1 00:00:05,965 --> 00:00:08,175 {\an8}ഫ്ലൈറ്റ് TF564 ഓണ്‍ ബോർഡ് റെക്കോര്‍ഡിംഗ് 2 00:00:08,259 --> 00:00:12,096 {\an8}-എനിക്ക് ശ്വാസം കിട്ടുന്നില്ല. -നമ്മള്‍ എത്താറായി. സമാധാനിക്കൂ. 3 00:00:12,179 --> 00:00:14,890 {\an8}-അവള്‍ ഇരുന്നേ പറ്റൂ. -ക്ഷമിക്കൂ. അവള്‍ക്ക് പറക്കല്‍ ഭയമാണ്. 4 00:00:14,974 --> 00:00:18,602 {\an8}അറിയാം. പക്ഷേ നമ്മള്‍ ഇറങ്ങാന്‍ തുടങ്ങി. നിങ്ങള്‍ ഇരിക്കണം. 5 00:00:18,686 --> 00:00:20,771 {\an8}-എന്നെ തൊടരുത്. -സര്‍. 6 00:00:20,855 --> 00:00:22,982 {\an8}-ഹണി, അവള്‍ സഹായിക്കുകയാണ്. -ദൂരെ നിൽക്കൂ. 7 00:00:23,065 --> 00:00:24,442 {\an8}ദയവായി ശാന്തയാകൂ. 8 00:00:25,025 --> 00:00:27,069 {\an8}എന്റെ ദൈവമേ. 9 00:00:31,240 --> 00:00:36,078 ദി പവർ 10 00:00:44,503 --> 00:00:45,755 ആകെ നമുക്ക് അറിയാവുന്നത്, 11 00:00:45,921 --> 00:00:48,174 രാവിലെ 5:48 ന് പൈലറ്റ് അപായ കോഡ് അയച്ചു. 12 00:00:49,550 --> 00:00:51,969 വിമാനം ഇറങ്ങാൻ തുടങ്ങിയ ഉടൻ, 13 00:00:52,052 --> 00:00:56,056 അവർ എമർജൻസി ലാൻഡിംഗിനായി ശ്രമിച്ചു, പക്ഷേ വിമാനം വളരെ താഴ്ന്നാണ് വന്നത്. 14 00:00:59,351 --> 00:01:01,896 മരണ സംഖ്യ വലുതാണ്. 15 00:01:06,317 --> 00:01:08,569 കഷ്ടം. ഇതിന്റെ കാരണം എന്താണെന്ന് അറിയാമോ? 16 00:01:08,652 --> 00:01:12,281 പൈലറ്റിന്റെ സന്ദേശത്തിൽ നിന്ന്, ഇത് ഒരു വൈദ്യുത തകരാറാണെന്ന്തോന്നുന്നു. 17 00:01:16,368 --> 00:01:18,370 നാശം. പത്രക്കാർ. 18 00:01:18,454 --> 00:01:22,333 മീഡിയ കോണ്ടാക്റ്റുകളെ വിളിക്കൂ. പേരുകൾ വീട്ടുകാരറിയും മുൻപ് നൽകരുത്. 19 00:01:22,416 --> 00:01:26,545 -നമുക്ക് ഉടൻ ഒരു പ്രസ്താവന തയ്യാറാക്കണം. -പേടിക്കേണ്ട. ഞങ്ങള്‍ ചെയ്യുന്നുണ്ട്. 20 00:01:27,546 --> 00:01:33,177 -ഡാനിയൽ, ഞാൻ നോക്കിക്കോളാം. -ശരി, പക്ഷെ, നിങ്ങൾക്ക് ഉറക്കം ആവശ്യമാണ്. 21 00:01:33,677 --> 00:01:37,681 ഒരു ബ്രേക്ക് എടുക്കൂ. ഇത് ഞാൻ കൈകാര്യം ചെയ്യാം. 22 00:01:37,765 --> 00:01:43,103 നിങ്ങൾ സ്വന്തം ആളുകളെ നോക്കൂ. നന്നായി ജോലി ചെയ്തു. ശരി. നമുക്ക് പോകാം. 23 00:01:45,606 --> 00:01:47,775 ഗവർണർ, ഞങ്ങൾക്ക് ഒരു പ്രസ്താവന തരാമോ? 24 00:01:47,942 --> 00:01:52,446 അയാൾ പറഞ്ഞതൊക്കെ നന്നായിരുന്നു. പക്ഷെ, എന്തോ ഒരു കുഴപ്പം തോന്നുന്നില്ലേ? 25 00:01:52,530 --> 00:01:55,574 ഡാനിയേലിനെപ്പോലുള്ളവരിൽ നിന്ന് അസംബന്ധം മാത്രം പ്രതീക്ഷിച്ചാൽ മതി. 26 00:01:57,368 --> 00:01:58,202 ശരി. 27 00:02:05,584 --> 00:02:09,171 വൈദ്യുതിയുമായി ബന്ധപ്പെട്ട നൈജീരിയൻ വീഡിയോ ഓർക്കുന്നുണ്ടോ? 28 00:02:10,548 --> 00:02:12,716 ഈ പ്ളേനിൽ ടീനേജ് പെൺകുട്ടികൾ ഉണ്ടായിരുന്നോ? 29 00:02:12,800 --> 00:02:15,386 രക്ഷപ്പെട്ടവരെ യു-ഡബ്ബിലേക്ക് നീക്കി. നമുക്ക് നോക്കാം. 30 00:03:11,066 --> 00:03:13,986 സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് കോൺവെന്റ് 31 00:03:18,449 --> 00:03:21,827 ഇലക്ട്രിക് ഗേൾസ്? 32 00:03:27,458 --> 00:03:30,586 -ഹലോ. -റ്റുൺഡേ, ഞാൻ സിഎൻഎൻ-ൽ നിന്ന് വിന്‍ സീന. 33 00:03:31,295 --> 00:03:34,173 ക്ഷമിക്കണം. നിങ്ങൾ സിഎൻഎൻ എന്ന് പറഞ്ഞോ? 34 00:03:34,256 --> 00:03:36,967 അതെ. ഞങ്ങള്‍ ഇലക്ട്രിക് പെൺകുട്ടികളുടെ ദൃശ്യങ്ങൾ കണ്ടു. 35 00:03:37,051 --> 00:03:40,095 ആ വീഡിയോ ഞങ്ങൾ വാങ്ങാം. കൂടുതൽ ദൃശ്യങ്ങൾക്ക് ഒരു കരാറും തരാം. 36 00:03:43,223 --> 00:03:45,434 എന്ത് പറയണമെന്ന് എനിക്കറിയില്ല. 37 00:03:46,810 --> 00:03:50,564 -റ്റുൺഡേ, ഞങ്ങള്‍... -സോറി. നിങ്ങൾ തെറ്റായ നമ്പറിൽ വിളിച്ചു. 38 00:03:51,982 --> 00:03:54,068 എപ്പോഴാണ് നിന്റെ ബിസിനസ് പരീക്ഷ? 39 00:03:54,360 --> 00:03:56,278 -മൂന്നാഴ്ചയ്ക്ക് ശേഷം. -മൂന്ന് ആഴ്ച മാത്രം. 40 00:03:56,362 --> 00:03:58,113 -ധാരാളം സമയമുണ്ട്. -ഇല്ല. 41 00:03:58,197 --> 00:04:00,115 നിന്റെ കൂടെയുള്ളവർ പഠിക്കാൻ തുടങ്ങി. 42 00:04:00,199 --> 00:04:05,371 നീ മാത്രം ടൗണിൽ നടന്നു എന്തൊക്കെയോ ചിത്രീകരിക്കുന്നു, ആ പാവം പെണ്ണ്... 43 00:04:06,288 --> 00:04:09,792 അവൾ ഗ്രാമത്തിലേക്ക് പോകേണ്ടിവന്നു. അവളൊരു മന്ത്രവാദിനി ആണെന്ന് ആളുകൾ പറഞ്ഞു. 44 00:04:12,962 --> 00:04:18,550 നിനക്ക് ഇഷ്ടപ്പെട്ടില്ല? നീ അത്ര വലിയ ആളായി, അല്ലേ? 45 00:04:20,010 --> 00:04:24,306 നിനക്ക് നിന്റെ അമ്മാവനെപ്പോലെ ആകണോ? സ്ത്രീലോലുപനായി, വേഗം കുഴിയിലേക്കെടുത്തു. 46 00:04:25,224 --> 00:04:27,977 നീ പക്വത കാണിക്കേണ്ട കാലമായി. 47 00:04:28,060 --> 00:04:29,853 ഈ പത്രപ്രവര്‍ത്തനം, ഒക്കെ മറന്നുകള. 48 00:04:32,523 --> 00:04:33,440 റ്റുൺഡേ. 49 00:04:36,318 --> 00:04:38,445 ൻഡൂഡിയെയും കുടുംബത്തെയും വെറുതെ വിടൂ. 50 00:04:40,698 --> 00:04:42,533 നീ ഇപ്പോഴേ വേണ്ടത്ര നാണക്കേടുണ്ടാക്കി. 51 00:05:09,226 --> 00:05:10,227 ഇന്നില്ല. 52 00:05:12,104 --> 00:05:13,605 -ഇന്നില്ല. -എന്തുപറ്റി? 53 00:05:14,565 --> 00:05:15,399 പെൺകുട്ടികൾ വേണ്ട. 54 00:05:16,483 --> 00:05:18,485 നിന്റെ വീട്ടില്‍ സന്ദേശം കിട്ടിക്കാണും. 55 00:05:21,238 --> 00:05:22,239 അത് വളരെ വിചിത്രമാണ്. 56 00:05:23,907 --> 00:05:24,742 സോറി. 57 00:05:32,249 --> 00:05:33,917 നിങ്ങള്‍ എന്താണ് ചെയ്യുന്നത്? 58 00:05:36,045 --> 00:05:38,672 -ഹേയ് -എന്താണിത്? 59 00:05:38,756 --> 00:05:40,716 -അപ്പോൾ നിന്നെ ബസിൽ കയറ്റിയില്ല? -ഇല്ല. 60 00:05:40,799 --> 00:05:42,676 അയാൾ പറഞ്ഞു, "പെൺകുട്ടികളെല്ലാം ഇറങ്ങ്." 61 00:05:43,343 --> 00:05:45,763 അവളുടെ കൈമുട്ടുകൾ ചെയിൻസോ പോലെ തീപ്പൊരി ചിതറുന്നു. 62 00:05:47,139 --> 00:05:47,973 കൈമുട്ടുകൾ? 63 00:05:48,140 --> 00:05:50,350 ബസ് ശൂന്യമായിരുന്നു, മൂന്ന് ആൺകുട്ടികൾ മാത്രം. 64 00:05:54,021 --> 00:05:55,898 -പിന്നെക്കാണാം. -ശരി. 65 00:05:55,981 --> 00:05:57,274 -ജോസ്. ഹേയ്. -ഹേയ്. 66 00:05:57,357 --> 00:05:59,568 നീ വീണ്ടും ക്യാറ്റിന്റെ കൂടെ? 67 00:05:59,651 --> 00:06:03,030 -അവൾക്കതുണ്ട്, അറിയാമോ? -അതെയോ? 68 00:06:05,741 --> 00:06:07,826 ഒരു പെണ്ണ് തുമ്മിയപ്പോൾ വന്നത് കണ്ടോ? 69 00:06:07,910 --> 00:06:10,120 -നീ കളവ് പറയുകയാ. -ദൈവമേ, അത് രസകരമാണ്. 70 00:06:10,204 --> 00:06:11,622 നീ ഇതുകഴിഞ്ഞ് എന്ത് ചെയ്യുന്നു? 71 00:06:11,705 --> 00:06:14,374 ക്യാറ്റിന്റെ കൂടെ കറങ്ങണം. വെള്ളിയാഴ്ച കാണാം. 72 00:06:14,917 --> 00:06:16,668 -തീർച്ചയായും. -ഹേയ്. 73 00:06:17,336 --> 00:06:18,337 -ഹായ്. -സുഖമാണോ? 74 00:06:18,796 --> 00:06:22,132 ഞാൻ ബസിൽ നിന്ന് ഇറങ്ങിയേനെ. എന്താ സംഭവിക്കുന്നതെന്ന് അറിഞ്ഞില്ല. 75 00:06:22,216 --> 00:06:23,717 അയാൾക്ക് വട്ടാണ്. 76 00:06:25,344 --> 00:06:27,638 ഞാൻ വിചാരിച്ചു... 77 00:06:28,263 --> 00:06:30,766 നീ ഇനി എന്താണ് ചെയ്യുന്നത്? ഇന്ന് രാത്രി കാണാം? 78 00:06:31,850 --> 00:06:35,395 -ഇന്ന് രാത്രി ക്യാറ്റിനോടൊപ്പമാണ്. സോറി. -വെള്ളിയാഴ്ച? 79 00:06:36,396 --> 00:06:39,983 തീർച്ചയായും. ഒരു പെണ്ണ് തുമ്മുമ്പോൾ വരുന്നത് കണ്ടോ? 80 00:06:40,150 --> 00:06:42,069 -ഏയ്. ഇല്ല. -അത് രസകരമാണ്. 81 00:06:44,780 --> 00:06:49,451 ശ്രദ്ധിക്കുക, സൗത്ത് സിയാറ്റിൽ ഹൈ. ആദ്യപിരീഡ് ഉണ്ടാകില്ല. 82 00:06:50,119 --> 00:06:52,663 എല്ലാ വിദ്യാർത്ഥികളും ഹോംറൂമുകളിൽ റിപ്പോർട്ട് ചെയ്യുക. 83 00:06:53,580 --> 00:06:55,165 കഴിയുന്നത്ര വേഗം, പ്ലീസ്. 84 00:06:55,249 --> 00:06:59,419 ശരി, എല്ലാവരും ഇരിക്കൂ. 85 00:06:59,545 --> 00:07:00,921 അവളവനെ ഷോക്കടിച്ചെന്ന് കേട്ടു. 86 00:07:01,171 --> 00:07:02,631 ഇത് തുറന്നുവെയ്ക്കാം. 87 00:07:05,384 --> 00:07:07,928 -ശരി, വേഗം ഇരിക്കൂ. -ഇത് വളരെ വിചിത്രമാണ്. 88 00:07:14,476 --> 00:07:18,522 ഗവർണറുടെ ഓഫീസിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദ്ദേശം ലഭിച്ചു. 89 00:07:19,273 --> 00:07:23,569 സ്കൂളിലെ ചില പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് 90 00:07:23,652 --> 00:07:26,989 പ്രചരിക്കുന്ന കിംവദന്തികൾ പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. 91 00:07:29,783 --> 00:07:35,747 വൈദ്യുതിയുടെ പെട്ടെന്നുള്ള, പ്രവചനാതീതമായ സ്ഫുരണവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. 92 00:07:41,712 --> 00:07:44,590 ഇത് ആരെയും കുഴപ്പത്തിലാക്കാനല്ല. 93 00:07:45,716 --> 00:07:51,054 ഇത് ഞങ്ങളുടെ എല്ലാ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷയെക്കുറിച്ചാണ്. 94 00:07:56,685 --> 00:07:58,645 അതുകൊണ്ട് നിങ്ങൾക്ക് അതുണ്ടെങ്കിൽ, 95 00:08:00,355 --> 00:08:03,400 ദയവായി സ്വയം വെളിപ്പെടുത്താമോ? 96 00:08:15,662 --> 00:08:18,832 അത് ഉള്ള ഒരാളെ നിങ്ങൾക്കറിയാമെങ്കിൽ നിങ്ങളുടെ കൈ ഉയർത്താൻ പറ്റുമോ? 97 00:08:18,916 --> 00:08:21,960 -മിസ്റ്റർ. എല്ലിസ്, കമോൺ. -ഇത് ആദ്യം നടക്കട്ടെ. 98 00:08:29,885 --> 00:08:30,719 എന്റെ ദൈവമേ. 99 00:08:30,802 --> 00:08:32,930 -റ്റേയ്ലർ വൈറ്റിനതുണ്ട്. -അത് അസംബന്ധമാണ്. 100 00:08:35,057 --> 00:08:37,684 -റ്റേയ്ലർ, മുന്നോട്ട് വരൂ. -ഇവിടെ വരൂ. 101 00:08:39,436 --> 00:08:41,939 നമ്മൾ കഴിഞ്ഞ ആഴ്ച പിരിഞ്ഞു, ഇപ്പോൾ? നീ കാര്യമായാണോ? 102 00:08:44,942 --> 00:08:48,320 -എനിക്ക് അത് ചെയ്യാം. -ആഷ്ലി, നന്ദി. 103 00:08:49,029 --> 00:08:50,489 ബ്രീ ഡിയാസിന് കഴിയും. 104 00:08:58,497 --> 00:09:01,333 -ഏയ്ഞ്ചൽ അത് ചെയ്യാമെന്ന് പറഞ്ഞു. -അവൾക്കെന്നോട് ദേഷ്യമുണ്ട്. 105 00:09:01,541 --> 00:09:03,460 -ഇത് വിഡ്ഢിത്തമാണ്. -എനിക്ക് കഴിയും. 106 00:09:03,919 --> 00:09:04,878 പുറത്തു പോകൂ. 107 00:09:07,214 --> 00:09:09,675 ക്യാറ്റ് കോൾ, ജോസ് ക്ലിയറി-ലോപ്പസ്. രണ്ടുപേർക്കുമുണ്ട്. 108 00:09:16,390 --> 00:09:17,599 നമുക്ക് പോകാം. 109 00:09:20,560 --> 00:09:21,603 ബാഗ് എടുക്കേണ്ട, 110 00:09:28,485 --> 00:09:29,403 ഒറ്റുകാരി. 111 00:09:34,116 --> 00:09:38,412 -ഇനി ആരെങ്കിലും? -മിസ്റ്റർ... നിങ്ങളിത് ചെയ്യാൻ പാടില്ല. 112 00:09:53,844 --> 00:09:56,179 ഗാർഡ്സ്. അവളെ പോകാൻ വിടരുത്. 113 00:09:56,638 --> 00:09:57,472 അവളെ തടയൂ. 114 00:09:59,391 --> 00:10:03,395 കണ്ണുകൾ മുന്നിലേക്ക്. നടക്കൂ. ഇവിടെ ഒന്നും കാണാനില്ല. 115 00:10:04,104 --> 00:10:05,522 ഇത് ശരിയല്ല. 116 00:10:06,023 --> 00:10:08,275 വരൂ, വേഗം. കമോൺ. 117 00:10:09,276 --> 00:10:12,237 നാല്പത്താറു യാത്രക്കാർ, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്. 118 00:10:12,404 --> 00:10:14,531 അത്രയും പേര് ഈ അപകടം അതിജീവിച്ചു. 119 00:10:14,614 --> 00:10:16,825 -അവളെ അകറ്റിനിർത്താൻ പറ്റില്ല. -എനിക്കറിയാം. 120 00:10:16,908 --> 00:10:20,871 ഇല്ല. എന്റെ മകൾക്ക് 12 വയസ്സേയുള്ളൂ. നിങ്ങളവളെ പിടിച്ചു വെച്ചിരിക്കുന്നു. 121 00:10:21,079 --> 00:10:22,789 എനിക്കവളെ ഇപ്പോൾ കാണണം. 122 00:10:23,165 --> 00:10:27,002 -മിസ്റ്റർ കെല്ലി. ദയവായി ശാന്തനാകൂ. -ഫെഡ്സ് എന്താ ഇവിടെ ചെയ്യുന്നത്? 123 00:10:27,085 --> 00:10:30,297 -മകല്യ എവിടെയാണ്? എനിക്കറിയണം. -നിങ്ങളുടെ മകൾ സുഖമായിരിക്കുന്നു. 124 00:10:30,380 --> 00:10:34,509 അവളുടെ ചികിത്സ നടക്കുകയാണ്. വേറെ ഭീഷണി ഒന്നുമില്ലെന്ന് ഉറപ്പായാൽ ഉടൻ അവളെ വിടും. 125 00:10:34,593 --> 00:10:35,552 എന്ത് ഭീഷണി? 126 00:10:35,635 --> 00:10:39,306 യാത്രക്കാർ നിങ്ങളുടെ മകളെ വിമാനത്തിലെ സംഭവത്തിൽ ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞു. 127 00:10:39,389 --> 00:10:41,975 അവൾ 12 വയസ്സുള്ള കുട്ടിയാണ്. ഒരു തീവ്രവാദി അല്ല. 128 00:10:42,059 --> 00:10:45,270 -ഇവിടെ എന്താണ് പ്രശ്നം? -ഇത് എഫ്ബിഐ ആണ് കൈകാര്യം ചെയ്യുന്നത്. 129 00:10:45,354 --> 00:10:50,567 ഞാൻ മാർഗോട്ട് ക്ലിയറി-ലോപ്പസ്, മേയർ. ക്രാഷുകൾ എൻറ്റിഎസ്ബി വകുപ്പല്ലേ. 130 00:10:50,650 --> 00:10:54,154 അല്ലെങ്കിൽ വിമാനത്തിൽ ഞാനറിയാത്ത ഒരു ക്രിമിനൽ പ്രവൃത്തി നടന്നിരിക്കണം. 131 00:10:57,574 --> 00:11:01,536 ഡോ. ഷുൾട്സ് ഓപ്പറേഷൻ റൂം മൂന്നിലേക്ക്. ഡോ. ഷുൾട്സ് റ്റു ഒആർ 3. 132 00:11:01,828 --> 00:11:03,080 ആർമിയിൽ എവിടെയായിരുന്നു? 133 00:11:06,416 --> 00:11:07,542 അഫ്ഗാനിസ്ഥാൻ. 134 00:11:08,752 --> 00:11:12,589 -നിങ്ങളുടെ സേവനത്തിന് നന്ദി, മിസ്റ്റർ... -കെല്ലി. ജോൺ കെല്ലി. 135 00:11:14,216 --> 00:11:15,342 ഇരിക്കുന്നോ? 136 00:11:21,681 --> 00:11:24,768 -കൈ എങ്ങനെയുണ്ട്? -സുഖമായി. എനിക്ക് കുഴപ്പമില്ല. 137 00:11:24,935 --> 00:11:28,188 -എനിക്ക് അവളെ കാണണം, ഈ തെണ്ടികൾ... -അവളുടെ പേര് മകല്യ എന്നാണോ? 138 00:11:31,191 --> 00:11:36,363 -അവൾ പേടിച്ചിട്ടുണ്ടാകും. -അതെ, അറിയാം. എനിക്ക് മൂന്ന് മക്കളുണ്ട്. 139 00:11:39,116 --> 00:11:44,413 നോക്കൂ. അവൾ തെറ്റൊന്നും ചെയ്തില്ല. ഞാൻ ഉദ്ദേശിച്ചത്, അവൾ... 140 00:11:46,665 --> 00:11:51,503 സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പറക്കാനുള്ള ഭയം കൊണ്ട് അവൾ പരിഭ്രമിച്ചു. 141 00:11:52,921 --> 00:11:55,424 അവൾ നല്ല കുട്ടിയാണ്. അവൾ ആരെയും വേദനിപ്പിക്കില്ല. 142 00:12:01,096 --> 00:12:03,306 എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ നോക്കട്ടെ. 143 00:12:03,932 --> 00:12:05,934 ആ സമയത്ത്, ഒരു ഉപകാരം ചെയ്യാമോ? 144 00:12:07,477 --> 00:12:09,396 ആ ഏജന്റുമാരുമായി ഇടഞ്ഞാൽ, 145 00:12:09,479 --> 00:12:12,482 നിങ്ങളുടെ മകളെ ഇന്ന് കാണാൻ പറ്റില്ലെന്ന് ഉറപ്പാണ്. 146 00:12:12,607 --> 00:12:15,569 അതിനാൽ ഞാൻ വരുന്നത് വരെ ഇവിടെ ഇരിക്കൂ. 147 00:12:15,652 --> 00:12:19,489 -ശരി. ഞാനത് ചെയ്യാം. -ശരി. 148 00:12:21,825 --> 00:12:24,119 ഹെലൻ, എനിക്ക് മകല്യ കെല്ലിയെ കാണണം. 149 00:12:24,202 --> 00:12:27,414 ഈ ഫെഡ്സ് സ്വന്തം അച്ഛനെ പോലും അവളെ കാണാൻ അനുവദിക്കില്ല. 150 00:12:27,831 --> 00:12:29,458 അപ്പോൾ നമുക്ക് വേറെ വഴി നോക്കാം. 151 00:12:33,086 --> 00:12:34,546 ഹേയ്. എന്തെങ്കിലും കുഴപ്പമുണ്ടോ? 152 00:12:34,629 --> 00:12:37,507 അതെ. യു-ഡബ്ബിൽ ഐസൊലേഷനിൽ ജോലി ചെയ്യുന്ന ആരെയെങ്കിലും അറിയാമോ? 153 00:12:37,632 --> 00:12:41,178 എനിക്ക് ഒരു ക്രാഷിൽപ്പെട്ട ആളോട് സംസാരിക്കണം. ഫെഡ്സ് അനുവദിക്കുന്നില്ല. 154 00:12:41,261 --> 00:12:43,555 ശരി, അറിയാം. ഞാൻ റ്റാഷിനെ പരിചയപ്പെടുത്താം. 155 00:12:44,389 --> 00:12:46,266 റ്റാഷ്? നിങ്ങളുടെ എക്സ്? 156 00:12:47,559 --> 00:12:49,186 തീർച്ചയായും. അത് മതി. 157 00:13:01,072 --> 00:13:02,365 ലാസറസ് ഉയിർത്തെഴുന്നേറ്റു. 158 00:13:11,374 --> 00:13:12,250 പ്രേയ്സ് ബി. 159 00:13:17,672 --> 00:13:21,092 പേടിക്കേണ്ട കുട്ടീ. ഇവിടെ നിന്നെ ആരും ഉപദ്രവിക്കില്ല. 160 00:13:30,227 --> 00:13:34,606 -ഞാൻ എവിടെയാണ്? -സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് കോൺവെന്റ്. 161 00:13:35,732 --> 00:13:38,735 ഞാൻ സിസ്റ്റർ മരിയ. നിന്റെ പേരെന്താണ്? 162 00:13:40,695 --> 00:13:43,114 -ഈവ്. -നല്ല ചോയ്സ്. 163 00:13:44,616 --> 00:13:45,867 ഇവ ഫ്രഷ് ആണ്. 164 00:13:45,951 --> 00:13:47,452 ഞങ്ങൾ എല്ലാം ഇവിടെ വളർത്തുന്നു. 165 00:13:47,661 --> 00:13:52,165 ബാക്കി ചെലവിനായി ഞങ്ങൾ കടൽപ്പായൽ കൊണ്ട് സോപ്പ് ഉണ്ടാക്കുന്നുണ്ട്. 166 00:13:52,791 --> 00:13:58,213 നിങ്ങളെയെല്ലാം സ്വീകരിക്കാൻ തുടങ്ങിയത് മുതൽ ചിലവ് കൂടിവരുന്നു. 167 00:13:58,672 --> 00:14:01,508 നിന്നെപ്പോലെയുള്ള പെൺകുട്ടികൾ ദിവസവും ഇവിടെയെത്തുന്നു. 168 00:14:02,217 --> 00:14:04,636 എന്നെപ്പോലുള്ളവർ? എന്നുപറഞ്ഞാൽ? 169 00:14:05,595 --> 00:14:07,681 പോകാൻ ഒരിടവുമില്ലാത്ത പെൺകുട്ടികൾ. 170 00:14:10,600 --> 00:14:14,688 നീ അവരെ ഉടൻ കണ്ടുമുട്ടും. അവരെല്ലാം ഡോർമിറ്ററിയിലുണ്ട്. 171 00:14:19,192 --> 00:14:22,988 ഞങ്ങൾക്കിത് നിന്റെ ബാഗിൽ നിന്ന് കിട്ടി. 172 00:14:23,738 --> 00:14:26,157 -നിങ്ങളെന്റെ ബാഗ് പരിശോധിച്ചു? -ചെയ്യേണ്ടിവന്നു. 173 00:14:27,200 --> 00:14:32,747 ഞങ്ങൾ മയക്കുമരുന്ന്, മദ്യം, ആയുധങ്ങൾ എന്നിവ അനുവദിക്കില്ല. 174 00:14:36,876 --> 00:14:39,170 നീ ഒരു വിശ്വാസിയാണോ? 175 00:14:39,963 --> 00:14:43,466 -ഞാൻ ദൈവത്തോട് ദിവസവും സംസാരിക്കാറുണ്ട്. -അതെയോ? 176 00:14:44,843 --> 00:14:46,219 അദ്ദേഹം മറുപടി തരാറുണ്ടോ? 177 00:14:46,469 --> 00:14:50,765 അവൾ. അവൾ മറുപടി തരും. എപ്പോഴും. 178 00:14:51,474 --> 00:14:54,394 ഇത്ര വിശ്വാസമുണ്ടാകാൻ നീ ഭാഗ്യവതിയാണ്. 179 00:14:57,188 --> 00:14:59,858 ഈവ്, നിന്നെ കണ്ടതിൽ സന്തോഷം. 180 00:15:00,442 --> 00:15:02,986 ഞാൻ നിന്നെ ആ റോഡിൽ കണ്ടത് യാദൃശ്ചികമായല്ല. 181 00:15:04,112 --> 00:15:08,450 നിനക്ക് വേണ്ടത്ര വിശ്രമിക്കൂ, 182 00:15:09,284 --> 00:15:10,243 കാണാം. 183 00:15:56,873 --> 00:15:58,833 നീ അവളെ തുറിച്ചുനോക്കുന്നതെന്തിനാ? 184 00:15:59,584 --> 00:16:01,419 സിസ്റ്റർ വെറോണിക്ക! 185 00:16:01,503 --> 00:16:05,256 ഇതിനുമുൻപ് ഒരു പെൺകുട്ടിയ്ക്ക് അപസ്മാരം വരുന്നത് കണ്ടിട്ടില്ലേ? 186 00:16:11,930 --> 00:16:16,559 ഇത് വളരെ ഞെട്ടിക്കുന്നതാണെങ്കിലും, ഈ ദൃശ്യങ്ങൾ വ്യാജമാണെന്നതിന് തെളിവില്ല. 187 00:16:16,810 --> 00:16:21,106 -ചിലർ കരുതുന്നു ഇതൊരു ആപ്പ് ആണെന്ന്. -അല്ലെങ്കിൽ ടേസർ. ടേസർ എന്നാണെന്റെ പക്ഷം. 188 00:16:21,189 --> 00:16:23,733 ഇത് വീഡിയോ ഗെയിമിംഗ് മൂലമുണ്ടാകുന്ന പ്രശ്നമാകുമോ? 189 00:16:25,235 --> 00:16:27,028 ഇനി, നിങ്ങളുടെ അഭിപ്രായങ്ങളും 190 00:16:27,112 --> 00:16:31,449 കൂടാതെ, ഇലക്ട്രിക് പെൺകുട്ടികൾ എന്ന തട്ടിപ്പിനെപ്പറ്റി വിശകലനവും കേൾക്കാം. 191 00:16:32,325 --> 00:16:34,202 -എന്ത്? -ഹേയ്. നീങ്ങിനിൽക്ക്. 192 00:16:34,285 --> 00:16:37,038 ...കുട്ടികൾ ആഴ്ചകളായി എന്താണ് കാണുന്നത് എന്ന് അറിയാൻ, 193 00:16:37,122 --> 00:16:39,624 ലോകത്തിലെ ഏറ്റവും പുതിയ ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. 194 00:16:42,293 --> 00:16:44,671 ഇതൊരു തട്ടിപ്പാണോ? നിങ്ങൾ തീരുമാനിക്കൂ. 195 00:16:45,046 --> 00:16:47,966 ചില കാഴ്ചക്കാർക്ക് ഇനിയുള്ള രംഗങ്ങൾ വിഷമകരമായി തോന്നിയേക്കാം. 196 00:16:48,049 --> 00:16:48,883 ശ്രദ്ധിക്കൂ. 197 00:16:58,143 --> 00:16:59,352 ദൈവമേ. 198 00:17:00,645 --> 00:17:01,646 ചെറ്റ. 199 00:17:02,355 --> 00:17:03,273 ഓട്! 200 00:17:06,317 --> 00:17:07,944 ശരി. 201 00:17:08,027 --> 00:17:10,196 അക്രമം വർദ്ധിക്കുന്നത് ആരും നോക്കുന്നില്ല... 202 00:17:10,363 --> 00:17:11,531 ഹേയ്, ഒന്ന് നീങ്ങാമോ? 203 00:17:11,740 --> 00:17:14,159 ...അല്ലെങ്കിൽ യുഎസ് പോലീസ് സേന തകർച്ചയുടെ വക്കത്താണ് 204 00:17:14,325 --> 00:17:17,746 അപ്പോൾ ഇത് ഒരു നല്ല കാര്യമായി നിർദ്ദേശിക്കുന്നു. അത് മണ്ടത്തരമാണ്. 205 00:17:17,912 --> 00:17:19,038 നിനക്കും ഇതുണ്ടോ? 206 00:17:20,582 --> 00:17:23,126 ഞങ്ങൾക്കെല്ലാവർക്കുമുണ്ട്. മിക്കവാറും. 207 00:17:23,752 --> 00:17:25,086 അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ. 208 00:17:25,962 --> 00:17:28,882 അപ്പോൾ ഇത് എല്ലാവർക്കുമുണ്ടോ? എല്ലാവരും സ്പെഷ്യൽ ആണോ? 209 00:17:29,048 --> 00:17:31,509 നിനക്ക് ചെയ്യാൻ പറ്റുന്നത് ഇവർക്കാർക്കും കഴിയില്ല. 210 00:17:34,012 --> 00:17:36,306 -ആരോ വസ്ത്രങ്ങൾ സംഭാവന ചെയ്തു. -കൊള്ളാം. 211 00:17:36,389 --> 00:17:38,683 -ആരും എന്നെ തൊടരുത്. -നീങ്ങ്. 212 00:17:44,189 --> 00:17:47,859 കുട്ടികളേ, പുറത്തേക്ക് വരൂ. ഒരു മീറ്റിങ്ങ് ഉണ്ട്. 213 00:17:50,445 --> 00:17:55,158 ഞങ്ങൾ അറിഞ്ഞു, അടുത്തകാലത്ത് നിങ്ങൾ റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ, 214 00:17:55,825 --> 00:17:57,911 നിങ്ങളുടെ വിരലുകളിലെ സ്ഫുലിംഗങ്ങളും മറ്റും, 215 00:17:57,994 --> 00:18:01,080 ഇതേ കാര്യം അമേരിക്കയിലും അതിനപ്പുറവും പരക്കുന്നുണ്ട്. 216 00:18:01,456 --> 00:18:05,543 ഈ പ്രതിഭാസം അത്യധികം അപകടകാരിയാണ് എന്ന് തോന്നുന്നു, 217 00:18:05,627 --> 00:18:09,339 കോഴികൾ ഉൾപ്പെട്ട ആ നിർഭാഗ്യകരമായ സംഭവം, 218 00:18:09,714 --> 00:18:13,635 നമ്മൾ എന്തിനെയാണ് നേരിടുന്നത് എന്ന് നമുക്ക് കാണിച്ചുതരുന്നു. 219 00:18:13,718 --> 00:18:16,888 ഇത് നമ്മുടെ സുരക്ഷയ്ക്കാണ്. നിങ്ങൾ പുറത്ത് ആക്കും, ഇതെന്റെ വാക്കാണ്. 220 00:18:17,555 --> 00:18:20,141 ഇനി ഈ വൈദ്യുതി കളി വേണ്ടാ. ഇനി ജോലിയിൽ പ്രവേശിക്കൂ. 221 00:18:22,185 --> 00:18:23,186 പോകൂ! 222 00:18:24,229 --> 00:18:26,064 നമുക്ക് പോകാം. വരൂ കുട്ടികളേ. 223 00:18:29,150 --> 00:18:34,197 എല്ലാ വസന്തത്തിലും വേനലിലും ഞങ്ങൾക്കൊരു ജോളി പയ്യനെ വേണം. 224 00:18:34,531 --> 00:18:38,076 ഊത്, ലൈസാ, ഊത് ഊത്, ലൈസാ, ഊത് 225 00:19:04,811 --> 00:19:06,229 ഊത്, ലൈസാ, ഊത് 226 00:19:06,563 --> 00:19:08,648 ഇതൊക്കെ ആവശ്യമുണ്ടോ? 227 00:19:08,857 --> 00:19:12,193 നമ്മൾ എന്താണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയുന്നത് വരെയുള്ള ഒരു മുൻകരുതൽ. 228 00:19:12,277 --> 00:19:14,904 ഒരുപാട് കിംവദന്തികൾ ഉണ്ട്, എന്നാൽ അധികം ഉത്തരങ്ങൾ ഇല്ല. 229 00:19:14,988 --> 00:19:19,033 ശരി. അപ്പോൾ നിങ്ങളും റോബും ഡോക്ടർസ് വിതൗട്ട് ബോർഡേഴ്സിൽ കണ്ടുമുട്ടി? 230 00:19:19,367 --> 00:19:23,329 അതെ. മെഡിക്കൽ സ്കൂളിൽ നിന്നിറങ്ങിയ ഉടൻ കംബോഡിയയിൽ ആറുമാസം. 231 00:19:23,496 --> 00:19:27,333 ആ യാത്ര തന്റെ ജീവിതവും കാഴ്ചപ്പാടും മാറ്റിമറിച്ചതായി അദ്ദേഹം പറയുന്നു. 232 00:19:28,418 --> 00:19:31,546 അതെ, എന്റേതും. ശരിക്കും കാര്യങ്ങളെ ഒരു കാഴ്ചപ്പാടിലാക്കി. 233 00:19:33,089 --> 00:19:37,135 ശരി. ഏജന്റുമാർ ഓരോ 20 മിനിറ്റിലും പരിശോധന നടത്തുന്നു, അതിനാൽ സമയം ശ്രദ്ധിക്കണം. 234 00:19:37,886 --> 00:19:39,554 -വീണ്ടും നന്ദി. -വെൽക്കം. 235 00:19:49,439 --> 00:19:50,273 മകല്യ? 236 00:19:56,279 --> 00:20:00,950 ഹായ്. ഞാൻ മാർഗോട്ട്. ഞാൻ സിയാറ്റിൽ മേയറാണ്. 237 00:20:01,159 --> 00:20:04,662 -എനിക്ക് അച്ഛനെ കാണണം. -ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. മുകളിലുണ്ട് 238 00:20:05,663 --> 00:20:08,082 എന്താ അവർ കാണാൻ അനുവദിക്കാത്തത്? ഞാൻ കുഴപ്പത്തിലാണോ? 239 00:20:08,166 --> 00:20:10,209 ഇല്ല. ആരും കുഴപ്പത്തിലല്ല. 240 00:20:10,752 --> 00:20:14,130 എന്താണ് സംഭവിച്ചത് എന്നറിയാനാണ് ഞാൻ ഇവിടെ വന്നത്. 241 00:20:15,340 --> 00:20:17,634 ഞാനൊന്നും ചെയ്തിട്ടില്ലെന്ന് ഞാൻ അവരോട് പറഞ്ഞതാണ്. 242 00:20:17,717 --> 00:20:21,721 വിമാനം കുലുങ്ങുന്നത് എനിക്കിഷ്ടമല്ല. മരിക്കാൻ പോകുന്നു എന്നെനിക്ക് തോന്നും. 243 00:20:23,222 --> 00:20:26,184 എന്റെ മകൾ ജോസിനും പറക്കാൻ ഭയമായിരുന്നു. 244 00:20:29,437 --> 00:20:32,315 എന്താണ് സംഭവിച്ചതെന്ന് എന്തെങ്കിലും ഓർമ്മയുണ്ടോ? 245 00:20:35,526 --> 00:20:38,780 കാര്യങ്ങൾ ശരിയാക്കി വേഗം നിന്നെ വീട്ടിലെത്തിക്കാൻ അത് സഹായിക്കും. 246 00:20:45,328 --> 00:20:46,204 എന്റെ കൈകൾ. 247 00:20:48,039 --> 00:20:50,541 കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവ വേദനിക്കാൻ തുടങ്ങി. 248 00:20:50,833 --> 00:20:55,088 ഡ്രയറിൽ അലക്കുമ്പോൾ തൊട്ടാൽ ഒരു ഷോക്ക് തോന്നില്ലേ? 249 00:20:56,089 --> 00:20:58,341 ഫ്ലൈറ്റിനെക്കുറിച്ച് ഞാൻ ശരിക്കും പേടിച്ചിരുന്നു, 250 00:20:59,217 --> 00:21:01,761 അതിനാൽ എന്നെ ഉറങ്ങാൻ സഹായിക്കാൻ അച്ഛൻ ബെനാഡ്രിൽ തന്നു. 251 00:21:02,971 --> 00:21:07,600 വിമാനം കുലുങ്ങുമ്പോൾ ഞാൻ ഉണർന്നു, എനിക്ക് പേടിയായി. 252 00:21:07,684 --> 00:21:11,646 ശ്വസിക്കാൻ വല്ലാതെ ബുദ്ധിമുട്ടി, അപ്പോൾ ഒരു സ്ത്രീ എന്നോട് ബെൽറ്റ് ഇടാൻ പറഞ്ഞു. 253 00:21:11,729 --> 00:21:12,981 ഫ്ലൈറ്റ് അറ്റൻഡന്റ്? 254 00:21:14,732 --> 00:21:17,652 അപ്പോൾ എന്റെ കൈ വീണ്ടും വേദനിക്കാൻ തുടങ്ങി. 255 00:21:18,152 --> 00:21:20,863 അവൾ എന്റെ ബെൽറ്റ് ഇടാൻ കൈനീട്ടി. 256 00:21:22,031 --> 00:21:25,118 പെട്ടെന്ന് പുതപ്പിന് തീപിടിച്ചു. 257 00:21:26,327 --> 00:21:30,707 എല്ലാവരും നിലവിളിച്ചു. എല്ലാം പറന്നു, പിന്നെ വിമാനം... 258 00:21:32,583 --> 00:21:35,169 ഞാൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല, സത്യം. 259 00:21:35,795 --> 00:21:37,880 -മോളേ... -ഞാൻ എന്താണ് ചെയ്തതെന്ന് അറിയില്ല. 260 00:21:38,006 --> 00:21:40,925 സാരമില്ല. നമുക്ക് ഇത് ശരിയാക്കാം. 261 00:21:42,051 --> 00:21:42,885 സാരമില്ല. 262 00:21:43,011 --> 00:21:47,015 -ആ സ്ത്രീയോട് ക്ഷമിക്കണം എന്ന് പറയാമോ? -ഏത് സ്ത്രീ? ഫ്ലൈറ്റ് അറ്റൻഡന്റ്? 263 00:21:49,308 --> 00:21:50,435 ഞാൻ അവരെ വേദനിപ്പിച്ചു. 264 00:21:52,562 --> 00:21:54,939 ആ കുട്ടിക്ക് ബെൽറ്റ് ഇടാൻ ഇഷ്ടമില്ലെന്ന് ഞാൻ കരുതി. 265 00:21:55,523 --> 00:21:58,609 അവൾക്ക് വിറയൽ പോലെ വന്നു. അപ്പോൾ ഞാൻ അവളെ പിടിച്ചു. 266 00:21:59,235 --> 00:22:02,113 അവളുടെ തല ഇടിക്കില്ല എന്ന് ഉറപ്പ് വരുത്താൻ വേണ്ടി. 267 00:22:02,196 --> 00:22:05,241 നിങ്ങൾ കണ്ടോ? എങ്ങനെയാണ് പുതപ്പിന് തീപിടിച്ചത്? 268 00:22:05,366 --> 00:22:08,286 ഇല്ല, ഞാൻ ഒന്നും കണ്ടില്ല. അത് വളരെ പെട്ടെന്നായിരുന്നു. 269 00:22:08,786 --> 00:22:11,998 അവൾ എന്നെ തള്ളിമാറ്റാൻ ശ്രമിച്ചു, അവളുടെ കൈകൾ ഇവിടെ ആയിരുന്നു. 270 00:22:12,457 --> 00:22:15,043 അപ്പോൾ ഒരു കുലുക്കം ഉണ്ടായി. 271 00:22:16,294 --> 00:22:20,965 വല്ലാതെ വേദനിച്ചു, പിന്നെ ഒട്ടും വേദനിച്ചില്ല. 272 00:22:21,966 --> 00:22:23,926 അത് അത്ഭുതകരമായി തോന്നി. 273 00:22:37,899 --> 00:22:42,695 എനിക്ക് അത് വിശദീകരിക്കാൻ കഴിയില്ല. അത് അവൾ തന്നതായി എനിക്ക് തോന്നുന്നു. 274 00:22:46,365 --> 00:22:48,701 ഞങ്ങൾ രണ്ടുപേരും അപകടത്തിന് കാരണമായി. 275 00:22:50,995 --> 00:22:52,705 അതുമതി, മേയർ. നിങ്ങൾ പോകൂ. 276 00:23:02,423 --> 00:23:05,176 സാരമില്ല.ഈ മുറി അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമുള്ളതാണ്. 277 00:23:05,259 --> 00:23:07,845 ദൈവമേ. റോബ്, ഞാൻ കണ്ടത് നിങ്ങൾ വിശ്വസിക്കില്ല. 278 00:23:07,929 --> 00:23:10,515 നമുക്കുടൻ ജോസിന്റെ സ്കൂളിൽ എത്തണം. 279 00:23:10,598 --> 00:23:12,809 എന്ത്? എന്ത് സംഭവിച്ചു? 280 00:23:15,269 --> 00:23:17,355 ഇവിടെ പെട്ടെന്ന് എത്തിയതിന് നന്ദി. 281 00:23:17,438 --> 00:23:19,398 -നിങ്ങൾ തിരക്കിലാണെന്ന് അറിയാം... -ജോസ്. 282 00:23:20,942 --> 00:23:23,694 -ജോസിലിൻ ക്ലിയറി-ലോപ്പസ്. -ജോസ്. 283 00:23:23,861 --> 00:23:25,905 -ജീസസ് ക്രൈസ്റ്റ്. -ജോസ്? 284 00:23:25,988 --> 00:23:29,075 -അമ്മേ, ഞാൻ ഇവിടെയുണ്ട്. -എന്റെ ദൈവമേ. 285 00:23:29,242 --> 00:23:32,787 -ജീസസ്. നിനക്ക് കുഴപ്പമില്ലല്ലോ മോളേ? -എന്താണ് ഇവിടെ നടക്കുന്നത്? 286 00:23:33,246 --> 00:23:34,539 -എനിക്ക് സുഖമാണ്. -ദൈവമേ. 287 00:23:34,622 --> 00:23:37,375 നിങ്ങൾ എന്താണിവിടെ? ഞാൻ അച്ഛൻ മാത്രം വരുമെന്ന് വിചാരിച്ചു. 288 00:23:38,126 --> 00:23:39,877 ഞങ്ങൾ രണ്ടുപേരും വിഷമിച്ചു. 289 00:23:41,629 --> 00:23:43,089 നിന്റെ അമ്മ ഞങ്ങളെ സഹായിക്കണം. 290 00:23:43,673 --> 00:23:45,299 അവർ ഞങ്ങളെ സഹായിച്ചേ തീരൂ. 291 00:23:45,675 --> 00:23:47,051 ജോ, എന്താണ് ചെയ്യുന്നത്? 292 00:23:47,760 --> 00:23:51,472 നിങ്ങൾ വീട്ടിൽ ഡിന്നറിന് വന്നിട്ടുണ്ട്. ഈ കുട്ടികൾ എന്താ കുറ്റവാളികളാണോ? 293 00:23:51,764 --> 00:23:54,517 നിങ്ങൾക്ക് എന്തുപറ്റി? സുഖമില്ലേ? മനുഷ്യത്വം നഷ്ടപ്പെട്ടോ? 294 00:23:54,600 --> 00:23:57,436 -അവരെ സൂക്ഷിക്കണമായിരുന്നു. -ജീസസ് ക്രൈസ്റ്റ്. 295 00:23:57,520 --> 00:24:01,274 അത് അഴിക്കൂ അല്ലെങ്കിൽ ഞാൻ അത് നിങ്ങളുടെ കഴുത്തിൽ ചുറ്റും. 296 00:24:01,357 --> 00:24:03,234 -ഞാൻ പറഞ്ഞത് കേട്ടോ? -ശരി. 297 00:24:10,408 --> 00:24:14,662 ഈ പെൺകുട്ടികളെല്ലാം അടുത്ത മണിക്കൂറിൽ അവരുടെ വീട്ടിൽ എത്തിയില്ലെങ്കിൽ, 298 00:24:14,745 --> 00:24:16,164 നിങ്ങൾ വലിയ പ്രശ്നത്തിലാകും. 299 00:24:16,706 --> 00:24:20,042 -അതെ. -ഇത് ശരിയാകും, കേട്ടോ? 300 00:24:20,168 --> 00:24:21,043 ശരി. 301 00:24:36,100 --> 00:24:39,770 ചില പെൺകുട്ടികൾക്ക് ഉന്നം വെയ്ക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന് എനിക്കറിയാം. 302 00:24:41,647 --> 00:24:45,568 എന്ത് ഉന്നം വെക്കണമെന്നും എത്ര ശക്തി വേണമെന്നും അവർക്കറിയാവുന്നത് പോലെയാണ്. 303 00:24:49,363 --> 00:24:51,824 -ശരി. -എന്നാൽ എന്റെ... 304 00:24:53,784 --> 00:24:55,453 എനിക്ക് അങ്ങനെയല്ല. 305 00:24:56,537 --> 00:24:58,247 ശരി. നിനക്ക് എങ്ങനെയാണ്? 306 00:25:15,264 --> 00:25:17,475 -കണ്ടോ? -ഹേയ്. 307 00:26:09,443 --> 00:26:10,278 ഇത്? 308 00:26:14,031 --> 00:26:17,410 ഒരു വിചിത്ര കോൺവെന്റ് പരിപാടിയാണ് ഇവിടെ നടക്കുന്നത്. 309 00:26:17,493 --> 00:26:20,579 നിന്റെ സ്ഥിതി മോശമായിരുന്നു. നീ അന്ന് റോഡിൽ മരിക്കാറായിരുന്നു. 310 00:26:20,663 --> 00:26:24,208 അത് അറിയാമോ? നിന്നെ ഒരു ഡോക്ടർ പരിശോധിക്കേണ്ടതാണ്. 311 00:26:24,917 --> 00:26:28,587 എന്നാൽ വെള്ളിയാഴ്ച ഒരു കൊടുങ്കാറ്റ് വീശും, അതുകൊണ്ട് അത് കഴിഞ്ഞേ പറ്റൂ. 312 00:26:28,671 --> 00:26:30,798 കുറച്ചു സമയത്തേക്ക് ആരും എവിടെയും പോകില്ല. 313 00:26:33,592 --> 00:26:34,593 എനിക്ക് പോകാമോ? 314 00:26:35,678 --> 00:26:39,557 ഇന്ന് ഉച്ചയോടെ പോയാൽ. അതിനു ശേഷം ഞങ്ങൾ ഇവിടം പൂട്ടിയിടും. 315 00:26:42,268 --> 00:26:45,730 നീ ഓഫീസിൽ വന്ന് തിരിച്ചറിയൽ ഫോമുകൾ പൂരിപ്പിക്കണം. 316 00:26:45,813 --> 00:26:50,109 -എല്ലാ പെൺകുട്ടികളുടെയും രേഖ വേണം. -അത് വേണ്ട, രേഖ ഒന്നും വേണ്ട. 317 00:26:51,485 --> 00:26:55,281 -എന്റെ ഷൂസ് കിട്ടിയാലുടൻ ഞാൻ പോകും. -ഞങ്ങൾക്ക് ഒരു വിരോധവുമില്ല. 318 00:27:09,837 --> 00:27:11,047 നിനക്ക് ഒന്നും കിട്ടില്ല. 319 00:27:13,341 --> 00:27:14,842 ദാരിദ്ര്യം ഞങ്ങൾക്കൊരു വ്രതമാണ്. 320 00:27:25,978 --> 00:27:29,690 സിസ്റ്റർ മോണിക്ക, വഴിപിഴച്ച കുട്ടികളുടെ രക്ഷാധികാരി. 321 00:27:32,068 --> 00:27:36,030 ഇരിക്കൂ, ഈവ്. ഞാൻ കുഴപ്പമൊന്നും ആഗ്രഹിക്കുന്നില്ല. 322 00:27:36,364 --> 00:27:39,075 പോലീസ് വേണ്ട. എന്നോട് പറയൂ. 323 00:27:46,540 --> 00:27:52,505 സിസ്റ്റർ വെറോണിക്ക കണിശക്കാരിയാണ്, പക്ഷേ, അവർ ഒരു നല്ല സ്ത്രീയാണ്, ഉറപ്പ്. 324 00:27:53,631 --> 00:27:55,549 അവർ അത്ഭുതകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 325 00:27:57,885 --> 00:28:01,097 വിമത കന്യാസ്ത്രീകൾ കരോലിന തീരത്ത് ഓളങ്ങളുണ്ടാക്കുന്നു. 326 00:28:01,263 --> 00:28:02,932 {\an8}എഐഡിഎസ് ഗവേഷണം വേണം. ഹിസ്റ്റീരിയ വേണ്ട! 327 00:28:03,015 --> 00:28:05,476 സ്വവർഗ്ഗാനുരാഗികളുടെ മനുഷ്യാവകാശങ്ങൾ! 328 00:28:06,185 --> 00:28:08,646 ഇത് കാത്തലിക് രീതി ആയി തോന്നുന്നില്ല. 329 00:28:08,729 --> 00:28:11,857 ഇല്ല. ഞങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾ കന്യാസ്ത്രീകളാണ്. 330 00:28:13,025 --> 00:28:17,446 ഹൃദയത്തിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ്, പക്ഷേ സഭയിലല്ല. 331 00:28:19,407 --> 00:28:23,285 ചെറുപ്പമായിരുന്നപ്പോൾ, എന്റെ സത്യം അനുസരിച്ച് ജീവിക്കാൻ ഞാൻ തീരുമാനിച്ചു. 332 00:28:25,663 --> 00:28:29,625 ഞാൻ എന്റെ കുടുംബത്തോട് പറഞ്ഞു, "ഇതാണ് ഞാൻ. 333 00:28:32,002 --> 00:28:36,340 "ഞാൻ ഒരു സ്ത്രീയാണ്, അവർ വിശ്വസിക്കുന്നത് പോലെ പുരുഷനല്ല." 334 00:28:37,800 --> 00:28:39,927 ഞാൻ പുറത്താക്കപ്പെട്ടു. 335 00:28:40,803 --> 00:28:43,806 കുടുംബമില്ല. എനിക്ക് ജോലിയും നഷ്ടപ്പെട്ടു. 336 00:28:45,975 --> 00:28:47,268 ഞാൻ തെരുവിലായിരുന്നു, 337 00:28:49,979 --> 00:28:51,772 വെറോണിക്ക എന്നെ കണ്ടെത്തി, 338 00:28:53,566 --> 00:28:54,900 അവർ എന്നെ നയിച്ചു. 339 00:28:56,444 --> 00:29:01,991 അവരുടെ ദയ നിമിത്തം അവരും പുറത്താക്കപെട്ടിരുന്നു. 340 00:29:05,411 --> 00:29:09,874 ഇവിടെയുള്ള എല്ലാ സ്ത്രീകളും പുറത്താക്കപ്പെട്ടവരാണ്. 341 00:29:10,749 --> 00:29:15,379 {\an8}അവർ നീതിക്കും ബലഹീനർക്കും വേണ്ടി നിലകൊള്ളുന്നു. 342 00:29:16,005 --> 00:29:20,676 അവർ ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ, എന്തിനാണ് വൈദ്യുതിയെ എതിർക്കുന്നത്? 343 00:29:20,759 --> 00:29:22,428 വെറോണിക്ക ഒരു വിപ്ലവകാരിയാണ്, 344 00:29:24,096 --> 00:29:27,975 എന്നാൽ ഈ ശക്തി വിശ്വാസത്തിന് ഒരു പ്രതിസന്ധിയാണ്. 345 00:29:28,767 --> 00:29:34,482 അതിനാൽ അവർ വിഷമിക്കുന്നു. മാറ്റത്തിനൊപ്പം പരിണതഫലങ്ങളും വരുമെന്ന് അവർക്കറിയാം. 346 00:29:36,609 --> 00:29:39,862 ക്ഷമയോടെ കാത്തിരിക്കുക. 347 00:29:42,615 --> 00:29:45,242 വിമത കന്യാസ്ത്രീകളും വഴിതെറ്റിയ പെൺകുട്ടികളും. 348 00:29:45,826 --> 00:29:48,954 കണ്ടോ? നിനക്ക് യോജിച്ച ഒരു സ്ഥലമുണ്ടെന്ന് ഞാൻ നിന്നോട് പറഞ്ഞു. 349 00:29:54,168 --> 00:29:56,086 അമേരിക്കാ'സ് ഗോട്ട് ടാലന്റ് 350 00:29:56,170 --> 00:29:58,380 അതായത്, അത് സാധ്യമാണോ? 351 00:29:58,464 --> 00:30:01,717 ഒരുപക്ഷേ അത് കൈമാറാം. അവൾ എന്തെങ്കിലും, ആരെയെങ്കിലും സ്പർശിച്ചിരിക്കാം. 352 00:30:01,800 --> 00:30:04,345 നമ്മൾ ഒരു വൈറസിനെപ്പറ്റിയാണോ സംസാരിക്കുന്നത്? എന്താണിത്? 353 00:30:04,553 --> 00:30:07,264 കുട്ടികൾ പോസ്റ്റുചെയ്യുന്നു, ആളുകൾ തട്ടിപ്പെന്ന് പറയുന്നു. 354 00:30:07,348 --> 00:30:10,017 തീപിടുത്തവും തകരാറുകളും ഉണ്ടായി. ഞാൻ ഡാന്റണോടു പറഞ്ഞതാണ്. 355 00:30:10,100 --> 00:30:11,018 എനിക്കറിയാം. 356 00:30:11,310 --> 00:30:14,647 ദൈവമേ, ഇത് നമ്മുടെ മകൾക്കും സംഭവിക്കുന്നുവെന്ന് വിശ്വസിക്കാൻ വയ്യ. 357 00:30:17,525 --> 00:30:19,360 അവൾക്കു സുഖമാകും. 358 00:30:19,443 --> 00:30:24,698 അല്ല. ആ വിമാനത്തിലെ പെൺകുട്ടിയെ അവർ ഇ. ടി. പോലെ പൂട്ടി, ടെസ്റ്റ് നടത്തുന്നു. 359 00:30:25,282 --> 00:30:29,119 ലോകം നമ്മുടെ മകളെ ലാബ് എലിയായി ഉപയോഗിച്ചാൽ ശരിയാവില്ല. 360 00:30:29,203 --> 00:30:32,122 -അത് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. -നിങ്ങൾക്ക് എങ്ങനെ അറിയാം? 361 00:30:32,206 --> 00:30:35,000 ഹൈസ്കൂളിൽ 50 പേരുണ്ടെങ്കിൽ, അവിടെ നിന്ന് കണക്ക് കൂട്ടി നോക്കൂ, 362 00:30:35,084 --> 00:30:38,212 ലക്ഷക്കണക്കിന് പെൺകുട്ടികളാണ് ഇതിലൂടെ കടന്നുപോകുന്നത്. 363 00:30:38,295 --> 00:30:40,589 നമുക്ക് രഹസ്യമായി അവൾക്ക് സഹായം കണ്ടെത്തണം. 364 00:30:40,673 --> 00:30:43,384 കഴിഞ്ഞ വേനലിൽ മാറ്റി കണ്ട തെറാപ്പിസ്റ്റിനെ ബന്ധപ്പെടാമോ? 365 00:30:43,467 --> 00:30:46,845 -പേര് എന്താണ്? ഡോക്ടർ... -പുറത്തറിയും മുൻപ് ഞാൻ ഹെലനോട് പറയട്ടെ. 366 00:30:48,472 --> 00:30:51,976 -അത് എങ്ങനെ പുറത്തറിയും? -ഇത് രഹസ്യമായി സൂക്ഷിക്കാനാവില്ല, റോബ്. 367 00:30:52,059 --> 00:30:54,311 -അത് രാഷ്ട്രീയമായി മാറും. -അതുവേണ്ട. 368 00:30:54,395 --> 00:30:55,229 എന്ത്? 369 00:30:55,312 --> 00:30:57,481 ആ സിയാറ്റിൽ മേയർ ശബ്ദം എന്നോട് ഉപയോഗിക്കരുത്. 370 00:30:57,565 --> 00:31:01,110 -ഞാനല്ല ശത്രു. -ഇപ്പോൾ എന്റെ ശബ്ദത്തെപ്പറ്റി തർക്കിക്കണോ? 371 00:31:01,318 --> 00:31:04,488 -അതാണോ നിങ്ങൾക്ക് ചെയ്യേണ്ടത്? -അതിനെക്കുറിച്ചല്ല ഞാൻ തർക്കിക്കുന്നത്. 372 00:31:04,738 --> 00:31:06,115 -നന്ദി. -ഹേയ്. 373 00:31:07,825 --> 00:31:09,660 ഇലക്ട്രിക് ഈൽ ഒരു അതുല്യ ജീവിയാണ് 374 00:31:09,743 --> 00:31:12,162 അതിന് വൈദ്യുതിയുടെ ഒരു മാരകമായ ഷോക്ക് ഉണ്ടാക്കാനാകും. 375 00:31:12,413 --> 00:31:15,249 -ഇത് നിന്റെ നഷ്ടപ്പെട്ട കുടുംബമാണ്. -"ഈൽ" എന്ന പേര് ആയിട്ടും... 376 00:31:15,332 --> 00:31:18,711 -തിരിച്ചു തരൂ. ഞാൻ അത് കാണുകയായിരുന്നു. -പാവം അമ്മയും അച്ഛനും. 377 00:31:19,378 --> 00:31:22,381 പ്രിയപ്പെട്ട മകൾക്ക് ഈലിൽ നിന്ന് എസ്. ടി. ഡി. പിടിച്ചതുപോലെയായി. 378 00:31:22,464 --> 00:31:24,883 -എന്താണ് എസ്. ടി. ഡി? -അത് തരൂ. 379 00:31:25,134 --> 00:31:26,510 -മാറ്റി. -നീ എന്താ ചെയ്യുന്നത്? 380 00:31:26,594 --> 00:31:27,469 വിട്. 381 00:31:31,015 --> 00:31:34,226 -അത് എന്തായിരുന്നു? -മാറ്റി. നീ ഓക്കെയാണോ? 382 00:31:34,435 --> 00:31:35,603 ജോസ്, എന്തുപറ്റി? 383 00:31:35,686 --> 00:31:38,939 ഞാൻ ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ റിമോട്ട് വാങ്ങാൻ നോക്കി. 384 00:31:39,023 --> 00:31:40,733 മാറ്റി. ഞാൻ അവനെ കാണട്ടെ. 385 00:31:41,233 --> 00:31:43,569 ഞാൻ നോക്കട്ടെ. ഞാൻ പരിശോധിക്കട്ടെ. 386 00:31:43,652 --> 00:31:45,904 -അവന് കുഴപ്പമില്ലല്ലോ? -അവന്റെ കണ്ണിനെന്താ? 387 00:31:45,988 --> 00:31:49,408 മാർഗോട്ട്, ഫ്രാങ്കിനോട് വരാൻ പറയൂ. നമുക്ക് അവനെ ആശുപത്രിയിൽ എത്തിക്കണം. 388 00:31:49,867 --> 00:31:53,120 -അത് ഒരു അപകടമായിരുന്നു. -അത് ശരിയാകും. 389 00:31:53,203 --> 00:31:54,705 അത് ഓക്കേ ആകും. ശാന്തമാകൂ. 390 00:32:53,180 --> 00:32:54,223 കമോൺ, ൻഡൂഡി. 391 00:33:01,271 --> 00:33:04,608 -നീ എന്താ ഇവിടെ? -ഹേയ്. എനിക്ക് ഒന്ന് സംസാരിക്കണം. 392 00:33:05,025 --> 00:33:06,944 -പ്ലീസ്... -എനിക്ക് വരാൻ കഴിയില്ല. 393 00:33:18,455 --> 00:33:23,377 നീ ഇവിടെ വരാൻ പാടില്ലായിരുന്നു. അമ്മൂമ്മ നമ്മളെ കണ്ടാൽ തീർന്നു. 394 00:33:23,460 --> 00:33:25,003 എനിക്കറിയാം. ഞാൻ വെറുതെ... 395 00:33:27,548 --> 00:33:31,093 ൻഡൂഡി, എന്നോട് ക്ഷമിക്കൂ. 396 00:33:31,969 --> 00:33:34,680 -എന്നോട് ക്ഷമിക്കണം. ഞാൻ വെറുതെ... -നീ എന്ത്? 397 00:33:36,014 --> 00:33:38,225 എനിക്ക്... നിന്നെ കാണണമെന്ന് തോന്നി. 398 00:33:57,911 --> 00:33:59,580 സിഎൻഎൻ എനിക്കൊരു ജോലി ഓഫർ ചെയ്തു. 399 00:34:04,042 --> 00:34:06,420 -ൻഡൂഡി... -എനിക്ക് നിന്നോട് വല്ലാത്ത ദേഷ്യമുണ്ട്. 400 00:34:09,423 --> 00:34:13,761 റ്റുൺഡേ, അത് എന്റെ കഥയായിരുന്നു. ഞാൻ കണ്ടെത്തിയതാണത്. 401 00:34:15,179 --> 00:34:16,805 നീ വരാൻ പോലും ആഗ്രഹിച്ചില്ല. 402 00:34:19,183 --> 00:34:21,143 നീ അട്നോലയുമായി കറങ്ങുകയായിരുന്നു. 403 00:34:22,811 --> 00:34:25,439 എന്തോ കാര്യമുണ്ടെന്ന് ഒഴികഴിവ് പറഞ്ഞു. 404 00:34:27,983 --> 00:34:29,526 എന്നിട്ട് നീ എന്റെ മുഖം 405 00:34:31,361 --> 00:34:34,239 ലോകം മുഴുവൻ കാണാനായി ഇന്റർനെറ്റിൽ ഇട്ടു. 406 00:34:37,117 --> 00:34:41,038 പിന്നെ ഇവിടെ വന്ന്, എന്നോട് അഭിപ്രായം ചോദിക്കുന്നു. 407 00:34:43,123 --> 00:34:46,001 -കാരണം, നിനക്ക് ഞാൻ ഒരു തമാശയാണ്, അല്ലേ? -അല്ല, ൻഡൂഡി. 408 00:34:47,711 --> 00:34:52,674 എന്റെ ഉപദേശം ഇതാണ്. ഒരിക്കലെങ്കിലും നീ വിശ്വസിക്കുന്ന കാര്യം ചെയ്യ്. 409 00:34:58,597 --> 00:34:59,723 ഒരു പുരുഷനാകൂ, റ്റുൺഡേ. 410 00:35:09,399 --> 00:35:13,570 ൻഡൂഡി, ഞാൻ എന്തുചെയ്യണമെന്ന് എനിക്കറിയില്ല. 411 00:35:19,284 --> 00:35:20,661 അത് എന്റെ പ്രശ്നമല്ല. 412 00:35:27,167 --> 00:35:28,001 ൻഡൂഡി. 413 00:35:30,003 --> 00:35:32,798 ൻഡൂഡി. അകത്തു വരൂ. 414 00:35:37,094 --> 00:35:40,305 നീ എന്താ ഇവിടെ ഈ രാത്രിയിൽ? 415 00:35:41,098 --> 00:35:41,932 സ്ഥലം വിട്. 416 00:36:25,976 --> 00:36:29,313 നീ പോവുകയാണോ? അച്ഛനും അമ്മയ്ക്കും സഹിക്കില്ല. 417 00:36:29,396 --> 00:36:31,815 ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണിത്. 418 00:36:31,899 --> 00:36:34,693 സിഎൻഎൻ എന്നെ വിളിച്ചു. റിപ്പോർട്ടിംഗ് ചെയ്യണമെന്ന് പറഞ്ഞു. 419 00:36:34,776 --> 00:36:37,446 റിപ്പോർട്ടിംഗ്? നീ ചെയ്യുന്നത് വീഡിയോ സെൽഫിയാണ്, സഹോദരാ. 420 00:36:37,529 --> 00:36:41,700 എനിക്ക് എല്ലായിടത്തും പോകാം, സംസാരിക്കാം, മറ്റ് റിപ്പോർട്ടർമാക്ക് അത് പറ്റില്ല. 421 00:36:41,783 --> 00:36:44,620 വീട്ടിലേക്ക് തിരിച്ചു വരാൻ അച്ഛൻ സമ്മതിക്കില്ല. 422 00:36:44,953 --> 00:36:46,705 നീ സ്കൂൾ, ജോലി, എല്ലാം അവഗണിക്കുകയാണ്. 423 00:36:46,788 --> 00:36:49,124 അച്ഛൻ ആഗ്രഹിക്കുന്നത്. പക്ഷെ എനിക്ക് വേണ്ടതോ? 424 00:36:51,001 --> 00:36:53,629 ദാമി, ൻഡൂഡിയാണ് ശരി. എനിക്ക് ഞാനാഗ്രഹിക്കുന്നത് ആകണം. 425 00:36:54,546 --> 00:36:56,048 ഞാൻ എന്റെ ജീവിതം പാഴാക്കുകയാണ്. 426 00:36:56,590 --> 00:36:59,426 എനിക്ക് താൽപ്പര്യമില്ലാത്തത് പഠിച്ചു സമയം കളയുന്നു. 427 00:36:59,635 --> 00:37:02,638 എനിക്ക് ഈ ജോലി ഇഷ്ടമില്ല, എനിക്ക് പെൺകുട്ടികളെ താല്പര്യമില്ല. 428 00:37:05,015 --> 00:37:09,186 നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നു, എന്നാൽ പെൺകുട്ടികൾ? 429 00:37:10,020 --> 00:37:13,649 -അവർ അത്ര കുഴപ്പമില്ല. -ദാമി, ഈ ശക്തി പടരുകയാണ്. 430 00:37:14,358 --> 00:37:17,110 ഇത് നൈജീരിയയിലെ കാര്യങ്ങൾ മാറ്റിമറിക്കും. 431 00:37:17,194 --> 00:37:20,030 ലോകം മുഴുവനും. നമുക്ക് ചിന്തിക്കാനാകാത്ത വിധത്തിൽ. 432 00:37:20,322 --> 00:37:24,576 ഇത് വളരെ വലുതാണ്. ദാമി, അള്ളാഹു എനിക്ക് വഴി കാണിച്ചുതരുന്നു. 433 00:37:27,162 --> 00:37:28,372 ഇതാണ് എന്റെ വിധി. 434 00:37:31,291 --> 00:37:33,210 -കണ്ണിനോട് വളരെ അടുത്ത്. -ഹേയ്, ജോസ്. 435 00:37:33,710 --> 00:37:34,544 ഞങ്ങളുടെ സ്തനങ്ങൾ ദയവായി പരിശോധിക്കൂ 436 00:37:34,628 --> 00:37:35,712 ഇത് ഇഷ്ടപ്പെട്ടോ? 437 00:37:35,796 --> 00:37:38,173 ഞങ്ങളുടെ സഹോദരങ്ങളെ അറിയില്ലേ. അവർ എപ്പോഴും വഴക്കാണ്. 438 00:37:38,256 --> 00:37:39,091 ശരി, എന്തായാലും. 439 00:37:44,096 --> 00:37:45,472 ശരി, എനിക്കറിയാം. 440 00:37:46,598 --> 00:37:48,725 മോളെ, ഡോക്ടർ റിസൾട്ട് നൽകി. 441 00:37:50,352 --> 00:37:52,562 ശുഭവാർത്ത. അവന്റെ റിഫ്ലെക്സുകൾ കുഴപ്പമില്ല. 442 00:37:53,146 --> 00:37:56,441 അവൻ കണ്ണിമ പെട്ടെന്ന് അടച്ചു, അതിനാൽ പരുക്ക് ചർമ്മത്തിന് മാത്രമാണ്. 443 00:37:56,817 --> 00:38:00,821 -ദൈവമേ നന്ദി. -പക്ഷേ... എന്താണ് "പക്ഷേ"? 444 00:38:01,446 --> 00:38:02,823 അവന്റെ കണ്ണിന് കുഴപ്പമില്ല. 445 00:38:02,906 --> 00:38:07,160 എന്നാൽ നിങ്ങൾ ഒരു പ്ലാസ്റ്റിക് സർജന്റെ അഭിപ്രായം കൂടി തേടണം. 446 00:38:07,828 --> 00:38:09,454 ചില പാടുകൾ ഉണ്ടാകാം. 447 00:38:11,456 --> 00:38:12,499 അയ്യോ. 448 00:38:13,625 --> 00:38:15,877 -ശരി. വളരെ നന്ദി. -നന്ദി. 449 00:38:16,086 --> 00:38:19,131 ഡോ. സ്റ്റീവൻസ് ഐസിയുവിലേക്ക്, പ്ലീസ്. 450 00:38:19,214 --> 00:38:22,426 സാരമില്ല. ഇത് ശരിയാകും. 451 00:38:22,509 --> 00:38:25,470 ഇക്കാലത്ത് ചർമ്മം ഗ്രാഫ്റ്റ് ചെയ്യുന്നത് വളരെ പുരോഗമിച്ചിട്ടുണ്ട്. 452 00:38:25,637 --> 00:38:28,015 -അവന് സുഖമാകും. -അതെ. 453 00:38:34,021 --> 00:38:38,692 ഞാൻ ഉടനെ വരാം. റ്റാഷ്, സുഖമാണോ? 454 00:38:38,775 --> 00:38:40,569 -ഹായ്. -സുഖമല്ലേ? കുറെയായി കണ്ടിട്ട്. 455 00:38:40,652 --> 00:38:41,778 അതെ. നീ നന്നായിട്ടുണ്ട്. 456 00:38:58,295 --> 00:38:59,463 നീ ഉദ്ദേശിച്ചതല്ല. 457 00:39:01,089 --> 00:39:03,592 -അത് ഒരു അപകടമായിരുന്നു. -നിർത്തൂ. 458 00:39:05,343 --> 00:39:06,386 എന്ത് നിർത്തണം? 459 00:39:08,180 --> 00:39:11,308 ഈ അടുപ്പം കാണിക്കലും നിങ്ങൾ ഒരു നല്ല അമ്മയാണെന്നുള്ള ഭാവവും നിർത്തൂ. 460 00:39:11,475 --> 00:39:13,435 ഇതൊന്നും അഭിനയമല്ല. 461 00:39:13,518 --> 00:39:16,271 ഒരു വർഷത്തിൽ ഒന്നിച്ച് ഏറ്റവും സമയം ചിലവഴിച്ചത് ഇന്നാണ്. 462 00:39:17,230 --> 00:39:20,108 നിങ്ങളുടെ എല്ലാം തികഞ്ഞ ജീവിതത്തിൽ ഞാനൊരു ബാധ്യതയായതിനാൽ മാത്രം. 463 00:39:21,068 --> 00:39:24,738 ജോസ്, അത് സത്യമല്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു. 464 00:39:26,907 --> 00:39:30,035 ഞാൻ കൂടുതൽ അടുത്തില്ല എന്നതിൽ ക്ഷമിക്കണം. 465 00:39:30,869 --> 00:39:33,246 നിനക്ക് എന്റെ സാമീപ്യം താല്പര്യമില്ല എന്ന് ഞാൻ കരുതി. 466 00:39:34,539 --> 00:39:35,373 എന്ത്? 467 00:39:37,417 --> 00:39:40,754 ദൈവമേ. എന്തിനാണ് എന്നെ കുറിച്ച് പറയുന്നത്? 468 00:39:41,838 --> 00:39:44,674 ജോസ് വരൂ. നമുക്ക് ചില ഉത്തരങ്ങൾ കണ്ടെത്താം. 469 00:40:09,282 --> 00:40:13,662 ഹണി, അവൾക്ക് കുഴപ്പമില്ല. അവർ ദിവസവും ഇത് ഡസൻ കണക്കിന് ചെയ്യുന്നു. പേടിക്കേണ്ട. 470 00:40:15,580 --> 00:40:19,084 ജോസ്, നീ കഴിയുന്നത്ര അനങ്ങാതിരിക്കണം, കേട്ടോ? 471 00:40:25,924 --> 00:40:29,261 -അമ്മേ! അച്ഛാ! -അവളെ ഉടൻ പുറത്തിറക്കൂ. 472 00:40:30,178 --> 00:40:31,012 അമ്മേ! 473 00:40:40,063 --> 00:40:41,898 -ഒന്ന് കൂടി പ്ലേ ചെയ്യാമോ? -ശരി. 474 00:40:49,030 --> 00:40:52,075 -അവൾക്കെന്താണ്? -ഇത് കാണൂ. 475 00:40:57,497 --> 00:40:59,624 -ഇതെന്താണ്? -അത് കണ്ടോ? 476 00:41:00,000 --> 00:41:03,503 അത് കൈയിൽ നിന്നല്ല വരുന്നത്. അത് ഇവിടെ നിന്നാണ് വരുന്നത്. 477 00:41:03,587 --> 00:41:06,965 ഞാൻ സഹപ്രവർത്തകരിൽ നിന്ന് പലതും കേട്ടു, പക്ഷെ ഇതുവരെ കണ്ടിട്ടില്ല. 478 00:41:07,132 --> 00:41:09,759 പൊള്ളലേറ്റ പാടുള്ള കേസുകൾ ഞങ്ങൾക്കും വന്നിരുന്നു. 479 00:41:10,969 --> 00:41:15,473 ശരി. ജോസിന് സ്കാനിംഗ് നടത്തിയപ്പോൾ ഈ സ്പാർക്ക് ഉണ്ടായി. 480 00:41:15,557 --> 00:41:18,977 യന്ത്രം കേടായി, പക്ഷെ അതിനുമുൻപ് ഈ മനോഹരമായ, വ്യക്തമായ ചിത്രം നൽകി. 481 00:41:19,060 --> 00:41:22,772 ഈ വരയുള്ള പേശി ടിഷ്യു, സെർവിക്കൽ സ്പൈനൽ ഞരമ്പുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 482 00:41:22,856 --> 00:41:25,066 ഇവിടെ ഈ പോയിന്റുകളിൽ. അവിടെയും അവിടെയും. 483 00:41:25,358 --> 00:41:28,153 ആ പേസ്മേക്കർ സെല്ലുകൾ സിനോആട്രിയൽ നോഡ് പോലെയാണോ? 484 00:41:28,236 --> 00:41:31,364 -ഇത് വൈദ്യുത പ്രേരണയെ വിശദീകരിക്കുന്നു. -സാധാരണക്കാരുടെ ഭാഷയിൽ പറയൂ. 485 00:41:35,952 --> 00:41:38,580 -അതൊരു അവയവമാണ്. -ഒരു പുതിയ അവയവം. 486 00:41:38,788 --> 00:41:40,707 അതെ. വൈദ്യുതി ഉത്പാദിപ്പിക്കുന്ന അവയവം. 487 00:41:42,876 --> 00:41:46,213 ശരി, അത് അവിശ്വസനീയമാണ്. 488 00:41:46,338 --> 00:41:50,342 അങ്ങനെ പറയാൻ വയ്യ. ഹൃദയം, കണ്ണ്, തലച്ചോറ്, എല്ലാം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 489 00:41:50,425 --> 00:41:54,763 -എന്നാൽ ഈ അവയവം അതുമാത്രം ചെയ്യുന്നു. -അത് എവിടെ നിന്ന് വന്നു? 490 00:41:54,846 --> 00:41:58,058 ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ, അത് ക്രമരഹിത മ്യൂട്ടേഷനാണെന്ന് പറയാം. 491 00:41:58,141 --> 00:42:02,270 പ്രകൃതി നമ്മെ അത്ഭുതപ്പെടുത്താറുണ്ട്, എനിക്കറിയാം. പക്ഷേ ഇത് ആയിരങ്ങളാണ്. 492 00:42:02,354 --> 00:42:06,066 അത് ഒരു ജനിതക സ്വിച്ചായിരിക്കാം. അത് പെട്ടെന്ന് ഓണായി. 493 00:42:06,608 --> 00:42:09,736 നിഷ്ക്രിയമായി ഉണ്ടായിരുന്ന എന്തോ ഒന്ന്, അത്... 494 00:42:09,819 --> 00:42:11,196 പക്ഷെ, എന്താണ് കാരണം? 495 00:42:11,279 --> 00:42:13,531 കാരണം പാരിസ്ഥിതികമായിരിക്കണം, അല്ലേ? 496 00:42:13,615 --> 00:42:17,202 -മലിനീകരണം, മലിനമായ മണ്ണ്, സമ്മർദ്ദം. -അതിജീവനം. 497 00:42:17,953 --> 00:42:18,787 അതെ. 498 00:42:20,163 --> 00:42:22,249 ദൈവമേ. ശരി, നിൽക്കൂ. 499 00:42:22,332 --> 00:42:27,587 ഈ പെൺകുട്ടികളോട് നമ്മൾ ഇത് ചെയ്തുവെന്നാണ് നിങ്ങൾ പറയുന്നത്, 500 00:42:29,631 --> 00:42:32,050 അല്ലെങ്കിൽ ആവശ്യമുള്ളത് അവർ സ്വയം വികസിപ്പിച്ചെടുത്തു. 501 00:42:45,146 --> 00:42:49,067 ഡാനിന്റെ സ്വകാര്യലൈനാണിത്. മെസ്സേജ് ചെയ്യൂ അല്ലെങ്കിൽ എന്‍റെ സഹായിയെ വിളിക്കൂ. 502 00:42:56,408 --> 00:42:59,911 എന്താ, മാർഗോട്ട്? സമയം എത്രയാണെന്ന് വല്ല ധാരണയുമുണ്ടോ? 503 00:42:59,995 --> 00:43:01,162 ഇത് ശല്യപ്പെടുത്തലാണ്. 504 00:43:01,288 --> 00:43:04,416 അതൊരു അവയവമാണ്. പെൺകുട്ടികളിൽ ഒരു പുതിയ അവയവം വികസിച്ചിരിക്കുന്നു. 505 00:43:04,499 --> 00:43:08,003 അവർ മാറുകയാണ്. വൈദ്യുതി, തീപിടുത്തം, വിമാനാപകടം. 506 00:43:08,086 --> 00:43:11,298 നമ്മൾ ഒന്നും ചെയ്തില്ല. നമ്മൾ ഇതിൽ കൂടുതൽ പരിശ്രമിക്കണമായിരുന്നു. 507 00:43:11,381 --> 00:43:14,634 -സമാധാനിക്കൂ, ഒന്ന് ശ്വാസമെടുക്കൂ. -എന്നോട് സമാധാനിക്കാൻ പറയരുത്. 508 00:43:15,427 --> 00:43:16,886 ഇത് പകരുന്നതാകാം. 509 00:43:16,970 --> 00:43:19,431 അത് എങ്ങനെ പകരും? അത് പരിണാമമാണെന്ന് നിങ്ങൾ പറഞ്ഞു. 510 00:43:19,514 --> 00:43:22,392 ശരി, മകല്യ കെല്ലി, ആ വിമാനത്തിലെ പെൺകുട്ടി, 511 00:43:23,143 --> 00:43:26,021 അവൾ അത് ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന് കൈമാറി. 512 00:43:27,480 --> 00:43:28,773 അത് നിങ്ങൾക്കെങ്ങനെ അറിയാം? 513 00:43:29,983 --> 00:43:32,402 അല്ലെങ്കിൽ നിങ്ങൾ ഒരു എഫ്ബിഐ അന്വേഷണത്തിൽ ഇടപെട്ടു. 514 00:43:34,154 --> 00:43:37,699 നിങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയാം, എന്നിട്ട് എന്നോട് പറഞ്ഞില്ല? 515 00:43:37,782 --> 00:43:39,034 ജനങ്ങളോട് പറഞ്ഞില്ല? 516 00:43:39,117 --> 00:43:42,329 രഹസ്യവിവരങ്ങൾ പങ്കുവെക്കേണ്ട ബാധ്യത എനിക്കില്ല. 517 00:43:42,787 --> 00:43:44,289 അത് ആര് തീരുമാനിച്ചു? 518 00:43:44,372 --> 00:43:47,417 വാഷിംഗ്ടണിൽ ധാരാളം ആളുകൾ ഉണ്ട്. നമ്മളെക്കാൾ ബുദ്ധിയുള്ളവർ. 519 00:43:47,500 --> 00:43:48,793 പ്ലാൻ തയ്യാറാക്കുന്നവർ. 520 00:43:48,877 --> 00:43:51,713 പാതി അറിവിന്മേൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. 521 00:43:51,796 --> 00:43:53,465 ഉത്തരം കിട്ടും വരെ കാത്തിരിക്കണം. 522 00:43:53,548 --> 00:43:57,385 ഇല്ല. നിങ്ങൾ സെനറ്റ് കാമ്പെയ്നിനായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ തിരക്കിലാണ്. 523 00:43:57,469 --> 00:43:59,471 ഇത് നിങ്ങളുടെ സാധ്യതകളെ ബാധിച്ചേക്കാം. 524 00:43:59,554 --> 00:44:02,223 ഡാനിയേൽ, ഇത് ഏതൊരു കാമ്പെയ്നെക്കാളും വളരെ വലുതാണ്. 525 00:44:02,474 --> 00:44:05,852 മാതാപിതാക്കളെയും പെൺമക്കളെയും നാം തയ്യാറാക്കണം. 526 00:44:05,935 --> 00:44:07,937 എന്താണ് സംഭവിക്കുന്നതെന്ന് അവരെ അറിയിക്കണം. 527 00:44:08,021 --> 00:44:11,775 അവർ എങ്ങനെ പ്രതികരിക്കും? കൊവിഡ് സമയത്ത് സംഭവിച്ചത് ഓർക്കുന്നുണ്ടോ? 528 00:44:11,858 --> 00:44:14,652 രോഷാകുലരായ ഒരു ജനക്കൂട്ടത്തിന്റെ ലക്ഷ്യമാകാൻ ഞാനില്ല. 529 00:44:14,736 --> 00:44:16,988 നമ്മൾ ഡി സി നടപടി എടുക്കുംവരെ കാത്തിരിക്കും. 530 00:44:17,072 --> 00:44:21,159 അതുവരെ, നമുക്ക് പരിഭ്രാന്തരാകാതിരിക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും ശ്രമിക്കാം. 531 00:44:21,618 --> 00:44:25,872 ക്യാമറകൾക്ക് മുന്നിൽ സ്വയം ഒരു നായകനായി അവതരിപ്പിക്കുന്നത് നിങ്ങൾ ആസ്വദിക്കുന്നു. 532 00:44:25,955 --> 00:44:28,249 എന്നാൽ, ഒരു ആശ്വാസത്തിന്റെ ഉറവിടമാകാൻ, 533 00:44:28,333 --> 00:44:31,878 ആളുകളുടെ പരിഭ്രമവും ഏകാന്തതയും പങ്കുവെയ്ക്കാൻ, 534 00:44:32,253 --> 00:44:33,755 നിങ്ങൾക്ക് ധൈര്യമില്ല. 535 00:44:34,672 --> 00:44:36,674 മാർഗോട്ട്, എനിക്ക് കുഴപ്പമുണ്ടാക്കരുത്. 536 00:44:37,592 --> 00:44:40,512 -ഞാൻ തമാശ പറയുന്നതല്ല. -അതെയോ? ഞാനും അങ്ങനെ തന്നെ. 537 00:44:44,182 --> 00:44:46,935 -ഇത് ഒരു തട്ടിപ്പ് അല്ലാതെ മറ്റൊന്നുമല്ല. -ഇതൊരു തട്ടിപ്പാണ്. 538 00:44:47,018 --> 00:44:49,938 അത് വ്യാജ വാർത്തയാണ്. 539 00:44:50,021 --> 00:44:53,066 വിവരം ശേഖരിക്കുന്നുണ്ട്, ഇതൊരു തട്ടിപ്പാണെന്ന് ഞങ്ങൾ കരുതുന്നു. 540 00:44:53,149 --> 00:44:55,026 അതുമതി. നന്ദി. 541 00:44:55,944 --> 00:44:56,861 നന്ദി. 542 00:44:59,406 --> 00:45:01,449 -റെഡിയാണോ? -നീ റെഡിയാണോ? 543 00:45:04,411 --> 00:45:08,331 നിന്റെ കഠിനാധ്വാനത്തിന് ശേഷം, ഇത് ചെയ്യുന്നതിൽ ഞാൻ ഖേദിക്കുന്നു. 544 00:45:08,957 --> 00:45:13,586 നമ്മൾ ഒരുമിച്ച് ഈ യാത്ര പുറപ്പെടുമ്പോൾ നിങ്ങൾ വാഗ്ദാനം ചെയ്തത് ഇതാണ്. 545 00:45:14,295 --> 00:45:17,382 രാഷ്ട്രീയത്തിന്റെ ഈ ദുഷിച്ച ലോകത്ത് ഞാനും നിങ്ങളും. 546 00:45:17,674 --> 00:45:21,511 ധാർമ്മികമായി പ്രവർത്തിക്കുന്നതിലൂടെ, നമ്മൾ ഒരു കോളിളക്കമുണ്ടാക്കാൻ പോകുന്നു. 547 00:45:23,847 --> 00:45:27,809 -ഇത് തീർച്ചയായും ദുഷിച്ചതാണ്. -അപ്പോൾ, അതെല്ലാം കത്തിച്ചു കളയൂ. 548 00:45:27,892 --> 00:45:30,603 ഞാൻ നല്ല പോപ്കോൺ കൊണ്ടുവന്നിട്ടുണ്ട്. 549 00:45:34,107 --> 00:45:34,941 ശരി. 550 00:45:53,084 --> 00:45:54,043 സുപ്രഭാതം. 551 00:45:55,587 --> 00:46:00,049 നമ്മുടെ ഈ മനോഹര നഗരത്തിന് സംഭവബഹുലവും വിഷമകരവുമായ ഒരു ആഴ്ചയായിരുന്നു ഇത്. 552 00:46:00,300 --> 00:46:03,511 പലരും ആശങ്കാകുലരാണെന്ന് അറിയാം. പരക്കുന്ന കിംവദന്തികളിളെക്കുറിച്ചും, 553 00:46:03,595 --> 00:46:05,305 സ്കൂളിലെ സംഭവങ്ങളെപ്പറ്റിയും മറ്റും. 554 00:46:05,388 --> 00:46:09,767 അധികാര സ്ഥാനങ്ങളിലുള്ളവർ എല്ലാം ഒരു തട്ടിപ്പാണെന്ന് പറയുന്നതായി തോന്നുന്നു. 555 00:46:10,894 --> 00:46:13,521 നിങ്ങളുടെ കണ്ണുകളുടെയും കാതുകളുടെയും തെളിവുകൾ നിരസിക്കാൻ. 556 00:46:15,273 --> 00:46:20,195 എന്നാൽ ഇത് ഒരു തട്ടിപ്പല്ല. 557 00:46:23,239 --> 00:46:28,369 മേയർ എന്ന നിലയിലും, ഒരു രക്ഷിതാവെന്ന നിലയിലും സംസാരിക്കാനാണ് ഞാൻ വന്നത്. 558 00:46:28,828 --> 00:46:32,832 രണ്ടു സുന്ദരി പെൺകുട്ടികളുണ്ട് എനിക്ക്. നിങ്ങളുടെ കാര്യം എനിക്കറിയില്ല, 559 00:46:32,916 --> 00:46:37,128 {\an8}എന്നാൽ എന്റെ മക്കളുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് രാഷ്ട്രീയക്കാർ 560 00:46:37,212 --> 00:46:39,714 {\an8}തീരുമാനിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. 561 00:46:40,215 --> 00:46:44,260 മുൻകാലങ്ങളിൽ, സ്ത്രീകൾക്ക് അവരുടെ ശരീരത്തെപ്പറ്റി അറിവ് നൽകാതിരുന്നാൽ 562 00:46:44,344 --> 00:46:46,429 എന്ത് സംഭവിക്കുമെന്ന് നാം കണ്ടിട്ടുണ്ട്. 563 00:46:46,513 --> 00:46:51,893 ലജ്ജയുടെയും നിരാശയുടെയും ആ ചക്രം നാമെല്ലാവരും കാണുകയോ 564 00:46:52,769 --> 00:46:53,937 അറിയുകയോ ചെയ്തിട്ടുണ്ട്. 565 00:46:54,854 --> 00:47:00,401 നിയമ വിരുദ്ധ ഗർഭച്ഛിദ്രം, വരുമാനമില്ലാത്ത ടീനേജ് അമ്മമാർ, 566 00:47:00,485 --> 00:47:02,820 ബലാത്സംഗത്തിന് ഇരയായവർ പരാതിപ്പെടാൻ ഭയപ്പെടുന്നു, 567 00:47:03,154 --> 00:47:05,865 പുതുതായി അമ്മയായവര്‍ യാതനകൾ നിശബ്ദമായി സഹിക്കുന്നു. 568 00:47:06,407 --> 00:47:08,618 മറച്ചുവയ്ക്കുന്നത് ഇനി നമുക്ക് നിർത്താം. 569 00:47:10,912 --> 00:47:12,914 ഇതുവരെ, ഞങ്ങൾക്ക് അറിയാവുന്നത് ഇതാണ്. 570 00:47:14,707 --> 00:47:18,753 കൗമാരക്കാരായ പെൺകുട്ടികളെ ബാധിക്കുന്ന വൈദ്യുത അവസ്ഥ ഒരു വൈറസ് മൂലമല്ല. 571 00:47:18,836 --> 00:47:20,797 അവൾ ഇത് ചെയ്യുമെന്ന് പറഞ്ഞിരുന്നോ? 572 00:47:23,383 --> 00:47:26,844 പെൺകുട്ടികളുടെ കോളർബോണിന് സമീപം 573 00:47:26,928 --> 00:47:28,805 പുതിയൊരു അവയവം ഡോക്ടർമാർ കണ്ടെത്തി. 574 00:47:28,888 --> 00:47:31,849 12 മുതൽ 19 വരെയുള്ള പെൺകുട്ടികളിൽ ഇത് സ്വയം പ്രത്യക്ഷപ്പെടുന്നു, 575 00:47:32,058 --> 00:47:34,561 കൂടാതെ ഈ കഴിവ് കൈമാറ്റം ചെയ്യാമെന്നും തോന്നുന്നു. 576 00:47:34,644 --> 00:47:39,357 ഈ അവയവം ഹൃദയത്തിന്റെ ചില വൈദ്യുത പ്രേരണകളെ അനുകരിക്കുന്നതായി തോന്നുന്നു. 577 00:47:39,816 --> 00:47:41,776 എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അറിയില്ല. 578 00:47:41,859 --> 00:47:46,823 അതിന്റെ ശക്തിയുടെ വ്യാപ്തിയോ ഉദ്ദേശ്യമോ നമുക്കറിയില്ല. 579 00:47:47,615 --> 00:47:51,869 വരും മാസങ്ങളിൽ നാമെല്ലാവരും ഒരുമിച്ച് നേരിടേണ്ട ചോദ്യങ്ങളാണിത്. 580 00:47:54,080 --> 00:47:57,584 നമുക്കറിയാവുന്ന ലോകം ഇനിയൊരിക്കലും പഴയതു പോലെ ആകണമെന്നില്ല. 581 00:48:02,130 --> 00:48:04,007 ...വൈദ്യുതി ഉത്പാദിപ്പിക്കുന്നു... 582 00:48:04,090 --> 00:48:07,260 -കയർ പോലെയുള്ള അവയവം... -ആയിരക്കണക്കിന് ഇലക്ട്രോസൈറ്റുകൾ. 583 00:48:07,343 --> 00:48:10,263 വൈദ്യുതി നിർമ്മിക്കാനും അത് പുറത്തുവിടാനും കഴിയുന്ന കോശങ്ങൾ. 584 00:48:10,346 --> 00:48:13,725 ഇത് 12 നും 19 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ മാത്രം ബാധിക്കുന്നു. 585 00:48:13,808 --> 00:48:15,768 ഭാഗ്യവശാൽ, പെൺകുട്ടികൾ മാത്രം. 586 00:48:15,935 --> 00:48:21,274 വൈദ്യുത മത്സ്യങ്ങളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള ഒരു അവയവമാണിത്. 587 00:48:21,524 --> 00:48:25,737 ശരി, ഇത് വെറും ഒരു... അതായത്... തുടരൂ. 588 00:48:25,820 --> 00:48:27,947 ഈ പെൺകുട്ടികളെ പിന്തുണയ്ക്കേണ്ടത് ആവശ്യമാണ്. 589 00:48:28,031 --> 00:48:31,492 ആവശ്യമെങ്കിൽ, പൂട്ടിയിടണം. 590 00:48:31,576 --> 00:48:33,578 വധശിക്ഷ. 591 00:48:33,661 --> 00:48:34,954 ട്രാൻക്വിലൈസറുകൾ. 592 00:48:35,246 --> 00:48:36,623 സൈനിക നിയമം നടപ്പിലാക്കുന്നു. 593 00:48:36,706 --> 00:48:38,416 നമ്മൾ നടപടിയെടുക്കണം. 594 00:50:52,800 --> 00:50:54,802 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 595 00:50:54,886 --> 00:50:56,888 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ