -ശ്രദ്ധിച്ച് -എവിടെ? 122 00:10:11,361 --> 00:10:13,905 -ട്രിപ്പ് വയർ, നോക്കി നടക്കൂ! -എവിടെ? 123 00:10:13,989 --> 00:10:16,742 ക്രോളി, ട്രിഗറിൽ കണ്ണുകൾ. എന്താണെന്ന് അറിയണം! 124 00:10:16,825 --> 00:10:17,826 ശരി സാർ, നോക്കാം. 125 00:10:21,246 --> 00:10:22,497 എന്തുണ്ട്. ബൂസർ? 126 00:10:22,581 --> 00:10:23,665 പുറത്ത് കാണാം. 127 00:10:23,832 --> 00:10:26,084 കോംസ് എത്തിക്കൂ. ക്യൂആർഎഫ് സ്പിൻ ചെയ്! 128 00:10:32,257 --> 00:10:36,511 എനിക്ക് സൈനികരെ വേണം. ഒന്നിലധികം പേർ വീണു. ക്യൂആർഎഫ് വേണം. 129 00:10:37,679 --> 00:10:39,306 വേണ്ട! വേണ്ട! തിരികെ പോകൂ. 130 00:10:39,806 --> 00:10:41,016 സൈനികനെ തടയൂ! 131 00:11:16,593 --> 00:11:19,805 ഹേ, പിക്കാസോ. എന്താ വരയ്ക്കുന്നതെന്ന് എന്നെ കാണിക്കുമോ? 132 00:11:33,527 --> 00:11:34,694 എന്തായിരുന്നു അത്? 133 00:11:57,843 --> 00:11:59,803 അവൾ സുഖമാകുമോ. അച്ഛാ? 134 00:12:05,934 --> 00:12:06,935 അച്ഛാ! 135 00:12:21,116 --> 00:12:21,950 ലൂസി! 136 00:12:46,349 --> 00:12:48,810 ഡോണി. ഓക്കെ ആണോ? ഡോണി? 137 00:12:53,857 --> 00:12:55,567 എഴുന്നേൽക്കൂ, റീസ്, വരൂ! 138 00:12:58,361 --> 00:13:00,655 റീസ്! എഴുന്നേല്ക്കൂ! 139 00:13:03,033 --> 00:13:04,659 വരൂ, എഴുന്നേൽക്കൂ! 140 00:13:08,205 --> 00:13:10,248 കോർട്ടീസ്, ഞാൻ അങ്ങോട്ട് വരികയാണ്. 141 00:13:17,214 --> 00:13:18,215 കോർട്ടീസ്! 142 00:13:21,718 --> 00:13:22,719 ഞാൻ പറയുമ്പോൾ! 143 00:13:26,640 --> 00:13:28,183 നിർത്തൂ, വെടി നിർത്തൂ! 144 00:13:28,266 --> 00:13:30,143 -വെടി നിർത്തൂ! ബ്ലൂ! -റീസ്! 145 00:13:30,227 --> 00:13:31,895 -പറയൂ, കോർട്ടീസ്! -എന്താ? 146 00:13:31,978 --> 00:13:33,230 സഹോദരാ, എന്തുപറ്റി? 147 00:13:45,575 --> 00:13:47,244 വരൂ. പോകാം, നമുക്ക് പോകാം. 148 00:14:20,986 --> 00:14:23,196 എക്സ്ഫിൽ ബേഡ് വരുന്നു! ഇവടുന്നു പോ! 149 00:14:23,280 --> 00:14:25,323 -രണ്ടു പേർ വരൂ! -കോർട്ടീസ്, പോകാം! 150 00:14:25,407 --> 00:14:27,284 -അപ്പ്! അപ്പ്! -എഴുന്നേൽക്കൂ! 151 00:14:27,367 --> 00:14:29,995 -അപ്പ്! അപ്പ്! -നിന്നെ ഇവിടുന്ന് മാറ്റണം. 152 00:14:30,161 --> 00:14:33,206 -വരൂ. -വേഗം! നമുക്ക് പോകാം, നമുക്ക് പോകാം! 153 00:14:33,290 --> 00:14:36,334 -വെടിവെപ്പിൽ നിന്ന് മാറൂ. -പോയി അവരെ വെടിവെയ്ക്കൂ! 154 00:14:36,793 --> 00:14:38,670 നമുക്ക് പോയി അവരെ സഹായിക്കാം! 155 00:14:44,467 --> 00:14:46,344 സാർ! ഈ ബേർഡിൽ കയറണം! 156 00:14:46,428 --> 00:14:47,971 എന്റെ ആളുകളുടെ എണ്ണം വേണം! 157 00:14:48,054 --> 00:14:50,223 മനസ്സിലായി. ഈ എക്സിൽ നിന്ന് പോകണം! 158 00:14:50,307 --> 00:14:51,683 എന്റെ പിള്ളേരെ മാറ്റൂ! 159 00:14:51,766 --> 00:14:54,519 അവസാനത്തെ ആൾ നിങ്ങളാണ്. ഞാൻ ഉറപ്പ് തരുന്നു! 160 00:14:56,855 --> 00:14:58,481 അവിടെ ആരെങ്കിലും വേണം. 161 00:14:58,898 --> 00:15:00,233 പൾസ് കിട്ടുന്നില്ല. 162 00:15:04,362 --> 00:15:06,698 കോർട്ടീസ്! എന്നെ നോക്കൂ! നോക്കൂ! 163 00:15:06,990 --> 00:15:09,409 കോർട്ടീസ്! കണ്ണ് തുറക്കൂ! 164 00:15:09,868 --> 00:15:11,453 ധൈര്യമായി ഇരിക്കൂ, സഹോദരാ. 165 00:15:11,536 --> 00:15:13,371 -ബ്ലീഡിംഗ് നിർത്തു. -ഞാനുണ്ട്. 166 00:15:13,455 --> 00:15:15,957 -ഇനിയും പ്രഷർ, കൂടുതൽ പ്രഷർ. -കമോൺ, ബ്രദർ. 167 00:15:49,407 --> 00:15:50,408 ഹലോ? 168 00:15:51,910 --> 00:15:52,911 മിസിസ് റീസ്? 169 00:15:53,536 --> 00:15:56,373 സർവ്വീസ് അംഗം നിങ്ങളോട് സംസാരിക്കാൻ ഇരിക്കുന്നു. 170 00:15:58,958 --> 00:15:59,876 ജെയിംസ്? 171 00:16:01,628 --> 00:16:04,422 -ലോറൻ? ലോറൻ? നീയാണോ? -ജെയിംസ്, നന്ദി ദൈവമേ! 172 00:16:05,632 --> 00:16:08,176 രാത്രിഅവർ വീട്ടുകാരെ വിളിക്കുകയായിരുന്നു. 173 00:16:12,305 --> 00:16:14,683 എന്താണ് സംഭവിച്ചത്? എന്നോട് പറയൂ. 174 00:16:19,229 --> 00:16:21,523 നല്ലതല്ല. അവർ... 175 00:16:24,359 --> 00:16:26,444 എല്ലാവരും പോയി. അവരെല്ലാം പോയി. 176 00:16:27,696 --> 00:16:31,366 ഞാനും ബൂസറും, മാത്രം. ബാക്കി എല്ലാവരും... 177 00:16:33,535 --> 00:16:35,537 മറ്റാരും രക്ഷപെട്ടില്ല. 178 00:16:37,747 --> 00:16:38,873 വളരെ സങ്കടകരമാണ്. 179 00:16:39,958 --> 00:16:40,917 ശരി. 180 00:16:44,587 --> 00:16:45,714 ഐ ലവ് യൂ. 181 00:16:46,172 --> 00:16:48,174 ഒന്ന്... ഒന്ന് വീട്ടിൽ വരൂ. 182 00:16:48,883 --> 00:16:52,345 ഞാൻ... ഞാൻ ഇവിടെ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. ഓക്കെ? 183 00:17:01,354 --> 00:17:04,232 ഇത് ഏജന്റ് റോബർട്ട് ബ്രിഡ്ജർ ആണ്, എൻസീഐഎസ്. 184 00:17:04,816 --> 00:17:08,278 ഏജന്റ് ഡാനിയൽ സ്റ്റബ്സിനൊപ്പം ഇൻസിർലിക് എയർഫോഴ്സ് ബേസിലാണ് 185 00:17:08,361 --> 00:17:13,116 സീൽ ടീം സെവൻ ലെഫ്റ്റനന്റ് കമാൻഡർ, ജെയിംസ് റീസുമായി 186 00:17:13,199 --> 00:17:15,744 ഓഡിൻസ് വാൾ മിഷൻ നമ്പർ 6-4-4 ന്റെ അഭിമുഖം 187 00:17:17,078 --> 00:17:20,290 കമാൻഡർ, നിങ്ങളുടെ മിഷന്റെ വിശദാംശങ്ങൾ നൽകാമോ? 188 00:17:20,707 --> 00:17:24,294 ഡോ. ജഹാനെ പിടിച്ച് രാസായുധ പദ്ധതിടെ ഇന്റൽ നേടാന് എസ് ഡി എഫ് 189 00:17:24,377 --> 00:17:26,546 നെ സഹായിക്കുന്ന ടാസ്ക് ആയിരുന്നു. 190 00:17:26,629 --> 00:17:29,048 -രണ്ടാഴ്ച മുമ്പ് ടിപ്പ് വന്നു. -എവിടുന്ന്? 191 00:17:29,758 --> 00:17:32,343 തബാരി മൂസ. അലപ്പോയുടെ പുറത്തെ ആയുധ വ്യാപാരി. 192 00:17:33,428 --> 00:17:34,763 ടോപ്പ് എസ്ഡിഫ് സഹായി. 193 00:17:37,515 --> 00:17:39,809 നിങ്ങൾ ഈ ഓപ്പറേഷൻ റെഡ് ടീം ചെയ്തത്... 194 00:17:39,893 --> 00:17:41,269 കമാൻഡർ വില്യം കോക്സ്. 195 00:17:42,145 --> 00:17:43,146 ഫ്ലാഗ്സ് വല്ലതും? 196 00:17:43,563 --> 00:17:46,566 ഇല്ല. മൗസയുടെ ഇന്റൽ സോളിഡ് ആയിരുന്നു. 197 00:17:46,649 --> 00:17:49,527 രണ്ടുവര്ഷം കഹാനിയുടെ രണ്ട് വ്യക്തമായ വിവരം നൽകി. 198 00:17:49,611 --> 00:17:52,030 കഹാനി അവിടെ ഉണ്ടെന്ന് ക്യൂആർഎഫ് അറിഞ്ഞോ? 199 00:17:52,947 --> 00:17:53,948 ഇല്ല. 200 00:17:54,073 --> 00:17:58,870 ഓഡിയോ ലോഗുകൾ അനുസരിച്ച്, നിങ്ങൾ കോമുകളിൽ ഏകദേശം നാല് മൈക്സിൽ ഡാർക്ക് ആയി. എന്തെ? 201 00:18:00,079 --> 00:18:02,457 കരുതൽ, ആക്സസ് പോയിന്റിന് സമീപം ഐഈഡി കൾ. 202 00:18:02,540 --> 00:18:06,044 കോംസ് ഡൗൺ എസ്ഓപിയാണ്. അവൻ അവിടെ ഉണ്ടെന്ന സൂചന വല്ലതും? 203 00:18:06,211 --> 00:18:08,129 ഐ ഈ ഡികളുടെ സ്ഥലം കാണിക്കാമോ? 204 00:18:08,213 --> 00:18:11,090 -ക്യൂആർഎഫ് മൊബൈൽലാബ് കണ്ടെത്തി. -ഒപ്പിൽ നിൽക്കാം. 205 00:18:11,257 --> 00:18:13,009 ഐ ഈ ഡികൾ എവിടെ ആയിരുന്നു? 206 00:18:19,432 --> 00:18:20,308 ഇതാ ഇവിടെ. 207 00:18:21,518 --> 00:18:23,686 ഐഇഡികൾ മാത്രം, അസാധാരണമായൊന്നുമില്ല. 208 00:18:23,770 --> 00:18:26,314 ആക്രമിക്കാനായി സായുധർ അവിടെ ഉണ്ടായിരുന്നു. 209 00:18:26,397 --> 00:18:27,982 ഞങ്ങള് വരുന്നെന്നറിഞ്ഞു. 210 00:18:28,066 --> 00:18:31,611 കമാൻഡർ, ഓപ്പറേഷന്റെ ഏത് ഘട്ടത്തിലാണ് രണ്ടാം ക്ലാസ് സ്പെഷ്യൽ 211 00:18:31,694 --> 00:18:35,907 വാർഫെയർ ഓപ്പറേറ്റർ, ഡോണി മിച്ചല്ലിന് സുഖമില്ലെന്ന് നിങ്ങൾ ശ്രദ്ധിച്ചത്? 212 00:18:41,996 --> 00:18:43,164 ക്ഷമിക്കണം, എന്ത്? 213 00:18:45,166 --> 00:18:48,169 എസ് ഓ - രണ്ട് മിച്ചൽ. നിങ്ങളുടെ പ്രായം കുറഞ്ഞ അംഗം, 214 00:18:48,253 --> 00:18:50,421 സ്ഫോടനത്തിന് മുമ്പ് ഓപ്പറേഷൻ 215 00:18:50,505 --> 00:18:52,841 സമയത്ത് അസുഖം പ്രകടിപ്പിച്ചത്. 216 00:18:55,718 --> 00:18:56,719 ജെന്റിൽമെൻ. 217 00:18:58,304 --> 00:19:00,265 നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. 218 00:19:00,849 --> 00:19:03,601 ഇപ്പോൾ 12 പേർ മരിച്ച് വീട്ടിൽ എത്തുന്നുണ്ട്. 219 00:19:04,394 --> 00:19:07,188 ഡോണി മിച്ചലിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കണോ? 220 00:19:08,731 --> 00:19:11,860 ഭയന്നത്. എസ് ഡീ എഫ് സേനാ അംഗമാണ് ഡോണി അല്ല. 221 00:19:12,694 --> 00:19:15,947 -മിഷൻ ലോഗിൽ ഡോണി മിച്ചൽ ആണ്. -ഇല്ല, ഞാൻ അവിടെയായിരുന്നു. 222 00:19:16,030 --> 00:19:17,782 -ഡോണിയല്ല. -ശാന്തമാകൂ, കമാൻഡർ. 223 00:19:17,866 --> 00:19:19,617 ഞങ്ങൾക്ക് അറിഞ്ഞത് പറയുന്നു. 224 00:19:27,584 --> 00:19:30,086 ഇത് ഉച്ചത്തിലാണ്, ബൂസർ. വളരെ ഉച്ചത്തിലാണ്. 225 00:19:30,211 --> 00:19:31,796 റമിറീസ്, ഡോണിയെ സഹായിക്കൂ! 226 00:19:31,880 --> 00:19:33,798 ഡോണി! ശാന്തമാകൂ! 227 00:19:34,132 --> 00:19:35,091 വെടിവെപ്പ് നാശം! 228 00:19:35,174 --> 00:19:36,634 ഡോണി! എന്താ നടക്കുന്നത്- 229 00:19:52,442 --> 00:19:54,110 അങ്ങനെയല്ല നടന്നത്. 230 00:19:55,987 --> 00:19:57,947 ഞാൻ അതൊന്നും പറഞ്ഞിട്ടില്ല. 231 00:20:01,159 --> 00:20:03,161 ഈ അഭിമുഖം നേരത്തേ ആയോ. 232 00:20:03,244 --> 00:20:05,413 -നേവി ആവശ്യ- -നേവിയെ പറയരുത്. 233 00:20:05,496 --> 00:20:08,791 നിങ്ങൾ നേവിയല്ല. നിങ്ങൾ പോലീസ് ആകുവാണ്. 234 00:20:09,876 --> 00:20:11,586 അത് നടന്നത് എനിക്കറിയാം. 235 00:20:11,669 --> 00:20:14,339 സ്ഫോടക വസ്തുക്കളും ആയുധധാരികളും നിറഞ്ഞ സ്ഥലം 236 00:20:14,422 --> 00:20:16,424 ആയിരുന്നു എസ്ഡീഎഫ് സേനാംഗം ഭയന്നു. 237 00:20:20,678 --> 00:20:21,721 ഡോണി, സംസാരിക്കൂ. 238 00:20:21,804 --> 00:20:23,765 -ഇവിടെ വലിയ ഒച്ചയാ! -എന്തുപറ്റി? 239 00:20:23,848 --> 00:20:25,808 -ശാന്തമാകൂ, ഡോണി! -വലിയ ഒച്ചയാ! 240 00:20:25,892 --> 00:20:29,646 ഡോണി! എന്നെ നോക്കൂ. ഞാൻ നിന്നെ വെളിയിൽ എത്തിക്കാം. ഞാൻ ഉണ്ട്! 241 00:20:29,771 --> 00:20:30,855 ഞാൻ ഉണ്ട്. 242 00:20:33,441 --> 00:20:37,654 സ്ഫോടനത്തിന് കാരണം മിച്ചൽ ആണെന്നാണ് എല്ലാ ഓഡിയോകളും സൂചിപ്പിക്കുന്നത്. 243 00:20:38,363 --> 00:20:41,783 ദയവായി, ഒരു നിമിഷം, ലോഗുകൾ അവലോകനം ചെയ്യൂ. 244 00:20:42,158 --> 00:20:45,244 എന്നിട്ട് പ്രസ്താവന തിരുത്തണമെങ്കിൽ അറിയിക്കുക. 245 00:20:46,204 --> 00:20:49,457 നിങ്ങൾക്ക് കുഴപ്പമൊന്നുമില്ല, കമാൻഡർ. എല്ലാം നോക്കി. 246 00:20:50,333 --> 00:20:52,293 ഉറപ്പായും, ഡോക്. അവനെ നോക്കൂ. 247 00:20:52,961 --> 00:20:55,546 എന്തും അതിജീവിക്കുന്നവരാണ് എന്റെ ആളുകൾ. 248 00:20:56,297 --> 00:20:58,800 കമാൻഡർ, പൊതുവെ നിങ്ങൾക്ക് എന്തു തോന്നുന്നു? 249 00:20:59,258 --> 00:21:02,011 മങ്ങിയ കാഴ്ച, തലവേദന, ഓർമ്മക്കുറവ്? 250 00:21:03,888 --> 00:21:04,889 ഓർമ്മക്കുറവ്? 251 00:21:05,598 --> 00:21:08,434 മസ്തിഷ്ക ആഘാതം, പുറം പരിക്ക് വേഗം സുഖപ്പെടുത്താം. 252 00:21:08,518 --> 00:21:10,770 നാഡീവ്യൂഹം കൂടുതൽ സമയം എടുത്തേക്കാം. 253 00:21:10,853 --> 00:21:12,981 ദുഃഖവും നഷ്ടവും സമ്മർദവും ഒപ്പം- 254 00:21:13,064 --> 00:21:15,066 നിനക്ക് അസുഖം തോന്നുന്നോ, റീസ്? 255 00:21:17,193 --> 00:21:18,945 ഇല്ല, സാർ. ഇല്ല... 256 00:21:20,780 --> 00:21:22,991 ചെയ്യാൻ കുറച്ച് കൂടി ടെസ്റ്റുണ്ട്. 257 00:21:23,116 --> 00:21:25,827 കഴിയുമെങ്കിൽ, ബാൽബോവയിൽ അത് ചെയ്യാം. 258 00:21:25,910 --> 00:21:27,620 എനിക്ക് എം ആർ ഐ എട്ണുക്കണം. 259 00:21:27,704 --> 00:21:29,914 അതെ. എന്റെ ആളുകളെല്ലാം വീട്ടിൽ എത്തി. 260 00:21:30,873 --> 00:21:33,251 എനിക്ക് അവരുടെ വീടുകളില് പോകണം. 261 00:21:35,086 --> 00:21:38,339 അഡ്മിറ്റ് ചെയ്യില്ലെങ്കില് റീസ് പോകുന്നതില് തെറ്റില്ല. 262 00:21:39,007 --> 00:21:41,509 സ്റ്റേറ്റ്സൈഡിൽ വാർകോം സഹായിക്കും. 263 00:21:44,053 --> 00:21:45,263 ശരി, കമാൻഡർ. 264 00:21:46,514 --> 00:21:49,517 എന്നാൽ ഫോളോ അപ്പ് വരെ നിങ്ങള് സമാധാനമായിരിക്കണം. 265 00:21:50,435 --> 00:21:53,021 വിശ്രമം വേണം. മദ്യപാനം പാടില്ല. 266 00:22:03,906 --> 00:22:05,324 നമ്മൾ കഹാനിയെ പിടിക്കും. 267 00:22:11,289 --> 00:22:13,207 അപ്പോൾ, ഞാനവന്റെ തൊലിയുരിക്കും. 268 00:22:13,916 --> 00:22:14,917 നാശം. 269 00:22:19,380 --> 00:22:23,509 ഡോണി അത് ചെയ്യുമായിരുന്നു. 23 വയസ്സിൽ ആ കുട്ടി ഒരു കാട്ടാളനായിരുന്നു. 270 00:22:31,893 --> 00:22:32,894 ഡോണിക്കായി. 271 00:22:33,603 --> 00:22:35,188 സാഹോദര്യം നീണാൾ വാഴട്ടെ. 272 00:22:45,156 --> 00:22:46,699 ഒരു വിസ്കി, നീറ്റ്? 273 00:22:55,249 --> 00:22:56,626 ആർക്കാണ് കുടിക്കുന്നത്? 274 00:23:03,091 --> 00:23:05,134 നീ കരാറുകാരിയോ അതോ റിപ്പോർട്ടറോ? 275 00:23:06,094 --> 00:23:09,305 കൈയ്യിലെ സ്റ്റാമ്പ്. സർവീസ് അംഗങ്ങളെ അനുവദിക്കില്ല. 276 00:23:09,388 --> 00:23:11,265 നിങ്ങൾ നിയമം ലംഘിച്ചിട്ടില്ലേ? 277 00:23:12,391 --> 00:23:14,477 അതായത്, ഞാൻ എയർമാനൊപ്പം ആയിരുന്നു. 278 00:23:14,936 --> 00:23:19,440 ഇന്നലെ രാത്രി 12 സീലുകളുമായി പോയ ഒരു ഫ്ലൈറ്റിനെ കുറിച്ച് എന്നോട് പറഞ്ഞു. 279 00:23:20,191 --> 00:23:22,360 കളർ ഗാർഡില്ല. റാംപ് ചടങ്ങില്ല. 280 00:23:22,777 --> 00:23:24,195 ഓ, നല്ലത്. പ്രസ് ആണ്. 281 00:23:24,529 --> 00:23:26,280 കെറ്റി. വോൾട്ട്സ്ട്രീംന്യൂസ്. 282 00:23:26,531 --> 00:23:30,284 -അടുത്തത് ഞാൻ വാങ്ങാം, കമാൻഡർ. -ഞാൻ സ്വന്തമായാ വാങ്ങാറ്, നന്ദി. 283 00:23:30,368 --> 00:23:31,953 ടീമിനെ കുറിച്ച് എഴുതുന്നു. 284 00:23:32,453 --> 00:23:35,039 സ്പെക്നെ ആശ്രയിക്കുന്നതിന്റെ സീരീസ് ചെയ്തു- 285 00:23:35,123 --> 00:23:36,124 ഞാൻ വായിച്ചു. 286 00:23:36,207 --> 00:23:39,252 കമാൻഡർ, ഇവിടെ നടക്കുന്നതിൽ ആളുകൾക്ക് ഒരു വിലയുമില്ല. 287 00:23:39,335 --> 00:23:42,672 പന്ത്രണ്ട് സീലുകൾ മരിച്ചു, ഒരു പ്രസ്താവനയും നടത്തിയില്ല? 288 00:23:42,839 --> 00:23:44,132 എന്താണ് ഒളിക്കുന്നത്? 289 00:23:47,093 --> 00:23:50,388 നിങ്ങൾ തിരയുന്നത്, എന്നിൽ നിന്നോ ബൂസറിൽ നിന്നോ കിട്ടില്ല. 290 00:23:50,471 --> 00:23:51,472 ആരാണ് ബൂസർ? 291 00:24:02,817 --> 00:24:04,902 ഞാൻ കഥകൾ ചോർത്തില്ല, മിസ് ബുറനെക്. 292 00:24:06,404 --> 00:24:08,865 പ്രത്യേകിച്ചും ഞങ്ങളെ വിമർശിക്കുന്നവരോട്. 293 00:24:08,948 --> 00:24:12,451 ഞാൻ വിമർശിക്കുന്നില്ല, നിങ്ങള് ചെയ്യുന്നത് ചോദ്യം ചെയ്യും. 294 00:24:22,837 --> 00:24:24,005 ശ്രമത്തിന്. 295 00:25:00,374 --> 00:25:02,960 സുഗമവും സുസ്ഥിരവും, ബോസ്. സുഗമവും സ്ഥിരവും. 296 00:25:20,561 --> 00:25:23,314 റീസ്! എഴുന്നേൽക്കൂ! 297 00:25:23,397 --> 00:25:25,274 റീസ്! ഉണരൂ! 298 00:25:25,650 --> 00:25:27,944 റീസ്! എഴുന്നേൽക്കൂ! 299 00:25:28,069 --> 00:25:29,070 കമാൻഡർ. 300 00:25:30,154 --> 00:25:34,367 എല്ലാവരും ഇറങ്ങി, സാർ. പലതവണ ഞാൻ താങ്കളെ ഉണർത്താൻ ശ്രമിച്ചു. 301 00:25:59,558 --> 00:26:03,729 നോർത്ത് ഐലൻഡ് നേവൽ എയർ സ്റ്റേഷൻ കൊറോണഡോ, സീ എ 302 00:26:12,697 --> 00:26:15,241 ഒരു യുബറിനെയാണ് വിളിക്കുന്നതെന്ന് പറയരുത്. 303 00:26:18,369 --> 00:26:21,872 ഇന്ന് രാത്രി വരുന്നെന്ന് കേട്ടു. അപ്പോൾ, ഞാൻ ഊഹിച്ചു... 304 00:26:27,920 --> 00:26:29,005 ഓ, മനുഷ്യാ. 305 00:26:36,178 --> 00:26:37,263 താങ്ക്സ്, ബെൻ. 306 00:26:39,432 --> 00:26:41,517 -വീട്ടിൽ പോകാം, സഹോദരാ. -അതെ. 307 00:26:47,940 --> 00:26:50,318 കുറച്ച് ഡ്രൈവ് ചെയ്യാം? തല ശാന്തമാകട്ടെ? 308 00:27:04,957 --> 00:27:06,917 സംഭവിച്ചത് എന്നോട് പറയാമോ? 309 00:27:07,043 --> 00:27:09,462 എത്രത്തോളം നിനക്കറിയാം? ഏജൻസി പറഞ്ഞ- 310 00:27:09,545 --> 00:27:11,088 ഏജൻസി ഒരു മൈരും പറഞ്ഞില്ല. 311 00:27:11,172 --> 00:27:13,174 അവർ വെറുതെ ഉരുണ്ട് കളിക്കുകയാണ്. 312 00:27:13,257 --> 00:27:14,091 അറിയാമല്ലോ. 313 00:27:17,803 --> 00:27:18,929 അത് സെറ്റപ്പാരുന്നു 314 00:27:19,180 --> 00:27:20,264 എന്നുവച്ചാൽ? 315 00:27:20,348 --> 00:27:23,309 ഞങ്ങളെ കുടുക്കാൻ ആരോ കള്ള ഇന്റൽ തന്നതാണ്. 316 00:27:25,519 --> 00:27:26,771 ഇറാനികൾ. 317 00:27:28,564 --> 00:27:31,275 ആകാം. ചിലപ്പോൾ റഷ്യക്കാർ. ആസാദും ആകാം. 318 00:27:31,609 --> 00:27:32,610 ഷിറ്റ്. 319 00:27:33,152 --> 00:27:35,654 സിഗ്നലുകൾ മാറ്റാനുള്ള കഴിവ് ആർക്കുണ്ട്? 320 00:27:35,738 --> 00:27:37,198 എന്നുവച്ചാൽ? തടസ്സമോ? 321 00:27:37,281 --> 00:27:41,077 നിങ്ങളുടെ ഡിജിറ്റൽ റെക്കോർഡ് മാറ്റുക. ശബ്ദം മാറ്റുക, ഡീപ്ഫേക്ക്. 322 00:27:43,371 --> 00:27:44,872 സഹോദരാ, അത്... 323 00:27:45,247 --> 00:27:48,417 അതൊരു ഉയർന്ന തലത്തിലുള്ള ഈ ഡബൃൂ ശേഷിയാണ്. 324 00:27:49,752 --> 00:27:51,712 അത് വളരെ സങ്കീർണ്ണമായ ഒന്നാണ്. 325 00:27:56,550 --> 00:27:59,970 നോക്കൂ, പേർഷ്യ ഹൗസിൽ ചിലരെ എനിക്കറിയാം, ഞാൻ അവരെ വിളിക്കാം. 326 00:28:00,054 --> 00:28:03,349 പ്രയോജനപ്പെടുമോന്ന് നോക്കാം. നമുക്ക് അവിടുന്ന് തുടങ്ങാം. 327 00:29:11,667 --> 00:29:13,085 മതി, തുപ്പിക്കളയൂ. 328 00:29:13,169 --> 00:29:15,713 -കഴിഞ്ഞില്ല. -ഉറങ്ങേണ്ട സമയം കഴിഞ്ഞു. 329 00:29:21,677 --> 00:29:22,678 ഹലോ? 330 00:29:23,262 --> 00:29:24,263 ഡാഡീ! 331 00:29:25,890 --> 00:29:27,766 ഹായ്, മോളേ. 332 00:29:29,768 --> 00:29:30,895 വന്നു അല്ലേ. 333 00:29:33,314 --> 00:29:35,316 ഉറപ്പായും. വന്നു. 334 00:29:36,192 --> 00:29:38,527 നാളെകഴിഞ്ഞേ നീ വരൂ എന്നാണ് അമ്മ പറഞ്ഞത് 335 00:29:38,611 --> 00:29:40,654 -ഇന്ന് വരുമെന്ന് എനിക്കറിയാം. -ആണോ? 336 00:29:41,655 --> 00:29:44,241 നോക്കൂ. നിനക്ക് പൊക്കം വെച്ചു. 337 00:29:45,367 --> 00:29:47,995 മുറിയിൽ തലയിണകളും സ്റ്റഫ് മൃഗങ്ങളുമുണ്ട്. 338 00:29:48,078 --> 00:29:49,997 -ശരിക്കും ഡാഡിയെ കാണിക്കണം. -ശരി. 339 00:29:50,080 --> 00:29:54,001 മറ്റൊരു ഐഡിയ കൂടിയുണ്ട്. എനിക്ക് ഒരു നായയെ വാങ്ങണം. 340 00:29:54,084 --> 00:29:54,919 ശരി. 341 00:29:55,002 --> 00:29:57,171 ലൂസി, പോയി കിടക്കയിൽ കിടക്കൂ 342 00:29:57,254 --> 00:29:59,715 അപ്പോൾ ഡാഡിയും വന്ന് കൂടെ കിടക്കും. 343 00:29:59,798 --> 00:30:01,550 -ഞാൻ വരാം. -ചെല്ല്. 344 00:30:07,765 --> 00:30:08,974 പോകൂ. 345 00:30:09,934 --> 00:30:11,685 ശരി, അവിടെ കാണാം. 346 00:30:38,295 --> 00:30:42,508 ശരി. മോളെ ഉറക്കാം. കാത്തിരുന്നതിൽ ഡാഡിക്ക് സന്തോഷമുണ്ട്. താങ്ക് യൂ. 347 00:30:47,096 --> 00:30:48,222 ഓക്കെ ആണോ? 348 00:30:49,473 --> 00:30:51,016 അതെ. ഒന്നുമില്ല. 349 00:30:51,517 --> 00:30:52,726 വേദനയുണ്ടോ? 350 00:30:53,185 --> 00:30:55,020 ഇല്ല. അത് ഒന്നുമില്ല. 351 00:30:55,646 --> 00:30:56,647 ഉറപ്പാണോ? 352 00:30:57,606 --> 00:31:00,025 അതെ. ഉറപ്പ്. ഒരു കുഴപ്പവുമില്ല. 353 00:31:00,776 --> 00:31:02,903 ഞാൻ പോയശേഷം എന്താണ് മോള് വായിച്ചത്? 354 00:31:02,987 --> 00:31:04,655 ചന്ദ്രനെ അറിഞ്ഞ പെൺകുട്ടി. 355 00:31:05,072 --> 00:31:06,574 മാന്ത്രിക കഥയാണ്. 356 00:31:07,533 --> 00:31:08,867 ഡാഡി വായിക്കുന്നോ? 357 00:31:09,493 --> 00:31:12,580 ഡാഡി ക്ഷീണിതനാണ്. ഇപ്പോൾ ഉറങ്ങാൻ പോകുവാണ്, ഓക്കെ? 358 00:31:12,788 --> 00:31:16,083 ഡാഡിക്ക് കുളിക്കണം, വല്ലാതെ വിയര്ത്തു നാറുന്നു. 359 00:31:19,837 --> 00:31:20,796 ശരി. 360 00:31:23,716 --> 00:31:25,467 അതെന്താ അവിടെ, പുതിയ ചിത്രമോ? 361 00:31:25,593 --> 00:31:28,554 ദൈവമേ, നന്നായിട്ടുണ്ട്, മോളെ. ഇത് നോക്കൂ. 362 00:31:28,637 --> 00:31:29,972 എന്റെ കുടുംബം 363 00:31:30,055 --> 00:31:31,307 നീയാണോ ഇത് വരച്ചത്? 364 00:31:31,390 --> 00:31:35,227 -ഡാഡി പോകുന്നതിന് മുമ്പ് ഞാൻ വരച്ചതാ. -ഞാൻ മുമ്പ് കണ്ടിട്ടില്ല. 365 00:31:35,603 --> 00:31:36,812 ഞാൻ കാണിച്ചതാണ്. 366 00:31:37,646 --> 00:31:39,064 ഡാഡിക്ക് ഇഷ്ടമായതുമാണ്. 367 00:31:42,985 --> 00:31:44,069 നല്ല തമാശ. 368 00:31:44,278 --> 00:31:47,781 ഞാൻ തമാശക്കാരനാണ്. ഞാൻ എപ്പോഴും തമാശക്കാരനാണ്. 369 00:31:48,115 --> 00:31:50,576 എന്റെ മോളു കുട്ടിയെ ചിരിപ്പിക്കാൻ. 370 00:31:52,911 --> 00:31:54,371 -ഗുഡ് നൈറ്റ്. -ഐ ലൗ യൂ. 371 00:31:54,830 --> 00:31:55,873 ഐ ലൗ യൂ. 372 00:32:03,547 --> 00:32:04,548 അപ്പോൾ ശരി. 373 00:32:09,136 --> 00:32:11,096 ഞാൻ വിളിക്കാൻ വരാമായിരുന്നു. 374 00:32:16,518 --> 00:32:19,480 സാരമില്ല. ബെൻ വന്നു. 375 00:32:23,692 --> 00:32:27,363 അവർ എന്നോട് പറഞ്ഞ ഒരേയൊരു കാര്യം നിങ്ങൾക്ക് മാനസ്സിക ക്ഷതം 376 00:32:27,446 --> 00:32:29,156 ഉണ്ടായി, വിശ്രമം വേണമെന്നാണ്. 377 00:32:31,116 --> 00:32:34,828 നിങ്ങൾ പരിശോധിക്കണം, ജെയിംസ്. ഞാൻ അപ്പോയിന്റ്മെന്റ് എടുക്കാം. 378 00:32:34,912 --> 00:32:35,913 ഒരസുഖവുമില്ല. 379 00:33:13,909 --> 00:33:17,538 -റമിറസ്! നിൽക്കൂ! ഞാൻ അങ്ങോട്ട് നീങ്ങുവാ. -ചുമരിലേക്ക്! 380 00:33:17,621 --> 00:33:19,790 റീസ്! വരൂ, എഴുനേൽക്കൂ! 381 00:33:24,920 --> 00:33:26,422 എന്ത് തോന്നുന്നു, ഡാഡി? 382 00:33:27,506 --> 00:33:28,507 ഡാഡി! 383 00:33:30,259 --> 00:33:31,176 ജെയിംസ്? 384 00:33:33,512 --> 00:33:34,346 എന്താ? 385 00:33:34,722 --> 00:33:37,891 ഞാൻ പറഞ്ഞത്, ഞങ്ങൾ ഡാഡിടെ ആദ്യദിനം പ്ലാൻ ചെയ്തിരുന്നു. 386 00:33:38,809 --> 00:33:43,480 നമ്മൾ ചെയ്യുന്ന പുതിയ കാര്യം ഡാഡിയോട് പറഞ്ഞുകൊണ്ട് ആരംഭിക്കരുതോ? 387 00:33:43,564 --> 00:33:46,900 ഞാനും മമ്മിയും സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിംഗ് ആരംഭിച്ചു. 388 00:33:46,984 --> 00:33:49,528 ഇത് സർഫിംഗും സീ-കയാക്കിംഗും ചേർന്ന പോലാണ്. 389 00:33:49,862 --> 00:33:50,863 സൂപ്പർ ഫൺ ആണ്. 390 00:33:51,530 --> 00:33:56,160 പിന്നെ ഡാഡിക്ക് നമ്മോടൊപ്പം വരാൻ ആഗ്രഹമുണ്ടോ എന്ന് ചോദിക്കാം. 391 00:33:56,326 --> 00:33:58,620 വരുന്നോ ഡാഡി? ഡാഡിക്ക് ഇഷ്ടമാകും. 392 00:33:58,704 --> 00:34:00,289 എന്റെ കഴിഞ്ഞ സർഫിംഗ്... 393 00:34:01,749 --> 00:34:03,667 ദുരന്തമായിരുന്നു. ഓർക്കുന്നോ? 394 00:34:05,085 --> 00:34:09,590 അത് എളുപ്പമാണ്. നമ്മൾ അതിരാവിലെ തന്നെ ലാ ജോല്ല കോവിൽ തുടങ്ങും, 395 00:34:09,757 --> 00:34:12,259 തിരയില്ല, അ വിടെ വെള്ളം പരന്നതാണ്. 396 00:34:12,342 --> 00:34:14,511 നല്ല പ്ലാൻ ആണ്. നമുക്ക് പോകാം. 397 00:34:14,595 --> 00:34:17,264 സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിംഗ് ചെയ്യാൻ പോകാം. 398 00:34:17,973 --> 00:34:19,641 നല്ലത്. ഫൺ ആയിരിക്കും. 399 00:34:20,768 --> 00:34:21,685 ഓക്കെ. 400 00:34:22,936 --> 00:34:26,440 പ്രശസ്തമായ കറുവപ്പട്ട റോളുകൾ. ഇത് കഴിച്ചാലോ? 401 00:34:26,523 --> 00:34:28,400 അത്... അത്... അത് ചൂടാണ്! 402 00:34:28,484 --> 00:34:29,735 ദൈവമേ! 403 00:34:32,237 --> 00:34:34,865 -ഓക്കെ ആണോ? -ഓക്കെ ആണ്. സോറി. 404 00:34:39,203 --> 00:34:40,788 മോളുടെ- 405 00:34:43,123 --> 00:34:44,374 അത് വാർകോം ആണ്. 406 00:34:47,628 --> 00:34:48,796 ഇത് റീസ് ആണ്. 407 00:34:51,507 --> 00:34:54,176 ഇല്ല. സാർ. അത് നടക്കില്ല. 408 00:34:57,387 --> 00:34:58,931 ശരി, സാർ. ഞാൻ അവിടെ വരാം. 409 00:35:06,396 --> 00:35:09,900 അത് ഇന്ന് എന്റെ മേശയിൽ വേണം. നാളെയല്ല, ഇന്ന്. എനിക്ക് പോണം. 410 00:35:09,983 --> 00:35:11,693 -റീസ്. -ക്യാപ്റ്റൻ, ബൂസറെവിടെ? 411 00:35:11,777 --> 00:35:14,780 സോറി. കോറോണർ ബോഡി വാങ്ങി. മീറ്റിംഗിനായി നിൽക്കുന്നു. 412 00:35:14,863 --> 00:35:17,574 30 മിനിറ്റിനുള്ളിൽ. റീസ്, ഞാൻ അരികിലുണ്ടാകും. 413 00:35:17,658 --> 00:35:20,202 കമാൻഡർ റീസ്. ഏജന്റ് ഹോൾഡർ, എൻസിഐഎസ്. 414 00:35:21,286 --> 00:35:22,162 -സാർ- -മാറൂ. 415 00:35:31,421 --> 00:35:35,843 പെറ്റി ഓഫീസർ വിക്കറുമായി ബന്ധപ്പെട്ട് കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ട്... 416 00:35:37,135 --> 00:35:38,220 മാനസിക സ്ഥിതി. 417 00:35:42,850 --> 00:35:45,352 ഇന്നലെ കൂടെ ഉണ്ടായിരുന്നു. സുഖമായിരുന്നു. 418 00:35:46,895 --> 00:35:49,273 അവൻ ഒരിക്കലും സ്വയം കൊല്ലുമായിരുന്നില്ല. 419 00:35:50,816 --> 00:35:52,526 -ക്ഷമിക്കണം. ഇന്നലെയോ? -അതെ. 420 00:35:53,360 --> 00:35:56,780 ഇൻസിർലിക്കിൽ നിന്ന് ഒരുമിച്ചാണ് വന്നത്. അവൻ സുഖമായിരുന്നു. 421 00:35:59,116 --> 00:36:00,117 കമാൻഡർ. 422 00:36:01,285 --> 00:36:02,286 അത്- 423 00:36:02,494 --> 00:36:05,622 അത് സാധ്യമല്ല. വിക്കേഴ്സ് മരിച്ചിട്ട് രണ്ട് ദിവസമായി. 424 00:36:05,706 --> 00:36:07,708 അല്ല, സോറി, നിങ്ങൾക്ക് തെറ്റി. 425 00:36:08,292 --> 00:36:10,961 -ഹേയ്, എന്തെന്നറിയാമോ? നില്ക്കൂ. -പറയൂ! 426 00:36:11,253 --> 00:36:13,255 കമാൻഡർ യുദ്ധം കഴിഞ്ഞു വന്നേയുള്ളൂ. 427 00:36:13,380 --> 00:36:15,257 അതെ. വിക്കേഴ്സിനൊപ്പം. ഇന്നലെ. 428 00:36:17,551 --> 00:36:18,552 ശരി. 429 00:36:18,844 --> 00:36:23,432 പിഒ-വൺ വിക്കേഴ്സ് രണ്ട് ദിവസം മുമ്പാണ് മൃതദേഹങ്ങളുമായി വീട്ടിലേക്ക് മടങ്ങിയത്. 430 00:36:24,099 --> 00:36:26,435 അന്നു രാത്രി തന്നെ അയാൾ ജീവനൊടുക്കി. 431 00:36:27,561 --> 00:36:29,271 ഇന്ന് രാവിലെ അയൽവാസികൾ കണ്ടു. 432 00:36:29,354 --> 00:36:32,232 കൊറോനാഡോ പോലീസാണ് ആദ്യം സീനിൽ എത്തിയത്. 433 00:36:32,566 --> 00:36:34,234 എന്നോട് ക്ഷമിക്കണം, കമാൻഡർ. 434 00:36:35,277 --> 00:36:36,612 ശ്രദ്ധിച്ച്, ബോസ്. 435 00:36:37,404 --> 00:36:38,655 സമാധാനമായി. 436 00:36:55,380 --> 00:36:56,381 റീസ്. 437 00:36:57,549 --> 00:37:00,802 ഇന്ന് ഇത് ചെയ്യേണ്ടതില്ല. നിങ്ങൾക്ക് സമയമെടുക്കാം. 438 00:37:00,886 --> 00:37:03,221 -അതെ, എന്നാൽ കാത്തിരിക്കാനാകില്ല. -ശരി. 439 00:37:03,972 --> 00:37:07,142 ഓപ് ഇന്റലിൽ നിങ്ങളുടെ ആശങ്കയെ ഞങ്ങൾ പിന്തുണയ്ക്കുന്നു. 440 00:37:07,225 --> 00:37:08,268 വരൂ. 441 00:37:08,393 --> 00:37:09,353 പുഷ്-അപ്, റെഡി? 442 00:37:09,519 --> 00:37:10,395 റെഡി! 443 00:37:10,562 --> 00:37:11,897 -ഒന്ന്! -ഒന്ന്! 444 00:37:11,980 --> 00:37:12,814 -രണ്ട്! -രണ്ട്! 445 00:37:13,023 --> 00:37:16,652 സർ, ഇത് ആൽഫ പ്ലാറ്റൂണിനെ കൃത്യമായി ലക്ഷ്യമിട്ടുള്ള ആക്രമണമാണ്. 446 00:37:17,819 --> 00:37:20,405 2018 മുതൽ എന്റെ സേന കഹാനിയെ പിന്തുടരുന്നു. 447 00:37:20,656 --> 00:37:23,909 അന്ന് രണ്ട് ഖുദ്സ് ഫോഴ്സ് ലെഫ്റ്റനന്റുമാരെ വധിച്ചു. 448 00:37:24,034 --> 00:37:26,536 അലപ്പോയിൽ ആരോ തെറ്റായ ഇന്റല് നല്കി 449 00:37:27,120 --> 00:37:28,288 ഇത് കെണി ആയിരുന്നു. 450 00:37:28,413 --> 00:37:31,041 സൊകോമും സീഐഎയും മൂസയെ പിന്തുടരുന്നു 451 00:37:31,458 --> 00:37:33,877 സിറിയയിലെ ഓപ്പറേഷൻ താത്കാലികമായി നിർത്തി, 452 00:37:35,170 --> 00:37:38,632 എന്നാൽ ഓപ്പിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം? 453 00:37:41,051 --> 00:37:42,052 സാർ? 454 00:37:42,135 --> 00:37:45,055 അവശേഷിക്കുന്ന ദൃക്സാക്ഷി നിങ്ങൾ മാത്രമാണ്. 455 00:37:45,138 --> 00:37:47,349 എന്നാൽ ഈ ഫയലിൽ ഒന്നും വ്യക്തമല്ല. 456 00:37:51,395 --> 00:37:52,562 ആ ഫയൽ വ്യക്തമാണ്. 457 00:37:53,730 --> 00:37:57,693 ഓഡിയോ റെക്കോർഡിൽ കൃത്രിമം കാണിച്ചതായി മനസ്സിലാക്കിയാൽ അർത്ഥവത്താണ്. 458 00:37:57,901 --> 00:38:00,445 ചോദിക്കട്ടെ. അങ്ങനെയാണോ നിങ്ങളുടെ വിശ്വാസം? 459 00:38:00,529 --> 00:38:04,700 ഒരു എസ്ഡീഎഫ് ട്രൂപ്പർ പരിഭ്രാന്തനായി ഐഈഡി പൊട്ടിത്തെറിപ്പിച്ചു എന്ന്. 460 00:38:05,117 --> 00:38:06,994 -എസ്ഒ-ടു മിച്ചൽ അല്ലാ? -അതെ. 461 00:38:07,661 --> 00:38:10,247 അതെ, ഞാന് ഉറപ്പിച്ചു പറയുന്നു. 462 00:38:10,580 --> 00:38:13,542 ഞാൻ ശരിയാണെങ്കിൽ, ആ സാങ്കേതിക വിദ്യ ആർക്കുണ്ട്, 463 00:38:13,625 --> 00:38:15,919 ഇതിനുള്ള കഴിവ്, കെണിയിലാക്കിയതാര്, 464 00:38:16,003 --> 00:38:19,965 എന്ന് കണ്ടെത്തുന്നത് വരെ, ആ തിയേറ്ററിൽ പ്രവർത്തിക്കാൻ അനുവദിക്കരുത്. 465 00:38:22,300 --> 00:38:26,513 പെറ്റി ഓഫീസർ വിക്കേഴ്സിന് എന്തു സംഭവിച്ചെന്നു പറയൂ. 466 00:38:26,722 --> 00:38:32,144 എൻസിഐഎസ് പറയുന്നത്, വിക്കേഴ്സിന്റെ മരണ സമയക്രമം നിങ്ങൾ ചോദ്യം ചെയ്തെന്നാണ്. 467 00:38:34,396 --> 00:38:38,942 ഞാൻ ചോദ്യം ചെയ്തു, സാർ, എന്തിന് ബൂസർ സ്വയം വെടിയുതിർത്തു. 468 00:38:41,194 --> 00:38:43,572 പക്ഷേ, അതെ, എന്റെ സമയക്രമം അവ്യക്തമാണ്. 469 00:38:43,989 --> 00:38:47,451 ദൗത്യത്തിൽ കമാൻഡറിന് കാര്യമായ ആഘാതം സംഭവിച്ചു. 470 00:38:49,202 --> 00:38:51,413 പ്രത്യാഘാതങ്ങൾ തരണം ചെയ്യുന്നു. 471 00:38:51,788 --> 00:38:54,791 ഈ "പ്രത്യാഘാതങ്ങൾ" 472 00:38:55,709 --> 00:38:58,170 നിങ്ങളുടെ ഓപ്പറേഷന്റെ ഓർമ്മയെ ബാധിക്കുമോ? 473 00:38:58,253 --> 00:39:00,213 അത്തരം ഒരു ഓപ്പ് മറക്കില്ല, സർ. 474 00:39:01,757 --> 00:39:02,758 ഇല്ല, സാർ. 475 00:39:09,139 --> 00:39:10,932 നോക്കൂ റീസ്, 476 00:39:12,100 --> 00:39:14,644 നിങ്ങളുടെ പ്രതിബദ്ധതയെ ഞാൻ അഭിനന്ദിക്കുന്നു. 477 00:39:16,063 --> 00:39:19,858 ലിസ്റ്റുചെയ്ത സ്നൈപ്പറിൽ നിന്ന് ട്രൂപ്പ് കമാൻഡറിലേക്ക് മാറുന്നത് 478 00:39:19,941 --> 00:39:23,612 ചെറിയ കര്യമല്ല. 40 വയസ്സിലും നിങ്ങളാണ് നയിക്കുന്നത്. 479 00:39:25,572 --> 00:39:27,657 എന്നാൽ സ്വയം ശരിയാക്കേണ്ടതുണ്ട്. 480 00:39:32,621 --> 00:39:35,582 ഭടന്മാരാകുമ്പോൾ ചിലതൊക്കെ ഉപേക്ഷിക്കേണ്ടി വരും. 481 00:39:36,249 --> 00:39:38,752 നമ്മളിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നു. 482 00:39:40,087 --> 00:39:41,254 ഈ സമയത്തും. 483 00:39:43,965 --> 00:39:44,800 അതെ, സാർ. 484 00:39:45,967 --> 00:39:48,178 വിക്കേഴ്സ് ഉൾപ്പെടെ പ്ലാറ്റൂണിലെ 485 00:39:48,261 --> 00:39:51,181 എല്ലാ സീലിനും വെള്ളി നക്ഷത്രം ലഭിക്കും. 486 00:39:51,264 --> 00:39:52,099 വരൂ വനിതകളേ! 487 00:39:52,182 --> 00:39:55,268 ശവസംസ്കാര ചടങ്ങിന് പ്രതിരോധ സെക്രട്ടറിയും വരുന്നു. 488 00:39:55,352 --> 00:39:57,437 കുടുംബങ്ങൾ അത് സ്വാഗതം ചെയ്യും. 489 00:39:58,105 --> 00:39:59,397 ഉറപ്പിച്ചോ, സർ? 490 00:40:00,816 --> 00:40:03,401 -എന്ത്? മെഡലുകൾ? -ബൂസറിന്റെ മരണ കാരണം. 491 00:40:03,652 --> 00:40:05,654 ഞാൻ കോറോണറുമായി പുനപരിശോധിച്ചു. 492 00:40:06,363 --> 00:40:09,574 സ്വയം വരുത്തിയ മുറിവ് ഉറപ്പിച്ചു. ഒമ്പത് മില്ലിമീറ്റർ. 493 00:40:11,618 --> 00:40:13,120 സാർ, സോറി, സാർ. 494 00:40:14,037 --> 00:40:15,956 ടീം തോക്ക് കൊണ്ട് വെടിവച്ചു? 495 00:40:16,665 --> 00:40:17,791 അവന്റെ എസ്ഐജിതന്നെ. 496 00:40:18,625 --> 00:40:20,752 അതൊരു പ്ലാറ്റൂൺ സമ്മാനമായിരിക്കുമോ? 497 00:40:23,630 --> 00:40:27,050 റീസ്, ഈ സംസ്കാരങ്ങൾക്ക് പോകാൻ നിങ്ങൾ ഓക്കെ ആണോ? 498 00:40:28,176 --> 00:40:30,804 ഒഴിവാക്കാൻ എന്തെങ്കിലും കാരണം കണ്ടെത്താം. 499 00:40:30,887 --> 00:40:32,055 ഞാൻ ഉണ്ടാകും, സാർ. 500 00:40:48,029 --> 00:40:49,156 മഴ വരുന്നു. 501 00:40:51,408 --> 00:40:53,493 സംസാരിക്കണ്ടെങ്കിൽ, വേണ്ട, 502 00:40:53,869 --> 00:40:58,165 അവിടെ ഇരുന്നു ഞാൻ സെയിൽ സെറ്റ് ചെയ്യുന്നത് നോക്കൂ. അതും അടിപൊളിയാണ്. 503 00:41:00,417 --> 00:41:02,502 ഈ ബുള്ളറ്റിൽ കുഴപ്പം കാണുന്നുണ്ടോ? 504 00:41:13,388 --> 00:41:14,389 എന്ത് കുഴപ്പം? 505 00:41:16,725 --> 00:41:17,726 കാലിബർ. 506 00:41:18,977 --> 00:41:20,312 എന്റെ എസ്ഐജി കൊള്ളാം. 507 00:41:21,229 --> 00:41:24,357 1911-45 ലെ കസ്റ്റം പിസ്റ്റലായിരുന്നു ബൂസറിന് ഇഷ്ടം. 508 00:41:27,652 --> 00:41:30,780 ടീമിലെ നയൻ മില്ലീമീറ്റർ അവൻ വെറുത്തു. വെറുത്തു. 509 00:41:33,533 --> 00:41:36,203 ഞങ്ങൾ അതിന്റെ ഗുണങ്ങൾ ചർച്ച ചെയ്യുമായിരുന്നു. 510 00:41:37,120 --> 00:41:38,872 ഒമ്പത് മില്ലിമീറ്ററും 45 ഉം. 511 00:41:40,457 --> 00:41:42,125 ഉയർന്ന ശേഷിയുള്ള മഗസീൻ വേണോ? 512 00:41:42,209 --> 00:41:44,502 അതോ ഉതിർക്കാൻ കൂടുതൽ ലിഡ് വേണോ. 513 00:41:44,586 --> 00:41:46,379 അവൻ എപ്പോഴും 45 ആഗ്രഹിച്ചു. 514 00:41:46,463 --> 00:41:48,882 നശിപ്പിക്കണമെങ്കിൽ, അത് നശിപ്പിക്കണം. 515 00:41:48,965 --> 00:41:52,677 വെറുതെ തുളയിടരുത്, വാൾ പോരാട്ടത്തിന് പേനക്കത്തി കൊണ്ടുവരരുത്. 516 00:41:54,846 --> 00:41:59,392 ഞാൻ വിശ്വസിക്കില്ല. ഒരിക്കലും ഒരു എസ്ഐജി കൊണ്ട് ബൂസർ അത് ചെയ്യില്ല. 517 00:42:00,227 --> 00:42:01,311 ഒരിക്കലുമില്ല. 518 00:42:02,604 --> 00:42:04,147 ആരാണോ ഇത് സെറ്റ് ചെയ്തത്.. 519 00:42:07,984 --> 00:42:10,946 വ്യാജ തെളിവ് ഉണ്ടാക്കാം. ബൂസറെ വ്യാജമാക്കാനാകില്ല. 520 00:42:13,990 --> 00:42:17,661 കൊറോനാഡോയിൽ സീലുകളെ കൊല്ലുന്ന ആളുകൾ ഖുദ്സിനുണ്ടോ? 521 00:42:19,204 --> 00:42:20,997 അതാണോ നീ പറയുന്നത്. 522 00:42:21,248 --> 00:42:22,582 ആർക്കോ ഉണ്ട്. 523 00:42:25,543 --> 00:42:26,544 നോക്കട്ടേ? 524 00:42:33,593 --> 00:42:35,387 "സഹോദരബന്ധം നീണാൾ വാഴട്ടെ." 525 00:42:35,679 --> 00:42:36,888 ഫക്കിംഗ് എ. 526 00:42:36,972 --> 00:42:38,807 ഞാൻ ടീമിനെ മിസ് ചെയ്യുന്നു. 527 00:42:42,811 --> 00:42:46,398 ഒരു സന്ദേശം അയയ്ക്കാൻ ബൂസർ ടീം തോക്ക് തിരഞ്ഞെടുത്തിരിക്കാം. 528 00:42:47,023 --> 00:42:48,566 വിടപറയാനുള്ള അവന്റെ വഴി. 529 00:42:52,779 --> 00:42:53,780 ആകാം. 530 00:43:02,455 --> 00:43:06,876 നീയും ലോറും ലൂസും വാരാന്ത്യത്തിൽ ബോട്ട് എടുത്ത് 531 00:43:07,669 --> 00:43:11,047 ഉള്ക്കടലിലേക്ക് പോകൂ, കോൺ-ഫക്കിൻ-ടിക്കി സ്റ്റൈലില്? 532 00:43:12,007 --> 00:43:13,925 മാർക്കോയുടെ റാഞ്ചിലേക്ക് പോയി. 533 00:43:15,010 --> 00:43:16,219 സമാധാനിക്കൂ. 534 00:43:20,473 --> 00:43:22,225 എന്റെ മനസ് ശരിയല്ലെന്നാണോ? 535 00:43:25,729 --> 00:43:26,646 അല്ല. 536 00:43:30,817 --> 00:43:33,945 നിന്റെ കണക്ക് കൂട്ടൽ ശരിയാണെന്ന് തോന്നുന്നു. 537 00:43:36,489 --> 00:43:38,658 പറഞ്ഞതുപോലെ, ഞാൻ നിന്റെ സഹോദരനല്ലേ. 538 00:43:39,951 --> 00:43:43,496 നിനക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും എന്തിനും... 539 00:43:44,831 --> 00:43:45,957 എന്നെ വിളിക്കണം. 540 00:43:48,043 --> 00:43:48,877 അറിയാം. 541 00:43:49,586 --> 00:43:52,297 ശരി. അപ്പോൾ, ഒരു ബിയർ കൂടി. 542 00:44:18,865 --> 00:44:21,493 വോൾട്ട്സ്ട്രീം പ്രമുഖ പത്രപ്രവർത്തക കാറ്റി ബുറനെക്കിനെ എടുത്തു 543 00:44:27,332 --> 00:44:29,542 മറന്നുപോയ പട്ടാളക്കാർ: അമേരിക്കയുടെ പ്രത്യേക ഓപ്പറേറ്റർമാർ 544 00:44:37,717 --> 00:44:39,219 കാറ്റി ബുറനെക്കിനെ ബന്ധപ്പെടുക 545 00:44:49,896 --> 00:44:53,483 ഞങ്ങൾ ഇൻസിർലിക്കിൽ കണ്ടുമുട്ടിയപ്പോൾ, ഞാൻ തനിച്ചായിരുന്നോ? 546 00:44:57,654 --> 00:45:00,323 ഞാൻ തനിച്ചായിരുന്നോ? 547 00:45:04,119 --> 00:45:06,371 ഈ ചോദ്യം അന്യായമാണെന്നറിയാം. 548 00:45:07,622 --> 00:45:10,792 നിങ്ങൾ എല്ലാവരുടെയും ത്യാഗത്തെ ഞാൻ അഭിനന്ദിക്കുന്നു. 549 00:45:11,751 --> 00:45:13,837 ഒരു ജനത നിങ്ങളോടൊപ്പം വിലപിക്കുന്നു 550 00:45:14,546 --> 00:45:15,547 നിങ്ങൾക്ക് നന്ദി, 551 00:45:16,214 --> 00:45:19,384 ഈ സമുദായത്തിലെ ഒരു അംഗത്തെ ബഹുമാനിക്കുന്നതുപോലെ. 552 00:45:20,260 --> 00:45:21,803 സിൽവർ സ്റ്റാർ സ്വീകർത്താവ് 553 00:45:22,554 --> 00:45:25,056 പെറ്റി ഓഫീസർ ഫസ്റ്റ് ക്ലാസ് വിക്ടർ റമിറസ്. 554 00:45:26,766 --> 00:45:27,976 റെഡി. ഫെയിസ്. 555 00:45:29,769 --> 00:45:31,438 പോർട്ട്. ആംസ്. 556 00:45:33,606 --> 00:45:36,526 റെഡി. എയിം. ഫയർ. 557 00:45:38,611 --> 00:45:40,363 ബാക്ക്. റൈറ്റ്. 558 00:45:42,490 --> 00:45:45,243 റെഡി. എയിം. ഫയർ. 559 00:45:46,327 --> 00:45:49,789 യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ സ്പെഷ്യൽ വാർഫെയർ കമാൻഡ് 560 00:45:58,965 --> 00:46:01,301 ഇറാനുമായി ബന്ധപ്പെട്ടിരിക്കുന്ന രാസായുധങ്ങൾ 561 00:46:02,552 --> 00:46:04,429 ഒരു രാജ്യം ദുഖിക്കുന്നു... 562 00:46:04,512 --> 00:46:05,346 ഇറാഖ് 563 00:46:05,430 --> 00:46:11,186 നിങ്ങൾക്ക് നന്ദി, ഈ സമുദായത്തിലെ ഒരു അംഗത്തെ ബഹുമാനിക്കുന്നതുപോലെ. 564 00:46:11,811 --> 00:46:13,438 സിൽവർ സ്റ്റാർ സ്വീകർത്താവ്, 565 00:46:14,105 --> 00:46:16,524 സ്പെഷൽ വാഫെയർ ഓപ്പറേറ്റർ സെക്കന്റ്ക്ലാസ്, 566 00:46:17,525 --> 00:46:18,735 ഡൊണാൾഡ് മിച്ചൽ. 567 00:46:18,902 --> 00:46:21,571 റെഡി. എയിം. ഫയർ. 568 00:46:31,664 --> 00:46:33,041 സന്ദേശങ്ങളൊന്നും ഇല്ല 569 00:46:33,750 --> 00:46:36,836 നിങ്ങളോടുള്ള ചോദ്യം അന്യായമാണെന്നറിയാം. 570 00:46:37,420 --> 00:46:40,548 നിങ്ങൾ എല്ലാവരുടെയും ത്യാഗത്തെ ഞാൻ അഭിനന്ദിക്കുന്നു. 571 00:46:42,675 --> 00:46:45,720 ഇന്ന്, സിൽവർ സ്റ്റാർ സ്വീകർത്താവ്, പെറ്റി ഓഫീസർ 572 00:46:45,887 --> 00:46:49,516 ഏണസ്റ്റ് "ബൂസർ" വിക്കേഴ്സിന്റ നഷ്ടത്തെ ഞങ്ങൾ ആദരിക്കുന്നു. 573 00:46:57,565 --> 00:46:58,983 -കമാൻഡർ റീസ്. -മാഡം. 574 00:47:01,819 --> 00:47:05,156 മിസിസ് റീസ്. അഡ്മിറലിന്റെ ഭാര്യ എല്ലാം എന്നോട് പറഞ്ഞു. 575 00:47:05,949 --> 00:47:08,743 മത്സരങ്ങളിൽ നിങ്ങൾ ഈ ആൺകുട്ടിളെ തോൽപിച്ചതൊക്കെ. 576 00:47:09,244 --> 00:47:11,079 അത് കാണാൻ ഞാൻ എന്തും ചിലവാക്കും 577 00:47:11,329 --> 00:47:13,039 നന്ദി, മാഡം സെക്രട്ടറി. 578 00:47:14,916 --> 00:47:16,543 ഭർത്താവിനെ ഞാൻ എടുത്തോട്ടെ? 579 00:47:16,793 --> 00:47:17,794 ഉറപ്പായും. 580 00:47:24,801 --> 00:47:26,553 എനിക്ക് രാഷ്ട്രീയം ഇല്ല. 581 00:47:26,886 --> 00:47:30,640 ഞാൻ തുറന്ന് പറയുന്നു, പ്രവർത്തിക്കുന്നു ആരെയും നോക്കില്ല. 582 00:47:30,723 --> 00:47:31,683 അതെ, മാഡം. 583 00:47:32,600 --> 00:47:37,230 അതിനാൽ, നിങ്ങൾക്കും ഈ കുടുംബങ്ങൾക്കും നിങ്ങളുടെ നിലനിൽപ്പിന് ആവശ്യമുള്ളതെന്തും 584 00:47:37,313 --> 00:47:40,275 ഞാൻ ഉറപ്പായും നൽകുന്നതാണ്. 585 00:47:41,693 --> 00:47:42,694 വളരെ നന്ദി, മാഡം. 586 00:47:46,739 --> 00:47:49,033 നിങ്ങളെ നേവി ക്രോസിനായി ചേർക്കുന്നു. 587 00:47:49,367 --> 00:47:51,744 -ഇല്ല, ഞാൻ അർഹനല്ല. -നിങ്ങൾ അർഹനനാണ്. 588 00:47:52,453 --> 00:47:55,373 നിങ്ങളെ പുറത്തിറക്കാന് റേഞ്ചർമാർ ബുദ്ധിമുട്ടി 589 00:47:55,456 --> 00:47:57,542 നിങ്ങള് സഹായിക്കാൻ വാശിപിടിച്ചു. 590 00:48:00,169 --> 00:48:03,464 കളത്തിലേക്ക് മടങ്ങുന്ന സീലുകളെ അത് കാണിക്കുന്നത് 591 00:48:03,548 --> 00:48:05,967 നാം ഓപ്പറേറ്റർമാർക്ക് ഒപ്പമെന്നാണ്. 592 00:48:06,050 --> 00:48:08,386 മാഡം, സീലുകളെ വിന്യസിക്കുകയാണോ? 593 00:48:10,221 --> 00:48:13,558 ഇന്റല് പരാജയം കണ്ടെത്താൻ ഓപ്പറേഷൻ നിർത്തിയെന്നു കരുതി. 594 00:48:13,641 --> 00:48:15,059 ഞങ്ങള് മൂസയെ കണ്ടെത്തി. 595 00:48:15,351 --> 00:48:18,980 അവന്റെ തലയിൽ ഒരു ദ്വാരവും, പോക്കറ്റിൽ ഖുദ്സിന്റെ പണവും. 596 00:48:23,276 --> 00:48:27,030 ഞാൻ കഹാനിയുടെ അടുത്ത നീക്കം വീക്ഷിക്കുകയാ. ഞാൻ അവിടെ ഉണ്ടാകണം... 597 00:48:28,281 --> 00:48:29,532 അവനെ കണ്ടെത്തുമ്പോൾ. 598 00:48:30,825 --> 00:48:33,620 കഹാനിയുടെ മരണം, നിങ്ങളായിരിക്കും ആദ്യം അറിയുക. 599 00:48:41,085 --> 00:48:42,795 നിങ്ങളുടെ കൈയ്യിൽ 20 ഉണ്ടോ? 600 00:48:44,881 --> 00:48:45,965 ജെയിംസ്. 601 00:48:47,133 --> 00:48:49,510 ബേബി സിറ്ററിന് കൊടുക്കാൻ പണമുണ്ടോ? 602 00:48:51,679 --> 00:48:52,889 ഞാൻ വിചാരിച്ചു... 603 00:48:53,348 --> 00:48:55,725 -വെന്മൊ ചെയ്യാമെന്ന്. -ആരുമില്ലായിരുന്നു. 604 00:48:56,100 --> 00:48:58,686 മല്ലോരിയുടെ ഭാര്യ പോലും വന്നില്ല. 605 00:48:59,562 --> 00:49:01,439 ബൂസർ അതിലേറെ അർഹിക്കുന്നു. 606 00:49:06,194 --> 00:49:09,030 എംആർഐ ഷെഡ്യൂൾ ചെയ്യാൻ ക്ലിനിക്കിലേക്ക് വിളിച്ചോ? 607 00:49:10,698 --> 00:49:11,699 ജെയിംസ്? 608 00:49:11,991 --> 00:49:13,034 കുഴപ്പമില്ല. 609 00:49:58,579 --> 00:49:59,580 ജെയിംസ്. 610 00:50:08,005 --> 00:50:10,091 നമ്മൾ ഇത് മറികടക്കും, ഓക്കെ? 611 00:50:16,347 --> 00:50:17,890 എനിക്ക് കുഴപ്പമൊന്നുമില്ല. 612 00:50:17,974 --> 00:50:19,892 ഞാൻ ഓക്കെയാണ്. ഞാൻ ഓക്കെയാണ്. 613 00:50:35,158 --> 00:50:36,367 എന്താ? എന്താണ്? 614 00:50:36,451 --> 00:50:40,246 ആ തവിട്ട് കാറ് കണ്ടോ? അവിടെ പാർക്ക് ചെയ്തിരിക്കുന്നത്. 615 00:50:40,997 --> 00:50:43,166 ശവസംസ്കാരം മുതൽ നമ്മളെ ഫോളോ ചെയ്തതാ. 616 00:50:46,502 --> 00:50:47,962 -ഉറപ്പാണോ? -അതെ. 617 00:50:48,880 --> 00:50:51,257 അകത്ത് പോയി, ലൂസിയെ എടുക്കൂ. 618 00:51:28,544 --> 00:51:30,129 -കൈകൾ! -കർത്താവേ! 619 00:51:31,798 --> 00:51:33,341 ക്ഷമിക്കണം, കമാൻഡർ. 620 00:51:35,426 --> 00:51:38,095 ടീമീന്ന് മാറി എനിക്ക് നിങ്ങളെ കാണണമായിരുന്നു. 621 00:51:45,019 --> 00:51:47,021 ഞാൻ ചായയോ മറ്റോ എടുക്കട്ടേ? 622 00:51:48,439 --> 00:51:49,982 സ്ട്രോങ്ങായിട്ട് വല്ലതും? 623 00:51:50,650 --> 00:51:52,109 ഒരു ബോട്ടിൽ തുറക്കാം- 624 00:51:52,193 --> 00:51:54,987 -സാരമില്ല, ഇത് വേഗമാകും. -അതെ, സാരമില്ല. 625 00:51:55,154 --> 00:51:57,657 നന്ദി. നേരത്തെ നടന്നത് ക്ഷമിക്കണം. 626 00:51:59,534 --> 00:52:01,077 ഞാൻ ലൂസിയെ ഉറക്കട്ടെ. 627 00:52:01,994 --> 00:52:02,912 അതെ. 628 00:52:09,377 --> 00:52:11,170 അത് കൊള്ളാമായിരുന്നു. 629 00:52:12,255 --> 00:52:14,966 ബെയ്സിലും ഔട്ട്പോസ്റ്റിലുമായി 18 മാസങ്ങൾ, 630 00:52:15,049 --> 00:52:17,009 എന്നാൽ മുഖത്ത് തോക്ക് ആദ്യമാണ്. 631 00:52:19,679 --> 00:52:22,139 എന്നാലും, എന്നെ ബന്ധപ്പെട്ടതിൽ സന്തോഷം. 632 00:52:23,182 --> 00:52:25,977 രണ്ട് വർഷം, ട്രൂപ്പ് ആറ് മാസത്തെ വിന്യാസത്തിനും 633 00:52:26,102 --> 00:52:28,479 പരിശീലനത്തിനും മാറിമാറി വന്നിട്ടുണ്ട്. 634 00:52:28,563 --> 00:52:30,731 പ്രവർത്തനരഹിതമായ സമയം 67% കുറവാണ്- 635 00:52:30,815 --> 00:52:32,942 ഓപ്ടെമ്പോ അനുപാതത്തിനല്ല വിളിച്ചത്. 636 00:52:33,025 --> 00:52:35,403 ഇൻസിർലിക്കിൽ ഞാൻ ആരുടെ കൂടെയായിരുന്നു. 637 00:52:35,486 --> 00:52:38,197 അല്ല, അതല്ല എന്നോട് ചോദിച്ചത്, ആണോ? 638 00:52:38,406 --> 00:52:39,740 കൃത്യമായും അല്ല. 639 00:52:41,284 --> 00:52:44,871 സുഹൃത്തിന്റെ മരണം നോക്കി. പിഒ-വൺ വിക്കേഴ്സ്. "ബൂസർ", അല്ലേ? 640 00:52:44,954 --> 00:52:47,540 പോലീസ് റിപ്പോർട്ടിന്റെ കോപ്പി എടുത്തു. 641 00:52:48,207 --> 00:52:50,001 ഇതാണ് മരണ സർട്ടിഫിക്കറ്റ്. 642 00:52:52,420 --> 00:52:53,629 തീയതി നോക്കൂ. 643 00:53:00,636 --> 00:53:04,765 ഞാൻ നിങ്ങളെ ഇൻസിർലിക്കിൽ കണ്ട ദിവസം. ഇവിടെ കൊറോനാഡോയിൽ, അതിനകം മരിച്ചു. 644 00:53:05,099 --> 00:53:09,145 സൈനികരുടെ വിന്യാസ പാറ്റേൺ ഞാൻ കൊണ്ടുവന്നു, അമിത ജോലിയും ക്ഷീണവും 645 00:53:09,228 --> 00:53:12,607 മരണത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്, അത് നിങ്ങളുടെ തെറ്റല്ല. 646 00:53:12,690 --> 00:53:14,734 എന്നാൽ ഉത്തരവാദികളായവരെ... 647 00:53:14,817 --> 00:53:15,943 നിങ്ങൾക്ക് പോകാം. 648 00:53:16,569 --> 00:53:19,614 എന്നെ ശത്രുവായി കരുതുന്നു എനിക്ക് സത്യമാണ് പ്രധാനം. 649 00:53:19,697 --> 00:53:23,075 ഒരു തകർന്ന സിസ്റ്റമാണ് നിങ്ങളെ ഈ അവസ്ഥയിലാക്കിയെങ്കിൽ- 650 00:53:23,159 --> 00:53:27,455 നിങ്ങളുടെ സമയത്തിന് നന്ദി, മിസ് ബുറനെക്. വന്നതിനെ ഞാൻ വിലമതിക്കുന്നു. 651 00:53:32,126 --> 00:53:35,296 അപ്പോൾ, ശരി. അടുത്ത ആഴ്ച്ചവരെ ഞാൻ ടൗണിൽ ഉണ്ടാകും. 652 00:53:35,671 --> 00:53:37,882 നിങ്ങളുടെ മനസ്സ് മാറിയാൽ... 653 00:53:42,386 --> 00:53:43,512 നന്ദി. 654 00:54:03,532 --> 00:54:05,034 നമ്മൾ കഹാനിയെ പിടിക്കും. 655 00:54:07,495 --> 00:54:09,455 അപ്പോൾ, ഞാനവന്റെ തൊലിയുരിക്കും. 656 00:54:09,789 --> 00:54:11,415 സാഹോദര്യം നീണാൾ വാഴട്ടെ. 657 00:54:12,583 --> 00:54:14,126 സാഹോദര്യം നീണാൾ വാഴട്ടെ. 658 00:54:39,610 --> 00:54:40,695 എൽസീഡിആർ ജെയിംസ് റീസ് 659 00:54:58,629 --> 00:55:01,215 ആ ഓപ്പിൽ എനിക്കെന്തോ സംഭവിച്ചു. 660 00:55:06,262 --> 00:55:07,888 ക്ലീനിക്കിൽ വിളിക്കണം. 661 00:55:25,448 --> 00:55:27,867 -എൻഗ്രാം എന്താണെന്ന് അറിയാമോ? -ഇല്ല. 662 00:55:27,950 --> 00:55:30,244 മസ്തിഷ്ക ഗവേഷണ "വിശുദ്ധ പാത്രം". 663 00:55:30,327 --> 00:55:33,164 ഓർമ്മകളുടെ എൻകോഡിംഗിനുള്ള ഒരു ഭൗതിക പാത. 664 00:55:33,372 --> 00:55:36,042 ആരോഗ്യകരമായ ഓര്മ്മയുടെ ദൃശ്യവൽക്കരണമാണ്, 665 00:55:36,250 --> 00:55:37,918 ഓർമ്മകൾ പ്രത്യേക ഭൂപടമാണ്. 666 00:55:38,294 --> 00:55:41,047 പക്ഷേ, നമ്മുടെ ഓർമ്മപാതകൾ തകരാറിലാകുമ്പോൾ, 667 00:55:41,338 --> 00:55:43,215 അത് ആശയക്കുഴപ്പത്തിലാവുന്നു. 668 00:55:43,299 --> 00:55:45,384 പഴയ ഓർമ്മകൾ പുതിയതുമായി ചേരുന്നു. 669 00:55:46,677 --> 00:55:50,056 അതിനാൽ, ഒരു വർഷം മുമ്പുള്ള ഓർമ്മ ഇന്നലെ നടന്നതായി തോന്നും. 670 00:55:50,139 --> 00:55:54,101 -തലച്ചോറിന് വ്യത്യാസം പറയാൻ കഴിയില്ല. -അത് മസ്തിഷ്കാഘാതം മൂലമാകുമോ? 671 00:55:54,310 --> 00:55:57,646 ആകാം. നിങ്ങളുടെ അനുമതിയോടെ, സൂക്ഷ്മമായി പരിശോധിക്കും. 672 00:56:01,734 --> 00:56:04,195 സ്കാൻ തലച്ചോറിന്റെ വിശദമായ മാപ്പ് നൽകും. 673 00:56:04,278 --> 00:56:07,573 ഒരു മണിക്കൂറിൽ താഴെ സമയമെടുക്കും. അത് കഴിഞ്ഞ് ഞങ്ങൾ വരാം. 674 00:56:25,925 --> 00:56:27,635 ആരംഭിക്കാക്കാം, ജെയിംസ്. 675 00:56:28,135 --> 00:56:29,136 ഓക്കെ. 676 00:56:51,826 --> 00:56:53,953 നല്ലതാണ്, ജെയിംസ്. വിശ്രമിക്കൂ. 677 00:56:54,036 --> 00:56:56,914 സ്കാനിന്റെ അടുത്ത ദൈർഘ്യമുള്ള ഘട്ടം തുടങ്ങുന്നു. 678 00:57:16,308 --> 00:57:17,977 റമിറീസ് മിച്ചലിനെ സഹായിക്കൂ! 679 00:57:18,060 --> 00:57:20,062 -എന്ത് ഒച്ച! -ഡോണി. അടുക്കരുത്. 680 00:57:20,146 --> 00:57:22,606 -എന്തൊരൊച്ച! റാം! -ഇല്ല, ഞങ്ങളുണ്ട്... 681 00:57:22,898 --> 00:57:23,899 ഡോണി! 682 00:57:24,191 --> 00:57:25,025 -വേണ്ടാ! -ഹേയ്. 683 00:57:25,109 --> 00:57:26,110 ഡോണി! 684 00:57:26,902 --> 00:57:29,155 വേണ്ടാ! 685 00:57:34,326 --> 00:57:35,703 ഡോണി, വേണ്ടാ! 686 00:57:54,763 --> 00:57:56,056 ഓക്കെ ആണോ, ഡോക്ടർ? 687 00:58:45,981 --> 00:58:47,942 ഇങ്ങനെയാണോ നീ ബൂസറിനെ കൊന്നത്? 688 00:58:49,485 --> 00:58:50,819 ഭീരുക്കളുടെ വഴി. 689 01:00:42,639 --> 01:00:44,808 എൽസീഡിആർ ജെയിംസ് റീസ് 690 01:00:55,778 --> 01:00:59,365 നിങ്ങൾ ലോറൻ റീസിൽ എത്തി. ബീപ്പിന് ശേഷം സന്ദേശം അയക്കുക. 691 01:01:00,699 --> 01:01:02,826 ലോർ. ഇത്...ഇത് ഞാനാണ്. അത് സത്യമാണ്. 692 01:01:02,910 --> 01:01:05,245 എന്നെ കൊല്ലാൻ നോക്കി. തോക്ക് അവരെടുത്തു. 693 01:01:05,329 --> 01:01:08,582 ലൂസിയുമായി പുറത്ത് വരൂ. സുരക്ഷിതമായിട്ട് എന്നെ വിളിക്കൂ. 694 01:01:14,713 --> 01:01:15,964 ഒന്ന് മാറൂ! 695 01:01:17,299 --> 01:01:20,636 -9-1-1, എന്താണ് എമർജൻസി? -ഇത് കമാൻഡർ ജെയിംസ് റീസ്. 696 01:01:20,719 --> 01:01:23,806 423 കേമൻ സ്ട്രീറ്റില് പട്രോളിംഗ് യൂണിറ്റിനെ അയക്കണം. 697 01:01:24,264 --> 01:01:26,725 423 കേമൻ സ്ട്രീറ്റ്. 698 01:02:40,591 --> 01:02:42,092 ഇല്ലാ. ഇല്ലാ. 699 01:03:16,668 --> 01:03:17,711 ക്ഷമിക്കൂ. 700 01:04:50,679 --> 01:04:52,681 ഉപശീർഷകം വിവർത്തനംചെയ്തത് അരുൺദേവ് ദേവരാജൻ