1 00:00:08,092 --> 00:00:10,219 മുൻപ് ഡെയ്സി ജോൺസ് ദി സിക്സിൽ... 2 00:00:11,470 --> 00:00:13,013 നമുക്ക് അല്പം പണം വേണം. 3 00:00:13,013 --> 00:00:15,141 ടെഡ്ഡി പ്രൈസ് നിർമ്മിക്കണം. 4 00:00:15,141 --> 00:00:16,851 നിങ്ങൾ ഫക്കിംഗ് ഇഡിയറ്റ്സാണോ? 5 00:00:18,561 --> 00:00:19,478 "LMR റെക്കോഡ്സ്." 6 00:00:19,478 --> 00:00:20,688 താല്പര്യമുണ്ടോ? 7 00:00:20,688 --> 00:00:22,189 നിനക്ക് ഷേപ്പിംഗ് വേണം. 8 00:00:22,189 --> 00:00:24,233 എനിക്കങ്ങനെ തോന്നുന്നില്ല. 9 00:00:24,233 --> 00:00:25,818 നിൻ്റെ പാട്ടുകൾ, പാട്ടുകളല്ല. 10 00:00:25,818 --> 00:00:28,320 എൻ്റെ പാട്ടുകൾ ഒരു പെട്ടിയിലാക്കാനിഷ്ടമില്ല. 11 00:00:28,320 --> 00:00:29,363 ശരിയായിരിക്കാം. 12 00:00:29,363 --> 00:00:30,906 മിസ്റ്റര്‍ പ്രൈസ്? ഹായ്. 13 00:00:30,906 --> 00:00:33,242 നിങ്ങൾക്കായി പ്ലേ ചെയ്യാനവസരമുണ്ടോ? 14 00:00:33,242 --> 00:00:35,244 ഇതിലൊരു ഷോട്ടേ കിട്ടൂ. 15 00:00:35,244 --> 00:00:37,997 {\an8}ഞാനെന്തു പറയാൻ? അവരെന്നെ... വളരെ സ്വാധീനിച്ചു. 16 00:00:37,997 --> 00:00:39,582 നമ്മളൊരാൽബമുണ്ടാക്കുന്നു! 17 00:00:39,999 --> 00:00:41,000 ശാന്തരാകൂ. 18 00:00:41,625 --> 00:00:43,836 ഞാനാ മനുഷ്യനെ ചന്ദ്രനിൽ വച്ചു 19 00:00:44,211 --> 00:00:46,338 ഞാനാ ഡയൽ ടോണിൽ വച്ചു 20 00:00:46,505 --> 00:00:47,590 ബില്ലി, ഞാൻ ഗർഭിണിയാ. 21 00:00:47,590 --> 00:00:49,592 നാമെന്തുചെയ്യും? 22 00:00:49,592 --> 00:00:51,469 ആ രാത്രി ഞങ്ങൾ വിവാഹം കഴിച്ചു. 23 00:00:52,011 --> 00:00:52,928 ഒന്ന്... 24 00:00:53,179 --> 00:00:55,347 ടൂറിനെ കുറിച്ചെന്ത് ഓർക്കുന്നു? 25 00:00:55,723 --> 00:00:57,183 കാമില. ശ്രദ്ധിക്കൂ. 26 00:00:58,517 --> 00:01:00,603 നീയെന്തു നാശമാ ചെയ്യുന്നത്? 27 00:01:00,603 --> 00:01:03,189 നീ എനിക്കും കുഞ്ഞിനും വേണ്ടി വരണ്ട വരും 28 00:01:03,189 --> 00:01:04,690 ജീവിതകാലം മുഴുവൻ അങ്ങനെ ആയിരിക്കും. 29 00:01:04,690 --> 00:01:08,068 എന്‍റെ കണ്ണില്‍ നോക്കൂ 30 00:01:08,068 --> 00:01:11,155 കാമിലയ്ക്കൊരു കുഞ്ഞുണ്ടായി, ബില്ലി. നിൻ്റെ മോളെ കാണാം. 31 00:01:12,656 --> 00:01:13,866 {\an8}ടെഡ്ഡി 32 00:01:14,825 --> 00:01:16,786 എനിക്കവളിങ്ങനെ കാണുന്നത് പറ്റില്ല. 33 00:01:16,786 --> 00:01:19,413 അപ്പോൾ മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകാം. 34 00:02:14,176 --> 00:02:16,762 {\an8}ഡെയ്‌സിജോണ്‍സ് ദസിക്‌സ് 35 00:02:31,193 --> 00:02:35,656 നന്ദി 36 00:02:36,949 --> 00:02:40,619 ക്ഷമിക്കണം 37 00:02:43,581 --> 00:02:47,418 ഐ ലവ് യു 38 00:02:50,170 --> 00:02:54,091 ഗുഡ്ബൈ 39 00:02:57,928 --> 00:02:59,013 ഡ്രിങ്ക്? 40 00:03:14,320 --> 00:03:16,196 അപ്പോ, എങ്ങനെയുണ്ട്? 41 00:03:17,239 --> 00:03:18,616 നിനക്കിതിഷ്ടപ്പെട്ടോ? 42 00:03:20,576 --> 00:03:24,455 കുറഞ്ഞപക്ഷം നീ നാട്യം നിര്‍ത്തി. അത് പുരോഗതിയാണ്. 43 00:03:27,583 --> 00:03:30,836 എനിക്കത് വളരെ ഇഷ്ടമായി ഡെയ്സി. 44 00:03:34,715 --> 00:03:36,133 എനിക്കെന്തു ചെയ്യാൻ കഴിയും? 45 00:03:37,760 --> 00:03:38,719 എനിക്കറിയില്ല. 46 00:03:39,678 --> 00:03:42,139 -നിനക്കെന്തുവേണം? -ഒരു റെക്കോഡുണ്ടാക്കണം. 47 00:03:42,139 --> 00:03:43,140 ശരി. 48 00:03:43,140 --> 00:03:46,894 അത് ബ്രേക്ക് ചെയ്യപ്പെടുന്നതുവരെ ആളുകൾ വീണ്ടും വീണ്ടും കേൾക്കണം. 49 00:03:48,228 --> 00:03:49,980 പിന്നീടെനിക്ക് മറ്റൊന്നുണ്ടാക്കണം. 50 00:03:49,980 --> 00:03:51,899 ശരി, നിനക്കൊരു നല്ല പാട്ട് കിട്ടി. 51 00:03:52,816 --> 00:03:54,485 നമുക്കിനി പത്തെണ്ണം കൂടി വേണം. 52 00:03:58,822 --> 00:03:59,949 എനിക്കൊരാഴ്ച തരണം? 53 00:04:00,741 --> 00:04:01,825 ഷിറ്റ്. 54 00:04:04,453 --> 00:04:05,537 കൂടാതെ, ഡെയ്സി... 55 00:04:06,789 --> 00:04:09,375 ഇതിപ്പോൾ നിൻ്റെ ആൽബത്തിലെ ഏറ്റവും മോശം ഗാനമാണ്. 56 00:04:16,465 --> 00:04:21,428 ട്രാക്ക് 3: സംവൺ സേവ്ഡ് മൈ ലൈഫ് ടുനൈറ്റ് 57 00:04:35,067 --> 00:04:37,778 അത് ലോകപ്രശസ്ത റോക് സ്റ്റാർ ബില്ലി ഡൺ ആണോ? 58 00:04:43,283 --> 00:04:46,120 എഡ്ഡീ സ്വന്തം ബാസ്സുണ്ടാക്കി, നീ വിശ്വസിക്കുമെങ്കിൽ. 59 00:04:47,246 --> 00:04:50,582 ഞങ്ങളൊരു പുതിയ ബാക്കിംഗ് സെക്ഷൻ നോക്കി. നിനക്കതിഷ്ടമാകും. 60 00:04:50,582 --> 00:04:54,003 ഗ്രഹാം, ഞാൻ... എനിക്കെൻ്റെ മകളെ കാണണം. 61 00:04:54,628 --> 00:04:56,213 അതെ, ശരിയാണ്. 62 00:05:01,468 --> 00:05:03,095 അവളെ നിനക്കിഷ്ടമാകുമെടാ. 63 00:05:06,265 --> 00:05:08,559 കഴിഞ്ഞദിവസം ഞങ്ങൾ യാഡിൽ നടന്നു. 64 00:05:08,559 --> 00:05:12,521 അവളെൻ്റെ നേരെ ആ വലിയ കണ്ണുകൾ കൊണ്ട് നോക്കി, 65 00:05:12,521 --> 00:05:15,441 അവൾ വെറുതെ ചിരിക്കുമ്പോൾ, അറിയാമോ... 66 00:05:16,358 --> 00:05:18,902 വെറുമൊരു ചിരിയല്ല അത്, 67 00:05:18,902 --> 00:05:22,156 ഒരു ഹൃദയപൂർവ്വമുള്ള ചിരിയാണെടാ. 68 00:05:31,665 --> 00:05:34,460 ഞങ്ങൾക്ക് അന്നാ അഡിക്ഷനെ പറ്റി മനസ്സിലായിരുന്നില്ല. 69 00:05:34,460 --> 00:05:36,503 ഞാൻ കരുതി അവൻ ഡ്രൈ ഔട്ടാകുമെന്ന്... 70 00:05:36,503 --> 00:05:37,713 {\an8}ഗ്രഹാം ഡൺ ലീഡ് ഗിറ്റാർ 71 00:05:37,713 --> 00:05:40,257 {\an8}കാര്യങ്ങൾ വീണ്ടും പഴയതുപോലെയാവും. 72 00:05:43,135 --> 00:05:44,428 എൻ്റെ മനുഷ്യാ. 73 00:05:44,803 --> 00:05:45,804 ഹേയ്. 74 00:05:48,390 --> 00:05:50,768 -നിനക്ക് ചേരുന്നുണ്ട്. -ഇതത്ര മോശമല്ല. 75 00:05:56,607 --> 00:05:57,691 നിനക്ക് സുഖമാണോ? 76 00:05:58,442 --> 00:06:00,152 അതെ, മോശമായിരുന്നു. 77 00:06:01,111 --> 00:06:02,446 ഒരു "പിറ്റ്സ്ബർഗ്" പറയാം? 78 00:06:04,073 --> 00:06:06,033 ഞാനീ ബാസ്സ് കാണിച്ചുതരാം- 79 00:06:06,033 --> 00:06:08,577 എഡ്ഡീ, ഒരുമിനിറ്റവന് നൽകൂ. 80 00:06:09,286 --> 00:06:11,038 അവൻ അവൻ്റെ മകളെ കാണട്ടെ. 81 00:06:11,371 --> 00:06:12,331 അതെ. 82 00:06:12,790 --> 00:06:14,333 നിങ്ങളെ കണ്ടതിൽ സന്തോഷം. 83 00:06:14,833 --> 00:06:16,210 ബിൽ, കണ്ടതിൽ സന്തോഷം. 84 00:06:17,336 --> 00:06:18,504 വെൽകം ഹോം, മാൻ. 85 00:06:39,691 --> 00:06:40,734 ഹായ്. 86 00:06:41,610 --> 00:06:42,569 ഹായ്. 87 00:06:48,700 --> 00:06:49,701 മിസ്സിസ് ആൽവാരിസ്. 88 00:06:56,250 --> 00:06:57,751 നിനക്ക് ഹായ് പറയണോ? 89 00:07:18,939 --> 00:07:19,982 ഹേയ്, കിഡ്ഡൊ. 90 00:07:23,569 --> 00:07:24,945 ക്ഷമിക്കണം, ഞാൻ വൈകി. 91 00:07:25,445 --> 00:07:26,864 നിനക്കവളെ എടുക്കണോ? 92 00:07:27,322 --> 00:07:29,116 എനിക്കവളെ ദേഷ്യം പിടിപ്പിക്കേണ്ട. 93 00:07:29,491 --> 00:07:30,534 അവൾക്ക് ദേഷ്യം പിടിക്കില്ല. 94 00:07:30,534 --> 00:07:32,703 കാമില, ഞാൻ അവളെ നടക്കാൻ കൊണ്ടുപോകാം. 95 00:07:32,703 --> 00:07:33,745 ഞങ്ങൾക്ക് ഓക്കേ, മോം. 96 00:07:34,496 --> 00:07:35,330 നന്ദി. 97 00:07:37,416 --> 00:07:39,835 അവൾക്ക് ഓക്കേ. ഒന്നു മയങ്ങിയാൽ മതി. 98 00:07:40,252 --> 00:07:43,422 ശരി. എനിക്കവളെ സഹായിക്കാനാകുമോ, അതോ 99 00:07:43,422 --> 00:07:46,008 നിനക്ക് സ്റ്റോറിൽ നിന്നെന്തെങ്കിലും എടുക്കണൊ? 100 00:07:46,008 --> 00:07:47,259 ഇല്ല വേണ്ട. 101 00:07:48,719 --> 00:07:49,553 ഓ, ഡിയർ. 102 00:07:54,057 --> 00:07:55,350 ഓ, ബേബി. 103 00:08:02,107 --> 00:08:03,233 ഹേയ്... 104 00:08:05,277 --> 00:08:06,403 എങ്ങനെയുണ്ടായിരുന്നു? 105 00:08:08,447 --> 00:08:09,448 നിന്നെ മിസ്സ് ചെയ്തു. 106 00:08:12,034 --> 00:08:14,161 അമ്മ ഇപ്പോ ഞങ്ങളുടെ ഒപ്പം കിടക്കുന്നേ. 107 00:08:15,787 --> 00:08:18,999 രാത്രി ഭക്ഷണവും മറ്റും തന്ന്, അതുകൊണ്ട് നീ ഒരുപക്ഷേ... 108 00:08:21,210 --> 00:08:23,337 അതെ, ആദ്യത്തെ കുറച്ച് രാത്രികൾ മാത്രം. 109 00:08:26,006 --> 00:08:28,217 തീർച്ചയായും. തീർച്ച. 110 00:08:29,468 --> 00:08:32,638 {\an8}ടൂർ റദ്ദ് ചെയ്ത് ഒരാഴ്ചക്കുശേഷം ലേബൽ ഞങ്ങളെ ഡ്രോപ് ചെയ്തു. 111 00:08:32,638 --> 00:08:35,307 {\an8}അവർ ഞങ്ങളുടെ അഡ്വാൻസും എല്ലാം തിരികെ വാങ്ങി. 112 00:08:35,307 --> 00:08:38,060 എനിക്ക് പറ്റുന്നത്ര ഞങ്ങൾ പ്രാക്ടീസ് ചെയ്തു. 113 00:08:38,518 --> 00:08:40,854 ഒരു ബോഡി ഷോപ്പിലൊരു ജോലി കിട്ടി. 114 00:08:40,854 --> 00:08:44,816 ഞാൻ മാലിബു ഹാർബർ ബോട്ട് ക്ലീനിംഗ് ജോലി ചെയ്യുകയായിരുന്നു... 115 00:08:44,816 --> 00:08:47,110 അത് എനിക്ക് ഇഷ്ടമായിരുന്നു, മഷ്റൂംസ് യൂസ് ചെയ്തിരുന്നു 116 00:08:47,611 --> 00:08:49,905 ഇതുമെനിക്കിഷ്ടമായിരുന്നു. 117 00:08:49,905 --> 00:08:53,116 മൗലികമായി, ഞങ്ങൾ തുടങ്ങിയിടത്തുതന്നെ വന്നു. വളരെ മോശമായി. 118 00:08:53,742 --> 00:08:55,953 ഇപ്പോഴും നിങ്ങളതിൽ വിഷമിക്കുന്നോ? 119 00:08:56,745 --> 00:08:57,913 ഞാനോ? ഇല്ല. 120 00:08:58,789 --> 00:09:01,750 ആ നാശത്തിൽ തുടർന്നാൽ ഞങ്ങൾക്ക് മരണതുല്യമായിരിക്കും. 121 00:09:03,126 --> 00:09:05,587 എന്നാൽ ഞങ്ങളെ അയാൾ ശരിക്ക് നശിപ്പിച്ചു. 122 00:09:10,926 --> 00:09:12,219 ഇവിടം ഓകേയാണോ? 123 00:09:13,804 --> 00:09:15,138 അതേടാ, ഇത് കൊള്ളാം. 124 00:09:38,036 --> 00:09:39,329 കുറച്ച് പ്ലേ ചെയ്യണോ? 125 00:09:39,329 --> 00:09:40,539 പിന്നീടാവാം. 126 00:09:42,624 --> 00:09:45,085 അതെ, മനസ്സിലാക്കുന്നു, അറിയുമോ? 127 00:09:46,253 --> 00:09:47,379 നാളെയായാലോ? 128 00:09:48,380 --> 00:09:50,507 നീ റഡിയാകുമ്പോൾ. എല്ലാരും ആവേശത്തിലാണ്. 129 00:09:50,507 --> 00:09:52,134 അത് ചെയ്യാനാവില്ല, ഗ്രഹാം. 130 00:09:53,552 --> 00:09:54,636 നിനക്കെന്ത് കഴിയില്ല? 131 00:09:56,930 --> 00:09:58,098 അതായത്, ഞാൻ പുറത്താണ്. 132 00:09:59,850 --> 00:10:00,976 ഞാൻ പാടുന്നത് നിര്‍ത്തി. 133 00:10:02,811 --> 00:10:04,813 കുറച്ച് വിശ്രമിക്കൂ, ശരിയല്ലേ? 134 00:10:04,813 --> 00:10:06,189 കേൾക്കൂ, ഞാൻ... 135 00:10:08,775 --> 00:10:10,485 എനിക്കച്ഛനെ പോലെയാകാൻ കഴിയില്ല. 136 00:10:12,029 --> 00:10:14,823 എനിക്കെൻ്റെ കുടുംബം നോക്കണം. 137 00:10:14,823 --> 00:10:18,076 -ഞങ്ങളാ നിൻ്റെ കുടുംബം. -വെറും- 138 00:10:18,076 --> 00:10:19,786 -ഓകെ? -അവരോട് പറയൂ ഞാൻ പോയെന്ന്? 139 00:10:19,786 --> 00:10:22,706 അവിടെയെല്ലാവരും, നിന്നെ കാത്തിരിക്കുകയാണ്. 140 00:10:22,706 --> 00:10:24,666 എനിക്കുവേണ്ടിയവരോട് പറയുമോ? 141 00:10:27,461 --> 00:10:28,920 നിനക്കുതന്നെ അവരോട് പറയാം. 142 00:10:35,552 --> 00:10:38,889 നമ്മൾ വളരെ... വളരെയടുത്തെത്തി. 143 00:10:48,106 --> 00:10:51,485 ശരി, നമുക്കിതു നോക്കാം. നമുക്കെന്തുണ്ട്? 144 00:10:51,902 --> 00:10:53,236 ഇത് മോശമാണ്. 145 00:10:56,073 --> 00:10:57,783 "തെറ്റിലൂടെ..." 146 00:10:57,783 --> 00:11:00,702 "യൂറ്റായിൽ എന്തോ ഉണ്ട്." 147 00:11:00,702 --> 00:11:03,038 "വിത്തോ അല്ലെങ്കിൽ മണ്ണോ-" 148 00:11:03,038 --> 00:11:03,955 "ചെറിഷ്" 149 00:11:03,955 --> 00:11:05,248 ഓ, എൻ്റെ ദൈവമേ. 150 00:11:07,542 --> 00:11:09,169 ഓ, ദൈവമേ, നീയെന്തുചെയ്യുന്നു? 151 00:11:09,753 --> 00:11:10,754 എഴുതുന്നു. 152 00:11:12,130 --> 00:11:13,298 ഓകെ. 153 00:11:15,050 --> 00:11:16,385 നിനക്കത് എടുക്കാമോ? 154 00:11:18,470 --> 00:11:19,971 -ഞാന്‍... -ഹലോ? 155 00:11:21,973 --> 00:11:22,974 അതെ. 156 00:11:23,642 --> 00:11:24,476 ഞാനോ? 157 00:11:25,227 --> 00:11:26,603 ലീ പാർളിൻ എന്ന ആരോ ഒരാൾ. 158 00:11:27,896 --> 00:11:29,523 -ഉറപ്പുണ്ടോ? -അവളിവിടില്ല. 159 00:11:30,732 --> 00:11:32,234 അവൾ... അവളിവിടുണ്ട്. 160 00:11:35,070 --> 00:11:36,154 ഇത് സിമോണീ ആണ്. 161 00:11:36,154 --> 00:11:39,491 ഹേയ്, ഞാനിവിടെ 3220യില്‍ ജോലി ചെയ്യുകയാണ്. 162 00:11:39,491 --> 00:11:41,076 എത്രവേഗമിവിടെ വരാനാകും? 163 00:11:45,664 --> 00:11:48,083 അന്നെനിക്ക് കോറസ് ചെയ്യാനേയുണ്ടായിരുന്നുള്ളൂ, 164 00:11:48,083 --> 00:11:51,211 നന്നായി നടന്നു, "മുഴുവൻ പാട്ടും ചെയ്യൂ" എന്ന് പറഞ്ഞു. 165 00:11:51,211 --> 00:11:53,296 അയാള്‍ പറഞ്ഞു, എനിക്കൊരുതരം ശബ്ദമെന്ന്. 166 00:11:53,296 --> 00:11:54,381 അയാള്‍ പറ‍ഞ്ഞത് ശരി. 167 00:11:54,381 --> 00:11:57,801 നാം വലിയ കാര്യങ്ങൾ ഒരുമിച്ച് ചെയ്യണം. അതാണയാള്‍ പറഞ്ഞത്. 168 00:11:57,801 --> 00:12:00,011 തീർച്ചയായും, കാരണം നീയൊരു സ്റ്റാറാണ്. 169 00:12:00,011 --> 00:12:03,390 ടെഡ്ഡി പറഞ്ഞു ഇത് സംഭവിക്കുമെന്ന്. ഇത് സമയത്തിൻ്റെ കാര്യമാണ്... 170 00:12:04,933 --> 00:12:06,935 സോറി. നീയെന്താ പറഞ്ഞത്? 171 00:12:12,149 --> 00:12:13,358 അവളോട് സംസാരിക്കൂ. 172 00:12:23,410 --> 00:12:25,996 -ഞാൻ ബെർണീസാണ്. -സിമോണീ. 173 00:12:27,205 --> 00:12:28,832 അധികമാളുകൾക്കും ബെർണി. 174 00:12:29,541 --> 00:12:30,750 നീയൊരു ഗായികയാണോ? 175 00:12:31,418 --> 00:12:33,628 -നീയറിയും... -നിങ്ങൾ പറയുന്നത് കേട്ടു. 176 00:12:33,628 --> 00:12:36,840 -ശരി. -അപ്പോൾ നിൻ്റെ ശബ്ദമെന്താണ്? 177 00:12:38,216 --> 00:12:40,385 അത് തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 178 00:12:45,223 --> 00:12:46,850 ഞാൻ ജോലിചെയ്യുന്ന ക്ലബ്ബാണ്. 179 00:12:49,728 --> 00:12:51,938 ഇത് ന്യൂയോർക്ക് അഡ്രസ്സാണ്. 180 00:12:51,938 --> 00:12:55,025 നി ഇവിടുണ്ടായാല്‍ വരണം, ഞാനെല്ലായിടവും കാണിച്ചുതരാം. 181 00:12:58,028 --> 00:12:59,946 സോറി. ഞാൻ നിന്നെ തെറ്റായി കണ്ടുവോ? 182 00:13:02,240 --> 00:13:03,617 ഇതൊരു ശക്തമായ കാര്യമാണ്. 183 00:13:04,618 --> 00:13:06,912 {\an8}ആരെങ്കിലും വരികയും വെറുതെ... 184 00:13:06,912 --> 00:13:08,955 {\an8}സിമോണീ ജാക്സൺ ഡിസ്കൊ പയനീർ 185 00:13:08,955 --> 00:13:10,499 {\an8}...ശരിയായി കാണുന്നു. 186 00:13:10,499 --> 00:13:13,418 ഇങ്ങനെ ഫോർവേഡായ ആളുകളുമായി പരിചയമില്ല. 187 00:13:15,378 --> 00:13:17,088 ഇത് ഫോർവേഡാണെന്ന് തോന്നുന്നോ? 188 00:13:37,901 --> 00:13:41,488 നാശം, പെണ്ണേ. നിന്നെ നോക്കൂ. ഇതെത്ര കാലമായി? 189 00:13:41,780 --> 00:13:43,031 ഡെയ്സി ജോൺസ്. 190 00:13:43,990 --> 00:13:46,576 അന്നു കണ്ടപ്പോൾ നിൻ്റെ പേര് മാർഗ്രറ്റായിരുന്നു. 191 00:13:46,576 --> 00:13:48,537 നമ്പർ വൺ റെക്കോഡുണ്ടായിരുന്നില്ല. 192 00:13:50,539 --> 00:13:51,581 അതെ, ശരി. 193 00:13:52,832 --> 00:13:54,834 നിനക്ക് നന്ദിയെങ്കിലും പറയാം. 194 00:13:54,834 --> 00:13:55,961 നന്ദിയോ? 195 00:13:56,628 --> 00:13:57,837 എന്തിന് നന്ദി? 196 00:14:12,102 --> 00:14:16,106 നിൻ്റെ തലയ്ക്ക് ചുറ്റും അവളാണ് 197 00:14:16,106 --> 00:14:20,694 നിന്‍റെ മനസ്സിന്‍റെ കോണുകളില്‍ അവള്‍ നൃത്തം ചെയ്യുന്നു 198 00:14:21,695 --> 00:14:25,907 നിനക്ക് സംസാരിക്കാനാകാതാവുംവരെ ഉച്ചത്തിൽ ഇടറി 199 00:14:25,907 --> 00:14:28,326 {\an8}സാധാരണ വ്യക്തി അത് പോട്ടെന്ന് കരുതും. 200 00:14:28,326 --> 00:14:29,869 {\an8}ഡെയ്സി ജോൺസ് ലീഡ് സിങ്ങർ/സോങ്ങ് റൈറ്റർ 201 00:14:31,746 --> 00:14:33,873 നീയാരെന്നാ നീ കരുതുന്നത്? 202 00:14:33,873 --> 00:14:35,959 നോക്കൂ, എല്ലാവരും ശാന്തരാകൂ. 203 00:14:35,959 --> 00:14:38,461 എനിക്കുമാത്രമിവിടെയിങ്ങനെയാവാൻ കഴിയില്ല. 204 00:14:38,461 --> 00:14:40,046 എനിക്കെന്തുപറയണമെന്നറിയില്ല. 205 00:14:40,046 --> 00:14:41,590 നിങ്ങൾക്കെന്നെ ആവശ്യമില്ല. 206 00:14:41,590 --> 00:14:43,550 സോങ്ങ് ബേസും ഫാൻ ബേസുമുണ്ട്. 207 00:14:43,550 --> 00:14:45,218 -നിങ്ങൾ വെറുതെ- -ബില്ലി! 208 00:14:46,386 --> 00:14:49,014 നിങ്ങൾ പോകുകയാണെങ്കിൽ, പോകൂ. 209 00:14:52,100 --> 00:14:53,143 ശരി. 210 00:15:01,776 --> 00:15:03,111 നമ്മളെന്തുചെയ്യും? 211 00:15:06,323 --> 00:15:08,658 {\an8}ബാൻഡുകളെല്ലാം പോകും. അത് റോക്കാൻഡ് റോളാ. 212 00:15:08,658 --> 00:15:09,993 {\an8}കരേൻ സർകോ കീബോഡ്സ് 213 00:15:12,162 --> 00:15:13,163 ഞാൻ വെറുതെ... 214 00:15:16,166 --> 00:15:18,001 ഇത് വ്യത്യസ്തമാണെന്ന് കരുതി. 215 00:15:59,501 --> 00:16:00,627 അത് ചെയ്യണം. 216 00:16:05,215 --> 00:16:06,299 ഹലോ? 217 00:16:06,716 --> 00:16:08,093 -ഹായ്. -ഹേയ്. 218 00:16:08,802 --> 00:16:12,222 ഹേയ്, മാൻ. അവർ പറഞ്ഞു നീയിവിടെ മടങ്ങിവന്നെന്ന്. 219 00:16:13,348 --> 00:16:14,683 ഞാനൂഹിക്കുന്നു... 220 00:16:15,975 --> 00:16:17,936 അവർ എൻ്റെ മനസ്സ് മാറ്റാൻ പറഞ്ഞോ? 221 00:16:19,145 --> 00:16:20,313 തീർച്ചയായും. 222 00:16:22,482 --> 00:16:23,983 പക്ഷെ ഞാൻ ചെയ്യില്ല. 223 00:16:25,902 --> 00:16:28,571 എനിക്ക് തോന്നുന്നു നീ ശരിയായ കാര്യം ചെയ്തുവെന്ന്. 224 00:16:30,240 --> 00:16:32,367 അപ്പോൾ, നീയെന്താ വന്നത്? 225 00:16:34,536 --> 00:16:35,578 ഐ മിസ്ഡ് യു... 226 00:16:42,377 --> 00:16:46,715 അറിയാമോ, ഞാനിതുവരെ നിന്നോട് നന്ദി പറഞ്ഞിട്ടില്ല... 227 00:16:46,715 --> 00:16:47,966 ഇല്ല, ഇല്ല, ഇല്ല. 228 00:16:48,883 --> 00:16:53,471 അതെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം എല്ലായ്പ്പോഴുമതല്ല, അറിയാമോ? 229 00:17:03,356 --> 00:17:06,359 ഇതൊരിക്കലും, എളുപ്പമാവില്ല. നിനക്കതറിയുമോ? 230 00:17:08,194 --> 00:17:09,362 അതെ. 231 00:17:13,825 --> 00:17:16,536 എന്നെ സംബന്ധിച്ച്, ഇത് മുന്നോട്ടു പോകുന്നതാണ്. 232 00:17:17,370 --> 00:17:20,582 പിന്നെ അവർ അതിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു... 233 00:17:20,582 --> 00:17:23,001 -ശരി. കൊള്ളാം, അവനല്ല. -അല്ല, അവനല്ല. 234 00:17:23,001 --> 00:17:24,210 അവൻ നിന്ദ്യനാണ്. 235 00:17:25,462 --> 00:17:27,922 നോക്കൂ, നമ്മളാരെയെങ്കിലും കണ്ടുപിടിക്കണ്ടേ? 236 00:17:27,922 --> 00:17:29,048 നിനക്ക് തോന്നുന്നോ? 237 00:17:29,841 --> 00:17:31,843 നിൻ്റെ സഹോദരൻ, ഗ്രഹാമിനെ പോലെ. 238 00:17:32,969 --> 00:17:35,054 അവർ വൃക്ഷങ്ങളിൽ വളരുന്നവരല്ല. 239 00:17:38,266 --> 00:17:42,729 നോക്കൂ, ഞാൻ പത്രത്തിലൊരു പരസ്യം കോടുക്കാം, നമുക്ക് ട്രൂബിൽ വച്ചവരോട് പറയാം. 240 00:17:43,062 --> 00:17:46,733 അവനവിടെവിടെയോ ഉണ്ട്. അല്ലേ? അവൻ വരണം. 241 00:17:49,569 --> 00:17:50,904 നീയെന്താ ചിന്തിക്കുന്നത്? 242 00:17:52,989 --> 00:17:55,992 എനിക്ക് മദ്യപിക്കണമെന്ന് തോന്നുന്നു. 243 00:17:57,869 --> 00:17:59,871 ഇനിയും ദി സിക്സെന്നറിയപ്പെടുമോ? 244 00:17:59,871 --> 00:18:02,499 അതായത്, ഇപ്പോൾ നിങ്ങൾ നാലുപേരല്ലേയുള്ളൂ. 245 00:18:02,499 --> 00:18:05,001 അതേടാ. അതിതിലും രസമാണ്, അല്ലേ? 246 00:18:05,001 --> 00:18:08,338 നിനക്കീ തമാശ മനസ്സിലായില്ലെങ്കിൽ, എന്തുചെയ്യണമെന്നറിയില്ല. 247 00:18:08,630 --> 00:18:11,049 ഞാനൊരു കന്യാസ്ത്രീയല്ല, തീർച്ചയായും. 248 00:18:11,049 --> 00:18:13,218 എനിക്ക് സെക്സിഷ്ടമാണ്, എനിക്കിഷ്ടമാണ്. 249 00:18:13,218 --> 00:18:16,805 അലമ്പാക്കുന്നതെനിക്കിഷ്ടമല്ല. അറ്റാച്ച്മെൻ്റ്സ്, പ്രതീക്ഷകൾ... 250 00:18:17,347 --> 00:18:19,390 -എന്ത്, അപ്പോൾ നീയൊരിക്കലും... -എന്ത്? 251 00:18:20,475 --> 00:18:23,269 -ഒരു ജീവിതം? -ബില്ലിയെയും, കാമിലയെയും പോലെ? 252 00:18:25,897 --> 00:18:27,273 ഈ ജീവിതമെനിക്ക് വേണം. 253 00:18:27,899 --> 00:18:29,818 എനിക്ക് യാത്ര ചെയ്യണം, ലോകം കാണണം, 254 00:18:29,818 --> 00:18:33,154 കൂട്ടുകാരുടെ കൂടെ പാടണം, സ്റ്റേജിൽ മരിച്ചു വീഴുന്നതുവരെ. 255 00:18:37,909 --> 00:18:39,869 ഞാനൊരു ഹോമിയാണെങ്കിലും. 256 00:18:41,204 --> 00:18:42,455 നീയാരാണെന്ന്? 257 00:18:42,455 --> 00:18:45,041 അതെ. എനിക്കിപ്പോൾ ആരെ വേണമെങ്കിലും ഭോഗിക്കാം. 258 00:18:45,917 --> 00:18:47,877 അതെ. അതെ. എനിക്കും. 259 00:18:49,379 --> 00:18:50,588 ഒരു മിനിറ്റായി. 260 00:18:50,964 --> 00:18:53,007 നമുക്കത് ചെയ്താലോ? 261 00:18:53,383 --> 00:18:55,426 എന്തുകൊണ്ട് പറ്റില്ല? 262 00:18:57,428 --> 00:18:59,472 അതെ. അതെ. 263 00:18:59,472 --> 00:19:00,932 അതായത്... 264 00:19:12,735 --> 00:19:14,279 അത് കുഴക്കുന്ന സമയമായിരുന്നു. 265 00:19:15,780 --> 00:19:17,031 എല്ലാവർക്കും. 266 00:19:17,031 --> 00:19:21,369 ഞാൻ തെക്കൻ നക്ഷത്രങ്ങളെ തൂക്കിനിര്‍ത്തി ഞാൻ അവിശ്വാസികൾക്ക് സമാധാനം നൽകി 267 00:19:21,369 --> 00:19:26,457 പിന്നെ ഞാനാ കുറ്റിക്കാട്ടിലെ പക്ഷിയെ തട്ടി ആരോ പോലീസിനെ വിളിച്ചു 268 00:19:26,457 --> 00:19:29,210 എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന് എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന് 269 00:19:29,210 --> 00:19:31,588 കാരണം നിനക്ക് തിരിയാനാവില്ല 270 00:19:31,588 --> 00:19:35,550 എൻ്റെ കണ്ണിൽ നോക്കുക 271 00:19:36,092 --> 00:19:41,347 തിരിഞ്ഞ് എൻ്റെ മുഖത്ത് നോക്കി പറയുക 272 00:19:47,604 --> 00:19:49,898 മുന്നിൽ നിന്ന ഓരോരുത്തരെയും കണ്ടപോലെ 273 00:19:49,898 --> 00:19:51,691 കാലിഫോർണിയയിലാകെ. 274 00:19:53,026 --> 00:19:54,485 എല്ലാവരുമല്ല. 275 00:19:55,945 --> 00:19:56,946 എന്ത്? 276 00:19:57,363 --> 00:19:59,032 എനിക്കത് ചെയ്യാനാവും, ഗൈസ്. 277 00:19:59,032 --> 00:20:01,326 -അതെ, എഡ്ഡീ... -എനിക്കത് ചെയ്യാനാവും. 278 00:20:01,326 --> 00:20:03,494 ഞാൻ ബില്ലിയെക്കാൾ നല്ല ഗിറ്റാറിസ്റ്റാ. 279 00:20:03,494 --> 00:20:05,496 എനിക്ക് നന്നായി പാടാൻ കഴിയും. 280 00:20:06,873 --> 00:20:08,791 കമോൺ, എനിക്കൊരവസരം തരൂ. 281 00:20:10,710 --> 00:20:12,879 അതായത്, അയാളിപ്പോൾതന്നെ അവിടുണ്ട്. 282 00:20:12,879 --> 00:20:13,963 ശരി. 283 00:20:25,892 --> 00:20:28,269 കമോൺ, നിനക്കിങ്ങനെ ഗൗരവമാകാനാവില്ല. വരൂ, നിനക്ക് ഗൗരവമായിരിക്കാൻ കഴിയില്ല 284 00:20:29,896 --> 00:20:31,856 തമാശപോലും പറ്റില്ലേ 285 00:20:33,524 --> 00:20:37,028 ബോട്ട് മുങ്ങില്ല എന്ന് നിനക്ക് വാഗ്ദാനം ചെയ്യാമല്ലോ 286 00:20:37,278 --> 00:20:39,697 എന്നാൽ അത് ഒഴുകാനെങ്കിലും സമ്മതിക്കുമോ? 287 00:20:40,698 --> 00:20:43,493 സൂര്യൻ നിൻ്റെ മേൽ തിളങ്ങുന്നു 288 00:20:44,202 --> 00:20:47,413 ഇപ്പോൾ ചന്ദ്രൻ വലുതാകുന്നു 289 00:20:48,373 --> 00:20:51,834 നിനക്ക് പിന്നെ സ്വിച്ച് തിരിക്കാന്‍ പറ്റിയില്ലല്ലോ, ബേബി 290 00:20:51,834 --> 00:20:55,964 നിനക്ക് ട്രിഗർ വലിക്കാന്‍ പറ്റിയില്ലല്ലോ 291 00:20:55,964 --> 00:20:58,341 {\an8}അപ് ടു യു 292 00:21:01,678 --> 00:21:05,431 നീ ചെയ്യേണ്ടത് ചെയ്യുക 293 00:21:06,099 --> 00:21:11,229 ബേബ് 294 00:21:13,272 --> 00:21:15,733 അതെ, അതെ 295 00:21:17,068 --> 00:21:19,028 വീണ്ടും ചെയ്യാം. ഇത് മറികടക്കാനെനിക്കായേക്കും. 296 00:21:19,028 --> 00:21:21,990 എന്തേ നീ വന്ന് ആദ്യം ടേക്ക് ശ്രദ്ധിക്കുന്നില്ല, 297 00:21:21,990 --> 00:21:25,159 കാരണം അത് നമുക്ക് കിട്ടാവുന്നത്രയും നല്ലതെന്ന് ഞാൻ കരുതുന്നു. 298 00:21:25,159 --> 00:21:26,369 ഓകെ. 299 00:21:27,745 --> 00:21:29,038 നീയിത് കേൾക്കൂ. 300 00:21:29,038 --> 00:21:30,665 മാജിക്ക്. ക്യൂ ചെയ്യു, ഡാനി. 301 00:21:32,834 --> 00:21:35,795 എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ 302 00:21:35,795 --> 00:21:40,008 ബേബി, എനിക്കിപ്പോഴും ബന്ധപ്പെടുത്താനാവും 303 00:21:40,258 --> 00:21:42,927 ബന്ധപ്പെടുത്തുക, അതെ 304 00:21:43,261 --> 00:21:44,762 അത് നന്നായിരുന്നു. 305 00:21:45,054 --> 00:21:46,597 നിനക്കിരിക്കണോ? 306 00:21:46,597 --> 00:21:47,932 വേണം. 307 00:21:48,099 --> 00:21:50,351 നിന്‍റെ സ്ഥാനത്ത് മുമ്പ് ആരോ ഉണ്ടായിരുന്നു 308 00:21:50,351 --> 00:21:51,352 ഓകെ. 309 00:21:53,187 --> 00:21:56,315 മിക്കപ്പോഴും അവർ വാതിലിനു പുറത്തേക്ക് നടക്കുന്നു 310 00:21:56,315 --> 00:21:59,027 ഞാനത് നിനക്ക് വിട്ടുതരാം 311 00:22:00,278 --> 00:22:01,904 -തേൻ പോലെ തോന്നുന്നു. -അതെ. 312 00:22:01,904 --> 00:22:04,991 ബേബ് 313 00:22:06,284 --> 00:22:09,370 ഞാനത് നിനക്ക് വിട്ടുതരാം 314 00:22:09,370 --> 00:22:11,497 -നീ ഓകെയാണോ? -അതെ. 315 00:22:11,706 --> 00:22:13,875 എനിക്കിവിടെ നന്നായി കേൾക്കാം. 316 00:22:13,875 --> 00:22:15,877 ബേബ് 317 00:22:15,877 --> 00:22:19,714 നീ ചെയ്യേണ്ടത് ചെയ്യുക 318 00:22:39,275 --> 00:22:40,568 നന്നായിരിക്കുന്നു. 319 00:22:53,414 --> 00:22:56,000 -നീ ഓകെയാണോ? -അതെ. അതെ. 320 00:22:56,834 --> 00:22:57,835 ഓകെ. 321 00:22:59,629 --> 00:23:03,549 അപ്പോൾ ഞാൻ പ്രണയിക്കും 322 00:23:19,440 --> 00:23:20,817 നമുക്ക് വീട്ടിൽ പോകാം. 323 00:23:24,737 --> 00:23:25,947 പിറ്റ്സ്ബർഗ്ഗിലേക്ക്. 324 00:23:29,200 --> 00:23:31,953 നിൻ്റെ പേരൻ്റ്സിൻ്റെയും, അമ്മയുടെയും അടുത്താകും. 325 00:23:31,953 --> 00:23:33,579 എനിക്ക് നിർമ്മാണ ജോലി കിട്ടും. 326 00:23:33,579 --> 00:23:36,165 എനിക്ക് കെട്ടിട ജോലികൾ ചെയ്യുന്നതിഷ്ടമാണ്. 327 00:23:36,165 --> 00:23:39,919 നിനക്ക് പത്രത്തിൽ ചിത്രങ്ങളെടുക്കുന്ന ജോലി കിട്ടും. 328 00:23:41,212 --> 00:23:43,923 ഞാൻ നിനക്കുവേണ്ടി ഇങ്ങോട്ട് വന്നെന്ന് തോന്നുന്നോ? 329 00:23:47,343 --> 00:23:48,928 -അതെ, അത്- -കാരണം ഞാൻ വന്നില്ല. 330 00:23:49,178 --> 00:23:52,181 നിൻ്റെകൂടെയാണ് ഞാനിങ്ങോട്ട് വന്നത്, ബില്ലി. 331 00:23:52,181 --> 00:23:55,935 -നമ്മളാഗ്രഹിച്ച ജീവിതത്തിന്. -ഞാൻ പ്രായോഗികമായി ചിന്തിക്കുന്നു. 332 00:23:55,935 --> 00:24:00,481 ശരി? ഞാനിവിടെ നിന്നാൽ എനിക്കറിയില്ല, അതെനിക്ക് കൈകാര്യം ചെയ്യാനാവുമോ എന്ന്. 333 00:24:00,481 --> 00:24:02,942 -അതൊരു പ്രശ്നമല്ല. -നീ ശ്രദ്ധിക്കുന്നില്ല. 334 00:24:02,942 --> 00:24:04,527 എന്തുകൊണ്ട്- ഞാൻ ക്ഷീണിച്ചു. 335 00:24:04,527 --> 00:24:05,945 നിൻ്റെ കുഞ്ഞിനെ എടുക്കൂ. 336 00:24:07,947 --> 00:24:11,117 പോകൂ. നിൻ്റെ മോളെ എടുക്കൂ. 337 00:24:15,329 --> 00:24:16,873 എന്തിനാ നീ ഭയക്കുന്നത്? 338 00:24:18,082 --> 00:24:20,293 നിനക്ക് തോന്നുന്നോ എനിക്ക് ഭയമില്ലെന്ന് 339 00:24:20,293 --> 00:24:23,546 ഞാനവളെ ആദ്യമെടുത്തപ്പോൾ നീയവിടെ ഉണ്ടായിരുന്നുപോലുമില്ല? 340 00:24:23,963 --> 00:24:28,926 നീ കരുതിയത് നീയങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വേദനിച്ചില്ലെന്നാണോ... 341 00:24:30,136 --> 00:24:33,014 എന്നാൽ ഞാൻ നിന്നു, ബില്ലി. ഞാനത് നേരിട്ടു. 342 00:24:33,764 --> 00:24:34,974 കൂടാതെ ഞാൻ പോയില്ല. 343 00:24:37,351 --> 00:24:39,020 അതുകൊണ്ട്, ഞാൻ ചോദിക്കുകയാണ്... 344 00:24:39,812 --> 00:24:42,106 എന്തിനാണ് നീ ഭയക്കുന്നത്? 345 00:24:45,484 --> 00:24:46,986 എനിക്ക് ഭയമാകുന്നത്... 346 00:24:53,159 --> 00:24:56,078 എനിക്ക് ഭയം അവളെന്നെ സ്നേഹിക്കുമോ... 347 00:24:59,624 --> 00:25:01,375 ഞാനതെല്ലാം നാശമാക്കുമോ എന്നാണ്. 348 00:25:03,085 --> 00:25:04,462 ക്ലബ്ബിലേക്ക് സ്വാഗതം. 349 00:25:22,188 --> 00:25:23,356 ഹേയ്, കിഡ്ഡോ. 350 00:25:25,983 --> 00:25:27,193 ഹേയ്. 351 00:25:28,319 --> 00:25:30,738 ഇതെന്താ? ഇതെന്താണ്? 352 00:25:45,419 --> 00:25:47,380 ഒന്ന്, രണ്ട്, മൂന്ന്. 353 00:25:58,474 --> 00:26:00,601 എന്നോടെന്തെങ്കിലും പറയൂ... 354 00:26:31,007 --> 00:26:33,467 നീ ഞങ്ങളുടെ കൂടെ ഇരിക്കേണ്ട. നിനക്ക് പോകാം. 355 00:26:35,052 --> 00:26:37,513 അറിയുമോ, എനിക്ക് പോകണം. 356 00:26:38,514 --> 00:26:40,808 ഇവളുടെ കൂടെ നടക്കുന്നത് മിസ് ചെയ്തു. 357 00:26:40,808 --> 00:26:42,852 -അതെ, അവളാണ് ബെസ്റ്റ്. -ഹായ്, ബേബി. 358 00:26:43,769 --> 00:26:44,812 നല്ല കുട്ടി. 359 00:26:50,318 --> 00:26:52,778 ടിക്കിള്‍, ടിക്കിള്‍, പോസി. 360 00:26:59,160 --> 00:27:00,453 അപ്പോൾ... 361 00:27:02,872 --> 00:27:05,583 നിങ്ങളെ സംബന്ധിച്ച് എല്ലാം പഴയപോലെ ആയല്ലൊ? 362 00:27:06,208 --> 00:27:07,710 നിനക്കറിയാമോ, അതുപോലെ? 363 00:27:10,588 --> 00:27:13,549 സോറി, എനിക്ക്... എനിക്കറിയില്ല നിങ്ങൾക്കെങ്ങനെ... 364 00:27:14,175 --> 00:27:16,552 മുമ്പെപ്പോഴെങ്കിലും പ്രേമിച്ചിട്ടുണ്ടോ, എഡ്ഡി? 365 00:27:22,183 --> 00:27:25,603 കാര്യങ്ങൾ കഠിനമായതിനാൽ നീയൊരാളെ സ്നേഹിക്കാതിരിക്കരുത്. 366 00:27:26,312 --> 00:27:27,521 നിനക്കറിയാമോ? 367 00:27:29,231 --> 00:27:30,608 കുറഞ്ഞത്, എനിക്കറിയില്ല. 368 00:27:35,071 --> 00:27:37,073 നില്‍ക്ക്, ഞാൻ ക്യാമറയെടുക്കട്ടെ! 369 00:27:41,494 --> 00:27:43,412 "ഫെയ്സ് നാവിഡാഡ്", പറയു. 370 00:27:50,544 --> 00:27:52,338 "മെറി ക്രിസ്മസ്, മമ്മീ" എന്നുപറയൂ. 371 00:27:54,924 --> 00:27:56,217 നിങ്ങള്‍ക്ക് വളരെ നന്ദി. 372 00:27:58,844 --> 00:28:00,262 ചീയേഴ്സ്! 373 00:28:01,055 --> 00:28:05,768 ഒന്ന്, രണ്ട്, മൂന്ന്... പിറ്റ്സ്ബർഗ്! 374 00:28:06,977 --> 00:28:10,564 ശരി, ഇതെന്നേക്കുമായി, പക്ഷെ അവളവസാനം ഉറങ്ങി. 375 00:28:10,564 --> 00:28:13,526 അവൾ ഉറക്കമാണ്! 376 00:28:13,526 --> 00:28:15,861 -അവളുറക്കമാണ്. -വരൂ അല്പം രസിക്കാം. 377 00:28:17,863 --> 00:28:21,867 നോക്കൂ, ഞാൻ നിങ്ങള്‍ക്കുവേണ്ടി ഒരു കാര്യം വായിക്കാം. 378 00:28:22,910 --> 00:28:24,328 നിങ്ങളതിനു തയ്യാറാണെങ്കിൽ. 379 00:28:25,287 --> 00:28:27,123 അല്ലെങ്കിലതെനിക്ക് മനസ്സിലാവും. 380 00:28:27,123 --> 00:28:28,457 ഞങ്ങൾ തയ്യാറല്ല. 381 00:28:31,877 --> 00:28:33,879 ഞങ്ങൾ അല്ല, അല്ലേ ഗൈസ്? അതായത്... 382 00:28:35,256 --> 00:28:37,550 ഓ, കമോൺ. നിനക്കിത് ചെയ്യാനാവില്ല. 383 00:28:37,550 --> 00:28:40,845 ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ തിരിച്ചുവരാനാവില്ല. 384 00:28:41,554 --> 00:28:43,389 അത് ശരിയാണ്. ക്ഷമിക്കണം. 385 00:28:44,432 --> 00:28:46,392 ഞാൻ ജൂലിയയെ നിരീക്ഷിക്കാൻ പോകുന്നു. 386 00:28:50,020 --> 00:28:51,480 ഹേയ്, ആസ്സ്ഹോൾ. 387 00:28:55,192 --> 00:28:56,652 ആ നശിച്ച ഗാനം പ്ലേ ചെയ്യു. 388 00:28:57,570 --> 00:28:58,821 എന്തുകൊണ്ട് നീ തങ്ങി? 389 00:29:00,239 --> 00:29:02,324 ഞാനതെപ്പോഴും എന്നോടുതന്നെ ചോദിക്കുന്നു. 390 00:29:04,076 --> 00:29:08,247 പക്ഷെ നമുക്കതെല്ലാം തിരിച്ചു കിട്ടുമെന്ന് എനിക്കറിയാം 391 00:29:11,667 --> 00:29:15,212 നമുക്കതെല്ലാം തിരിച്ചു കിട്ടുമെന്ന് എനിക്കറിയാം 392 00:29:23,179 --> 00:29:24,305 എന്താണ് കാര്യം? 393 00:29:28,058 --> 00:29:31,187 അതായത്, എനിക്കറിയാം ഇതൊരു പുതിയ ദിശയാണെന്ന്, പക്ഷെ... 394 00:29:33,564 --> 00:29:34,773 ഇത്... 395 00:29:35,816 --> 00:29:39,195 -ഇത് നല്ലതല്ലെന്നാണോ നീ പറയുന്നത്? -ഇതൊരു നല്ല ഗാനമാണ്. 396 00:29:42,114 --> 00:29:43,199 അതുകൊണ്ട്? 397 00:29:44,783 --> 00:29:48,412 നീയാ ടൂർ റദ്ദ് ചെയ്തപ്പോൾ ധാരാളം വഴികളടച്ചുകളഞ്ഞെടാ. 398 00:29:48,412 --> 00:29:51,415 വഴികളടയ്ക്കുകയും ധാരാളം പണം നഷ്ടപ്പെടുത്തുകയും ചെയ്തു. 399 00:29:51,957 --> 00:29:53,375 നിൻ്റേതല്ലാത്ത പണം. 400 00:29:54,043 --> 00:29:56,170 അതെ, ആ ഗാനം നല്ലതാണ്, 401 00:29:57,213 --> 00:29:59,840 പക്ഷെ ധാരാളം ആളുകൾ നിൻ്റെ ശബ്ദമിഷ്ടപ്പെടുന്നു. 402 00:29:59,840 --> 00:30:02,801 -ലേബലിനോട് ഞാൻ സംസാരിക്കട്ടെ. -അത് സഹായകരമാകും. 403 00:30:02,801 --> 00:30:06,138 ശരി, അപ്പോൾ നീയവരോട് സംസാരിക്കു. അതായത്, നീ ടെഡ്ഡി പ്രൈസാണ്. 404 00:30:06,138 --> 00:30:09,808 നോക്കൂ, നിൻ്റെ നാശം എൻ്റെയും നാശമാണ്, മനസ്സിലായോ? 405 00:30:12,436 --> 00:30:14,355 ജീസസ് ക്രൈസ്റ്റ്. 406 00:30:14,355 --> 00:30:17,733 ഞാൻ കരുതി നിൻ്റെ റെക്കോഡ് കാര്യങ്ങൾ ശരിയാക്കുമെന്ന്, 407 00:30:17,733 --> 00:30:20,027 എന്നാലത്... ശരി, അത് നടന്നില്ല, ബില്ലി. 408 00:30:24,365 --> 00:30:27,284 ശരി, അത് ഞാൻ വായിച്ചോളാം, കൂടാതെ... 409 00:30:28,827 --> 00:30:30,538 നോക്കാം അവരെന്തുപറയുമെന്ന്. 410 00:30:33,374 --> 00:30:34,500 നന്ദി. 411 00:30:35,501 --> 00:30:38,546 ബേബി, നിനക്ക് ഇത് അറിയാമെങ്കിൽ 412 00:30:39,129 --> 00:30:41,465 എന്നോട് പറയൂ, എന്നോട് പറയൂ, എന്നോട് പറയൂ 413 00:30:42,466 --> 00:30:45,261 ഇരുണ്ട ആകാശം മാത്രം ഞാൻ കാണുന്നു 414 00:30:45,928 --> 00:30:48,931 നാം വളരെക്കാലം മുമ്പ് പരിഹരിച്ചോ? 415 00:30:49,723 --> 00:30:51,684 നാം അറിയാനാഗ്രഹിക്കാത്ത പലതും ഉണ്ടോ? 416 00:30:51,684 --> 00:30:55,020 അതെ, ഇത് വെറും ഡെമോ ആണ്, തീർച്ച. 417 00:30:55,020 --> 00:30:57,565 എനിക്കിത് കേൾക്കാൻ വയ്യ. നീ കേൾക്കുന്നുണ്ടോ? 418 00:30:57,565 --> 00:31:01,443 -ഞാനുമത് കേൾക്കുന്നില്ല. -ഈ കുട്ടികൾക്ക് മുൻപൊരു ഷോട്ട് കൊടുത്തു. 419 00:31:01,443 --> 00:31:03,946 നോക്കൂ, ഡോൺ, എനിക്കൊരു ഫീലിംഗ് ഉണ്ട്. 420 00:31:03,946 --> 00:31:07,241 നിങ്ങളെന്നെ അവരുടെ കൂടെ ഒരു മാജിക്ക് ചെയ്യാനനുവദിച്ചാൽ- 421 00:31:07,241 --> 00:31:10,619 ഇതിൽ പറ്റില്ല, ടെഡ്ഡി. കേട്ടോ? ക്ഷമിക്കണം. 422 00:31:10,786 --> 00:31:12,788 ശരി, ഗൈസ്, വേറെന്തുണ്ട്? 423 00:31:13,914 --> 00:31:15,791 മിഡ്വെസ്റ്റിൽ നല്ലൊരു ബാൻഡുണ്ട്. 424 00:31:15,791 --> 00:31:17,793 -റിയൽ ന്യൂ സൗണ്ട്. -അതുശരി. 425 00:31:20,129 --> 00:31:24,675 എനിക്കേകദേശം 15 വ്യത്യസ്ത ആശയങ്ങളുണ്ട്, നിങ്ങളിഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. 426 00:31:24,675 --> 00:31:27,845 നല്ലതെന്ന് തോന്നാത്തതൊന്നും ദയവായി കൊണ്ടുവരല്ലേ. 427 00:31:27,845 --> 00:31:30,431 ഇല്ല, പക്ഷെ ഇതിനൊരുപാട് സമയമെടുത്താലോ? 428 00:31:30,598 --> 00:31:32,891 പാട്ടുകൾ, അവ വരുമ്പോൾ വരും. 429 00:31:32,891 --> 00:31:34,226 ഞാൻ കാത്തിരിക്കാം. 430 00:31:34,226 --> 00:31:36,937 നാം വളരെക്കാലം മുമ്പ് പരിഹരിച്ചോ? 431 00:31:38,355 --> 00:31:39,565 ഈ പാട്ടെന്താണ്? 432 00:31:40,107 --> 00:31:42,610 ഇതെന്തോ ആണെന്നെനിക്ക് തോന്നി, പക്ഷെ... 433 00:31:42,610 --> 00:31:45,404 ഇത് എളുപ്പമായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു, പക്ഷേ അത് അങ്ങനല്ല 434 00:31:51,201 --> 00:31:54,455 നമുക്കതെല്ലാം തിരികെ കിട്ടുമെന്ന് എനിക്കറിയാം 435 00:31:56,290 --> 00:31:57,833 നീയിതുകൊണ്ടെന്തുചെയ്യും? 436 00:31:58,459 --> 00:32:01,337 നമുക്കതെല്ലാം തിരികെ കിട്ടുമെന്ന് എനിക്കറിയാം 437 00:32:02,671 --> 00:32:05,341 അടുത്ത കാര്യം, ഞങ്ങൾ സ്റ്റുഡിയോയിലാണ്. 438 00:32:10,512 --> 00:32:14,224 ടെഡ്ഡി വിചാരിച്ചു ഒരു പെൺ പാട്ടുകാരി നമുക്കൊരു ഗുണം ചെയ്യുമെന്ന്. 439 00:32:14,224 --> 00:32:17,102 അയാളുടെ കൂടെ ജോലി ചെയ്യുന്ന പുതിയൊരാൾ. 440 00:32:17,436 --> 00:32:23,192 ഇപ്പോൾ നമ്മൾ എവിടെയാണ് നിൽക്കുന്നത്? 441 00:32:23,192 --> 00:32:26,403 ഞങ്ങളവളെ കുറിച്ച് കേട്ടിരുന്നില്ല. ആരും തന്നെ. 442 00:32:26,654 --> 00:32:27,696 ബില്ലി... 443 00:32:28,906 --> 00:32:29,907 അയാൾക്ക് ആവേശമില്ല. 444 00:32:29,907 --> 00:32:33,452 നാമെന്തിനിതു ചെയ്യുന്നെന്നെനിക്ക് അറിയുകപോലുമില്ല. ഡ്യൂയറ്റല്ല. 445 00:32:33,994 --> 00:32:35,954 -ഹായ്. -ഡെയ്സി ജോൺസ്. 446 00:32:37,039 --> 00:32:38,165 ബില്ലി ഡൺ. 447 00:32:40,084 --> 00:32:41,293 നിൻ്റെ പാട്ട് കൊള്ളാം. 448 00:32:53,764 --> 00:32:56,141 ഡെയ്സി, നീയിവിടേക്ക് പോകാൻ പോകുന്നു, 449 00:32:56,141 --> 00:32:58,852 -ടോബിയസ് എല്ലാം ശരിയാക്കും. -നല്ലത്. 450 00:32:59,311 --> 00:33:01,980 എനിക്കൊരു ഗ്ലാസ് പാലും ഒരു വിസ്കിയും കിട്ടുമോ? 451 00:33:01,980 --> 00:33:05,484 അല്ലേല്‍ പാലില്ലെങ്കിൽ വെറുമൊരു വിസ്കി കിട്ടുമോ? 452 00:33:05,484 --> 00:33:08,320 -ശരി. -അല്ലെങ്കിൽ വിസ്കി ഇല്ലെങ്കിൽ പാൽ. 453 00:33:08,320 --> 00:33:10,489 ഡെയ്സി, നിന്നെ കണ്ടതിൽ വളരെ സന്തോഷം. 454 00:33:10,864 --> 00:33:13,158 അതെ, എന്നെ വിളിച്ചതിന് നന്ദി. 455 00:33:13,158 --> 00:33:15,035 എന്തിനാ ചിരിക്കുന്നത്? 456 00:33:15,619 --> 00:33:18,080 എനിക്ക് പൊതുവെ ഒരു സന്തോഷം. 457 00:33:22,292 --> 00:33:23,293 ശരി. 458 00:33:27,089 --> 00:33:28,674 ശരി, നമുക്കിത് ചെയ്യാം. 459 00:33:37,808 --> 00:33:41,019 -ആദ്യം പാട്ടിനെപ്പറ്റി സംസാരിക്കണോ? -കുഴപ്പമില്ല. നീ- 460 00:33:41,019 --> 00:33:42,771 -ഇല്ല. കുഴപ്പമില്ല. -ശരി. 461 00:33:43,397 --> 00:33:45,816 -അപ്പോൾ, വെറും... -നന്ദി. 462 00:33:45,816 --> 00:33:49,027 കൂടാതെ, അതെ, നിൻ്റെ വോളിയം അവിടെയുണ്ടാവും. 463 00:33:49,027 --> 00:33:50,779 -ശരി. ഇതാണോ? -അതെ. അതുതന്നെ. 464 00:33:50,779 --> 00:33:52,030 ബില്ലി ചാനൽ 2 ലുണ്ട്. 465 00:33:52,030 --> 00:33:53,741 -ഒന്ന്. ശരി, ഹലോ? -അതെ. 466 00:33:53,741 --> 00:33:55,826 ഓകെ. ഹലോ? അതിത്തിരി ഉറക്കെയാണ്. 467 00:33:55,826 --> 00:33:58,746 -അവളിതുവരെ റെക്കോഡ് ചെയ്തിട്ടില്ലെന്നോ? -ഹലോ. 468 00:33:58,746 --> 00:34:00,122 അവൾ ചെയ്യാൻ പോകുകയാണ്. 469 00:34:00,122 --> 00:34:03,834 -നിർത്തുകയോ, ശബ്ദം കുറയ്ക്കുകയോ ചെയ്യാം? -ശരി. 470 00:34:04,501 --> 00:34:06,044 അവളുടെ പാൻ്റ്സ് എവിടെ? 471 00:34:06,378 --> 00:34:08,881 -ആർക്കറിയാം? -മിണ്ടരുത്, രണ്ടും. 472 00:34:10,716 --> 00:34:13,719 ഓകെ, ബില്ലി, ഞങ്ങൾക്കൊരു ലെവൽ തരാമോ, ദയവായി? 473 00:34:15,637 --> 00:34:18,515 ഞാനാരാണെന്ന് എനിക്കറിയില്ല 474 00:34:20,017 --> 00:34:21,894 ശരി, അത് കൊള്ളാം. അപ്പോൾ, ഡെയ്സി? 475 00:34:22,144 --> 00:34:24,646 ബേബി, ബേബി, ബേബി 476 00:34:24,646 --> 00:34:26,648 ശരി, നമുക്കിത് തുടങ്ങാം. 477 00:34:26,648 --> 00:34:29,985 ഇതാണ്, "ഹണികോമ്പ്," ടേക്ക് വൺ. 478 00:34:48,212 --> 00:34:50,464 ഞാനാരാണെന്ന് എനിക്കറിയില്ല 479 00:34:52,049 --> 00:34:53,675 എന്ത്? എന്ത്? 480 00:34:53,675 --> 00:34:56,178 -നമുക്ക് കേൾവിക്കാർ വേണോ? -ബാൻഡാണോ? 481 00:34:56,178 --> 00:34:59,181 -നമ്മെപറ്റിയാണോ അവൾ പറയുന്നത്? -അത് നമ്മുടെ പാട്ടാണ്. 482 00:34:59,848 --> 00:35:03,352 -അവർ നോക്കുന്നത്... -അവൾക്ക് കുറച്ച് സാവകാശം നൽകാം. 483 00:35:03,352 --> 00:35:05,145 പോയി ഡേബിനോട് സംസാരിക്കണോ? 484 00:35:05,145 --> 00:35:07,606 ഡേബിക്ക് ഇന്ന് ജോലിയുണ്ടോ? ഓ, ഷിറ്റ്. 485 00:35:14,613 --> 00:35:17,950 ഓകെ. "ഹണികോമ്പ്," ടേക്ക് ടു. 486 00:35:19,076 --> 00:35:20,035 ടേക്ക് ടു. 487 00:35:36,927 --> 00:35:39,847 ഞാനാരാണെന്ന് എനിക്കറിയില്ല 488 00:35:40,722 --> 00:35:42,975 ബേബി, ബേബി, ബേബി 489 00:35:43,559 --> 00:35:47,354 നീ ആരാണെന്ന് നിനക്കറിയാമോ? 490 00:35:50,566 --> 00:35:53,735 അത് നമ്മുടെ കയ്യിൽ നിന്നും പോയോ? 491 00:35:54,444 --> 00:35:56,446 എന്നോട് പറയൂ, എന്നോട് പറയൂ, എന്നോട് പറയൂ 492 00:35:57,114 --> 00:35:59,950 നാമെങ്ങനെ ഇത്രയും ദൂരം എത്തി? 493 00:36:00,742 --> 00:36:03,745 നാം വളരെക്കാലം മുമ്പേ പരിഹരിച്ചോ? 494 00:36:04,079 --> 00:36:07,291 നമ്മളറിയാനാഗ്രഹിക്കാത്ത പലതും ഉണ്ടോ? 495 00:36:08,041 --> 00:36:11,795 അതെളുപ്പമായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു, പക്ഷേ അതങ്ങനല്ല 496 00:36:17,801 --> 00:36:21,680 -എനിക്കറിയാം നമുക്കത് തിരികെ കിട്ടുമെന്ന് -നമുക്ക് ഒരു നല്ല കാര്യം ചീത്തയാക്കാം 497 00:36:24,641 --> 00:36:27,644 -എനിക്കറിയാം നമുക്കത് തിരികെ കിട്ടുമെന്ന് -നമുക്ക് ഒരു നല്ല കാര്യം ചീത്തയാക്കാം 498 00:36:27,644 --> 00:36:28,604 നമുക്ക് നിര്‍ത്താമോ? 499 00:36:29,855 --> 00:36:32,691 അത് നീ പാടുന്ന പാട്ടിൻ്റെ വരികളല്ല. 500 00:36:33,358 --> 00:36:35,903 അത് ഞാൻ എഴുതിയെടുക്കണോ? ഒരു പേന തരുമോ? 501 00:36:35,903 --> 00:36:37,404 എനിക്കറിയാം വരികളെന്തെന്ന്. 502 00:36:38,530 --> 00:36:41,116 -അതെന്താ നീ പാടാത്തത്? -ഞാനത് പാടുന്നു. 503 00:36:44,786 --> 00:36:46,997 നീയിത് കണ്ടില്ലേ? അവനിത് കിട്ടിയില്ലേ? 504 00:36:46,997 --> 00:36:49,082 -എന്തു നാശമാണിത്, ടെഡ്ഡി? -ബില്ലി. 505 00:36:49,416 --> 00:36:53,086 എന്തുകൊണ്ടിതവൾക്ക് നൽകാനാവില്ല, നോക്കാമല്ലൊ എങ്ങനെ പാടുമെന്ന്? 506 00:36:53,086 --> 00:36:55,797 അവളുടെ വേർഷൻ പൂർണ്ണമായും വേറെ പാട്ടാണ്. 507 00:36:55,797 --> 00:36:57,466 ഞാനൊരു ചോദ്യം ചോദിക്കട്ടെ? 508 00:36:59,009 --> 00:37:00,928 നീയീപാട്ടിനെ പറ്റി എന്ത് കരുതുന്നു? 509 00:37:00,928 --> 00:37:02,888 ഇതെന്തിനെപറ്റിയെന്ന് ഞാൻ കരുതുന്നെന്നോ? 510 00:37:02,888 --> 00:37:05,682 -അതെ, എന്തിനെ കുറിച്ചാണ്? -ഞാനെഴുതിയ പാട്ട്? 511 00:37:08,018 --> 00:37:11,229 പുതിയ ജീവിതത്തെ കുറിച്ചാണ്, ഡെയ്സി, മോചനത്തെപറ്റി. 512 00:37:11,229 --> 00:37:12,564 എന്തിൽ നിന്നുള്ള മോചനം? 513 00:37:12,564 --> 00:37:15,525 ആളുകൾ താഴേക്ക് പോകാനനുവദിക്കുന്നതിൽ നിന്ന്. 514 00:37:15,525 --> 00:37:18,403 -അപ്പോൾ, ഇത് കുറ്റത്തെ കുറിച്ചാണ്. -അല്ല. അതല്ല. 515 00:37:18,403 --> 00:37:19,988 ഞാൻ ചികഞ്ഞന്വേഷിക്കുകയല്ല. 516 00:37:19,988 --> 00:37:23,283 നാമൊരേപേജിലേക്കെത്താനും, കഥ നന്നായി മനസ്സിലാക്കാനും 517 00:37:23,283 --> 00:37:26,453 ശ്രമിക്കുകയാണ്, അപ്പോൾ എനിക്ക് സഹായിക്കാനാവും. 518 00:37:26,453 --> 00:37:28,288 നിന്നെക്കുറിച്ചാണെന്ന് കരുതുന്നു. 519 00:37:29,289 --> 00:37:31,792 അപ്പോൾ നീ മറ്റൊരാളെ താഴെപോകാനനുവദിച്ചു? 520 00:37:31,792 --> 00:37:34,336 ഇപ്പോൾ നീ പറയുന്നു, "എല്ലാം ശരിയെന്ന്". 521 00:37:34,336 --> 00:37:37,714 -"നമ്മെ നോക്കൂ. എല്ലാം ഭൂതകാലത്തിലാണ്." -അതിനെന്താ കുഴപ്പം? 522 00:37:37,714 --> 00:37:40,467 ഞാൻ വിശ്വസിക്കില്ല, കൂടാതെ, ഇത് സത്യസന്ധമെന്ന്... 523 00:37:41,510 --> 00:37:43,220 തോന്നുന്നില്ല, ഇത് ലളിതമാണ്. 524 00:37:43,720 --> 00:37:45,389 എനിക്ക് നിന്നെ നന്നായി അറിയില്ല. 525 00:37:45,389 --> 00:37:47,224 നീ വളരെ ലളിതമായി തോന്നുന്നില്ല. 526 00:37:48,392 --> 00:37:49,559 ശരി, നന്ദി. 527 00:37:49,977 --> 00:37:52,145 എന്തിനിതിനെ "ഹണികോമ്പ്" എന്ന് വിളിച്ചു? 528 00:37:52,145 --> 00:37:54,314 നിനക്കറിയാം റിക്കി നെൽസൺ ഗാനമെന്ന്? 529 00:37:54,314 --> 00:37:55,649 അവളെപ്പോഴുമിതുപോലാണോ? 530 00:37:55,649 --> 00:37:57,901 ഈ പാട്ടിഷ്ടമല്ലെങ്കിൽ, എന്തിനുവന്നു? 531 00:37:57,901 --> 00:37:59,403 എനിക്കിഷ്ടം. ഇത് കൊള്ളാം. 532 00:37:59,403 --> 00:38:01,738 നീ ഒരു പ്രസംഗം എഴുതിയെന്നേയുള്ളു, ബില്ലി. 533 00:38:01,738 --> 00:38:04,491 ചുരുങ്ങിയത്, ഇതൊരു സംഭാഷണമെങ്കിലുമാകാമല്ലൊ. 534 00:38:10,622 --> 00:38:14,960 കൊള്ളാം, എഡിത്, ഇതൊരു യാത്രപറച്ചിലാണെന്ന് ഞാനൂഹിക്കുന്നു. 535 00:38:15,502 --> 00:38:18,422 -അവൾ തിരിച്ചുവരും. -അതെ, ഞാൻ നിൻ്റടുത്തേക്ക് വരും, ഡബ്ബീ. 536 00:38:22,509 --> 00:38:23,760 എന്ത് നാശമാണ്, മനുഷ്യാ? 537 00:38:24,970 --> 00:38:26,346 മനസ്സിലെന്തെങ്കിലുമുണ്ടോ? 538 00:38:26,346 --> 00:38:29,933 ഞാനവളെയോ, നിങ്ങളെയോ എന്നെയോ കൊന്നേക്കാം. ഞാനെവിടെ തുടങ്ങണം? 539 00:38:29,933 --> 00:38:32,769 ഒരു മിനിറ്റ് തരൂ. നന്ദി. ടെഡ്ഡി, നമുക്ക്... 540 00:38:34,980 --> 00:38:36,940 അവിടെയാണോ അവരത് കണക്കാക്കുന്നത്? 541 00:38:36,940 --> 00:38:38,525 എനിക്ക് നല്ല സംശയമുണ്ട്. 542 00:38:43,697 --> 00:38:45,073 എന്തു നാശമാണ്? 543 00:38:46,867 --> 00:38:48,285 വാതിലടയ്ക്കൂ. വരൂ. 544 00:38:48,410 --> 00:38:50,620 -ലൈറ്റിടട്ടേ? -ശരി, ഇട്ടോളൂ. 545 00:38:59,796 --> 00:39:01,298 നാമെന്താ ഈ സ്വകാര്യമുറിയിൽ? 546 00:39:01,298 --> 00:39:03,842 ഞാനറിഞ്ഞില്ല. ഞാൻ കരുതി മറ്റൊരു മുറിയാണെന്ന്. 547 00:39:03,842 --> 00:39:05,594 പാട്ട് വീണ്ടുമെഴുതിച്ചോ? 548 00:39:05,594 --> 00:39:07,304 അവളുടെ ശബ്ദമെങ്ങനെയുണ്ട്? 549 00:39:07,304 --> 00:39:10,182 അവൾ ഞാനെഴുതിയ ആ നല്ല പാട്ട് നശിപ്പിക്കുകയാണോ. 550 00:39:10,182 --> 00:39:13,393 അല്ല, അല്ല, ബില്ലി, നീ നല്ല പാട്ടെഴുതി, മഹത്തായതല്ല. 551 00:39:13,810 --> 00:39:15,187 അവൾ ശരിയാണെടോ. 552 00:39:15,937 --> 00:39:18,482 നിൻ്റെ വേർഷൻ ലളിതമാണ്. 553 00:39:19,483 --> 00:39:22,027 നീ തിരികെ പിടിക്കുന്നു, എനിക്ക് മനസ്സിലാകുന്നു. 554 00:39:22,027 --> 00:39:25,197 അത് നീയായിരുന്നു, എനിക്കാ സ്ഥലങ്ങളിലേക്ക് പോകാനാവില്ല. 555 00:39:25,197 --> 00:39:29,159 -ലേബലാ പാട്ടിഷ്ടപ്പെട്ടുവെങ്കിൽ, എന്തേ- -അവരിഷ്ടപ്പെട്ടില്ല. 556 00:39:31,203 --> 00:39:32,412 എന്നുവച്ചാൽ? 557 00:39:32,913 --> 00:39:34,247 ലേബൽ പറഞ്ഞു ഇല്ലെന്ന്. 558 00:39:36,083 --> 00:39:37,709 അവർക്കറിയില്ല നാമിവിടുണ്ടെന്ന്. 559 00:39:37,709 --> 00:39:39,961 അപ്പോൾ, ആരാ സെഷന് വായിക്കുന്നത്? 560 00:39:42,964 --> 00:39:44,174 ഐ ലവ് യു, മാൻ. 561 00:39:45,258 --> 00:39:46,760 നിനക്കറിയാം, അല്ലേ? 562 00:39:52,516 --> 00:39:54,434 നിനക്കിത് തുറക്കണോ അടയ്ക്കണോ? 563 00:40:05,529 --> 00:40:08,490 അറിയില്ല. ആദ്യം നാമവനെ വരാനനുവദിച്ചു, നിസ്സാരമായി. 564 00:40:08,490 --> 00:40:10,617 ഇപ്പോൾ അവനേതോ ചിക്കിൻ്റെ കൂടെ പാടുന്നു? 565 00:40:10,617 --> 00:40:13,495 ആരെയാണ് ചിക്കെന്ന് വിളിച്ചത്? ഞാനൊരു ചിക്ക് ആണ്. 566 00:40:13,495 --> 00:40:15,247 അതെ, എന്നാൽ യഥാർത്ഥത്തിലല്ല. 567 00:40:15,247 --> 00:40:17,374 ട്വീഡ്ലേഡീ ട്വീഡ്ലേഡും. 568 00:40:18,166 --> 00:40:20,627 ട്രാക്കിൻ്റെ ഹൃദയതാളം. നല്ല വർക്ക്. 569 00:40:23,421 --> 00:40:24,548 നീയത് ചെയ്തതിൽ സന്തോഷം. 570 00:40:25,507 --> 00:40:27,300 -അത് കൊള്ളാമെടാ. -വളരെ നല്ലത്. 571 00:40:27,300 --> 00:40:29,970 -ആരെങ്കിലും ശ്രദ്ധിക്കുന്നത് സന്തോഷം. -കൊള്ളാം. 572 00:40:34,891 --> 00:40:37,477 -നിനക്ക് സുഖമോ? -അതെ, അതെ. 573 00:40:48,071 --> 00:40:51,283 റെക്കോഡ് ചെയ്യണോ വഴക്കിടണോ? എനിക്കെന്തായാലും കുഴപ്പമില്ല. 574 00:40:52,450 --> 00:40:54,244 നിൽക്കൂ. അയാളവിടുണ്ടാവും. 575 00:40:54,244 --> 00:40:55,912 ശരി, ഞാനിവിടെയുണ്ടാവും. 576 00:41:03,378 --> 00:41:05,422 ഹലോ? ഹലോ, ടോബിയസ്. 577 00:41:06,423 --> 00:41:08,758 ഹലോ, ടോബിയസ്. 578 00:41:08,758 --> 00:41:11,052 -ഹലോ. -എന്ത് നാശമാണൊരു "ടോബിയസ്"? 579 00:41:11,887 --> 00:41:12,971 ഞാനാണ് ടോബിയസ്. 580 00:41:13,889 --> 00:41:16,516 ടെസ്റ്റിംഗ്, വൺ, ടു, ത്രീ, ഫോർ, ഫൈവ്. 581 00:41:17,100 --> 00:41:21,813 ടെഡ്ഡി, ഞാൻ നിന്നെ വിശ്വസിക്കുന്നു. പക്ഷെ നീ ശരിയാണെന്നു തോന്നുന്നില്ല. 582 00:41:22,105 --> 00:41:25,400 നമുക്കിപ്പോൾ കാത്തിരുന്നു കണ്ടുപിടീക്കണമെന്ന് തോന്നുന്നു. 583 00:41:27,527 --> 00:41:28,612 ഓകെ. 584 00:41:40,040 --> 00:41:42,042 അവൾക്കൊരു വിപരീത നർമ്മബോധമാണ്. 585 00:41:43,001 --> 00:41:47,464 ബില്ലി, നിൻ്റെ മൈക്കിനൊരു ചിലമ്പലുണ്ട്, അതുകൊണ്ട് രണ്ടുപേരെയും ഒന്നിച്ചിടാം. 586 00:41:47,464 --> 00:41:48,548 പെർഫെക്ട്. 587 00:41:52,219 --> 00:41:53,470 ചിലമ്പലൊന്നുമില്ല. 588 00:41:55,931 --> 00:41:57,224 എനിക്കറിയാം. 589 00:41:59,517 --> 00:42:01,895 നിനക്ക് വിപരീതമായൊരു നർമ്മബോധവുമുണ്ട്. 590 00:42:03,563 --> 00:42:05,815 -നിന്നോട് പറയാനാശിച്ചത്- -ഡെയ്സി, നോക്കൂ... 591 00:42:05,815 --> 00:42:08,318 നിൻ്റെ വേർഷനും പിന്നെ ഒറിജിനലും നോക്കാം. 592 00:42:08,318 --> 00:42:09,819 വാദിക്കാനാഗ്രഹിക്കുന്നില്ല. 593 00:42:10,904 --> 00:42:14,032 ഞാൻ പറയാൻ വന്നത് നിൻ്റെ ശബ്ദത്തിൻ്റെ ഒച്ച ഇഷ്ടപ്പെട്ടു. 594 00:42:14,032 --> 00:42:19,120 ശരി, കൂട്ടരേ, ഇതാണ്, "ഹണികോമ്പ്," ടേക്ക് ത്രീ. 595 00:42:19,788 --> 00:42:23,625 ഇതിനെ പറ്റി ചിന്തിക്കൂ, ഞങ്ങളെൻ്റെ വെർഷൻ ചെയ്തില്ല. 596 00:42:30,090 --> 00:42:31,675 നാമെങ്ങനെ ഇവിടെത്തി? 597 00:42:31,675 --> 00:42:33,468 നാമെങ്ങനെ പുറത്തുകടക്കും? 598 00:42:33,468 --> 00:42:36,638 നാം കാണാന്‍ നന്നായിരുന്നു 599 00:42:36,638 --> 00:42:40,267 ഓ, ബേബി, ഇപ്പോൾ നമ്മളെ നോക്കൂ 600 00:42:40,267 --> 00:42:43,561 ബേബി, ഇപ്പോൾ നമ്മളെ നോക്കൂ 601 00:42:44,396 --> 00:42:47,857 നാം ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാര്യം വര്‍ക്കാവുന്നില്ല 602 00:42:47,857 --> 00:42:50,485 എന്തുകൊണ്ട് നിനക്കതെന്നോട് സമ്മതിച്ചുകൂടാ? 603 00:42:51,027 --> 00:42:54,281 ഓ, ബേബി, ഇപ്പോൾ നമ്മളെ നോക്കൂ 604 00:42:54,781 --> 00:42:57,951 ബേബി, ഇപ്പോൾ നമ്മളെ നോക്കൂ 605 00:42:58,326 --> 00:43:02,038 നാം ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാര്യം വര്‍ക്കാവുന്നില്ല 606 00:43:02,038 --> 00:43:04,666 എന്തുകൊണ്ട് നിനക്കതെന്നോട് സമ്മതിച്ചുകൂടാ? 607 00:43:05,292 --> 00:43:08,128 ഓ, ബേബി, ഇപ്പോൾ നമ്മളെ നോക്കൂ 608 00:43:08,461 --> 00:43:11,798 ബേബി, ഇപ്പോൾ നമ്മളെ നോക്കൂ 609 00:43:14,384 --> 00:43:18,346 ഒരു നല്ല കാര്യം നമുക്ക് ചീത്തയാക്കാം 610 00:43:21,641 --> 00:43:26,313 ഒരു നല്ല കാര്യം നമുക്ക് ചീത്തയാക്കാം 611 00:43:33,194 --> 00:43:34,946 ഇതെങ്ങനെയുണ്ടായിരുന്നു? 612 00:43:47,292 --> 00:43:49,919 ഇപ്പോൾ, നാമെവിടെ നിൽക്കുന്നു? 613 00:43:49,919 --> 00:43:51,129 ഒരു ഭീകരസ്വപ്നം. 614 00:43:51,129 --> 00:43:53,965 ബേബി, ബേബി, ബേബി 615 00:43:54,841 --> 00:43:55,884 അതെ. 616 00:43:57,093 --> 00:43:59,095 ഇതുമുഴുവനൊരു വാഷായിരുന്നു. 617 00:44:01,181 --> 00:44:02,515 ഡെയ്സി വോക്സ് 618 00:44:02,515 --> 00:44:04,601 ഇത് നിന്‍റെ പ്ലാൻ ആയിരുന്നെങ്കിൽ 619 00:44:05,143 --> 00:44:07,854 എന്നോട് പറയൂ, എന്തുകൊണ്ടെന്ന് എന്നോട് പറയൂ 620 00:44:08,188 --> 00:44:11,191 നീ ഇരുട്ടിൽ കരയുകയായിരുന്നു 621 00:44:14,778 --> 00:44:15,695 ഹേയ്. 622 00:44:16,363 --> 00:44:17,697 അതെങ്ങനെയുണ്ടായിരുന്നു? 623 00:44:24,371 --> 00:44:26,748 ജീവിതത്തിലെ ഒരുപക്ഷെ ഏറ്റവും നല്ല ദിനം. 624 00:46:13,229 --> 00:46:15,231 ഉപശീർഷകം വിവർത്തനംചെയ്തത് INDU 625 00:46:15,231 --> 00:46:17,317 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ