1 00:00:06,090 --> 00:00:08,217 ഇതിനുമുൻപ്... 2 00:00:08,634 --> 00:00:11,011 ഈവ് അത്ഭുതങ്ങൾ ചെയ്യുന്നു. യഥാർത്ഥ അത്ഭുതങ്ങൾ. 3 00:00:11,429 --> 00:00:15,307 നീ യഥാർത്ഥത്തിൽ ആരാണെന്ന് കണ്ടെത്തി, ഞാൻ നിന്നെ എത്തേണ്ടിടത്ത് അയയ്ക്കും. 4 00:00:15,391 --> 00:00:17,059 എനിക്ക് നിങ്ങളുടെ കഥ പറയണമെന്നുണ്ട്. 5 00:00:17,184 --> 00:00:21,397 ടാറ്റിയാന തന്റെ ഭർത്താവിന്റെ തടി പോലെ വഷളായിക്കാണും, പക്ഷേ അവളെന്റെ സഹോദരിയാണ്. 6 00:00:21,605 --> 00:00:23,065 അവളുടെ മനസ്സ് എനിക്കറിയണം. 7 00:00:23,149 --> 00:00:25,860 എൻ്റെ മൂത്തതും ഇളയതും ഒന്നിച്ചു പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് 8 00:00:25,943 --> 00:00:27,862 ഒപ്പിടും മുമ്പ് എനിക്ക് കാണണം. 9 00:00:28,362 --> 00:00:29,488 എന്താണിത്, ബ്രോ? 10 00:00:29,572 --> 00:00:32,116 ഞാൻ നിന്നോടൊപ്പമുണ്ട്, ജോസ്. ഞാൻ ഇതിലുണ്ട്. 11 00:00:32,199 --> 00:00:33,117 ഞാനും ഇതിലുണ്ട്. 12 00:00:33,367 --> 00:00:35,494 ഞാൻ സെനറ്റിലേക്ക് മത്സരിക്കാൻ തീരുമാനിച്ചു. 13 00:00:36,287 --> 00:00:39,206 -അമ്മേ, അച്ഛനോട് പറയണം. -അറിയാം. ഇതുവരെ പറഞ്ഞില്ലെന്ന് മാത്രം. 14 00:00:39,290 --> 00:00:41,625 ഞാൻ നിൻ്റെ ഭർത്താവാണ്. നീ ആരാണ്? 15 00:00:42,668 --> 00:00:43,502 കവർ ചെയ്യൂ! 16 00:00:47,798 --> 00:00:50,718 -നിനക്ക് റൊട്ടി വേണോ? അത് മതി. -ശരി. 17 00:00:52,178 --> 00:00:54,972 നിനക്ക് റൊട്ടി വേണോ? ശരി. നിൽക്ക്. അത് എന്താണ്? 18 00:00:55,765 --> 00:00:59,185 -ഇതാ. എൻ്റെ പകുതി എടുത്തോ. -ശരി. നന്ദി. 19 00:01:00,603 --> 00:01:04,106 -എൻ്റെ പല്ലിൽ എന്തെങ്കിലും ഉണ്ടോ? -ദൈവമാണെ സത്യം, ഒന്നുമില്ല. 20 00:01:15,618 --> 00:01:16,452 ഇത് ഈവ് ആണ്. 21 00:01:16,535 --> 00:01:18,412 -ഞാൻ അത് പോസ്റ്റ് ചെയ്തു. -നീയോ? 22 00:01:18,496 --> 00:01:20,164 ഹേയ്, ലുആൻ. 23 00:01:21,373 --> 00:01:22,458 അത് നോക്ക്. 24 00:01:27,338 --> 00:01:28,923 നീ കമന്റുകൾ കാണണം. 25 00:01:30,090 --> 00:01:30,925 ഹേയ്. 26 00:01:33,010 --> 00:01:35,429 -നാശം. -എന്താ കുഴപ്പം? 27 00:01:35,930 --> 00:01:37,306 ആരാണ് ഇത് പോസ്റ്റ് ചെയ്തത്? 28 00:01:37,890 --> 00:01:40,559 -എനിക്കറിയില്ല. ഞങ്ങളല്ല. -ഇതിൽ ഈവിന്റെ മുഖം കാണാം. 29 00:01:48,067 --> 00:01:50,402 ഇത് ദൈവനിന്ദയാണ്. എല്ലാവർക്കും കാണാം. 30 00:02:21,600 --> 00:02:22,810 ലൈറ്റണയ്ക്ക്, ഇസ്സി. 31 00:02:33,529 --> 00:02:36,365 {\an8}"രക്ഷകൻ യോഗ്യത നൽകിയെങ്കിൽ, പിന്നെ അവളെ തള്ളിക്കളയാൻ നീ ആരാണ്?" 32 00:02:36,448 --> 00:02:37,283 {\an8}മഗ്ദലന മറിയത്തിന്റെ സുവിശേഷം 33 00:02:41,954 --> 00:02:46,542 ദി പവർ 34 00:02:48,419 --> 00:02:52,423 ഞാൻ അയാളെ കൊന്നു. പോലീസ്... ആരെങ്കിലും എന്നെ തിരിച്ചറിയും. 35 00:02:53,966 --> 00:02:58,304 നിൻ്റെ ജീവൻ അപകടത്തിലായിരുന്നു. നീ സ്വയം പ്രതിരോധിക്കുകയായിരുന്നു. 36 00:03:05,769 --> 00:03:06,896 അവൾ എന്നെ കണ്ടെത്തും. 37 00:03:07,855 --> 00:03:09,023 മിസ്സിസ് മോണ്ട്ഗോമറി. 38 00:03:09,732 --> 00:03:10,691 ഞാൻ ജയിലിൽ പോകും. 39 00:03:11,901 --> 00:03:13,777 ഞാൻ ഇന്ന് ഒരു അടയാളം തിരയുകയായിരുന്നു. 40 00:03:15,154 --> 00:03:17,531 ദൈവം എനിക്ക് ലൂക്ക് 19:47 കാണിച്ചുതന്നു. 41 00:03:18,282 --> 00:03:20,492 യേശു ദേവാലയത്തിൽ പ്രസംഗിക്കുകയായിരുന്നു. 42 00:03:21,160 --> 00:03:24,455 ആരും തിരുവെഴുത്തുകൾ ചോദ്യം ചെയ്യുന്നത് മൂപ്പന്മാർക്ക് ഇഷ്ടപ്പെട്ടില്ല. 43 00:03:25,664 --> 00:03:27,041 യേശു അവരെ ഭയപ്പെടുത്തി. 44 00:03:30,002 --> 00:03:31,253 നീ ചെയ്തതുപോലെ തന്നെ. 45 00:03:34,924 --> 00:03:36,550 നീ ഞങ്ങളെ ഉണർത്തി. 46 00:03:37,092 --> 00:03:40,596 ഞങ്ങൾ നിൻ്റെ സഹോദരിമാരാണ്. ഞങ്ങൾ നിന്നെ സംരക്ഷിക്കും. 47 00:03:41,180 --> 00:03:46,769 കൂടുതൽ പേർ വരും. വീഡിയോയിലുള്ള പെൺകുട്ടിയെ അറിയാൻ അവർ ആഗ്രഹിക്കുന്നു. 48 00:03:56,862 --> 00:03:57,821 ഇനിയും. 49 00:04:08,749 --> 00:04:12,628 -എന്നെ ഇനിയും ഷോക്ക് ചെയ്യൂ. കൂടുതൽ നേരം. -സത്യത്തിൽ എനിക്ക് മതിയായി. 50 00:04:23,889 --> 00:04:25,015 ഹേയ്, ഇതെന്താ? 51 00:04:29,061 --> 00:04:31,939 അത് ഈവാണ്. അവളെ എൻ്റെ ഫീഡിലും കണ്ടു. 52 00:04:32,439 --> 00:04:36,443 അവൾ ഒരു പുതിയ തരം ആത്മീയ നേതാവാണ്. 53 00:04:37,194 --> 00:04:38,654 എന്തൊരു അസംബന്ധം. 54 00:04:39,238 --> 00:04:41,407 അതെ. അവൾ അത്ഭുതങ്ങൾ ചെയ്യാറുണ്ടത്രെ. 55 00:04:42,866 --> 00:04:43,951 ഇത് തീർച്ചയായും വ്യാജമാണ്. 56 00:04:53,836 --> 00:04:55,504 എന്നെ കൂടാതെ നിങ്ങൾ അവസാനിപ്പിച്ചോ? 57 00:04:55,587 --> 00:04:58,007 ഞാൻ നിർത്തി. സോറി, ലവ്. എനിക്ക് പോകണം. 58 00:05:14,982 --> 00:05:15,816 ഹേയ്. 59 00:05:16,483 --> 00:05:18,736 പ്ലേയ്ഡ്. വെളുപ്പ് ക്യാമറയിൽ നന്നാകില്ല. 60 00:05:18,986 --> 00:05:20,988 കഷ്ടം. അത് ഇസ്തിരിയിടേണ്ടി വരും. 61 00:05:22,531 --> 00:05:23,741 കൊള്ളാം. 62 00:05:30,706 --> 00:05:32,458 ഇത് ഇങ്ങനെ ചെയ്യണമെന്ന് തീർച്ചയാണോ? 63 00:05:34,918 --> 00:05:38,047 നിങ്ങൾ ഇപ്പോൾ ഇതിൽ നിന്ന് ഒഴിവാകാൻ നോക്കുകയാണോ? ഫിലിം ക്രൂ എത്താറായി. 64 00:05:38,130 --> 00:05:40,841 മാർഗോ, ഞാൻ ക്യാമ്പെയ്ൻ വീഡിയോയെക്കുറിച്ചല്ല പറഞ്ഞത്. 65 00:05:40,924 --> 00:05:44,011 ഒരാൾ തീ കൊളുത്തി മരിക്കുന്നത് കണ്ടതിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. 66 00:05:44,094 --> 00:05:46,805 ഒന്നും സംഭവിക്കാത്തതുപോലെ നീ പെരുമാറുന്നു. 67 00:05:46,889 --> 00:05:50,309 ഈ കാര്യങ്ങൾ ഇല്ലാതാകില്ല. നാം അവയെക്കുറിച്ച് സംസാരിക്കണം. 68 00:05:50,392 --> 00:05:52,853 -നമ്മൾ സംസാരിച്ചു. -നാം തെറാപ്പിസ്റ്റുമായി സംസാരിച്ചു. 69 00:05:52,936 --> 00:05:55,189 നമ്മൾ തമ്മിൽ തമ്മിൽ സംസാരിച്ചിട്ടില്ല... 70 00:05:55,272 --> 00:05:58,025 കുട്ടികൾക്ക് കുഴപ്പമില്ല. സൈക്കോളജിസ്റ്റ് ഒപ്പിട്ടതാണ്. 71 00:05:58,400 --> 00:06:02,029 മാർഗോ, ഞാൻ കണ്ണടയ്ക്കുമ്പോഴെല്ലാം എനിക്ക് കാണാനും മണക്കാനും കഴിയുന്നത് 72 00:06:02,654 --> 00:06:03,864 അയാൾ കത്തുന്നതാണ്. 73 00:06:03,947 --> 00:06:07,743 എൻ്റെ ആഗ്രഹം തിരികെ പോയി കുട്ടികൾ ഈ കാഴ്ച കാണാതെ തടയുക എന്നതാണ് 74 00:06:08,160 --> 00:06:09,161 അതെനിക്ക് കഴിയില്ല. 75 00:06:09,244 --> 00:06:13,624 അത് നിന്നെയും അലട്ടുന്നു, എനിക്കറിയാം. അത് മൂടിവെച്ചിട്ട് കാര്യമില്ല. 76 00:06:13,707 --> 00:06:16,335 എനിക്ക് പ്രശ്നമില്ല, റോബ്. കുട്ടികൾക്കും പ്രശ്നമില്ല. 77 00:06:17,377 --> 00:06:20,672 ഒരുപാടു വേണ്ടാത്തത് നടക്കുന്നുണ്ട്. അതിൽ ചിലത് എനിക്ക് ശരിയാക്കാം. 78 00:06:20,756 --> 00:06:23,717 എനിക്ക് ശരിയാക്കാൻ പറ്റാത്ത ആ ഒരു കാര്യം ഞാൻ അവഗണിക്കും. 79 00:06:31,850 --> 00:06:33,393 ഇന്ന് ഒരു വലിയ ദിവസമാണ്. 80 00:06:35,562 --> 00:06:36,522 എൻ്റെ കുടെ നിൽക്കുമോ? 81 00:06:44,696 --> 00:06:46,740 ഓക്കെ. അപ്പോള്‍ ക്രൂ ഉടൻ ഇവിടെയെത്തും. 82 00:06:46,824 --> 00:06:50,702 അവർ നമ്മളെ ഒരു കുടുംബമായി ചിത്രീകരിക്കാനാണ് വരുന്നത് എന്ന് ഓർക്കണം. 83 00:06:51,286 --> 00:06:53,539 ജനങ്ങൾക്ക് നമ്മളെ അറിയാൻ വേണ്ടി. 84 00:06:53,956 --> 00:06:55,415 പരിഭ്രമിക്കേണ്ട കാര്യമില്ല. 85 00:06:55,499 --> 00:06:57,835 സാധാരണ നിങ്ങൾ എങ്ങനെയാണോ അങ്ങനെ പെരുമാറുക. 86 00:06:58,001 --> 00:07:02,005 ശരി, സ്വാഭാവികം. പുറത്ത് കാവൽ നിൽക്കുന്ന കറുത്ത വേഷമിട്ടവരെ ശ്രദ്ധിക്കരുത്. 87 00:07:02,214 --> 00:07:05,843 -അതിനാൽ ഭ്രാന്തന്മാർ നമ്മളെ തൊടുന്നില്ല. -അവരെ അങ്ങനെ വിളിക്കരുത്. 88 00:07:05,926 --> 00:07:08,679 സ്വയം തീ കൊളുത്തുന്നവരെ പിന്നെ ഞാൻ എന്ത് പറയണം... 89 00:07:08,762 --> 00:07:11,473 അയാൾ പറയാൻ ശ്രമിക്കുകയായിരുന്നു. ഭാവി അപകടത്തിലാണ് എന്ന്. 90 00:07:11,557 --> 00:07:14,143 -അർബൻഡോക്സ് ഹിംസ പ്രേരിപ്പിക്കുന്നില്ല. -ഇത് തമാശയാണോ? 91 00:07:14,226 --> 00:07:16,311 അയാൾ പുരുഷൻമാരെ ചെറുത്തുനിൽക്കാൻ പ്രേരിപ്പിക്കുന്നു... 92 00:07:16,395 --> 00:07:18,897 -അയാൾ നിൻ്റെ തല തിരിക്കുന്നു. -തീരുമാനിക്കും മുമ്പ് കേൾക്ക്. 93 00:07:18,981 --> 00:07:21,191 -അതുമാത്രമാണ് നീ ചെയ്യാറ്. -നിങ്ങളുടെ മകൻ തീവ്രവാദിയായി. 94 00:07:21,275 --> 00:07:22,776 ഷട്ടപ്പ്. ഞാൻ അങ്ങനെയല്ല... 95 00:07:22,860 --> 00:07:24,778 എല്ലാം ശരി. കമോൺ, സുഹൃത്തുക്കളേ. 96 00:07:24,862 --> 00:07:28,073 ഇന്ന് നിങ്ങളുടെ അമ്മയ്ക്ക് ഒരു വലിയ ദിവസമാണ്, അതിനാൽ നിങ്ങൾ 97 00:07:28,157 --> 00:07:30,492 ഭക്ഷണം, ക്യാമ്പിംഗ്, നിങ്ങളുടെ മുത്തശ്ശിയുടെ തമാശകൾ 98 00:07:30,576 --> 00:07:33,120 ഇതൊക്കെയേ സംസാരിക്കാൻ പാടുള്ളൂ. 99 00:07:33,203 --> 00:07:35,622 മാറ്റീ, ഒരു വൃത്തിയുള്ള ഷർട്ട് ധരിച്ചാൽ നല്ലതാണ്. 100 00:07:35,706 --> 00:07:39,334 ഞാൻ ഈ വിഡ്ഢിത്തത്തിൽ പങ്കെടുക്കില്ല. ശരി? എനിക്ക് നിങ്ങൾ ജയിക്കണമെന്നില്ല. 101 00:07:39,418 --> 00:07:40,961 കമോൺ. ഇത് നിൻ്റെ അമ്മയാണ്. 102 00:07:41,128 --> 00:07:44,548 ശരി, നിനക്ക് അങ്ങനെ തോന്നിയതിൽ ഞാൻ ഖേദിക്കുന്നു. 103 00:07:44,631 --> 00:07:48,135 നീ ഒരു കുട്ടിയല്ല. അമ്മ ചെയ്യുന്നത് ഒരു വലിയ കാര്യമാണ്. നീ അത് കാണുന്നില്ലേ? 104 00:07:48,218 --> 00:07:50,637 സ്ത്രീകളുടെ ശരീരത്തെപ്പറ്റി പുരുഷന്മാർ തീരുമാനമെടുക്കരുത്. 105 00:07:50,721 --> 00:07:53,932 പുരുഷന്മാരുടെ ശരീരമോ? എൻ്റെ കാര്യമോ? എൻ്റെ മുഖം നോക്കൂ. 106 00:07:54,016 --> 00:07:55,809 -ഞാൻ സോറി പറഞ്ഞതല്ലേ. -അമ്മേ? 107 00:07:56,435 --> 00:07:58,103 ഞാൻ വലുതായാൽ, എനിക്കും ഇഒഡി കിട്ടുമോ? 108 00:07:58,187 --> 00:08:00,147 അതെ, സ്വീറ്റി. മിക്കവാറും നിനക്ക് കിട്ടും. 109 00:08:00,355 --> 00:08:02,357 ശരി. അപ്പോൾ എനിക്കും അമ്മ ജയിക്കണമെന്നുണ്ട്. 110 00:08:03,859 --> 00:08:06,945 ഇല്ല. അർബൻഡോക്സ് പറഞ്ഞത് ശരിയാണ്. നിങ്ങൾ സ്ത്രീകളെല്ലാം ഒരുമിക്കും. 111 00:08:07,029 --> 00:08:08,947 സ്ത്രീകളോ? നീ ഒരു മതഭ്രാന്തനെപ്പോലെയായിട്ടുണ്ട്. 112 00:08:09,031 --> 00:08:10,407 ഹേയ്, ചാമ്പ്യൻ. കമോൺ. 113 00:08:10,490 --> 00:08:13,785 കുടുംബം എന്നാൽ ചില കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കണം. 114 00:08:13,869 --> 00:08:17,623 -ഒരുപക്ഷേ ഈ കുടുംബമേ എനിക്ക് വേണ്ട. -കമോൺ. ആ പറഞ്ഞത് സത്യമല്ല. 115 00:08:18,874 --> 00:08:22,127 ഹേയ്, അവനിത്തിരി സ്പേസ് കൊടുക്ക്. അത്ര മാത്രം. 116 00:08:22,211 --> 00:08:23,045 ശരി. 117 00:09:14,012 --> 00:09:18,558 "ജനറൽ സോയയെ ആറ് മാസം തടവിലിട്ടു, പിന്നെ കർപ്പാത്തിയയിലേക്ക് തിരിച്ചയച്ചു. 118 00:09:18,642 --> 00:09:21,186 "ഈ സംഭവം പോലീസിന് അറിയാമായിരുന്നു. അവർ ഒന്നും ചെയ്തില്ല. 119 00:09:21,270 --> 00:09:24,356 "അവർക്ക് കൊടുത്ത ഭക്ഷണം കൂടിപ്പോയാൽ പുരുഷന്മാർ ഭാര്യമാരെ തല്ലുന്നു. 120 00:09:24,439 --> 00:09:27,901 {\an8}"ഒരു കാലത്ത്, സ്ത്രീകൾ ഒരു ചിലവുള്ള നാണയമായിരുന്നു, ഒരു കൈമുതൽ. 121 00:09:28,026 --> 00:09:28,860 {\an8}ചാലിസ് ഹോട്ടൽ, കർപ്പാത്തിയ 122 00:09:28,944 --> 00:09:31,113 {\an8}കൊട്ടാരത്തിലേക്ക് പുറപ്പെടണം, രണ്ട് മിനിറ്റ്. 123 00:09:31,196 --> 00:09:34,783 "ആ സിസ്റ്റം തകർന്നു. സ്ത്രീകൾക്ക് മാത്രമേ അത് പുനർനിർമ്മിക്കാൻ കഴിയൂ." 124 00:09:37,077 --> 00:09:40,580 ഇതിൽ നിറച്ച് ക്ലീഷേകളുണ്ട്, എന്നാലും നിനക്ക് നിൻ്റെ എക്സ്ക്ലൂസീവ് കിട്ടി. 125 00:09:41,081 --> 00:09:43,166 ഒന്നുകൂടെ നന്നാക്കിയാൽ, ഞാൻ എഡിറ്റർക്ക് അയയ്ക്കാം. 126 00:09:44,167 --> 00:09:46,628 ഒരു മനുഷ്യനെ വീണ്ടും ഈ ജോലിക്കിറക്കാന്‍ ഇതുമതി. 127 00:09:47,212 --> 00:09:48,046 എന്താ പോകാത്തത്? 128 00:09:48,130 --> 00:09:52,301 ഗദ്ദാഫിയെപ്പറ്റി 200 വാക്ക്, മൂന്നു പൈന്റ് രക്തം പോയി. ഭാഗ്യം തീരുന്നതറിയണം. 129 00:09:54,803 --> 00:09:56,888 ഞാൻ ഒരു പുസ്തകം എഴുതാൻ ആലോചിക്കുകയായിരുന്നു. 130 00:09:58,640 --> 00:09:59,850 ക്രോണിക്കിൾ ഇഒഡി. 131 00:10:03,979 --> 00:10:04,938 റ്റുൺഡേഓജോ.നെറ്റ് 132 00:10:05,022 --> 00:10:06,023 ശരിക്കും? 133 00:10:08,275 --> 00:10:09,526 മാർക്ക് ട്വെയിൻ പറഞ്ഞിട്ടുണ്ട്, 134 00:10:11,111 --> 00:10:14,865 ജനിച്ച ദിവസവും അതെന്തിനാണെന്ന് അറിഞ്ഞ ദിവസവും ആണ് ഏറ്റവും പ്രധാനമെന്ന്. 135 00:10:21,413 --> 00:10:23,206 വിക്ടറിനെ കാണാൻ ഞാനും വരട്ടെ? 136 00:10:24,291 --> 00:10:25,208 എന്തിന്? 137 00:10:26,877 --> 00:10:28,337 സോയ നിന്നോട് എന്തെങ്കിലും പറഞ്ഞോ? 138 00:10:33,467 --> 00:10:37,012 ടാറ്റിയാന മോസ്കലേവും ജനറൽ സോയയും സഹോദരിമാരാണ്. 139 00:10:44,728 --> 00:10:46,646 ഗംഭീരം. 140 00:10:47,272 --> 00:10:49,066 വാ. ടാക്സി കാത്തിരിക്കുന്നു. 141 00:10:49,649 --> 00:10:51,777 -നീ എൻ്റെ ഫോട്ടോഗ്രാഫർ ആണെന്ന് പറയാം. -അതെ. 142 00:11:03,663 --> 00:11:05,624 നമുക്ക് ഒരു അവസരമേ ഉള്ളൂ, ശരി? 143 00:11:05,707 --> 00:11:08,627 പ്രഥമവനിത ഒരിക്കലും പത്രമാധ്യമങ്ങളെ തനിച്ച് കാണാറില്ല. 144 00:11:08,710 --> 00:11:12,589 നമുക്ക് അവളോട് സംസാരിക്കാൻ പറ്റിയാൽ, പുറത്തുകടക്കാൻ വല്ല അത്ഭുതവും, നടക്കണം. 145 00:11:14,341 --> 00:11:16,927 എന്ത് സംഭവിച്ചാലും, ശാന്തത പാലിക്കുക. ഞാൻ സംസാരിക്കാം. 146 00:11:17,010 --> 00:11:17,844 എനിക്കറിയാം, ഡെക്ലെൻ 147 00:11:20,931 --> 00:11:21,932 ദൈവമേ. 148 00:11:26,311 --> 00:11:30,899 -മിസ്റ്റർ ബ്ലീസ്, വന്നതിൽ സന്തോഷം. -ഞങ്ങൾക്കും സന്തോഷം. ഇതെൻ്റെ ഫോട്ടോഗ്രാഫർ. 149 00:11:37,864 --> 00:11:39,116 ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ? 150 00:11:39,741 --> 00:11:41,576 -നിങ്ങൾ സംസാരിക്കും. -നല്ല കുട്ടി. 151 00:11:53,672 --> 00:11:55,006 -നോട്ടുബുക്ക്? -ശരി. 152 00:12:11,982 --> 00:12:12,899 തിരിച്ചുവരുമ്പോൾ. 153 00:12:19,364 --> 00:12:22,451 പ്രസിഡന്റിന്റെ ഏറ്റവും മുതിർന്ന ഉപദേശകന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തട്ടെ. 154 00:12:22,951 --> 00:12:24,786 -ജനറൽ മിറോൺ. -ജനറൽ മിറോൺ. 155 00:12:27,914 --> 00:12:31,460 കൊട്ടാരം നിങ്ങളുടെ ചോദ്യങ്ങൾ വായിച്ചു, ചെറിയ ചില തിരുത്തലുകൾ വരുത്തി. 156 00:12:35,255 --> 00:12:38,383 ഞാൻ ഗൗരവമുള്ള വാർത്താമാധ്യമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു, "ഹലോ!" മാഗസിനിലല്ല. 157 00:12:38,467 --> 00:12:40,135 അത് ഞങ്ങൾക്കറിയാം, മിസ്റ്റർ ബ്ലീസ്. 158 00:12:41,970 --> 00:12:42,888 പോകാം? 159 00:13:20,592 --> 00:13:22,302 ജന്മദിനാശംസകൾ! 160 00:13:24,513 --> 00:13:27,265 -താങ്ക്സ്, ഡാഡി. -ജന്മദിനാശംസകൾ, റോക്സി. 161 00:13:27,349 --> 00:13:31,520 ഇത് സ്പെഷ്യലാണ്. നിനക്ക് പ്രായപൂർത്തിയായി. ഇനി കുഴപ്പമുണ്ടാക്കിയാൽ, നീ തന്നെ പെടും. 162 00:13:31,603 --> 00:13:34,105 അതെ, ശരിക്കും ജയിൽ വാസം. സോറി. 163 00:13:38,360 --> 00:13:40,570 -എന്താണിത്? -തുറന്നുനോക്ക്. 164 00:13:46,743 --> 00:13:49,037 മങ്ക് ആൻഡ് സൺസിന്റെ മൂന്നിലൊന്ന് ഇനി നിനക്കാണ്. 165 00:13:50,622 --> 00:13:51,915 എനിക്ക് വിശ്വസിക്കാൻ വയ്യ. 166 00:13:52,791 --> 00:13:55,418 -താങ്ക്സ്, ഡാഡി. -നീ കാരണം ഒരാൾ കുളം വൃത്തികേടാക്കി. 167 00:13:55,502 --> 00:13:59,047 ലണ്ടനിലെ ബാക്കിയുള്ളവർ അവരുടെ വീട്ടിൽ പേടിച്ചുവിറയ്ക്കുന്നു. ഇതിഹാസമാണിത്. 168 00:14:00,382 --> 00:14:02,259 -എനിക്ക് വാഹനമോടിക്കണം. -ഒരു ഭീരു ആകരുത്. 169 00:14:02,884 --> 00:14:06,012 അതാണീ കുടുംബത്തിന് വേണ്ടത്, കുറച്ച് ഭയം. അത് പ്രശസ്തി വർദ്ധിക്കുന്നു. 170 00:14:06,513 --> 00:14:08,139 ബുക്ക് കീപ്പിംഗ് മാത്രം പോര. 171 00:14:09,432 --> 00:14:11,685 ബാർബറ ഇന്ന് നിനക്ക് വേണ്ടി ഒരു പാർട്ടി നടത്തും. 172 00:14:12,978 --> 00:14:14,145 -ശരിക്കും? -അതെ. 173 00:14:14,729 --> 00:14:17,148 ഒരു സുഹൃത്തിനെയും കൊണ്ടുവരാം. വിചിത്രമായ ആരും വേണ്ട. 174 00:14:17,649 --> 00:14:19,150 എനിക്ക് സുഹൃത്തുക്കളൊന്നും ഇല്ല. 175 00:14:19,568 --> 00:14:21,903 -നല്ലത്. -ശരി. ഒരു ടോസ്റ്റ് ചെയ്യാം. 176 00:14:22,153 --> 00:14:26,283 എൻ്റെ മകൾക്ക് ഇന്ന് 18 വയസ്സായി, അവൾ ആഗ്രഹിച്ചതെല്ലാം അവൾക്ക് ലഭിച്ചു. 177 00:14:30,203 --> 00:14:31,621 നിനക്ക് എന്ത് പറ്റി? 178 00:14:33,290 --> 00:14:36,042 ഞാൻ അമ്മയെ ഓർത്തു. 179 00:14:41,381 --> 00:14:44,718 -സിസ്റ്റർമാരേ, വേഗം വരൂ. -നിങ്ങൾ എവിടെ പോകുന്നു? 180 00:14:44,801 --> 00:14:46,636 -നല്ലതുവരട്ടെ. -നല്ലതുവരട്ടെ, സിസ്റ്റർ മരിയ. 181 00:14:47,012 --> 00:14:49,598 -ദയവായി പോകരുത്. -ഇനി അവൾ ഏറ്റെടുക്കട്ടെ. 182 00:14:49,723 --> 00:14:51,099 അതെ. പുറകിൽ കയറൂ. 183 00:14:51,182 --> 00:14:52,017 സിസ്റ്റർ ഫാത്തിമ. 184 00:14:52,100 --> 00:14:54,728 -ഞങ്ങൾക്ക് ഇനി നിൽക്കാനാവില്ല. -വേണ്ട, വിട്ടുകൊടുക്കരുത്. 185 00:14:55,520 --> 00:14:56,354 പ്ലീസ്. 186 00:15:07,490 --> 00:15:10,076 ഇതുവഴി. സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റിലേക്ക് സ്വാഗതം. 187 00:15:10,660 --> 00:15:11,578 ഇതാ, ഇതിലൂടെ. 188 00:15:32,140 --> 00:15:33,558 ഹേയ്. സുഖമാണോ? 189 00:15:36,019 --> 00:15:37,437 നീയാണ് വീഡിയോ അപ്ലോഡ് ചെയ്തത്. 190 00:15:38,480 --> 00:15:41,066 -ഞാൻ... -ഇന്ന് ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കരുത്. 191 00:15:41,566 --> 00:15:44,152 ഈവിന് ചുറ്റും വിശ്വസിക്കാൻ കഴിയുന്ന ആളുകൾ വേണം. 192 00:15:45,779 --> 00:15:46,738 വരൂ, ഗേൾസ്. 193 00:15:47,072 --> 00:15:51,368 നിൽക്കൂ. സിമ. ലുഏൻ. ഞാൻ... 194 00:15:58,583 --> 00:16:00,835 ഇത് ഞങ്ങളുടെ ഒരു സാധാരണ ശനിയാഴ്ചയാണ്. 195 00:16:04,839 --> 00:16:06,883 -റോബ്. -അതെ. 196 00:16:09,302 --> 00:16:10,845 നാശം. എന്നോട് ക്ഷമിക്കൂ. 197 00:16:10,929 --> 00:16:12,472 ഓക്കേ. ശരി. ഒരു നിമിഷം. 198 00:16:12,555 --> 00:16:14,432 -എനിക്ക് സാധിച്ചില്ല -അവസാന ഭാഗം മുറിക്കൂ. 199 00:16:14,557 --> 00:16:16,476 -ഓർക്കാനായില്ല. -നമുക്കത് വീണ്ടും ചെയ്യാം. 200 00:16:16,893 --> 00:16:17,977 എക്സ്ക്യൂസ് മി. 201 00:16:18,186 --> 00:16:20,772 -നിങ്ങൾ പരിഭ്രാന്തയാണ്. -ഭയങ്കര ചൂട്. 202 00:16:20,855 --> 00:16:23,149 അതെ. അത് ലൈറ്റിന്റെ ചൂടാണ്. അത് ശീലമാക്കൂ. 203 00:16:23,775 --> 00:16:25,527 നിങ്ങളുടെ താടിയെല്ല് അൽപ്പം റിലാക്സ് ചെയ്യാമോ? 204 00:16:27,362 --> 00:16:28,697 നിങ്ങൾ, ശപിക്കുന്നത് നിർത്തൂ. 205 00:16:28,780 --> 00:16:30,031 -ശരി. -അകത്ത് വരൂ. 206 00:16:30,115 --> 00:16:32,409 എന്നിട്ട് മാറ്റി പരിശീലനത്തിന് പോയെന്ന് പറയൂ. 207 00:16:32,492 --> 00:16:35,328 എനിക്കറിയാം. എന്ത് സംഭവിച്ചു എന്നറിയില്ല. വെറുതെ... 208 00:16:35,412 --> 00:16:37,122 -പക്ഷെ എനിക്ക് മനസ്സിലായി. -ശരി. 209 00:16:37,205 --> 00:16:38,832 -ശരിക്കും. -ഓക്കേ. 210 00:16:38,915 --> 00:16:42,377 -ശരി, വീണ്ടും ചെയ്യാം. തുടക്കം മുതൽ. -ശരി. വീണ്ടും ശ്രമിക്കാം. 211 00:16:42,460 --> 00:16:44,045 -അതെ. -നിങ്ങൾ തയ്യാറായാൽ തുടങ്ങാം. 212 00:16:46,881 --> 00:16:47,716 നാശം. 213 00:16:49,050 --> 00:16:51,594 എൻ്റെ അല്ലെ മോള്, അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. 214 00:16:51,678 --> 00:16:55,098 ശരി. ഇത് വൃത്തിയാക്കാൻ അഞ്ച് മിനിറ്റെടുക്കാം. 215 00:16:55,181 --> 00:16:56,182 കട്ട്. 216 00:16:59,602 --> 00:17:01,062 എന്തൊരു അബദ്ധമാണ്. അത് നോക്ക്. 217 00:17:02,897 --> 00:17:03,732 നിനക്ക് വേണോ? 218 00:17:04,023 --> 00:17:09,070 ശരി. ഇതിനുശേഷം, നിങ്ങൾ കൈകാര്യം ചെയ്യേണ്ട ചെറിയ ഒരു പ്രശ്നമുണ്ട്. 219 00:17:09,154 --> 00:17:10,363 എന്താണത്? 220 00:17:10,447 --> 00:17:13,616 സമൂഹമാധ്യമങ്ങളിൽ നിങ്ങൾക്ക് ലഭിച്ചിരുന്ന മോശം കമന്റുകൾ ഓർക്കുന്നുണ്ടോ? 221 00:17:13,742 --> 00:17:14,576 ഉണ്ട്. 222 00:17:14,659 --> 00:17:17,954 അതെ, അതിന്റെ ഉറവിടങ്ങളിലൊന്ന് ഞങ്ങൾ കണ്ടെത്തി... 223 00:17:20,415 --> 00:17:21,291 എന്നിട്ട്? 224 00:17:25,879 --> 00:17:28,548 അത് തറയിലാകെ പരക്കുന്നു. ഒന്ന് സഹായിക്കാമോ? 225 00:17:31,342 --> 00:17:33,094 ഇത് ഞങ്ങൾക്കൊരു സാധാരണ ശനിയാഴ്ചയാണ്. 226 00:17:33,678 --> 00:17:36,890 അതെ, മാറ്റി സാധാരണപോലെ സോക്കർ പരിശീലനത്തിലാണ്. 227 00:17:36,973 --> 00:17:39,684 അതെ. അപ്പോൾ, പെൺകുട്ടികളും ഞാനും വാഫിൾ ഉണ്ടാക്കുന്നു. 228 00:17:40,810 --> 00:17:43,938 റോബിനെ സമ്മതിക്കണം. ജോലിദിവസങ്ങളിൽ അദ്ദേഹമാണ് ഭക്ഷണം ഉണ്ടാക്കാറ്. 229 00:17:44,022 --> 00:17:48,526 അതിനാൽ ശനിയാഴ്ച, ഞങ്ങൾ അദ്ദേഹത്തിന് അവധി നൽകുന്നു. 230 00:17:48,610 --> 00:17:50,028 എന്താണ് നിങ്ങളുടെ വിശേഷ വിഭവം? 231 00:17:51,613 --> 00:17:54,491 അതൊരു നല്ല ചോദ്യമാണ്. എന്താണ് എൻ്റെ വിശേഷ വിഭവം? 232 00:17:56,201 --> 00:17:58,953 മിക്കവാറും ഓംലെറ്റ് ആണ് ഉണ്ടാക്കാറ്, എന്ന് തോന്നുന്നു. 233 00:17:59,037 --> 00:18:02,290 അച്ഛൻ ഒരു നല്ല കുക്കാണ്. എപ്പോഴും കൊളംബിയൻ വിഭവങ്ങൾ ഉണ്ടാക്കും. 234 00:18:02,832 --> 00:18:08,213 ഹുവോസ് പെരിക്കോസ്, ചോക്കലാറ്റെ സാന്റാപേരെനിയോ പോലെ, 235 00:18:08,296 --> 00:18:12,133 രണ്ടാമത്തെത് ചോക്കലേറ്റും ചീസും ആണ്, പക്ഷെ വളരെ നല്ലതാണ്. 236 00:18:12,217 --> 00:18:16,304 എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കും. പാൻ ഡി ബോണോ, ചാൻഗുവാ, അരിപ കോൺ ക്യുസിറ്റോ, 237 00:18:16,387 --> 00:18:19,641 -പിന്നെ ആ... -മോളെ, നീ എല്ലാം ഒന്നും പറയേണ്ട. 238 00:18:20,391 --> 00:18:22,894 ഭക്ഷണം, ക്യാമ്പിംഗ് മാത്രം സംസാരിക്കാൻ എന്ന് പറഞ്ഞില്ലേ. 239 00:18:23,186 --> 00:18:24,771 -അയ്യോ. അതിന്... -മാർഗോ. 240 00:18:24,854 --> 00:18:27,941 മാർഗോ, നിങ്ങൾ സ്പാനിഷ് സംസാരിക്കുമോ? ഞങ്ങള്‍ക്ക് അത് വേണം. 241 00:18:28,024 --> 00:18:30,151 ഇല്ല. ഞാനും കുട്ടികളും മാത്രം. 242 00:18:30,235 --> 00:18:31,361 പിന്നെ എന്തായാലും... 243 00:18:41,412 --> 00:18:42,288 ...എൻജിഒ. 244 00:18:55,760 --> 00:18:56,886 അതെ, ശരിയാണ്. 245 00:19:12,569 --> 00:19:15,905 ഒരു ദീർഘകാല ദാമ്പത്യത്തിന്റെ രഹസ്യം എന്താണ്, മിസ്റ്റർ പ്രസിഡന്റ്? 246 00:19:21,369 --> 00:19:23,037 സമാന താൽപ്പര്യങ്ങൾ. 247 00:19:23,830 --> 00:19:24,831 ശരി. 248 00:19:25,415 --> 00:19:27,959 നിങ്ങളും പ്രഥമവനിതയും കൂടി ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം? 249 00:19:38,011 --> 00:19:39,012 ജിഗ്സോ പസിലുകൾ. 250 00:19:44,893 --> 00:19:48,021 മിസിസ് മോസ്കലേവ്, വിക്ടറിനെക്കുറിച്ചുള്ള നിങ്ങളുടെ ആദ്യ ധാരണ എന്തായിരുന്നു? 251 00:19:49,898 --> 00:19:54,485 ആകർഷകമായ പെരുമാറ്റം, പിന്നെ ഞങ്ങൾ ഒന്നിച്ചുള്ള സമയം വളരെ ആസ്വദിച്ചു. 252 00:19:57,780 --> 00:19:58,615 നാശം. 253 00:20:02,243 --> 00:20:05,371 പ്രസിഡന്റ്, രാജ്യത്തിന്റെ വടക്കുള്ള സ്ത്രീകളെപ്പറ്റി എന്തു തോന്നുന്നു? 254 00:20:05,455 --> 00:20:07,457 -നിങ്ങൾക്ക് ഭീഷണി തോന്നുന്നുണ്ടോ? -ഇതിന് അനുവാദമില്ല. 255 00:20:07,540 --> 00:20:09,167 ഇവിടെ ഒരു കലാപം ഉണ്ടാകാം. 256 00:20:10,460 --> 00:20:12,128 പാവങ്ങൾക്കിടയിൽ അവർ ജനപ്രിയരാണ്. 257 00:20:12,211 --> 00:20:14,631 ഈ സ്ത്രീകൾ നിങ്ങളുടെ രാജ്യത്ത് ചൂഷണം ചെയ്യപ്പെട്ടവരാണ്. 258 00:20:14,714 --> 00:20:16,257 സ്വാഭാവികമായും അവർക്ക് ദേഷ്യമുണ്ട്. 259 00:20:22,096 --> 00:20:24,098 ഞാൻ വളരെ ദരിദ്രനായി വളർന്നു. 260 00:20:27,435 --> 00:20:30,188 എന്നും അത്താഴമില്ലാതെ ഞാൻ ഉറങ്ങി. 261 00:20:32,357 --> 00:20:36,235 ജോലി കണ്ടെത്താൻ എൻ്റെ അച്ഛന് അതിർത്തി കടന്ന് യുക്രെയ്നിലേക്ക് പോകേണ്ടി വന്നു. 262 00:20:39,364 --> 00:20:42,492 എൻ്റെ പ്രിയപ്പെട്ട അമ്മ ഞങ്ങൾക്ക് എല്ലാം തരാൻ ആഗ്രഹിച്ചു പക്ഷേ, 263 00:20:42,575 --> 00:20:44,243 അവരുടെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. 264 00:20:45,161 --> 00:20:47,205 ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. 265 00:20:49,123 --> 00:20:50,583 എന്നാൽ ദൈവം ആഗ്രഹിച്ചത് അതാണ്. 266 00:20:59,676 --> 00:21:03,638 ടാറ്റിയാനയ്ക്കും അങ്ങനെ തന്നെ, പക്ഷേ ഭാഗ്യവശാൽ അദ്ദേഹം എന്നെ രക്ഷിച്ചു. 267 00:21:16,693 --> 00:21:17,527 ഹേയ്. 268 00:21:24,283 --> 00:21:26,619 ഫോട്ടോ വേണ്ട. താഴെവെയ്ക്ക്. 269 00:21:27,704 --> 00:21:28,538 ഓക്കേ. 270 00:21:48,057 --> 00:21:51,728 ഈ സ്ത്രീകൾ ഒരു തുണി ഫാക്ടറി കത്തിച്ചു. 271 00:21:54,439 --> 00:21:57,483 വേതനം മോശമാണെന്നും അസമത്വമുണ്ടെന്നും പറഞ്ഞ്. 272 00:21:59,318 --> 00:22:00,945 ഇപ്പോൾ സ്ത്രീകൾക്ക് വേതനമില്ല. 273 00:22:02,780 --> 00:22:05,867 ഇനി ജോലിക്ക് അവർ എന്തുചെയ്യും? വേശ്യാവൃത്തിയിലേക്ക് മടങ്ങുമോ? 274 00:22:07,535 --> 00:22:09,787 പുരുഷന്മാർക്ക് എല്ലാം എളുപ്പമായിരുന്നോ? 275 00:22:10,079 --> 00:22:13,082 ഞങ്ങൾ കൽക്കരിക്കായി കുഴിക്കുന്നു. യുദ്ധത്തിന് പോകുന്നു. 276 00:22:13,332 --> 00:22:15,585 ശരി, സ്ത്രീകളും യുദ്ധത്തിന് പോകാറുണ്ട്. 277 00:22:23,968 --> 00:22:28,139 വിനോദത്തിന് വേണ്ടി. അവർ പുരുഷന്മാരോടൊപ്പമാണെന്ന് തെളിയിക്കാൻ. 278 00:22:29,807 --> 00:22:30,892 മറ്റൊന്നുമല്ല. 279 00:22:49,285 --> 00:22:51,454 സോയ എന്ന സ്ത്രീയാണ് വിമതരെ നയിക്കുന്നത്. 280 00:22:51,537 --> 00:22:52,538 സംസാരിച്ചത് മതി. 281 00:22:52,955 --> 00:22:56,000 -റ്റുൺഡേ. വായടക്കൂ. -സോയ ഒരു മകൾക്ക് ജന്മം നൽകി. 282 00:22:56,084 --> 00:22:57,126 മതി എന്നാണ് പറഞ്ഞത്. 283 00:22:57,627 --> 00:22:59,170 ഈ അഭിമുഖം കഴിഞ്ഞു. 284 00:22:59,754 --> 00:23:01,422 രണ്ടുപേരും എഴുന്നേൽക്കൂ. 285 00:23:13,851 --> 00:23:15,436 ഡെക്ലെൻ. 286 00:23:17,105 --> 00:23:18,356 സാരമില്ല. പരിഭ്രാന്തി വേണ്ട. 287 00:23:25,279 --> 00:23:27,949 ഇരിക്കൂ, റ്റുൺഡേ ഓജോ. 288 00:23:36,707 --> 00:23:37,959 ശരി. 289 00:23:44,799 --> 00:23:47,677 -നിങ്ങൾ എന്തിനാണ് കൊട്ടാരത്തിൽ വന്നത്? -ഞാനൊരു ഫോട്ടോഗ്രാഫറാണ്. 290 00:23:47,760 --> 00:23:50,179 ഞാൻ ചോദിച്ചു, നിങ്ങൾ എന്തിനാണ് കൊട്ടാരത്തിൽ വന്നത്? 291 00:23:50,263 --> 00:23:52,223 ഇല്ല, ഞാനൊരു ഫോട്ടോഗ്രാഫറാണ്. 292 00:23:52,306 --> 00:23:55,935 ശരി? ഞാൻ ഇവിടെ അധികനാളായിട്ടില്ല, പക്ഷെ ഞാനും മിസ്റ്റർ ബ്ലീസും... 293 00:24:06,821 --> 00:24:09,782 വിമത സ്ത്രീകൾ എന്നെ ഭക്ഷണവും മരുന്നും വിതരണം ചെയ്യാൻ കൊണ്ടുപോയി. 294 00:24:09,907 --> 00:24:12,577 സമ്പന്നമായ ഈ ഭൂഖണ്ഡത്തിൽ ഞാൻ കണ്ട ദാരിദ്ര്യം ഞെട്ടിക്കുന്നതാണ്. 295 00:24:13,411 --> 00:24:16,330 ആ വിശന്ന മുഖങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആ കഷ്ടപ്പാട്. 296 00:24:17,832 --> 00:24:22,336 മോസ്കലേവിന്റെ കീഴിലെ പെൺകുട്ടികൾ, അഞ്ച് വർഷത്തിൽ, വിമതരുടെ വിധി തന്നെ നേരിടും. 297 00:24:23,379 --> 00:24:26,382 എനിക്കിപ്പോൾ ഉത്തരം വേണം. അല്ലെങ്കിൽ നിങ്ങൾ രണ്ടുപേരും ജയിലിലാകും. 298 00:24:26,465 --> 00:24:30,344 ഒരു നിമിഷം നിൽക്കൂ. ഒരു തെറ്റിദ്ധാരണ സംഭവിച്ചു, ജനറൽ മിറോൺ. 299 00:24:30,761 --> 00:24:32,555 എനിക്ക് എൻ്റെ എഡിറ്ററോട് സംസാരിക്കണം. 300 00:24:34,932 --> 00:24:39,145 നമ്മളെ പറ്റിച്ചതാണ്. നാഷണൽ ജിയോഗ്രാഫിക്കിൽ ജോലിയാണെന്ന് ഈ തെണ്ടി എന്നോട് പറഞ്ഞു. 301 00:24:41,272 --> 00:24:42,106 എന്ത്? 302 00:24:43,191 --> 00:24:44,066 എൻ്റെ കൂടെ വരൂ. 303 00:24:44,942 --> 00:24:47,278 നിൽക്കൂ. ഇല്ല. ഡെക്ലെൻ. 304 00:24:47,361 --> 00:24:50,156 ഡെക്ലെൻ. നിൽക്കൂ. ഡെക്ലെൻ. 305 00:24:50,531 --> 00:24:52,783 ഡെക്ലെൻ! 306 00:24:53,451 --> 00:24:55,536 നാശം. ഡെക്ലെൻ! 307 00:24:57,038 --> 00:24:58,414 വേണ്ട. നാശം! 308 00:25:00,791 --> 00:25:03,169 വിഡ്ഢി. നീയൊരു വിഡ്ഢിയാണ്. 309 00:25:04,545 --> 00:25:07,965 {\an8}EOD യുടെ ഇരകൾ സംരക്ഷണവും നീതിയും അർഹിക്കുന്നു. 310 00:25:08,049 --> 00:25:12,261 അക്രമം അവസാനിപ്പിക്കണമെങ്കിൽ വാഷിംഗ്ടണിന് ഒരു ചോയ്സ് മാത്രമേയുള്ളൂ. 311 00:25:12,637 --> 00:25:16,515 സാധാരണ നിലയിലേക്ക് മടങ്ങാനുള്ള നമ്മുടെ ഏക മാർഗ്ഗം ഡാനിയൽ ഡാന്റണാണ്. 312 00:25:16,599 --> 00:25:20,144 സുരക്ഷയിലേക്ക് മടങ്ങാം. ഈ ക്യാമ്പെയ്ൻ ഡാനിയേൽ ഡാന്റൺ അംഗീകരിച്ചിട്ടുണ്ട്. 313 00:25:22,104 --> 00:25:23,689 ഹേയ്. നീ എന്തുചെയ്യുന്നു? 314 00:25:25,900 --> 00:25:29,403 നീ വീണ്ടും ആ വ്യാജ, നുണയൻ, മുതലാളി മേയറെ ചീത്ത പറയുകയാണോ? 315 00:25:31,280 --> 00:25:34,992 "ആ വിലകൂടിയ ഷൂസിട്ട സ്ത്രീ സീസൺ ചെയ്യാത്ത കോഴി പോലെയാണ്." 316 00:25:37,411 --> 00:25:41,290 കോഴി പോസ്റ്റ് ഞാനിട്ടതല്ല. ഞാൻ ലൈക്ക് ചെയ്തു, അത്രമാത്രം. 317 00:25:43,459 --> 00:25:47,296 അത് നിങ്ങളുടെ രഹസ്യപോലീസ് കണ്ടെത്തിയതാണോ? 318 00:25:48,047 --> 00:25:51,884 രഹസ്യ പോലീസ് എന്നാൽ എൻ്റെ സോഷ്യൽ മീഡിയ ടീം ആണെങ്കിൽ, അതെ. 319 00:25:52,009 --> 00:25:54,470 അതത്ര ബുദ്ധിമുട്ടല്ല, ജോസ്. എന്താണിത്? 320 00:25:55,137 --> 00:25:56,514 സോറി. എനിക്ക് ദേഷ്യമായിരുന്നു. 321 00:25:57,556 --> 00:25:58,599 എന്തിന്? 322 00:25:59,475 --> 00:26:01,769 നിങ്ങൾ പൊതുജീവിതം തിരഞ്ഞെടുത്തു. 323 00:26:02,144 --> 00:26:03,104 നിങ്ങൾ തിരഞ്ഞെടുത്തു. 324 00:26:03,187 --> 00:26:05,898 തുറിച്ചുനോക്കപ്പെടാനും എല്ലായ്പ്പോഴും 325 00:26:05,982 --> 00:26:09,902 പൊതുജനശ്രദ്ധയിൽ ഒരു മാതൃകയാകാനും ഞാൻ തിരഞ്ഞെടുത്തില്ല. 326 00:26:09,986 --> 00:26:11,696 നീ മാതൃകയൊന്നുമാകേണ്ട. 327 00:26:12,905 --> 00:26:13,906 നീ അങ്ങനെയാണ്. 328 00:26:14,448 --> 00:26:15,366 അമ്മേ. 329 00:26:15,449 --> 00:26:18,995 പോസ്റ്റ് ചെയ്യരുതെന്ന് ഞാൻ നിങ്ങളോട് പ്രത്യേകം ആവശ്യപ്പെട്ട കാര്യങ്ങളുണ്ട്. 330 00:26:19,078 --> 00:26:23,332 അതിൽ എന്നെ എനിക്ക് ഇഷ്ടപ്പെട്ടില്ല, എന്നാലും നിങ്ങൾ അത് പോസ്റ്റ് ചെയ്തു. 331 00:26:25,459 --> 00:26:28,462 എനിക്ക് ചിലപ്പോൾ ഉപയോഗിക്കപ്പെട്ടതായി തോന്നുന്നു. 332 00:26:28,629 --> 00:26:32,258 നിങ്ങളുടെ ജോലിക്കായി നമ്മുടെ കുടുംബചിത്രം വിൽക്കാൻ നോക്കുന്നതുപോലെ. 333 00:26:33,718 --> 00:26:34,677 അത് നല്ല കാര്യമല്ല. 334 00:26:37,013 --> 00:26:39,557 എനിക്ക് മനസ്സിലായില്ല, പക്ഷേ നീ പറഞ്ഞത് ശരിയാണ്. 335 00:26:43,060 --> 00:26:45,896 ഞാൻ ഏറ്റവും അഭിമാനിക്കുന്നത് എൻ്റെ കുട്ടികളെക്കുറിച്ചാണ്. 336 00:26:46,480 --> 00:26:51,861 ചിലപ്പോൾ ഞാൻ അത് പങ്കിടാൻ ആഗ്രഹിക്കുന്നു, അതൊരിക്കലും നിന്നെ വേദനിപ്പിക്കാനല്ല. 337 00:26:53,738 --> 00:26:57,116 ഇന്റർനെറ്റിൽ ട്രോൾ ചെയ്യുന്നതിന് പകരം നിനക്കെന്നോട് സംസാരിക്കാമായിരുന്നു. 338 00:26:59,535 --> 00:27:00,453 എന്നോട് ക്ഷമിക്കൂ. 339 00:27:00,703 --> 00:27:02,079 ശരി. നന്ദി. 340 00:27:02,788 --> 00:27:08,753 നിങ്ങൾ എന്തിനാണിത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു, ഇപ്പോൾ മനസ്സിലായി. 341 00:27:10,463 --> 00:27:15,051 ഡാന്റൺ എന്താണ് ചെയ്യുന്നതെന്ന് കണ്ടോ? ഈ ആഴ്ചയിൽ ഒരു പുതിയ പുരുഷ ഇരയുണ്ട്, 342 00:27:15,134 --> 00:27:18,721 അലബാമയിൽ നിന്നുള്ള ക്ലൈഡ് മോണ്ട്ഗോമറി, ശരിക്കും ഒരു വഷളൻ പോലെ തോന്നുന്നു. 343 00:27:18,804 --> 00:27:22,433 ടൗണിലെ ഹീറോ പോലെയാണ് അയാളെ പൊതുജനത്തിന് മുൻപിൽ അവതരിപ്പിക്കുന്നത്. 344 00:27:23,768 --> 00:27:25,019 എന്തൊരു വൃത്തികേടാണ്. 345 00:27:25,353 --> 00:27:27,813 ഇത് നഗ്നമായ ഭയപ്പെടുത്തലാണ്. 346 00:27:28,481 --> 00:27:31,567 ആ പെൺകുട്ടികളെ ഒരു ടാർഗറ്റ് ആക്കുന്നത് അപകടകരമാണ്. 347 00:27:32,777 --> 00:27:34,028 നിങ്ങൾ അയാളെ തടയണം. 348 00:27:35,905 --> 00:27:36,864 നമ്മളത് ചെയ്യും. 349 00:27:38,449 --> 00:27:39,909 മിന്നും വിരലുകളുടെ ഐക്യം? 350 00:27:46,332 --> 00:27:47,166 സോറി. 351 00:27:47,625 --> 00:27:48,626 സാരമില്ല. 352 00:27:48,709 --> 00:27:50,169 ശരി, നിങ്ങൾ രണ്ടുപേരും. 353 00:27:50,795 --> 00:27:53,047 നിങ്ങളുടെ നടക്കാനുള്ള ഷൂ ധരിക്കൂ, ജാക്കറ്റുകൾ എടുക്കൂ. 354 00:27:53,130 --> 00:27:54,965 -നമ്മൾ 15 മിനിട്ടിൽ പുറപ്പെടുന്നു. -എന്ത്? 355 00:27:55,049 --> 00:27:56,717 -എവിടേക്ക്? -രസമുള്ള ഒരിടം. 356 00:27:56,801 --> 00:28:00,179 എനിക്കങ്ങനെ പെട്ടെന്ന് യാത്ര പോകാൻ പറ്റില്ല. ഒരു പ്രസംഗം നോക്കാനുണ്ട്. 357 00:28:00,262 --> 00:28:04,725 -എനിക്കിന്ന് രാത്രി റയാനുമായി പ്ലാനുണ്ട്. -എനിക്കതൊന്നും പ്രശ്നമല്ല. കേട്ടോ? 358 00:28:04,892 --> 00:28:08,896 ഒരു യഥാർത്ഥ കുടുംബമായി നമ്മൾ ഒരുമിച്ച് സമയം ചെലവഴിക്കണം, ഒരു വ്യാജകുടുംബമായി, 359 00:28:08,979 --> 00:28:12,400 വ്യാജ പ്രാതലുണ്ടാക്കലും മറ്റുമല്ല. നമ്മൾ ഇപ്പോൾ പുറപ്പെടുന്നു. 360 00:28:12,900 --> 00:28:14,485 ശരി. ഇസ്സി, മാറ്റി? 361 00:28:25,663 --> 00:28:27,748 നീ ശബ്ദമില്ലാത്ത പെൺകുട്ടിയായിരുന്നു. 362 00:28:28,165 --> 00:28:30,376 ഇപ്പോൾ ലോകം മുഴുവൻ കേൾക്കുന്നു. 363 00:28:34,588 --> 00:28:36,507 ഞാൻ മതിയാക്കി. എൻ്റെ പണമെടുക്ക്. 364 00:28:36,590 --> 00:28:38,592 എന്ത് മതിയാക്കി? എന്നോട് സംസാരിക്കുന്നതോ? 365 00:28:46,475 --> 00:28:49,520 {\an8}നല്ല ട്രിക്ക്. നീ അത് എങ്ങനെ ചെയ്തു? 366 00:28:57,570 --> 00:28:59,321 എൻ്റെ വരം ദൈവത്തിൽ നിന്നാണ്. 367 00:29:00,406 --> 00:29:04,034 ചിരി വരുന്നു. വങ്കത്തം പറയരുത്. എൻ്റെ വിഡിയോ കണ്ടോ? അതാണ് ശരിയായ പവർ. 368 00:29:16,881 --> 00:29:21,802 വന്ന് ഞങ്ങളോടൊപ്പം ചേരൂ. ഇവിടെ ഒരു വീടുണ്ട്. 369 00:29:21,886 --> 00:29:27,850 എനിക്കൊരു വീടുണ്ട്. നിൻ്റെ കൂടെ ചേരേണ്ട ആവശ്യമില്ല. അത് എങ്ങനെ ചെയ്തുവെന്ന് പറയൂ. 370 00:29:32,354 --> 00:29:34,190 നീ കുഴപ്പമുണ്ടാക്കാൻ നോക്കുകയാണോ? 371 00:29:35,357 --> 00:29:37,943 {\an8}എനിക്ക് നിന്നോട് തെളിയിക്കേണ്ട കാര്യമില്ല. 372 00:29:38,027 --> 00:29:39,320 {\an8}എൻ്റെ പണം താടാ. 373 00:29:40,362 --> 00:29:46,327 നുണയന്മാർ അങ്ങനെ പറയും. എന്തായാലും. എനിക്ക് നിന്നെക്കാൾ ശക്തിയുണ്ട്. 374 00:29:49,079 --> 00:29:51,040 എന്നാൽ എന്നെ വന്നു കണ്ടുപിടിക്ക്. 375 00:29:51,123 --> 00:29:52,333 ശരി. 376 00:29:53,083 --> 00:29:55,127 -എൻ്റെ മുന്നിൽ നിന്ന് പോടാ. -ഹേയ്. 377 00:29:58,297 --> 00:29:59,882 ഞങ്ങളുടെ പരിപാടി കഴിഞ്ഞു. പണം എടുക്ക്. 378 00:30:04,345 --> 00:30:05,763 മരത്തലയൻ. തെണ്ടി. 379 00:30:05,846 --> 00:30:08,807 -ഞാനത് തീർത്തതായിരുന്നു. -ശരി. തീർച്ചയായും നീയത് ചെയ്തു. 380 00:30:13,312 --> 00:30:16,607 വരൂ, ടീം ക്ലിയറി-ലോപ്പസ്. ജോസ്, ഒന്നു സഹായിച്ചൂടെ? 381 00:30:16,690 --> 00:30:19,068 -ഞങ്ങൾ ചെയ്യണോ? -ഇത് കാണാൻ മാത്രമുള്ളതല്ല, പൊന്നേ. 382 00:30:19,151 --> 00:30:21,153 -താഴേക്ക് വലിക്ക്. -നമ്മൾ എന്താണ് ചെയ്യുന്നത്? 383 00:30:21,237 --> 00:30:23,072 അതുശരി. ഇനി ഉള്ളിൽ കയറാം. 384 00:30:23,572 --> 00:30:24,698 ഇപ്പോൾ കണ്ടോ. 385 00:30:25,574 --> 00:30:27,576 അത് ഉഷാറായി. പറഞ്ഞേ തീരൂ. 386 00:30:27,660 --> 00:30:29,870 ഇനി നിങ്ങൾക്ക് സ്വന്തം ചെയ്യാം. എനിക്ക് ഉറപ്പുണ്ട്. 387 00:30:35,292 --> 00:30:38,712 നമ്മൾ ആദ്യം ഇവിടെ വന്നത് ഓർമ്മയുണ്ടോ? ജോസ് ഒരു കൊച്ചു കുഞ്ഞായിരുന്നു. 388 00:30:38,796 --> 00:30:40,422 -നമ്മളും കുഞ്ഞുങ്ങളായിരുന്നു. -അതെ. 389 00:30:40,506 --> 00:30:43,926 കൈയിൽ പണവുമില്ലായിരുന്നു. മൂന്ന് പേർക്കും കൂടി ഒറ്റ സ്ലീപ്പിംഗ് ബാഗ് മാത്രം. 390 00:30:44,009 --> 00:30:48,222 പക്ഷേ അത് സുഖകരമായിരുന്നു. ഓർക്കുന്നുണ്ടോ? രാത്രി മുഴുവൻ നമ്മൾ തീ കാഞ്ഞു. 391 00:30:49,014 --> 00:30:53,686 ഞാൻ ഓർക്കുന്നു. നിങ്ങളാ മണ്ടൻ പാട്ട് നിർത്താതെ പാടി. 392 00:30:53,769 --> 00:30:56,939 ലാ കുക്കരാച്ച? ഇതുവരെ എഴുതിയതിൽ വച്ച് ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്? 393 00:30:57,022 --> 00:31:00,109 -തമാശ പറയുകയാണോ? -അല്ല. ഞാൻ തമാശ പറഞ്ഞതല്ല. 394 00:31:00,192 --> 00:31:01,860 -റോബ്. -മാർഗോ. 395 00:31:02,653 --> 00:31:05,322 -നീ അത് ചോദിച്ചുവാങ്ങി. -ഇല്ല. ഞാൻ ചോദിച്ചില്ല. 396 00:31:05,406 --> 00:31:07,491 -നീ ചെയ്തു. -ഇല്ല, എനിക്ക് വേണ്ട. പ്ലീസ്. 397 00:31:11,078 --> 00:31:12,079 എല്ലാവരും ചേർന്ന്. 398 00:31:17,751 --> 00:31:18,752 കണ്ടോ? അവർക്കറിയാം. 399 00:31:22,047 --> 00:31:26,051 മാറ്റീ, ഇത് തമാശയാണോ? മാനസിക രോഗി, നിനക്ക് എന്താണ് കുഴപ്പം? 400 00:31:26,135 --> 00:31:28,220 -എന്താണ് സംഭവം? -അത് വേണ്ട. 401 00:31:28,304 --> 00:31:32,558 -അവൻ വെളിയിലായിരുന്നു. എനിക്കത് ചെയ്യാം. -നീ എന്താണ് ചെയ്തതെന്ന് നിനക്കറിയില്ല. 402 00:31:33,434 --> 00:31:35,394 അവൻ എന്നെ ചിത്രീകരിച്ചു. റയാനെ ചിത്രീകരിച്ചു. 403 00:31:35,477 --> 00:31:36,854 എന്താണിത്? 404 00:31:38,939 --> 00:31:41,734 റയാന് അതുണ്ട്. ഇഒഡി. 405 00:31:45,029 --> 00:31:47,489 എനിക്ക് മനസ്സിലാകുന്നില്ല. എങ്ങനെ? 406 00:31:48,782 --> 00:31:52,620 അവൻ ഇന്റർസെക്സാണ്. അത് എന്നോട് പോലും പറയാൻ ഒരുപാട് മടിച്ചു. 407 00:31:52,703 --> 00:31:54,872 ഇപ്പോൾ അർബൻഡോക്സ് നിറയെ അവനാണ്. 408 00:31:54,955 --> 00:31:56,582 വിവര സ്വാതന്ത്ര്യം. ജീസസ്. 409 00:31:56,665 --> 00:32:00,169 ഷട്ടപ്പ്. നീ സ്വന്തം കുടുംബത്തോടും സഹോദരിയോടും ഇത് ചെയ്യുമെന്ന് കരുതിയില്ല. 410 00:32:00,252 --> 00:32:03,756 അതൊരു വിഡ്ഢിത്തമായിരുന്നു, പക്ഷേ കമോൺ. അവനെ വെറുതെ വിടൂ. 411 00:32:03,839 --> 00:32:06,383 അവൻ എന്നെ വെറുക്കും. ഇനി ഒരിക്കലും എന്നോട് സംസാരിക്കില്ല. 412 00:32:06,467 --> 00:32:08,177 -അവൻ അവസാനം ഒരു ലാബിൽ എത്തും. -ഇല്ല. 413 00:32:08,260 --> 00:32:10,095 അവൻ ലാബിൽ പോകണം. അവൻ ഒരു വിചിത്രവസ്തുവാണ്. 414 00:32:10,179 --> 00:32:12,181 -ഹേയ്. -നിർത്താൻ ഞാൻ പറഞ്ഞില്ലേ. 415 00:32:12,264 --> 00:32:15,267 ഒറ്റക്കണ്ണുള്ള വൃത്തികെട്ട കീടം. ദൈവമാണ് സത്യം, ഞാൻ നിന്നെ കൊല്ലും. 416 00:32:24,735 --> 00:32:25,653 പെര്‍ഫെക്റ്റ്. 417 00:32:27,112 --> 00:32:28,989 നമ്മളാരും ഇനിമേല്‍ സുരക്ഷിതരല്ല. 418 00:32:29,657 --> 00:32:32,660 -നിൽക്ക്, മാറ്റീ. നീ എവിടെ പോകുന്നു? -എനിക്ക് റയാനെ അറിയിക്കണം. 419 00:32:41,585 --> 00:32:43,253 നീ എന്നോട് എപ്പോൾ പറയുമായിരുന്നു? 420 00:32:45,756 --> 00:32:46,965 പ്രചാരണത്തിന് ശേഷം. 421 00:32:47,049 --> 00:32:49,968 -പ്രചാരണത്തിന് ശേഷം? -നിങ്ങൾ കള്ളം പറയേണ്ട എന്ന് കരുതി. 422 00:32:50,052 --> 00:32:52,638 -ഇത് സാധ്യമായ നിഷേധാത്മകതയാണ്. -ഒന്ന് പോയേ. 423 00:32:52,721 --> 00:32:56,558 നിങ്ങളുടെ കരിയറിനെ അപകടത്തിലാക്കുന്ന വിവരം ചോർത്തി എന്നത് നിങ്ങള്‍ മറക്കരുത്. 424 00:32:56,642 --> 00:32:57,810 ഞാനൊന്നും മറച്ചുവെച്ചില്ല. 425 00:32:57,893 --> 00:33:01,563 നിങ്ങൾ ജയിലിൽ പോയേനേ, ഈ കുടുംബം നശിച്ചേനേ. എന്നാൽ നിങ്ങളെന്നോട് പറഞ്ഞില്ല. 426 00:33:01,647 --> 00:33:04,608 മാർഗോ, അതാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്. 427 00:33:04,692 --> 00:33:07,528 ഞാൻ സംസാരിക്കാൻ ശ്രമിച്ചു, സെനറ്റ് ഇലക്ഷനെക്കുറിച്ച്, 428 00:33:07,611 --> 00:33:09,697 ആ നശിച്ച പത്രസമ്മേളനത്തെക്കുറിച്ച്, 429 00:33:09,780 --> 00:33:12,991 കുട്ടികളെ കുറിച്ച്, എല്ലാറ്റിനെയും കുറിച്ച്, എന്നാൽ നീ അനുവദിക്കുന്നില്ല. 430 00:33:19,456 --> 00:33:21,959 -ഇല്ല... -അത് വിട്. എനിക്ക് മാറ്റിയെ കണ്ടെത്തണം. 431 00:33:24,211 --> 00:33:26,004 -സർ. -വേണ്ട. എന്‍റെ പിന്നാലെ വരരുത്. 432 00:33:30,926 --> 00:33:33,011 വാഷിംഗ്ടൺ സ്റ്റേറ്റ് ഗവർണർ ഡാന്റൺ 433 00:33:33,095 --> 00:33:36,473 ഇഒഡി അക്രമത്തിന്റെ ഇരകളെപ്പറ്റി ദേശീയ അവബോധം ഉണ്ടാക്കുന്നു. 434 00:33:36,557 --> 00:33:39,184 ഇന്നത്തെ നമ്മുടെ അതിഥിക്ക് അവരുടെ ഭർത്താവിനെ നഷ്ടപ്പെട്ടു 435 00:33:39,351 --> 00:33:41,019 ദത്തുപുത്രിയുടെ ക്രൂരമായ ആക്രമണത്തിൽ. 436 00:33:41,103 --> 00:33:43,981 മിസ്സിസ് മോണ്ട്ഗോമറി ആ മകൾക്ക് ഒരു സന്ദേശം നൽകാനാഗ്രഹിക്കുന്നു. 437 00:33:44,064 --> 00:33:45,399 ആലിസൺ. 438 00:33:46,859 --> 00:33:49,027 എനിക്ക് നിന്നോട് സംസാരിക്കണം, മോളെ. 439 00:33:49,778 --> 00:33:51,864 ദയവായി എന്നെ വിളിക്ക്. 440 00:33:54,074 --> 00:33:58,370 ഫെബ്രുവരി 27-ന് ശേഷം ആലിസണെ നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, 441 00:33:58,454 --> 00:34:01,665 സ്ക്രീനിന്റെ താഴെയുള്ള നമ്പറിലേക്ക് വിളിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 442 00:34:02,499 --> 00:34:07,045 ക്ലൈഡ് മോണ്ട്ഗോമറി ഒരു സത്യക്രിസ്ത്യാനിയും ഉദാരനും, സമൂഹത്തിന് പ്രിയങ്കരനുമായിരുന്നു. 443 00:34:07,129 --> 00:34:07,963 എനിക്ക് തോന്നി. 444 00:34:08,046 --> 00:34:10,466 ഗവർണർ ഡാന്റൺ പറയുന്നു ഇതുപോലുള്ള അനാവശ്യമായ മരണങ്ങൾ 445 00:34:10,549 --> 00:34:12,926 പ്രതിരോധ നിയമനിർമ്മാണത്തിലൂടെ തടയാനാകും എന്ന്. 446 00:34:13,051 --> 00:34:15,429 മിസ്സിസ് മോണ്ട്ഗോമറി, ഇതിനെക്കുറിച്ച് എന്ത് തോന്നുന്നു? 447 00:34:15,637 --> 00:34:18,474 -ഇത് ശരിയാണെന്ന് തോന്നുന്നില്ല. -ഇല്ല. 448 00:34:19,308 --> 00:34:23,061 ആലി പുറത്തെവിടെയെങ്കിലുമുണ്ടെങ്കിൽ, അവളെ കണ്ടെത്തണം. 449 00:34:25,147 --> 00:34:27,065 -അരുത്. -അവരെ തടയൂ. 450 00:34:27,775 --> 00:34:31,028 കൈയെടുക്ക്, ആലിസൺ. 451 00:34:31,111 --> 00:34:32,821 അവരെ തടയൂ. 452 00:34:33,864 --> 00:34:35,449 എന്നെ വിട്... 453 00:34:38,619 --> 00:34:40,037 ആശയങ്ങൾ കറന്റ് പോലെയാണ്. 454 00:34:48,295 --> 00:34:49,463 അവരുടെ തലയ്ക്കുള്ളിൽ കയറൂ. 455 00:34:58,639 --> 00:35:00,265 അവരുടെ മനസ്സ് മാറ്റൂ. 456 00:35:20,118 --> 00:35:23,747 സിസ്റ്റർ വെറോണിക്ക? നിങ്ങൾ ഓകെയാണോ? 457 00:35:28,252 --> 00:35:29,086 ഈവ്? 458 00:35:29,753 --> 00:35:33,382 എന്തുപറ്റി? ഈവ്. സിസ്റ്റർ വെറോണിക്ക? എന്താണ് നടക്കുന്നത്? 459 00:35:57,614 --> 00:35:59,032 -അഞ്ച് മിനിറ്റ്. -ശരി. 460 00:35:59,116 --> 00:36:01,034 എനിക്ക് ഒന്ന് ഹലോ പറയണം. 461 00:36:01,118 --> 00:36:03,996 -സമയം കളയരുത്. കേട്ടല്ലോ. -ഷട്ടപ്പ്. ഇന്നെന്റെ ജന്മദിനമാണ്. 462 00:36:04,079 --> 00:36:06,373 -നീ ഷട്ടപ്പ്. -ഷട്ടപ്പ്. 463 00:36:06,456 --> 00:36:10,252 -നീ എന്തിനാണ്? ഞാനാണ് പിക്കപ്പ് ചെയ്യാറ്. -ഡാഡി നിനക്ക് മസിൽ വേണമെന്ന് കരുതി. 464 00:36:10,335 --> 00:36:13,463 നീ മസിലല്ല. ഒരു വിഡ്ഢി പെൺകുട്ടിയാണ്. നീ മരിച്ചുപോയാൽ നന്നായിരുന്നു. 465 00:36:13,547 --> 00:36:15,716 -എന്നെ നോക്കി ചിരിക്കരുത്. -മതിയാക്ക്. 466 00:36:19,219 --> 00:36:21,388 നാശം. 467 00:36:27,769 --> 00:36:30,022 -എന്നോട് ക്ഷമിക്കൂ. -നാശം. എന്നെ വിടൂ. 468 00:36:30,731 --> 00:36:32,900 അകത്ത് വരൂ, അവർ ശരിയാക്കി തരും. 469 00:36:35,402 --> 00:36:37,738 ഇത് ഇന്ന് രാത്രി ഡാൻസ് ഫ്ലോറിൽ തിളങ്ങാൻ പോകുന്ന 470 00:36:37,821 --> 00:36:40,282 ആ മിന്നും പെൺകുട്ടികൾക്ക് വേണ്ടി. 471 00:36:47,664 --> 00:36:48,916 ജന്മദിനാശംസകൾ. 472 00:36:51,835 --> 00:36:53,545 ഇവിടെ നിൻ്റെ അമ്മയെ ഞങ്ങൾ മിസ് ചെയ്യുന്നു. 473 00:36:55,213 --> 00:36:56,882 പോലീസ് എന്ത് പറഞ്ഞു? 474 00:37:00,594 --> 00:37:02,930 ഒരു മോഷണശ്രമം പാളിയതാണ് എന്ന്. 475 00:37:04,306 --> 00:37:05,557 ഡെറിക്ക് എന്ത് കരുതുന്നു? 476 00:37:07,184 --> 00:37:08,018 ആര്? 477 00:37:08,769 --> 00:37:12,481 നിൻ്റെ അമ്മയുടെ ബോയ്ഫ്രണ്ട്. നിന്നോട് പറയാൻ പോകുന്നു എന്ന് പറഞ്ഞു... 478 00:37:13,357 --> 00:37:14,608 ഡെറിക് ആരാണ്? 479 00:37:18,278 --> 00:37:20,656 -ഡെറിക് ആരാണ്? -ഡെറിക്ക് റീന. 480 00:37:21,531 --> 00:37:24,701 ക്രിസ്റ്റീന റീന, അവർ വിവാഹിതരായെങ്കിൽ. 481 00:37:24,785 --> 00:37:25,744 വിവാഹിതരാകാനോ? 482 00:37:26,286 --> 00:37:28,497 -അതെന്തിന് പറഞ്ഞു? -നീ അവനെപ്പറ്റി ആദ്യം പറഞ്ഞു. 483 00:37:28,580 --> 00:37:30,749 അതെ, പക്ഷെ നീ അത് പറയേണ്ടിയിരുന്നില്ല... 484 00:37:31,416 --> 00:37:32,250 എന്നോട് ക്ഷമിക്കൂ. 485 00:37:32,918 --> 00:37:33,919 ഇത് വളരെ പെട്ടെന്നാണ്. 486 00:37:34,086 --> 00:37:34,920 റോക്സി! 487 00:37:49,685 --> 00:37:50,519 നന്ദി. 488 00:37:58,318 --> 00:37:59,361 വാ, റോക്സ്. 489 00:38:15,877 --> 00:38:16,878 റോക്സി. 490 00:38:21,466 --> 00:38:24,094 ഇത് 10,000 ഉണ്ട്. നിനക്ക് തുടങ്ങാൻ ഇത് മതി. 491 00:38:26,805 --> 00:38:29,224 -ഇത് എന്തിനെക്കുറിച്ചാണ്? -മിണ്ടാതെ കേൾക്ക്. 492 00:38:31,351 --> 00:38:33,103 എൻ്റെ വിവാഹത്തിന് നീ വരാൻ ഞാൻ ആഗ്രഹിച്ചില്ല. 493 00:38:35,188 --> 00:38:36,356 അമ്മയും ആഗ്രഹിച്ചില്ല. 494 00:38:37,691 --> 00:38:42,320 പക്ഷെ, ഒരാഴ്ച മുൻപ്, ഞങ്ങൾക്ക് വേണമെന്നത് പ്രശ്നമല്ലെന്ന് ബെർണി പറയുന്നു. 495 00:38:44,406 --> 00:38:45,365 നീ വന്നേ തീരൂ. 496 00:38:50,829 --> 00:38:52,330 റോക്സ്, നീ വരണമെന്ന് ഡാഡി ആഗ്രഹിച്ചു. 497 00:38:53,749 --> 00:38:55,167 നിൻ്റെ അമ്മയുടെ വീട്ടിന് പുറത്ത്. 498 00:39:05,594 --> 00:39:06,470 നാശം. 499 00:39:08,388 --> 00:39:12,267 ഓയ്. നിൽക്ക്. ഡാഡിയാണോ എന്ന് നീ ഒരിക്കലും സ്വയം ചോദിച്ചിട്ടില്ലെന്ന് പറയരുത്. 500 00:39:31,244 --> 00:39:32,746 ശരി. നല്ലത്. അകത്തേയ്ക്ക് വാ. 501 00:40:02,150 --> 00:40:04,986 നിങ്ങൾ അങ്ങനെ കണ്ടെത്തണമെന്ന് ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. 502 00:40:07,072 --> 00:40:07,948 എന്നോട് ക്ഷമിക്കൂ. 503 00:40:09,491 --> 00:40:10,826 നിനക്ക് ഇത് ആര് തന്നു? 504 00:40:13,537 --> 00:40:14,371 ജോസ്. 505 00:40:15,288 --> 00:40:16,123 ജോസ്? 506 00:40:18,959 --> 00:40:21,461 നീ എൻ്റെ മകളെ എന്നോട് കള്ളം പറയാൻ പഠിപ്പിച്ചു. 507 00:40:21,545 --> 00:40:23,797 ഞാൻ എല്ലാം കുളമാക്കി. എനിക്കറിയാം. 508 00:40:25,465 --> 00:40:29,094 അവൾ അനുഭവിക്കുന്നത് അറിയാൻ വേണ്ടി ഞാൻ അത് എടുത്തു. 509 00:40:29,928 --> 00:40:32,931 അവളെ അതിൽ തനിച്ചാക്കാൻ എനിക്ക് കഴിഞ്ഞില്ല. 510 00:40:33,014 --> 00:40:34,057 നിർത്ത്. 511 00:40:34,975 --> 00:40:38,979 നിർത്ത്. നീ അത് സ്വീകരിച്ചു, കാരണം നിനക്ക് വേണ്ടത് ശക്തിയാണ്. അതു മാത്രമാണ്. 512 00:40:40,063 --> 00:40:40,897 എന്തായാലും, 513 00:40:41,523 --> 00:40:42,899 എനിക്ക് ജനങ്ങളെ സഹായിക്കണം. 514 00:40:44,609 --> 00:40:46,945 അല്ല. ജനങ്ങളെ സഹായിക്കുന്നു എന്ന ഇമേജ് നീ ഇഷ്ടപ്പെടുന്നു. 515 00:40:49,531 --> 00:40:54,327 ഓ ദൈവമേ. ഇത്രയും വർഷങ്ങൾക്ക് ശേഷം, ഇതാണോ നിങ്ങൾ എന്നെ കുറിച്ച് കരുതുന്നത്? 516 00:40:55,036 --> 00:40:58,999 മാർഗോ, ഞാൻ നിന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. 517 00:41:01,209 --> 00:41:02,919 എനിക്ക് നിന്നെ പരിചയമില്ല എന്ന് തോന്നുന്നു. 518 00:41:05,338 --> 00:41:08,508 നോക്കൂ, ഞാൻ മാറിയെന്ന് എനിക്കറിയാം. ഞാൻ മാറി. 519 00:41:08,592 --> 00:41:11,052 ഈ കാര്യം എന്നെ എത്രമാത്രം മാറ്റിയെന്ന് ഞാനറിഞ്ഞില്ല. 520 00:41:12,721 --> 00:41:13,597 പക്ഷെ ഞാൻ... 521 00:41:18,143 --> 00:41:23,732 എനിക്ക് എൻ്റെ ശരീരത്തെപ്പറ്റി ഇതുവരെ ഇങ്ങനെ തോന്നിയിട്ടില്ല. 522 00:41:26,484 --> 00:41:31,198 ഇത്ര സ്വയംപര്യാപ്തവും, ശക്തവും ആണെന്ന്. അറിയാമോ? 523 00:41:34,326 --> 00:41:36,870 അതിന് മാപ്പ് പറയാൻ ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ശക്തി വേണം. 524 00:41:36,953 --> 00:41:40,916 എനിക്ക് നിയന്ത്രണവും ചോയ്സും വേണം, 525 00:41:40,999 --> 00:41:45,086 ജീവിതങ്ങൾ മാറ്റും വിധം പ്രാധാന്യമുള്ള ഒന്നിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. 526 00:41:47,214 --> 00:41:52,886 ഞാൻ ഒരിക്കലും സ്വപ്നം കാണാൻ ധൈര്യപ്പെടാത്ത കാര്യങ്ങൾ ഇപ്പോൾ എനിക്ക് ചെയ്യാൻ കഴിയും. 527 00:42:02,354 --> 00:42:06,316 എനിക്ക് എല്ലാ കാര്യങ്ങളും അറിയില്ല. ഇതെല്ലാം എങ്ങനെ യോജിക്കുമെന്ന് അറിയില്ല, 528 00:42:07,901 --> 00:42:11,446 എങ്കിലും എൻ്റെ സ്ഥാനം എനിക്കറിയാം 529 00:42:12,697 --> 00:42:13,823 ഈ ജീവിതത്തിൽ, 530 00:42:15,617 --> 00:42:19,162 ഈ ലോകത്തിൽ, ഈ... 531 00:42:19,246 --> 00:42:20,914 ദൈവമേ, ഈ വിവാഹത്തിലും. 532 00:42:23,541 --> 00:42:24,751 ഇപ്പോൾ എല്ലാം മാറി. 533 00:42:26,044 --> 00:42:27,879 അതായത്, ഇത് നമ്മളേക്കാൾ വലുതാണ്. 534 00:42:29,422 --> 00:42:32,217 എന്നോട് ക്ഷമിക്കൂ. ഞാൻ ഇത് ആഗ്രഹിച്ചില്ല. 535 00:42:33,927 --> 00:42:36,429 എന്നാൽ നമ്മൾ പങ്കാളികളാകാൻ ആഗ്രഹിച്ചു, അല്ലേ? 536 00:42:38,306 --> 00:42:40,850 അത് ഇപ്പോഴുമുണ്ട്. നമ്മൾ ഇപ്പോഴും പങ്കാളികളാണ്. 537 00:42:51,152 --> 00:42:52,195 റോബ്. 538 00:42:54,239 --> 00:42:55,198 എനിക്ക് നിങ്ങളെ വേണം. 539 00:42:58,618 --> 00:43:02,122 ദൈവമേ, എനിക്ക് നിങ്ങളെ വേണം പ്രത്യേകിച്ച് ഈ പ്രചാരണത്തിന്. 540 00:43:02,205 --> 00:43:04,249 നിങ്ങളില്ലാതെ എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല. 541 00:43:05,292 --> 00:43:07,294 എനിക്കറിയാം. 542 00:43:26,479 --> 00:43:29,441 ഞാൻ നിന്നോടൊപ്പം നിൽക്കാം, ശരി? അവസാനം വരെ. 543 00:43:34,279 --> 00:43:35,864 എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം, 544 00:43:39,659 --> 00:43:40,869 എനിക്ക് വിവാഹമോചനം വേണം. 545 00:43:47,959 --> 00:43:49,169 അതെ. 546 00:44:13,568 --> 00:44:16,946 എന്നെ ആരും ഒന്നും ചെയ്തിട്ടില്ലെന്ന് നീ കരുതുന്നുണ്ടോ? ഞങ്ങളെ എല്ലാവരെയും? 547 00:44:18,281 --> 00:44:19,866 എന്നാലും ഞങ്ങൾ ആരെയും കൊല്ലാറില്ല. 548 00:44:20,909 --> 00:44:24,788 അത് കടന്ന കൈയാണ്, ഈവ്. ആലിസൺ. നിൻ്റെ യഥാർത്ഥ പേര് എന്തായാലും. 549 00:44:38,968 --> 00:44:40,387 എൻ്റെ പേര് ആലിസൺ എന്നായിരുന്നു. 550 00:44:42,764 --> 00:44:44,724 എൻ്റെ അവസാന നാമം ആർക്കും അറിയില്ല. 551 00:44:46,309 --> 00:44:51,272 എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ എൻ്റെ അമ്മ എന്നെ ഒരു വാൾമാർട്ടിൽ ഉപേക്ഷിച്ചു. 552 00:44:53,024 --> 00:44:55,735 അമ്മ പുറത്തേക്ക് പോയി, തിരിച്ചു വന്നില്ല. 553 00:44:57,237 --> 00:45:01,574 അങ്ങനെ, 13 വർഷത്തിനുള്ളിൽ 13 വീടുകൾ, അവയിൽ ചിലത് അത്ര മോശമായിരുന്നില്ല. 554 00:45:01,658 --> 00:45:03,827 എന്നാൽ നല്ലവർക്ക് ഒരിക്കലും എന്നെ വേണ്ടായിരുന്നു. 555 00:45:05,161 --> 00:45:06,746 തലതിരിഞ്ഞ സ്വഭാവം ആകാം കാരണം. 556 00:45:07,872 --> 00:45:09,582 ശരിയായത് ഞാനൊരിക്കലും പറയാറില്ല. 557 00:45:09,666 --> 00:45:13,628 എനിക്കൊരിക്കലും വാക്കുകൾ കിട്ടാറില്ല. ആരോടെങ്കിലും സംഭവിക്കുന്നത് പറയാൻ വയ്യ, 558 00:45:15,380 --> 00:45:18,508 എന്നെ ഇഷ്ടപ്പടാൻ, അല്ലെങ്കിൽ രക്ഷിക്കാൻ, ആരെയെങ്കിലും പ്രേരിപ്പിക്കാൻ വയ്യ. 559 00:45:19,676 --> 00:45:21,302 അതുകൊണ്ട് ഞാൻ സംസാരം നിർത്തി. 560 00:45:23,054 --> 00:45:24,681 ഏകദേശം ആറ് വർഷത്തോളം. 561 00:45:25,348 --> 00:45:28,601 ഞാൻ മരിച്ചതുപോലെയായിരുന്നു, ഉള്ളിലെങ്കിലും. 562 00:45:29,436 --> 00:45:34,232 പിന്നെ, എൻ്റെ കൈകളിൽ ഈ ശക്തി അനുഭവപ്പെട്ടു, ഒരു ശബ്ദം എന്നോട് പറഞ്ഞു, 563 00:45:34,315 --> 00:45:38,987 പോരാടാനും എന്നെത്തന്നെ രക്ഷിക്കാനും സമയമായി, എന്ന്. 564 00:45:40,405 --> 00:45:43,283 ആ ശബ്ദത്തെ ഇപ്പോൾ എനിക്കറിയാം, അവൾ ദൈവമായിരുന്നു. 565 00:45:43,366 --> 00:45:46,369 ഞാൻ ചെയ്തത് അവളുടെ അനുഗ്രഹത്തോടെയാണ്. 566 00:45:49,497 --> 00:45:52,167 അതെ. ഞാൻ ആ മനുഷ്യനെ കൊന്നു. 567 00:45:52,625 --> 00:45:55,670 ഇല്ല. ഞാൻ ഖേദിക്കുന്നില്ല. 568 00:46:00,091 --> 00:46:05,054 അതെ. കമോൺ. നമ്മൾ അവളെ കുറ്റപ്പെടുത്താൻ പോവുകയാണോ? 569 00:46:06,055 --> 00:46:09,851 ഒരുപക്ഷേ നിങ്ങളിൽ ഓരോരുത്തരും രക്ഷപ്പെടാൻ എന്തെങ്കിലും ചെയ്തുകാണും. 570 00:46:10,059 --> 00:46:13,271 -അല്ലെങ്കിൽ നിങ്ങൾ ഇവിടെ ഉണ്ടാകില്ല. -അവൾ ചെയ്തത് എനിക്ക് പ്രശ്നമല്ല. 571 00:46:13,521 --> 00:46:17,650 ഈവ് എന്നെ സുഖപ്പെടുത്തി. സ്നാനശുശ്രൂഷ നൽകി. നമുക്ക് ഒരു പുതിയ തുടക്കം നൽകി. 572 00:46:22,906 --> 00:46:24,741 നമ്മളെല്ലാവരുടെയും പുനർജന്മമാണിത്. 573 00:46:25,533 --> 00:46:28,661 വീട്ടിലേക്ക് സ്വാഗതം, ഈവ്. അതോ ഇനി നിന്നെ ആലിസൺ എന്ന് വിളിക്കണോ? 574 00:46:34,751 --> 00:46:35,752 ഈവ്. 575 00:46:36,711 --> 00:46:37,545 ഇവിടെ വാ. 576 00:46:51,267 --> 00:46:56,272 വെറോണിക്ക, ഇവ എടുത്തുമാറ്റണോ? ഒരു കൊടുങ്കാറ്റ് വരുന്നുണ്ട്. 577 00:46:58,942 --> 00:47:01,110 ഞാൻ ദൈവത്തെ കണ്ടു. 578 00:47:02,278 --> 00:47:04,697 വെളിച്ചത്തിൽ ദൈവമുണ്ട്. 579 00:47:06,908 --> 00:47:08,326 ഞാൻ വെളിച്ചം കണ്ടു. 580 00:47:09,285 --> 00:47:12,622 വെളിച്ചം. വെളിച്ചത്തിൽ ദൈവം. 581 00:47:13,998 --> 00:47:18,836 -എൻ്റെ ഉള്ളിൽ വെളിച്ചം. -വെറോണിക്ക, നമുക്ക് അകത്തേക്ക് പോകാം. 582 00:47:23,007 --> 00:47:25,969 സഹായിക്കൂ! 583 00:47:26,761 --> 00:47:27,679 എന്താണ് സംഭവിക്കുന്നത്? 584 00:47:29,681 --> 00:47:33,977 -കണ്ണിൽനിന്ന് ചോര വരുന്നു. ഇത് എബോള ആണോ? -അല്ല, ഇത് കളങ്കപ്പെട്ടതാണ്. 585 00:47:36,521 --> 00:47:38,064 ഓ, ദൈവമേ. 586 00:47:41,234 --> 00:47:42,151 ദൈവമേ. 587 00:47:44,279 --> 00:47:45,488 വെറോണിക്കാ. 588 00:48:15,101 --> 00:48:17,395 ആ നശിച്ച പെണ്ണുങ്ങൾ. 589 00:48:18,062 --> 00:48:21,232 മിണ്ടല്ലേ! അവരെ തകർക്കാൻ സൈന്യത്തെ അയയ്ക്കണം. 590 00:48:21,691 --> 00:48:24,736 ഇതിന്റെ ശിക്ഷ അവർ യഥാർത്ഥത്തിൽ അനുഭവിക്കണം. 591 00:48:25,987 --> 00:48:27,989 ആ നശിച്ച മിറോൺ എന്താണ് ചെയ്യുന്നത്? 592 00:48:28,531 --> 00:48:33,911 അയാൾ ഈ പെണ്ണുങ്ങളെപ്പറ്റി എന്താണ് ചെയ്യുന്നത്? എനിക്കറിയില്ല. 593 00:48:41,127 --> 00:48:41,961 ദൂരെ പോ! 594 00:48:42,170 --> 00:48:44,422 വേണ്ട, വിക്ടർ. എൻ്റെ വാഡിമിനെ ഉപദ്രവിക്കരുത്. 595 00:48:44,589 --> 00:48:45,423 വാ, ബേബി. 596 00:48:45,506 --> 00:48:47,050 ആ നശിച്ച പട്ടിയെ വിട്! 597 00:48:47,425 --> 00:48:48,801 വേണ്ട. 598 00:48:53,806 --> 00:48:59,771 ഞാൻ സൈന്യത്തെ അയയ്ക്കും, ഈ സോയയെ ഒരു പാഠം പഠിപ്പിക്കാൻ. 599 00:48:59,854 --> 00:49:02,065 മറ്റൊരു വൃത്തികെട്ടവൾ. 600 00:49:05,568 --> 00:49:07,779 അവർ നോക്കിക്കോളും. നമുക്ക് കാണാം. 601 00:49:07,945 --> 00:49:13,910 ആ തെറിച്ച പെണ്ണുങ്ങൾ. അവർ എന്ത് കരുതി? 602 00:49:13,993 --> 00:49:15,411 നശിച്ചുപോട്ടെ, എല്ലാം. 603 00:49:15,912 --> 00:49:16,871 നീ എന്താണ് ചെയ്യുന്നത്? 604 00:49:23,336 --> 00:49:25,296 വാഡിം നിങ്ങളോട് എന്താണ് ചെയ്തത്? 605 00:49:28,675 --> 00:49:30,343 നീ എന്താണ് ചെയ്യുന്നത്? 606 00:49:30,426 --> 00:49:33,096 വാഡിം നിങ്ങളോട് എന്തെങ്കിലും ചെയ്തോ? 607 00:49:34,555 --> 00:49:36,849 വാഡിം നിങ്ങളോട് എന്തെങ്കിലും ചെയ്തോ? 608 00:49:40,478 --> 00:49:42,522 എന്ത് നാശമാണിത്? 609 00:49:47,568 --> 00:49:49,487 എന്ത്...? 610 00:50:52,341 --> 00:50:54,302 ഇവിടെ വാ. 611 00:51:34,217 --> 00:51:37,136 -ഹലോ? -പ്ലീസ്, ഒന്ന് എൻ്റെ മുറിയിൽ വരാമോ? 612 00:51:38,012 --> 00:51:39,263 തീർച്ചയായും, മാഡം. 613 00:51:53,402 --> 00:51:54,821 ഇത് താ. 614 00:51:56,531 --> 00:51:59,826 വാ. എൻ്റെ കൂടെ വാ. 615 00:52:01,327 --> 00:52:03,955 ഇതാ. ഇത് പിടിക്ക്. 616 00:52:07,917 --> 00:52:09,710 ഹേയ്. വേണ്ട. 617 00:52:09,794 --> 00:52:13,798 എന്നെ നോക്ക്. നിൻ്റെ സഹോദരന്റെ പേരെന്താണ്? ഞാൻ സഹായിക്കാം. 618 00:52:14,465 --> 00:52:17,760 ഞാൻ അവനെ രക്ഷിക്കുമെന്ന് വാക്ക് തരുന്നു. പോരേ? നിൻ്റെ കുടുംബത്തേയും. 619 00:52:17,844 --> 00:52:19,303 അവന്റെ പേര് ബാറ്റ്സോറിഗ്. 620 00:52:19,804 --> 00:52:23,140 നിൻ്റെ കുടുംബം സുഖമായിരിക്കും. ശരി? 621 00:53:19,238 --> 00:53:24,785 എന്നെ സഹായിക്കൂ! 622 00:53:24,869 --> 00:53:28,080 സോലോങ്കോ വിക്ടറെ കൊന്നു. 623 00:53:28,164 --> 00:53:33,294 ഞാൻ അവളെ തടയാൻ ശ്രമിച്ചു, പക്ഷെ വൈകിപ്പോയി! 624 00:56:30,054 --> 00:56:32,765 അടുത്ത തവണ... 625 00:56:32,973 --> 00:56:36,143 നിനക്ക് ഇപ്പോൾ വേണ്ടത് ഒരു പോരാളിയെയാണ്. 626 00:56:36,227 --> 00:56:39,063 അത് നീയാണോ? നീ ഇപ്പോൾ അച്ഛന്റെ ഗുണ്ടകളിലൊരാളാണോ? 627 00:56:39,146 --> 00:56:41,232 എനിക്ക് കാണേണ്ടത് നിങ്ങൾ ഡാനിയൽ ഡാന്റണെന്ന 628 00:56:41,315 --> 00:56:44,276 ഭീതിപരത്തുന്ന വെള്ളക്കാരൻ ഫാസിസ്റ്റ് മുതലാളിയെ തോൽപ്പിക്കുന്നതാണ്. 629 00:56:44,443 --> 00:56:46,570 നിൽക്കൂ. എൻ്റെ അമ്മയ്ക്കെതിരെ ചാരപ്പണി ചെയ്യാനോ? 630 00:56:47,655 --> 00:56:49,949 -മാറ്, മനുഷ്യാ. -ഹേയ്, അവനെ വിട്. 631 00:56:50,074 --> 00:56:52,993 സോയ ഒരു സന്ദേശം നല്കാൻ പറഞ്ഞു. ഒരു പക്ഷം തിരഞ്ഞെടുക്കണമെന്ന്. 632 00:56:53,953 --> 00:56:55,704 എന്നെ നിരാശപ്പെടുത്തരുത്. 633 00:56:56,956 --> 00:56:58,707 സീസൺ അവസാനിക്കുമ്പോൾ 634 00:56:58,833 --> 00:57:01,836 എൻ്റെ വിവാഹം നന്നായിരിക്കുന്നു. റോബ് നന്നായിരിക്കുന്നു. 635 00:57:05,381 --> 00:57:07,550 വിമതരെ നേരിടാൻ സൈന്യത്തെ അയച്ചു. 636 00:57:08,551 --> 00:57:10,136 വിപ്ലവം തുടങ്ങുന്നു. 637 00:57:10,302 --> 00:57:13,639 -അയാളെ വെറുതെ വിടരുത്. -നിങ്ങൾ ഒരു നുണച്ചിയും വഞ്ചകിയും ആണ്. 638 00:57:14,223 --> 00:57:17,393 ആ സൈന്യം ഉണ്ടാക്കൂ. എല്ലാം നിന്റേതാക്കൂ. 639 00:57:24,275 --> 00:57:25,317 റ്റുൺഡേ, തിരിച്ചുവരൂ. 640 00:57:25,860 --> 00:57:28,988 {\an8}ദി പവർ 641 00:57:29,071 --> 00:57:30,072 {\an8}ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 642 00:57:30,156 --> 00:57:31,157 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ