1 00:00:06,132 --> 00:00:08,175 ഇതിനുമുൻപ്... 2 00:00:08,259 --> 00:00:10,594 കുഴപ്പമൊന്നുമില്ല. അവൾ ഒന്നും പറയില്ല എന്ന് മാത്രം. 3 00:00:11,053 --> 00:00:12,763 അതൊരു മാനസികാവസ്ഥയാണ്. 4 00:00:12,847 --> 00:00:15,599 മാനസികാഘാതം അനുഭവിച്ച കുട്ടികളിൽ ഇത് സംഭവിക്കുന്നു. 5 00:00:16,684 --> 00:00:18,269 അയാൾ അത് തികച്ചും അർഹിച്ചു. 6 00:00:18,894 --> 00:00:21,814 -ഞാൻ എവിടെയാണ്? -സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് കോൺവെൻറ്. 7 00:00:21,897 --> 00:00:23,482 -എന്താ നിന്റെ പേര്? -ഈവ്. 8 00:00:23,566 --> 00:00:24,483 ഡാഡി, അവർ മരിക്കണം. 9 00:00:24,567 --> 00:00:25,401 അമ്മേ! 10 00:00:27,737 --> 00:00:32,116 -ഡാഡി അവരെ കൊല്ലുന്നത് എനിക്ക് കാണണം. -നീ മണ്ടത്തരം ഒന്നും ചെയ്യരുത്. 11 00:00:32,199 --> 00:00:33,617 ൻഡൂഡി ഒകാഫോർ! 12 00:00:34,493 --> 00:00:36,996 {\an8}ലോകത്തെ മാറ്റിമറിക്കുന്ന ഒരു കഥ അവളുടെ കൈയിലുണ്ട്. 13 00:00:37,079 --> 00:00:39,623 {\an8}-ഹേയ്, അവർ ചാരപ്പണി ചെയ്യുന്നു. -അവൻ എന്റെ സുഹൃത്താണ്. 14 00:00:40,416 --> 00:00:42,293 {\an8}എന്താണ് സംഭവിച്ചതെന്ന് ഞാൻ കണ്ടെത്തും. 15 00:00:42,376 --> 00:00:46,505 അത് എന്റെ കഥയായിരുന്നു, റ്റുൺഡേ. ഒരു തവണ, നീ വിശ്വസിക്കുന്ന കാര്യം ചെയ്യ്. 16 00:00:47,047 --> 00:00:50,009 സിഎൻഎൻ എന്നെ വിളിച്ചു. ഞാൻ റിപ്പോർട്ടിംഗ് ചെയ്യണമെന്ന് പറഞ്ഞു. 17 00:00:50,092 --> 00:00:53,304 ഈ ശക്തി വ്യാപിക്കുന്നു. ഇത് ലോകത്തെ മാറ്റിമറിക്കും. 18 00:00:53,387 --> 00:00:54,638 ഇതാണെന്റെ വിധി. 19 00:01:14,992 --> 00:01:16,285 നിങ്ങൾ ജോലിക്ക് വന്നതാണോ? 20 00:01:17,828 --> 00:01:18,871 അതെ. 21 00:01:19,622 --> 00:01:23,834 -നിങ്ങൾ ഒരു ടാക്സി ഡ്രൈവറാണോ? -അല്ല. ഞാൻ സാങ്കേതികവിഭാഗത്തിലാണ്. 22 00:01:25,002 --> 00:01:27,004 രണ്ട് ദിവസത്തിൽ ഇവിടെ ഒരു കോൺഫറൻസ് ഉണ്ട്. 23 00:01:29,048 --> 00:01:30,591 ഞാൻ ലാഗോസിൽ നിന്ന് വന്നതേയുള്ളൂ. 24 00:01:31,300 --> 00:01:34,762 പെൺകുട്ടികളെയും അവരുടെ വൈദ്യുത കരങ്ങളെയുംപറ്റിയാണ് അവിടുള്ളവരുടെ‍ സംസാരം. 25 00:01:35,721 --> 00:01:39,225 -നിങ്ങൾ കണ്ടിട്ടുണ്ടോ? -ഇല്ല. ഞാൻ കാണാൻ ആഗ്രഹിക്കുന്നില്ല. 26 00:01:39,767 --> 00:01:40,976 ഇവിടെ അവരത് നിരോധിച്ചു. 27 00:01:41,560 --> 00:01:44,772 ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല. എന്തായാലും അത് പെൺകുട്ടികൾ മാത്രമാണ്. 28 00:01:54,573 --> 00:01:57,993 {\an8}സ്വാഗതം 29 00:01:58,744 --> 00:02:03,040 ദി പവർ 30 00:02:19,181 --> 00:02:22,935 -ഇത് എവിടെയാണ്? ഈ സ്ഥലത്തിന്റെ പേരെന്താണ്? -അൽ സുലൈമാനിയ. 31 00:02:48,878 --> 00:02:51,380 പ്രായം കൂടിയ സ്ത്രീകളിലും ഈ സ്കീൻ മുകുളങ്ങൾ ഉണ്ടാകും. 32 00:02:51,463 --> 00:02:54,341 ഒരു ചെറുപ്പക്കാരിയായ സ്ത്രീക്ക് അവയെ ഉണർത്താനാകും. 33 00:02:54,508 --> 00:02:58,721 ഇഒഡി, അല്ലെങ്കിൽ ഇലക്ട്രിക് ഓർഗൻ ഡിസ്ചാർജിന്റെ ഉറവിടം ഡോക്ടർമാർ കണ്ടെത്തി. 34 00:02:58,804 --> 00:03:03,350 കോളർബോണിന് കുറുകെയുള്ള ഒരു പുതിയ അവയവമായ സ്കീനിൽ നിന്നാണ് ഇത് വരുന്നത്. 35 00:03:03,434 --> 00:03:07,938 ഇതിൽ ആയിരക്കണക്കിന് ഇലക്ട്രോസൈറ്റ്, ഇലക്ട്രോപ്ലാസിസ് ഡിസ്ക് കോശങ്ങൾ കാണും. 36 00:03:08,522 --> 00:03:12,318 വൈദ്യുത ചാർജ് സൃഷ്ടിക്കുന്നത് അടുക്കിവെച്ച ഈ ഡിസ്കുകളിലൂടെ 37 00:03:12,401 --> 00:03:15,654 ഇലക്ട്രോണുകളെ ഒരു ദിശയിലേക്ക് തള്ളിക്കൊണ്ടാണ്. 38 00:03:15,738 --> 00:03:19,825 ഇലക്ട്രോണുകളെ പെട്ടെന്ന് തിരിച്ചൊഴുകാൻ അനുവദിച്ച് ചാർജ് പുറത്തുവിടുന്നു. 39 00:03:19,909 --> 00:03:23,495 ഈ ഷോക്ക്, സ്പാർക്ക് അല്ലെങ്കിൽ ഇഒഡി ചാർജ് ശരീരത്തിന്റെ ഏത് ഭാഗത്തുനിന്നും വരാം. 40 00:03:23,579 --> 00:03:25,915 എന്നാൽ അത് ചെയ്യാൻ പ്രാക്ടീസ് ആവശ്യമാണ്. 41 00:03:25,998 --> 00:03:27,333 ഇനി ചില സുരക്ഷാ നുറുങ്ങുകൾ. 42 00:03:27,416 --> 00:03:30,210 വീട്ടിൽ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ ശ്രദ്ധിച്ച് ഉപയോഗിക്കുക, 43 00:03:30,294 --> 00:03:32,212 ടോസ്റ്റർ, ടെലിഫോൺ തുടങ്ങിയവ. 44 00:03:40,346 --> 00:03:41,263 ഔ. 45 00:03:54,109 --> 00:03:56,570 ജീസസ്. നീ വെറോണിക്കയാണെന്ന് ഞാൻ കരുതി. 46 00:03:56,862 --> 00:03:59,657 ക്ഷമിക്കണം. ഞാൻ കോഴികൾക്ക് തീറ്റ കൊടുക്കേണ്ടതായിരുന്നു. 47 00:03:59,740 --> 00:04:02,660 അവർ നമുക്ക് റേസർ തരില്ല എന്നത് എന്ത് വിഡ്ഢിത്തമാണ്. 48 00:04:03,786 --> 00:04:07,831 ആരെയെങ്കിലും ഉപദ്രവിക്കാൻ നമുക്കിനിയും അത് ആവശ്യമുണ്ടോ... 49 00:04:09,959 --> 00:04:11,001 അത് സ്വയമാണെങ്കിലും. 50 00:04:12,127 --> 00:04:15,047 ആ വയസ്സത്തി വരുന്നത് കണ്ടാൽ പറയണം. 51 00:04:15,130 --> 00:04:18,050 ഞാനിത് ചെയ്യുന്നത് അവർ കണ്ടാൽ എന്റെ ഫോൺ വീണ്ടും പിടിച്ചുവാങ്ങും. 52 00:04:19,301 --> 00:04:20,844 അവർ കണ്ടാൽ. 53 00:04:21,595 --> 00:04:24,640 അതാണ് നിന്റെ പ്രത്യേകത. ആ ഈലുകളെപ്പോലെ. 54 00:04:25,516 --> 00:04:28,686 ഈ പെൺകുട്ടികളേക്കാൾ'കൂടുതൽ നിനക്ക് നിന്റെ ശക്തി ഉപയോഗിക്കാം. 55 00:04:28,769 --> 00:04:31,647 മറ്റാരും കാണാത്ത വഴികളിൽ. 56 00:04:34,233 --> 00:04:38,862 -കോഴിക്ക് തീറ്റ കൊടുക്കേണ്ടേ? -വേണം. 57 00:04:59,466 --> 00:05:03,345 ബുദ്ധിമതി. ലോഹത്തിലൂടെ അത് പ്രവഹിക്കും. 58 00:05:07,725 --> 00:05:10,686 ഉള്ളോട്ടു വലിക്കൂ. സ്റ്റെൽത്ത് മോഡ്, ബേബി. 59 00:05:17,401 --> 00:05:18,944 ഈലുകളെ ഓർക്കുന്നുണ്ടോ? 60 00:05:19,361 --> 00:05:24,158 ഇരയുടെ മനസ്സ് ഹൈജാക്ക് ചെയ്യാൻ അവ വൈദ്യുതി ഉപയോഗിക്കുന്നു. 61 00:05:24,825 --> 00:05:25,826 കണക്ട് ചെയ്യൂ. 62 00:05:31,206 --> 00:05:32,458 അതിനെ നടത്താൻ നോക്കൂ. 63 00:05:37,171 --> 00:05:39,214 -ദൈവമേ. -ഇനി തീറ്റയെടുപ്പിക്കൂ. 64 00:05:47,139 --> 00:05:48,474 ഇനി പറക്കട്ടെ. 65 00:05:51,268 --> 00:05:53,270 പെണ്ണേ, കോഴികൾ പറക്കില്ല, അറിയില്ലേ. 66 00:05:54,938 --> 00:05:56,315 ഇനി നിർത്തൂ. 67 00:06:04,281 --> 00:06:05,115 അയ്യോ. 68 00:06:07,076 --> 00:06:09,578 -അത് ഇനിയും ശരിയാക്കാനുണ്ട്. -ഈവ്. 69 00:06:18,128 --> 00:06:19,379 നമ്മൾ എന്താണിവിടെ? 70 00:06:20,964 --> 00:06:23,383 നിന്റെ അമ്മയുടെ കൊലയാളികളിൽ ഒരാളെ കിട്ടി. 71 00:06:36,313 --> 00:06:37,397 മുങ്ങിമരിച്ചു. 72 00:06:38,357 --> 00:06:40,526 നിന്റെ അമ്മയെ കൊന്നതിന് അയാൾ അത് അർഹിക്കുന്നു. 73 00:06:41,860 --> 00:06:46,573 -അപ്പോൾ, പ്രശ്നം തീർന്നു. -ഇല്ല. അവർ രണ്ടുപേരുണ്ടായിരുന്നു. 74 00:06:46,657 --> 00:06:49,493 -റോക്സാൻ, ഇത് കഴിഞ്ഞു. -മറ്റേയാൾക്ക് എന്ത് സംഭവിച്ചു? 75 00:06:49,576 --> 00:06:50,869 -മനസ്സിലായോ? -ഡാഡി. 76 00:06:51,703 --> 00:06:53,122 ഒരാൾ മരണപ്പെട്ടു. 77 00:06:54,373 --> 00:06:56,542 -അത് മതി എന്ന് ഞാൻ വിചാരിക്കുന്നു. -മതി? 78 00:06:58,377 --> 00:06:59,211 പുറത്ത് പോ. 79 00:06:59,962 --> 00:07:02,089 -ഞാൻ പറയുന്നത്... -പുറത്തു പോകാൻ. 80 00:07:16,436 --> 00:07:18,522 -നാശം. -ഡാഡി. 81 00:07:26,780 --> 00:07:28,115 ഒരു ഉപകാരം ചെയ്യാമോ? 82 00:07:28,615 --> 00:07:31,326 വാരാന്ത്യത്തിൽ അവളെ പുറത്തു കൊണ്ടുപോകാമോ, ഒന്ന് മനസ്സുമാറ്റാൻ? 83 00:07:31,410 --> 00:07:32,911 -ഡാഡി... -അത് വേണം. 84 00:07:32,995 --> 00:07:35,581 -എല്ലാ സ്ഥലങ്ങളും അടഞ്ഞു... -പറഞ്ഞത് ചെയ്യ്. 85 00:07:37,249 --> 00:07:38,250 പ്ലീസ്? 86 00:08:06,945 --> 00:08:11,742 {\an8}ഹായ്, ഇത് റ്റുൺഡേ ഓജോ. ഞാൻ സൗദി അറേബിയയിലെ റിയാദിലാണ്. 87 00:08:12,159 --> 00:08:14,995 ഇവിടെ ഇഒഡി അടുത്തിടെ നിയമവിരുദ്ധമാക്കി. 88 00:08:16,038 --> 00:08:19,708 ഇവിടെ നടക്കുന്നത് റിപ്പോർട്ട് ചെയ്യാൻ ഈ രാജ്യം പത്രക്കാരെ അനുവദിക്കുന്നില്ല, 89 00:08:19,791 --> 00:08:22,419 ഒരു വിദ്യാർത്ഥി വിസയിൽ എനിക്ക് ഇവിടെ എത്താൻ കഴിഞ്ഞു. 90 00:08:22,502 --> 00:08:27,049 പുതിയ നിയമം സൗദിയിലെ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയാനാണ് ഞാൻ വന്നത്. 91 00:08:27,132 --> 00:08:28,467 പ്രത്യേകിച്ചും സ്ത്രീകളെ. 92 00:08:37,100 --> 00:08:37,935 റാണ. 93 00:08:42,231 --> 00:08:43,899 അവൾ ചെയ്യുന്നത് നോക്ക്. 94 00:08:54,451 --> 00:08:55,285 അമാനി, നോക്ക്! 95 00:08:59,456 --> 00:09:00,582 നീ എന്ത് ചെയ്യുന്നു? 96 00:09:00,791 --> 00:09:02,960 പെൺകുട്ടികൾ ഇത് ചെയ്യാൻ പാടില്ല. 97 00:09:04,878 --> 00:09:05,879 ഇത് ആര് പഠിപ്പിച്ചു? 98 00:09:06,046 --> 00:09:07,339 അയാളവളെ ഉപദ്രവിക്കുന്നു. 99 00:09:07,547 --> 00:09:09,174 പെൺകുട്ടികൾക്ക് ഇതിന് അനുവാദമില്ല! 100 00:09:09,633 --> 00:09:10,676 എന്നോട് ക്ഷമിക്കൂ. 101 00:09:12,302 --> 00:09:13,929 എപ്പോൾ നിനക്ക് മനസ്സിലാകും? 102 00:09:14,471 --> 00:09:15,847 -നിർത്തൂ! -എപ്പോൾ? 103 00:09:16,515 --> 00:09:19,101 -എന്താ അവൾ തിരിച്ചൊന്നും ചെയ്യാത്തത്? -അവൾക്ക് പേടിയാണ്. 104 00:09:21,603 --> 00:09:22,479 എഴുന്നേൽക്ക്. 105 00:09:23,939 --> 00:09:24,773 മഹമൂദ്! 106 00:09:26,358 --> 00:09:27,359 അവളെ വെറുതെ വിടൂ! 107 00:09:27,526 --> 00:09:29,111 അവൾ എഴുന്നേൽക്കട്ടെ! 108 00:09:29,569 --> 00:09:30,612 അകത്തു പോ! 109 00:09:31,613 --> 00:09:32,614 ഇവിടെ നിന്ന് പോകൂ! 110 00:09:32,823 --> 00:09:34,783 ഈ വൈദ്യുതി ഒരു ശാപമാണ്. 111 00:09:34,866 --> 00:09:36,535 നീ ലജ്ജിക്കണം! 112 00:09:41,373 --> 00:09:42,457 എന്റെ പാവം കുട്ടി. 113 00:09:46,044 --> 00:09:46,878 അമൽ? 114 00:09:48,380 --> 00:09:49,715 ഹലോ. എന്തുപറ്റി? 115 00:09:49,965 --> 00:09:51,717 നിങ്ങൾ എന്റെ അമലിനെ സഹായിക്കണം. 116 00:09:51,883 --> 00:09:54,303 അവൾ കൈയിലെ വൈദ്യുതി ഉപയോഗിച്ചു. 117 00:09:54,845 --> 00:09:57,431 ഒരു പയ്യൻ അത് കണ്ട് അവളെ അടിച്ചു. 118 00:09:59,808 --> 00:10:03,687 -പോലീസ് വരുന്നുണ്ട്. -ഞാനും കൂടെ വരാം. 119 00:10:04,313 --> 00:10:05,689 നിങ്ങൾ പുറത്തിറങ്ങരുത്. 120 00:10:41,183 --> 00:10:44,728 നമുക്ക് അവളെ സംരക്ഷിക്കാം. അവളെ ആശുപത്രിയിൽ കൊണ്ടുപോകണം. 121 00:10:45,145 --> 00:10:46,063 നമുക്കവളെ നോക്കാം! 122 00:10:46,688 --> 00:10:49,399 -അവൾ വൈദ്യുതി ഉപയോഗിച്ചു... -അവൾ ഒരു കൊച്ചു പെൺകുട്ടിയാണ്! 123 00:10:49,483 --> 00:10:51,568 അവളെ പുറത്ത് കൊണ്ടുവരൂ. ഞങ്ങൾക്ക് അവളെ കാണണം! 124 00:10:52,444 --> 00:10:55,197 അവൾക്ക് നാണമില്ല. എന്നെ തൊടരുത്! 125 00:10:55,489 --> 00:10:57,366 എല്ലാവരും സമാധാനിക്കൂ. 126 00:10:57,491 --> 00:10:58,992 പോലീസിനെ വിളിച്ചിട്ടുണ്ട്. 127 00:10:59,076 --> 00:11:00,202 അമലിന് നീതി കിട്ടണം! 128 00:11:02,871 --> 00:11:05,248 -എന്താണിത്? എന്ത് സംഭവിച്ചു? -അമൽ. 129 00:11:05,332 --> 00:11:08,001 {\an8}അവൾ പരസ്യമായി അതുപയോഗിച്ചു. എല്ലാവരുടെയും മുന്നിൽ. 130 00:11:09,086 --> 00:11:10,379 കേൾക്കൂ... 131 00:11:11,380 --> 00:11:12,672 ചിത്രീകരിക്കരുത്! 132 00:11:15,509 --> 00:11:18,261 അവളെ അറസ്റ്റ് ചെയ്യാൻ പോലീസ് വരുന്നു. വാതിൽ അടയ്ക്കൂ! 133 00:11:19,304 --> 00:11:20,597 {\an8}ചിത്രീകരണം പാടില്ല. 134 00:11:20,764 --> 00:11:21,640 {\an8}നിർത്തൂ! 135 00:11:22,682 --> 00:11:23,892 മതി. 136 00:11:24,267 --> 00:11:25,352 ചിത്രീകരണം നിർത്തൂ! 137 00:11:27,521 --> 00:11:31,441 {\an8}അത് മതി! വീട്ടിൽ പോകൂ! 138 00:11:45,455 --> 00:11:48,542 പെണ്ണുങ്ങളേ, ഇത് നിർത്തൂ. 139 00:11:51,002 --> 00:11:52,421 പോലീസ് പോകുന്നു. 140 00:11:53,213 --> 00:11:54,506 അമലിന് നീതി വേണം. 141 00:11:55,632 --> 00:11:57,801 അമലിനെ പുറത്തിറക്കൂ! ഇപ്പോൾ സുരക്ഷിതമാണ്! 142 00:11:58,260 --> 00:11:59,553 {\an8}അമലിന് നീതി വേണം! 143 00:12:00,178 --> 00:12:01,221 സാവധാനം. 144 00:12:03,598 --> 00:12:04,558 അമൽ! 145 00:12:11,064 --> 00:12:13,567 {\an8}ക്ഷമ, ദയവായി. 146 00:12:18,155 --> 00:12:20,574 മാറൂ. ഞങ്ങളവളെ ആശുപത്രിയിൽ കൊണ്ടുപോകട്ടെ. 147 00:12:31,793 --> 00:12:33,253 {\an8}എല്ലാവരോടും പറയൂ! 148 00:12:35,255 --> 00:12:36,465 എന്നെ വിട്ടുപോകരുത്. 149 00:12:39,301 --> 00:12:41,928 പോലീസുകാർ ഭയന്ന് ഓടിപ്പോയി. 150 00:12:44,431 --> 00:12:45,265 മെല്ലെ. 151 00:12:48,435 --> 00:12:50,562 ഞങ്ങളും ഒപ്പം ആശുപത്രിയിലേക്ക് മാർച്ച് ചെയ്യും! 152 00:12:50,645 --> 00:12:51,897 {\an8}ഞങ്ങൾ നിന്നോടൊപ്പമുണ്ട്. 153 00:12:52,105 --> 00:12:53,398 {\an8}അമലിന് നീതി വേണം! 154 00:12:56,776 --> 00:12:58,612 എല്ലാവരോടും പറയൂ! 155 00:13:00,280 --> 00:13:02,032 ഞങ്ങളെ കാണൂ! ഞങ്ങളെ കേൾക്കൂ! 156 00:13:03,658 --> 00:13:05,327 {\an8}ഞങ്ങളെ കാണൂ! ഞങ്ങളെ കേൾക്കൂ! 157 00:13:24,471 --> 00:13:27,307 ഈ ശക്തി, അത് ലോകത്തെ എങ്ങനെ ബാധിക്കും... 158 00:13:28,642 --> 00:13:31,978 -ഇത് സാത്താന്റെ പണിയാണ്, മരിയ. -അല്ല, വെറോണിക്ക. 159 00:13:32,729 --> 00:13:37,025 ടെലിവിഷൻ, റോക്ക് ആൻഡ് റോൾ, പാന്റ്സ് ധരിക്കുന്ന സ്ത്രീകൾ, ഇവയെപ്പറ്റിയും 160 00:13:37,275 --> 00:13:38,401 ആളുകൾ ഇതുതന്നെ പറഞ്ഞു. 161 00:13:38,485 --> 00:13:42,447 -ഇത് അതല്ല. എനിക്ക് ഈവിനെ വിശ്വാസമില്ല. -നിങ്ങൾക്ക് അവരാരെയും വിശ്വാസമില്ല. 162 00:13:42,822 --> 00:13:45,534 അവൾ ആരാണെന്ന് നേര് പറയുന്നില്ല. 163 00:13:45,617 --> 00:13:49,538 "സാധുവായ ഐഡി ഉണ്ടെങ്കിൽ മാത്രം നഗ്നനെ വസ്ത്രം ധരിപ്പിക്കുക, വിശക്കുന്നവന് 164 00:13:50,163 --> 00:13:51,957 "ഭക്ഷണം നല്‍കുക" എന്നല്ല യേശു പറഞ്ഞത്. 165 00:13:52,040 --> 00:13:53,750 അവൾ ഒരു കോഴിയെ കൊന്നു. 166 00:13:54,000 --> 00:13:57,671 വെറോണിക്ക, നമ്മളത് ദിവസവും ചെയ്യുന്നു. നമ്മൾ അത് ഭക്ഷിക്കുന്നു. 167 00:13:58,588 --> 00:14:02,050 എനിക്കെന്തോ ഒരു പന്തികേട് തോന്നുന്നു. ഈ പെൺകുട്ടി... 168 00:14:03,051 --> 00:14:05,720 ഇവൾ പ്രശ്നമുണ്ടാക്കും. എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ. 169 00:14:06,346 --> 00:14:10,267 എനിക്ക് അവളിലെന്തോ വ്യത്യസ്തത കാണാം. സവിശേഷമായ എന്തോ ഒന്ന്. 170 00:14:12,227 --> 00:14:13,645 നിങ്ങളെപ്പോലെ. 171 00:14:15,981 --> 00:14:17,315 അവൾക്ക് ഒരു നേതാവാകാൻ കഴിയും. 172 00:14:20,110 --> 00:14:24,155 അതാണ് എനിക്ക് ഭയം. അവളുടെ സ്വാധീനം എങ്ങനെയായിരിക്കും? 173 00:14:25,574 --> 00:14:30,579 നാളത്തെ കൊടുങ്കാറ്റ് കഴിഞ്ഞാലുടൻ, അവൾ പൊയ്ക്കോട്ടെ. 174 00:14:39,462 --> 00:14:41,423 നല്ലവർ ഒരിക്കലും എന്നെ സ്വീകരിക്കില്ല. 175 00:14:41,965 --> 00:14:46,886 നിനക്ക് വേണമെങ്കിൽ ഇവിടെ തുടരാം. ഇവിടം നിന്റേതാക്കണം, അത്രമാത്രം. 176 00:14:54,728 --> 00:14:55,895 ശരി. നമുക്ക് പോകാം. 177 00:14:56,980 --> 00:14:57,981 ഓയ്, റോക്സ്. 178 00:14:58,064 --> 00:15:00,233 -എങ്ങനെയുണ്ട്? സുഖമല്ലേ? -സുഖം, റിക്ക്. 179 00:15:00,317 --> 00:15:01,568 എങ്ങനെയുണ്ട്? സുഖമല്ലേ? 180 00:15:02,277 --> 00:15:04,070 -ഐഡി ഉണ്ടോ? -എനിക്ക് ഐഡി ആവശ്യമില്ല. 181 00:15:04,154 --> 00:15:06,323 -എത്ര വയസ്സുണ്ട്? -ഇത് ബേണി മങ്കിന്റെ മകളാണ്. 182 00:15:06,906 --> 00:15:07,741 റോക്സി, വേണ്ട... 183 00:15:07,824 --> 00:15:10,368 ഇപ്രാവശ്യം കടത്തിവിടാം, പക്ഷെ കുഴപ്പം ഒന്നും ഉണ്ടാക്കരുത്. 184 00:15:10,827 --> 00:15:12,871 -ഞാൻ കുഴപ്പക്കാരിയല്ല. -വാ. 185 00:15:12,954 --> 00:15:16,166 -ഇയാളെന്നോട് ചിരിക്കാതെ ഞാൻ അകത്തേക്കില്ല. -മതിയാക്ക്, റോക്സ്. 186 00:15:17,375 --> 00:15:19,377 എനിക്ക് വേണ്ടി ഒന്ന് പുഞ്ചിരിക്കൂ. 187 00:15:21,004 --> 00:15:22,964 അങ്ങനെയല്ല. ശരിക്കും. 188 00:15:24,633 --> 00:15:27,677 കണ്ടോ. ചിരിക്കുമ്പോൾ കൊള്ളാം. 189 00:15:27,761 --> 00:15:29,596 -അകത്ത് പോ. -അത് അകത്ത് ഉപയോഗിക്കരുത്. 190 00:16:01,294 --> 00:16:04,214 -ഓയ്, എന്ത് വേണം? -നിനക്കെന്താ വേണ്ടത്? 191 00:16:04,297 --> 00:16:05,298 എല്ലാം ഒന്ന് വീതം. 192 00:16:05,382 --> 00:16:07,884 -വോഡ്ക. റിക്കി, വോളി. -നാല് ഡബിൾ വോഡ്ക ടോണിക്. 193 00:16:07,967 --> 00:16:09,594 ഡാരെലിന് ഷേർളി ടെംപിൾ. 194 00:16:09,719 --> 00:16:12,222 ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞാൻ പറഞ്ഞുതരാം. 195 00:16:12,305 --> 00:16:14,641 ഞാൻ ഒരു ഇലക്ട്രീഷ്യനാണ്. 196 00:16:14,724 --> 00:16:17,310 -നിനക്ക് മെക്കാനിക്സ് മനസ്സിലാകില്ല. -അതെയോ? 197 00:16:17,394 --> 00:16:19,521 ഇത് സങ്കീർണ്ണമാണ്. എല്ലാവർക്കും മനസ്സിലാകില്ല. 198 00:16:19,979 --> 00:16:22,273 എന്താ ചെയ്യുന്നത് പെണ്ണേ? ഇതെന്താ, തമാശയാണോ? 199 00:16:22,399 --> 00:16:24,818 -എന്താണ് ചിരിക്കുന്നത്? -ഒന്നുമില്ല. 200 00:16:24,901 --> 00:16:27,195 ഡ്രിങ്ക്സ് എവിടെ? ഇതാ. വാ. 201 00:16:28,780 --> 00:16:30,657 -ചിയേർസ്. -ഇവിടെ നോക്ക്. 202 00:16:59,477 --> 00:17:02,772 {\an8}ഒരു പെൺകുട്ടിക്ക് മർദ്ദനമേറ്റതിന് ശേഷം, ഇവിടത്തെ രംഗങ്ങൾ ഇതാണ്. 203 00:17:03,481 --> 00:17:04,899 {\an8}അവൾ ഇഒഡി ഉപയോഗിച്ചതാണ് കാരണം. 204 00:17:04,983 --> 00:17:07,861 {\an8}പ്രതിഷേധങ്ങൾ ആരംഭിച്ചു. ജനം തെരുവിലിറങ്ങി. 205 00:17:07,944 --> 00:17:10,071 ഈ നഗരത്തിലെ സ്ത്രീകൾ മുന്നോട്ടുവരുന്നു. 206 00:17:15,535 --> 00:17:18,288 ഇഒഡി ഉള്ള പെൺകുട്ടികൾ അത് ഉപയോഗിക്കാൻ ഭയപ്പെടുന്നില്ല. 207 00:17:18,413 --> 00:17:19,247 {\an8}അമേരിക്കൻ? 208 00:17:19,789 --> 00:17:22,709 -സിഎൻഎൻ. -ടെലിവിഷൻ? 209 00:17:24,252 --> 00:17:25,170 {\an8}അയ്യോ. 210 00:18:05,460 --> 00:18:06,795 {\an8}ഞങ്ങളെ കാണൂ! ഞങ്ങളെ കേൾക്കൂ! 211 00:18:12,383 --> 00:18:16,679 ഞങ്ങളെ കേൾക്കൂ, ഞങ്ങളെ കാണൂ, പ്ലീസ്. 212 00:18:17,514 --> 00:18:19,474 {\an8}ഞങ്ങളെ കാണൂ. ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കൂ. 213 00:18:43,373 --> 00:18:44,749 എന്നെ സഹായിക്കൂ! 214 00:19:05,353 --> 00:19:06,729 ടിയർ ഗ്യാസ്! ഓടൂ. 215 00:19:21,286 --> 00:19:22,287 ഇതാ. 216 00:19:24,873 --> 00:19:28,293 -നീ ഓക്കേയല്ലേ? -അതെ. അധികം പറ്റിയില്ല. 217 00:19:28,376 --> 00:19:31,170 ടി-ഷർട്ട് ഉപയോഗിക്കരുത്. അതിൽ ഗ്യാസ് ഉണ്ടാകാം. 218 00:19:31,254 --> 00:19:33,923 അതിന്റെ വഴിയിൽ നിന്ന് പെട്ടെന്ന് മാറണം. 219 00:19:34,549 --> 00:19:36,676 -നീ ജേർണലിസ്റ് ആണോ? -അതെ. 220 00:19:36,801 --> 00:19:39,512 -ഇവിടെ ഒരു സഹായി ഉണ്ടോ? -ഇല്ല. 221 00:19:39,804 --> 00:19:43,141 നീ ഇനിയും പഠിക്കാനുണ്ട്. അത് സാരമില്ല. 222 00:19:43,224 --> 00:19:44,934 അതെ. നന്ദി. 223 00:19:47,353 --> 00:19:48,980 -എന്താ പേര്? -നൗറഹ്. 224 00:19:49,063 --> 00:19:52,734 നൗറഹ്, ഞാൻ റ്റുൺഡേ. റ്റുൺഡേ ഓജോ. 225 00:19:53,151 --> 00:19:54,986 റ്റുൺഡേ, കൂടെ നിൽക്കുന്നതാണ് നല്ലത്. 226 00:20:39,489 --> 00:20:40,323 റോക്സി! 227 00:20:42,867 --> 00:20:45,787 എക്സ്ക്യൂസ് മീ. സോറി. 228 00:20:45,870 --> 00:20:48,289 -അത് സ്വർണമാണോ? -അതെ. പോടാ. 229 00:20:50,458 --> 00:20:51,459 റോക്സി. 230 00:20:58,091 --> 00:20:59,092 എന്ത് പറ്റി, റോക്സി? 231 00:21:00,218 --> 00:21:01,886 -എന്റെ അമ്മയെ ഓർത്തു. -എന്ത്? 232 00:21:02,470 --> 00:21:03,554 എന്റെ അമ്മയെ ഓർത്തു. 233 00:21:05,431 --> 00:21:09,018 അതെ, തീർച്ചയായും. റോക്സി, കേൾക്കൂ. 234 00:21:09,686 --> 00:21:12,772 ഛർദ്ദിക്കാൻ പാടില്ല. ഛർദ്ദിച്ചാൽ നിന്നെ വീട്ടിൽ പറഞ്ഞയക്കും. 235 00:21:12,855 --> 00:21:13,898 എനിക്ക് അമ്മയെ വേണം. 236 00:21:16,025 --> 00:21:17,068 എനിക്കറിയാം. 237 00:21:19,988 --> 00:21:22,281 ഇത് സഹിക്കാൻ പറ്റില്ല. എനിക്ക് ഖേദമുണ്ട്. 238 00:21:33,001 --> 00:21:37,005 ഇതൊന്നു മണക്കുന്നോ, റോക്സി? നിനക്ക് സുഖം തോന്നും. 239 00:21:41,134 --> 00:21:42,176 പ്ലീസ്, കുറച്ചുകൂടി. 240 00:21:49,976 --> 00:21:51,019 അത് തരൂ. 241 00:21:55,690 --> 00:21:57,817 ശരി, അത്ര മതി. 242 00:21:59,110 --> 00:22:00,570 ശരി, നിന്റെ ഇഷ്ടം, അല്ലേ? 243 00:22:02,280 --> 00:22:04,157 ശരി, മതിയാക്കൂ. കമോൺ. 244 00:22:05,533 --> 00:22:07,660 ശരി. ഇനി നോക്കാം. 245 00:22:09,454 --> 00:22:10,413 നാശം. 246 00:22:19,422 --> 00:22:22,759 -ആ പക്ഷി ചത്തു. നോക്കൂ. -ഇതാണ് നിന്റെ അവസരം. 247 00:22:22,842 --> 00:22:23,968 നമുക്ക് അതിനെ കളയാം. 248 00:22:24,969 --> 00:22:25,970 കമോൺ. ഞാൻ ചെയ്യാം. 249 00:22:26,054 --> 00:22:28,056 നിന്റെ കഴിവ് അവരെ കാണിക്ക്, ആലി. 250 00:22:28,848 --> 00:22:31,768 -ഒന്ന് നിൽക്കൂ. -എന്താ? 251 00:22:37,982 --> 00:22:40,485 -അവൾ എന്താണ് ചെയ്യുന്നത്? -എനിക്ക് എങ്ങനെ അറിയാം? 252 00:22:40,568 --> 00:22:42,028 ഓ, എന്റെ ദൈവമേ. അതിനെ തൊടണ്ട. 253 00:22:43,112 --> 00:22:47,784 ശരീരം വൈദുതിയിലാണ് ഓടുന്നത്. ഇതിന് വേണ്ടത് ഒരു ജമ്പ് സ്റ്റാർട്ട് ആണ്. 254 00:22:54,665 --> 00:22:55,750 ആ ഹൃദയം മിടിപ്പിക്കൂ. 255 00:23:01,881 --> 00:23:03,091 അവരെ കാണിക്കേണ്ട. 256 00:23:09,347 --> 00:23:13,726 അവർക്ക് നിന്നെ വേണമെന്നാകട്ടെ. അവർ നിന്നെ പിന്തുടരട്ടെ. 257 00:24:05,945 --> 00:24:08,197 വരൂ, ഞങ്ങളോടൊപ്പം ചേരൂ! 258 00:24:12,243 --> 00:24:13,327 ഇവിടെ മുകളിൽ! 259 00:24:15,496 --> 00:24:16,455 എന്താണിത്? 260 00:24:16,914 --> 00:24:18,166 എന്നെ സഹായിക്കൂ. 261 00:24:19,125 --> 00:24:20,334 ഞാൻ ഇവിടെ തടവിലാണ്! 262 00:24:21,043 --> 00:24:22,253 അയാൾ എന്നെ വിടില്ല! 263 00:24:22,503 --> 00:24:24,964 അകത്ത് വാ! 264 00:24:27,550 --> 00:24:29,260 അവൾ തടവിലാണ്. നമുക്കൊന്നിച്ച് പോകാം. 265 00:24:31,095 --> 00:24:32,805 കയറി വരൂ! 266 00:24:39,645 --> 00:24:41,439 സമത്വം! 267 00:25:42,208 --> 00:25:46,087 ഈ ശക്തി, ഈ പുതിയ സ്വാതന്ത്ര്യം, 268 00:25:46,921 --> 00:25:51,968 ഒരു നീട്ടിയ കൈയിൽ നിന്ന് അടുത്തതിലേക്ക് കൈമാറുന്നത് കാണാൻ അവിശ്വസനീയമാണ്. 269 00:25:54,262 --> 00:25:56,514 ഇപ്പോൾ, ലോകത്തുടനീളം, 270 00:25:58,057 --> 00:26:00,142 ഉറങ്ങിക്കിടന്ന ഒരു ശക്തി ഉണർന്നെഴുന്നേറ്റു. 271 00:26:01,769 --> 00:26:07,441 ഇന്ന് ചരിത്രത്തിലുടനീളം "പെൺകുട്ടികളുടെ ദിനം" ആയി അറിയപ്പെടും. 272 00:26:09,694 --> 00:26:12,238 ഞാൻ എന്റെ ഇഒഡി എത്രയും വേഗം ഒഴിവാക്കും. 273 00:26:12,446 --> 00:26:14,490 നീ കാര്യമായാണോ? നമുക്കത് കിട്ടിയതല്ലേയുള്ളൂ. 274 00:26:14,573 --> 00:26:17,618 അവർ എന്റെ മകളെ എന്നിൽ നിന്ന് അകറ്റി, ഞാൻ അപകടകാരിയാണെന്ന് പറഞ്ഞു. 275 00:26:17,702 --> 00:26:20,371 അത് വിഡ്ഢിത്തമാണ്, അല്ലേ? നീ ആരെയും ഉപദ്രവിച്ചിട്ടില്ല. 276 00:26:22,415 --> 00:26:24,000 എനിക്ക് കിട്ടിയ രീതിയും നന്നല്ല. 277 00:26:24,500 --> 00:26:29,255 ഇരുപത്താറ് വയസ്സുള്ള ജേസൺ വീൽമാൻ, ക്ഷണിക്കാതെ എന്റെ പിന്നിൽ ഒരു വിരൽ കയറ്റി. 278 00:26:29,338 --> 00:26:31,007 അവന്‍ ആ ഓൺ സ്വിച്ച് കണ്ടെത്തിയപോലെ. 279 00:26:31,090 --> 00:26:33,509 -ശ്ശെ. ശരി. -എനിക്കറിയാം. 280 00:26:33,592 --> 00:26:36,304 ശ്രമിച്ചാൽ ഒരു ഓഫ് സ്വിച്ച് കണ്ടെത്താമെന്ന് തോന്നുന്നുണ്ടോ? 281 00:26:36,387 --> 00:26:39,598 ഇല്ല. കൈ കേടാകുമെന്ന് മാത്രം. 282 00:26:40,808 --> 00:26:44,020 നമുക്ക് ഇത് ലഭിച്ചത് എന്തുകൊണ്ടാണ്? എനിക്ക് മനസ്സിലാകുന്നില്ല. 283 00:26:44,145 --> 00:26:47,815 ഇതൊരു ആകസ്മിക സംഭവമാണെന്ന് നീ കരുതുന്നുണ്ടോ? വെറും യാദൃശ്ചികം? 284 00:26:47,898 --> 00:26:49,191 -ഒരു പക്ഷേ. -നീ കരുതുന്നില്ല? 285 00:26:49,275 --> 00:26:51,110 ഇല്ല. എനിക്ക് തോന്നുന്നില്ല. വാ. 286 00:26:51,193 --> 00:26:53,863 ടിവിയിൽ അവർ ചോദിക്കുന്നു, "നമ്മൾ വെള്ളത്തിലെന്താണ് ഇട്ടത്?" 287 00:26:53,946 --> 00:26:57,033 "ടാമ്പണിൽ എന്താണുള്ളത്? ഇത് സംഭവിക്കാൻ ഞങ്ങൾ എന്തു ചെയ്തു?" 288 00:26:57,116 --> 00:26:59,702 നിങ്ങൾ ഞങ്ങളെ മാലിന്യം പോലെ തള്ളി, ഇപ്പോൾ ഞങ്ങൾ ഇതാണ്. 289 00:26:59,785 --> 00:27:02,788 -ഞങ്ങൾ ഇതാണ്. -നമുക്കത് ആവശ്യമുള്ളതിനാലാണ് അത് ലഭിച്ചത്. 290 00:27:03,205 --> 00:27:06,250 -അത് ദൈവം തന്നതാണോ? -ആകാം. 291 00:27:06,709 --> 00:27:11,005 ഒരുപക്ഷേ ദൈവമുണ്ടാകാം, പക്ഷെ എന്തറിയാനാണ് അവൾ വർഷങ്ങളോളം നമ്മളെ ഉപേക്ഷിച്ചത്? 292 00:27:11,088 --> 00:27:12,757 നമ്മൾക്കിടയിൽ സമത്വമുണ്ടോ എന്നോ? 293 00:27:13,007 --> 00:27:16,510 പിന്നെ ഏതാനും ആഴ്ച മുമ്പ് അവൾ ചിന്തിച്ചു, "മതി. നിങ്ങളുടെ അവസരം കഴിഞ്ഞു." 294 00:27:16,594 --> 00:27:21,182 ഇപ്പോൾ അവൾ പറയുന്നു, "ഞാൻ ഇടപെട്ട് കുറച്ച് കാര്യങ്ങൾ ശരിയാക്കണം." 295 00:27:23,642 --> 00:27:24,769 നീ പറയുന്നത് ശരിയാണ്. 296 00:27:25,394 --> 00:27:27,980 എന്റെ മകൾ വളരുമ്പോൾ ഈ ലോകം വ്യത്യസ്തമായിരിക്കും. 297 00:27:28,439 --> 00:27:32,360 ലോകം ഇപ്പോൾ തന്നെ മാറി. നമ്മളിത് സ്വീകരിച്ചാൽ മാത്രം മതി. 298 00:27:36,739 --> 00:27:37,615 നന്ദി. 299 00:27:41,952 --> 00:27:44,914 ഡാഡി എന്നോട് സംസാരിക്കുക പോലുമില്ല. എല്ലാം ഉള്ളിൽ ഒതുക്കുന്നു. 300 00:27:45,039 --> 00:27:48,000 ഞാൻ പറഞ്ഞു, അവർ രണ്ടുപേരുണ്ട്. പിന്നെ എന്താണ് അന്വേഷിക്കാത്തത്? 301 00:27:48,084 --> 00:27:51,212 -ഇനിയും കുഴപ്പം വേണ്ടെന്നായിരിക്കും. -അപ്പോൾ, അവനെ രക്ഷപ്പെടാനനുവദിക്കും? 302 00:27:51,295 --> 00:27:53,547 -എപ്പോഴെന്ന് ഡാഡി തീരുമാനിക്കും. -ഡ്രിങ്ക് വേണോ? 303 00:27:53,631 --> 00:27:57,301 -ഞാൻ ചെയ്യാം. എന്നെ അനുവദിച്ചാലെന്താ? -ശരി, നീ ചെയ്തതുതന്നെ. 304 00:27:57,385 --> 00:27:59,720 -എനിക്ക് കഴിയില്ല എന്നാണോ? -ഡ്രിങ്ക് കഴിക്കൂ. 305 00:28:02,807 --> 00:28:03,974 ഇവിടെ വേണ്ട, റോക്സ്. 306 00:28:05,434 --> 00:28:09,313 എന്താ ഇത്, ടെറി. അവൾക്ക് നീ എത്ര കൊടുത്തു? 307 00:28:57,069 --> 00:28:59,864 പിന്മാറൂ! പിരിഞ്ഞുപോകൂ അല്ലെങ്കിൽ ഞങ്ങൾ വെടിവെക്കും! 308 00:29:00,156 --> 00:29:02,074 {\an8}സ്വാതന്ത്ര്യം. ഉടൻ സ്വാതന്ത്ര്യം! 309 00:29:04,660 --> 00:29:05,953 മുന്നോട്ട്! 310 00:29:07,580 --> 00:29:08,956 ആക്രമിക്കൂ! 311 00:29:28,476 --> 00:29:30,394 എന്നെ സഹായിക്കൂ. നിങ്ങളുടെ കൈകൾ ഉപയോഗിക്കൂ. 312 00:29:36,734 --> 00:29:37,693 നിർത്തൂ! 313 00:30:07,723 --> 00:30:08,891 റഷീദ്? 314 00:30:14,021 --> 00:30:18,108 മോനെ, ദയ കാണിക്ക്. 315 00:30:19,902 --> 00:30:21,445 ഞങ്ങൾക്ക് ഇതുവഴി പോകണം. 316 00:30:25,866 --> 00:30:28,619 സ്വർഗ്ഗം നിന്റെ അമ്മയുടെ കാൽക്കീഴിലാണ്. 317 00:30:33,249 --> 00:30:36,210 സ്വർഗ്ഗം നിന്റെ അമ്മയുടെ കാൽക്കീഴിലാണ്. 318 00:31:03,529 --> 00:31:04,989 ആയുധം താഴ്ത്തൂ! 319 00:31:07,783 --> 00:31:08,951 എന്റെ കൈ പിടിക്കൂ. 320 00:31:12,037 --> 00:31:13,205 നീയെന്താണ് ചെയ്യുന്നത്? 321 00:31:13,289 --> 00:31:16,125 അവരെ കൊല്ലാനല്ല, തടയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 322 00:31:16,834 --> 00:31:20,045 അവരെ ഇറങ്ങാൻ സഹായിക്കൂ. 323 00:32:20,397 --> 00:32:22,900 ഓ എന്റെ ദൈവമേ. അധികം കുലുക്കരുത്. 324 00:32:23,692 --> 00:32:24,985 എന്താ, പാടില്ലേ? 325 00:32:29,448 --> 00:32:30,699 കൂടുതൽ വേഗത്തിൽ. 326 00:32:31,742 --> 00:32:34,495 വൺ, ടു, ത്രീ, വൺ, ടു, ത്രീ... 327 00:32:37,498 --> 00:32:39,416 നീ അത് അവിടെ പ്രയോഗിച്ചുനോക്കിയോ? 328 00:32:39,541 --> 00:32:42,503 കുറച്ചു നാളായി എന്റെ കൈകൾ അവിടേയ്ക്ക് കൊണ്ടുപോകാറില്ല. 329 00:32:42,586 --> 00:32:46,507 കഷ്ടകാലത്തിന് അതെങ്ങാനും പൊട്ടിത്തെറിച്ചാൽ പിന്നെ മരണം വരെ അതാവും എന്റെ പേര്. 330 00:32:48,550 --> 00:32:52,888 അവിടെ തൊടാൻ ആലോചിച്ചാൽ പോലും ഞാൻ അന്ധയാകുമെന്ന് അമ്മ പറയുമായിരുന്നു. 331 00:32:52,971 --> 00:32:53,972 എന്തൊക്കെ നുണകൾ. 332 00:32:54,973 --> 00:32:59,728 അതുകാരണം ഞാൻ മുത്തശ്ശിയെ തെറ്റിദ്ധരിച്ചു. അവർക്ക് വായിക്കാൻ കണ്ണട വേണമായിരുന്നു. 333 00:33:09,238 --> 00:33:10,656 എനിക്ക് ചെയ്തുനോക്കണമെന്നുണ്ട്. 334 00:33:12,408 --> 00:33:13,492 എന്നാൽ ചെയ്തുനോക്ക്. 335 00:33:14,410 --> 00:33:16,578 -എനിക്ക് പേടിയുണ്ട്. -പേടിക്കേണ്ട. 336 00:33:25,379 --> 00:33:26,296 ഓ, എന്റെ ദൈവമേ. 337 00:34:13,844 --> 00:34:15,596 ഇപ്പോൾ നീ പൊങ്ങച്ചം കാട്ടുന്നോ? 338 00:34:19,558 --> 00:34:20,934 ഇതാണത്, മോളെ. 339 00:34:23,187 --> 00:34:28,066 ഇതാണ് നീ അന്വേഷിച്ചത്. ഇതാണ് നിന്റെ കുടുംബം. 340 00:34:29,568 --> 00:34:34,948 കുട്ടികളേ, കൊടുങ്കാറ്റ് വരുന്നുണ്ട്. എല്ലാവരും ഡോർമിറ്ററിയിലേക്ക് പോകൂ. 341 00:34:35,866 --> 00:34:37,993 -നന്ദി. -ഞങ്ങൾ വരുകയായിരുന്നു. 342 00:34:39,244 --> 00:34:42,581 നീ ഈ സമയത്തും തിളങ്ങുന്നുണ്ടല്ലോ. 343 00:34:43,332 --> 00:34:47,711 -ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. -പ്രാർത്ഥന തന്നെ. പ്രേയ്സ് ബി. 344 00:34:49,213 --> 00:34:53,050 ഈ മെഴുകുതിരികൾക്ക് പുകയിലയുടെ മണമാണ്. 345 00:34:54,718 --> 00:34:56,470 വരൂ. വേഗം. 346 00:34:58,013 --> 00:34:59,056 വരൂ, കുട്ടികളേ. 347 00:35:05,103 --> 00:35:08,524 അത് അവളുടേതിന്റെ അരികിൽ വയ്ക്കൂ. നന്ദി, സിസ്റ്റർ. 348 00:35:12,194 --> 00:35:14,363 "നിരപരാധികളുടെ രക്തത്തിന് ഞങ്ങളെ കാരണമാക്കരുത്." 349 00:35:25,040 --> 00:35:26,917 -നാശം. നിൽക്കൂ. -ലുഏൻ. 350 00:35:29,169 --> 00:35:30,003 നാശം. 351 00:35:30,128 --> 00:35:33,632 അവളെ പിടിച്ചാൽ മാത്രം മതി. കുറച്ചു മണിക്കൂറിൽ ശരിയാകും. 352 00:35:33,715 --> 00:35:35,717 പിന്നെയും. നാശം. 353 00:35:41,598 --> 00:35:42,432 ഹേയ്. 354 00:35:49,481 --> 00:35:50,607 നീ എന്താണ് ചെയ്യുന്നത്? 355 00:35:55,904 --> 00:35:56,780 എനിക്ക് പേടിയാകുന്നു. 356 00:36:01,702 --> 00:36:03,829 -അതുപയോഗിക്കേണ്ട... -ഷട്ട് അപ്പ്. 357 00:36:12,713 --> 00:36:16,550 നീ തൊട്ടറിയൂ. ആ പക്ഷിയെപ്പോലെ. 358 00:36:17,843 --> 00:36:19,511 എവിടെയാണ് പ്രശ്നം? 359 00:36:24,308 --> 00:36:26,727 എവിടെയാണ് ഷോർട്ട് സർക്യൂട്ട്? 360 00:36:47,080 --> 00:36:48,290 ദൈവമേ. 361 00:36:50,417 --> 00:36:51,251 ഓ, എന്റെ ദൈവമേ. 362 00:36:51,543 --> 00:36:53,045 -നോക്കേണ്ട. -ഈവ് അവളെ കൊന്നു. 363 00:36:53,879 --> 00:36:54,755 അയ്യോ. 364 00:37:02,262 --> 00:37:03,347 നീ എന്താ ചെയ്തത്? 365 00:37:10,187 --> 00:37:11,396 അത് അതിശയകരമായിരുന്നു. 366 00:37:26,745 --> 00:37:27,704 അതൊരു അത്ഭുതമാണ്. 367 00:37:56,775 --> 00:37:58,694 നീ നമ്മളെ പുറത്താക്കും. 368 00:38:00,612 --> 00:38:03,991 -ശരി, വിടൂ. -ഞാൻ ആയിരം തവണ പറഞ്ഞതാണ്. മതി. 369 00:38:04,074 --> 00:38:07,202 -അത് നിന്റെ അമ്മയാണെങ്കിലോ? -നീ ഡാഡിയെ വിശ്വസിക്കണം. 370 00:38:07,285 --> 00:38:10,539 എന്തിന്? ഡാഡി എനിക്കായി എന്തെല്ലാം ചെയ്തു? ഞാൻ നിങ്ങളിൽ ഒരാളല്ല. 371 00:38:10,622 --> 00:38:13,625 എന്റെ അമ്മ ഒരു പ്രശ്നമേയല്ല, പിന്നെ ഞാനെന്തിന് വിശ്വസിക്കണം? 372 00:38:13,709 --> 00:38:16,086 -നീ സമാധാനിക്ക്. -ഇത് പറയുന്നത് നിർത്ത്. 373 00:38:16,169 --> 00:38:18,547 -ശരി, സോറി. -ഡാഡിയ്ക്ക് നിന്നെയാണ് ഇഷ്ടം, അല്ലേ? 374 00:38:18,630 --> 00:38:21,341 -അല്ല. -ആണ്. നീയാണ് ഏറ്റവും പ്രിയപ്പെട്ടവൾ. 375 00:38:21,425 --> 00:38:23,844 അതുകൊണ്ടാണോ ഡാഡി ബിസിനസ്സ് റിക്കിക്ക് കൊടുക്കുന്നത്? 376 00:38:23,927 --> 00:38:26,096 -ഇത് നിന്നെ സംരക്ഷിക്കാനാണ്. -എനിക്കത് വേണ്ട. 377 00:38:26,179 --> 00:38:28,890 -ഞങ്ങൾക്കറിയാം. -തിരിച്ചുചെല്ലുമ്പോൾ, ഡാഡിയോട് പറയൂ. 378 00:38:30,058 --> 00:38:33,145 -നീ ഇപ്പോൾ എന്തുചെയ്യാൻ പോകുന്നു? -അറിഞ്ഞിട്ട് എന്തുവേണം? 379 00:38:33,562 --> 00:38:35,897 നീ ഉടൻ തന്നെ യൂണിവേഴ്സിറ്റിയിലേക്ക് പോകും. 380 00:38:35,981 --> 00:38:37,566 ഞാനവനൊരു ബെറെ വാങ്ങിയിട്ടുണ്ട്. 381 00:38:39,192 --> 00:38:42,404 അതുശരി. അപ്പോൾ നമുക്ക് ഈ രാത്രി ആസ്വദിക്കാം? 382 00:38:42,487 --> 00:38:45,407 നല്ല സമയം, പ്ലീസ്? ശരി? 383 00:38:46,700 --> 00:38:48,035 -ശരി. -അല്ലേ? 384 00:38:52,372 --> 00:38:54,541 ശരി. നന്ദി. ഞാനീ സിഗരറ്റ് വലിക്കട്ടെ. 385 00:38:57,711 --> 00:39:01,757 ടെറി? എന്നോട് പറയാമോ? സത്യമായും ഞാൻ ഒന്നും ചെയ്യില്ല. 386 00:39:01,840 --> 00:39:05,677 അറിയാഞ്ഞിട്ട് എനിക്ക് വട്ടുപിടിക്കുന്നു. ഈ ടോണിയെ അറിയാമോ? 387 00:39:08,305 --> 00:39:10,974 ടോണി ഗോജോൺ. ഞാൻ സത്യം പറഞ്ഞു. എല്ലാവർക്കും അറിയാം. 388 00:39:11,058 --> 00:39:13,226 -ഇത് ഡാഡിയാണ് നോക്കുന്നത്. -എനിക്കാ പേര് അറിയാം. 389 00:39:13,310 --> 00:39:16,313 -പെൽഹാം റോഡിൽ? -അല്ല, ഗുഡ്വിൻസ് കോർട്ടിനടുത്ത്. 390 00:39:16,396 --> 00:39:19,107 ആ ഊഞ്ഞാലുകൾക്കടുത്ത്. ശരിക്കും വൃത്തികെട്ട സ്ഥലം. 391 00:39:19,191 --> 00:39:20,108 -ടെറി. -ചെറ്റ. 392 00:39:21,234 --> 00:39:22,903 നിൽക്ക്. 393 00:39:24,654 --> 00:39:26,364 റോക്സ്. 394 00:39:26,490 --> 00:39:29,201 വണ്ടി പുറത്തുണ്ട്. വീട് അധികം ദൂരമില്ല. 395 00:39:31,078 --> 00:39:34,414 റിക്കിയെ വിളിക്ക്. റോക്സ് ടോണിയെക്കുറിച്ച് അറിഞ്ഞു. 396 00:39:34,498 --> 00:39:35,999 -റോക്സ്. -ഉടൻ മടങ്ങിവരാം. 397 00:39:37,125 --> 00:39:41,088 ഓയ്, റോക്സ്. അത് വിടൂ. 398 00:39:44,382 --> 00:39:46,343 -എന്തൊരു നാശമാണ്. -നീയെന്താ ചെയ്യുന്നത്? 399 00:39:47,302 --> 00:39:50,138 -റോക്സ്. അവളെ ഇറക്ക്. -നാശം. നീ ഇറക്ക്. 400 00:39:51,056 --> 00:39:54,267 -നിനക്ക് ഡ്രൈവ് ചെയ്യാൻ പോലുമറിയില്ല. -നിർത്തൂ. പോകൂ. ഇതത്രയേ ഉള്ളൂ. 401 00:39:54,643 --> 00:39:55,769 കാറിൽ നിന്ന് ഇറങ്ങ്. 402 00:39:56,269 --> 00:39:57,729 ശരി, സമ്മതിച്ചു. 403 00:40:01,358 --> 00:40:02,567 നമുക്ക് പോകാം. 404 00:40:06,988 --> 00:40:08,824 നിന്റെ ഭാര്യ കൊള്ളാം, ബ്രോ. 405 00:40:11,576 --> 00:40:13,286 -റിക്കി, ആരെ വിളിക്കുന്നു? -ഡാഡിയെ. 406 00:40:13,370 --> 00:40:15,330 -വേണ്ട. അത് വേണ്ട. -മിണ്ടരുത്, ഡാരെൽ. 407 00:40:15,413 --> 00:40:17,124 -ഡാഡിയെ വിളിക്കണ്ട. -ഷട്ടപ്പ്, ഡാരെൽ. 408 00:40:19,417 --> 00:40:20,252 നാശം. 409 00:40:20,335 --> 00:40:22,838 -എന്താണത്? -കണ്ടാലെന്ത് തോന്നുന്നു? ഇരിക്ക്. 410 00:40:22,921 --> 00:40:25,423 -കണ്ടാലൊരു തോക്ക് പോലെ, ബ്രോ. -ഡാഡി എടുക്കുന്നില്ല. 411 00:40:25,507 --> 00:40:27,008 ഡാരെൽ, ഒരെണ്ണം ആയാലോ? 412 00:40:28,468 --> 00:40:29,970 മതി. 413 00:40:30,220 --> 00:40:31,596 സന്തോഷിക്കൂ, സുഹൃത്തേ. ഇതാ. 414 00:40:31,680 --> 00:40:33,682 അത് കൊണ്ട് തൃപ്തിപ്പെടൂ, സ്കാർഫേസ്. 415 00:40:33,765 --> 00:40:35,976 -കുറച്ചുകൂടി? -ശരി, വേഗം താ. 416 00:40:36,268 --> 00:40:37,894 -റോക്സ്, വേണോ? -വേണം. 417 00:40:37,978 --> 00:40:40,564 -അവൾക്ക് വേണ്ടത്രയായി. -അവൾക്ക് ഒരെണ്ണം ആവാം. ചിൽ. 418 00:40:40,647 --> 00:40:42,607 -ടെറി, എനിക്ക് ഇനിയും വേണം. -റോഡിൽ ശ്രദ്ധിക്ക്. 419 00:40:51,491 --> 00:40:52,742 അവൻ അത് അർഹിക്കുന്നു. 420 00:40:53,577 --> 00:40:56,079 റെക്കോർഡ് ചെയ്യേണ്ട. 421 00:41:06,965 --> 00:41:07,966 അയാളെ വിടൂ. 422 00:41:10,302 --> 00:41:11,428 നീ എന്താണ് ചെയ്യുന്നത്? 423 00:41:11,511 --> 00:41:12,929 മാറി നിൽക്ക്! 424 00:41:13,013 --> 00:41:13,889 നാശം. 425 00:41:18,977 --> 00:41:20,187 അവൻ എന്റെ കൂടെയാണ്! 426 00:41:20,687 --> 00:41:21,563 അവനെ വിടൂ! 427 00:41:21,646 --> 00:41:23,523 അവനെ വിടൂ. അവൻ എന്റെ കൂടെയാണ്! 428 00:41:24,107 --> 00:41:25,233 എഴുന്നേൽക്ക്. 429 00:41:38,663 --> 00:41:43,335 നീ ഇപ്പോൾ വീട്ടിലേക്ക് പോകണം. നിന്റെ ജോലി കാണുക എന്നതാണ്. അതുമാത്രം ചെയ്താൽ മതി. 430 00:41:43,418 --> 00:41:48,256 നീ ഇതിൽ ഇടപെടരുത്. നീ കാരണം ഇപ്പോൾ നമ്മൾ രണ്ടുപേരും മരിച്ചേനെ. അറിയാമോ? 431 00:41:51,384 --> 00:41:54,971 വിൻ, ഇത് റ്റുൺഡേ ഓജോയാണ്. നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ ചിലതുണ്ട്. 432 00:41:55,138 --> 00:41:58,225 -നീ എവിടെയാണ്? -റിയാദ്. പ്രതിഷേധിക്കുന്ന സ്ത്രീകളോടൊപ്പം. 433 00:41:58,308 --> 00:42:01,186 -എന്റെ പക്കലുള്ള ദൃശ്യങ്ങൾ അവിശ്വസനീയമാണ്. -നീ പുറത്തുകടക്കൂ. 434 00:42:01,269 --> 00:42:04,022 -അത് സുരക്ഷിതമല്ല. -എനിക്കറിയാം. ആദ്യം ഇതയയ്ക്കട്ടെ. 435 00:42:04,105 --> 00:42:07,567 വേണ്ട. ഞാൻ സ്വീകരിക്കില്ല. എന്റെ കൈയിൽ നിന്റെ രക്തം വേണ്ട. 436 00:42:07,651 --> 00:42:09,069 എനിക്ക് കുഴപ്പമില്ല. ഞാൻ... 437 00:42:09,152 --> 00:42:12,280 -സുരക്ഷിത സ്ഥലത്തെത്തൂ. എന്നിട്ട് പറയാം. -വിൻ, കേൾക്കൂ... 438 00:42:13,740 --> 00:42:17,035 നാശം. ഞാൻ സൗദിയിലായിരിക്കുമ്പോൾ അയാൾ ദൃശ്യങ്ങൾ സ്വീകരിക്കില്ല. 439 00:42:17,285 --> 00:42:18,828 ഇവിടെ നിന്ന് പുറത്തുകടക്കണം. 440 00:42:20,538 --> 00:42:23,333 പോയി സാധനങ്ങൾ എടുക്കൂ. ഞാൻ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകാം. 441 00:42:56,616 --> 00:43:00,620 എന്റെ ബാഗ്, സാധനങ്ങൾ, ക്യാമറകൾ. അവർ എല്ലാം പരിശോധിച്ചു. 442 00:43:00,745 --> 00:43:02,163 അവർക്ക് ആ ദൃശ്യങ്ങൾ വേണം. 443 00:43:02,664 --> 00:43:05,667 -നീ നോ-ഫ്ലൈ ലിസ്റ്റിൽ ഉണ്ടാകാം. -എങ്ങനെ? എന്തുകൊണ്ട്? 444 00:43:05,750 --> 00:43:08,295 നിന്നെ രക്ഷപ്പെടുത്താൻ വേറെ മാർഗം കണ്ടെത്തണം. 445 00:43:08,378 --> 00:43:09,254 നാശം. 446 00:43:09,337 --> 00:43:10,672 വിമാനത്താവളം വഴി പറ്റില്ല. 447 00:43:10,797 --> 00:43:14,217 ഞാൻ മാത്രമായിരുന്നു പത്രപ്രവർത്തകൻ. അതുകൊണ്ടാകും എന്റെ പിന്നാലെ വരുന്നത്. 448 00:43:29,107 --> 00:43:33,278 ഇത് എന്റെ സുഹൃത്തിന്റെ വീടായിരുന്നു. കുറച്ചുകാലമായി ഒഴിഞ്ഞുകിടക്കുന്നു. 449 00:43:33,361 --> 00:43:36,239 ഇന്ന് രാത്രി ഇവിടെ തങ്ങാൻ സാധിക്കും. 450 00:43:52,964 --> 00:43:55,008 തിരഞ്ഞെടുത്ത വീഡിയോകൾ അപ്ലോഡ് ചെയ്യണോ? അപ്ലോഡ് ചെയ്യുന്നു... 451 00:44:02,974 --> 00:44:05,685 എന്റെ സഹോദരിയുടെ സുഹൃത്ത് ഒരു അമേരിക്കൻ ഡോക്ടറുണ്ട്. 452 00:44:05,769 --> 00:44:09,272 ജോർദാനിയൻ അതിർത്തിയിലേക്ക് നിങ്ങളെ എത്തിക്കാമോ എന്ന് ഞാൻ ചോദിക്കാം. 453 00:44:13,568 --> 00:44:16,071 ഹായ്, നാദിയ. ഞാൻ പറയുന്നത് കേൾക്കാമോ? 454 00:44:40,720 --> 00:44:42,138 ഹായ്. ഞാൻ ൻഡൂഡി. 455 00:44:42,597 --> 00:44:45,600 എനിക്ക് ഇപ്പോൾ ഫോൺ എടുക്കാൻ കഴിയില്ല, എന്നാൽ ഒരു സന്ദേശം നൽകുക. 456 00:44:48,895 --> 00:44:49,813 ബൈ. 457 00:45:05,912 --> 00:45:08,665 നന്ദി. ഇതിനെല്ലാം. 458 00:45:10,500 --> 00:45:11,459 എനിക്ക് നന്ദിയുണ്ട്. 459 00:45:13,128 --> 00:45:16,506 ഈ സ്ഥലത്ത് നിന്ന് പുറത്തുകടക്കണമെങ്കിൽ ഞാൻ സഹായിക്കാം. 460 00:45:19,759 --> 00:45:23,930 നീ ഇവിടെയെത്തി 24 മണിക്കൂറിനുള്ളിൽ, എന്റെ രാജ്യത്തെ മനസ്സിലാക്കിയോ? 461 00:45:24,639 --> 00:45:26,599 -ഞാൻ വായിച്ചിട്ടുണ്ട്. -നീ വായിച്ചിട്ടുണ്ട്? 462 00:45:26,975 --> 00:45:29,394 നിങ്ങൾ തീർച്ചയായും ഒരു മികച്ച പത്രപ്രവർത്തകനാണ്. 463 00:45:30,728 --> 00:45:33,106 കഴിഞ്ഞരാത്രി നിങ്ങളിവിടെ സ്വാതന്ത്ര്യത്തിനായി പോരാടി. 464 00:45:33,440 --> 00:45:36,484 എനിക്ക് മാറ്റം വേണം. പക്ഷേ, ഞാൻ പോകാനുള്ള പോരാട്ടത്തിലല്ല. 465 00:45:38,570 --> 00:45:40,196 ഞാൻ ജിദ്ദയിലാണ് വളർന്നത്. 466 00:45:40,655 --> 00:45:45,160 കുട്ടിക്കാലത്ത് എന്നെ പഠിപ്പിക്കാൻ അച്ഛൻ എന്നെ ഈജിപ്തിലേക്ക് അയച്ചു. 467 00:45:46,286 --> 00:45:51,458 വ്യത്യസ്തയാകാൻ ഞാൻ ആഗ്രഹിച്ചു. അതിനുള്ള അവസരം എല്ലാ സ്ത്രീകൾക്കും ലഭിക്കണമെന്നും. 468 00:45:52,834 --> 00:45:54,294 ഞാനീ രാജ്യത്തെ സ്നേഹിക്കുന്നു. 469 00:46:00,508 --> 00:46:02,302 എന്നോട് ക്ഷമിക്കൂ. 470 00:46:02,385 --> 00:46:04,762 നീ എങ്ങനെ പ്രതികരിക്കും? 471 00:46:04,846 --> 00:46:07,932 നിന്റെ രാജ്യത്തെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവർ നിന്നോട് പറഞ്ഞാൽ? 472 00:46:08,224 --> 00:46:12,270 അവർക്കിതിനെപ്പറ്റി ഒന്നുമറിയില്ലെങ്കിലും നിങ്ങൾ എത്ര ഹതഭാഗ്യരാണെന്ന് പറഞ്ഞാൽ? 473 00:46:13,771 --> 00:46:18,818 -എനിക്കത് കുറച്ച് ബുദ്ധിമുട്ടായിരിക്കും. -അത് തന്നെ. "കുറച്ച് ബുദ്ധിമുട്ടാണ്." 474 00:46:20,612 --> 00:46:23,114 നീയെന്നെ രക്ഷിക്കുകയാണെന്ന് ശരിക്കും വിചാരിച്ചോ? 475 00:46:30,955 --> 00:46:32,248 നിന്റെ കാർ എത്തി. 476 00:46:50,225 --> 00:46:51,226 നാശം പിടിച്ചത്. 477 00:47:06,449 --> 00:47:08,243 നടക്ക്, സ്വീറ്റി. 478 00:47:08,910 --> 00:47:13,373 -ആരാണ് നീ? എന്തുവേണം? -ഒരു ഹലോ പറയാൻ വന്നതാണ്. 479 00:47:23,424 --> 00:47:25,552 നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ, അല്ലേ? 480 00:47:26,553 --> 00:47:29,097 -എവിടെയാണ്? -ഞാൻ ബേണി മങ്കിന്റെ മകളാണ്. 481 00:47:32,642 --> 00:47:33,935 നിങ്ങൾ എന്റെ അമ്മയെ കൊന്നു. 482 00:47:35,728 --> 00:47:37,063 നിന്റെ അമ്മ ഏതായിരുന്നു? 483 00:47:38,773 --> 00:47:39,649 എനിക്ക് ഓർമ്മയില്ല. 484 00:47:50,785 --> 00:47:52,036 -നാശം. -പോയിത്തുലയ്. 485 00:47:52,120 --> 00:47:53,830 നമുക്ക് പോകാം. അവളെ വിട്. 486 00:47:53,913 --> 00:47:56,708 നീ അയൽക്കാരെ ഉണർത്തിയാൽ, ഞാൻ നിന്റെ കൈ ഒടിക്കും. 487 00:47:59,752 --> 00:48:00,587 നിർത്തൂ. 488 00:48:06,342 --> 00:48:07,302 ശരി. 489 00:48:09,095 --> 00:48:11,222 ഞാനത് ചെയ്തില്ല. അത് ഞാനായിരുന്നില്ല. 490 00:48:11,306 --> 00:48:14,517 -ഞാൻ പറയാം. -ഞാൻ നിന്നെ കണ്ടു. ഞാനവിടെയുണ്ടായിരുന്നു. 491 00:48:16,352 --> 00:48:18,146 അയാൾക്ക് അത് മതി. നമുക്ക് പോകാം. 492 00:49:12,617 --> 00:49:16,871 ഇത് കണ്ടോ? ഞാൻ ഇത് നിന്റെ വായിൽ ഇട്ടാലോ, തെണ്ടി? ഇവിടെ വാടാ. 493 00:49:16,954 --> 00:49:20,083 -അതിവിടെ താ. -ടെറി, വേണ്ട. അത് താഴെ വെയ്ക്ക്. 494 00:49:20,166 --> 00:49:21,626 -ഇവിടെ വാ. -അത് മാറ്റിവെയ്ക്ക്. 495 00:49:21,709 --> 00:49:22,877 നാശം. 496 00:49:22,960 --> 00:49:25,546 -കാറിൽ കയറ്. -റോക്സ്. 497 00:49:35,348 --> 00:49:36,265 റോക്സ്. 498 00:49:40,895 --> 00:49:44,482 റോക്സ്. നമുക്ക് പോകാം. കേറൂ. 499 00:49:44,565 --> 00:49:45,566 നമുക്ക് പോകാം. 500 00:49:46,693 --> 00:49:47,652 ഡ്രൈവ് ചെയ്യ്. 501 00:49:47,735 --> 00:49:50,863 -ഇല്ല, ഇത് പ്രവർത്തിക്കുന്നില്ല. -നീങ്ങ്, ഡാരെൽ! 502 00:49:50,947 --> 00:49:51,781 ഇത് കേടായി. 503 00:49:55,952 --> 00:49:57,745 നാശം. 504 00:50:02,750 --> 00:50:04,168 അതൊന്ന് നിർത്താമോ? 505 00:50:08,506 --> 00:50:10,842 -വാ. വേഗം വാ. -ഡാഡി? 506 00:50:14,095 --> 00:50:17,348 ഡ്രൈവ് ചെയ്യ്. 507 00:50:21,811 --> 00:50:24,731 ടെറി? 508 00:50:28,818 --> 00:50:31,529 -ടെറി? -ഡ്രൈവ് ചെയ്യുന്നു. 509 00:50:33,489 --> 00:50:35,908 -ഡാഡി, ഞങ്ങൾ വരുന്നുണ്ട്. -ടെറി? 510 00:50:36,242 --> 00:50:37,952 ഞങ്ങൾ എത്താറായി. ടെറിയ്ക്ക് ബോധമില്ല. 511 00:50:39,829 --> 00:50:42,874 -അവനെ വിട്ടേക്കൂ. ഡാരെൽ, അവനെ വിടൂ. -ഇല്ല, റിക്കി. 512 00:50:42,999 --> 00:50:45,209 -പ്ലീസ്... -അവന് ഒന്നുമില്ല. അവനെ വീട്ടിലെത്തിക്കാം. 513 00:51:04,270 --> 00:51:06,105 ഡാരെൽ. അവന്റെ കാല് പിടിക്ക്. 514 00:51:06,189 --> 00:51:08,649 അവന്റെ കാല് പിടിക്ക്, ഡാരെൽ. അവനെ വീട്ടിലെത്തിക്കാം. 515 00:51:09,358 --> 00:51:11,194 ഡാഡി! 516 00:51:11,694 --> 00:51:14,113 ഹേയ്, ഡാഡി! 517 00:51:16,699 --> 00:51:21,621 -ദൈവമേ. നിങ്ങൾ എവിടെയായിരുന്നു? -റോക്സി! റോക്സി കാരണമാണ്! 518 00:51:53,110 --> 00:51:54,028 അവളത് ചെയ്യും. 519 00:51:55,279 --> 00:51:58,658 നല്ല തമാശയായിരുന്നു. എനിക്ക് നല്ല വിശപ്പുണ്ട്. 520 00:51:58,783 --> 00:52:00,576 ഈവ്, ഇവിടെ വരൂ. 521 00:52:11,796 --> 00:52:14,298 ഈവ്, ഇതിന് പ്രത്യാഘാതങ്ങളുണ്ട്. 522 00:52:14,590 --> 00:52:19,303 എന്റെ സ്ഥലത്ത് നിന്റെ വൈദ്യുതി ഉപയോഗിക്കാൻ പാടില്ല. നീ ഇവിടെനിന്ന് പോകണം. 523 00:52:24,809 --> 00:52:27,895 എന്തു ചെയ്യണമെന്ന് ഞങ്ങളോട് പറയാൻ നിങ്ങൾക്ക് ഇനി അധികാരമില്ല. 524 00:53:20,698 --> 00:53:24,118 സൗദി അറേബ്യയിലും, ലോകമെങ്ങും ഉള്ള സ്ത്രീകൾക്ക്, 525 00:53:24,535 --> 00:53:26,454 ഇത് ഒരു പുതിയ പ്രഭാതമാണ്. 526 00:53:31,208 --> 00:53:35,796 പുതിയ സ്വാതന്ത്ര്യങ്ങൾ. പുതിയ സവിശേഷതകൾ. പുതിയ കഴിവുകൾ. 527 00:53:43,721 --> 00:53:46,265 പുതിയ ശക്തിയുടെ ഒരു ഉപോൽപ്പന്നം. 528 00:53:52,104 --> 00:53:54,732 എന്നിരുന്നാലും, ഈ വിമോചനം ചെലവില്ലാത്തതല്ല. 529 00:54:01,030 --> 00:54:05,785 ഇത് പ്രകൃതിയുടെ നിയമമാണ്, ഓരോ പ്രവൃത്തിക്കും ഒരു പ്രതികരണം ഉണ്ടാകും. 530 00:54:11,666 --> 00:54:14,251 എന്നാൽ സ്വയം മെച്ചപ്പെടാൻ എല്ലാവരും ശ്രമിക്കണം. 531 00:54:14,669 --> 00:54:18,255 എല്ലാ മാനവരുടെയും സമത്വം എന്ന ആശയത്തോട് പ്രതിജ്ഞാബദ്ധരായവർ 532 00:54:19,006 --> 00:54:20,925 ഇത് ഒരു ദൗത്യമായി എടുക്കണം, 533 00:54:21,008 --> 00:54:24,178 ഈ പുതിയ പ്രഭാതത്തിന്റെ വില വളരെ വലുതല്ല എന്ന് ഉറപ്പാക്കണം. 534 00:54:24,929 --> 00:54:28,557 നമുക്കതിന് കഴിയും. നമ്മുടെ ഉള്ളിലുള്ള നന്മയിൽ ഞാൻ വിശ്വസിക്കുന്നു. 535 00:54:29,850 --> 00:54:34,647 ഈ കണക്കുകൂട്ടലിനുമപ്പുറം, ശോഭനമായ ഒരു പുനർജന്മത്തിൽ ഞാൻ വിശ്വസിക്കുന്നു. 536 00:56:36,811 --> 00:56:38,938 അടുത്ത തവണ... 537 00:56:39,021 --> 00:56:42,942 ഇതിന് മുന്നിട്ടിറങ്ങിയ നിമിഷം മുതൽ, നിങ്ങൾ അതിന്റെ മുഖമായി മാറി. 538 00:56:43,025 --> 00:56:45,903 ദൈവമേ. നീ ആരാണെന്ന് പോലും എനിക്കിപ്പോൾ അറിയില്ല. 539 00:56:45,986 --> 00:56:48,197 അഞ്ച് മിനിറ്റ് പ്രശസ്തിയിൽ നിങ്ങൾ മതിമറന്നു. 540 00:56:48,280 --> 00:56:51,158 എന്റെ മത്സരം കുളമാക്കിയാൽ, ഞാൻ നിങ്ങളുടെ ബാക്കിയുള്ള കരിയർ നശിപ്പിക്കും. 541 00:56:51,242 --> 00:56:54,036 നീയത് നേരിട്ട് കണ്ടു. ഈ മണി മുഴക്കം നിലയ്ക്കില്ല. 542 00:56:54,286 --> 00:56:56,956 ഈ ശക്തി ഒരു യാഥാർത്ഥ്യമാണ്. 543 00:56:57,623 --> 00:57:01,252 എല്ലാ സ്ത്രീകളോടും പോകാൻ പറഞ്ഞു. നിന്നെ നിർത്താം എന്ന് അവർ പറഞ്ഞിട്ടുണ്ട്. 544 00:57:01,335 --> 00:57:02,878 എന്റെ ഭാരം 100 പൗണ്ട് കുറഞ്ഞതുപോലെ. 545 00:57:03,045 --> 00:57:05,840 ശക്തി 100 മടങ്ങ് കൂടിയതുപോലെയും. ഇതെന്റെ ഉള്ളിലുള്ളതാണ് കാരണം. 546 00:57:07,216 --> 00:57:08,759 അനങ്ങരുത്. 547 00:57:08,843 --> 00:57:10,678 നിങ്ങളെല്ലാവരും, ഇരിക്കവിടെ! 548 00:57:11,595 --> 00:57:13,597 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 549 00:57:13,681 --> 00:57:15,683 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ