1 00:00:13,848 --> 00:00:15,933 സ്റ്റാർ ട്രെക്കിൽ: പിക്കാർഡിൽ ഇതുവരെ... 2 00:00:16,767 --> 00:00:22,189 ഇത്രയും കാലത്തിനു ശേഷം, ഞാൻ ആലോജിക്കുകയായിരുന്നു, നീ അന്വേഷിക്കുകയാണോ അതോ ഓടി ഒളിക്കുകയാണോ? 3 00:00:22,273 --> 00:00:24,400 ഇനി സമയമില്ല. 4 00:00:24,400 --> 00:00:27,319 ഞങ്ങൾ ഞങ്ങളുടെ ക്വീനിനെ വാഗ്ദാനം ചെയ്യും. 5 00:00:28,654 --> 00:00:31,157 ഓട്ടോ-ഡിസ്റ്റ്ക്റ്റ് സെക്യുഎൻസ് സജീവമാക്കുക. 6 00:00:32,950 --> 00:00:35,035 എന്താണ് ഈ നരകം, ക്യു? 7 00:00:35,119 --> 00:00:38,539 ഇതൊരു പാഠമല്ല. അതൊരു തപസ്സാണ്. 8 00:00:38,539 --> 00:00:40,374 - അഥവാ? - ക്ഷമയ്ക്കായുള്ള കാത്തിരിപ്പ്. 9 00:00:40,458 --> 00:00:41,459 എന്തിന് മാപ്പ് പറയണം? 10 00:00:41,459 --> 00:00:42,752 നിനക്കറിയാമെന്ന് ഞാൻ കരുതുന്നു. 11 00:00:43,419 --> 00:00:45,546 നമുക്ക് ഭൂതകാലത്തെ ശരിയാക്കേണ്ടതുണ്ട്. 12 00:00:46,964 --> 00:00:50,384 നമ്മളുടെ പരാജയം എലാനോറിന്റെ പരാജയമാണ്. 13 00:00:50,468 --> 00:00:52,011 നീ ലാരിസ് അല്ല. 14 00:00:52,011 --> 00:00:53,304 ടാലിൻ എന്നാണ് എന്റെ പേര്. 15 00:00:53,304 --> 00:00:56,557 ഒരു വ്യക്തിയെ സംരക്ഷിക്കാൻ ഞാൻ എന്റെ മുഴുവൻ അസ്തിത്വവും സമർപ്പിച്ചിരിക്കുകയാണ്. 16 00:00:56,557 --> 00:00:57,641 റെനെ പിക്കാർഡ് 17 00:00:57,725 --> 00:00:59,477 ഞാൻ കാണുന്നു, പക്ഷേ എന്നെ ഒരിക്കലും കാണപ്പെടുന്നില്ല. 18 00:00:59,477 --> 00:01:01,103 ഞാൻ റെനിയെ കണ്ടിട്ടില്ല. 19 00:01:01,187 --> 00:01:03,481 അത്കൊണ്ട്, യൂറോപ്പ ദൗത്യമില്ല, പ്രതീക്ഷയയുമില്ല. 20 00:01:03,481 --> 00:01:05,107 എല്ലാവരും എല്ലാവരേയും വെറുക്കുന്നു. 21 00:01:05,191 --> 00:01:08,110 റെനെ ആ ഷിപ്പിൽ കയറുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. 22 00:01:08,194 --> 00:01:10,321 മറ്റുള്ളവർ ജീവിച്ചിരിപ്പില്ല എന്നതിൽ എനിക്ക് ഖേദമുണ്ട്. 23 00:01:10,321 --> 00:01:13,240 നീ ആ കൂട്ടത്തിൽ ഏറ്റവും ശക്തനായിരുന്നുവെന്ന് തോന്നുന്നു. 24 00:01:13,324 --> 00:01:14,825 ഞാൻ ഒരു പരീക്ഷണമാണോ? 25 00:01:14,909 --> 00:01:18,496 ഞാൻ ഇപ്പോൾ ആ വാതിലിനു പുറത്തേക്ക് പോയാൽ, എന്ത് നഷ്ടപ്പെടുമെന്നാണ് നിങ്ങൾ ഭയപ്പെടുന്നത്? 26 00:01:18,496 --> 00:01:21,582 ഒന്നുകിൽ റെനി പിക്കാർഡ് ഒരു ബഹിരാകാശ ഷിപ്പിൽ കയറി 27 00:01:21,582 --> 00:01:23,834 നിങ്ങളുടെ ജോലിയെ കാലഹരണപ്പെടുത്തുന്നതോ അല്ലാത്തതായ ഒരു കണ്ടെത്തൽ നടത്തുകയും ചെയ്യുന്നു. 28 00:01:24,460 --> 00:01:27,922 നിങ്ങളുടെ കാലത്ത് ഭൂമി പാരിസ്ഥിതിക സ്വതന്ത്രമായിരിക്കും. 29 00:01:28,756 --> 00:01:31,383 അവർ ഉറ്റുനോക്കുന്ന ഒരാൾ നിങ്ങളായിരിക്കും. 30 00:01:31,467 --> 00:01:33,260 നിങ്ങൾക്ക് അവസരം കിട്ടിയാൽ മാത്രം മതി. 31 00:01:33,344 --> 00:01:35,513 എനിക്ക് നമ്മളെ മിഷൻ കൺട്രോളിലേക്ക് എത്തിക്കാൻ കഴിയും. 32 00:01:35,513 --> 00:01:39,183 ഇപ്പോൾ എന്റെ വഴിയിൽ നിൽക്കുന്നതുപോലെ നിന്റെ വഴിയിൽ നിൽക്കാനും ഒരാളുണ്ടാകും. 33 00:01:40,059 --> 00:01:41,477 പിക്കാർഡ്! 34 00:01:41,477 --> 00:01:44,396 എനിക്ക് അത് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് നിനക്കറിയില്ല, അല്ലെ? 35 00:01:44,480 --> 00:01:47,316 ജയവും തോൽവിയും അറിയുന്നത്, 36 00:01:48,317 --> 00:01:50,611 എന്നെ പുറത്തു വിടൂ, ഷൗണ്- ലൂക്. 37 00:01:50,611 --> 00:01:54,990 ഈ സ്കെൽട്ടൻ കീ വീടുമുഴുവൻ കറങ്ങി. 38 00:01:55,074 --> 00:01:58,327 ആ ദിവസം അത് എന്റെ കയ്യിൽ എത്താതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. 39 00:01:59,161 --> 00:02:02,748 ഈ ഡീൽ മാനിക്കണം. ഒരു ജീവൻ പകരം ഒരു ഷിപ്പ്. 40 00:02:02,832 --> 00:02:05,000 വിജയിക്കാൻ, രണ്ട് റെനെയ് ഉണ്ടായിരിക്കണം. 41 00:02:05,084 --> 00:02:07,711 ജീവിക്കുന്ന ഒരാൾ, മരിക്കുന്ന മറ്റൊരാൾ. 42 00:02:07,795 --> 00:02:11,799 ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ഭാവിയെ അംഗീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു. 43 00:02:11,799 --> 00:02:12,967 നമ്മുക് പണിയുണ്ട്. 44 00:02:12,967 --> 00:02:17,012 യൂറോപ്പ ദൗത്യം ആസൂത്രണം ചെയ്തതുപോലെ പുറപ്പെടുമെന്ന് നമ്മൾ ഉറപ്പുവരുത്തണം. 45 00:02:24,645 --> 00:02:30,484 21-ാം നൂറ്റാണ്ടിൽ എന്റെ പൂർവ്വികർ അത് വീണ്ടും കൈവശപ്പെടുത്തിയപ്പോൾ ഷൗടറ്റെ 46 00:02:30,568 --> 00:02:35,114 എങ്ങനെ പൊട്ടിത്തെറിച്ചു എന്നതിന്റെ കുടുംബ കഥകൾ ഞാൻ ഓർക്കുന്നു. 47 00:02:35,114 --> 00:02:38,075 ഇവ അതെ ബുള്ളറ്റ് ദ്വാരങ്ങളാണ്. 48 00:02:38,075 --> 00:02:41,203 അതിനർത്ഥം നമ്മൾ ശരിയായ ഭാവിയിലേക്കുള്ള പാതയിലാണെന്ന് നീ കരുതുന്നുണ്ടോ? 49 00:02:42,913 --> 00:02:44,123 എനിക്ക് ഉറപ്പില്ല. 50 00:02:44,123 --> 00:02:45,791 ഞാൻ അത് എന്റെ തലയിലിട്ട് മറച്ചും തിരിച്ചും നോക്കുണ്ട്. 51 00:02:45,875 --> 00:02:47,835 ആഗ്നസ് പറഞ്ഞ ആ പ്രവചനം. 52 00:02:48,377 --> 00:02:51,922 വിജയിക്കാൻ, രണ്ട് റെനേ ഉണ്ടായിരിക്കണം. 53 00:02:52,006 --> 00:02:55,801 ജീവിക്കുന്ന ഒരാൾ, മരിക്കുന്ന മറ്റൊരാൾ. 54 00:03:00,723 --> 00:03:02,057 അതിന്റെ അർത്ഥം എന്താണ്? 55 00:03:02,808 --> 00:03:04,310 അത് എങ്ങനെ സാധ്യമാകും? 56 00:03:07,688 --> 00:03:08,814 പിക്കാർഡ്, പിന്നീട്. 57 00:03:11,191 --> 00:03:12,401 നമ്മൾ സെറ്റാണോ? 58 00:03:24,371 --> 00:03:25,414 നന്നായിരിക്കുന്നു. 59 00:03:26,540 --> 00:03:28,250 ഇവ നിന്റെ ട്രൈകോർഡറുകൾ പോലെ തന്നെ പ്രവർത്തിക്കും. 60 00:03:28,334 --> 00:03:30,544 - റാഫി, സൂംഗിന്റെ ജിപിഎസ് ടാഗ് ചെയ്യാമോ? - ശരി. 61 00:03:31,295 --> 00:03:33,380 അയാളുടെ മുഴുവൻ വാഹനങ്ങളും ഇപ്പോഴും അയാളുടെ വീട്ടിൽ തന്നെയുണ്ട്. 62 00:03:33,464 --> 00:03:35,382 അവിടെ നിന്ന് ഞങ്ങളുടെ ട്രാൻസ്പോർട്ടറുകളിലേക്ക് ജുറാറ്റി ഹാക്ക് ചെയ്തത്. 63 00:03:35,466 --> 00:03:37,217 അവന്റെ പക്കൽ വളരെ നല്ല റിമോട്ട് ഉപകരണങ്ങൾ ഉണ്ടായിരിക്കണം. 64 00:03:37,301 --> 00:03:40,846 നമ്മൾ അങ്ങോട്ടേക്കാണ് പോകുന്നത്. ടാലിൻ, നിനക്ക് ക്വാറന്റൈനിലേക്ക് നടന്ന് കയറാമെല്ലോ? 65 00:03:40,930 --> 00:03:42,973 ലോഞ്ച് ദിനത്തിലാണ് അവർ ക്വാറന്റൈൻ ലംഘിക്കുന്നത്. 66 00:03:43,057 --> 00:03:45,434 എന്നാൽ സെക്യൂരിറ്റിയും ലോബ്ബയിലുള്ള 67 00:03:45,434 --> 00:03:47,436 ബയോ-സ്കാൻനേഴ്സും ഒഴിവാക്കാൻ ഞാൻ ട്രാൻസ്പോർട് ചെയ്യാൻ പോകുകയാണ്. 68 00:03:47,436 --> 00:03:49,021 - ട്രാൻസ്പോർട് ചെയ്യാനോ? - പേടിക്കേണ്ട. 69 00:03:49,021 --> 00:03:50,856 ഞാൻ ഇത് വളരെക്കാലമായി പ്ലാൻ ചെയ്യുന്നു. 70 00:03:50,940 --> 00:03:52,524 ശരി, നീ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? 71 00:03:52,608 --> 00:03:54,360 ഞാൻ അവളെ സംരക്ഷിക്കാൻ പോകുകയാണ്, പിക്കാർഡ്. 72 00:03:55,152 --> 00:03:56,153 അതാണ് എന്റെ ജോലി. 73 00:03:57,571 --> 00:03:58,572 ഗുഡ് ലക്ക്. 74 00:03:58,656 --> 00:03:59,865 നിനക്കും. 75 00:04:07,665 --> 00:04:09,375 അവൻ എന്താണ് ചെയ്യുന്നത്? 76 00:05:48,098 --> 00:05:53,312 സ്റ്റാർ ട്രെക്ക് പിക്കാർഡ് 77 00:05:54,563 --> 00:05:56,356 അടിസ്ഥാനമാക്കിയുള്ള സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ 78 00:06:09,036 --> 00:06:10,829 ക്യാപ്കോം സ്റ്റാറ്റസിനായി തയ്യാറെടുക്കുന്നു. 79 00:06:10,913 --> 00:06:13,373 എല്ലാ സിസ്റ്റങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് നിമിഷം 80 00:06:16,543 --> 00:06:19,046 ഫ്ലൈറ്റ് ഡയറക്ടറിക്ക് കാലാവസ്ഥ സ്ഥിരീകരിക്കുന്നു... 81 00:06:35,646 --> 00:06:38,565 സമാരംഭിക്കുന്നതിന് ടി-മൈനസ് 21 മിനിറ്റ്. 82 00:06:38,649 --> 00:06:39,858 നീ എന്താണ് ചെയ്യുന്നത്? 83 00:06:39,942 --> 00:06:41,068 കൂടുതൽ വിശദമായി പറഞ്ഞാൽ, 84 00:06:41,068 --> 00:06:44,029 നീ എന്താണ് ചെയ്യുന്നതെന്നും എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും എനിക്കറിയാം. 85 00:06:45,197 --> 00:06:47,449 - ടാലിൻ. - മടങ്ങിവരൂ. 86 00:06:47,533 --> 00:06:49,451 എന്നോട് ക്ഷമിക്കൂ, പക്ഷേ ഇത് ചെയ്യാൻ എനിക്ക് നിന്നെ അനുവദിക്കാനാവില്ല. 87 00:06:49,535 --> 00:06:50,702 എന്ത്, എന്റെ ജോലിയോ? 88 00:06:50,786 --> 00:06:54,206 അവളെ രക്ഷിക്കാൻ നിന്റെ ജീവൻ ബലിയർപ്പിക്കേണ്ടതില്ല. 89 00:06:57,209 --> 00:07:00,254 ശരി. ജുറാറ്റി നിന്നോട് കള്ളം പറയാൻ എന്തെങ്കിലും കാരണമുണ്ടോ? 90 00:07:00,254 --> 00:07:02,172 ഒരായിരം! അവൾ പകുതി ബോർഗാണ്. 91 00:07:02,256 --> 00:07:05,467 എന്നാൽ അവൾ കൂടുതൽ ആഗ്നസ് ആയിരുന്നു, അതിൽ കൂടുതൽ നിന്റെ സുഹൃത്തായിരുന്നു, 92 00:07:06,135 --> 00:07:08,804 ഭാവിയുടെ, സാധ്യമായ എല്ലാ ഭാവിയുടെയും അറിവുള്ളവൾ. 93 00:07:08,804 --> 00:07:10,722 ഞാൻ പ്രവചനങ്ങളിൽ ആശ്രയിക്കുന്നില്ല. 94 00:07:10,806 --> 00:07:11,974 ഇനി വിശ്വസിച്ചാലും, 95 00:07:11,974 --> 00:07:15,018 അവൾ പറഞ്ഞതിനെ വ്യാഖ്യാനിക്കാൻ നിരവധി മാർഗങ്ങളുണ്ട്. 96 00:07:15,102 --> 00:07:17,563 അവൾ എന്താണ് ഉദ്ദേശിച്ചതെന്ന് നിനക്കറിയാമെന്ന് നീ കരുതുന്നതിനാൽ, 97 00:07:17,563 --> 00:07:19,398 നിന്നെ ബലിയാടാക്കാൻ ഞാൻ സമ്മതിക്കില്ല... 98 00:07:19,398 --> 00:07:20,899 നീ എന്നെ അനുവദിക്കില്ലേ? 99 00:07:21,900 --> 00:07:23,110 അത് നിന്റെ തീരുമാനമല്ല. 100 00:07:23,110 --> 00:07:25,070 ഇതെന്റെ ജീവിതമാണ്. 101 00:07:25,154 --> 00:07:27,406 ഞാൻ മരിക്കുമെന്ന് നീ ഭയപ്പെടുന്നത് കൊണ്ട്, 102 00:07:27,406 --> 00:07:29,867 എന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ നിന്ന് നിനക്ക് എന്നെ തടയാൻ കഴിയില്ല. 103 00:07:29,867 --> 00:07:32,494 എന്റെ വിധി തീരുമാനിക്കേണ്ടത് നീയല്ലേ. 104 00:07:38,417 --> 00:07:39,710 എനിക്ക് മനസിലായി. 105 00:07:39,710 --> 00:07:41,545 ഇതിനുള്ള ധൈര്യം ഞാൻ നിന്നിൽ കണ്ടിട്ടുണ്ട്. 106 00:07:42,212 --> 00:07:44,423 എന്നാൽ മറ്റുള്ളവരുടെ ജീവൻ നിന്റെ കൈയിൽ അല്ല. 107 00:07:45,048 --> 00:07:47,426 അവരുടെ മരണം നിന്റെ തെറ്റല്ല. 108 00:07:47,426 --> 00:07:49,553 അങ്ങനെ ഒരു സഹചര്യം വന്നാൽ, എന്റേതുമല്ല. 109 00:07:50,721 --> 00:07:51,972 നിന്റെ അമ്മയുടെതുമല്ല. 110 00:07:52,598 --> 00:07:54,474 അതൊരു ഫാന്റസിയാണ്, ഷൗണ്- ലൂക് 111 00:07:55,225 --> 00:07:57,060 നമുക്ക് ആരെയാണ് നഷ്ടപ്പെടുന്നതെന്ന് നിയന്ത്രിക്കാൻ കഴിയില്ല, 112 00:07:57,686 --> 00:07:59,855 നമുക്ക് സ്വയം ഒഴുവാകാനും കഴിയില്ല, അതാണ് അതിന്റെ വേദന. 113 00:08:01,607 --> 00:08:06,653 മറ്റുള്ളവരുടെ തീരുമാനകൾ അവരുടേതാണ്, ഇത് എന്റേതാണ്. 114 00:08:12,868 --> 00:08:14,077 എനിക്ക് സംരക്ഷണത്തിന്റെ ആവശ്യമില്ല. 115 00:08:15,579 --> 00:08:16,788 എനിക്കൊരിക്കലും ആവിശ്യം വന്നിട്ടുമില്ല. 116 00:08:22,753 --> 00:08:26,298 കമ്പ്യൂട്ടർ, പരിക്രമണ വികേന്ദ്രതകൾ കാലിബ്രേറ്റ് ചെയ്യു. 117 00:08:27,466 --> 00:08:31,637 ഷട്ടിൽ ആർ.സി.എസ് ത്രസ്റ്ററുകളിൽ ഡ്രോൺ ടാർഗെറ്റിങ് സംവിധാനങ്ങൾ സമന്വയിപ്പിക്കു. 118 00:08:31,637 --> 00:08:33,096 ഫ്ലൈറ്റ് പാത വിശകലനം ചെയ്തു. 119 00:08:33,180 --> 00:08:35,474 6 മുതൽ 12 വരെയുള്ള സെക്ടറുകൾക്ക് ലോഞ്ചിംഗിന് അനുമതി ലഭിച്ചിരിക്കുന്നു. 120 00:08:36,225 --> 00:08:38,602 കംപ്യൂട്ടർ, ഡ്രോൺ ലോഞ്ച് ചെയ്യാൻ എത്ര സമയമുണ്ട്? 121 00:08:38,602 --> 00:08:41,647 നാല് മിനിറ്റ് 27 സെക്കൻഡ്. 122 00:08:42,898 --> 00:08:44,316 ഫ്ലൈറ്റ് ടെലിമെട്രി ക്രമീകരിക്കു... 123 00:08:44,316 --> 00:08:45,400 ഓഡിയോ_298188_കെ02.3 124 00:08:45,484 --> 00:08:46,485 ശ്ശെ. 125 00:08:48,362 --> 00:08:50,155 പിക്കാർഡ്, കേൾക്കുണ്ടോ? നമ്മുക്ക് തെറ്റി. 126 00:08:50,239 --> 00:08:51,323 ഡോക്ടർ സോങ്. 127 00:08:51,323 --> 00:08:52,407 സോങ് ഇവിടെ ഇല്ല. 128 00:08:53,492 --> 00:08:56,286 കാരണം അവൻ ഇവിടെയുണ്ട്, ലോഞ്ച് നടകുനടത്തിൽ. 129 00:08:57,996 --> 00:08:59,414 ദൈവമേ! 130 00:08:59,498 --> 00:09:03,335 ഈ മുഴുവൻ സാഹചര്യവും നമ്മളെസോങ്ങിൽ സോങിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടിയായിരുന്നു. 131 00:09:03,335 --> 00:09:07,172 അയാളുടെ ശബ്ദം വ്യാജമാണെങ്കിലും ഡ്രോണുകൾ വ്യാജമല്ലെങ്കിലോ? 132 00:09:07,256 --> 00:09:11,969 ഇവിടെ നിന്ന് നാല് ഹീറ്റ് സിഗ്നേച്ചറുകൾ കിട്ടുന്നുണ്ട്. 133 00:09:20,185 --> 00:09:23,605 ലോഞ്ചിൽ അവൻ എന്ത് ചെയ്താലും, നമ്മൾ അവന്റെ ബാക്കപ്പ് പ്ലാൻ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു. 134 00:09:25,607 --> 00:09:27,359 അയാൾക്ക് റെനെയെ കയറുന്നതിൽ നിന്ന് തടയാൻ കഴിഞ്ഞില്ലെങ്കിൽ, 135 00:09:27,359 --> 00:09:30,153 ഡ്രോണുകൾ ഉപയോഗിച്ച് റോക്കറ്റ് തന്നെ പുറത്തെടുക്കാനാണ് അവന്റെ പദ്ധതി. 136 00:09:30,237 --> 00:09:31,822 റാഫി, നമുക്ക് എത്ര സമയമുണ്ട്? 137 00:09:32,864 --> 00:09:35,450 - മൂന്ന് മിനിറ്റ്, 45 സെക്കൻഡ്. - റിമോട്ട് ആക്സസ് എടുക്കാൻ പറ്റുമോ? 138 00:09:35,534 --> 00:09:36,952 സിസ്റ്റം എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. 139 00:09:36,952 --> 00:09:40,956 ലാ സിറീന ഉണ്ടായിരുന്നെകിൽ തകർക്കമായിരുന്നു, പക്ഷേ അതില്ലാതെ എനിക്ക് അവരെ തടയാൻ കഴിയില്ല. 140 00:09:42,541 --> 00:09:44,710 ഇവിടെ നിന്ന് നാല് ഹീറ്റ് സിഗ്നേച്ചറുകൾ കിട്ടുന്നുണ്ട്. 141 00:09:44,710 --> 00:09:45,794 {\an8}മിഷൻ പേഴ്സണൽ മാത്രം 142 00:09:45,794 --> 00:09:47,713 {\an8}ഈ പോയിന്റ് കഴിഞ്ഞാൽ സുരക്ഷാ ക്ലിയറൻസ് ആവശ്യമാണ് 143 00:09:51,216 --> 00:09:53,552 അത്യാവശ്യമല്ലാത്ത എല്ലാത്തിനും ലോഞ്ച്പാഡ് മായ്ക്കുക... 144 00:09:53,552 --> 00:09:56,722 അവരെ വികലമാക്കിയാലോ? അവർക്ക് പറക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഷട്ടിൽ തകർക്കാൻ കഴിയില്ല. 145 00:09:56,722 --> 00:10:00,642 ഇത് നമ്മൾ കണ്ടെത്തുമെന്ന് സോങ്ങിന് അറിയാമായിരുന്നോ? പിന്നെ എന്തിനാണ് ഒരു റെക്കോർഡിംഗ് സൃഷ്ടിക്കുന്നത്? 146 00:10:00,726 --> 00:10:03,478 നമ്മൾ അവരെ നശിപ്പിക്കാൻ ശ്രമിക്കുമെന്ന് അവൻ കണക്കുകൂട്ടിയിട്ടുണ്ടാകും. 147 00:10:03,562 --> 00:10:04,563 ഇതാ, അത്... 148 00:10:06,148 --> 00:10:08,233 നാശം. സ്ഫോടനത്തിനായി അവൻ അവയെ ഹാർഡ്-വയർ ചെയ്തിട്ടുണ്ട്. 149 00:10:08,317 --> 00:10:10,485 നമ്മൾ അത് തെറ്റായി ടാപ്പുചെയ്യുതാൽ പോലും, അത് പൊട്ടിത്തെറിക്കും. 150 00:10:11,153 --> 00:10:13,113 അപ്പോൾ നീ എന്താണ് പറയുന്നത്, അത്രയേയുള്ളോ? 151 00:10:13,697 --> 00:10:17,492 ഒരിക്കലുമല്ല. എനിക്ക് ഉപകരണങ്ങൾ വേണം. പ്ലയർ, കത്രിക, നിന്റെ കൈയിൽ കിട്ടുന്നതെന്തും. 152 00:10:18,076 --> 00:10:22,122 അവ പ്രവർത്തനരഹിതമാക്കാൻ കഴിയില്ലായിരിക്കാം, പക്ഷേ എനിക്ക് മാനുവൽ നിയന്ത്രണം നേടാൻ കഴിഞ്ഞേക്കും. 153 00:10:27,294 --> 00:10:30,589 ക്രാഫ്റ്റ് 2, മർദ്ദം ഒന്നാം ഘട്ട തുരങ്കത്തിന്റെ ദൈർഘ്യം. 154 00:10:33,717 --> 00:10:38,555 നിങ്ങൾക്ക് അത് ചെയ്യാൻ വ്യക്തമാണ്. സ്ട്രിപ്പ് 1A ആണ് ഇപ്പോൾ അടച്ചിരിക്കുന്നു. ഞങ്ങൾ ലോക്ക്ഡൗണിലാണ്... 155 00:10:38,555 --> 00:10:42,309 ഡോ. സോങ്, ഞങ്ങൾ നിങ്ങളെ പ്രതീക്ഷിച്ചിരുന്നില്ല. പറഞ്ഞിരുന്നെകിൽ ഒരു വിഐപി ബൂത്ത് തയ്യാറാക്കുമായിരുന്നു. 156 00:10:42,309 --> 00:10:44,519 അസംബന്ധം. ഇന്ന് ഞാൻ ഒരു വി.ഐ.പിയല്ല. 157 00:10:44,603 --> 00:10:46,897 ബഹിരാകാശയാത്രികർക്കൊപ്പം കുറച്ച് മിനിറ്റുകൾ മാത്രമേ എനിക്ക് ആവശ്യമുള്ളൂ. 158 00:10:46,897 --> 00:10:49,858 ഭാവി സൃഷ്ടിക്കാൻ പോകുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും കൈ കൊടുക്കണം. 159 00:10:49,858 --> 00:10:52,569 ശരി, എല്ലാ ക്വാറന്റൈൻ പ്രോട്ടോക്കോല്ലുകൾ കൂടി... -എന്നോട് ക്ഷമിക്കൂ? 160 00:10:53,737 --> 00:10:56,990 എന്റെ സംഭാവനകൾ എനിക്ക് അഞ്ച് മിനിറ്റ് ഫേസ് ടൈംപോലും അനുവദിക്കുന്നില്ലേ? 161 00:10:57,866 --> 00:10:59,159 തീർച്ചയായും. 162 00:10:59,159 --> 00:11:00,869 അവർ പോകാൻ തയ്യാറെടുക്കുകയാണ്. 163 00:11:01,870 --> 00:11:02,871 ശരി. 164 00:11:13,715 --> 00:11:16,093 യൂറോപ്പ - റെനെ പിക്കാർഡ് 165 00:11:19,221 --> 00:11:20,555 ദൈവമേ. 166 00:11:21,098 --> 00:11:22,307 അതു സംഭവിക്കുകയാണ്... 167 00:11:24,810 --> 00:11:26,478 ഞാൻ ശരിക്കും തയ്യാറാണ്. 168 00:11:27,187 --> 00:11:30,982 യൂറോപ്പ മിഷൻ ലോഞ്ച് ടി-മൈനസ് 60 മിനിറ്റിനുള്ളിൽ ആരംഭിക്കും. 169 00:11:33,777 --> 00:11:35,112 നിങ്ങൾ ആരാണ്? 170 00:11:35,112 --> 00:11:36,196 മായ എവിടെ? 171 00:11:37,280 --> 00:11:38,824 മായയ്ക്ക് സുഖമില്ലായിരുന്നു. 172 00:11:38,824 --> 00:11:41,827 എല്ലാവര്ക്കും അവസരങ്ങൾ എടുക്കാൻ പേടിയാണ്, അത്കൊണ്ട്... 173 00:11:41,827 --> 00:11:45,497 എനിക്ക് എല്ലാ ഇവിടെയുള്ള എല്ലാവരെയും അറിയാം, സ്യൂട്ട്-അപ്പ് ക്രൂവിനെയടക്കം. 174 00:11:45,497 --> 00:11:46,998 നിങ്ങൾ അവരിൽ ഒരാളല്ല. 175 00:11:48,291 --> 00:11:50,377 നിങ്ങൾ എന്തിനാണ് മായയുടെ യൂണിഫോം ധരിച്ചിരിക്കുന്നത്? 176 00:11:58,468 --> 00:12:01,763 ഇതാണാ ദിവസമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ചരിത്ര പ്രധാനമുള്ള ആ ദിവസം. 177 00:12:01,847 --> 00:12:04,349 - ഈ ദിവസം കാണുമെന്ന് ഞാൻ കരുതിയിരുന്നില്ല. - ഇല്ലേ? 178 00:12:05,225 --> 00:12:06,768 എത്ര മോശമായ മനോഭാവം. 179 00:12:06,852 --> 00:12:11,940 അതൊരിക്കലും യാഥാർത്ഥ്യമാകുമെന്ന് തോന്നിയില്ല എന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്. 180 00:12:11,940 --> 00:12:13,900 നിനക്കറിയാമോ, നിങ്ങൾ അനാദരവുള്ള ഒരാളാണ്. 181 00:12:15,318 --> 00:12:17,112 നിന്നെ ഇവിടെത്തന്നെ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 182 00:12:19,239 --> 00:12:20,657 ഞാൻ നിന്നെ ഇവിടെ തന്നെ ഉപേക്ഷിക്കുന്ന. 183 00:12:23,076 --> 00:12:24,369 നിങ്ങൾ ആരാണ്? 184 00:12:26,621 --> 00:12:29,708 ഞാൻ നിങ്ങളെ ഇതിന് മുമ്പ് എവിടെയോ കണ്ടിട്ടുണ്ട്. 185 00:12:29,708 --> 00:12:33,795 റെനേ, ഞാൻ പറയുന്നത് നീ കേൾക്കണം, അല്ലെങ്കിൽ നിന്റെ ജീവൻ വലിയ അപകടത്തിലാകും. 186 00:12:37,299 --> 00:12:40,677 നിന്റെ അമ്മയുടെ ശവസംസ്കാര ചടങ്ങിൽ നീ ഒരു കൊച്ചു പെൺകുട്ടിയായിരുന്നപ്പോൾ, 187 00:12:40,677 --> 00:12:43,889 നീ അവളുടെ ശവപ്പെട്ടിയിൽ ഒരു ചെറിയ ബഹിരാകാശ കപ്പലിന്റെ പ്രതിമ വെച്ചു. 188 00:12:43,889 --> 00:12:46,183 കാരണം, ഇന്നും, 189 00:12:46,183 --> 00:12:49,603 നീ വളരെ ദൂരം പറന്നാൽ, അവളെ കണ്ടെത്തുമെന്ന് നീ കരുതുന്നു. 190 00:13:02,866 --> 00:13:04,326 നിനക്ക് എന്നെ അറിയാം. 191 00:13:05,619 --> 00:13:08,788 ഞാൻ അത് മറയ്ക്കാൻ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. 192 00:13:14,628 --> 00:13:16,922 {\an8}പല്ലിഡ് മാൻ 193 00:13:23,512 --> 00:13:26,223 ഞാൻ ഇത് നിനക്ക് വളരെ കാലം മുന്നേ തന്നതാണ്. 194 00:13:27,015 --> 00:13:30,143 ആ സമയം നിങ്ങളുടെ ചെറിയ ഷിപ്പ് മാർത്തയുടെ മുന്തിരിത്തോട്ടത്തിൽ നിന്ന് മറിയുകയായിരുന്നു. 195 00:13:30,852 --> 00:13:32,062 നീ ഓർക്കുന്നുണ്ടോ? 196 00:13:33,939 --> 00:13:36,316 അപ്പോ നിനക്ക് എത്ര വയ്യസുണ്ടായിരുന്നു, പത്ത്? 197 00:13:38,527 --> 00:13:41,571 രണ്ട് രാത്രികൾ മുമ്പ് ഗാലയിൽ, ഒരു ഡസൻ മറ്റ് കാഴ്ചകൾക്കൊപ്പം. 198 00:13:43,114 --> 00:13:45,367 ഒരുപക്ഷെ എനിക്ക് സഹായിക്കാൻ കഴിഞ്ഞില്ലായിരിക്കാം. 199 00:13:45,951 --> 00:13:47,702 അതാണ് ഞാൻ എന്നോട് തന്നെ പറയുന്നത്. 200 00:13:49,579 --> 00:13:52,749 പക്ഷെ സത്യത്തിൽ, എന്റെ ഒരു ഭാഗം നീ എന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു. 201 00:13:53,667 --> 00:13:55,335 ഞാൻ അവിടെ ഉണ്ടായിരുന്നു എന്നറിയാൻ. 202 00:13:58,296 --> 00:14:00,674 നിനക്ക് ഒരു കാവൽ മാലാഖ ഉണ്ടെന്ന് നീ എപ്പോഴും പറയുമായിരുന്നു. 203 00:14:00,674 --> 00:14:02,342 പിന്നെ നീ പറഞ്ഞത് ശരിയായിരുന്നു. 204 00:14:02,342 --> 00:14:05,011 പക്ഷെ,ആ മാലാഖയുടെ ഭാഗം ഒഴിച്ച്. 205 00:14:05,095 --> 00:14:08,014 ഇത് ഞാനാണ്. 206 00:14:12,269 --> 00:14:13,603 - ഇപ്പോൾ എങ്ങനെയുണ്ട്? - സിഗ്നലില്ല. 207 00:14:13,687 --> 00:14:14,729 ഒരുപക്ഷേ നമുക്ക് മറികടക്കാൻ കഴിഞ്ഞേക്കാം... 208 00:14:14,813 --> 00:14:18,024 ഡ്രോൺ അപ്ലിങ്ക് പൂർത്തിയായി. പ്രാഥമിക ആക്ടിവേഷൻ ആരംഭിച്ചു. 209 00:14:20,443 --> 00:14:21,444 നമ്മൾ വളരെ വൈകി. 210 00:14:21,528 --> 00:14:23,947 ഒറ്റയടിക്ക് നിർത്താതിരിക്കാൻ അവൻ വിക്ഷേപണങ്ങൾ സ്തംഭിപ്പിച്ചു. 211 00:14:27,325 --> 00:14:28,285 ലോഞ്ച് - റെഡി 212 00:14:28,285 --> 00:14:30,245 റാഫി, മാനുവൽ നിയന്ത്രണം എനിക്ക് തരാമോ? 213 00:14:30,245 --> 00:14:32,539 അതെ, പക്ഷേ എനിക്ക് അതിന്റെ സബ്റൂട്ടീനുകൾ ഹാർഡ്വയർ ചെയ്യേണ്ടതുണ്ട്. 214 00:14:33,582 --> 00:14:36,126 റാഫി, നീ ചെയ്യുന്നത് എന്താണെകിലും അത് വേഗം ചെയ്യ്. 215 00:14:36,126 --> 00:14:37,085 മാനുവൽ ഓവർറൈഡ് ലോക്ക് ചെയ്തു 216 00:14:37,085 --> 00:14:39,212 സിസ്റ്റം അസാധുവാക്കാൻ എനിക്ക് കൂടുതൽ സമയം ആവശ്യമാണ്. 217 00:14:48,263 --> 00:14:52,642 റെനെ, നിന്നെ ആ ഷിപ്പിൽ കയറ്റുക എന്നത് മാത്രമാണ് ഞാൻ ചെയ്യേണ്ടത്. 218 00:14:52,726 --> 00:14:56,062 എനിക്കൊരു ഊഹം ഉണ്ട്. അത് ശരിയാണോ എന്ന് എനിക്ക് ഉറപ്പില്ല, 219 00:14:56,146 --> 00:14:59,608 എന്നാൽ ഇപ്പോൾ നിന്റെ ജീവൻ എന്നെ വിശ്വസിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. 220 00:15:02,444 --> 00:15:03,445 അത് ചെയ്യാമോ? 221 00:15:05,697 --> 00:15:06,698 ദയവായി. 222 00:15:14,789 --> 00:15:16,291 മിസ്റ്റർ സോങ്, ദൈവത്തിന് നന്ദി. 223 00:15:16,291 --> 00:15:18,918 ഈ സ്ത്രീ, ബഹിരാകാശത്ത് നിന്നുള്ള എന്റെ ഗാർഡിയനാണെന്ന് പറയുന്നു. 224 00:15:19,002 --> 00:15:20,754 ഒന്നുമില്ല. ഒരു കുഴപ്പവുമില്ല. 225 00:15:20,754 --> 00:15:22,756 ഞാൻ ഒരാളെ വിളിക്കാം. എനിക്കൊപ്പം വരൂ. 226 00:15:25,050 --> 00:15:26,718 ശ്ശെ സോങ്. 227 00:15:27,636 --> 00:15:28,678 മാനുവൽ ഓവർറൈഡ് സജീവമായിരിക്കുന്നു. 228 00:15:30,263 --> 00:15:32,766 എനിക്ക് പൂർണ്ണ നിയന്ത്രണം ലഭിച്ചിരിക്കുന്നു. 229 00:15:37,103 --> 00:15:38,938 റിയോസ്, ആ ഡ്രോണുകൾ നശിപ്പിക്കു. 230 00:15:41,524 --> 00:15:43,693 സ്യൂട്ട് അപ്പ് റൂമിലേക്ക് വരൂ. 231 00:15:46,488 --> 00:15:47,822 - നീ എന്താണ്... - പേടിക്കേണ്ട. 232 00:15:47,906 --> 00:15:49,157 ഇത് അധിക നേരം ഉണ്ടാകില്ല. 233 00:15:49,949 --> 00:15:54,496 ഈ ന്യൂറോടോക്സിൻ വേഗതയുള്ളതാണ്... 234 00:15:55,705 --> 00:15:56,998 മാരകവും... 235 00:15:57,749 --> 00:16:01,211 നീ ഭാവി സൃഷ്ടിക്കാൻ പോകുകയാണെന്ന് തോന്നുന്നു. 236 00:16:07,300 --> 00:16:09,803 ഷാംഗോ ആന്തരിക ശക്തിയിലേക്ക് കൈമാറ്റം ചെയ്യുന്നു. 237 00:16:13,223 --> 00:16:14,224 വരൂ, റിയോസ്. 238 00:16:14,224 --> 00:16:16,309 ഈ അനലോഗ് നിയന്ത്രണങ്ങൾ സഹായകരമല്ല. 239 00:16:16,393 --> 00:16:19,145 കെട്ടിടം 6 240 00:16:23,983 --> 00:16:25,443 പിക്കാർഡ് 241 00:16:25,527 --> 00:16:27,612 വേഗമാകട്ടെ. വേഗമാകട്ടെ. 242 00:16:39,499 --> 00:16:40,500 ഹാ! 243 00:16:40,500 --> 00:16:44,045 എല്ലാ ഡ്രോണുകളും നശിപ്പിച്ചു. സ്ട്രൈക്ക് സീക്വൻസ് റദ്ദാക്കി. 244 00:16:51,594 --> 00:16:53,930 നിന്റെ കൈയിൽ സഹായകരമായ എന്തെങ്കിലും ഉണ്ടായിരിക്കണം. അല്ലെ മെഡ്-ടെക്. 245 00:16:53,930 --> 00:16:55,724 ഇത് ഒരുപാട് വൈകിപ്പോയി, ഷൗണ്- ലൂക്. 246 00:16:56,558 --> 00:16:57,684 നമ്മുക് രണ്ടുപേർക്കും അറിയാം. 247 00:17:00,854 --> 00:17:02,188 എനിക്ക് കാണണം. 248 00:17:02,272 --> 00:17:03,690 വരൂ. 249 00:17:14,576 --> 00:17:15,577 മുകളില്ലേക്ക് നോക്ക്. 250 00:17:19,497 --> 00:17:20,498 മുകളില്ലേക്ക് നോക്ക്. 251 00:17:29,048 --> 00:17:30,467 നീ ഓഫാണ്. 252 00:17:32,343 --> 00:17:33,595 ടാലിൻ. 253 00:17:35,680 --> 00:17:37,766 എനിക്കിപ്പോൾ ഒരു കാര്യം അറിയാം. 254 00:17:39,476 --> 00:17:41,352 നമ്മൾ സൂക്ഷിക്കുന്ന രഹസ്യങ്ങൾ. 255 00:17:41,436 --> 00:17:44,272 നമ്മൾ സ്നേഹിക്കുന്ന ഒരാളോട് ഒരിക്കലും അത് പറയത്തിന്റെ കാരണങ്ങളും. 256 00:17:45,398 --> 00:17:46,483 അതിലൊന്നും ഒരുകാര്യവുമില്ല. 257 00:17:47,317 --> 00:17:48,318 ടാലിൻ... 258 00:17:50,069 --> 00:17:51,404 എന്നോട് ക്ഷമിക്കു. 259 00:17:52,238 --> 00:17:53,990 സ്വീറ് പിസാർഡ്. 260 00:17:53,990 --> 00:17:56,701 നിന്റെ കുറ്റബോധം ഇതിനകം ഒരുപാട് ഗ്രഹങ്ങളെ രക്ഷിച്ചിരിക്കണം. 261 00:17:58,244 --> 00:18:01,664 എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങൾ പക്ഷെ നിനക്ക് വേണ്ട ഒരെണ്ണം ഒഴിച്ച്. 262 00:18:02,582 --> 00:18:04,209 എനിക്ക് ഇത് അവളോട് പറയണം. 263 00:18:05,502 --> 00:18:07,420 ഒരുപക്ഷേ അവൾ എന്നെ ഓർക്കുമായിരിക്കും 264 00:18:09,214 --> 00:18:11,758 അവൾ എല്ലാത്തിനും വിലയുള്ളവളാണെന്ന് മനസിലാകുമായിരിക്കും. 265 00:18:15,094 --> 00:18:17,514 അത് അവൾക്ക് നൽകാൻ നീ എന്നെ സഹായിച്ചു. 266 00:18:19,808 --> 00:18:21,392 സ്വയം മോചിപ്പിക്കു, 267 00:18:22,060 --> 00:18:25,396 അല്ലെങ്കിൽ രക്ഷിക്കപ്പെടാതെ അവശേഷിക്കുന്ന ഒരേയൊരു ജീവൻ നിന്റെതായിരിക്കും. 268 00:18:31,903 --> 00:18:33,071 അവളുടെ കണ്ണുകൾ. 269 00:18:34,614 --> 00:18:36,199 അവ അതിസുന്ദരമായിരുന്നു. 270 00:19:16,698 --> 00:19:18,867 മിഷൻ സ്പെഷ്യലിസ്റ്റ് ഡോ. റെനെ പിക്കാർഡുമായി നമ്മൾ ചെക്ക് ഇൻ ചെയ്യുമ്പോളേക്കും 271 00:19:18,867 --> 00:19:22,871 ഷാംഗോ തെർമോസ്ഫിയർ കടന്നിരുന്നു. 272 00:19:22,871 --> 00:19:24,706 റെനെ, അവിടുന്ന് കാഴ്ചകൾ എങ്ങനെയുണ്ട്? 273 00:19:24,706 --> 00:19:28,501 ഡൈനാമിക് പ്രഷർ കുറയുന്നു, എല്ലാ സിസ്റ്റങ്ങളും സാധാരണമാണ്. 274 00:19:28,585 --> 00:19:31,504 നമുക്കു മുമ്പേ വന്നവരുടെ ചിറകിലേറി 275 00:19:31,588 --> 00:19:34,132 ദൗത്യവുമായി ബോർഡിൽ സ്പെഷ്യലിസ്റ്റ് ഡോ. റെനെ പിക്കാർഡ് 276 00:19:34,132 --> 00:19:36,050 നാം പറന്ന് അകന്നിരിക്കുന്നു. 277 00:19:37,760 --> 00:19:39,470 യൂറോപ്പ, ഇതാ ഞങ്ങൾ വരുന്നു. 278 00:19:39,554 --> 00:19:43,808 ഞങ്ങളുടെ എല്ലാവരുടെയും പേരിൽ, നിങ്ങൾക്കും മുഴുവൻ സംഘത്തിനും, ഗോഡ്സ്പീഡ്. 279 00:19:43,892 --> 00:19:47,145 ഒന്ന് പോകാമോ. ഗോഡ്സ്പീഡ്. 280 00:20:07,457 --> 00:20:08,458 എന്ത് 281 00:20:15,590 --> 00:20:20,720 ഇല്ല, ഇല്ല, ഇല്ല, ഇല്ല. ദൈവമേ! 282 00:20:29,687 --> 00:20:31,481 ഒരു പുസ്തകം തുറക്കുക 283 00:20:32,899 --> 00:20:34,233 ഹേയ്, ഡാഡ്. 284 00:20:35,777 --> 00:20:36,778 കോറെ. 285 00:20:38,279 --> 00:20:39,364 ദയവായി. 286 00:20:40,698 --> 00:20:42,116 നീ എന്താണ് ചെയ്തത്? 287 00:20:42,200 --> 00:20:43,743 ഒരു പുതിയ ഭാവി ഉണ്ടാക്കി. 288 00:20:43,743 --> 00:20:46,287 നമ്മുക് രണ്ടുപേർക്കും വേണ്ടി. 289 00:20:46,371 --> 00:20:48,748 ഇത് എന്റെ സഹോദരിമാർക്ക് വേണ്ടിയാണ് 290 00:20:48,748 --> 00:20:51,834 100% ഫയൽ ഡിലീഷൻ സ്ഥിരീകരിച്ചിരിക്കുന്നു. 291 00:20:52,752 --> 00:20:55,838 വ്യാപകമായ സിസ്റ്റം ശുദ്ധീകരണം പൂർത്തിയായി. 292 00:21:02,845 --> 00:21:04,514 രഹസ്യാത്മകം 293 00:21:12,647 --> 00:21:19,195 {\an8}പ്രോജക്റ്റ് ഖാൻ രഹസ്യ ഫണ്ടിംഗ് റിപ്പോർട്ട് 294 00:21:31,332 --> 00:21:33,126 അടുത്തത് എന്താണെന്ന് ജിജ്ഞാസയുണ്ടോ? കാണുക, നിരീക്ഷിക്കുക. 295 00:21:33,126 --> 00:21:35,795 അപാർട്മെന്റ് 305, 460 ലൗറി അവന്യൂ, ലോസ് ഏഞ്ചൽസ്, സിഎ 296 00:21:56,733 --> 00:21:59,402 ദൈവമാണ്, ഇത് നിന്റെ മറ്റൊരു കളിയാണെങ്കിൽ, ക്യു... 297 00:21:59,402 --> 00:22:01,446 അല്ല.അല്ല. അല്ല. 298 00:22:01,446 --> 00:22:04,240 എനിക്ക് നിനക്ക് ഉറപ്പ് നൽകാൻ കഴിയും, ഞങ്ങൾ വളരെ വ്യത്യസ്തരാണ്. 299 00:22:06,200 --> 00:22:07,535 ഹലോ, കോറെ. 300 00:22:08,745 --> 00:22:09,912 പിന്നെ നിങ്ങള്... 301 00:22:10,705 --> 00:22:14,125 അതൊരു ദീർഘവും സങ്കീർണ്ണവുമായ ഒരു കഥയാണ്. 302 00:22:15,251 --> 00:22:17,128 സത്യം പറഞ്ഞാൽ, എനിക്ക് വേറെ പണിയൊന്നുമില്ല. 303 00:22:17,712 --> 00:22:18,796 ശരി. 304 00:22:19,380 --> 00:22:22,258 വളരെക്കാലം മുമ്പ് ഞാൻ വെസ്ലി ക്രഷർ എന്നാണ് അറിയപ്പെട്ടിരുന്നത്. 305 00:22:22,759 --> 00:22:25,887 എന്നാൽ ഇപ്പോൾ ഞാൻ സ്പേസിന്റെയും സമയത്തിന്റെയും സഞ്ചാരിയാണ്. 306 00:22:29,682 --> 00:22:30,933 നിങ്ങൾ തമാശ പറയുകയാണ്, അല്ലേ? 307 00:22:31,017 --> 00:22:32,435 അവസാനമായി ഞാൻ ഒരു തമാശ പറഞ്ഞപ്പോൾ, 308 00:22:32,435 --> 00:22:35,480 ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ് ഞാൻ അശ്രദ്ധമായി മാറ്റിയത്, 309 00:22:35,480 --> 00:22:38,524 അതിനാൽ തെറ്റിദ്ധരിപിക്കാതെയിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. 310 00:22:39,942 --> 00:22:41,110 അത് ഒരുപാടാണ്. 311 00:22:41,194 --> 00:22:42,820 നിനക്കൊന്നും അറിയില്ല. 312 00:22:43,446 --> 00:22:45,156 ഞാനും എന്റെ സഹപ്രവർത്തകരും, 313 00:22:45,156 --> 00:22:50,203 സമയത്തിന്റെ ശരിയായ ഒഴുക്ക് ഉറപ്പാക്കാൻ ഞങ്ങൾ സൂപ്പർവൈസർമാരെ അയയ്ക്കും. 314 00:22:50,203 --> 00:22:55,041 അത്കൊണ്ട് പ്രപഞ്ചം അടിസ്ഥാനപരമായി ഒരു മഹത്തായ ടേപ്പ്സ്ട്രിയാണ്. 315 00:22:55,041 --> 00:23:00,880 അത് കുറ്റമറ്റതാണ്. അത് ദുർബലമാണ്. അത് വിശിഷ്ടമാണ്. 316 00:23:00,880 --> 00:23:07,220 എന്നിട്ടും അത് എങ്ങനെയെങ്കിലും സമ്പൂർണ ഉന്മൂലനത്തിൽ നിന്ന് ഒരു നൂലിട വ്യത്യാസത്തിലാണ് രക്ഷപ്പെടുന്നത്. 317 00:23:08,054 --> 00:23:10,515 ഒരു നക്ഷത്രം ജനിച്ചു, പക്ഷേ ഒരു ഷിപ്പ് നഷ്ടപ്പെട്ടു. 318 00:23:10,515 --> 00:23:14,644 ഒരു പുതിയ സ്പീഷീസ് വളർന്ന് വരുന്നു, എന്നാൽ ഒരു നാഗരികത നശിച്ചു. 319 00:23:14,644 --> 00:23:18,815 എപ്പോൾ ഇടപെടണം അറിയുക, അതാണ് തന്ത്രപ്രധാനമായ ഭാഗം. 320 00:23:20,608 --> 00:23:24,654 അതിനാൽ ഞാനും എന്റെ സഹപ്രവർത്തകരും, ഞങ്ങൾ നിരീക്ഷിക്കും. 321 00:23:25,404 --> 00:23:27,907 ഞങ്ങൾ എല്ലാം സംരക്ഷിക്കുന്നു. 322 00:23:29,784 --> 00:23:30,785 അത് ഒരു വലിയ ജോലിയാണ്. 323 00:23:31,452 --> 00:23:32,829 അതെ ഒന്നും പറയണ്ട. 324 00:23:32,829 --> 00:23:35,706 രണ്ട് വഴികളാണ് നിന്റെ മുന്നിലുള്ളത്. 325 00:23:35,790 --> 00:23:39,710 ആദ്യത്തേത് തികച്ചും സാധാരണ ജീവിതത്തിലേക്ക് നയിക്കുന്നു. 326 00:23:39,794 --> 00:23:42,296 നിൽക്കു, ഇതൊരു റിക്രൂട്ട്മെന്റ് പ്രസംഗമാണോ? 327 00:23:42,380 --> 00:23:43,589 ഞാൻ പറഞ്ഞ് തീർന്നില്ല. 328 00:23:43,673 --> 00:23:48,553 രണ്ടാമത്തേത്, ആ പാത മറ്റെല്ലാ കാര്യങ്ങളിലേക്കും നയിക്കുന്നതും. 329 00:23:48,553 --> 00:23:52,682 നിന്റെ ജീവിത ലക്ഷ്യവും അർത്ഥവും കണ്ടെത്താൻ ഇത് ഒരു അവസരമാണ്. 330 00:23:54,392 --> 00:23:56,978 എന്നാൽ നിന്റെ സുരക്ഷ എനിക്ക് ഉറപ്പുനൽകാൻ കഴിയില്ല. 331 00:23:59,355 --> 00:24:02,358 ശരി. അത്രയേയുള്ളൂ. അതായിരുന്നു റിക്രൂട്ട്മെന്റ് പ്രസംഗം. 332 00:24:09,448 --> 00:24:10,867 ഞാൻ ഒരിക്കലും സുരക്ഷിതയായിരുന്നില്ല. 333 00:24:13,327 --> 00:24:14,787 ട്രാവലേഴ്സിലേക്ക് സ്വാഗതം. 334 00:24:36,017 --> 00:24:37,018 നിങ്ങൾ എവിടെ പോകുന്നു? 335 00:24:37,018 --> 00:24:39,979 ഒരു ട്രൈകോർഡർ, രണ്ട് കോംബാഡ്ജുകൾ, ഒരു തകർന്ന ഫേസർ. 336 00:24:39,979 --> 00:24:43,232 അത്രയേയുള്ളൂ എന്ന് ഞാൻ കരുതുന്നു. എനിക്ക് കണ്ടെത്താൻ കഴിയുന്നതെല്ലാം. 337 00:24:43,316 --> 00:24:46,402 - അതിനാൽ ഇത് പ്രവർത്തിക്കുന്നുണ്ടോയെന്ന് നമുക്കറിയില്ല. - അവ ചെയ്യും. അതു ചെയ്തേ പറ്റു. 338 00:24:46,402 --> 00:24:47,695 ഇപ്പോ, അതുമാത്രമാണ് വഴി 339 00:24:47,695 --> 00:24:50,740 ഇനി ഒരിക്കലും കാണാൻ പറ്റാത്ത ആൾക്കാരെ ഇനി പരിചയപെടാത്തത് തന്നെയാണ് നല്ലത്. 340 00:24:50,740 --> 00:24:53,075 ശരിയാണ്. നമ്മൾ ഇപ്പോൾ ഇവിടെ ജീവിക്കുന്നത്. 341 00:24:53,659 --> 00:24:56,120 അപ്പോൾ, നമ്മൾ എന്താണ് ചെയ്യേണ്ടത്? ഞാൻ ഉദ്ദേശിക്കുന്നത്, പണം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? 342 00:24:56,204 --> 00:24:57,705 എൽ. എ-യിലേക്ക് വരൂ. 343 00:24:57,705 --> 00:24:59,457 അത് അൽപ്പം ധാർഷ്ട്യമാണ്, അല്ലേ? 344 00:24:59,457 --> 00:25:01,250 ഞാൻ ആദ്യം ചോദിക്കണം എന്ന് കരുതുന്നു. 345 00:25:01,334 --> 00:25:05,254 ഹേയ്, ക്രിസ്, ഞങ്ങൾ പുറത്ത് ഒരു വയലിൽ കണ്ടെത്തിയ ഈ അടിപൊളി കല്ലുകൾ കണ്ടോ. 346 00:25:05,338 --> 00:25:08,341 വൗ. അടിപൊളി. ഇവ വളരെ പഴയ കല്ലുകളാണെല്ലോ. 347 00:25:08,341 --> 00:25:10,843 റിയോസിനെ ഇത്രയും സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല. 348 00:25:12,303 --> 00:25:13,846 ഇത് നിനക്ക് കുഴപ്പമൊന്നുമില്ലലോ. 349 00:25:15,556 --> 00:25:17,308 ഇല്ല ഒട്ടുമില്ല. 350 00:25:19,685 --> 00:25:22,730 ഹേയ്, നിന്റെ ബോർഗ് ഓർമകളിൽ നിന്ന് ഓടുന്നത് കഴിഞ്ഞാൽ, 351 00:25:22,730 --> 00:25:24,815 "ദൈവമേ," എന്ന് നീ പെട്ടെന്ന് ചിന്തിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു 352 00:25:24,899 --> 00:25:28,069 കാരണം നീ ഉണർന്നിരിക്കുന്ന ഓരോ നിമിഷവും റാഫിക്കൊപ്പം ചെലവഴിക്കാൻ പോവുകയാണ്. 353 00:25:28,069 --> 00:25:29,946 കാരണത്തെ എനിക്ക് തോന്നുന്നു, 354 00:25:29,946 --> 00:25:33,866 ഒരു മാറ്റത്തിനായി എന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എനിക്ക് തോന്നുന്നു. 355 00:25:33,950 --> 00:25:38,412 ഇത് അത്ര മോശമല്ലെന്ന് എനിക്ക് തിന്നുന്നു, 356 00:25:38,496 --> 00:25:40,456 അതാണ് നിന്റെ പ്ലാന്നെകിൽ... 357 00:25:51,092 --> 00:25:54,303 അപ്പോൾ, എന്താണ് അതിന്റെ അർഥം? 358 00:25:54,887 --> 00:25:56,973 ദൈവമേ, റാഫി. അതിനെ ശ്വസിക്കാൻ അനുവദിക്കു. 359 00:25:56,973 --> 00:25:58,349 ഞാൻ... ശരി... ഞാൻ വെറുതെ... 360 00:26:01,769 --> 00:26:04,563 ജെ.എൽ എവിടെ പോയി? 361 00:26:49,692 --> 00:26:50,693 ബ്രാവോ. 362 00:26:52,486 --> 00:26:58,159 ഭാവിയിൽ നീയെന്ന കൊച്ചുകുട്ടിക്കായി മാറ്റിവെച്ച വിധി. 363 00:27:14,759 --> 00:27:17,178 നീ അത് നശിപ്പിക്കാൻ ആലോചിച്ചു, അല്ലേ? 364 00:27:19,430 --> 00:27:20,598 ശരി, ഞാൻ ചോദിക്കട്ടെ. 365 00:27:21,390 --> 00:27:26,145 ആ താക്കോൽ ആൺകുട്ടിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, അവൻ അമ്മയോടൊപ്പം വളരുമോ? 366 00:27:26,145 --> 00:27:29,148 ആ നാണക്കേട് പെട്ടെന്ന് മാറുമോ? 367 00:27:33,527 --> 00:27:36,947 എന്നാൽ നീ വിധി നിങ്ങൾ അംഗീകരിച്ചതല്ലേ. നിന്നെ സ്വയം അംഗീകരിച്ചതല്ലേ. 368 00:27:37,490 --> 00:27:39,742 നീ ഇപ്പോളുള്ള ഷൗണ്...ലുക്കിനെ തന്നെയാണ് തിരഞ്ഞെടുത്തത്. 369 00:27:40,534 --> 00:27:42,870 നീ സ്വയം മോചിപ്പിച്ചു. 370 00:27:44,246 --> 00:27:46,082 നീ അവനെ തിരഞ്ഞെടുത്തതിനാൽ, 371 00:27:46,082 --> 00:27:49,668 ഒരുപക്ഷേ അവൻ ഇപ്പോൾ മറ്റൊരാൾക്ക് തിരഞ്ഞെടുക്കാൻ യോഗ്യനായിരിക്കും. 372 00:27:49,752 --> 00:27:54,799 ഒരുപക്ഷേ ഇത്തവണ, നീ അവനെ സ്നേഹിക്കപ്പെടാനുള്ള അവസരം പോലും നൽകും. 373 00:27:58,010 --> 00:28:00,805 ഇത് പ്രായശ്ചിത്തത്തിന്റെ കാര്യമാണെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ, ഷൗണ്- ലൂക് 374 00:28:02,807 --> 00:28:03,933 നിന്റേത്. 375 00:28:05,893 --> 00:28:06,977 എന്തിന്? 376 00:28:07,061 --> 00:28:09,855 അതെ, അതാണ് ശാശ്വതമായ ചോദ്യം, അല്ലെ? 377 00:28:11,023 --> 00:28:12,775 സ്വയം അറിയു. 378 00:28:12,775 --> 00:28:16,487 ഒരുപാട് നഷ്ടം സംഭവിച്ചു, ഒരുപാട് മരണങ്ങൾ. 379 00:28:16,487 --> 00:28:17,738 എന്നാൽ നീ അതെല്ലാം ശരിയാക്കി. 380 00:28:17,822 --> 00:28:19,198 എൽനോർ, ടാലിൻ. 381 00:28:19,198 --> 00:28:21,325 അതെ, ഒരുപക്ഷേ എല്ലാം ആയിരിക്കില്ല. 382 00:28:21,409 --> 00:28:23,619 എന്നാൽ ടാലിൻ എല്ലാ ടൈംലൈനിലും മരിക്കുന്നു. 383 00:28:23,619 --> 00:28:25,955 എന്നാൽ ടാലിൻ എല്ലാ ടൈംലൈനിലും മരിക്കാറുണ്ട്. 384 00:28:28,833 --> 00:28:32,878 ഒരിക്കൽ കൂടി ഞാൻ ചോദിക്കുന്നു. എന്തിന്? 385 00:28:32,962 --> 00:28:35,798 വാചകം പൂർത്തിയാക്കുക. 386 00:28:38,008 --> 00:28:39,260 ഞാൻ. 387 00:28:42,096 --> 00:28:44,140 തുടക്കം മുതൽ, 388 00:28:45,307 --> 00:28:47,435 30 വർഷത്തിലേറെയായി, 389 00:28:48,769 --> 00:28:50,146 ഞാൻ തന്നെ എന്തിന്? 390 00:28:53,691 --> 00:28:56,444 ഞാൻ മുന്നോട്ട് പോവുകയാണ്. 391 00:28:58,237 --> 00:29:00,072 നിന്റെ ഭാഷയിൽ പറഞ്ഞാൽ, ഞാൻ മരിക്കുകയാണ്. 392 00:29:00,156 --> 00:29:01,240 അതെ, എനിക്കറിയാം. 393 00:29:01,240 --> 00:29:02,324 ഒറ്റയ്ക്ക്. 394 00:29:03,325 --> 00:29:05,661 ഞാൻ ഒറ്റയ്ക്ക് മരിക്കുകയാണ്. 395 00:29:08,956 --> 00:29:11,125 നിനക്കും അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 396 00:29:13,711 --> 00:29:14,879 മനുഷ്യർ. 397 00:29:14,879 --> 00:29:20,092 നിങ്ങളുടെ സങ്കടങ്ങൾ, നിങ്ങളുടെ വേദനകൾ കഴിഞ്ഞുപോയ നിമിഷങ്ങളിൽ നിങ്ങളെ പിടിച്ച നിർത്തുന്നു. 398 00:29:20,176 --> 00:29:23,387 ചിറകുകൾ പിൻ ചെയ്യപ്പെട്ട ചിത്രശലഭങ്ങളെപ്പോലെയാണ് നിങ്ങൾ. 399 00:29:23,971 --> 00:29:25,222 എന്റെ പഴയ സുഹൃത്തേ, 400 00:29:25,806 --> 00:29:29,727 എപ്പോളും സ്കെൽട്ടൻ കീ തെറ്റായി തിരിക്കുന്ന ആൺകുട്ടി, 401 00:29:29,727 --> 00:29:31,979 പ്രപഞ്ചത്തെയും സ്വന്തം ഹൃദയത്തെയും തകർത്തു. 402 00:29:31,979 --> 00:29:33,314 ഇനി വേണ്ട. 403 00:29:33,898 --> 00:29:37,276 നീ ഇപ്പോൾ ഭൂതകാലത്തിൽ നിന്ന് സ്വതന്ത്രനാണ്... 404 00:29:37,276 --> 00:29:39,028 ഞാൻ പോകുമ്പോൾ 405 00:29:40,112 --> 00:29:41,822 ഞാൻ നിങ്ങളെ സ്വതന്ത്രനാക്കുന്നു. 406 00:29:44,033 --> 00:29:49,079 അത്കൊണ്ട് എന്താണ് കാര്യം 407 00:29:51,707 --> 00:29:56,253 എന്റെ ആവശ്യമുള്ളത് എന്തെങ്കിലും സംഭവിക്കാൻ പൊകുണ്ടോ? 408 00:29:56,337 --> 00:29:59,048 അതിന് എല്ലായ്പ്പോഴും ഗാലക്സിയുടെ പ്രാധാന്യം ഉണ്ടായിരിക്കണമോ? 409 00:29:59,048 --> 00:30:02,343 യൂണിവേഴ്സൽ പ്രാധാന്യം? സ്വർഗ്ഗീയ വിപ്ലവമോ? 410 00:30:02,343 --> 00:30:04,678 ഒരു ജീവിതം പോരേ? 411 00:30:04,762 --> 00:30:07,139 എന്തുകൊണ്ടാണ് ഇത് പ്രധാനമെന്ന് നീ എന്നോട് ചോദിച്ചു. 412 00:30:07,223 --> 00:30:09,225 അത് എനിക്ക് പ്രധാനമാണ്. 413 00:30:16,440 --> 00:30:19,652 നീ എനിക്ക് പ്രധാനമാണ്. 414 00:30:21,904 --> 00:30:26,242 ദൈവങ്ങൾക്ക് പോലും പ്രിയപ്പെട്ടവരുണ്ട്, ഷൗണ്- ലൂക് നീ എന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. 415 00:30:27,660 --> 00:30:29,620 - ക്യു... - സമയം ഏതാണ്ട് കഴിഞ്ഞു. 416 00:30:30,287 --> 00:30:32,957 നിനക്കുവേണ്ടി അവസാനമായി ഒരു സർപ്രൈസ് കൂടിയുണ്ട്. 417 00:30:40,631 --> 00:30:42,007 എന്ത് പറ്റി? 418 00:30:43,008 --> 00:30:44,009 ഒന്നുമില്ല. 419 00:30:46,345 --> 00:30:47,805 നേരെ മറിച്ചാണ്. 420 00:30:54,937 --> 00:30:57,815 ശരി, ഹലോ. എല്ലാവരെയും കണ്ടതിൽ സന്തോഷം. 421 00:30:57,815 --> 00:30:59,483 ക്യു. വൃത്തികെട്ട... 422 00:30:59,567 --> 00:31:01,944 അവൻ എന്താണ് ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തുന്നത് വരെ അവനെ കൊല്ലാതിരിക്കാൻ ശ്രമിക്കുക. 423 00:31:01,944 --> 00:31:03,988 "ശ്രമിക്കുക" എന്താണത് ശരി. 424 00:31:03,988 --> 00:31:06,574 ഇപ്പോൾ, അവർ പറയുന്നതുപോലെ, എന്റെ അവസാന ആക്റ്റിനായി. 425 00:31:06,574 --> 00:31:07,741 എൽനോറിന്റെ കാര്യമോ? 426 00:31:07,825 --> 00:31:10,202 - ആര്? - നീയാണ് അവനെ കൊന്നത്. 427 00:31:10,286 --> 00:31:14,748 യഥാർത്ഥത്തിൽ, അത് അവളുടെ വിഡ്ഢിയായ ഭർത്താവായിരുന്നു. 428 00:31:16,458 --> 00:31:19,086 എന്റെ ദുർബലമായ അവസ്ഥയിൽ, നിനക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. 429 00:31:19,086 --> 00:31:22,965 നിന്നെ വീട്ടിലേക്ക് അയ്യാക്കുന്നത് തീർച്ചയായും അത് ചെയ്യും. 430 00:31:28,554 --> 00:31:30,639 ശരി, നിന്റെ ഇഷ്ടം പോലെ. 431 00:31:30,723 --> 00:31:34,893 ഇപ്പോൾ, നമ്മൾ എല്ലാവരും വീട്ടിലേക്ക് പോകാൻ തയ്യാറാണോ? ബാഗുകൾ പാക്ക് ചെയ്തിട്ടുണ്ടോ? 432 00:31:36,979 --> 00:31:38,188 ഇല്ല. 433 00:31:40,524 --> 00:31:41,525 ഞാൻ ഇവിടെ തന്നെ നിൽക്കുകയാണ്. 434 00:31:42,735 --> 00:31:46,280 ക്രിസ്, അത് ചെയ്യാൻ കഴിയില്ലെന്ന് നിനക്കറിയാം. 435 00:31:46,280 --> 00:31:48,032 - ടൈംലൈൻ... - എനിക്ക് അവിടെ യോജിക്കാൻ കഴിഞ്ഞിരുന്നില്ല. 436 00:31:48,032 --> 00:31:50,701 നിനക്കറിയാമോ, ഒന്നും ശരിയല്ലായിരുന്നു. 437 00:31:52,411 --> 00:31:56,248 എന്റെ അഞ്ച് ഹോളോഗ്രാഫിക് പതിപ്പുകളുള്ള ഒരു ചരക്ക് കപ്പലിൽ ഞാൻ തനിച്ചായിരുന്നു താമസിച്ചിരുന്നത്. 438 00:31:56,832 --> 00:31:58,334 ഒട്ടും പ്രോത്സാഹജനകമല്ല. 439 00:32:00,169 --> 00:32:01,462 എന്നാൽ പിന്നീട് ഞാൻ നിന്നെ കണ്ടുമുട്ടി. 440 00:32:01,462 --> 00:32:05,716 എനിക്ക് ഒരിക്കലും യഥാർത്ഥ രീതിയിൽ ഒരു കുടുംബം ഉണ്ടായിരുന്നില്ല. അതെല്ലാം നീ മാറ്റി. 441 00:32:05,716 --> 00:32:06,800 നിങ്ങൾ എല്ലാവരും അത് ചെയ്തു. 442 00:32:08,927 --> 00:32:10,095 ഞാൻ ഇവിടെയാണ് ഉണ്ടാകേണ്ടത്. 443 00:32:13,724 --> 00:32:14,892 ഷൗണ്- ലൂക്... 444 00:32:16,894 --> 00:32:18,062 ഇതാണ് എന്റെ വീട്. 445 00:32:24,568 --> 00:32:25,986 നല്ലൊരു ഭാവി ഉണ്ടാക്കു. 446 00:32:30,407 --> 00:32:32,534 ഒരുപക്ഷെ ഇത് എപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നേക്കാം 447 00:32:34,161 --> 00:32:35,329 സമയം ഒരു തമാശയാണ്. 448 00:32:36,538 --> 00:32:37,539 അതാണ്. 449 00:32:39,291 --> 00:32:40,459 കൗതുകരം. 450 00:32:41,960 --> 00:32:42,961 അരുത്. 451 00:32:48,050 --> 00:32:49,927 ഞാൻ നിന്നെ മിസ്സ് ചെയ്യും, റാഫ്. 452 00:32:49,927 --> 00:32:51,804 അതെ, നീ ചെയ്യും. 453 00:32:54,848 --> 00:32:56,725 അവൻ കുറച്ചകുറച്ച കൂടുതലാണെന്ന് നിനക്ക് അറിയാമെല്ലോ അല്ലെ? 454 00:32:58,060 --> 00:32:59,144 അത് നിസാരമാണ്. 455 00:33:00,521 --> 00:33:01,689 അത് നിസാരമാണ്. 456 00:33:04,817 --> 00:33:06,902 - എനിക്ക് പോകണം. കാരണം... - അതെ. 457 00:33:20,249 --> 00:33:21,959 ഏറ്റവും അപ്രതീക്ഷിതമായത്. 458 00:33:23,001 --> 00:33:25,921 ഒരുപക്ഷേ ഇപ്പോൾ കുറച്ച് അധിക ഊർജ്ജം ഉണ്ടാകും. 459 00:33:26,547 --> 00:33:29,508 ഇതിനെ ഒരു സർപ്രൈസ്, ഒരു സമ്മാനം എന്ന് വിളികാം. 460 00:33:32,302 --> 00:33:33,804 ഫെയർവെൽ, എന്റെ ക്യാപ്റ്റൻ. 461 00:33:34,930 --> 00:33:36,724 എനിക്ക് പോകാനുള്ള സമയമായി. 462 00:33:37,391 --> 00:33:39,184 പക്ഷേ ഒറ്റയ്ക്കല്ല. 463 00:33:42,980 --> 00:33:44,690 ഇതിന്റെയെല്ലാം പ്രസക്തി ഇതാണോ? 464 00:34:00,622 --> 00:34:01,749 അവിടെ കാണാം. 465 00:34:31,069 --> 00:34:33,572 ടി മൈനസിൽ കപ്പൽ പൊട്ടിത്തെറിക്കും... 466 00:34:34,698 --> 00:34:36,742 പത്ത്, ഒമ്പത്, 467 00:34:36,742 --> 00:34:40,454 എട്ട്, ഏഴ്, 468 00:34:40,454 --> 00:34:45,000 ആറ്, അഞ്ച്, നാല്, 469 00:34:46,043 --> 00:34:49,254 - മൂന്ന്, രണ്ട്, ഒന്ന്. - കമ്പ്യൂട്ടർ, ഓട്ടോ-ഡിസ്റ്റ്ക്റ്റ് റദ്ദാക്കുക. 470 00:34:49,838 --> 00:34:51,882 ഓട്ടോ-ഡിസ്റ്റ്ക്റ്റ് റദ്ദാക്കിരിക്കുന്നു. 471 00:34:53,008 --> 00:34:54,009 നിൽക്കു. 472 00:34:55,302 --> 00:34:57,763 നിൽക്കൂ! അതൊരു ഉത്തരവാണ്. 473 00:35:05,020 --> 00:35:06,271 അവൾ മുന്നോട്ട് പോന്നോട്ടെ. 474 00:35:12,110 --> 00:35:15,781 ഒരിക്കൽ ഞാൻ ഒരു പ്രിയ സുഹൃത്തിനോട് ആ പാട്ടിന്റെ അർത്ഥമെന്താണെന്ന് പറഞ്ഞിരുന്നു. 475 00:35:15,781 --> 00:35:18,909 ഇപ്പോൾ, എനിക്ക് നിന്നെ അതിന്റെ വാക്കുകൾ പഠിപ്പിക്കാൻ സമയമില്ല, 476 00:35:19,868 --> 00:35:23,956 അവ പരിഗണിക്കാൻ അവൾക്ക് 400 വർഷമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 477 00:35:24,998 --> 00:35:26,124 ഇല്ലേ, ഡോക്ടർ? 478 00:35:49,523 --> 00:35:52,192 നിന്നെ കണ്ടതിൽ സന്തോഷം, ആഗ്നസ്. 479 00:35:54,570 --> 00:35:56,238 എന്താണ് ഇവിടെ നടക്കുന്നത്? 480 00:35:58,031 --> 00:35:59,366 ജുറാറ്റി? 481 00:36:00,492 --> 00:36:04,329 ഞാൻ കുട്ടിയായിരുന്നപ്പോൾ എന്നെ സമാധാനിപ്പിച്ച പാട്ട് നീ ഇപ്പോഴും ഓർക്കുന്ന എന്ന് അറിഞ്ഞതിൽ സന്തോഷം. 482 00:36:04,413 --> 00:36:06,248 അത് നിന്നെ ഇപ്പോളും ശാന്തമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. 483 00:36:06,248 --> 00:36:08,542 സ്റ്റാർഗേസർ, ഇത് ഫ്ലീറ്റ് കമാൻഡ് ആണ്. ദയവായി റിപ്പോർട്ട് ചെയ്യു. 484 00:36:08,542 --> 00:36:09,626 അഡ്മിറൽ. 485 00:36:11,003 --> 00:36:12,880 ഞങ്ങളെ ഉപദ്രവിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. 486 00:36:12,880 --> 00:36:17,885 അതുകൊണ്ടാണ് നീ സിഗ്നൽ അയച്ചത്, 487 00:36:17,885 --> 00:36:20,429 ഇതിൽ ഇപ്പോഴും നീയുണ്ടല്ലേ, അല്ലേ? 488 00:36:20,429 --> 00:36:23,390 അതെ, ഭാഗികമായി. 489 00:36:23,390 --> 00:36:26,184 എന്നാൽ നമ്മൾ ഇപ്പോ അത് ചെയ്തില്ലെങ്കിൽ, പലരും മരിക്കും. 490 00:36:26,268 --> 00:36:28,186 ഇവിടെ. ഇപ്പോൾ. 491 00:36:28,270 --> 00:36:32,316 എന്താണ് ഭീഷണി? എന്തിനാണ് നീ ഞങ്ങളുടെ ഷിപ്പുകളുടെ നിയന്ത്രണം ഏറ്റെടുത്തത്? 492 00:36:32,900 --> 00:36:35,736 ക്യാപ്റ്റൻ, ന്യൂട്രിനോ ഉദ്വമനത്തിൽ വൻ വർദ്ധനം കാണുന്നു. 493 00:36:35,736 --> 00:36:38,280 ക്വാഡ്രന്റിന്റെ മധ്യഭാഗത്ത് കേന്ദ്രീകരിച്ചു. 494 00:36:39,781 --> 00:36:40,908 ക്യാപ്റ്റൻ റിയോസ് എവിടെ? 495 00:36:40,908 --> 00:36:43,660 ചുമതലയിൽ തുടരുക. അതൊരു ഉത്തരവാണ്. 496 00:36:43,744 --> 00:36:45,120 നീ കാണുന്നത് എന്നെ കാണിക്കൂ. 497 00:36:50,918 --> 00:36:52,044 അതെന്താണ്? 498 00:36:53,629 --> 00:36:54,630 അവ്യക്തം 499 00:36:54,630 --> 00:36:57,090 എന്നാൽ അതിന്റെ ട്രൈ-ക്വാണ്ടം തരംഗങ്ങളാണെങ്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുക, 500 00:36:57,174 --> 00:36:59,676 അത് വലിയ അളവിൽ ഊർജ്ജം പുറന്തള്ളും. 501 00:36:59,760 --> 00:37:01,428 ഈ മേഖലയുടെ ഭൂരിഭാഗവും നശിപ്പിക്കാൻ കഴുവുള്ളത്രയും. 502 00:37:03,013 --> 00:37:04,890 അതൊരു ഗാലെക്റ്റിക് ഇവന്റാണ്. 503 00:37:04,890 --> 00:37:08,393 ഞങ്ങളുടെ കണക്കുകൂട്ടലുകൾ അനുസരിച്ച്, ക്വാഡ്രന്റ് സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗം 504 00:37:08,477 --> 00:37:11,730 ഷിപ്പിന്റെ ഷീൽഡുകളെ നമ്മുടേതുമായി സമന്വയിപ്പിക്കുക എന്നതാണ്. 505 00:37:11,730 --> 00:37:14,858 അതുകൊണ്ടാണ് ഞങ്ങൾക്ക് ഫ്ലീറ്റിലേക്കുള്ള പ്രവേശനം ആവശ്യമായത്. 506 00:37:14,942 --> 00:37:16,610 അതുകൊണ്ടാണ് നീ എന്നോട് സംസാരിക്കണമെന്ന് ആവശ്യപെട്ടത്. 507 00:37:16,610 --> 00:37:21,657 നിനക്ക് വിശ്വസിക്കാൻ കഴിയുന്ന, നിന്നെ വിശ്വസിക്കുന്ന, അധികാരമുള്ള ഒരാളെ നിനക്ക് ആവശ്യമായിരുന്നു. 508 00:37:21,657 --> 00:37:23,909 സ്റ്റാർഗേസർ, എന്താണ് നിങ്ങളുടെ സ്റ്റാറ്റസ്? 509 00:37:25,786 --> 00:37:27,120 ഞങ്ങൾക്ക് ഒരു സുഹൃത്തിനെ വേണമായിരുന്നു. 510 00:37:30,207 --> 00:37:32,626 സ്റ്റാർഗേസർ, റിപ്പോർട്ട് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്തുവെന്ന് ഞങ്ങൾ അനുമാനിക്കും. 511 00:37:32,626 --> 00:37:36,004 സ്റ്റാർഫ്ലീറ്റിനെ അറിയിക്കുക, ഞങ്ങൾ ബോർഗുമായി സജീവമായ ചർച്ചകളിലാണെന്ന്, 512 00:37:36,088 --> 00:37:38,590 അല്ലെങ്കിൽ, അവർ നമ്മെ നശിപ്പിക്കും. 513 00:37:38,674 --> 00:37:42,302 ഷിപ്പിലുള്ള മറ്റാരെക്കാളും നിനക്ക് ബോർഗിനെക്കുറിച്ച് കൂടുതൽ അറിയാമെന്നതിനാൽ, 514 00:37:42,386 --> 00:37:46,556 സെവൻ, എന്റെ അധികാരമനുസരിച്ച്, ഇതൊരു ഫീൽഡ് കമ്മീഷനായി പരിഗണിക്കുക. 515 00:37:54,314 --> 00:37:55,565 ഫ്ലീറ്റ് നീണർവാഴട്ടേ. 516 00:37:55,649 --> 00:37:58,151 അഡ്മിറൽ ബോർഗ് ക്വീനിന് പൂർണ നിയന്ത്രണം അനുവദിച്ചിരിക്കുന്നു. 517 00:37:58,235 --> 00:38:00,320 എതിർക്കരുതെന്ന് അവരോട് പറയൂ. 518 00:38:01,071 --> 00:38:03,448 ആഗ്നസ്, നിന്റെ മിടുക്ക് കാണിക്കു. 519 00:38:04,908 --> 00:38:07,452 എപ്പോഴും. ഗ്രിഡ് രൂപീകരണം ആരംഭിക്കുന്നു. 520 00:38:26,179 --> 00:38:27,514 നമ്മുടെ സമയം കഴിഞ്ഞു. 521 00:38:27,514 --> 00:38:29,182 അപ്പോൾ ഇത് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 522 00:38:29,266 --> 00:38:31,643 നിങ്ങളുടെ ഷിപ്പിന്റെ ഷീൽഡുകൾ സമന്വയിപ്പിക്കുന്നു. 523 00:39:00,505 --> 00:39:02,007 എക്സൽസിയറിന്റെ ഹാർമോണിക്സ് ഓഫാണ്. 524 00:39:02,007 --> 00:39:04,676 എക്സൽസിയർ, നിങ്ങളുടെ ഷീൽഡ് എമിറ്റർ വീണ്ടും കാലിബ്രേറ്റ് ചെയ്യേണ്ടതുണ്ട്. 525 00:39:04,760 --> 00:39:05,844 കേൾക്കുണ്ടോ? 526 00:39:06,970 --> 00:39:08,638 കേൾക്കുണ്ട്. ഇപ്പോൾ പുനഃക്രമീകരിക്കുന്നു ഒപ്പം... 527 00:39:09,181 --> 00:39:10,182 റാഫി? 528 00:39:11,683 --> 00:39:12,726 എൽനോർ? 529 00:39:13,685 --> 00:39:16,104 എന്റെ അവസാനത്തെ ഓർമ്മ, ഞാൻ ലാ സിറീനയിൽ ആയിരുന്നു എന്നാണ്... 530 00:39:17,355 --> 00:39:18,690 കേഡറ്റ്, ക്രമീകരണം നടത്തുക. 531 00:39:22,069 --> 00:39:24,696 ക്യു. ദൈവമേ, ക്യു. 532 00:39:24,780 --> 00:39:28,158 അവൻ അതിനെ എന്താണ് വിളിച്ചത്? ഒരു അത്ഭുതം. ഒരു സമ്മാനം. 533 00:39:30,285 --> 00:39:32,871 - അതിപ്പോ പൊട്ടിത്തെറിക്കാൻ പോകുന്നു. - ആഘാതത്തിന് തയ്യാറെടുക്കു. 534 00:40:33,390 --> 00:40:35,892 ഷീൽഡുകൾ പ്രവർത്തിക്കുണ്ട്. അത് ശരിയായി എന്ന് ഞാൻ കരുതുന്നു. 535 00:40:41,314 --> 00:40:44,651 നിങ്ങൾ കോടിക്കണക്കിന് ജീവൻ രക്ഷിച്ചു. 536 00:40:47,320 --> 00:40:49,656 അതായിരുന്നു ഐഡിയ, മിസ്റ്റർ. 537 00:40:51,032 --> 00:40:53,285 സുഹൃത്തുക്കളേ, നിങ്ങൾ ഇത് കാണുന്നുണ്ടോ? 538 00:40:55,412 --> 00:40:56,413 എന്താണിത്? 539 00:40:57,289 --> 00:41:00,250 ഒരു ട്രാൻസ് വാർപ്പ് ചാലകത്തിന്റെ നിർമ്മാണത്തിന് നമ്മൾ സാക്ഷ്യം വഹിച്ചുവെന്ന് ഞാൻ കരുതുന്നു, 540 00:41:00,250 --> 00:41:03,211 പക്ഷെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതിൽ നിന്ന് വ്യത്യസ്തമായ ഒന്ന്. 541 00:41:03,295 --> 00:41:05,005 എന്നാൽ ആരാണ് സൃഷ്ടിച്ചത്? 542 00:41:05,005 --> 00:41:08,466 നമ്മുടെ കൂട്ടായ അറിവോടെ കൂടിയും, ആ ഉത്തരം അവ്യക്തമായി തുടരുന്നു. 543 00:41:09,301 --> 00:41:11,511 പക്ഷെ നിനക്ക് അതിൽ കൂടുതൽ അറിയാം. 544 00:41:12,596 --> 00:41:14,389 നിങ്ങൾ കാണുന്നത് പ്രഹേളികയുടെ ഒരു ഭാഗം മാത്രമാണ്. 545 00:41:14,389 --> 00:41:17,976 അതിന്റെ അന്തിമ ചിത്രം വ്യക്തമല്ലെങ്കിലും അത് ഭീഷണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 546 00:41:17,976 --> 00:41:21,104 സൂക്ഷ്മ നിരീക്ഷണം ആവശ്യമുള്ള ഒന്ന്. 547 00:41:21,188 --> 00:41:23,773 ഫെഡറേഷനിൽ നമ്മുക്ക് താൽക്കാലിക അംഗത്വം അഭ്യർത്ഥികാം, 548 00:41:23,857 --> 00:41:25,567 അങ്ങനെ നമ്മുക് ഇവിടെത്തന്നെ തുടരാനാകും. 549 00:41:26,193 --> 00:41:27,569 കവാടത്തിലെ ഒരു രക്ഷാധികാരി. 550 00:41:34,618 --> 00:41:36,286 നന്ദി, ആഗ്നസ്. 551 00:41:48,215 --> 00:41:50,300 ഇതിന് മുമ്പ് നിങ്ങളോട് പറയാത്തതിന് എന്നോട് ക്ഷമിക്കണം. 552 00:41:50,300 --> 00:41:53,845 ഞാൻ നിന്നെ നേർവഴിക്ക് നയിച്ചാൽ, എല്ലാം ഒടുവിൽ ചുറ്റിക്കറങ്ങി 553 00:41:53,929 --> 00:41:55,972 ശരിയായിവരുമെന്ന് എനിക്കറിയാമായിരുന്നു. 554 00:41:56,556 --> 00:42:01,853 ഒപ്പം എന്നെ ആദ്യം തന്നെ നേർവഴി കാണിച്ചുതന്നതിന് ഞാൻ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. 555 00:42:04,356 --> 00:42:06,191 നിങ്ങൾ അത് കാണുന്നില്ല എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. 556 00:42:06,900 --> 00:42:11,071 അത് അവിടെ സൂക്ഷിക്കുന്നത് ഒരു മണ്ടത്തരമാണോ എന്ന് ഞാൻ ആശങ്കപ്പെട്ടിരുന്നു, 557 00:42:11,071 --> 00:42:16,284 പക്ഷേ നിങ്ങൾ എല്ലായ്പ്പോഴും കൂടുതൽ ബുദ്ധിമാനായിരുന്നു. 558 00:42:18,078 --> 00:42:20,372 - റിയോസ്. - എന്തോ. 559 00:42:20,372 --> 00:42:23,792 നിനക്കറിയാമോ, അവനും തെരേസയും ഒരുമിച്ച് ഒരു മെഡിക്കൽ പ്രസ്ഥാനം ആരംഭിച്ചു. 560 00:42:23,792 --> 00:42:26,211 മാരിപോസ്സ്. 561 00:42:26,211 --> 00:42:27,462 - ചിത്രശലഭങ്ങൾ. - അതെ. 562 00:42:27,462 --> 00:42:31,591 പ്രയാസകരമായ സമയങ്ങളിലും കഠിനമായ ഭൂപ്രദേശങ്ങളിലും അവൻ അവരെ നയിച്ചു. 563 00:42:31,675 --> 00:42:36,263 അവൾ... സഹായം ആവശ്യമുള്ളവരെ, അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവൾ സഹായിച്ചു. 564 00:42:38,807 --> 00:42:43,186 അപ്പൊ... ആ കുട്ടിയോ, റിക്കാർഡോ? 565 00:42:43,270 --> 00:42:47,565 ലോകത്തിലെ ഏറ്റവും മിടുക്കരായ മനസ്സുകളുടെ ഒരു ടീമിനെ അവൻ ഒരുമിച്ചുകൂട്ടി, 566 00:42:47,649 --> 00:42:51,611 യൂറോപ്പ മിഷൻ സമയത്ത് അവന്റെ ആന്റി റെനെ കണ്ടെത്തിയ 567 00:42:51,695 --> 00:42:53,613 ഒരു അന്യഗ്രഹ ജീവിയെ ഉപയോഗിച്ച് സമുദ്രത്തെ സുഖപ്പെടുത്താനും ആകാശം 568 00:42:53,697 --> 00:42:58,576 വൃത്തിയാക്കാനും അവർ ഒരു വഴി കണ്ടെത്തി. 569 00:43:00,161 --> 00:43:02,789 നിനക്കറിയാമോ, അവർ നഗരത്തിലായിരുന്നപ്പോൾ ഇവിടെ എപ്പോളും വരുമായിരുന്നു. 570 00:43:02,789 --> 00:43:05,375 ഞങ്ങളെല്ലാവരും നല്ല അടുപ്പത്തിലായി. 571 00:43:05,375 --> 00:43:07,085 ക്രിസ്സിന് കുടിക്കാൻ കഴിയുമെന്ന് നിനക്കറിയാമോ, 572 00:43:07,085 --> 00:43:09,587 പക്ഷേ തെരേസയ്ക്ക് അവനെ മേശയ്ക്കടിയിൽ നിന്ന് കുടിക്കാൻ കഴിയുമായിരുന്നു എന്ന്? 573 00:43:10,088 --> 00:43:11,089 ഓരോ തവണയും. 574 00:43:12,799 --> 00:43:14,175 അത്ര നല്ല മനുഷ്യരായിരുന്നു അവർ. 575 00:43:19,472 --> 00:43:22,350 പിന്നെ അവർ എങ്ങനെ... 576 00:43:25,395 --> 00:43:30,191 തെരേസ പ്രായമായത്കൊണ്ടും, റിയോസും അൽപ്പം കഴിഞ്ഞ, 577 00:43:30,275 --> 00:43:34,904 മൊറോക്കൻ ബാറിൽ വെച്ച മെഡിക്കൽ സപ്ലൈയെ ചൊല്ലിയുണ്ടായ വഴക്കിൽ. 578 00:43:34,988 --> 00:43:38,450 എല്ലാറ്റിനും ഉപരിയായി, അവന്റെ അവസാന ശ്വാസം ഒരു ചുരുട്ടിലായിരുന്നു. 579 00:43:41,036 --> 00:43:43,038 അങ്ങനെ അവൻ ജീവിച്ചതുപോലെ തന്നെ മരിച്ചു. 580 00:43:50,920 --> 00:43:53,256 എൽനോർ, ഇത് നിനക്കുള്ളതാണ്. 581 00:43:53,923 --> 00:43:56,217 ഓ, ഇല്ല. ഓ ഡിയർ. 582 00:43:58,636 --> 00:44:00,430 അപോലുള്ള കുടുംബത്തിന്, 583 00:44:02,057 --> 00:44:03,308 കാരണം... 584 00:44:04,976 --> 00:44:08,188 എല്ലാത്തിനുമുപരി, അതാണ് നമ്മൾ. 585 00:44:21,076 --> 00:44:22,327 അത് ഭയങ്കരമാണ്. 586 00:44:23,703 --> 00:44:25,080 - അങ്ങനെ കത്തിക്കാനാണോ ഉദ്ദേശിച്ചത്? - ഇത് കത്തുന്നുണ്ടോ? 587 00:44:25,080 --> 00:44:26,164 - അത് കത്തുന്നുവോ? - ഇല്ല. 588 00:44:28,249 --> 00:44:31,252 അതിനാൽ, ഈ ടോസ്റ്റിനൊപ്പം, 589 00:44:31,753 --> 00:44:34,672 എനിക്ക് ഒരു സ്ഥലത്തേക്ക് പോകാൻ സമയമായി. 590 00:44:35,256 --> 00:44:37,008 നിങ്ങൾ എല്ലാവരും എന്നോട് ക്ഷമിക്കുമെങ്കിൽ. 591 00:45:23,221 --> 00:45:24,639 അസാധാരണമായത്. 592 00:45:27,142 --> 00:45:30,186 ഞാൻ അത് രിസ്റ്റോർ ചെയ്യിച്ചുണ്ട്, ഞാൻ പോകുന്നതിന് മുമ്പ് എനിക്ക് അത് നിങ്ങളെ ഏൽപ്പിക്കണം. 593 00:45:31,729 --> 00:45:34,607 അൽപ്പം തിരിഞ്ഞു നോക്കുന്നത് നിനക്ക് ഗുണം ചെയ്യുമെന്ന് ഞാൻ കരുതി. 594 00:45:36,151 --> 00:45:39,696 എനിക്ക് അത് മതിയെന്ന് ഞാൻ കരുതുന്നു. 595 00:45:41,823 --> 00:45:43,408 മുന്നോട്ട് നോക്കുന്നതാണ് നല്ലത്. 596 00:45:43,408 --> 00:45:44,659 അങ്ങനെയാണോ? 597 00:45:46,828 --> 00:45:51,332 അപ്പോൾ... നീ എവിടേക്കാണ് പോകുന്നത്? 598 00:45:51,416 --> 00:45:53,960 ഞാൻ എന്റേതായ സാഹസിക യാത്രക്ക് പോവുകയാണ്, ഷൗണ്- ലൂക്. 599 00:46:01,634 --> 00:46:07,098 നമ്മുടെ ജീവിതത്തിൽ നാം വീണ്ടും ജീവിക്കാൻ ഭയപ്പെടുന്ന നിമിഷങ്ങളുണ്ട്, 600 00:46:07,182 --> 00:46:11,394 ഒരുചില നിമിഷങ്ങൾ ആവർത്തിക്കാൻ നാം ആഗ്രഹിക്കും. 601 00:46:13,313 --> 00:46:17,609 സമയത്തിന് നമുക്ക് രണ്ടാം അവസരങ്ങൾ നൽകാൻ കഴിയില്ലായിരിക്കാം... 602 00:46:19,777 --> 00:46:21,613 പക്ഷെ ആളുകൾക്ക് കഴിയും. 603 00:47:25,218 --> 00:47:26,761 ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം അലക്സാണ്ടർ ധൈര്യം 604 00:47:59,168 --> 00:48:01,170 പരിഭാഷ: അഞ്ജലി നായർ