1 00:00:07,049 --> 00:00:09,176 ഡെയ്സി ജോൺസ് ദി സിക്സിൽ ഇതുവരെ... 2 00:00:09,176 --> 00:00:10,302 ഏതാണ് സ്റ്റേഷൻ? 3 00:00:10,302 --> 00:00:11,262 ഓ, എൻ്റെ ദൈവമേ! 4 00:00:12,054 --> 00:00:13,055 ഓ, എൻ്റെ ദൈവമേ. 5 00:00:13,055 --> 00:00:14,181 ദി സിക്സ് (ഡെയ്സി ജോൺസിനെ അവതരിപ്പിക്കുന്നു) 6 00:00:15,224 --> 00:00:17,935 ഞങ്ങളോട് ഡയമണ്ട് ഹെഡ് ഫെസ്റ്റിവലിൽ ചേരാൻ പറഞ്ഞിട്ടുണ്ട്. 7 00:00:17,935 --> 00:00:21,856 നമുക്കിത് ദി സിക്സിനുവേണ്ടി ഇത് വിട്ട് കൊടുകാം. 8 00:00:22,648 --> 00:00:25,401 ഞങ്ങളെ മാത്രമല്ല അവർക്ക് ബില്ലിൽ വേണ്ടിയിരുന്നത്. 9 00:00:25,401 --> 00:00:27,695 ഡെയ്സി! ഡെയ്സി! ഡെയ്സി! 10 00:00:27,695 --> 00:00:29,613 നിങ്ങളുടെ ആദ്യ സിംഗിൾ തന്നെ നമ്പർ വൺ ആയി. 11 00:00:29,613 --> 00:00:31,073 നിങ്ങളുടെ എൻകോർ എന്താണ്? 12 00:00:31,073 --> 00:00:32,950 അത് ഒറ്റത്തവണ മാത്രം നടന്നതാണ്. 13 00:00:33,367 --> 00:00:35,077 നീ ശരിക്കൊരു തെണ്ടിയാണ്. 14 00:00:36,370 --> 00:00:37,621 നീ അത്ഭുതപ്പെടുത്തുന്നു. 15 00:00:38,205 --> 00:00:39,915 നമുക്കിതൊരിക്കലും നടക്കില്ല, അല്ലേ? 16 00:00:41,459 --> 00:00:42,835 നീ ബാൻഡിലുണ്ടോ? 17 00:00:42,835 --> 00:00:44,503 -ഹായ്. ഞാൻ കരോളിൻ. -ഗ്രഹാം. 18 00:00:45,171 --> 00:00:48,674 നീയും ഡെയ്സിയും, ഇതാണ് ആഗ്രഹിക്കുന്ന ഇടത്തെത്താൻ നിനക്കാവശ്യം. 19 00:00:48,674 --> 00:00:49,633 എനിക്കറിയാം. 20 00:00:49,633 --> 00:00:52,344 ശരി, നിൻ്റെ ബാൻഡിൽ ഞാൻ ചേരണം എന്നാഗ്രഹമുണ്ടോ? 21 00:01:47,107 --> 00:01:49,652 {\an8}ഡെയ്‌സിജോണ്‍സ് ദസിക്‌സ് 22 00:02:33,946 --> 00:02:37,283 ഗുഡ് മോണിംഗ്, മിസ് ജോൺസ്. നിങ്ങളാവശ്യപ്പെട്ട വേക്കപ് കോളാണ്. 23 00:02:47,126 --> 00:02:48,210 സമയമെത്രയായി? 24 00:02:54,091 --> 00:02:55,593 നിനക്ക് പോകാനുള്ള സമയമായി ബേബി. 25 00:02:58,220 --> 00:03:01,140 -ഡാഡാ. -ഹേയ്. 26 00:03:01,724 --> 00:03:04,768 ഹേയ്. ഗുഡ് മോണിംഗ്, സുന്ദരീ. 27 00:03:05,144 --> 00:03:07,062 ഹലോ, ഗുഡ് മോണിംഗ്. 28 00:03:08,856 --> 00:03:10,482 രാവിലെ ഭക്ഷണം എന്തെങ്കിലും വേണോ? 29 00:03:11,358 --> 00:03:13,444 വേണ്ട. ഒന്ന് കുളിച്ച് റെഡിയാവട്ടെ. 30 00:03:14,737 --> 00:03:16,572 എത്രമണിക്ക് തിരിച്ചെത്തും? 31 00:03:17,990 --> 00:03:22,661 എല്ലാം വിചാരിച്ചപോലെ നടന്നാൽ, എനിക്കറിയില്ല, അത്താഴ സമയമാകുമ്പോഴേക്കും. 32 00:03:22,661 --> 00:03:24,079 അല്ലെങ്കിൽ? 33 00:03:25,539 --> 00:03:28,626 അല്ലെങ്കിൽ, രാത്രി വൈകിയേക്കും. 34 00:03:29,293 --> 00:03:30,711 -ശരി. -ശരി. 35 00:03:50,981 --> 00:03:54,485 സൗണ്ട് സിറ്റി 36 00:04:12,044 --> 00:04:16,966 5/10 "ഫയർ" 37 00:04:19,718 --> 00:04:22,972 നവംബർ 9 1975 38 00:04:26,058 --> 00:04:27,977 -ഹായ്. -ഹായ്. 39 00:04:30,062 --> 00:04:34,400 അപ്പോൾ, 9 മുതൽ 36 വരെ സൂം ചെയ്യാവുന്ന ഒരു ലെൻസുണ്ടിതിന്. 40 00:04:35,567 --> 00:04:36,652 ഞാന്‍ പ്രാതലുണ്ടാക്കി. 41 00:04:39,530 --> 00:04:41,365 {\an8}എന്തു പ്രതീക്ഷിക്കണമെന്ന് അറിയില്ലായിരുന്നു. 42 00:04:41,365 --> 00:04:42,449 {\an8}കരേൻ സിർകോ കീബോർഡ്സ് 43 00:04:43,492 --> 00:04:46,453 -വീണ്ടും കാലും കാണിച്ചുകൊണ്ട്. -എനിക്കറിയാമെടോ. 44 00:04:46,453 --> 00:04:48,747 -ഞാനൊരു ലെഗ് ഗൈ ആണ്. -ഹേയ്, ഡെയ്സി. 45 00:04:48,747 --> 00:04:49,957 അത് വെറുമൊരു സത്യം മാത്രം. 46 00:04:49,957 --> 00:04:51,041 ഹായ്. 47 00:04:51,041 --> 00:04:55,629 ആ കാലുകൾ, അവയെൻ്റെ ശ്രദ്ധ തിരിച്ചു, അതുമാത്രമാണ് ഞാൻ പറയുന്നത്. 48 00:04:55,629 --> 00:04:56,880 വാരെൻ, അല്ലേ? 49 00:04:57,798 --> 00:04:58,632 അതെ. 50 00:04:58,632 --> 00:05:01,427 നിന്നെ ഉത്തേജിപ്പിക്കാതിരിക്കൽ എൻ്റെ ജോലിയല്ല. 51 00:05:03,387 --> 00:05:05,347 എനിക്കറിയാം. 52 00:05:05,347 --> 00:05:06,473 നല്ലത്. 53 00:05:08,851 --> 00:05:13,272 ശരി, എല്ലാരോടും, നമ്മൾ തുടങ്ങും മുമ്പ് ചില കാര്യങ്ങൾ പറയാനാഗ്രഹിക്കുന്നു. 54 00:05:13,272 --> 00:05:16,358 ആദ്യമായി, നമുക്ക് ബാൻഡിലൊരു പുതിയ അംഗമുണ്ട്, 55 00:05:16,358 --> 00:05:18,610 നമുക്കിത് ഡെയ്സി ജോൺസിനെ സ്വാഗതം ചെയാം. 56 00:05:18,610 --> 00:05:20,821 -അതെ. -സ്വീറ്റ്. 57 00:05:20,821 --> 00:05:21,905 സ്വാഗതം. 58 00:05:22,239 --> 00:05:25,034 ഇവിടെ വന്ന് ഞങ്ങളോടൊപ്പം ഇത് ചെയ്യുന്നതിന് നന്ദി. 59 00:05:25,034 --> 00:05:26,452 എന്നെ എടുത്തതിനു നന്ദി. 60 00:05:26,452 --> 00:05:28,829 ഇപ്പോൾ, എങ്ങനെ, നാലാഴ്ചകളായോ? 61 00:05:28,829 --> 00:05:29,830 ഞാനൊരു പാട്ടെഴുതി. 62 00:05:30,622 --> 00:05:33,667 ഞാൻ 20 പാട്ടുകളെഴുതി, നിങ്ങൾക്കായി അവതരിപ്പിക്കണമെന്നുണ്ട്. 63 00:05:33,667 --> 00:05:36,754 ക്ഷമിക്കൂ. ഞാൻ നിങ്ങളെ തടസ്സപ്പെടുത്താനോ മറ്റോ ആഗ്രഹിച്ചിട്ടില്ല. 64 00:05:36,754 --> 00:05:38,881 -എനിക്ക് നല്ല ആവേശമുണ്ട്, അപ്പോ... -ശരി. 65 00:05:44,595 --> 00:05:45,471 എന്ത്? 66 00:05:45,471 --> 00:05:48,057 {\an8}എല്ലാ പാട്ടുകളും എഴുതി അവതരണത്തിന് തയ്യാറാണ്. 67 00:05:48,057 --> 00:05:49,266 {\an8}ബില്ലി ഡൺ പ്രധാന ഗായകൻ/ ഗാനരചയിതാവ് 68 00:05:49,892 --> 00:05:52,519 ശരി, ഡെയ്സി, ഇതിലെ നല്ലകാര്യം, 69 00:05:53,270 --> 00:05:58,317 നമുക്ക്, ഏകദേശം 13 പാട്ടുകൾ ആൽബത്തിനായി ഉണ്ട്, അതുകൊണ്ട്... അതെ. 70 00:05:58,317 --> 00:06:00,819 ഞങ്ങൾ ചിലത് അവതരിപ്പിക്കട്ടേ? നിനക്ക് കേൾക്കാമല്ലോ, 71 00:06:00,819 --> 00:06:05,491 ഏതെങ്കിലുമൊന്ന് നന്നായി തോന്നുന്നോ, അതോ എന്തെങ്കിലും ചേർക്കണോ എന്ന് നോക്കൂ. 72 00:06:05,491 --> 00:06:06,950 {\an8}നിനക്ക് ആലോചിക്കാൻ പറ്റുന്നുണ്ടോ? 73 00:06:06,950 --> 00:06:09,369 എനിക്കിതിലും നന്നാവാൻ പറ്റില്ല. 74 00:06:09,953 --> 00:06:12,414 ഡെയ്സിക്കുവേണ്ടി ആ പുതിയത് അവതരിപ്പിക്കാം. 75 00:06:12,414 --> 00:06:13,665 ശരി. 76 00:06:15,292 --> 00:06:17,294 നിനക്കിത് ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു 77 00:06:17,294 --> 00:06:21,048 അത് മഴയത്ത് നിൻ്റെ ഭാര്യ എന്ന വിഷയമാണെന്ന് ഊഹിക്കുന്നു. 78 00:06:23,050 --> 00:06:24,760 {\an8}വാരെൻ റോജസ് ഡ്രംസ് 79 00:06:24,760 --> 00:06:25,928 {\an8}ഓ, എൻ്റെ ദൈവമേ. 80 00:06:25,928 --> 00:06:26,970 {\an8}എഡ്ഡീ റൗണ്ട്ട്രീ ബാസ്സ് 81 00:06:26,970 --> 00:06:29,473 {\an8}എനിക്ക് തോന്നി അത് "ഷി ഇസ് ദ സ്റ്റോം" ആണെന്ന്. 82 00:06:29,473 --> 00:06:30,474 {\an8}ശരിക്കും. 83 00:06:34,478 --> 00:06:37,356 അത് തമാശയാണോ? ക്ഷമിക്കൂ. എന്തെങ്കിലും പറയാനുണ്ടോ? 84 00:06:38,482 --> 00:06:44,154 ഞാനിവിടെ നിൻ്റെ ഭാര്യയെ കുറിച്ചുള്ള പാട്ടുകൾക്ക് കൂടെപ്പാടാൻ വന്നതല്ല, കേട്ടോ? 85 00:06:45,364 --> 00:06:49,868 നമ്മളൊരു ബാൻഡിലാണെങ്കിൽ, നിൻ്റെയോ കരേൻ്റെയോ ഗ്രഹാമിൻ്റെയോ വാരെൻ്റെയോ 86 00:06:49,868 --> 00:06:53,163 പോലെതന്നെ ഈ ആൽബം എൻ്റെയുമായിരുന്നേനേ. 87 00:06:53,163 --> 00:06:54,748 പിന്നെ ആ പയ്യൻ്റെയും. 88 00:06:56,208 --> 00:06:57,376 നിനക്കറിയാമോ? 89 00:06:57,376 --> 00:06:59,670 '69 മുതൽ ഞാൻ പറഞ്ഞതാണ് അവൾ പറയുന്നത്. 90 00:06:59,670 --> 00:07:02,297 ഒരു ലക്ഷ്യത്തെക്കുറിച്ചെങ്കിലും നമുക്ക് സംസാരിക്കേണ്ടേ? 91 00:07:02,297 --> 00:07:06,552 നിനക്ക് റെക്കോഡിനായി ഒരു വലിയ സങ്കല്പം, ഒരു വലിയ ആശയം ഉണ്ടോ, അതോ... 92 00:07:06,552 --> 00:07:07,970 സത്യത്തിൽ, ഞാൻ സമ്മതിക്കുന്നു. 93 00:07:08,679 --> 00:07:11,598 എന്ത്? ഇതൊരു നല്ല സംഭാഷണമാണെന്ന് തോന്നുന്നു. 94 00:07:11,598 --> 00:07:13,350 -ഞാനാലോചിക്കുന്നത് എന്താണെന്നോ? -ഓ, ദൈവമേ. 95 00:07:13,350 --> 00:07:15,519 ഇതൊരു റോക്ക് ആൻഡ് റോൾ റെക്കോഡായിരിക്കണം. 96 00:07:15,519 --> 00:07:18,021 നന്ദി, എഡ്ഡീ. നീ തന്ന വിവരങ്ങൾക്ക് നന്ദി. 97 00:07:18,021 --> 00:07:19,523 ഇല്ല, ഞാൻ കാര്യമായി പറയുകയാണ്. 98 00:07:20,315 --> 00:07:23,402 തീർച്ചയായുമിത് റോക്ക് ആൻഡ് റോളായിരിക്കും. അതിനിപ്പോ എന്താ? 99 00:07:23,402 --> 00:07:24,695 ശരിയല്ലേ? 100 00:07:24,695 --> 00:07:30,325 കാരണം, അതായത് ഈ പാട്ടുകളിലധികവും പോപ്പ് പാട്ടുകൾ പോലെയാണെടാ. 101 00:07:31,034 --> 00:07:35,664 സോണിയും ചേറും പോലെ, അറിയുമോ? നമ്മളൊരു പോപ് ബാൻഡാണോ ഇപ്പോൾ അതോ... 102 00:07:35,664 --> 00:07:39,293 അതായത്, റോക്ക് ആൻഡ് റോളെന്നത് ആവേശമാകണം, വേദനയാകണം, ദേഷ്യമാകണം. 103 00:07:39,835 --> 00:07:43,672 ഭാര്യക്കൊപ്പം ശയിക്കാതെ, അറിയാത്ത ഒരു പെണ്ണിൻ്റെ കൂടെ ഉറങ്ങുക. 104 00:07:46,175 --> 00:07:48,969 -വേറൊന്നും ഉദ്ദേശിച്ചില്ല, ബില്ലി. -അതാണ് ഞാൻ പറയാൻ ശ്രമിച്ചത്. 105 00:07:48,969 --> 00:07:51,430 -ആഫ്രിക്കൻ ഡ്രംസ് എങ്ങനെ? -നല്ല ആശയം. 106 00:07:51,430 --> 00:07:53,307 വോക്കലും പിയാനോയും ചെയ്യാം. 107 00:07:53,307 --> 00:07:55,726 ഒരിക്കലെങ്കിലും എൻ്റെ സ്വന്തം ബാസ്സ് എഴുതണം. 108 00:07:55,726 --> 00:07:57,811 -കൊള്ളാം. -ഭീകരമായ ആശയം. 109 00:07:57,811 --> 00:07:59,021 എന്താണാ മോശമായ ആശയം? 110 00:07:59,479 --> 00:08:01,148 നിങ്ങളെന്നെ ഇവിടേക്ക് ക്ഷണിച്ചു. 111 00:08:01,148 --> 00:08:03,609 ഒരുപക്ഷെ അതൊരു തെറ്റാവാം, ഡെയ്സി. 112 00:08:04,151 --> 00:08:05,277 നിങ്ങള്‍ പറഞ്ഞു തീർന്നോ? 113 00:08:06,486 --> 00:08:07,404 നീയോ? 114 00:08:07,404 --> 00:08:11,325 കർത്താവേ, നിങ്ങളൊരു കൂട്ടം നഴ്സറി കുട്ടികളെപോലെ പെരുമാറുന്നു. 115 00:08:11,325 --> 00:08:15,579 ഒരുപക്ഷെ നിങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ചെന്തെങ്കിലും ചെയ്യാനാവും. 116 00:08:15,579 --> 00:08:17,664 ഏതു രീതിയിലാണെങ്കിലും, വാതിൽ അവിടെയാണ്. 117 00:08:17,664 --> 00:08:21,084 അതിനാൽ, പോ, ഇവിടെ നിന്ന് പോ, കാരണം എനിക്ക് ജോലിയുണ്ട് ചെയ്യാന്‍. 118 00:08:23,045 --> 00:08:24,296 പോകൂ, നാശം. 119 00:08:27,090 --> 00:08:28,217 വാ. 120 00:08:34,348 --> 00:08:35,724 അപ്പോൾ, ഞങ്ങളുടെ കാര്യമോ? 121 00:08:36,433 --> 00:08:37,601 എനിക്കതറിയേണ്ട. 122 00:08:38,727 --> 00:08:40,771 -അപ്പോൾ, നാമെവിടെ പോകും? -ആപ്പിൾ പാൻ. 123 00:08:41,480 --> 00:08:43,315 -എന്ത്? -എനിക്ക് വിശക്കുന്നു. 124 00:08:43,774 --> 00:08:47,027 -രാവിലെ 10.00 മണിയായി. -വിശക്കുമ്പോൾ എനിക്ക് ജോലിചെയ്യാനാവില്ല. 125 00:09:10,842 --> 00:09:12,511 -ചെയ്യാതിരുന്നൂടേ? -നല്ല പാട്ടാണ്. 126 00:09:12,511 --> 00:09:14,930 -ഇതെൻ്റെ കാറാണ്. -ഓ, എൻ്റെ ദൈവമേ. 127 00:09:16,473 --> 00:09:18,225 ഹേയ്, അവിടെ എന്താ വേണ്ടത്? 128 00:09:18,225 --> 00:09:21,645 രണ്ട് ഹിക്കറി ബർഗർ, മീഡിയം റെയർ, രണ്ട് പ്ലേറ്റ് ഫ്രൈസ്, പ്ലീസ്. 129 00:09:21,645 --> 00:09:23,480 നീ എനിക്കുവേണ്ടി ഓര്‍ഡര്‍ ചെയ്യേണ്ട. 130 00:09:23,480 --> 00:09:25,482 ശരി, നന്നായി, കാരണം ഞാൻ ചെയ്തില്ല. 131 00:09:30,529 --> 00:09:32,698 ശരി, എനിക്കും അതുതന്നെ മതി. 132 00:09:32,698 --> 00:09:33,907 ഇപ്പോൾ വരും. 133 00:09:41,748 --> 00:09:45,544 നോക്കൂ, നമ്മളിങ്ങനെ എപ്പോഴും വഴക്കിട്ടാൽ ഒരു പ്രയോജനവുമില്ല. 134 00:09:46,003 --> 00:09:47,629 ശരി, നിനക്ക് അതെങ്ങനെയറിയാം? 135 00:09:48,672 --> 00:09:49,506 എന്ത്? 136 00:09:49,506 --> 00:09:52,718 വഴക്കിനെപറ്റി നിനക്കെന്തറിയാം? ആരും നിന്‍റെ കൂടെ നിൽക്കാറില്ലല്ലോ. 137 00:09:57,097 --> 00:09:58,682 ഞാനൊരു ചോദ്യം ചോദിക്കട്ടെ? 138 00:09:58,682 --> 00:10:01,435 -ചോദിക്കൂ. -എന്തിനാ ഭാര്യയോട് ഇത്ര ഭ്രമം? 139 00:10:01,435 --> 00:10:03,020 -എന്ത്? -കാമില മിടുക്കിയാണ്. 140 00:10:03,020 --> 00:10:05,439 പക്ഷേ നിനക്ക് മറ്റെന്തെങ്കിലുമെഴുതിക്കൂടേ? 141 00:10:05,439 --> 00:10:09,443 അവള്‍ വിട്ടുപോകുമെന്ന ഭയമോ, അതോ നിന്നെക്കൊണ്ട് കൊള്ളില്ലെന്ന് തോന്നുന്നോ? 142 00:10:09,443 --> 00:10:11,695 -എന്താണ് കാര്യം... -ഡെയ്സി. 143 00:10:11,695 --> 00:10:13,947 -നീ എന്തെങ്കിലും തെറ്റ് ചെയ്തോ? -ഡെയ്സി. 144 00:10:14,323 --> 00:10:16,575 എനിക്ക് നിന്നോടിത് സംസാരിക്കാനിഷ്ടമില്ല, ഓക്കെ? 145 00:10:16,575 --> 00:10:17,701 -ശരി. -ശരി. 146 00:10:20,537 --> 00:10:23,457 ശരി, രണ്ട് ഹിക്കറി ബർഗർ വീതം. 147 00:10:27,461 --> 00:10:28,795 ഫ്രൈസ്. 148 00:10:32,424 --> 00:10:33,592 -ആസ്വദിക്കൂ. -നന്ദി. 149 00:10:36,762 --> 00:10:39,181 സ്റ്റംബിൾഡ് ഓൺ സബ്ലൈം 150 00:10:50,859 --> 00:10:52,235 ഈ പാട്ടിഷ്ടമാണോ? 151 00:10:53,278 --> 00:10:54,738 "സ്റ്റംബിൾഡ് ഓൺ സബ്ലൈം"? 152 00:10:54,738 --> 00:10:57,115 -എല്ലാർക്കും ഇതിഷ്ടമാണ്. -ഞാനെഴുതിയതാണ്. 153 00:10:57,115 --> 00:10:59,659 -നീയെഴുതി എന്നുവച്ചാൽ? -ഞാനതെഴുതി. 154 00:10:59,659 --> 00:11:01,912 -നീ "ഹണികോമ്പ്" എഴുതിയപോലെ? -അതുപോലെ. 155 00:11:02,496 --> 00:11:04,289 -ശരി. -ഞാൻ ആ വരികളെഴുതി. 156 00:11:05,290 --> 00:11:07,626 ആ മെലഡിയിലെ കുറച്ച് ഭാഗം. ആ മെലഡിയിലെ ഭൂരിഭാഗവും. 157 00:11:09,336 --> 00:11:12,422 പാട്ട് ശ്രദ്ധിക്കൂ. വ്യാറ്റ് സ്റ്റോൺ ഇതെഴുതുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? 158 00:11:29,439 --> 00:11:32,234 ഇതൊരു അസാദ്ധ്യ ഗാനമാണ്, ഡെയ്സി. 159 00:11:33,193 --> 00:11:34,152 ശരിയെടോ. 160 00:11:35,112 --> 00:11:37,989 ഇതു കണ്ടെത്തിയ സ്ഥിതിക്ക് നിനക്കൊരു ചെറ്റയാകാതിരിക്കാം. 161 00:11:41,368 --> 00:11:43,620 നിനക്ക് വരാൻ ഇഷ്ടമില്ലെന്നുറപ്പാണോ? 162 00:11:43,620 --> 00:11:45,080 ഞാനത് നേരത്തേ കണ്ടതാണ്. 163 00:11:45,914 --> 00:11:47,707 അതെ. നീയൊരിക്കലിത് കണ്ടതാണ്. 164 00:11:47,707 --> 00:11:51,086 അതാണ് റോളർബോൾ കാണുന്നതിനുള്ള ശരിയായ തവണകള്‍. 165 00:11:51,086 --> 00:11:53,839 കല നിങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, സഹോദരാ. 166 00:11:53,839 --> 00:11:55,715 ഇതൊരു നല്ല സിനിമാറ്റിക് മാസ്റ്റർപീസാണ്. 167 00:11:55,715 --> 00:11:58,009 ശരി, രണ്ടാം റൗണ്ട് ആസ്വദിക്കൂ, മാന്യരേ. 168 00:11:58,802 --> 00:11:59,886 തീർച്ചയായും. 169 00:12:03,723 --> 00:12:05,934 -നിങ്ങൾ എന്തുചെയ്യാൻ പോകുന്നു? -സിനിമ. 170 00:12:05,934 --> 00:12:07,060 വീണ്ടും റോളർബോൾ? 171 00:12:07,602 --> 00:12:09,896 -അതൊരു കിടിലൻ മാസ്റ്റർപീസാണ്. -ഹേയ്! 172 00:12:17,821 --> 00:12:21,533 ഹേയ്, ഞാനാലോചിക്കുകയായിരുന്നു, ഞാൻ നിൻ്റെകൂടെ ഇന്ന് ബീച്ചിൽ വരാം. 173 00:12:25,996 --> 00:12:27,122 എന്തുകൊണ്ട് പറ്റില്ല? 174 00:12:28,331 --> 00:12:29,833 മറ്റൊന്നും ചെയ്യാനില്ല. 175 00:12:33,879 --> 00:12:34,880 ശരി. 176 00:12:38,717 --> 00:12:39,676 ഗ്രഹാം. 177 00:12:45,515 --> 00:12:46,892 നമ്മൾ തമ്മിൽ എല്ലാം ഓക്കെയാണോ? 178 00:12:48,727 --> 00:12:49,728 തീർച്ചയായും ആണ്. 179 00:12:52,606 --> 00:12:54,774 നമുക്ക് ഒരു കുഴപ്പവുമില്ല. ശരിയല്ലേ? 180 00:12:55,692 --> 00:12:56,776 ശരി. 181 00:12:59,279 --> 00:13:01,364 -ഞാൻ പോയി എൻ്റെ സാധനം കൊണ്ടുവരാം. -ശരി. 182 00:13:09,539 --> 00:13:11,583 -ഹേയ്. -എങ്ങനെ പോകുന്നു? 183 00:13:11,583 --> 00:13:13,793 -കൊള്ളാം. നീയോ? -മനസ്സിലായോ? എനിക്ക് സുഖം. 184 00:13:14,211 --> 00:13:15,170 അതെ. 185 00:13:18,340 --> 00:13:20,175 -ശരി. -നീ വരുന്നോ? 186 00:13:20,175 --> 00:13:22,010 നിങ്ങൾക്ക് മുന്നോട്ട് പൊയ്ക്കൂടേ? 187 00:13:22,010 --> 00:13:23,136 നിനക്ക് സുഖമാണോ? 188 00:13:23,136 --> 00:13:25,722 അതെ, ഞാനറിഞ്ഞില്ല ഇത്... 189 00:13:25,722 --> 00:13:28,058 ഇല്ല. ഒരുകുഴപ്പവുമില്ല. അതെ. കേറൂ. 190 00:13:28,391 --> 00:13:30,602 കണ്ടോ? പരിഭ്രാന്തി വേണ്ട. 191 00:13:32,354 --> 00:13:33,480 നമുക്ക് പോകാം. 192 00:13:34,397 --> 00:13:35,440 ശരി. 193 00:13:41,863 --> 00:13:44,407 -ഇതാരുടെ വീടാണ്? -ഇവിടെ നീ മുമ്പ് വന്നിട്ടില്ലേ? 194 00:13:47,494 --> 00:13:49,246 എനിക്കങ്ങനെ പറയാനാവില്ല. 195 00:13:49,246 --> 00:13:51,373 -ശരി, കൊള്ളാം... -ഡെയ്സി? 196 00:13:51,373 --> 00:13:52,666 എന്താ? 197 00:13:53,542 --> 00:13:54,668 താക്കോൽ... 198 00:13:55,126 --> 00:13:58,088 -നീ എന്തുചെയ്യുകയാണ്? -ഞാനൊരു താക്കോൽ നോക്കുന്നു, ബില്ലി. 199 00:14:01,675 --> 00:14:03,468 -കർത്താവേ... -ഡെയ്സി? 200 00:14:06,721 --> 00:14:09,683 നാം നിയമം ലംഘിക്കുന്നതായി എനിക്ക് തോന്നുന്നത് എന്താണ്? 201 00:14:10,475 --> 00:14:12,686 -അതത്ര ആധുനികമല്ല, ബില്ലി. -ഓക്കെ. 202 00:14:34,958 --> 00:14:36,251 അതുശരി. 203 00:14:46,803 --> 00:14:47,887 അത് കൊള്ളാമല്ലോ. 204 00:15:22,464 --> 00:15:23,548 അതെന്താണ്? 205 00:15:24,132 --> 00:15:26,343 എൻ്റെ സഹോദരൻ ചെയ്തുകൊണ്ടിരുന്ന ഒന്ന്. 206 00:15:30,430 --> 00:15:33,099 -അപ്പൊ, ഇതെങ്ങനെ നടക്കും? -നീയെന്താ ഉദ്ദേശിച്ചത്? 207 00:15:33,099 --> 00:15:35,935 -അതായത്, എന്താ നിൻ്റെ നടപടി? -എൻ്റെ നടപടിയോ? 208 00:15:35,935 --> 00:15:37,312 അതെ, പാട്ടുകളെഴുതുന്നത്? 209 00:15:38,855 --> 00:15:40,315 നീ അതിലേക്ക് നോക്കുകയാണ്. 210 00:15:44,736 --> 00:15:46,738 നിന്‍റെ ഭാര്യ പറഞ്ഞു നീ മദ്യപിക്കില്ലെന്ന്. 211 00:15:46,738 --> 00:15:48,865 ഇത് നിന്നെ അലട്ടുന്നുണ്ടോ? 212 00:15:49,908 --> 00:15:50,950 കുഴപ്പമില്ല. 213 00:15:55,372 --> 00:15:57,499 എനിക്കറിയില്ല ആരുടെയും കൂടെ എഴുതാൻ. 214 00:15:57,499 --> 00:15:59,334 എനിക്കും. സത്യത്തിൽ അറിയില്ല. 215 00:15:59,334 --> 00:16:00,377 നമ്മളെന്തുചെയ്യും? 216 00:16:09,719 --> 00:16:11,596 നോക്കുകയെങ്കിലും ചെയ്യാമല്ലോ, അല്ലേ? 217 00:16:12,222 --> 00:16:14,015 അതെല്ലാമൊന്നും എൻ്റെ ഭാര്യയെക്കുറിച്ചല്ല. 218 00:16:21,189 --> 00:16:22,774 ശരി, മറ്റൊന്നെടുക്കൂ. 219 00:16:28,530 --> 00:16:30,907 അതെനിക്ക് തരൂ. കുഴപ്പമില്ല. 220 00:16:31,825 --> 00:16:33,576 നമുക്ക് പുതിയതെന്തെങ്കിലും തുടങ്ങാം. 221 00:16:50,468 --> 00:16:51,302 ഓക്കെ. 222 00:16:52,387 --> 00:16:53,263 എന്ത്? 223 00:16:55,223 --> 00:16:56,099 എന്ത്? 224 00:16:58,351 --> 00:17:00,270 എന്താ പ്രശ്നം? 225 00:17:00,270 --> 00:17:02,230 ഒന്നുമില്ല. അത്... 226 00:17:03,773 --> 00:17:04,816 എന്ത്? 227 00:17:05,358 --> 00:17:09,654 ഞാനങ്ങനെ പ്രകൃതിയെ, അലങ്കാരങ്ങളെ, ഒന്നും തിരയാറില്ല... 228 00:17:11,156 --> 00:17:11,990 ശരി. 229 00:17:11,990 --> 00:17:14,951 അത് ചില ആളുകൾക്ക് പറ്റും, എന്നാൽ എനിക്ക് പറ്റില്ല. 230 00:17:15,368 --> 00:17:16,911 ഇവ വരികൾ തന്നെയാണോ? 231 00:17:16,911 --> 00:17:18,329 അതെ, ഇവ വരികളാണ്. 232 00:17:18,329 --> 00:17:21,666 അല്ലെങ്കിൽ ആശയങ്ങൾ, തുണ്ടുകൾ, എൻ്റെ തലയിൽ പെട്ടെന്നുദിക്കുന്ന കാര്യങ്ങൾ. 233 00:17:21,666 --> 00:17:24,043 -"കൈറ്റ്സ് ഫ്ലൈ ഇൻ എ ഫയർസ്റ്റോം"? -അത് ഭാവാർത്ഥമാണ്. 234 00:17:24,043 --> 00:17:26,671 -എന്തിന്? -പരിധിയില്ലായ്മയോ അലസതയോ തോന്നാൻ. 235 00:17:26,671 --> 00:17:28,339 എന്നാലത് പറഞ്ഞാല്‍ മതിയല്ലോ. 236 00:17:29,799 --> 00:17:33,344 -വല്ലപ്പോഴും തോന്നുന്ന കാര്യം പറയാം. -എനിക്കങ്ങനെ പറയാനാവും. 237 00:17:33,344 --> 00:17:34,512 -നിനക്കാവുമോ? -ആവും. 238 00:17:34,512 --> 00:17:36,931 നീയൊരു വൃത്തികെട്ടവനാണ്. അല്ലേ? 239 00:17:39,726 --> 00:17:41,478 വാസ്തവത്തിൽ അതാണ് കൂടുതൽ നല്ലത്. 240 00:17:45,565 --> 00:17:48,902 ശരി, ആ പല്ലവി ഒന്നൂടെ വായിക്കൂ. നിൻ്റെ സഹോദരൻ്റെ പല്ലവി വായിക്കൂ. 241 00:17:54,365 --> 00:17:55,408 ശരി. 242 00:19:09,065 --> 00:19:11,401 -നമ്മൾ ഒരിടവേളയെടുക്കുകയാണോ? -അല്ല. 243 00:19:11,943 --> 00:19:13,319 നമ്മൾ എഴുതുകയാണ്. 244 00:19:43,892 --> 00:19:46,603 നീയൊരു റോക്ക് ബാൻഡിലുള്ളത് വളരെ നല്ലതാണ്. 245 00:19:48,354 --> 00:19:50,815 ഒരു സ്ത്രീയായിരിക്കുന്നതിനാൽ. നീയതൊരിക്കലും കാണില്ല. 246 00:19:51,608 --> 00:19:52,942 സങ്കടകരമാണ്, പക്ഷെ സത്യവും. 247 00:19:56,863 --> 00:19:58,781 നിനക്ക് ഏതുതരം സംഗീതത്തിലാണ് താത്പര്യം? 248 00:19:58,781 --> 00:20:00,992 ചെറുതായി എല്ലാ തരത്തിലുമുണ്ടെന്ന് തോന്നുന്നു. 249 00:20:03,244 --> 00:20:04,954 ബാരി മാനിലോ കൊള്ളാം. 250 00:20:07,123 --> 00:20:08,374 നീ വളരെ സുന്ദരിയാണ്. 251 00:20:10,627 --> 00:20:13,963 ഞാൻ '73ൽ മിസ് ടീൻ അരിസോണയായിരുന്നു. 252 00:20:14,380 --> 00:20:16,507 -അഭിനന്ദനങ്ങൾ. -നന്ദി. 253 00:20:17,050 --> 00:20:18,509 ഇപ്പോൾ നീയെന്തുചെയ്യുന്നു? 254 00:20:18,509 --> 00:20:20,929 ഞാൻ UC സാൻ്റ ബാർബറയിൽ വിദ്യാർത്ഥിയാണ്. 255 00:20:21,429 --> 00:20:22,513 പ്രീ-മെഡ്. 256 00:20:23,640 --> 00:20:25,141 നീയൊരു ഡോക്ടറാകാൻ പോകുന്നോ? 257 00:20:25,141 --> 00:20:26,643 സെെക്യാട്രിസ്റ്റ്. 258 00:20:28,603 --> 00:20:30,521 നിനക്ക് ഗ്രഹാമിനെ ഇഷ്ടമാണോ? 259 00:20:31,105 --> 00:20:32,065 അതെ. 260 00:20:32,482 --> 00:20:35,318 എന്നോട് തുറന്നു പറയൂ. റോക്സ്റ്റാറുകളോട് തോന്നുന്ന ഇഷ്ടമാണോ? 261 00:20:35,318 --> 00:20:36,986 ഗിറ്റാറുകളുള്ള ചെറുപ്പക്കാരോടൊക്കെ? 262 00:20:36,986 --> 00:20:38,529 അങ്ങനെ തോന്നുന്നില്ല. 263 00:20:40,907 --> 00:20:41,824 അതെന്താണ്? 264 00:20:44,077 --> 00:20:46,037 അവനൊരു നല്ല പയ്യനാണ്. 265 00:20:48,122 --> 00:20:49,916 കൂടെ, പറയട്ടേ... 266 00:20:51,918 --> 00:20:54,545 -എന്ത്? -അതായത്, അവൻ സെക്സിയുമാണ്. 267 00:20:56,673 --> 00:20:57,590 ആണോ? 268 00:20:59,926 --> 00:21:01,302 നിങ്ങൾ എന്തിനെപ്പറ്റിയാ പറയുന്നത്? 269 00:21:01,302 --> 00:21:03,054 -ഒന്നുമില്ല. -ഒന്നുമില്ല. 270 00:21:03,054 --> 00:21:05,056 സർഫ് ചെയ്യാൻ ആർക്ക് പഠിക്കണം? 271 00:21:05,056 --> 00:21:08,434 നിനക്ക് ഭ്രാന്തുണ്ടോ? ഞാനാ വൃത്തികെട്ട വെള്ളത്തിലേക്ക് വരുന്നില്ല. 272 00:21:08,434 --> 00:21:09,894 -വരൂ. -ഞാൻ വരാം. 273 00:21:09,894 --> 00:21:10,979 -ആണോ? -അതെ. 274 00:21:11,688 --> 00:21:15,274 ശരി. സിർക്കോ, എന്നെ മുക്കരുത്. ഒരു കീബോഡിസ്റ്റിനെ വേണം. 275 00:21:15,274 --> 00:21:16,526 നിങ്ങൾ ആസ്വദിക്കൂ. 276 00:21:16,526 --> 00:21:18,361 ശരി. ഞങ്ങൾ വരാം. 277 00:22:14,625 --> 00:22:17,003 ഞാനെൻ്റെ പണം കൊണ്ട് വാങ്ങിയ ആദ്യ റെക്കോഡ്. 278 00:22:17,712 --> 00:22:21,382 നിൻ്റേത് വളരെ രസകരമായിരുന്നെന്ന് ഞാൻ അനുമാനിക്കുന്നു. 279 00:22:22,008 --> 00:22:24,719 എവർലി സഹോദരന്മാരെ പോലെ. 280 00:22:27,722 --> 00:22:29,140 ഫാറ്റ്സ് ഡോമിനോ? 281 00:22:29,849 --> 00:22:30,892 അല്ല. 282 00:22:31,851 --> 00:22:32,935 ലിറ്റിൽ റിച്ചാർഡ്? 283 00:22:33,519 --> 00:22:34,979 -അല്ല. -എന്തായിരുന്നു അത്? 284 00:22:39,942 --> 00:22:42,445 "(ഹൗ മച്ച് ഈസ്) ദാറ്റ് ഡോഗി ഇൻ ദ വിൻഡോ?" 285 00:22:42,904 --> 00:22:45,531 പക്ഷെ നീ ആരോടെങ്കിലും പറഞ്ഞാൽ, ഞാൻ നിഷേധിക്കും. 286 00:22:45,531 --> 00:22:46,824 ഒരു റെക്കോഡ് എടുക്കണോ? 287 00:22:48,785 --> 00:22:49,786 തീർച്ചയായും. 288 00:22:58,461 --> 00:22:59,462 എന്നാലാകട്ടെ. 289 00:23:00,129 --> 00:23:01,798 -ശരി. -എന്താണിത്? 290 00:23:03,299 --> 00:23:05,009 ആദ്യ ഗാനം... 291 00:23:05,927 --> 00:23:07,220 എന്ത്? 292 00:23:08,221 --> 00:23:09,847 എൻ്റെ ആദ്യ പ്രണയം. 293 00:23:10,515 --> 00:23:11,682 കൊള്ളാമല്ലോ. 294 00:23:22,860 --> 00:23:28,199 എനിക്ക് പോകാൻ കഴിയുന്നൊരു ലോകമുണ്ട്. 295 00:23:28,199 --> 00:23:33,204 എൻ്റെ രഹസ്യങ്ങൾ പറയാൻ 296 00:23:34,872 --> 00:23:38,126 എൻ്റെ മുറിയിൽ 297 00:23:39,460 --> 00:23:41,963 -നിനക്ക് ഈ പാട്ടറിയുമോ? -എനിക്കറിയാം. 298 00:23:41,963 --> 00:23:43,881 എൻ്റെ മുറിയിൽ 299 00:23:44,423 --> 00:23:47,468 എൻ്റെ മുറിയിൽ 300 00:23:49,637 --> 00:23:52,890 ഈ ലോകത്ത് ഞാൻ... 301 00:23:55,935 --> 00:23:57,937 -നിൻ്റെ തോളുകൾ അനക്കൂ. -ശരി. 302 00:23:57,937 --> 00:24:01,941 ആകെ നീ ചെയ്യേണ്ടത് ഒരടി വയ്ക്കുകയാണ്. ഒന്ന്. അതുതന്നെ. 303 00:24:01,941 --> 00:24:04,652 -ശരീരം ചലിപ്പിക്കൂ. -ശരി. 304 00:24:08,364 --> 00:24:10,032 നമുക്ക് സുഹൃത്തുക്കളാകേണ്ട. 305 00:24:13,369 --> 00:24:17,290 പക്ഷെ ഒരുമിച്ച് എഴുതുകയാണെങ്കിൽ, നമുക്ക് അപരിചിതരായിരിക്കാൻ കഴിയില്ല. 306 00:24:20,126 --> 00:24:22,003 എന്നോടെന്തെങ്കിലും ചോദിക്കൂ. 307 00:24:22,003 --> 00:24:23,921 എന്നോട് എന്തെങ്കിലും ചോദിക്കൂ. 308 00:24:25,923 --> 00:24:27,300 നീയെന്നോട് സത്യം പറയുമോ? 309 00:24:28,301 --> 00:24:30,553 തീർച്ചയായും. ഹൃദയത്തിൽ തൊട്ട്. 310 00:24:32,513 --> 00:24:33,514 ശരി. 311 00:24:37,768 --> 00:24:39,604 ദിവസം എത്ര ഗുളികകൾ കഴിക്കും? 312 00:24:39,604 --> 00:24:41,355 അതാണോ എന്നോട് ചോദിക്കാനുള്ളത്? 313 00:24:42,315 --> 00:24:44,275 -ഉത്തരം പറയൂ. -എനിക്കറിയില്ല. 314 00:24:44,275 --> 00:24:45,443 നീയെന്തോ പറഞ്ഞു. 315 00:24:45,443 --> 00:24:47,695 എനിക്കറിയില്ല. ഞാൻ എണ്ണാറില്ല. 316 00:24:47,695 --> 00:24:49,488 അതൊരു പ്രശ്നമല്ലേ? 317 00:24:49,488 --> 00:24:51,657 എന്തിന്? അവയൊരു നശിച്ച ഡോക്ടറുടെയാ. 318 00:24:51,657 --> 00:24:54,327 -നിർത്താനായില്ലെങ്കിൽ പ്രശ്നമാണ്. -നിർത്താം. 319 00:24:54,327 --> 00:24:56,996 അവ ടോയ്ലറ്റിൽ എറിഞ്ഞുകളയാം. ഒന്നും തോന്നില്ല. 320 00:24:59,165 --> 00:25:00,875 ഞാൻ നിന്നെ വിശ്വസിക്കുന്നോ എന്ന് ഉറപ്പില്ല. 321 00:25:24,065 --> 00:25:25,858 നിനക്ക് വേറെ എന്തറിയണം? 322 00:25:32,114 --> 00:25:34,367 എന്തിനാണ് ബാൻഡിൽ ചേർന്നത്? 323 00:25:34,367 --> 00:25:35,618 നീ. 324 00:25:39,789 --> 00:25:40,831 എന്നെക്കുറിച്ചെന്താ? 325 00:25:41,540 --> 00:25:43,125 നിന്നെ എനിക്കറിയാമെന്ന് തോന്നുന്നു. 326 00:25:43,918 --> 00:25:46,045 നമ്മൾ വളരെക്കാലമായി അറിയാവുന്നവരെ പോലെ. 327 00:25:46,045 --> 00:25:50,091 നിന്നെ എങ്ങനെയാണ് പരിചയമെന്ന് വിശദീകരിക്കാൻ കഴിയുന്നില്ല. 328 00:25:52,301 --> 00:25:54,512 ഇത് മിക്കവാറും സംഭവിക്കാറുണ്ടോ? 329 00:25:55,680 --> 00:25:56,597 ഇല്ല. 330 00:25:59,475 --> 00:26:01,102 ഒന്നുകൂടി, അപ്പോഴെൻ്റെ ഊഴമാകും. 331 00:26:06,941 --> 00:26:07,942 ശരി. 332 00:26:16,075 --> 00:26:17,994 നിന്‍റെ കൈമുറിഞ്ഞത് എങ്ങനെയെന്ന് പറയൂ. 333 00:26:17,994 --> 00:26:19,495 ഞാൻ നിന്നോട് പറഞ്ഞല്ലോ. 334 00:26:19,495 --> 00:26:21,998 -മാതാപിതാക്കളുടെ മുറിയിൽ കയറിയപ്പൊ? -അതെ. 335 00:26:22,415 --> 00:26:24,375 നീയത് കാര്യമായിട്ടായിരുന്നോ? 336 00:26:26,627 --> 00:26:27,878 എനിക്ക് മനസ്സിലാകുന്നില്ല. 337 00:26:29,714 --> 00:26:33,676 രാജ്യത്തെ ഒന്നാം നമ്പർ പാട്ട് എൻ്റെ കയ്യിൽ ഉള്ളത് അവർ അറിയണമെന്നാശിച്ചു. 338 00:26:33,676 --> 00:26:35,094 എന്നാൽ അവരവിടെ ഇല്ലായിരുന്നു. 339 00:26:35,761 --> 00:26:36,929 ഇല്ല. 340 00:26:38,139 --> 00:26:40,641 -അവർ താമസം മാറി. -എന്ത്? 341 00:26:45,396 --> 00:26:46,856 അവര്‍ താമസം മാറിപ്പോയി. 342 00:26:48,107 --> 00:26:49,483 നിന്നോട് പറയാതെ. 343 00:26:53,904 --> 00:26:56,907 കർത്താവേ, ഡെയ്സി, ഞാൻ കേട്ട ഏറ്റവും സങ്കടമുള്ള കാര്യമാണിത്. 344 00:26:57,366 --> 00:27:01,579 ശരി, ബില്ലി, ഇത് പറയാൻ എനിക്ക് ഇഷ്ടമില്ല, പക്ഷെ ജീവിതം സങ്കടകരമാണ്. 345 00:27:01,579 --> 00:27:05,291 എനിക്ക് സങ്കടം വരുമ്പോൾ, ഞാൻ ഗുളിക കഴിക്കും. നീയോ? 346 00:27:11,088 --> 00:27:12,089 എനിക്കറിയില്ല. 347 00:27:14,592 --> 00:27:17,261 അതായത്, അതാണ് ഞാൻ ചെയ്തിരുന്നത്. 348 00:27:17,261 --> 00:27:19,430 എന്നാൽ ഞാൻ വിചാരിക്കുന്നത് ഞാൻ... 349 00:27:20,639 --> 00:27:21,640 എന്ത്? 350 00:27:24,769 --> 00:27:26,354 ഞാനൂഹിക്കുന്നത് എനിക്ക് 351 00:27:29,357 --> 00:27:30,232 തോന്നുന്നതാണ് എന്നാണ്. 352 00:27:31,942 --> 00:27:34,070 ഞാൻ കേട്ട ഏറ്റവും ദുഃഖകരമായ കാര്യം. 353 00:27:44,622 --> 00:27:47,166 -എനിക്കത് കാണാം. -എന്ത് കാണാം? 354 00:27:47,166 --> 00:27:51,295 നീ എന്താകണമെന്നാശിച്ചോ അതിനെക്കുറിച്ചാണ് നീയെഴുതുന്നത്, നിന്നെക്കുറിച്ചല്ല. 355 00:27:53,672 --> 00:27:55,341 നീയത് ചെയ്തിരുന്നില്ലെങ്കിൽ? 356 00:27:55,925 --> 00:27:59,595 എപ്പോഴും അത്ര നല്ലതല്ലാത്ത അയാളെപ്പറ്റി നീ പാട്ടെഴുതിയിരുന്നെങ്കിലോ, 357 00:27:59,595 --> 00:28:03,599 ആളുകളെ തരം താഴ്ത്തുന്ന ആൾ തനിക്ക് പറ്റാത്ത കാര്യങ്ങളാഗ്രഹിക്കുന്നോ? 358 00:28:05,559 --> 00:28:07,478 അങ്ങനെയൊരു പാട്ട് ആര് കേൾക്കും? 359 00:28:07,478 --> 00:28:08,604 ഞാൻ കേൾക്കും. 360 00:28:11,899 --> 00:28:13,401 എല്ലാവരും കേൾക്കും. 361 00:28:18,447 --> 00:28:21,492 -ഹേയ്. ഹേയ്, ശാന്തമായിരിക്ക്. -ശാന്തമായിരിക്കാൻ എനിക്കറിയില്ല. 362 00:28:21,951 --> 00:28:25,830 -ഞാൻ ഇംഗ്ലീഷാണ്. -കുഴപ്പമില്ലല്ലോ, അല്ലേ? മനസ്സിലായി. 363 00:28:28,040 --> 00:28:29,625 അവൾ നല്ലവളാണ്. 364 00:28:29,625 --> 00:28:31,001 അതെ, നല്ലവളാണ്, 365 00:28:32,044 --> 00:28:33,254 അവൾ ഭംഗിയുള്ളവളുമാണ്. 366 00:28:33,838 --> 00:28:35,047 അതെ, അതുതന്നെ. 367 00:28:35,923 --> 00:28:37,341 നിങ്ങളെന്തൊക്കെയാണ് സംസാരിക്കുന്നത്? 368 00:28:38,509 --> 00:28:40,719 -കരേൻ? -എന്ത്? 369 00:28:40,928 --> 00:28:44,098 -നീയവളെ മണ്ടിയെന്ന് വിളിക്കുന്നോ? -ഇല്ല. ഇല്ല! 370 00:28:44,098 --> 00:28:46,350 അവളൊരു റോഡ്സ് സ്കോളറെ പോലെയാ. 371 00:28:46,350 --> 00:28:50,229 ഞാൻ ചോദിക്കുന്നത് നിങ്ങൾക്ക് ഒരേ താല്പര്യങ്ങളുണ്ടോ എന്നാണ്. 372 00:28:51,605 --> 00:28:56,777 ഉണ്ട്. അതായത്, ഉണ്ട്. ഞങ്ങൾക്കുണ്ടെന്ന് തോന്നുന്നു. 373 00:28:56,777 --> 00:29:02,616 ഞാനവളോട് നേരത്തെ സംസാരിക്കുകയായിരുന്നു അവൾ ബാരി മാനിലോവിൻ്റെ ആരാധികയാണ്. 374 00:29:03,742 --> 00:29:04,869 എന്നോട് കളിക്കരുത്. 375 00:29:13,878 --> 00:29:16,672 ഞങ്ങളൊരുമിച്ച് മൂന്നോ നാലോ തവണയേ പുറത്തുപോയിട്ടുള്ളൂ. 376 00:29:17,423 --> 00:29:22,386 സത്യം പറഞ്ഞാൽ, ഞങ്ങൾ ഒരുപാട് സംസാരിക്കാറില്ല, മനസ്സിലായോ പറഞ്ഞത്. 377 00:29:22,386 --> 00:29:24,972 -ആയി, ആയി, എനിക്ക് മനസ്സിലായി. -ശരി. 378 00:29:24,972 --> 00:29:26,974 അധികമൊന്നും സംസാരിച്ചിട്ടില്ല. 379 00:29:26,974 --> 00:29:29,101 -എനിക്ക് മനസ്സിലായി. -സെക്സ് കാരണം. 380 00:29:29,101 --> 00:29:30,811 നന്ദി, ഗ്രഹാം. മനസ്സിലായി. 381 00:29:32,354 --> 00:29:34,899 -കർത്താവേ. -തിരമാല വരുന്നു. റെഡിയാണോ? 382 00:29:35,441 --> 00:29:37,568 -അല്ല. -വൈകിപ്പോയി. വരൂ. 383 00:29:37,568 --> 00:29:39,111 -കമിഴ്ന്നു കിടക്കൂ. -ഓ, ദൈവമേ. 384 00:29:39,111 --> 00:29:41,530 -കമിഴ്ന്നു കിടക്കൂ. തുഴയൂ. -ഓ, ദൈവമേ. 385 00:29:41,530 --> 00:29:43,699 തുഴയൂ, തുഴയൂ, പോ, പോ, പോ. 386 00:29:47,912 --> 00:29:48,787 കർത്താവേ. 387 00:30:01,717 --> 00:30:03,552 -നീ റെഡിയാണോ? -എന്തിന് റെഡിയാണോന്ന്? 388 00:30:03,552 --> 00:30:05,387 -അകത്തേക്ക് പോണോ? -വേണ്ട, വേണ്ട. 389 00:30:05,387 --> 00:30:06,597 റെഡി? വരൂ. 390 00:30:17,399 --> 00:30:20,861 -അതിഷ്ടമായോ? -പക്ഷെ, അതെവിടെത്തും? 391 00:30:20,861 --> 00:30:25,282 ഞാൻ ചെയ്ത രീതിയുടെ ഗുണമെന്തെന്നാൽ അതിന് പോകാനൊരു സ്ഥലമുണ്ടായിരുന്നു. 392 00:30:25,282 --> 00:30:28,827 എനിക്ക് തോന്നുന്നത് നീയെഴുതിയ വരികൾക്കാണിത് യോജിക്കുന്നതെന്ന്. 393 00:30:28,827 --> 00:30:30,246 -ശരി. -ശ്രമിച്ചുനോക്കൂ. 394 00:30:30,246 --> 00:30:31,163 ശരി. 395 00:30:31,163 --> 00:30:33,082 ഞങ്ങൾ മണിക്കൂറുകളോളം ആലോചിച്ചു, 396 00:30:33,082 --> 00:30:36,794 കോഡ്സ് മാറ്റി, മെലഡി മാറ്റി എല്ലാം മാറ്റി മറിച്ചു. 397 00:30:36,794 --> 00:30:38,212 സി-യിലേക്ക് വന്നു. 398 00:30:48,222 --> 00:30:50,349 അത് ശരിയാവുമ്പോള്‍ ഒരു പ്രത്യേക വികാരമാണ്. 399 00:30:50,349 --> 00:30:53,852 നീയെന്നെ നിരാശപ്പെടുത്തുകയാണെങ്കില്‍ എന്നെ വേഗം നിരാശപ്പെടുത്തൂ 400 00:30:53,852 --> 00:30:56,063 നമ്മൾ രണ്ടും നിരാശരാകേണ്ടതില്ല. 401 00:30:56,063 --> 00:30:57,731 -അത് ശ്രമിക്കാം. -ശരി. 402 00:30:57,731 --> 00:30:59,024 നീയെന്നെയിപ്പോൾ വിട്ടുപോയാൽ 403 00:30:59,024 --> 00:30:59,984 അതുതന്നെ. 404 00:31:15,916 --> 00:31:19,461 ശരി, പക്ഷെ അവനാ പാട്ടെഴുതിയില്ല. 405 00:31:19,461 --> 00:31:20,588 ആരു ശ്രദ്ധിക്കുന്നു? 406 00:31:20,963 --> 00:31:25,384 പക്ഷെ, കരോലിൻ, അത് മുഴുവൻ... "ഐ റൈറ്റ് ദ സോംഗ്സ്" എന്നാണാ പാട്ട് അറിയപ്പെടുന്നത്. 407 00:31:25,384 --> 00:31:27,595 അതിൽ നിനക്ക് പ്രശ്നമില്ലാതായത് എങ്ങനെയാണ്? 408 00:31:27,595 --> 00:31:30,848 -ഒരു നല്ല പാട്ടാണ്, ആരെഴുതിയാലും. -ദയവായി സഹായിക്കുമോ? 409 00:31:30,848 --> 00:31:33,142 നിനക്ക് അതിൽ ഏറ്റവും ഇഷ്ടമെന്താണ്? 410 00:31:33,142 --> 00:31:35,936 എനിക്കറിയില്ല. വാക്കുകൾ? അവൻ്റെ ശബ്ദം? 411 00:31:37,104 --> 00:31:38,897 ശരി, പക്ഷേ ശരിക്കും. 412 00:31:40,774 --> 00:31:42,901 ഹേയ്, നോക്കൂ, തെറ്റായ ഉത്തരങ്ങളില്ല. 413 00:31:42,901 --> 00:31:45,863 -ഞാനത് പറയില്ല. -ഇതൊരു ആകർഷിക്കുന്ന പാട്ടാണ്. 414 00:31:47,031 --> 00:31:48,240 ഇത് സന്തോഷിപ്പിക്കുന്നു. 415 00:31:49,825 --> 00:31:51,619 പോപ്പ് സംഗീതത്തിന്‍റെ പോയിന്‍റ് അതല്ലേ? 416 00:31:51,619 --> 00:31:54,747 ആകണമെന്നില്ല, അതായത് നിങ്ങളുടെ ജീവിതം അത് മാറ്റിമറിക്കില്ല. 417 00:31:55,956 --> 00:31:56,957 അത് ഭ്രാന്തമാണ്. 418 00:31:56,957 --> 00:31:59,960 -നീ പറഞ്ഞത് തെറ്റായ ഉത്തരങ്ങളില്ലെന്നല്ലേ? -നാശം. 419 00:32:03,172 --> 00:32:04,340 ബാരി മാനിലോവ്. 420 00:32:08,969 --> 00:32:10,596 അവരിതുവരെ വന്നില്ലേ? 421 00:32:13,349 --> 00:32:16,518 ദൈവമേ, ഒരുദിവസം എത്ര തവണ നിനക്ക് റോളർബോൾ കാണാനാവും? 422 00:32:20,105 --> 00:32:22,399 -എന്നെ അകത്തേക്ക് കൊണ്ടുപോകാമോ? -എന്ത്? എന്തിന്? 423 00:32:22,399 --> 00:32:24,860 എനിക്കറിയില്ല. ആരെങ്കിലും വീട്ടിനുള്ളിലുണ്ടെങ്കിൽ? 424 00:32:25,486 --> 00:32:28,113 -എന്നുവച്ചാൽ ആര്? -എനിക്കറിയില്ല. കൊള്ളക്കാർ? 425 00:32:28,781 --> 00:32:29,907 -കൊള്ളക്കാർ? -അതെ. 426 00:32:29,907 --> 00:32:32,201 ഈയിടെയെല്ലാം അത്തരം കവർച്ചകളുണ്ടായിരുന്നു. 427 00:32:33,243 --> 00:32:36,997 -ഞാനിതുവരെ കവർച്ചയെപറ്റി കേട്ടില്ല. -വാതിലിനടുത്ത് കൊണ്ടുപോകുമോ? 428 00:32:36,997 --> 00:32:40,084 -അവളെ വാതിലിനടുത്തേക്ക് നടത്തൂ. -അതെ, ശരി. ഓക്കെ. 429 00:32:40,084 --> 00:32:41,627 കർത്താവേ. 430 00:32:41,627 --> 00:32:43,504 -ഒരു നിമിഷത്തിൽ തിരിച്ചെത്താം. -ശരി. 431 00:32:50,719 --> 00:32:52,846 ഒരു കുഴപ്പവുമില്ലല്ലോ. 432 00:33:14,576 --> 00:33:16,078 എനിക്ക്... 433 00:33:17,996 --> 00:33:20,165 പോയി എൻ്റെ സർഫ്ബോർഡ് എടുക്കണം. 434 00:33:29,883 --> 00:33:35,806 മണലിലെ മരീചിക പോലെ ദൂരെ അത് കൈവീശുന്നത് എനിക്ക് കാണാം 435 00:33:36,974 --> 00:33:41,478 അത് മറ്റാർക്കും മനസ്സിലാക്കാനാവാത്ത രഹസ്യങ്ങള്‍ നമ്മള്‍ കൈമാറുകയാവാം 436 00:33:41,478 --> 00:33:42,938 "അത്" എന്ന് നാമെന്തിന് പറയണം? 437 00:33:42,938 --> 00:33:45,691 "അത് കൈവീശുന്നതെനിക്ക് കാണാം." "അത്" എന്താണ്? 438 00:33:47,317 --> 00:33:49,737 -നമ്മുടെ ഭാവി, -നിനക്ക് ദൂരെ എന്ത് കാണാം? 439 00:33:49,737 --> 00:33:52,156 എന്തുകൊണ്ട് "നീ" അല്ലെങ്കില്‍"നമ്മള്‍" ആയിക്കൂടാ? 440 00:33:52,156 --> 00:33:53,532 -"നാം" മതി. -"നാം" ഇഷ്ടമായി. 441 00:33:53,532 --> 00:33:54,992 -"നാം" ഇഷ്ടമായി. -"നാം" ഇഷ്ടമായി. 442 00:33:54,992 --> 00:33:56,493 -അത് നോക്കാം. -"നാം" ചെയ്തുനോക്കാം. 443 00:33:57,077 --> 00:33:57,911 ശരി. 444 00:33:59,496 --> 00:34:00,664 നാം കൈവീശുന്നത് കാണാം. 445 00:34:00,664 --> 00:34:02,374 -ശ്രമിക്കൂ. -ശരി. ശരി. 446 00:34:03,459 --> 00:34:05,836 ഒന്ന്, രണ്ട്, മൂന്ന്, നാല്. 447 00:34:06,211 --> 00:34:12,050 മണലിലെ മരീചികയെന്നപോലെ നാം കൈവീശുന്നത് എനിക്ക് ദൂരെ കാണാം 448 00:34:13,385 --> 00:34:18,807 അത് മറ്റാർക്കും മനസ്സിലാക്കാനാവാത്ത രഹസ്യങ്ങള്‍ നമ്മള്‍ കൈമാറുകയാവാം 449 00:34:19,224 --> 00:34:20,225 അതെനിക്കിഷ്ടമായി. 450 00:34:20,225 --> 00:34:25,564 നിന്നെയെനിക്കെൻ്റെ അടുത്തു കിട്ടി നീയതെന്തിനിത്ര കഠിനമാക്കുന്നു? 451 00:34:25,564 --> 00:34:27,191 അതൊരു പാട്ട് പോലെയുണ്ട്. 452 00:34:27,191 --> 00:34:29,193 എന്നെ തകർക്കരുത് അരുത്... 453 00:34:29,193 --> 00:34:32,988 എന്നെ തകർക്കുകയും, സ്വതന്ത്രമാക്കുകയുമരുത് നീയെവിടെയെന്ന് എന്നോട് പറയില്ലേ? 454 00:34:33,530 --> 00:34:36,116 -ശരി. -ശരി. ഈ ഭാഗത്തിന്... 455 00:34:36,116 --> 00:34:38,619 -നമുക്കിവിടം വീണ്ടും ശരിയാക്കണം. -എന്തിന്? 456 00:34:38,619 --> 00:34:39,912 ഡിസ്നിലാൻഡാണ്, ബില്ലി. 457 00:34:39,912 --> 00:34:41,830 -ഇത് ഡിസ്നിലാൻഡല്ല. -ആണ്. 458 00:34:41,830 --> 00:34:44,374 ഇത് ശുഭാപ്തിവിശ്വാസമാണ്. പ്രതീക്ഷയാണ്. 459 00:34:44,374 --> 00:34:47,544 -പ്രതീക്ഷക്കെന്താ കുഴപ്പം? -അതെക്കുറിച്ചല്ല എഴുതുന്നത്. 460 00:34:47,544 --> 00:34:50,756 എന്തിന് വേണ്ടാത്ത കാര്യങ്ങൾ ചെയ്യുന്നു എന്നതാണെഴുതുന്നത്, 461 00:34:50,756 --> 00:34:54,426 അവ മോശമാണെന്നറിഞ്ഞിട്ടും നാമത് വീണ്ടുമെന്തിന് ചെയ്യുന്നു. 462 00:34:54,426 --> 00:34:56,386 എനിക്ക് സമ്മതമല്ല. 463 00:34:56,386 --> 00:34:58,263 ശരി, നീ തെറ്റാണ് പറയുന്നത്, 464 00:35:00,098 --> 00:35:02,810 ആരോ നിന്നെ വേദനിപ്പിച്ചു, ഇല്ലേ? 465 00:35:05,521 --> 00:35:07,064 എന്നുവച്ചാൽ? 466 00:35:07,064 --> 00:35:08,190 എന്ത്? 467 00:35:08,190 --> 00:35:10,567 നിന്നെ അറിഞ്ഞത് തെറ്റി, അതുതന്നെ. 468 00:35:12,110 --> 00:35:15,155 -ഞാനൊരിക്കലും ഓർത്തേക്കില്ല നീയിത്ര... -എന്ത്? 469 00:35:17,074 --> 00:35:18,200 തകർന്നതുപോലെ. 470 00:35:36,260 --> 00:35:37,135 ഡെയ്സി. 471 00:35:43,225 --> 00:35:46,478 അതല്ല ഞാനുദ്ദേശിച്ചത്. ഡെയ്സി. 472 00:35:54,236 --> 00:35:55,279 ഡെയ്സി. 473 00:35:59,241 --> 00:36:00,951 ഡെയ്സി, ക്ഷമിക്ക്, മതിയോ? 474 00:36:02,452 --> 00:36:03,620 ഓ, മനുഷ്യാ. 475 00:36:23,265 --> 00:36:24,391 നോക്കൂ, 476 00:36:25,767 --> 00:36:27,102 സോറി. 477 00:36:30,022 --> 00:36:31,857 ഞാനുദ്ദേശിച്ചത് 478 00:36:34,568 --> 00:36:36,653 നാം ഞാൻ കരുതിയതിനെക്കാൾ ഒരുപോലെയാണെന്നാണ്. 479 00:36:38,614 --> 00:36:39,615 അതെങ്ങനെയാണ്? 480 00:36:41,450 --> 00:36:44,161 എൻ്റെ ഡാഡിയും ഒരു വിലാസം പോലും തരാതെ പോയി. 481 00:36:47,915 --> 00:36:48,999 എനിക്കന്ന് എട്ട് വയസ്സ്. 482 00:36:52,169 --> 00:36:54,796 അദ്ദേഹത്തെ കുറിച്ച് ഞാൻ ഒരുപാട് ഓർക്കാറില്ല,3 483 00:36:59,009 --> 00:37:03,013 പക്ഷേ ഞാൻ ചെയ്യുന്നതെല്ലാം അദ്ദേഹമതോർത്ത് പശ്ചാത്തപിക്കണമെന്ന് കരുതിയാണ്. 484 00:37:13,774 --> 00:37:15,025 ഞാൻ തകർന്നിട്ടില്ല. 485 00:37:20,364 --> 00:37:21,657 അതെ, ഞാനും. 486 00:37:34,628 --> 00:37:35,921 നാശം. 487 00:37:38,757 --> 00:37:40,759 നിങ്ങൾ എങ്ങനെ എൻ്റെ വീട്ടിൽ കയറി? 488 00:37:42,886 --> 00:37:43,929 വാതിലിലൂടെ. 489 00:37:50,644 --> 00:37:52,688 ഹണീസ്, ഞാൻ വീട്ടിലെത്തി. 490 00:37:56,942 --> 00:37:59,987 ഹേയ്, ബില്ലിയുടെ വിവരം എന്തെങ്കിലുമുണ്ടോ? 491 00:38:02,489 --> 00:38:03,615 ഇല്ല. 492 00:38:07,119 --> 00:38:08,203 ഹലോ? 493 00:38:10,205 --> 00:38:11,164 ശരി. 494 00:38:14,626 --> 00:38:16,086 ശരി, തീർച്ച. പ്രശ്നമില്ല. 495 00:38:20,757 --> 00:38:21,925 ഇപ്പോ അങ്ങോട്ടെത്താം. 496 00:38:26,680 --> 00:38:28,098 അത് ടെഡ്ഡിയായിരുന്നു. 497 00:38:29,391 --> 00:38:30,559 അങ്ങേരെന്ത് പറഞ്ഞു? 498 00:38:32,519 --> 00:38:36,982 എന്നിക്ക് കൂടുതൽ പിടിച്ച് നിൽക്കാനായില്ല. ഞാൻ... ഞാൻ ശരിക്കും... 499 00:38:37,858 --> 00:38:39,568 -ഹായ്. -ഹായ്. 500 00:38:40,986 --> 00:38:44,072 ഹേയ്, ഗ്രഹാം. നീ എപ്പോഴും വായിക്കുന്ന പല്ലവിയില്ലേ? 501 00:38:44,072 --> 00:38:46,158 അതെ. നിങ്ങൾ അതിന് എന്തെങ്കിലും എഴുതിയോ? 502 00:38:46,158 --> 00:38:48,160 ഇരിക്കൂ. നിനക്കത് ഇഷ്ടമാകും. 503 00:38:48,785 --> 00:38:51,830 ഇതായിരുന്നു അവരൊന്നിച്ചെഴുതിയ ആദ്യ ഗാനം. 504 00:38:52,539 --> 00:38:54,291 ഇപ്പോഴും എന്‍റെ പ്രിയപ്പെട്ടവയിൽ ഒന്ന്. 505 00:38:54,291 --> 00:38:59,546 എനിക്കുവിശ്വസിക്കാനായില്ലെന്നല്ല ഇതിനർത്ഥം ഞാനിപ്പോഴും വിശ്വസിക്കില്ലെന്നല്ലതിനർത്ഥം 506 00:38:59,546 --> 00:39:01,173 ഞങ്ങളത് കുറെ തവണ മുഴുവന്‍ വായിച്ചു. 507 00:39:01,298 --> 00:39:05,677 ആ സമയം എല്ലാ നുണയും നേരാകും, ബേബി അതാണ് രസം 508 00:39:07,220 --> 00:39:08,889 നീയെന്നെ നിരാശപ്പെടുത്തില്ലല്ലോ... 509 00:39:08,889 --> 00:39:13,310 ഒന്നും ഒരിക്കലും പഴയപോലെയാവില്ല എന്നെനിക്ക് തോന്നിയത് ഞാൻ ഓർക്കുന്നു. 510 00:39:14,061 --> 00:39:15,228 അത് ശരിക്കും 511 00:39:17,647 --> 00:39:18,940 ഒരു നല്ല ദിവസമായിരുന്നു. 512 00:39:20,901 --> 00:39:22,736 പിന്നെയിത് ഡി മേജറിലേക്ക് പോകുമോ? 513 00:39:24,237 --> 00:39:28,325 അതെ, എനിക്കറിയാം. പക്ഷെ വിശ്വസിക്കൂ, ഇത് നടക്കും. കേട്ടോ? 514 00:39:29,076 --> 00:39:33,288 ഹേയ്, അതിൽ കൂടുതൽ എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കിൽ, അത് ആകാം 515 00:39:35,040 --> 00:39:38,293 -നമുക്കിതൊരു ടേപ്പിലാക്കണോ? -വേണം. ആക്കണം. 516 00:39:38,293 --> 00:39:41,379 -ഇതിനെ എന്തു വിളിക്കും? -"ലെറ്റ് മി ഡൗൺ ഈസി". 517 00:40:01,233 --> 00:40:04,694 ഒരു ദിവാസ്വപ്നത്തിൽ ഞാൻ നഷ്ടപ്പെട്ടതായി കണ്ടെത്തി 518 00:40:04,694 --> 00:40:07,239 ഞാനൊരുപാട് നേരം ഉണർന്നിരുന്നു 519 00:40:08,240 --> 00:40:11,243 എൻ്റെ കണ്ണുകൾ തുറന്നിരുന്നു ഹൃദയം മുങ്ങിക്കൊണ്ടിരുന്നു 520 00:40:11,243 --> 00:40:13,787 ദിവസങ്ങൾ പോകും വരെ ആഴത്തിൽ 521 00:40:14,913 --> 00:40:18,375 എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നല്ല ഇതിനർത്ഥം 522 00:40:18,375 --> 00:40:21,670 ഞാനിപ്പോഴും വിശ്വസിക്കില്ലെന്നല്ലിതിനർത്ഥം 523 00:40:21,670 --> 00:40:26,341 ആ സമയം എല്ലാ നുണയും നേരാകും, കുട്ടാ അതാണ് രസം 524 00:40:28,468 --> 00:40:32,514 നീയെന്നെ നിരാശപ്പെടുത്തല്ലേ, നിരാശപ്പെടുത്തല്ലേ, നിരാശപ്പെടുത്തല്ലേ 525 00:40:32,514 --> 00:40:34,724 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ 526 00:40:35,934 --> 00:40:39,312 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ വേഗമെന്നെ നിരാശപ്പെടുത്തൂ 527 00:40:39,312 --> 00:40:41,773 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ 528 00:40:42,732 --> 00:40:46,486 നീ പോകുമ്പോള്‍ നീയെന്നെ സ്നേഹിക്കുന്നുവെന്ന് പറയരുത് 529 00:40:46,486 --> 00:40:49,156 നീയെന്നെ ഇപ്പോൾ വിട്ടുപോകുകയാണെങ്കിൽ 530 00:40:49,823 --> 00:40:53,451 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ എന്നെ വേഗം നിരാശപ്പെടുത്തൂ 531 00:40:53,451 --> 00:40:56,079 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ 532 00:41:04,629 --> 00:41:10,051 മണലിലെ മരീചികയെന്നപോലെ നാം ദൂരെ കൈവീശുന്നതെനിക്ക് കാണാം 533 00:41:11,636 --> 00:41:16,808 അത് മറ്റാർക്കും മനസ്സിലാക്കാനാവാത്ത രഹസ്യങ്ങള്‍ നമ്മള്‍ കൈമാറുകയാവാം 534 00:41:18,351 --> 00:41:21,062 നിന്നെയെനിക്കെൻ്റെ അടുത്തുകിട്ടി 535 00:41:21,938 --> 00:41:24,357 നീയതെന്തിനിത്ര കഠിനമാക്കുന്നു? 536 00:41:25,108 --> 00:41:29,362 എന്നെ തകർക്കുകയും, സ്വതന്ത്രമാക്കുകയുമരുത് നീയുള്ളതെവിടെയെന്ന് പറയില്ലേ? 537 00:41:30,113 --> 00:41:33,074 ഏറ്റവും നല്ല കാര്യം എല്ലാവർക്കും സംഭാവന ചെയ്യാനായി. 538 00:41:33,074 --> 00:41:35,911 അതൊരു ബില്ലി ഷോ മാത്രമായിരുന്നില്ല. 539 00:41:37,829 --> 00:41:39,372 ഡെയ്സി അത് ഞങ്ങൾക്കായി ചെയ്തു. 540 00:41:39,372 --> 00:41:42,626 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ എന്നെ വേഗം നിരാശപ്പെടുത്തൂ 541 00:41:42,626 --> 00:41:44,920 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ 542 00:41:45,879 --> 00:41:49,466 നീ പോകുമ്പോള്‍ നീയെന്നെ സ്നേഹിക്കുന്നുവെന്ന് പറയരുത് 543 00:41:49,466 --> 00:41:51,968 നീയെന്നെ ഇപ്പോൾ വിട്ടുപോകുമെങ്കിൽ 544 00:41:53,053 --> 00:41:56,723 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ എന്നെ വേഗം നിരാശപ്പെടുത്തൂ 545 00:41:56,723 --> 00:41:59,100 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ 546 00:42:14,074 --> 00:42:17,452 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ എന്നെ വേഗം നിരാശപ്പെടുത്തൂ 547 00:42:17,452 --> 00:42:19,871 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ 548 00:42:22,249 --> 00:42:24,751 ഇത് വ്യക്തമായിരുന്നു അവർ പരസ്പരം നന്നാക്കി. 549 00:42:24,751 --> 00:42:26,878 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ 550 00:42:27,921 --> 00:42:31,549 നീ പോകുമ്പോള്‍ നീയെന്നെ സ്നേഹിക്കുന്നുവെന്ന് പറയരുത് 551 00:42:31,549 --> 00:42:33,969 നീയിപ്പോഴെന്നെ വിട്ടുപോകുമെങ്കിൽ 552 00:42:35,929 --> 00:42:37,722 തീർച്ചയായും, അവർ ചെയ്യാതിരുന്നതുവരെ. 553 00:42:38,348 --> 00:42:40,725 നീയെന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കില്‍ 554 00:43:08,962 --> 00:43:10,588 ഓ, എൻ്റെ ദൈവമേ. 555 00:43:11,798 --> 00:43:15,010 അതായിരുന്നു ഏറ്റവും നല്ലത്, അല്ലേ? നിനക്കെന്തു തോന്നുന്നു? 556 00:43:19,514 --> 00:43:21,141 ഞാനൊരു ജീനിയസ്സാണ്. 557 00:43:25,478 --> 00:43:26,688 ഒന്ന് നിനക്കായി ചെയ്യൂ. 558 00:43:42,871 --> 00:43:45,248 -സമയമെന്തായി? -വൈകി. 559 00:43:47,917 --> 00:43:49,669 ക്ഷമിക്കണം. അത് മോശമായിരുന്നോ? 560 00:45:57,589 --> 00:45:59,591 ഉപശീർഷകം വിവർത്തനംചെയ്തത് INDU 561 00:45:59,591 --> 00:46:01,676 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ