1 00:00:12,805 --> 00:00:15,141 ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ അറിയപ്പെട്ട ഒരു ഡോക്ടർ 2 00:00:15,224 --> 00:00:17,893 ഒരു ലോക്കൽ പഴച്ചന്തയിൽ ആളുകൾക്കിടയിലേക്ക് വണ്ടിയോടിച്ചുകയറ്റി. 3 00:00:17,977 --> 00:00:19,520 മൂന്നുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്കേറ്റു. 4 00:00:20,563 --> 00:00:23,524 നീണ്ട ഷിഫ്റ്റുകൾക്കുശേഷം‍ ഡോക്ടർ ഇടയ്ക്ക് ഓൺ-കോൾ റൂമിൽ മയങ്ങും, 5 00:00:23,607 --> 00:00:24,650 വീട്ടിലേക്കു മടങ്ങുംമുൻപ്. 6 00:00:24,734 --> 00:00:26,527 പക്ഷേ ആ ദിവസം അവർക്കതിനു കഴിഞ്ഞില്ല. 7 00:00:27,653 --> 00:00:28,612 മകളുടെ പിറന്നാളാഘോഷത്തിന് 8 00:00:28,696 --> 00:00:31,490 പോവുകയായിരുന്നു അവർ. വണ്ടിയോടിക്കുന്നതിനിടെ മയങ്ങിപ്പോയി. 9 00:00:31,574 --> 00:00:34,201 അന്നത്തെ ആഘോഷത്തിൽ അവർക്ക് പങ്കെടുക്കാനായില്ല, മാത്രമല്ല, 10 00:00:34,285 --> 00:00:36,078 പിന്നൊരിക്കലും മകളുടെ പിറന്നാൾ ആഘോഷിക്കാനുമായില്ല. 11 00:00:36,787 --> 00:00:39,165 ആ ദിവസം മറ്റൊരു തരം വാർഷികംതന്നെയായിത്തീർന്നു. 12 00:00:39,248 --> 00:00:41,667 ഡോക്ടർ ഓർക്കാനാഗ്രഹിക്കാത്ത വിധത്തിലുള്ള ഒന്ന്. 13 00:00:43,961 --> 00:00:47,798 ചെറിയൊരു വിമാനത്തിൽ മൂന്നു പൈലറ്റുമാർ സ്കി ലിഫ്റ്റിനടുത്തുകൂടെ പറക്കുകയായിരുന്നു 14 00:00:48,215 --> 00:00:50,676 കാഴ്ചയെ മറയ്ക്കും വിധത്തിലുള്ള മഞ്ഞുണ്ടായിരുന്നു അന്ന്. 15 00:00:50,760 --> 00:00:53,554 സ്കി യാത്രികരെ കൊണ്ടുപോവുന്ന കേബിൾ കാർ കാണാൻ അവർക്കായില്ല. 16 00:00:53,637 --> 00:00:56,265 വിമാനത്തിൻ്റെ വലതുചിറകു തട്ടി ആ സ്റ്റീൽ കേബിളുകൾ അറ്റുവീണു. 17 00:00:56,599 --> 00:00:58,809 ആ കേബിൾ കാർ 264 അടി താഴേക്ക് വീണു, 18 00:00:58,893 --> 00:01:01,020 തൽക്ഷണം അതിലുണ്ടായിരുന്ന 20 യാത്രികരെയും കൊന്നുകൊണ്ട്. 19 00:01:04,398 --> 00:01:07,401 പിന്നീട് ഒരു പൈലറ്റ് മരണപ്പെട്ടവരുടെ വീട്ടുകാരോട് സംസാരിക്കാൻ നോക്കിയെങ്കിലും 20 00:01:07,485 --> 00:01:09,278 അവരാരും ഫോണെടുത്തില്ല. 21 00:01:13,115 --> 00:01:15,409 ഒരു പന്ത്രണ്ടുവയസ്സുകാരൻ മൂലം അവൻ്റെ ഇരട്ടസഹോദരന് 22 00:01:15,493 --> 00:01:18,788 സി7 സ്പൈനൽ ഇൻജൂറി ഉണ്ടായി അവൻ കഴുത്തിനുതാഴെ തളർന്നുകിടപ്പായി. 23 00:01:19,580 --> 00:01:21,665 വഴക്കുണ്ടാക്കരുത് എന്ന അമ്മയുടെ താക്കീതുണ്ടായിട്ടും, 24 00:01:21,749 --> 00:01:24,168 സാധാരണയിൽനിന്നു മാറിയ ഒന്നും കുട്ടികൾ ചെയ്തിരുന്നില്ല. 25 00:01:24,251 --> 00:01:26,796 അവൻ വീണ കോഫീ ടേബിൾ എന്നും അവിടെത്തന്നെ ഉണ്ടായിരുന്നു. 26 00:01:28,297 --> 00:01:30,549 അവർ ഒരേപോലുള്ള ഇരട്ടകളായിരുന്നു, പക്ഷേ അവിടം മുതൽ, 27 00:01:30,633 --> 00:01:32,968 അവരുടെ ജീവിതത്തിൽ ഒന്നും ഒരേപോലെയായിരുന്നില്ല. 28 00:01:34,011 --> 00:01:36,430 ഇത്തരം കഥകളിൽ എപ്പോഴും ഇരകൾക്കാണ് [പ്രാധാന്യം. 29 00:01:36,514 --> 00:01:39,433 അപകടമുണ്ടാവാൻ കാരണമായ ആളെക്കുറിച്ച് ആരും പറയാറില്ല. 30 00:01:39,975 --> 00:01:43,187 തൻ്റെ ഇരട്ടസഹോദരനെ വീഴ്ത്തിയിട്ട കുട്ടിയെപ്പറ്റി ആർക്കും കേൾക്കേണ്ട, 31 00:01:43,646 --> 00:01:45,272 ഡ്രൈവിംഗിനിടെ ഉറങ്ങിയ ഡ്രൈവറെപ്പറ്റിയും, 32 00:01:45,356 --> 00:01:47,525 കേബിൾ കാർ വീഴാൻ കാരണമായ പൈലറ്റുകളെപ്പറ്റിയും. 33 00:01:49,527 --> 00:01:51,695 പക്ഷേ എനിക്കറിയേണ്ടത് അപരാധികളെക്കുറിച്ചാണ്… 34 00:01:51,779 --> 00:01:53,072 എല്ലാം വളരെ പെട്ടെന്നായിരുന്നു. 35 00:01:53,155 --> 00:01:56,075 അപകടം വരുത്തിവെച്ചവരെക്കുറിച്ചാണ് എനിക്കറിയേണ്ടത്… 36 00:01:59,161 --> 00:02:00,538 എന്നെപ്പോലുള്ളവരെക്കുറിച്ച്. 37 00:02:03,415 --> 00:02:04,667 അവരെപ്പോഴെങ്കിലും ക്ഷമിക്കപ്പെടുമോ? 38 00:02:07,002 --> 00:02:08,587 ഈ ദുഃഖത്തിൽനിന്ന് കരകയറുമോ? 39 00:02:11,507 --> 00:02:14,802 ഞാൻ ചെയ്തുപോയത് ഓർക്കാത്ത ഒരു നിമിഷം പോലുമില്ല. 40 00:02:16,428 --> 00:02:19,098 നിന്നെപ്പറ്റി ഞാൻ ചിന്തിക്കാത്ത ഒരു നിമിഷം പോലുമില്ല. 41 00:02:21,141 --> 00:02:22,560 നീ എന്തായിരിക്കും ചെയ്യുന്നത്… 42 00:02:23,477 --> 00:02:24,812 നന്നായിരിക്കുന്നുണ്ടോ… 43 00:02:25,896 --> 00:02:27,731 ജീവിതം എങ്ങനെ പോവുന്നു… 44 00:02:29,191 --> 00:02:31,652 ഞാൻ നിൻ്റെ ജീവിതം മൊത്തമായി നശിപ്പിച്ചതിനുശേഷം. 45 00:02:48,711 --> 00:02:54,717 {\an8}എക്സ്പാറ്റ്സ് 46 00:02:54,800 --> 00:02:58,053 ഞാൻ നേരത്തെ പൂക്കാരിയോട് സംസാരിച്ചിരുന്നു, എല്ലാം തയ്യാറാണ്, 47 00:02:58,137 --> 00:03:00,890 രാവിലെ അവരെ കാണാൻ ആരെങ്കിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തിയാൽ 48 00:03:00,973 --> 00:03:02,683 നാളെ രാവിലെ ആദ്യംതന്നെ അവരത് എത്തിക്കും. 49 00:03:02,766 --> 00:03:05,561 പിന്നെ, ആ ബാനർ തൂക്കിയിടുന്നതിനെപ്പറ്റി അവരോടു സംസാരിച്ചോ? 50 00:03:05,644 --> 00:03:09,148 ഉവ്വ്, വാതിലുകളിൽനിന്ന് മാറ്റി തൂക്കിയിട്ടാൽ പ്രശ്നമില്ലെന്നാ പറഞ്ഞത്. 51 00:03:09,231 --> 00:03:10,441 ഗംഭീരം. 52 00:03:10,524 --> 00:03:12,985 നിങ്ങൾക്ക് ഒന്നുകൂടി നോക്കാനായി ഇതാ ഫൈനൽ മെനു. 53 00:03:13,861 --> 00:03:16,530 ആൻറണീസ് വളരെ മികച്ചത് ആകേണ്ടതാണല്ലോ.. 54 00:03:16,614 --> 00:03:18,949 ഒന്നു ചോദിച്ചോട്ടെ? ഹോങ്കോങ‍ിൽ വരാൻ കാരണം? 55 00:03:19,575 --> 00:03:22,828 എൻ്റെ ഭർത്താവിൻ്റെ കമ്പനി പുള്ളിയെ വിദേശത്തേക്കയച്ചു. സ്വാഭാവികം, അല്ലേ? 56 00:03:25,122 --> 00:03:26,248 നിങ്ങൾ ജോലി ചെയ്യുന്നുണ്ടോ? 57 00:03:26,832 --> 00:03:29,293 ഉണ്ടായിരുന്നു. ഉവ്വ്. 58 00:03:31,462 --> 00:03:32,546 ഞാനൊരു വീട്ടമ്മയൊന്നുമല്ല. 59 00:03:34,173 --> 00:03:36,508 അയ്യോ… ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. 60 00:03:36,592 --> 00:03:38,594 സോറി. എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യമാണത്. 61 00:03:40,220 --> 00:03:41,764 ഞാൻ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചറിലാ. 62 00:03:41,847 --> 00:03:43,974 ആവശ്യക്കാർക്കായി പൂന്തോട്ടം ഡിസൈൻ ചെയ്യുന്നു. 63 00:03:44,058 --> 00:03:46,560 പക്ഷേ ഇവിടെ അത് പാടാണ്. ആരുടെ കയ്യിലും സ്ഥലം ഇല്ല. 64 00:03:47,686 --> 00:03:49,146 അതെ, അതാണ് ഹോങ്കോങ്. 65 00:03:51,231 --> 00:03:52,942 സുന്ദരക്കുട്ടൻ. 66 00:03:53,025 --> 00:03:56,570 എനിക്കുമുണ്ട് ഇങ്ങനൊരു മരുമോൻ. അവനെ അടക്കിയിരുത്താൻപോലും പറ്റാറില്ല. 67 00:04:00,699 --> 00:04:03,035 എന്തുതോന്നുന്നു? 68 00:04:05,204 --> 00:04:06,497 അവൻ മിടുക്കനാണ്. 69 00:04:09,041 --> 00:04:10,084 അതല്ല, മെനുവിൻ്റെ കാര്യം. 70 00:04:13,295 --> 00:04:16,006 -കുഴപ്പമില്ല. ഇതുമതി. -കഴിഞ്ഞില്ലേ? എനിക്ക് വീട്ടിൽപ്പോണം. 71 00:04:16,090 --> 00:04:19,134 തീരാറായി. ഒന്നുരണ്ടു കാര്യങ്ങൾകൂടി തീർക്കാനുണ്ട്, ഓക്കേ? 72 00:04:19,927 --> 00:04:24,723 -കുറച്ചു നേരം കൂടി, മോളേ. -നിങ്ങളുടെ മോൾ സുന്ദരിയാണല്ലോ. 73 00:04:24,807 --> 00:04:27,685 കാണാൻ നിങ്ങളെപ്പോലെത്തന്നെയാ. ഈ രണ്ടുമക്കളാണോ നിങ്ങൾക്ക്? 74 00:04:30,562 --> 00:04:31,480 മാർഗരറ്റ്? 75 00:04:32,231 --> 00:04:35,776 -അതിഥികളുടെ ഫൈനൽ ലിസ്റ്റ് ഒന്നു തരാമോ? -തീർച്ചയായും. 76 00:04:36,360 --> 00:04:39,321 പ്രിൻ്റ് എടുത്തിട്ടില്ല, എൻ്റെ ഐപാഡിൽ നോക്കിക്കോളൂ. 77 00:04:40,114 --> 00:04:41,782 ഉറപ്പുപറഞ്ഞ ആളുകൾ ഇവരൊക്കെയാണ്. 78 00:04:41,865 --> 00:04:45,869 ചിലപ്പോൾ അവസാനനിമിഷം ആളുകൾ വരാതിരിക്കും, പക്ഷേ ഇവിടെ അതുണ്ടാവില്ലെന്നു തോന്നുന്നു. 79 00:04:45,953 --> 00:04:47,329 ഒരുപാടുപേരുണ്ടല്ലോ. 80 00:04:47,413 --> 00:04:51,458 ഇത് കൂടുതലാണെന്നു തോന്നുന്നുണ്ടെങ്കിൽ കഴിഞ്ഞയാഴ്ച നടത്തിയ കല്യാണം കാണണമായിരുന്നു 81 00:04:51,542 --> 00:04:52,960 ഈ സിറ്റിയിലെ പകുതിപേരും അവിടെ വന്നു. 82 00:04:53,544 --> 00:04:56,046 നോക്കൂ, വലിയ ആഘോഷങ്ങൾ എപ്പോഴും ഒരു തലവേദനയാണ്, 83 00:04:56,130 --> 00:04:59,675 പക്ഷേ നിങ്ങൾക്ക് എന്തു സഹായത്തിനും‍ ഞങ്ങളുടെ ടീം ഉണ്ടായിരിക്കും. 84 00:04:59,758 --> 00:05:01,218 ഞങ്ങൾ കുറേ പാർട്ടികൾ നടത്തിയിട്ടുണ്ട്, 85 00:05:01,301 --> 00:05:03,637 നിങ്ങൾക്ക് സിറ്റിയിലെ ഏറ്റവും നല്ല വേദിയാ കിട്ടിയത്. 86 00:05:03,846 --> 00:05:07,474 പക്ഷേ ഇവിടെ കൂടുതൽ ആളുകൾ വരുന്നതാണ് നല്ലത്, 87 00:05:07,558 --> 00:05:10,519 എന്തെന്നാൽ ആളു കുറഞ്ഞാൽ അല്പം വിഷമം തോന്നിയേക്കാം. 88 00:05:11,103 --> 00:05:14,064 നിങ്ങളുടെ ഭർത്താവിൻ്റെ അമ്പതാം പിറന്നാൾ ആഘോഷിക്കേണ്ടതാണല്ലോ. 89 00:05:14,148 --> 00:05:16,316 പ്ലാനുകളെപ്പറ്റി നിങ്ങൾ വേവലാതിപ്പെടാതിരുന്നാൽ, 90 00:05:16,400 --> 00:05:18,694 പാർട്ടി നന്നായി ആസ്വദിക്കാനാകും. 91 00:05:18,777 --> 00:05:22,448 -അങ്ങനെതന്നെ ആവട്ടെ. -മനോഹരമായൊരു പാർട്ടി ആയിരിക്കും അത്. 92 00:05:22,531 --> 00:05:24,742 -ഞങ്ങൾക്ക് വീട്ടിൽ പോകാറായി. -ശരി. 93 00:05:25,409 --> 00:05:26,410 നമുക്ക് പോകാം, ഡെയ്സി. 94 00:05:27,161 --> 00:05:28,829 ഈ ചിത്രം നല്ല രസമുണ്ടല്ലോ. 95 00:05:29,329 --> 00:05:32,166 ഇത് നീയും, നിൻ്റെ ചേച്ചിയും, അമ്മയും ആയിരിക്കും, അല്ലേ? 96 00:05:32,374 --> 00:05:33,584 അപ്പൊ ഇതാരാ? 97 00:05:33,667 --> 00:05:34,501 അത് ഗസ്. 98 00:05:34,585 --> 00:05:37,337 -ആരാ ഗസ്? -ഡെയ്സി, വാ പോവാം. 99 00:05:37,421 --> 00:05:38,630 സോറി, പോവാറായി. 100 00:05:39,381 --> 00:05:40,382 നന്ദി. 101 00:05:40,716 --> 00:05:41,550 -ശരി. -നമുക്ക് പോവാം. 102 00:05:42,384 --> 00:05:43,218 ബൈ. 103 00:05:53,812 --> 00:05:56,899 ദി പീക്ക് 104 00:06:27,096 --> 00:06:30,307 -അറിയാം, പക്ഷേ എനിക്ക് സഹായിക്കാനാവില്ല. -എന്തുകൊണ്ടില്ല'? 105 00:06:31,016 --> 00:06:32,643 അത് നിൻ്റെ പ്രൊജക്റ്റ് ആയതിനാൽ. 106 00:06:32,726 --> 00:06:34,520 ഹിലരി ആൻ്റീ! വാതിൽ തടഞ്ഞുവെക്കൂ! 107 00:06:34,812 --> 00:06:36,814 -വാതിൽ തടയൂ, പ്ലീസ്! -ഒന്നു നിൽക്കാമോ. ഓടല്ലേ. 108 00:06:36,897 --> 00:06:38,607 പിള്ളേരേ, ഞാനെന്താ പറഞ്ഞിട്ടുള്ളത്… 109 00:06:55,165 --> 00:06:56,291 നിങ്ങൾക്ക്… 110 00:06:57,501 --> 00:07:00,295 നാളെ ക്ലാർക്കിൻ്റെ പിറന്നാളിനുള്ള ക്ഷണം കിട്ടിയിരുന്നോ? 111 00:07:03,257 --> 00:07:06,343 ഉവ്വ്. പക്ഷേ ഞങ്ങൾക്ക് വരാനാവില്ല. ഞങ്ങൾക്ക്… വേറെ പരിപാടികളുണ്ട്. 112 00:07:07,010 --> 00:07:08,720 ക്ലർക്കിന് ഞങ്ങളുടെ ആശംസകൾ അറിയിക്കണം. 113 00:07:08,804 --> 00:07:09,763 മനസ്സിലായി. 114 00:07:13,183 --> 00:07:15,435 കാര്യങ്ങളൊക്കെ എനിക്കറിയാം… 115 00:07:20,983 --> 00:07:21,984 പക്ഷേ എനിക്ക്… 116 00:07:25,070 --> 00:07:26,697 നിങ്ങൾ വന്നിരുന്നെങ്കിൽ വളരെ നന്നായേനെ. 117 00:07:31,034 --> 00:07:32,411 ഞാൻ… ഡേവിഡിനോട് സംസാരിക്കാം. 118 00:07:50,387 --> 00:07:52,306 -എസ്സീ, ഞങ്ങൾ എത്തി. -ഹായ്, എസ്സീ. 119 00:07:52,389 --> 00:07:53,724 -ഹലോ. -ഹേയ്. 120 00:07:53,807 --> 00:07:55,434 -ഹായ്, എസ്സീ. -അമ്മൂമ്മേ, അപ്പൂപ്പാ. 121 00:07:55,517 --> 00:07:57,853 സോറി അവർ ഇപ്പോൾ എത്തിയതേയുള്ളൂ. ഞാൻ… 122 00:07:57,936 --> 00:07:59,229 -സാരമില്ല. -ഹായ് അപ്പൂപ്പാ. 123 00:07:59,313 --> 00:08:02,232 നിങ്ങൾ ഹോട്ടലിൽ വിശ്രമിക്കുമെന്നാ ഞാൻ കരുതിയത്. 124 00:08:02,316 --> 00:08:04,985 -അവിടെ ബോറടിച്ചു, പിള്ളേരെ കാണാൻ തോന്നി. -പീറ്റർ അങ്കിൾ എവിടെ? 125 00:08:05,110 --> 00:08:08,238 -അവനുറങ്ങി. ജെറ്റ് ലാഗ് ഉണ്ട്. -എനിക്ക് വിശക്കുന്നു. 126 00:08:08,322 --> 00:08:09,156 ഓസ്ട്രേലിയ തിരച്ചിൽ സ്ഥലം 127 00:08:09,239 --> 00:08:10,449 കുറച്ചു പഴങ്ങൾ വച്ചിട്ടുണ്ട്. 128 00:08:10,532 --> 00:08:11,366 -മാങ്ങ. -കിടുപൊളി! 129 00:08:11,491 --> 00:08:13,452 നിൽക്ക്, പോയി കൈകഴുകി വാ. 130 00:08:13,535 --> 00:08:15,662 എസ്സീ, ഇവർ വീടെത്തിയാൽ കൈ കഴുകുന്നുണ്ടെന്ന് ഉറപ്പാക്കണം. 131 00:08:15,746 --> 00:08:17,456 -ശരി മാം. -നന്ദി എസ്സീ. 132 00:08:18,123 --> 00:08:20,751 ഇത്തരം ഭീകര സംഭവങ്ങളൊക്കെ കാണാൻ അവളെ അനുവദിക്കുന്നത് എന്തിനാ? 133 00:08:21,668 --> 00:08:25,464 അവൾക്ക് ന്യൂസെന്നുവച്ചാൽ ഭ്രാന്താണ്. ഞാൻ പറഞ്ഞാലൊന്നും അവൾ കേൾക്കില്ല. 134 00:08:27,299 --> 00:08:29,092 ജിംഗ്, നീയെൻ്റെ കപ്പുകൾ മാറ്റിവച്ചോ? 135 00:08:29,176 --> 00:08:32,804 ഞാനത് ആ കാബിനറ്റിലേക്ക് മാറ്റിവച്ചു. അതാണ് കൂടുതൽ നല്ലത് എന്നു തോന്നി. 136 00:08:36,099 --> 00:08:38,268 ഈ പാർട്ടി ഒരു നല്ല ആശയമാണോ എന്നെനിക്കറിയില്ല. 137 00:08:38,352 --> 00:08:39,895 -ആകെ സങ്കടകാരമാണ്. -യോജിക്കുന്നു. 138 00:08:39,978 --> 00:08:44,191 എല്ലാം നോർമലാണെന്നൊരു പ്രതീതി ഉണ്ടാക്കാൻ നോക്കുകയാണല്ലോ നമ്മൾ. 139 00:08:44,274 --> 00:08:46,318 പക്ഷേ മാർഗരറ്റ്, നിൻ്റെ ജീവിതം ഇപ്പോൾ നോർമലല്ല. 140 00:08:46,401 --> 00:08:48,278 -മാങ്ങ മൊത്തം കഴിക്കല്ലേ. -അങ്ങനെ നടിക്കുന്നന്തിനാ? 141 00:08:49,821 --> 00:08:51,698 -നമുക്കൊരു ഗെയിം കളിക്കാം. -ഞങ്ങൾ ടിവി കാണുകയാ. 142 00:09:00,666 --> 00:09:02,960 അമ്മേ? ഞാൻ ചോക്ലേറ്റ് മിൽക്ക് കുടിച്ചോട്ടേ? 143 00:09:06,171 --> 00:09:08,590 ശരി, ശരി, കുടിച്ചോ. 144 00:09:10,133 --> 00:09:11,885 -ഫിലിപ്പ്? -എന്താ? 145 00:09:12,427 --> 00:09:13,428 ആരാ… 146 00:09:15,430 --> 00:09:17,599 ആരാ ഈ ചിത്രത്തിലുള്ളത്? 147 00:09:18,767 --> 00:09:19,726 അത് യേശുവാണ്. 148 00:09:20,811 --> 00:09:23,146 യേശുവോ? നീയെന്തിനാ യേശുവിനെ വരയ്ക്കുന്നത്? 149 00:09:24,481 --> 00:09:26,650 ഇനി നീ യേശുവിനെ വരയ്ക്കരുത്, ഓക്കേ? 150 00:09:26,733 --> 00:09:27,943 ശരി അമ്മേ. 151 00:09:32,447 --> 00:09:35,075 ഹേയ്, മോനേ ഇങ്ങു വാ. 152 00:09:41,707 --> 00:09:43,917 എനിക്കു നിന്നെ എത്ര ഇഷ്ടമാണെന്നോ? 153 00:09:44,751 --> 00:09:45,919 നിനക്കത് അറിയാം, അല്ലേ? 154 00:09:46,753 --> 00:09:48,005 ഉവ്വ്, എനിക്കും അമ്മയെ ഇഷ്ടമാ. 155 00:09:57,639 --> 00:09:58,974 പോയി ചോക്ലേറ്റ് മിൽക്ക് കുടിച്ചോ. 156 00:09:59,558 --> 00:10:00,642 താങ്ക് യു, അമ്മേ. 157 00:10:09,192 --> 00:10:14,448 "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എന്നെന്നും സംരക്ഷിക്കട്ടെ. 158 00:10:15,115 --> 00:10:17,617 -"ദൈവം നിങ്ങളോടുകൂടെ ഉണ്ടാവട്ടെ." -നിങ്ങളോടുകൂടെയും. 159 00:10:17,701 --> 00:10:20,662 "ചുറ്റിലും ദൈവത്തിൻ്റെ സാന്നിദ്ധ്യവും സ്നേഹവും അറിയുക." 160 00:10:20,912 --> 00:10:23,373 "ദൈവകൃപ എന്നെന്നും നമ്മെ കാക്കും." 161 00:10:23,957 --> 00:10:27,753 ഒരു അമ്മക്കോഴിയെയെപ്പോലെ ദൈവം നിങ്ങളെ ചിറകുകൾക്കടിയിൽ കാക്കും. 162 00:10:28,962 --> 00:10:33,050 സർവശക്തനായ ദൈവമേ, മനുഷ്യവംശത്തോടുള്ള നിർമലസ്നേഹത്താൽ, 163 00:10:33,133 --> 00:10:35,427 നീ നിൻ്റെ പുത്രൻ യേശുവിനെ അയച്ചു. 164 00:10:36,053 --> 00:10:40,432 മറ്റേതൊരു മനുഷ്യനെപ്പോലെയും അവൻ ഈ ഭൂമിയിലൂടെ നടന്നു. 165 00:10:41,725 --> 00:10:43,477 നമ്മെപ്പോലെ കഷ്ടതകൾ അനുഭവിച്ചു. 166 00:10:44,936 --> 00:10:47,898 പശ്ചാത്താപവും ഭയവും അനുഭവിച്ചു. 167 00:10:56,907 --> 00:11:00,285 -കുറുമ്പിത്തിരി കൂടുന്നുണ്ടോ ബണ്ണീ? -ഈയിടെ വല്ലാതെ കൂടുതലാ കുറുമ്പ്. 168 00:11:00,410 --> 00:11:03,747 -നിന്നെ ശിക്ഷിച്ചേ പറ്റൂ. -സത്യം, എന്നെ തല്ലിക്കോ. 169 00:11:03,830 --> 00:11:06,041 -എന്ത്? -എന്നെ തല്ല്, ഡെർക്ക്, പ്ലീസ്. 170 00:11:07,876 --> 00:11:10,295 ഇനിയും ശക്തിയിൽ! അതെ! ശക്തിയിൽ! 171 00:11:14,633 --> 00:11:15,467 പിന്നെ കാണാം ബണ്ണീ. 172 00:11:17,302 --> 00:11:19,012 -പിന്നെ കാണാമെന്ന്. -ശരി. 173 00:11:25,268 --> 00:11:27,062 'ഡെർക്ക്', എന്നാലും അതെന്തൊരു പേരാ? 174 00:11:29,689 --> 00:11:31,191 വെള്ളക്കാരുടെ പേരാണ്. 175 00:11:31,400 --> 00:11:36,947 ചെറ്റ്, ടക്കർ, സ്കീറ്റ്, ഡേവിഡ് ഒക്കെ പോലെ. 176 00:11:40,492 --> 00:11:42,661 നിനക്കറിയാമോ, കൊറിയക്കാർക്കും വിചിത്രമായ പേരുകളുണ്ട്. 177 00:11:42,744 --> 00:11:48,166 -യുരി, യുകി, സുകി അങ്ങനൊക്കെ. -അതൊക്കെ ജാപ്പനീസ് പേരുകളാണ്. 178 00:11:48,250 --> 00:11:50,877 ഏയ്, അല്ല. സുകി എന്നു പേരുള്ള ഒരു കൊറിയക്കാരിയെ എനിക്കറിയാം. 179 00:11:51,670 --> 00:11:52,629 നിനക്കറിയാമെന്നുറപ്പാ. 180 00:12:00,929 --> 00:12:01,763 ശരി. 181 00:12:01,847 --> 00:12:03,473 പിന്നെക്കാണാം ഡെർക്ക്. 182 00:12:21,074 --> 00:12:21,992 എത്രയായി? 183 00:12:22,492 --> 00:12:23,577 60. 184 00:12:31,209 --> 00:12:32,169 ഇതാ. 185 00:12:39,134 --> 00:12:40,177 നന്ദി. 186 00:15:40,231 --> 00:15:41,941 ഈ ബസ് ടെമ്പിൾ സ്ട്രീറ്റ് വഴി ആണോ പോവുന്നത്? 187 00:15:42,025 --> 00:15:44,944 വിട്ടുകള. നമുക്ക് അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം. 188 00:15:46,154 --> 00:15:47,447 നമ്മൾ തെറ്റായ ബസ്സിലാണോ കേറിയത്? 189 00:15:47,906 --> 00:15:49,240 അല്ലെന്നുതോന്നുന്നു. 190 00:15:50,700 --> 00:15:51,534 ചെറുപ്പക്കാരീ. 191 00:15:51,826 --> 00:15:53,662 ഈ ബസ് ടെമ്പിൾ സ്ട്രീറ്റിൽ നിർത്തുമോ? 192 00:15:55,455 --> 00:15:56,915 ഞാൻ കൊറിയക്കാരിയാണ്. 193 00:15:58,375 --> 00:15:59,668 ഇത് അവിടെ നിർത്തുമോ? 194 00:15:59,751 --> 00:16:00,960 അവൾ കൊറിയക്കാരി ആണെന്ന്. 195 00:16:01,461 --> 00:16:02,879 കൊറിയക്കാരിയോ? 196 00:16:02,962 --> 00:16:04,297 അവൾക്ക് കാൻറണീസ് അറിയില്ലേ? 197 00:16:04,547 --> 00:16:05,799 ഇല്ലെന്നു തോന്നുന്നു. 198 00:16:05,882 --> 00:16:07,550 കൊറിയക്കാരി ആണെന്നല്ലേ അവൾ പറഞ്ഞത്. 199 00:16:15,892 --> 00:16:16,726 ഹേയ്, പുരി. 200 00:16:16,810 --> 00:16:18,645 അലക്കാൻ കൊടുത്ത തുണികൾ എടുത്തോ? 201 00:16:18,728 --> 00:16:19,979 ഇന്നത്തെ പാർട്ടിയ്ക്ക് അത് വേണം. 202 00:16:20,063 --> 00:16:21,564 സാം അതെടുക്കുന്നുണ്ട്. 203 00:16:22,482 --> 00:16:24,234 പിന്നെ, പുരീ… 204 00:16:24,484 --> 00:16:26,986 -പീനട്ട് വല്ലാതെ കുരയ്ക്കുന്നുണ്ടോ? -ഉവ്വ് മാഡം. 205 00:16:27,070 --> 00:16:28,279 രാവിലെ മുതൽ വല്ലാത്ത കുരയാണ്. 206 00:16:32,784 --> 00:16:33,618 നന്ദി. 207 00:16:41,084 --> 00:16:45,171 മേഴ്സി! വരുമെന്ന് ഞാൻ കരുതിയതേയില്ല. ഇരിക്ക്. 208 00:16:45,255 --> 00:16:46,256 നന്ദി. 209 00:16:46,381 --> 00:16:48,007 നിങ്ങൾക്കെൻ്റെ ഫ്രണ്ടിനെ അറിയില്ലേ? മേഴ്സി? 210 00:16:48,091 --> 00:16:50,051 ഹായ്, ഞാൻ ലൂസിയ. നമ്മൾ മുൻപ് കണ്ടിട്ടില്ല. 211 00:16:50,135 --> 00:16:52,262 -ഹായ്. -മേഴ്സി എന്തുചെയ്യുന്നു? 212 00:16:52,345 --> 00:16:53,930 ഞാൻ ഫിലെനയുടെ ഫ്രണ്ട് ആണ്. 213 00:16:54,848 --> 00:16:57,267 പിന്നെ, വേറെ പല ജോലികളും ചെയ്യുന്നുണ്ട്. 214 00:16:57,350 --> 00:16:59,185 ഹോങ്കോങ് പോസ്റ്റിൽ ‍ എഴുതാറുണ്ടായിരുന്നു. 215 00:16:59,269 --> 00:17:02,814 പിന്നെ ഞാനൊരു ഹോസ്റ്റസ് ആയി ജോലി ചെയ്തു, പക്ഷേ ബോസിൻ്റെ ശല്യം കാരണം അത് നിർത്തി. 216 00:17:03,606 --> 00:17:05,483 പിന്നെ, ഒരു പണക്കാരി കുട്ടിക്ക് ട്യൂഷനെടുത്തിരുന്നു. 217 00:17:05,567 --> 00:17:08,486 പക്ഷേ കുട്ടിയുടെ അമ്മ സൈക്കോ ആയിരുന്നു, അവരെന്നെ പറഞ്ഞുവിട്ടു. ഞാനിപ്പോൾ 218 00:17:08,570 --> 00:17:12,240 -ചില്ലറ കാറ്ററിംഗ് ജോലികൾ ചെയ്യുന്നു. -കേട്ടിട്ട് കൊള്ളാം. 219 00:17:20,248 --> 00:17:23,293 -നിനക്ക് ഷാമ്പെയിൻ വേണോ? -ശരിക്കും, എനിക്കൊരു ഫ്രഞ്ച് 75 തരാമോ? 220 00:17:23,376 --> 00:17:26,129 -തീർച്ചയായും. -ദൈവമേ, ഫ്രഞ്ച് 75 എനിക്കും ഇഷ്ടമാണ്. 221 00:17:26,212 --> 00:17:27,422 അത് നല്ല ഐഡിയയാണ്. 222 00:17:27,505 --> 00:17:30,008 -അതിൽ ഷാമ്പെയിൻ ഉണ്ട്, അല്ലേ? -പിന്നെ ജിന്നും ലെമണും. 223 00:17:30,091 --> 00:17:32,761 കർത്താവേ, അത് അതിശയകരം തന്നെ. എനിക്കും ഒരെണ്ണം എടുക്കാമോ? 224 00:17:32,844 --> 00:17:33,845 -തീർച്ചയായും. -നന്ദി. 225 00:17:33,928 --> 00:17:35,555 -മൂന്നെണ്ണം എടുത്തോ. -ശരി. 226 00:17:35,638 --> 00:17:36,514 നന്ദി. 227 00:17:37,098 --> 00:17:40,101 -കോക്ക്ടെയ്ലുകളെപ്പറ്റി ഇത്രയുമെങ്ങനറിയാം? -അതുപിന്നെ… 228 00:17:40,185 --> 00:17:43,813 -കോളേജിൽവച്ച് അവളേറെ കുടിക്കുമായിരുന്നു. -ഞങ്ങൾ, ധാരാളം കുടിക്കുമായിരുന്നു. 229 00:17:43,897 --> 00:17:45,607 പക്ഷേ നിൻ്റെ കുടിക്കഥകളാണ് കിടിലൻ. 230 00:17:45,690 --> 00:17:48,443 -അതെ, ഞാനും പലതും കേട്ടിട്ടുണ്ട്. നീ… -ഏയ്! ഇല്ലില്ല. 231 00:17:48,526 --> 00:17:49,986 -ഞാൻ പറഞ്ഞിട്ടില്ല, സത്യം. -എന്ത്? 232 00:17:50,069 --> 00:17:50,904 -ഫിലെന! -എന്താ? 233 00:17:59,454 --> 00:18:00,538 ഞാൻ സഹായിക്കാം. 234 00:18:04,876 --> 00:18:06,628 പാർട്ടിയുടെ കാര്യമോർത്ത് ആവേശമുണ്ടോ? 235 00:18:07,754 --> 00:18:08,755 ഉവ്വെന്നു തോന്നുന്നു. 236 00:18:09,964 --> 00:18:12,217 പറ്റുന്ന പോലെ ആസ്വദിക്കാൻ നോക്ക്, കേട്ടോ? 237 00:18:16,679 --> 00:18:19,390 -ഫ്രഞ്ച് രീതിയിൽ മെടഞ്ഞാലോ? -എനിക്ക് ആറുവയസ്സൊന്നുമല്ല അമ്മേ. 238 00:18:20,266 --> 00:18:21,893 ഞാനൊരു ഹെഡ്ബാൻഡ് ഇട്ടോളാം. 239 00:18:25,480 --> 00:18:26,606 ശരി. 240 00:18:31,110 --> 00:18:34,989 ആഹാ, നല്ല ഡ്രസ്സ്. 241 00:18:36,825 --> 00:18:37,992 നിനക്കെന്താ തോന്നുന്നത്? 242 00:18:40,161 --> 00:18:41,162 വയസ്സായ പോലെ. 243 00:18:43,540 --> 00:18:44,624 നിന്നെ കാണാൻ കൊള്ളാം. 244 00:18:48,586 --> 00:18:49,796 നീ ഓക്കേയാണോ? 245 00:18:50,421 --> 00:18:52,340 നിൻ്റെ അച്ഛനമ്മമാർ പറഞ്ഞത് ശരിയാണെന്നു തോന്നുന്നോ? 246 00:18:54,551 --> 00:18:55,593 പാർട്ടിയുടെ കാര്യത്തിൽ. 247 00:18:57,095 --> 00:18:58,304 കുറച്ചു കൂടി കഴിഞ്ഞു മതിയായിരുന്നോ? 248 00:18:59,305 --> 00:19:01,516 ജീവിതം ജീവിച്ചുതീർക്കണമെന്നാണ് ഡോക്ടർ സ്റ്റെയിൻ പറഞ്ഞത്. 249 00:19:01,599 --> 00:19:03,184 ശരിയല്ലേ? അതാണ് ഒരേയൊരു വഴി. 250 00:19:03,268 --> 00:19:04,394 ഓരോ ചുവടും മുന്നോട്ട്. 251 00:19:05,937 --> 00:19:08,398 നമ്മൾ ഗസിനെ വഞ്ചിക്കുന്നുവെന്ന് നമുക്ക് തോന്നാൻ പാടില്ല… 252 00:19:08,481 --> 00:19:12,569 -അമ്മേ! നിർത്ത്! -അമ്മേ! അത് നിർത്ത്! 253 00:19:12,652 --> 00:19:14,362 -അമ്മേ! -നിർത്ത്! 254 00:19:14,445 --> 00:19:17,991 -ഇഷ്ടമുള്ള പ്രോഗ്രാമും കാണാൻ വിടില്ല! -നിർത്ത്! 255 00:19:18,074 --> 00:19:21,119 ഫിൽ, മുത്തേ, പോയി ഡ്രസ്സ് മാറ്. നേരം വൈകുന്നു. അതിങ്ങു താ. 256 00:19:23,121 --> 00:19:24,581 പക്ഷേ, ഞാൻ ഇപ്പോഴേ റെഡിയാണ് അമ്മേ! 257 00:19:24,664 --> 00:19:26,082 മതി! ഇതല്ലെങ്കിലേ സ്ട്രെസ്സാണ്. 258 00:19:26,165 --> 00:19:28,626 ഞാനിതൊന്നു കണ്ടോട്ടെ. അവരാ വിമാനം ഇനിയും കണ്ടെത്തിയിട്ടില്ല. 259 00:19:31,129 --> 00:19:32,672 അവരത് കണ്ടുപിടിക്കുമല്ലോ, അല്ലേ? 260 00:19:32,755 --> 00:19:35,758 അറിയില്ല. അവർ നോക്കുന്നുണ്ട്. കണ്ടുപിടിക്കുമായിരിക്കും. നമുക്ക് പോവാം. 261 00:19:46,644 --> 00:19:47,478 ഇന്ന് രാത്രി കാണാൻ പറ്റില്ല. ഞാനൊരു ഷിഫ്റ്റ് എടുത്തു. 262 00:19:47,562 --> 00:19:48,980 അവളുടെ ഇൻസ്റ്റാഗ്രാം കിട്ടില്ല. 263 00:19:49,063 --> 00:19:50,315 ഏയ്, ഇല്ലില്ല. നീയും അങ്ങനെ ചെയ്തു. 264 00:19:51,024 --> 00:19:53,276 -ഇന്നത്തെ സോഷ്യൽ മീഡിയ. -അത് ഭ്രാന്താണ്. അവളങ്ങനെയല്ല! 265 00:19:53,359 --> 00:19:54,193 -അവൾ ഭീകരിയാണ്. -അല്ല! 266 00:19:54,277 --> 00:19:57,989 -ഒരു നിമിഷം, ആരാ ഈ ഡെർക്ക്? -അതവൻ്റെ ശരിക്കുള്ള പേരല്ല. 267 00:19:58,072 --> 00:19:59,282 അത് ഞങ്ങൾക്കിടയിലെ ഒരു തമാശയാണ്. 268 00:19:59,365 --> 00:20:01,492 നിക്ക്, ആരാ അയാൾ? 269 00:20:01,576 --> 00:20:03,036 -ഡെർക്ക്? -അവൻ്റെ ശരിക്കുള്ള പേരെന്താ? 270 00:20:03,703 --> 00:20:07,290 -അതൊരു ചെറുപ്പക്കാരനാണ്. -വെള്ളക്കാരനാണോ? അങ്ങനെ തോന്നുന്നു. 271 00:20:07,373 --> 00:20:10,501 ഇത്ര ഹിപക്രിറ്റാകല്ലേ ഷെല്ലാക്. നീയും വെള്ളക്കാരെ ഡേറ്റ് ചെയ്തിട്ടുണ്ടല്ലോ. 272 00:20:10,585 --> 00:20:12,587 കുറച്ചു ഡേറ്റിനു പോയിട്ടുണ്ട്, ഇതുപോലല്ല. 273 00:20:13,254 --> 00:20:15,465 ഇതും അത്ര സീരിയസ് ഒന്നുമല്ല. ഞങ്ങൾ ചുമ്മാ രസത്തിന്… 274 00:20:16,132 --> 00:20:19,427 -ശരി. -സോറി, എനിക്ക് പോവാറായി. 275 00:20:19,510 --> 00:20:22,472 -ങേ? ഇപ്പോൾത്തന്നെയോ? -ഡെർക്കിനെ കാത്തുനിർത്താൻ പറ്റില്ല. 276 00:20:23,056 --> 00:20:26,184 മേഴ്സീ! ഇതാരാണെന്ന് നീ പറയാതിരിക്കുന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല! 277 00:20:26,643 --> 00:20:28,311 അവൻ അടിപൊളി ആയില്ലേൽ ഉണ്ടല്ലോ! 278 00:20:28,853 --> 00:20:29,687 എന്നെ വിശ്വസിക്ക്. 279 00:20:30,563 --> 00:20:33,441 ഞാൻ പിന്നെ വിളിക്കാം. എനിക്കെല്ലാം കേൾക്കണം. 280 00:20:33,775 --> 00:20:35,693 അവൾ ഇയാളെപ്പറ്റി ഇതുവരെ പറയാത്തത് വിചിത്രമായി തോന്നുന്നു. 281 00:20:35,777 --> 00:20:37,278 ആരാണോ ആവോ അയാൾ. 282 00:20:47,914 --> 00:20:49,165 നീയെന്താ നോക്കുന്നേ? 283 00:20:50,416 --> 00:20:52,877 ക്രിസ്റ്റഫറിൻ്റെ നായ തുടരെ കുരച്ചുകൊണ്ടിരിക്കുന്നു. 284 00:20:55,338 --> 00:20:56,339 നാശം. 285 00:21:17,235 --> 00:21:20,822 -ഏയ്, നീ എന്താ ചെയ്യുന്നത്? -ഈ ഡ്രസ്സ് ആണോ ഇടുന്നത്? 286 00:21:22,115 --> 00:21:24,283 ഞാൻ എന്തിടുന്നു എന്ന് ആരു നോക്കാനാ? 287 00:21:24,367 --> 00:21:27,078 മറ്റുള്ളവർ എന്നെപ്പറ്റി എന്തുകരുതുന്നു എന്നോർത്ത് ആകുലപ്പെടാനുള്ള സമയം കഴിഞ്ഞു. 288 00:21:27,161 --> 00:21:28,705 ആരും നിന്നെപ്പറ്റി ഒന്നും കരുതുന്നില്ല. 289 00:21:31,165 --> 00:21:32,041 എന്ത്? 290 00:21:32,125 --> 00:21:34,377 304-ലെ ആ സ്ത്രീ വീണ്ടും എന്നെ തുറിച്ചുനോക്കുന്നു. 291 00:21:34,460 --> 00:21:35,545 ടിൽഡയോ? 292 00:21:41,134 --> 00:21:42,343 നീ വെറുതെ പരിഭ്രമിക്കുകയാണ്. 293 00:22:04,407 --> 00:22:08,578 -ഏയ്, എങ്ങനെയുണ്ടായിരുന്നു അവധിദിനം? -എന്ത് അവധി? 294 00:22:08,661 --> 00:22:11,330 ഇന്നൊഴിച്ച് കഴിഞ്ഞ 7 ദിവസമായി ഞാൻ തുടരെ ജോലി ചെയ്യുന്നു. 295 00:22:11,414 --> 00:22:12,665 എൻ്റെ ദേഹമാസകലം വേദനയാണ്. 296 00:22:12,749 --> 00:22:14,834 ഇന്ന് ഞാൻ കുറച്ച് മദ്യം കഴിച്ചു, അതിൻ്റെ വിലയോ, 297 00:22:14,917 --> 00:22:17,420 -എൻ്റെ ഒരു ദിവസത്തെ ശമ്പളം. അതിനാൽ… -അതിലിനിയും കാവിയാർ വേണം. 298 00:22:17,503 --> 00:22:18,379 -ശരി. -ഓക്കേ. 299 00:22:20,673 --> 00:22:21,507 സാൽമൺ ടാർട്ടാ? 300 00:22:27,555 --> 00:22:29,182 -സാൽമൺ ടാർട്ടാ? -ഹലോ. 301 00:22:30,058 --> 00:22:32,518 ഹലോ. എന്താ ഇത്? 302 00:22:34,437 --> 00:22:35,438 സാൽമൺ ടാർട്ടാ. 303 00:22:36,230 --> 00:22:39,442 ഇതിലെ ബിസ്കറ്റോ? ഇതിൽ ഗ്ലൂട്ടൻ ഉണ്ടോ എന്നറിയാമോ? 304 00:22:41,069 --> 00:22:44,655 ഇത് വോൺടൻ ക്രിസ്പ് ആണ്, അതുകൊണ്ട്… ശരിയാ, ഇത് മാവുകൊണ്ടുണ്ടാക്കിയതാ. 305 00:22:54,123 --> 00:22:56,000 ഇത് വേണമെന്ന് ഉറപ്പാണോ? 306 00:22:56,084 --> 00:22:59,712 അറിയില്ല. നിന്നോട് മാർഗരറ്റ് ചെയ്തത് വളരെ മോശം കാര്യമാണ്. 307 00:22:59,796 --> 00:23:03,257 ഞങ്ങൾ വളരെ അടുപ്പത്തിലായിരുന്നു. ഇപ്പോൾ ഒന്നിച്ചിരിക്കാൻ പോലും പറ്റില്ല. 308 00:23:03,341 --> 00:23:05,676 ആകുലപ്പെടുന്നതിൽ കാര്യമില്ല. അവർ ഒരേ ബിൽഡിങ്ങിലാ താമസം, 309 00:23:05,760 --> 00:23:08,262 അവരെ എല്ലായ്പ്പോഴും അവഗണിച്ച് എനിക്കു മടുത്തു. 310 00:23:13,267 --> 00:23:14,227 എന്ത്? 311 00:23:15,353 --> 00:23:16,687 നീ കുടിച്ചു പൂസാണല്ലോ. 312 00:23:19,524 --> 00:23:20,942 ഞാനൊരു ബിയറേ കഴിച്ചുള്ളൂ. 313 00:23:22,568 --> 00:23:24,862 ഒന്നുമില്ലേലും അതൊരു പാർട്ടിയല്ലേ? ഞാനൊന്നു തുടങ്ങിവച്ചതാ. 314 00:23:24,946 --> 00:23:26,781 നീ നിർത്തുമെന്ന് സത്യം ചെയ്തതാണ്, ഡേവിഡ്. 315 00:23:26,864 --> 00:23:29,075 നീ ആ രാത്രി കുടിച്ചിരുന്നില്ലെങ്കിൽ, ഒരുപക്ഷേ… 316 00:23:31,953 --> 00:23:35,498 -ഒരുപക്ഷേ എന്ത്? -നീയന്നു നുണപറയാതിരുന്നെങ്കിൽ, 317 00:23:35,581 --> 00:23:38,000 നീ എവിടെയായിരുന്നെന്ന് നീ സത്യം പറഞ്ഞിരുന്നെങ്കിൽ… 318 00:23:38,084 --> 00:23:39,210 ഓ, ഇപ്പോൾ അതെൻ്റെ തെറ്റായി അല്ലേ? 319 00:23:39,293 --> 00:23:41,921 തീർച്ചയായുമല്ല. ഞാൻ ആഗ്രഹിച്ചത്… 320 00:23:44,882 --> 00:23:47,552 മതി, നിർത്താം. ഓക്കേ? എനിക്ക്… വഴക്കിടാൻ വയ്യ. 321 00:23:51,597 --> 00:23:53,724 നീ പറഞ്ഞതുതന്നെയാ ശരി. എനിക്ക് കള്ളം പറഞ്ഞു മടുത്തു. 322 00:23:56,352 --> 00:23:57,770 എനിക്കിനി ഇങ്ങനെ വയ്യ. 323 00:23:58,521 --> 00:24:01,357 -സാം, വണ്ടി ഒന്നൊതുക്കാമോ പ്ലീസ്? -എന്ത്? എന്താ നീ ചെയ്യുന്നേ? 324 00:24:01,440 --> 00:24:03,901 -സാം, വണ്ടി നിർത്ത്. -വേണ്ട. വണ്ടി നിർത്തേണ്ട, സാം. 325 00:24:03,985 --> 00:24:05,653 പ്ലീസ്, എന്നെ പുറത്തുവിട്. എനിക്കിതിനി വയ്യ. 326 00:24:05,736 --> 00:24:08,281 -നീയെന്താ പറയുന്നത്? -പ്ലീസ്, സാം. കാലുപിടിക്കാം. 327 00:24:08,364 --> 00:24:10,324 -വണ്ടിയൊന്നു നിർത്താമോ പ്ലീസ്. -വേണ്ട സാം. 328 00:24:10,408 --> 00:24:12,034 -വണ്ടി നിർത്ത്! -ഡേവിഡ്, അരുത്. 329 00:24:12,118 --> 00:24:14,537 പാർട്ടിയുടെ കാര്യമോ? അവർ നമ്മെ കാത്തിരിക്കും. 330 00:24:15,788 --> 00:24:17,498 എന്താ ഈ ചെയ്യുന്നേ? വണ്ടി ഓടിക്ക്! 331 00:24:19,375 --> 00:24:21,919 ഡേവിഡ്, എന്നെ ഒറ്റയ്ക്ക് ആ പാർട്ടിക്ക് വിടരുത്. 332 00:24:22,086 --> 00:24:24,005 എന്നാൽ പോകേണ്ട. 333 00:24:28,342 --> 00:24:31,971 ഞാൻ ഒന്നു മുഖം കാണിക്കാം, പിന്നെ ഞാൻ വീട്ടിലെത്തിക്കോളാം, ഓക്കേ? 334 00:24:32,054 --> 00:24:35,266 നിൽക്ക്… എങ്ങോട്ടാ പോകുന്നത്? തിരിച്ച് എപ്പോൾ വരും? 335 00:24:50,656 --> 00:24:53,159 -ഹാപ്പി ബർത്ത്ഡേ ക്ലാർക്ക്. -നന്ദി. വന്നതിന് നന്ദി. 336 00:24:53,242 --> 00:24:54,076 നന്ദി. 337 00:24:55,453 --> 00:24:56,662 എനിക്ക് വിശക്കുന്നു. 338 00:24:56,746 --> 00:24:59,373 -കുറച്ചുകൂടി ഭക്ഷണം വേണോ? -ഭക്ഷണം മഹാമോശമാണ്. 339 00:24:59,457 --> 00:25:00,541 അത്ര മോശമൊന്നുമല്ല അമ്മേ. 340 00:25:00,625 --> 00:25:03,294 മോശമല്ലാത്ത ഒരേയൊരു സാധനം ചെമ്മീൻ കോക്ക്ടെയിൽ ആണ്. 341 00:25:03,377 --> 00:25:06,255 നമ്മുടെ 25ആം വാർഷികത്തിൻ്റെ ഭക്ഷണം ഓർമ്മയുണ്ടോ ആൻഡീ? 342 00:25:07,006 --> 00:25:08,758 അത് രുചികരമായിരുന്നു. മികച്ചത്. 343 00:25:09,050 --> 00:25:12,094 കണ്ടോ? നിങ്ങൾ ഈ പാർട്ടി നമ്മുടെ വീട്ടിൽ വച്ചിരുന്നെങ്കിൽ 344 00:25:12,178 --> 00:25:14,972 -ആ കാറ്ററിങ്ങുകാരെ ഏൽപ്പിക്കാമായിരുന്നു. -അമ്മേ, ഇതിപ്പോ വേണ്ട. 345 00:25:15,056 --> 00:25:18,351 -ങേ? സ്ഥിരമായി അങ്ങോട്ടു മാറാനല്ല പറഞ്ഞത്. -പക്ഷേ ഉദ്ദേശിച്ചത് അതാണെന്ന് മനസ്സിലായി. 346 00:25:18,434 --> 00:25:21,270 ഞാൻ അതാണ് ഉദ്ദേശിച്ചതെങ്കിൽ അങ്ങനെതന്നെ പറഞ്ഞേനെ. 347 00:25:21,354 --> 00:25:23,648 -നിങ്ങളത് പലവട്ടം പറഞ്ഞിട്ടുണ്ട്, ജിംഗ്. -പൊന്നേ. 348 00:25:23,731 --> 00:25:24,565 ഗയ്സ്, പ്ലീസ്… 349 00:25:25,066 --> 00:25:27,985 ഞാൻ ഫിലാഡെൽഫിയയിൽനിന്ന് ഇവിടെ വന്നത് നിങ്ങളുടെ വഴക്ക് കേൾക്കാനല്ല. 350 00:25:28,069 --> 00:25:30,905 -ഇവിടെവച്ച് ഇതൊഴിവാക്കിക്കൂടേ? -ശരി, വീട്ടിലെത്തിയിട്ട് ചർച്ചചെയ്യാം. 351 00:25:30,988 --> 00:25:34,075 ചർച്ച ചെയ്യാൻ ഒന്നുമില്ല. നമ്മൾ ഹോങ്കോങ് വിടുന്നില്ല. 352 00:25:39,080 --> 00:25:42,792 -അയ്യേ, വഷള്. -എന്നാൽ കഴിക്കേണ്ട. 353 00:25:43,918 --> 00:25:47,255 -എനിക്ക് വിശന്നിട്ടു വയ്യ. -ചെമ്മീൻ കോക്ക്ടെയിലുണ്ടോ എന്നുനോക്കാം. 354 00:25:51,259 --> 00:25:52,176 അവർക്കൊരു മയവുമില്ലല്ലോ. 355 00:25:53,678 --> 00:25:58,432 ഉണ്ടായ പ്രശ്നങ്ങളൊക്കെ കാരണം അവർക്ക് കുട്ടികൾ വീട്ടിൽ വേണമെന്നുണ്ടാവും. 356 00:25:59,767 --> 00:26:02,436 -ഒരു സന്തുലിതാവസ്ഥയ്ക്കു വേണ്ടി. -ഇത് അവരുടെ വീടാണ്. 357 00:26:03,104 --> 00:26:05,523 സോറി പീറ്റർ, ഇടയിൽ കേറണം എന്ന് ഉദ്ദേശിച്ചതല്ല. 358 00:26:05,606 --> 00:26:08,192 ഏയ്, സാരമില്ല. ഞാൻ കുറച്ച് ചെമ്മീൻ കോക്ക്ടെയ്ൽ… 359 00:26:08,985 --> 00:26:10,528 എടുക്കാൻ പോവായിരുന്നു. 360 00:26:14,824 --> 00:26:16,784 അവരിവിടെ ആകെ കുറച്ചു നാളല്ലേ ഉണ്ടാവൂ. 361 00:26:18,369 --> 00:26:20,871 സാരമില്ല. അവരുടെ പ്രശ്നമല്ല… അത്… 362 00:26:23,582 --> 00:26:26,502 -കുട്ടികൾ പാർട്ടി ആസ്വദിക്കുന്നുണ്ട്. -അതെ. 363 00:26:32,967 --> 00:26:34,385 കുഴപ്പമൊന്നുമില്ലല്ലോ, ചാമ്പ്? 364 00:26:35,678 --> 00:26:37,722 ഏയ്, കുഴപ്പമൊന്നുമില്ല. 365 00:26:38,889 --> 00:26:42,351 -ആ ചിത്രത്തിൻ്റെ കാര്യം ഓർമ്മവരുന്നു. -അതൊരു ചിത്രം മാത്രമല്ലേ മുത്തേ. 366 00:26:42,435 --> 00:26:45,604 അവൻ്റെ മനസ്സിൽ യേശു എങ്ങനെ വന്നുവെന്നാ മനസ്സിലാവാത്തത്. നാം വിശ്വാസികളല്ലല്ലോ. 367 00:26:45,688 --> 00:26:49,900 -ഒരുപക്ഷേ ബ്രയാൻ പറഞ്ഞുകൊടുത്തതാവും. -മഹോണിക്കാരോ? അവരതിന് ബുദ്ധമതക്കാരല്ലേ. 368 00:26:49,984 --> 00:26:52,737 എന്നാൽ വേറെ ഏതെങ്കിലും കൂട്ടുകാർ ആയിരിക്കും. ആരുമാകാം. 369 00:26:52,820 --> 00:26:53,904 ഇതിത്ര വല്യ കാര്യമാണോ? 370 00:26:53,988 --> 00:26:56,532 നീ ഇതോർത്തിപ്പോൾ ടെൻഷനടിക്കുന്നത് മനസ്സിലാവുന്നില്ല. 371 00:26:56,615 --> 00:26:58,784 നാം നമ്മുടെ പാർട്ടിയിലാ, സകല ഫ്രണ്ട്സും ഇവിടുണ്ട്. 372 00:26:58,868 --> 00:27:02,413 -ശരിയാ. സോറി. -സാരമില്ല. 373 00:27:02,496 --> 00:27:05,458 ഹേയ്. ഈ പാർട്ടി അല്പം ആസ്വദിക്കാൻ ശ്രമിക്കാമോ? 374 00:27:06,625 --> 00:27:08,419 ശരി. ഞാൻ വാക്കുതരുന്നു. 375 00:27:10,379 --> 00:27:11,839 ലവ് യു.. ഓക്കേ. 376 00:27:12,631 --> 00:27:13,591 ശരി. 377 00:27:20,806 --> 00:27:23,059 -ജോലികഴിഞ്ഞ് നേരെ ഇങ്ങോട്ടാണോ വന്നത്? -ങേ? 378 00:27:23,351 --> 00:27:24,310 അല്ല! ഇത്… 379 00:27:26,270 --> 00:27:27,938 എനിക്ക് റെഡിയാവുമ്പോൾ ആകെ പേടിയായി. 380 00:27:28,022 --> 00:27:29,815 ഇവിടുത്തെ മൂഡ് എന്താവുമെന്ന് അറിയില്ലായിരുന്നു. 381 00:27:29,899 --> 00:27:33,486 ഒരു ആഘോഷം പോലെ ആയിരിക്കുമോ അതോ എങ്ങനെയായിരിക്കും എന്ന സംശയം. 382 00:27:33,569 --> 00:27:35,196 ഇതൊരു ബർത്ത്ഡേ പാർട്ടി അല്ലേ. 383 00:27:35,279 --> 00:27:37,865 അതെ, എന്നാലും… നിനക്കറിയാല്ലോ ഞാനെന്താ പറയുന്നതെന്ന്. 384 00:27:43,371 --> 00:27:44,997 നോക്ക്. അതാ അവൾ. 385 00:27:45,581 --> 00:27:49,085 അവളിതെങ്ങനെ ചെയ്യുന്നു എന്നെനിക്കറിയില്ല. എല്ലാം അടക്കിപ്പിടിച്ചുകൊണ്ട്. 386 00:27:49,668 --> 00:27:51,629 അങ്ങനെ വല്ലതും എനിക്കാ സംഭവിച്ചതെങ്കിൽ… 387 00:27:52,797 --> 00:27:54,090 ഞാൻ ആത്മഹത്യ ചെയ്തേനെ. 388 00:27:55,132 --> 00:27:58,135 ഈ 2014ലും എങ്ങനെയാ ഒരു വിമാനമൊക്കെ കാണാതെ പോവുന്നേ? 389 00:27:58,219 --> 00:27:59,804 കടൽ വലുതാണ്, അത് വിപുലമാണ്. 390 00:27:59,929 --> 00:28:01,180 -ചിക്കൻ ഡമ്പ്ലിങ്ങ്? -വേണ്ട. നന്ദി. 391 00:28:01,263 --> 00:28:03,849 ഒരു വിമാനംതന്നെ കാണാതായി പോവുന്നതോർത്ത് പേടിതോന്നുന്നു. 392 00:28:09,146 --> 00:28:10,272 എക്സ്ക്യൂസ് മീ. 393 00:28:12,983 --> 00:28:16,737 ക്ഷമിക്കണം, എന്താ അത്? മതി, നന്ദി. 394 00:28:19,156 --> 00:28:20,324 അത് ചോക്ലേറ്റ് മിൽക്ക് ആണോ? 395 00:28:23,452 --> 00:28:24,995 കുറച്ചുകൂടെ തരാമോ? 396 00:28:53,566 --> 00:28:57,862 ഹാപ്പി ബർത്ത്ഡേ ക്ലാർക്ക് 50 397 00:29:28,726 --> 00:29:30,561 മാർഗരറ്റ്, ഞാനോർക്കുകയായിരുന്നു… 398 00:29:35,649 --> 00:29:37,526 മാർഗരറ്റ്? ഹായ്. 399 00:29:37,610 --> 00:29:42,114 എന്നെ പാർട്ടിക്ക് ക്ഷണിച്ചതിന് നന്ദി പറയണമായിരുന്നു, ഞാൻ… മാർഗരറ്റ്! 400 00:29:45,326 --> 00:29:46,911 പോ. പോ. 401 00:30:02,760 --> 00:30:07,014 നീ ഇവിടുണ്ടായിരുന്നോ? ഇനിയുമുണ്ടോ നേരത്തെ തന്ന… എന്താ അത്? 402 00:30:17,441 --> 00:30:18,609 മാർഗരറ്റിനെ കണ്ടോ? 403 00:30:19,818 --> 00:30:20,778 മേഴ്സി? 404 00:30:22,363 --> 00:30:24,198 മാർഗരറ്റ്! ഇവിടെ ഉണ്ടായിരുന്നോ. 405 00:30:26,033 --> 00:30:27,535 -മാർഗരറ്റ്? -അവളെന്താ ഇവിടെ? 406 00:30:27,618 --> 00:30:28,452 ആര്? 407 00:30:30,704 --> 00:30:32,623 മേഴ്സി. അവൾക്കെന്താ ഇവിടെ കാര്യം? 408 00:30:32,706 --> 00:30:34,083 -നിൻ്റെ ഫ്രണ്ട്സ് ഇവിടുണ്ട്. -അല്ല… 409 00:30:34,166 --> 00:30:36,126 അവൾ എൻ്റെ ഫ്രണ്ട് അല്ല… അവൾ… 410 00:30:36,210 --> 00:30:37,878 പ്രസംഗത്തിനായി നിന്നെ സ്റ്റേജിൽ വേണം. 411 00:30:37,962 --> 00:30:39,630 ക്ലാർക്കിന് നിന്നെ ശരിക്കും വേണം. 412 00:30:39,713 --> 00:30:40,631 അതെനിക്ക് താ. 413 00:30:40,714 --> 00:30:42,049 ഇവിടെ വന്ന ഏവർക്കും നന്ദി. 414 00:30:42,466 --> 00:30:45,594 എല്ലാവരെയും കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം. 415 00:30:46,178 --> 00:30:48,556 നിങ്ങളിൽ പലരെയും കണ്ടിട്ട് കുറച്ചുനാളായി എന്നറിയാം… 416 00:30:50,516 --> 00:30:54,562 ഞങ്ങളൊരു പാർട്ടി നടത്തുന്നതുതന്നെ വിചിത്രമായി തോന്നിയേക്കാം, പക്ഷേ… 417 00:30:55,104 --> 00:30:57,731 പക്ഷേ എൻ്റെ വാർദ്ധക്യം ആഘോഷിക്കുക എന്നതിനേക്കാൾ… 418 00:30:59,233 --> 00:31:01,193 ഞങ്ങളീ അവസരം വിനിയോഗിക്കാനാഗ്രഹിക്കുന്നത്… 419 00:31:02,236 --> 00:31:05,239 നിങ്ങൾ ഏവരോടും നന്ദി പറയാനാണ്… 420 00:31:05,823 --> 00:31:07,616 കഴിഞ്ഞ ഒരു വർഷമായി ഞങ്ങളെ സപ്പോർട്ട് ചെയ്തതിന്… 421 00:31:08,576 --> 00:31:12,746 ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കഷ്ടമേറിയ ദിനങ്ങളിൽ ഞങ്ങോടൊപ്പം നിന്നതിന്. 422 00:31:14,832 --> 00:31:18,168 -പാവം മാർഗരറ്റിനു വയ്യെന്ന് തോന്നുന്നു. -അവൾ കുറെ മരുന്നുകഴിക്കുന്നുണ്ട് ഉറപ്പാ. 423 00:31:18,544 --> 00:31:20,838 നിനക്കറിയാമോ, ഇതുപോലത്തെ ഒരുപാടൊരുപാട് കേസുകൾ ഉണ്ട്. 424 00:31:20,921 --> 00:31:23,257 ഈ കേസിന് ഇത്രയും ജനശ്രദ്ധ കിട്ടാൻ ഏക കാരണം 425 00:31:23,340 --> 00:31:25,217 അവരിരുവരേയും ഫോട്ടോയിൽ കാണാൻ നല്ലതായതുകൊണ്ടാ. 426 00:31:25,301 --> 00:31:29,805 ആരും അത് പറയാൻ മടിക്കും, പക്ഷേ നമുക്കറിയാം. അതങ്ങനെയാണെന്ന്… 427 00:31:29,888 --> 00:31:32,182 -എനിക്കു പോണം. -ങേ? ഇപ്പൊത്തന്നെയോ? 428 00:31:34,184 --> 00:31:36,228 അവളെ ഈ അവസ്ഥയിൽ കണ്ടുനിൽക്കാൻ പറ്റുന്നില്ല. 429 00:31:36,353 --> 00:31:38,230 ഓരോ പൂവും അത്രമേൽ പ്രാധാന്യമുള്ളതാണ്. 430 00:31:38,314 --> 00:31:39,982 ഇവരെന്തിനാ ഇപ്പോഴും ഹോങ്കോങിൽ തങ്ങുന്നത്. 431 00:31:40,065 --> 00:31:41,942 അവർ തിരിച്ചു നാട്ടിൽ പോവുന്നതാ നല്ലത്. 432 00:31:42,359 --> 00:31:44,653 …ഭീകരം. നാശം. 433 00:31:46,238 --> 00:31:47,239 ക്ഷമിക്കണം. 434 00:31:48,741 --> 00:31:51,118 ജീവിതം ഒട്ടും മനസ്സിലാവാത്ത അവസ്ഥയിൽ എത്തിയപ്പോൾ. 435 00:31:52,453 --> 00:31:54,246 എനിക്ക് അവസാനമായി ഒന്നേ പറയാനുള്ളൂ. 436 00:31:58,208 --> 00:31:59,209 വി ലവ് യു, ഗസ്. 437 00:32:00,961 --> 00:32:02,755 ഞങ്ങൾ നിന്നെ മിസ്സ് ചെയ്യുന്നു മോനേ. 438 00:32:04,423 --> 00:32:05,507 നീ എവിടെയാണെങ്കിലും. 439 00:32:08,010 --> 00:32:08,886 നന്ദി. 440 00:32:09,720 --> 00:32:12,056 -ഹാപ്പി ബർത്ത്ഡേ. -ഹാപ്പി ബർത്ത്ഡേ. 441 00:32:12,431 --> 00:32:14,933 -ഞാനവളെ കണ്ടു. അവളിവിടെയുണ്ട്. -ആര്? എന്ത്? 442 00:32:15,017 --> 00:32:18,896 -മേഴ്സി! മേഴ്സി ഇവിടെയുണ്ട്! -എന്താ നീ പറയുന്നേ? ഇങ്ങു വാ. 443 00:32:19,229 --> 00:32:21,857 അവൾ നമ്മളോട് എന്തിനാ ഇങ്ങനെ ചെയ്യുന്നത്? എന്തിനാ? 444 00:32:21,940 --> 00:32:25,527 ശരി, ശരി. സമാധാനിക്ക്. നിനക്ക് വയ്യ. സമാധാനിക്ക്. 445 00:32:25,611 --> 00:32:27,321 -ഷാമ്പേൻ്റെ അല്ല. -ശരി ഇരിക്ക്. 446 00:32:27,404 --> 00:32:28,781 -നമുക്ക് ഇരിക്കാം. പ്ലീസ്. -ക്ലാർക്ക്. 447 00:32:28,864 --> 00:32:31,283 -അവളിവിടുണ്ട്, പാർട്ടിയിൽ. ഇപ്പോൾ. -അവളിവിടില്ല. 448 00:32:31,367 --> 00:32:34,662 -ഞാൻ കണ്ടു. എനിക്ക് വട്ടൊന്നുമില്ല… -അവളിവിടെയില്ല! 449 00:32:37,539 --> 00:32:38,874 മാർഗരറ്റ്. മാർഗരറ്റ്! 450 00:32:43,754 --> 00:32:46,298 നീ എന്താ ഇവിടെ? 451 00:32:47,132 --> 00:32:48,258 സോറി? 452 00:32:48,676 --> 00:32:52,471 സാരമില്ല. വാ. മാർഗരറ്റ്. 453 00:32:52,805 --> 00:32:53,889 എല്ലാവരും ഞങ്ങളോട് ക്ഷമിക്കണേ. 454 00:33:28,799 --> 00:33:32,386 ഒലീവിയ: ദൈവമേ, നിങ്ങളിത് വിശ്വസിക്കില്ല. മാർഗരറ്റിന് ആകെ വട്ടിളകി. 455 00:33:32,469 --> 00:33:34,430 ഒലീവിയ: അവളൊരു വെയ്ട്രസ്സിനെ ഉപദ്രവിക്കാൻ തുടങ്ങി. 456 00:33:41,145 --> 00:33:42,646 -അതിലൊന്നും അർത്ഥമില്ല. -അമ്മേ. 457 00:33:42,730 --> 00:33:44,231 -അവളെന്തിനവിടെ വരണം? -നിർത്ത്! 458 00:33:44,314 --> 00:33:47,943 ഒരു വഴിയും ഇല്ലന്നു എനിക്കറിയാം ജിങ്, പക്ഷേ ഞാനവളെ കണ്ടു. മനസ്സിലായോ? 459 00:33:48,026 --> 00:33:49,278 അവൾ ഇവിടെ ഉണ്ടായിരുന്നു. 460 00:33:49,361 --> 00:33:50,446 മാർഗരറ്റ്? 461 00:33:50,529 --> 00:33:51,488 ഹിലാരി! 462 00:33:51,572 --> 00:33:52,406 എല്ലാം ഓക്കേയല്ലേ? 463 00:33:52,489 --> 00:33:55,534 നീ വന്നു അല്ലേ. നീ വരില്ലെന്നാ ഞാൻ കരുതിയത്. 464 00:33:55,909 --> 00:33:56,744 അതെ, ഞാൻ… 465 00:33:56,827 --> 00:33:59,163 ഞങ്ങൾക്ക് വീട്ടിൽ പോണം. ഒരു കാബ് വിളിച്ചു തരാമോ? 466 00:33:59,246 --> 00:34:01,206 എൻ്റെ കാർ എടുത്തോ, ഞങ്ങൾ വേറെ വിളിക്കാം. 467 00:34:01,290 --> 00:34:03,375 -ഏയ്, വേണ്ട. അവരെ കൊണ്ടുപൊയ്ക്കോ. -വേണ്ട, വേണ്ട. 468 00:34:03,459 --> 00:34:04,543 ഞാൻ നിൻ്റെ കൂടെ വരട്ടെ? 469 00:34:04,626 --> 00:34:06,086 തീർച്ചയായും. 470 00:34:07,004 --> 00:34:07,838 ഉറപ്പാണോ? 471 00:34:10,799 --> 00:34:13,635 -ശരി, പോവാം. -സാം… പുറത്തുണ്ട്. 472 00:34:14,178 --> 00:34:15,012 പോവാം. 473 00:34:47,002 --> 00:34:49,046 ഞാനവളെ കണ്ടു. ഞാൻ കണ്ടു. 474 00:34:49,588 --> 00:34:53,967 ഞാൻ കണ്ടതാ. ഞാൻ കണ്ടില്ലേ? 475 00:34:58,680 --> 00:34:59,890 ദൈവമേ! 476 00:35:01,350 --> 00:35:03,769 എൻ്റെ മനസ്സ് കൈവിട്ടുപോവുകയാണെന്ന് തോന്നുന്നുണ്ടോ? 477 00:35:03,852 --> 00:35:04,937 ഏയ്! ഇല്ല! 478 00:35:06,313 --> 00:35:08,482 -എനിക്ക് ഭ്രാന്താണെന്നു തോന്നുന്നുണ്ടോ? -ഇല്ല. 479 00:35:14,613 --> 00:35:17,366 -എന്ത്? -നീ ശരിക്കുമൊരു വെയ്ട്രസിനെ ഉപദ്രവിച്ചോ? 480 00:35:19,284 --> 00:35:23,330 -ക്ഷമിക്കണം. -ഉവ്വ്, പാർട്ടിയുടെ ഇടയിൽവച്ച്. 481 00:35:23,872 --> 00:35:27,251 -ഒരുപക്ഷേ ഞാൻ പ്രേതങ്ങളെ കാണുന്നതാവും. -അല്ല. 482 00:35:27,626 --> 00:35:29,294 ഹേയ്, ഹേയ്, ഹേയ്. 483 00:35:32,631 --> 00:35:35,843 നീ കടന്നുപോകുന്ന അവസ്ഥയിലൂടെ ആരും കടന്നുപോവാൻ പാടില്ലാത്തതാണ്. 484 00:35:42,558 --> 00:35:44,393 എനിക്ക് വിശന്നിട്ടുവയ്യ. 485 00:35:45,727 --> 00:35:48,564 -ഭക്ഷണം കഴിക്കാൻ കൊള്ളില്ലായിരുന്നു. -അത് മഹാമോശമായിരുന്നു. 486 00:35:50,774 --> 00:35:53,235 എനിക്കൊന്നും പറയണമെന്നുണ്ടായിരുന്നില്ല. സോറി. 487 00:35:53,318 --> 00:35:56,864 -മോശമായിരുന്നു, ഒന്നും കഴിക്കാനായില്ല. -ഞാനൊരു ബ്രെഡ്സ്റ്റിക്ക് കഴിച്ചു. 488 00:35:59,157 --> 00:36:02,619 ഇവിടെ അവസാനമായി എപ്പോഴാ വന്നത്? അതേതോ പയ്യൻ്റെ കൂടെ ആയിരുന്നില്ലേ? 489 00:36:04,037 --> 00:36:07,124 -ആണെന്നുതോന്നുന്നു. -അല്ല, അത് കഴിഞ്ഞിട്ടായിരുന്നു. 490 00:36:07,207 --> 00:36:08,041 എന്ത്? 491 00:36:08,917 --> 00:36:11,044 സിസിലി ബ്രൌൺ എക്സിബിഷനു ശേഷമായിരുന്നു. 492 00:36:12,296 --> 00:36:13,964 അവസാനമായി അപ്പോഴായിരുന്നോ? 493 00:36:14,840 --> 00:36:18,594 ദൈവമേ. ശരിയാ. അതൊക്കെ ഒരുപാടു മുൻപായിരുന്നു. 494 00:36:18,677 --> 00:36:19,553 അറിയാം. 495 00:36:19,636 --> 00:36:22,097 നമ്മുടെ പിറകെനടന്ന ഒരു വെള്ളക്കാരൻ പയ്യനെ ഓർമ്മയുണ്ടോ? 496 00:36:22,180 --> 00:36:24,600 -അവന് നിന്നോടു മുടിഞ്ഞ പ്രേമമായിരുന്നു. -അല്ല. 497 00:36:25,893 --> 00:36:29,271 -പിന്നേ…അങ്ങനെയൊന്നുമില്ല… -നായ്ക്കുട്ടിയെപ്പോലാ അവൻ പിറകെനടന്നത്. 498 00:36:30,522 --> 00:36:34,943 ഹൈസ്കൂളോ മറ്റോ കഴിഞ്ഞ പ്രായമായിരുന്നു. അവനെ കാണാനോ, റയാൻ ഗോസ്ലിങ്ങിനെപ്പോലെ. 499 00:36:35,903 --> 00:36:37,029 നല്ല ഓർമ്മകൾ. 500 00:36:53,337 --> 00:36:54,212 എന്താ? 501 00:37:01,261 --> 00:37:02,763 എൻ്റെ വിവാഹജീവിതം കഴിഞ്ഞെന്നു തോന്നുന്നു. 502 00:37:06,683 --> 00:37:07,517 അത് വളരെ കഷ്ടമായിപ്പോയി. 503 00:37:13,065 --> 00:37:16,318 പൂർണ്ണമായും മറ്റൊരുജീവിതം നയിക്കുന്നതായി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 504 00:37:17,945 --> 00:37:19,780 പൂർണ്ണമായും മറ്റൊരു ആളായിത്തന്നെ. 505 00:37:21,323 --> 00:37:22,282 എപ്പോഴും. 506 00:37:28,580 --> 00:37:32,250 എൻ്റെ കുടുംബത്തെ എനിക്കിഷ്ടമാണ്, പക്ഷേ അവരെവിട്ടുപോവാനുള്ള മോഹം എന്നിൽ വളരുന്നു 507 00:37:35,379 --> 00:37:37,756 കൗലൂണിൽ എനിക്കൊരു അപ്പാർട്ട്മെൻ്റ് ഉണ്ട്. 508 00:37:39,591 --> 00:37:42,302 ഞാൻ ചിലപ്പോഴൊക്കെ തനിച്ചിരിക്കാൻ ആഗ്രഹിക്കാറുണ്ട്, അറിയാമോ? 509 00:37:42,636 --> 00:37:46,807 ആരുടേയും ഭാര്യയോ, അമ്മയോ ഒന്നും അല്ലാതെ. 510 00:37:49,101 --> 00:37:51,853 എൻ്റെ ജീവിതം ദുരന്തത്താൽ നിർവചിക്കപ്പെടാത്ത ഒരവസ്ഥയിൽ, 511 00:37:51,937 --> 00:37:55,607 ഞാനിപ്പോ മൂന്നല്ല, രണ്ട് കുട്ടികളുടെമാത്രം അമ്മയാണെന്ന കാര്യം ഓർമ്മപ്പെടുത്താതെ. 512 00:38:01,530 --> 00:38:03,532 എന്നെന്നും നീയവൻ്റെ അമ്മയായിരിക്കും, മാർഗരറ്റ്. 513 00:38:10,622 --> 00:38:13,208 ഒരിക്കലെനിക്കൊരു പ്രണയമുണ്ടായിരുന്നു, അത് ഗ്യാസ് പോലായിരുന്നു 514 00:38:14,751 --> 00:38:17,295 വൈകാതെതന്നെ ചില്ലുകൊണ്ടുള്ള ഒരു ഹൃദയമായി മാറിയിരുന്നു 515 00:38:18,839 --> 00:38:20,465 ഈ പാട്ട് നീ കരോക്കെ വച്ചു പാടിയിരുന്നു. 516 00:38:21,591 --> 00:38:22,467 ഉവ്വ്. 517 00:38:27,681 --> 00:38:28,807 നീയീ പാട്ടിനു തുണിയുരിഞ്ഞു. 518 00:38:33,437 --> 00:38:36,440 എനിക്കൊരിക്കലൊരു പ്രേമമുണ്ടായിരുന്നു, അത് ദൈവികമായിരുന്നു, 519 00:38:37,566 --> 00:38:40,277 വൈകാതെതന്നെ ഭ്രാന്തുപിടിപ്പിക്കുന്നതായി 520 00:38:41,737 --> 00:38:45,866 ഞാനതെല്ലാം സത്യമാണെന്നു കരുതി, പക്ഷേ ഞാൻ കണ്ണുപൊട്ടിയായിരുന്നു 521 00:38:45,949 --> 00:38:48,702 വിശ്വാസം തകർന്നു, പ്രേമം വീണുപോയി 522 00:38:52,330 --> 00:38:53,498 ഇടയ്ക്കു കണ്ടെത്തിയ രസങ്ങളിൽ ഞാൻ സന്തോഷിക്കുന്നു 523 00:38:53,582 --> 00:38:54,499 വാ. 524 00:38:58,211 --> 00:39:02,340 പ്രേമം കുഴപ്പിക്കുന്നതാണ് മനഃസ്സമാധാനം കെടുത്തുന്നതും 525 00:39:02,424 --> 00:39:06,344 നിന്നെ നഷ്ടപ്പെടുമെന്നു ഞാൻ ഭയന്നാൽ അത് നല്ലതല്ല 526 00:39:06,428 --> 00:39:09,014 നീയും അതുപോലെ എന്നെ കളിപ്പിക്കുന്നു 527 00:40:07,322 --> 00:40:08,156 എന്താ? 528 00:40:09,199 --> 00:40:10,200 എന്തുപറ്റി? 529 00:40:15,163 --> 00:40:16,081 എന്താ? 530 00:40:17,249 --> 00:40:19,000 എന്നെ മാർക്കറ്റിലേക്ക് കൊണ്ടുപോ. 531 00:40:21,461 --> 00:40:22,587 പ്ലീസ്. 532 00:41:54,137 --> 00:41:55,222 നമുക്ക് പോവാറായി. 533 00:41:58,141 --> 00:42:00,852 സാരമില്ല. 534 00:42:39,224 --> 00:42:42,060 -എന്താ സംഭവിക്കുന്നത്? -എനിക്കറിയില്ല. 535 00:42:43,645 --> 00:42:44,479 ഹിൽ… 536 00:42:44,729 --> 00:42:49,025 -എന്താ? എന്താ… -മാർഗരറ്റ്, സമാധാനിക്ക്. 537 00:42:49,109 --> 00:42:52,320 -അത്… എൻ്റെ കുട്ടികളാണോ? -അല്ല, നിർത്ത്! 538 00:42:55,073 --> 00:42:56,032 കാറിൽത്തന്നെ ഇരിക്ക്. 539 00:42:56,116 --> 00:42:57,450 എന്താ നടക്കുന്നതെന്നു ഞാൻ നോക്കാം. 540 00:43:21,725 --> 00:43:25,937 -എന്താ? എന്താ പറ്റിയത്? -എൻ്റെ അയൽക്കാരൻ. എൻ്റെ അയൽക്കാരനില്ലേ. 541 00:43:27,480 --> 00:43:30,567 അവരയാളെ ആ അപ്പാർട്ട്മെൻ്റിൽ വച്ച് കണ്ടെത്തി. അയാൾ മരിച്ചിരുന്നു. 542 00:43:33,236 --> 00:43:34,571 ദൈവത്തിനു നന്ദി. 543 00:43:47,083 --> 00:43:48,626 ഈ രാത്രി വന്നതിനു നന്ദി. 544 00:43:51,671 --> 00:43:53,840 നിൻ്റെ വിവാഹം തകരരുതെന്നാ നിൻ്റെ ആഗ്രഹമെന്നറിയാം, 545 00:43:53,923 --> 00:43:57,427 പക്ഷേ, ഡേവിഡ് പറയുന്ന നുണകൾക്കുമേൽ ഒരു ബന്ധവും നിലനിൽക്കില്ല. 546 00:43:57,510 --> 00:43:58,678 അതാണ് സത്യം. 547 00:44:03,558 --> 00:44:07,520 നിനക്ക് എല്ലാമറിയാം എന്നാ നീ കരുതുന്നത്, മാർഗരറ്റ്. പക്ഷേ അങ്ങനെയല്ല. 548 00:45:14,879 --> 00:45:18,466 മാം? നിങ്ങൾ വീടെത്തിയല്ലോ. ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കട്ടെ? 549 00:45:18,883 --> 00:45:20,802 ഏയ്, വേണ്ട. നന്ദി, പുരീ. 550 00:45:21,594 --> 00:45:22,679 ഡേവിഡ് എത്തിയോ? 551 00:45:23,096 --> 00:45:23,930 ഇല്ല മാം. 552 00:45:25,682 --> 00:45:28,768 ശരി, നന്ദി. പോയി കിടന്നോ. 553 00:45:29,352 --> 00:45:30,228 ശരി മാം. 554 00:45:49,414 --> 00:45:50,415 നീ? 555 00:45:50,790 --> 00:45:51,749 ഇല്ല. 556 00:45:52,000 --> 00:45:54,335 ഇത് മൊത്തത്തിൽ എനിക്ക്… 557 00:45:54,544 --> 00:45:56,463 അയാൾ മരിച്ചെന്നു വിശ്വസിക്കാനാവുന്നില്ല… 558 00:45:57,130 --> 00:45:59,215 അയാൾക്ക് വയസ്സായിരുന്നില്ലേ? 559 00:45:59,507 --> 00:46:00,341 ഞാൻ… 560 00:46:01,843 --> 00:46:04,304 ഞാൻ ചോദിച്ചില്ല. ഈ രാത്രി ഏറെക്കുറെ സംഭവബഹുലമായിരുന്നു. 561 00:46:08,683 --> 00:46:11,561 നിങ്ങൾ എവിടെയാണ് പോയത്?. ഞാൻ വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരുമായിരുന്നു. 562 00:46:12,687 --> 00:46:13,688 എന്തേ വിളിക്കാതിരുന്നത്? 563 00:46:29,120 --> 00:46:29,954 ഫിൽ? 564 00:46:30,955 --> 00:46:32,415 ഫിൽ, എന്താ നീ ചെയ്യുന്നേ? 565 00:49:16,579 --> 00:49:18,581 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ. 566 00:49:18,665 --> 00:49:20,667 {\an8}ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ