1 00:00:06,048 --> 00:00:08,175 ഇതിനുമുൻപ്... 2 00:00:08,259 --> 00:00:10,302 അമ്മയെ കൊന്നത് നിങ്ങളുടെ ബിസിനസ് ആയിരുന്നോ? 3 00:00:10,386 --> 00:00:11,345 അതൊരു മോഷണമായിരുന്നു. 4 00:00:11,429 --> 00:00:13,264 അദ്ദേഹം നിന്നെ അവിടെ വരുത്തി. വീടിന് പുറത്ത്. 5 00:00:13,347 --> 00:00:15,141 -ഡെറിക്ക് എന്ത് കരുതുന്നു? -ആര്? 6 00:00:15,224 --> 00:00:16,308 നിന്റെ അമ്മയുടെ ബോയ്ഫ്രണ്ട്. 7 00:00:16,392 --> 00:00:18,269 -ഏത് ഡെറിക്? -ഡെറിക് റീന. 8 00:00:19,270 --> 00:00:21,522 ...നിങ്ങൾ ആലിസണെ കണ്ടാൽ, ഈ നമ്പറിൽ വിളിക്കുക. 9 00:00:21,605 --> 00:00:23,399 -പാടില്ല. -അവരെ തടയൂ. 10 00:00:23,482 --> 00:00:25,025 ഞാൻ ചെയ്യട്ടെ... 11 00:00:28,696 --> 00:00:29,530 ദൈവമേ. 12 00:00:31,198 --> 00:00:32,158 വെറോണിക്ക. 13 00:00:33,284 --> 00:00:34,201 ഞാൻ ഒപ്പമുണ്ട്, ജോസ്. 14 00:00:35,786 --> 00:00:38,414 നീ തമാശ പറയുകയാണോ? നീ എന്താണ് ചെയ്തതെന്ന് നിനക്കറിയില്ല. 15 00:00:38,497 --> 00:00:39,707 അർബൻഡോക്സ് മുഴുവൻ അവനാണ്. 16 00:00:39,790 --> 00:00:40,958 അവൻ ഒരു ലാബിലെത്തും. 17 00:00:41,041 --> 00:00:42,585 അവൻ എത്തണം. അവൻ ഒരു വിചിത്രജീവിയാണ്. 18 00:00:42,668 --> 00:00:43,961 സത്യമായും, ഞാൻ നിന്നെ കൊല്ലും. 19 00:00:44,795 --> 00:00:47,715 ജീവിതങ്ങളെ മാറ്റുന്ന ഒന്നിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. 20 00:00:47,840 --> 00:00:49,175 ഇതിന് ഞാൻ സമ്മതിച്ചിട്ടില്ല. 21 00:00:49,258 --> 00:00:50,885 തിരഞ്ഞെടുപ്പിന് ശേഷം എനിക്ക് വിവാഹമോചനം വേണം. 22 00:00:51,677 --> 00:00:55,389 എന്റെ സഹോദരിയോട് പറയൂ, ഒരു വലിയ മാറ്റം വരുന്നെന്നും അവൾ ഒരു പക്ഷം ചേരണമെന്നും. 23 00:00:55,473 --> 00:00:57,391 വിമതരെ നയിക്കുന്നത് സോയ എന്ന സ്ത്രീയാണ്. 24 00:00:57,475 --> 00:00:59,059 സോയ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. 25 00:00:59,143 --> 00:01:00,895 നാശം. ഡെക്ലെൻ! 26 00:01:50,402 --> 00:01:52,905 ക്ഷമിക്കൂ. എന്നോട് ക്ഷമിക്കൂ. 27 00:01:52,988 --> 00:01:55,324 ഞാൻ ഇത് വിചാരിച്ചില്ല. എന്നോട് ക്ഷമിക്കൂ. 28 00:01:57,409 --> 00:01:58,869 അവരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല. 29 00:01:59,203 --> 00:02:00,246 എന്താണിത്? 30 00:02:00,830 --> 00:02:01,747 കുറ്റബോധം? 31 00:02:03,666 --> 00:02:05,626 ഇതിനൊന്നും നമുക്ക് നേരമില്ല. 32 00:02:07,920 --> 00:02:08,963 ഇതൊരു യുദ്ധമാണ്. 33 00:02:10,047 --> 00:02:11,841 ആ സ്ത്രീ നിന്റെ ശത്രുവായിരുന്നു. 34 00:02:20,391 --> 00:02:21,725 ഇനിയും ശത്രുക്കൾ ഉണ്ടാകും. 35 00:02:22,810 --> 00:02:24,061 ഭയപ്പെടരുത്. 36 00:02:25,729 --> 00:02:27,273 ഒരു പോരാളി വരും. 37 00:02:33,571 --> 00:02:38,284 ദി പവർ 38 00:02:44,957 --> 00:02:46,792 -ആരാണ് അവിടെ? -റോക്സി മങ്ക്. 39 00:02:46,876 --> 00:02:48,502 നിങ്ങളാണ് ഡെറിക് റീന, അല്ലേ? 40 00:02:50,504 --> 00:02:52,172 നിന്റെ അമ്മയെപ്പറ്റി വിഷമമുണ്ട്. 41 00:03:02,349 --> 00:03:04,768 നീ എന്തിനാണ് ഇത് ചെയ്യുന്നത്? ഞാൻ നിന്റെ അമ്മയെ സ്നേഹിച്ചു. 42 00:03:04,852 --> 00:03:07,062 പിന്നെ എന്തേ ഒരിക്കലും അമ്മ നമ്മളെ പരിചയപ്പെടുത്തിയില്ല? 43 00:03:07,146 --> 00:03:08,647 നിങ്ങളുടെ പേരുപോലും സൂചിപ്പിച്ചില്ല? 44 00:03:08,731 --> 00:03:11,567 എന്തുകൊണ്ട് നിങ്ങൾ ശവമടക്കിന് വന്നില്ല? റോസാപ്പൂക്കൾ അയച്ചില്ല? 45 00:03:11,650 --> 00:03:13,777 ഒരുപക്ഷേ അമ്മയെ കൊല്ലാൻ അവരെ അയച്ചത് നിങ്ങളാകാം. 46 00:03:13,861 --> 00:03:15,321 നീ ധരിച്ചതെല്ലാം തെറ്റാണ്. 47 00:03:16,280 --> 00:03:18,574 നീ നിന്റെ അച്ഛനോട് പറയുമെന്ന് ക്രിസ്റ്റീന ഭയന്നു. 48 00:03:18,657 --> 00:03:20,659 ബേണി വിവാഹിതനാണ്, ഇതൊരു ഹ്രസ്വകാലബന്ധമായിരുന്നു. 49 00:03:20,743 --> 00:03:22,119 അദ്ദേഹം എന്തിന് ഇതിൽ ഇടപെടണം? 50 00:03:22,202 --> 00:03:23,329 കാരണം ഞാൻ പോലീസിലാണ്. 51 00:03:24,914 --> 00:03:26,957 ഞാൻ ബേണിയുടെ ബിസിനസ് അന്വേഷിക്കുകയായിരുന്നു. 52 00:03:27,166 --> 00:03:30,085 അങ്ങനെയാണ് നിന്റെ അമ്മയെ കണ്ടുമുട്ടിയത്. അത് അവൾക്കറിയാമായിരുന്നു. 53 00:03:30,169 --> 00:03:31,545 നിങ്ങൾ ഒരു നുണയനാണ്. 54 00:03:31,754 --> 00:03:33,380 ഞാൻ ഒരു നുണയനല്ല, മോളെ. 55 00:03:33,881 --> 00:03:35,674 എന്നാൽ ഒരു കാര്യം നീ പറഞ്ഞത് ശരിയാണ്. 56 00:03:35,758 --> 00:03:37,676 ക്രിസ്റ്റീന മരിച്ചത് എന്റെ തെറ്റാണ്. 57 00:03:42,389 --> 00:03:44,683 ഞാൻ ഒരിക്കലും അവളുമായി അടുക്കാൻ പാടില്ലായിരുന്നു. 58 00:03:46,560 --> 00:03:49,897 അന്വേഷണം അവസാനിച്ചതിന് ശേഷം ബന്ധം തുടരാമെന്ന് ഞാൻ കരുതി. 59 00:03:52,650 --> 00:03:54,318 എന്തുകൊണ്ട് നിങ്ങൾ എന്നെ തേടി വന്നില്ല? 60 00:03:54,652 --> 00:03:56,904 നിങ്ങൾക്കറിയാവുന്നത് എന്നോട് പറയാൻ? അതോ പോലീസിനോട് പറയാൻ? 61 00:03:58,530 --> 00:04:00,908 ബേണി ഒരു മുന്നറിയിപ്പ് തന്നതാണെന്ന് തോന്നി, അല്ലേ? 62 00:04:01,241 --> 00:04:03,369 തുടർന്നാൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. 63 00:04:04,453 --> 00:04:07,539 ഞാൻ നിന്റെ അമ്മയെ സ്നേഹിച്ചു, പക്ഷേ ഞാനൊരു ഭീരുവാണ്. 64 00:04:08,499 --> 00:04:10,542 ഞാൻ തെളിവുകൾ പൂഴ്ത്തി, അന്വേഷണം ഉപേക്ഷിച്ചു. 65 00:04:12,836 --> 00:04:15,464 ബേണിയുടെ ആൾക്കാർ എന്നെത്തേടി വരാൻ ഞാൻ കാത്തിരിക്കുകയാണ്. 66 00:04:17,591 --> 00:04:18,592 നീയാണോ അത്? 67 00:04:19,551 --> 00:04:21,345 നീ ഇപ്പോൾ നിന്റെ അച്ഛന്റെ സൈനികരിൽ ഒരാളാണോ? 68 00:04:28,936 --> 00:04:31,897 ഈ രാജ്യത്ത് ഒരു കൊച്ചു പെൺകുട്ടിയാകുന്നത് ഭയക്കേണ്ട സമയമാണ്. 69 00:04:31,981 --> 00:04:34,024 അക്രമം, വിദ്വേഷം നിറഞ്ഞ സംസാരം. 70 00:04:34,108 --> 00:04:38,404 നമ്മുടെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു, നമ്മുടെ ഗവർണർ നിർദ്ദേശിക്കുന്ന നടപടികൾ 71 00:04:38,487 --> 00:04:41,448 കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. 72 00:04:41,907 --> 00:04:43,450 ഇഒഡിയെ കുറ്റകരമാക്കുന്നത്. 73 00:04:43,534 --> 00:04:45,494 ഇത് എവിടേക്കാണ് നയിക്കുക എന്ന് നമ്മൾ കണ്ടു. 74 00:04:46,245 --> 00:04:48,539 ഈ ലോകത്ത് ചില കാര്യങ്ങൾ മാറുകയാണ്. 75 00:04:48,622 --> 00:04:50,165 മാറ്റം ഭയപ്പെടുത്തുന്നതാണ്. 76 00:04:51,291 --> 00:04:55,713 നിങ്ങളുടെ കുടുംബ മൂല്യങ്ങൾ മനസ്സിലാക്കുന്ന ഒരു പ്രതിനിധിയെ നിങ്ങൾക്ക് വേണം. 77 00:04:55,796 --> 00:04:59,383 നമ്മുടെ കുട്ടികൾക്കൊപ്പം നിൽക്കുന്ന ഒരു പ്രതിനിധി. 78 00:04:59,466 --> 00:05:02,928 അവകാശങ്ങൾക്ക് വേണ്ടി പോരാടുക എന്നാൽ എന്താണെന്നറിയുന്ന ഒരാൾ. 79 00:05:03,012 --> 00:05:05,139 കരുതലുള്ള ഒരാൾ. 80 00:05:05,389 --> 00:05:07,099 {\an8}ഞാൻ, മാർഗോ ക്ലിയറി-ലോപ്പസ്, 81 00:05:07,182 --> 00:05:09,309 {\an8}നിങ്ങളുടെ അടുത്ത സെനറ്റർ ആകാൻ ആഗ്രഹിക്കുന്നു. 82 00:05:15,816 --> 00:05:18,318 {\an8}ഇത് മതിയാകും. എല്ലാവരോടും, മികച്ച പ്രകടനം. നന്ദി. 83 00:05:18,402 --> 00:05:19,278 {\an8}ശരി. 84 00:05:19,862 --> 00:05:23,907 നാളെ ഫോണിലൂടെ പ്രചാരണം നടത്താൻ ഉണ്ട്, എല്ലാവരും പോയി നന്നായി വിശ്രമിക്കൂ 85 00:05:23,991 --> 00:05:24,908 -ശുഭ രാത്രി. -കൊള്ളാം. 86 00:05:24,992 --> 00:05:27,661 -നന്ദി. -നന്ദി. നല്ല പ്രകടനം. 87 00:05:30,664 --> 00:05:32,374 നന്ദി. 88 00:05:38,005 --> 00:05:40,507 ജയിൽ മുറിയിലെ കൊച്ചു പെൺകുട്ടി, വല്ലാതെ ഇരുണ്ടതായില്ലേ? 89 00:05:40,591 --> 00:05:43,093 ഡാന്റൺ പറയുന്ന കാര്യങ്ങൾക്ക് ഉചിതമായ മറുപടി മാത്രം. 90 00:05:43,177 --> 00:05:47,723 അങ്ങനെ ഒന്നുമില്ല. വീഡിയോ കുറ്റമറ്റതാണ്, സുഹൃത്തുക്കളേ. 91 00:05:49,099 --> 00:05:51,351 എന്ത്? എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്? 92 00:05:51,810 --> 00:05:56,315 ഞാൻ നിങ്ങളുടെ കാമ്പെയ്ൻ മാനേജരാകാൻ കാരണം ഒരു അണ്ടർഡോഗിനോടുള്ള താല്പര്യം മാത്രമല്ല. 93 00:05:56,398 --> 00:05:58,525 ഞാൻ വന്നത് നിങ്ങൾ ഡാന്റണെന്ന ഭയം വിതയ്ക്കുന്ന, 94 00:05:58,609 --> 00:06:02,946 വെളുത്ത ഫാസിസ്റ്റ് മുതലാളിയെ തോൽപ്പിക്കുന്നത് കാണാനാണ്. 95 00:06:03,238 --> 00:06:06,492 എന്നാൽ നിങ്ങളെന്നോട് പൂർണ്ണ സത്യസന്ധത പുലർത്താതെ എനിക്ക് ജോലി ചെയ്യാനാകില്ല. 96 00:06:07,618 --> 00:06:08,494 ശരി. 97 00:06:08,952 --> 00:06:11,413 ജോസിന്റെയും ആ പയ്യന്റെയും വീഡിയോകളിൽ നിന്ന് തുടങ്ങാം. 98 00:06:11,497 --> 00:06:12,372 സ്കീൻ ഉള്ള പയ്യൻ. 99 00:06:14,708 --> 00:06:16,919 എന്റെ മകളുടെ ബോയ്ഫ്രണ്ട്. അവന്റെ പേര് റയാൻ എന്നാണ്. 100 00:06:17,002 --> 00:06:19,254 -അർബൻഡോക്സിൽ മുഴുവൻ അതാണ്. -അതെ, എനിക്ക് അറിയാം. 101 00:06:20,798 --> 00:06:24,468 എന്ത്? റയാൻ ക്രോമസോം ക്രമക്കേടുള്ള ഒരേയൊരു ആൺകുട്ടി ആയിരിക്കില്ല. 102 00:06:24,551 --> 00:06:27,763 നമ്മുടെ അറിവിൽ സ്കീൻ ഉള്ള ഒരേയൊരു ആൺകുട്ടി അവൻ മാത്രമാണ്. 103 00:06:27,846 --> 00:06:30,766 മറ്റുള്ളവർ ഉണ്ടെങ്കിൽ, അവർ തീർച്ചയായും അത് പരസ്യമാക്കുന്നില്ല. 104 00:06:30,849 --> 00:06:32,476 അതെ, അതാണ് അത്ഭുതം. 105 00:06:32,559 --> 00:06:36,271 മാർഗോ, നിങ്ങളുടെ അപ്പീലിന്റെ വലിയൊരു ഭാഗം ഒരു അമ്മ എന്ന റോളിലും 106 00:06:36,355 --> 00:06:38,107 നിങ്ങളുടെ കുടുംബ പ്രതിച്ഛായയിലും നിന്നാണ്. 107 00:06:38,190 --> 00:06:41,819 നില്ക്കൂ. എന്റെ മകളുടെ ബോയ്ഫ്രണ്ടിന് സ്കിൻ ഉണ്ടെന്നുള്ളത് എന്റെ കുടുംബത്തെ 108 00:06:41,902 --> 00:06:44,530 "പരിചിതമല്ലാത്തത്" ആക്കുന്നു എന്നാണോ നിങ്ങൾ പറയുന്നത്? 109 00:06:44,613 --> 00:06:46,365 ഇത് വിധി പറയലല്ല. 110 00:06:46,448 --> 00:06:48,492 ആണുങ്ങള്ക്കും സ്കീന് വേണമെന്നാണ് എന്റെ അഭിപ്രായം. 111 00:06:48,575 --> 00:06:51,078 എന്നെ വിശ്വസിക്കൂ, ആ ഓപ്ഷൻ ഉണ്ടെങ്കിൽ, ഞാൻ വരിയിൽ ഒന്നാമതായിരിക്കും. 112 00:06:51,161 --> 00:06:52,996 എന്നാൽ നമ്മൾ സംഖ്യകൾ ചിന്തിക്കണം. 113 00:06:53,080 --> 00:06:55,457 നിങ്ങള്ക്ക് പുരുഷന്മാരിൽ പിന്തുണ കുറവാണ്. 114 00:06:55,541 --> 00:06:58,502 എന്റെ മകളോട് ആ ബന്ധം ഒളിപ്പിക്കാനോ അവസാനിപ്പിക്കാനോ ഞാൻ പറയില്ല. 115 00:06:58,585 --> 00:07:00,254 അത് ചെയ്യാൻ ആരും ആവശ്യപ്പെടുന്നില്ല. 116 00:07:00,379 --> 00:07:03,590 റയാൻ ഈ വെളിപ്പെടുത്തലെല്ലാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഞങ്ങൾക്കറിയണം. 117 00:07:03,674 --> 00:07:07,136 അത് എളുപ്പമായിരുന്നില്ല എന്ന് ഉറപ്പാണ്. ജോസിനതിൽ ഭയങ്കര വിഷമമുണ്ടെന്ന് അറിയാം. 118 00:07:07,511 --> 00:07:10,430 അവന് നമ്മുടെ സംരക്ഷണവും പിന്തുണയും ആവശ്യമാണ്. 119 00:07:11,056 --> 00:07:15,018 അവന്റെ മാതാപിതാക്കളോട് സംസാരിച്ച്, നമ്മൾ എന്ത് സഹായം ചെയ്യണമെന്ന് കണ്ടെത്തിയാലോ? 120 00:07:15,561 --> 00:07:18,147 നിങ്ങളുടെ ദാമ്പത്യം എങ്ങനെയുണ്ട്? റോബ് എന്ത് പറയുന്നു? 121 00:07:18,355 --> 00:07:20,482 എന്റെ ദൈവമേ. എന്റെ ദാമ്പത്യം നന്നായി പോകുന്നു. 122 00:07:20,566 --> 00:07:21,900 റോബിനും കുഴപ്പമില്ല. 123 00:07:21,984 --> 00:07:25,487 കൊള്ളാം. പ്രത്യേകിച്ചും ഡാന്റണിന്റെ മൂന്ന് വിവാഹമോചനങ്ങൾക്ക് നേരെ വിപരീതം. 124 00:07:46,091 --> 00:07:46,925 {\an8}അർബൻഡോക്സ് 125 00:07:51,513 --> 00:07:53,182 സ്പാർക്കി 126 00:07:55,517 --> 00:07:57,978 യൂക്കി? അത് റയാന്റെ ലോക്കറാണ്. 127 00:07:59,104 --> 00:08:04,276 ഇപ്പോൾ എനിക്കും ശക്തി ലഭിച്ചപ്പോൾ, എന്നോട് സംസാരിക്കാൻ കുറച്ചിലില്ല, ഫിസ്? 128 00:08:05,027 --> 00:08:06,486 നീ എന്നെ എന്താ വിളിച്ചത്? 129 00:08:07,821 --> 00:08:09,281 -ഫിസ്. -ഫിസ്. 130 00:08:10,240 --> 00:08:12,201 സ്വന്തം ശക്തി ഉപയോഗിക്കാൻ പറ്റുന്നില്ല, അല്ലെ? 131 00:08:12,618 --> 00:08:15,078 നീയും നിന്റെ ബോയ്ഫ്രണ്ടിനെപ്പോലെ ഒരു വിചിത്രവസ്തുവാണ്. 132 00:08:16,705 --> 00:08:19,541 നിന്നെപ്പോലെ ഒരുത്തി എന്റെ സുഹൃത്തായിരുന്നെന്ന് വിശ്വസിക്കാൻ വയ്യ. 133 00:08:19,791 --> 00:08:21,418 ആദ്യം വളര്. 134 00:08:36,767 --> 00:08:39,394 {\an8}ഇത് കാലിഫോർണിയയിലുള്ള ഒരു പുതിയ സൗകര്യമാണ്. 135 00:08:39,561 --> 00:08:41,313 {\an8}ഒരു വേനൽക്കാല ക്യാമ്പ് പോലെ. 136 00:08:41,563 --> 00:08:43,398 ഇഒഡി നിയന്ത്രിക്കാൻ പാടുപെടുന്ന കുട്ടികളെ 137 00:08:43,482 --> 00:08:47,319 സഹായിക്കുന്നതിൽ നൂതന രീതികളാണ് അവർ സ്വീകരിക്കുന്നത്. 138 00:08:49,154 --> 00:08:51,198 ജോസിന് നിങ്ങളുടെ മകനെക്കുറിച്ച് കരുതലുണ്ട്. 139 00:08:51,573 --> 00:08:52,449 ആഴത്തിൽ. 140 00:08:52,741 --> 00:08:54,785 അതുകൊണ്ട് മേയറിനും അവന്റെ കാര്യത്തിൽ കരുതലുണ്ട്. 141 00:08:55,619 --> 00:09:00,290 ഈ ജനശ്രദ്ധ കാരണം, ഞങ്ങൾക്ക് അവന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയുണ്ട്. 142 00:09:07,422 --> 00:09:09,800 ഞങ്ങളുടെ ജോലിസ്ഥലത്ത് കോളുകൾ വരുന്നു. 143 00:09:10,425 --> 00:09:13,971 മോശം സന്ദേശങ്ങൾ, ഇമെയിലുകൾ. ഞങ്ങൾക്ക് ജോലി നഷ്ടപ്പെടുത്താൻ കഴിയില്ല. 144 00:09:14,179 --> 00:09:15,264 അവൻ നല്ല കുട്ടിയാണ്. 145 00:09:16,056 --> 00:09:18,809 ഒരു സാധാരണ ആൺകുട്ടി. അവനു കുഴപ്പമൊന്നുമില്ല. 146 00:09:19,685 --> 00:09:20,686 തീർച്ചയായും ഇല്ല. 147 00:09:21,520 --> 00:09:25,816 പക്ഷേ, അവനെപ്പോലെയുള്ള മറ്റു കുട്ടികളുടെ അടുത്ത് ആകുന്നതല്ലേ അവന് നല്ലത്? 148 00:09:25,899 --> 00:09:29,194 ഇത് എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കാൻ അവർ അവനെ സഹായിക്കും. 149 00:09:30,362 --> 00:09:32,739 ഇത് സുരക്ഷിതമാണ്. 150 00:09:32,823 --> 00:09:34,533 തുറിച്ചുനോക്കുന്ന കണ്ണുകളില്ല. 151 00:09:36,535 --> 00:09:40,247 എല്ലാ ചെലവുകളും വഹിക്കും, തീർച്ചയായും. 152 00:09:46,128 --> 00:09:49,256 {\an8}അധികസമയവും നിങ്ങൾ ഈ ബസിൽ തന്നെയാണ്. 153 00:09:49,339 --> 00:09:50,799 ബുദ്ധിമുട്ടാണ്, പക്ഷേ ഈ ബസ് കൊള്ളാം. 154 00:09:50,882 --> 00:09:52,217 പ്ലീസ്, എനിക്ക് നിശബ്ദത വേണം. 155 00:09:52,301 --> 00:09:53,135 -സോറി. -സോറി. 156 00:09:56,555 --> 00:09:58,056 ഫിറ്റ് ആയിരിക്കാൻ നിങ്ങൾ എന്ത് ചെയ്യും? 157 00:09:58,140 --> 00:09:59,433 ഫിറ്റായിരിക്കാൻ എന്ത് ചെയ്യും? 158 00:09:59,516 --> 00:10:02,644 ഞാൻ മിക്ക ദിവസവും രാവിലെ ഓടും, കുറച്ച് നീന്തും, 159 00:10:02,728 --> 00:10:04,896 കഴിയുന്നത്ര തവണ കുട്ടികളുമായി ബാസ്കറ്റ്ബോൾ കളിക്കും. 160 00:10:04,980 --> 00:10:06,940 എന്റെ ഭർത്താവിനും ബാസ്കറ്റ്ബോൾ ഇഷ്ടമാണ്. 161 00:10:07,024 --> 00:10:08,984 അതെ? അതൊരു മികച്ച ടീം-ബിൽഡിംഗ് ഗെയിമാണ്. 162 00:10:09,067 --> 00:10:11,278 എന്നാലും, നിങ്ങൾ അദ്ദേഹത്തേക്കാൾ എത്രയോ മികച്ച ഷേപ്പിലാണ്. 163 00:10:12,612 --> 00:10:13,989 ഞാൻ പറഞ്ഞതായി അദ്ദേഹത്തോട് പറയരുത്. 164 00:10:16,116 --> 00:10:16,950 ഓക്കേ. 165 00:10:18,368 --> 00:10:23,707 അപ്പോൾ, സ്ത്രീയുടെ പിന്നിലെ പുരുഷനാകുന്നതിൽ എന്തു തോന്നുന്നു? 166 00:10:23,790 --> 00:10:27,336 യഥാർത്ഥത്തിൽ ഞാൻ സ്ത്രീയുടെ അരികിൽ എന്ന് ചിന്തിക്കാൻ ഇഷ്ടപ്പെടുന്നു. 167 00:10:27,544 --> 00:10:30,922 ഇഒഡി ഉള്ള സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ഒരു സ്ഥാനാർത്ഥിയായി മാർഗോനെ കാണുന്നു. 168 00:10:31,006 --> 00:10:33,300 അവരുടെ സ്വന്തം പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും. 169 00:10:33,967 --> 00:10:35,469 അതെന്തുകൊണ്ടാണ്? 170 00:10:36,470 --> 00:10:37,304 അത്... 171 00:10:39,473 --> 00:10:41,433 മാർഗോ ശരിയായത് ചെയ്യുന്നതിൽ വിശ്വസിക്കുന്നു. 172 00:10:42,142 --> 00:10:43,977 അവൾ വളരെ ബുദ്ധിമതിയാണ്. 173 00:10:45,020 --> 00:10:47,522 അവളെപ്പോലുള്ളവർക്ക് വേണ്ടി മാത്രമല്ല അവൾ നിലകൊള്ളുന്നത്. 174 00:10:47,606 --> 00:10:49,149 അവൾക്ക് എല്ലാവരെയും പറ്റി കരുതലുണ്ട്. 175 00:10:51,568 --> 00:10:52,569 നന്ദി, റോബ്. 176 00:10:59,368 --> 00:11:02,412 ഹേയ്, ഇത് എപ്പോഴാണ് പുറത്തുവരുന്നത്? 177 00:11:03,121 --> 00:11:04,873 ഒരു കോപ്പി ഇമെയിലിൽ അയയ്ക്കണോ? 178 00:11:04,956 --> 00:11:06,249 അത് നന്നായിരിക്കും. 179 00:11:06,333 --> 00:11:11,004 റോബർട്ട്@എജി ഡബ്ല്യൂഫാം-ൽ അയച്ചാല് മതി... 180 00:11:12,964 --> 00:11:16,385 അല്ലെങ്കിൽ എന്റെ പേർസണൽ ബോക്സിൽ അയച്ചോളൂ, കേട്ടോ? 181 00:11:18,178 --> 00:11:19,888 കുറച്ചുകൂടി എളുപ്പമാകും. 182 00:11:42,285 --> 00:11:43,703 ഇൻകമിംഗ് കോൾ അർബൻഡോക്സ് 183 00:11:43,787 --> 00:11:45,122 ഹേയ്, മാറ്റ്. എന്തൊക്കെയുണ്ട്? 184 00:11:46,248 --> 00:11:49,376 ഹായ്. ഇത് യഥാർത്ഥമാണോ? നിങ്ങൾക്കെന്നെ അറിയാമെന്ന് എനിക്ക് വിശ്വസിക്കാൻ വയ്യ. 185 00:11:49,459 --> 00:11:50,585 തീർച്ചയായും എനിക്ക് അറിയാം. 186 00:11:50,669 --> 00:11:52,212 നീ ആ വീഡിയോ പോസ്റ്റ് ചെയ്ത് 187 00:11:52,295 --> 00:11:55,966 ഇഒഡി ബാധ എങ്ങനെ പടരുന്നുവെന്ന് ലോകത്തെ കാണാൻ അനുവദിച്ചു. 188 00:11:56,383 --> 00:11:57,717 അതിന് ധൈര്യം ആവശ്യമായിരുന്നു. 189 00:11:59,052 --> 00:11:59,886 നന്ദി. 190 00:11:59,970 --> 00:12:03,723 അതെ, അത് കൂൾ ആണ്, കാരണം ഒരിക്കലും ആരും ഞാൻ പറയുന്നത് കേൾക്കാറില്ല. 191 00:12:03,807 --> 00:12:04,808 ഹേയ്, ഞാൻ കേൾക്കുന്നു. 192 00:12:05,475 --> 00:12:06,393 ഞാൻ നിന്നെ കാണുന്നു. 193 00:12:06,852 --> 00:12:10,063 ഇക്കാലത്ത് സത്യം പറയാൻ എത്രമാത്രം ശക്തി വേണമെന്ന് എനിക്കറിയാം. 194 00:12:10,188 --> 00:12:11,565 അതുകൊണ്ടാണ് ഞാൻ വിളിച്ചത്. 195 00:12:12,274 --> 00:12:13,358 നീ ഞങ്ങളെ സഹായിക്കണം. 196 00:12:14,484 --> 00:12:17,529 ഞാനോ? ഞാൻ എങ്ങനെ സഹായിക്കും? 197 00:12:17,779 --> 00:12:19,197 നിങ്ങളുടെ മാതാപിതാക്കൾ ഇപ്പോൾ സമീപത്തുണ്ടോ? 198 00:12:20,240 --> 00:12:22,659 ഇല്ല, എല്ലാവരും പ്രചാരണത്തിലോ മറ്റോ ആണ്. 199 00:12:22,742 --> 00:12:25,829 കാരണം ഞാൻ ചോദിക്കാൻ പോകുന്നത് അതീവ രഹസ്യസ്വഭാവമുള്ളതാണ്. 200 00:12:25,912 --> 00:12:27,581 -ശരി? -ശരി. 201 00:12:29,374 --> 00:12:32,752 നിങ്ങളുടെ ദൗത്യം, നിങ്ങൾ അത് സ്വീകരിക്കുകയാണെങ്കിൽ, 202 00:12:32,836 --> 00:12:34,087 മാറ്റ് ക്ലിയറി-ലോപ്പസ്, 203 00:12:34,588 --> 00:12:36,423 അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാന 204 00:12:36,506 --> 00:12:40,552 സെനറ്റോറിയൽ പ്രചാരണത്തിൽ ഞങ്ങളുടെ രഹസ്യ കണ്ണുകളും കാതുകളും ആകുക എന്നതാണ്. 205 00:12:41,136 --> 00:12:43,847 അമ്മയ്ക്കെതിരെ ചാരപ്പണി ചെയ്യാനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? 206 00:12:43,930 --> 00:12:45,807 അല്ല, അവരുടെ പ്രചാരണത്തിൽ മാത്രം. 207 00:12:46,391 --> 00:12:50,061 അവരുടെ നയങ്ങൾ, സത്യത്തിൽ നിനക്കും മനുഷ്യരാശിയുടെ ഭാവിയ്ക്കും 208 00:12:50,687 --> 00:12:53,190 ഒരു നേരിട്ടുള്ള ഭീഷണിയാണ്. 209 00:12:54,065 --> 00:12:57,527 എന്റെ അമ്മ എന്റെ മുഴുവൻ അസ്തിത്വത്തിനും എതിരെ പോരാടിയിരുന്നെങ്കിൽ, 210 00:12:58,153 --> 00:13:00,280 അവർക്ക് എന്നെപ്പറ്റി ചിന്തയേ ഇല്ലെന്ന് ഞാൻ വിചാരിച്ചേനെ. 211 00:13:00,780 --> 00:13:02,741 എനിക്ക് സങ്കടം മാത്രമല്ല, ദേഷ്യവും തോന്നും. 212 00:13:02,824 --> 00:13:07,579 എനിക്കും. ഞാൻ ഒരു അനാഥനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവനുമായി തോന്നുന്നു. 213 00:13:07,662 --> 00:13:10,081 -എനിക്ക് ആരെയും വേദനിപ്പിക്കേണ്ട. -തീർച്ചയായും ഇല്ല. 214 00:13:10,165 --> 00:13:13,210 ഹേയ്, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ചില വട്ടുകേസുകൾ 215 00:13:13,293 --> 00:13:15,837 അക്രമം ന്യായീകരിക്കാൻ എന്റെ വാക്കുകൾ ഉപയോഗിക്കുന്നു എന്ന്. 216 00:13:16,630 --> 00:13:19,508 ആരും അക്രമത്തിന് ഇരയാകരുത് എന്നതാണ് എന്റെ പ്രധാന ലക്ഷ്യം. 217 00:13:19,674 --> 00:13:21,885 പ്രത്യേകിച്ച് നിന്നെപ്പോലുള്ള നല്ല പയ്യന്മാർ. 218 00:13:22,969 --> 00:13:25,847 ഞാൻ ഉദ്ദേശിച്ചത്, നിന്റെ മുഖത്ത് എന്താണ് ചെയ്തതെന്ന് നോക്കൂ. 219 00:13:25,931 --> 00:13:27,432 ഞാൻ അതിനെക്കുറിച്ചാണ് പറയുന്നത്. 220 00:13:27,516 --> 00:13:30,644 സ്ത്രീകളെ ഉപദ്രവിക്കുകയല്ല, പുരുഷന്മാരെ സംരക്ഷിക്കുക. 221 00:13:32,479 --> 00:13:34,022 നിന്റെ അമ്മ ജയിച്ചാൽ, 222 00:13:34,856 --> 00:13:39,319 പുറത്തുള്ള ഭ്രാന്തന്മാർ നിന്റെ കുടുംബത്തെ കൂടുതലായി ലക്ഷ്യമിടും. 223 00:13:40,403 --> 00:13:44,074 അവർ ജയിച്ചില്ലെങ്കിൽ, നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് നിനക്ക് തിരിച്ചുപോകാം. 224 00:13:44,658 --> 00:13:46,826 നിനക്ക് കാര്യങ്ങൾ വീണ്ടും പഴയപോലെ ആകണമെന്ന് ആഗ്രഹമില്ലേ? 225 00:13:47,244 --> 00:13:48,662 എനിക്ക് ആഗ്രഹമുണ്ട്. 226 00:13:58,922 --> 00:14:00,048 നാശം. 227 00:14:02,259 --> 00:14:03,468 നിനക്ക് പോകാം. 228 00:14:12,185 --> 00:14:14,646 മിസിസ് മോസ്കലേവ്, ഇത്... 229 00:14:20,735 --> 00:14:21,820 അവൾ എവിടെയാണ്? 230 00:14:22,362 --> 00:14:23,405 അതിർത്തിയ്ക്കടുത്ത്. 231 00:14:25,115 --> 00:14:26,491 ഒരു ഉപേക്ഷിക്കപ്പെട്ട ബാത്ത്ഹൗസിൽ. 232 00:14:29,661 --> 00:14:33,665 സോയ എന്നെക്കൊണ്ട് ഒരു നമ്പർ മനഃപാഠമാക്കി. ഞാനത് എഴുതാം. 233 00:15:06,364 --> 00:15:07,240 ഹേയ്. 234 00:15:09,200 --> 00:15:13,913 ഒരു സന്ദേശം നൽകാൻ സോയ പറഞ്ഞു. ഒരു പക്ഷം തിരഞ്ഞെടുക്കണമെന്ന്. 235 00:15:20,670 --> 00:15:23,340 നിന്നെ ഹോട്ടലിലേക്ക് കൊണ്ടുപോകാൻ ഒരു കാർ വരും. 236 00:15:23,423 --> 00:15:24,966 പിന്നെ നേരെ എയർപോർട്ടിലേക്ക്. 237 00:15:28,094 --> 00:15:29,721 നന്ദി. 238 00:15:29,804 --> 00:15:31,723 -പക്ഷേ... -വീട്ടിലേക്ക് പോകൂ. 239 00:15:33,850 --> 00:15:36,061 വീണ്ടും കാണാം, റ്റുൺഡേ ഓജോ. 240 00:15:53,536 --> 00:15:54,412 ഹേയ്. 241 00:16:06,174 --> 00:16:09,177 ഹേയ്. ഹലോ. എന്താണ് സംഭവിക്കുന്നത്? 242 00:16:09,761 --> 00:16:11,221 വിക്ടർ മോസ്കലേവ് മരിച്ചു. 243 00:16:22,691 --> 00:16:25,568 നീ പുറത്തിറങ്ങിയോ? നിനക്കും വിക്ടറിന്റെ ഗതിയാകും എന്ന് ഞാൻ ഭയപ്പെട്ടു. 244 00:16:25,652 --> 00:16:27,529 തെണ്ടി, നീയെന്നെ ചതിച്ചു. 245 00:16:27,779 --> 00:16:29,823 നിന്റെ ജീവിതത്തിലെ ഏറ്റവും നല്ല കഥ ഞാൻ തന്നു. 246 00:16:29,906 --> 00:16:32,117 -വാർത്ത കണ്ടോ? -തീർച്ചയായും ഞാൻ വാർത്ത കണ്ടു. 247 00:16:32,200 --> 00:16:34,828 -എന്ത് സംഭവിച്ചു? -ഭാര്യയുടെ ഹെയർഡ്രെസ്സർ കൊലപ്പെടുത്തി. 248 00:16:34,911 --> 00:16:37,622 കൊട്ടാരം പറയുന്ന, അവൾ നോർത്തിലുള്ള സ്ത്രീകളുടെ അനുഭാവിയാണെന്നാ. 249 00:16:37,706 --> 00:16:40,417 -കൊട്ടാരം നിന്നെ നിരീക്ഷിക്കുന്നുണ്ടാകാം. -നാശം. 250 00:16:41,626 --> 00:16:43,920 നിങ്ങൾ ഇപ്പോൾ തന്നെ ഈ രാജ്യം വിടണം. 251 00:16:44,504 --> 00:16:45,380 പറഞ്ഞത് കേട്ടോ? 252 00:16:45,547 --> 00:16:48,091 -സോയയെ അറിയിക്കണം. -ബുദ്ധിമുട്ടണ്ട. ഞാൻ പോകുന്നുണ്ട്. 253 00:16:48,174 --> 00:16:50,343 വേണ്ട, ഡെക്ലെൻ. ദൈവത്താണെ, നാശം... 254 00:16:52,429 --> 00:16:53,304 നാശം. 255 00:16:58,309 --> 00:16:59,144 നാശം. 256 00:17:10,780 --> 00:17:11,698 ഹലോ. 257 00:17:17,620 --> 00:17:18,621 ജനറൽ സോയ? 258 00:17:20,957 --> 00:17:24,294 ഞാനൊരു പത്രപ്രവർത്തകനാണ്. ഡെക്ലെൻ ബ്ലീസ്. റ്റുൺഡേയുടെ സുഹൃത്താണ്. 259 00:17:26,212 --> 00:17:27,297 എന്തുവേണം? 260 00:17:27,589 --> 00:17:29,841 ടാറ്റിയാന മോസ്കലേവ് നിങ്ങളുടെ സഹോദരിയാണെന്ന് അറിയാം. 261 00:17:30,467 --> 00:17:31,885 എനിക്ക് നിങ്ങളോട് സംസാരിക്കണം. 262 00:17:32,385 --> 00:17:33,386 നിങ്ങളുടെ കഥ കേൾക്കണം. 263 00:17:34,304 --> 00:17:35,847 നിങ്ങൾ ആരാണെന്ന് ലോകത്തോട് പറയണം. 264 00:17:43,062 --> 00:17:44,022 എന്ത് പറയുന്നു? 265 00:17:57,035 --> 00:17:58,411 നദി മുറിച്ചുകടക്ക്. 266 00:18:00,997 --> 00:18:01,998 നദി മുറിച്ചുകടക്കണോ? 267 00:18:04,793 --> 00:18:05,627 ശരി. 268 00:18:08,421 --> 00:18:10,340 ബൊളീവിയയിൽ മുമ്പ് ഒരിക്കൽ ഇത് ചെയ്യേണ്ടിവന്നു. 269 00:18:11,299 --> 00:18:12,884 ഒരു കാർട്ടലിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി. 270 00:18:14,552 --> 00:18:16,763 അങ്ങനെ ഞാൻ എന്റെ ആദ്യത്തെ പുലിറ്റ്സർ നേടി. 271 00:18:21,267 --> 00:18:22,227 ജീസസ്. 272 00:18:22,310 --> 00:18:23,311 എന്തൊരു തണുപ്പ്. 273 00:18:32,904 --> 00:18:34,906 ജീസസ്. നിങ്ങൾ എന്താണ് ചെയ്യുന്നത്? 274 00:18:46,668 --> 00:18:47,669 എന്ത് നാശമാണ്... 275 00:18:47,752 --> 00:18:50,964 കേൾക്ക്. ഞാനൊരു ജേണലിസ്റ്റാണ്. 276 00:18:51,047 --> 00:18:53,091 ശരി? ജന്തുക്കൾ. 277 00:19:33,923 --> 00:19:36,050 രാത്രിയിൽ നിങ്ങളെ ഉറക്കാത്തത് എന്താണ്? 278 00:19:38,303 --> 00:19:39,846 ജീസസ് ക്രൈസ്റ്റ്, റോക്സ്. 279 00:19:39,929 --> 00:19:41,472 നിങ്ങൾ കൊലപ്പെടുത്തിയ ആളുകളാണോ? 280 00:19:45,810 --> 00:19:46,769 നീ എവിടെയായിരുന്നു? 281 00:19:48,062 --> 00:19:49,397 ഒന്ന് നടക്കാൻ പോയി. 282 00:19:49,647 --> 00:19:51,065 -പോയി ഉറങ്ങ്. -ഇല്ല. 283 00:19:53,276 --> 00:19:54,569 ശരി. ഞാൻ ഉറങ്ങാൻ പോകുന്നു. 284 00:19:55,403 --> 00:19:56,738 ഡെറിക് റീന. 285 00:20:02,493 --> 00:20:03,453 അയാൾക്കെന്താ? 286 00:20:04,454 --> 00:20:06,372 എന്തുകൊണ്ടാണ് അയാൾ നിങ്ങൾക്കൊരു ഭീഷണിയായത്? 287 00:20:08,541 --> 00:20:10,335 അമ്മ സന്തോഷിക്കുന്നത് കാണാൻ വയ്യായിരുന്നു? 288 00:20:13,796 --> 00:20:15,924 അമ്മ നിങ്ങളെ മറക്കുമെന്ന് തോന്നിയോ? 289 00:20:16,966 --> 00:20:18,635 ഞാൻ നിങ്ങളെ മറക്കുമെന്ന് തോന്നിയോ? 290 00:20:21,888 --> 00:20:22,889 അയാൾ പോലീസിലായിരുന്നു. 291 00:20:26,100 --> 00:20:29,270 അതെ, നിന്റെ ആ വിഡ്ഢി തള്ള ഒരു പോലീസുകാരനെ പ്രണയിച്ചു. 292 00:20:29,729 --> 00:20:30,730 എന്താണ് നടക്കുന്നത്? 293 00:20:38,321 --> 00:20:39,322 അത് നിങ്ങളായിരുന്നെന്ന് പറയൂ. 294 00:20:44,202 --> 00:20:45,119 പറയൂ. 295 00:20:48,122 --> 00:20:50,333 അവൾക്ക് എന്നെക്കുറിച്ച് എല്ലാം അറിയാമായിരുന്നു. 296 00:20:51,876 --> 00:20:53,670 എനിക്കവളെ ആ വൃത്തികെട്ടവനോടൊപ്പം വിടാൻ കഴിഞ്ഞില്ല. 297 00:20:55,338 --> 00:20:57,799 കാരണം ഞാൻ അവൾക്ക് വീട് നൽകി, വസ്ത്രം നൽകി, ഭക്ഷണം നൽകി. 298 00:20:57,882 --> 00:21:00,093 ബാർബറ അത് നിർത്താൻ പറഞ്ഞതിന് ശേഷവും. 299 00:21:01,177 --> 00:21:03,096 അങ്ങനെയാണോ അവൾ എനിക്ക് പ്രതിഫലം നൽകുന്നത്? 300 00:21:05,723 --> 00:21:08,184 അതിനാൽ അതെ. 301 00:21:12,063 --> 00:21:13,690 അത് ഞാനായിരുന്നു. 302 00:21:23,533 --> 00:21:25,034 നിങ്ങളുടെ മകൻ മരിച്ചത് നന്നായി. 303 00:21:26,035 --> 00:21:28,079 കാരണം ആ അനുഭവം ഇപ്പോൾ നിങ്ങൾക്കറിയാം. 304 00:21:29,080 --> 00:21:32,125 ആ വേദന, അത് ഒരിക്കലും മാറില്ല. 305 00:21:33,876 --> 00:21:35,128 കൂടാതെ ഞാൻ അവിടെ ഉണ്ടായിരുന്നു! 306 00:21:36,212 --> 00:21:37,630 ഞാനായിരുന്നു കാരണം! 307 00:21:38,965 --> 00:21:40,299 എന്താണിവിടെ നടക്കുന്നത്? 308 00:21:40,925 --> 00:21:41,968 ബേണി, നിർത്ത്! 309 00:21:43,386 --> 00:21:46,097 -ഞാൻ നിങ്ങളെ കൊല്ലും! -വാ. 310 00:21:46,305 --> 00:21:50,018 -ഞാൻ നിങ്ങളെ കൊല്ലും. -വാ. നിനക്ക് എന്തു കഴിയുമെന്ന് കാണിക്ക്. 311 00:21:51,394 --> 00:21:53,479 നിങ്ങൾക്കറിയുമായിരുന്നോ? 312 00:21:54,689 --> 00:21:56,607 -എന്തറിയാമെന്ന്? -എന്റെ അമ്മയെക്കുറിച്ച്. 313 00:21:57,817 --> 00:21:59,110 നിന്റെ അമ്മയെക്കുറിച്ച് എന്ത്? 314 00:22:02,864 --> 00:22:03,823 അവളെക്കുറിച്ച് എന്ത്? 315 00:22:11,914 --> 00:22:14,792 നിങ്ങൾ ഇയാളുടെ കൂടെ തുടരാൻ തീരുമാനിച്ചാൽ നിങ്ങൾക്ക് ഇത് വേണ്ടി വരും. 316 00:22:14,876 --> 00:22:17,420 വേണ്ട, റോക്സി! അമ്മേ. 317 00:22:24,719 --> 00:22:26,888 റോക്സി! നീ എന്തുചെയ്തു? 318 00:22:26,971 --> 00:22:28,473 അമ്മേ, ഓക്കേയല്ലേ? 319 00:22:31,309 --> 00:22:32,268 അമ്മേ? 320 00:22:34,937 --> 00:22:36,689 -ബൈ, ഡാഡി. -റോക്സി. 321 00:23:06,094 --> 00:23:09,055 നിനക്ക് ഇനി പുറത്തുവരാം. പോലീസ് പോയി. 322 00:23:10,723 --> 00:23:13,518 അവർ എന്താണ് പറഞ്ഞത്? നിങ്ങൾ അവരോട് എന്താണ് പറഞ്ഞത്? 323 00:23:15,228 --> 00:23:16,938 ആരും നിന്നെപ്പറ്റി സംസാരിച്ചില്ല, ഈവ്. 324 00:23:18,564 --> 00:23:20,066 സിസ്റ്റർ വെറോണിക്കയുടെ കാര്യമോ? 325 00:23:20,983 --> 00:23:22,819 എന്തു സംഭവിച്ചെന്ന് അവർ കരുതുന്നു? 326 00:23:22,902 --> 00:23:23,778 അത്... 327 00:23:24,862 --> 00:23:29,742 ഒരുപക്ഷേ മസ്തിഷ്ക രക്തസ്രാവം അല്ലെങ്കിൽ അവർ വീണതാകാം. 328 00:23:30,326 --> 00:23:31,577 അവർക്ക് ഇതുവരെ അറിയില്ല. 329 00:23:34,539 --> 00:23:38,292 ഞാൻ അവരെ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. 330 00:23:39,252 --> 00:23:40,419 അല്ല, അത്... 331 00:23:42,171 --> 00:23:43,714 അത് നിങ്ങളുടെ തെറ്റായിരുന്നില്ല. 332 00:23:43,798 --> 00:23:46,300 അത് ആരുടെയും കുറ്റമല്ല. അത് ദൈവഹിതമായിരുന്നു. 333 00:23:55,643 --> 00:23:56,769 അവർ എന്റെ അമ്മയായിരുന്നു 334 00:23:58,187 --> 00:24:00,106 എനിക്ക് ലോകത്ത് ആരുമില്ലാതിരുന്ന കാലത്ത്. 335 00:24:03,151 --> 00:24:04,735 എനിക്കൊരിക്കലും അമ്മ ഉണ്ടായിരുന്നില്ല. 336 00:24:07,029 --> 00:24:10,158 ദൈവം എന്നോട് സംസാരിക്കാൻ തുടങ്ങുന്നത് വരെ. 337 00:24:11,284 --> 00:24:15,121 ദൈവം ഒരു അമ്മയാണെന്ന് അപ്പോൾ ഞാൻ മനസ്സിലാക്കി. 338 00:24:15,997 --> 00:24:17,832 ദൈവം നമ്മുടെ എല്ലാം അമ്മമാരാണ്. 339 00:24:18,708 --> 00:24:20,293 നമ്മൾ വിശ്വസിക്കുന്നിടത്തോളം കാലം. 340 00:24:20,918 --> 00:24:22,503 ബുദ്ധിമതി. 341 00:24:23,337 --> 00:24:25,047 വിശ്വാസം ശക്തിയാണ്. 342 00:24:25,923 --> 00:24:27,216 ആ സൈന്യം ഉണ്ടാക്കൂ. 343 00:24:27,925 --> 00:24:29,844 അവരെയെല്ലാം നിന്റേതാക്കൂ. 344 00:24:33,264 --> 00:24:36,809 സിസ്റ്റർ വെറോണിക്ക ഇപ്പോൾ നമ്മുടെ അമ്മയുടെ കൂടെയാണ്. 345 00:24:37,643 --> 00:24:40,855 അവരുടെ ജോലി തുടരുന്നതിലൂടെ നമുക്ക് അവരെ ബഹുമാനിക്കാം. 346 00:24:42,106 --> 00:24:42,940 അതെ. 347 00:24:45,026 --> 00:24:45,943 നന്ദി. 348 00:24:50,114 --> 00:24:54,160 നമ്മൾ ആരാധിക്കണമെന്ന് പഠിപ്പിച്ചിട്ടുള്ള എല്ലാ വിശുദ്ധ മനുഷ്യരും. 349 00:24:54,911 --> 00:24:58,623 അമ്മമാരാണ് അവരെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്. 350 00:25:01,334 --> 00:25:06,047 അവർ ദൈവത്തെ "പിതാവ്" എന്ന് വിളിക്കുന്നു അവന്റെ മകനെ "കർത്താവ്" എന്നും, അല്ലേ? 351 00:25:06,797 --> 00:25:08,257 എന്നാൽ ഞാൻ ഇത് ചോദിക്കട്ടെ. 352 00:25:09,425 --> 00:25:10,468 എന്താണ് വലുത്? 353 00:25:12,178 --> 00:25:15,723 സ്രഷ്ടാവോ സൃഷ്ടിച്ച വസ്തുവോ? 354 00:25:19,977 --> 00:25:25,483 മിന്നൽ അവളുടെ കൈകളിൽ നിന്ന് പുറപ്പെടുന്നു, അവളുടെ കൽപ്പനയിൽ അത് പ്രസരിക്കുന്നു. 355 00:26:04,522 --> 00:26:07,733 കേൾക്കൂ. അവൾ ദൈവത്തോട് സംസാരിക്കുന്നില്ല. 356 00:26:08,818 --> 00:26:11,153 അവൾ സ്വന്തം തലയിൽ ശബ്ദങ്ങൾ കേൾക്കുന്നു. 357 00:26:11,862 --> 00:26:12,822 അവൾ ഒരു സൈക്കോ ആണ്. 358 00:26:13,197 --> 00:26:14,240 ഒരു കൊലയാളിയും. 359 00:26:14,782 --> 00:26:16,575 അവൾ ആ മനുഷ്യനെ കൊന്നു. 360 00:26:16,659 --> 00:26:19,203 അവൾ സിസ്റ്റർ വെറോണിക്കയേയും എന്തോ ചെയ്തു. 361 00:26:19,412 --> 00:26:20,830 നിങ്ങൾ അത് അറിയണം. 362 00:26:23,582 --> 00:26:26,961 ദൈവമേ. നിങ്ങളെല്ലാവരും എന്താ ബ്രെയിൻവാഷ് ചെയ്യപ്പെട്ട പോലെ? 363 00:26:27,878 --> 00:26:31,674 നമ്മൾ അവളെ ഒളിപ്പിച്ചത് പോലീസ് അറിഞ്ഞാൽ നമ്മൾ എല്ലാവരും ജയിലിലാകും. 364 00:26:32,967 --> 00:26:35,011 ദൈവം അവളുടെ മോചനം അയയ്ക്കുന്നുണ്ട്. 365 00:26:35,678 --> 00:26:37,013 ഒരു പോരാളി വരും. 366 00:26:38,180 --> 00:26:40,141 സംശയിച്ചാൽ നിങ്ങൾ ശിക്ഷിക്കപ്പെടും. 367 00:26:41,684 --> 00:26:46,814 ഈ വിജയ വേളയിൽ നിങ്ങൾ അവളെ വിശ്വസിച്ചില്ല എന്നത് ദൈവം മറക്കില്ല. 368 00:27:01,662 --> 00:27:07,501 നമ്മുടെ വാക്കുകൾ ദശലക്ഷങ്ങളെ സ്പർശിക്കും. നീ അവരെ വിളിച്ചാൽ അവർ വരും. 369 00:27:09,545 --> 00:27:12,548 അവർ നിനക്കുവേണ്ടി കൊല്ലുകയും മരിക്കുകയും ചെയ്യും. 370 00:27:14,759 --> 00:27:16,635 ഇനിയൊരിക്കലും നീ തനിച്ചാകില്ല. 371 00:27:22,933 --> 00:27:24,393 {\an8}കന്യാസ്ത്രീകളെ പരിവർത്തനം ചെയ്യുന്നോ? 372 00:27:26,020 --> 00:27:27,813 വല്ലാത്ത ബുദ്ധി. 373 00:27:31,400 --> 00:27:32,943 ഇൻകമിംഗ് കോൾ ഡാരെൽ 374 00:27:36,405 --> 00:27:37,990 എന്നെ വിളിക്കുന്നത് നിർത്തൂ, ഡാരെൽ. 375 00:27:38,074 --> 00:27:40,785 ഡാഡിയ്ക്ക് ഭ്രാന്തായി. നീ അമ്മയുടെ വജ്രങ്ങൾ മോഷ്ടിച്ചത് അറിഞ്ഞു. 376 00:27:40,868 --> 00:27:43,579 ഡാഡി തിരയുന്നുണ്ട്. നീ ന്യൂയോർക്കിലേക്ക് പോകും എന്ന് ഊഹിക്കുന്നു. 377 00:27:43,954 --> 00:27:46,540 -പണ്ടാരം. -റോക്സ്, ഡാഡിയ്ക്ക് കലിയിളകിയിട്ടുണ്ട്. 378 00:27:47,375 --> 00:27:48,542 എന്താ അങ്ങനെവിചാരിക്കാൻ? 379 00:27:48,626 --> 00:27:51,545 ഡാഡി നിന്റെ പിന്നാലെ വരും. കുറച്ചുകാലം എവിടെയെങ്കിലും പോയി ഒളിക്ക്. 380 00:27:51,629 --> 00:27:55,007 ന്യൂയോർക്ക് സ്റ്റാൻഡ്ബൈ റോക്സൻ മങ്ക് 381 00:27:55,091 --> 00:27:56,759 എയർലൈൻ ഡെസ്ക് 60-ൽ റിപ്പോർട്ട് ചെയ്യാമോ? 382 00:27:56,842 --> 00:27:58,969 -അപ്പോൾ നീ ന്യൂയോർക്കിലേക്കാണ്. -ഇനി വിളിക്കരുത്. 383 00:28:02,181 --> 00:28:03,391 റോക്സി മങ്ക്. 384 00:28:03,474 --> 00:28:06,352 ഗുഡ് ആഫ്റ്റർനൂൺ, മിസ് മങ്ക്. ന്യൂയോർക്കിലേക്ക് ഒരു സ്റ്റാൻഡ്ബൈ... 385 00:28:06,435 --> 00:28:09,271 ഞാൻ അങ്ങോട്ട് പോകുന്നില്ല. എനിക്ക് വേറെ ഒരിടത്ത് പോകണം. 386 00:28:09,730 --> 00:28:10,898 എവിടെയെങ്കിലും. 387 00:28:10,981 --> 00:28:12,983 കുറച്ചുകൂടി വ്യക്തമായി പറയണം. 388 00:28:33,629 --> 00:28:36,841 സൈന്യം വടക്കോട്ട് നീങ്ങാൻ തയ്യാറാണ് മാഡം. 389 00:28:55,568 --> 00:29:00,156 ഈ രാജ്യത്തിനുവേണ്ടി ഞാൻ എന്റെ സ്വന്തം സഹോദരിയെ ബലിയർപ്പിക്കുകയാണ്. 390 00:29:04,994 --> 00:29:06,162 നിങ്ങൾക്കത് അറിയാമല്ലോ? 391 00:29:16,046 --> 00:29:18,591 എന്നെ നിരാശപ്പെടുത്തരുത്. 392 00:29:21,093 --> 00:29:22,470 ഒരിക്കലുമില്ല. 393 00:29:31,145 --> 00:29:32,229 പോകൂ. 394 00:29:51,790 --> 00:29:53,375 ഹേയ്. 395 00:29:53,792 --> 00:29:55,878 -നിങ്ങൾ വടക്കോട്ടാണോ? -അല്ല. തെക്കോട്ട്. 396 00:29:57,213 --> 00:29:58,797 നിൽക്കൂ. 397 00:29:59,632 --> 00:30:00,633 നന്ദി. 398 00:30:07,723 --> 00:30:10,142 ഹേയ്. ഒന്ന്, പ്ലീസ്. 399 00:30:11,018 --> 00:30:11,936 നന്ദി. 400 00:30:19,360 --> 00:30:20,861 അത് വേണ്ട. 401 00:30:29,036 --> 00:30:29,954 നാശം. 402 00:30:38,295 --> 00:30:41,924 ഈ വിമത സ്ത്രീകൾ ഇവിടം കൊള്ളയടിക്കുമ്പോൾ നമ്മൾ നോക്കി നിൽക്കില്ല. 403 00:30:42,007 --> 00:30:43,425 പ്രസിഡന്റിന്റെ ഓർമ്മയ്ക്കായി, 404 00:30:43,509 --> 00:30:45,928 വടക്കുള്ള സംഘർഷം അവസാനിപ്പിക്കാൻ ഞാൻ സൈന്യത്തെ വിന്യസിക്കുന്നു 405 00:30:46,428 --> 00:30:48,180 പരമ്പരാഗത മൂല്യങ്ങളുടെ സംരക്ഷണം, 406 00:30:48,973 --> 00:30:50,349 അണുകുടുംബത്തിന്റെയും... 407 00:30:51,183 --> 00:30:52,101 അയാൾ എന്താണ് പറയുന്നത്? 408 00:30:52,184 --> 00:30:55,271 വടക്കുഭാഗത്തുള്ള ആ വേശ്യകളെ നേരെയാക്കാൻ സൈന്യത്തെ അയയ്ക്കുന്നു എന്ന്. 409 00:30:57,022 --> 00:30:59,483 എനിക്ക് ഒരു കാർ വേണം. ഒരു പ്രൈസ് ലിസ്റ്റ് ഉണ്ടോ? 410 00:30:59,567 --> 00:31:02,653 ഇന്ന് പ്രത്യേക വിലയാണ്. എല്ലാം ഇരട്ടി. 411 00:31:10,077 --> 00:31:11,078 ഏത്? 412 00:31:22,006 --> 00:31:24,633 ഞാൻ നിന്നെ മിസ് ചെയ്യുന്നു. 413 00:31:37,563 --> 00:31:41,025 യോദ്ധാവേ, നീ ഞങ്ങളോടൊപ്പമുണ്ടോ? 414 00:32:09,470 --> 00:32:10,346 ഈ ഭാഗത്തേയ്ക്ക്, ശരി? 415 00:32:12,431 --> 00:32:13,724 കുടുംബത്തെ കൊണ്ടുവരൂ. 416 00:32:16,935 --> 00:32:17,811 നമുക്ക് പോകാം. 417 00:32:21,815 --> 00:32:24,026 -ഓക്കേ, മോളേ. ഇവിടെ നോക്കൂ. -ഓക്കേ. 418 00:32:26,528 --> 00:32:27,738 ശരി. മനോഹരം. 419 00:32:32,660 --> 00:32:33,994 എല്ലാവരോടും, ബൈ. 420 00:32:47,966 --> 00:32:49,176 കുറച്ച് പോപ്കോൺ കിട്ടുമോ? 421 00:32:49,593 --> 00:32:51,303 മിനിബാറിൽ നിന്ന് വേണ്ടെന്ന് അച്ഛൻ പറഞ്ഞു. 422 00:32:51,387 --> 00:32:53,055 രാഷ്ട്രീയത്തിലുള്ള സ്ത്രീകൾക്ക് 423 00:32:53,138 --> 00:32:55,808 പുരുഷന്മാരേക്കാൾ 70% കൂടുതൽ ഭീഷണികൾ ലഭിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? 424 00:32:55,891 --> 00:32:58,060 -വിട്. -അണ്ടിപ്പരിപ്പ് കഴിക്കാമോ? 425 00:32:58,143 --> 00:32:59,353 അതിന് നീ പണം കൊടുക്കുമോ? 426 00:32:59,436 --> 00:33:00,729 എന്റെ കൈയിൽ പണമില്ല. 427 00:33:00,813 --> 00:33:02,356 രണ്ടുപേർക്കും പിസ്സ ഓക്കേയാണോ? 428 00:33:02,439 --> 00:33:03,357 അതെ. 429 00:33:03,440 --> 00:33:05,275 ഞാൻ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങും. 430 00:33:05,651 --> 00:33:08,696 ഹിലരി ക്ലിന്റന്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിൽ ശരാശരി ഒരു ദിവസം 431 00:33:08,904 --> 00:33:11,824 ജീവനക്കാർ 100 ലധികം ലൈംഗിക അതിക്രമ ഭീഷണികൾ റിപ്പോർട്ട് ചെയ്തു. 432 00:33:12,408 --> 00:33:13,867 നീ ഇപ്പോൾ ഫെമിനിസ്റ്റ് ആയോ? 433 00:33:14,243 --> 00:33:16,078 എന്ത്? ഇല്ല. 434 00:33:17,162 --> 00:33:19,540 പക്ഷേ അമ്മ ജയിച്ചാൽ നിനക്ക് പേടിയില്ലേ? 435 00:33:23,377 --> 00:33:26,797 അതേയ്, ഞാൻ കുട്ടികളെ മുറിയിൽ ഒറ്റയ്ക്ക് വിട്ടിരിക്കുകയാണ്. 436 00:33:26,880 --> 00:33:28,966 അവർ റൂം സർവീസിൽ പണം ചിലവാക്കും. 437 00:33:29,049 --> 00:33:30,259 ഞാൻ നോക്കട്ടെ. 438 00:33:30,551 --> 00:33:32,302 -റോബ്. ഹേയ്. -ഹായ്. ഹേയ്, കേറ്റ്. 439 00:33:32,386 --> 00:33:33,846 സുഖമാണോ? എങ്ങനെ പോകുന്നു? 440 00:33:33,929 --> 00:33:35,431 ആർക്കെങ്കിലും ഡ്രിങ്ക് വേണോ? 441 00:33:35,848 --> 00:33:37,558 -ഇല്ല, എനിക്ക് മതി. നന്ദി. -ഞാൻ ആശിച്ചു. 442 00:33:37,641 --> 00:33:38,475 ഓക്കേ. 443 00:33:38,559 --> 00:33:40,811 ഞാൻ മുറിയിൽ എന്തോ മറന്നു വെച്ചു. പിന്നെ എപ്പോഴെങ്കിലും ആകാം. 444 00:33:40,894 --> 00:33:43,313 -ലയണൽ, ഇത് വളരെ ആവേശകരമാണ്. -അതെ, ശരി. 445 00:33:54,533 --> 00:33:55,451 ഹേയ്. 446 00:33:57,119 --> 00:33:58,537 നിങ്ങൾ ഇത് ബാറിൽ മറന്നുവെച്ചു. 447 00:33:59,371 --> 00:34:00,330 അതെയോ? 448 00:34:03,792 --> 00:34:05,210 ഞാൻ 247-ലാണ്. 449 00:34:22,728 --> 00:34:24,605 ഹേയ്, എവിടേക്കാണ് പോകുന്നതെന്ന് നോക്കൂ. 450 00:34:24,688 --> 00:34:27,608 -ഒന്ന് പോ, മനുഷ്യാ. -ഹേയ്, അവനെ വിട്. 451 00:34:27,691 --> 00:34:29,777 നീയാണ് എന്റെ നേരെ വന്നത്. 452 00:34:29,860 --> 00:34:32,070 -എന്താണ് നിന്റെ പ്രശ്നം? -കഴുത. 453 00:34:41,955 --> 00:34:44,041 തീർച്ചപ്പെടുത്താത്ത വോട്ടർമാർ ഭിന്ന ചേരികളിലാണ്. 454 00:34:44,124 --> 00:34:46,460 ഒരു പകുതി ശരീരത്തിന്റെ സ്വയംഭരണം ആഗ്രഹിക്കുന്നു. 455 00:34:46,543 --> 00:34:48,253 അവർക്ക് അതിന് ഇൻഷുറൻസ് പരിരക്ഷ വേണം. 456 00:34:48,337 --> 00:34:50,005 മറ്റേ പകുതി അതൊരു തോക്കാണെന്ന് കരുതുന്നു. 457 00:34:50,088 --> 00:34:53,342 അത് ശരിക്കും തോക്കാണെങ്കിൽ, അധ്യാപകർക്ക് നല്കാൻ അവർ ആവശ്യപ്പെടും. 458 00:34:53,801 --> 00:34:55,636 ഞാൻ അത് പറയില്ല. വിഷമിക്കേണ്ട. 459 00:34:56,220 --> 00:35:00,390 ഡാനിയേലിന്റെ തുരുപ്പുചീട്ട്, ഇഒഡി ഇരകളാണ്. അയാൾ അത് കാണിക്കുന്നത് തുടരും. 460 00:35:00,474 --> 00:35:03,101 ഇരകളായ പുരുഷന്മാർ. പ്രത്യേകിച്ച് ക്ലൈഡ് മോണ്ട്ഗോമറി. 461 00:35:03,185 --> 00:35:05,479 അതാണ് അക്ഷരാർത്ഥത്തിൽ അയാളുടെ ഏറ്റവും വലിയ പ്രതീക്ഷ. 462 00:35:05,562 --> 00:35:09,858 ഇത് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള പ്രശ്നമാക്കാൻ അയാളെ അനുവദിക്കരുത്. 463 00:35:09,942 --> 00:35:12,027 ഇഒഡി എല്ലാവർക്കും നല്ലതാണ്. 464 00:35:12,110 --> 00:35:13,695 ഒരുമയാണ് ശക്തി. 465 00:35:14,488 --> 00:35:16,406 -അഞ്ച് നിമിഷം. -നന്ദി. 466 00:35:17,115 --> 00:35:19,076 ആ സ്ഥിതിവിവരക്കണക്കുകൾ വീണ്ടും വീണ്ടും പറയുക. 467 00:35:19,159 --> 00:35:20,911 ബലാത്സംഗം, ഗാർഹിക പീഡനം, എല്ലാം കുറഞ്ഞു. 468 00:35:20,994 --> 00:35:22,579 എന്നിട്ടും അയാൾ പിന്നാലെ വന്നാൽ... 469 00:35:22,663 --> 00:35:26,083 എന്ത്? ഞാൻ അയാളെ ഇടിയ്ക്കണോ? പോഡിയം ഫ്ലിപ്പുചെയ്യണോ? കരയാൻ തുടങ്ങണോ? 470 00:35:26,166 --> 00:35:29,127 ഞാൻ നോക്കിക്കോളാം. ശരി? ഞാൻ തയാറാണ്. ഒന്ന് പോകൂ. 471 00:35:29,211 --> 00:35:31,338 -നീ എന്നെ സമ്മർദ്ദത്തിലാക്കുകയാണ്. -ശരി. 472 00:35:32,256 --> 00:35:34,258 അയാളെ നശിപ്പിക്കണം. 473 00:35:35,259 --> 00:35:36,301 വേഷം നന്നായിട്ടുണ്ട്. 474 00:35:38,595 --> 00:35:39,638 -ഓക്കേ. -എല്ലാം ശരി. 475 00:35:39,721 --> 00:35:41,807 ശരി, എല്ലാവരും പുറത്ത്. 476 00:35:42,224 --> 00:35:43,934 നമുക്ക് ഒരു നല്ല രാത്രി ഉണ്ടാകട്ടെ. 477 00:35:44,601 --> 00:35:45,519 കമോൺ. 478 00:36:31,732 --> 00:36:34,651 ഇഒഡി ദുരുപയോഗം ചെയ്യുന്നവർക്ക് പിഴകൾ തീരുമാനിക്കണം. 479 00:36:35,402 --> 00:36:39,281 ക്ലൈഡ് മോണ്ട്ഗോമറിയെപ്പോലുള്ള ഇരകൾക്ക് നീതി ലഭിക്കണം. 480 00:36:39,656 --> 00:36:41,992 ഒരു നല്ല ക്രിസ്ത്യാനി കൊലചെയ്യപ്പെട്ടു. 481 00:36:42,075 --> 00:36:45,370 {\an8}ഒരു കുറ്റവാളിയായ പെൺകുട്ടിയെ കൈയിൽ മാരകായുധവുമായി അഴിച്ചുവിട്ടു. 482 00:36:45,495 --> 00:36:47,122 ആ കേസിന്റെ വസ്തുതകൾ നമുക്ക് അറിയില്ല. 483 00:36:47,331 --> 00:36:49,666 അതായിരിക്കണം നിങ്ങളുടെ പ്രചാരണ മുദ്രാവാക്യം. 484 00:36:51,043 --> 00:36:52,753 "എല്ലാ വസ്തുതകളും ഞങ്ങൾക്കറിയില്ല." 485 00:36:54,713 --> 00:36:58,550 ജനങ്ങൾ വസ്തുതകൾ അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. 486 00:36:58,634 --> 00:37:00,677 നിങ്ങൾ സുതാര്യത വേണമെന്ന് പറയുന്നു, 487 00:37:00,761 --> 00:37:03,597 എന്നാൽ നിങ്ങൾ ഇഒഡി പരിശോധനയും വിവരശേഖരണവും തടയാൻ 488 00:37:03,680 --> 00:37:04,890 യുദ്ധം ചെയ്യുന്നു. 489 00:37:05,098 --> 00:37:07,476 സ്ത്രീകളോട് വിവേചനം കാണിക്കാൻ ഉപയോഗിക്കാവുന്ന ഡാറ്റ. 490 00:37:07,559 --> 00:37:10,562 സഹപ്രവർത്തകർക്ക് നേരിട്ട് ഭീഷണി ഉയർത്തുന്ന ഒരാളെയും 491 00:37:10,646 --> 00:37:12,356 ജോലി ചെയ്യാൻ അനുവദിക്കരുത്. 492 00:37:12,439 --> 00:37:15,067 അത് വിവേചനമല്ല, അത് പ്രത്യാഘാതമാണ്. 493 00:37:21,490 --> 00:37:22,407 ഇപ്പോൾ, കേൾക്കൂ. 494 00:37:22,491 --> 00:37:24,993 ഇഒഡി ഉള്ളവരുമായി എനിക്ക് ഒരു പ്രശ്നവുമില്ല. 495 00:37:25,077 --> 00:37:27,996 അവർ അത് മറ്റുള്ളവർക്ക് ദോഷകരമായ രീതിയിൽ ഉപയോഗിക്കുന്നതുവരെ. 496 00:37:28,080 --> 00:37:29,623 അതാണ് എന്റെ ലക്ഷ്യം. 497 00:37:29,706 --> 00:37:32,417 അത് കുറ്റകരമാക്കാനല്ല, തടയാനാണ്. 498 00:37:32,501 --> 00:37:34,002 പ്രതിരോധ നിയമനിർമ്മാണത്തിലൂടെ. 499 00:37:34,086 --> 00:37:36,630 നമുക്ക് ഇപ്പോൾ തന്നെ പ്രതിരോധ നിയമം ഉണ്ട്. 500 00:37:36,713 --> 00:37:38,882 ഒരാളെ വേദനിപ്പിക്കാൻ ഇഒഡി ഉപയോഗിക്കാമോ? 501 00:37:39,049 --> 00:37:41,343 ഒരു ചവിട്ടോ ഇടിയോ ഉപയോഗിക്കാവുന്നപോലെ തന്നെ. 502 00:37:41,426 --> 00:37:44,680 ആക്രമണം എന്നാൽ ആക്രമണമാണ്. അതിനായി നമുക്ക് നിയമങ്ങളുണ്ട്. 503 00:37:44,763 --> 00:37:48,183 ഇഒഡി ഒരു സ്ത്രീയുടെ ശരീരത്തിൽ സ്വാഭാവികമായുള്ളതാണ്. 504 00:37:48,266 --> 00:37:51,269 അതിന്റെ ഉപയോഗത്തെപ്പറ്റി പ്രത്യേക നിയമങ്ങൾ സൃഷ്ടിക്കുന്നത്, 505 00:37:51,353 --> 00:37:52,521 എ, സെക്സിസ്റ്റ് പ്രവണതയാണ്, 506 00:37:52,604 --> 00:37:56,566 ബി, അത് നമ്മുടെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളോട് 507 00:37:56,650 --> 00:37:58,735 കൂടുതൽ വിവേചനം കാട്ടാനുള്ള അവസരം നൽകുന്നു. 508 00:37:59,277 --> 00:38:03,156 ഇഒഡി ക്രിമിനൽ അല്ല, ഒരു ആരോഗ്യ പരിപാലന പ്രശ്നമാണ്, 509 00:38:03,240 --> 00:38:05,534 അത് ജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുന്നതാണ്. 510 00:38:05,617 --> 00:38:08,578 എന്നിട്ടും അതിന് ഗവർണർ ഡാന്റണിന്റെ ഉത്തരം "അവരെ ജയിലിലാക്കുക" എന്നാണ്. 511 00:38:08,662 --> 00:38:11,581 അതെ, തികച്ചും. നിങ്ങൾ എന്നെ മനസിലാക്കുന്നു, മാർഗോ. 512 00:38:11,665 --> 00:38:14,418 ഭീഷണി ഉയർത്തുന്ന ആളുകളെ ജയിലിലിടാൻ ഞാൻ ആഗ്രഹിക്കുന്നു. 513 00:38:14,501 --> 00:38:16,712 ഞാൻ മനസ്സിലാക്കുന്നു, ഡാനിയേൽ, ഒരു പുരുഷനെന്ന നിലയിൽ, 514 00:38:16,795 --> 00:38:19,715 അക്രമത്തിന്റെ ഉറവിടമായി മാത്രമേ നിങ്ങൾ ഇഒഡിയെ വ്യാഖ്യാനിക്കുകയുള്ളൂ. 515 00:38:19,798 --> 00:38:21,466 {\an8}സൂക്ഷിക്കൂ. അത് ലിംഗവിവേചനമാണ്. 516 00:38:21,550 --> 00:38:25,554 {\an8}എന്നാൽ ഗവർണർ ഉദ്ധരിക്കുന്ന "ഉദാഹരണ കേസുകൾക്ക്" വിരുദ്ധമായി, 517 00:38:25,637 --> 00:38:27,931 ഡാറ്റ നമ്മളോട് വളരെ വ്യത്യസ്തമായ ഒരു കഥ പറയുന്നു. 518 00:38:28,015 --> 00:38:29,016 നമുക്ക് ഡാറ്റ സംസാരിക്കാം. 519 00:38:29,975 --> 00:38:30,934 ചോർന്ന ഡാറ്റ. 520 00:38:31,435 --> 00:38:34,604 നമുക്ക് ചർച്ച ചെയ്യാം, നിങ്ങളുടെ ഭർത്താവ്, ഡോ. റോബർട്ട് ലോപ്പസ്, 521 00:38:34,688 --> 00:38:36,606 -മാധ്യമങ്ങൾക്ക് ചോർന്ന ഒരു... -വിഷമിക്കേണ്ട. 522 00:38:36,732 --> 00:38:40,193 ക്ലാസിഫൈഡ് ഇഒഡി പഠനം പങ്കിടപ്പെട്ട ചുരുക്കം ചിലരിൽ ഒരാളായിരുന്നു. 523 00:38:40,277 --> 00:38:42,195 നിങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് എനിക്കറിയില്ല. 524 00:38:42,279 --> 00:38:43,280 ഇയാൾ എന്താണ് പറയുന്നത്? 525 00:38:43,363 --> 00:38:45,157 മേൽപ്പറഞ്ഞ ലേഖനത്തിന്റെ രചയിതാവ് 526 00:38:45,240 --> 00:38:48,744 നിങ്ങളുടെ ഭർത്താവിന്റെ ഒരു പഴയ കോളേജ് സുഹൃത്തായിരുന്നു. 527 00:38:49,077 --> 00:38:52,831 ലോകത്തിലെ മുൻനിര അന്വേഷണാത്മക റിപ്പോർട്ടർമാരിൽ ഒരാളാണ് ഡെക്ലെൻ, 528 00:38:52,914 --> 00:38:55,042 ശരി, അയാൾ എന്റെ ഭർത്താവിന്റെ സുഹൃത്തുമാണ്. 529 00:38:55,125 --> 00:38:57,127 എന്റെ ഭർത്താവിന് ഒരുപാട് സുഹൃത്തുക്കളുണ്ട്. 530 00:38:57,210 --> 00:38:58,795 അദ്ദേഹം സൗഹാർദ്ദശീലമുള്ള ആളാണ്. 531 00:38:58,879 --> 00:39:01,506 എന്നാൽ ഈ ഊഹാപോഹങ്ങൾ, അത് നിരാശാജനകമാണ്, ഡാനിയേൽ. 532 00:39:01,882 --> 00:39:03,008 ഇതൊരു നല്ല കാഴ്ചയല്ല. 533 00:39:03,550 --> 00:39:06,636 {\an8}ഗവർണർ വളരെ നേർത്ത വൈക്കോൽത്തുമ്പുകളിൽ പിടിച്ച് 534 00:39:06,720 --> 00:39:09,222 {\an8}സത്യത്തിൽ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാനുള്ള ശ്രമത്തിലാണ്. 535 00:39:10,182 --> 00:39:11,475 സത്യം ഇതാണ്. 536 00:39:11,850 --> 00:39:15,562 ഇഒഡി യുടെ ആവിർഭാവത്തിനു ശേഷം അക്രമ കുറ്റകൃത്യങ്ങൾ കുറഞ്ഞു. 537 00:39:15,645 --> 00:39:18,273 റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗങ്ങൾ 75% കുറഞ്ഞു. 538 00:39:18,356 --> 00:39:21,193 ഗാർഹിക പീഡനം 61% കുറഞ്ഞു. 539 00:39:21,276 --> 00:39:23,361 കഴിഞ്ഞ മൂന്ന് മാസത്തിനിടെ, കറുത്ത വംശജരായ 540 00:39:23,445 --> 00:39:26,615 ട്രാൻസ് സ്ത്രീകൾ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തതായി റിപ്പോർട്ടില്ല. 541 00:39:26,698 --> 00:39:27,616 അതൊരു ഭീഷണിയല്ല. 542 00:39:27,908 --> 00:39:30,160 അത് നല്ലൊരു ഭാവിയുടെ വാഗ്ദാനമാണ്. 543 00:39:40,212 --> 00:39:44,049 അടുത്ത ചോദ്യം ലോംഗ്വ്യൂ സിറ്റിയിൽ നിന്ന് പെനെലൊപ്പി ഹെറോണിന്റേതാണ്. 544 00:39:47,969 --> 00:39:48,970 ഹായ്. 545 00:39:49,137 --> 00:39:50,764 ഞാൻ സ്വയം ഒരു ഫെമിനിസ്റ്റായി കരുതുന്നു. 546 00:39:50,847 --> 00:39:52,974 ഓരോ സ്ത്രീക്കും ചോയ്സ് ഉണ്ടാകണമെന്ന് ഞാൻ വിശ്വസിക്കുന്നു. 547 00:39:53,308 --> 00:39:55,560 ഇഒഡി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. 548 00:39:58,605 --> 00:40:00,107 അത് അവളുടെ ചോയ്സാണ്, അല്ലേ? 549 00:40:00,232 --> 00:40:03,235 {\an8}ഇതിന് ഞാൻ കണ്ട എല്ലാ ഉപയോഗവും അക്രമം ഉൾപ്പെട്ടതാണ്. 550 00:40:04,069 --> 00:40:05,529 {\an8}അക്രമം ഉള്ള ഒരു വീട്ടിലാണ് ഞാൻ വളർന്നത്. 551 00:40:05,987 --> 00:40:08,740 എനിക്ക് ഇത് വേണ്ട. എന്റെ മക്കൾക്കും ഇത് വേണ്ട. 552 00:40:09,616 --> 00:40:11,910 ഇത് എന്റെ മേൽ അടിച്ചേൽപ്പിക്കുന്നതായി എനിക്ക് തോന്നുന്നു. 553 00:40:11,993 --> 00:40:15,622 എനിക്ക് വേണ്ടെങ്കിലും എന്റെ വീട്ടിൽ ഒരു തോക്ക് വെയ്ക്കാൻ നിർബന്ധിക്കുന്നതുപോലെ. 554 00:40:15,705 --> 00:40:18,834 എന്റെ മകളുടെ ശരീരത്തിൽ ഒരു തോക്ക് കൊണ്ടുനടക്കാൻ നിർബന്ധിക്കുന്നു. 555 00:40:19,417 --> 00:40:23,421 ഇത് നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും തങ്ങളുടെ ജീവിതത്തിൽ ഇത് ആഗ്രഹിക്കാത്തവരെ 556 00:40:23,505 --> 00:40:26,216 സംരക്ഷിക്കാനും എന്ത് നടപടികളാണ് നിങ്ങൾ സ്വീകരിക്കുന്നത്? 557 00:40:26,299 --> 00:40:27,300 ഗവർണർ ഡാന്റൺ. 558 00:40:31,972 --> 00:40:33,348 പെനെലൊപ്പി, നന്ദി. 559 00:40:34,141 --> 00:40:35,767 ഇത് ചോദിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. 560 00:40:36,434 --> 00:40:38,186 നിങ്ങൾ പരിഭ്രാന്തയാകുന്നതിൽ കാര്യമുണ്ട്. 561 00:40:38,728 --> 00:40:40,230 കാരണം, സത്യം പറഞ്ഞാൽ, 562 00:40:41,273 --> 00:40:43,191 ഇഒഡി ഒരു ലൈസൻസില്ലാത്ത ആയുധമാണ്. 563 00:40:43,984 --> 00:40:47,320 അതുകൊണ്ട് എന്റെ ടീം ഇഒഡി കൈമാറ്റം നിയമവിരുദ്ധമാക്കുന്ന ഒരു ബിൽ കൊണ്ടുവരുന്ന 564 00:40:47,404 --> 00:40:51,116 പ്രക്രിയയിലാണെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 565 00:40:52,909 --> 00:40:54,995 -ഇല്ല, നിൽക്കൂ. -അയാൾക്ക് അത് ചെയ്യാൻ കഴിയുമോ? 566 00:40:55,078 --> 00:40:56,788 {\an8}-നമുക്ക് ഇതിനെപ്പറ്റി ചിന്തിക്കാം. -ഇല്ല. 567 00:40:56,872 --> 00:41:00,250 {\an8}മനുഷ്യശരീരത്തിൽ ഇഒഡി യുടെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ എന്താണെന്ന് 568 00:41:00,333 --> 00:41:01,459 {\an8}നമുക്ക് അറിയില്ല. 569 00:41:01,960 --> 00:41:05,172 സ്കീൻ സജീവമായിക്കഴിഞ്ഞാൽ, ഇഒഡി ഒരു മാറ്റാനാവാത്ത അവസ്ഥയാണ്. 570 00:41:06,047 --> 00:41:08,925 അല്ലേ? തോക്കുകൾ പോലെതന്നെ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ 571 00:41:09,009 --> 00:41:11,469 ഇതൊരു പൊതുജനാരോഗ്യ സംവാദമാണ്. 572 00:41:12,512 --> 00:41:13,805 മേയർ ക്ലിയറി-ലോപ്പസ്. 573 00:41:15,098 --> 00:41:19,311 പെനെലൊപ്പി, നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് ഇത്രയും തുറന്ന് സത്യസന്ധമായി പറഞ്ഞതിന് 574 00:41:19,394 --> 00:41:20,979 ഞാൻ നിങ്ങളോട് നന്ദി പറയുന്നു. 575 00:41:21,062 --> 00:41:22,981 നിങ്ങളുടെ ആശങ്കകൾ ഞാൻ അംഗീകരിക്കുന്നു. 576 00:41:24,316 --> 00:41:26,109 എന്നാൽ ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ. 577 00:41:26,359 --> 00:41:27,444 ശരി, തീർച്ചയായും. 578 00:41:28,153 --> 00:41:29,863 നിങ്ങൾ അക്രമം അനുഭവിച്ച് വളർന്നെന്ന് പറഞ്ഞു. 579 00:41:29,946 --> 00:41:32,741 നിങ്ങളുടെ സ്വന്തം കുടുംബത്തിന് സുരക്ഷിതമായ ഒരു വീട് ഉണ്ടാക്കാൻ 580 00:41:32,824 --> 00:41:35,535 നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്തതായി തോന്നുന്നു. 581 00:41:36,036 --> 00:41:38,288 അത് വലിയൊരു നേട്ടമാണെന്ന് എനിക്കറിയാം. 582 00:41:39,456 --> 00:41:40,916 എന്നാൽ ഞാൻ ചോദിക്കട്ടെ. 583 00:41:41,875 --> 00:41:46,046 ഓരോ സ്ത്രീയും വീട്ടിൽ ആ സുരക്ഷിതത്വം അനുഭവിക്കുന്നു എന്ന് കരുതുന്നുണ്ടോ? 584 00:41:47,005 --> 00:41:47,923 ഇല്ല. 585 00:41:48,173 --> 00:41:50,217 പുറംലോകത്ത്, തെരുവുകളിൽ ഭൂരിഭാഗം സ്ത്രീകളും 586 00:41:50,300 --> 00:41:52,802 ആ സുരക്ഷിതത്വം അനുഭവിക്കുന്നു എന്ന് കരുതുന്നുണ്ടോ? 587 00:41:54,221 --> 00:41:55,388 ഉണ്ടാവില്ല, ഇല്ല. 588 00:41:55,847 --> 00:41:59,100 നിങ്ങൾക്ക് പൊതുസ്ഥലത്ത്, സ്വന്തം വീട്ടിൽ പോലെ സുരക്ഷിതത്വം തോന്നാറുണ്ടോ? 589 00:41:59,392 --> 00:42:02,812 {\an8}സെനറ്റ് ഷോഡൗൺ: 'ഡാന്റൺ VS ക്ലിയറി-ലോപ്പസ്' 590 00:42:04,439 --> 00:42:05,774 ശരി, സത്യം പറഞ്ഞാൽ, 591 00:42:06,483 --> 00:42:10,403 ഇത് ഉള്ള സ്ത്രീകൾ യഥാർത്ഥത്തിൽ നിങ്ങളുടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു. 592 00:42:11,029 --> 00:42:13,865 ഇഒഡി വേണ്ടെന്നുള്ള നിങ്ങളുടെ തീരുമാനം ഞാൻ പിന്തുണയ്ക്കുന്നു. തികച്ചും. 593 00:42:13,949 --> 00:42:15,825 എന്നാൽ ഞാൻ പിന്തുണയ്ക്കാത്തത് 594 00:42:15,909 --> 00:42:19,037 സ്ത്രീകൾക്ക് വേണ്ടി ആ തീരുമാനം മറ്റുള്ളവർ എടുക്കുന്നതാണ്. 595 00:42:19,496 --> 00:42:22,666 തങ്ങൾക്ക് അതാവശ്യമാണെന്ന് തോന്നിയേക്കാവുന്ന സ്ത്രീകൾക്ക് വേണ്ടി. 596 00:42:33,218 --> 00:42:35,804 ചോയ്സ്. നമുക്ക് ചോയ്സിനെക്കുറിച്ച് സംസാരിക്കാം. 597 00:42:36,721 --> 00:42:40,809 നമുക്ക് കാലിഫോർണിയയിലെ ഒരു സ്കൂളിനെക്കുറിച്ച് സംസാരിക്കാം. 598 00:42:40,892 --> 00:42:43,186 ശരിക്കും പറഞ്ഞാൽ ഒരു പരിവർത്തന ക്യാമ്പ്. 599 00:42:43,895 --> 00:42:48,275 അവിടെ സ്കീൻ ഉള്ള കുട്ടികൾക്ക് നിർബന്ധിത മരുന്ന് നൽകുന്നു. 600 00:42:49,317 --> 00:42:52,612 ഇനി, ഈ ക്യാമ്പുകളിലൊന്നിലേക്ക് അയച്ച ഒരു ആൺകുട്ടിയെക്കുറിച്ച് സംസാരിക്കാം. 601 00:42:52,737 --> 00:42:54,531 വാസ്തവത്തിൽ നിങ്ങളുടെ മകളുടെ ബോയ്ഫ്രണ്ട്. 602 00:42:59,077 --> 00:43:02,330 നിങ്ങൾ സ്വയം കുടുംബ മൂല്യങ്ങളുള്ള സ്ഥാനാർത്ഥി എന്ന് വിളിക്കുന്നു, 603 00:43:02,414 --> 00:43:05,417 ശാരീരിക സ്വയംഭരണത്തിന്റെ വക്താവ്. 604 00:43:06,209 --> 00:43:09,212 എന്നാൽ നിങ്ങളുടെ പ്രചാരണം ആ കുട്ടിയെ അവന്റെ ഇഷ്ടത്തിന് വിരുദ്ധമായി 605 00:43:09,296 --> 00:43:11,381 പരീക്ഷണങ്ങൾക്ക് വിധേയനാകാൻ പറഞ്ഞയച്ചു. 606 00:43:11,715 --> 00:43:13,633 -എന്ത്? -ഇല്ല. 607 00:43:13,883 --> 00:43:15,844 -ഞങ്ങള് ചെയ്തില്ല. ഞാൻ... -അതെ, നിങ്ങൾ ചെയ്തു. 608 00:43:16,136 --> 00:43:18,430 അവന്റെ പാവം മാതാപിതാക്കൾ ഇവിടെത്തന്നെയുണ്ട്. 609 00:43:23,768 --> 00:43:26,563 നിങ്ങൾ പറയുന്നത് നുണയാണ്, തട്ടിപ്പാണ്. 610 00:43:26,646 --> 00:43:29,941 നിങ്ങൾ അമേരിക്കൻ ജനതയെ സംരക്ഷിക്കുമെന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും, 611 00:43:30,317 --> 00:43:33,903 നിങ്ങളുടെ മകളുടെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയാത്തപ്പോൾ? 612 00:43:33,987 --> 00:43:35,238 ശരി, അവിടെ നിർത്തിക്കോ! 613 00:43:44,414 --> 00:43:46,374 -പരസ്യത്തിലേക്ക് പോകൂ. -കുറച്ച് വെള്ളം തരൂ. 614 00:43:56,426 --> 00:43:58,511 -ദൈവമേ! ബ്രേക്കെടുക്കൂ, ഇപ്പോൾ! -അച്ഛാ? 615 00:45:11,376 --> 00:45:14,629 ഞാൻ കർപ്പാത്തിയയിലാണ്. റൊമാനിയൻ അതിർത്തിയ്ക്കടുത്ത് എവിടെയോ. 616 00:45:16,339 --> 00:45:20,301 വിമതരെ നേരിടാൻ സൈന്യത്തെ അയച്ചു, പക്ഷേ സോയ അതിന് തയ്യാറെടുത്തിരുന്നെന്ന് തോന്നുന്നു. 617 00:45:20,802 --> 00:45:23,930 മൃതദേഹങ്ങൾ കാണാം. വെടിയൊച്ച. പൊള്ളലേറ്റ അടയാളങ്ങൾ. 618 00:45:32,730 --> 00:45:35,233 ഇഒഡി ഒരു ആയുധമായി ഉപയോഗിച്ചതിന്റെ തെളിവ്. 619 00:45:37,694 --> 00:45:38,736 വളരെ വലിയ തോതിൽ. 620 00:46:25,617 --> 00:46:26,493 ഡെക്ലെൻ? 621 00:46:53,895 --> 00:46:55,772 ഷിറ്റ്. 622 00:47:00,610 --> 00:47:01,444 നാശം. 623 00:47:25,843 --> 00:47:26,761 ജനറൽ മിറോൺ. 624 00:47:47,198 --> 00:47:48,032 അവർ... 625 00:47:49,867 --> 00:47:52,120 ഞങ്ങളുടെ ടാങ്കുകൾ നശിപ്പിച്ചു. 626 00:47:52,370 --> 00:47:54,831 ഞാൻ സഹായം കൊണ്ടുവരാം. ഓക്കേ? 627 00:47:54,914 --> 00:47:56,416 അവര് എല്ലാവരെയും കൊന്നു... 628 00:48:00,628 --> 00:48:02,005 ക്ഷമിക്കണം. 629 00:48:04,299 --> 00:48:08,803 ടാറ്റിയാന... അവൾക്കറിയാമായിരുന്നു... അവൾ മുന്നറിയിപ്പ് നൽകി... ഞങ്ങളെ ചതിച്ചു! 630 00:48:34,162 --> 00:48:36,706 വീഡിയോ കോൾ ൻഡൂഡി 631 00:48:37,624 --> 00:48:39,042 എന്ത് സംഭവിച്ചു, റ്റുൺഡേ? 632 00:48:40,752 --> 00:48:42,086 ഞാൻ നിന്റെ ലൈവ് സ്ട്രീം കണ്ടു. 633 00:48:43,254 --> 00:48:44,172 നിനക്ക് പരുക്കേറ്റോ? 634 00:48:45,965 --> 00:48:48,092 റ്റുൺഡേ, ഉടൻ മടങ്ങി വരണം, കേട്ടോ? 635 00:48:51,721 --> 00:48:53,306 -എന്നെ കേൾക്കാമോ? -എനിക്കറിയാം. 636 00:48:58,645 --> 00:48:59,854 റ്റുൺഡേ, മടങ്ങി വരൂ. 637 00:49:20,375 --> 00:49:21,542 അപ്പോൾ, അനിയത്തീ... 638 00:49:22,627 --> 00:49:25,046 അത് കഴിഞ്ഞു. നാം സ്വതന്ത്രരാണ്. 639 00:49:26,422 --> 00:49:27,590 മിക്കവാറും. 640 00:49:29,801 --> 00:49:31,052 നീ ഒരു അമ്മയാണ്. 641 00:49:33,638 --> 00:49:35,014 നീ ഒരു ആന്റിയാണ്. 642 00:49:36,724 --> 00:49:39,686 നമ്മളെപ്പോലെ അവൾ ചതിക്കപ്പെടാതിരിക്കാൻ നമുക്ക് നോക്കാം. 643 00:49:43,064 --> 00:49:45,233 ഉത്തരവുകൾക്കായി കാത്തിരിക്കുന്നു, മാഡം പ്രസിഡന്റ്! 644 00:49:45,817 --> 00:49:46,651 അവൾക്കൊന്നും പറ്റില്ല. 645 00:49:47,443 --> 00:49:48,736 അവൾക്ക് ശക്തിയുണ്ട്. 646 00:49:49,487 --> 00:49:50,488 അതെ. 647 00:50:41,664 --> 00:50:42,665 എന്ത് പറ്റി? 648 00:50:45,376 --> 00:50:46,461 ഇതിലും ഉയരമുണ്ടെന്ന് ഞാൻ കരുതി. 649 00:50:46,627 --> 00:50:48,963 എന്റെ സ്പാർക്ക് പ്രവർത്തിക്കുന്നില്ല. അതെങ്ങനെ ചെയ്തു? 650 00:50:49,213 --> 00:50:50,548 ഞാന് വ്യാജമെന്ന് ഇനിയും പറയുമോ? 651 00:50:51,758 --> 00:50:53,009 അതിന് ഞാനൊന്നും കണ്ടില്ല. 652 00:50:55,178 --> 00:50:57,430 നീ അതുകൊണ്ട് എന്നെ ഉള്ളിൽനിന്നും നിയന്ത്രിക്കുകയാണോ? 653 00:50:58,306 --> 00:50:59,974 നീ എങ്ങനെയാണ് അത് ചെയ്യുന്നത്? 654 00:51:00,057 --> 00:51:02,059 -ഞാൻ അത് നിന്നോട് പറഞ്ഞു... -അതെ. ദൈവം. 655 00:51:02,143 --> 00:51:05,271 ആ വിഡ്ഢിത്തം മറ്റുള്ളവർക്ക് പറ്റും. അത് എന്നിൽ പ്രവർത്തിക്കില്ല. 656 00:51:21,829 --> 00:51:22,830 നീ ശക്തയാണ്. 657 00:51:23,873 --> 00:51:26,334 ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും ശക്ത. 658 00:51:33,633 --> 00:51:34,717 എന്താണിത്ര വൈകിയത്? 659 00:51:35,092 --> 00:51:37,261 ഞാൻ വരുന്ന വഴി ഡിസ്നിയിൽ ഒന്ന് കയറി. 660 00:51:37,553 --> 00:51:40,181 അവർ എന്നെ ഒരു രാജകുമാരിയോ മറ്റോ ആക്കുമോ എന്ന് നോക്കാൻ. 661 00:52:01,869 --> 00:52:03,246 ഈ കുടുംബത്തിലേക്ക് സ്വാഗതം. 662 00:54:21,759 --> 00:54:23,761 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര് 663 00:54:23,844 --> 00:54:25,846 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ