1 00:00:14,640 --> 00:00:15,933 ടെസ്റ്റിംഗ്, ടെസ്റ്റിംഗ്... 2 00:00:15,933 --> 00:00:17,685 ഹലോ? എല്ലാം ശരിയാണോ? 3 00:00:17,685 --> 00:00:19,520 റെഡി ആവുമ്പോ എന്നോട് പറയൂ. 4 00:00:20,980 --> 00:00:22,690 എത്ര സമയം എടുക്കും? 5 00:00:25,776 --> 00:00:28,362 1977, ഒക്ടോബർ 4 ന് 6 00:00:28,362 --> 00:00:30,865 ഡെയ്സി ജോൺസ് ദി സിക്സ് ഇല്ലിനോയിയിലെ ചിക്കാഗോയിലുള്ള 7 00:00:30,865 --> 00:00:32,992 സോൾജിയർ ഫീൽഡിൽ നിറസദസ്സിനു മുന്നില്‍ പരിപാടി അവതരിപ്പിച്ചു. 8 00:00:34,785 --> 00:00:35,661 ഡെയ്സി ജോൺസ് ദി സിക്സ് 9 00:00:42,084 --> 00:00:44,587 അവർ അന്ന് ലോകത്തുള്ളതിൽ വച്ച് ഏറ്റവും വലിയൊരു ബാൻഡ് ആയിരുന്നു, 10 00:00:44,587 --> 00:00:49,467 അവാർഡ് നേടിയ മൾട്ടി-പ്ലാറ്റിനം സെല്ലിംഗ് ആൽബം "അറോറ." 11 00:01:12,740 --> 00:01:15,618 അതവരുടെ അവസാന പ്രകടനമായിരിക്കും. 12 00:01:23,751 --> 00:01:25,795 20 വർഷത്തിനിടയിൽ, 13 00:01:25,795 --> 00:01:28,088 ബാൻഡിലെ അംഗങ്ങളും അവരുടെ ഇന്നർ സർക്കിളും 14 00:01:28,088 --> 00:01:31,050 എന്താണ് സംഭവിച്ചതെന്ന് രേഖപ്പെടുത്താൻ വിസമ്മതിച്ചു... 15 00:01:31,050 --> 00:01:32,426 ഓക്കെ? 16 00:01:32,426 --> 00:01:34,595 നമുക്ക് ഈ പാർട്ടി ആരംഭിക്കാം. 17 00:01:34,595 --> 00:01:37,014 അപ്പോൾ, ഡെയ്സിയും ഇത് സമ്മതിച്ചോ? 18 00:01:38,849 --> 00:01:41,936 ഇതുവരെ. 19 00:02:41,245 --> 00:02:43,789 {\an8}ഡെയ്‌സിജോണ്‍സ് ദസിക്‌സ് 20 00:02:53,215 --> 00:02:58,137 ട്രാക്ക് 1: "കം ആന്‍ഡ് ഗെറ്റിറ്റ്" 21 00:02:58,804 --> 00:03:00,639 എനിക്കെവിടെ തുടങ്ങണമെന്നറിയില്ല. 22 00:03:00,639 --> 00:03:02,182 {\an8}ഡെയ്സി ജോൺസ് ലീഡ് സിംഗർ/ഗാനരചയിതാവ് 23 00:03:02,182 --> 00:03:03,767 {\an8}തുടക്കത്തിൽ ആരംഭിക്കൂ. 24 00:03:03,767 --> 00:03:06,186 {\an8}സംഗീതത്തിൽ എപ്പോഴാണ് ആദ്യമായി ആകൃഷ്ടയായത്? 25 00:03:12,109 --> 00:03:17,573 ആൻഡ് ദാറ്റ് ഈസ് ഫിഫ്റ്റീൻ ഹൻഡ്രഡ് മൈൽസ് ബിറ്റ്വീൻ മി, ആൻഡ് ദി പ്ലേസ് ഐ കോൾ മൈ ഹോം 26 00:03:17,573 --> 00:03:20,618 ലോസ് ആഞ്ചലസ് 27 00:03:22,119 --> 00:03:24,330 പക്ഷേ എനിക്ക് സ്വന്തം നീ മാത്രം 28 00:03:24,330 --> 00:03:26,248 അതിനാൽ ഒറ്റയ്ക് 29 00:03:26,248 --> 00:03:28,375 {\an8}ഡെയ്സിയെപറ്റി ഏറ്റവും കൗതുകകരം... 30 00:03:28,375 --> 00:03:29,877 {\an8}ജോനാ ബെർഗ് ജേർണലിസ്റ്റ്/ഓതർ ദി റൈസ് ഓഫ് ഡെയ്സി ജോൺസ് 31 00:03:29,877 --> 00:03:31,670 {\an8}എല്ലാവിധ സൗകര്യങ്ങളോടുംകൂടി ജനിച്ചവൾ. 32 00:03:32,796 --> 00:03:34,381 പിതാവിൻ്റെ പണം, 33 00:03:34,632 --> 00:03:35,841 മാതാവിൻ്റെ സൗന്ദര്യം. 34 00:03:35,841 --> 00:03:37,259 ഒറ്റക്കിരുന്ന് ഞാൻ കരയുന്നു 35 00:03:37,259 --> 00:03:39,011 ക്ഷമിക്കണം. 36 00:03:40,638 --> 00:03:44,058 അവൾക്ക് എല്ലാം അവളുടെ വരുതിയിലുണ്ടായിരുന്നു. 37 00:03:44,058 --> 00:03:45,643 ശരി, എൻ്റെ ജീവിതം... 38 00:03:46,352 --> 00:03:48,020 എപ്പോഴെങ്കിലും നീ നിർത്തുമോ? 39 00:03:48,020 --> 00:03:50,648 എന്നിട്ടും, അവൾ പൂർണ്ണമായും ഏകയായിരുന്നു. 40 00:03:55,778 --> 00:03:58,238 ആർക്കും നിൻ്റെ ശബ്ദം കേൾക്കേണ്ട. 41 00:04:01,659 --> 00:04:04,495 സത്യം അവൾ ഈ ഭൂമിയിൽ വന്നത് എന്നെ ലജ്ജിപ്പിക്കാനാണ്. 42 00:04:13,963 --> 00:04:17,424 1968 43 00:04:32,147 --> 00:04:33,899 ദി ബേർഡ്സ് ദി ഡോർസ് 44 00:04:49,957 --> 00:04:51,458 ഞാൻ ഇതില് ഒരെണ്ണം എടുത്തോട്ടെ ? 45 00:04:56,130 --> 00:04:57,589 ഇത് ഷോയുടെ സമയമാണ്. 46 00:05:54,188 --> 00:05:56,648 എൻ്റെ നാട്ടിൽ കുട്ടികൾക്ക് രണ്ട് ഓപ്ഷനുകളുണ്ടായിരുന്നു. 47 00:05:56,648 --> 00:05:59,234 ഒന്നുകിൽ മിൽ അല്ലെങ്കിൽ യുദ്ധം. 48 00:06:00,444 --> 00:06:02,112 {\an8}ബില്ലി ഡൺ ലീഡ് സിംഗർ/ഗാനരചയിതാവ് 49 00:06:02,112 --> 00:06:04,406 {\an8}ഞാനെന്നും വൈവിദ്ധ്യമായത് സ്വപ്നംകണ്ടു. 50 00:06:05,157 --> 00:06:07,534 പിറ്റ്സ്ബർഗ് 51 00:06:08,118 --> 00:06:09,244 -ഹേയ്. -ഹേയ്. 52 00:06:16,835 --> 00:06:18,295 ഹേയ്, മാ. 53 00:06:18,796 --> 00:06:21,090 അവനിപ്പോഴും കിടപ്പുമുറിയിലാണ്. 54 00:06:33,519 --> 00:06:36,188 കമോൺ, പീച്ചസ്. 55 00:06:37,189 --> 00:06:38,732 അവൾ വെറുമൊരു പെൺകുട്ടിയാണ്. 56 00:06:38,732 --> 00:06:40,275 മറ്റുള്ളവരും കാണൂം. 57 00:06:40,692 --> 00:06:41,985 നിനക്കെങ്ങനെ അറിയാം? 58 00:06:42,611 --> 00:06:44,738 കാരണം നിനക്ക് 14 വയസ്സുണ്ട്, 59 00:06:44,738 --> 00:06:46,698 നിനക്ക് ഗിറ്റാർ വായിക്കാൻ കഴിയും. 60 00:06:48,992 --> 00:06:52,246 വിശ്വസിക്കൂ, നിനക്ക് ധാരാളം കാമുകിമാരെ കിട്ടും, ഒരുദിവസം. 61 00:06:54,873 --> 00:06:57,000 {\an8}ഗ്രഹാമിൻ്റെ ആശയമായിരുന്നു, ബാൻഡ് 62 00:06:57,000 --> 00:06:58,043 {\an8}വാരെൻ റോഡ്സ് ഡ്രംസ് 63 00:06:58,043 --> 00:07:02,172 -എവിടെനിന്നാണിവ വരുന്നത്, -അവന്‍ കാമുകിയെ തിരികെകിട്ടാൻ ശ്രമിക്കയാ. 64 00:07:02,172 --> 00:07:05,300 -എന്ത്? അല്ല! ഇത് അതല്ല. -തീർച്ചയായും അല്ല. 65 00:07:05,300 --> 00:07:09,221 ഇത് ഞാനിഷ്ടപ്പെടുന്ന കാര്യം ചെയ്യുന്നു, എന്‍റെ സഹോദരനും കൂട്ടുകാരുമൊത്ത്. 66 00:07:09,221 --> 00:07:11,682 -പെണ്കുട്ടികള് ശ്രദ്ധിക്കുന്നുണ്ടെകിൽ... -നിൽക്കൂ! 67 00:07:11,682 --> 00:07:14,184 -നീയെന്താ പറഞ്ഞത്? -നിൻ്റെ സഹോദരനോ? 68 00:07:14,184 --> 00:07:17,312 ബില്ലി ഡൺ ബാൻഡിൽ ഉണ്ടാകുമെന്നോ? 69 00:07:21,150 --> 00:07:23,318 ഞാൻ ബാൻഡിൽ വരുമെന്ന് സമ്മതിച്ചില്ല. 70 00:07:24,194 --> 00:07:25,863 വൺ, ടു, ത്രീ, ഫോർ, ഫൈവ്, സിക്സ്. 71 00:07:26,655 --> 00:07:30,075 ഞാൻ പറഞ്ഞത് ഞാൻ ശ്രദ്ധിക്കാം, അവർക്ക് നിർദ്ദേശങ്ങൾ കൊടുക്കാം എന്നാണ്. 72 00:07:30,075 --> 00:07:34,037 ന്യൂ ഓർലിയൻസിൽ ഒരു വീടുണ്ട്. 73 00:07:34,037 --> 00:07:39,251 അവരതിനെ ഉദയസൂര്യനെന്ന് വിളിക്കുന്നു 74 00:07:40,919 --> 00:07:44,464 പാവം ആൺകുട്ടികൾക്ക് 75 00:07:44,464 --> 00:07:47,718 അത് നാശം വിതച്ചിരുന്നു 76 00:07:47,718 --> 00:07:50,012 ദൈവമേ, എനിക്കറിയാം... 77 00:07:50,012 --> 00:07:51,930 നിർത്തൂ, നിർത്തൂ, നിർത്തൂ. 78 00:07:53,098 --> 00:07:54,558 അതൊരു E മേജറാണ്, ചീഫ്. 79 00:07:56,935 --> 00:07:59,813 -നീ, തണ്ടർസ്റ്റിക്സ്... -ആണോ? 80 00:07:59,813 --> 00:08:01,982 എവിടെനിന്ന് ആ മരക്കൊമ്പുകൾ കിട്ടി? 81 00:08:01,982 --> 00:08:03,567 അവ എൻ്റെ അപ്പൂപ്പൻ്റെയാ. 82 00:08:03,567 --> 00:08:05,444 ആ ഫില്ലുകളിൽ അത് മൃദുവാണ്, അല്ലേ? 83 00:08:05,444 --> 00:08:07,154 ഇത് ജാസല്ല. 84 00:08:09,448 --> 00:08:10,782 ആദ്യം മുതല് ഒന്നൂടെ... 85 00:08:10,782 --> 00:08:13,827 ഹേയ്, ബില്ലി, എന്തുകൊണ്ട് നീ... 86 00:08:13,827 --> 00:08:15,746 ഇതെങ്ങനെ ചെയ്യുമെന്ന് കാണിച്ചുതരാത്തത്? 87 00:08:18,248 --> 00:08:19,750 {\an8}എൻ്റെ സഹോദരനെ എനിക്കറിയാം. 88 00:08:19,750 --> 00:08:21,210 {\an8}ഗ്രഹാം ഡൺ ലീഡ് ഗിറ്റാർ 89 00:08:21,210 --> 00:08:24,546 {\an8}രണ്ടാമത്തെ പ്രാക്ടീസിന് അവൻ ബാൻഡിലായി, 90 00:08:25,339 --> 00:08:27,841 മൂന്നാം പ്രാക്ടീസില്‍ അതവൻ്റേതായി. 91 00:08:28,634 --> 00:08:29,968 {\an8}ഫക്കിംഗ് ഗൈ. 92 00:08:29,968 --> 00:08:31,428 {\an8}എഡ്ഡി റൗണ്ട്ട്രീ ബാസ്സ് 93 00:08:35,766 --> 00:08:39,144 മ്യൂസിക്നെ ഇഷ്ടപ്പെടുന്നവര്ക്ക് പറ്റിയ ടൈം ആയിരുന്നു അത് . 94 00:08:42,105 --> 00:08:44,566 ഞാൻ ക്രീമിനെ PAC സെൻ്ററിൽ വച്ചു കണ്ടു, 95 00:08:44,566 --> 00:08:46,401 സെപ്പെലിനെ വിസ്കിയിലും, 96 00:08:46,860 --> 00:08:50,155 ദി ഹൂ അറ്റ് ദി ഷ്റൈനിനെ സ്റ്റേജിന് പുറകിലൂടെ ഒളിഞ്ഞു കണ്ടു. 97 00:08:50,155 --> 00:08:52,199 എനിക്ക് 15 വയസ്സായിരുന്നു, 98 00:08:52,658 --> 00:08:58,622 ലോകം വളരെ സുന്ദരവും നല്ലതുമായി കാണപ്പെട്ടു. 99 00:09:14,304 --> 00:09:15,931 എല്ലാവരും എവിടെ? 100 00:09:44,209 --> 00:09:46,295 ആളുകൾ പറയുന്നു ഞാൻ നിഷ്കളങ്കയായിരുന്നെന്ന്. 101 00:09:46,837 --> 00:09:49,589 ഞാൻ നിഷ്കളങ്കയായിരുന്നില്ല. ഞാനൊരു കുട്ടിയായിരുന്നു. 102 00:10:04,646 --> 00:10:07,065 ഞാൻ ആ വികാരത്തെ വെറുത്തു, 103 00:10:08,025 --> 00:10:11,028 അതത്രയ്ക്ക് ശോചനീയവും ദുര്‍ബലവുമായിരുന്നു. 104 00:10:12,946 --> 00:10:14,948 വല്ലാത്തൊരു നിസ്സഹായാവസ്ഥ. 105 00:10:18,660 --> 00:10:22,080 ഞാന്‍ അത്തരം പെൺകുട്ടിയാകാനൊരിക്കലും ഇഷ്ടപ്പെട്ടില്ല. 106 00:10:23,790 --> 00:10:25,917 ഈ പുസ്തകം 107 00:10:30,380 --> 00:10:32,883 ഡെയ്സി ജോൺസിൻ്റെയാണ് 108 00:10:49,441 --> 00:10:50,859 വൈകുന്നേരം. 109 00:10:56,239 --> 00:10:58,116 ഞങ്ങൾ ഡൺ ബ്രദേഴ്സാണ്. 110 00:10:58,533 --> 00:10:59,826 ഇപ്പോഴത്തേക്ക്. 111 00:11:10,337 --> 00:11:15,050 ഞങ്ങൾ 10 പ്രോംസും, 20 ഗ്രാജ്യുവേഷൻ പാർട്ടികളും ചെയ്തു. 112 00:11:15,050 --> 00:11:17,636 എത്ര മധുരപ്പതിനാറുകളെന്നുപോലുമറിയില്ല. 113 00:11:19,554 --> 00:11:21,765 ഓ, സൂസി ക്യൂ 114 00:11:23,100 --> 00:11:27,187 ഓ, സൂസി ക്യൂ, ബേബി, ഐ ലവ് യു 115 00:11:27,187 --> 00:11:29,189 സൂസി ക്യൂ 116 00:11:30,399 --> 00:11:32,984 നീ നടക്കുന്ന രീതി എനിക്കിഷ്ടമാണ് 117 00:11:34,027 --> 00:11:36,613 നിൻ്റെ സംസാരരീതിയെനിക്കിഷ്ടമാണ് 118 00:11:37,739 --> 00:11:43,161 നീ നടക്കുന്ന രീതി എനിക്കിഷ്ടമാണ് നിൻ്റെ സംസാരരീതിയെനിക്കിഷ്ടമാണ്, സൂസി ക്യൂ 119 00:11:44,830 --> 00:11:47,457 ബാൻഡ് ശരിക്കുമൊരു ഇതരവിചാരമായിരുന്നു. 120 00:11:47,916 --> 00:11:49,418 ഒരു രക്ഷപ്പെടൽ, അറിയുമോ. 121 00:11:49,418 --> 00:11:52,796 ഞങ്ങളാരും ഒരിക്കലും അതിലേറെ ഒന്നും കരുതിയില്ല. 122 00:11:52,796 --> 00:11:54,131 ബില്ലി പോലും. 123 00:11:56,466 --> 00:12:00,345 ഓ, സൂസി ക്യൂ, ബേബി, ഐ ലവ് യു. 124 00:12:00,345 --> 00:12:02,848 സൂസി ക്യൂ 125 00:12:03,807 --> 00:12:06,935 പിന്നെയൊരു രാത്രി, എല്ലാം മാറി. 126 00:12:11,440 --> 00:12:14,192 അത് നിങ്ങളുടെ നശിച്ച രാത്രിയായിരുന്നു. 127 00:12:20,365 --> 00:12:21,783 നിങ്ങള്‍ക്ക് നൃത്തം ചെയ്യാം. 128 00:12:40,927 --> 00:12:42,220 ഹേയ്, ബില്ലി. 129 00:12:44,473 --> 00:12:47,559 -അയാള്‍ ജോർജ്ജിയയിലല്ലേ, ഗ്രഹാം. -അയാളല്ല. ശരി? 130 00:12:48,268 --> 00:12:50,228 ഞാൻ ബെറ്റ് വയ്ക്കാം അയാള്‍ പോയില്ല. 131 00:12:50,228 --> 00:12:52,272 -നിങ്ങൾക്കെന്തുപറ്റി? -ഇപ്പോ വേണ്ട. 132 00:12:52,272 --> 00:12:55,400 ഇന്ന് നിൻ്റെ ശബ്ദം ഗംഭീരമായി. നീ ശ്രേഷ്ഠമായി പാടി. 133 00:12:55,400 --> 00:12:56,943 എന്താ നടക്കുന്നത്? 134 00:12:56,943 --> 00:12:58,570 ആ പട്ടുടുപ്പിട്ടവനെ കണ്ടോ? 135 00:12:58,570 --> 00:13:02,449 കോംബോവറുള്ള ക്രീപ്സറ്റര്‍, പെൺകുട്ടിക്കവൻ്റെ പകുതി പ്രായം? 136 00:13:02,449 --> 00:13:04,159 അതെ, അത് ഞങ്ങളുടെ ഡാഡാണ്. 137 00:13:04,743 --> 00:13:06,661 അയാൾ പോയപ്പോൾ എനിക്ക് നാല് വയസ്സ്, 138 00:13:07,287 --> 00:13:09,247 അതിനാല്‍ ഒരിക്കലുമെനിക്ക് അച്ഛനുണ്ടായില്ല. 139 00:13:09,873 --> 00:13:11,708 ബില്ലിക്കങ്ങനെയല്ലായിരുന്നു. 140 00:13:12,918 --> 00:13:14,669 അവൻ അയാളെ ആരാധിച്ചു. 141 00:13:17,214 --> 00:13:20,217 -ഞാനൊരു കാര്യം പറയാൻ പോകുന്നു. -ബില്ലി, അരുത്. 142 00:13:20,217 --> 00:13:21,885 -ബില്ലി. -ഇല്ല, പറയണമെനിക്ക്! 143 00:13:21,885 --> 00:13:23,053 നാശം! 144 00:13:30,352 --> 00:13:31,478 സഹായം വേണോ നിനക്ക്? 145 00:13:31,478 --> 00:13:32,979 വേണം, ഞാനാരെന്നറിയുമോ? 146 00:13:34,898 --> 00:13:37,317 -അറിയണോ ഞാൻ? -വേണം, നിങ്ങളറിയണം. 147 00:13:40,862 --> 00:13:42,697 എന്നാൽ ഞാനറിയുന്നു. 148 00:13:44,783 --> 00:13:47,160 ആ ഗിറ്റാർ എവിടെയും ഞാൻ തിരിച്ചറിയും. 149 00:13:49,329 --> 00:13:50,872 മറ്റെന്തെങ്കിലും? 150 00:13:54,000 --> 00:13:55,919 അയാളതർഹിക്കുന്നില്ല. വീട്ടിൽ പോകാം. 151 00:14:02,509 --> 00:14:03,593 ഇതെടുക്കൂ. 152 00:14:04,386 --> 00:14:05,804 പോ, ഇതെടുക്കൂ. 153 00:14:06,721 --> 00:14:08,598 ഞാൻ പറഞ്ഞില്ലേ ഇതെടുക്കാന്‍! 154 00:14:09,140 --> 00:14:10,642 എനിക്ക് ഇതുകൊണ്ടുപയോഗമില്ല. 155 00:14:11,518 --> 00:14:12,978 ഞാനിത് നിനക്ക് തന്നതാണ്. 156 00:14:14,354 --> 00:14:16,189 എന്നെ ഓർക്കാൻ എന്തെങ്കിലും. 157 00:14:19,693 --> 00:14:21,570 അതാണ്, വിഡ്ഢീ. 158 00:14:29,995 --> 00:14:31,538 കമോൺ, കമോൺ! 159 00:14:39,963 --> 00:14:42,841 ആ ഗിഗ്ഗിന് നമുക്ക് പണം തരില്ല, അല്ലേ? 160 00:14:45,385 --> 00:14:48,430 ബില്ലി, നീ ഓക്കെയാണോടാ? 161 00:14:49,097 --> 00:14:51,224 ബില്ലിയുടെ മുഖത്തെ ഭാവം എനിക്കിപ്പോഴും കാണാം. 162 00:14:52,350 --> 00:14:55,270 ഇത് യാഥാർത്ഥ്യമായ നിമിഷം അതായിരുന്നു. 163 00:14:55,270 --> 00:14:56,771 ഗൈസ്, ഇവിടെ വരൂ. 164 00:14:58,023 --> 00:14:59,357 ഇവിടെ വരൂ. 165 00:15:05,655 --> 00:15:08,325 നിങ്ങളെൻ്റെ സഹോദരന്മാരാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. 166 00:15:12,537 --> 00:15:15,248 നാം കഠിനമായി ജോലി ചെയ്യുന്നു, നാമൊന്നിച്ചു നില്‍ക്കുന്നു. 167 00:15:16,875 --> 00:15:20,420 ഒരു ദിവസം നമ്മള്‍ ലോകത്തെ ഏറ്റവും മികച്ച ബാൻഡായി മാറും. 168 00:15:22,047 --> 00:15:23,256 നിങ്ങളെന്നെ വിശ്വസിക്കുന്നോ? 169 00:15:23,256 --> 00:15:24,716 തീർച്ചയായും. 170 00:15:25,050 --> 00:15:26,676 നീയെന്നെ കളിയാക്കുകയാണോടാ? 171 00:15:28,011 --> 00:15:29,804 -നമ്മൾ കുടുംബമാണ്. -ഇവിടെ വരൂ. 172 00:15:32,682 --> 00:15:34,559 ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. 173 00:15:36,645 --> 00:15:38,438 ഡെയ്സിയെ കാണുന്നതിനും മുൻപ്. 174 00:15:39,189 --> 00:15:40,649 {\an8}ജോ കോക്കർ 175 00:15:40,649 --> 00:15:43,485 {\an8}മേക്ക് ലവ് നോട്ട് വാർ 176 00:15:53,912 --> 00:15:56,081 ട്രോബഡോർ 177 00:15:59,626 --> 00:16:01,127 ഹേയ്, മൈക്കി. 178 00:16:13,431 --> 00:16:15,558 ഞാൻ നിയന്ത്രണം വിട്ടോ? 179 00:16:15,558 --> 00:16:17,143 അതെന്തു ചെയ്യും? 180 00:16:18,978 --> 00:16:20,105 ഒരുപക്ഷെ. 181 00:16:25,902 --> 00:16:28,071 എന്നാൽ ഞാൻ എഴുതുകയുമായിരുന്നു. 182 00:16:28,655 --> 00:16:31,032 ഡ്രഗ്സിനേക്കാളേറെ നന്നായിരുന്നു അത്. 183 00:16:31,866 --> 00:16:35,370 നഷ്ടപ്പെട്ടതായി എനിക്കറിയാത്ത എന്‍റെ ഒരു ഭാഗം ഞാൻ കണ്ടെത്തിയപോലെ. 184 00:16:41,459 --> 00:16:44,045 എനിക്കിതിനേക്കാൾ നല്ലൊരു വികാരം കിട്ടിയില്ല. 185 00:16:54,848 --> 00:16:56,099 എന്താ നീ ചെയ്യുന്നത്? 186 00:16:56,099 --> 00:16:57,308 ഇത് സ്വകാര്യമാണ്. 187 00:16:57,308 --> 00:17:00,687 നിങ്ങള്‍ മറ്റുള്ളവരുടെ മുറിയിൽ വന്ന് അവരുടെ കാര്യങ്ങള്‍ പരിശോധിക്കരുത്. 188 00:17:01,187 --> 00:17:02,313 ഇവ എൻ്റെയാണ്. 189 00:17:05,483 --> 00:17:06,609 മോം. 190 00:17:11,072 --> 00:17:13,366 ഇവ നല്ലതാണോ അതോ... 191 00:17:20,582 --> 00:17:22,459 നീയൊരു സുന്ദരിയാണ്, മാർഗരറ്റ്. 192 00:17:40,059 --> 00:17:43,688 {\an8}പിയാനോ അകത്തുണ്ട് 193 00:18:16,679 --> 00:18:19,474 ക്ഷമിക്കണം. മാപ്പ്, നിങ്ങൾ... 194 00:18:19,474 --> 00:18:22,477 ഞാൻ, അതെ. ബില്ലി ഡൺ, കണ്ടതിൽ സന്തോഷം. 195 00:18:24,938 --> 00:18:27,857 ഞാൻ ചോദിക്കട്ടെ, നീയാ ബാസ്കറ്റ് ഉപയോഗിക്കുന്നോ? 196 00:18:30,193 --> 00:18:31,861 ഇല്ല, ഉപയോഗിക്കുന്നില്ല. 197 00:18:33,488 --> 00:18:35,323 -അതാണ്. -കൂൾ, നന്ദി... 198 00:18:35,657 --> 00:18:36,783 തീർച്ച. 199 00:18:37,951 --> 00:18:40,870 അപ്പോൾ, ഞാനാരാണെന്ന് നിനക്കറിയില്ലേ? 200 00:18:42,163 --> 00:18:43,373 അറിയണോ? 201 00:18:43,832 --> 00:18:45,959 ശരി, ഞാനൊരു ബാൻഡിലുണ്ട്. 202 00:18:46,793 --> 00:18:47,752 കൂൾ. 203 00:18:50,463 --> 00:18:51,881 ഓ, ദൈവമേ. 204 00:18:52,799 --> 00:18:54,634 -എന്ത്? -അല്ല, ഇത്... 205 00:18:54,634 --> 00:18:59,722 ചിലർക്കെന്നെ അറിയാം, അത്രതന്നെ. ഞാൻ കണ്ടു നീ നോക്കുന്നത്, ഞാൻ... 206 00:18:59,722 --> 00:19:02,600 നിനക്കറിയാമോ എന്തെന്ന്? ഒന്നുമില്ല. സാരമില്ല. 207 00:19:04,185 --> 00:19:06,646 {\an8}അവനാരെന്നെനിക്കറിയും. കളിയാക്കുകയാണോ നീ? 208 00:19:06,646 --> 00:19:07,814 {\an8}കാമില അൽവാരിസ് ഫോട്ടോഗ്രാഫർ 209 00:19:07,814 --> 00:19:10,024 {\an8}ഹേസൽവുഡിലെ എല്ലാ ഗേൾസും ബില്ലിഡണ്ണിനെ അറിയും. 210 00:19:10,024 --> 00:19:13,027 അവനേതെങ്കിലും ബാൻഡിലുള്ളതുകൊണ്ടല്ല. 211 00:19:13,027 --> 00:19:17,198 നിന്നെപ്പോലൊരു വലിയ റോക്ക് സ്റ്റാർ ഈ സാധാരണ സ്ഥലത്തെന്ത് ചെയ്യും? 212 00:19:19,200 --> 00:19:20,368 സത്യസന്ധമായി? 213 00:19:21,744 --> 00:19:23,997 അമ്മയുടെ വാഷർ-ഡ്രയർ പൊട്ടിപ്പോയി. 214 00:19:23,997 --> 00:19:26,416 -അതെ. -നീ വളരെ സ്വീറ്റാണ്. 215 00:19:26,416 --> 00:19:30,003 അമ്മയെ ഇങ്ങനെ സഹായിക്കാൻ. ഒരു നല്ല മകനായിരിക്കും. 216 00:19:31,296 --> 00:19:34,424 ശരി, ഇത് എൻ്റെ വാഷർ-ഡ്രയർ പോലെയുമാണ്. 217 00:19:35,133 --> 00:19:38,845 ശരി, കാരണം നീയിപ്പോഴും നിൻ്റെ അമ്മയുടെകൂടെയാണ്. 218 00:19:40,096 --> 00:19:41,931 ഇതെനിക്ക് നല്ലതാണ്, അങ്ങനല്ലേ? 219 00:19:41,931 --> 00:19:44,809 ശരി. എനിക്ക് ഇത് മാറ്റാനെന്തു ചെയ്യാനാവും? 220 00:19:44,809 --> 00:19:49,147 -ഒന്നും ചെയ്യാമെന്നെനിക്ക് തോന്നുന്നില്ല. -ഇല്ലേ? 221 00:19:49,147 --> 00:19:51,357 -ഇല്ല. -ശരി, ഇതെങ്ങനെയുണ്ട്? 222 00:19:52,525 --> 00:19:56,154 നീ നിൻ്റെ നമ്പർ തരൂ, ഞാനൊരു പാട്ടെഴുതി തരാം. 223 00:19:58,865 --> 00:20:00,575 ആ ലൈന്‍ എപ്പോഴെങ്കിലും വര്‍ക്കായോ? 224 00:20:03,328 --> 00:20:06,164 നീ പറയു. ഇതാദ്യമായാ ഞാനിതുപയോഗിക്കുന്നത്. 225 00:20:08,958 --> 00:20:11,127 എനിക്ക് അയലത്തുനിന്ന് കാമിലയെ അറിയാം. 226 00:20:12,170 --> 00:20:16,132 ഞങ്ങൾ സൺഡേ സ്കൂളിലേക്ക് ഒന്നിച്ചു പോയിരുന്നു, കുട്ടിക്കാലത്ത്. 227 00:20:18,593 --> 00:20:21,137 അവളെ ഇഷ്ടപ്പെടാതിരിക്കാനാവില്ല നിങ്ങൾക്ക്, 228 00:20:21,846 --> 00:20:23,056 അപ്പോൾ പോലും. 229 00:20:26,184 --> 00:20:27,685 പിന്നെയവൾ ബില്ലിയെ കണ്ടു. 230 00:20:31,648 --> 00:20:33,316 സ്നേഹിക്കൂ 231 00:20:34,150 --> 00:20:36,361 വോ, ബേബി, യാത്ര ചെയ്യാം 232 00:20:36,361 --> 00:20:39,656 അടുത്ത വർഷത്തില്‍, ഞങ്ങൾ പ്രാക്ടീസ് മാത്രമാണ് ചെയ്തതെന്ന് തോന്നി. 233 00:20:41,199 --> 00:20:43,284 വോ, ബേബി, യാത്ര ചെയ്യാം 234 00:20:43,284 --> 00:20:47,205 കിടക്കാൻ പോകുമ്പോൾ എൻ്റെ കൈകൾ ചുവപ്പും, പരുക്കനുമായിരുന്നെങ്കിൽ, 235 00:20:47,205 --> 00:20:48,790 അത് നല്ലദിവസമെന്ന് ഞാനറിഞ്ഞു. 236 00:20:48,790 --> 00:20:50,750 പ്രെറ്റി ബേബി, യാത്ര ചെയ്യാം 237 00:20:52,835 --> 00:20:55,672 ഞാൻ പറഞ്ഞു, നിനക്കതിഷ്ടപ്പെടുമെങ്കിൽ 238 00:20:56,547 --> 00:20:58,257 ഞാൻ യാത്ര ചെയ്യാം 239 00:21:06,891 --> 00:21:08,309 നമുക്ക് വീണ്ടും പോകാം. 240 00:21:10,520 --> 00:21:11,938 ഞാൻ പറഞ്ഞു, നിനക്ക് പ്രണയം വേണമെങ്കിൽ 241 00:21:11,938 --> 00:21:14,357 നമുക്കൊരുപാട് നല്ല ദിനങ്ങളുണ്ടായിരുന്നു. 242 00:21:14,357 --> 00:21:16,025 ഞാൻ യാത്ര ചെയ്യാം 243 00:21:18,778 --> 00:21:19,821 ഹേയ്. 244 00:21:20,488 --> 00:21:23,700 ദയവായി പറയൂ ഞാൻ എടുത്ത ടൈ കൊണ്ടുവന്നെന്ന്. 245 00:21:23,700 --> 00:21:25,868 ഞാൻ ടൈ കൊണ്ടുവന്നു. കൊണ്ടുവന്നു. 246 00:21:29,497 --> 00:21:31,541 -നീയൊരലമ്പനാണ്. -എന്ത്? 247 00:21:31,541 --> 00:21:33,501 നിന്‍റെ ബട്ടൺപോലും നീ ശരിക്കിട്ടിട്ടില്ല. 248 00:21:37,130 --> 00:21:38,965 നിങ്ങൾക്കൊരു മനോഹരമായ വീടുണ്ട്, സർ. 249 00:21:44,595 --> 00:21:46,973 നിങ്ങൾക്ക് സ്റ്റീൽ മില്ലിലാണ് പണിയെന്ന് കാമില പറയുന്നു. 250 00:21:47,306 --> 00:21:49,100 അതെ, അതെ, അവിടെയാണ് ഞാൻ. 251 00:21:49,100 --> 00:21:50,977 എന്നാലത് താൽക്കാലികം. അതെ. 252 00:21:52,603 --> 00:21:53,896 ബില്ലിയൊരു മ്യുസിഷ്യനാണ്. 253 00:21:55,148 --> 00:21:57,984 അതെ, ഞാൻ ഡൺ ബ്രദേഴ്സെന്ന ബാൻഡിലാണ്. 254 00:21:58,651 --> 00:22:00,236 ശരി, അവർ വളരെ നല്ലതാണ്. 255 00:22:00,528 --> 00:22:03,072 അതെ, അതായത്, ഞങ്ങളതിൽ കഠിനാധ്വാനം ചെയ്യുന്നു. 256 00:22:03,072 --> 00:22:06,242 കഴിയുന്നത്ര പരിശീലിക്കുന്നു, രാത്രി പാടുന്നു... 257 00:22:06,242 --> 00:22:07,618 ഇത് ബില്ലുകള്‍ പേ ചെയ്യുമോ? 258 00:22:10,329 --> 00:22:12,498 -ശരിക്കും ഇല്ല. -അത് ചെയ്യും. 259 00:22:13,207 --> 00:22:14,250 അതെ, അത് ചെയ്യും. 260 00:22:15,835 --> 00:22:17,754 ഞാനതൊട്ടും സംശയിച്ചില്ല. 261 00:22:19,422 --> 00:22:21,299 എല്ലാവർക്കുമത് തോന്നിയില്ല. 262 00:22:28,014 --> 00:22:29,057 അതാ അവൻ. 263 00:22:29,057 --> 00:22:30,349 അതെന്തേ പൂട്ടി? 264 00:22:30,349 --> 00:22:33,436 -ഹേയ്, ഹേയ്, ഹേയ്, ചക്കീ. -ഹേയ്, മനുഷ്യാ. 265 00:22:34,604 --> 00:22:35,897 എന്തുണ്ടെടാ? 266 00:22:36,189 --> 00:22:37,857 എന്തിനാണീ ഗ്യാരേജ് ഡോർ അടച്ചത്? 267 00:22:38,775 --> 00:22:42,320 നോക്കൂ, എങ്ങനെ പറയണമെന്നറിയില്ല, അതുകൊണ്ട് ഞാൻ പറയുന്നു. 268 00:22:42,737 --> 00:22:44,155 ഞാൻ കോളേജിൽ കയറി. 269 00:22:46,741 --> 00:22:49,035 -ശരി. -നീ അപേക്ഷിച്ചതുപോലും ഞങ്ങളറിഞ്ഞില്ല. 270 00:22:49,035 --> 00:22:54,457 ഇത്, ഞാനെൻ്റെ പണം മുഴുവൻ ഈ വാനിന് ചെലവഴിച്ചതിന് മുമ്പാണോ ശേഷമാണോ? 271 00:22:54,457 --> 00:22:56,667 എനിക്കറിയാം. മാപ്പ്, അത് വെറും, 272 00:22:57,543 --> 00:22:59,879 അവർക്കൊരു നല്ല ഡെൻ്റൽ പ്രോഗ്രാമുണ്ട്. 273 00:22:59,879 --> 00:23:01,881 നീയൊരു ദന്തിസ്റ്റാകുമോ ഇപ്പോൾ? 274 00:23:02,381 --> 00:23:05,551 -എനിക്കറിയില്ല. അങ്ങനെ തോന്നുന്നു. -ചക്ക്, കമോൺ. 275 00:23:07,220 --> 00:23:10,139 ശരി? ദയവായി ഇത് ചെയ്യരുത്. ഇപ്പോ വേണ്ട. 276 00:23:10,139 --> 00:23:12,266 കാര്യങ്ങൾ സംഭവിക്കാൻ പോകുമ്പോഴല്ല. 277 00:23:12,266 --> 00:23:14,519 "സംഭവിക്കാൻ പോകുമ്പോൾ" എന്നാലെന്താണ്? 278 00:23:14,519 --> 00:23:18,314 വ്യാഴാഴ്ച വിൻ്റേഴ്സിനായി തുറക്കുന്നു! അതാണ് ആരംഭം. 279 00:23:18,314 --> 00:23:20,650 -ഇതൊരു നല്ല അവസരമാണ്... -ഇതും അതുപോലാണ്. 280 00:23:20,650 --> 00:23:23,027 ബില്ലി, ഇത് നിൻ്റെ സ്വപ്നമെന്നറിയാമെടാ, പക്ഷേ 281 00:23:23,027 --> 00:23:26,364 കാരണം എന്തെങ്കിലും സംഭവിക്കണമെന്ന് നീ ആഗ്രഹിച്ചാല്‍ അത് നടക്കണമെന്നില്ലല്ലോ. 282 00:23:26,364 --> 00:23:28,991 ഇതിൽ ഭാവിയുണ്ടെന്ന് തോന്നുന്നോ നിനക്ക്? 283 00:23:28,991 --> 00:23:31,035 അതെ, ചക്ക്, എനിക്കങ്ങനെ തോന്നുന്നുണ്ട്. 284 00:23:31,035 --> 00:23:33,162 നീ നിൻ്റെ നശിച്ച മനസ്സിനു പുറത്താണ്. 285 00:23:36,666 --> 00:23:38,501 നിന്‍റെ കാർഡിഗൻ മികച്ചതാണ്, ചക്ക്. 286 00:23:39,460 --> 00:23:40,753 ശരിക്കും ദന്തിസ്റ്റിനെ പോലെ. 287 00:23:40,753 --> 00:23:42,213 നമുക്ക് ഈ ഗിഗ് ക്യാൻസൽ ചെയ്യാം. 288 00:23:42,839 --> 00:23:44,715 ഇല്ല. നാം ക്യാൻസൽ ചെയ്യുന്നില്ല. 289 00:23:44,715 --> 00:23:48,469 -നമുക്ക് ബാസ്സിസ്റ്റ് ഇല്ല, ബില്ലി. -നാം ക്യാൻസൽ ചെയ്യുന്നില്ല. 290 00:23:54,267 --> 00:23:55,935 എഡ്ഡീ, നീ ബാസ്സിലേക്ക് മാറൂ. 291 00:23:57,478 --> 00:23:58,604 ഇല്ല. 292 00:24:05,736 --> 00:24:07,196 എത്ര കാലത്തേക്ക്? 293 00:24:07,697 --> 00:24:09,782 എടാ, നിന്നോട് കടപ്പെട്ടിരിക്കുന്നു. 294 00:24:12,535 --> 00:24:13,578 നമുക്ക് പോകാം. 295 00:24:18,332 --> 00:24:22,086 ഒരു വ്യത്യസ്ത ഡ്രമ്മിൻ്റെ താളത്തിലേക്ക് പോകാം. 296 00:24:22,086 --> 00:24:26,716 ഓ, ഞാൻ ഓടുന്ന രീതി കണ്ട് നിനക്ക് പറയാൻ കഴിയില്ലേ? 297 00:24:26,716 --> 00:24:30,428 നീയെന്നെ നോട്ടമിടുന്ന ഓരോ തവണയും 298 00:24:32,763 --> 00:24:38,477 നീ കരയുകയും, വിലപിക്കുകയും ഇതെല്ലാം നടക്കുമെന്ന് പറയുകയും ചെയ്യുന്നു 299 00:24:40,104 --> 00:24:42,398 പെണ്ണേ, നിനക്ക് ഗൗരവതരമായ ശബ്ദമുണ്ട്. 300 00:24:42,398 --> 00:24:44,483 നിന്നെ പറ്റിയെന്തുകൊണ്ട് ഞാനറിഞ്ഞില്ല? 301 00:24:44,483 --> 00:24:46,277 ഞാനൊരു സെക്കൻഡിൽ പുറത്തുവരും. 302 00:25:11,469 --> 00:25:15,806 സിഗ്നൽ ദുര്‍ബലമാകുംവരെ ഉച്ചത്തില്‍ ഇടറി 303 00:25:17,808 --> 00:25:21,437 നിനക്ക് സംസാരിക്കാനാകാതാവുംവരെ ഉച്ചത്തിൽ ഇടറി 304 00:25:23,272 --> 00:25:25,816 ഉച്ചത്തിൽ ഇടറി... 305 00:25:28,027 --> 00:25:29,654 ദയവായി അത് നോക്കേണ്ട. 306 00:25:29,654 --> 00:25:32,698 നിനക്കറിയാമോ, ഇത് പകുതി മോശമല്ല. 307 00:25:34,492 --> 00:25:36,869 ശരിക്ക്, നിനക്കറിയുമോ... 308 00:25:38,371 --> 00:25:40,539 നിൻ്റെ തലയ്ക്ക് ചുറ്റും അവളാണ് 309 00:25:43,876 --> 00:25:46,337 വരകളുടെ അറ്റത്ത് നൃത്തം ചെയ്തുകൊണ്ട് 310 00:25:46,337 --> 00:25:48,631 ഇതങ്ങനെ വരില്ല. 311 00:25:49,590 --> 00:25:51,425 ഓകേ. എങ്ങനെയാണത് വരുന്നത്? 312 00:25:53,928 --> 00:25:55,096 ഇത് വെറും... 313 00:25:56,389 --> 00:25:58,683 നിൻ്റെ തലയ്ക്ക് ചുറ്റും അവളാണ് 314 00:25:58,683 --> 00:26:02,603 നിൻ്റെ മനസ്സിൻ്റെ കോണുകളിൽ അവൾ നൃത്തം ചെയ്യുന്നു 315 00:26:04,397 --> 00:26:07,817 നിനക്ക് സംസാരിക്കാനാകാതാവുംവരെ ഉച്ചത്തിൽ ഇടറി 316 00:26:08,567 --> 00:26:12,196 സിഗ്നൽ ഇല്ലാതാകുംവരെ ഉച്ചത്തിൽ ഇടറി 317 00:26:17,785 --> 00:26:19,370 -അതൊന്നുകൂടി പാടൂ. -ഇല്ല! 318 00:26:19,370 --> 00:26:20,955 നീ പറഞ്ഞത്... 319 00:26:20,955 --> 00:26:24,208 -അവിടെ എന്തോ ഉണ്ട്... -ഓർക്കുന്നില്ല. നിന്‍റെ പാട്ടുകളെഴുതൂ. 320 00:26:24,208 --> 00:26:25,793 നീ ഗൗരവമായിരിക്കുന്നു. 321 00:26:27,503 --> 00:26:30,756 ഞാനാ പാട്ട് അവനെടുക്കാൻ സമ്മതിച്ചതാണ് ഏറ്റവും മോശം. 322 00:26:31,632 --> 00:26:34,552 ആ സമയത്ത് ഞാൻ എന്നെക്കുറിച്ച് വളരെ കുറച്ചേ ചിന്തിച്ചിരുന്നുള്ളൂ. 323 00:26:35,177 --> 00:26:37,680 അതുചെയ്തപ്പോഴാണ് ഞാൻ സിമോണിയെ കണ്ടുമുട്ടിയത്, ദൈവത്തിനു നന്ദി. 324 00:26:38,723 --> 00:26:39,849 {\an8}സിമോണി ജാക്സൺ ഡിസ്കോ പയനിയർ 325 00:26:39,849 --> 00:26:41,976 {\an8}നിങ്ങള്‍ ഡെയ്സിയുടെ ജീവിതം മാറ്റിയതായി കേള്‍ക്കുന്നു. 326 00:26:42,393 --> 00:26:44,520 {\an8}നിങ്ങള്‍ എങ്ങനെ കണ്ടുമുട്ടിയെന്ന് ഓർക്കുന്നോ? 327 00:26:46,147 --> 00:26:49,358 ഞങ്ങൾ ഹിൽസിൽ ഒരു പാർട്ടിയിലായിരുന്നുവെന്ന് ഞാൻ കുരുതുന്നു. 328 00:26:49,358 --> 00:26:52,111 ഞാൻ ഗസ്സാരിയിലെ അഭിനയം കഴിഞ്ഞു വന്നതേയുള്ളൂ. 329 00:26:52,111 --> 00:26:53,779 അവൾ അവിടെവച്ചാവും എന്നെ കണ്ടത്. 330 00:26:53,779 --> 00:26:56,407 അവൾക്കെന്നെപ്പറ്റി എല്ലാം അറിയാമായിരുന്നു. 331 00:26:56,407 --> 00:26:59,994 സത്യത്തിൽ, അവൾക്കെല്ലാത്തിനെപ്പറ്റിയും എല്ലാമറിയാമായിരുന്നു. 332 00:26:59,994 --> 00:27:02,872 ഒരു പൂളിൽ നിന്നടുത്തതിലേക്ക് നീന്താമെന്നവൻ കരുതുന്നു, 333 00:27:02,872 --> 00:27:05,624 അത് ഭ്രാന്തമായിരുന്നു, എന്നാൽ ചിത്രത്തിൽ കൊള്ളാം. 334 00:27:05,624 --> 00:27:07,585 -നിങ്ങളുടെ പേര് വീണ്ടും? -ഡെയ്സി. 335 00:27:07,585 --> 00:27:09,462 ഞാൻ നിങ്ങളുടെ വലിയ ഫാനാണ്. 336 00:27:10,755 --> 00:27:14,884 പെന്നി റിച്ചാർഡ്സണിനു വേണ്ടി നിങ്ങള്‍ ബാക്കപ് പാടിയത് എന്തിനെന്ന് എനിക്കറിയില്ല. 337 00:27:14,884 --> 00:27:16,469 നീ അവിടെയാ. 338 00:27:16,719 --> 00:27:18,137 ഞാന്‍ നിന്നെ തിരയുകയായിരുന്നു. 339 00:27:18,137 --> 00:27:19,847 പെന്നി ഫക്കിംഗ് റിച്ചാർഡ്സൺ. 340 00:27:19,847 --> 00:27:22,808 -ക്ഷമിക്കണം? -ഡെയ്സി ജോൺസ്. വലിയ ആരാധിക. 341 00:27:22,808 --> 00:27:25,186 -പോകാം. ഞാന്‍ ക്ഷീണിതയാണ്. -ഞങ്ങളിത് സംസാരിച്ചു. 342 00:27:25,186 --> 00:27:27,646 നീ സംസാരിച്ചു, നിനക്കറിയാമോ സിമോണി? ഞാൻ കഴിഞ്ഞു. 343 00:27:28,147 --> 00:27:31,442 -ഒരു സെക്കൻഡ് ക്ഷമിക്കുമോ? -തീർച്ചയായും. 344 00:27:41,911 --> 00:27:43,329 ഇത് നീ കരുതുന്നതല്ല. 345 00:27:44,080 --> 00:27:47,458 ഞാൻ കരുതുന്നത് നീയാ ചിക്കിനു പിന്നാലെ വളരെ കൂളാണെന്ന്. 346 00:27:50,378 --> 00:27:53,923 ഞങ്ങള്‍ സംസാരിച്ചുതുടങ്ങി, പിന്നെ ഒരിക്കലും നിർത്തിയില്ല. 347 00:27:55,132 --> 00:27:58,386 താൽക്കാലികമാണ്. ആൽബത്തിനുശേഷം, ഞാൻ ഹിൽസിൽ സ്ഥലം വാങ്ങും. 348 00:27:58,386 --> 00:28:01,097 നീയെന്നോട് പറഞ്ഞില്ല ആൽബം റെക്കോഡ് ചെയ്യുന്നത്. 349 00:28:02,014 --> 00:28:05,184 -ബാക്കപ് പാടുന്നില്ലേ ഇനി? -തീർച്ചയായും. 350 00:28:09,063 --> 00:28:10,564 നീ പാടുമോ ഡെയ്സി? 351 00:28:12,233 --> 00:28:13,818 ഇല്ല. സത്യത്തിൽ ഇല്ല. 352 00:28:14,151 --> 00:28:16,237 പിയാനോ പഠിച്ചു, കുട്ടിയായിരിക്കുമ്പോൾ. 353 00:28:16,612 --> 00:28:18,864 പക്ഷെ ഈ റെക്കോർഡുമായി 354 00:28:18,864 --> 00:28:21,367 ഞാന്‍ ഇഷ്ടത്തിലാണ്. 355 00:28:30,209 --> 00:28:33,838 -എന്താണിതിൽ ഇഷ്ടം? -അവൾ മറ്റുള്ളവർക്കായി പാട്ടുകളെഴുതി. 356 00:28:33,838 --> 00:28:38,175 അപ്പോണ്‍ ദ റൂഫ്, പ്ലസന്‍റ് വാലി സണ്‍ഡേ, വണ്‍ ഫൈന്‍ ഡേ, ഇവയെല്ലാം നല്ല ഗാനങ്ങളാണ്, 357 00:28:38,175 --> 00:28:43,806 പക്ഷെ ഇത് വേറെയാണ്. അവള്‍ ഈ പാട്ടുകൾ അവളുടെ സ്വരത്തിൽ പാടാൻ തീരുമാനിച്ചു 358 00:28:45,558 --> 00:28:47,435 കാരണം അതവൾക്ക് എന്തോ ആയിരുന്നു. 359 00:28:48,519 --> 00:28:51,188 ഇത് വ്യക്തിപരമാണ്, അറിയാമോ? 360 00:28:53,065 --> 00:28:54,692 അതാണ് നീ, അല്ലേ? 361 00:28:56,527 --> 00:28:58,904 ഞാൻ നിന്നെയും കണ്ടിട്ടുണ്ട്, ഹണീ. 362 00:28:58,904 --> 00:29:02,783 ഗസാരിയുടെ. വിസ്കി. ആ സ്ട്രിപ്പിലെല്ലാം. 363 00:29:03,868 --> 00:29:08,956 കൂടുതൽ പെൺകുട്ടികളുമവിടെ വരുന്നത് ഡ്രഗ്സ്, സെക്സ്, കഥകൾ പറയാനാണ്. 364 00:29:10,749 --> 00:29:12,001 പക്ഷേ നീയല്ല. 365 00:29:13,627 --> 00:29:16,839 നീ വരുന്നത് പാടാനാണ്. ഞാൻ കണ്ടിട്ടുണ്ട് നിന്നെ. 366 00:29:19,967 --> 00:29:21,343 ചോദ്യം ഇതാണ്, 367 00:29:21,969 --> 00:29:25,931 നീ ആൾക്കൂട്ടത്തിൽ എന്തോ ചെയ്യുന്നു, നീ ആഗ്രഹിക്കുന്ന വേദിയിലല്ല? 368 00:29:33,689 --> 00:29:37,526 ഞാനൊരു സാധാരണക്കാരനായിരിക്കും 369 00:29:40,362 --> 00:29:41,739 ഫാർ ഔട്ട്. 370 00:29:41,864 --> 00:29:44,825 വരുന്ന ജീവികള്‍ ഒരിക്കലുമറിയില്ല 371 00:29:45,117 --> 00:29:46,994 നിനക്കിത് വിശ്വസിക്കാമോ? 372 00:29:47,161 --> 00:29:50,915 മഞ്ഞിൽ ഒരു മാലാഖയെ എങ്ങനെ കണ്ടെത്താം 373 00:29:53,209 --> 00:29:56,170 ഞാൻ നിനക്ക് സത്യമായത് വല്ലതും കാണിക്കാം 374 00:29:56,170 --> 00:29:59,256 ഞാൻ സ്വപ്നം കാണുന്നത് തുടരണമെന്ന് 375 00:30:00,174 --> 00:30:01,675 നിനക്കാഗ്രഹമുണ്ടെങ്കില്‍, പറയുക. 376 00:30:02,635 --> 00:30:05,137 ഞാനാഗ്രഹിക്കുന്നത് 377 00:30:06,138 --> 00:30:09,266 പാട്ട് മനോഹരവും വ്യക്തവുമാകുമ്പോൾ 378 00:30:09,266 --> 00:30:12,895 എന്നാലത് ഞാൻ മാത്രമല്ല 379 00:30:17,816 --> 00:30:20,236 ഹേയ്, ഗൈസ്. നിങ്ങൾ ആഘോഷത്തിലായിരുന്നല്ലൊ അവിടെ. 380 00:30:20,945 --> 00:30:22,404 നന്നായിരുന്നു. 381 00:30:27,159 --> 00:30:29,954 -ഹേയ്, നല്ല രസമായിരുന്നു നിങ്ങളവിടെ. -നന്ദി, സുഹൃത്തേ. 382 00:30:31,163 --> 00:30:33,290 -ഞാൻ ഗ്രഹാമാണ്. -കരേൻ. 383 00:30:36,418 --> 00:30:39,964 ഗ്രഹാം, ഇവിടെ പെട്ടെന്ന് വല്ലതും തിന്നാന്‍ കിട്ടുന്ന സ്ഥലം അറിയാമോ? 384 00:30:40,881 --> 00:30:42,800 നീയിവിടെ നിൽക്കുന്നില്ലല്ലോ? 385 00:30:43,592 --> 00:30:44,969 ഞങ്ങളുടെ ഷോ കേള്‍ക്കുന്നോ? 386 00:30:44,969 --> 00:30:46,428 ഇതൊരു നല്ല ഷോ ആയിരിക്കും. 387 00:30:47,638 --> 00:30:49,056 അടുത്ത തവണ നോക്കാം. 388 00:30:51,350 --> 00:30:52,434 പെപ്പി ശ്രമിക്കു. 389 00:30:53,018 --> 00:30:54,728 അത് ആ കോർണറിൽ വലത്താണ്. 390 00:30:54,728 --> 00:30:56,063 ഏറ്റവും നല്ല ബർഗർ. 391 00:31:21,255 --> 00:31:23,882 അതെ, പ്രണയിക്കുക 392 00:31:24,842 --> 00:31:27,803 ഓ, ബേബി, യാത്ര ചെയ്യാം 393 00:31:29,346 --> 00:31:31,181 പ്രണയിക്കുക 394 00:31:31,682 --> 00:31:34,101 സുന്ദരിക്കുട്ടീ, യാത്ര ചെയ്യാം 395 00:31:35,603 --> 00:31:37,271 {\an8}മിക്ക് ജാഗറിനെ ലൈനപ്പിലിടൂ. 396 00:31:37,271 --> 00:31:38,522 {\an8}റോഡ് റെയീസ് ടൂർ മാനേജർ 397 00:31:38,522 --> 00:31:42,568 {\an8}റോളിംഗ് സ്റ്റോൺസിനെ പറ്റി കേട്ടിട്ടില്ലാത്ത ഒരാൾക്ക് അവനെ കാണിക്കാം. 398 00:31:42,568 --> 00:31:44,194 അവനാണ് റോക്ക് സ്റ്റാർ. 399 00:31:45,237 --> 00:31:47,072 ബില്ലി ഡണിന് അത് ഏറെയാണ്. 400 00:31:47,072 --> 00:31:48,449 ഞാൻ യാത്ര ചെയ്യാം 401 00:31:48,449 --> 00:31:50,576 നീ സ്വന്തമായി എഴുതണം. 402 00:31:50,576 --> 00:31:53,829 അതായത്, ഞാൻ ചെയ്യും. ഇതിൽ മിക്കതും അത്ര നന്നല്ല. 403 00:31:53,829 --> 00:31:55,539 നീയെന്താ എഴുതുന്നത്? 404 00:31:55,539 --> 00:31:58,417 എനിക്ക് "നെവർമോർ" എന്ന ഈ ഒരു പാട്ടുണ്ട്. 405 00:31:58,417 --> 00:32:00,711 -കാൻ്റൺവില്ലി ഖനികളെ പറ്റി... -വേണ്ട! 406 00:32:03,255 --> 00:32:05,341 നീ ബോബ് ഡിലനാണോ? 407 00:32:05,341 --> 00:32:07,635 നീ ബഫി സെയ്ന്‍റ് മേരിയാണോ? 408 00:32:07,635 --> 00:32:10,220 ഈ പൊളിറ്റിക്കൽ ഷിറ്റ് മതിയാക്കൂ! 409 00:32:10,220 --> 00:32:11,930 ഇതൊരു പുതിയ പതിറ്റാണ്ടാണ്. 410 00:32:12,431 --> 00:32:15,392 ലോകം അലമ്പാണെന്നാരെയും ഓർമ്മിപ്പിക്കേണ്ടതില്ല... 411 00:32:16,977 --> 00:32:19,229 ആളുകൾക്ക് സമാധാനമാവശ്യമുണ്ട്. 412 00:32:19,229 --> 00:32:21,106 അവർക്ക് പ്രതീക്ഷ വേണം. 413 00:32:22,650 --> 00:32:25,277 നിനക്കൊരു പ്രേമഗാനമെഴുതാം, കഴിയില്ലേ? 414 00:32:25,277 --> 00:32:27,404 റോഡിന് ഒരുപാടാശയങ്ങളുണ്ടായിരുന്നു. 415 00:32:27,404 --> 00:32:30,616 നീയത് സോളോകൾ കൊണ്ട് തണുപ്പിക്കൂ, ബ്രദര്‍. 416 00:32:30,616 --> 00:32:34,078 ആരും നിൻ്റെ ടെക്നിക്കല്‍ ഗിറ്റാർ ചാതുര്യത്തെ ഗൗനിക്കുന്നില്ല. 417 00:32:34,078 --> 00:32:36,997 അവർക്ക് പാടണം. അവർക്ക് നൃത്തം ചെയ്യണം. 418 00:32:36,997 --> 00:32:39,500 {\an8}റോഡ് എന്നോട് ലോ-കട്ട് ഷർട്ടുകളിടാൻ പറഞ്ഞു. 419 00:32:39,500 --> 00:32:40,876 {\an8}കരേൻ സിർകോ കീബോർഡ്സ് 420 00:32:40,876 --> 00:32:42,878 {\an8}റോഡിനോട് ഷിറ്റ് തിന്നാന്‍ പറഞ്ഞു. 421 00:32:43,295 --> 00:32:44,755 {\an8}അതായിരുന്നു അത്. 422 00:32:45,005 --> 00:32:47,257 അവസാനം ഞാൻ പറയുന്നത്, ഇതാണ് പരിഹാരം. 423 00:32:48,967 --> 00:32:51,387 നീ പിറ്റ്സ്ബർഗ്ഗിൽ നിന്ന് പുറത്ത് കടക്കണം. 424 00:32:51,387 --> 00:32:53,222 ഒരു ലേബലിൽ നിനക്ക് ഒപ്പ് വയ്ക്കണോ? 425 00:32:53,222 --> 00:32:56,892 ജിമ്മി മില്ലർ, ടോം ഡൗഡ്, ടെഡ്ഡി പ്രൈസ് എന്നിവരുടെ കൂടെ വര്‍ക്ക് ചെയ്യണോ? 426 00:32:56,892 --> 00:32:59,061 -ടെഡ്ഡി പ്രൈസിനെ അറിയുമോ? -എനിക്കെല്ലാരെയുമറിയാം. 427 00:32:59,061 --> 00:33:00,979 അവരെല്ലാവരും ഇപ്പോൾ LA യിലാണ്. 428 00:33:01,855 --> 00:33:04,441 ലണ്ടനിലല്ല, ന്യൂയോർക്കിലല്ല. 429 00:33:05,150 --> 00:33:08,612 കാലിഫോർണിയയിലാണ്, എൻ്റെ സുഹൃത്തേ. അവിടേക്കാണ് നീ പോകേണ്ടത്. 430 00:33:13,826 --> 00:33:15,077 ഞാൻ റഡി. 431 00:33:15,661 --> 00:33:16,745 ശരിയോ? 432 00:33:17,454 --> 00:33:19,456 -അതെ, ഞാനും. -അതെ! 433 00:33:19,456 --> 00:33:21,375 ഞാൻ വാനിൽ ഗ്യാസ് നിറയ്ക്കട്ടെ. 434 00:33:22,334 --> 00:33:23,961 അവൾ അവിടംവരെ എത്തുമെന്ന് തോന്നുന്നോ? 435 00:33:23,961 --> 00:33:25,754 എനിക്കങ്ങനെ തോന്നുന്നു. 436 00:33:27,256 --> 00:33:29,174 എന്തിനെ കുറിച്ചാ നിങ്ങള്‍ സംസാരിക്കുന്നത്? 437 00:33:33,637 --> 00:33:35,305 നീയും ഞങ്ങളുടെ കൂടെ പോരൂ. 438 00:33:36,724 --> 00:33:38,183 എന്നിട്ടെന്ത് ചെയ്യാൻ? 439 00:33:41,270 --> 00:33:42,980 നിങ്ങളെ പിൻതുടരാൻ? 440 00:33:44,815 --> 00:33:48,485 എനിക്കൊരു ജോലിയുണ്ട്, ബില്ലി. ഞാൻ സ്കൂളിൽ പോകുന്നു. കഴിയില്ല 441 00:33:48,485 --> 00:33:51,029 -രാജ്യം മുഴുവനൊരാണിൻ്റെ പിറകെ... -ഏതോ ഒരാളോ? 442 00:33:51,029 --> 00:33:52,114 അതെ. 443 00:33:52,114 --> 00:33:54,450 -ഞാനേതോ ഒരാളല്ല. -ഇതെന്താ, പിന്നെ? 444 00:33:55,409 --> 00:33:56,827 ഇവിടെ വരൂ. 445 00:33:57,536 --> 00:33:58,954 ഇവിടെ വരൂ. കമോൺ. 446 00:34:03,208 --> 00:34:05,294 അപ്പോ, അതാണോ? കഴിഞ്ഞോ? 447 00:34:07,463 --> 00:34:09,882 പാട്ടിന് നീയിന്നും കടപ്പെട്ടിരിക്കുന്നു, ബില്ലി ഡൺ. 448 00:34:26,523 --> 00:34:27,983 കാമില? 449 00:34:30,778 --> 00:34:32,613 അവൻ അകലേക്ക് പോകുന്നു. 450 00:34:38,202 --> 00:34:40,871 ക്ഷമിക്കൂ, എൻ്റെ സ്നേഹമേ. 451 00:34:46,168 --> 00:34:47,836 ഇതൊരുപക്ഷെ അനുഗ്രഹമാകാം. 452 00:34:47,836 --> 00:34:50,047 അവനെന്നോട് കൂടെ ചെല്ലാൻ പറഞ്ഞു. 453 00:34:51,590 --> 00:34:52,800 എവിടെ? 454 00:34:56,261 --> 00:34:57,554 കാലിഫോർണിയ. 455 00:35:00,265 --> 00:35:01,600 കാലിഫോർണിയയോ? 456 00:35:04,561 --> 00:35:08,607 നിനക്കാവില്ല, നിൻ്റെ കുടുംബമിവിടെയാണ്. 457 00:35:08,607 --> 00:35:10,984 അതിനേക്കാൾ പ്രധാനമായി ഒന്നുമില്ല. 458 00:35:10,984 --> 00:35:13,695 നിനക്ക് കുടുംബത്തോട് പുറന്തിരിയാനാവില്ല. 459 00:35:15,280 --> 00:35:16,740 നിങ്ങള്‍ ചെയ്തു. 460 00:35:21,078 --> 00:35:23,997 അത് പോരാ ശരിയായ ആളെ കണ്ടെത്താൻ. 461 00:35:23,997 --> 00:35:27,084 നീയവരെ ശരിയായ സമയത്ത് കണ്ടുമുട്ടണം. 462 00:35:29,503 --> 00:35:32,130 ഇരുട്ടാകുന്നു, കൂട്ടുകാരേ. നമുക്ക് പോകാം. 463 00:35:35,342 --> 00:35:37,052 ഒരാൾക്കുകൂടി സ്ഥലമുണ്ടോ? 464 00:35:37,052 --> 00:35:39,721 -എന്ത്? -നോക്കൂ ഇതാരാണെന്ന്! 465 00:35:40,389 --> 00:35:41,640 ഹേയ്! 466 00:35:47,187 --> 00:35:49,147 ഇതിനെപ്പറ്റി നിനക്ക് തീർച്ചയുണ്ടോ? 467 00:35:49,147 --> 00:35:50,649 നീ വരുന്നോ? 468 00:36:04,872 --> 00:36:06,582 എന്തൊരു ജോലി 469 00:36:06,582 --> 00:36:10,878 വരൂ, മനുഷ്യാ നീ കുറച്ചുകൂടി ജീവിക്കൂ 470 00:36:10,878 --> 00:36:13,589 ഉച്ചത്തിൽ ഇടറി... 471 00:36:14,631 --> 00:36:18,719 "സ്റ്റംബിൾഡ് ഓൺ സബ്ലൈം" എന്നത് നാലാഴ്ച നമ്പർ വൺ ആയിരുന്നു? 472 00:36:18,719 --> 00:36:21,555 അവനിപ്പോഴും പറയുന്നത് അവനാണാ പാട്ടെഴുതിയതെന്നാ. 473 00:36:21,555 --> 00:36:23,557 ഇതൊരു പാറ്റേണായി മാറുകയായിരുന്നു. 474 00:36:23,557 --> 00:36:25,475 ഞാനുണരാനൊരു ബെന്നി എടുത്തു, 475 00:36:25,475 --> 00:36:28,604 അതുകൊണ്ട് ഇപ്പൊ കാപ്പി കുടിച്ചാൽ ഉത്തേജിതയാകും. 476 00:36:28,604 --> 00:36:31,565 അതുകൊണ്ടാണ് ഷാമ്പെയ്ൻ. ഇതിനെ ഞാന്‍ "അപ് ആൻഡ് ഡൗൺ" എന്ന് പറയും. 477 00:36:32,858 --> 00:36:33,901 ഇത് രസകരമാണ്. 478 00:36:35,777 --> 00:36:38,113 ഞാനിത് ഒരിക്കൽ സ്ക്രിപ്റ്റിലെഴുതും. 479 00:36:40,741 --> 00:36:43,035 ഞാനിതെവിടെയും ഉപയോഗിക്കില്ലെന്ന് 480 00:36:43,035 --> 00:36:47,122 നീ ചിന്തിക്കുന്നതെന്തുകൊണ്ടാണ്? 481 00:36:48,373 --> 00:36:50,250 എനിക്കത് അഭിനന്ദനമെന്ന് തോന്നി. 482 00:36:51,084 --> 00:36:52,502 അലോസരപ്പെടേണ്ട. 483 00:36:52,502 --> 00:36:53,921 നിനക്ക്, ഒരുപക്ഷേ... 484 00:36:55,589 --> 00:36:57,841 എൻ്റെ കാവ്യദേവതയോ മറ്റോ പോലെ. 485 00:37:00,093 --> 00:37:02,638 സ്റ്റംബിൾഡ് ഓൺ സബ്ലൈം 486 00:37:04,681 --> 00:37:06,767 സ്റ്റംബിൾഡ് ഓൺ സബ്ലൈം 487 00:37:06,975 --> 00:37:07,809 ഡെയ്സി? 488 00:37:09,186 --> 00:37:10,020 ഡെയ്സി! 489 00:37:15,192 --> 00:37:16,610 നീയെവിടെ പോകുന്നു? 490 00:37:16,610 --> 00:37:19,196 -ഹേയ്! ഹേയ്! ഞാനെന്തുപറഞ്ഞു? -നീയെന്താ... 491 00:37:19,196 --> 00:37:20,989 സംഗീതദേവതയാണെന്ന് നീ പറഞ്ഞു. 492 00:37:20,989 --> 00:37:23,617 നിൻ്റെ അടുത്ത ആശയത്തിനുള്ള പ്രചോദനമെന്നപോലെ. 493 00:37:23,617 --> 00:37:25,953 അതെ. അതിലെന്താ കുഴപ്പം? 494 00:37:25,953 --> 00:37:28,830 ഞാനാരുടെയും സംഗീതദേവതയാകാൻ ഇഷ്ടപ്പെടുന്നില്ല, ഗാരി. 495 00:37:28,830 --> 00:37:31,249 -ആരുടെയും. -ഞാനങ്ങനെ ഉദ്ദേശിച്ചില്ല. 496 00:37:31,249 --> 00:37:34,378 ഞാൻ ദേവതയല്ല, ഓകേ? ഞാൻ മറ്റാരോ ആണ്. 497 00:37:41,718 --> 00:37:44,721 ശരി. ശരി. നീ മറ്റാരോ ആണ്. മനസ്സിലായി. 498 00:37:44,721 --> 00:37:46,556 നീ മറ്റാരോ ആണ്. 499 00:37:51,520 --> 00:37:52,813 എന്ത് നാശമാണ്? 500 00:37:53,772 --> 00:37:56,274 നീയെന്നെ തള്ളിയോ? ഡെയ്സി? 501 00:37:57,818 --> 00:37:59,069 ഡെയ്സി? 502 00:37:59,069 --> 00:38:00,737 ഫക്കിംഗ് ക്രേസി. 503 00:38:04,074 --> 00:38:07,703 നിനക്കെത്ര ആത്മവിശ്വാസമുണ്ടെന്ന് ഭാവിച്ചാലും, 504 00:38:07,703 --> 00:38:09,913 നിനക്കെത്രമാത്രം നൽകാനാവും. 505 00:38:10,580 --> 00:38:15,585 കുറച്ചാൾക്കാർ നീ മോശമെന്നു പറഞ്ഞാൽ നീയത് സമ്മതിക്കും. 506 00:38:25,429 --> 00:38:27,597 എനിക്കത് ഉൾക്കൊള്ളാനായില്ല. 507 00:38:33,437 --> 00:38:35,272 നിനക്ക് ഇഷ്ടപ്പെടുമോ, ഞാൻ... 508 00:38:37,733 --> 00:38:39,693 എനിക്ക് കണ്ടുപിടിക്കണമായിരുന്നു 509 00:38:41,153 --> 00:38:43,572 എല്ലാരുമെന്നെപ്പറ്റി ശരിയായി ധരിച്ചിരുന്നോ എന്ന്, 510 00:38:46,533 --> 00:38:47,909 അല്ലെങ്കില്‍ ഞാൻ ധരിച്ചിരുന്നോ. 511 00:39:44,007 --> 00:39:49,262 എന്നെ ഉദയസൂര്യൻ്റെ അൾത്താരയിൽ കത്തിക്കുകയായിരുന്നു 512 00:39:51,807 --> 00:39:57,395 എനിക്കെത്ര ദൂരം ഓടാമെന്നത് പരിഭ്രമിപ്പിക്കുന്നതാണ് 513 00:39:58,939 --> 00:40:03,151 എന്നാൽ ഞാൻ പഴയത് പോലെ അവസാനിപ്പിക്കുന്നു 514 00:40:03,151 --> 00:40:06,321 ഒരു ഹാൾവേയിൽ കരഞ്ഞ് കൂട്ടിക്കൊണ്ട് 515 00:40:06,321 --> 00:40:10,367 തകര്‍ന്ന്, നീലയായി 516 00:40:10,367 --> 00:40:13,870 എനിക്ക് പുതിയതെന്തെങ്കിലും ശ്രമിക്കണം 517 00:40:14,871 --> 00:40:18,208 കീബോഡിസ്റ്റ് മിക്സിൽ മറ്റെന്തോ ചേർത്തു, അല്ലേ? 518 00:40:18,208 --> 00:40:19,960 ആര്? കരേൻ? 519 00:40:20,210 --> 00:40:22,087 അതെ. അതെ, കരേൻ. 520 00:40:22,587 --> 00:40:23,964 അതെ. 521 00:40:23,964 --> 00:40:25,423 അതെ, അവൾ ചെയ്തു. 522 00:40:25,423 --> 00:40:29,803 നിനക്കെന്നെ കാണാൻ കഴിയാത്ത രീതി കണ്ട് എനിക്ക് പറയാം 523 00:40:32,848 --> 00:40:36,685 ആളുകൾ ശ്രമിച്ചേക്കാം വീണ്ടും ശ്രമിക്കുകയും ചെയ്യും 524 00:40:36,685 --> 00:40:39,646 ഞാൻ മരിക്കുന്നതുവരെ ചെയ്യും 525 00:40:39,646 --> 00:40:41,815 നരകിപ്പിക്കും 526 00:40:43,608 --> 00:40:47,028 എനിക്കാരുടെയും സഹായം വേണ്ട 527 00:40:48,029 --> 00:40:53,535 എനിക്കിതാരുമില്ലാതെ ചെയ്യാനാവും 528 00:40:54,119 --> 00:40:59,583 എനിക്കീ രാത്രി സ്വയം നശിപ്പിക്കാനാവും 529 00:40:59,583 --> 00:41:04,171 എനിക്കീ പട്ടാളക്കാരെ ഒറ്റക്ക് ഉരിയാനാകും 530 00:41:05,380 --> 00:41:09,426 എനിക്കെൻ്റെ ദു: ഖ ഗീതം എഴുതാൻ കഴിയും 531 00:41:11,595 --> 00:41:17,601 എനിക്കെൻ്റെ നശിച്ച ആരോഗ്യത്തിന് കുടിക്കാനാകും 532 00:41:17,601 --> 00:41:21,730 എനിക്കീ രാത്രി സ്വയം നശിപ്പിക്കാനാകും 533 00:42:10,320 --> 00:42:12,530 വിസ്കി എ ഗോ ഗോ യെസ് - 10 വർഷങ്ങൾക്ക് ശേഷം 534 00:44:15,320 --> 00:44:17,322 ഉപശീർഷകം വിവർത്തനംചെയ്തത് INDU 535 00:44:17,322 --> 00:44:19,407 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ