1 00:00:05,965 --> 00:00:07,967 ഈ എപ്പിസോഡിൽ സ്വയം വേദനിപ്പിക്കുന്ന ഒരു കഥാസന്ദർഭം അടങ്ങിയിരിക്കുന്നു. 2 00:00:08,050 --> 00:00:09,927 കാഴ്ചക്കാർ വിവേചനം പാലിക്കാൻ നിർദ്ദേശിക്കുന്നു. 3 00:00:10,136 --> 00:00:12,179 ഇതിനുമുൻപ്... 4 00:00:12,430 --> 00:00:14,390 ലോകത്തിന് ഒരു വിപ്ലവം ആവശ്യമാണ് 5 00:00:15,266 --> 00:00:17,184 നീ അതിന്റെ ശബ്ദമായിരിക്കും. 6 00:00:17,351 --> 00:00:20,354 എനിക്കവളെപ്പറ്റി ഒരു മോശം തോന്നലുണ്ട്. അവൾ കുഴപ്പമുണ്ടാക്കും. 7 00:00:20,438 --> 00:00:23,107 ഇതാണ്, കുഞ്ഞേ. ഇതാണ് നിന്റെ കുടുംബം. 8 00:00:23,482 --> 00:00:26,861 ഈവ്, എന്റെ മേൽക്കൂരയ്ക്ക് കീഴിൽ നിന്റെ വൈദ്യുതി ഉപയോഗിക്കാൻ പറ്റില്ല. 9 00:00:27,111 --> 00:00:29,321 ഞങ്ങളെന്ത് ചെയ്യണമെന്ന് ഇനി നിങ്ങൾ പറയേണ്ട. 10 00:00:31,782 --> 00:00:35,661 ഞാൻ ഇന്റർസെക്സാണ്. അതുകൊണ്ടാകണം എനിക്ക് ഇത് ചെയ്യാൻ കഴിയുന്നത്. 11 00:00:36,120 --> 00:00:40,374 എന്റെ അമ്മ സ്കീൻ ഉള്ളവരെ സംരക്ഷിക്കാൻ തന്റെ ജീവൻ പണയപ്പെടുത്തുകയാണ്. 12 00:00:40,458 --> 00:00:42,501 -നീയിത് ഒളിപ്പിച്ചു. -എനിക്കിതിന്റെ ആവശ്യമില്ല. 13 00:00:45,296 --> 00:00:47,089 -എന്താണിത്? -പകുതി. 14 00:00:48,883 --> 00:00:50,718 -അവനെ ഷോക്കടിക്ക്. -എനിക്കത് വേണ്ട. 15 00:00:51,093 --> 00:00:52,928 എല്ലാ സ്ത്രീകളോടും പോകാൻ പറഞ്ഞു. 16 00:00:53,137 --> 00:00:54,597 നിന്നെ നിർത്താമെന്ന് അവർ പറഞ്ഞു. 17 00:00:56,056 --> 00:00:57,349 അനങ്ങരുത്. 18 00:00:57,725 --> 00:00:58,559 അതെനിക്ക് തരൂ. 19 00:01:01,979 --> 00:01:04,064 എല്ലാവരും, ഇരിക്കവിടെ. 20 00:01:18,287 --> 00:01:21,290 -നിങ്ങൾ എത്രയാണ് ഈടാക്കുന്നത്? -ഒരു സെഷന് 20 പൗണ്ട്. പണമായി. 21 00:01:29,840 --> 00:01:31,967 അപ്പോൾ, എല്ലാവർക്കും ഇത് ഉപയോഗിക്കാൻ പഠിക്കണോ? 22 00:01:32,384 --> 00:01:34,011 -റോക്സി, അല്ലേ? -അതെ. 23 00:01:34,637 --> 00:01:35,513 20 പൗണ്ട്. 24 00:01:39,141 --> 00:01:40,392 നിന്റെ വീഡിയോകൾ മികച്ചതാണ്. 25 00:01:43,771 --> 00:01:46,023 നിങ്ങൾ അയാളുടെ ഹാൻഡിൽ ബാർ സ്പാർക്ക് ചെയ്തപ്പോൾ... 26 00:01:46,190 --> 00:01:47,566 നിങ്ങളിൽ ഒരാൾ പണം തന്നില്ല. 27 00:01:49,860 --> 00:01:50,820 അതാരാണ്? 28 00:01:52,822 --> 00:01:54,657 കെരാ, നീ എന്താണ് ചെയ്യുന്നത്? കമോൺ. 29 00:01:59,119 --> 00:02:00,287 ഇത് വളരെ കൂടുതലാണ്. 30 00:02:00,496 --> 00:02:03,457 ശരി. നിങ്ങൾക്ക് എന്താണ് അറിയേണ്ടത്? 31 00:02:06,252 --> 00:02:08,254 ശരി. 32 00:02:25,020 --> 00:02:26,939 ശരി, നീ ഇവിടെ വരൂ. 33 00:02:27,064 --> 00:02:28,607 ഹേയ്. ഇവിടെ വാ. 34 00:02:30,401 --> 00:02:31,318 ആ ബിന്‍ ശ്രമിക്ക്. 35 00:02:44,206 --> 00:02:46,458 ഇല്ല. നീ എന്താണ് ചെയ്യുന്നത്? അതിനെ നശിപ്പിക്ക്. 36 00:02:46,667 --> 00:02:49,670 എനിക്കത് ഉണ്ടെങ്കിലും എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്കറിയില്ല. 37 00:02:51,255 --> 00:02:53,507 ശരി. ഒരു കൊളുത്ത് എറിയുന്നത് പോലെയാണത്. 38 00:02:53,591 --> 00:02:56,343 ഒരു ഇടി കൊടുക്കുന്നത് പോലെ, അത് ഉള്ളിൽ നിന്ന് വരണം. 39 00:02:57,136 --> 00:02:58,554 അടിപിടിയിൽ പങ്കെടുത്തവരുണ്ടോ? 40 00:02:59,889 --> 00:03:01,223 ഒരു യഥാർത്ഥ അടിപിടി. 41 00:03:02,850 --> 00:03:04,894 ഞാൻ ശരിക്കും അടികൂടിയിട്ടുണ്ട്. 42 00:03:04,977 --> 00:03:09,398 ശരി. കണ്ണുകൾ കൊണ്ട് ലക്ഷ്യം വെച്ച് ഹൃദയം കൊണ്ട് അടിക്കണം. 43 00:03:19,700 --> 00:03:21,327 ശരി. ഒന്നുകൂടെ വാ. 44 00:03:25,748 --> 00:03:27,833 വീണ്ടും ചെയ്തുനോക്ക്, ചെറുതായി. 45 00:03:28,500 --> 00:03:29,376 ഏകാഗ്രത വേണം. 46 00:03:33,964 --> 00:03:35,341 ശരിക്കും ഏകാഗ്രത. 47 00:03:36,383 --> 00:03:37,384 നീ ആരെ വെറുക്കുന്നു? 48 00:03:50,606 --> 00:03:52,024 എനിക്ക് ശക്തി കിട്ടി. 49 00:03:53,359 --> 00:03:58,197 ദി പവർ 50 00:03:59,615 --> 00:04:02,660 പോൾ ജോർഡൻ, 26, ആണ് മരിച്ചത്. 51 00:04:02,743 --> 00:04:04,620 പുജെറ്റ് റിഡ്ജിലെ ഒരു നായ നടത്തക്കാരൻ. 52 00:04:04,828 --> 00:04:07,665 ജോർഡൻ സോഷ്യൽ മീഡിയയിൽ വിദ്വേഷ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തുവെന്നും 53 00:04:07,748 --> 00:04:12,044 മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സിയാറ്റിൽ മേയർ മാർഗോട്ട് ക്ലിയറി-ലോപ്പസിന് 54 00:04:14,838 --> 00:04:16,590 വിദ്വേഷമെയിൽ അയച്ചുവെന്നും സംശയമുണ്ട്. 55 00:04:16,674 --> 00:04:19,343 കൂടാതെ, ജോർഡൻ അർബൻഡോക്സ് എന്നറിയപ്പെടുന്ന 56 00:04:19,426 --> 00:04:23,305 നിഗൂഢ സോഷ്യൽ മീഡിയ താരത്തിന്റെ അനുയായിയാണെന്നും കരുതപ്പെടുന്നു. 57 00:04:23,472 --> 00:04:26,266 അർബൻഡോക്സിന്റെ യഥാർത്ഥ ഐഡന്റിറ്റി അജ്ഞാതമായി തുടരുന്നു, എന്നാൽ 58 00:04:26,350 --> 00:04:29,228 അദ്ദേഹത്തിന്റെ ഇഒഡിയെക്കുറിച്ചുള്ള നിലപാട് രാജ്യത്ത് സ്ത്രീകൾക്കെതിരെ 59 00:04:29,311 --> 00:04:31,605 വിദ്വേഷപ്രവൃത്തികൾ വർദ്ധിക്കാൻ ഇടയാക്കി. 60 00:04:31,772 --> 00:04:35,901 എല്ലാവരും ദുർബലരാണ്, എന്തിലെങ്കിലും ജീവിതോദ്ദേശ്യം കണ്ടെത്താൻ ശ്രമിക്കുന്നു. 61 00:04:36,527 --> 00:04:38,654 യഥാർത്ഥശക്തിയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. 62 00:04:39,405 --> 00:04:42,533 ഈ പെൺകുട്ടികൾക്ക് യുദ്ധം ചെയ്യാൻ അറിയില്ല. അവർ ബുള്ളറ്റ് പ്രൂഫ് അല്ല. 63 00:04:43,158 --> 00:04:47,037 നീ സ്വയം ഈവ് എന്ന് വിളിച്ചു. നീ നിന്റെ ഏദൻ തോട്ടം സംരക്ഷിക്കണം. 64 00:04:54,044 --> 00:04:56,839 {\an8}വിവിധ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം, 65 00:04:56,964 --> 00:04:59,717 {\an8}അർബൻഡോക്സിന് ദശലക്ഷക്കണക്കിന്... 66 00:04:59,800 --> 00:05:01,635 അത്തരത്തിലുള്ള ശക്തി നമുക്ക് വേണം. 67 00:05:13,939 --> 00:05:14,773 ദൈവമേ. 68 00:05:14,857 --> 00:05:18,277 -നിന്റെ കൂടെ ഒരു പരിവാരമുണ്ടല്ലോ. -അവരില്ലാതെ എനിക്ക് എവിടെയും പോകാനാകില്ല. 69 00:05:18,360 --> 00:05:20,779 സ്കൂളിൽ വരാൻ അച്ഛനോട് വഴക്കിടേണ്ടി വന്നു. 70 00:05:20,863 --> 00:05:24,283 നാശം. ഞാൻ വാർത്ത കണ്ടു. ആ വട്ടുകേസ് സ്വയം തീ കൊളുത്തി? 71 00:05:24,491 --> 00:05:26,493 -നീ ഓക്കെയാണോ? -അതെ. 72 00:05:26,577 --> 00:05:28,912 ആളുകൾ എന്നെ തുറിച്ചുനോക്കുന്നത് നിർത്തിയാൽ മതി. 73 00:05:29,163 --> 00:05:31,040 സംഭവിച്ചത് വിചിത്രമാണ്. 74 00:05:31,123 --> 00:05:35,544 നീ ഇപ്പോൾ ചെറിയ തോതിൽ പ്രശസ്തയായി. നിന്റെ അമ്മ പ്രസിഡന്റാകും. എനിക്കുറപ്പാണ്. 75 00:05:35,627 --> 00:05:36,754 റയാനെ കണ്ടിരുന്നോ? 76 00:05:37,463 --> 00:05:41,133 ഇല്ല. അവൻ ഇന്നലെയും വന്നില്ല. നിങ്ങൾ തമ്മിൽ വഴക്കിട്ടോ? 77 00:05:52,853 --> 00:05:54,188 ബേബി, കത്തിച്ചാമ്പലാക്. 78 00:05:55,814 --> 00:05:57,691 എന്റെ സംസാരസ്വാതന്ത്ര്യം. എന്നെ തൊടരുത്. 79 00:05:57,775 --> 00:06:00,569 -എന്റെ അച്ഛൻ കേസ് കൊടുക്കും. എന്നെ വിടു. -നമുക്ക് വിളിക്കാം. 80 00:06:00,652 --> 00:06:02,321 -അതെ. ദൂരെപ്പോ. -കമോൺ. 81 00:06:02,404 --> 00:06:04,740 -നീ ഓക്കെയാണോ? -അതെ. 82 00:06:29,098 --> 00:06:32,518 മിസ്റ്റർ ബ്ലീസ്, റ്റുൺഡേ ഓജോ. 83 00:06:37,106 --> 00:06:38,023 ഇരിക്ക്. 84 00:06:40,442 --> 00:06:42,486 കർപ്പാത്തിയയിലേക്ക് സ്വാഗതം, റ്റുൺഡേ ഓജോ. 85 00:06:44,696 --> 00:06:47,491 നിന്റെ റിയാദ് ദൃശ്യങ്ങൾ നിന്നെ പ്രശസ്തനാക്കി. 86 00:06:48,450 --> 00:06:49,284 അതെ. 87 00:06:50,744 --> 00:06:53,080 ശരിയായ സ്ഥലം, ശരിയായ സമയം. ഭാഗ്യം. 88 00:06:53,330 --> 00:06:56,792 സ്ത്രീകൾ പുരുഷന്മാരെ പ്രാതലാക്കുന്ന ഒരിടത്ത് പോകാൻ എനിക്കൊരാളെ വേണം. 89 00:07:00,796 --> 00:07:02,339 നീ കാര്യങ്ങൾ കാണുന്നു. 90 00:07:03,006 --> 00:07:04,800 അതൊരു കഴിവാണെന്ന് പോലും പറയാം. 91 00:07:06,885 --> 00:07:10,514 പിന്നെ, എന്റെ ഊഹത്തിൽ, സ്ത്രീകൾ നിന്നെ ഇഷ്ടപ്പെടുന്നു? 92 00:07:10,597 --> 00:07:11,473 അങ്ങനെ പറയാം. 93 00:07:13,892 --> 00:07:16,687 ഒരു കൂട്ടം സ്ത്രീകൾ വടക്ക് ഒരു ബേസ്മെന്റിൽ നിന്ന് രക്ഷപ്പെട്ടു, 94 00:07:16,895 --> 00:07:18,689 അവർ എത്രകാലം തടവിലായിരുന്നെന്ന് അറിയില്ല. 95 00:07:18,856 --> 00:07:21,984 -അവർ ഭയപ്പെട്ട പോലുണ്ട്. -അല്ല. അവർ കുപിതരാണ്, ആളെ ചേര്‍ക്കുന്നു. 96 00:07:22,192 --> 00:07:25,195 ഇതാണ് നേതാവ് എന്ന് തോന്നുന്നു. 97 00:07:27,531 --> 00:07:28,949 "സോയ" എന്നറിയപ്പെടുന്നു. 98 00:07:29,825 --> 00:07:32,828 നീ അവിടെ പോയി അവരുടെ അടുത്ത നീക്കം കണ്ടെത്തണം, 99 00:07:32,911 --> 00:07:34,288 ഈ സോയയെ കണ്ടുമുട്ടണം. 100 00:07:34,371 --> 00:07:37,749 -എന്തുകൊണ്ട് നിങ്ങൾ പോകുന്നില്ല? -വിക്ടർ മോസ്കലേവിനെ ഇൻ്റർവ്യൂ ചെയ്യണം. 101 00:07:39,459 --> 00:07:41,044 കാര്യങ്ങൾ വേഗത്തിലാണ്, റ്റുൺഡേ. 102 00:07:41,128 --> 00:07:43,755 ഈ സ്ത്രീകളുടെ പക്കലുള്ളത് മറ്റൊരു ഫോസിൽ ഇന്ധനമാണ്. 103 00:07:43,839 --> 00:07:45,966 അതിൽനിന്ന് പണമുണ്ടാക്കാൻ ആരെങ്കിലും ശ്രമിക്കും. 104 00:07:46,425 --> 00:07:48,302 -ഒരു യുദ്ധം ഉണ്ടാകും. -യുദ്ധമോ? 105 00:07:49,344 --> 00:07:53,015 ഇല്ല. ഈ ഇഒഡി എല്ലാം മാറ്റാൻ പോകുന്നു. 106 00:07:54,141 --> 00:07:56,351 സ്ത്രീകൾ മോചിതരാകുന്നു, ചുമതല ഏറ്റെടുക്കുന്നു. 107 00:07:56,435 --> 00:07:58,562 കാര്യങ്ങൾ നന്നായി നടത്താൻ അവർ കാണിച്ചുതരും. 108 00:07:58,729 --> 00:08:00,606 പട്ടാളക്കാരെ ടാങ്കുകളിൽ ചുട്ടുകൊന്നതുപോലെ? 109 00:08:03,233 --> 00:08:06,695 എന്ത് പറയുന്നു, റ്റുൺഡേ? നീ ആരംഭിച്ചത് പൂർത്തിയാക്കാൻ ആഗ്രഹമുണ്ടോ? 110 00:08:13,452 --> 00:08:16,121 മനുഷ്യക്കടത്തിന്റെ ലോക തലസ്ഥാനമാണ് കർപ്പാത്തിയ. 111 00:08:17,664 --> 00:08:21,627 ആയിരക്കണക്കിന് നഗരങ്ങളിൽ ഉപേക്ഷിച്ച കെട്ടിടങ്ങളിൽ സ്റ്റേജിംഗ് ഏരിയകളുണ്ട്. 112 00:08:22,502 --> 00:08:24,922 അവിടെ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം, 113 00:08:25,339 --> 00:08:29,593 എന്നാലവർ മൗനം പാലിച്ചു, അവരുടെ മൗനത്തിന് പകരം കൈക്കൂലി വാങ്ങി ജീവിച്ചു... 114 00:08:30,260 --> 00:08:34,348 ഇപ്പോൾ ആ സ്ത്രീകൾ സ്വതന്ത്രരായി ആ പട്ടണങ്ങളെ ചുട്ടെരിക്കുന്നു. 115 00:09:04,336 --> 00:09:05,212 അഭയാർത്ഥികൾ. 116 00:09:06,004 --> 00:09:08,298 ആ കൊലയാളി സ്ത്രീകളിൽ നിന്ന് രക്ഷപ്പെട്ട പുരുഷന്മാർ. 117 00:09:24,773 --> 00:09:25,649 ശ്രമിക്കൂ. 118 00:09:49,131 --> 00:09:52,092 റോഡിൽ ജാഗ്രത വേണം. സ്ത്രീകൾ കാറിൽ നിന്ന് പിടിച്ചിറക്കും. 119 00:09:53,135 --> 00:09:54,678 അവർ ആരെയും തടവുകാരാക്കാറില്ല. 120 00:09:57,389 --> 00:09:58,932 എന്തിനാണ് വടക്കോട്ട് പോകുന്നത്? 121 00:10:01,059 --> 00:10:02,060 ഞാനൊരു പത്രക്കാരനാണ്. 122 00:10:04,730 --> 00:10:06,857 ഞാൻ സോയ എന്ന സ്ത്രീയെ തിരയുകയാണ്. 123 00:10:11,111 --> 00:10:13,655 അവൾ സ്വയം "ജനറൽ സോയ" എന്ന് വിളിക്കുന്നു. 124 00:10:14,740 --> 00:10:15,782 വിമോചിതയായ വേശ്യ. 125 00:10:16,450 --> 00:10:19,786 ഇപ്പോൾ അത് നിര്‍ത്തി സ്വയം ഒരു വിപ്ലവകാരിയായെന്ന് അവൾ കരുതുന്നു. 126 00:10:24,374 --> 00:10:25,334 അയാൾ എന്താണ് പറഞ്ഞത്? 127 00:10:26,126 --> 00:10:27,377 "അവളെ വെടിവെച്ചുകൊല്ലണം." 128 00:10:55,655 --> 00:10:59,451 എല്ലാ സ്ത്രീകൾക്കും ഒരു ടാഗ് സംവിധാനം ഏർപ്പെടുത്താൻ മോസ്കോ തയ്യാറാണ്. 129 00:11:00,118 --> 00:11:02,037 രാജ്യം മുഴുവൻ? അതിന് ചിലവ്... 130 00:11:02,120 --> 00:11:05,540 ദശലക്ഷങ്ങൾ. എന്നാൽ എല്ലാരെയും ജയിലിൽ ഇടുന്നതിനേക്കാൾ 131 00:11:05,624 --> 00:11:07,250 ചിലവ് കുറവാണ്. 132 00:11:08,418 --> 00:11:11,088 വൈദ്യുതി ഉപയോഗിക്കുമ്പോൾ ടാഗ് മുന്നറിയിപ്പ് നൽകും, 133 00:11:11,421 --> 00:11:13,840 ഉപയോക്താവ് എവിടെയാണെന്ന് അറിയാമെന്ന പ്രയോജനവുമുണ്ട്. 134 00:11:14,383 --> 00:11:15,467 പ്രിയേ. 135 00:11:16,843 --> 00:11:18,387 നിനക്ക് ഒരു ആഭരണം വാങ്ങിയിട്ടുണ്ട്. 136 00:11:31,066 --> 00:11:31,900 പാദം. 137 00:11:58,552 --> 00:12:00,804 ഇനി മുറിയിലിരുന്ന് ഭക്ഷണം കഴിക്കൂ. 138 00:12:11,690 --> 00:12:13,733 കമോണ്‍. തുറക്ക്, നാശം. 139 00:12:22,492 --> 00:12:23,618 എന്താ ചെയ്യുന്നത്? 140 00:12:24,286 --> 00:12:27,289 ജീസസ് ക്രൈസ്റ്റ്. സിസ്റ്റർമാരിൽ ഒരാളാണെന്ന് ഞാൻ കരുതി. 141 00:12:28,748 --> 00:12:32,419 -എന്തിനാണ് പൂട്ട് പൊളിക്കുന്നത്? -സിസ്റ്റർ വെറോണിക്ക എന്റെ ഫോൺ കൊണ്ടുപോയി. 142 00:12:33,670 --> 00:12:35,964 രണ്ട് ദിവസമായി റെയ്ലിയോട് സംസാരിക്കാൻ പറ്റിയില്ല. 143 00:12:36,548 --> 00:12:38,300 എനിക്ക് അവളെ കാണാനുള്ള ഏക വഴിയാണിത്. 144 00:12:38,800 --> 00:12:42,179 അവൾക്ക് മൂന്ന് വയസ്സേയുള്ളൂ. മമ്മി കൂടെയില്ലാത്തതെന്താണെന്ന് അവൾക്കറിയില്ല. 145 00:12:42,262 --> 00:12:44,014 ഞാനവളെ ഉപേക്ഷിച്ചെന്ന് അവൾ കരുതും. 146 00:12:47,934 --> 00:12:49,186 ഹേയ്. ഇല്ല, സാരമില്ല. 147 00:12:51,646 --> 00:12:54,441 കരച്ചിൽ നിർത്തൂ. സാരമില്ല. 148 00:12:56,610 --> 00:12:58,737 കരയരുത്, കേട്ടോ? 149 00:12:59,446 --> 00:13:02,741 നീ റെയ്ലിയോട് സംസാരിക്കും ഇപ്പോൾ തന്നെ സംസാരിക്കും. 150 00:13:03,241 --> 00:13:04,201 ശരി? 151 00:13:06,328 --> 00:13:07,621 ഓക്കെ. ശരി. 152 00:13:08,121 --> 00:13:12,000 അത് ഉയർന്നുവരാൻ അനുവദിക്കണം. വെള്ളം തിളയ്ക്കുന്നത് പോലെ. 153 00:13:12,626 --> 00:13:18,507 എന്നിട്ട് നിനക്ക് സംഭവിച്ച എല്ലാ മോശം കാര്യങ്ങളും ഓർക്കൂ. 154 00:13:19,508 --> 00:13:22,093 അത് നിന്റെ നെഞ്ചിലുണ്ട്, അത് വളരുന്നു. 155 00:13:22,677 --> 00:13:23,720 ശരി. 156 00:13:25,764 --> 00:13:28,934 ഇനി, എല്ലാം പുറത്തു വിടൂ. 157 00:13:35,941 --> 00:13:38,652 -നീ അതിശയമാണ്. -നീയാണ് അത് ചെയ്തത്, അതിനാൽ... 158 00:13:46,952 --> 00:13:47,994 ഹായ്, ബേബി. 159 00:13:48,495 --> 00:13:50,705 മമ്മി നിന്നെ ഒരുപാട് മിസ്സ് ചെയ്തു. 160 00:13:50,789 --> 00:13:52,207 ഹായ്, മമ്മി. 161 00:13:54,084 --> 00:13:56,503 ഇത് എന്റെ മകളാണ്. സുന്ദരിയല്ലേ? 162 00:13:56,586 --> 00:13:58,380 റെയ്ലി, മമ്മിയുടെ ഫ്രണ്ടിന് ഹായ് പറയൂ. 163 00:13:58,463 --> 00:14:00,006 -ഹായ്. -ഹായ്. 164 00:14:06,137 --> 00:14:09,432 റെയ്ലി, മോളുടെ കൈ എങ്ങനെയുണ്ട്? പൊള്ളൽ കുറേ ഭേദമായി. 165 00:14:10,016 --> 00:14:11,810 മമ്മി മോളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല. 166 00:14:14,896 --> 00:14:15,772 ബാബ്സ്. 167 00:14:17,566 --> 00:14:19,067 -എന്താണിത്? -വാടക. 168 00:14:21,903 --> 00:14:25,115 അതെ. ഇത്തരം ഒരു വീട് നടത്താൻ ധാരാളം പണം ചിലവാകും. 169 00:14:25,615 --> 00:14:28,785 -എന്നാലും, ഞാൻ നന്ദി പറയില്ല... -അത് അലര്‍ജിക്കാവും. 170 00:14:29,995 --> 00:14:34,165 അല്ല. കാരണം നീ ചെയ്തതിനെ ഒരു പണവും നികത്താൻ പോകുന്നില്ല. 171 00:14:36,543 --> 00:14:37,502 റോക്സ്? 172 00:14:53,184 --> 00:14:56,146 അകത്തേക്ക് വരൂ, മോളെ. ലെസ്റ്റർ സ്പ്രിങ്കിനെ അറിയില്ലേ. 173 00:14:56,229 --> 00:14:59,649 വർഷങ്ങളായി നമ്മളെ സേവിക്കുന്നു. ഇതാണ് റോക്സി, എന്റെ ഏറ്റവും ഇളയത്. 174 00:15:00,692 --> 00:15:03,445 ഇരിക്ക്. ഞങ്ങൾ എന്റെ വിൽപത്രം വായിക്കുകയാണ്. 175 00:15:08,074 --> 00:15:11,661 മങ്ക് ആൻഡ് സൺസ് 176 00:15:13,163 --> 00:15:15,373 എന്നും മൂന്നായി വിഭജിക്കപ്പെടുമായിരുന്നു. 177 00:15:16,082 --> 00:15:19,961 ഇപ്പോൾ ടെറി പോയി, ആ മൂന്നാമത്തെ പങ്ക് എവിടെ പോകണമെന്ന് ഞാൻ തീരുമാനിക്കണം. 178 00:15:20,045 --> 00:15:21,338 അത് തീരുമാനിച്ചതാണ്. 179 00:15:21,421 --> 00:15:24,549 ഞാനും ലിയറ്റും ഒരു കുടുംബം തുടങ്ങുകയാണ്. ഞങ്ങൾക്ക് അധിക സുരക്ഷ വേണം. 180 00:15:27,302 --> 00:15:30,472 -നിനക്കെന്ത് തോന്നുന്നു, ഡാരെൽ? -ഡാഡിയുടെ ഇഷ്ടം പോലെ. 181 00:15:32,557 --> 00:15:33,725 എന്റേതിൽ ഞാൻ തൃപ്തനാണ്. 182 00:15:33,808 --> 00:15:38,021 റിക്കിയും ടെറിയും ഒരുമിച്ച് പ്രവർത്തിച്ചു. അതിനാൽ അവന്റെ വിഹിതം റിക്കിക്ക് കൊടുക്കണം. 183 00:15:38,188 --> 00:15:41,733 നീ പറഞ്ഞത് എനിക്കറിയാം, ലവ്. എന്നാൽ ലോകം മാറുകയാണ്, അല്ലേ? 184 00:15:41,816 --> 00:15:45,737 10 വർഷത്തിനുള്ളിൽ, മേൽത്തട്ടിൽ ഒരു സ്ത്രീ ഇല്ലെങ്കിൽ നമ്മൾ പഴഞ്ചനാകും. 185 00:15:49,616 --> 00:15:52,661 ഇത് എഴുതാൻ തിരക്കില്ല. 186 00:15:52,827 --> 00:15:56,706 അത് മതി, കാരണം എന്റെ മൂത്തതും ഇളയതും എങ്ങനെ ഒന്നിച്ചു പ്രവർത്തിക്കുന്നു 187 00:15:57,332 --> 00:15:59,542 എന്നാദ്യം കാണട്ടെ, എന്നിട്ട് പേപ്പർ സൈൻ ചെയ്യാം. 188 00:16:00,293 --> 00:16:01,961 എന്തൊരു വിഡ്ഢിത്തമാണ്. 189 00:16:16,768 --> 00:16:19,062 നാശം. 190 00:16:34,077 --> 00:16:35,662 ഹലോ. ഞാൻ ശത്രുവല്ല. 191 00:16:35,954 --> 00:16:37,372 ഞാനൊരു പത്രപ്രവർത്തകനാണ്. 192 00:16:38,957 --> 00:16:40,834 പത്രപ്രവർത്തകനോ? 193 00:16:41,292 --> 00:16:44,295 -അവൻ ഡാരിയസിന്റെ ചാരനാകാം. -ഡാരിയസ് മരിച്ചു. 194 00:16:45,130 --> 00:16:46,256 നിന്നെ അയാൾ പിന്തുടർന്നോ? 195 00:16:46,464 --> 00:16:49,592 അവർ ഇനി നമ്മളെ ആക്രമിക്കില്ല. നമ്മൾ ഗ്രാമം കത്തിച്ചതിന് ശേഷം. 196 00:16:49,884 --> 00:16:51,594 അത് നിനക്ക് അറിയില്ല. 197 00:16:52,429 --> 00:16:53,722 അവനെ പറഞ്ഞയയ്ക്ക്. 198 00:16:56,349 --> 00:16:57,183 ഇല്ല. 199 00:16:58,810 --> 00:17:00,353 ശരി? ഓക്കേ. 200 00:17:03,440 --> 00:17:04,274 -ഒറ്റയ്ക്കാണോ? -അതെ. 201 00:17:04,399 --> 00:17:05,275 നീയാരാണ്? 202 00:17:06,776 --> 00:17:09,195 എന്റെ പേര് റ്റുൺഡേ. റ്റുൺഡേ ഓജോ. 203 00:17:09,404 --> 00:17:11,531 ഞാനൊരു പത്രപ്രവർത്തകനാണ്. സിഎൻഎന്നിൽ. 204 00:17:11,740 --> 00:17:13,283 -നിനക്ക് ഐഡി ഉണ്ടോ? -ഇല്ല. 205 00:17:13,366 --> 00:17:16,161 -ഇല്ല. എന്റെ വെബ്സൈറ്റിൽ നോക്കാം... -കൈയിൽ ആയുധമുണ്ടോ? 206 00:17:16,953 --> 00:17:18,037 ഇല്ല. 207 00:17:21,833 --> 00:17:24,002 ശരി. അത് ഞാൻ പറയാം. 208 00:17:30,175 --> 00:17:31,885 എന്താണ് സംഭവിക്കുന്നത്? 209 00:17:36,097 --> 00:17:36,931 വേഗം. 210 00:17:38,475 --> 00:17:40,268 -ശരി. -അനങ്ങരുത്. 211 00:19:34,465 --> 00:19:35,967 പെൺകുട്ടിയാണ്. 212 00:20:29,312 --> 00:20:31,814 മാഡം, ഞാൻ ഹെയർ അപ്പോയിന്റ്മെന്റിനായി വന്നതാണ്. 213 00:20:32,148 --> 00:20:32,982 വാ. 214 00:20:37,862 --> 00:20:38,988 നീ എവിടെയാണ് താമസം? 215 00:20:40,031 --> 00:20:41,282 ബൊട്ടാണിക്ക ഡി ഹോസെ. 216 00:20:42,784 --> 00:20:43,993 നിന്‍റെ വീട് നല്ലതാണോ? 217 00:20:44,619 --> 00:20:47,372 അല്ല മാഡം. പക്ഷെ വാടക കുറവാണ്. 218 00:20:47,664 --> 00:20:48,498 ശരി. 219 00:20:50,667 --> 00:20:51,834 നീ ഒറ്റയ്ക്കാണോ താമസം? 220 00:20:53,795 --> 00:20:56,965 -ഞാൻ മറ്റ് ആറ് സ്ത്രീകളുമായി പങ്കിടുന്നു. -ആറോ? 221 00:20:58,299 --> 00:21:00,677 എന്തായാലും അധികം ദൂരത്തല്ല. 222 00:21:00,760 --> 00:21:02,637 ട്രാം ഉണ്ടെങ്കിൽ, മാഡം. 223 00:21:02,971 --> 00:21:05,223 -മിക്ക ദിവസവും ഞാൻ നടക്കും. -നീ നടക്കുന്നെന്നോ? 224 00:21:07,558 --> 00:21:08,518 നീ നടക്കുന്നു. 225 00:21:18,903 --> 00:21:20,863 ഇന്ന് നമ്മൾ മുടി വെട്ടുന്നുണ്ടോ, മാഡം? 226 00:21:22,615 --> 00:21:25,326 ഇല്ല. എനിക്കതിലും നല്ലൊരു ഐഡിയ ഉണ്ട്. 227 00:21:28,329 --> 00:21:30,081 നമ്മൾ ജീവിതം പരസ്പരം മാറുന്നു. 228 00:22:47,909 --> 00:22:50,453 -ക്ഷമിക്കൂ. ഞാൻ... -നീ സുന്ദരിയാണ്. 229 00:23:01,047 --> 00:23:02,548 നിങ്ങൾക്കിവിടെ ഏകാന്തത തോന്നും. 230 00:23:03,966 --> 00:23:05,176 സത്യത്തിൽ 231 00:23:06,594 --> 00:23:09,263 എന്റെ സഹോദരനെ തിരികെ ലഭിക്കാൻ ഞാൻ ഈ പണം ഉപേക്ഷിക്കും. 232 00:23:11,891 --> 00:23:13,059 ഞങ്ങൾ അവനെ കണ്ടെത്തി. 233 00:23:14,310 --> 00:23:15,812 ബാറ്റ്സോറിഗ് ജയിലിലാണ്. 234 00:23:17,230 --> 00:23:18,731 അവൻ ഒരു കുറ്റവാളിയല്ല. 235 00:23:18,815 --> 00:23:22,401 അവന് കൈക്കൂലി കൊടുക്കാൻ കഴിഞ്ഞില്ല, അതിനാൽ അവർ അഞ്ചു വർഷം ശിക്ഷിച്ചു. 236 00:23:30,243 --> 00:23:31,327 എന്റെ ആശ 237 00:23:33,246 --> 00:23:34,080 ഒരുപക്ഷേ 238 00:23:35,623 --> 00:23:37,542 നിങ്ങൾക്ക് പ്രസിഡന്റുമായി സംസാരിക്കാമോ? 239 00:23:41,295 --> 00:23:42,755 എനിക്കൊരു സഹോദരി ഉണ്ട്. 240 00:23:45,007 --> 00:23:46,801 നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കുന്നുണ്ടാവും. 241 00:24:50,406 --> 00:24:52,658 ഓയ്. 242 00:24:53,910 --> 00:24:55,995 -ഞാൻ സംസാരിക്കാം. -ഡാഡി എല്ലാവരെയും അയച്ചു. 243 00:24:56,078 --> 00:24:58,164 അതങ്ങനെയല്ല. ഞങ്ങൾക്ക് ഒരു സിസ്റ്റം ഉണ്ട്. 244 00:24:58,247 --> 00:25:01,000 ഞാൻ എല്ലാം ചെയ്തു. ഡാരെലും ടെറിയും എന്റെ കീഴിലായിരുന്നു. 245 00:25:01,125 --> 00:25:02,627 ഞാൻ ആരുടേയും കീഴിലല്ല. 246 00:25:03,211 --> 00:25:05,880 ഡാഡി കളിപ്പിക്കുകയാണെന്ന് നിനക്ക് അറിയാം, അല്ലേ? 247 00:25:06,172 --> 00:25:08,424 ഇത് എന്തായാലും ഒരാഴ്ച കൊണ്ട് തീരും. 248 00:25:09,425 --> 00:25:11,928 ഞാനാണ് ഏറ്റവും മൂത്തത്. അത് അദ്ദേഹത്തിന് അറിയാം. 249 00:25:13,221 --> 00:25:15,681 -പ്രിംറോസ് ഒരു പ്രധാന സപ്ലയറാണ്. -എനിക്കറിയാം. 250 00:25:15,765 --> 00:25:17,975 നല്ലത്. നീ അത് കുഴപ്പത്തിലാക്കില്ലല്ലോ? 251 00:25:18,392 --> 00:25:20,561 ഒരു വിൽപ്പന അംഗീകരിക്കാൻ മാത്രമാണ് നമ്മൾ വന്നത്. 252 00:25:23,231 --> 00:25:28,819 റോക്സി. ദയവായി റിക്കിയെ സംസാരിക്കാൻ അനുവദിക്ക്. അതാണ് അവൻ ചെയ്യാറ്. 253 00:25:34,408 --> 00:25:37,286 ഈ വീട് മുമ്പ് ഡേവിഡ് ഹാസൽഹോഫിന്റേതായിരുന്നു. 254 00:25:38,162 --> 00:25:39,789 -അല്ല. -അതെ. 255 00:25:41,374 --> 00:25:43,668 കുളത്തിന് ഒരു മുഴുവൻ സമയ ലൈഫ് ഗാർഡുണ്ടായിരുന്നു. 256 00:25:47,129 --> 00:25:49,507 നൂറോളം പെൺകുട്ടികൾ മദ്യപിച്ച് തെരുവിൽ, കൗമാരക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു 257 00:25:55,346 --> 00:25:56,514 ഹലോ, ഉണക്കി വെയ്ക്കൂ. 258 00:25:57,223 --> 00:25:59,475 പ്രിംറോസ്, സുന്ദരനായ തെണ്ടി. 259 00:25:59,558 --> 00:26:01,519 -മോനെ, റിക്കി. -വളരെ കാലമായി. 260 00:26:02,144 --> 00:26:04,939 ലിയാറ്റിന് സുഖമാണോ? വിവാഹം മനോഹരമായിരുന്നു. 261 00:26:05,022 --> 00:26:06,816 അവൾ സുഖമായിരിക്കുന്നു. ആശംസകളയയ്ക്കുന്നു. 262 00:26:07,775 --> 00:26:09,819 ഡാരെൽ, സ്കൂൾ എങ്ങനെയുണ്ട്? 263 00:26:09,902 --> 00:26:12,071 -കൊള്ളാം. -ഓക്സ്ഫോർഡിലേക്ക് പോകുന്നുണ്ടോ? 264 00:26:12,154 --> 00:26:14,699 അല്ല, കേംബ്രിഡ്ജ്, കുഴപ്പത്തിലൊന്നും പെടാതിരുന്നാൽ. 265 00:26:14,782 --> 00:26:17,326 എന്താ, നീ നേരെയാകാൻ പോവുകയാണോ? 266 00:26:17,410 --> 00:26:18,452 അതാണ് പ്രതീക്ഷ. 267 00:26:19,245 --> 00:26:20,079 എന്ത്? 268 00:26:21,080 --> 00:26:22,623 ടെറിയെപ്പറ്റി ഖേദമുണ്ട്. 269 00:26:22,999 --> 00:26:24,959 ആ കുട്ടിയ്ക്ക് ഒരു നല്ല ഹൃദയമുണ്ടായിരുന്നു. 270 00:26:25,251 --> 00:26:27,420 -നന്ദി, പ്രിംറോസ്. -അതെ, അത് വിലമതിക്കുന്നു. 271 00:26:28,838 --> 00:26:30,965 ശരി, അപ്പോൾ ഇത് ആരാണ്? 272 00:26:31,048 --> 00:26:32,758 -ഞങ്ങളുടെ സഹോദരി. -അർദ്ധ സഹോദരി. 273 00:26:34,010 --> 00:26:35,011 റോക്സ്. 274 00:26:35,761 --> 00:26:39,307 റോക്സി മങ്ക്. ഞാൻ നിന്നെ കുറിച്ച് കേട്ടിട്ടുണ്ട്. 275 00:26:41,976 --> 00:26:43,519 അച്ഛനെപ്പോലെത്തന്നെ. 276 00:26:43,769 --> 00:26:45,271 നീ ശ്രദ്ധിക്കണം, റിക്കി. 277 00:26:45,980 --> 00:26:47,857 നിന്റെ അമ്മയുടേത് ദൗർഭാഗ്യകരമായിരുന്നു. 278 00:26:48,316 --> 00:26:51,986 ആ ഗുണ്ടകളെ അയച്ച ദുഷ്ടനെ അവർ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 279 00:26:52,361 --> 00:26:56,073 ഗ്ലോറിയ. എന്റെ സുഹൃത്തുകൾക്ക് കുടിക്കാൻ ആഗ്രഹിക്കുന്നതെന്തും നൽകൂ. 280 00:26:57,575 --> 00:27:00,536 ഈ കല്ലുകളെ കുറിച്ചാണ് നിന്റെ അച്ഛനും ഞാനും സംസാരിച്ചത്. 281 00:27:01,078 --> 00:27:04,165 നിങ്ങൾക്ക് കാണാം, അവ കുറ്റമറ്റതാണ്. 282 00:27:04,623 --> 00:27:08,127 ഇവയും അദ്ദേഹത്തിന്റെ കണ്ണിൽ പെടുമെന്ന് ഞാൻ കരുതി. 283 00:27:12,340 --> 00:27:15,885 -പെൺകുട്ടികൾ. -അതെ. നീന്താൻ ഇഷ്ടമാണ്. 284 00:27:25,019 --> 00:27:26,187 സുഖമല്ലേ, ഡേവിഡ്? 285 00:27:29,190 --> 00:27:30,191 നീ ആരാണ്? 286 00:27:30,274 --> 00:27:33,319 ബേണി മങ്കിന്റെ മകൾ, കഴിഞ്ഞ ദിവസം കണ്ടില്ലേ. ഇതെന്താണ്? 287 00:27:33,694 --> 00:27:37,114 -കണ്ടിട്ടെന്ത് തോന്നുന്നു? -നിങ്ങൾ ഡാഡിയ്ക്ക് പണം നല്കാനുണ്ട്. 288 00:27:37,198 --> 00:27:39,658 എന്നിട്ട് ഡാഡിയുടെ സപ്ലയറുമൊത്ത് സമയം ചിലവിടുന്നു. 289 00:27:39,742 --> 00:27:42,036 അത് കേട്ടാൽ ബേണി സന്തോഷിക്കില്ല. 290 00:27:42,661 --> 00:27:44,914 -പോ. പോയിത്തുലയ്. -നീ എന്താണ് പറഞ്ഞത്? 291 00:27:46,457 --> 00:27:47,666 നശിച്ചുപോകാൻ. 292 00:27:50,544 --> 00:27:53,214 കഴിഞ്ഞ തവണ, അത് ഉപയോഗിക്കാൻ അവൾക്ക് ധൈര്യം വന്നില്ല. 293 00:27:53,547 --> 00:27:55,049 എന്നാൽ വാ. 294 00:27:58,177 --> 00:27:59,011 ഓയ്. 295 00:28:02,473 --> 00:28:03,307 നശിക്കട്ടെ. 296 00:28:03,766 --> 00:28:06,060 -എന്താ വേണ്ടത്? -എന്റെ ഡാഡിയുടെ പണം. 297 00:28:07,228 --> 00:28:09,980 -ഇപ്പോൾ അത് എന്റെ കയ്യിലുണ്ടാകുമോ? -നാളെ രാവിലെ, 9 മണി. 298 00:28:10,064 --> 00:28:13,484 ബേണി മങ്കിന് കൊടുക്കാനുള്ളതെല്ലാം കൊണ്ട് നിങ്ങൾ വാതിലിൽ മുട്ടണം. 299 00:28:14,276 --> 00:28:16,862 ഇത് അസംബന്ധമാണ്. നിനക്ക് ഇങ്ങനെ വരാൻ പറ്റില്ല... 300 00:28:19,573 --> 00:28:20,699 -നീ എന്തുചെയ്യും? -റോക്സി. 301 00:28:21,242 --> 00:28:22,952 നാളെ രാവിലെ, 9 മണി. 302 00:28:24,245 --> 00:28:26,414 -വേണ്ട. -അവസാന മുന്നറിയിപ്പാണിത്. 303 00:28:26,747 --> 00:28:27,581 വേണ്ട. 304 00:28:38,884 --> 00:28:41,429 ജീസസ് ക്രൈസ്റ്റ്. ഡേവിഡ്. 305 00:28:41,720 --> 00:28:43,431 നീ എന്റെ കുളം വൃത്തികേടാക്കി. 306 00:29:07,329 --> 00:29:08,789 -എന്ത് നാശമാണിത്? -എന്താണിത്? 307 00:29:09,373 --> 00:29:12,918 -ബുദ്ധിമതി. വെള്ളം ചാലകമാണ്. -എന്റെ കാലിൽ എന്തോതൊട്ടു. 308 00:29:15,713 --> 00:29:16,755 വീണ്ടും അതാ. 309 00:29:17,590 --> 00:29:19,967 അവരെ നീക്കാൻ നിനക്കവരെ തൊടേണ്ട. 310 00:29:20,050 --> 00:29:22,344 ദൈവമേ. ചിൽ. മിക്കവാറും ഒരു മത്സ്യം ആയിരിക്കും. 311 00:29:22,845 --> 00:29:24,763 സാരമില്ല. അത് ഒരു മത്സ്യമായിരിക്കും. 312 00:29:24,847 --> 00:29:26,765 -അത് മത്സ്യമായിരുന്നില്ല. -അത് മത്സ്യമാണ്. 313 00:29:26,849 --> 00:29:28,142 അതൊരു പാമ്പായിരുന്നു. 314 00:29:28,225 --> 00:29:30,978 -അതൊരു പാമ്പല്ല. -അതൊരു പാമ്പായിരുന്നു. 315 00:29:31,061 --> 00:29:34,315 -സമുദ്രത്തിൽ പാമ്പുകളില്ലെന്ന് അവരോട് പറ. -നീ ഇവിടെ പുതിയതാണ്. 316 00:29:35,232 --> 00:29:37,818 അതെ. ഇത് ജീൻ. അവർ അലബാമയിൽ നിന്ന് ഇവിടെ എത്തിയതേ ഉള്ളൂ. 317 00:29:40,237 --> 00:29:42,072 അലബാമയിൽ എവിടെ? 318 00:29:43,199 --> 00:29:44,158 ഗണ്ടേഴ്സ്വിൽ. 319 00:29:46,660 --> 00:29:47,828 നാം മുൻപ് കണ്ടിട്ടുണ്ടോ? 320 00:29:49,205 --> 00:29:50,831 ഞാൻ അങ്ങനെ കരുതുന്നില്ല. 321 00:29:51,707 --> 00:29:53,250 വളരെ പരിചയം തോന്നുന്നു. 322 00:29:55,961 --> 00:29:58,631 ഈവ് അത്ഭുതങ്ങൾ ചെയ്യുന്നു. ശരിക്കും അത്ഭുതങ്ങൾ. 323 00:29:59,131 --> 00:30:02,092 -അവൾ ഒരു പക്ഷിയെ ജീവിപ്പിച്ചു. -അതെ. അവൾ എന്നെ സുഖപ്പെടുത്തി. 324 00:30:02,176 --> 00:30:05,596 എനിക്ക് ചെറുപ്പത്തിലേ അപസ്മാരം ഉണ്ട്. ഈവ് എന്റെ മേൽ കൈ വെച്ചു... 325 00:30:05,679 --> 00:30:09,642 -ഒരു മാസത്തിലേറെയായി ഒന്നുമില്ല. -വൈദ്യുതി കൊണ്ടാണോ ഇതെല്ലാം ചെയ്യുന്നത്? 326 00:30:11,143 --> 00:30:12,311 ദൈവത്തിലൂടെ. 327 00:30:13,187 --> 00:30:14,563 ഈവ് ദൈവത്തോട് സംസാരിക്കും. 328 00:30:15,648 --> 00:30:17,066 ദൈവം സ്ത്രീയാണെന്ന് പറയുന്നു. 329 00:30:17,358 --> 00:30:19,443 ശരി, ഒന്നും തോന്നരുത്. 330 00:30:20,236 --> 00:30:22,196 എനിക്ക് മത കാര്യങ്ങളിൽ താല്പര്യമില്ല. 331 00:30:24,031 --> 00:30:26,200 എന്റെ അച്ഛൻ ഒരു സുവിശേഷകനായിരുന്നു, അതിനാൽ... 332 00:30:27,868 --> 00:30:30,955 ജീൻ, ഈവ് യഥാർത്ഥമാണ്. ഞങ്ങളെല്ലാം കണ്ടതാണ്. 333 00:30:31,121 --> 00:30:33,707 അത് ശരി. ഞാനും അങ്ങനെ തന്നെ ആയിരുന്നു. 334 00:30:33,832 --> 00:30:36,669 എന്റെ വളർത്തുമാതാപിതാക്കൾ എന്നെ എല്ലാ ഞായറാഴ്ചയും പള്ളിയിൽ കൊണ്ടുപോയി. 335 00:30:37,211 --> 00:30:38,629 ഞാൻ ഒരിക്കലും വിശ്വസിച്ചില്ല. 336 00:30:40,839 --> 00:30:42,007 എന്നാൽ അത് നോക്കൂ. 337 00:30:45,302 --> 00:30:48,597 ഇത് ദൈവത്തിന്റെ തെളിവല്ലെങ്കിൽ, പിന്നെ എന്താണെന്ന് എനിക്കറിയില്ല. 338 00:31:03,028 --> 00:31:03,862 ഈവ്. 339 00:31:06,156 --> 00:31:07,408 ഇത് വിശദീകരിക്കാമോ? 340 00:31:09,076 --> 00:31:10,411 വാതിലിന്റെ കുറ്റി പോലെയുണ്ട്. 341 00:31:12,788 --> 00:31:16,542 ഈവ്, നിനക്ക് ഇവിടെ താമസിക്കണമെങ്കിൽ, എന്തിനാണ് നിയമങ്ങൾ ലംഘിക്കുന്നത്? 342 00:31:17,042 --> 00:31:19,378 കാരണം നിയമങ്ങൾക്കൊന്നും അർത്ഥമില്ല. 343 00:31:19,461 --> 00:31:21,922 നിങ്ങളുടെ പ്രിയപ്പെട്ട ബൈബിളിലെ മിക്ക കഥകളും പോലെ. 344 00:31:22,923 --> 00:31:24,341 കന്യകമാർക്ക് കുഞ്ഞുങ്ങളോ? 345 00:31:24,425 --> 00:31:26,218 ചിലർ വെള്ളം വീഞ്ഞാക്കുന്നോ? 346 00:31:26,302 --> 00:31:28,262 അതെല്ലാം ദൈവത്തിന്റെ ശക്തി, എന്നാൽ ഇതല്ല? 347 00:31:30,264 --> 00:31:34,018 ആ കഥകൾ ഞാൻ വിശ്വസിക്കുന്നു കാരണം അവ ദൈവത്തിന്റെ സത്യമാണ്. 348 00:31:34,476 --> 00:31:36,478 ഐഡഹോയിൽ നിന്നുള്ള ഈവ് ജോൺസ്. 349 00:31:37,688 --> 00:31:40,858 എനിക്ക് സത്യം കണ്ടാൽ അറിയാം, നീ ഒരു നുണ മാത്രമാണ്. 350 00:31:40,941 --> 00:31:42,234 വേണ്ട, വെറോണിക്ക. 351 00:31:42,484 --> 00:31:44,945 നീ ആണെന്ന് അവകാശപ്പെടുന്ന വ്യക്തി നിലവിലില്ല. 352 00:31:45,613 --> 00:31:48,657 നിന്റെ പേര്, വിലാസം, മാതാപിതാക്കൾ, 353 00:31:49,074 --> 00:31:51,452 നീ ഞങ്ങളോട് പറഞ്ഞതെല്ലാം വ്യാജമാണ്. 354 00:31:53,120 --> 00:31:54,496 എനിക്ക് നിന്നെ പേടിയില്ല. 355 00:31:55,247 --> 00:31:59,501 നീ ശരിക്കും ആരാണെന്ന് ഞാൻ കണ്ടെത്തും, നിന്നെ അവിടെ തിരികെ അയയ്ക്കുകയും ചെയ്യും. 356 00:32:15,392 --> 00:32:18,479 നീ എങ്ങനെയുള്ള പെൺകുട്ടിയാണെന്ന് എനിക്കറിയാം, ആലിസൺ. 357 00:32:37,539 --> 00:32:41,669 അവർ പറഞ്ഞത് ശരിയാണ്. ഞാനൊരു വഞ്ചകിയാണ്. കൊലയാളിയാണ്. 358 00:32:42,503 --> 00:32:45,339 അവർ എന്നെ പുറത്താക്കും, തിരികെ അയയ്ക്കും. 359 00:32:45,422 --> 00:32:49,093 അല്ലെങ്കിൽ നീയിത് സ്വന്തമാക്കണം. നീ അവരെ വിശ്വസിപ്പിക്കണം. 360 00:32:49,551 --> 00:32:51,387 വിശ്വാസം ശക്തിയാണ്. 361 00:33:12,700 --> 00:33:15,744 ശരി. ആദ്യം, ശരിയായ പഞ്ച് എങ്ങനെയെന് നിങ്ങൾ അറിഞ്ഞിരിക്കണം. 362 00:33:15,828 --> 00:33:18,997 തള്ളവിരൽ മുഷ്ടിക്ക് പുറത്ത്, വിരൽമടക്കിന് താഴെ, അപ്പോൾ അതിനെ തട്ടില്ല. 363 00:33:19,081 --> 00:33:22,084 ആദ്യത്തെ രണ്ട് വിരൽ മടക്കുകൾ കൈയുടെ അതെ ലൈനിൽ. കണ്ടോ? 364 00:33:22,418 --> 00:33:25,879 അത് ഒരു നേർരേഖയാണ്. അത് കൊണ്ട് ഇടിക്കണം. മോതിരവിരലും ചെറുവിരലുമല്ല. 365 00:33:26,839 --> 00:33:28,966 നിങ്ങൾ താഴ്ന്നുനിൽക്കണം. ശരീരത്തെ ലക്ഷ്യമിടണം. 366 00:33:29,174 --> 00:33:33,679 സിനിമകളിൽ അവർ മുഖത്തെ ലക്ഷ്യമിടുന്നു. അത് നിങ്ങളുടെ കൈ ഒടിക്കാനേ കൊള്ളൂ. 367 00:33:33,846 --> 00:33:36,390 നെഞ്ചിലേക്ക് ലക്ഷ്യമാക്കി ഇടുപ്പ് കൊണ്ട് തിരിക്കുക. 368 00:33:36,515 --> 00:33:37,599 ഹ്രസ്വവും വേഗത്തിലുള്ളതും. 369 00:33:38,308 --> 00:33:40,936 ഹ്രസ്വവും വേഗത്തിലുള്ളതും. ഫോളോ-ത്രൂ സഹിതം. 370 00:33:42,479 --> 00:33:44,064 ഇനി പോയി കത്തിക്കൂ, പെണ്ണുങ്ങളേ. 371 00:33:53,282 --> 00:33:54,116 ചാമ്പലാക്കൂ. 372 00:34:07,004 --> 00:34:09,339 ജോസ്. 373 00:34:22,186 --> 00:34:23,645 ബ്രോ, എന്താണിത്? 374 00:34:55,928 --> 00:34:57,221 നീ എന്താ ചെയ്യുന്നത്? 375 00:35:00,557 --> 00:35:02,017 അത്, ഞാൻ... 376 00:35:02,351 --> 00:35:06,188 ക്ഷമിക്കണം. ഞാൻ ശരിക്കും ഹൃദയം എന്നതിനപ്പുറം ചിന്തിച്ചില്ല. 377 00:35:09,191 --> 00:35:11,568 എന്താണ് സംഭവിച്ചതെന്ന് ഞാൻ കേട്ടു 378 00:35:12,486 --> 00:35:13,445 ആ പയ്യനുമായി. 379 00:35:15,989 --> 00:35:18,408 ഞാൻ നിന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ. 380 00:35:19,576 --> 00:35:21,787 കാരണം നിന്നെ വെറുക്കുന്നവർ, 381 00:35:22,663 --> 00:35:25,791 അവർക്കത് ഇതുവരെ അറിയില്ല, പക്ഷേ അവർ എന്നെയും വെറുക്കുന്നു. 382 00:35:28,335 --> 00:35:32,756 നിന്നെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ എന്നെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നു. 383 00:35:34,758 --> 00:35:37,386 ഇത് നീ അറിയണം 384 00:35:38,220 --> 00:35:39,596 ജോസ്, നിന്നോടൊപ്പം ഞാനുണ്ട്. 385 00:35:43,642 --> 00:35:44,601 ഇതിൽ ഞാനുണ്ട്. 386 00:35:54,570 --> 00:35:55,654 ഇതിൽ ഞാനുമുണ്ട്. 387 00:37:03,555 --> 00:37:05,933 CNN-ന് യൂറോപ്യൻ ജേണലിസ്റ്റുകൾ ഇല്ലേ? 388 00:37:06,892 --> 00:37:08,101 ഞാനൊരു ലേഖകനാണ്. 389 00:37:10,938 --> 00:37:12,522 സ്ത്രീകൾ നിന്നെ ഇഷ്ടപ്പെടുന്നു. 390 00:37:18,695 --> 00:37:20,906 നിങ്ങളുടെ കഥ പറയാനാണ് ഞാൻ ഇവിടെ വന്നത്. 391 00:37:24,701 --> 00:37:26,244 ലൈംഗിക അടിമത്തത്തിന്റെ അവസാനം. 392 00:37:27,955 --> 00:37:28,789 എന്നോട് പറ. 393 00:37:32,584 --> 00:37:34,252 എവിടെയായിരുന്നു നീയൊക്കെ 394 00:37:35,128 --> 00:37:38,256 എന്റെ കൈയിൽ നിന്ന് വൈദ്യുതി വരുന്നതിന് മുൻപ്? 395 00:37:42,970 --> 00:37:43,804 ഇത് കഴിഞ്ഞു. 396 00:37:44,179 --> 00:37:47,265 ഇല്ല, നിൽക്കൂ. നൈജീരിയയിൽ ഇഒഡിയുടെ ആദ്യ വീഡിയോ ഞാനാണ് പോസ്റ്റ് ചെയ്തത്. 397 00:37:47,349 --> 00:37:50,602 ഞാൻ സൗദിയിൽ, റിയാദിൽ പോയി. അവിടെയുള്ള പ്രതിഷേധം ചിത്രീകരിച്ചു. 398 00:37:50,686 --> 00:37:54,272 ആ സ്ത്രീകൾക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി. ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. 399 00:37:55,232 --> 00:37:56,274 എനിക്കത് ചെയ്തേ പറ്റൂ. 400 00:38:00,070 --> 00:38:01,655 ലൈംഗിക അടിമത്തത്തിന്റെ അവസാനം. 401 00:38:04,408 --> 00:38:05,742 ഈ മണ്ടൻ പറഞ്ഞത് കേട്ടോ? 402 00:38:08,453 --> 00:38:09,454 എത്ര? 403 00:38:11,081 --> 00:38:15,293 പണമോ? ശരി, ഞാൻ നിങ്ങൾക്ക് പണം നൽകാം, എന്നാൽ ഇത് നിങ്ങൾക്ക് ശബ്ദം നൽകും. 404 00:38:15,377 --> 00:38:17,087 അത് നിന്നെ പ്രശസ്തനാക്കും. 405 00:38:18,213 --> 00:38:20,048 എനിക്കിത് കൊണ്ട് എന്ത് ഗുണമുണ്ടാകും? 406 00:38:21,758 --> 00:38:22,759 നിങ്ങൾക്ക് എന്ത് വേണം? 407 00:38:24,553 --> 00:38:26,388 എനിക്ക് എന്റെ സഹോദരിയെ കാണണം. 408 00:38:28,223 --> 00:38:29,307 ശരി. 409 00:38:30,517 --> 00:38:32,352 -അവർ എവിടെയാണ്? -കൊട്ടാരത്തിൽ. 410 00:38:33,562 --> 00:38:34,938 അവിടെ ജോലി ചെയ്യുകയാണോ? 411 00:38:36,189 --> 00:38:37,232 അവളവിടെ താമസിക്കുന്നു. 412 00:38:41,862 --> 00:38:46,908 ടാറ്റിയാന ഭർത്താവിന്റെ തടിയോളം വഷളായിക്കാണും, എന്നാലും എന്റെ സഹോദരിയാണ്. 413 00:38:48,243 --> 00:38:49,745 അവൾക്ക് ആ ചിന്തയുണ്ടോ എന്നറിയണം. 414 00:39:29,951 --> 00:39:31,870 നീയെനിക്ക് ശബ്ദം നൽകും, അല്ലേ? 415 00:39:33,413 --> 00:39:37,876 എട്ട് വ്യത്യസ്ത ഭാഷകളിൽ "എന്നെ സഹായിക്കൂ" എന്ന് പറയാൻ ഞാൻ പഠിച്ചു. 416 00:39:41,421 --> 00:39:44,049 എന്നെ അയച്ച എല്ലാ രാജ്യങ്ങളിലും, 417 00:39:45,217 --> 00:39:47,427 അവർ എന്റെ തല കൂടുതൽ ശക്തിയോടെ കട്ടിലിൽ തള്ളി. 418 00:39:52,015 --> 00:39:55,769 സമാധാനത്തിന് വേണ്ടി സംസാരിക്കുന്നവരാണ് പലപ്പോഴും ആദ്യം വേദന ഉണ്ടാക്കിയത്. 419 00:39:56,812 --> 00:39:58,647 ഞങ്ങളുടെ ദുരിതം എല്ലാവർക്കും അറിയാമായിരുന്നു. 420 00:40:00,148 --> 00:40:02,067 നീ ഇത് എഴുതുന്നത് പഠിപ്പിക്കാൻ വേണ്ടിയല്ല. 421 00:40:03,610 --> 00:40:06,905 അവർ ഇതിനകം എത്ര സുരക്ഷിതരാണെന്ന് അവരെ ഓർമ്മിപ്പിക്കാൻ മാത്രം. 422 00:40:13,870 --> 00:40:15,622 ഞാൻ നിനക്ക് അഭിമുഖം തരാം. 423 00:40:18,083 --> 00:40:20,669 പക്ഷേ ഞാൻ അവർക്ക് സമാധാനം നൽകില്ല. 424 00:40:23,630 --> 00:40:26,633 പോയി ചേച്ചിയോട് പറയൂ, ഒരു വലിയ മാറ്റം വരുന്നു 425 00:40:28,009 --> 00:40:29,845 അവൾ ഒരു വശം തിരഞ്ഞെടുക്കണം എന്ന്. 426 00:40:44,359 --> 00:40:49,990 കേൾക്കൂ, കുട്ടി. അത്ഭുതങ്ങൾ വ്യാജമാകാം പക്ഷേ നീ യഥാർത്ഥമാണ്. 427 00:40:50,574 --> 00:40:55,078 നീ അവരെ എങ്ങനെ സുഖപ്പെടുത്തുന്നു, അവർക്കത് അനുഭവപ്പെടുന്നു, അത് യഥാർത്ഥമാണ്. 428 00:40:56,204 --> 00:40:58,748 നീ അവർക്ക് വിശ്വസിക്കാൻ എന്തങ്കിലും നൽകുന്നു, 429 00:40:59,833 --> 00:41:01,084 അത് യഥാർത്ഥമാണ്. 430 00:41:02,127 --> 00:41:04,337 നിന്നെപ്പോലുള്ള പെൺകുട്ടികൾക്ക് ഒരു ദൈവവും ഉണ്ടായിട്ടില്ല. 431 00:41:06,047 --> 00:41:07,465 അവരെപ്പോലുള്ള പെൺകുട്ടികൾക്കും. 432 00:41:10,302 --> 00:41:12,721 നിനക്ക് പുതിയ വിശ്വാസം കെട്ടിപ്പടുക്കാം... 433 00:41:13,763 --> 00:41:16,099 വ്യാജ അത്ഭുതങ്ങളെയല്ല, 434 00:41:18,101 --> 00:41:19,978 യഥാർത്ഥ ശക്തിയെ അടിസ്ഥാനമാക്കി. 435 00:41:23,481 --> 00:41:26,860 നീ ഒരു വിപ്ലവത്തിന്റെ ശബ്ദമാണ്. 436 00:41:27,235 --> 00:41:29,529 നിന്റെ സമയം വന്നെത്തി. 437 00:41:42,834 --> 00:41:46,171 -സവാനാ. -നീ എവിടെ പോയി, സവാനാ? 438 00:41:46,254 --> 00:41:48,006 -സവാനാ, നീ എവിടെയാണ്? -സവാനാ. 439 00:41:48,089 --> 00:41:49,716 -സവാനാ. -നീ എവിടെയാണ്? 440 00:41:53,595 --> 00:41:54,429 സവാനാ. 441 00:41:54,596 --> 00:41:56,932 -സവാനാ. കമോൺ. -നീ എവിടെയാണ്? 442 00:41:57,015 --> 00:41:59,309 -നിൽക്കൂ. എന്താ കാര്യം? -അവൾ ഇവിടെയുണ്ടോ? 443 00:41:59,392 --> 00:42:00,977 -നിൽക്കൂ. -അവളെ കാണുന്നില്ല. 444 00:42:01,061 --> 00:42:03,188 സവാനയെ കാണുന്നില്ല. അവളെ കാണാതായി. 445 00:42:03,271 --> 00:42:07,692 കുളിമുറിയിൽ ഒരു കത്തി കിട്ടി. തറയിലാകെ രക്തമായിരുന്നു. 446 00:42:07,776 --> 00:42:09,653 രക്തം? കത്തി? നമുക്ക് അവളെ കണ്ടെത്തണം. 447 00:42:09,736 --> 00:42:11,988 വെറോണിക്ക അകത്തേക്ക് പോകാൻ പറഞ്ഞു. ഇത് അപകടകരമാണ്. 448 00:42:12,072 --> 00:42:14,282 നമ്മൾ മതിയാക്കുന്നില്ല. അവളെ കണ്ടെത്തണം. 449 00:42:14,574 --> 00:42:16,701 -ഞങ്ങൾ വെള്ളത്തിനടുത്തേക്ക് പോകുന്നു. -ശരി. 450 00:42:17,494 --> 00:42:19,913 -വരുന്നു. -അകത്തേക്ക് പോകൂ. ഇത് ഞങ്ങൾ നോക്കാം. 451 00:42:20,330 --> 00:42:22,582 സവാനാ. 452 00:43:00,745 --> 00:43:02,622 വിടൂ. എന്നെ വിടൂ. 453 00:43:03,123 --> 00:43:06,167 -വേണ്ട. -എന്നെ വിടൂ. ഞാൻ പോകട്ടെ. 454 00:43:07,294 --> 00:43:10,297 ദയവായി എന്നെ വിടൂ. 455 00:43:20,265 --> 00:43:22,267 സിസ്റ്റർ വെറോണിക്ക അവളെ കാണരുത്. 456 00:43:24,227 --> 00:43:26,271 -ഇവിടെ. അവളെ ഇവിടെ കിടത്തൂ. -ഇവിടെ? ശരി. 457 00:43:26,521 --> 00:43:27,522 പതുക്കെ. 458 00:43:33,111 --> 00:43:34,571 ഓക്കേ. 459 00:43:36,698 --> 00:43:38,491 എന്റെ കുഞ്ഞിനെ കാണാൻ അവർ അനുവദിക്കില്ല. 460 00:43:40,952 --> 00:43:44,998 എന്റെ അമ്മ ഇഒഡി സ്വീകരിച്ചു, ഇപ്പോൾ അവർ റെയ്ലിയെ ഒരു ഫോസ്റ്റർ ഗൃഹത്തിലാക്കുന്നു. 461 00:43:45,081 --> 00:43:47,584 ഓക്കേ, നോക്കൂ. നമ്മൾ റെയ്ലിയെ ഇവിടെ കൊണ്ടുവരും, ഓക്കേ? 462 00:43:47,667 --> 00:43:50,128 എന്നാൽ നീയില്ലാതെ ഞങ്ങൾക്കത് ചെയ്യാൻ കഴിയില്ല. അല്ലേ? 463 00:43:51,004 --> 00:43:53,506 -എനിക്ക് ഇത് കളയണം. -നിർത്ത്. 464 00:43:53,590 --> 00:43:55,508 എനിക്ക് ഈ നശിച്ച സാധനം കളയണം. 465 00:43:55,592 --> 00:43:59,095 -എനിക്ക് ഇത് വേണ്ട. -എന്നെ നോക്ക്. നിർത്ത്. 466 00:43:59,637 --> 00:44:01,473 നിർത്ത്, ദയവായി അങ്ങനെ പറയരുത്. 467 00:44:01,723 --> 00:44:06,269 പ്ലീസ്. അങ്ങനെ പറയരുത്. ഇത് മെച്ചപ്പെടുമെന്ന് ഞാൻ ഉറപ്പുതരുന്നു. 468 00:44:06,353 --> 00:44:10,565 ഞാൻ ഉറപ്പുതരുന്നു. ഇത് മെച്ചപ്പെടും. ശരി? 469 00:44:10,732 --> 00:44:13,026 ഞാൻ ഉറപ്പുതരുന്നു. ഞാനുണ്ട്. 470 00:44:14,694 --> 00:44:15,612 ഞാനുണ്ട്. 471 00:44:28,333 --> 00:44:32,545 ഞാൻ ഒരു പെണ്ണാണെന്ന് അറിഞ്ഞത് എന്റെ ഏഴാം വയസ്സിലായിരുന്നു. ഞാൻ പറഞ്ഞത് മനസ്സിലായോ? 472 00:44:33,296 --> 00:44:35,006 അതുവരെ ഞാനൊരു കുട്ടി മാത്രമായിരുന്നു. 473 00:44:35,799 --> 00:44:38,802 പെട്ടെന്ന് ഞാൻ ഒരു പെൺകുട്ടിയായി. അതിന്റെ അർത്ഥം എനിക്കറിയാം. 474 00:44:40,136 --> 00:44:42,013 അതിനർത്ഥം ഞാൻ മോശം ടീമിലാണെന്നാണ്. 475 00:44:42,764 --> 00:44:45,266 ഇത് മോശം ടീമാണെന്ന് ലോകം നമ്മളെ ഉറപ്പായും അറിയിക്കും. 476 00:44:46,601 --> 00:44:49,771 ആ കാരണം കൊണ്ടുതന്നെ ഒരിക്കൽ ഞാൻ കുറേയധികം ഗുളികകൾ കഴിച്ചു. 477 00:44:50,730 --> 00:44:55,235 എന്റെ നഗ്ന ചിത്രങ്ങൾ സ്കൂളിൽ മുഴുവൻ പ്രചരിച്ചു. 478 00:44:56,736 --> 00:44:59,114 അപ്പോൾ ഞാൻ ചിന്തിച്ചു, "എനിക്ക് ഇത് മതിയായി." 479 00:44:59,948 --> 00:45:00,824 എന്ത് സംഭവിച്ചു? 480 00:45:01,533 --> 00:45:04,285 അയൽക്കാരൻ എന്നെ പൂമുഖത്ത് കണ്ടെത്തി, 911-ൽ വിളിച്ചു. 481 00:45:06,162 --> 00:45:09,666 എനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ, അമ്മാവൻ എന്നോട് ചെയ്തത് ഞാൻ അമ്മയോട് പറഞ്ഞു. 482 00:45:11,084 --> 00:45:13,795 അമ്മയ്ക്ക് ദേഷ്യം വന്നു, എന്റെ മുഖത്ത് പലതവണ അടിച്ചു. 483 00:45:15,422 --> 00:45:18,383 അയാളുടെ ബാല്യം മോശമായിരുന്നെന്നും, അതിനാൽ അറിവില്ലെന്നും, 484 00:45:18,466 --> 00:45:20,677 ഞാൻ അയാളെക്കുറിച്ച് അങ്ങനെ പറയരുതെന്നും പറഞ്ഞു. 485 00:45:22,929 --> 00:45:25,849 അതുകൊണ്ട് പിന്നീടൊരിക്കലും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. 486 00:45:29,436 --> 00:45:31,438 അവർക്ക് വിശ്വസിക്കാൻ എന്തെങ്കിലും വേണം. 487 00:45:41,448 --> 00:45:42,949 അവരെ നിന്നിൽ വിശ്വസിപ്പിക്കണം. 488 00:45:56,171 --> 00:45:58,381 ദൈവം നിന്നിലൂടെ സഞ്ചരിക്കുന്നുവെന്ന് അവരെ കാണിക്കണം. 489 00:46:05,597 --> 00:46:06,806 നീ എവിടെ പോകുന്നു? 490 00:46:08,016 --> 00:46:09,017 എന്നെ പിന്തുടരൂ. 491 00:46:15,315 --> 00:46:16,149 ഇവിടെ. 492 00:46:22,113 --> 00:46:25,783 അവരെ നീക്കാൻ നീ അവരെ തൊടണമെന്നില്ല. 493 00:46:35,126 --> 00:46:38,254 നമ്മളെ പോലെയുള്ള പെൺകുട്ടികൾക്ക് ഒരു ദൈവവും ഉണ്ടായിട്ടില്ല. 494 00:46:44,886 --> 00:46:46,554 നമ്മൾ ഒന്നുമല്ലെന്ന് അവർ പറയുന്നു. 495 00:46:48,014 --> 00:46:50,808 നമ്മൾ യാചിക്കുന്നു, നാണം കെടുന്നു, പുഞ്ചിരിക്കുന്നു. 496 00:46:51,559 --> 00:46:55,021 നമ്മൾ മൗനം പാലിച്ച് അത് നമ്മെ സംരക്ഷിക്കുമെന്ന് കരുതുന്നു. 497 00:46:55,605 --> 00:46:59,359 പക്ഷെ എന്ത് ചെയ്താലും, നമുക്ക് എന്തോ ഒരു കുറവുണ്ട്. 498 00:46:59,651 --> 00:47:02,612 എല്ലായ്പ്പോഴും നമുക്കെത്താൻ കഴിയാത്ത എന്തോ ഒരു നിലവാരം ഉണ്ട്, 499 00:47:03,238 --> 00:47:05,073 പിന്നെ അവർ നമ്മളെ അവജ്ഞ കൊണ്ട് മൂടുന്നു. 500 00:47:05,365 --> 00:47:08,618 ഇക്കാലമത്രയും നമ്മുടെ വാക്കിന് വിലയില്ലായിരുന്നു. 501 00:47:08,701 --> 00:47:10,578 നമ്മൾ സംസാരിച്ചപ്പോൾ അവർ കേട്ടില്ല. 502 00:47:11,663 --> 00:47:14,624 ശരി, ഇനി അത് ലോകം കേൾക്കും. 503 00:47:16,834 --> 00:47:19,587 ഇത് നമ്മുടെ സമയമാണ്. 504 00:47:28,179 --> 00:47:30,431 -എന്റെ കാലുകൾ സ്വയം തെന്നിപ്പോയി. -അത് ദൈവമാണെന്ന് ഞാൻ കരുതുന്നു. 505 00:49:51,698 --> 00:49:53,700 അടുത്ത തവണ... 506 00:49:54,784 --> 00:49:56,119 നമുക്ക് ഒരു അവസരമേയുള്ളൂ. 507 00:49:56,411 --> 00:49:59,706 സോയ എന്ന സ്ത്രീയാണ് വിമതരെ നയിക്കുന്നത്. അവർക്ക് ഒരു മകളുണ്ട്. 508 00:50:00,415 --> 00:50:02,291 നാശം. ആരാണത് പോസ്റ്റ് ചെയ്തത്? 509 00:50:02,834 --> 00:50:06,129 ഇനിയും വരും. അവർക്ക് വീഡിയോയിലെ പെൺകുട്ടിയെ അറിയണം. 510 00:50:06,629 --> 00:50:08,172 എന്നാൽ വന്നെന്നെ കണ്ടുപിടിക്ക്. 511 00:50:08,256 --> 00:50:09,132 ശരി. 512 00:50:09,215 --> 00:50:11,676 കമോൺ. കുടുംബം എന്നാൽ നിന്റെ കാര്യങ്ങൾ മാറ്റിവയ്ക്കണം. 513 00:50:11,759 --> 00:50:15,263 -എനിക്ക് ഈ കുടുംബത്തിൽ തുടരേണ്ട. -നീ എന്താണ് ചെയ്തതെന്ന് നിനക്കറിയില്ല. 514 00:50:15,805 --> 00:50:16,681 ഞാൻ നിന്നെ കൊല്ലും! 515 00:50:17,849 --> 00:50:18,850 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 516 00:50:18,933 --> 00:50:19,934 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ