1 00:00:07,258 --> 00:00:08,551 എൻ്റെകൂടെയിരിക്കാൻ നാണമുണ്ടോ? 2 00:00:08,551 --> 00:00:12,763 ദി സിക്സിലെ പെൺകുട്ടിയായി അറിയപ്പെടാൻ ഞാൻ കഠിനമായി അദ്ധ്വാനിച്ചു. 3 00:00:12,763 --> 00:00:14,724 -നിനക്കത് മനസ്സിലാവുന്നോ? -ഉണ്ട്. ശരിക്കും. 4 00:00:14,724 --> 00:00:16,183 നീ ഓക്കെ ആണെന്നുറപ്പാണോ? 5 00:00:16,851 --> 00:00:19,186 അത്രമാത്രം രഹസ്യങ്ങൾ ഉണ്ടായിരുന്നു. 6 00:00:19,687 --> 00:00:22,857 -വര്‍ക്കാവാത്ത ഒരു വരി നീ നിലനിർത്തി. -ബാക്കിയാണ് മോശമായിട്ടുള്ളത്. 7 00:00:23,399 --> 00:00:24,650 നീ വിചാരിക്കുന്നതുപോലല്ല. 8 00:00:24,650 --> 00:00:26,277 നിങ്ങളൊന്നിച്ചായിരുന്നു, സത്യം... 9 00:00:26,277 --> 00:00:27,528 അല്ലായിരുന്നെന്നെങ്ങനെയറിയാം? 10 00:00:27,528 --> 00:00:28,904 ബില്ലിയെ സംബന്ധിച്ച് അല്ല. 11 00:00:28,904 --> 00:00:31,115 അവൻ പറഞ്ഞു എല്ലാം പാട്ടിനെക്കുറിച്ചാണെന്ന്. 12 00:00:31,115 --> 00:00:32,825 ആ റിക്കവറി ക്ലിനിക്കിൻ്റെ പേരെന്താ? 13 00:00:32,825 --> 00:00:34,952 -നിന്നോടാരാ പറഞ്ഞത്? -നീയൊരു റോക്സ്റ്റാറാണ്. 14 00:00:34,952 --> 00:00:36,704 അവർ മകളുടെ ജ്ഞാനസ്നാനം നഷ്ടപ്പെടുത്തില്ല. 15 00:00:36,704 --> 00:00:37,788 നീയെങ്ങനെ അവനോട് പറഞ്ഞു? 16 00:00:37,788 --> 00:00:39,623 -നീ പറഞ്ഞു സംഗീതത്തെപ്പറ്റിയാണെന്ന്. -അതേ. 17 00:00:39,623 --> 00:00:41,792 ഞാൻ മൈക്കെടുക്കാനായി നീയെന്നെ ചുംബിച്ചു. 18 00:00:41,792 --> 00:00:43,377 അത് ഗുണപരമായെന്ന് ഞാൻ പറയും, അല്ലേ? 19 00:00:43,377 --> 00:00:44,587 നീയൊരു നശിച്ച നുണയനാണ്. 20 00:00:46,005 --> 00:00:47,381 എൻ്റെ മകളെ നിൻ്റെ കഥയിലിടരുത്. 21 00:00:47,381 --> 00:00:49,008 അതിനെക്കാൾ നല്ലതൊന്ന് തരൂ. 22 00:00:53,220 --> 00:00:55,931 സിമോണീ, ബെർണി, ഇതാണ് നിക്കി ഫിറ്റ്സ്പാട്രിക്. 23 00:00:55,931 --> 00:00:57,308 മോതിരങ്ങള്‍ തരൂ. 24 00:01:00,352 --> 00:01:01,520 അവൾ പറഞ്ഞത് ശരിയാവാം. 25 00:01:01,520 --> 00:01:03,230 ഒരുപക്ഷേ നീ തിരികെ പോകണം. 26 00:01:03,230 --> 00:01:06,066 ഇനിയൊരിക്കലും നിന്നെ വേദനിപ്പിക്കാൻ ഞാനാരെയും അനുവദിക്കില്ല. 27 00:01:58,953 --> 00:02:01,622 {\an8}ഡെയ്‌സിജോണ്‍സ് ദസിക്‌സ് 28 00:02:13,592 --> 00:02:15,261 നോക്കൂ, ജൂലിയ, ഇത് ഡാഡിയാണ്. 29 00:02:15,261 --> 00:02:16,887 ഡെയ്സി ജോൺസ് ദി സിക്സ്- ഈ മഞ്ഞുകാലത്ത് അറോറ അടുത്തുള്ള നഗരത്തിലെത്തുന്നു 30 00:02:16,887 --> 00:02:21,809 വളരെ ആവേശകരം! "ഈ മഞ്ഞുകാലത്ത് നിങ്ങളുടെ അടുത്തുള്ള നഗരത്തിലെത്തുന്നു." 31 00:02:21,809 --> 00:02:22,726 {\an8}കരേൻ സിർകൊ കീബോഡ്സ് 32 00:02:22,726 --> 00:02:23,769 {\an8}അത് സത്യമല്ലെന്നതൊഴികെ. 33 00:02:23,769 --> 00:02:26,021 {\an8}അതായത്, അവളുടെ ഒരു തുമ്പും ലഭിച്ചില്ല. ഒരിടത്തും. 34 00:02:26,021 --> 00:02:26,981 {\an8}ഗ്രഹാം ഡൺ ലീഡ് ഗിറ്റാർ 35 00:02:26,981 --> 00:02:29,650 {\an8}മിക്സിംഗിനും, പരിശീലനത്തിനും വന്നില്ല. 36 00:02:29,650 --> 00:02:30,776 {\an8}വാരെന്‍ റോജസ് ഡ്രംസ് 37 00:02:30,776 --> 00:02:33,362 {\an8}ഞങ്ങളിൽ ചിലർ അവൾ എന്നേയ്ക്കുമായി പോയെന്ന് കരുതി. 38 00:02:33,362 --> 00:02:35,406 {\an8}കൂടാതെ ഞങ്ങളിലൊരാൾ... 39 00:02:35,406 --> 00:02:36,699 {\an8}എഡ്ഡീ റൗണ്ട് ട്രീ ബാസ്സ് 40 00:02:36,699 --> 00:02:38,158 {\an8}...ഒരുപക്ഷേ അതാഗ്രഹിച്ചിരുന്നു 41 00:02:38,951 --> 00:02:40,202 നീ ചെയ്തില്ല. 42 00:02:40,202 --> 00:02:41,537 -എന്താ? -കമോൺ. 43 00:02:55,926 --> 00:02:56,844 {\an8}ബില്ലി ഡൺ മുഖ്യഗായകൻ/ ഗാനരചയിതാവ് 44 00:02:56,844 --> 00:02:58,470 {\an8}ഞാനിത് ഒരുമിച്ച് നിർത്താൻ നോക്കി. 45 00:02:58,470 --> 00:03:01,223 {\an8}ആ പുതിയ ഇൻട്രോയുടെ കൂടെ "അറോറ" കൂടി അവതരിപ്പിക്കാം. 46 00:03:01,223 --> 00:03:04,268 അപ്പോൾ "അറോറ"യിൽ സെറ്റ് തുടങ്ങാമെന്നോ? 47 00:03:04,727 --> 00:03:06,645 അതേ, അതാണ് ഞങ്ങൾ തീരുമാനിച്ചത്. 48 00:03:08,564 --> 00:03:09,565 കൊള്ളാമല്ലോ. 49 00:03:10,190 --> 00:03:11,609 വാരെൻ, നീ റെഡിയാകുമ്പോൾ. 50 00:03:11,609 --> 00:03:13,986 ഇവയല്ലേ നീ പാടാനുദ്ദേശിച്ച ഗാനങ്ങൾ? 51 00:03:14,570 --> 00:03:15,487 അത് ശരിയാണ്. 52 00:03:15,487 --> 00:03:17,948 "റിഗ്രറ്റ് മി" യും, "ലുക്കറ്റ് അസ്" ഉം ഇല്ല? 53 00:03:17,948 --> 00:03:20,326 അതുപറയേണ്ടത്, ആഴ്ചകൾ മുമ്പ് വേണമായിരുന്നു 54 00:03:20,326 --> 00:03:21,911 പരിശീലനം തുടങ്ങിയ സമയത്ത്. 55 00:03:24,038 --> 00:03:25,623 നിങ്ങൾക്കൊരു നിമിഷം വേണോ? 56 00:03:25,623 --> 00:03:27,207 വേണ്ട. വാരെൻ, തുടങ്ങാനുള്ള ക്യൂ പറയൂ. 57 00:03:27,207 --> 00:03:28,667 അതേ, ഞങ്ങൾക്ക് വേണം. 58 00:03:34,798 --> 00:03:37,426 -എന്താ നിന്‍റെ പ്രശ്നം? -നീയെന്നെ "ഐസിംഗ്" എന്ന് വിളിച്ചു. 59 00:03:37,426 --> 00:03:40,387 റോളിംഗ് സ്റ്റോൺ മാഗസിനോട് ഞാനൊരു വട്ടുകേസാണെന്ന് പറഞ്ഞു! 60 00:03:40,387 --> 00:03:43,641 മോളുടെ ജനനം ഞാൻ മിസ് ചെയ്തെന്ന് നീ ഒരു പത്രക്കാരനോട് പറഞ്ഞു. 61 00:03:43,641 --> 00:03:46,101 -അതിനെന്താ? -ഞാൻ രഹസ്യമായാണ് അത് പറഞ്ഞത്, ഡെയ്സി, 62 00:03:46,101 --> 00:03:47,269 ഞാന്‍ നിന്നെ വിശ്വസിച്ചു. 63 00:03:47,269 --> 00:03:49,438 നീയൊന്നും ചെയ്തില്ലെന്ന് അഭിനയിക്കാതെ. 64 00:03:49,438 --> 00:03:50,356 അതിനർത്ഥമെന്താ? 65 00:03:50,356 --> 00:03:52,900 "ഡെയ്സിയിലെ പ്രതിഭ ഡെയ്സിയെപ്പോലൊരാളില്‍ പാഴാകുന്നു." 66 00:03:52,900 --> 00:03:54,151 അതാണ് നീ പറഞ്ഞത്. 67 00:03:54,151 --> 00:03:55,694 നീയെന്നെ ദുർബലയായി കാണിച്ചു. 68 00:03:55,694 --> 00:03:57,571 എനിക്ക് നിന്നെ വേണമെന്ന് തോന്നിപ്പിച്ചു. 69 00:03:58,697 --> 00:04:00,032 അപ്പോ രണ്ടുപേരും സത്യമാണ് പറഞ്ഞത്. 70 00:04:07,581 --> 00:04:08,707 ഇതൊരു നീണ്ട ടൂറായിരിക്കും. 71 00:04:08,707 --> 00:04:10,459 പുറത്തിരിക്കാനാണാഗ്രഹമെങ്കിൽ പോയിരിക്കൂ. 72 00:04:10,459 --> 00:04:13,128 ഞാനില്ലാതെ ടൂറില്ല, നായിൻ്റെ മോനേ. 73 00:04:13,128 --> 00:04:14,546 നാം "റിഗ്രറ്റ് മി" പാടും. 74 00:04:16,799 --> 00:04:18,008 -ശരി. -ഒപ്പം "ലുക്കറ്റ് അസ് നൗ." 75 00:04:18,008 --> 00:04:18,926 -ഇല്ല. -വേണം. 76 00:04:18,926 --> 00:04:20,135 ഡെയ്സി, ഇല്ലെന്ന് പറഞ്ഞല്ലോ! 77 00:04:21,720 --> 00:04:24,014 വാരെൻ, ദൈവത്തെയോർത്ത് ഒന്ന് തുടങ്ങൂ. 78 00:04:25,057 --> 00:04:25,975 ഞാൻ മിസ് ചെയ്തതെന്ത്? 79 00:04:30,270 --> 00:04:31,397 ആരാണിയാൾ? 80 00:04:31,730 --> 00:04:33,023 എല്ലാവരോടുമായി, ഇത് നിക്കി. 81 00:04:35,150 --> 00:04:36,360 എൻ്റെ ഭർത്താവ്. 82 00:04:38,404 --> 00:04:39,279 ഹായ്. 83 00:04:45,911 --> 00:04:50,874 ട്രാക്ക് 8: "ലുക്ക്സ് ലൈക്ക് വി മേഡിറ്റ്" 84 00:04:51,709 --> 00:04:54,294 കോസ്റ്റ്യൂം മാറ്റുന്നത് കൂടുതൽ നന്നായിരിക്കും. 85 00:04:54,294 --> 00:04:56,005 കോസ്റ്റ്യൂം കുറച്ചാലും മതി. 86 00:04:56,005 --> 00:04:58,382 സ്വകാര്യ ഡ്രസ്സിംഗ് റൂം ചോദിക്കുന്നത് വല്യ കാര്യമല്ല. 87 00:04:58,382 --> 00:05:00,884 -എങ്കിൽ എനിക്ക് പ്രത്യേകം ഗ്രീൻ റൂം വേണം. -എന്തിന്? 88 00:05:00,884 --> 00:05:03,887 ഓരോ ഷോയ്ക്കും മുമ്പ് മരുന്നുപയോഗിക്കാത്ത നമ്മളിൽ ചിലർക്ക്. 89 00:05:03,887 --> 00:05:06,765 അത് നീയാണ്. അതുകൊണ്ട് നിനക്കൊരു പ്രൈവറ്റ് ഗ്രീൻ റൂം വേണമെന്നോ? 90 00:05:09,643 --> 00:05:12,396 ദി സിക്സിനെ നിയന്ത്രിക്കുന്നത് ടൗണിലെ ചൂടന്‍ തമാശയായി മാറി. 91 00:05:12,396 --> 00:05:14,982 {\an8}'71 ൽ ഞാൻ അവനായി ചെയ്തത് ബില്ലി ഒരിക്കലും മറന്നില്ല. 92 00:05:14,982 --> 00:05:15,983 {\an8}റോഡ് റെയീസ് ടൂർ മാനേജർ 93 00:05:15,983 --> 00:05:17,234 {\an8}അവനെന്നെ വിളിച്ചപ്പോൾ... 94 00:05:18,944 --> 00:05:20,362 ഞാൻ ആവേശത്തോടെ അത് സ്വീകരിച്ചു. 95 00:05:20,362 --> 00:05:21,822 കേട്ടോ, ഞാൻ വിവാഹിതയാണ്, 96 00:05:21,822 --> 00:05:23,574 എല്ലാ രാത്രിയിലും സ്യൂട്ട് വേണം. 97 00:05:23,574 --> 00:05:26,452 -ഞാനും വിവാഹിതനാണ്. -നിൻ്റെ ഭാര്യ ടൂറിനില്ലല്ലൊ. 98 00:05:26,452 --> 00:05:29,079 ഇല്ല, പക്ഷെ ഇവൾക്ക് റൂമുണ്ടെങ്കിൽ എനിക്കും വേണം. 99 00:05:29,079 --> 00:05:30,956 -വേറെ ഫ്ലോറിൽ. -അത് കൂടുതൽ നന്നാവും. 100 00:05:31,915 --> 00:05:34,334 എങ്കിൽ പിന്നെ പ്രത്യേകം ബസ് ആയാലെന്താ? 101 00:05:34,334 --> 00:05:36,170 -അത് നടക്കുമോ? -അത് സാദ്ധ്യമാണോ? 102 00:05:39,048 --> 00:05:40,883 ആ സമയത്ത് ഒരു നല്ല ആശയമായി തോന്നി. 103 00:05:41,884 --> 00:05:43,260 നിങ്ങൾക്ക് ഒരു ആൽബമുണ്ട്. 104 00:05:43,844 --> 00:05:48,515 ക്രോസ്സ്ബി, സ്റ്റിൽസ്, നാഷ് ഒക്കെയാവുമ്പോൾ ഇത്തരം സൗകര്യങ്ങൾ ചോദിക്കാം, ഓക്കേ? 105 00:05:48,515 --> 00:05:52,978 ഇതിലൊന്നും എന്തായാലും ലേബൽ അനുവദിക്കാൻ പോകുന്നില്ല. 106 00:05:55,481 --> 00:05:57,107 എല്ലാത്തിനും അവര്‍ യെസ് പറഞ്ഞു. 107 00:05:59,860 --> 00:06:02,696 ഡിസംബർ 1976 108 00:06:03,447 --> 00:06:05,324 വി ലവ് ഡെയ്സി 109 00:06:06,825 --> 00:06:09,119 -നീ സ്വയം ശ്രദ്ധിക്കൂ, -ഞാന്‍ നിന്നെ മിസ് ചെയ്യും. 110 00:06:09,119 --> 00:06:10,454 ഞാൻ നിന്നെ മിസ് ചെയ്യും. 111 00:06:10,871 --> 00:06:12,539 -ബൈ. -ബൈ. 112 00:06:24,593 --> 00:06:25,677 സുരക്ഷിതയായിരിക്കൂ. 113 00:06:34,269 --> 00:06:36,772 -ജൂലിയക്കൊരുപാട് ഗ്രഹാം ഹഗ്സ് കിട്ടുന്നു? -നീ സുന്ദരിയാ. 114 00:06:37,564 --> 00:06:38,899 എനിക്കൊരു ഗ്രഹാം ഹഗ് കിട്ടുമോ? 115 00:06:39,691 --> 00:06:41,318 -ഇവനെ നോക്കണം, കേട്ടോ? -ഇവിടെ വരൂ. 116 00:06:41,318 --> 00:06:42,277 -ഉടൻ കാണാം. -ശരി. 117 00:06:43,195 --> 00:06:44,196 എന്നെ മിസ് ചെയ്യുമോ? 118 00:06:45,280 --> 00:06:46,448 നിൻ്റെ ഗുഡ്ബൈകൾ പറയൂ. 119 00:06:47,616 --> 00:06:48,826 നീ വരുന്നില്ലെന്ന് ഉറപ്പാണോ? 120 00:06:48,826 --> 00:06:51,286 അതേ, രണ്ടര വയസ്സുകാരിയുമായി നല്ല രസമായിരിക്കും. 121 00:06:51,787 --> 00:06:53,247 -നിന്നെ മിസ് ചെയ്യും. -നിന്നെയും. 122 00:06:53,247 --> 00:06:54,248 ബില്ലി! 123 00:06:58,127 --> 00:06:59,086 ഹേയ്, മനുഷ്യാ. 124 00:06:59,628 --> 00:07:02,131 -കമോൺ, നമുക്കീ ഷോ റോഡിൽ നടത്താം. -ശരി. 125 00:07:03,382 --> 00:07:04,466 പോയൊരു റോക് സ്റ്റാറാകൂ. 126 00:07:05,050 --> 00:07:06,552 ശരി. 127 00:07:16,145 --> 00:07:18,689 ഒന്നാമത്തെ രാത്രി ആൽബക്വർക്കിലായിരുന്നു. 128 00:07:18,689 --> 00:07:21,483 നോക്കൂ, ന്യൂയോർക്കിലോ എൽ എയിലോ തുടങ്ങില്ല, 129 00:07:22,025 --> 00:07:24,153 അവിടത്തെ ആളുകൾ വിമർശകരും പ്രമാണിമാരുമാണ്. 130 00:07:24,153 --> 00:07:26,488 ചെറിയ, ഓഫ്-മാർക്കറ്റ് തുടങ്ങിയാൽ, അവിടെ നമുക്ക് 131 00:07:27,698 --> 00:07:30,200 പതിയെ കാലുറപ്പിക്കാം. പിഴവുകള്‍ പരിഹരിച്ചു പോകാം. 132 00:07:30,492 --> 00:07:35,497 ചെക്കാ, ശ്രമിച്ചാൽ നിന്നെയത് കൊല്ലുമോ 133 00:07:37,166 --> 00:07:39,626 അതൊന്നുകൂടി ചെയ്യൂ ഡെയ്സി. ഫീഡ് ബാക്കുണ്ട്. 134 00:07:39,626 --> 00:07:41,378 ഇത്രയും ചുറ്റിക്കറങ്ങുന്നത് നിർത്ത്. 135 00:07:42,045 --> 00:07:44,423 നീ നടക്കുമ്പോൾ മൈക്ക് കുലുങ്ങുന്നുണ്ട്. 136 00:07:45,340 --> 00:07:46,675 അപ്പോ നമുക്കത് ശരിയാക്കാം. 137 00:07:46,967 --> 00:07:49,469 നീ നിൽക്കുന്നില്ലെങ്കിൽ അവർ ലൈറ്റ് എങ്ങനെ നൽകും? 138 00:07:49,928 --> 00:07:51,138 ഹേയ്! ക്ഷമിക്കണം. 139 00:07:51,722 --> 00:07:54,224 ഞാൻ ചുറ്റി നടക്കുമ്പോൾ ലൈറ്റ് നൽകാൻ പറ്റുമോ? 140 00:07:54,725 --> 00:07:56,476 നിങ്ങൾക്ക് ആവശ്യമുള്ളതുപോലെ ചെയ്യാം. 141 00:07:56,476 --> 00:07:57,853 അസ്സലായി. 142 00:07:58,228 --> 00:07:59,563 നമുക്ക് പാട്ടൊന്നു നോക്കാം. 143 00:08:01,440 --> 00:08:02,357 അതേ, തീർച്ചയായും. 144 00:08:04,276 --> 00:08:08,113 ശരിക്കു പറഞ്ഞാൽ ആൽബക്വർക്കി ഒരു ദുരന്തമാകുമെന്ന് ഉറപ്പായിരുന്നു. 145 00:08:12,826 --> 00:08:14,661 എന്നാലത് മനോഹരമായിരുന്നു. 146 00:08:15,662 --> 00:08:17,206 ആൽബക്വർക്കി 147 00:08:17,206 --> 00:08:19,249 ഞാൻ നിന്നെ നദിയിലേക്കനുഗമിച്ചാൽ 148 00:08:19,249 --> 00:08:20,918 നിഴലില്‍ 149 00:08:20,918 --> 00:08:23,170 ആഴത്തിലേക്ക് പോയാൽ 150 00:08:27,966 --> 00:08:30,177 ഞാൻ നിന്നെ അവിടെ കൊണ്ടുപോയാൽ 151 00:08:30,928 --> 00:08:32,596 നിഴലില്‍ 152 00:08:32,596 --> 00:08:34,264 നദിയില്‍ 153 00:08:34,264 --> 00:08:35,891 നിൻ്റെ പ്രതിബിംബം 154 00:08:35,891 --> 00:08:39,019 നിനക്ക് പാലിക്കാനാവാത്ത വാഗ്ദാനത്തിനായി 155 00:08:39,019 --> 00:08:41,605 എനിക്കറിയാം, എനിക്കറിയാം, എനിക്കറിയാം, എനിക്കറിയാം 156 00:08:41,605 --> 00:08:43,690 ഞാൻ നിന്നെയനുഗമിച്ചാൽ 157 00:08:43,690 --> 00:08:47,569 ഞാൻ നിന്നെ നദിയിലേക്കനുഗമിച്ചാൽ 158 00:08:47,569 --> 00:08:50,364 ഞാൻ നിന്നെ അവിടേക്കനുഗമിച്ചാൽ 159 00:08:57,621 --> 00:09:00,290 {\an8}ഒന്നിച്ച് ജോലിചെയ്യേണ്ടിവന്നു. പരസ്പരം ഇഷ്ടപ്പെടേണ്ടിവന്നില്ല. 160 00:09:00,290 --> 00:09:02,000 {\an8}ഡെയ്സി ജോൺസ് മുഖ്യഗായിക/ ഗാനരചയിതാവ് 161 00:09:02,000 --> 00:09:03,210 {\an8}ഞങ്ങൾ ഇഷ്ടപ്പെട്ടുമില്ല. 162 00:09:03,752 --> 00:09:05,671 നന്ദി, ആൽബക്വർക്കി! 163 00:09:27,609 --> 00:09:28,443 ഹലോ? 164 00:09:28,443 --> 00:09:30,445 എൻ്റെ മോളെങ്ങനെ? അവളെന്നെ മിസ് ചെയ്തോ? 165 00:09:30,988 --> 00:09:33,156 ബില്ലി, അത്, രണ്ട് ദിവസമായല്ലോ. 166 00:09:33,949 --> 00:09:35,409 അവള്‍ക്ക് ഫോണ്‍ കൊടുക്കൂ 167 00:09:38,120 --> 00:09:41,081 ഇത് അർദ്ധരാത്രിയാണ്. അവൾ മണിക്കൂറുകളായി ഉറങ്ങുകയാണ്. 168 00:09:42,332 --> 00:09:44,626 അവളുടെ സ്വപ്നം ശ്രദ്ധിക്കാൻ കഴിയും, ഓക്കെ? 169 00:09:48,797 --> 00:09:50,215 ഹേയ്, ബേബി. 170 00:09:51,675 --> 00:09:52,801 ഇത് ഡാഡിയാണ്. 171 00:09:56,471 --> 00:09:58,974 ശരി, ഞാൻ കിടക്കാൻ പോകുകയാണ്. ഞാൻ നിന്നെ നാളെ വിളിക്കാം. 172 00:09:59,391 --> 00:10:00,434 ഐ ലവ് യൂ. 173 00:10:28,920 --> 00:10:30,464 ഇത്തവണ, ഇത് വ്യത്യസ്തമായിരിക്കും. 174 00:10:31,173 --> 00:10:32,049 ഓൺ ദ എയർ 175 00:10:32,049 --> 00:10:33,675 -ഇത് ബില്ലി ഡണ്‍ -ഞാൻ ഡെയ്സി ജോൺസ്. 176 00:10:33,675 --> 00:10:37,346 നിങ്ങൾ കേൾക്കുന്നത് കെഎകെസി എ എം നയൺ- സെവൻ്റി റേഡിയോ ടൾസ. 177 00:10:37,346 --> 00:10:39,639 കെ ബി ഒ എക്സ്, ഡള്ളാസ്. 178 00:10:39,639 --> 00:10:41,099 ഫോർട്ട് വർത്തിലെ റോക്ക് സംഗീതം... 179 00:10:42,267 --> 00:10:43,560 കെ എഫ് ജെ സെഡ്. 180 00:10:47,230 --> 00:10:48,899 അത് നന്നായിരുന്നു, മൈക്. നന്ദി. 181 00:10:49,441 --> 00:10:50,817 എല്ലാവർക്കും നന്ദി. അഭിനന്ദനം. 182 00:10:51,151 --> 00:10:52,235 ഞങ്ങളെ കൂട്ടിയതിന് നന്ദി. 183 00:10:57,699 --> 00:10:58,700 ഓ, എൻ്റെ ദൈവമേ. 184 00:10:58,700 --> 00:11:00,786 ഡെയ്സി ജോൺസിൻ്റെ ക്ഷേത്രത്തിന് പ്രണാമം. 185 00:11:05,040 --> 00:11:07,834 ക്രിസ്മസ് ആകുമ്പോഴേക്കും അവർ രാജ്യത്തെ മൂന്നാം നമ്പർ ഗാനമായി 186 00:11:07,834 --> 00:11:10,712 കൂടാതെ രാജ്യത്തെ ഒമ്പതാം നമ്പർ ഗാനവും. 187 00:11:11,338 --> 00:11:13,340 ബാൻഡ്സ്റ്റാൻഡ് മിഡ്നൈറ്റ് സ്പെഷ്യലില്‍ വന്നു. 188 00:11:13,340 --> 00:11:15,092 സാറ്റർഡേ നൈറ്റ് ലൈവിനെപ്പറ്റി വാർത്ത വന്നു. 189 00:11:15,092 --> 00:11:16,802 എല്ലാ ഷോയും മുഴുവൻ വിറ്റുപോയി. 190 00:11:16,802 --> 00:11:18,637 എപ്പോഴും പുതിയ ഡേറ്റുകൾ കിട്ടുന്നു. 191 00:11:22,224 --> 00:11:24,101 വി ലവ് ബില്ലി 192 00:11:25,060 --> 00:11:26,269 ശരി, അത് സാരമില്ല. 193 00:11:26,269 --> 00:11:27,896 വല്യ കാര്യങ്ങൾ ചെയ്യിക്കാതെ. 194 00:11:39,825 --> 00:11:42,035 അത് എല്ലാ ബാൻഡിൻ്റെയും സ്വപ്നസാഫല്യമായിരുന്നു. 195 00:11:44,329 --> 00:11:46,998 എഡ്ഡീ, വാ, നിന്നെ ഞാൻ കൊണ്ടുപോകാം. നിനക്കവളെ പിന്നെക്കാണാം. 196 00:11:46,998 --> 00:11:49,042 അവളോട് പറയൂ നീയവളെ പിന്നെക്കാണാമെന്ന്. 197 00:12:07,436 --> 00:12:09,729 -നമ്മളെവിടെ പോകുന്നു, ഡോൺ? -നീ കാണേണ്ട ചിലതുണ്ട്. 198 00:12:11,189 --> 00:12:12,899 അഞ്ച് നിമിഷത്തിൽ പൂജ്യത്തിൽ നിന്ന് 60. 199 00:12:13,442 --> 00:12:15,277 ടോപ് സ്പീഡ്, ഏകദേശം 165. 200 00:12:15,777 --> 00:12:17,571 ഇതിലൊന്ന് വേറെ ആരാണ് ഓടിക്കുന്നതെന്നറിയാമോ? 201 00:12:17,571 --> 00:12:18,864 007 തന്നെ. 202 00:12:18,864 --> 00:12:20,031 വളരെ നല്ല കാർ. 203 00:12:20,031 --> 00:12:21,116 നിനക്കിഷ്ടമായോ? 204 00:12:21,992 --> 00:12:23,160 ഇഷ്ടമാകാതിരിക്കാനെന്താ? 205 00:12:23,535 --> 00:12:25,454 നല്ലത്. കാരണം ഇവൾ നിൻ്റേതാണ്. 206 00:12:27,998 --> 00:12:29,583 നമുക്ക് മുൻപ് ഹിറ്റുകളുണ്ടായിരുന്നു. 207 00:12:30,250 --> 00:12:31,501 എന്നാൽ ഈ നമ്പറുകൾ, ടെഡ്ഡി. 208 00:12:32,002 --> 00:12:33,545 ഫോൺ നിരന്തരം അടിക്കുകയാണ്. 209 00:12:33,837 --> 00:12:35,005 വലിയ ആളുകളും വിളിക്കുന്നു. 210 00:12:35,005 --> 00:12:37,424 നിനക്കറിയുമോ, അവരിൽ ചിലർ, എൻ്റെ നായകന്മാരാണ്. 211 00:12:37,424 --> 00:12:39,384 കമ്പനിയില്‍ നില്‍ക്കാന്‍ നിനക്കെന്ത് വേണം? 212 00:12:41,511 --> 00:12:44,055 ഒരു ഫെറാറി 308 നേക്കാൾ കൂടുതൽ. 213 00:12:44,473 --> 00:12:46,016 പക്ഷേ നിനക്കത് അറിയാമായിരുന്നു, 214 00:12:46,516 --> 00:12:47,559 അല്ലേ? 215 00:12:49,811 --> 00:12:50,729 ഇതാ. 216 00:12:51,480 --> 00:12:53,315 സ്പീഡിൽ ഓടിക്കരുത്. നമുക്ക് ജോലിയുണ്ട്. 217 00:12:57,444 --> 00:13:01,114 എന്നെ കാണിക്കൂ, അത് കാണാൻ ഞാൻ സ്വയം കണ്ണുകെട്ടാം 218 00:13:01,114 --> 00:13:02,449 അതെന്താണ്? 219 00:13:02,449 --> 00:13:04,242 ഞാനെന്തു ചെയ്യണം? 220 00:13:04,242 --> 00:13:07,496 ഞാൻ പറഞ്ഞാൽ നീയത് അർത്ഥമാക്കുമെന്ന് സത്യം ചെയ്യൂ 221 00:13:07,496 --> 00:13:10,415 ഞാൻ വരട്ടെ ഞാനെല്ലാം വ്യക്തമാക്കട്ടെ 222 00:13:10,415 --> 00:13:14,252 എന്നെ കാണിക്കൂ, അത് കാണാൻ ഞാൻ സ്വയം കണ്ണുകെട്ടാം 223 00:13:14,252 --> 00:13:17,297 അതെന്താണ്? ഞാൻ ചെയ്യേണ്ടതെന്താണ്? 224 00:13:17,297 --> 00:13:20,884 ഞാൻ പറഞ്ഞാൽ നീയത് അർത്ഥമാക്കുമെന്ന് സത്യം ചെയ്യൂ 225 00:13:20,884 --> 00:13:23,595 ഞാൻ വരട്ടെ ഞാനെല്ലാം വ്യക്തമാക്കട്ടെ 226 00:13:23,595 --> 00:13:27,390 എന്നെ കാണിക്കൂ, അത് കാണാൻ ഞാൻ സ്വയം കണ്ണുകെട്ടാം 227 00:13:27,390 --> 00:13:30,727 അതെന്താണ്? ഞാൻ ചെയ്യേണ്ടതെന്താണ്? 228 00:13:30,727 --> 00:13:33,980 ഞാൻ പറഞ്ഞാൽ നീയത് അർത്ഥമാക്കുമെന്ന് സത്യം ചെയ്യൂ 229 00:13:33,980 --> 00:13:37,025 അതെന്താണ്? ഞാൻ ചെയ്യേണ്ടതെന്താണ്? 230 00:13:37,025 --> 00:13:40,904 എന്നെ കാണിക്കൂ, അത് കാണാൻ ഞാൻ സ്വയം കണ്ണുകെട്ടാം 231 00:13:40,904 --> 00:13:43,740 ഞാൻ വരട്ടെ ഞാനെല്ലാം വ്യക്തമാക്കട്ടെ 232 00:13:43,740 --> 00:13:49,746 എന്നോട് പറയൂ നീയത് അർത്ഥമാക്കുമെന്ന് സത്യം ചെയ്യൂ 233 00:14:07,264 --> 00:14:10,267 -അപ്പൊ നീ വെള്ളിക്കരണ്ടിയുമായി ജനിച്ചതാണോ? -അല്ല, അല്ല. 234 00:14:10,684 --> 00:14:12,269 അപ്പൊ, നീ ശരിക്കും രാജകുമാരനല്ലേ? 235 00:14:12,269 --> 00:14:13,436 അത് സങ്കീർണ്ണമാണ്. 236 00:14:13,436 --> 00:14:15,730 നിനക്ക് ഭൂമിയുണ്ടോ? അധികാരമുണ്ടോ? 237 00:14:15,730 --> 00:14:16,982 നിനക്കൊരു ജോലിയുണ്ടോ? 238 00:14:17,732 --> 00:14:19,192 ഞാൻ ഒരു ജീവിത വിദ്യാർത്ഥിയാണ്. 239 00:14:19,192 --> 00:14:21,111 ഒരു ജീവിത വിദ്യാർത്ഥി! 240 00:14:21,111 --> 00:14:22,821 ഒരു ജീവിത വിദ്യാർത്ഥി. 241 00:14:22,821 --> 00:14:24,573 ശരി, ഞാനും, മനുഷ്യാ. 242 00:14:24,573 --> 00:14:27,409 അതെനിക്കിഷ്ടമായി. ജീവിത വിദ്യാർത്ഥി. 243 00:14:27,409 --> 00:14:29,536 -നാശം. -നിനക്കൊരു ഡിഗ്രിയുണ്ടോ? 244 00:14:58,648 --> 00:14:59,691 നിനക്ക് ഭ്രാന്തുണ്ടോ? 245 00:15:00,233 --> 00:15:01,151 എന്താണ്... 246 00:15:01,735 --> 00:15:03,653 അതൊരു പ്രിയപ്പെട്ട കുഞ്ഞുള്ളതുപോലെയാണ്. 247 00:15:04,863 --> 00:15:06,281 ഞാനെല്ലാം മനസ്സിലാക്കുന്നു. 248 00:15:07,198 --> 00:15:08,783 ഡൂ-വൂപ്, ബൂഗീ-വൂഗീ, 249 00:15:09,200 --> 00:15:12,454 റോക്കബിലിറ്റി, കൺട്രി-വെസ്റ്റേൺ, ഗോസ്പൽ, ഹോങ്കി-ടോങ്ക്, 250 00:15:12,454 --> 00:15:15,749 ബിഗ് ബാൻഡ്, ബിപോപ്, സ്വിംഗ്, ജാസ്, ഫോക്, സോൾ. 251 00:15:15,749 --> 00:15:18,043 നീ പറയ്, എനിക്ക് മനസ്സിലാക്കാനാവും. 252 00:15:18,043 --> 00:15:19,336 സംഗീതം എൻ്റെ ജീവിതമാണ്. 253 00:15:20,003 --> 00:15:23,673 അതായത്, ശരിക്കും, അല്ലെങ്കിൽ ഞാനെന്തിനീ പണി ചെയ്യണം? 254 00:15:24,591 --> 00:15:27,344 ഇതെനിക്ക് വളരെയിഷ്ടമാണ്. ഞാൻ നശിച്ച സംഗീതജ്ഞരെ വരെ സഹിക്കും. 255 00:15:30,180 --> 00:15:32,140 റോക്ക് ബാൻഡ് മാനേജ് ചെയ്യുന്നതെങ്ങനെന്ന് പറയാം. 256 00:15:32,140 --> 00:15:35,060 നമ്മൾ സകല ഇടങ്ങളിലും കൂടി കടന്നുപോകുന്നു, 257 00:15:35,060 --> 00:15:38,396 നഗരത്തിൽ നിന്ന് നഗരത്തിലേക്ക് റോഡീസും ക്രൂവും, കിട്ടുന്നതെല്ലാം 258 00:15:38,396 --> 00:15:40,565 ഒരാളല്ല, ഒരാളല്ല, 259 00:15:40,565 --> 00:15:43,902 ചോദിക്കുന്നത് എങ്ങനെയാണ് നാമെപ്പോഴും ഗ്യാസ് അല്ലെങ്കിൽ ബിയർ 260 00:15:44,277 --> 00:15:46,905 അല്ലെങ്കിൽ തായ്ലൻഡിൽ നിന്നു മാത്രം കൊണ്ടുവരാനാകുന്ന 261 00:15:46,905 --> 00:15:49,199 ഡെയ്സിക്കിഷ്ടമുള്ള സ്പെഷ്യൽ ചായ സ്റ്റോക്ക് ചെയ്യുന്നത്. 262 00:15:49,199 --> 00:15:53,036 ആരും നന്ദി പറയുന്നില്ല, ഒരാളും ഒന്നും നോക്കുന്നില്ല. 263 00:15:53,536 --> 00:15:55,163 എന്തെങ്കിലും കുഴപ്പം വരുമ്പോഴല്ലാതെ. 264 00:15:55,997 --> 00:15:57,040 എനിക്കറിയാം. 265 00:15:57,916 --> 00:16:00,335 നീ പറഞ്ഞു രാവിലെ വരെ അവനാ ഭാഗമില്ലെന്ന്. 266 00:16:00,794 --> 00:16:02,170 എന്നാൽ ഞാനൊന്ന് ചോദിക്കട്ടെ. 267 00:16:04,464 --> 00:16:05,757 റോക്ക് ആൻഡ് റോൾ ഇഷ്ടമാണോ? 268 00:16:06,841 --> 00:16:07,967 പറയാനാവില്ല ചങ്ങാതി. 269 00:16:09,302 --> 00:16:10,679 നിൻ്റെ കുട്ടികളതിഷ്ടപ്പെടും. 270 00:16:12,138 --> 00:16:13,890 അടുത്ത അരമണിക്കൂറിൽ, 271 00:16:13,890 --> 00:16:15,892 നീയെനിക്കാ ക്രാങ്ക് ഷാഫ്റ്റ് തന്നാൽ 272 00:16:16,476 --> 00:16:18,561 നിനക്കീ വർഷത്തെ പിതാവിനുള്ള പുരസ്കാരം കിട്ടും. 273 00:16:29,781 --> 00:16:33,618 ദിവസങ്ങൾ മലർക്കെ തുറന്നിരിക്കുന്നു 274 00:16:34,869 --> 00:16:39,332 എൻ്റെ സന്തോഷത്തിൻ്റെ ഹൃദയത്തിൽ 275 00:16:41,751 --> 00:16:44,838 ആൺകുട്ടികൾ അജയ്യരായ കാമുകന്മാരാണ് 276 00:16:46,005 --> 00:16:51,886 നശിപ്പിക്കപ്പെടാനായി യാചിക്കുന്നവർ 277 00:16:55,557 --> 00:16:58,518 മറ്റുള്ളവരെ എങ്ങനെങ്കിലും കൈകാര്യം ചെയാം 278 00:16:59,144 --> 00:17:01,020 പക്ഷെ ഡെയ്സിയും ബില്ലിയും, 279 00:17:02,605 --> 00:17:04,566 വേറെ ലെവലിലുള്ള പ്രശ്നങ്ങളാണ്. 280 00:17:11,072 --> 00:17:15,410 ഞാൻ നിന്നെ നദിയിലേക്ക് അനുഗമിച്ചാൽ 281 00:17:15,410 --> 00:17:17,120 നിഴലില്‍ 282 00:17:17,120 --> 00:17:19,247 ആഴത്തിൽ താഴേക്ക് പോയാൽ 283 00:17:23,835 --> 00:17:26,337 ഞാനവിടേക്ക് നിന്നെ അനുഗമിച്ചാൽ 284 00:17:27,130 --> 00:17:28,548 നിഴലിൽ 285 00:17:28,548 --> 00:17:30,216 നദിയില്‍ 286 00:17:30,216 --> 00:17:32,010 നിന്‍റെ പ്രതിഫലനം 287 00:17:32,010 --> 00:17:34,846 നിനക്ക് പാലിക്കാനാവാതെപോയ വാഗ്ദാനമാണ് 288 00:17:34,846 --> 00:17:37,515 എനിക്കറിയാം, എനിക്കറിയാം, എനിക്കറിയാം 289 00:17:37,515 --> 00:17:43,188 ഞാൻ നിന്നെ അനുഗമിച്ചാൽ ഞാൻ നിന്നെ നദിയിലേക്ക് അനുഗമിച്ചാൽ 290 00:17:43,605 --> 00:17:46,065 ഞാൻ നിന്നെ അവിടേക്കനുഗമിച്ചാൽ 291 00:17:48,693 --> 00:17:51,863 നദിയിലേക്ക് നിന്‍റെ പ്രതിഫലനം 292 00:17:51,863 --> 00:17:54,949 നിനക്ക് പാലിക്കാനാവാതെപോയ വാഗ്ദാനത്തിന് 293 00:17:54,949 --> 00:17:58,411 എനിക്കറിയാം, എനിക്കറിയാം, എനിക്കറിയാം, നിന്നെ അവിടെനിക്ക് നഷ്ടമായി 294 00:17:58,536 --> 00:17:59,913 ഞാൻ ഒരു പ്രതിധ്വനിയാണ് 295 00:18:00,955 --> 00:18:02,791 നിന്‍റെ നിഴലിൽ 296 00:18:04,083 --> 00:18:07,420 എനിക്കറിയാം, എനിക്കറിയാം, എനിക്കറിയാം 297 00:18:07,420 --> 00:18:08,963 നിന്നെ അവിടെനിക്ക് നഷ്ടമായി 298 00:18:09,631 --> 00:18:11,841 എനിക്കറിയാം, എനിക്കറിയാം, നിന്നെ അവിടെനിക്ക് നഷ്ടമായി 299 00:18:17,680 --> 00:18:19,307 നന്ദി, ഹൂസ്റ്റൺ! 300 00:18:33,154 --> 00:18:34,155 എന്താ പ്രശ്നം? 301 00:18:37,700 --> 00:18:38,993 അവൻ അടുത്തുള്ളപ്പോൾ... 302 00:18:40,787 --> 00:18:41,871 നീ നീയല്ല. 303 00:18:43,706 --> 00:18:44,874 നീയത് ശ്രദ്ധിച്ചിട്ടുണ്ടോ? 304 00:18:48,211 --> 00:18:49,420 ഞാനെപ്പോഴും ഞാൻ തന്നെയാണ്. 305 00:18:51,172 --> 00:18:52,632 അവനെന്ത് കരുതുമെന്ന് നോക്കുന്നു, 306 00:18:53,967 --> 00:18:55,593 അത് നിന്നെ ലേശം ചെറുതാക്കുന്നു. 307 00:19:06,312 --> 00:19:07,647 ആ കോട്ട് ആരുണ്ടാക്കുന്നതാണ്? 308 00:19:09,065 --> 00:19:10,400 -എനിക്കറിയില്ല. -നിൻ്റെ ഷൂസോ? 309 00:19:10,400 --> 00:19:12,110 എന്തിനാണ് വസ്ത്രങ്ങളെപറ്റി ചോദിക്കുന്നത്? 310 00:19:12,110 --> 00:19:15,697 എന്തുകൊണ്ട് ബില്ലിയോട് ധരിച്ചിരിക്കുന്ന ഷർട്ടിനെപറ്റി ചോദിക്കുന്നില്ല. 311 00:19:16,239 --> 00:19:19,033 "കൂടെയുണ്ടാവുന്നതിലുമേറെ രസം നഷ്ടമാകുന്നതാണ്." ആരെക്കുറിച്ചാണത്? 312 00:19:19,033 --> 00:19:20,243 എന്താടോ ഇത്. 313 00:19:21,035 --> 00:19:23,162 -ഇവ വെറും പാട്ടുകളാണ്. -ഇത് ശരിയാണോ, ഡെയ്സി? 314 00:19:23,162 --> 00:19:25,790 ഒരു പാട്ടും വെറും പാട്ടല്ല. 315 00:19:26,416 --> 00:19:28,084 ഞങ്ങളോടെന്തെങ്കിലും ചോദിക്കുന്നുണ്ടോ? 316 00:19:28,501 --> 00:19:30,962 -നിങ്ങൾ രണ്ടുപേർക്കുമിടയിലെന്താണ്? -ആര്, എഡ്ഡിയും ഞാനുമോ? 317 00:19:31,504 --> 00:19:33,590 ഡെയ്സി ഒരു "വട്ടുകേസാ"ണെന്ന് ഇപ്പോഴും കരുതുന്നോ? 318 00:19:35,800 --> 00:19:37,510 അതല്ല ഞാൻ പറഞ്ഞത്. 319 00:19:37,802 --> 00:19:39,679 അതിവിടെ, പറഞ്ഞതായിട്ടുണ്ട്. 320 00:19:40,013 --> 00:19:42,140 ആർക്കെങ്കിലുമെന്തെങ്കിലും ചോദ്യമുണ്ടോ? ഉണ്ട്, സർ. 321 00:19:42,515 --> 00:19:44,684 ഈ ടൂറിലെന്തേ നിങ്ങൾ "ലുക്കറ്റ് അസ് നൗ" പാടുന്നില്ല? 322 00:19:44,684 --> 00:19:50,398 അത്, അതൊരു നല്ല പാട്ടാണ്, എന്നാൽ, അറിയാമോ, ഞങ്ങളിപ്പൊ വേറൊരു ബാൻഡാണ്. 323 00:19:50,398 --> 00:19:51,733 ഒരുപാട് നല്ല പാട്ടുകളുണ്ട്, 324 00:19:51,733 --> 00:19:53,651 അതിനാൽ പുതിയ പാട്ടുകൾക്ക് വേദിയൊരുക്കുന്നു... 325 00:19:53,651 --> 00:19:54,986 അതല്ല കാരണം. 326 00:19:54,986 --> 00:19:56,029 അതെന്താണ്? 327 00:19:56,029 --> 00:19:59,115 നാശം. സമയം നോക്കൂ. സോറി, കൂട്ടുകാരെ. 328 00:19:59,115 --> 00:20:00,742 ഡെയ്സി, എന്താണ് കാരണം? 329 00:20:04,287 --> 00:20:05,163 നന്ദി. 330 00:20:06,497 --> 00:20:07,540 ഇത് കഴിഞ്ഞോ? 331 00:20:08,791 --> 00:20:10,001 ഹേയ്! 332 00:20:11,753 --> 00:20:13,546 നീയെന്നാണ് നന്നാവുന്നത്? 333 00:20:13,546 --> 00:20:16,382 ഒരിക്കലുമുണ്ടാവില്ല. നീയെന്നാണൊരു നശിച്ച നുണയനാവാതിരിക്കുന്നത്? 334 00:20:16,382 --> 00:20:17,842 ഞാനിപ്പൊ എന്ത് നുണയാ പറയുന്നത്? 335 00:20:17,842 --> 00:20:19,844 നിൻ്റെ നശിച്ച ജീവിതം തന്നെയൊരു നുണയാണ്! 336 00:20:19,844 --> 00:20:23,014 നിൻ്റെ വായിൽ നിന്നു വരുന്ന വഷളത്തം നീ സ്വയം കേട്ടിട്ടുണ്ടോ? 337 00:20:23,014 --> 00:20:25,058 അവിടെ നീ പറഞ്ഞതൊക്കെ നീ സ്വയം കേൾക്കുന്നോ എന്ന്? 338 00:20:25,975 --> 00:20:29,187 എനിക്ക് നിന്നെ നന്നായറിയാം. നിനക്കതറിയാം. അതാ നിന്നെ ഭയപ്പെടുത്തുന്നതും. 339 00:20:30,104 --> 00:20:31,522 -ഞാൻ മോശമാണെന്നാണോ? -അതേ. 340 00:20:31,522 --> 00:20:33,358 -ഞാൻ അത്ര മോശമാണെന്നോ? ആണോ? -അതേ. 341 00:20:33,358 --> 00:20:35,401 -നീയും നിക്കിയുമോ? -അതിനെപ്പറ്റിയെന്തു പറയുന്നു? 342 00:20:35,401 --> 00:20:36,778 അത് സത്യമാണെന്ന് വിശ്വസിക്കണോ? 343 00:20:36,778 --> 00:20:40,365 -നീ ഹാപ്പിയാണെന്ന്? നീ സ്നേഹിക്കുന്നെന്ന്? -ഞാൻ ഹാപ്പിയാണ്! ഞാൻ സ്നേഹത്തിലുമാണ്! 344 00:20:40,365 --> 00:20:41,741 ഓ പിന്നേ. 345 00:20:43,076 --> 00:20:44,619 എനിക്ക് നിന്നെയുമറിയാം, ഡെയ്സി. 346 00:20:45,036 --> 00:20:46,412 നിനക്കൊരു കുന്തവുമറിയില്ല. 347 00:20:47,830 --> 00:20:50,917 ഒരാളോടിഷ്ടമുള്ളപ്പോൾ അതെങ്ങനെയാണെന്ന് എനിക്കറിയാനാകും. 348 00:21:01,678 --> 00:21:04,514 ഞാൻ നിന്നെയവിടേക്കനുഗമിച്ചാൽ 349 00:21:06,683 --> 00:21:09,727 നദിയിൽ നിൻ്റെ പ്രതിഫലനം 350 00:21:10,019 --> 00:21:13,106 നിനക്ക് പാലിക്കാൻ കഴിയാതിരുന്ന വാഗ്ദാനത്തിലേക്ക് 351 00:21:13,106 --> 00:21:15,608 എനിക്കറിയാം, എനിക്കറിയാം, എനിക്കറിയാം എനിക്കറിയാം 352 00:21:15,608 --> 00:21:19,028 അവിടെനിക്ക് നിന്നെ നഷ്ടപ്പെട്ടു നദിയിലേക്ക് നിന്നെ പിന്തുടരുക 353 00:21:19,028 --> 00:21:20,822 നിഴലിൽ 354 00:21:22,824 --> 00:21:26,911 എനിക്കറിയാം, എനിക്കറിയാം, എനിക്കറിയാം അവിടെനിക്ക് നിന്നെ നഷ്ടപ്പെട്ടു 355 00:21:27,370 --> 00:21:30,248 എനിക്കറിയാം, അവിടെനിക്ക് നിന്നെ നഷ്ടപ്പെട്ടു 356 00:21:39,549 --> 00:21:41,592 നന്ദി. ശുഭരാത്രി. 357 00:22:00,570 --> 00:22:01,988 അവയിൽ എത്രയെണ്ണം നീ കഴിച്ചു? 358 00:22:03,489 --> 00:22:05,450 ഞാനിവ കളയുവാ, കുടിക്കുന്നില്ല. 359 00:22:08,870 --> 00:22:10,038 അതിനെ കുറിച്ച് സംസാരിക്കണോ? 360 00:22:17,962 --> 00:22:19,088 എന്തെങ്കിലും തുറന്നു പറയണോ? 361 00:22:42,153 --> 00:22:43,321 ഹലോ, മിസ്സിസ് ഡൺ. 362 00:22:44,072 --> 00:22:45,406 ഹലോ, മിസ്റ്റര്‍ ഡൺ. 363 00:22:49,619 --> 00:22:51,913 അവർക്കൊരു മികച്ച, ഒരുതരം 364 00:22:52,997 --> 00:22:55,041 അവര്‍ക്ക് സർഫ് റോക്കിൻ്റെ ശബ്ദമുണ്ട്, 365 00:22:55,041 --> 00:22:58,795 അതുകൊണ്ട് ഞാൻ സുമായിൽ കവർ ഷൂട്ട് ചെയ്യാനാലോചിക്കുകയായിരുന്നു. 366 00:22:59,670 --> 00:23:01,881 ഒരുപക്ഷെ ആ മാജിക് അവർ, 367 00:23:02,298 --> 00:23:04,550 സമുദ്രത്തിനു മുന്നിൽ ബാൻഡുമായി നിൽക്കുന്നത് 368 00:23:04,550 --> 00:23:08,262 കൂടാതെ, അറിയാമല്ലോ, പിന്നിൽ തിരമാലകളും. 369 00:23:09,972 --> 00:23:11,349 നിന്നെ ലഭിച്ചതിന് ഭാഗ്യംചെയ്തവര്‍. 370 00:23:13,017 --> 00:23:14,060 നന്ദി. 371 00:23:15,228 --> 00:23:16,270 നീയിതർഹിക്കുന്നു. 372 00:23:17,647 --> 00:23:18,856 ഐ ലവ് യൂ. 373 00:23:21,692 --> 00:23:24,570 -കമോൺ. നമുക്ക് റെഡിയാവാം. -നമുക്ക് കിടക്കയിൽ തന്നെ തുടർന്നാലോ? 374 00:23:25,238 --> 00:23:26,823 എന്ത്, പാർട്ടിക്ക് പോകണ്ടേ? 375 00:23:26,823 --> 00:23:28,783 എവിടെയും പോകേണ്ട, ഒരിക്കലും. 376 00:23:29,283 --> 00:23:31,035 ബില്ലി, വാ. 377 00:23:32,161 --> 00:23:33,287 നമുക്ക് പോകാം. 378 00:23:37,250 --> 00:23:39,168 ശരി. ഞാൻ വരുന്നു, ഞാൻ വരുന്നു. 379 00:23:39,168 --> 00:23:41,337 ഹേയ്, നോക്കൂ ഇതാരാണെന്ന്! 380 00:23:44,423 --> 00:23:45,550 കാമില! 381 00:23:56,435 --> 00:23:57,895 -ഹായ്. -ഹായ്. 382 00:23:58,646 --> 00:24:00,356 നിനക്കുമാത്രമേ ബില്ലിയെ കൂട്ടാനാവൂ. 383 00:24:06,279 --> 00:24:08,573 -നിക്കിയെ ഓർക്കുന്നോ? -ഉണ്ട്! ഹായ്! 384 00:24:08,573 --> 00:24:10,032 -നിനക്ക് സുഖമാണോ? -സുഖമാണ്. 385 00:24:10,032 --> 00:24:11,909 -കണ്ടതിൽ സന്തോഷം. -കുടിക്കാനെന്തെങ്കിലും? 386 00:24:11,909 --> 00:24:15,413 ശരി, ആയിക്കോട്ടെ. നന്ദി. എനിക്കൊരു ഡ്രിങ്ക് ആവശ്യമുണ്ട്. 387 00:24:17,540 --> 00:24:19,542 കൂട്ടുകാരേ, ഞാൻ നിങ്ങളെ മിസ് ചെയ്തു. സത്യം. 388 00:24:19,542 --> 00:24:21,752 -നന്ദി. -നന്ദി. 389 00:24:27,216 --> 00:24:29,635 അപ്പോൾ, ആദ്യം മുതൽ തുടങ്ങാം. 390 00:24:30,011 --> 00:24:31,095 ഞാനെന്താ മിസ് ചെയ്തത്? 391 00:24:32,763 --> 00:24:35,766 ഈ കഥയുടെ സാരം നിൻ്റെ നശിച്ച ഡ്രഗ്സ് 392 00:24:35,766 --> 00:24:37,810 നിൻ്റെ പ്രിയ ഗിറ്റാർ കെയ്സിൽ ഒളിച്ചുവയ്ക്കരുത്. 393 00:24:39,145 --> 00:24:40,730 ഞാനാ ഗിറ്റാർ മിസ് ചെയ്യുന്നു. 394 00:24:48,237 --> 00:24:51,282 ഞാൻ ശുദ്ധവായു ശ്വസിക്കട്ടെ, ഓക്കെ? ഞാൻ തിരിച്ചുവരും. ഒരു നിമിഷം 395 00:25:07,423 --> 00:25:08,341 ഹേയ്. 396 00:25:11,761 --> 00:25:12,678 ഹായ്. 397 00:25:13,721 --> 00:25:15,181 -ഹേയ്. -ഹായ്. 398 00:25:20,811 --> 00:25:22,772 അപ്പൊ, നമുക്ക്... 399 00:25:24,023 --> 00:25:25,816 നമുക്കതിനെ പറ്റി സംസാരിച്ചാലോ? 400 00:25:27,360 --> 00:25:28,861 -ദയവായി? -അതിനെ പറ്റി സംസാരിക്കേണ്ട. 401 00:25:28,861 --> 00:25:31,489 എനിക്ക് ആശ്വാസമാകും, അറിയാമോ. 402 00:25:31,489 --> 00:25:32,531 എഡ്ഡീ, ഇത്... 403 00:25:32,531 --> 00:25:33,824 അപ്പോൾ എന്താ? 404 00:25:36,786 --> 00:25:38,579 ഞാൻ മനസ്സിലാക്കാൻ ശ്രമിക്കയാണ്. 405 00:25:39,789 --> 00:25:42,416 എനിക്ക് ആശയക്കുഴപ്പമുണ്ടായി, ഞാൻ അപമാനിക്കപ്പെട്ടു, 406 00:25:42,416 --> 00:25:43,960 എനിക്കായി നീയുണ്ടായിരുന്നു അവിടെ. 407 00:25:45,127 --> 00:25:47,755 -നീയെന്നുമുണ്ട് എനിക്കായി. -എനിക്ക് വീണ്ടുമുണ്ടാവാൻ കഴിയും. 408 00:25:47,755 --> 00:25:49,674 നോക്കൂ, അത് സംഭവിച്ചതിലെനിക്ക് സന്തോഷമുണ്ട്. 409 00:25:51,467 --> 00:25:52,718 എനിക്ക്. 410 00:25:54,345 --> 00:25:56,055 ഇനിയൊരിക്കലും അത് സംഭവിക്കില്ലെന്ന് മാത്രം. 411 00:26:05,648 --> 00:26:08,234 ഇല്ല, ഞാൻ പറഞ്ഞു, "നമ്മളൊരിക്കലും നിലം തൊടില്ല." 412 00:26:08,234 --> 00:26:09,819 എനിക്ക് ഓർമ്മയില്ല. നീയത് പറയൂ. 413 00:26:09,819 --> 00:26:11,028 -ഉറപ്പാണോ നിനക്ക്? -അതേ. 414 00:26:11,028 --> 00:26:14,699 ശരി. ഞങ്ങൾ ചാടി, എല്ലാം പതുക്കെയായിപ്പോയി. 415 00:26:15,366 --> 00:26:17,827 ഞാൻ ഡെയ്സിയെ നോക്കി... 416 00:26:19,161 --> 00:26:22,164 ചന്ദ്രൻ അപ്പോൾ, അത് അവളുടെ കൈയ്യിലെന്നപോലെ തോന്നി 417 00:26:22,164 --> 00:26:24,125 അവളത് ആകാശത്തിൽ വയ്ക്കുന്നപോലെ. 418 00:26:24,875 --> 00:26:26,585 ഇറ്റലിക്കാർ പറയാറുണ്ട്... 419 00:26:30,006 --> 00:26:31,340 "നീയെൻ്റെ ഇരട്ട ആത്മാവാണ്." 420 00:26:36,679 --> 00:26:39,223 ഞങ്ങള്‍ വെള്ളത്തിൽ മുങ്ങിയപ്പോൾ ഞാൻ കരുതി ഞങ്ങള്‍ മരിച്ചെന്ന്. 421 00:26:42,184 --> 00:26:44,145 നിങ്ങള്‍ക്കറിയുമോ, അത് അത്ര റൊമാൻ്റിക്കല്ല. 422 00:27:07,084 --> 00:27:08,210 എനിക്ക് പോകണം. 423 00:27:09,128 --> 00:27:10,004 എനിക്ക് പോകണം. 424 00:27:10,588 --> 00:27:11,589 ഐ ലവ് യൂ. 425 00:27:14,091 --> 00:27:14,967 ഹേയ്. 426 00:27:16,719 --> 00:27:17,762 ഐ ലവ് യൂ. 427 00:27:18,220 --> 00:27:19,221 ഞാനും. 428 00:27:34,195 --> 00:27:35,279 -ഹായ്. -സുപ്രഭാതം. 429 00:27:36,906 --> 00:27:38,157 അത് ധാരാളം ഭക്ഷണമുണ്ട്. 430 00:27:38,157 --> 00:27:41,827 അതേ, ഞാൻ ശ്രദ്ധിച്ചു നീ കഴിഞ്ഞ രാത്രി ഭക്ഷണം കഴിച്ചില്ല. 431 00:27:42,912 --> 00:27:44,288 പിന്നെ, ഉച്ചഭക്ഷണവും. 432 00:27:48,751 --> 00:27:49,627 നന്ദി. 433 00:27:54,256 --> 00:27:55,424 അതിനൊപ്പം മെയിലുകളും ഉണ്ട്. 434 00:28:05,893 --> 00:28:07,603 മാർഗരറ്റ് "ഡെയ്സി" ജോൺസ് പി. ഒ ബോക്സ് 927478 എൽ എ കാലിഫോർണിയ 435 00:28:07,603 --> 00:28:10,106 ഫോർവേഡഡ് ടു: റോയൽ ഓർലീൻസ് ഹോട്ടൽ 6212 സെയിൻ്റ് ലൂയിസ് ന്യൂ ഓർലീൻസ് 436 00:28:37,091 --> 00:28:38,968 നിനക്കിപ്പോഴും കാണാനിഷ്ടമാണല്ലേ. 437 00:28:42,221 --> 00:28:44,682 അതുകൊണ്ട് വരൂ, വിഷമിപ്പിക്കൂ 438 00:28:44,682 --> 00:28:47,309 പക്ഷെ ഞാൻ നിന്നെ തോൽപ്പിക്കയാണ്, സുഹൃത്തേ 439 00:28:51,063 --> 00:28:55,151 നീ വിഷമിപ്പിക്കൂ, ഞാനും വിഷമിപ്പിക്കാം 440 00:28:58,195 --> 00:29:00,197 നിനക്ക് നിൻ്റെ മദ്യം കൈകാര്യം ചെയ്യാനായില്ല 441 00:29:00,197 --> 00:29:02,658 അതിനാല്‍ നിനക്ക് സത്യവും കൈകാര്യം ചെയ്യാനാവില്ല 442 00:29:05,244 --> 00:29:07,037 ഞാനീ വ്യവസ്ഥയിലൊരു പരാജയമാണ് 443 00:29:07,037 --> 00:29:12,168 ഞാൻ സമരം ചെയ്യാനൊരുക്കമാണ് 444 00:29:12,543 --> 00:29:15,004 അതുകൊണ്ട് വരൂ വിഷമിപ്പിക്കൂ 445 00:29:15,004 --> 00:29:18,340 പക്ഷെ ഞാനീ മൈക്കില്‍ ഇളവുനൽകില്ല 446 00:29:20,301 --> 00:29:23,262 ഞാൻ മാത്രമാണ് എന്തോ മാറിയെന്ന് തിരിച്ചറിഞ്ഞത്. 447 00:29:29,226 --> 00:29:33,230 നീ വിഷമിപ്പിക്കൂ, ഞാനും നിന്നെ വിഷമിപ്പിക്കും 448 00:29:36,233 --> 00:29:38,861 ഇത് സ്വാഭാവികമാണെന്ന് ഞാൻ കരുതുന്നു 449 00:29:38,861 --> 00:29:40,404 ഞാനിവിടെ നിന്നെ പിരിയുകയാണ് 450 00:29:53,334 --> 00:29:54,919 -ഹേയ്. -ഹേയ്, ഗ്രഹാം. 451 00:29:56,712 --> 00:29:57,546 ഹേയ്. 452 00:29:57,880 --> 00:30:01,634 ഞാൻ നിന്നെ തിരയുകയായിരുന്നു. 453 00:30:02,426 --> 00:30:03,344 സോറി. 454 00:30:04,136 --> 00:30:05,054 വെറുതെ... 455 00:30:07,139 --> 00:30:09,016 ശരി, കമോൺ, എനിക്കൊരു 20 ഡോളർ തരൂ. 456 00:30:11,185 --> 00:30:12,311 കൊള്ളാം. അത് ബെറ്റാരുന്നോ? 457 00:30:12,311 --> 00:30:15,147 അറിയാമോ അവർക്കിപ്പോൾ മരുന്ന് കിട്ടി, അത് എല്ലാം മാറ്റിത്തരും. 458 00:30:15,147 --> 00:30:18,025 അല്ല, ആർക്കും ഒരു മുഴുവൻ വർഷത്തേക്കും വി ഡി കിട്ടില്ല. 459 00:30:18,025 --> 00:30:20,361 അതെന്തായിരിക്കും? നിനക്ക് ആണുങ്ങളിൽ താല്പര്യമാണോ? 460 00:30:20,361 --> 00:30:22,238 എനിക്ക് ഞാനാരെന്ന് വിശദീകരിക്കേണ്ടതില്ല. 461 00:30:22,238 --> 00:30:25,491 ആണെങ്കിൽ ശരി, അറിയാമോ. ഞാൻ നിന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നു. 462 00:30:25,491 --> 00:30:28,244 അതായത്, ഞാനും. വെറുതെ... അങ്ങനെയല്ല. 463 00:30:29,787 --> 00:30:31,330 ഗൈസ്, അവന് ആണുങ്ങളിൽ താല്പര്യമില്ല. 464 00:30:34,542 --> 00:30:35,709 കൂടാതെ, അവൻ്റെ ലിംഗം... 465 00:30:37,044 --> 00:30:38,003 പെർഫക്ട് ആണ്. 466 00:30:39,755 --> 00:30:41,674 ഞങ്ങൾ ആൽബം സെഷനുകൾ മുതൽ ബന്ധപ്പെടുന്നു. 467 00:30:42,049 --> 00:30:44,593 സ്റ്റുഡിയോയിൽ. കാറിൽ. 468 00:30:45,219 --> 00:30:46,595 -കരേൻ... -ഈ ബസ്സിൽ. 469 00:30:47,221 --> 00:30:49,890 നിങ്ങളുടെ മണ്ടത്തരം കാരണം ഇതൊന്നും ശ്രദ്ധിച്ചില്ല. 470 00:30:57,231 --> 00:30:59,400 എന്താടോ. നമുക്ക് ഗൗരവമായി സംസാരിക്കാം. 471 00:31:00,276 --> 00:31:01,443 എന്നെ വിശ്വാസമില്ലേ? 472 00:31:24,008 --> 00:31:25,467 ഓ, നാശം. സമയമെന്തായി? 473 00:31:27,011 --> 00:31:28,929 എനിക്ക് പോകണം. എനിക്ക് സൗണ്ട് ചെക്കിനു പോകണം. 474 00:31:30,806 --> 00:31:33,225 -ഡെയ്സി ജോൺസിന് പരിശീലനം ആവശ്യമില്ല. -വേണം, എനിക്ക് വേണം. 475 00:31:33,851 --> 00:31:34,768 ഞാന്‍ സമ്മതിച്ചു. 476 00:31:35,603 --> 00:31:36,895 ദൈവമേ, നാശം. 477 00:31:38,772 --> 00:31:40,858 എനിക്കതാവശ്യമില്ല... എനിക്കിപ്പോൾ അത് വേണ്ട. 478 00:31:40,858 --> 00:31:42,067 വാടോ. 479 00:31:43,485 --> 00:31:45,738 വാ. അല്ലെങ്കിൽ ഞാൻ അത് ഒറ്റക്ക് ചെയ്യണ്ട വരും. 480 00:31:55,414 --> 00:31:57,082 നിനക്ക് വേണമെങ്കിൽ ഞാൻ നിൽക്കാം. 481 00:31:57,082 --> 00:32:00,336 പക്ഷേ, നിനക്കറിയാമോ, കരേൻ മറ്റേ ബസ്സിൽ സെറ്റിലായി, അപ്പോൾ... 482 00:32:00,753 --> 00:32:04,256 ഗ്രഹാം, നിനക്ക് എവിടെ വേണമെങ്കിലും ഉറങ്ങാമെടോ. ഒരു കുഴപ്പവുമില്ല. 483 00:32:06,550 --> 00:32:07,468 ഹേയ്. 484 00:32:10,137 --> 00:32:12,681 -എനിക്ക് നിന്നെക്കുറിച്ച് സന്തോഷമുണ്ട്. -നന്ദി. 485 00:32:43,337 --> 00:32:44,880 നീ കാണുന്നില്ലെന്ന് പറയാനാവില്ല. 486 00:32:46,340 --> 00:32:48,676 അവൾക്ക് ബോധം പോക്കുന്നുണ്ട്, വരികൾ കൂട്ടിക്കുഴയ്ക്കുന്നു 487 00:32:48,676 --> 00:32:50,636 -എന്താടോ. -ഞാൻ അന്ധനല്ല, ബില്ലി. 488 00:32:51,387 --> 00:32:52,763 ഞാനെന്തുചെയ്യണമെന്നാണ്? 489 00:32:53,806 --> 00:32:55,474 അവളോട് നീ സംസാരിക്കണം. 490 00:32:55,474 --> 00:32:57,476 ശരി. അവളോടെന്ത് പറയണം? 491 00:32:58,143 --> 00:32:59,019 സത്യം? 492 00:33:05,234 --> 00:33:06,360 നീ കാര്യമായി പറയുകയാണോ? 493 00:33:11,323 --> 00:33:13,617 എനിക്ക് ഒരുപാടുത്തരവാദിത്വങ്ങളുണ്ട്, ബില്ലി. 494 00:33:14,868 --> 00:33:18,247 പക്ഷെ സത്യസന്ധമായിരിക്കുക എന്നത് അതിലൊന്നല്ല. 495 00:33:19,790 --> 00:33:22,501 ഇവിടെ സത്യസന്ധമായാൽ നമ്മളെ പുറത്താക്കുമെന്നതാണ് സത്യം. 496 00:33:28,173 --> 00:33:29,258 അവളുടെ ഭർത്താവിനോട് പറയൂ. 497 00:33:30,676 --> 00:33:32,052 അയാൾക്കവളോട് പറയാൻ കഴിഞ്ഞേക്കും. 498 00:33:47,901 --> 00:33:49,862 അവൾ ഇതുവരെ ഇത്രയുമെടുത്തിട്ടില്ല. 499 00:33:51,864 --> 00:33:53,282 ശ്രദ്ധയുണ്ടെന്ന് അഭിനയിക്കാതെ. 500 00:33:53,282 --> 00:33:54,616 അതിൻ്റെ അർത്ഥമെന്താണ്? 501 00:33:59,621 --> 00:34:01,039 അവൾക്ക് നിന്നെ വേണമെന്നാണ് നിനക്ക്. 502 00:34:01,832 --> 00:34:03,041 നീയതേ ശ്രദ്ധിക്കുന്നുള്ളൂ. 503 00:34:03,375 --> 00:34:04,793 നോക്കൂ, അവൾക്ക് നിന്നെ വേണ്ട. 504 00:34:06,253 --> 00:34:07,629 അത് നിന്നെ വിഷമിപ്പിക്കും, അല്ലേ? 505 00:34:08,213 --> 00:34:10,716 അതേ, ഇത് നിന്നെക്കുറിച്ചല്ല. നിൻ്റെ വിവാഹമോ, ഒന്നുമല്ല. 506 00:34:10,716 --> 00:34:13,051 -ശരി, എൻ്റെ വഴിയിൽ വരരുത്. -എന്നെ തൊടരുത്. 507 00:34:13,051 --> 00:34:14,219 അല്ലെങ്കിൽ? 508 00:34:15,220 --> 00:34:17,347 ഞാൻ നിൻ്റെ പല്ലടിച്ച് താഴെയിടും, അത്രതന്നെ. 509 00:34:17,347 --> 00:34:18,974 -ശരി. -എന്താ തമാശയാണോ? 510 00:34:18,974 --> 00:34:20,601 -അതേ. -എന്താ തമാശയാണോ? 511 00:34:20,601 --> 00:34:23,937 നിൻ്റെ സിൽക് ഷർട്ടും, ഫാൻസി ഷൂവും ഒക്കെ വച്ചാണോ നീയാരോ ആണെന്ന് കരുതുന്നത്? 512 00:34:25,606 --> 00:34:26,815 നീ ഒന്നുമല്ലെടാ. 513 00:34:27,816 --> 00:34:28,734 നീ ഒന്നുമേയല്ല. 514 00:34:29,610 --> 00:34:31,111 അവളില്ലാതെ നീ ഒന്നുമല്ല. 515 00:34:31,737 --> 00:34:33,489 അപ്പോൾ അങ്ങനെ നമ്മൾ രണ്ടാളുണ്ട്, അല്ലേ? 516 00:34:43,457 --> 00:34:45,876 ടൾസ മുതൽ ഞാനവനെ ഇടിക്കണം എന്നാഗ്രഹിച്ചതാണ്. 517 00:34:48,504 --> 00:34:50,380 -ഇവിടെ വാ -നിന്‍റെ മനോനില തെറ്റിയോ? 518 00:34:50,380 --> 00:34:51,381 നാശം! 519 00:34:51,840 --> 00:34:53,342 നിനക്കെന്തിൻ്റെ കുഴപ്പമാണ്? 520 00:34:53,675 --> 00:34:55,302 എല്ലാരും ശാന്തരാകൂ! 521 00:34:56,220 --> 00:34:57,721 നമുക്കിനിയുമൊരു ഷോ ചെയ്യാനുണ്ട്. 522 00:34:57,721 --> 00:34:59,181 ഇത് തുലയട്ടെ. 523 00:35:03,060 --> 00:35:04,645 കർത്താവേ! 524 00:35:08,899 --> 00:35:10,984 മയാമി 525 00:35:13,237 --> 00:35:15,072 ഞാനൊരു പ്രതിധ്വനിയാണ് 526 00:35:15,072 --> 00:35:17,991 നിന്‍റെ നിഴലിൽ നിന്‍റെ നിഴലിൽ 527 00:35:18,492 --> 00:35:20,828 ഞാൻ നദിയിൽ വളരെ ആഴത്തിലാണ് 528 00:35:20,828 --> 00:35:22,496 ആദ്യം മുതൽ എന്തോ പന്തികേടായിരുന്നു. 529 00:35:22,496 --> 00:35:25,874 അതായത്, അവന്‍ അവളുടെ ഭർത്താവിൻ്റെ മുഖത്തടിച്ചു. 530 00:35:25,874 --> 00:35:29,127 അതൊരു മോശം ഊർജ്ജമായിരുന്നു. ഞങ്ങൾക്കതിലൂടെ കടന്നുപോകണമായിരുന്നു 531 00:35:29,920 --> 00:35:33,215 എനിക്കറിയാം, എനിക്കറിയാം, എനിക്കവിടെ നിന്നെ നഷ്ടമായി 532 00:35:33,215 --> 00:35:36,760 എനിക്കറിയാം, എനിക്കറിയാം, എനിക്കവിടെ നിന്നെ നഷ്ടമായി, ഞാന്‍... 533 00:36:02,744 --> 00:36:04,538 എന്ത്, ഞാൻ നിന്നെ തെറ്റായി നോക്കിയോ? 534 00:36:04,538 --> 00:36:06,456 നീ വല്ലാതെ ബ്ലീഡ് ചെയ്യുന്നു, ഡെയ്സി. 535 00:36:06,915 --> 00:36:08,125 നീയും. 536 00:36:09,251 --> 00:36:10,419 നീ ആശുപത്രിയിൽ പോകണം. 537 00:36:10,419 --> 00:36:13,422 ഡെയ്സി! ഡെയ്സി! ഡെയ്സി! ഡെയ്സി! 538 00:36:13,422 --> 00:36:15,549 നീയവിടേക്ക് തിരിച്ചുപോകില്ല, ഡെയ്സി. 539 00:36:16,049 --> 00:36:17,301 നീ കഴിഞ്ഞു. 540 00:36:18,760 --> 00:36:19,970 നിനക്കവരെ കേൾക്കാമോ? 541 00:36:20,512 --> 00:36:23,223 ഡെയ്സി! ഡെയ്സി! ഡെയ്സി! ഡെയ്സി! 542 00:36:25,517 --> 00:36:27,644 ഞാന്‍ കഴിയുമ്പോൾ നീയറിയും. 543 00:36:27,644 --> 00:36:30,439 ഡെയ്സി! ഡെയ്സി! ഡെയ്സി! 544 00:36:55,797 --> 00:36:59,217 ഇപ്പൊ, നാമെവിടെ നിൽക്കുന്നു? 545 00:36:59,217 --> 00:37:02,137 ബേബി, ബേബി, ബേബി 546 00:37:02,554 --> 00:37:05,974 നീ ആരെന്നാർക്കുമറിയില്ല 547 00:37:09,311 --> 00:37:13,106 കൂടാതെ ഇതായിരുന്നു നിൻ്റെ പ്ലാനെങ്കിൽ 548 00:37:13,357 --> 00:37:16,193 എന്നോട് പറയു, എന്തിനെന്ന് എന്നോട് പറയൂ 549 00:37:16,193 --> 00:37:19,237 നീ ഇരുട്ടിൽ കരയുകയായിരുന്നു 550 00:37:19,863 --> 00:37:22,908 അത് നാം വളരെ മുമ്പ് പരിഹരിച്ചു 551 00:37:23,325 --> 00:37:25,953 നമുക്ക് നഷ്ടപ്പെട്ടു, പിന്നെ നമുക്കത് നഷ്ടപ്പെടാനാവില്ലെന്നായി 552 00:37:26,912 --> 00:37:30,415 അത് എളുപ്പമായിരുന്നെങ്കിലെന്ന് ഞാനാശിച്ചു, പക്ഷെ അതങ്ങനെയല്ല 553 00:37:30,749 --> 00:37:33,585 അതുകൊണ്ട്, ബേബി 554 00:37:36,630 --> 00:37:40,509 നമുക്കൊരു നല്ല കാര്യം മോശമാക്കാം 555 00:37:43,553 --> 00:37:47,724 നമുക്കൊരു നല്ല കാര്യം മോശമാക്കാം 556 00:38:04,616 --> 00:38:06,326 ഞാൻ പറയുന്നു, നിനക്ക് ബാൻഡ് ആവശ്യമില്ല. 557 00:38:07,244 --> 00:38:09,329 -നിനക്കവരെ ആവശ്യമില്ല. -അതേ എനിക്കവരെയാവശ്യമില്ല. 558 00:38:09,329 --> 00:38:11,081 -നിനക്കവരെ ആവശ്യമില്ല! -ബാൻഡാവശ്യമില്ല! 559 00:38:11,081 --> 00:38:13,208 -ആരെയും. നിനക്കാരെയുമാവശ്യമില്ല. -എനിക്കറിയാം! 560 00:38:47,367 --> 00:38:48,952 കമോൺ, ബില്ലി, ഇത് വെറുമൊരു പാട്ടാണ്. 561 00:38:48,952 --> 00:38:51,246 ഇത് വെറുമൊരു പാട്ടല്ല, റോഡ്. 562 00:38:51,246 --> 00:38:53,665 ഇത്... അവൾക്കറിയാം എന്നെ എത്ര വിഷമിപ്പിക്കുമെന്ന്. 563 00:38:54,207 --> 00:38:56,543 -ഞാൻ പറയുവാ, ഇത് തുലയട്ടേ. -നീയെവിടെ പോകുന്നു? 564 00:38:56,543 --> 00:38:58,045 ഞാനവളെ ബാൻഡിൽ നിന്ന് പുറത്താക്കും. 565 00:38:58,045 --> 00:38:59,004 ബില്ലി! 566 00:39:00,464 --> 00:39:02,883 -നിനക്ക് ഡെയ്സിയെ പുറത്താക്കാനാവില്ല. -അതേ, എന്നെ നോക്കൂ. 567 00:39:03,216 --> 00:39:05,594 ബാൻഡിലുള്ള മറ്റുള്ളവരോട് സംസാരിക്കുകയെങ്കിലും ചെയ്യൂ. 568 00:39:05,594 --> 00:39:07,512 നാശം. റോഡ്! ഇതെൻ്റെ ബാൻഡാണ്! 569 00:39:11,516 --> 00:39:12,559 എനിക്കവളോട് സംസാരിക്കണം. 570 00:39:12,559 --> 00:39:15,562 ഒരു കുഴപ്പവുമില്ല. ഓക്കെ? അവൾക്ക് കുഴപ്പമില്ല. ഒന്നു പോകൂ. 571 00:39:20,233 --> 00:39:21,568 പോകൂ, പ്ലീസ്. 572 00:39:22,110 --> 00:39:24,029 -വാതിൽ തുറക്കൂ, നിക്കി. -ഇല്ല. 573 00:39:24,029 --> 00:39:25,405 ആ നശിച്ച വാതിൽ തുറക്കാൻ. 574 00:39:26,531 --> 00:39:27,783 ഡെയ്സി? 575 00:39:29,910 --> 00:39:31,161 ഡെയ്സി! 576 00:39:32,412 --> 00:39:33,747 ഡെയ്സി? 577 00:39:33,747 --> 00:39:34,998 ഡെയ്സി? 578 00:39:35,624 --> 00:39:37,584 റോഡ്! ഇവൾ ശ്വാസം വിടുന്നില്ല, മനുഷ്യാ. 579 00:39:37,584 --> 00:39:38,543 ഡെയ്സി! 580 00:39:39,044 --> 00:39:40,629 ശരി, ശരി, ശരി. 581 00:39:41,004 --> 00:39:42,506 കുഴപ്പമില്ല. ഞാനിവിടുണ്ട്. ഡെയ്സി. 582 00:39:42,506 --> 00:39:46,927 നിങ്ങള്‍ എനിക്കായി ഒരു സന്ദേശം നൽകണം. ട്രിനിറ്റി റോഡിലെ ഡോ. ജെക്കോബി. 583 00:39:48,011 --> 00:39:49,137 ഡെയ്സി? 584 00:39:49,137 --> 00:39:54,851 അയാളോട് പറയൂ റോഡ് റെയീസിന് റൂം 1205ൽ ഒരു പല്ലുവേദനയുണ്ടെന്ന്. 585 00:39:54,851 --> 00:39:56,728 -അയാള്‍ക്കറിയാം എന്തുചെയ്യണമെന്ന്. -കമോൺ. 586 00:40:00,565 --> 00:40:01,650 നീയെന്താ ചെയ്യുന്നത്? 587 00:40:02,442 --> 00:40:03,860 ക്ഷമിക്കണം, ഞാൻ... 588 00:40:05,487 --> 00:40:09,074 എനിക്കിവിടെ നിൽക്കാനാവില്ല, അതുകൊണ്ട്... ഞാൻ... എന്നോട് ക്ഷമിക്കണം. 589 00:40:16,456 --> 00:40:18,792 ശരി. എൻ്റെ കൂടെ നിൽക്കൂ. എൻ്റെ കൂടെ നിൽക്കൂ. 590 00:40:19,209 --> 00:40:21,419 ഉണരൂ. ഉണരൂ. 591 00:40:27,592 --> 00:40:31,096 കമോൺ. പ്ലീസ്. പ്ലീസ്. പ്ലീസ്. പ്ലീസ്. 592 00:40:31,096 --> 00:40:32,931 പ്ലീസ്, അരുത്! പ്ലീസ്, അരുത്. 593 00:40:55,453 --> 00:40:56,621 നിയായിരുന്നോ. 594 00:42:42,102 --> 00:42:44,104 ഉപശീർഷകം വിവർത്തനംചെയ്തത് INDU 595 00:42:44,104 --> 00:42:46,189 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ