1 00:00:06,632 --> 00:00:08,968 ഹേയ്. 2 00:00:11,137 --> 00:00:12,221 എഴുന്നേല്‍ക്കൂ. 3 00:00:13,180 --> 00:00:14,807 വിവാഹ വാർഷിക ആശംസകൾ. 4 00:00:18,644 --> 00:00:21,897 ആശംസകൾ. സമയം എത്രയായി? 5 00:00:21,981 --> 00:00:25,151 നേരത്തെയാണ്. സോറി. ഞാന്‍ രാവിലെ ഓടാന്‍പോയി. 6 00:00:26,652 --> 00:00:28,487 അതെ, വിയര്‍ത്തിരിക്കുന്നു. 7 00:00:29,488 --> 00:00:31,240 ഇന്നൊരു തിരക്കുപിടിച്ച ദിവസമാണ്. 8 00:00:32,074 --> 00:00:37,204 നിങ്ങള്‍ പോകുന്നതിന് മുമ്പ് നേരിട്ട് പറയണം എന്നുണ്ടായിരുന്നു... 9 00:00:38,956 --> 00:00:39,915 ഐ ലവ് യു. 10 00:00:41,667 --> 00:00:44,253 -ഇന്ന് രാത്രി നമുക്കല്‍പ്പം വൈന്‍ ആകാം. -അതെയോ? 11 00:00:45,254 --> 00:00:49,759 നാം മുതിര്‍ന്ന കാര്യങ്ങള്‍ സംസാരിക്കും. ജോലി, കുട്ടികള്‍, ഇതൊന്നുമല്ല. 12 00:00:49,842 --> 00:00:50,801 ദൈവത്തിനു നന്ദി. 13 00:00:50,968 --> 00:00:54,096 പിന്നെ നമ്മള്‍ പ്രണയിക്കും. 14 00:00:55,347 --> 00:00:56,515 എന്ത്? 15 00:00:58,142 --> 00:01:03,981 ശരി, ഞാന്‍ കുട്ടികളെ മാറ്റാം. പിന്നെ സ്വയം ഒന്ന് വെടിപ്പാക്കാം. ഒരു മാന്‍സ്കേപ്പ്. 16 00:01:05,900 --> 00:01:09,862 നിന്റെ പ്ലാന്‍ എനിക്ക് ഇഷ്ടപ്പെട്ടു. അതിലും കൂടുതല്‍, നിന്നെ. 17 00:01:13,157 --> 00:01:13,991 -എന്ത്? -ദൈവമേ. 18 00:01:14,200 --> 00:01:16,827 -ഇതെന്താ? -എന്താണ് സംഭവിക്കുന്നത്? 19 00:01:16,911 --> 00:01:18,370 -എന്താണത്? -അലാറം! 20 00:01:32,009 --> 00:01:35,304 ജോസ്, എന്തുപറ്റി? അയ്യോ. നിനക്ക് കുഴപ്പമില്ലല്ലോ? 21 00:01:35,387 --> 00:01:36,305 എന്നെ തൊടരുത്. 22 00:01:36,388 --> 00:01:39,391 ഞാന്‍ ശരിയാക്കാം. പിന്നിലേക്ക് നീങ്ങൂ, ഹണി. 23 00:01:44,021 --> 00:01:46,065 അലാറം കേട്ടു. ഇവിടെ തീ പിടിച്ചോ? 24 00:01:46,148 --> 00:01:48,526 -തീ കെടുത്തി. -ഞങ്ങള്‍ക്ക് കുഴപ്പമില്ല, ഫ്രാങ്ക്. 25 00:01:48,943 --> 00:01:50,986 എന്തിനാണ് വീട് നിലവിളിക്കുന്നത്? 26 00:01:51,070 --> 00:01:52,404 ജോസ് വീട് കത്തിക്കാൻ നോക്കി. 27 00:01:53,322 --> 00:01:55,908 -ടീനേജ് ഹോർമോൺ പ്രശ്നം. -മാറ്റീ, ഷട്ട് അപ്പ്. 28 00:01:55,991 --> 00:01:59,036 ശരി. ഇനി കുഴപ്പമില്ല. നമ്മളത് നിയന്ത്രണത്തിലാക്കി. 29 00:01:59,119 --> 00:02:00,454 പോയി റെഡിയാകൂ. സമയം വൈകി. 30 00:02:00,538 --> 00:02:04,083 -ശരിയായോ? ഇവിടെ ചെര്‍ണോബില്‍ പോലെയുണ്ട്. -അത്ര നാടകീയത വേണ്ട. 31 00:02:07,002 --> 00:02:09,213 -ജോസ്, എന്താണ് ഉണ്ടായത്? -എനിക്കറിയില്ല. 32 00:02:18,055 --> 00:02:22,393 -ഇംഗ്ലീഷില്‍ സംസാരിക്കാമോ? -എത്ര കാലമായി നമ്മളുടെ വിവാഹം കഴിഞ്ഞിട്ട്? 33 00:02:22,476 --> 00:02:25,646 വര്‍ഷം ഇരുപതായി, ഒന്നും പഠിച്ചില്ലേ? "റോസെറ്റ സ്റ്റോൺ" എന്തായി? 34 00:02:25,729 --> 00:02:29,441 കുട്ടികളെ കൊഞ്ചിക്കലും റിബ്ബണ്‍ മുറിക്കലും കഴിഞ്ഞിട്ട് നേരം വേണ്ടേ. 35 00:02:29,692 --> 00:02:32,987 -ഹേയ് ജോസ്. -അമ്മയോട് അങ്ങനെ സംസാരിക്കരുത്. 36 00:02:33,070 --> 00:02:35,781 ഹേയ്. എന്താണ് നിന്‍റെ പ്രശ്നം? 37 00:02:43,455 --> 00:02:44,582 ഹെലനാണ്. സോറി. 38 00:02:44,665 --> 00:02:45,541 -ശരി. -സോറി. 39 00:02:45,624 --> 00:02:46,584 സാരമില്ല. 40 00:02:46,959 --> 00:02:50,504 -എന്തെങ്കിലും പ്രധാനകാര്യമാണോ. -ലോകത്തിന് തീപിടിച്ചു. 41 00:02:51,672 --> 00:02:54,508 നിങ്ങള്‍ ഉടന്‍ ഇവിടെയെത്തണം. 42 00:02:56,343 --> 00:03:01,223 ദി പവർ 43 00:03:02,683 --> 00:03:06,020 അടിയന്തര സര്‍വീസുകളുടെയെല്ലാം ഓവര്‍ടൈം ബജറ്റ് തീരാറായി. 44 00:03:06,103 --> 00:03:08,439 നമുക്ക് കൂടുതല്‍ പണമുള്ള ആരെയെങ്കിലും സമീപിക്കണം. 45 00:03:08,522 --> 00:03:12,192 -ഗവര്‍ണറെ ഒന്ന് ഫോണില്‍ വിളിക്കൂ. പിന്നെ? -പുജെറ്റ് സൌണ്ട് എനര്‍ജി. 46 00:03:12,276 --> 00:03:16,196 ബ്ലാക്കൌട്ടുകള്‍ സംഭവിക്കുന്നത് ഉപകരണ തകരാറ് കൊണ്ടല്ല എന്ന് അവര്‍ പറയുന്നു. 47 00:03:16,405 --> 00:03:19,617 അത് സ്ഥിരീകരിക്കാൻ പുറത്തുനിന്നുള്ള ആരെയെങ്കിലും വിളിക്കണം. 48 00:03:19,825 --> 00:03:22,953 ബീക്കൺ ഹില്ലിൽ ഒരു ഫാമിലി റെസ്റ്റോറന്റില്‍ വീണ്ടും തീപിടിത്തം. 49 00:03:23,037 --> 00:03:27,124 അത് നിയന്ത്രണത്തിലായെന്ന് ചീഫ് പറയുന്നു. പക്ഷേ അടുത്ത കെട്ടിടത്തിലും തീ പടര്‍ന്നു. 50 00:03:27,207 --> 00:03:29,376 മൂന്ന് പേർ മരിച്ചു, നിരവധി പേരെ കാണാതായി. 51 00:03:29,460 --> 00:03:33,464 മറ്റൊരു ടീനേജ് പെണ്‍കുട്ടി. അതൊരു അപകടമാണെന്നാണ് വീട്ടുകാർ പറയുന്നത്. 52 00:03:33,839 --> 00:03:38,719 പിതാവ് പറയുന്നു അവളുടെ കൈകളിൽ നിന്നാണ് തീ വന്നതെന്ന്. കൃത്യമായ വാക്കുകള്‍. 53 00:03:39,261 --> 00:03:41,805 ബീക്കൺ ഹിൽ പ്രധാനമായും ചൈനീസ് കുടിയേറ്റക്കാരാണ്. 54 00:03:41,931 --> 00:03:44,558 പരിഭാഷ ചെയ്തപ്പോള്‍ എന്തെങ്കിലും തെറ്റിയോ? 55 00:03:44,642 --> 00:03:45,559 അതിന് സാധ്യതയുണ്ട്. 56 00:03:45,643 --> 00:03:48,187 -നിങ്ങൾ മന്ദാരിൻ സംസാരിക്കുമോ? -കന്റോണീസും. ഞാൻ നോക്കാം. 57 00:03:48,270 --> 00:03:51,815 ശരി, വേണ്ടത് ചെയ്യൂ. നിങ്ങളെല്ലാവരും നന്നായി ജോലി ചെയ്യുന്നു. താങ്ക്സ്. 58 00:03:51,982 --> 00:03:54,526 ഇവിടെ എല്ലാവർക്കും മാർച്ചിംഗ് ഓർഡര്‍ കിട്ടിയില്ല? 59 00:03:54,693 --> 00:03:56,654 എന്താണിത്? ഈയാഴ്ച 12-ാമത്തെ തീപ്പിടുത്തമോ? 60 00:03:58,822 --> 00:04:00,282 എന്താണ് സംഭവിക്കുന്നത്? 61 00:04:02,117 --> 00:04:04,870 ടീനേജ് പെണ്‍കുട്ടികള്‍ എല്ലാം കത്തിക്കുന്നു. 62 00:04:05,120 --> 00:04:08,123 എനിക്ക് അത്ഭുതമില്ല. അവർ വളരുന്ന ഈ ലോകം അങ്ങനെയല്ലേ? 63 00:04:08,207 --> 00:04:12,044 അതെ. ചിലപ്പോഴൊക്കെ എനിക്കും ചിലത് കത്തിക്കാന്‍ തോന്നാറുണ്ട്. 64 00:04:12,628 --> 00:04:17,841 തീ, പെൺകുട്ടികൾ, വൈദ്യുതി തടസ്സങ്ങൾ. ഇവ തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നുന്നുണ്ടോ? 65 00:04:18,801 --> 00:04:20,010 ഞാനൊന്ന് നോക്കട്ടെ. 66 00:04:36,402 --> 00:04:38,821 ഹേയ്, ജോസ്, എനിക്ക് വിഷമമുണ്ട്... 67 00:04:41,365 --> 00:04:44,368 എന്റെ അമ്മയാണ്. എല്ലാവരെയും പോലെ ഒരു മെസ്സേജ് അയച്ചാല്‍ പോരേ? 68 00:04:44,952 --> 00:04:48,539 പെൺകുട്ടികൾ ചെയ്യുന്ന ഈ വിചിത്ര ഇലക്ട്രിക് സംഭവം കേട്ടോ? 69 00:04:49,331 --> 00:04:52,251 കുറച്ചൊക്കെ കേട്ടു. നീ എന്താണ് കേട്ടത്? 70 00:04:52,334 --> 00:04:55,087 -അതാണ് കാരണമെന്ന് കേട്ടു. -എന്താണ്, മെസേജ് ചെയ്യുന്നതോ? 71 00:04:55,170 --> 00:05:00,759 അല്ല, ഈ പെണ്‍കുട്ടികള്‍ സ്വയം വൈബ്രേറ്ററൊക്കെ ഉപയോഗിക്കുന്നത്. 72 00:05:03,554 --> 00:05:08,017 ശരി. അത് ഞാനിതുവരെ കേട്ടിട്ടില്ല. എനിക്ക് ലോക നാഗരികതയെപ്പറ്റി ഒരു ടെസ്റ്റുണ്ട്. 73 00:05:08,100 --> 00:05:11,979 പിന്നെ കാണാം. ക്വിന്‍, ക്യാറ്റ് എവിടെ? 74 00:05:12,062 --> 00:05:15,024 ടെസ്റ്റ് കാരണം വരുന്നില്ലെന്ന് തോന്നുന്നു. നീ പഠിച്ചോ? 75 00:05:15,566 --> 00:05:19,987 ഒരുവിധം. ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് ഒരു മുഴുവൻ അധ്യായമോ? 76 00:05:20,529 --> 00:05:24,658 -ജീവിതത്തിൽ ഇതിന് എന്താണ് ഉപയോഗം? -അല്ലേ? എന്തായാലും ഞാന്‍ പാസ്സാകില്ല. 77 00:05:33,000 --> 00:05:36,253 -നോക്ക്. ഇനി ടെസ്റ്റ് വേണ്ട. -ഓ എന്റെ ദൈവമേ. അത് തീർന്നു. 78 00:05:36,628 --> 00:05:38,088 കമോൺ. 79 00:05:41,759 --> 00:05:42,593 ഹേയ്. 80 00:05:42,676 --> 00:05:45,929 ഇത് റോബ് ലോപ്പസ്. അദ്ദേഹത്തിനാണ് ഈ പരീക്ഷണങ്ങളുടെ ചുമതല. 81 00:05:46,638 --> 00:05:47,639 കണ്ടതിൽ സന്തോഷം. 82 00:05:47,806 --> 00:05:52,144 സാറ, നിനക്ക് സമ്മതമാണെങ്കില്‍, അദ്ദേഹം നിന്റെ കൈയിലെ പാടുകൾ ഒന്ന് നോക്കട്ടെ. 83 00:05:52,227 --> 00:05:53,062 തീര്‍ച്ചയായും. 84 00:05:55,397 --> 00:05:58,400 സാറ, നിനക്ക് സുഖമല്ലേ? 85 00:05:58,734 --> 00:06:01,028 -അതെ. -നല്ലത്. 86 00:06:02,321 --> 00:06:05,407 നീ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ച് എനിക്ക് ഖേദമുണ്ട്. 87 00:06:06,450 --> 00:06:10,245 പക്ഷെ അത് നമുക്ക് ശരിയാക്കാൻ പറ്റാത്ത ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. 88 00:06:11,663 --> 00:06:12,706 നോക്കൂ. എനിക്കറിയാം. 89 00:06:12,790 --> 00:06:16,460 എനിക്ക് രണ്ട് പെൺമക്കളുണ്ട്. അവരുടെ ബുദ്ധിമുട്ടുകള്‍ എനിക്കറിയാം. 90 00:06:16,710 --> 00:06:19,129 എല്ലാത്തിനെയും പറ്റി. ശരി. തുടങ്ങാം? 91 00:06:21,757 --> 00:06:22,800 അതുമതി. 92 00:06:28,597 --> 00:06:29,431 ശരി. 93 00:06:39,983 --> 00:06:42,528 ഈ ചെറിയ ശരീരത്തിന് ഇത്രയും മരുന്നുകൾ കൂടുതലല്ലേ. 94 00:06:43,153 --> 00:06:45,155 വികാരങ്ങൾ കൈകാര്യം ചെയ്യാൻ സാറ പാടുപെടുന്നു. 95 00:06:46,198 --> 00:06:48,826 -പ്രത്യേകിച്ച് അവള്‍ക്ക് ദേഷ്യം വരുമ്പോൾ. -ശരി. 96 00:06:48,909 --> 00:06:52,162 അവൾക്ക് ഇന്റർമിറ്റന്റ് എക്സ്പ്ലോസീവ് വൈകല്യമുള്ളതായി കണ്ടെത്തി? 97 00:06:52,496 --> 00:06:56,166 അതെ. കുറച്ച് വർഷം മുമ്പ് വരെ സാറയ്ക്ക് ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. 98 00:06:57,668 --> 00:07:00,796 -എന്തെങ്കിലും സംഭവിച്ചോ? -ഞങ്ങൾക്ക് അറിയാവുന്നതായി ഒന്നുമില്ല. 99 00:07:02,631 --> 00:07:06,051 അവളുടെ കൗമാരപ്രായവുമായുള്ള കൂട്ടിമുട്ടല്‍, അത്രമാത്രം. 100 00:07:06,385 --> 00:07:09,930 അതിനെപ്പറ്റി എനിക്കറിയാം. എനിക്ക് ഈ പ്രായത്തിൽ ഒരു മകളുണ്ട്. 101 00:07:10,180 --> 00:07:14,685 എന്‍റേതിന് 17 ആണെന്നൊഴികെ. അവളുടെ വികാരങ്ങളെപ്പറ്റി അവളെന്താ പറയുന്നത്? 102 00:07:14,768 --> 00:07:18,605 പറയാനോ? സാറ ഒന്നും പറയാറില്ല. അവള്‍ അലറും. 103 00:07:19,189 --> 00:07:21,692 അവൾ എന്നെ വെറുക്കുന്നു. അവൾ എല്ലാവരേയും വെറുക്കുന്നു. 104 00:07:22,484 --> 00:07:24,778 ക്ഷമിക്കണം. ഇതാ. 105 00:07:29,992 --> 00:07:34,329 നോക്കട്ടെ. ഡെപ്പെകോട്ട്, ടെഗ്രിറ്റോള്‍, ടോപമാക്സ്, എബിലിഫൈ, 106 00:07:34,496 --> 00:07:37,291 റിസ്പെര്‍ഡോള്‍, പിആര്‍എന്‍ ഫീനോബാര്‍ബിറ്റോള്‍... 107 00:07:37,374 --> 00:07:39,376 അതെ, ഞങ്ങൾ എല്ലാം പരീക്ഷിച്ചു. 108 00:07:41,837 --> 00:07:45,174 പക്ഷെ അതാണ് പാടുകള്‍ ഉണ്ടാക്കിയത്, അല്ലേ? ഈ മരുന്നുകളെല്ലാം? 109 00:07:45,257 --> 00:07:48,302 അവൾക്ക് മരുന്ന് മൂലം റിയാക്ഷനും പാർശ്വഫലങ്ങളും ഉണ്ടായി? 110 00:07:48,385 --> 00:07:50,721 ഈ മരുന്നുകളൊന്നും, അവയെല്ലാം ചേര്‍ന്നാല്‍ പോലും, 111 00:07:50,804 --> 00:07:52,306 ഇതിന് കാരണമാകില്ല. 112 00:07:53,182 --> 00:07:57,686 ക്ഷമിക്കണം, ഈ പാടുകളുടെ പാറ്റേൺ വളരെ വ്യത്യസ്തമാണ്. 113 00:07:57,769 --> 00:08:02,441 ഇതിനെ ലിച്ചൻബർഗ് ഫിഗർ എന്ന് വിളിക്കും. വൈദ്യുതപൊള്ളൽ കൊണ്ടാണിത് സംഭവിക്കുന്നത്. 114 00:08:03,734 --> 00:08:08,405 സാറയ്ക്ക് ഇലക്ട്രിക് ഷോക്ക് തട്ടിയോ? ഒരുപക്ഷേ നിങ്ങൾ അറിയാതെ ഒരു അപകടം? 115 00:08:08,572 --> 00:08:12,242 ഇല്ല. ഞാൻ അങ്ങനെ കരുതുന്നില്ല. 116 00:08:12,451 --> 00:08:15,746 അങ്ങനെ ഉണ്ടായാല്‍ അവൾ എന്നോട് പറയുമായിരുന്നു, അല്ലേ? 117 00:08:17,539 --> 00:08:23,212 കെല്ലി, ക്ഷമിക്കണം. വിഷമിപ്പിക്കുമെന്ന് അറിയാം, പക്ഷേ ചോദിക്കാതെ വയ്യ. 118 00:08:25,130 --> 00:08:27,174 അവളെ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് ഉറപ്പാണോ? 119 00:08:27,674 --> 00:08:31,887 ഇല്ല. എനിക്കങ്ങനെ അറിവില്ല. 120 00:08:33,055 --> 00:08:35,933 സാധാരണ കളിസ്ഥലത്തുണ്ടാകുന്ന വഴക്കുകൾ മാത്രം. 121 00:08:36,892 --> 00:08:39,061 മറ്റ് പെൺകുട്ടികളുമായി. 122 00:08:41,480 --> 00:08:42,314 ശരി. 123 00:08:46,151 --> 00:08:48,111 കർപ്പാത്തിയന്‍ തെരുവുകള്‍ കത്തുകയാണ്. 124 00:08:48,195 --> 00:08:52,282 ഈ തീപിടുത്തങ്ങൾ അപകടങ്ങളല്ല. നശീകരണ, അരാജകത്വ പ്രവൃത്തികളാണിവ. 125 00:08:52,366 --> 00:08:53,825 ഇതിന് കാരണക്കാരായവര്‍ക്ക്... 126 00:08:54,826 --> 00:08:56,411 വധശിക്ഷ ലഭിക്കും. 127 00:08:56,662 --> 00:09:00,165 ഇവർ വെറും പെൺകുട്ടികളല്ല. ഇവർ തീവ്രവാദികളാണ്. 128 00:09:00,249 --> 00:09:05,128 അർപ്പണബോധമുള്ള പ്രസിഡന്‍റ് എന്ന നിലയിൽ ഞാൻ ക്രമസമാധാനം പുനഃസ്ഥാപിക്കും. ദൈവമേ, കനിയൂ. 129 00:09:06,046 --> 00:09:06,922 പോയിത്തുലയ്. 130 00:09:20,102 --> 00:09:22,145 {\an8}സ്പോര്‍ട്ട്സ് റൗണ്ട് അപ്പ് 1999 131 00:09:22,229 --> 00:09:24,106 {\an8}ഈ വർഷം അവസാനം, 1999 ഒക്ടോബറിൽ, 132 00:09:24,189 --> 00:09:25,899 {\an8}ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിംനാസ്റ്റിക്സ് എക്സലൻസ് 133 00:09:25,983 --> 00:09:29,069 {\an8}ലോകത്തെ 71 രാജ്യങ്ങളിൽ നിന്നുള്ള മികച്ച ജിംനാസ്റ്റുകൾ 134 00:09:29,152 --> 00:09:31,571 ചൈനയിലെ ടിയാൻജിനിൽ ഒത്തുചേരും, 135 00:09:31,947 --> 00:09:34,741 അവിടെ ആത്യന്തിക സമ്മാനത്തിനുള്ള അരങ്ങൊരുങ്ങും. 136 00:09:35,117 --> 00:09:37,828 എല്ലാവരും കൊതിക്കുന്ന സിഡ്നി ഒളിമ്പിക്സിലെ സ്വർണം. 137 00:09:38,996 --> 00:09:41,498 എന്നാൽ ആദ്യം വരുന്നത് ദേശീയ മത്സരങ്ങളാണ്. 138 00:09:41,748 --> 00:09:45,627 കർപ്പാത്തിയയിൽ, അതിശയിപ്പിക്കുന്ന ഒരു പുതിയ പ്രതിഭ ഉയർന്നുവരുന്നു. 139 00:09:46,044 --> 00:09:50,424 {\an8}ഇത് ട്രയൽസിലെ പ്രകടനം ആശ്രയിച്ചിരിക്കും, അത് ഞാന്‍ എളുപ്പം ജയിക്കും. 140 00:09:52,676 --> 00:09:55,012 രണ്ട് വയസ്സുള്ളപ്പോൾ മുതൽ ഞാൻ പരിശീലനം തുടങ്ങി. 141 00:09:55,345 --> 00:09:58,932 എനിക്ക് ഏറ്റവും മികച്ച താരമാകണം. എന്റെ രാജ്യം എന്നെക്കുറിച്ച് അഭിമാനിക്കണം. 142 00:10:00,017 --> 00:10:02,644 ഒപ്പം, എന്റെ സഹോദരി സോയയും. 143 00:10:02,853 --> 00:10:05,689 -പിന്നെ നിങ്ങളുടെ അമ്മ? -തീർച്ചയായും. 144 00:10:06,982 --> 00:10:09,359 ഇതിനകം കര്‍പ്പാത്തിയൻ പ്രസ്സിന്റെ പ്രിയ താരമാണിവള്‍, 145 00:10:09,609 --> 00:10:13,363 ടിയാൻജിൻ മുന്നേറ്റത്തിനുള്ള ടീമിൽ ഇടംനേടുക എന്നതു മാത്രമാണ് അവശേഷിക്കുന്നത്. 146 00:10:13,822 --> 00:10:15,866 {\an8}താങ്കളുടെ പേര് ഒന്നുകൂടി പറയാമോ? 147 00:10:16,366 --> 00:10:20,037 എന്റെ പേര് ടാറ്റിയാന ഡോണിച്ച്, എനിക്ക് 15 വയസ്സായി. 148 00:10:20,245 --> 00:10:21,246 കട്ട്. 149 00:11:25,602 --> 00:11:28,021 ഇവിടെ വരാന്‍ എങ്ങനെ ധൈര്യം വന്നു. 150 00:11:29,356 --> 00:11:32,067 -എന്റെ അച്ഛന്‍ നിന്നെ കൊല്ലും. -അവൾക്ക് എങ്ങനെയുണ്ട്? 151 00:11:34,945 --> 00:11:37,155 അവൾ എങ്ങനെയുണ്ടാകുമെന്ന് തോന്നുന്നു, റ്റുണ്‍ഡേ? 152 00:11:37,781 --> 00:11:38,657 പ്ലീസ്. 153 00:11:40,409 --> 00:11:42,202 -ജീസസ്. -നന്ദി. 154 00:11:45,205 --> 00:11:47,999 ചെയ്തു കഴിഞ്ഞു. നന്ദി, സര്‍. 155 00:12:02,514 --> 00:12:03,682 എന്നെ നോക്ക്. 156 00:12:05,475 --> 00:12:06,601 ന്‍ഡൂഡി? 157 00:12:09,813 --> 00:12:10,897 എന്നെ നോക്ക്. 158 00:12:27,747 --> 00:12:29,583 ഞാന്‍ എത്ര പ്രശ്നത്തിലാണെന്ന് അറിയാമോ? 159 00:12:33,753 --> 00:12:38,633 -എന്നോട് ക്ഷമിക്കൂ. -എന്റെ അച്ഛന് ഒരു വിടുതൽ നടത്തണമെന്നുണ്ട്. 160 00:12:41,928 --> 00:12:43,722 സന്ദർശകര്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം. 161 00:12:51,354 --> 00:12:53,398 സംഭവിച്ചതെന്താണെന്ന് ഞാൻ കണ്ടുപിടിക്കും. 162 00:12:54,524 --> 00:12:55,692 ഇത് എന്താണെന്നും. 163 00:13:41,363 --> 00:13:42,822 അയാളത് അര്‍ഹിച്ചിരുന്നു. 164 00:13:46,910 --> 00:13:49,913 സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ്... 165 00:13:50,205 --> 00:13:52,666 ദൈവം നിനക്കു വേണ്ടി ഇതുവരെ എന്ത് ചെയ്തു? 166 00:13:55,418 --> 00:13:57,295 നിന്നെ രക്ഷിക്കാന്‍ ആരും വന്നില്ല. 167 00:13:59,089 --> 00:14:00,757 നീ ജനിച്ച നിമിഷം മുതല്‍, 168 00:14:00,840 --> 00:14:03,510 വേദനയല്ലാതെ ഈ ലോകം നിനക്ക് മറ്റൊന്നും തന്നിട്ടില്ല. 169 00:14:36,543 --> 00:14:38,378 നല്ലപിള്ള ചമയേണ്ട സമയം കഴിഞ്ഞു. 170 00:14:42,382 --> 00:14:43,758 നിനക്ക് വേണ്ടത് കൈക്കലാക്കൂ. 171 00:14:54,019 --> 00:14:57,063 ഈ വ്യക്തിയെ കണ്ടാൽ, 911 എന്ന നമ്പറിൽ വിളിക്കുക. 172 00:14:57,689 --> 00:14:59,274 ക്ലൈഡ് നല്ലവനായിരുന്നു. 173 00:14:59,774 --> 00:15:03,403 {\an8}സോൾ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിന് അദ്ദേഹം വർഷങ്ങളോളം സേവനം നൽകി. 174 00:15:05,322 --> 00:15:07,115 ഇങ്ങനെയൊരു മരണം അദ്ദേഹം അര്‍ഹിച്ചില്ല. 175 00:15:07,198 --> 00:15:09,534 സംശയാസ്പദമായ മരണത്തിന് ശേഷം ടീനേജറെ കാണാനില്ല 176 00:15:11,620 --> 00:15:13,872 -പോലീസ് സ്ഥിരീകരിച്ചു... -ഇനി ചോദ്യങ്ങള്‍ വേണ്ട. 177 00:15:14,289 --> 00:15:18,084 ...കൊലപാതത്തിൽ സംശയിക്കുന്ന 17 വയസ്സുള്ള ആലിസൺ മോണ്ട്ഗോമറിയ്ക്കു വേണ്ടി, 178 00:15:18,168 --> 00:15:20,629 പൊതുജനം അവളെ സമീപിക്കരുതെന്ന് ആവശ്യപ്പെട്ടു 179 00:15:20,712 --> 00:15:23,089 കാരണം അവള്‍ അതീവ അപകടകാരിയാണ്. 180 00:16:27,237 --> 00:16:28,154 എക്സ്ക്യൂസ് മി. 181 00:16:35,537 --> 00:16:36,413 മങ്ക് ആന്‍ഡ് സണ്‍സ് 182 00:16:37,330 --> 00:16:39,916 -ഞങ്ങൾ ഉടൻ അടയ്ക്കും. -നിങ്ങൾ പുതിയ ആളാണോ? 183 00:16:40,291 --> 00:16:44,421 ഞാൻ എന്റെ അച്ഛനെ കാണാൻ വന്നതാണ്. ഞാൻ ബേണി മങ്കിന്റെ മകളാണ്. 184 00:16:49,175 --> 00:16:51,594 -നീങ്ങൂ. -അത് അകത്ത് കൊണ്ടുവരാൻ പറ്റില്ല. 185 00:16:59,352 --> 00:17:02,147 -ഹോയ്. -ഞാൻ ഒരു നിമിഷത്തില്‍ വരാം. 186 00:17:02,230 --> 00:17:05,984 -പുറത്ത് അത് ആരാണ്? -മുകളില്‍ വലതുവശത്തേക്ക് പൊയ്ക്കോ. 187 00:17:06,067 --> 00:17:09,821 അദ്ദേഹം അവിടെയുണ്ടാകും. അതെങ്ങനെയുണ്ട്? 188 00:17:09,904 --> 00:17:11,948 -അമ്മയെപ്പറ്റി പോലീസ് എന്തുപറഞ്ഞു? -ഹോയ്. 189 00:17:12,031 --> 00:17:14,868 -ഇങ്ങനെ വരാൻ പറ്റില്ല. ഞങ്ങൾ ജോലിയിലാണ്. -ഞാന്‍ നോക്കാം. 190 00:17:15,744 --> 00:17:18,788 -നിനക്ക് എങ്ങനെയുണ്ട്? -എന്റെ അമ്മയെ കൊന്നത് ആരാണെന്ന് അറിയണം. 191 00:17:18,872 --> 00:17:22,250 -ഞാൻ അവരെ കണ്ടതാണ്. ഞാന്‍ സഹായിക്കാം. -ശരി, റോക്സ്. ഞാൻ പറയുന്നത് കേൾക്ക്. 192 00:17:23,084 --> 00:17:28,214 സംഭവിച്ചതിൽ എനിക്ക് വിഷമമുണ്ട്. നീ അവളെ വല്ലാതെ മിസ് ചെയ്യുന്നു. ഞങ്ങളെല്ലാവരും. 193 00:17:28,506 --> 00:17:32,177 എന്നാൽ റിക്കി പറഞ്ഞത് പോലെ, ഇതൊരു ബിസിനസ്സാണ്. താഴെ കസ്റ്റമേഴ്സ് ഉണ്ട്. 194 00:17:32,260 --> 00:17:36,139 അമ്മയെ കൊന്നത് നിങ്ങളുടെ ബിസിനസായിരുന്നോ? അവർ നിങ്ങളുടെ പിന്നാലെയായിരുന്നോ? 195 00:17:36,723 --> 00:17:39,350 അല്ല. അതൊരു മോഷണശ്രമമായിരുന്നു എന്നാണ് അവർ കരുതുന്നത്. 196 00:17:39,434 --> 00:17:41,728 ആ വിഡ്ഢികൾ തെറ്റായ വീട് തിരഞ്ഞെടുത്തു. 197 00:17:43,104 --> 00:17:45,899 അവർ പറഞ്ഞു, "പെൺകുട്ടി ഇവിടെ ഉണ്ടാകാൻ പാടില്ലല്ലോ." 198 00:17:46,316 --> 00:17:47,859 എന്നെ അവർക്കറിയാവുന്നതുപോലെ. 199 00:17:48,485 --> 00:17:52,614 അവർ സ്ഥലം നിരീക്ഷിച്ചിട്ടുണ്ടാവും. നീ വരുന്നതും പോകുന്നതും അവർ കണ്ടിരിക്കും. 200 00:17:54,616 --> 00:17:58,661 ഞങ്ങൾ അത് പരിശോധിക്കും. ഞാന്‍ നിനക്ക് ഉറപ്പ് തരുന്നു. 201 00:18:00,663 --> 00:18:03,333 അവര്‍ മരിക്കണം, ഡാഡി. അവരെ കൊല്ലുമ്പോള്‍ എനിക്കത് കാണണം. 202 00:18:03,416 --> 00:18:07,796 ആരും ആരെയും കൊല്ലുന്നില്ല. ഞാൻ ഇത് പോലീസിനോടൊപ്പം കൈകാര്യം ചെയ്യും. 203 00:18:07,879 --> 00:18:12,050 -ശരിയായ അന്വേഷണം നടക്കും. -എന്നാണ് ഡാഡിക്ക് പോലീസിനെ വിശ്വാസമായത്? 204 00:18:12,133 --> 00:18:15,678 ഇതില്‍ എനിക്ക് വിഷമമില്ല എന്നാണോ? ഞാൻ നിന്റെ അമ്മയെ സ്നേഹിച്ചു. 205 00:18:16,554 --> 00:18:19,432 ഞാൻ എല്ലാം നോക്കുന്നുണ്ട്, എന്നാൽ നാം ശ്രദ്ധിക്കണം. 206 00:18:19,516 --> 00:18:20,850 എല്ലായിടത്തും പോലീസുകാരുണ്ട്. 207 00:18:20,934 --> 00:18:23,728 നീ മണ്ടത്തരം ഒന്നും ചെയ്യരുത്, കുട്ടീ. 208 00:18:25,480 --> 00:18:26,439 കേട്ടോ? 209 00:18:28,650 --> 00:18:30,860 ശരി. പോകാൻ സമയമായി. 210 00:18:33,988 --> 00:18:35,740 ടെറി, റോക്സിയെ പറഞ്ഞയയ്ക്കൂ. 211 00:18:38,159 --> 00:18:39,285 അതാണ് എന്റെ പോയിന്റ്. 212 00:18:39,828 --> 00:18:45,083 എനിക്കറിയാം. ബുധനാഴ്ച എന്ന് പറഞ്ഞു, ഞാൻ അയാളുടെ വിളിക്കായി കാത്തിരിക്കുകയാണ്. 213 00:18:45,959 --> 00:18:49,379 എനിക്കറിയില്ല, കൈറ്റ്ലിന്‍. അയാള്‍ മാറുമെന്ന് ഞാനെന്തിന് കരുതണം? 214 00:18:49,504 --> 00:18:53,800 ഈ തെണ്ടിയിൽ നിന്ന് മോചിതയാകാൻ ഞാൻ ഇനി എന്തൊക്കെ ചെയ്യണം? 215 00:18:56,302 --> 00:19:01,349 ദൈവമേ. ശരി, ഞാന്‍ നിര്‍ത്തട്ടെ. അതുശരി. ഏഴേ മുപ്പതിന്. 216 00:19:03,434 --> 00:19:06,396 -എനിക്ക് ഇത് പണയം വെക്കണം. -നോക്കട്ടെ. 217 00:19:08,231 --> 00:19:12,151 -ഇത് എന്തിന്റെയെങ്കിലും ഭാഗമാണോ? -ഒരു നെക്ക്ലേസിന്റെ. 218 00:19:16,114 --> 00:19:17,824 നെക്ക്ലേസ്? 219 00:19:22,328 --> 00:19:25,707 ശരി, അതിൽ കുറച്ച് പോറലുകൾ ഉണ്ട്. 220 00:19:32,964 --> 00:19:34,507 ഞാൻ ഇതിന് 100 ഡോളര്‍ തരാം. 221 00:19:35,633 --> 00:19:38,761 -അതൊരു യഥാർത്ഥ മാണിക്യമാണ്. -നൂറ് ഡോളർ തരാമെന്ന് ഞാൻ പറഞ്ഞു. 222 00:19:39,137 --> 00:19:40,555 ഈലുകളെ ഓര്‍മ്മയുണ്ടോ? 223 00:19:41,639 --> 00:19:44,434 അവ മത്സ്യത്തെ അവയുടെ വായിലേക്ക് നീന്താൻ പ്രേരിപ്പിച്ചു. 224 00:19:47,186 --> 00:19:50,481 ഇല്ല. മയക്കുമരുന്നിന് അടിമയായ ആര്‍ക്കും ഞാൻ പണം നൽകുന്നില്ല. 225 00:19:50,690 --> 00:19:52,442 -അത്... -അതെ, നീ അതുതന്നെയാണ്. 226 00:19:52,942 --> 00:19:56,905 ക്ഷമിക്കൂ. എനിക്ക് ചെറുതായി തലചുറ്റി. ഞാൻ രക്തദാനം ചെയ്തു. 227 00:19:56,988 --> 00:20:00,658 -നീ എന്തു ചെയ്തു? -രക്തം കൊടുത്തു. ഒരു പൈന്റിന് 50 കിട്ടും. 228 00:20:02,869 --> 00:20:06,748 -അതിന് ശേഷം കുക്കി കഴിക്കാൻ മറന്നു. -അയ്യോ. ശരി. 229 00:20:06,831 --> 00:20:09,876 -അവിടെ ഇരിക്കൂ. -ഉറപ്പാണോ? 230 00:20:09,959 --> 00:20:12,754 തീര്‍ച്ചയായും. ആ കസേരയില്‍ ഇരിക്ക്. 231 00:20:17,800 --> 00:20:22,639 -എന്തെങ്കിലും കുടിക്കാന്‍ തരാമോ, പ്ലീസ്? -തീര്‍ച്ചയായും. 232 00:20:29,854 --> 00:20:30,855 ക്രിസ്മസ് സ്പെഷ്യൽസ് 233 00:20:30,939 --> 00:20:33,066 നിന്റെ പക്കലുള്ളത് തോക്കിനേക്കാളും മികച്ചതാണ്. 234 00:20:33,900 --> 00:20:36,778 -നീ അത് കാണും. -ഇതാ, മോളെ. കുറച്ച് ജ്യൂസ് കഴിക്ക്. 235 00:20:42,158 --> 00:20:43,117 ഒരു കുക്കി വേണോ? 236 00:20:46,621 --> 00:20:47,538 ഓ. 237 00:20:49,415 --> 00:20:51,751 ഒരു മിനിറ്റില്‍ വരാം, ബില്ലി. 238 00:20:52,001 --> 00:20:53,211 ഞാൻ വെറുതെ നോക്കുകയാണ്. 239 00:21:06,099 --> 00:21:09,477 ഇതുപോലെ ഒരു യഥാർത്ഥ മാണിക്യത്തിന്, എനിക്ക് തോന്നുന്നു ഏകദേശം... 240 00:21:11,813 --> 00:21:13,606 നൂറ്റിഅന്‍പത് ഡോളര്‍. 241 00:21:15,316 --> 00:21:16,150 നന്ദി. 242 00:21:19,779 --> 00:21:21,990 നീ കാരണം ഞാന്‍ ഒരു ഭ്രാന്തിയെപ്പോലെയായി. 243 00:21:22,532 --> 00:21:24,784 നീ പോകേണ്ട സ്ഥലത്തെത്താൻ ഞാൻ സഹായിക്കുകയാണ്. 244 00:21:24,867 --> 00:21:27,996 -അതെവിടെയാണ്? -അവിടെയെത്തുമ്പോള്‍ നീ അറിയും. 245 00:21:28,287 --> 00:21:29,580 ശരി. 246 00:21:57,942 --> 00:21:58,776 ശരി... 247 00:21:59,485 --> 00:22:00,528 എന്നോട് പറയ്. 248 00:22:01,446 --> 00:22:06,451 ന്‍ഡൂഡിക്ക് എന്താണ് പറ്റിയത്? ആളുകൾ അവളെ മന്ത്രവാദിനി എന്ന് വിളിക്കുന്നു. 249 00:22:06,534 --> 00:22:09,245 -അതല്ലെന്ന് നിങ്ങൾക്കറിയാം. -അവളുടെ അച്ഛനോട് പറയ്. 250 00:22:16,210 --> 00:22:19,047 എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല. 251 00:22:21,674 --> 00:22:25,428 ജൂജു അപകടമാണെന്ന് നിനക്കറിയാം. എന്തിനാണ് ഈ കാര്യങ്ങളിൽ ഇടപെടുന്നത്? 252 00:22:25,511 --> 00:22:26,763 ഞാന്‍ അത് ചിന്തിച്ചില്ല. 253 00:22:28,389 --> 00:22:30,475 ഞാന്‍ ഒരു കഥയുടെ പിന്നാലെ പോയതാണ്. 254 00:22:32,393 --> 00:22:34,896 -എന്നോട് ക്ഷമിക്കൂ. -നീ ഇത് ശരിയാക്കണം. 255 00:22:35,813 --> 00:22:38,441 പിന്നെ ഈ കാര്യം നിന്റെ സഹോദരിയോട് സംസാരിക്കരുത്. 256 00:22:38,524 --> 00:22:40,777 ഇനി അവൾക്ക് പുതിയ ഐഡിയ കൊടുക്കരുത്. 257 00:22:41,194 --> 00:22:42,403 കേട്ടോ? 258 00:22:49,744 --> 00:22:50,620 സാരമില്ല. 259 00:23:13,226 --> 00:23:15,019 ഇലക്ട്രിക് പെൺകുട്ടികൾ അപ്ലോഡ് ചെയ്യാൻ വീഡിയോ ഫയലുകൾ വലിച്ചിടണോ? 260 00:23:21,651 --> 00:23:24,362 {\an8}സഹായിക്കൂ പ്ലീസ്! ആര്‍ക്കെങ്കിലും ഇതെന്താണെന്ന് അറിയാമോ? 261 00:23:38,501 --> 00:23:43,506 ഇന്റേണുകളിൽ ഒരാൾ കണ്ടെത്തിയതാണ്. നൈജീരിയയിലെ ഏതോ കുട്ടി പോസ്റ്റ് ചെയ്തു. 262 00:23:44,006 --> 00:23:47,426 റ്റുൺഡേ ഓജോ. ഒരു വ്ലോഗ്ഗര്‍ ആണ്, 12 ഫോളോവേഴ്സ് മാത്രം. 263 00:23:48,344 --> 00:23:51,556 Snapchat ഉള്ള ആർക്കും ഇത് ചെയ്യാം, അല്ലേ? 264 00:23:52,265 --> 00:23:56,227 -ഇത് ഫിൽട്ടറോ മറ്റോ ആണോ? -ദൈവമേ, ഇത് വളരെ യഥാർത്ഥമായി തോന്നുന്നു. 265 00:23:56,519 --> 00:23:58,312 പിന്നെ കമന്റുകൾ കാണണം. 266 00:23:58,396 --> 00:24:01,858 ഇത് തങ്ങൾക്കും സംഭവിക്കുന്നു എന്നു പറയുന്ന കുട്ടികളാണ് നിറയെ. 267 00:24:01,941 --> 00:24:06,237 അല്ലെങ്കിൽ അവർ ഇത് മുമ്പ് കണ്ടിട്ടുണ്ട്. അവരുടെ കൈയിൽ നിന്ന് വൈദ്യുതി വരുന്നത്. 268 00:24:07,947 --> 00:24:10,408 -എല്ലാം കൗമാരക്കാരികള്‍? -ഞാൻ കണ്ടത് വെച്ച്, അതെ. 269 00:24:12,660 --> 00:24:16,080 -ഗവർണർ ഡാന്റൺ മറുപടി അയച്ചോ? -അദ്ദേഹം ദിവസം മുഴുവൻ മീറ്റിംഗുകളിലാണ്. 270 00:24:16,164 --> 00:24:20,001 അസംബന്ധം. ഇത് സെനറ്റ് പ്രചാരണമാണ്. അദ്ദേഹം ധനസമാഹരണം നടത്തുകയാണ്. 271 00:24:20,084 --> 00:24:24,547 ഇന്ന് വീട്ടില്‍ സംഭാവനക്കാരുടെ പരിപാടിയുണ്ടെന്ന് അസിസ്റ്റന്റ് പറഞ്ഞു. 272 00:24:25,756 --> 00:24:27,133 നാശം. 273 00:24:27,800 --> 00:24:32,388 അതിനര്‍ത്ഥം, എന്റെ വാർഷികത്തിൽ ഞാൻ ഒളിമ്പിയ വരെ പോകണം. 274 00:24:34,182 --> 00:24:36,601 റോബിനെ വിളിച്ച് ഞാൻ വരാൻ വൈകുമെന്ന് പറയാമോ? 275 00:24:36,684 --> 00:24:41,856 -തീർച്ചയായും. എനിക്ക് ഒരു ഉപകാരം ചെയ്യാമോ? -ശരി, മേരി പോപ്പിൻസ്. എന്താണിത്? 276 00:24:41,939 --> 00:24:46,152 അവിടെ പത്രക്കാര്‍ ഉണ്ടെങ്കിലോ. ആ ഷൂസിനെക്കുറിച്ച് നല്ല അഭിപ്രായമില്ല. 277 00:24:46,527 --> 00:24:49,280 -വില കൂടിപ്പോയി. -ഈ ഷൂസോ? 278 00:24:49,363 --> 00:24:54,118 "കൂടുതല്‍ അഭിലാഷം" പ്രകടിപ്പിക്കണമെന്ന് നീ പറഞ്ഞിട്ട് ഞാന്‍ 800 ഡോളറിന് വാങ്ങിയത്? 279 00:24:54,202 --> 00:24:56,871 എന്നോട് ക്ഷമിക്കൂ. പുരോഗമന മനഃസ്ഥിതി ചഞ്ചലമാണ്. 280 00:24:59,415 --> 00:25:00,583 ഇവ അത്ര മോശമല്ല. 281 00:25:03,628 --> 00:25:04,712 ശരി. 282 00:25:06,464 --> 00:25:08,966 -വേദനിക്കുന്നു. -കൊടുത്ത വിലയ്ക്കുള്ള ഗുണം കിട്ടും. 283 00:25:09,091 --> 00:25:12,595 അറിയാമോ, ഗവർണർ ഡാന്റൺ 1,000 ഡോളറിന്റെ ഫെറാഗാമോ ധരിക്കുന്നു. 284 00:25:12,678 --> 00:25:17,225 ആരും ഒന്നും പറഞ്ഞില്ലല്ലോ. എന്റെ ഷൂസ് പറ്റാത്തവര്‍ പോയിത്തുലയട്ടെ. 285 00:25:22,855 --> 00:25:25,483 ലോകനാഗരികതാ പരീക്ഷ എങ്ങനിരുന്നു? നീ എങ്ങനെ എഴുതി? 286 00:25:26,609 --> 00:25:29,570 -നന്നായിരുന്നു. -വെറും നന്നായിരുന്നു? 287 00:25:30,112 --> 00:25:32,156 -അതെ. -ശരി. 288 00:25:36,160 --> 00:25:38,037 തുടങ്ങാം, ജോസ്? 289 00:25:39,288 --> 00:25:40,748 തുടങ്ങാം, ജോസ്? 290 00:25:41,707 --> 00:25:43,125 തുടങ്ങാം? 291 00:25:46,587 --> 00:25:48,923 ഞാൻ എത്ര നല്ലവനാണെന്ന് ഞാന്‍ പറഞ്ഞുതരാം 292 00:25:49,048 --> 00:25:51,676 അമ്മയോട് പറയൂ, അച്ഛനോട് പറയൂ ഒരു ടെലിഗ്രാം അയയ്ക്കൂ 293 00:25:51,759 --> 00:25:54,262 ഞാൻ ഒരു എനർജൈസർ പോലെയാണ് വളരെക്കാലം നിലനിൽക്കും 294 00:25:54,345 --> 00:25:57,265 എന്റെ ടീം ഒന്നിലും അമ്പരക്കാതെ ശക്തമായി നിലകൊള്ളും 295 00:25:57,348 --> 00:25:59,016 അതെ, അതെ. 296 00:26:04,647 --> 00:26:08,901 ദൈവമേ. ഇതൊക്കെയായിരുന്നു നിന്റെ പ്രായത്തില്‍ ഞാന്‍ കേട്ടിരുന്ന സംഗീതം. 297 00:26:09,527 --> 00:26:12,905 അന്നത് കേള്‍ക്കാന്‍ എത്ര നന്നായിരുന്നു. 298 00:26:13,239 --> 00:26:16,784 നീ എപ്പോഴെങ്കിലും കേട്ടുനോക്കണം. നിനക്ക് ഇഷ്ടപ്പെട്ടേക്കും. 299 00:26:17,159 --> 00:26:20,663 ഇവര്‍, വെറും വിനോദം മാത്രമല്ല, സാമൂഹിക ബോധവുമുള്ളവരായിരുന്നു. 300 00:26:20,746 --> 00:26:23,249 ഇപ്പോഴുള്ള ഈ സാമൂഹിക വിജ്ഞാനത്തിനൊക്കെ മുന്‍പ്. 301 00:26:23,541 --> 00:26:27,837 പിന്നെ പരീക്ഷണമോ? ദൈവമേ, ഉഗ്രന്‍. അവർ ലോക സംഗീതം മുഴുവന്‍ ഉപയോഗിച്ചു. 302 00:26:27,920 --> 00:26:31,632 ജാസ്. ശരി, ഇപ്പോൾ എല്ലാവരും ചെയ്യുന്നു, എന്നാൽ അന്ന്... 303 00:26:33,801 --> 00:26:37,221 ശരി, മനസ്സിലായി. ഞാൻ മിണ്ടാതെ വണ്ടിയോടിക്കുന്നതാണ് നല്ലത്. 304 00:26:40,558 --> 00:26:41,600 നാശം. 305 00:26:43,394 --> 00:26:44,437 എന്താണത്? 306 00:26:47,273 --> 00:26:50,651 -മോളെ, നിനക്ക് കുഴപ്പമില്ലല്ലോ? -ഇല്ല. 307 00:26:51,068 --> 00:26:52,236 അതെന്തായിരുന്നു? 308 00:26:53,446 --> 00:26:56,824 എനിക്കറിയില്ല. സ്റ്റാറ്റിക് ഷോക്കോ മറ്റോ ആയിരിക്കും. 309 00:26:59,327 --> 00:27:02,538 ജോസ്, ഇതുതന്നെയാണോ മൈക്രോവേവിനും സംഭവിച്ചത്? 310 00:27:05,374 --> 00:27:06,751 -ജോസ്? -അല്ല. 311 00:27:07,251 --> 00:27:08,502 -നിനക്കെന്നോട് പറയാം. -ഇല്ല. 312 00:27:08,586 --> 00:27:12,673 ഒരുപക്ഷേ സ്റ്റീരിയോ പഴയതായിരിക്കാം, നിങ്ങളുടെ മണ്ടൻ സംഗീതം പോലെ. 313 00:27:13,299 --> 00:27:14,342 ജോസ്. 314 00:27:50,169 --> 00:27:54,715 റിബേന, സസാറ്റിന. വലിയ ബോയ്സ്, സുന്ദരി ഗേള്‍സ്. റിബേന, സസാറ്റിന. 315 00:27:54,965 --> 00:27:59,261 വലിയ ബോയ്സ്, സുന്ദരി ഗേള്‍സ്. റിബേന, സസാറ്റിന. വലിയ ബോയ്സ്, സുന്ദരി ഗേള്‍സ്. 316 00:28:05,726 --> 00:28:07,603 ഇവൾ എവിടെനിന്നു വന്നു? 317 00:28:14,193 --> 00:28:15,152 എന്താ, സുഖമില്ലേ? 318 00:28:17,029 --> 00:28:19,156 -എന്താണ് കുഴപ്പം? -സ്റ്റാര്‍ട്ടാകുന്നില്ല. 319 00:28:19,573 --> 00:28:21,575 -ഞാന്‍ ഒന്ന് നോക്കട്ടെ? -ആള് വരുന്നുണ്ട്. 320 00:28:23,077 --> 00:28:27,289 നിന്നെ വിലകുറച്ചുകാണുന്ന മറ്റൊരാള്‍. ഇവിടെ ഒന്നും കാണാനില്ല. 321 00:28:27,873 --> 00:28:29,875 -നിങ്ങൾ എങ്ങോട്ടാണ്? -ഭക്ഷണ ബാങ്ക്. 322 00:28:29,959 --> 00:28:32,086 മിണ്ടാതിരിക്കൂ, എല്ലാവരോടും എല്ലാം പറയരുത്. 323 00:28:32,211 --> 00:28:35,172 ഞാൻ വളർന്നത് കാറുകൾക്കിടയിലാണ്. എന്റെ അച്ഛൻ ഒരു മെക്കാനിക്കാണ്. 324 00:28:35,256 --> 00:28:37,466 നിന്റെ പിൻ പോക്കറ്റിൽ ജമ്പർ കേബിളുകൾ ഉണ്ടോ? 325 00:28:37,758 --> 00:28:38,759 ചിലപ്പോള്‍ ഉണ്ടാകും. 326 00:28:40,970 --> 00:28:45,224 -നീ ഒറ്റയ്ക്ക് എവിടെ നിന്ന് വരുന്നു? -എന്റെ ബസ് പോയി. 327 00:28:47,351 --> 00:28:49,478 എന്നെ സഹായിക്കാൻ എന്തുചെയ്യണമെന്നറിയാമോ? 328 00:28:49,562 --> 00:28:52,690 സ്റ്റാർട്ട് ചെയ്യുമ്പോള്‍ ആക്സിലറേറ്റർ കേബിൾ നീങ്ങുന്നെങ്കില്‍ പറയൂ. 329 00:29:00,739 --> 00:29:01,699 റെഡിയാണോ? 330 00:29:05,911 --> 00:29:07,913 -ഇല്ലേ? -വീണ്ടും ശ്രമിക്കൂ. 331 00:29:12,710 --> 00:29:13,586 വീണ്ടും. 332 00:29:14,795 --> 00:29:16,672 -അവൾ മായാവിയാണോ? -എന്തെങ്കിലും കിട്ടിയോ? 333 00:29:16,755 --> 00:29:18,048 -മന്ത്രവാദിനി. -വീണ്ടും. 334 00:29:18,132 --> 00:29:21,010 -പെൺകുട്ടികൾ മായാവിയാകില്ല. -പെൺകുട്ടികൾക്ക് എന്തും ആകാം. 335 00:29:21,135 --> 00:29:22,219 ഒരിക്കല്‍ക്കൂടി. 336 00:29:34,315 --> 00:29:35,483 നീ എന്ത് ചെയ്തു? 337 00:29:38,652 --> 00:29:40,696 -ശാന്തമായി ശ്വാസം എടുക്കൂ. -അവള്‍ പൊള്ളിച്ചു. 338 00:29:40,779 --> 00:29:42,031 -അച്ഛാ. -എന്താണ് ഉണ്ടായത്? 339 00:29:42,114 --> 00:29:44,450 -അവൾ എന്നെ വേദനിപ്പിച്ചു. -എന്റെ കുട്ടികളെ തൊടരുത്. 340 00:29:44,533 --> 00:29:48,245 -അവൾ ചൂടായ എഞ്ചിനിൽ തൊട്ടു. -എന്റെ മക്കളിൽ നിന്ന് ദൂരെ നില്‍ക്ക്. 341 00:29:48,329 --> 00:29:50,831 -എന്നെ തൊടരുത്. -അച്ഛാ. 342 00:29:51,165 --> 00:29:52,166 നാശം. 343 00:29:52,249 --> 00:29:55,920 -കാറിൽ കയറ്. -അച്ഛാ. 344 00:29:56,462 --> 00:29:57,296 ഓക്കെ അല്ലേ? 345 00:29:57,379 --> 00:30:00,382 -അച്ഛാ. -പോട്ടെ, സാരമില്ല. 346 00:30:05,804 --> 00:30:08,390 ഞാൻ പറയുന്നത് കേട്ടില്ലെങ്കില്‍ അതാണ് സംഭവിക്കുക. 347 00:30:17,441 --> 00:30:18,275 ഹേയ്. 348 00:30:32,122 --> 00:30:37,086 നരകം. എന്താണിത്? ഒരു ബൈക്ക് ഓടിക്കാൻ അറിയില്ലേ? 349 00:30:37,378 --> 00:30:41,507 വിഡ്ഢി പെൺകുട്ടി. എന്തു നാശമാണിത്? 350 00:31:16,709 --> 00:31:20,296 -അവന്‍ എപ്പോഴും നിന്നെ നോക്കുന്നു. -നീ എപ്പോഴും അവനെ നോക്കുന്നത് കൊണ്ടാവും. 351 00:31:22,590 --> 00:31:25,259 -അങ്ങോട്ടു ചെല്ല്. -അതുവേണ്ട. 352 00:31:25,676 --> 00:31:27,344 എന്താ? നീ എന്തിനെയാണ് പേടിക്കുന്നത്? 353 00:31:27,511 --> 00:31:30,556 അവൻ ബ്രീ ഡിയാസിന്റെ കൂടെയായിരുന്നു. എനിക്ക് അതൊന്നും പറ്റില്ല. 354 00:31:31,932 --> 00:31:35,603 ജോസ്, ഇത് "ഡിസ്നി ഓൺ ഐസ്" അല്ല. അങ്ങോട്ട് ചെല്ല്... 355 00:31:35,686 --> 00:31:37,688 നിര്‍ത്ത്. ദൈവമേ. 356 00:31:41,400 --> 00:31:44,903 ഒരു ആഴ്ച മുമ്പ്, എന്റെ ജീവിതം പത്തിൽ നാല് മാത്രമായിരുന്നു. 357 00:31:47,448 --> 00:31:50,618 -ഇപ്പോൾ, അത് ഒരു ഏഴായി. -ഏഴ്? 358 00:31:51,702 --> 00:31:53,829 നമുക്ക് എന്തിനെയും വൈദ്യുതി അടിപ്പിക്കാം. 359 00:31:55,539 --> 00:32:00,753 നമുക്ക് എന്തും കത്തിക്കാം. ഏഴോ? ഇത് പത്തില്‍ പത്താണ്. 360 00:32:02,004 --> 00:32:03,797 ഇതൊരുഗ്രന്‍ പത്താണ്. 361 00:32:29,782 --> 00:32:31,492 -മാർഗോട്ട്. -ഡാനിയൽ. 362 00:32:31,867 --> 00:32:34,662 -ഈ നേരത്ത്. -എന്റെ ഓഫീസിൽ നിന്ന് ഒരുപാട് വിളിച്ചു. 363 00:32:42,961 --> 00:32:45,297 -നന്ദി. -നമുക്ക് സ്റ്റഡിയിലിരിക്കാം. 364 00:32:45,381 --> 00:32:46,215 ശരി. 365 00:32:47,132 --> 00:32:50,803 ഇതാണ് മേയർ മാർഗോട്ട് ക്ലിയറി-ലോപ്പസ്. 366 00:32:51,178 --> 00:32:54,932 -തടസ്സപ്പെടുത്തിയതിൽ ഖേദിക്കുന്നു. -ഇവര്‍ക്കൊരു കൈ ഇടട്ടെ? 367 00:32:55,015 --> 00:32:56,975 അഞ്ച് മിനിറ്റ്. ഞാന്‍ അധികം താമസിക്കില്ല. 368 00:33:01,480 --> 00:33:05,401 ഈ സമയത്ത് നിങ്ങള്‍ പോക്കര്‍ കളിക്കുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ല. 369 00:33:05,484 --> 00:33:06,402 അതെ. 370 00:33:06,485 --> 00:33:11,323 ഇവരാണ് നമ്മുടെ ഭവന സംരംഭങ്ങൾക്കും സാക്ഷരതാ പരിപാടികൾക്കും പണം നൽകുന്നത്. 371 00:33:11,824 --> 00:33:12,908 അതാണ് രാഷ്ട്രീയം. 372 00:33:13,575 --> 00:33:16,870 ജീവിതം മാറ്റിമറിക്കുന്ന ഡീലുകൾ ചിലപ്പോൾ പോക്കർ ടേബിളിൽ സംഭവിക്കും. 373 00:33:17,830 --> 00:33:20,040 -ഹാർഡ് കോംബുച്ച? -തീർച്ചയായും. 374 00:33:25,838 --> 00:33:26,672 നന്ദി. 375 00:33:37,391 --> 00:33:41,562 നിങ്ങളുടെ സന്ദേശങ്ങള്‍ കിട്ടി. ഞാന്‍ നാളെ രാവിലെ വിളിക്കുമായിരുന്നു. 376 00:33:41,645 --> 00:33:45,023 -ഞാന്‍ എന്താണ് ചെയ്യേണ്ടത്? -ആദ്യമായി, വിളിക്കുമ്പോള്‍ ഫോണെടുക്കണം. 377 00:33:45,107 --> 00:33:48,485 -നമ്മൾ ഒരു പ്രതിസന്ധിയിലാണ്. -ഒരുപാട് തീ കെടുത്താനുണ്ട്. 378 00:33:48,569 --> 00:33:51,238 ചിലത് ശരിക്കും, എന്നാൽ "പ്രതിസന്ധി" എന്നൊക്കെ പറയണോ. 379 00:33:51,321 --> 00:33:54,616 "എല്ലാം ഡാഡി ഡാന്‍റണ്‍ നോക്കിക്കോളാം" എന്ന ശൈലി ദയവായി ഒഴിവാക്കൂ. 380 00:33:55,033 --> 00:33:57,786 പ്രചാരണത്തെ ഈ കാഴ്ചകള്‍ ബാധിക്കുമെന്ന് എനിക്കറിയാം... 381 00:33:57,870 --> 00:33:59,329 ഇതെന്റെ പ്രചാരണത്തെപ്പറ്റിയല്ല. 382 00:33:59,413 --> 00:34:02,040 ഇത് നിങ്ങള്‍ അര്‍ദ്ധരാത്രിയില്‍ ഇവിടെ കയറിവന്ന് 383 00:34:02,124 --> 00:34:04,334 "ആകാശം വീഴുന്നു" എന്ന് അലറുന്നതിനെ പറ്റിയാണ്. 384 00:34:04,877 --> 00:34:07,921 ആകാശം എപ്പോഴും വീഴുന്നുണ്ട്. അതിനാണ് ഭരണം. 385 00:34:08,839 --> 00:34:11,091 അത് നന്നായി ചെയ്യാന്‍ എന്റെ എന്ത് സഹായം വേണം? 386 00:34:11,467 --> 00:34:14,261 എന്റെ ഇഎംഎസ് സേവനങ്ങൾ കാലിയായി. അടിയന്തര ധനസഹായം വേണം. 387 00:34:15,012 --> 00:34:16,221 വേറെ എന്തെങ്കിലും? 388 00:34:18,515 --> 00:34:19,641 ശരി. 389 00:34:21,852 --> 00:34:25,606 ഞാൻ ഒരു കാര്യം കാണിച്ചു തരാം, കണ്ടാല്‍ ഭ്രാന്താണെന്ന് തോന്നും, 390 00:34:25,689 --> 00:34:27,941 എന്നാലും ഒന്ന് കണ്ടുനോക്കൂ. 391 00:34:35,741 --> 00:34:40,746 ഈ സംഭവങ്ങള്‍ക്ക്, അതെന്തായാലും ഇതുമായി ബന്ധമുണ്ട് എന്നെനിക്ക് തോന്നുന്നു. 392 00:34:42,039 --> 00:34:44,041 -മാര്‍ഗോട്ട്. -അതെ, എനിക്കറിയാം. 393 00:34:47,795 --> 00:34:49,379 അത് ഒരു "യൂസര്‍" വീഡിയോ ആണ്. 394 00:34:49,505 --> 00:34:52,591 അതെ. എന്നാല്‍ നമുക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകളും ഇത് പോലാണ്. 395 00:34:52,758 --> 00:34:56,053 -നിങ്ങൾ വല്ലാതെ സമ്മർദ്ദത്തിലാണ്. -തീര്‍ച്ചയായും. എന്റെ നഗരം കത്തുകയാണ്. 396 00:34:56,261 --> 00:34:59,264 -ഇത് നിങ്ങളുടെ വാർഷികമല്ലേ? -അതെ. 397 00:34:59,890 --> 00:35:01,934 -എത്ര കൊല്ലമായി? -ഇരുപത്. 398 00:35:02,017 --> 00:35:06,605 അത് ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിൽ ഇത്തരം സന്തുലിതാവസ്ഥ കാണാറില്ല. 399 00:35:07,606 --> 00:35:10,150 എന്റെ ഒരു ടീം രഹസ്യമായി ഇത് പരിശോധിക്കും. 400 00:35:10,234 --> 00:35:13,403 ആ സമയത്ത്, നിങ്ങൾ ക്ഷമയോടെ, ശാന്തമായി കാത്തിരിക്കണം. 401 00:35:14,363 --> 00:35:17,491 അതേ സമയം ഫണ്ട് ഞാന്‍ ശരിയാക്കാം. 402 00:35:17,616 --> 00:35:18,450 നന്ദി. 403 00:35:19,034 --> 00:35:24,665 പക്ഷേ നിങ്ങളെയും നിങ്ങളുടെ കരിയറിനെയും പറ്റി എന്റെ ശ്രദ്ധ കൊണ്ട് പറയട്ടെ, 404 00:35:25,541 --> 00:35:28,210 സമാധാനമായി വീട്ടില്‍ പോയി ഭർത്താവിനോടൊപ്പം സമയം പങ്കിടൂ. 405 00:35:30,879 --> 00:35:32,297 നിങ്ങള്‍ പറയുന്നത് ശരിയാണ്. 406 00:35:35,425 --> 00:35:38,345 -നന്ദി. -അതു സാരമില്ല. 407 00:35:38,470 --> 00:35:42,391 എന്റെയത്രയും കാലമാകുമ്പോള്‍ നിങ്ങളും ഇങ്ങനെ ഭയപ്പെടാതിരിക്കാന്‍ പഠിക്കും. 408 00:35:43,725 --> 00:35:47,396 -എന്ത്? -ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്കറിയാം. 409 00:35:49,356 --> 00:35:53,235 അതെ. അതെനിക്ക് കൃത്യമായി അറിയാം. 410 00:36:00,284 --> 00:36:01,243 നാശം. 411 00:36:06,707 --> 00:36:08,959 തായ് ഫുഡില്‍ ആകെ അവശേഷിച്ചത് അതാണ്. 412 00:36:10,544 --> 00:36:12,754 പറയാന്‍ വൈകിപ്പോയി, ഹണി. ക്ഷമിക്കൂ. 413 00:36:12,838 --> 00:36:15,799 നമ്മുടെ ഫ്രഞ്ച് ഹോട്ടലില്‍ ഞാന്‍ റിസർവേഷന്‍ ചെയ്തിരുന്നു. 414 00:36:15,883 --> 00:36:20,429 എനിക്ക് വിശക്കുന്നുണ്ട്, ഇത് ധാരാളം മതി. ഒരുപാട് നന്ദി. 415 00:36:20,512 --> 00:36:23,432 എന്നോട് ക്ഷമിക്കൂ. 416 00:36:24,349 --> 00:36:28,353 അതെപ്പറ്റി വിഷമിക്കേണ്ട. ഫ്രഞ്ച് ഭക്ഷണം എപ്പോഴും എനിക്ക് ഗ്യാസുണ്ടാക്കും. 417 00:36:30,814 --> 00:36:34,568 -ആ പൂക്കൾ എവിടുന്നു കിട്ടി? -അയൽക്കാരുടെ ബാരൽ, മെയിൽബോക്സിനടുത്ത്. 418 00:36:34,651 --> 00:36:37,863 അവരുടെ പൂച്ച നമ്മുടെ മണലില്‍ കാഷ്ഠിക്കാറുണ്ട്. ഇപ്പോള്‍ കണക്ക് ശരിയായി. 419 00:36:37,946 --> 00:36:39,740 ശരിയാണ്. വളരെ കൃത്യം. 420 00:36:40,866 --> 00:36:44,828 -അയ്യോ. എന്ത് പറ്റി? -ഇന്റർനെറ്റിന് എന്റെ ഷൂസ് പിടിച്ചില്ല. 421 00:36:45,621 --> 00:36:49,708 -എന്റെ മുഖവും. -അത് തൊടണ്ട. ഞാന്‍ നോക്കിക്കോളാം. 422 00:36:51,877 --> 00:36:55,130 ഇന്നത്തെ ദിവസം എങ്ങനെ? രസകരമായി എന്തെങ്കിലും സംഭവിച്ചോ? 423 00:36:56,340 --> 00:37:01,762 ഇല്ല. എന്റെ ദിവസത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 424 00:37:01,929 --> 00:37:04,473 ശരി. പിന്നെ എന്ത് സംസാരിക്കണം? 425 00:37:07,059 --> 00:37:10,812 നിങ്ങളുടെ മാന്‍സ്കേപ്പിനെക്കുറിച്ച് സംസാരിക്കാം, ഡോ. ലോപ്പസ്. 426 00:37:10,896 --> 00:37:13,190 ശരി, ആകട്ടെ. 427 00:37:14,524 --> 00:37:15,567 ഇതാ. 428 00:37:25,619 --> 00:37:28,121 ഇനി നമുക്ക് നിന്റെ ദിവസത്തെപ്പറ്റി സംസാരിക്കാം. 429 00:37:29,164 --> 00:37:33,710 വേണ്ടെന്നേ. എന്തിന് അതിനെപ്പറ്റി സംസാരിക്കണം? 430 00:37:33,794 --> 00:37:37,214 നീ ഇപ്പോള്‍ ക്യൂട്ടാകാന്‍ ശ്രമിച്ചാലും 431 00:37:37,297 --> 00:37:39,591 എനിക്കറിയാം എന്തോ പ്രശ്നമുണ്ടെന്ന്. 432 00:37:39,675 --> 00:37:41,093 നീ അത് ഉള്ളിലൊതുക്കുകയാണ്. 433 00:37:41,176 --> 00:37:43,053 ഉടന്‍ അത് പുറത്തു വിടാതിരുന്നാൽ, 434 00:37:43,136 --> 00:37:46,390 അത് പൊട്ടിത്തെറിച്ച് നമ്മുടെ രാത്രി നശിപ്പിക്കും. അല്ലേ? 435 00:37:50,519 --> 00:37:53,814 സോറി. ഞാനിന്നൊരു രോഗിയെക്കണ്ടു. 436 00:37:54,523 --> 00:37:58,652 ഈ പാവം കൗമാരക്കാരി. പ്രശ്നം അവളുടെ ഉള്ളിലെ രോഷമാണ്. 437 00:37:59,069 --> 00:38:02,489 ബോധം കെടുന്നത്ര മരുന്ന് കൊടുത്തിട്ടുണ്ട്. എന്നാലും അത് തണുക്കുന്നില്ല. 438 00:38:03,532 --> 00:38:04,574 എനിക്കറിയില്ല. 439 00:38:05,617 --> 00:38:08,870 ഈയിടെയായി ഈ ലോകം മുഴുവന്‍ അങ്ങനെ ആണെന്ന് തോന്നുന്നു. 440 00:38:08,954 --> 00:38:12,666 അതുകൊണ്ട്, ഉള്ളിലുള്ളത് പറയൂ. 441 00:38:13,959 --> 00:38:18,880 പറ്റില്ല. എന്റെ മുഖത്ത് ഒരു നിമിഷത്തേക്ക് പോലും ദേഷ്യം കണ്ടാല്‍, 442 00:38:18,964 --> 00:38:24,136 ഞാൻ വികാരാധീനയും ഉന്മാദഭരിതയും തിരഞ്ഞെടുക്കാന്‍ കൊള്ളാത്തവളുമാകും. 443 00:38:24,219 --> 00:38:26,054 അസംബന്ധം. ഇത് നമ്മുടെ സ്ഥലമാണ്. 444 00:38:26,138 --> 00:38:29,516 പിന്നെ ഞാൻ നിന്റെ ഭർത്താവാണ്. നിനക്ക് ഇവിടെ ദേഷ്യം കാണിക്കാം. ശരി? 445 00:38:29,766 --> 00:38:32,686 അപ്പോള്‍ തുടങ്ങാം. മതിയാവോളം ദേഷ്യപ്പെടൂ. 446 00:38:34,855 --> 00:38:35,731 ശരി. 447 00:38:40,110 --> 00:38:43,739 ഈ നഗരത്തില്‍ മൊത്തം പ്രശ്നങ്ങളാണ്. അതാണ് യാഥാര്‍ഥ്യം, അല്ലേ? 448 00:38:44,573 --> 00:38:47,868 അതിനിടയിൽ, സെൽഫോണുകളും ടെക്സ്റ്റ് സന്ദേശങ്ങളും 449 00:38:48,118 --> 00:38:50,203 ഇമെയിലും പാനോഗ്രാമും ഒക്കെ ഉണ്ടായിട്ടും, 450 00:38:50,287 --> 00:38:54,541 രണ്ട് മിനിറ്റ് അയാളുടെ ശ്രദ്ധ കിട്ടാൻ എനിക്ക് ഒളിമ്പിയ വരെ പോകേണ്ടിവന്നു. 451 00:38:55,042 --> 00:38:57,711 -എന്നിട്ട്, അയാള്‍ പറഞ്ഞത് കേള്‍ക്കണോ? -എന്ത്? 452 00:38:58,128 --> 00:39:03,091 ഞാന്‍ ഒരു ഭീരുവാകരുതെന്ന്. 453 00:39:04,593 --> 00:39:07,512 അയാളെന്‍റെ ഭാര്യയെ ഭീരുവെന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല. 454 00:39:07,596 --> 00:39:09,598 -തല്ലാന്‍ തോന്നിയില്ലേ? -നീ തല്ലിയില്ലേ? 455 00:39:09,765 --> 00:39:13,769 -ഞാനത് ചെയ്യണമായിരുന്നു. -നിനക്കതിന് കഴിയുമായിരുന്നു. 456 00:39:13,894 --> 00:39:17,230 നീ എന്തുപറഞ്ഞു? നീ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കറിയാം. 457 00:39:17,314 --> 00:39:21,485 ഇല്ല. രാഷ്ട്രീയരംഗത്തെ സ്ത്രീയാണ് ഞാന്‍. അയാള്‍ക്ക് എപ്പോഴും എന്നെ ഭരിക്കാം. 458 00:39:21,568 --> 00:39:25,280 -ഞാന്‍ അത് മാന്യതയോടെ സഹിക്കണം. -അയാള്‍ നിന്നെ ഒരു ഭീഷണിയായി കാണുന്നു. 459 00:39:25,363 --> 00:39:28,617 കാരണം നിനക്ക് കൂടുതൽ കഴിവും യോഗ്യതയും ഉണ്ട്. 460 00:39:28,700 --> 00:39:31,036 അതിനാല്‍ നിന്നെ താഴ്ത്തിക്കെട്ടണം, മിണ്ടാതാക്കണം. 461 00:39:31,119 --> 00:39:34,706 -പക്ഷേ നീ അയാളെ ജയിക്കാന്‍ വിടരുത്. -അയാള്‍ ഇപ്പോഴേ ജയിച്ചുകഴിഞ്ഞു. 462 00:39:34,790 --> 00:39:37,918 നല്ല ഭക്ഷണം കഴിച്ച് ഭര്‍ത്താവിനോടൊപ്പം ഉറങ്ങാനാണ് ഞാന്‍ ആഗ്രഹിച്ചത്. 463 00:39:38,335 --> 00:39:39,503 ശരി, അവിടെ നിര്‍ത്ത്. 464 00:39:41,254 --> 00:39:43,799 -എന്താ... -നില്‍ക്ക്... 465 00:39:49,054 --> 00:39:49,971 ഇത് പിടിക്ക്. 466 00:39:52,349 --> 00:39:55,435 ഇതെന്താ? ഒരു... 467 00:39:55,602 --> 00:39:57,521 സമ്മാനമാണോ? അല്ലെങ്കില്‍... 468 00:39:58,730 --> 00:40:02,901 ഇത് വിവാഹത്തിന് നിങ്ങളുടെ അമ്മ തന്ന സമ്മാനമല്ലേ? 469 00:40:04,111 --> 00:40:07,072 അത് എറിഞ്ഞുപൊട്ടിക്ക്. 470 00:40:08,281 --> 00:40:10,117 കാര്യമായാണ് പറയുന്നത്. അത് തകര്‍ക്ക്. 471 00:40:33,974 --> 00:40:38,687 എന്റെ ദൈവമേ. വല്ലാത്ത ഒരു സുഖം തോന്നി. 472 00:40:39,062 --> 00:40:40,438 ഇല്ലേ? സുഖം തോന്നിയില്ലേ? 473 00:40:41,148 --> 00:40:43,984 -ശരി, ഇനിയും ചെയ്യട്ടെ. -വേണ്ട. 474 00:40:46,319 --> 00:40:48,530 ഞാന്‍ Ikea പ്ലേറ്റുകള്‍ തരാം, ശരി? 475 00:40:50,031 --> 00:40:51,950 -വേഗം. -നിന്റെ വട്ട് എനിക്ക് ഇഷ്ടപ്പെട്ടു. 476 00:41:04,296 --> 00:41:06,506 ലോകമെമ്പാടും തുടരുന്ന വലിയ തീപിടുത്തങ്ങളില്‍, 477 00:41:06,590 --> 00:41:09,384 പാർക്കുകൾ, ബിസിനസുകള്‍, വീടുകൾ, സ്കൂളുകൾ എന്നിവ കത്തുന്നു. 478 00:41:09,593 --> 00:41:13,013 പലയിടത്തും ഉദ്യോഗസ്ഥർ ഭയപ്പെടുത്തുന്ന ഒരു ബന്ധം കണ്ടെത്തി. 479 00:41:13,930 --> 00:41:17,017 12 വയസ്സുമുതലുള്ള പെൺകുട്ടികളാണ് ഇതിന് ഉത്തരവാദികളെന്ന് തോന്നുന്നു. 480 00:41:18,226 --> 00:41:20,353 ഈ തീപിടിത്തങ്ങൾ ബോധപൂർവമായ പ്രവൃത്തികളാണോ? 481 00:41:20,979 --> 00:41:24,107 ഒരു സോഷ്യൽ മീഡിയ തീ കൊളുത്തല്‍ ചാലഞ്ച് വഴിപിഴച്ചതോ? 482 00:41:25,192 --> 00:41:26,693 അമിതഭാരം പേറുന്ന അഗ്നിശമനസേനകള്‍ 483 00:41:26,776 --> 00:41:30,614 ലോകത്തുടനീളം തീജ്വാലകളോട് പോരാടുകയും ഉത്തരങ്ങൾക്കായി തിരയുകയുമാണ്. 484 00:41:30,947 --> 00:41:35,035 കർപ്പാത്തിയന്‍ പ്രസിഡന്‍റ് മോസ്കലേവ് ഇവര്‍ തീവ്രവാദികളാണെന്ന് പ്രസ്താവിച്ചു. 485 00:41:35,118 --> 00:41:37,787 അവര്‍ക്ക് വധ ശിക്ഷ നല്കുമെന്ന് മുന്നറിയിപ്പ് നല്കി. 486 00:41:37,913 --> 00:41:40,749 അവര്‍ കുട്ടികളാണ്, വിക്ടര്‍. കുട്ടികള്‍ കുസൃതി കാട്ടുന്നു. 487 00:41:42,334 --> 00:41:44,878 നിങ്ങള്‍ക്ക് ഇതിലും പ്രധാനപ്പെട്ട കാര്യങ്ങളില്ലേ? 488 00:41:45,212 --> 00:41:49,257 എന്റെ രാജ്യത്തെ സംഭവങ്ങളെക്കുറിച്ച് എനിക്കറിയില്ലെന്ന് നീ കരുതുന്നുണ്ടോ? 489 00:41:49,341 --> 00:41:52,844 നിരവധി പ്രദേശങ്ങളിൽ തുടർച്ചയായി രണ്ടാം രാത്രിയും വൈദ്യുതി മുടങ്ങി. 490 00:41:52,928 --> 00:41:54,596 സ്ഥാപനങ്ങളുടെ വാതില്‍ അടഞ്ഞുകിടന്നു, 491 00:41:54,679 --> 00:41:57,724 കുടുംബങ്ങള്‍ മെഴുകുതിരി വെളിച്ചത്തില്‍ വീടുകളില്‍ ഒതുങ്ങിക്കൂടി. 492 00:41:57,933 --> 00:42:02,395 വഴിവിളക്കുകൾ പോലും പ്രവർത്തിക്കാത്തത് നഗരങ്ങളെ മുഴുവന്‍ ഇരുട്ടിലാക്കി. 493 00:42:03,438 --> 00:42:05,232 അതേസമയം, ചൈനയിലെ ജിൻഷൗവിൽ 494 00:42:05,732 --> 00:42:09,027 ഒരു സെല്ലുലാർ ഫോണ്‍ ഫാക്ടറി ദശലക്ഷക്കണക്കിന് ഡോളർ വരുന്ന 495 00:42:09,110 --> 00:42:11,655 ചരക്കുകൾ വൈദ്യുത തീയിൽ കേടായതായി റിപ്പോര്‍ട്ട് ചെയ്തു. 496 00:42:11,738 --> 00:42:12,656 എന്താ? 497 00:42:13,782 --> 00:42:15,992 മിസ്സിസ്സ് മോസ്കലേവിന് ഒരു സന്ദര്‍ശകയുണ്ട്. 498 00:42:17,786 --> 00:42:18,912 നിങ്ങളുടെ അമ്മ. 499 00:42:29,798 --> 00:42:31,216 എന്തൊരു വൃത്തികെട്ട നാറ്റം. 500 00:42:31,508 --> 00:42:35,595 ഇന്റർവ്യൂയിൽ ഇങ്ങനെ അതിമോഹം കാണിക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെടില്ല. 501 00:42:35,845 --> 00:42:39,724 നീ നന്ദിയുള്ളവളാകണം. അവര്‍ നിന്നെ ശ്രദ്ധിച്ചതില്‍ ആശ്ചര്യം കാണിക്കണം. 502 00:42:39,808 --> 00:42:42,352 പക്ഷേ, ഞാനാണ് മികച്ചത്. അതാണവരെന്നെ ഇന്റർവ്യൂ ചെയ്തത്. 503 00:42:42,811 --> 00:42:45,438 ദൈവമേ! നീ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ? 504 00:42:46,064 --> 00:42:49,609 അത്രയൊന്നും എടുക്കരുത്. നിന്റെ സഹോദരിക്ക് വേണം. 505 00:42:51,569 --> 00:42:54,364 കുറച്ച് വിനയം വേണം. നീ ഇപ്പോള്‍ ഒരു കുട്ടിയല്ല. 506 00:42:54,531 --> 00:42:57,117 -ഞാൻ ജോലി ചെയ്യുന്നത്... -നമ്മള്‍... 507 00:42:57,200 --> 00:43:00,078 ഇത് നിന്നെക്കുറിച്ചല്ല... 508 00:43:01,079 --> 00:43:06,042 ഞങ്ങൾ മൂന്ന് ജോലികൾ വീതം രാവും പകലുമില്ലാതെ ചെയ്ത്, 509 00:43:06,126 --> 00:43:09,629 പരിശീലനത്തിന് പണം നല്‍കുമ്പോള്‍ അഹങ്കാരം കൊണ്ടത് നശിപ്പിക്കാന്‍ പറ്റില്ല. 510 00:43:10,630 --> 00:43:13,425 ഇതൊക്കെ ഉള്ളിലാക്കി നിനക്കു കരണം മറിയാന്‍ പറ്റില്ല. 511 00:43:15,093 --> 00:43:18,013 ശരി. എനിക്ക് മനസിലായി. അതിമോഹം പാടില്ല. 512 00:43:18,388 --> 00:43:19,431 അതല്ല. 513 00:43:19,639 --> 00:43:24,602 അതിമോഹമാകാം, തീർച്ചയായും. 514 00:43:24,978 --> 00:43:27,397 നിനക്കു മോഹിക്കാം, 515 00:43:27,480 --> 00:43:30,358 എന്നാല്‍ നിന്റെ മോഹം അവരെ കാണിക്കരുത്. 516 00:43:30,775 --> 00:43:36,406 അവര്‍ക്ക് അത് ഇഷ്ടപ്പെടില്ല. നീ ഒരു നല്ല കുട്ടിയാണെന്ന് തോന്നണം. 517 00:43:50,628 --> 00:43:51,671 ബെഡ്. 518 00:44:09,439 --> 00:44:11,816 നീ ആകെ മാറിയിട്ടുണ്ടല്ലോ. 519 00:44:15,653 --> 00:44:17,155 പണക്കാരിപ്പെണ്ണ്. 520 00:44:30,085 --> 00:44:32,128 എനിക്ക് ഒന്നും തരുന്നില്ലേ? 521 00:44:38,385 --> 00:44:41,930 -നീ ദുഷ്ടയാണ്. -എനിക്കൊരു മികച്ച ഗുരു ഉണ്ടായിരുന്നു. 522 00:44:46,184 --> 00:44:51,106 നിന്റെ അച്ഛന്‍ മരിച്ചു. അയാള്‍ എനിക്ക് ഒന്നും ബാക്കിവെച്ചില്ല. 523 00:44:51,940 --> 00:44:53,650 വീട്ടില്‍ ഒന്നുമില്ല. 524 00:44:56,403 --> 00:45:00,865 ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. പണിയൊന്നും കിട്ടാനില്ല. 525 00:45:03,910 --> 00:45:05,453 എനിക്ക് ജീവിക്കാന്‍ വഴിയില്ല. 526 00:45:08,373 --> 00:45:14,045 മൂന്നാഴ്ചയായി ഞാന്‍ ശരിക്ക് ഭക്ഷണം കഴിച്ചിട്ട്. കഴുകാന്‍ ഒരിടമില്ല. 527 00:45:15,922 --> 00:45:17,882 പോരാത്തതിന് ഈ കാലിലെ വീക്കവും. 528 00:45:19,175 --> 00:45:23,012 എന്റെ കാലൊന്ന് നോക്ക്. 529 00:45:23,096 --> 00:45:25,598 എനിക്ക് കാണേണ്ട. 530 00:45:27,725 --> 00:45:28,810 എന്തൊരു നരകമാണ്. 531 00:45:29,727 --> 00:45:32,147 എനിക്ക് കിട്ടാനുള്ളത് മേടിക്കാനാണ് ഞാന്‍ വന്നത്. 532 00:45:38,027 --> 00:45:38,903 ശരി. 533 00:45:44,284 --> 00:45:45,827 അച്ഛന്‍ മരിച്ചു? 534 00:45:48,538 --> 00:45:49,581 ഹൃദയം? 535 00:45:50,331 --> 00:45:51,249 മദ്യം. 536 00:45:52,876 --> 00:45:56,171 ശവമടക്കിന് അയാളുടെ മക്കളാരും എത്തിയില്ല. 537 00:45:57,005 --> 00:45:59,007 എല്ലാം ഞാന്‍ തന്നെ ചെയ്തു. 538 00:46:02,719 --> 00:46:04,429 സോയയുടെ എന്തെങ്കിലും വിവരം? 539 00:46:05,930 --> 00:46:08,850 ഒന്നുമില്ല. ഇത്രയും കൊല്ലമായി ഒരു വിവരവുമില്ല. 540 00:46:11,102 --> 00:46:14,314 നീ അവൾക്കയച്ച സമ്മാനങ്ങളെല്ലാം അവൾ തിരിച്ചയച്ചുവെന്ന് എനിക്കറിയാം. 541 00:46:23,490 --> 00:46:27,410 കുടുംബത്തെ നീ മറന്നിട്ടില്ല. എനിക്കറിയാമായിരുന്നു. 542 00:46:27,535 --> 00:46:30,580 -നിങ്ങള്‍ പൊയ്ക്കോളൂ. -ഞാന്‍ വന്നതല്ലേ ഉള്ളൂ. 543 00:46:30,830 --> 00:46:32,916 നിങ്ങൾ പോകണം. റസ്ലൻ! 544 00:46:33,166 --> 00:46:36,920 ടാറ്റിയാന. ദൈവത്തെയോര്‍ത്ത്. ഞാന്‍ ഗതികേടിലാണ്. 545 00:46:37,795 --> 00:46:41,799 ഞാന്‍ ഇവിടെ താമസിച്ച് അല്പം വിശ്രമിക്കട്ടെ. 546 00:46:43,551 --> 00:46:47,263 പണ്ട് നിങ്ങൾ എന്നെ സഹായിച്ചതുപോലെ ഞാനും സഹായിക്കാം. 547 00:46:47,347 --> 00:46:48,223 നന്ദി. 548 00:46:49,557 --> 00:46:50,767 അതായത്, ഒന്നുമില്ല. 549 00:46:51,476 --> 00:46:52,393 ഇവിടെ വാ. 550 00:46:54,479 --> 00:46:58,608 നിനക്കെങ്ങനെ അത് പറയാന്‍ കഴിയും? നിന്റെ പക്കലുള്ളതെല്ലാം നോക്കൂ. 551 00:46:58,816 --> 00:47:01,027 ഞാൻ ഇതിന് ഒരു വിലയും നൽകിയില്ലെന്നാണോ? 552 00:47:04,948 --> 00:47:06,074 ഇവരെ പറഞ്ഞയയ്ക്കൂ. 553 00:47:06,824 --> 00:47:08,701 അമ്മേ, യാത്ര പറയുന്നില്ലേ? 554 00:47:08,868 --> 00:47:11,746 നിന്റെ പുതിയ മൂക്ക് കണ്ടാല്‍ അറപ്പ് തോന്നും. 555 00:47:14,874 --> 00:47:18,503 റസ്ലൻ, ഈ കേക്കെല്ലാം വലിച്ചെറിയൂ. 556 00:47:51,327 --> 00:47:52,412 ഡാഡി, എനിക്കിതുണ്ട്. 557 00:47:54,581 --> 00:47:55,498 എനിക്ക് കഴിയും. 558 00:47:58,459 --> 00:47:59,794 മറ്റ് പെൺകുട്ടികളെ ഞാൻ കണ്ടു. 559 00:47:59,877 --> 00:48:03,464 ഞാൻ പറയുന്നു, അവർ എന്നെപോലല്ല. എനിക്ക് വളരെ കൂടുതല്‍ ഉണ്ട്. 560 00:48:55,683 --> 00:48:58,061 എന്തുകൊണ്ടാണ് എനിക്കിത് സംഭവിക്കുന്നത്? 561 00:49:04,275 --> 00:49:05,318 എന്തുകൊണ്ട്? 562 00:49:41,604 --> 00:49:44,273 കാരണം ഈ ലോകത്ത് ഒരു വിപ്ലവം വേണം. 563 00:49:48,152 --> 00:49:51,072 നീ അതിന്റെ ശബ്ദമാകും. 564 00:50:22,395 --> 00:50:24,689 ഒരു മികച്ച ഭാവി നിന്റെ കൈകളിലാണ്. 565 00:50:57,930 --> 00:51:01,100 നിങ്ങൾ ഇപ്പോഴും കാണുന്നുണ്ടോ? 566 00:51:16,574 --> 00:51:20,077 ഹെലനാണ്. എന്തെങ്കിലും കാര്യമില്ലാതെ ഇപ്പോള്‍ വിളിക്കില്ല, 567 00:51:20,161 --> 00:51:21,078 ശരി. 568 00:51:23,164 --> 00:51:24,165 ഹലോ? 569 00:51:29,962 --> 00:51:30,963 എന്ത്? 570 00:54:09,038 --> 00:54:11,040 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 571 00:54:11,123 --> 00:54:13,125 ക്രിയേറ്റീവ് സൂപ്പർവൈസർവിജേഷ് സി.കെ