1 00:00:07,091 --> 00:00:09,593 {\an8}ഡെയ്സി ജോൺസ് ദി സിക്സിൽ ഇതുവരെ... 2 00:00:10,386 --> 00:00:11,262 എന്താ മിസ്സായത്? 3 00:00:11,262 --> 00:00:12,388 ആരാണിയാൾ? 4 00:00:12,388 --> 00:00:15,015 എല്ലാവരോടും, ഇത് നിക്കിയാണ്. എൻ്റെ ഭർത്താവ്. 5 00:00:15,015 --> 00:00:16,142 ഹായ്. 6 00:00:18,102 --> 00:00:19,228 ഇതൊരു നീണ്ട ടൂറായിരിക്കും. 7 00:00:19,228 --> 00:00:21,522 പുറത്തിരിക്കാനാണാഗ്രഹമെങ്കിൽ, അത് നടക്കട്ടെ. 8 00:00:21,522 --> 00:00:23,816 ഞാനില്ലാതെ ടൂറില്ല, നായിൻ്റെ മോനേ. 9 00:00:23,816 --> 00:00:26,402 എന്താണ് "ലുക്കറ്റ് അസ് നൗ" ഈ ടൂറിൽ പാടാത്തത്? 10 00:00:26,402 --> 00:00:28,028 പുതിയ പാട്ടുകൾക്ക് അവസരം വേണം... 11 00:00:28,028 --> 00:00:29,363 അതല്ല കാരണം. 12 00:00:29,363 --> 00:00:30,781 അത് സത്യമെന്ന് വിശ്വസിക്കണോ? 13 00:00:30,781 --> 00:00:34,034 -നീ ഹാപ്പിയോ? നീ സ്നേഹത്തിലാണോ? -ഞാൻ ഹാപ്പിയാ! പ്രണയത്തിലുമാണ്! 14 00:00:34,034 --> 00:00:37,163 നീ ഒരാളുമായി പ്രണയത്തിലാകുമ്പോൾ അതെങ്ങനെയിരിക്കുമെന്ന് എനിക്കറിയാം. 15 00:00:39,123 --> 00:00:41,500 ഞാൻ ആശയക്കുഴപ്പത്തിലായി, ഞാൻ വേദനിച്ചു, 16 00:00:41,500 --> 00:00:43,127 നീ എനിക്കായി ഉണ്ടായിരുന്നു. 17 00:00:43,127 --> 00:00:44,670 ഇത് ഇനിയൊരിക്കലുമുണ്ടാവില്ല. 18 00:00:45,421 --> 00:00:47,298 ഞങ്ങൾ ആൽബം സെഷനുകൾ മുതൽ ബന്ധപ്പെടുന്നു. 19 00:00:47,298 --> 00:00:49,675 നിങ്ങളുടെ വിഡ്ഢിത്തം കാരണം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല. 20 00:00:50,176 --> 00:00:51,802 ഇത്രയധികം അവൾ ഒരിക്കലുമെടുക്കില്ല. 21 00:00:53,721 --> 00:00:55,181 നീ കാണുന്നില്ലെന്നെന്നോടു പറയരുത്. 22 00:00:55,181 --> 00:00:57,683 അവൾക്ക് ബോധം പോക്കുന്നുണ്ട്, വരികൾ കൂട്ടിക്കുഴയ്ക്കുന്നു 23 00:00:57,683 --> 00:00:58,893 ഡെയ്സി! 24 00:01:00,186 --> 00:01:01,937 ഡെയ്സി? ഡെയ്സി? 25 00:01:02,313 --> 00:01:03,314 ഞാനിവിടെ നിന്നുകൂടാ. 26 00:01:19,830 --> 00:01:20,748 ഹായ്. 27 00:01:23,167 --> 00:01:24,168 നിന്നെ ഞാനുണർത്തിയോ? 28 00:01:27,254 --> 00:01:28,464 എന്തു പറ്റി? 29 00:01:30,090 --> 00:01:32,218 നീ കുറച്ച് ആഘോഷിച്ചു. 30 00:01:32,218 --> 00:01:33,385 അൽപ്പം അധികമായിപ്പോയി. 31 00:01:34,136 --> 00:01:35,888 ഹേയ്, പക്ഷേ ഇപ്പോൾ നീ ഓക്കേയാണ്. 32 00:01:36,764 --> 00:01:38,599 ഞാനല്പം പ്രാതൽ പറയട്ടേ? 33 00:01:48,609 --> 00:01:49,610 ഹായ്. ഹലോ. ഹായ്. 34 00:01:49,610 --> 00:01:52,071 പ്രാതൽ കൊണ്ട് വരാൻ പറയു, പ്ലീസ്? നന്ദി. 35 00:01:52,947 --> 00:01:54,573 അതേ, അത് ശരിയാണ്. അതേ. 36 00:02:02,456 --> 00:02:04,083 നിൽക്കൂ. ഡെയ്സി. 37 00:02:06,836 --> 00:02:08,754 ഡെയ്സി. ഡെയ്സി. നീ എവിടെ പോകുന്നു? 38 00:02:09,630 --> 00:02:11,799 ഡെയ്സി. നീ കിടക്കൂ. വരൂ. 39 00:02:11,799 --> 00:02:12,800 തിരികെ അകത്തേക്ക് വരൂ! 40 00:02:13,133 --> 00:02:14,510 ഡെയ്സി. ഡെയ്സി! 41 00:02:17,012 --> 00:02:18,347 -ഡെയ്സി! -നീ ഓക്കേയാണോ? 42 00:02:18,848 --> 00:02:20,599 എന്ത് സംഭവിച്ചെന്ന് നീ എന്നോട് പറയണം. 43 00:02:21,267 --> 00:02:22,268 ഡെയ്സി, പ്ലീസ്. 44 00:02:24,270 --> 00:02:26,897 -നീയെത്ര ഓർക്കുന്നു? -നീയവിടുണ്ടായിരുന്നത് ഞാനോര്‍ക്കുന്നു. 45 00:02:27,273 --> 00:02:28,607 ഡെയ്സി, വാതിൽ തുറക്കൂ! 46 00:02:31,902 --> 00:02:32,862 ഡെയ്സി, പ്ലീസ്. 47 00:02:33,988 --> 00:02:35,823 റോഡ് ഡോക്ടറെ വിളിച്ചു, അയാൾ... 48 00:02:37,658 --> 00:02:39,410 നിന്നില്‍നിന്ന് ഡ്രഗ്സ് പുറത്തെടുത്തു. 49 00:02:39,410 --> 00:02:42,121 നീ ഉണരുമ്പോള്‍ നിനക്കെന്നെ വേണമെന്ന് ഞാന്‍ കരുതിയില്ല. 50 00:02:43,664 --> 00:02:46,166 ഇത്രയും സമയം അയാളെവിടെയായിരുന്നു? 51 00:02:52,882 --> 00:02:54,049 സാധനമെടുത്ത് പൊക്കോ. 52 00:02:54,967 --> 00:02:57,011 ഡെയ്സി. ഡെയ്സി, നീയൊന്ന് കേൾക്കാമോ? 53 00:02:57,011 --> 00:02:59,680 -എന്തുചെയ്യണമെന്നറിയില്ലായിരുന്നു. -എന്നെ ഷവറിലുപേക്ഷിച്ചോ? 54 00:03:02,933 --> 00:03:05,394 -ഡെയ്സി. -പറഞ്ഞല്ലോ, സാധനമെടുക്കാൻ. 55 00:03:05,394 --> 00:03:06,854 എന്നിട്ട് കടന്നു പൊക്കോ! 56 00:03:08,147 --> 00:03:09,148 ഇല്ല. 57 00:03:10,858 --> 00:03:12,776 ഡെയ്സി. ഡെയ്സി. 58 00:03:19,575 --> 00:03:21,493 അവള്‍ പറഞ്ഞത് നീ കേട്ടല്ലോ. കേട്ടല്ലോ. 59 00:03:21,952 --> 00:03:24,204 നിങ്ങളൊരു വലിയ തെറ്റാണ് ചെയ്യുന്നത്. 60 00:03:30,920 --> 00:03:31,962 നീ ഇതിന് ദുഃഖിക്കും. 61 00:04:44,410 --> 00:04:46,996 {\an8}ഡെയ്‌സിജോണ്‍സ് ദസിക്‌സ് 62 00:04:55,921 --> 00:05:00,884 ട്രാക്ക് 9: "ഫീൽസ് ലൈക് ദി ഫസ്റ്റ് ടൈം" 63 00:05:06,932 --> 00:05:11,562 നിൻ്റെ വികാരങ്ങളെ മയപ്പെടുത്താൻ നീ മയക്കുമരുന്നുപയോഗിക്കാൻ തുടങ്ങി. 64 00:05:13,022 --> 00:05:16,025 മയക്കുമരുന്ന് നിന്‍റെ വികാരങ്ങളെ മയപ്പെടുത്തില്ല, അവ ഉയർത്തും. 65 00:05:17,234 --> 00:05:19,778 {\an8}അതില്‍ നിന്നിറങ്ങിവരുമ്പോള്‍ നിനക്ക് സ്വബുദ്ധി കൈവരും. 66 00:05:19,778 --> 00:05:21,155 {\an8}ഡെയ്സി ജോൺസ് മുഖ്യഗായിക/ ഗാനരചയിതാവ് 67 00:05:21,155 --> 00:05:22,948 വി ലവ് ബില്ലി 68 00:05:23,782 --> 00:05:27,619 നിന്‍റെ സ്വബോധം വീണ്ടെടുക്കുമ്പോൾ വളരെ പെട്ടെന്നു തന്നെ നീ 69 00:05:27,619 --> 00:05:30,956 ഓർക്കും, നിനക്കായിരുന്നു ആദ്യം അവിടുന്ന് രക്ഷപ്പെടേണ്ടിയിരുന്നതെന്ന്. 70 00:05:30,956 --> 00:05:33,292 ഡെയ്സി! ഓട്ടോഗ്രാഫ്! ഡെയ്സി! 71 00:05:35,461 --> 00:05:36,712 നായിൻ്റെ മോൾ! 72 00:05:41,800 --> 00:05:44,428 എല്ലാ കഥയ്ക്കുമൊരന്ത്യമുണ്ട് 73 00:05:44,428 --> 00:05:48,557 തങ്ങുന്നത് നമ്മുടെ ജോലിയല്ല 74 00:05:49,016 --> 00:05:52,728 എങ്ങനെ നാമിതിപ്പോള്‍ തിരിക്കും 75 00:05:52,728 --> 00:05:56,023 അത് പോയി എന്നപോലെ അത് മറന്നേക്കുക 76 00:05:56,857 --> 00:05:59,401 ആശയക്കുഴപ്പത്തിലും, ഡെയ്സി ശക്തിമതിയായിരുന്നു. 77 00:06:00,527 --> 00:06:02,404 പക്ഷെ ഇത് വെറും... 78 00:06:02,946 --> 00:06:04,490 {\an8}കരേൻ സിർകൊ കീബോർഡ്സ് 79 00:06:04,490 --> 00:06:05,699 {\an8}...സങ്കടകരമായിരുന്നു. 80 00:06:06,450 --> 00:06:07,993 {\an8}ഫോണെടുക്ക്, സിമോണീ. 81 00:06:07,993 --> 00:06:11,580 എനിക്ക് നിന്നെ ആവശ്യമുള്ളപ്പോൾ നീ പോയി 82 00:06:11,580 --> 00:06:13,290 നീ പോയി 83 00:06:13,791 --> 00:06:18,545 നീ പോയി 84 00:06:35,687 --> 00:06:37,606 എനിക്കിനി ആ ബസിൽ പോകാന്‍ പറ്റില്ല. 85 00:06:51,328 --> 00:06:52,996 ഞാനീ ജീവിതമാഗ്രഹിച്ചു... 86 00:06:54,414 --> 00:06:56,708 14 വയസ്സു മുതൽ. 87 00:06:57,876 --> 00:06:58,794 അതേ, ഞാനും. 88 00:07:00,295 --> 00:07:03,382 അപ്പൊ, നമുക്കെന്താ ഒരു സന്തോഷവുമില്ലാത്തത്? 89 00:07:08,470 --> 00:07:09,388 എനിക്കറിയില്ല. 90 00:07:10,931 --> 00:07:11,974 എനിക്കും അറിയില്ല. 91 00:07:13,267 --> 00:07:14,101 അത്... 92 00:07:16,186 --> 00:07:17,312 കാര്യം കൂടുതൽ മോശമാക്കുന്നു. 93 00:07:19,189 --> 00:07:20,357 നീയത് മോശമാക്കുന്നു. 94 00:07:20,983 --> 00:07:22,151 എങ്ങനെ മോശമാക്കുന്നു 95 00:07:22,568 --> 00:07:23,944 കാരണം നീ ശരിയായിരുന്നു. 96 00:07:25,988 --> 00:07:27,281 ഞാനത് വെറുക്കുന്നു. 97 00:07:29,741 --> 00:07:30,784 ഞാൻ വെറുക്കുന്നു... 98 00:07:33,120 --> 00:07:34,746 നീയെന്നെ അങ്ങനെ കണ്ടത്. 99 00:07:38,584 --> 00:07:39,626 ഞാന്‍ വെറുക്കുന്നു. 100 00:07:40,961 --> 00:07:42,921 നീയാണെന്നെ രക്ഷിച്ചതെന്നത്. 101 00:07:50,012 --> 00:07:52,389 എനിക്കും ഇതേ അനുഭവമുണ്ടായിരുന്നു, ഓർക്കുന്നോ? 102 00:07:53,515 --> 00:07:54,975 ടെഡ്ഡിയെ എന്തേ വിളിക്കാത്തത്? 103 00:08:00,022 --> 00:08:02,524 നിനക്കറിയാം ഞാൻ നിന്നെ കൊണ്ടുപോകുമെന്ന്. 104 00:08:03,066 --> 00:08:04,693 നിനക്ക് ചികിൽസ വേണമെന്നുണ്ടെങ്കിൽ. 105 00:08:13,619 --> 00:08:14,995 ഞാനീ രാത്രി ഇവിടെയുറങ്ങട്ടെ? 106 00:08:20,709 --> 00:08:22,211 തീർച്ചയായും. ഞാൻ... 107 00:08:41,313 --> 00:08:45,192 നിൽക്കു, നിൽക്കു, അവന്‍ അവളെ അവിടെ വിട്ടിട്ട് പോകുകയായിരുന്നോ? 108 00:08:45,901 --> 00:08:47,027 ആണെന്ന് തോന്നുന്നു. 109 00:08:47,361 --> 00:08:49,655 അത് കഷ്ടമായിപ്പോയി. പാവം ഡെയ്സി. 110 00:08:49,655 --> 00:08:51,031 അവൾ ഓക്കേ അല്ലേ? 111 00:08:52,658 --> 00:08:53,909 അവൾ ഡെയ്സിയാണ്... 112 00:08:55,244 --> 00:08:57,162 ടൂറിൽ മരുന്നെടുക്കാതെ ശാന്തമായിരിക്കുന്നതെങ്ങനെ? 113 00:08:58,080 --> 00:09:00,624 "ശാന്തം" എന്നത് ശരിയായ വാക്കല്ല. അല്ല. 114 00:09:00,624 --> 00:09:04,711 ഞാൻ ചെയ്തത് എനിക്കായി നിയമങ്ങളുണ്ടാക്കി. 115 00:09:04,711 --> 00:09:06,338 രാവിലെ മരുന്ന് ഇല്ല. 116 00:09:06,338 --> 00:09:08,423 ഷോയ്ക്ക് മുമ്പ് മാത്രം ഒരു കോക്ക്. 117 00:09:09,591 --> 00:09:11,301 രാത്രിയില്‍ ശാന്തമാകാന്‍ ഒരു ക്വാളൂഡ്. 118 00:09:12,844 --> 00:09:16,014 അതായിരുന്നു ഈ സാഹചര്യത്തിൽ എനിക്ക് ചെയ്യാനായ ഏറ്റവും നല്ല കാര്യം. 119 00:09:28,277 --> 00:09:30,404 നിനക്കൊരു വിശ്രമം വേണം. വിശ്രമിക്കൂ. 120 00:09:45,085 --> 00:09:47,004 ഇന്നലെ രാത്രി ഞാൻ ഏതാണ്ട് മരിച്ചപോലെയായി. 121 00:09:50,340 --> 00:09:51,967 ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, ഡെയ്സി! 122 00:09:55,554 --> 00:09:57,556 ഞാൻ ഇത്രയടുത്തായിരുന്നു. 123 00:09:58,307 --> 00:10:00,809 ഡെയ്സി, ഞാൻ നിന്നെ സ്നേഹിക്കുന്നു! 124 00:10:03,854 --> 00:10:05,272 ഡെയ്സി! 125 00:10:06,815 --> 00:10:08,400 പക്ഷേ ഈ രാത്രി എനിക്ക് ജീവനുണ്ട്. 126 00:10:12,779 --> 00:10:14,531 നിങ്ങളും ഈ രാത്രി ജീവിച്ചിരിക്കുന്നു. 127 00:10:20,162 --> 00:10:23,290 അപ്പൊ, കുറച്ചുനാൾ കൂടി നമുക്ക് ജീവിച്ചിരിക്കാം! 128 00:10:33,800 --> 00:10:36,136 -പൈറോടെക്നിക്സ്! -ക്ഷമിക്കണം? 129 00:10:36,136 --> 00:10:38,722 നിങ്ങളിപ്പോൾ 15000 സീറ്ററുകൾ വിൽക്കുകയാണ്. 130 00:10:38,722 --> 00:10:42,809 കുറച്ചുകൂടി ആവേശം കൂട്ടുന്നതിന് സമയമായെന്ന് തോന്നുന്നില്ലേ? 131 00:10:42,809 --> 00:10:46,271 ഹേയ്, റോഡ്? കൂടുതൽ ചിന്തിക്കേണ്ട. ഞാനാണാ അഗ്നി. 132 00:10:51,193 --> 00:10:52,194 അവൾ തിരിച്ചെത്തി. 133 00:10:54,571 --> 00:10:56,406 {\an8}സ്പ്രിംഗ് '77. 134 00:10:56,406 --> 00:10:57,824 {\an8}എഡ്ഡീ റൗണ്ട് ട്രീ ബാസ്സ് 135 00:10:57,824 --> 00:10:59,076 {\an8}ഇതായിരുന്നു നമ്മുടെ നിമിഷം. 136 00:10:59,076 --> 00:11:01,203 {\an8}കാര്യങ്ങൾ മാറണമെന്ന് ഒട്ടും ആഗ്രഹിക്കാത്ത സമയം... 137 00:11:01,203 --> 00:11:02,371 {\an8}ഗ്രഹാം ഡൺ ലീഡ് ഗിറ്റാർ 138 00:11:02,371 --> 00:11:03,747 {\an8}അവരെപ്പോഴും ചെയ്യുന്നത്. 139 00:11:13,131 --> 00:11:14,007 അത് കഴിഞ്ഞു. 140 00:11:15,801 --> 00:11:18,178 ഇത്തരം സ്റ്റഫ് ഉള്ളപ്പോള്‍ നമ്മളെ ആര് നോക്കാൻ? 141 00:11:18,178 --> 00:11:19,971 നമ്മുടെ കാര്യം തീർന്നു. നമ്മൾ ഡൈനോസറുകളാ. 142 00:11:19,971 --> 00:11:22,265 എന്തിനെപ്പറ്റിയാ സംസാരം? അധികം വിഷമിക്കേണ്ട. 143 00:11:25,519 --> 00:11:26,895 ഇതെന്ത് നാശമാണ്? 144 00:11:27,479 --> 00:11:28,522 ഭാവി. 145 00:11:29,481 --> 00:11:30,690 ആണോ? 146 00:11:30,690 --> 00:11:33,026 നോക്കൂ, ഞാനിപ്പൊ വരാം, കേട്ടോ? 147 00:11:36,196 --> 00:11:37,906 ഈ സൈസ് പ്ലേ റൂമുകളോർക്കുന്നോ? 148 00:11:38,782 --> 00:11:39,783 ഉണ്ട്. 149 00:11:39,783 --> 00:11:41,159 ഞാനത് മിസ് ചെയ്യുന്നു. 150 00:11:41,952 --> 00:11:42,869 ഞാനും. 151 00:11:43,954 --> 00:11:45,580 നാശം, അതേ! 152 00:11:49,501 --> 00:11:50,794 ഹേയ്, മനുഷ്യാ. ഹേയ്. 153 00:11:51,628 --> 00:11:53,964 ഞാൻ... ഞാനുമൊരു ബാൻഡിലുണ്ട്. 154 00:11:54,506 --> 00:11:55,507 ദി സിക്സ്? 155 00:11:56,758 --> 00:11:58,593 നീയൊരുപക്ഷെ റേഡിയോ കേൾക്കുന്നില്ല. 156 00:11:58,593 --> 00:12:00,095 നിന്നെ പറ്റി കേട്ടിട്ടുണ്ട്. 157 00:12:00,095 --> 00:12:03,014 എൻ്റെ കുഞ്ഞുപെങ്ങൾ നിൻ്റെ റെക്കോഡ് എന്നും കേൾക്കും. 158 00:12:10,772 --> 00:12:12,607 രാജ്യത്തെ വലിയ ആൽബം ഞങ്ങളുടേതായിരുന്നു. 159 00:12:12,941 --> 00:12:15,902 {\an8}ഗ്രാമിക്കായി ഒരുപാട് വിഭാഗത്തിൽ ഞങ്ങളെ നാമനിർദ്ദേശം ചെയ്തിരുന്നു. 160 00:12:15,902 --> 00:12:17,070 {\an8}വാരെൻ റോജസ് ഡ്രംസ് 161 00:12:17,070 --> 00:12:19,656 {\an8}ഞങ്ങൾ സാറ്റർഡേ നൈറ്റ് ലൈവിലായിരുന്നു അതായത്... 162 00:12:19,656 --> 00:12:21,908 ഇത് നൈമിഷികമെന്ന് വിളിക്കുന്നതിന് കാരണമുണ്ട്, അല്ലേ? 163 00:12:24,953 --> 00:12:27,497 ന്യൂയോർക്ക് 164 00:12:37,007 --> 00:12:38,508 ഡെയ്സി, ഡെയ്സി. 165 00:12:38,508 --> 00:12:40,927 എൻ്റെ മോൾ വളർന്ന് നീയാകാനാശിക്കുന്നു. 166 00:12:42,596 --> 00:12:44,639 വലിയ സ്വപ്നം കാണൂ, കുഞ്ഞിക്കിളീ. 167 00:12:45,307 --> 00:12:47,142 നിനക്കാഗ്രഹമുള്ള എന്തുമാവാം. 168 00:13:00,113 --> 00:13:01,406 ഹേയ്, ഇതാരാണെന്ന് നോക്കൂ! 169 00:13:02,824 --> 00:13:05,660 ഹേയ്. റോഡ് പറഞ്ഞില്ലേ ഞാൻ വരുന്നെന്ന്? 170 00:13:05,660 --> 00:13:07,329 പറഞ്ഞു. വരുമെന്ന് കരുതിയില്ല. 171 00:13:07,329 --> 00:13:09,956 നിനക്കറിയാം എന്തായാലും ഞാനിത് നഷ്ടപ്പെടുത്തില്ലെന്ന്. 172 00:13:09,956 --> 00:13:11,833 എനിക്ക് റെഡിയാവണം, കേട്ടോ? 173 00:13:11,833 --> 00:13:13,460 സിമോണീ. അവൾ നിൻ്റെ കൂടെയുണ്ടോ? 174 00:13:14,211 --> 00:13:15,170 ഇല്ല. 175 00:13:15,170 --> 00:13:16,838 ഞാനവളോട് കാണാമെന്ന് പറഞ്ഞു, 176 00:13:16,838 --> 00:13:18,965 പക്ഷെ ഞാനവളെ ഇവിടെ ആദ്യം കാണുമെന്ന് കരുതി. 177 00:13:18,965 --> 00:13:20,842 അത്, എനിക്കറിയില്ല ഒരു നിമിഷം, വരാം. 178 00:13:25,889 --> 00:13:28,391 നാശം. നാശം. നാശം. നാശം. 179 00:13:29,059 --> 00:13:30,644 -ഹേയ്, ഡെയ്സി? -നാശം. നാശം... 180 00:13:32,270 --> 00:13:34,648 -ഡെയ്സി? -സോറി. എൻ്റെ ഗുളിക കാണുന്നില്ല. 181 00:13:35,106 --> 00:13:36,608 -കൂടാതെ എനിക്ക്... -അത് സാരമില്ല. 182 00:13:36,608 --> 00:13:38,777 അല്ല. എല്ലാം യഥാർത്ഥമായി തോന്നുന്നു. 183 00:13:39,528 --> 00:13:40,445 എനിക്കത് കഴിയില്ല. 184 00:13:43,657 --> 00:13:46,993 നമ്മൾ ലൈവ് പോകുന്നു, ആറ്, അഞ്ച്, നാല്... 185 00:13:51,456 --> 00:13:54,334 മാന്യരേ, മഹതികളേ എനിക്ക് ഇഷ്ടപ്പെട്ട പുതിയ ബാൻഡ്. 186 00:13:54,334 --> 00:13:56,044 ഡെയ്സി ജോൺസ് ദി സിക്സ്. 187 00:14:22,988 --> 00:14:26,074 നീയെന്നെ അഗ്നിനാളങ്ങളിൽ കണ്ടെത്തി 188 00:14:26,074 --> 00:14:29,286 ഇത് മാറ്റത്തിൻ്റെ പകൽ വെളിച്ചമാണ് 189 00:14:29,286 --> 00:14:32,122 ബേബി, അതെല്ലാം ചെയ്തു 190 00:14:32,914 --> 00:14:35,792 നീയെൻ്റെ ഉദയ സൂര്യൻ 191 00:14:35,792 --> 00:14:39,296 ഓ, അറോറ, നീയാണത് 192 00:14:39,296 --> 00:14:42,173 നീയാണെൻ്റെ ഉദയസൂര്യൻ 193 00:14:42,173 --> 00:14:47,095 ഓ, അറോറ, നീയാണത് 194 00:14:49,931 --> 00:14:52,350 -നീയെവിടെയാ തിരിഞ്ഞത് -നീയെവിടെയാ തിരിഞ്ഞത് 195 00:14:52,350 --> 00:14:55,729 -നിനക്ക് ആർദ്രത വേണ്ടപ്പോൾ -നിനക്ക് ആർദ്രത വേണ്ടപ്പോൾ 196 00:14:55,729 --> 00:14:58,982 -സ്പർശനത്തിനായി വന്നപ്പോൾ -സ്പർശനത്തിനായി വന്നപ്പോൾ 197 00:14:58,982 --> 00:15:01,818 എനിക്ക് കൂടുതലൊന്നും തരാനായില്ല 198 00:15:03,737 --> 00:15:04,863 പുതിയ പത്രങ്ങൾ നോക്കൂ. 199 00:15:07,741 --> 00:15:09,326 കിട്ടിയ ഉടനെ നിനക്കു തരാൻ തോന്നി. 200 00:15:09,326 --> 00:15:10,660 താമസിച്ചുപോയതിന് ക്ഷമിക്ക്. 201 00:15:12,495 --> 00:15:15,081 കളിയാക്കുകയാണോ? എത്രയോകാലമായി ഞാനിതിന് കാത്തിരിക്കുന്നു. 202 00:15:15,457 --> 00:15:17,751 ശരി, അറ്റിക് റെക്കോഡ്സിൻ്റെ ഭാഗ്യമാണ് നീ. 203 00:15:23,256 --> 00:15:25,300 ഒരേയൊരു കാര്യം മാത്രം... 204 00:15:26,259 --> 00:15:28,887 ശരി, നമുക്കതിനെ പറ്റി സംസാരിക്കാം. 205 00:15:33,016 --> 00:15:36,728 ഞാൻ കരുതിയത് ആ രാത്രി എന്നേക്കും നിലനിൽക്കുമെന്നാണ് 206 00:15:36,728 --> 00:15:40,273 കരുതിയത് ആ രാത്രി എന്നേക്കും നിലനിൽക്കുമെന്നാണ് 207 00:15:40,273 --> 00:15:43,943 കരുതിയത് ആ രാത്രി എന്നേക്കും നിലനിൽക്കുമെന്നാണ് 208 00:15:43,943 --> 00:15:47,614 കരുതിയത് ആ രാത്രി എന്നേക്കും നിലനിൽക്കുമെന്നാണ് 209 00:15:47,614 --> 00:15:49,115 കരുതിയത് 210 00:16:17,227 --> 00:16:18,645 നോക്കൂ, അതൊരു പ്രശ്നമല്ല. 211 00:16:19,354 --> 00:16:20,271 ഏതല്ല? 212 00:16:20,855 --> 00:16:22,232 അവർക്ക് അപവാദങ്ങൾ വേണ്ട. 213 00:16:22,232 --> 00:16:23,942 അവ അപവാദങ്ങളല്ല. 214 00:16:24,776 --> 00:16:26,820 ബെർണി, ഞാനുദ്ദേശിച്ചത് നിനക്കറിയാം. അത്... 215 00:16:31,991 --> 00:16:36,538 നോക്കു, സത്യമായും ഇത് ഒരു മാറ്റവുമുണ്ടാക്കില്ല. 216 00:16:36,538 --> 00:16:38,123 തീർച്ചയായും. 217 00:16:39,874 --> 00:16:42,127 നമ്മളൊന്നിച്ചുള്ള പരിപാടികളിൽ അവർക്ക് താല്പര്യമില്ല. 218 00:16:42,794 --> 00:16:44,629 അവര്‍ക്ക് നിന്‍റെ അടുത്ത് ഞാനുണ്ടാവരുത്. 219 00:16:45,213 --> 00:16:46,965 ഞാനത് സമ്മതിക്കില്ല. അവർക്ക്... 220 00:16:46,965 --> 00:16:48,758 നിനക്കതിലൊരു അഭിപ്രായം പറയാനാവില്ല. 221 00:16:50,468 --> 00:16:52,929 ഇപ്പോൾ, ഇവിടെയാണ് നിനക്ക് അഭിപ്രായം പറയാനാവുക. 222 00:16:54,305 --> 00:16:55,640 അവരോട് പോയി തുലയാൻ പറയു. 223 00:17:00,979 --> 00:17:01,980 എന്ത്? 224 00:17:02,939 --> 00:17:04,691 ഇതിനുവേണ്ടിയാ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്. 225 00:17:05,066 --> 00:17:07,235 ബെർണി, ഇതാണ് എന്നും ഞാനാശിച്ചത്. 226 00:17:09,904 --> 00:17:11,197 ഞാന്‍ വിചാരിച്ചു! 227 00:17:16,870 --> 00:17:18,121 -ഹേയ്! -എല്ലാവർക്കും ചീയേഴ്സ്. 228 00:17:18,121 --> 00:17:19,164 ലവ് യു ഗൈസ്. 229 00:17:19,664 --> 00:17:21,040 ഇത് മറ്റെന്തോ ആണ്. 230 00:17:22,292 --> 00:17:23,626 നോക്കൂ, ഞാനിപ്പൊ വരാം. 231 00:17:23,960 --> 00:17:25,462 ഓക്കേ. ശരി. 232 00:17:29,424 --> 00:17:32,761 ഹേയ്. നീ ഇന്ന് കലക്കി. 233 00:17:32,761 --> 00:17:35,764 -അതെന്താ, നന്ദി. -വളരെ സ്വാഭാവികമായിരുന്നു. 234 00:17:35,764 --> 00:17:37,098 -നീയും. -രസകരം. 235 00:17:37,098 --> 00:17:38,099 നന്ദി. 236 00:17:40,643 --> 00:17:41,853 നിനക്കറിയുമോ... 237 00:17:43,438 --> 00:17:45,815 തമാശക്കാരായ സ്ത്രീകളെ ഒരുപാടാണുങ്ങൾ ഭയക്കുന്നു. 238 00:17:46,441 --> 00:17:49,152 -ആണോ? -അതേ. വളരെയേറെ. 239 00:17:49,152 --> 00:17:51,112 പക്ഷെ, ഞാൻ അങ്ങനെയല്ല. 240 00:17:51,821 --> 00:17:55,658 ഇത് ശരിക്കും ഹോട്ടാണെന്നാണ് എനിക്ക് തോന്നുന്നത്. ശരിക്കും ആളുകളെ വശീകരിക്കും. 241 00:17:56,951 --> 00:17:58,745 എന്നെ വശീകരിക്കുന്നത് എന്താണെന്നോ? 242 00:18:00,497 --> 00:18:01,706 ഇല്ല. 243 00:18:02,332 --> 00:18:03,750 റോക്ക് ബാൻഡിലെ ഡ്രമ്മേഴ്സ്. 244 00:18:09,297 --> 00:18:11,716 ഞാൻ അതിനെപ്പറ്റിത്തന്നെയാണ് സംസാരിക്കുന്നത്. 245 00:18:16,471 --> 00:18:17,472 നീ കാര്യമായി പറയുകയാണോ? 246 00:18:18,973 --> 00:18:20,892 -എങ്ങനെ തോന്നി? -നന്നായിത്തോന്നി. 247 00:18:20,892 --> 00:18:22,101 -ആണോ? -അതേ. 248 00:18:22,101 --> 00:18:23,937 കൊക്കെയ്ൻ്റെ അത്ര നന്നല്ല. 249 00:18:24,479 --> 00:18:25,647 നമുക്ക് ഒരു ഡോക്ടറെ വേണം! 250 00:18:26,022 --> 00:18:27,190 ഒരു ആംബുലൻസ് വിളിക്ക്! 251 00:18:36,741 --> 00:18:39,369 എല്ലാവരും മാറൂ! കമോൺ, അവരെ കടത്തിവിടൂ. 252 00:18:53,299 --> 00:18:55,677 അദ്ദേഹത്തിന്‍റെ ഹൃദയധമനിയിൽ ഒരു തടസ്സം. 253 00:18:56,135 --> 00:18:57,220 എന്താണതിൻ്റെ അർത്ഥം? 254 00:18:57,220 --> 00:19:00,723 ഉണ്ടായ കേടുപാടിൻ്റെ ആഴം നമുക്ക് അറിയാനാവില്ല കുറച്ച് നേരത്തേക്ക്, 255 00:19:00,723 --> 00:19:01,933 പക്ഷെ നില ഭദ്രമാണ്. 256 00:19:02,851 --> 00:19:04,519 ഓക്കേ, നന്ദി. 257 00:19:13,152 --> 00:19:14,863 എനിക്കിപ്പോഴൊരു ഡ്രിങ്ക് വേണം. 258 00:19:21,995 --> 00:19:23,746 നടക്കുന്നതിനെല്ലാം കാരണമുണ്ടെന്ന് കരുതുന്നോ? 259 00:19:26,749 --> 00:19:27,667 എനിക്കറിയില്ല. 260 00:19:31,254 --> 00:19:32,171 നിനക്കറിയുമോ? 261 00:19:34,382 --> 00:19:37,176 ഞാനങ്ങനെ കരുതിയിരുന്നു. ഞാൻ എല്ലാത്തിലും വിശ്വസിച്ചിരുന്നു. 262 00:19:37,176 --> 00:19:40,263 ദൈവത്തിൽ, മാലാഖമാരിൽ, സ്വർഗ്ഗത്തിൽ, അങ്ങനെ... 263 00:19:41,514 --> 00:19:43,391 മുകളിലിരിക്കുന്ന ആരോ നമ്മെ സംരക്ഷിക്കുന്നതായി. 264 00:19:45,059 --> 00:19:49,480 പക്ഷെ, മയാമിയിലെ ആ രാത്രി, ഞാനൊരു നിമിഷം മരിച്ചുപോയി, 265 00:19:50,189 --> 00:19:51,983 അവിടെ ഒന്നുമില്ലായിരുന്നു. 266 00:19:52,400 --> 00:19:53,943 ഒന്നും തന്നെയില്ലായിരുന്നു. 267 00:19:56,821 --> 00:19:57,906 ഇപ്പൊ എനിക്കറിയില്ല. 268 00:20:00,700 --> 00:20:03,161 ഡെയ്സി, നീയെന്നെ ശരിക്കും ഉന്മേഷവാനാക്കുന്നു. നന്ദി. 269 00:20:03,161 --> 00:20:04,746 ശരി, ഞാൻ സത്യം പറയുകയാണ്. 270 00:20:08,207 --> 00:20:09,459 നീയെങ്ങനെ നമ്മെ വിശദീകരിക്കും 271 00:20:12,378 --> 00:20:14,464 അതായത്, ഞാൻ വളരെ മുൻപ് മരിക്കേണ്ടതാണ്. 272 00:20:16,299 --> 00:20:18,760 സ്കൂളിലെ പകുതി കുട്ടികളെ പോലെ യുദ്ധത്തില്‍ മരിക്കേണ്ടത്. 273 00:20:18,760 --> 00:20:21,137 അല്ലെങ്കിൽ ഹേസെൽവുഡിൽ എന്‍റെ അച്ഛനെപ്പോലെ, 274 00:20:21,638 --> 00:20:22,889 കുടിച്ച് മരിക്കേണ്ടത്. 275 00:20:25,558 --> 00:20:27,268 പക്ഷെ അതല്ല സംഭവിച്ചത്, അല്ലേ? 276 00:20:29,270 --> 00:20:31,981 സംഭവിച്ചത് ഞാൻ ഒരു ബാൻഡിൽ പാടാൻ തുടങ്ങി. 277 00:20:34,108 --> 00:20:37,236 ഹോളിവുഡ് മാർക്കറ്റിൽ സിഗററ്റ് വാങ്ങുന്ന ടെഡ്ഡിയെ കണ്ടു. 278 00:20:43,701 --> 00:20:44,953 പിന്നെ നിന്നെ കണ്ടു. 279 00:20:47,789 --> 00:20:48,873 അങ്ങനെ നാമിവിടെത്തി. 280 00:20:52,335 --> 00:20:53,544 ഈ സ്ഥലത്ത്. 281 00:20:55,672 --> 00:20:56,839 ഈ ജീവിതവുമായി. 282 00:20:58,007 --> 00:21:00,551 നമ്മെ നോക്കാന്‍ മുകളില്‍ ആരുമില്ലെന്നാണോ നീ പറയുന്നത്? 283 00:21:03,513 --> 00:21:04,472 എന്തായിത്. 284 00:21:08,768 --> 00:21:10,770 ഹേയ്, ഗൈസ്. അദ്ദേഹമുണർന്നു. 285 00:21:14,357 --> 00:21:15,984 -അദ്ദേഹത്തെ കാണാമോ? -ഓരോരുത്തരായി. 286 00:21:17,193 --> 00:21:18,361 നീ പോകൂ. 287 00:21:27,412 --> 00:21:30,415 ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ് മിസ്റ്റര്‍ പ്രൈസ്. സ്വയം ശ്രദ്ധിക്കൂ. 288 00:21:30,415 --> 00:21:35,211 വലിക്കരുത്, ഡ്രഗ്സ് ഉപയോഗിക്കരുത്, റെഡ് മീറ്റും മദ്യവും കുറയ്ക്കണം. 289 00:21:35,962 --> 00:21:37,088 ജോലിയോ? 290 00:21:37,547 --> 00:21:39,882 അത് നോക്കണം. സമ്മർദ്ദമുള്ള ജോലിയാണോ നിങ്ങൾക്ക്? 291 00:21:43,261 --> 00:21:44,846 ഇതുപോലൊന്നുകൂടി നിങ്ങള്‍ താങ്ങില്ല. 292 00:21:45,596 --> 00:21:46,973 അതേ, എനിക്ക് മനസ്സിലായി. 293 00:21:49,475 --> 00:21:50,476 നന്ദി, ഡോക്. 294 00:22:01,362 --> 00:22:02,780 ഐ ലവ് യു, ടെഡ്ഡി. 295 00:22:04,949 --> 00:22:06,159 എല്ലാറ്റിനും കടപ്പാടുണ്ട്. 296 00:22:06,909 --> 00:22:08,369 നിങ്ങള്‍ മരിച്ചുപോയാല്‍ ഞാന്‍... 297 00:22:10,788 --> 00:22:12,498 എന്തുചെയ്തേനെ എന്നറിയില്ല. 298 00:22:13,708 --> 00:22:15,501 ഞാൻ മരിക്കില്ല, മകനേ. 299 00:22:16,252 --> 00:22:17,378 ഇല്ല, സമയമായില്ല. 300 00:22:19,213 --> 00:22:20,465 പക്ഷെ, ഞാൻ മരിച്ചാൽ... 301 00:22:22,133 --> 00:22:24,302 നീയെൻ്റെ സംസ്കാരത്തിന് സംസാരിക്കില്ല. 302 00:22:29,974 --> 00:22:32,393 ഇനി കാര്യങ്ങൾ ലളിതമായിട്ടെടുക്കുമെന്ന് വാക്കുതരൂ. തരില്ലേ? 303 00:22:33,311 --> 00:22:35,438 അധികം ടെൻഷൻ എടുക്കരുത്. 304 00:22:36,564 --> 00:22:37,607 ടെഡ്ഡി! 305 00:22:38,566 --> 00:22:39,692 ഇതുമൂലം മരിച്ചുപോയാൽ? 306 00:22:41,527 --> 00:22:43,321 ഞാൻ വിജയിച്ചാവും മരിക്കുക. 307 00:23:01,380 --> 00:23:02,965 ഹേയ്. അദ്ദേഹം ഓക്കെയാണോ? 308 00:23:03,716 --> 00:23:06,260 -അദ്ദേഹം ഓക്കെയാണ്. -ഓക്കേ. ഓക്കേ. 309 00:23:08,763 --> 00:23:10,723 ടെഡ്ഡിയാണെന്നെ കണ്ടെത്തിയത്, 310 00:23:12,016 --> 00:23:13,518 അദ്ദേഹത്തിൻ്റെ ചിറകിനടിയിൽ ചേർത്തത്. 311 00:23:15,394 --> 00:23:16,771 എനിക്ക് വിജയിക്കാൻ അവസരം നൽകിയത്. 312 00:23:20,483 --> 00:23:22,485 അദ്ദേഹത്തിന് ശരിയാകുമെന്നതിന് ദൈവത്തിനു നന്ദി. 313 00:23:26,656 --> 00:23:28,282 നമ്മളും ശരിയാകണം എന്നെനിക്കുണ്ട്. 314 00:23:35,498 --> 00:23:38,292 അന്ന് ഞാൻ പറഞ്ഞത് വളരെ മോശമായിപ്പോയി. 315 00:23:39,460 --> 00:23:41,671 -എന്നോട് ക്ഷമിക്കണം. -ഡെയ്സി. 316 00:23:55,393 --> 00:23:58,020 ഞാനോർക്കുന്നു, അതിനുശേഷം, ഒരു ശാന്തത. 317 00:24:07,071 --> 00:24:08,156 പതിവ് ബാൻഡ് സ്റ്റഫ്. 318 00:24:08,656 --> 00:24:10,283 അസാധാരണമായി ഒന്നുമില്ല. 319 00:24:10,283 --> 00:24:12,994 വാരെൻ ഒരു സിനിമാനടിയെ ഡേറ്റ് ചെയ്യുന്നതൊഴികെ. 320 00:24:13,411 --> 00:24:15,121 ഞാനൊരു സിനിമാനടിയെ ഡേറ്റ് ചെയ്യുകയായിരുന്നു. 321 00:24:16,414 --> 00:24:20,293 ബില്ലിയും ഞാനും... ഞങ്ങൾ ഒരിക്കലും ഒരുകാര്യം മാത്രമല്ലായിരുന്നു. 322 00:24:21,586 --> 00:24:25,590 ആദ്യമായി, ഞങ്ങളെപ്പറ്റി നിലനിൽക്കുന്നൊരു വേർഷൻ ചിന്തിക്കാനെനിക്ക് കഴിഞ്ഞു. 323 00:24:34,307 --> 00:24:35,725 -നന്ദി. -നന്ദി. 324 00:24:36,934 --> 00:24:38,519 നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ട്. 325 00:24:42,231 --> 00:24:43,149 വിശ്വസിക്കാനാവുന്നില്ല! 326 00:24:44,108 --> 00:24:47,069 ശരി. എൻ്റെ സെക്ഷനിലായിരിക്കുമ്പോൾ നിങ്ങളെ ആരും ശല്യപ്പെടുത്തില്ല. 327 00:24:47,528 --> 00:24:48,446 ഉറപ്പാണ്. 328 00:24:48,946 --> 00:24:50,031 വളരെ നന്ദി. 329 00:24:51,741 --> 00:24:52,617 അടിപൊളി. 330 00:24:54,035 --> 00:24:55,995 അടുത്ത ആൽബത്തോടെ ഇത് മോശമാകും. 331 00:24:58,623 --> 00:25:00,166 നീ അതിനെപ്പറ്റി ആലോചിക്കുവാണോ? 332 00:25:01,626 --> 00:25:03,669 അതേ, തീർച്ചയായും, അതിനെപ്പറ്റി ആലോചിക്കുകയാണ്. 333 00:25:04,879 --> 00:25:06,005 നീ എന്തെങ്കിലും എഴുതിയോ? 334 00:25:08,758 --> 00:25:10,259 ശരി, ഞാനുമെഴുതിയില്ല. സത്യത്തിൽ. 335 00:25:15,056 --> 00:25:16,599 ഞാനെഴുതിയ ഒരു പാട്ടുണ്ട്... 336 00:25:16,599 --> 00:25:18,059 ബില്‍, പ്ലീസ്. 337 00:25:18,726 --> 00:25:20,811 നമുക്ക് സൗണ്ട്ചെക്കിന് ചെല്ലാനാവില്ല. 338 00:25:20,811 --> 00:25:22,188 എൻ്റെ ഭാഗം ബില്ലി നോക്കും. 339 00:25:23,648 --> 00:25:25,024 അവനെന്നും കഴിയുന്നപോലെ. 340 00:25:26,734 --> 00:25:28,986 ദൈവമേ, നീയങ്ങനെ പറഞ്ഞത് എനിക്കിഷ്ടമായി. 341 00:25:51,759 --> 00:25:54,804 ഒരു ചുണയുള്ളയാളെ കിട്ടി സുഹൃത്തുക്കൾ സൂചന നൽകി 342 00:25:54,804 --> 00:25:57,682 ഇത് ഉണർത്താനുള്ള വിശ്വാസമല്ല 343 00:25:57,682 --> 00:26:01,185 അവരുടെ സ്നേഹമൊരിക്കലും നിലനിൽക്കില്ല അവരെന്നുമങ്ങനെ പറഞ്ഞു 344 00:26:01,185 --> 00:26:04,105 അതുണ്ടാക്കുമായിരുന്ന ദുരന്തം കാണാൻ 345 00:26:04,522 --> 00:26:07,525 ഞാനെൻ്റെ പേര് മറക്കും പോലെ 346 00:26:07,900 --> 00:26:10,236 ഞാൻ നിൻ്റെ വീട്ടില്‍ വലിഞ്ഞുകേറി വരില്ലെന്ന് സത്യം ചെയ്യുന്നു 347 00:26:11,612 --> 00:26:14,115 അത് സമാനമല്ലെന്ന് നീ പറയും 348 00:26:14,115 --> 00:26:16,909 നമുക്കൊരിക്കലും പഴയതിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല 349 00:26:18,911 --> 00:26:22,206 എനിക്കത് അറിയില്ലായിരുന്നു 350 00:26:22,206 --> 00:26:26,419 എനിക്കിത് നിയന്ത്രിക്കാനാവില്ല 351 00:26:29,005 --> 00:26:33,884 ഇതെന്നും നീയായിരുന്നു 352 00:26:35,636 --> 00:26:40,891 ഇതെന്നും നീയായിരുന്നു 353 00:26:42,268 --> 00:26:47,106 ഞാനെന്നും സത്യമായിരുന്നു 354 00:26:48,858 --> 00:26:54,322 അതെന്നും നീയായിരുന്നു 355 00:26:58,075 --> 00:27:00,786 -അത് ആകെ കുളമായിപ്പോയി. -ഡെയ്സി. 356 00:27:00,786 --> 00:27:01,746 ഹേയ്. 357 00:27:07,960 --> 00:27:10,671 ബോസ്റ്റണിൽ എന്താണ് സംഭവിച്ചതെന്ന് പറയാമോ? 358 00:27:12,798 --> 00:27:13,924 കരേൻ... 359 00:27:14,967 --> 00:27:17,136 കരേൻ നിന്നോട് പറഞ്ഞോ? ഇത്... 360 00:27:18,471 --> 00:27:21,307 ഇത് ഞാൻ പറയുന്നത് ശരിയായിരിക്കില്ല. തീർച്ച. 361 00:27:21,307 --> 00:27:22,558 അവളെന്നോട് പറഞ്ഞു. 362 00:27:27,897 --> 00:27:28,939 അല്പം വെള്ളം വേണം. 363 00:27:32,401 --> 00:27:35,363 ഓ, എൻ്റെ ദൈവമേ! എൻ്റെ ദൈവമേ! 364 00:27:36,530 --> 00:27:37,823 ഓ, എൻ്റെ ദൈവമേ. 365 00:27:37,823 --> 00:27:39,658 -ഗ്രഹാം, പ്ലീസ്. -ക്ഷമിക്കണം. 366 00:27:39,658 --> 00:27:42,286 മാപ്പ്, ഞാനൊരിക്കലും ഇത്ര സന്തോഷിച്ചിട്ടില്ല. 367 00:27:42,286 --> 00:27:43,871 ഗ്രഹാം, നിർത്തു. 368 00:27:44,663 --> 00:27:46,665 ഹേയ്, എന്താ പ്രശ്നം? എന്താ കാര്യം? 369 00:27:50,211 --> 00:27:51,837 നമുക്കിത് നടത്തിയെടുക്കാം. 370 00:27:51,837 --> 00:27:53,172 എങ്ങനെ? 371 00:27:53,923 --> 00:27:56,634 എനിക്കറിയില്ല, പക്ഷേ നാമത് പരിഹരിക്കും. ഓക്കേ? 372 00:27:58,094 --> 00:28:00,971 -ഒരു പുതിയ കീബോഡിസ്റ്റിനെ കിട്ടിയാൽ... -ക്ഷമിക്കണം? 373 00:28:03,057 --> 00:28:05,601 ഞാൻ കുഞ്ഞിനെ വളർത്താനായി ബാൻഡ് വിടുന്നില്ല. 374 00:28:06,268 --> 00:28:07,395 നീയോ? 375 00:28:08,396 --> 00:28:09,772 അല്ല. ക്ഷമിക്കണം. അത്... 376 00:28:11,649 --> 00:28:12,775 എനിക്ക്... 377 00:28:13,567 --> 00:28:16,237 ഞാൻ ഒരിക്കലും ഇതാഗ്രഹിച്ചിട്ടില്ല, ഗ്രഹാം. നിനക്കതറിയാം. 378 00:28:17,279 --> 00:28:19,073 കരേൻ, നിനക്കും ഇതാവശ്യമില്ലായിരുന്നു. 379 00:28:20,699 --> 00:28:22,076 നമുക്കല്പം സമയമെടുത്താലോ? 380 00:28:22,701 --> 00:28:23,619 ചിന്തിക്കാൻ? 381 00:28:28,833 --> 00:28:29,959 പിറ്റേന്ന് വീട്ടിൽ പോയി. 382 00:28:31,502 --> 00:28:33,421 നാശം പിടിച്ച പിറ്റ്സ്ബർഗ്. 383 00:28:36,424 --> 00:28:40,928 പിറ്റ്സ്ബർഗ് 384 00:28:50,563 --> 00:28:52,231 ഹേയ്! 385 00:28:52,231 --> 00:28:53,899 എൻ്റെ കുഞ്ഞ്! 386 00:28:53,899 --> 00:28:55,109 ഗ്രാൻഡ്മാ! 387 00:28:57,111 --> 00:28:58,237 -കരേൻ. -ഹേയ്. 388 00:29:01,282 --> 00:29:02,450 ഡാഡി! 389 00:29:10,374 --> 00:29:11,625 ഡെയ്സി ജോൺസ്! 390 00:29:14,086 --> 00:29:15,045 മിസിസ് ഡൺ. 391 00:29:28,476 --> 00:29:30,686 കുട്ടിക്കാലത്ത് നമ്മൾ ഇവിടെയൊന്നും വന്നിട്ടേയില്ല. 392 00:29:30,686 --> 00:29:33,147 ഇന്ന് നീ നിന്‍റെ മമ്മയ്ക്ക് ഇവിടൊരു വീട് വാങ്ങി! 393 00:29:34,440 --> 00:29:36,734 മിസിസ് ഡൺ, കണ്ടതില്‍ സന്തോഷം. 394 00:29:37,443 --> 00:29:38,694 ഇത് ലിസയാണ്. 395 00:29:38,986 --> 00:29:41,405 മനസ്സിലായി! ഞാൻ... ഞാനുദ്ദേശിച്ചത്... 396 00:29:42,448 --> 00:29:44,783 ദൈവമേ, ആ ജീൻ വിൽഡർ മൂവിയിൽ നിന്നെയിഷ്ടമായി. 397 00:29:44,783 --> 00:29:46,827 നിങ്ങൾ വളരെ സ്വീറ്റാണ്. നന്ദി. 398 00:29:47,995 --> 00:29:49,788 നീ വാരെൻ്റെ കൂടെയാണോ? 399 00:29:50,998 --> 00:29:52,500 അതേ, അല്ലേ? 400 00:29:52,500 --> 00:29:55,711 ഞാൻ പറയുവാ, ഇത് സ്റ്റൂജസ് കാര്‍പ്പന്‍റേഴ്സ് ആകുന്നപോലെയിരിക്കും. 401 00:29:56,045 --> 00:29:59,840 കൂടാതെ, അറിയാമോ, നിങ്ങൾക്ക് ലണ്ടനിൽ നിന്നുള്ള റാമോണ്‍സും മറ്റുമുണ്ട്. 402 00:30:05,095 --> 00:30:06,305 അത് അടിപൊളിയായിരിക്കും. 403 00:30:11,227 --> 00:30:13,479 ഞാൻ അവരുടെകൂടെ അല്പസമയം ചിലവഴിക്കാന്‍ പോകുന്നു. 404 00:30:14,355 --> 00:30:15,606 ഹായ്, ജൂൾസ്. 405 00:30:16,315 --> 00:30:19,276 മോളൂ, എന്നെയും ഡെയ്സിയെയും അല്പസമയം ഒറ്റക്ക് വിടാമോ. 406 00:30:19,276 --> 00:30:20,819 നീ പോയി ഡാഡിയോട് സംസാരിക്കൂ. 407 00:30:20,819 --> 00:30:21,737 അവൾക്ക് കുഴപ്പമില്ല. 408 00:30:21,737 --> 00:30:24,740 -അല്ല, അല്ല, അല്ല. അവൾ... -അവളൊരു സുന്ദരിയാണ്. 409 00:30:24,740 --> 00:30:28,077 അവൾക്ക് നിന്നോട് വളരെയിഷ്ടമാണ്. 410 00:30:29,203 --> 00:30:31,372 എന്നും പറയും, "എനിക്ക് ഡെയ്സി ജോൺസിനെ പോലെയാവണം", 411 00:30:31,372 --> 00:30:35,209 "എന്‍റെ മുടി ഡെയ്സി ജോൺസിനെ പോലെവേണം, എനിക്ക് ഡെയ്സി ജോണ്‍സിനെപ്പോലെ പാടണം." 412 00:30:38,337 --> 00:30:41,048 നീയെന്നെങ്കിലും... അതിനെപ്പറ്റി ചിന്തിച്ചോ? 413 00:30:41,423 --> 00:30:43,300 കുഞ്ഞുങ്ങൾ... ഉണ്ടാകുന്നതിനെപ്പറ്റി? 414 00:30:43,300 --> 00:30:44,885 -കുട്ടികളുണ്ടാവുന്നത്. -ഇല്ല. 415 00:30:46,011 --> 00:30:47,054 എന്തേ? 416 00:30:47,596 --> 00:30:52,101 വേണ്ട. എൻ്റെ പേരന്‍റ്സിന് കുട്ടികൾ വേണ്ടായിരുന്നു. പ്രത്യേകിച്ച് അമ്മയ്ക്ക്. 417 00:30:52,101 --> 00:30:56,605 അതിനാല്‍ ഞാനൊരു ആകസ്മികതയിൽ നിന്ന് ഒരസൗകര്യമായും, അവിടുന്നൊരു തിരിച്ചറിവായും, 418 00:30:57,106 --> 00:31:00,276 പിന്നെ ഞാൻ കരുതുന്നത്, ഏറ്റവും മോശമായതിലേക്കും പോയെന്നാണ്. 419 00:31:01,193 --> 00:31:02,444 അതെന്താണ്? 420 00:31:02,444 --> 00:31:03,654 മൽസരം. 421 00:31:08,909 --> 00:31:11,370 പക്ഷേ എല്ലാ പേരൻ്റ്സും കുട്ടികളെ നശിപ്പിക്കുന്നുണ്ട്. 422 00:31:11,370 --> 00:31:12,329 അത് സത്യമാണ്. 423 00:31:12,329 --> 00:31:16,500 ഞാനത് മറ്റാർക്കെങ്കിലും ചെയ്യുന്നതിന് ഉത്തരവാദിയാകാൻ ആഗ്രഹിക്കുന്നില്ല. 424 00:31:18,711 --> 00:31:20,004 അതുകൊണ്ടാ നീയത് ചെയ്യാത്തത്. 425 00:31:21,839 --> 00:31:23,799 ഇപ്പോഴേ അങ്ങനെ പറയേണ്ട, ഡെയ്സി. 426 00:31:24,383 --> 00:31:27,344 നിനക്കുപോലും അറിയാത്ത ഒരുപാടു കാര്യങ്ങളാണ് നീ. 427 00:31:33,642 --> 00:31:35,561 ഇപ്പൊ, നീ ഡോ. ലവിംഗ് ആയോ? 428 00:31:35,561 --> 00:31:37,980 ഡിഡിഎസ്. ഡോക്ടർ ഓഫ് ഡെൻ്റൽ സർവ്വീസസ്. 429 00:31:38,397 --> 00:31:40,024 ഡോ. ലവിംഗ്. 430 00:31:40,774 --> 00:31:43,193 അതേനിക്കിഷ്ടമായെടോ. ഒരു പോൺ സിനിമ പോലുണ്ട്. 431 00:31:43,902 --> 00:31:46,530 നന്നായെടോ. നിനക്കിവിടെ നല്ലൊരു ജീവിതമുണ്ടായി. 432 00:31:46,530 --> 00:31:47,615 അതേ, നന്ദി. 433 00:31:47,948 --> 00:31:50,242 ചിലപ്പോ, ഞാന്‍ ബാൻഡിൽ നിന്നിരുന്നെങ്കിലോ എന്നാലോചിക്കും, 434 00:31:50,242 --> 00:31:52,536 നിങ്ങൾക്കില്ലാത്ത എന്തോ എനിക്കുണ്ടെന്ന് പിന്നെ കരുതും. 435 00:31:52,953 --> 00:31:54,038 സാമ്പത്തിക സുരക്ഷ. 436 00:31:55,039 --> 00:31:57,875 അത് ഗ്ലാമറസ് അല്ല, പക്ഷെ എന്തോ ആണ്, അറിയാമല്ലോ. 437 00:31:57,875 --> 00:32:03,297 കൂടാതെ ടാക്സും ആറ് വീതവും കഴിഞ്ഞ്‍ അധികമൊന്നും ഉണ്ടാക്കാനുമാവില്ലല്ലോ, അല്ലേ? 438 00:32:06,133 --> 00:32:08,552 -നമുക്ക് ചക്കിന് മറ്റൊരു ബിയർ നല്‍കാം. -അതേ. 439 00:32:11,347 --> 00:32:14,516 {\an8}ചക് ലവിംഗ് ഫോർമർ ബാസ്സ് പ്ലെയർ 440 00:32:18,646 --> 00:32:19,938 എന്താ നടക്കുന്നത്? 441 00:32:19,938 --> 00:32:21,774 ഒന്നുമില്ല. എനിക്ക് കുഴപ്പമൊന്നുമില്ല. 442 00:32:32,576 --> 00:32:34,328 എനിക്ക് വിഷമമുണ്ട്. ക്ഷമിക്കൂ. 443 00:32:35,704 --> 00:32:36,914 നോക്ക്, എനിക്കിതിഷ്ടമായി. 444 00:32:36,914 --> 00:32:37,998 -ആണോ? -അതേ. 445 00:32:37,998 --> 00:32:39,583 അതവരുടെയും പ്രിയപ്പെട്ടതാണ്. 446 00:32:40,125 --> 00:32:42,169 ഹേയ്, ഇതെന്താ? 447 00:32:42,544 --> 00:32:45,422 ജൂള്‍സ് ബീച്ചിൽ സാൻഡ്പൈപ്പറിനെ പിന്തുടരുകയായിരുന്നു. 448 00:32:45,964 --> 00:32:48,717 അവൾ കരുതിയത് ഇതവൾ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ തമാശയെന്നാണ്. 449 00:32:49,218 --> 00:32:51,261 -അവളെക്കണ്ടിട്ട് നല്ല സന്തോഷമാണല്ലോ. -അതേ. 450 00:32:51,679 --> 00:32:53,305 അവൾ വളരുകയാണല്ലേ? 451 00:32:57,267 --> 00:32:58,769 നീയെന്താ... 452 00:33:00,479 --> 00:33:02,314 ചിന്തിക്കുന്നത്... 453 00:33:03,148 --> 00:33:04,775 വീണ്ടുമൊരു കുഞ്ഞിനായി ശ്രമിച്ചാലോ? 454 00:33:08,028 --> 00:33:12,991 ഇപ്പോഴല്ല, തീർച്ചയായും. പക്ഷെ... ടൂർ കഴിഞ്ഞ് വേണമെങ്കിൽ? 455 00:33:15,369 --> 00:33:18,163 എനിക്കറിയില്ല, ജൂലിയയ്ക്കൊരു കൂടപ്പിറപ്പാവാം, 456 00:33:18,163 --> 00:33:19,623 കൂടാതെ ഞാൻ വെറുതെ... 457 00:33:20,624 --> 00:33:22,751 ഇത്തവണ നാം റെഡിയാവുമെന്ന് തോന്നുന്നു. 458 00:33:23,460 --> 00:33:25,129 നിനക്കൊരു കുഞ്ഞ് കൂടി വേണോ? 459 00:33:27,423 --> 00:33:28,757 തീർച്ചയായും. 460 00:33:32,302 --> 00:33:33,887 -എന്ത്? -ഓക്കേ. 461 00:33:34,179 --> 00:33:35,347 അതൊരു സമ്മതമാണോ? 462 00:33:36,765 --> 00:33:38,434 ഇപ്പോഴല്ല, നമ്മൾ നിൻ്റെ അമ്മവീട്ടിലാ. 463 00:33:38,434 --> 00:33:39,768 അതെനിക്ക് പ്രശ്നമല്ല. 464 00:33:42,521 --> 00:33:44,022 ആ രാത്രി ഞാനോർക്കുന്നു. 465 00:33:46,108 --> 00:33:47,818 കുറേക്കാലശേഷം ആദ്യമാണിത്, 466 00:33:47,818 --> 00:33:49,403 എനിക്കൊന്നും വേണമെന്നു തോന്നിയില്ല. 467 00:33:49,403 --> 00:33:52,156 എനിക്ക് മദ്യം വേണ്ട, എനിക്ക് ഡ്രഗ്സ് വേണ്ട. 468 00:33:56,368 --> 00:33:58,078 എനിക്കാവശ്യമുള്ളത് എനിക്ക് മനസ്സിലായി. 469 00:33:59,997 --> 00:34:01,749 എല്ലാവർക്കുമായി എനിക്ക് സംസാരിക്കാനാവില്ല, 470 00:34:01,749 --> 00:34:04,418 ഒന്നിനും വേണ്ടി ഇത് കൈമാറ്റം ചെയ്യില്ല എന്നെനിക്കുറപ്പാണ്. 471 00:34:06,670 --> 00:34:07,588 നന്ദി. 472 00:34:08,547 --> 00:34:10,132 ഈ രാത്രി ആർക്കുവേണ്ടിയാ പ്ലേ ചെയ്യുക? 473 00:34:10,132 --> 00:34:11,133 കുടുംബത്തിനായി. 474 00:34:11,842 --> 00:34:13,010 "പിറ്റ്സ്ബർഗ്" ഓൺ ത്രീ. 475 00:34:15,804 --> 00:34:17,431 വൺ, ടു, ത്രീ. 476 00:34:17,806 --> 00:34:18,932 പിറ്റ്സ്ബർഗ്! 477 00:34:34,573 --> 00:34:38,494 നീ എന്നെ വിഷമിപ്പിക്കും ഞാൻ നിന്നെയും 478 00:34:41,789 --> 00:34:46,168 നിനക്കെന്ത് തോന്നുമെന്നത് എനിക്കറിയേണ്ട, ഞാനാകെ ചെയ്യുന്നത് 479 00:34:48,754 --> 00:34:52,341 ഒരു നൈസർഗിക പ്രതിഭയുള്ള ഞാൻ വ്യവസ്ഥയിലൊരു പരാജയമാണ് 480 00:34:52,341 --> 00:34:54,718 നിന്നെപ്പറ്റിയെന്താ? 481 00:34:56,136 --> 00:35:00,974 മുന്നോട്ട് പോകൂ എന്നെ വിഷമിപ്പിക്കൂ പക്ഷെ ഞാൻ നിന്നെ തോൽപ്പിക്കുന്നു, സുഹൃത്തേ 482 00:35:04,812 --> 00:35:09,066 നീയെന്നെ വിഷമിപ്പിക്കും ഞാൻ നിന്നെയും 483 00:35:11,944 --> 00:35:16,657 നിനക്ക് മദ്യം കൈകാര്യം ചെയ്യാനായില്ല നിനക്ക് സത്യവും കൈകാര്യം ചെയ്യാനാവില്ല 484 00:35:18,951 --> 00:35:24,957 ഞാൻ വ്യവസ്ഥയിലെ ഒരു പരാജയമാണ് ഞാൻ സമരം ചെയ്യാൻ ഒരുക്കമാണ് 485 00:35:26,458 --> 00:35:32,047 മുന്നോട്ട് പോകൂ എന്നെ വിഷമിപ്പിക്കൂ പക്ഷെ ഞാനീ പുഞ്ചിരിയിൽ മയങ്ങില്ല 486 00:35:46,728 --> 00:35:48,897 നന്ദി, പിറ്റ്സ്ബർഗ്! 487 00:36:16,300 --> 00:36:17,885 നീ പൊളിച്ചു, മനുഷ്യാ! 488 00:36:26,727 --> 00:36:27,978 ഇതാ എടുത്തോളൂ. 489 00:36:32,900 --> 00:36:34,067 എനിക്കിതെടുക്കാമോ? 490 00:36:34,860 --> 00:36:35,903 ഡെയ്സി, കമോണ്‍. 491 00:36:45,704 --> 00:36:49,041 ഡെയ്സി! ഡെയ്സി! ഡെയ്സി! ഡെയ്സി! 492 00:37:02,429 --> 00:37:05,682 ദിനങ്ങൾ മലർക്കെ തുറന്നിരിക്കുന്നു 493 00:37:05,682 --> 00:37:09,186 നമ്മളത് മനസ്സിലാക്കണം. അങ്ങനെ ജീവിതം മുന്നോട്ട് പോകുമ്പോൾ, നാം അറിയണം, 494 00:37:10,354 --> 00:37:15,025 ഒരു ഒന്നാം ക്ലാസ് റിസോർട്ടില്‍ വന്ന ഒരു സാധാരണ പൗരനെപ്പോലെ... 495 00:37:18,695 --> 00:37:19,947 അത് നിന്നെ കുഴക്കുന്നു. 496 00:37:20,948 --> 00:37:22,157 അതെന്നെ കുഴപ്പത്തിലാക്കി. 497 00:37:24,284 --> 00:37:26,328 നമ്മളിത് ദേഷ്യപ്പെട്ട് നശിപ്പിക്കരുത് കേട്ടോ? 498 00:37:26,328 --> 00:37:29,831 -ഇല്ല, അവന്‍ തുലയട്ടെ, റോഡ്. നാശം. -എഡ്ഡീ... 499 00:37:30,207 --> 00:37:32,834 എൻ്റെ പഴയ ആൾജിബ്ര ടീച്ചർ മിസ്റ്റര്‍ ഗ്രാൻ്റിനെ കണ്ടു. 500 00:37:32,834 --> 00:37:35,170 ഞാൻ ജീവിതത്തിൽ ഒന്നുമാവില്ലെന്ന് അയാളെന്നോട് പറഞ്ഞു. 501 00:37:37,047 --> 00:37:38,173 ഹേയ്, നീ ഓക്കേയല്ലേ? 502 00:37:38,548 --> 00:37:39,883 ക്ഷീണമുണ്ട്. എനിക്ക്... 503 00:37:40,634 --> 00:37:43,053 ഞാനിന്ന് ഹോട്ടലിൽ തങ്ങിയാൽ നീ ദേഷ്യപ്പെടുമോ? 504 00:37:44,930 --> 00:37:46,890 ഇല്ല. ഇല്ല. ഹേയ്, ഞാൻ കൂടെ വരണോ? 505 00:37:47,265 --> 00:37:48,892 വേണ്ട. നീ അമ്മയോടൊപ്പം നിൽക്കു. 506 00:37:49,726 --> 00:37:51,478 -എനിക്കല്പം വിശ്രമം വേണം. -ശരി. 507 00:37:52,270 --> 00:37:54,147 ശരി. നിൻ്റെ ഇഷ്ടം പോലെ. 508 00:37:56,191 --> 00:37:57,192 ബൈ. 509 00:37:57,192 --> 00:38:00,737 അവർ രാവിലെ എഴുന്നേറ്റു 510 00:38:01,154 --> 00:38:03,073 ശരിയായ കാര്യം ചെയ്യാനുണ്ട്, 511 00:38:03,991 --> 00:38:06,284 പിന്നെ നിനക്കായി സ്വയം ശരിയായ കാര്യം ചെയ്യാനുണ്ട്. 512 00:38:09,955 --> 00:38:12,833 അവ ഒരിക്കലും ഒരേ കാര്യമാവില്ല, അതാണ് പ്രശ്നം. 513 00:38:13,667 --> 00:38:19,339 ഇതൊരിക്കലും പരിഭ്രമിക്കേണ്ട കാര്യമായിരുന്നില്ല 514 00:38:23,427 --> 00:38:26,221 നിനക്ക് ഒരു തിരഞ്ഞെടുപ്പ് നടത്താനുണ്ടെന്ന് തോന്നുന്നു 515 00:38:26,221 --> 00:38:28,682 ഷെല്‍ വിശാലമാണ്, നിൻ്റേത് തകർക്കാം 516 00:38:29,433 --> 00:38:32,102 എങ്ങനെയാണെങ്കിലും, അത് അതുപോലെ തന്നെ 517 00:38:32,102 --> 00:38:36,273 ആകെ എനിക്കാവശ്യം എനിക്ക് പാലിക്കാൻ കഴിയുന്നൊരു വാഗ്ദാനമാണ് 518 00:38:37,065 --> 00:38:39,151 എന്നോടുതന്നെ 519 00:38:42,779 --> 00:38:45,449 ഞാന്‍ നിന്നടുത്തെങ്ങുമില്ല 520 00:38:48,744 --> 00:38:52,539 ഞാനെത്തേണ്ടതിനടുത്തെങ്ങുമില്ല 521 00:38:54,916 --> 00:38:58,045 നമ്മുടെ ഹൃദയം മിടിക്കുന്ന പോലെ 522 00:39:00,756 --> 00:39:03,717 ഇനി 29 വലത്തോട്ട്, "ബ്ലാങ്ക് ആൻഡ് ഫ്രൊ"? 523 00:39:04,551 --> 00:39:07,095 -മുന്നോട്ടും പിറകോട്ടും. -ഇതാ പിടി. നിനക്കൊന്ന് കിട്ടി. 524 00:39:11,808 --> 00:39:12,851 എന്ത്? 525 00:39:12,851 --> 00:39:16,271 20 വർഷം കഴിഞ്ഞുള്ള നമ്മെപറ്റി എനിക്കൊരു സ്വപ്നമുണ്ട്. 526 00:39:17,147 --> 00:39:18,315 -ആണോ? -അതേ. 527 00:39:18,690 --> 00:39:20,358 -ഞാനെങ്ങനെയിരിക്കും? -ഭീകരമായിരിക്കും. 528 00:39:20,358 --> 00:39:21,359 നന്ദി. 529 00:39:23,737 --> 00:39:24,946 നമ്മളെന്താ ചെയ്തത്? 530 00:39:24,946 --> 00:39:27,824 ഇത് തന്നെ. ചിരിക്കുകയും സില്ലിയായിരിക്കുകയും ചെയ്യുക. 531 00:39:29,868 --> 00:39:32,496 നാം 20 വർഷത്തിനുശേഷം ഒന്നിച്ചായിരിക്കുമെന്ന് തോന്നുന്നു. 532 00:39:34,706 --> 00:39:35,874 പാട്ടുകളെഴുതുകയും, 533 00:39:36,708 --> 00:39:38,794 അതേ, സ്റ്റേഡിയം പരിപാടികൾ നടത്തിയും. 534 00:39:39,294 --> 00:39:41,338 -ടിക്കറ്റെല്ലാം വിറ്റുപോകും. -നമ്മൾ ഒന്നിച്ചാവണം. 535 00:39:47,052 --> 00:39:48,303 ഞാനത് പറയരുതായിരുന്നു. 536 00:39:48,303 --> 00:39:50,222 -അല്ല, ഹേയ്... -ഞാന്‍ പായ്ക്ക് ചെയ്യട്ടെ. 537 00:39:50,222 --> 00:39:51,473 അരുത്, ഡെയ്സി... 538 00:39:57,896 --> 00:39:59,147 എനിക്കുമത് വേണം. 539 00:40:03,610 --> 00:40:05,445 പക്ഷെ അവളെൻ്റെ ഭാര്യയാണ്. 540 00:40:06,988 --> 00:40:08,448 ഞാനൊരിക്കലും അവളെ പിരിയില്ല. 541 00:40:11,535 --> 00:40:14,663 ഇത്? നമ്മൾ ആയിരിക്കേണ്ടത് ഇതാണ്. 542 00:40:14,663 --> 00:40:17,249 നാമൊന്നിച്ച് പാടും. നമുക്ക് തോന്നുന്നതെന്തും നാം അനുഭവിക്കും. 543 00:40:17,958 --> 00:40:20,335 ഉയർച്ചയും താഴ്ചയും. എല്ലാം ഇതിൻ്റെ ഭാഗമാണ്. 544 00:40:20,335 --> 00:40:22,754 നാം 10 ആൽബങ്ങൾ കൂടിയെഴുതും, നാം... 545 00:40:23,296 --> 00:40:24,256 അതായത്, വെറും... 546 00:40:27,968 --> 00:40:28,844 ചിന്തിക്കൂ... 547 00:40:30,303 --> 00:40:32,848 നമുക്ക് എന്തുചെയ്യാമെന്ന് ചിന്തിക്കൂ, നിനക്കും എനിക്കും. 548 00:40:37,185 --> 00:40:38,270 അതുപോരേ? 549 00:40:46,987 --> 00:40:50,782 രാവിലെ മുതൽ നിന്നെ കണ്ടില്ലല്ലോ. എവിടെയായിരുന്നു? 550 00:40:55,912 --> 00:40:57,164 ഫ്ലൈറ്റ് പോകാൻ രണ്ടുമിനിറ്റ്. 551 00:40:59,916 --> 00:41:01,001 മിസ്റ്റര്‍ ബെയറി. 552 00:41:01,960 --> 00:41:04,171 -മിസ്റ്റര്‍ ബെയറിയെ അവൾ വീണ്ടും വിട്ടു. -ഈശ്വരാ. 553 00:41:04,171 --> 00:41:05,839 -ലവ് യു. -ലവ് യു. 554 00:41:05,839 --> 00:41:07,132 സുഖമായിരിക്കൂ, പ്രിയേ. 555 00:41:21,730 --> 00:41:23,523 എനിക്കവളെ ഇഷ്ടമാണ്. അവൾ കൂളാണ്. 556 00:41:24,274 --> 00:41:25,692 ഞാനവളെ വിവാഹം ചെയ്യും. 557 00:41:30,488 --> 00:41:32,449 നിനക്ക് നല്ല ഉറക്കം കിട്ടിയോ? 558 00:41:38,038 --> 00:41:40,248 -ഞാൻ... ഇല്ല, എനിക്ക് ആറ് കിട്ടി. -ശരി. 559 00:41:40,248 --> 00:41:42,250 ശരി. ഇത് നിൻ്റെ അവസരം, അല്ലേ? 560 00:41:42,250 --> 00:41:43,543 -അല്ല. -എൻ്റെ അവസരം. 561 00:41:44,377 --> 00:41:45,212 രണ്ട്. 562 00:41:45,754 --> 00:41:48,423 ടു-ടീ-ടാക് പറയുന്നു, കാരണം അത് ബ്ലാക്ക് ബ്ലാക്ക് ആണ്. 563 00:41:48,423 --> 00:41:49,633 ശരി. 564 00:41:50,592 --> 00:41:51,509 ശരി. 565 00:42:13,323 --> 00:42:14,407 ഹേയ്. 566 00:42:16,076 --> 00:42:17,077 ഹേയ്. 567 00:42:19,246 --> 00:42:20,413 ഐ ലവ് യു. 568 00:42:34,219 --> 00:42:36,763 അടുത്ത സ്റ്റോപ്പ്, ചിക്കാഗോ, ഇല്ലിനോയ്. 569 00:44:32,712 --> 00:44:34,714 ഉപശീർഷകം വിവർത്തനംചെയ്തത് INDU 570 00:44:34,714 --> 00:44:36,800 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ