1 00:00:06,966 --> 00:00:10,010 -ഇതാണ് ഞാൻ ജോലിചെയ്യുന്ന ക്ലബ്ബ്. -ഇതൊരു ന്യൂയോർക്ക് വിലാസമാണ്. 2 00:00:10,010 --> 00:00:12,304 ടൗണിലെത്തിയാൽ വരൂ. ഞാന്‍ എല്ലായിടവും കാണിക്കാം. 3 00:00:12,304 --> 00:00:14,598 ഡെയ്സി ജോൺസ് ദി സിക്സില്‍ ഇതുവരെ... 4 00:00:14,890 --> 00:00:15,766 അതെൻ്റെ ശബ്ദമാണ്. 5 00:00:15,766 --> 00:00:17,476 ഒരുപക്ഷെ എനിക്കിവിടുന്ന് പോകേണ്ടിവരും. 6 00:00:17,476 --> 00:00:19,019 -എവിടേക്ക്? -ന്യൂയോർക്കിലേക്ക്. 7 00:00:19,019 --> 00:00:21,355 ആ സ്ത്രീ പാർട്ടിയിൽ വച്ച് പറഞ്ഞത് ഞാൻ പറഞ്ഞല്ലോ. 8 00:00:22,982 --> 00:00:24,024 ആ സ്ത്രീയോ? 9 00:00:24,775 --> 00:00:26,569 അതുപോലെതന്നെ അവരങ്ങ് പോയി. 10 00:00:28,154 --> 00:00:30,906 നമുക്ക് ബാൻഡിലൊരു പുതിയ അംഗമുണ്ട്. ഡെയ്സി ജോൺസിനെ സ്വാഗതം ചെയാം. 11 00:00:32,491 --> 00:00:34,577 എന്തിനാണ് ബാൻഡിൽ ചേരണമെന്ന് ആഗ്രഹിക്കുന്നത്? 12 00:00:34,577 --> 00:00:36,662 -നീ. -എന്നെക്കുറിച്ച് എന്താ? 13 00:00:36,662 --> 00:00:38,038 എനിക്ക് നിന്നെ അറിയാം. 14 00:00:40,791 --> 00:00:42,960 -അത് നീ വിചാരിക്കും പോലെയല്ല, മനുഷ്യാ. -ശരി. 15 00:00:42,960 --> 00:00:47,173 ഓരോ പാട്ടും ഡെയ്സി ബില്ലിക്കും ബില്ലി ഡെയ്സിക്കും അയക്കുന്ന രഹസ്യസന്ദേശം പോലെയാ 16 00:00:47,173 --> 00:00:48,507 നീ എല്ലാം മികച്ചതാക്കുന്നു. 17 00:00:49,049 --> 00:00:51,260 നമുക്കിടയിൽ ഒന്നുമില്ലെന്ന് എന്നോട് പറയൂ. 18 00:00:51,260 --> 00:00:52,636 ഞാൻ ഭ്രാന്തിയാണെന്ന് പറയൂ. 19 00:00:54,263 --> 00:00:55,973 നിങ്ങൾ ഒന്നിച്ചാണെന്ന് ഞാൻ ആണയിട്ടേനെ. 20 00:00:55,973 --> 00:00:58,392 -അല്ലെന്ന് എങ്ങനെയറിയാം? -ബില്ലി പറയുന്നു അല്ലെന്ന്. 21 00:00:58,392 --> 00:00:59,560 നീയൊരു നുണയനാണ്. 22 00:01:01,395 --> 00:01:03,522 പ്ലീസ്, നിൻ്റെ കഥയിൽ എൻ്റെ മകളെയിടരുത്. 23 00:01:03,522 --> 00:01:04,648 കുറച്ചുകൂടി നല്ലത് തരൂ. 24 00:01:04,648 --> 00:01:06,776 നിന്നോടവന് സത്യത്തിൽ വികാരങ്ങളില്ല. 25 00:01:06,776 --> 00:01:09,820 -എല്ലാം സംഗീതമാണെന്ന് പറഞ്ഞു. -ഇവിടെ താമസിച്ചിരുന്ന സ്ത്രീയെവിടെ? 26 00:01:09,820 --> 00:01:10,738 പാസ്സ്പോർട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക 27 00:01:10,738 --> 00:01:12,865 എത്രകാലം ഗ്രീസിലുണ്ടാവും മിസ് ജോൺസ്? 28 00:01:12,865 --> 00:01:15,409 അറിയാമോ, ഞാനത്രയൊന്നും ആലോചിച്ചിട്ടില്ല. 29 00:02:10,339 --> 00:02:12,925 {\an8}ഡെയ്‌സിജോണ്‍സ് ദസിക്‌സ് 30 00:02:22,226 --> 00:02:27,231 ട്രാക്ക് 7: "ഷി ഈസ് ഗോണ്‍." 31 00:02:36,866 --> 00:02:39,201 ന്യൂയോർക്ക് 32 00:02:39,201 --> 00:02:41,871 {\an8}1975 (2 വർഷം മുമ്പ്) 33 00:02:43,664 --> 00:02:44,915 സോറി, ആളു നിറഞ്ഞു. 34 00:02:46,375 --> 00:02:47,626 ഞാന്‍ ബെർണിയെ അന്വേഷിക്കുകയാണ്. 35 00:02:48,002 --> 00:02:49,712 ഞാനൊരു സുഹൃത്തിനെ പോലെയാണ്. 36 00:03:23,579 --> 00:03:24,955 നീ വന്നെന്ന് വിശ്വസിക്കാൻ വയ്യ. 37 00:03:25,789 --> 00:03:27,458 ഞാനത് കാണണമെന്ന് നീ പറഞ്ഞു, അപ്പോ... 38 00:03:30,836 --> 00:03:32,546 നീ തമാശപറയുകയും ആയിരുന്നില്ല. 39 00:03:33,464 --> 00:03:34,340 നീ തമാശപറഞ്ഞതല്ല. 40 00:03:39,553 --> 00:03:41,430 ഞാൻ പറഞ്ഞ സർപ്രൈസ് ഓർക്കുന്നോ? 41 00:03:56,362 --> 00:03:57,529 എനിക്ക് മനസ്സിലായില്ല. 42 00:03:58,739 --> 00:04:02,368 നീ അയച്ച പാട്ടുകൾ ഞാനെടുത്തു, ആൾക്കാർക്കായി കുറച്ചു ട്രാക്കുകൾ ചേർത്തു, 43 00:04:02,368 --> 00:04:04,495 അവർക്കത് മതിയാവുന്നില്ലെന്ന്. 44 00:04:06,330 --> 00:04:07,581 അതൊന്ന് നോക്കൂ. 45 00:04:08,499 --> 00:04:09,875 നിനക്ക് ആരാധകരെ കിട്ടി. 46 00:04:29,561 --> 00:04:32,982 ഞാൻ ആളുകളോടൊപ്പം സാധാരണയായി ഉണരാറില്ല. 47 00:04:35,442 --> 00:04:36,652 കാരണം നീ തണുപ്പത്തിയാണ്? 48 00:04:37,736 --> 00:04:39,905 നീയവരെ കിടക്കയിൽ നിന്ന് തട്ടിയിടുമോ? 49 00:04:39,905 --> 00:04:41,115 അല്ല, ഞാൻ വെറുതെ... 50 00:04:45,327 --> 00:04:46,245 അതെ. 51 00:04:57,047 --> 00:04:59,174 അത് നോക്കൂ. അവർക്ക് വരികളെല്ലാമറിയാം. 52 00:05:00,551 --> 00:05:03,012 അവരെ ആവേശം കൊള്ളിക്കുന്നതെന്താണെന്ന് അറിയാമോ? 53 00:05:11,937 --> 00:05:13,605 എൻ്റെ സുന്ദരന്മാരായ സഹോദരന്മാരേ, 54 00:05:14,148 --> 00:05:17,026 എൻ്റെ സുന്ദരികളായ സഹോദരിമാരേ, 55 00:05:18,277 --> 00:05:20,279 ഇതാ അവൾ, നേരിട്ട്, 56 00:05:20,612 --> 00:05:23,115 ദി ലേഡി സിമോൺ. 57 00:05:39,631 --> 00:05:42,801 ഞാന്‍ ദുഃഖിതയായിരുന്നപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞില്ല 58 00:05:43,343 --> 00:05:46,555 ലോകം ഇരുണ്ട സ്ഥലമായിരുന്നുവെന്ന് പക്ഷേ നിന്‍റെ പ്രകാശം 59 00:05:46,555 --> 00:05:49,808 നീ കാണിച്ചുതന്നു ഞാനെങ്ങനെ ജീവിക്കണമെന്ന് 60 00:05:50,142 --> 00:05:53,979 പൊടുന്നനെ നീ എന്നെ സ്നേഹിക്കാന്‍ തുടങ്ങി 61 00:05:53,979 --> 00:05:57,858 ഇനി എനിക്കിഷ്ടമില്ലെങ്കിലും ഞാന്‍ പാടണം 62 00:05:58,067 --> 00:06:01,653 എനിക്ക് മറ്റൊന്നും പറയാനില്ല പക്ഷേ 63 00:06:01,820 --> 00:06:03,947 നീ പ്രണയത്തിലാണെന്ന് എന്നോട് പറയരുത് 64 00:06:05,449 --> 00:06:09,912 കാരണം അതല്ലെന്ന് നിനക്കറിയാം, അത് പോരാ എന്നുമറിയാം 65 00:06:12,289 --> 00:06:13,999 രാത്രി മുഴുവൻ ആ ഗാനം ഞാന്‍ പാടിയേനെ. 66 00:06:14,625 --> 00:06:17,002 വിചിത്രമായ കാര്യം അവരെന്നെ അനുവദിക്കുമായിരുന്നു എന്നതാണ്. 67 00:06:17,002 --> 00:06:17,920 വീണ്ടും? 68 00:06:18,629 --> 00:06:20,297 നാമെത്ര തവണ ഇനിയുമിത് ചെയ്യും? 69 00:06:20,297 --> 00:06:22,216 എത്ര തവണ കഴിയുമോ അത്രയും. 70 00:06:22,966 --> 00:06:24,593 നിനക്കൊരു പാട്ട് മാത്രമേയുള്ളൂ. 71 00:06:28,680 --> 00:06:30,182 ഒരുപക്ഷേ നമുക്കതിൽ വർക്ക് ചെയ്യാം. 72 00:06:31,558 --> 00:06:33,018 നമ്മളത് ചെയ്യണം. 73 00:06:33,477 --> 00:06:34,394 നിർത്തു. 74 00:06:35,562 --> 00:06:36,855 ആളുകൾ നോക്കുന്നു. 75 00:06:37,898 --> 00:06:40,275 സോറി. ഒരു പ്രാവശ്യം കൂടി. 76 00:06:41,985 --> 00:06:46,740 കാരണം അതല്ലെന്ന് നിനക്കറിയാം, അത് പോരാ എന്നുമറിയാം 77 00:06:47,825 --> 00:06:50,702 ഞാനത് അധികമാരെയും അറിയിക്കാതെ വയ്ക്കാമെന്ന് കരുതുന്നു. അത്രതന്നെ. 78 00:06:52,579 --> 00:06:54,289 ചോദിക്കുന്നത്, നീയെന്തിനെയാ ഭയക്കുന്നത്? 79 00:06:58,502 --> 00:06:59,545 ഇത് വ്യക്തമല്ലേ? 80 00:07:00,879 --> 00:07:01,797 നോക്കൂ. 81 00:07:04,466 --> 00:07:07,469 നാം ശ്രദ്ധിക്കേണ്ട ഒരിടം എപ്പോഴും ഉണ്ടാവും. 82 00:07:09,555 --> 00:07:12,766 എന്നാൽ ക്ലബ്ബിൽ, നമ്മുടെ ആളുകളുമായി, ബേബി... 83 00:07:13,851 --> 00:07:16,228 നാമവിടെ നൃത്തം ചെയ്തില്ലെങ്കിൽ പിന്നെ എവിടെ ചെയ്യാൻ? 84 00:07:19,314 --> 00:07:22,943 ഇത്ര നല്ല ഒരു കാര്യം മറയ്ക്കാൻ ഞാനാഗ്രഹിക്കുന്നില്ല. 85 00:07:27,239 --> 00:07:28,157 അവൾ ശരിയായിരുന്നു. 86 00:07:28,866 --> 00:07:29,950 ഞാൻ മറച്ചുവച്ചു. 87 00:07:31,201 --> 00:07:33,579 നിർത്താൻ ഞാനൊരുക്കമല്ലായിരുന്നു. 88 00:07:35,664 --> 00:07:38,125 അതുകൊണ്ട് എനിക്ക് തോന്നിയതെല്ലാം സംഗീതത്തിൽ ചേർത്തു. 89 00:07:38,792 --> 00:07:42,171 ആളുകൾ പറഞ്ഞു ഞാൻ സ്വതന്ത്രയാണെന്ന് 90 00:07:45,924 --> 00:07:49,136 പക്ഷെ നിങ്ങള്‍ക്കെന്നെയറിയില്ല 91 00:07:49,887 --> 00:07:53,974 ഞാനാ പാട്ട് ചെയ്തതും... 92 00:07:55,475 --> 00:07:56,435 അതങ്ങ് 93 00:07:57,936 --> 00:07:58,937 വിജയിച്ചു. 94 00:08:06,111 --> 00:08:09,406 ആളുകൾ പറഞ്ഞു ഞാൻ സ്വതന്ത്രയാണെന്ന് 95 00:08:13,285 --> 00:08:16,330 പക്ഷെ അവര്‍ക്കെന്നെയറിയില്ല 96 00:08:16,872 --> 00:08:18,790 അതായത്, അന്നങ്ങനെയായിരുന്നു. 97 00:08:19,833 --> 00:08:21,877 ഞങ്ങൾ തന്നെ എല്ലാം ചെയ്യണമായിരുന്നു. 98 00:08:22,544 --> 00:08:23,545 മൺറോ റെക്കോഡ്സ് 99 00:08:23,545 --> 00:08:25,380 ഞങ്ങളതൊരു ചെറിയ ലേബലിൽ പുറത്തിറക്കി. 100 00:08:25,380 --> 00:08:29,384 അറിയുന്ന എല്ലാ ഡി ജെയ്ക്കും പകർപ്പുകൾ നേരിട്ട് കൊണ്ടുക്കൊടുത്തു. 101 00:08:31,136 --> 00:08:32,638 ദൈവമേ, രസമായിരുന്നു. 102 00:08:34,264 --> 00:08:37,643 പെട്ടെന്ന്, ബെർണിയും ഞാനും ഒരു രാത്രി നാല് ഷോ ചെയ്യാൻ തുടങ്ങി. 103 00:08:39,645 --> 00:08:42,606 വലിയ ആളുകൾ നൃത്തം ചെയ്യുന്ന മാൻഹട്ടൻ ക്ലബ്ബുകളിൽ. 104 00:08:42,606 --> 00:08:46,276 എന്നാൽ നിങ്ങൾ തെറ്റ് ചെയ്തുവെന്ന് ഉടൻ തന്നെ നിങ്ങൾ കണ്ടെത്തും 105 00:08:46,902 --> 00:08:48,946 സെൻട്രൽ ന്യൂ ജേർസിയിലെ റോളർ ഡിസ്കോകളിൽ. 106 00:08:49,363 --> 00:08:52,741 കാരണം ഇത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന രാത്രിയാണ് 107 00:08:52,741 --> 00:08:57,621 ഞങ്ങൾ ചെയ്യേണ്ടിയിരുന്നത് രണ്ട് പാട്ടുകളാണ്, ജനം ആവേശഭരിതരായി. 108 00:08:57,913 --> 00:09:00,415 വാഗ്ദത്ത ഭൂമിയിലേക്ക് എന്നെ നയിക്കാൻ 109 00:09:02,334 --> 00:09:06,922 എനിക്കൊരു പുരുഷനെ വേണ്ട 110 00:09:06,922 --> 00:09:09,633 പക്ഷെ എന്നും ഞങ്ങൾ ബെറ്റര്‍ ഡേയ്സില്‍ രാത്രികളവസാനിപ്പിച്ചു. 111 00:09:09,633 --> 00:09:13,136 അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളത് പറയൂ 112 00:09:13,136 --> 00:09:15,806 അവർ മനസ്സിലാക്കി ഈ പാട്ട് എന്തിനെക്കുറിച്ചാണെന്ന്. 113 00:09:16,348 --> 00:09:20,060 എന്നെയും എന്‍റെ സുഹൃത്തുക്കളെയും താന്തോന്നികള്‍ എന്ന് വിളിക്കുന്നു 114 00:09:24,022 --> 00:09:27,985 എന്‍റെ അവസ്ഥ എന്താണ് 115 00:09:30,946 --> 00:09:35,033 അത് എന്‍റെ ദൗത്യം പോലെയല്ല 116 00:09:35,033 --> 00:09:37,077 എന്‍റെ ദൗത്യം എന്താണ് 117 00:09:38,412 --> 00:09:42,499 ഞാൻ സമ്മർദ്ദമനുഭവിക്കുന്ന ഒരു വജ്രമാണ് 118 00:09:42,749 --> 00:09:45,752 എനിക്കതുവരെ അവളുടെ കൂടെ നൃത്തം ചെയ്യാൻ സുഖം തോന്നിയില്ല. 119 00:09:46,003 --> 00:09:49,631 ഞാൻ സമ്മർദ്ദമനുഭവിക്കുന്ന ഒരു വജ്രമാണ് 120 00:09:50,299 --> 00:09:54,428 എന്നാൽ ഒന്നിച്ച് പാട്ടുകളുണ്ടാക്കുക, മറ്റെല്ലാവരെയും നൃത്തം ചെയ്യിക്കുക, 121 00:09:55,304 --> 00:09:57,347 അതായിരുന്നു അടുത്ത നല്ല കാര്യം. 122 00:10:03,603 --> 00:10:04,604 ഹലോ. 123 00:10:05,856 --> 00:10:07,065 ഒരു നിമിഷം. 124 00:10:08,358 --> 00:10:09,526 ഇത് നിനക്കാണ്. 125 00:10:13,822 --> 00:10:15,532 -ഹലോ? -ഹേയ്, സിമോണീ. 126 00:10:15,949 --> 00:10:17,326 ഹേയ്, ടെഡ്ഡി. 127 00:10:17,326 --> 00:10:18,535 അതാരായിരുന്നു? 128 00:10:19,995 --> 00:10:21,413 അതെൻ്റെ റൂം മേറ്റ്. 129 00:10:21,872 --> 00:10:23,165 എൻ്റെ കുട്ടി എങ്ങനെയിരിക്കുന്നു? 130 00:10:23,707 --> 00:10:25,459 ഇപ്പോഴും ക്ലബ്ബുകളിൽ നല്ല പ്രകടനം നടത്തുന്നോ? 131 00:10:25,459 --> 00:10:28,378 ഒരു രാത്രി മൂന്ന്, ചിലപ്പോൾ നാല്. 132 00:10:29,588 --> 00:10:30,839 ഞാൻ നിന്നിൽ അഭിമാനിക്കുന്നു. 133 00:10:30,839 --> 00:10:32,507 ലാ-ലാ ലാൻഡിൽ കാര്യങ്ങളെങ്ങനെ? 134 00:10:32,507 --> 00:10:35,218 സത്യത്തിൽ, അതിനാണ് ഞാൻ നിന്നെ വിളിക്കുന്നത്. 135 00:10:35,218 --> 00:10:37,763 ഡെയ്സിയോട് അടുത്തെങ്ങാനും സംസാരിച്ചോ? 136 00:10:37,763 --> 00:10:39,222 ഇല്ല, കുറച്ച് ആഴ്ചകളായി. 137 00:10:39,681 --> 00:10:41,183 എന്തേ? എല്ലാം ഓക്കെയല്ലേ? 138 00:10:41,183 --> 00:10:42,267 മിക്കവാറും. 139 00:10:43,060 --> 00:10:45,395 റെക്കോഡ് റിലീസ് പാർട്ടി ഉണ്ടായിരുന്നു. അവൾ വന്നില്ല. 140 00:10:45,395 --> 00:10:46,730 എനിക്ക് ഡെയ്സിപോലെ തോന്നുന്നു. 141 00:10:47,147 --> 00:10:48,940 നിനക്കെല്ലാമറിയാമെന്ന് ഞാൻ കരുതി. 142 00:10:48,940 --> 00:10:50,275 ഇല്ല, എനിക്കറിയില്ല. 143 00:10:50,901 --> 00:10:53,153 പക്ഷെ ഒന്നുമില്ലെന്ന് എനിക്കുറപ്പാണ്. 144 00:10:53,153 --> 00:10:54,488 അവളാ ടൂർ മുടക്കില്ല. 145 00:10:54,488 --> 00:10:56,365 എന്തെങ്കിലും അറിഞ്ഞാൽ അറിയിക്കണം. 146 00:10:56,365 --> 00:10:57,449 ശരി, തീർച്ചയായും. 147 00:10:57,824 --> 00:10:58,867 ശരി, ബേബി. 148 00:10:59,659 --> 00:11:00,577 ബൈ. 149 00:11:09,419 --> 00:11:10,670 "റൂം മേറ്റ് മാത്രം." 150 00:11:11,338 --> 00:11:13,173 മിണ്ടാതിരിക്ക്. മിണ്ടാതിരിക്ക്! 151 00:11:13,173 --> 00:11:15,258 ഡെയ്സിയും ഞാനും ബന്ധം പുലർത്തിയിരുന്നു. 152 00:11:15,258 --> 00:11:17,928 പക്ഷെ എല്ലാ ദിവസവും സംസാരിക്കുകയും മറ്റും ഇല്ലായിരുന്നു... 153 00:11:17,928 --> 00:11:19,888 ഞാനതൊന്നും ആലോചിച്ചതേയില്ല, അറിയുമോ. 154 00:11:19,888 --> 00:11:21,473 എനിക്കെൻ്റെ കാര്യങ്ങളുണ്ട്. 155 00:11:21,473 --> 00:11:23,141 ഹീറ്റ് വേവ്- ദ ട്രാമ്പ്സ് ചിക്- സിമോണീ ജാക്സൺ 156 00:11:25,435 --> 00:11:26,770 സിമോണീ. സിമോണീ. 157 00:11:27,229 --> 00:11:28,146 സിമോണി. 158 00:11:28,146 --> 00:11:30,232 അപ്പോൾ, ആരാണ് സഹാറയിലുണ്ടാവുക? 159 00:11:30,899 --> 00:11:33,151 ലെസ്ലി, ലെന, ആലീസ്. 160 00:11:33,151 --> 00:11:35,529 ആലീസ്? ആലീസ് ഒരിക്കലും വരാറില്ല. 161 00:11:36,822 --> 00:11:38,698 -നന്ദി. -ഒപ്പം... 162 00:11:39,491 --> 00:11:41,535 എന്ത്? എന്തിനാ ആ മുഖം കാണിക്കുന്നത്? 163 00:11:41,535 --> 00:11:44,121 നിന്നോട് പറയാമോ എന്നറിയില്ല. 164 00:11:44,121 --> 00:11:45,455 എന്തായിത്, പറയൂ. 165 00:11:47,165 --> 00:11:48,166 ബെർണി. 166 00:11:49,876 --> 00:11:51,128 നന്ദി. 167 00:11:51,128 --> 00:11:52,337 പറയൂ. 168 00:11:52,671 --> 00:11:54,464 കമോൺ. കമോൺ, പറയൂ. 169 00:11:59,886 --> 00:12:02,389 സൽസൗളിലെ ചില ഉദ്യോഗസ്ഥർ ക്ലബ്ബിൽ ഞങ്ങളെ കാണാൻ വരുന്നു. 170 00:12:02,389 --> 00:12:03,932 അവർക്കായി ആല്‍ബം റെക്കോഡ് ചെയ്യാൻ. 171 00:12:04,349 --> 00:12:07,018 ഓ, എൻ്റെ ദൈവമേ, അത് കൊള്ളാമല്ലോ! 172 00:12:07,561 --> 00:12:09,229 -അതേല്ലേ? -അത് അടിപൊളിയായിരിക്കുന്നു. 173 00:12:10,605 --> 00:12:11,731 -മിസ് ജാക്സൺ? -എന്താ? 174 00:12:11,731 --> 00:12:13,984 -നിങ്ങള്‍ക്ക് ടെലഗ്രാമുണ്ട്. -നന്ദി ക്ലോയി. 175 00:12:22,826 --> 00:12:23,660 എന്താ? 176 00:12:24,411 --> 00:12:25,871 എന്താ? എന്താണിത്? 177 00:12:25,871 --> 00:12:29,249 എനിക്ക് നിന്നെ വേണം ഡെയ്സി 178 00:12:29,791 --> 00:12:33,628 ഇതിന് ഹൈഡ്രാ, ഹീഡ്രാ എന്ന് പറയും. ഗ്രീസിലെ ഏതോ ഒരു ദ്വീപാണെന്ന് തോന്നുന്നു. 179 00:12:34,796 --> 00:12:36,423 നീ അവിടേക്ക് പറക്കാൻ പോവുകയാണോ? 180 00:12:36,882 --> 00:12:38,133 ഇന്നു രാത്രി? വെറുതെയങ്ങ്? 181 00:12:39,634 --> 00:12:41,052 അപ്പോൾ, നാം ബുക്ക് ചെയ്ത പരിപാടികളോ? 182 00:12:42,387 --> 00:12:43,930 അവൾക്ക് മറ്റാരുമില്ല. 183 00:12:44,639 --> 00:12:46,641 അവൾ ജയിലിലാവാം. അവൾ... 184 00:13:04,034 --> 00:13:06,161 ശരി, നീ തനിച്ചല്ല ഗ്രീസിൽ പോകുന്നതെന്ന് ഉറപ്പാണ്. 185 00:13:36,900 --> 00:13:40,320 ഹൈഡ്ര 186 00:13:44,449 --> 00:13:45,450 നിങ്ങൾക്കറിയാമോ അവിടെ... 187 00:13:45,450 --> 00:13:47,827 ഞങ്ങളെ കൊണ്ടുപോകാനൊരു ടാക്സിയുണ്ടാവുമോ? 188 00:13:47,827 --> 00:13:49,496 ടാക്സി. ടാക്സി. 189 00:13:51,414 --> 00:13:52,499 ടാക്സി. 190 00:13:58,505 --> 00:13:59,923 ശരി, ഇത് ഇവയിലൊന്നാകും. 191 00:14:03,134 --> 00:14:04,469 -ഒരുപക്ഷെ ആ ഡോറാവും... -സിമോണീ! 192 00:14:04,469 --> 00:14:05,428 നീയങ്ങനെ കരുതുന്നോ? 193 00:14:05,428 --> 00:14:06,429 സിമോണീ! 194 00:14:11,851 --> 00:14:14,062 -ഓ, എൻ്റെ ദൈവമേ. -ഓ, ദൈവമേ, നീ വന്നു. 195 00:14:14,062 --> 00:14:15,730 -അതെ. -വിശ്വസിക്കാൻ വയ്യ. 196 00:14:15,730 --> 00:14:17,774 -ഹായ്, ബെർണി. -ഹേയ്. അതെ. 197 00:14:17,774 --> 00:14:19,025 ഡെയ്സി. ഹായ്. 198 00:14:19,025 --> 00:14:21,653 -നിനക്ക് സുഖമാണോ? -അതെ. അല്ലാതിരിക്കാനെന്താ? 199 00:14:22,362 --> 00:14:24,739 നിന്നെ കാണാതായി, ആഴ്ചകളായി ഒരു വിവരവുമില്ല, 200 00:14:24,739 --> 00:14:26,700 നീ അത് എനിക്കെഴുതുകയും ചെയ്തു. 201 00:14:27,576 --> 00:14:28,618 ജാമ്യത്തുക കൊണ്ടുവന്നു. 202 00:14:30,579 --> 00:14:32,581 ക്ഷമിക്കണം. ഞാൻ... 203 00:14:32,581 --> 00:14:36,376 ഇതെത്ര പരിഭ്രമിപ്പിക്കുന്നുവെന്ന് എനിക്കറിയാം, പക്ഷെ ഞാൻ... 204 00:14:36,376 --> 00:14:37,627 നീ പ്രശ്നത്തിലല്ലെന്നോ? 205 00:14:38,003 --> 00:14:39,129 ഞാൻ പ്രശ്നത്തിലല്ല. 206 00:14:41,131 --> 00:14:42,465 ഞാൻ വിവാഹിതയാവുന്നു. 207 00:14:45,051 --> 00:14:46,094 നിക്കി? 208 00:14:47,262 --> 00:14:48,346 നിക്കി! 209 00:14:50,432 --> 00:14:51,683 അവർ എത്തി. 210 00:14:53,184 --> 00:14:54,102 നിക്കി? 211 00:14:56,813 --> 00:14:59,983 സിമോണീ, ബെർണി, ഇതെൻ്റെ ഭാവി വരനാണ്. 212 00:15:01,693 --> 00:15:02,986 നിക്കി ഫിറ്റ്സ്പാട്രിക്. 213 00:15:03,570 --> 00:15:05,947 സന്തോഷം. ഞാന്‍ നിങ്ങളെപ്പറ്റി വളരെ കേട്ടിരിക്കുന്നു. 214 00:15:05,947 --> 00:15:07,490 പ്ലീസ്, പ്ലീസ്, അകത്തുവരൂ. 215 00:15:07,490 --> 00:15:09,618 സ്വസ്ഥമായിരിക്കൂ. കുടിക്കാനെടുക്കാം. 216 00:15:13,788 --> 00:15:16,374 വട്ടുപിടിച്ച് ഞാനെൻ്റെ ഹോട്ടൽ റൂമിലിരിക്കുകയായിരുന്നു, 217 00:15:16,374 --> 00:15:20,295 പിന്നെ ഞാനങ്ങ് ഗ്രീസിലേക്ക് പോകാമെന്ന് കരുതി. 218 00:15:28,553 --> 00:15:30,597 ഇത് ഭ്രാന്താണെന്ന് നിങ്ങൾ കരുതുമെന്നറിയാം, 219 00:15:30,597 --> 00:15:32,932 പക്ഷെ അവൻ ഞാൻ കണ്ട മറ്റുള്ളവരെ പോലല്ല. 220 00:15:32,932 --> 00:15:35,393 വർത്തമാനത്തിൽ ജീവിക്കുന്നു സ്വതന്ത്രനായി. 221 00:15:36,394 --> 00:15:39,356 എന്‍റെ തോഴിയില്ലാതെ അവനെ വിവാഹം കഴിക്കാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. 222 00:15:40,732 --> 00:15:42,233 അതുകൊണ്ടാണ് ഞാനെഴുതിയത്. 223 00:15:44,527 --> 00:15:47,322 ശരി, അടുത്ത തവണ ഫോൺ ചെയ്യു? 224 00:15:50,659 --> 00:15:53,119 ഇത് വെറും തുടക്കമാണ്. ഇതാ. 225 00:15:53,787 --> 00:15:54,829 നന്ദി. 226 00:15:58,208 --> 00:16:00,085 ദി സിക്സിനെപ്പറ്റി ചിന്തിക്കുന്നതെന്താ നിക്കി? 227 00:16:01,836 --> 00:16:04,714 ദി സിക്സ്? എന്തിൻ്റെ ദി സിക്സ്? 228 00:16:08,760 --> 00:16:10,261 അവളുടെ പാട്ട് കേട്ടിട്ടേയില്ലേ? 229 00:16:11,721 --> 00:16:12,972 നീയൊരു കവിയാണെന്നാണ് കരുതിയത്. 230 00:16:14,557 --> 00:16:17,769 എനിക്ക് സംഗീതാഭിരുചി അല്പം കുറവാണെന്ന് പറയേണ്ടിവരും. 231 00:16:18,353 --> 00:16:21,648 പക്ഷെ അവൾ പാടുന്നത് കേട്ടിട്ടുണ്ട് അവളുടെ ശബ്ദം... മനോഹരമാണ്. 232 00:16:27,654 --> 00:16:30,115 ഇത് ശരിക്കും, ഞാൻ കഴിച്ചതിൽ ഏറ്റവും നല്ലതാണ്. 233 00:16:31,491 --> 00:16:32,826 ഇതാണോ നിൻ്റെ വീട്? 234 00:16:34,285 --> 00:16:35,954 ഒരു കണക്കിന്, അതെ. 235 00:16:35,954 --> 00:16:38,164 കഴിയുന്നിടത്തോളം സമയം ഞാനിവിടെയാണ്. 236 00:16:38,707 --> 00:16:40,959 പക്ഷെ എൻ്റെ വീടുകൾ റോമിലുണ്ട് 237 00:16:40,959 --> 00:16:44,671 അയർലണ്ടിലുമുണ്ട്, അവിടെ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. 238 00:16:46,589 --> 00:16:48,091 നീയെന്താണ് ചെയ്യുന്നത്, നിക്കി? 239 00:16:48,091 --> 00:16:49,884 ഞാനൊരു വിദ്യാർത്ഥിയാണ്... 240 00:16:50,802 --> 00:16:52,137 ഒരു പ്രബന്ധം ചെയ്യുന്നു. 241 00:16:52,137 --> 00:16:54,013 പക്ഷേ ഈ വീട് നിങ്ങളുടേതാണോ? 242 00:16:55,306 --> 00:16:56,224 അതെ. 243 00:16:58,226 --> 00:17:01,438 കൂടാതെ റോമിലും അയർലണ്ടിലും നിനക്ക് വീടുകളുണ്ട്? 244 00:17:02,564 --> 00:17:04,023 നീ അവരോട് പറയൂ. 245 00:17:06,484 --> 00:17:11,614 എൻ്റെ കുടുംബം അയർലണ്ടിലെ ഇപ്പോൾ ഭരണമില്ലാത്ത പ്രഭുക്കന്മാരുടേതാണ്. 246 00:17:11,614 --> 00:17:13,324 നിൽക്കൂ. നീയൊരു രാജകുമാരനാണോ? 247 00:17:13,783 --> 00:17:15,368 ഇതുകൊണ്ടാ ആരോടും ഞാൻ പറയാത്തത്. 248 00:17:15,368 --> 00:17:19,706 അവൻ്റെ കുടുംബം അയർലണ്ടിൽ 13-ാം നൂറ്റാണ്ടുമുതലുണ്ട്, അവർക്ക് കോട്ടയുണ്ട്. 249 00:17:19,706 --> 00:17:23,168 കോട്ട, അതേ, എനിക്കൊരു കോട്ടയുണ്ട്. വളരെ പഴകിയ, പൂപ്പൽ പിടിച്ചൊരു കോട്ട. 250 00:17:24,544 --> 00:17:27,922 ഇതെല്ലാം അർത്ഥമില്ലാത്ത കാര്യമാണ്. ചെറിയ പ്രഭുത്വം പോലെ. 251 00:17:29,966 --> 00:17:31,009 നിങ്ങളുടെ വിവാഹത്തിന്. 252 00:17:31,384 --> 00:17:32,385 -ചീയേഴ്സ്. -ചീയേഴ്സ്. 253 00:17:32,385 --> 00:17:33,344 ചീയേഴ്സ്. 254 00:18:15,470 --> 00:18:16,721 നിന്‍റെ ഗിറ്റാറിനെന്തുപറ്റി? 255 00:18:16,721 --> 00:18:19,557 ഗിറ്റാർ കെയ്സിൽ ഡ്രഗ്സ് ഉണ്ടായിരുന്നു, സകലയിടവും പോലീസുകാരും. 256 00:18:19,557 --> 00:18:20,934 അതുകൊണ്ട് ഞാനതുപേക്ഷിച്ചു. 257 00:18:22,227 --> 00:18:24,020 പിന്നെ നിക്കി വാങ്ങിത്തന്നതാണിത്. 258 00:18:25,313 --> 00:18:27,941 -റെക്കോർഡിംഗ് സമയത്ത് നീ മെച്ചപ്പെട്ടതാ. -എനിക്കറിയാം. 259 00:18:33,446 --> 00:18:34,739 എനിക്കത് സങ്കല്പിക്കാനാവില്ല. 260 00:18:34,739 --> 00:18:36,032 അകത്തുള്ള തിരുമനസ്സ്... 261 00:18:37,033 --> 00:18:41,287 ഏഴുമാസങ്ങളായി നിൻ്റെ ബാൻഡ്മേറ്റ്സിൻ്റെ കൂടെ ആ ടൂർ ബസ്സിൽ ഉറങ്ങുന്നു. 262 00:18:41,621 --> 00:18:42,914 എട്ട് മാസങ്ങളായി. 263 00:18:46,251 --> 00:18:48,378 -അദ്ദേഹത്തിന് ആവശ്യമില്ല. -എന്തുകൊണ്ട്? 264 00:18:52,382 --> 00:18:54,175 കാരണം ഞാൻ തിരികെ പോകുന്നില്ല. 265 00:18:58,680 --> 00:18:59,597 ഡെയ്സി. 266 00:19:08,147 --> 00:19:09,190 നീയിത് കണ്ടോ? 267 00:19:09,774 --> 00:19:14,445 {\an8}ഞാൻ കരഞ്ഞുപോയി. ആ പത്രം വിൽക്കുന്ന പയ്യൻ ചിന്തിച്ചുകാണും എനിക്ക് ഭ്രാന്താണെന്ന്. 268 00:19:14,863 --> 00:19:16,739 അതെ. ഞാൻ കണ്ടു. 269 00:19:17,949 --> 00:19:18,950 വായിക്കുകയും ചെയ്തു. 270 00:19:23,913 --> 00:19:28,167 ഞാനതിലേക്ക് എന്തിന് പോകണം, സിമോണീ, എനിക്കാവശ്യമുള്ളതെല്ലാം ഇവിടുള്ളപ്പോൾ? 271 00:19:32,964 --> 00:19:35,508 -എന്തായിത്. കാര്യമായി പറയുകയല്ലല്ലോ. -കാര്യമായിട്ടാണ്. 272 00:19:39,762 --> 00:19:40,680 നീയാണ് ആ... 273 00:19:41,431 --> 00:19:43,099 റോളിംഗ് സ്റ്റോണിന്‍റെ കവറിൽ. 274 00:19:49,606 --> 00:19:50,607 അല്ല, അതല്ല. 275 00:20:11,294 --> 00:20:13,504 {\an8}ഡെയ്സി ജോൺസ് ദി സിക്സ് 276 00:20:17,133 --> 00:20:18,885 {\an8}സ്നേഹവും കാമവും വെറുപ്പും - അമേരിക്കയുടെ മഹത്തായ ബാൻഡിൻ്റെ സങ്കീർണ്ണമായ ബന്ധങ്ങൾ 277 00:20:26,476 --> 00:20:29,062 {\an8}"ഞങ്ങൾക്കാശബ്ദം മുൻപേയുണ്ടായിരുന്നു.ഡെയ്സി കേക്കിനു മുകളിലെ ഐസിങ് പോലെയായിരുന്നു." 278 00:20:33,191 --> 00:20:36,986 {\an8}ബില്ലി പറഞ്ഞു, "ഡെയ്സിയെപ്പോലൊരുപ്രതിഭ അവളെപ്പോലൊരു വ്യക്തിയിൽ പാഴാക്കപ്പെടുന്നു" 279 00:20:43,952 --> 00:20:45,328 ദുശ്ശീലത്തിന് അടിമ 280 00:20:45,745 --> 00:20:47,413 ഹെഡ് കേസ് 281 00:20:47,413 --> 00:20:49,540 സ്വാർത്ഥ 282 00:21:00,051 --> 00:21:00,969 ഹായ്. 283 00:21:09,769 --> 00:21:11,479 കാത്തിരിക്കാൻ വയ്യ കല്യാണത്തിന്. 284 00:21:51,561 --> 00:21:53,646 നിക്കി നിക്ക്. എപ്പോഴത്തെയും പോലെ ഇന്നും വൈകി. 285 00:21:53,646 --> 00:21:55,648 ഫ്രെഡീ, ഞാൻ ഐലൻഡ് സമയത്താണ്. 286 00:21:59,277 --> 00:22:02,447 ഹേയ്, സുഹൃത്തേ! വരൂ! 287 00:22:09,620 --> 00:22:11,539 നിനക്കീ രാക്ഷസനെ ഇതിനകം അറിയാം. 288 00:22:12,373 --> 00:22:14,042 എങ്ങനെയും ഇവനെ ഒഴിവാക്കൂ. 289 00:22:20,298 --> 00:22:21,716 -ഇത് ജിയോർജിയോസ്. -ഹായ്. 290 00:22:21,716 --> 00:22:24,510 ഇവൻ മനോഹരമായ ചിത്രങ്ങളുണ്ടാക്കും, എല്ലാം സ്വർണ്ണ ലീഫിൽ. 291 00:22:24,886 --> 00:22:26,888 -കണ്ടതില്‍ സന്തോഷം. -കണ്ടതില്‍ സന്തോഷം. 292 00:22:26,888 --> 00:22:28,681 ഇതാ പെഡ്രോസ്. 293 00:22:29,682 --> 00:22:31,142 പതിവുപോലെ ശ്രദ്ധാകേന്ദ്രം. 294 00:22:32,268 --> 00:22:35,313 ഇത് മലന ഷിറ്റ്. ഏറ്റവും നല്ല നിലവാരം. 295 00:22:36,898 --> 00:22:41,944 ഇതിൻ്റെ മാസ്മരിക സ്വാധീനത്തിൽ ഞാനൊരു ഇതിഹാസകാവ്യത്തിൻ്റെ 28 ശ്ലോകങ്ങളെഴുതി. 296 00:22:43,154 --> 00:22:46,157 ഡെയ്സിയും ഒരു കവിയാണ്, അപ്പോൾ രണ്ടുപേർക്കും അന്യോന്യം ഇഷ്ടമാകും. 297 00:22:46,157 --> 00:22:49,243 -ശരി, നമുക്ക് നോക്കാം. -നീയെന്താ എഴുതുക, ഡെയ്സി? 298 00:22:50,119 --> 00:22:53,206 ഞാനെഴുതുന്നത്... എനിക്കിഷ്ടമുള്ളതെന്തും. 299 00:22:54,123 --> 00:22:56,375 അവൾ കൂടുതലും ഏകാന്തതയെപ്പറ്റിയാണ് എഴുതുക. 300 00:22:56,876 --> 00:22:58,628 -നീ എന്താണെഴുതാറ്? -എല്ലാം. 301 00:22:59,128 --> 00:23:00,880 സ്നേഹം, ഭ്രാന്ത്... 302 00:23:02,340 --> 00:23:03,925 കൂടുതലും സ്നേഹവും ഭ്രാന്തും. 303 00:23:03,925 --> 00:23:06,094 പെഡ്രോസിന് കവിതക്ക് വലിയൊരു സമ്മാനം കിട്ടി. 304 00:23:06,094 --> 00:23:07,220 എടാ മിടുക്കാ! 305 00:23:08,054 --> 00:23:09,639 -നാല് വർഷം മുമ്പ്? -അതേ. 306 00:23:10,098 --> 00:23:11,599 അതിനുശേഷം പ്രസിദ്ധീകരണം നിർത്തി. 307 00:23:11,599 --> 00:23:13,392 എന്തിന് പ്രസിദ്ധീകരണം നിർത്തി? 308 00:23:13,768 --> 00:23:16,896 നിർത്തിയില്ല. പണക്കാരോട് നോ പറഞ്ഞെന്നുമാത്രം. 309 00:23:17,271 --> 00:23:18,815 ഇപ്പോഴും, ഞാൻ ദിവസവും എഴുതും. 310 00:23:19,440 --> 00:23:20,691 ജനങ്ങളെങ്ങനെ വായിക്കും? 311 00:23:21,400 --> 00:23:23,903 ഞങ്ങളുടെ വീട്ടിൽ വരൂ. എപ്പോൾ വേണമെങ്കിലും സ്വാഗതം. 312 00:23:26,197 --> 00:23:27,573 ക്ഷമിക്കണം. മനസ്സിലായില്ല. 313 00:23:27,573 --> 00:23:30,201 നമ്മൾ സൃഷ്ടിക്കുന്നതിൻ്റെ മുഴുവൻ ലക്ഷ്യവും 314 00:23:30,201 --> 00:23:33,454 കാണുകയും, കേൾക്കുകയും പങ്കുവയ്ക്കുകയുമല്ലേ? 315 00:23:34,455 --> 00:23:37,041 അല്ല, അല്ല. സൃഷ്ടിയാണ് കാര്യം മോളേ. 316 00:23:37,041 --> 00:23:38,709 അതിലാണ് സന്തോഷം. 317 00:23:39,085 --> 00:23:41,420 അനുഗ്രഹീതരായിരിക്കുക എന്നതാണ് നമ്മുടെ ജോലി. 318 00:23:42,130 --> 00:23:44,590 മറ്റെല്ലാം വെറും കൈയ്യടി. 319 00:23:46,801 --> 00:23:48,636 അയാള്‍ പറഞ്ഞത് ശരിയാണ്, അറിയാമോ. 320 00:23:48,636 --> 00:23:50,346 നിങ്ങളുടെ ജോലിക്ക് മൂല്യമുണ്ടെന്ന് പറയാൻ 321 00:23:50,346 --> 00:23:53,641 ഒരിക്കലും മറ്റുള്ളവരെ അനുവദിക്കരുത് കാരണം, പിന്നെ അവർ നിങ്ങളെ സ്വന്തമാക്കും. 322 00:23:54,976 --> 00:23:56,644 ഇപ്പോൾ ഞാൻ എനിക്കുവേണ്ടിയാണെഴുതുന്നത്. 323 00:23:57,186 --> 00:24:00,773 എൻ്റെ സുഹൃത്തുക്കൾക്കു വേണ്ടി. തിരകൾക്കുവേണ്ടി. അത് കൂടുതൽ ശുദ്ധമാണ്. 324 00:24:21,377 --> 00:24:23,462 നിക്കിയെ ഇത്ര സന്തോഷമായി ഞാൻ കണ്ടിട്ടില്ല. 325 00:24:24,088 --> 00:24:25,590 അതേ. അതാണ് ഞാൻ പറഞ്ഞത്. 326 00:24:26,090 --> 00:24:28,342 അദ്ദേഹം എപ്പോഴും സന്തോഷമായിരിക്കുന്ന ഒരാളെപ്പോലെയുണ്ട്. 327 00:24:31,095 --> 00:24:32,013 അല്ല? 328 00:24:35,099 --> 00:24:37,476 നിക്കിയുടെ മാതാപിതാക്കൾ കാറപകടത്തിൽ മരിച്ചു. 329 00:24:38,227 --> 00:24:40,855 ഒരുപാട് കാലം അവൻ സ്വയം ഒറ്റപ്പെട്ടു കഴിഞ്ഞു. 330 00:24:41,272 --> 00:24:42,481 ഈയടുത്ത കാലം വരെയും. 331 00:24:44,066 --> 00:24:46,402 ദൂരെ നിന്ന് ഒരു ദൂരദർശിനിയിലൂടെ അവൻ 332 00:24:47,111 --> 00:24:50,531 തന്‍റെ ജീവിതം കാണുന്നതുപോലെയുള്ള തോന്നല്‍ നമുക്കുണ്ടായി. 333 00:24:51,908 --> 00:24:55,411 എന്നാലിപ്പോൾ, നിൻ്റെ കൂടെ, അവൻ വീണ്ടും ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. 334 00:25:14,889 --> 00:25:17,642 ആകാശം കാണാൻ ഇങ്ങനെയായിരിക്കുമെന്ന് ഞാനറിഞ്ഞില്ല. 335 00:25:18,893 --> 00:25:20,478 നഗരത്തിൽ വളർന്ന കുട്ടി ആയിരുന്നതിനാൽ. 336 00:25:22,897 --> 00:25:24,690 നമ്മളൊരു അന്യഗ്രഹത്തിലാണെന്ന് തോന്നുന്നു. 337 00:25:26,525 --> 00:25:28,903 അതെ, അതുപോലെതന്നെയാണ്. 338 00:25:30,279 --> 00:25:33,115 -അതായത്, ഇവിടെ നമ്മളെ ആരുമറിയില്ല. -ഇല്ല. 339 00:25:33,115 --> 00:25:36,410 നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാം. 340 00:25:37,745 --> 00:25:39,163 വിഷമിക്കേണ്ട കാര്യമില്ല. 341 00:25:41,832 --> 00:25:44,126 പക്ഷെ പ്രശ്നം എന്തെന്നാൽ, നമുക്ക് വീട്ടിലേക്ക് പോകണം. 342 00:25:47,463 --> 00:25:49,340 നമുക്കിത് വീട്ടിലാവാം, അല്ലേ? 343 00:25:53,010 --> 00:25:54,804 ഹേയ്, ഞാനൊന്നു പറയട്ടെ? 344 00:25:58,015 --> 00:25:59,392 എനിക്ക് നിന്നോട് സ്നേഹമാണ്. 345 00:26:05,022 --> 00:26:07,316 നീ തിരിച്ചൊന്നും പറയേണ്ടതില്ല. 346 00:26:11,404 --> 00:26:12,822 ഇത് നീ അറിയണം, അത്രേയുള്ളൂ. 347 00:26:20,121 --> 00:26:21,372 അവരെല്ലാം നിന്നെ സ്നേഹിച്ചു. 348 00:26:21,372 --> 00:26:22,498 തീർച്ചയായും. 349 00:26:22,999 --> 00:26:25,668 -അവരെന്നെ സ്നേഹിക്കുന്നതിൽ അതിശയമുണ്ടോ? -ഒരുപാട്. 350 00:26:28,379 --> 00:26:29,422 അല്ല, അത് നല്ലതാണ്. 351 00:26:30,256 --> 00:26:31,257 വളരെ സന്തോഷമുണ്ട്. 352 00:26:36,220 --> 00:26:38,264 നിൻ്റെ മാതാപിതാക്കളെപ്പറ്റി നീ എന്താ പറയാഞ്ഞത്? 353 00:26:42,351 --> 00:26:43,436 ക്ഷമിക്കണം. 354 00:26:44,812 --> 00:26:45,813 വിഷമിക്കേണ്ട. 355 00:26:47,023 --> 00:26:48,566 ഞാനിവിടെ നിന്നോടൊപ്പമുണ്ട്. 356 00:26:49,108 --> 00:26:50,526 അത് മാത്രമാണ് കാര്യം. 357 00:26:51,777 --> 00:26:53,696 അതുമാത്രമാണോ കാര്യമെന്ന് എനിക്കറിയില്ല. 358 00:27:04,123 --> 00:27:06,083 അതിനുശേഷം ഞാൻ വളരെനാൾ വിഷമിച്ചു, 359 00:27:07,126 --> 00:27:09,503 എന്നാൽ എപ്പോഴോ ഒരിക്കൽ ദുഃഖം മാത്രമായി എല്ലാം. 360 00:27:10,755 --> 00:27:13,591 ഒരു പ്രശ്നം വരുമ്പൊഴോ കാര്യങ്ങൾ ശരിയായില്ലെങ്കിലോ നീയെന്തുചെയ്യും? 361 00:27:13,591 --> 00:27:15,176 നീ അതിലേക്ക് നോക്കില്ലേ? 362 00:27:16,385 --> 00:27:18,012 ഞാൻ ജീവിതത്തിലെ നല്ല കാര്യങ്ങൾ ഓർക്കും. 363 00:27:20,348 --> 00:27:22,683 ഞാന്‍ നിന്നെ നോക്കും മറ്റെല്ലാം മാഞ്ഞുപോകും. 364 00:27:28,773 --> 00:27:30,274 ബുദ്ധമതക്കാർ പറയും പോലെ, 365 00:27:31,484 --> 00:27:32,943 "വേദന ഒഴിവാക്കാനാവാത്തതാണ്, 366 00:27:33,611 --> 00:27:35,029 "സഹനം ഐച്ഛികവും." 367 00:27:41,160 --> 00:27:43,120 ഞങ്ങൾക്കീ കലാപരവും... 368 00:27:45,664 --> 00:27:47,750 വൈകാരികവുമായ ബന്ധമുണ്ടായിരുന്നു. 369 00:27:48,167 --> 00:27:51,712 ഞാനവനെ വരാനനുവദിച്ചു, അവനെന്നെ ആകെ കുഴപ്പത്തിലാക്കി. 370 00:27:54,131 --> 00:27:57,802 എനിക്ക് തോന്നുന്നത് ഞങ്ങൾ, ആത്മമിത്രങ്ങളെപ്പോലെ അല്ലെങ്കിൽ... 371 00:27:59,303 --> 00:28:01,389 ഞാൻ എൻ്റെ ആത്മമിത്രത്തെ കണ്ടതുപോലെ തോന്നി. 372 00:28:02,306 --> 00:28:05,184 ഫ്രാൻസിസ്ക. നമ്മൾ ഒരുപോലെയാണ്. 373 00:28:06,602 --> 00:28:07,770 എനിക്ക് തോന്നുന്നു... 374 00:28:08,896 --> 00:28:11,774 ഒരു ആത്മമിത്രത്തെയും ഒരു കണ്ണാടിയും തമ്മിൽ തിരിച്ചറിയാൻ പ്രയാസമുണ്ടാവാം. 375 00:28:14,151 --> 00:28:15,069 ആയിരിക്കാം. 376 00:28:20,116 --> 00:28:21,450 അവനൊരു കണ്ണാടിയായിരുന്നിരിക്കാം. 377 00:28:32,461 --> 00:28:35,381 നിങ്ങളുടെ ഈ ബന്ധം... 378 00:28:38,050 --> 00:28:39,677 അത് കഴിഞ്ഞല്ലോ, അല്ലേ? 379 00:29:05,911 --> 00:29:08,789 പക്ഷേ അവൾ നിൻ്റെ കൂടെ വന്നു. അതെനിക്ക് ഗൗരവമുള്ളതായി തോന്നുന്നു. 380 00:29:08,789 --> 00:29:10,207 -ആയിരിക്കാം. -പക്ഷേ? 381 00:29:18,090 --> 00:29:20,593 ഡെയ്സി, എനിക്ക് എന്നും ഈ ചെറിയ ക്ലബ്ബുകളിൽ പാടാനിഷ്ടമില്ല. 382 00:29:22,470 --> 00:29:23,679 നിനക്ക് ലഭിച്ചത് എനിക്കുവേണം. 383 00:29:24,763 --> 00:29:26,056 നിനക്ക് രണ്ടുമായിക്കൂടേ? 384 00:29:28,559 --> 00:29:30,102 ഞാനൊന്നു ചോദിക്കട്ടെ? 385 00:29:32,104 --> 00:29:34,273 നീ ചെയ്യുന്നതെന്തെന്ന് നിനക്കറിയാമോ? 386 00:29:36,650 --> 00:29:38,402 കഴിഞ്ഞ തവണ നാം സംസാരിച്ചപ്പോൾ, 387 00:29:38,402 --> 00:29:40,654 നീ ഹൃദയത്തകർച്ചയുടെ നടുവിലായിരുന്നു. 388 00:29:40,654 --> 00:29:43,240 അതിപ്പോൾ ഒരു ജീവിതകാലം മുമ്പുള്ളതായി തോന്നുന്നു. 389 00:29:43,657 --> 00:29:44,742 പക്ഷെ അതങ്ങനെയല്ലായിരുന്നു. 390 00:29:46,660 --> 00:29:47,703 ഒരുമാസം മുമ്പായിരുന്നു. 391 00:29:47,703 --> 00:29:49,371 ഇപ്പോൾ ഞാൻ ഇവിടെയാണ്, സിമോണീ. 392 00:29:52,208 --> 00:29:54,960 ബില്ലിയെന്നെ വിഷമിപ്പിച്ചു, നിക്കിയെന്നെ സന്തോഷിപ്പിക്കുന്നു. 393 00:29:57,046 --> 00:30:00,466 എനിക്ക് സന്തോഷമായിരിക്കണം. 394 00:30:02,843 --> 00:30:05,846 ഒരിക്കലെങ്കിലും എനിക്ക് സന്തോഷമായിട്ടിരിക്കണം. 395 00:30:05,846 --> 00:30:08,015 അതായത്, നിനക്ക് മനസ്സിലാകുന്നില്ലേ? 396 00:30:16,857 --> 00:30:17,816 ശരി. 397 00:30:19,026 --> 00:30:20,319 മോതിരം തരൂ, ദയവായി. 398 00:30:44,009 --> 00:30:45,553 -ഹായ്. -ഹായ്. 399 00:30:46,804 --> 00:30:49,056 ഇനിയവർ പരസ്പരം ഉള്ളവരായിരിക്കട്ടെ, 400 00:30:49,056 --> 00:30:51,892 ആ പ്രതിജ്ഞകൾ അവർക്കും ദൈവങ്ങൾക്കുമിടയിലുള്ളവയാണ്. 401 00:30:54,895 --> 00:30:56,730 ഇനി ആകാശങ്ങൾ കേൾക്കട്ടെ 402 00:30:57,606 --> 00:31:00,651 തിരമാലകൾ അവരുടെ ശബ്ദം കേൾക്കട്ടെ. 403 00:31:13,747 --> 00:31:17,293 അറിയുമോ, ജീവിതത്തിൽ ഞാനൊരുപാട് വിഡ്ഢിത്തങ്ങൾ ചെയ്തിട്ടുണ്ട്. 404 00:31:18,752 --> 00:31:22,256 ശരിക്കും മോശം. മരണം വരെ ഞാനോർത്ത് പശ്ചാത്തപിക്കുന്നവ. 405 00:31:24,967 --> 00:31:26,719 പക്ഷേ ആ ദിവസത്തെ കുറിച്ചെനിക്ക് ദുഃഖമില്ല. 406 00:31:56,957 --> 00:31:58,250 വരൂ. 407 00:32:00,210 --> 00:32:02,296 -നമ്മൾ പോകുകയാണോ? -അല്ല. 408 00:32:25,110 --> 00:32:26,320 ഹേയ്. 409 00:32:29,490 --> 00:32:31,075 ഞാനും നിന്നെ സ്നേഹിക്കുന്നു. 410 00:32:33,202 --> 00:32:34,119 പറയണ്ട. 411 00:32:36,497 --> 00:32:38,457 അവസാനം നിനക്കത് മനസ്സിലായതിൽ സന്തോഷം. 412 00:33:13,992 --> 00:33:16,328 -അഭിനന്ദനങ്ങൾ. -വളരെ നന്ദി. 413 00:33:17,162 --> 00:33:18,163 -ചീയേഴ്സ്. -ചീയേഴ്സ്. 414 00:33:27,464 --> 00:33:31,135 -ഇത് ഭ്രാന്തമാണെന്ന് തോന്നുന്നില്ലേ? -ഇല്ല, ഇല്ല. തോന്നുന്നില്ല. 415 00:33:32,845 --> 00:33:34,346 പെട്ടെന്ന് നടന്നപോലെ. 416 00:33:34,346 --> 00:33:36,056 അതെ. അതെ. സത്യം. 417 00:33:39,143 --> 00:33:41,145 ഭ്രാന്തി ഇനി ഇവിടെയാവുമല്ലോ താമസം. 418 00:33:41,145 --> 00:33:44,648 അവൾ ഒന്നാമത് എത്തിച്ച ബാൻഡിനോടൊപ്പം ടൂറിനു പോകാതെ 419 00:33:47,317 --> 00:33:49,361 ആരും ഡെയ്സിയോട് എന്തുചെയ്യണമെന്ന് പറയില്ല. 420 00:33:51,947 --> 00:33:53,574 ശരി, നീയവളുടെ ഭർത്താവാണിപ്പോൾ. 421 00:33:54,032 --> 00:33:56,076 അവൾക്ക് നല്ലത് പറഞ്ഞുകൊടുക്കാൻ നിനക്കാവും. 422 00:33:58,662 --> 00:33:59,747 ഞാൻ ശ്രമിക്കാം. അതേ. 423 00:34:05,043 --> 00:34:06,628 നല്ലത് എന്താണെന്ന് ആര് തീരുമാനിക്കും? 424 00:34:08,255 --> 00:34:10,549 അവൾ ഉപേക്ഷിക്കുന്നതെന്തെന്ന് നിനക്കറിയില്ല നിക്കി. 425 00:34:11,884 --> 00:34:14,887 ഇത് അവൾ എത്ര ആഗ്രഹിച്ചു. ഇതെത്രമാത്രം വലുതാണ്. 426 00:34:15,387 --> 00:34:16,972 പെഡ്രോസ് പറഞ്ഞത് ശരിയായിരിക്കാം. 427 00:34:18,557 --> 00:34:21,602 നിൻ്റെ സംഗീതത്തിന് പ്രേക്ഷകരുണ്ടാകേണ്ട കാര്യമില്ല... 428 00:34:21,602 --> 00:34:23,061 ഡെയ്സി പെഡ്രോസിനെ പോലെയല്ല. 429 00:34:23,937 --> 00:34:27,024 വാരാന്ത്യത്തിൽ വെറുതെ ഗീതകമെഴുതുന്ന നിൻ്റെ കൂട്ടുകാരെ പോലെയല്ല. 430 00:34:27,024 --> 00:34:28,484 അവൾ പറയുന്നു ഹാപ്പിയാണെന്ന്. 431 00:34:31,403 --> 00:34:33,322 അവൾ സന്തോഷിക്കണമെന്ന് നിനക്കില്ലേ? 432 00:34:35,991 --> 00:34:37,993 ഹേയ്, എന്താ ഇവിടെ നടക്കുന്നത്? 433 00:34:41,288 --> 00:34:42,372 നീയെന്ത് പറയുന്നു... 434 00:34:42,956 --> 00:34:44,708 -അല്പം ഡ്രഗ്സ് എടുത്തിട്ട് -പിന്നെ? 435 00:34:44,708 --> 00:34:46,084 ...ആ പാറയിലേക്ക് നീന്തിയാലോ? 436 00:34:46,084 --> 00:34:48,045 ഈ സമയത്ത് അതൊരു നല്ല ആശയമാണോ എന്നറിയില്ല. 437 00:34:48,045 --> 00:34:49,588 -കൊള്ളാം. -ശരി. ഓക്കെ. 438 00:35:08,273 --> 00:35:10,526 സിമോണീ എന്തെങ്കിലും ആസ്വദിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. 439 00:35:10,526 --> 00:35:11,944 തീർച്ചയായുമില്ല. 440 00:35:13,737 --> 00:35:15,239 നീയെന്താ അങ്ങനെ പറഞ്ഞത്? 441 00:35:15,239 --> 00:35:16,824 ഒന്നുമില്ല. അത് പിന്നെ... 442 00:35:17,783 --> 00:35:19,368 അവളെന്നെ അംഗീകരിക്കില്ല. 443 00:35:19,368 --> 00:35:22,287 അങ്ങനെയല്ല. അവൾക്ക് നിന്നെ ശരിക്കറിയില്ല. 444 00:35:22,287 --> 00:35:25,707 വ്യക്തിപരമായൊന്നുമല്ല, അവൾക്ക്... നിങ്ങളെയെല്ലാം അവൾക്ക് സ്വന്തമായി വേണം. 445 00:35:27,251 --> 00:35:28,627 നീയെന്താ പറയുന്നത്? 446 00:35:32,381 --> 00:35:33,298 ഡെയ്സി... 447 00:35:37,594 --> 00:35:38,929 അവൾക്ക് നിന്നോട് പ്രേമമാണ്. 448 00:35:42,766 --> 00:35:43,684 അത് ഭ്രാന്താണ്. 449 00:35:44,560 --> 00:35:45,853 നിനക്കറിയാം, അല്ലേ? 450 00:35:46,854 --> 00:35:48,689 നിന്നെ നോക്കുന്ന, ചുറ്റിനടക്കുന്ന രീതി. 451 00:35:48,689 --> 00:35:51,692 അതായത്, നീ ആവശ്യപ്പെട്ടതിനാൽ. ഒരു നിമിഷം വൈകാതെ 452 00:35:51,692 --> 00:35:52,860 അവള്‍ ലോകം പകുതി ചുറ്റി. 453 00:35:52,860 --> 00:35:55,279 അവൾ എനിക്കെഴുതിയെങ്കിൽ ഞാനും ഇതുതന്നെ ചെയ്തേനേ... 454 00:35:55,279 --> 00:35:57,656 അതവളുടെ തെറ്റല്ല. ഞാനവളെ കുറ്റം പറയില്ല. അതായത്... 455 00:35:59,157 --> 00:36:00,868 നിന്നെ ആരാണ് സ്നേഹിക്കാതിരിക്കുക? 456 00:36:25,267 --> 00:36:26,935 നീ ഇപ്പോൾ പോകുന്നില്ലല്ലോ, അല്ലേ? 457 00:36:31,023 --> 00:36:32,107 വേഗം പോകും. 458 00:36:33,901 --> 00:36:35,402 നമുക്ക് പ്രാതൽ കഴിക്കാം. 459 00:36:36,236 --> 00:36:37,404 ഒരു അവസാന നീന്തലാവാം. 460 00:36:37,404 --> 00:36:38,614 എനിക്കൊരു നല്ല ആശയമുണ്ട്. 461 00:36:40,324 --> 00:36:41,742 നീ ഒരാഴ്ചകൂടി നിൽക്കൂ. 462 00:36:45,954 --> 00:36:48,081 നമുക്കൊന്നിച്ച് സമയം കിട്ടിയില്ലല്ലോ, സിമോണീ. 463 00:36:48,999 --> 00:36:51,293 നമ്മളിതുവരെ ഈ ദ്വീപിൻ്റെ അക്കരെ പോയില്ല. 464 00:36:56,381 --> 00:36:58,717 ഒരാഴ്ച കൂടെ. ബെർണിക്കതിഷ്ടമാവും. 465 00:37:00,344 --> 00:37:01,511 എനിക്ക് തിരികെ പോകണം. 466 00:37:01,970 --> 00:37:04,848 -തിരിച്ച് പോയി ഒന്നും ചെയ്യാൻ ഇല്ലാലോ. -ഉണ്ട്. 467 00:37:07,476 --> 00:37:08,936 എനിക്ക് ബുക്ക് ചെയ്ത പരിപാടികളുണ്ട്. 468 00:37:10,187 --> 00:37:11,396 അടയ്ക്കാൻ ബില്ലുകളുണ്ട്. 469 00:37:11,939 --> 00:37:13,023 ഉത്തരവാദിത്തങ്ങൾ. 470 00:37:15,525 --> 00:37:17,611 ഞാൻ ചായയുണ്ടാക്കാം. 471 00:37:22,950 --> 00:37:25,285 നീ നല്ല രസമായിരുന്നു. എന്തുപറ്റിയെന്നറിയില്ല. 472 00:37:25,827 --> 00:37:26,703 ശരി... 473 00:37:28,789 --> 00:37:30,624 നമ്മളിൽ ചിലർ ജോലിചെയ്യണം, ഡെയ്സി. 474 00:37:32,000 --> 00:37:36,171 നിനക്ക് കിട്ടിയതിൻ്റെ പകുതി അവസരങ്ങൾക്കായി നമ്മളിൽ ചിലർ നന്നായി കഷ്ടപ്പെടണം. 475 00:37:37,339 --> 00:37:38,924 നിനക്ക് എന്തുപറ്റിയെന്ന് അറിയുന്നില്ല. 476 00:37:38,924 --> 00:37:39,925 എനിക്കോ? 477 00:37:40,634 --> 00:37:41,551 അതേ. 478 00:37:46,974 --> 00:37:48,600 നമ്മൾ ആദ്യം കണ്ടതോർക്കുന്നോ? 479 00:37:54,106 --> 00:37:56,942 ബുക്കുമായി കറങ്ങിനടക്കുന്ന 480 00:37:58,151 --> 00:38:00,070 ആ നാണമുള്ള കൊച്ചുപെൺകുട്ടിയായിരുന്നു നീ. 481 00:38:01,947 --> 00:38:04,408 -സ്വന്തം പാട്ട് കേൾപ്പിക്കാൻ ഭയമുള്ളവള്‍. -ഞാനോര്‍ക്കുന്നു. 482 00:38:04,408 --> 00:38:06,952 -ഞാനെന്താ നിന്നോട് പറഞ്ഞത്? -സ്റ്റേജിൽ കയറാൻ, സിമോണീ. 483 00:38:06,952 --> 00:38:08,203 ഞാനത് ചെയ്തു. 484 00:38:09,121 --> 00:38:10,205 എനിക്ക് ബുദ്ധിമുട്ടായി. 485 00:38:10,205 --> 00:38:11,915 നീ കരുതുന്നോ ഇവിടെ സന്തോഷമാണെന്ന്? 486 00:38:13,083 --> 00:38:15,210 ഡെയ്സി, എനിക്ക് നിന്നെ അറിയാം. 487 00:38:15,794 --> 00:38:17,713 നീ വെറുതേ എഴുതാനായി പാട്ടെഴുതുന്നവളല്ല. 488 00:38:17,713 --> 00:38:20,716 നിന്നെ കേൾക്കണം, മറ്റുള്ളവരുമായി പരസ്പരം ബന്ധിപ്പിക്കണം. 489 00:38:20,716 --> 00:38:22,509 -ഞാൻ തിരികെ പോകുന്നില്ല. -പോകണം. 490 00:38:22,509 --> 00:38:26,513 -എനിക്കാവില്ല. -നിനക്കൊരു നമ്പർ-വൺ സിംഗിളുണ്ട്. ഒരാൽബം... 491 00:38:26,513 --> 00:38:28,890 ഞാനത് കാര്യമാക്കുന്നില്ല. ഒന്നുമെനിക്ക് പ്രശ്നമല്ല! 492 00:38:28,890 --> 00:38:31,810 അതേ. നിനക്ക് ബില്ലി ഡണിനെ വളരെ ഭയമാണ്. 493 00:38:31,810 --> 00:38:33,311 നിനക്കെന്നോട് പ്രേമമുണ്ടോ? 494 00:38:35,689 --> 00:38:36,940 അതാണോ ഇത്? 495 00:38:50,746 --> 00:38:51,705 സിമോണീ. 496 00:38:52,622 --> 00:38:53,665 ഹേയ്, ഞാൻ അറിയാൻ... 497 00:39:03,925 --> 00:39:04,926 സിമോണീ! 498 00:39:15,187 --> 00:39:16,104 ക്ഷമിക്കണം. 499 00:39:21,485 --> 00:39:22,944 എനിക്ക് നിന്നോടിഷ്ടമാണ് ഡെയ്സി. 500 00:39:25,197 --> 00:39:28,200 ഞാൻ പറയാം സ്നേഹമെന്തെന്ന് കാരണം നിനക്കതിനെപ്പറ്റി ഒരൂഹവുമില്ല. 501 00:39:31,119 --> 00:39:32,704 ആരെങ്കിലും സത്യം പറയുമ്പോഴാണത്, 502 00:39:34,956 --> 00:39:36,541 നിനക്കത് കേൾക്കേണ്ടെങ്കിൽ പോലും. 503 00:39:39,628 --> 00:39:41,880 ഐ ലവ് യു, ഡെയ്സി, അതിനാല്‍ ഞാൻ സത്യം പറയാം. 504 00:39:45,425 --> 00:39:47,177 നീയൊരു സ്വാർത്ഥയാണ്. 505 00:40:13,870 --> 00:40:16,414 നീയിതെന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. 506 00:40:17,749 --> 00:40:19,501 നീയിത്ര പ്രശസ്തയാണെന്ന് ഞാനറിഞ്ഞില്ല. 507 00:40:31,096 --> 00:40:32,347 അവള്‍ പറഞ്ഞത് ഞാൻ കേട്ടു. 508 00:40:35,475 --> 00:40:36,726 ഇത് തമ്മിൽ ബന്ധിപ്പിക്കണം. 509 00:40:40,981 --> 00:40:41,982 ഇത് സത്യമാണോ? 510 00:40:46,278 --> 00:40:47,195 ഡെയ്സി, 511 00:40:47,654 --> 00:40:48,864 അവൾ പറഞ്ഞത് ശരിയായിരിക്കാം. 512 00:40:49,865 --> 00:40:51,116 നീ തിരികെ പോകണം. 513 00:40:52,576 --> 00:40:54,828 എനിക്ക് തിരികെ പോകണം. ഞാൻ വെറുതെ... 514 00:40:55,704 --> 00:40:57,122 എനിക്കിനിയും വേദനിക്കാൻ വയ്യ. 515 00:41:02,627 --> 00:41:03,461 ഹേയ്. 516 00:41:06,464 --> 00:41:08,091 ഇത്തവണ അങ്ങനെയാവില്ല. 517 00:41:17,601 --> 00:41:20,270 ഇനിയാരും നിന്നെ വേദനിപ്പിക്കാന്‍ ഞാനനുവദിക്കില്ല. 518 00:41:33,325 --> 00:41:36,411 തുടർച്ചയായി ചൂടുപിടിച്ചു വരുന്നതിനാൽ ആകാശത്ത് ഒരൊറ്റ മേഘമില്ല... 519 00:41:36,411 --> 00:41:38,413 ലോസ് ആഞ്ചെലസ് 520 00:41:41,791 --> 00:41:43,835 ഇത് നാടിനെക്കാൾ വ്യത്യസ്തമാണെന്ന് തോന്നുന്നില്ല. 521 00:41:45,378 --> 00:41:49,216 കടൽത്തീരങ്ങൾ, പനകൾ, പർവ്വതങ്ങൾ. 522 00:41:49,216 --> 00:41:53,345 നീയെന്നെ വിഷമിപ്പിക്കൂ, ഞാന്‍ നിന്നെയും വിഷമിപ്പിക്കും 523 00:41:56,806 --> 00:41:57,724 ഡെയ്സി? 524 00:41:57,724 --> 00:42:01,102 നിനക്ക് മദ്യം കൈകാര്യം ചെയ്യാനായില്ല നിനക്ക് സത്യവും കൈകാര്യം ചെയ്യാനാവില്ല 525 00:42:01,102 --> 00:42:03,438 ഇത് നീയാണോ? 526 00:42:03,438 --> 00:42:08,860 ഞാനീ വ്യവസ്ഥയിലൊരു പരാജയമാണ്, ഞാൻ തീർച്ചയായും സമരം ചെയ്യാനൊരുക്കമാണ് 527 00:42:10,028 --> 00:42:11,696 നാമത് കണ്ടെത്തുമെന്ന് തോന്നുന്നു. 528 00:42:11,696 --> 00:42:16,451 മുന്നോട്ട് പോകൂ എന്നെ വിഷമിപ്പിക്കൂ എന്നാൽ ഞാനീ മൈക്കിൽ ഇളവുതരില്ല 529 00:44:06,019 --> 00:44:08,021 ഉപശീർഷകം വിവർത്തനംചെയ്തത് INDU 530 00:44:08,021 --> 00:44:10,106 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ