1 00:00:08,175 --> 00:00:10,052 ആർക്കും നിൻ്റെ ശബ്ദം കേൾക്കേണ്ട. 2 00:00:11,053 --> 00:00:13,889 ഡെയ്സി ജോൺസ് ദി സിക്സിൽ ഇതുവരെ... 3 00:00:14,515 --> 00:00:15,516 നിൻ്റെ സഹോദരൻ? 4 00:00:15,516 --> 00:00:17,351 ബില്ലി ഡ്യൂൺസ് ഈ ബാൻഡിലുണ്ടോ? 5 00:00:17,351 --> 00:00:19,854 നിർത്തു, നിർത്തു, നിർത്തു. 6 00:00:19,854 --> 00:00:22,064 ഇതെങ്ങനെ ചെയ്യുമെന്ന് നീയെന്താ ഞങ്ങളെ കാണിക്കാത്തത്? 7 00:00:23,733 --> 00:00:26,527 എനിക്ക് വീണ്ടുമാ പെൺകുട്ടിയാകേണ്ടായിരുന്നു. 8 00:00:28,237 --> 00:00:30,239 -ഞങ്ങളാണ് ഡൺ ബ്രദേഴ്സ്. -ഇപ്പോഴത്തേക്ക്. 9 00:00:31,991 --> 00:00:34,702 നീയെനിക്ക് നമ്പർ തരൂ, ഞാനൊരു പാട്ടെഴുതി തരാം. 10 00:00:34,702 --> 00:00:36,620 ഈ ലൈൻ വർക്ക് ചെയ്തിട്ടുണ്ടോ എപ്പോഴെങ്കിലും? 11 00:00:37,955 --> 00:00:39,039 ചോദ്യം ഇതാണ്, 12 00:00:39,206 --> 00:00:42,543 നീ ആഗ്രഹിച്ച സ്റ്റേജിൽ വരുന്നതിനുപകരം എന്തിനാ നീ ഈ ആൾക്കൂട്ടത്തിൽ? 13 00:00:43,753 --> 00:00:46,088 -ഹേയ്, നീ വളരെ നന്നായിരുന്നു അവിടെ. -നന്ദി. 14 00:00:46,088 --> 00:00:47,882 -ഞാൻ ഗ്രഹാമാണ്. -കരേൻ. 15 00:00:48,591 --> 00:00:51,719 കാലിഫോർണിയയാണ്, സുഹൃത്തേ. നീ പോകേണ്ടതവിടെയാണ്. 16 00:00:51,719 --> 00:00:53,512 ലേബലിൽ സൈൻ ചെയ്യണോ? 17 00:00:53,512 --> 00:00:56,015 -ടെഡ്ഡി പ്രൈസിനോടൊപ്പം ജോലി ചെയ്യണം. -ടെഡ്ഡി പ്രൈസിനെ അറിയുമോ? 18 00:00:57,266 --> 00:01:00,102 ഞാനൊരു കാവ്യദേവതയല്ല, ഓക്കേ? ഞാനേതോ ഒരാളാ. 19 00:02:07,711 --> 00:02:10,297 {\an8}ഡെയ്സിജോണ്‍സ് ദസിക്സ് 20 00:02:20,015 --> 00:02:22,476 {\an8}എല്ലാ റോക്സ്റ്റാറുകളും അനാഥരെപോലെയാണ്, 21 00:02:22,476 --> 00:02:25,479 {\an8}സംഗീതവുമായുള്ള ആഴത്തിലുള്ള ബന്ധം അന്വേഷിക്കുന്നവർ. 22 00:02:25,479 --> 00:02:29,483 {\an8}അതുകൊണ്ട് നിങ്ങളും, ടെഡ്ഡി, നിങ്ങളൊരു ഫാദർ ഫിഗറായി 23 00:02:29,483 --> 00:02:31,443 {\an8}നീ കൂടെ ജോലി ചെയ്ത കുട്ടികൾക്ക്. 24 00:02:31,443 --> 00:02:34,947 {\an8}ഞാനങ്ങനെ ആരുടെയും പിതാവാകാൻ പ്ലാൻ ചെയ്തിട്ടില്ല, മെർവ്. 25 00:02:34,947 --> 00:02:36,824 {\an8}ഞാനാഗ്രഹിച്ചത് റെക്കോഡുകൾ ഉണ്ടാക്കാനാണ്. 26 00:02:36,824 --> 00:02:38,576 {\an8}ദി മെർവ് ഗ്രിഫിൻ ഷോ 27 00:02:38,576 --> 00:02:43,622 ട്രാക്ക് 2: "ഐ വിൽ ടേക്ക് യു തെർ" 28 00:03:03,517 --> 00:03:04,518 ശരി. 29 00:03:06,437 --> 00:03:07,646 ഇതാ അയാളിവിടെ. 30 00:03:08,063 --> 00:03:09,565 അതെ, അതയാളാണ്. 31 00:03:13,193 --> 00:03:14,570 റോഡ്, ഹേയ്. 32 00:03:15,863 --> 00:03:20,117 ഇത് ബില്ലി ഡണ്ണാണ്, ദി ഡൺ ബ്രദേഴ്സ്. 33 00:03:20,701 --> 00:03:24,121 നമ്മൾ പിറ്റ്സ്ബർഗിലെ കോണിയിൽ വച്ച് കണ്ടു, നിങ്ങള്‍ക്കറിയാമോ? 34 00:03:25,372 --> 00:03:26,707 വിളിക്കാമെന്ന് നിങ്ങള്‍ പറഞ്ഞു. 35 00:03:29,001 --> 00:03:31,462 പക്ഷെ നീ വിളിച്ചില്ല. നീ വെറും... 36 00:03:32,963 --> 00:03:33,964 ഇവിടെ. 37 00:03:38,218 --> 00:03:42,348 ഞങ്ങള്‍ക്കായി... താങ്കളുടെ സമയത്തിൽ പത്ത് മിനിറ്റ് ചിലവഴിക്കാമോ? 38 00:03:48,938 --> 00:03:52,358 -തീർച്ചയായും ഗിഗ്സ് വേണം. -അതെ, സാദ്ധ്യമെങ്കിൽ, സ്ട്രിപ്പിൽ. 39 00:03:52,358 --> 00:03:55,110 -ദി വിസ്കി, ദി ട്രോബഡോർ. -തങ്ങാനൊരു സ്ഥലവും. 40 00:03:55,110 --> 00:03:58,197 അതെ. ഞങ്ങള്‍ സമ്പാദ്യം ഒന്നിച്ച് വച്ചു, പക്ഷെ അതുപോരാ. 41 00:03:58,197 --> 00:03:59,865 നമുക്കിനിയും പണം ആവശ്യം വരും. 42 00:03:59,865 --> 00:04:01,867 ഇവിടെനിന്ന് പോകാൻ. 43 00:04:01,867 --> 00:04:04,078 ടെഡ്ഡി പ്രൈസ് നമ്മുടെ പ്രൊഡ്യൂസറാകും. 44 00:04:04,078 --> 00:04:06,747 -അത് വളരെ പ്രധാനമാണ്. -അത് വലുതായിരിക്കും. 45 00:04:07,122 --> 00:04:08,999 തീർച്ച, അതെ, സുഹൃത്തേ. 46 00:04:08,999 --> 00:04:10,542 മറ്റെന്തെങ്കിലും? 47 00:04:10,542 --> 00:04:12,086 എനിക്ക് തോന്നുന്നു അത്... 48 00:04:12,086 --> 00:04:13,545 അതുമാത്രമേ ആവശ്യമുള്ളൂ. 49 00:04:13,545 --> 00:04:15,506 അതിനായാണ് ഞങ്ങള്‍ ഇവിടെ വന്നതും. 50 00:04:16,966 --> 00:04:18,968 നിങ്ങളൊരു കൂട്ടം വിഡ്ഢികളാണോ? 51 00:04:20,219 --> 00:04:22,012 ഇതങ്ങനെ വര്‍ക്കാവുമെന്ന് കരുതുന്നുണ്ടോ? 52 00:04:22,012 --> 00:04:25,140 നിങ്ങൾ വരും, ആരെങ്കിലും നഗരത്തിന്‍റെ താക്കോൽ നിങ്ങള്‍ക്ക് തരുമെന്ന്? 53 00:04:25,140 --> 00:04:27,142 ടെഡ്ഡി പ്രൈസുമായി നേര്‍ക്കുനേര്‍ ഒന്നിരിക്കാമെന്ന്. 54 00:04:27,142 --> 00:04:29,478 നിങ്ങള്‍ പറഞ്ഞു, ഞങ്ങള്‍ പിറ്റ്സ്ബർഗിലായിരുന്നപ്പോള്‍- 55 00:04:29,478 --> 00:04:32,898 ഞാനൊരു ബാൻഡ് മാനേജറല്ല, ടൂർ മാനേജറാണ്. 56 00:04:32,898 --> 00:04:35,526 അതുകൊണ്ട്, അടുത്തുതന്നെ നിങ്ങളൊരു വേൾഡ് ടൂർ 57 00:04:35,526 --> 00:04:38,445 പ്ലാൻ ചെയ്യുംവരെ ഞാൻ നിങ്ങളുടെ ആളല്ല, സുഹൃത്തേ. 58 00:04:38,445 --> 00:04:41,991 ഞങ്ങള്‍ ഹാൻഡ് ഔട്സ് ചോദിക്കുന്നില്ല. എല്ലുമുറിയെ പണിയെടുക്കും. 59 00:04:41,991 --> 00:04:46,453 ഞാൻ പറയുന്നത് ശ്രദ്ധിക്കൂ. നിങ്ങൾ നല്ലവരാണെന്ന് തോന്നുന്നു, കൂടാതെ... 60 00:04:47,037 --> 00:04:49,331 നിങ്ങൾ ഞാൻ കരുതുന്ന ബാൻഡ് ആണെങ്കിൽ, 61 00:04:50,499 --> 00:04:52,251 നിങ്ങളുടെ സെറ്റ് ടൈറ്റാകും. 62 00:04:53,335 --> 00:04:54,920 അതിനാൽ ഞാൻ ചെയ്യാൻ പോകുന്നത്, 63 00:04:54,920 --> 00:04:58,966 ഞാനൊരു കോൾ ചെയ്യും, ഒരു കോൾ, ഫിൽതിയിലുള്ള എൻ്റെ ആളിന്. 64 00:04:58,966 --> 00:05:00,884 ഫിൽതിയിലോ? അതൊരു ക്ലബ്ബാണോ? 65 00:05:00,884 --> 00:05:05,264 അതെ, അതൊരു റോക്ക് ക്ലബ്ബിനേക്കാൾ ഒരു ബാറാണ്, പക്ഷെ അത് സ്ട്രിപ്പിലുണ്ട്. 66 00:05:05,264 --> 00:05:08,434 -നോക്കൂ, ഇത് കൊള്ളാമല്ലൊ. നന്ദി. -നന്ദി. 67 00:05:08,434 --> 00:05:09,935 ഇതേ എനിക്ക് ചെയ്യാൻ കഴിയു. 68 00:05:09,935 --> 00:05:11,562 -ശരി. -ഇതൊരു നല്ല തുടക്കം. 69 00:05:11,562 --> 00:05:14,064 -നമുക്ക് ചോദിക്കാവുന്നതിലും വലുതാണത്. -നന്ദി. 70 00:05:15,024 --> 00:05:17,693 ഇപ്പോൾ, മറ്റൊന്നുമില്ലെങ്കിൽ... 71 00:05:17,693 --> 00:05:19,486 -അതെ, സർ. -അതെ. 72 00:05:19,486 --> 00:05:22,156 -നന്ദി. നിങ്ങളുടെ സമയത്തിനു നന്ദി. -നന്ദി. 73 00:05:22,156 --> 00:05:23,699 ഓകെ. 74 00:05:25,743 --> 00:05:28,287 മറ്റൊന്നുകൂടിയുണ്ട്. 75 00:05:32,291 --> 00:05:37,379 അതുകൊണ്ട്, നിനക്കറിയാമോ, ഞങ്ങളെല്ലാം ശരിക്ക് ആകൃഷ്ടരായി, 76 00:05:37,379 --> 00:05:40,049 ഞാൻ മാത്രമല്ല, കൂടാതെ... 77 00:05:40,883 --> 00:05:45,179 ചിലപ്പോൾ ഇതായിരിക്കും ചിത്രം മാറുന്നതിനൊരു നല്ല സമയം. 78 00:05:45,637 --> 00:05:46,930 അല്ലെങ്കിലൊരു... 79 00:05:49,016 --> 00:05:51,018 -കരേൻ, ഇത് ബില്ലി ഡണ്ണാണ്. -ഹായ്. 80 00:05:51,560 --> 00:05:52,853 ബില്ലി ഡൺ. 81 00:05:52,853 --> 00:05:54,313 ഹായ്, നോക്കൂ... 82 00:05:56,148 --> 00:05:58,067 ഒരു ബാൻഡിൽ ഉണ്ടാവുന്നത് ഇഷ്ടമാണോ? 83 00:05:58,067 --> 00:05:59,443 ഗൈസ്, ഇറ്റ്സ് ബേണിങ്. 84 00:06:01,862 --> 00:06:03,155 ഗൈസ്, ഇറ്റ്സ് ബേണിങ്! 85 00:06:05,240 --> 00:06:09,369 -ക്ഷമിക്കണം. മൈനർ കിച്ചൻ എമർജൻസി. -കുഴപ്പമില്ല. 86 00:06:09,369 --> 00:06:11,288 നീയെന്താ പറഞ്ഞത്? 87 00:06:11,288 --> 00:06:13,082 അല്ല, ഞാൻ പറയുകയായിരുന്നു, 88 00:06:13,082 --> 00:06:16,418 നീ ഞങ്ങളുടെ ബാൻഡിൽ ചേരുന്നത് ഡൺ ബ്രദേഴ്സിന് ഇഷ്ടമാണ്. 89 00:06:17,169 --> 00:06:18,295 പിറ്റ്സ്ബർഗ്ഗിലോ? 90 00:06:18,295 --> 00:06:22,633 അല്ല, സത്യത്തിൽ, ഞങ്ങള്‍ LA യിലാണ്. സ്ട്രിപ്പിൽ ചില ഗിഗ്സ് ലൈനപ്പായിട്ടുണ്ട്. 91 00:06:22,633 --> 00:06:23,884 വാടകവീടെടുക്കുന്നു. 92 00:06:23,884 --> 00:06:26,970 -അവളോട് പറയു ലോറൽ കാന്യണിലാണെന്ന്. -എന്നെ വിശ്വസിക്കൂ. 93 00:06:29,932 --> 00:06:31,809 നീയെന്തു പറയുന്നു, കരേൻ? 94 00:06:31,809 --> 00:06:34,228 ലോകത്തെ ഏറ്റവും നല്ല ബാൻഡിൽ ചേരണമെന്നുണ്ടോ? 95 00:06:37,940 --> 00:06:40,109 നിൻ്റെയാ കാമുകിയോട് ഞാനൊന്ന് സംസാരിക്കട്ടെ. 96 00:06:45,405 --> 00:06:46,573 ഹായ്, കരേൻ. 97 00:06:48,826 --> 00:06:50,035 എന്നോട് സത്യം പറയൂ. 98 00:06:51,245 --> 00:06:52,538 അവരതർഹിക്കുന്നോ? 99 00:06:52,538 --> 00:06:54,456 ഇല്ലെങ്കിൽ ഞാനിവിടുണ്ടാവില്ല. 100 00:06:55,290 --> 00:06:57,459 ഞാൻ 15 വയസ്സു മുതൽ ബാൻഡിലുണ്ട്. 101 00:06:57,459 --> 00:06:59,920 {\an8}എന്നും നിലനില്‍ക്കുന്ന ഒരാളെ തേടിക്കൊണ്ട്. 102 00:06:59,920 --> 00:07:02,297 നമുക്ക് പറയാം ദി വിൻ്റേഴ്സ്... 103 00:07:05,217 --> 00:07:06,593 അതായിരുന്നില്ല. 104 00:07:07,719 --> 00:07:11,974 എന്‍റെ അമ്മ എന്നോടെപ്പോഴും പറയുന്നതുപോലെ, "മോശം മണ്ണിൽ വേരുകൾ ആഴ്ത്തരുത്." 105 00:07:57,603 --> 00:08:00,063 -ഡെയ്സി! എന്ത് നാശമാണ്! -ഓ, എൻ്റെ ദൈവമേ! 106 00:08:00,063 --> 00:08:03,817 നീയെൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയോ അങ്ങനെ? ജീസസ് ക്രൈസ്റ്റ്! 107 00:08:03,817 --> 00:08:06,862 ഞാൻ കടന്നുകയറിയില്ല. ചെടിച്ചട്ടിയിലിരുന്ന കീയെടുത്തു. 108 00:08:06,862 --> 00:08:08,780 ഇനിയൊരിക്കലുമത് ചെയ്യരുത്. 109 00:08:08,780 --> 00:08:10,949 ക്ഷമിക്കണം. ഞാൻ വീഞ്ഞ് കൊണ്ടുവന്നു. 110 00:08:10,949 --> 00:08:12,451 നിനക്കാവുന്ന ഏറ്റവും കുറഞ്ഞത്. 111 00:08:16,622 --> 00:08:18,123 ഓ, എൻ്റെ ദൈവമേ. 112 00:08:18,123 --> 00:08:19,541 ഇതാ നീ പറഞ്ഞത്. 113 00:08:19,541 --> 00:08:21,335 -നീയെന്നെ ഭയപ്പെടുത്തി. -വീഞ്ഞ്. 114 00:08:22,336 --> 00:08:23,378 ഓകെ. 115 00:08:24,087 --> 00:08:27,591 നിനക്ക് കടന്നുകയറേണ്ട വിധത്തിൽ എന്താണ് പാകം ചെയ്യുന്നത്? 116 00:08:27,591 --> 00:08:28,967 നല്ല മണം, അല്ലേ? 117 00:08:28,967 --> 00:08:32,054 എന്നെന്നും മണക്കേണ്ട പോലൊരു മണം എല്ലാ രാത്രിയിലും... 118 00:08:32,679 --> 00:08:34,973 നിൻ്റെ വീട്ടിൽ, ഞാൻ പാകം ചെയ്ത്. 119 00:08:37,142 --> 00:08:38,310 നീ വീട് വിട്ടു. 120 00:08:40,395 --> 00:08:42,231 എനിക്കവൻ്റെ കൂടെ ഇനിയും വയ്യ. 121 00:08:42,606 --> 00:08:44,816 നീ പറഞ്ഞു റൂം മേറ്റിനെ തേടുന്നെന്ന്. 122 00:08:44,816 --> 00:08:47,527 -അതെ, വാടക പങ്കുവയ്ക്കാൻ. -എനിക്കത് കഴിയും. 123 00:08:47,527 --> 00:08:48,612 -കഴിയുമോ? -കഴിയും. 124 00:08:48,612 --> 00:08:50,656 -ആ പണം കൊണ്ട്? -ജോലി കിട്ടുമെനിക്ക്. 125 00:08:51,698 --> 00:08:52,699 ഓകെ. 126 00:08:53,158 --> 00:08:57,412 കുക്കായിട്ടല്ല, അത് വേണ്ട. ജീസസ്, അത് മോശമാണ്. 127 00:09:00,958 --> 00:09:02,084 അത് വളരെ മോശമാണ്. 128 00:09:04,586 --> 00:09:07,214 അവർ പറഞ്ഞു രണ്ടുപേരുണ്ടെങ്കിലേ ഒരു വീട് വീടാക്കാനാവൂ. 129 00:09:07,214 --> 00:09:09,841 ചിലകാര്യങ്ങൾ അത്ര ലളിതമാണ്. 130 00:09:09,841 --> 00:09:13,178 {\an8}അതിനാൽ ആദ്യവീട് പെർഫെക്ട് ആയിരുന്നില്ല. 131 00:09:13,178 --> 00:09:14,805 {\an8}കാമില ആൾവാരെസ് ഫോട്ടോഗ്രാഫർ 132 00:09:14,805 --> 00:09:17,182 {\an8}എന്നാൽ ഞങ്ങളത് നടത്തിയെടുത്തു. 133 00:09:17,182 --> 00:09:20,102 നനഞ്ഞ വസ്ത്രങ്ങളുടേതുപോലുള്ള മണമോ മുമ്പത്തെയാഴ്ച 134 00:09:20,102 --> 00:09:22,896 അതിൽ ഒരു വൃദ്ധ മരിച്ചതോ ഞങ്ങൾക്ക് പ്രശ്നമായില്ല. 135 00:09:22,896 --> 00:09:25,774 ഞങ്ങള്‍ക്ക് വിലകുറച്ച് കിട്ടി, വളരെ വേഗം കിട്ടി, 136 00:09:25,774 --> 00:09:28,151 ഞങ്ങള്‍ക്ക് ലോറൽ കാന്യോണിൽ താമസിക്കണം. 137 00:09:40,789 --> 00:09:42,499 നീയെൻ്റെ ശ്രദ്ധ തിരിക്കുന്നു. 138 00:09:46,003 --> 00:09:47,087 എനിക്കത് കാണാമോ? 139 00:09:47,963 --> 00:09:49,840 -എന്ത്കൊണ്ട്? -ഒന്നു കാണാൻ. 140 00:09:53,218 --> 00:09:56,054 -വേണ്ട. വേണ്ട. -കമോൺ. 141 00:09:56,054 --> 00:10:00,183 നിനക്ക് വേണ്ടുവോളമെന്നെ ഷൂട്ട് ചെയ്യാം, എനിക്കൊരുനിമിഷം നിന്നെ ഷൂട്ട് ചെയ്തുകൂടേ? 142 00:10:01,018 --> 00:10:02,185 ഒരു നിമിഷം. 143 00:10:03,437 --> 00:10:04,813 ഓ, മനുഷ്യാ. 144 00:10:05,647 --> 00:10:06,773 ഐ ലവ് യു. 145 00:10:48,982 --> 00:10:50,025 ആഹോയ്. 146 00:10:59,284 --> 00:11:01,495 ആദ്യ ഇമ്പ്രഷനുകൾ... 147 00:11:02,829 --> 00:11:03,914 അത്ര നന്നല്ല. 148 00:11:13,840 --> 00:11:15,801 -ഹായ്. -വൗ. 149 00:11:16,259 --> 00:11:17,260 അതെ. 150 00:11:17,260 --> 00:11:21,056 ഒരാൺകുട്ടിയും ഈ റൂം തൊടില്ല, അതുകൊണ്ട് നിനക്കിത് തരാമെന്ന് ഞങ്ങള്‍ക്ക് തോന്നി. 151 00:11:21,473 --> 00:11:22,849 ഇത് ബാധയുള്ളതാണോ? 152 00:11:22,849 --> 00:11:26,144 അതെ, ഭീകരമായ, ഭീകരമായ രുചികൊണ്ട്. 153 00:11:28,313 --> 00:11:32,150 എന്നാൽ ഞങ്ങള്‍ക്ക് സ്ട്രിപ്പിലൊരു ഗിഗ് ഉണ്ടായിരുന്നു, അത് എന്തോ ആയിരുന്നു. 154 00:11:32,150 --> 00:11:34,611 -ഗൈസ്, ഇത് കൊള്ളാം! -ശരി, ബോയ്സ്. 155 00:11:34,611 --> 00:11:36,238 ഫിൽതി മാക്നാസ്റ്റീസ് 156 00:11:36,238 --> 00:11:38,198 ഫിൽതി മാക്നാസ്റ്റിയുടെ, സുന്ദരം. 157 00:11:38,657 --> 00:11:40,867 കമോൺ, ഗൈസ്. ഇതത്ര മോശമല്ല. 158 00:11:55,924 --> 00:11:57,968 ശരി. ഞാനെപ്പോഴും പറയുന്നതെന്താ? 159 00:11:57,968 --> 00:12:01,012 ക്ലബ്ബ് ചെറുതാകുംതോറും നാം വലുതായി കളിക്കും, അല്ലേ? 160 00:12:01,012 --> 00:12:03,557 "പിറ്റ്സ്ബർഗ്ഗ്" മൂന്നിൽ. റെഡി? 161 00:12:03,557 --> 00:12:06,351 -വൺ, ടു, ത്രീ... -പിറ്റ്സ്ബർഗ്ഗ്! 162 00:12:07,477 --> 00:12:10,313 മാക്നാസ്റ്റിയിലെ ആ എട്ടൊൻപത് മാസങ്ങൾ, 163 00:12:10,313 --> 00:12:13,984 തീർച്ച, ആരും ഞങ്ങൾ കളിക്കുന്നത് കണ്ടില്ല, പക്ഷെ... 164 00:12:13,984 --> 00:12:16,194 {\an8}ഒരു ബാൻഡായി ഞങ്ങള്‍ സ്നേഹത്തിലായത് അന്നാണ്. 165 00:12:16,194 --> 00:12:17,320 {\an8}ബില്ലി ഡൺ ലീഡ് സിംഗർ/സോംഗ് റൈറ്റർ 166 00:12:26,246 --> 00:12:28,832 ഞാനാ മനുഷ്യനെ ചന്ദ്രനില്‍ വച്ചു 167 00:12:28,832 --> 00:12:31,877 ഞാനാ ഡയൽ ടോണിലാക്കി 168 00:12:31,877 --> 00:12:34,588 ഞാനാ ഗ്രീസ് വീലിൽ പുരട്ടി 169 00:12:34,588 --> 00:12:37,507 ഞാനാ വാൾ കല്ലിൽ വച്ചു 170 00:12:37,507 --> 00:12:40,594 ഞാൻ തെക്കൻ നക്ഷത്രങ്ങൾ തെളിച്ചു 171 00:12:40,594 --> 00:12:43,180 ഞാൻ അവിശ്വാസിക്ക് സമാധാനം നൽകി 172 00:12:43,180 --> 00:12:46,558 പിന്നെ ഞാനാ കുറ്റിക്കാട്ടിലെ പക്ഷിയെ തട്ടി 173 00:12:46,558 --> 00:12:48,727 ആരോ പോലീസിനെ വിളിച്ചു 174 00:12:49,186 --> 00:12:51,104 എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന് 175 00:12:51,104 --> 00:12:54,024 എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന് എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന് 176 00:12:54,024 --> 00:12:58,570 കാരണം നിനക്ക് തിരിയാനും എൻ്റെ കണ്ണിൽ നോക്കാനുമാവില്ല 177 00:12:58,570 --> 00:13:01,239 ഒരേയൊരു പ്രശ്നം, നമുക്ക് പണം തന്നില്ല. 178 00:13:02,032 --> 00:13:03,992 അതായത്... ഒട്ടും. 179 00:13:08,038 --> 00:13:11,124 ആളുകൾ ഞങ്ങളുടെ ഗിഗ്സിനായി വന്നപ്പോൾ പോലും... 180 00:13:12,292 --> 00:13:17,506 തിരിഞ്ഞ് എൻ്റെ മുഖത്തു നോക്കി പറയൂ 181 00:13:20,425 --> 00:13:22,802 അവർ ഞങ്ങള്‍ക്കാവശ്യമുള്ള ആളുകളായിരുന്നില്ല. 182 00:13:26,223 --> 00:13:27,390 ക്യാപിറ്റോള്‍ റെക്കോർഡ്സാണോ. 183 00:13:27,390 --> 00:13:29,768 ഹായ്. മിസ്റ്റര്‍ ബോൺ ഹോവെ അവിടെയുണ്ടോ? 184 00:13:29,768 --> 00:13:31,394 സോറി. അദ്ദേഹം തിരക്കിലാണ്. 185 00:13:31,394 --> 00:13:34,856 അദ്ദേഹമൊരു തിരക്കുള്ള ആളാണെന്നറിയാം, പാട്ടുകളിഷ്ടമാണെങ്കിൽ, 186 00:13:34,856 --> 00:13:38,401 ഡൺ ബ്രദേഴ്സ് മാക് നാസ്റ്റിയിൽ 17 ന് കളിക്കുന്നുണ്ട്. 187 00:13:38,401 --> 00:13:41,488 -ഞാനതിശയിച്ചിരുന്നു- -അദ്ദേഹം 18 വരെ സ്ഥലത്തില്ല. 188 00:13:41,488 --> 00:13:44,950 അത് സൗകര്യമാണ്, കാരണം അവർ 18 നും കളിക്കുന്നുണ്ട്. 189 00:13:46,701 --> 00:13:47,911 ഹലോ? 190 00:14:00,298 --> 00:14:03,426 കമോൺ, നിനക്കിങ്ങനെ ഗൗരവമാകാനാവില്ല. 191 00:14:03,927 --> 00:14:06,805 നിനക്ക് തമാശപോലും പറ്റില്ലേ 192 00:14:07,597 --> 00:14:10,934 ബോട്ട് മുങ്ങില്ല എന്ന് നിനക്ക് വാഗ്ദാനം ചെയ്യാമല്ലോ 193 00:14:10,934 --> 00:14:14,896 എന്നാൽ അത് ഒഴുകാനെങ്കിലും സമ്മതിക്കുമോ? 194 00:14:14,896 --> 00:14:18,608 സൂര്യൻ നിൻ്റെ മേൽ തിളങ്ങുന്നു 195 00:14:18,608 --> 00:14:22,279 ഇപ്പോൾ ചന്ദ്രൻ വലുതാകുന്നു 196 00:14:22,279 --> 00:14:25,448 വരൂ, സ്വിച്ച് തിരിക്കൂ, ബേബി 197 00:14:25,448 --> 00:14:27,033 റിസർവ്ഡ് ടെഡ്ഡി പ്രൈസ് 198 00:14:27,033 --> 00:14:30,912 വരൂ, ഈ ട്രിഗർ വലിക്കൂ 199 00:14:40,839 --> 00:14:42,507 ഒന്ന് ക്ഷമ കാണിക്കൂ, മനുഷ്യാ. 200 00:14:42,507 --> 00:14:45,385 -കമോൺ ടെഡ്ഡി. -എല്ലാം എപ്പോഴും ജനപ്രിയമാവണമെന്നില്ല. 201 00:14:45,385 --> 00:14:47,804 നിനക്കിതിനകം അതറിയാം. അതിനൊരു അവസരം നല്‍കൂ. 202 00:14:47,804 --> 00:14:51,308 എത്ര നിരകളുണ്ട്, ടെഡ്ഡി? ആറ്, ഏഴ് നേരെ? 203 00:14:54,769 --> 00:14:58,315 -ആറ്. -ഒരു നിരയിൽ ആറ്, അത് വര്‍ക്കാവില്ല. 204 00:14:58,315 --> 00:15:00,650 അവ വര്‍ക്കായി. അവ വിറ്റുപോയില്ലെന്നു മാത്രം. 205 00:15:00,650 --> 00:15:03,945 അവ വിൽക്കണം. എങ്ങനെ നമുക്ക് ലൈറ്റുകൾ വയ്ക്കാം? 206 00:15:03,945 --> 00:15:06,072 ഓക്കെ ഡോൺ, എന്നെ പിരിച്ചുവിടാന്‍ പോകുകയാണോ? 207 00:15:06,072 --> 00:15:08,617 കമോൺ. അങ്ങനെ ചിന്തിക്കേണ്ട. 208 00:15:09,409 --> 00:15:12,203 ഡീൻമാർട്ടിൻ മറ്റൊരു ക്രിസ്തുമസ് ആൽബമെടുക്കുന്നു. 209 00:15:12,203 --> 00:15:15,248 -മദർഫക്കർ. -ഡിനൊയ്ക്ക് നിന്നെ ഇഷ്ടമാണ്. നിനക്കതറിയാം. 210 00:15:15,790 --> 00:15:18,835 എന്തേ ഒരു മാറ്റത്തിനായി ഈസി ഷോട്ടുകളെടുക്കുന്നില്ല? 211 00:15:18,835 --> 00:15:20,253 ജീവിതം ആസ്വദിക്കൂ. 212 00:15:21,171 --> 00:15:22,339 അതിനെപറ്റി ചിന്തിക്കൂ. 213 00:15:22,339 --> 00:15:26,468 നീയിപ്പോൾ തീരുമാനിക്കേണ്ട, എന്നാൽ ചിന്തിക്കണം. 214 00:15:37,854 --> 00:15:39,856 എന്തുപറ്റി ആ പ്രൊഡ്യൂസറുമായി? 215 00:15:40,065 --> 00:15:43,318 -തത്തയുള്ള ആളോ? -തത്തയുള്ള ആള്‍ നിഷേധിച്ചു. 216 00:15:45,528 --> 00:15:47,030 അത് നിരാശയാണല്ലൊ. 217 00:15:48,031 --> 00:15:50,200 ആ ടോസ്റ്റിന്‍റെ പകുതി നാളത്തേക്ക് മാറ്റിവയ്ക്കൂ, എഡ്ഡീ. 218 00:15:50,200 --> 00:15:52,243 ഇത് വാടക കൊടുക്കാനേ തികയൂ. 219 00:15:52,243 --> 00:15:53,495 നാശം. 220 00:16:00,168 --> 00:16:02,962 നാശം. ഒരുപക്ഷെ ആ ചക്കി പറഞ്ഞത് ശരിയായിരിക്കാം, അല്ലേ? 221 00:16:02,962 --> 00:16:05,965 ഇതെല്ലാമൊരുപക്ഷെ വലിയ തെറ്റാവണം. 222 00:16:07,050 --> 00:16:09,636 അമ്മമാരോടൊപ്പം വീട്ടിലിരുന്നാൽ മതിയായിരുന്നു, 223 00:16:09,636 --> 00:16:12,722 വാടക ഇനത്തിൽ പണം ലാഭിച്ച് ഡെൻ്റിസ്റ്റുകളാകാൻ. 224 00:16:12,722 --> 00:16:17,560 ഞാൻ നൂറുകണക്കിന് ഫോട്ടോ അയച്ചു, ഒരു നശിച്ച പേപ്പർ പോലും പ്രതികരിച്ചില്ല. 225 00:16:17,560 --> 00:16:19,312 അതായത്, ഞാന്‍ ക്വിറ്റ് ചെയ്യണോ? 226 00:16:20,438 --> 00:16:22,315 ആരും പറഞ്ഞില്ല ഇതെളുപ്പമാണെന്ന്. 227 00:16:23,983 --> 00:16:27,028 നാം സ്റ്റഫിനെ പറ്റി സംസാരിക്കുമ്പോൾ, 228 00:16:27,028 --> 00:16:29,280 എങ്ങനെ ഞാൻ മാത്രം കിടക്കയില്ലാതായി? 229 00:16:29,280 --> 00:16:32,492 -നിനക്ക് കരേൻ്റെ മുറിയിൽ പൊയ്ക്കൂടേ. -ഇല്ല. ബാധയുണ്ട്. 230 00:16:32,492 --> 00:16:35,036 -അതിൽ പ്രേതബാധയില്ല. -എല്ലാവർക്കും അതുണ്ടെന്ന് അറിയാം. 231 00:16:35,036 --> 00:16:37,038 പോക്കറ്റ് ടോസ്റ്റ് എടുക്കട്ടെ... 232 00:16:37,038 --> 00:16:39,624 നമ്മളെ ഇപ്പോഴും ഡൺ ബ്രദേഴ്സ് എന്നു വിളിക്കുന്നതെന്താ? 233 00:16:40,583 --> 00:16:42,502 നമ്മളില്‍ മൂന്ന് പേര്‍ ഡൺസ് അല്ല, 234 00:16:42,502 --> 00:16:45,547 കഴിഞ്ഞ തവണ പരിശോധിച്ചപ്പോൾ, ഞാനാരുടെയും സഹോദരനല്ല. 235 00:16:45,547 --> 00:16:48,466 -നിനക്ക് നമ്മുടെ പേര് മാറ്റണോ? -നല്ല ആശയമാണ്. 236 00:16:50,927 --> 00:16:53,263 ഞാൻ എല്ലാവരും ചിന്തിക്കുന്നത് പറയുന്നു. 237 00:16:53,263 --> 00:16:56,182 പേര് പേരുതന്നെ. അതിനാല്‍... അങ്ങനെയാണാളുകൾ നമ്മെയറിയുന്നത്. 238 00:16:56,182 --> 00:16:58,893 പക്ഷെ ഇത് നമുക്ക് പ്രത്യേകിച്ചൊന്നും തരില്ല. 239 00:16:58,893 --> 00:17:02,939 -"ഇമ്മാക്കുലേറ്റ് റിസപ്ഷൻ" എങ്ങനെ? -ഇല്ല, അത് ഭയാനകമാണ്. 240 00:17:02,939 --> 00:17:04,816 നമ്മൾ പേര് മാറ്റുന്നില്ല. 241 00:17:04,816 --> 00:17:06,735 "ഹെർകുലിസ്" മേശമേലുണ്ട്. 242 00:17:06,735 --> 00:17:08,111 -വേണ്ട! -നിർത്തു! 243 00:17:08,111 --> 00:17:09,320 വെറുതെ പറഞ്ഞതാ! 244 00:17:09,320 --> 00:17:12,365 ഡെലിവറൻസ്. എസ്പനേജ്. പോയിസൺ. 245 00:17:12,365 --> 00:17:14,743 ആറുപേർ ഒരു പേര് ഒരിക്കലും സമ്മതിക്കില്ല. 246 00:17:14,743 --> 00:17:16,453 അതുശരി? എന്നാൽ നമുക്ക്... 247 00:17:17,996 --> 00:17:19,789 "ദി സിക്സ്" എങ്ങനെയുണ്ട്? 248 00:17:22,208 --> 00:17:23,585 പക്ഷേ നമ്മൾ അഞ്ചുപേരാ. 249 00:17:26,337 --> 00:17:29,841 -ആളുകൾക്ക് ആശയക്കുഴപ്പം ആകില്ലേ? -ശരി, നമുക്ക്, "ദി ഫൈവ്" ആകാനാവില്ല. 250 00:17:29,841 --> 00:17:31,926 -എന്തേ? -ഡേവ് ക്ലാർക്ക് ഫൈവ് ഉണ്ടല്ലോ. 251 00:17:31,926 --> 00:17:33,344 ദി ജാക്സൺ 5 ഉണ്ട്. 252 00:17:33,344 --> 00:17:35,597 -എല്ലാരും, "ദി ഫൈവ്". -എനിക്കിഷ്ടം"ദി സിക്സ്" ആണ്. 253 00:17:35,597 --> 00:17:37,432 ഹെർകുലിസിനെക്കാൾ കൊള്ളാം. 254 00:17:39,601 --> 00:17:42,937 -ഡെയ്സി, നിനക്ക് 10 മിനിറ്റു കൂടിയുണ്ട്. -സോറി, ഡേവ്. 255 00:17:47,859 --> 00:17:50,487 ട്രോബഡോർ 256 00:17:50,487 --> 00:17:52,489 ഹൂട്ട് നൈറ്റ് 257 00:17:52,489 --> 00:17:56,201 സ്ഥലമോ സമയമോ ഇല്ലാത്തൊരിടത്തുവച്ച് 258 00:17:56,201 --> 00:18:01,206 ഞാൻ നിന്നെ സ്നേഹിക്കുന്നു 259 00:18:01,956 --> 00:18:04,542 എന്‍റെ ജീവനുവേണ്ടി ഞാൻ നിന്നെ സ്നേഹിക്കുന്നു 260 00:18:05,668 --> 00:18:08,296 കാരണം നീയെൻ്റെ സുഹൃത്താണ് 261 00:18:09,464 --> 00:18:11,716 എൻ്റെ ജീവിതം അവസാനിക്കുമ്പോൾ 262 00:18:13,593 --> 00:18:16,387 നമ്മളൊന്നിച്ചുണ്ടായിരുന്നതോർക്കൂ 263 00:18:18,932 --> 00:18:21,643 നാം ഒറ്റയ്ക്കായിരുന്നു, ഞാൻ 264 00:18:21,643 --> 00:18:26,147 ഞാൻ നിനക്കായി ഈ പാട്ട് പാടുകയായിരുന്നു 265 00:18:26,898 --> 00:18:29,609 നാമൊറ്റയ്ക്കായിരുന്നു, ഞാൻ 266 00:18:29,609 --> 00:18:35,490 ഈ ഗാനം നിനക്കായി പാടുകയായിരുന്നു 267 00:18:48,253 --> 00:18:49,587 നന്ദി. 268 00:18:50,797 --> 00:18:53,132 അതെൻ്റെ റെക്കോഡിൻ്റെ രണ്ടാം ട്രാക്കായിരുന്നു. 269 00:18:53,132 --> 00:18:55,385 ബാറിൽ വിൽക്കാൻ കുറച്ച് കോപ്പികളുണ്ട്. 270 00:18:55,385 --> 00:18:58,763 ഇപ്പോൾ, ഞാനെൻ്റെ ഒരു സുഹൃത്തിനെ പരിചയപ്പെടുത്താം. 271 00:18:58,763 --> 00:19:01,140 അവളുടെ ശബ്ദം നിങ്ങളെ അതിശയിപ്പിക്കും. 272 00:19:01,140 --> 00:19:04,018 കമോൺ അപ്, ഡെയ്സി ജോൺസ്. 273 00:19:10,859 --> 00:19:12,735 ഹായ്, ഞാൻ ഡെയ്സിയാണ്. 274 00:19:28,585 --> 00:19:32,630 ദിവസങ്ങൾ മലർക്കെ തുറന്നിരിക്കുന്നു 275 00:19:33,840 --> 00:19:38,678 എൻ്റെ ആനന്ദത്തിൻ്റെ ഹൃദയത്തിൽ 276 00:19:40,680 --> 00:19:44,017 ആൺകുട്ടികൾ അജയ്യരായ കാമുകന്മാരാണ്. 277 00:19:44,976 --> 00:19:50,273 നശിപ്പിക്കപ്പെടാനായി അവര്‍ യാചിക്കുന്നു 278 00:19:54,903 --> 00:19:58,656 അവർ രാവിലെ വരുന്നു 279 00:20:00,241 --> 00:20:04,454 പശ്ചാത്താപത്തോടെ തേങ്ങുന്നു, പോകുന്നു 280 00:20:05,246 --> 00:20:09,876 ഞാൻ കുളിക്കുന്നു, കിടക്കയിലേക്ക് മടങ്ങുന്നു 281 00:20:11,127 --> 00:20:17,133 ഇതൊരിക്കലും ഭയപ്പെടാനുള്ള കാരണമായിരുന്നില്ല 282 00:20:21,012 --> 00:20:23,556 നിനക്കൊരു ചോയ്സുണ്ടെന്ന് തോന്നുന്നു 283 00:20:23,556 --> 00:20:26,601 ഷെൽ വലുതാണ്, നിൻ്റേത് പൊട്ടിക്കാം 284 00:20:26,601 --> 00:20:29,562 ഏതുവിധത്തിൽ വേണമെങ്കിലും 285 00:20:29,562 --> 00:20:31,522 എനിക്കുവേണ്ടതൊരു സത്യം മാത്രമാണ്. 286 00:20:31,522 --> 00:20:36,277 എന്നിൽ തന്നെ സൂക്ഷിക്കാന്‍ 287 00:20:51,167 --> 00:20:52,961 അതാണ് നമുക്ക് ചോദിക്കാനുള്ളത്. 288 00:20:54,504 --> 00:20:55,546 ഹേയ്. 289 00:20:57,632 --> 00:20:59,842 ഡെയ്സി ജോൺസ്. ടെഡ്ഡി പ്രൈസ്. 290 00:20:59,842 --> 00:21:01,260 രണ്ടുപേരും സംസാരിക്ക്. 291 00:21:07,558 --> 00:21:08,768 "LMR റെക്കോര്‍ഡ്സ്." 292 00:21:09,352 --> 00:21:10,395 നിങ്ങള്‍ക്ക് താല്പര്യമുണ്ടോ? 293 00:21:11,104 --> 00:21:14,065 -പ്രത്യേകിച്ചേതിലാ? -ഏതെങ്കിലും പാട്ടിലൊന്നിച്ച്. 294 00:21:16,317 --> 00:21:18,945 എനിക്കറിയില്ല. എന്തിനാണ് നിങ്ങളെ ആവശ്യമെന്ന്? 295 00:21:20,738 --> 00:21:21,823 ശരി, 296 00:21:23,032 --> 00:21:24,617 ഞാന്‍ കേട്ടതെനിക്കിഷ്ടമായി. 297 00:21:25,410 --> 00:21:29,831 എൻ്റെ സഹായത്താലെനിക്ക് നിന്നെ അടുത്ത സ്റ്റെപ്പിലെടുക്കാമെന്ന് തോന്നുന്നു. 298 00:21:29,831 --> 00:21:32,291 -ആകെ വേണ്ടതൊരു ഷേപ്പിംഗാണ്- -ഷേപ്പിംഗ്? 299 00:21:35,169 --> 00:21:36,379 അതെ. 300 00:21:36,671 --> 00:21:40,174 അതായത്, ഞാൻ പറയുന്നത്... നോക്കൂ, നീ പുതിയതാണ്, അല്ലേ? 301 00:21:41,092 --> 00:21:44,679 ആരും ആദ്യം തന്നെ അവിടെത്തില്ല. 302 00:21:47,473 --> 00:21:49,475 എന്നെ രൂപപ്പെടുത്തണമെന്ന് എനിക്ക് തോന്നുന്നില്ല. 303 00:21:50,184 --> 00:21:51,853 എന്നാൽ നിങ്ങളെ കണ്ടതിൽ സന്തോഷം. 304 00:21:55,189 --> 00:21:56,899 അവൾ ശരിക്കും അങ്ങ് പോയോ? 305 00:21:57,525 --> 00:21:58,568 {\an8}തീർച്ചയായും. 306 00:22:01,362 --> 00:22:05,575 ചിലപ്പോഴെങ്കിലും ചിലർ ആരെന്നറിയാൻ അവരുടെ പിൻവശം കാണുന്നതാണേറ്റവും നല്ലത്. 307 00:22:33,269 --> 00:22:34,604 അത് ടെഡ്ഡി പ്രൈസാണ്. 308 00:22:38,441 --> 00:22:39,692 ബില്ലി! 309 00:22:42,320 --> 00:22:43,362 എന്ത്? 310 00:22:43,362 --> 00:22:46,449 ടെഡ്ഡി പ്രൈസ് നിൻ്റെ തൊട്ടുപിന്നില്‍ നടന്നു. 311 00:22:47,325 --> 00:22:48,367 അവിടെത്തന്നെ. 312 00:22:48,576 --> 00:22:50,745 -ടെഡ്ഡി പ്രൈസ്? -നിൻ്റെ പിന്നില്‍ നടന്നു. 313 00:22:50,745 --> 00:22:52,205 എനിക്കാ നാശം തരൂ. 314 00:22:52,663 --> 00:22:54,373 എനിക്ക് തരൂ... എനിക്ക് തരൂ... 315 00:22:55,124 --> 00:22:56,834 എനിക്കാ നാശം തരൂ. കമോൺ. 316 00:22:57,335 --> 00:22:58,753 -പോകൂ, പോകൂ, പോകൂ. -ഓകെ. 317 00:23:00,671 --> 00:23:01,756 ഓകെ. 318 00:23:14,560 --> 00:23:15,603 നന്ദി. 319 00:23:21,067 --> 00:23:22,443 മിസ്റ്റര്‍ പ്രൈസ്? 320 00:23:23,611 --> 00:23:26,781 എനിക്ക് "ബ്ലൂ എൽസ്വെയർ" ഇഷ്ടമാണ്. 321 00:23:26,781 --> 00:23:30,243 ശരി, അധികമാളുകൾക്കതറിയില്ല. വളരെ നന്ദി. 322 00:23:30,243 --> 00:23:31,953 എൻ്റെ പേര് ബില്ലി ഡൺ. 323 00:23:32,495 --> 00:23:35,706 നിങ്ങളും മെംഫിസ് മാർലണും കാരണമാ ഞാൻ ഗിറ്റാർ എടുത്തത്. 324 00:23:35,706 --> 00:23:38,084 മാപ്പ്, ഞാൻ വെറുതെ... നിങ്ങളൊരു പ്രതിഭയാണ്. 325 00:23:38,084 --> 00:23:39,794 -ബില്ലി, അതാണോ പേര്? -അതെ. 326 00:23:39,794 --> 00:23:41,629 നിങ്ങളെന്നെ അസ്വസ്ഥനാക്കുന്നു. 327 00:23:44,257 --> 00:23:45,758 ഞാനൊരു ബാൻഡിലാണ്. 328 00:23:45,758 --> 00:23:46,884 അതാണ് കാര്യം. 329 00:23:46,884 --> 00:23:49,345 നിങ്ങള്‍ക്കുവേണ്ടി ഞങ്ങൾക്ക് വായിക്കാനാവുമോ? 330 00:23:49,345 --> 00:23:51,347 അറിയുമോ, വെറും ഒരു പാട്ട്? 331 00:23:55,601 --> 00:23:59,564 ഞാൻ... നാശം. എനിക്കൊരു... ഇല്ല ക്ഷമിക്കണം. 332 00:24:01,524 --> 00:24:02,692 ഓകെ. 333 00:24:04,819 --> 00:24:05,945 പ്ലീസ്? 334 00:24:07,780 --> 00:24:09,365 നിനക്കെന്നെ വേണ്ട, കുട്ടീ. 335 00:24:10,032 --> 00:24:12,910 ലു ആഡ്ലറെ വിളിക്കൂ. ഞാനാ തരം പാട്ടുണ്ടാക്കുന്നില്ല. 336 00:24:13,661 --> 00:24:18,291 മിസ്റ്റര്‍ പ്രൈസ്. ഞാൻ നിങ്ങളെന്നുകരുതൂ, മാർക്കറ്റില്‍ ഒരുകുട്ടി എന്‍റടുത്തുവന്ന് 337 00:24:18,291 --> 00:24:22,211 അവൻ്റെ ബാൻഡ് കേൾക്കാൻ പറഞ്ഞാൽ, ഞാനും നോ താങ്ക്സ് എന്ന് പറഞ്ഞേനേ. 338 00:24:24,088 --> 00:24:26,007 പക്ഷേ ഞാനൊരു തെറ്റായിരിക്കും ചെയ്യുന്നത്. 339 00:24:35,391 --> 00:24:37,685 നിനക്കറിയാമോ, ഇതിലൊരു ചാൻസേ കിട്ടൂ. 340 00:24:38,519 --> 00:24:39,770 അതെ, സർ. 341 00:24:41,772 --> 00:24:44,400 -നീ റഡിയാണോ? -തീർച്ചയായും. 342 00:24:56,329 --> 00:24:57,413 നന്ദി. 343 00:25:03,544 --> 00:25:06,130 -അദ്ദേഹമെന്ത് പറഞ്ഞു? -അദ്ദേഹം എനിക്കീ കാർഡ് തന്നു. 344 00:25:08,090 --> 00:25:09,175 ഷിറ്റ്! 345 00:25:11,427 --> 00:25:14,597 സൂര്യൻ നിൻ്റെ മേൽ തിളങ്ങുന്നു 346 00:25:14,722 --> 00:25:17,975 ഇപ്പോൾ ചന്ദ്രൻ വലുതാകുന്നു 347 00:25:19,435 --> 00:25:20,478 നാശം. 348 00:25:21,229 --> 00:25:23,814 എന്തേ നീ അത് ശ്രമിക്കുന്നില്ല... "ഡേ ബ്രേക്ക്"? 349 00:25:23,814 --> 00:25:25,858 അത് ബോവീ റിപ്-ഓഫ്, കാം ആണ്. 350 00:25:25,858 --> 00:25:28,069 ശരി, "ബ്ലൈൻഡ് അലൈ" ആണെങ്കിലോ? 351 00:25:28,069 --> 00:25:29,654 വേണ്ട, അതത്ര നല്ലതല്ല. 352 00:25:31,739 --> 00:25:33,449 -ഒട്ടും അല്ല. -ശരി. 353 00:25:42,291 --> 00:25:43,501 നീയെവിടെ പോകുന്നു? 354 00:25:44,877 --> 00:25:46,796 -കുറച്ചുകൂടി എടുക്കാൻ. -വേണ്ട. 355 00:25:46,796 --> 00:25:48,756 ഇവിടെ വരൂ. ഇവിടെ വരൂ. 356 00:25:53,302 --> 00:25:55,930 കമോൺ. ഹേയ്, എന്നെ നോക്കൂ. 357 00:25:55,930 --> 00:25:58,391 നിന്നെ ഭയപ്പെടുത്താത്ത എന്തെങ്കിലുമുണ്ടോ? 358 00:25:58,391 --> 00:26:00,476 ഇല്ല, സത്യമായുമില്ല. 359 00:26:04,355 --> 00:26:07,275 -നാം നോക്കി നടന്ന ഒന്നുണ്ട്. -ആണോ? 360 00:26:09,944 --> 00:26:12,196 -മറ്റൊന്നും പോലെയല്ല. -എനിക്കത് കേൾക്കണം. 361 00:26:14,240 --> 00:26:16,617 -അത് റഡിയായില്ല. ഞാൻ പറയുന്നു. -ബില്ലി. 362 00:26:16,993 --> 00:26:18,202 ശരി. 363 00:26:22,248 --> 00:26:25,751 ചന്ദ്രനെ പോലെ തന്നെ 364 00:26:27,420 --> 00:26:30,756 ആ വെള്ളി ആണി 365 00:26:32,550 --> 00:26:36,178 ആകാശത്തെ പിടിക്കുന്നു 366 00:26:37,763 --> 00:26:40,891 ലോകത്തിനു മുകളിൽ 367 00:26:42,852 --> 00:26:46,981 നിൻ്റെ മുഖം, ഒരു ഗാനം 368 00:26:48,441 --> 00:26:51,485 അഗ്നിയാൽ പകുതി വെളിച്ചത്തിൽ 369 00:26:53,821 --> 00:26:56,782 ഈ ലോകം തെളിക്കുന്നു 370 00:26:59,285 --> 00:27:02,079 അതിൻ്റെ ആഗ്രഹം 371 00:27:06,500 --> 00:27:08,377 അത്... എനിക്കറിയില്ല. 372 00:27:08,794 --> 00:27:09,962 നിർത്താതെ. 373 00:27:11,255 --> 00:27:12,590 അതാണ് അത്. 374 00:27:15,426 --> 00:27:16,761 ആ നാടോടിപ്പാട്ട്? 375 00:27:16,761 --> 00:27:18,471 ആൻഡി വില്യംസാണെന്നവൻ കരുതും. 376 00:27:18,471 --> 00:27:20,222 ഇപ്പോഴും കോറസ്സിലുള്ളത്. 377 00:27:20,222 --> 00:27:21,766 നമുക്കൊരു പാട്ടാണെങ്കിലോ? 378 00:27:21,766 --> 00:27:23,976 അപ്പോഴിതായിരിക്കും നമുക്കുള്ളത്, എഡ്ഡി. 379 00:27:40,993 --> 00:27:42,286 ഞങ്ങള്‍ വെറുതെ... 380 00:27:42,703 --> 00:27:45,498 ഈയവസരത്തിന് നിങ്ങളോട് നന്ദി പറയാനാഗ്രഹിച്ചു. 381 00:27:47,792 --> 00:27:50,544 ഞങ്ങൾ ദി സിക്സ് ആണ്, ഇത് "സിൽവർ നെയിൽ." 382 00:27:54,465 --> 00:27:56,509 വൺ, ടു, ത്രീ. 383 00:27:58,677 --> 00:28:00,346 {\an8}ഞാനെന്തു പറയാൻ? 384 00:28:00,346 --> 00:28:02,264 {\an8}അവരെന്നെ അതിശയിപ്പിച്ചു. 385 00:28:02,890 --> 00:28:05,142 {\an8}-ഓ, എനിക്ക് പറയാൻ കഴിയുമോ... -ഇല്ല. 386 00:28:07,103 --> 00:28:10,272 സൗണ്ട് സിറ്റി 387 00:28:12,983 --> 00:28:15,027 അവസാനം, ഞങ്ങള്‍ ഞങ്ങളുടെ വഴിയിലെത്തി. 388 00:28:15,027 --> 00:28:19,615 ആളുകൾ കരുതും ടെഡ്ഡി പ്രൈസിനുവേണ്ടി ഞങ്ങള്‍ പാടി അയാള്‍ ഞങ്ങള്‍ക്കവസരം നൽകിയെന്ന്. 389 00:28:20,783 --> 00:28:21,826 ശരിയല്ല. 390 00:28:22,243 --> 00:28:24,161 വിസ്കി എ ഗൊ ഗൊ ഓൺ ദി സൺസെറ്റ് സ്ട്രിപ് 391 00:28:25,579 --> 00:28:28,082 മാസങ്ങളായി അയാള്‍ ഞങ്ങളെ കഷ്ടപ്പെടുത്തി. 392 00:28:30,459 --> 00:28:31,710 എന്നാലതിന് വിലയുണ്ടായി. 393 00:28:32,336 --> 00:28:33,838 ഇന്ന് നിൻ്റെ ശബ്ദം കൊള്ളാം. 394 00:28:33,838 --> 00:28:35,714 അതെ, കൊള്ളാം, പക്ഷെ അത്ര പോരാ. 395 00:28:36,340 --> 00:28:41,429 എൻ്റെ ശബ്ദം, "ഫ്ലിപ് ദി സ്വിച്ച്" ൽ ഇടറി, എഡ്ഡി ഓരോ പാട്ടിലും വാരനെ പിന്തുടരുകയാണ്. 396 00:28:46,267 --> 00:28:47,309 എന്ത്? 397 00:28:48,018 --> 00:28:51,814 അടുത്താഴ്ച നിന്നെ ഒരു സ്റ്റുഡിയോയിൽ ഞാന്‍ ബുക്ക് ചെയ്തു. നിങ്ങളൊരാൽബം 398 00:28:51,814 --> 00:28:53,899 ഉണ്ടാക്കാനുള്ള സമയമായെന്ന് ലേബൽ സമ്മതിച്ചു. 399 00:28:54,316 --> 00:28:55,818 -മിണ്ടാതിരിക്കു. -ഇല്ല. 400 00:28:55,818 --> 00:28:57,903 -നിർത്തു! -അതെ. കെട്ടിപ്പിടിക്കാതെ. 401 00:28:58,237 --> 00:28:59,488 നീ നനഞ്ഞിരിക്കയാ. ഓ, ബില്ലി. 402 00:28:59,488 --> 00:29:01,240 -ശരിക്കും? -അതെ. 403 00:29:01,532 --> 00:29:04,076 അത് സംഭവിക്കുന്നു. നാമൊരാൽബമുണ്ടാക്കുന്നു! 404 00:29:05,035 --> 00:29:06,912 ശരിയാണ്. ശാന്തനാകൂ. ശാന്തനാകൂ. 405 00:29:07,163 --> 00:29:08,789 ശാന്തരാകൂ. ശാന്തരാകൂ. 406 00:29:15,713 --> 00:29:17,631 നിങ്ങളെന്നെ പിന്തുടരുകയാണോ ഇപ്പോൾ? 407 00:29:17,631 --> 00:29:19,717 സിമോണി പറഞ്ഞു, നീ ഇവിടെ കാണുമെന്ന്. 408 00:29:21,635 --> 00:29:23,053 നിന്നോടൊപ്പം എനിക്ക് ജോലി ചെയ്യണം. 409 00:29:23,637 --> 00:29:25,890 ഒരുപാട് നിർമ്മാതാക്കളിൽ നിന്ന് ഞാനത് കേട്ടിട്ടുണ്ട്, 410 00:29:25,890 --> 00:29:28,726 എല്ലായ്പ്പോഴും സംഗീതമായിരുന്നില്ല അവർക്ക് താൽപ്പര്യം. 411 00:29:28,726 --> 00:29:31,437 എനിക്കറിയാം, ചുറ്റും ചോദിക്കൂ, ഞാനങ്ങനല്ല. 412 00:29:31,437 --> 00:29:35,274 നോക്കൂ, ട്രൂബഡോറിൽ വച്ച് ഞാൻ നിന്നോട് 100% ക്ലീയറല്ലാതെവന്നിരിക്കാം. 413 00:29:38,319 --> 00:29:41,405 നിൻ്റെ പാട്ടുകൾ, അവ പാട്ടുകളല്ല. 414 00:29:41,405 --> 00:29:42,823 നിങ്ങള്‍ക്ക് ഓർഡർ ചെയ്യാനുണ്ടോ? 415 00:29:42,823 --> 00:29:45,034 നിനക്കവയിൽ ചില നല്ല തുടക്കമുണ്ട്, 416 00:29:45,034 --> 00:29:48,871 എന്നാൽ ഞാൻ തുടക്കത്തിലെവിടെയായിരുന്നോ അവിടെത്തന്നെ അവസാനിക്കുന്നു. 417 00:29:48,871 --> 00:29:50,873 -ആണോ. -അവരെന്നെ എങ്ങും കൂട്ടില്ല. 418 00:29:51,499 --> 00:29:54,293 ഒരുപക്ഷെ നിങ്ങള്‍ക്കവരെ എങ്ങനെ ശ്രദ്ധിക്കണമെന്നറിയില്ല. 419 00:29:54,293 --> 00:29:55,753 നിങ്ങളതിനെപ്പറ്റി ആലോചിച്ചോ? 420 00:29:55,753 --> 00:29:59,423 ടെഡ്ഡി, മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ള പാട്ട് വയ്യ, എനിക്ക് തോന്നുന്നത് ഞാന്‍ പാടും. 421 00:29:59,423 --> 00:30:02,635 അതെ, ശരി, നീ പറയുന്നത് ശരിയായിരിക്കാം. 422 00:30:03,344 --> 00:30:05,721 -അതെന്തിനാണ്? -നിൻ്റെ സമയം. 423 00:30:16,732 --> 00:30:18,859 അതിരിക്കട്ടെ, ഇതൊരു പാട്ടാണ്. 424 00:30:27,576 --> 00:30:30,746 ടെഡ്ഡി നിങ്ങളിലെന്തെങ്കിലും കണ്ടാൽ, അയാള്‍ പിന്നെ നിങ്ങളെ വിടില്ല. 425 00:30:39,630 --> 00:30:41,882 നീ മറ്റെന്തെങ്കിലും പൊസിഷൻ നോക്കുന്നോ? 426 00:30:43,217 --> 00:30:44,718 അതെ, യഥാർത്ഥത്തിൽ. 427 00:30:44,718 --> 00:30:45,886 ഓകെ. 428 00:30:56,689 --> 00:30:59,567 എന്നെപ്പറ്റിയുള്ള മറ്റൊരാളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ 429 00:30:59,567 --> 00:31:01,902 ഞാൻ ആഗ്രഹിച്ചത് ആദ്യമായിട്ടായിരുന്നു. 430 00:31:13,497 --> 00:31:16,083 ഞാനാ മനുഷ്യനെ ചന്ദ്രനിൽ വച്ചു 431 00:31:16,292 --> 00:31:19,044 ഞാനാ ഡയൽ ടോണിൽ വച്ചു 432 00:31:19,503 --> 00:31:21,880 ഞാനാ ഗ്രീസ് വീലിൽ പുരട്ടി 433 00:31:22,006 --> 00:31:24,842 ഞാനാ വാൾ കല്ലിൽ വച്ചു 434 00:31:24,967 --> 00:31:27,803 ഞാൻ തെക്കൻ നക്ഷത്രങ്ങളെ തെളിയിച്ചു 435 00:31:27,928 --> 00:31:30,014 ഞാൻ അവിശ്വാസികൾക്ക് സമാധാനം നൽകി 436 00:31:30,514 --> 00:31:33,809 പിന്നെ ഞാനാ കുറ്റിക്കാട്ടിലെ പക്ഷിയെ തട്ടി 437 00:31:33,809 --> 00:31:36,437 ആരോ പോലീസിനെ വിളിച്ചു 438 00:31:36,437 --> 00:31:38,230 എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന് 439 00:31:38,230 --> 00:31:41,317 എനിക്കറിയാം നീയത് ഉദ്ദേശിച്ചില്ലെന്ന് 440 00:31:41,317 --> 00:31:47,406 കാരണം നിനക്ക് തിരിയാനും എൻ്റെ കണ്ണിൽ നോക്കാനുമാവില്ല 441 00:31:47,948 --> 00:31:53,495 തിരിഞ്ഞ് എന്‍റെ കണ്ണുകളിലേക്ക് നോക്കുക 442 00:31:53,787 --> 00:31:59,376 തിരിഞ്ഞ് എൻ്റെ മുഖത്ത് നോക്കി പറയുക 443 00:31:59,376 --> 00:32:05,007 തിരിഞ്ഞ് എൻ്റെ മുഖത്ത് നോക്കി പറയുക 444 00:32:05,674 --> 00:32:08,177 എല്ലാം വളരെ സാവധാനം പോയി പിന്നെ പെട്ടെന്ന് 445 00:32:08,177 --> 00:32:09,970 എല്ലാം വേഗം നടക്കുകയായിരുന്നു. 446 00:32:09,970 --> 00:32:11,096 ഡ്രംസ് ഒൺലി! 447 00:32:11,096 --> 00:32:15,100 നമ്മുടെ ആൽബം ആറുദിവസത്തിൽ റെക്കോഡ് ചെയ്തു രണ്ടാഴ്ച അവധി, 448 00:32:15,100 --> 00:32:17,645 പിന്നെയത് അവതരിപ്പിക്കാറായി. 449 00:32:18,520 --> 00:32:19,980 നമ്മൾ തിരികെ വരുമ്പോഴേക്കും, 450 00:32:20,939 --> 00:32:23,734 നമുക്ക് സ്വന്തം സ്ഥലം വാങ്ങാൻ ആവശ്യമുള്ള പണമാകും. 451 00:32:23,734 --> 00:32:26,028 ചിലപ്പോൾ കുന്നിനു മുകളിലോ, ബീച്ചിലോ. 452 00:32:26,028 --> 00:32:27,655 ബീച്ചിൽ മതിയായിരുന്നു. 453 00:32:27,655 --> 00:32:29,239 ബില്ലി, ഞാൻ ഗർഭിണിയാണ്. 454 00:32:33,619 --> 00:32:35,996 ഞാൻ നിന്നോട് പറയാനാഗ്രഹിച്ചു, പക്ഷെ... 455 00:32:35,996 --> 00:32:40,209 ഇത്തരം കാര്യങ്ങൾക്കൊരു ശരിയായ സമയമില്ല, ഉണ്ടോ? 456 00:32:40,209 --> 00:32:44,254 റിഹേഴ്സലുകളുടെയും ആൽബത്തിൻ്റെയും ഇടയ്ക്ക് 457 00:32:44,254 --> 00:32:47,299 നീയിപ്പോഴൊരു ടൂറിനു പോകുകയാണ്... 458 00:32:47,299 --> 00:32:49,093 -കാമില, ഇത്- -ഇല്ല! 459 00:32:49,760 --> 00:32:51,679 നിനക്കെന്തുവേണമെന്നുപോലും എനിക്കറിയില്ല. 460 00:32:51,679 --> 00:32:55,766 നാമിതിനെ പറ്റി സംസാരിച്ചിട്ടില്ല, നീയും ഞാനും. സംസാരിച്ചിട്ടേയില്ല. 461 00:32:57,059 --> 00:32:59,019 നാമിനിയെന്തു ചെയ്യും? 462 00:33:02,398 --> 00:33:04,024 എന്ത് ചെയ്യണമെന്നെനിക്കറിയാം. 463 00:33:06,860 --> 00:33:08,779 ഞങ്ങള്‍ ആ രാത്രി വിവാഹം കഴിച്ചു. 464 00:33:08,779 --> 00:33:10,739 ഗെയ്സ്, നമുക്ക് ഒരു ഫോട്ടോ എടുക്കണം. 465 00:33:10,739 --> 00:33:12,241 വരൂ. അകത്തുവരൂ. 466 00:33:12,241 --> 00:33:13,951 ഇത് നിങ്ങളുടെ വിവാഹരാത്രിയാണ്. 467 00:33:13,951 --> 00:33:15,953 നിൻ്റെ ലെൻസ് ക്യാപ് ഓൺ ആണ്. 468 00:33:15,953 --> 00:33:20,082 വൺ, ടു ആൻഡ് ത്രീ! 469 00:33:20,082 --> 00:33:24,712 ഇത് ഞങ്ങളുടെ വിവാഹത്തിൻ്റെ ഒരേയൊരു ഫോട്ടോ ആണ്. 470 00:33:25,921 --> 00:33:29,341 മെസ്കലൈൻ ഒരു ശക്തമായ ഡ്രഗ്ഗാണ്. 471 00:33:33,971 --> 00:33:36,056 ഇതൊരു നല്ല വിവാഹമാണ്, അല്ലേ? 472 00:33:36,056 --> 00:33:39,893 ഞാനൊരുപാട് വിവാഹങ്ങൾക്ക് പോയിട്ടില്ല, പക്ഷെ ഇത് നല്ല രസമുണ്ട്. 473 00:33:41,061 --> 00:33:42,646 നിന്നെപ്പറ്റി എനിക്ക് വളരെ സന്തോഷമുണ്ട്. 474 00:33:43,397 --> 00:33:44,481 നന്ദി. 475 00:33:46,775 --> 00:33:49,528 സോറി. ഞാനൊരു സെക്കൻഡിൽ വരാം എൻ്റെ വിവാഹമാണ്. 476 00:33:52,448 --> 00:33:54,199 നിങ്ങളും വന്നിരുന്നെങ്കിലെന്നാശിക്കുന്നു. 477 00:33:57,536 --> 00:33:59,788 ശരി. ഞാൻ പറയാം. 478 00:34:02,207 --> 00:34:03,375 ഞാൻ നിങ്ങളെയും. 479 00:34:04,460 --> 00:34:05,544 ബൈ. 480 00:34:09,298 --> 00:34:10,841 നീയവരോട് പറഞ്ഞില്ല. 481 00:34:11,842 --> 00:34:14,553 -എന്തിനെ പറ്റി? -അവരൊരമ്മൂമ്മയാവുന്നതിനെ പറ്റി. 482 00:34:17,181 --> 00:34:19,808 നീയൊരച്ഛനാകാൻ പോകുന്നു, മോനേ. 483 00:34:50,631 --> 00:34:52,800 ടൂറിനെ പറ്റി നിങ്ങള്‍ എന്താണോര്‍ക്കുന്നത്? 484 00:35:00,098 --> 00:35:01,183 ഞാൻ... 485 00:35:02,142 --> 00:35:04,102 അതൊരുപാട് കാലം മുൻപായിരുന്നു. 486 00:35:07,105 --> 00:35:08,524 ഞാനെല്ലാം ഓർക്കുന്നു. 487 00:35:16,657 --> 00:35:19,326 -ഹലോ. -ഹേയ്, ബേബി. 488 00:35:19,660 --> 00:35:22,246 ഹായ്. ഹായ്. 489 00:35:23,163 --> 00:35:24,456 നീയെവിടെയാണ്? 490 00:35:26,500 --> 00:35:27,918 ഞങ്ങൾ ഫീനിക്സിലാണ്. 491 00:35:28,669 --> 00:35:30,629 അതെ, എല്ലാരും ഇപ്പോഴും ഉറക്കമാണ്. 492 00:35:31,380 --> 00:35:33,382 എന്തുകൊണ്ട്? സമയമെത്രയായി? 493 00:35:33,841 --> 00:35:35,926 ഇത്ര നേരത്തെ എന്തുചെയ്യുന്നു? 494 00:35:35,926 --> 00:35:39,429 കാമി, എനിക്കറിയാം നിന്നെ ഇന്നലെ വിളിക്കാനിരുന്നതാണ്, 495 00:35:39,930 --> 00:35:41,974 എനിക്കൊരു ഫോൺ കിട്ടിയില്ല. 496 00:35:42,391 --> 00:35:45,477 ബേബി, നീയെന്നെ വിളിച്ചു, ഓർമ്മയില്ലേ? 497 00:35:46,562 --> 00:35:48,355 -വിളിച്ചോ? -വിളിച്ചു. 498 00:35:48,689 --> 00:35:50,315 ദൈവമേ, സോറി. 499 00:35:50,315 --> 00:35:53,527 -കുഴപ്പമില്ല. ഞങ്ങൾ വെറുതെ- -എനിക്കറിയില്ല എന്താ നടക്കുന്നതെന്ന്. 500 00:35:53,527 --> 00:35:55,529 ഞങ്ങൾ നിന്നെ മിസ്സ് ചെയ്യുന്നു. 501 00:35:57,114 --> 00:35:58,866 ഞങ്ങൾ? ആരാണീ "ഞങ്ങൾ"? 502 00:35:59,283 --> 00:36:00,701 ഞാനും ബേബിയും. 503 00:36:04,580 --> 00:36:05,706 ബില്ലി? 504 00:36:10,752 --> 00:36:13,088 ദി സിക്സ് 505 00:36:26,226 --> 00:36:29,479 -ഹലോ? -കരേൻ, ഹായ്. 506 00:36:29,479 --> 00:36:30,981 ഹായ്, ഇത് ഞാനാണ്. 507 00:36:31,773 --> 00:36:32,858 ബില്ലിയുണ്ടോ അവിടെ? 508 00:36:35,277 --> 00:36:36,361 ഇല്ല. 509 00:36:38,572 --> 00:36:40,115 അവനെവിടെയെന്ന് എനിക്കറിയില്ല. 510 00:36:41,116 --> 00:36:42,910 എല്ലാം ഓക്കേയാണോ, കരേൻ? 511 00:36:43,827 --> 00:36:46,622 കാമില, കേൾക്കൂ, എനിക്ക് വേഗം പോകണം. 512 00:36:51,627 --> 00:36:54,755 മോട്ടൽ 513 00:37:20,280 --> 00:37:21,490 ഹേയ്. 514 00:37:25,577 --> 00:37:26,620 എന്താ? 515 00:37:28,747 --> 00:37:32,042 കാമില, കാമില, ഹേയ്, നിൽക്കൂ. ഞാന്‍ പറയുന്നത് കേൾക്കൂ. 516 00:37:32,042 --> 00:37:33,335 പോകൂ. 517 00:37:37,673 --> 00:37:39,424 ഷിറ്റ്. ഷിറ്റ്. 518 00:37:39,758 --> 00:37:40,968 ആരാണത്? 519 00:37:41,343 --> 00:37:43,637 ഓകെ. ഓകെ. 520 00:37:43,637 --> 00:37:46,014 ഇതുവരെ നീയവനുവേണ്ടി കവർ ചെയ്യുകയായിരുന്നോ? 521 00:37:46,014 --> 00:37:47,808 ഫക്ക് യു! ഫക്ക് യു! 522 00:37:50,644 --> 00:37:53,188 ഓ, ഫക്ക്. കാമി. 523 00:37:53,188 --> 00:37:55,440 എന്ത് നാശമാണ് നിങ്ങൾ ചെയ്തത്? 524 00:37:56,942 --> 00:37:59,194 അതെൻ്റെ ഹൃദയം തകർത്തു, അവളോട് അവന്‍ ചെയ്തത്. 525 00:38:00,654 --> 00:38:03,532 ചിലർ അവരെത്ര ഭാഗ്യമുള്ളവരാണെന്ന് അറിയുന്നില്ല. 526 00:38:47,034 --> 00:38:49,494 നീയെന്ത് ചെയ്യുവാന്നാ നീ കരുതുന്നത്, ബില്ലി? 527 00:38:49,494 --> 00:38:51,246 നിനക്കെന്താ കുഴപ്പം? 528 00:38:51,246 --> 00:38:54,875 എന്‍റെ, നമ്മുടെ, ജീവിതം നശിപ്പിക്കാൻ നിന്നെ വിടുമെന്ന് നിനക്ക് തോന്നലുണ്ടെങ്കില്‍... 529 00:38:56,043 --> 00:38:58,837 ഈ കുഞ്ഞ് വരുന്നതുവരെ നീയെന്ത് ചെയ്താലും എനിക്ക് ഒന്നുമില്ല, 530 00:38:58,837 --> 00:39:02,049 പക്ഷെ വന്നാൽ, നീ വരണം... എന്നെ നോക്കു! 531 00:39:02,049 --> 00:39:05,135 നീ എന്‍റടുത്ത് വരും, ഈ കുഞ്ഞിനുവേണ്ടി, 532 00:39:05,135 --> 00:39:08,013 നീ ജീവിതകാലം മുഴുവനും വരും. 533 00:39:08,013 --> 00:39:09,306 മനസ്സിലായോ നിനക്ക്? 534 00:39:09,765 --> 00:39:10,891 നിനക്ക് മനസ്സിലായോ? 535 00:39:15,479 --> 00:39:16,855 നീ സ്വയം വൃത്തിയാകൂ. 536 00:39:56,895 --> 00:39:58,980 ഞാൻ കരുതി എനിക്കത് കൈകാര്യം ചെയ്യാമെന്ന്, 537 00:39:58,980 --> 00:40:00,982 എൻ്റെ സിസ്റ്റത്തിൽ നിന്ന് കളയാമെന്ന്. 538 00:40:09,908 --> 00:40:12,702 എൻ്റെ സഹോദരൻ സ്വയം കള്ളം പറയാൻ മിടുക്കനായിരുന്നു. 539 00:40:15,205 --> 00:40:20,377 തിരിഞ്ഞ് എൻ്റെ കണ്ണിൽ നോക്കൂ 540 00:40:21,253 --> 00:40:26,967 തിരിഞ്ഞ് എൻ്റെ കണ്ണിൽ നോക്കൂ 541 00:40:26,967 --> 00:40:33,056 തിരിഞ്ഞ് എൻ്റെ മുഖത്തു നോക്കി പറയൂ 542 00:40:33,056 --> 00:40:38,562 തിരിഞ്ഞ് എൻ്റെ മുഖത്തു നോക്കി പറയൂ 543 00:41:05,797 --> 00:41:07,507 നന്ദി, സാൻഡിയാഗോ. 544 00:41:08,383 --> 00:41:10,927 നീ സുന്ദരിയാണ്. നിങ്ങളോരോരുത്തരും. 545 00:41:11,469 --> 00:41:14,598 ഞങ്ങൾ- ഞങ്ങൾ നിന്നെ വളരെ വേഗം കാണും, ശരിയല്ലേ? 546 00:41:17,309 --> 00:41:19,144 ഹേയ്, നീയെവിടെ പോകുന്നു? 547 00:41:28,653 --> 00:41:31,823 -നിങ്ങളവനെ വിളിച്ചോ? -ബില്ലി, ഇല്ല, സത്യം. 548 00:41:31,823 --> 00:41:33,533 നിന്നെ കണ്ടതിലും സന്തോഷം. 549 00:41:35,744 --> 00:41:37,078 ഹേയ്, മനുഷ്യാ. 550 00:41:40,415 --> 00:41:41,875 നിങ്ങളിവിടെന്തു ചെയ്യുന്നു? 551 00:41:43,001 --> 00:41:45,712 ത്രീ, ടു, വൺ. 552 00:41:56,890 --> 00:42:02,896 ഞാൻ ഈ കുരങ്ങിനെ പിന്നിൽ വച്ച് റൈഡ് ചെയ്യുകയാണ്. 553 00:42:03,313 --> 00:42:09,277 രണ്ട് വീലുകൾ ട്രാക്കിൽ വച്ച് 554 00:42:09,277 --> 00:42:12,322 നീ എങ്ങനുണ്ടെന്ന് നോക്കാന്‍ വന്നതായിരുന്നു ഞാൻ, പക്ഷേ... 555 00:42:13,657 --> 00:42:15,033 പദ്ധതികൾ മാറി. 556 00:42:20,497 --> 00:42:22,666 കാമിലയ്ക്ക് കുട്ടിയുണ്ടായി, ബില്ലി. 557 00:42:26,670 --> 00:42:28,046 അതൊരു പെൺകുഞ്ഞാണ്. 558 00:42:28,046 --> 00:42:30,257 ആർക്കും ആവശ്യമില്ല 559 00:42:30,257 --> 00:42:35,178 ആർക്കുമൊരു കുടുംബം ആവശ്യമില്ല 560 00:42:35,178 --> 00:42:37,013 നമുക്ക് നിൻ്റെ മകളെ കാണാൻ പോകാം. 561 00:42:37,931 --> 00:42:39,099 വരൂ. 562 00:42:40,600 --> 00:42:41,977 വരൂ. 563 00:42:42,852 --> 00:42:48,858 അസാദ്ധ്യമെങ്കിലും, ഇതെന്നിലിന്നും ജീവിക്കുന്നു 564 00:42:49,567 --> 00:42:53,113 നീയെന്നും തെളിയിക്കുമെന്ന് 565 00:42:53,113 --> 00:42:58,410 ഞാൻ പ്രതീക്ഷിക്കുന്നു 566 00:43:00,370 --> 00:43:01,913 അവൻ നിന്നെ സിയാറ്റിലിൽ കാണും. 567 00:43:27,731 --> 00:43:30,066 -നിങ്ങള്‍ വണ്ടി ഓരത്ത് നിര്‍ത്ത്. -ശരി. 568 00:43:45,915 --> 00:43:48,543 സെഡാർസ് സിനായ് മെഡിക്കൽ സെൻ്റർ 569 00:44:04,225 --> 00:44:06,436 കാമിലയും കുഞ്ഞും നിനക്കായി കാത്തിരിക്കുന്നു. 570 00:44:11,608 --> 00:44:13,943 -എനിക്ക് പറ്റില്ല. -ഇല്ല, നീയിത് ചെയ്യണം. 571 00:44:13,943 --> 00:44:15,528 -പറ്റില്ല. -ചെയ്തേ പറ്റൂ. 572 00:44:15,528 --> 00:44:16,946 ഞാൻ പറഞ്ഞു പറ്റില്ലെന്ന്. 573 00:44:22,035 --> 00:44:24,120 അവളെന്നെ ഇങ്ങനെ കാണാന്‍ പറ്റില്ല. 574 00:44:25,705 --> 00:44:28,208 രണ്ടാമതൊരവസരം നിനക്കുണ്ടാവില്ല, കുട്ടാ. 575 00:44:33,505 --> 00:44:35,215 എൻ്റെ കാറിൽ നിന്നിറങ്ങു. 576 00:44:36,591 --> 00:44:38,760 ഞാൻ പറഞ്ഞു, എൻ്റെ കാറിൽ നിന്നിറങ്ങാൻ! 577 00:44:46,226 --> 00:44:49,729 {\an8}ഞാനാരുടെയും പിതാവാകാൻ പ്ലാൻ ചെയ്തിരുന്നില്ല, മെർവ്. 578 00:44:49,729 --> 00:44:51,648 {\an8}എനിക്ക് റെക്കോഡുകളുണ്ടാക്കണം. 579 00:44:55,902 --> 00:44:58,446 {\an8}ചിലകാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. 580 00:45:00,782 --> 00:45:02,700 സോറി, ടെഡി. എനിക്ക് പറ്റില്ല. 581 00:45:03,910 --> 00:45:07,705 -ടെഡ്ഡി, ടെഡ്ഡി, എനിക്ക് പറ്റില്ല... -ശരി, കാറില്‍ കയറൂ. 582 00:45:07,705 --> 00:45:09,666 -എനിക്കത് ചെയ്യാനാവില്ല. -വരൂ. 583 00:45:15,630 --> 00:45:16,840 ക്ഷമിക്കണം. 584 00:45:16,840 --> 00:45:19,509 എന്നാൽ നമുക്ക് മറ്റൊരിടത്ത് പോകാനുണ്ട്. 585 00:45:35,733 --> 00:45:37,735 {\an8}ടെഡ്ഡി 586 00:45:52,292 --> 00:45:54,627 അതേ പഴയ ക്ഷീണിച്ച പാറയും റോൾ കഥയും. 587 00:45:56,171 --> 00:45:59,340 മദ്യപാനം, മയക്കുമരുന്ന്, ഏകാന്തത. 588 00:46:01,301 --> 00:46:04,137 അതെ, പക്ഷെ സാധാരണ അത് കഥയുടെ അന്ത്യമാണ്. 589 00:46:06,181 --> 00:46:08,600 നിനക്ക്, ഇത് വെറും തുടക്കമായിരുന്നു. 590 00:47:55,748 --> 00:47:57,750 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി. കെ