1 00:00:13,013 --> 00:00:15,224 സ്റ്റാർ ട്രെക്കിൽ: പിക്കാർഡിൽ ഇതുവരെ... 2 00:00:15,224 --> 00:00:18,227 തുരങ്കങ്ങൾ. പോകരുത് എന്ന് നിങ്ങൾ പറഞ്ഞിരുന്നില്ലേ. 3 00:00:18,227 --> 00:00:21,981 - മാമൻ! - അവിടെ മരിക്കാൻ ആയിരം വഴികളുണ്ട്. 4 00:00:22,690 --> 00:00:24,608 നിന്നെ കണ്ടെത്താൻ എനിക്ക് മണിക്കൂറുകളെടുത്തു. 5 00:00:24,692 --> 00:00:25,985 നിന്റെ അമ്മ ഒരുപാട് സഹിച്ചു. 6 00:00:25,985 --> 00:00:27,862 അവൾക്ക് സഹായം ആവശ്യമായിരുന്നു, പക്ഷേ അവൾ അത് സ്വീകരിച്ചില്ല. 7 00:00:27,862 --> 00:00:30,030 നിങ്ങൾ എന്നെ ഇവിടെനിന്ന് രക്ഷിക്കണം. ദയവായി, ഷൗണ്- ലൂക്. 8 00:00:30,114 --> 00:00:33,743 അതെല്ലാം ക്യൂവിന്റെ പദ്ധതിയുടെ ഭാഗമായിരുന്നോ? ആ ഓർമ്മകൾ നീ അനുഭവിച്ചറിയുന്നത്? 9 00:00:33,743 --> 00:00:35,411 ആ കഥക്ക് ബാക്കിയുണ്ടെന്ന് നിനക്കറിയാം? 10 00:00:35,411 --> 00:00:40,166 അത് എന്തുതന്നെയായാലും, നമ്മൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നത് അപ്രസക്തമാണ്. 11 00:00:40,833 --> 00:00:44,420 - സമയം ശരിയാക്കിയാൽ എലനോർ തിരികെ വരുമോ? - എനിക്കറിയില്ല. 12 00:00:44,420 --> 00:00:46,046 - നിനക്ക് സംസാരിക്കണമെങ്കിൽ ... - എനിക്കു വേണ്ടത് 13 00:00:46,130 --> 00:00:48,340 ടൈംലൈൻ ശരിയാകാനുള്ള ഒരു വഴിയാണ്, 14 00:00:48,424 --> 00:00:50,968 അല്ലാതെ അവൻ മരിച്ചതിന്റെ വിവരണം തരുകയല്ല. 15 00:00:51,969 --> 00:00:53,262 എനിക്ക് നിന്നെ ഒന്ന് കാണിക്കണം. 16 00:00:55,306 --> 00:00:56,682 ലാ സിറീനയിലേക്ക് സ്വാഗതം. 17 00:00:59,727 --> 00:01:01,562 ഞാൻ നിന്നെ രക്ഷിച്ച ഓർമ്മകൾ അല്ലാതെ മാറ്റ് ഓർമകളും കൂടുതൽ 18 00:01:01,562 --> 00:01:03,397 എന്റെ മെമ്മറി ബാങ്കിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 19 00:01:03,481 --> 00:01:04,815 നീ പറന്നു പോകുന്നതിനു മുമ്പ്. 20 00:01:06,400 --> 00:01:07,401 എന്ത് പറ്റി? 21 00:01:07,985 --> 00:01:10,279 പിശക്. ട്രാൻസ്പോർട്ടർ ഓഫ്ലൈൻ. 22 00:01:10,279 --> 00:01:14,033 റഫിയോട് റിയോസ്. നമ്മുക് വലിയ പ്രശ്നങ്ങളുണ്ട്. 23 00:01:19,121 --> 00:01:22,208 ഇല്ല! ഇല്ല! 24 00:01:24,210 --> 00:01:27,004 നീ ഇപ്പോൾ പഴഞ്ചൊല്ലുകളുടെ ഒരു വഴിത്തിരിവിലാണ്. 25 00:01:27,004 --> 00:01:27,922 രണ്ട് ഭാവികൾ. 26 00:01:27,922 --> 00:01:31,550 വംശനാശത്തിന്റെ വക്കിൽ നിന്ന് മനുഷ്യരാശിയെ തിരികെ കൊണ്ടുവരുന്നതിലേക്ക് ഒന്ന് നിങ്ങളെ നയിക്കുന്നു. 27 00:01:31,634 --> 00:01:32,635 അല്ലെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക് മരിക്കേണ്ടിവരും. 28 00:01:32,635 --> 00:01:34,887 ഒന്നുകിൽ റെനി പിക്കാർഡ് ഒരു ബഹിരാകാശ ഷിപ്പിൽ കയറി 29 00:01:34,887 --> 00:01:38,808 നിങ്ങളുടെ ജോലിയെ കാലഹരണപ്പെടുത്തുന്നതോ അല്ലാത്തതോ ആയ ഒരു കണ്ടെത്തൽ നടത്തുകയും ചെയ്യുന്നു. 30 00:01:39,475 --> 00:01:42,937 ഇപ്പോൾ എന്റെ വഴിയിൽ നിൽക്കുന്നതുപോലെ നിങ്ങളുടെ വഴിയിലും ഒരാൾ ഉണ്ടാക്കും. 31 00:01:42,937 --> 00:01:43,854 പിക്കാർഡ്? 32 00:01:43,938 --> 00:01:46,357 മിനിറ്റുകൾക്കുള്ളിൽ എനിക്ക് നിങ്ങളെയും അവനുമായി മുഖാമുഖം കാണാൻ സാധിക്കുന്നുണ്ട്. 33 00:01:46,357 --> 00:01:49,985 അവനെ നീക്കം ചെയ്യുന്നതിനുള്ള ഉചിതമായ മാർഗങ്ങളും ഞാൻ നിങ്ങൾക്ക് നിർദേശിക്കാം. 34 00:01:50,069 --> 00:01:51,320 അവൾ എവിടേക്കാണ് പോകുന്നതെന്ന് നമ്മുക്കറിയാം. 35 00:01:51,320 --> 00:01:53,989 എന്തുകൊണ്ടാണ് ജുറാറ്റിക്ക് ട്രാൻസ്പോർട്ടർ വേണ്ടത് എന്നതിന് ഒരു കാരണമേ ഉള്ളൂ. 36 00:01:54,073 --> 00:01:55,991 ലാ സിറീനയ്ക്കായിയാണ് ക്വീൻ വരുന്നത്. 37 00:01:56,075 --> 00:01:59,328 ഗാലക്സിയെ സ്വാംശീകരിക്കുന്നതിൽ 400 വർഷത്തെ ജമ്പാണ് അവൾ ആഗ്രഹിക്കുന്നു. 38 00:01:59,328 --> 00:02:02,581 എനിക്ക് ഷിപ്പ് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് നിങ്ങളുടെ പൈതൃകം ലഭിക്കും. 39 00:02:03,374 --> 00:02:08,337 തിരിച്ച് വീട്ടിലേക്ക് പോകണമെങ്കിൽ ആ ഷിപ്പിനെ നമ്മൾ സംരക്ഷിക്കണം. 40 00:02:08,337 --> 00:02:11,423 അതിനാൽ അവൾ ഷിപ്പിനായി വരുവാണെകിൽ അത് ഒറ്റക്കായിരിക്കില്ല. 41 00:02:11,507 --> 00:02:14,051 വിഷമിക്കേണ്ട. ഒരു നിമിഷം മാത്രം വേദനിക്കു. 42 00:02:41,370 --> 00:02:44,707 അവർ വിദൂരമായി ഗതാഗതം സജീവമാക്കുന്നു. എനിക്ക് അത് തടയാൻ കഴിയില്ല. 43 00:02:48,752 --> 00:02:49,795 അവർ ഇവിടെ എത്തിയിരിക്കുന്നു. 44 00:02:50,421 --> 00:02:52,047 - ആരാണ് വന്നത്? - നമുക്ക് ഷിപ്പിൽനിന്ന് രക്ഷപ്പെടണം. 45 00:02:52,131 --> 00:02:53,841 പോ!പോ!പോ!പോ!പോ!പോ! 46 00:02:54,842 --> 00:02:58,345 നിന്നെ ഇതിൽ ഉൾപ്പെടുത്തിയത്തിൽ, ക്ഷമിക്കണം. എനിക്ക് നിന്നെ സുരക്ഷിതസ്ഥാനത്ത് എത്തിക്കണം. 47 00:02:59,430 --> 00:03:00,556 ആയുധങ്ങൾ. 48 00:03:04,351 --> 00:03:05,936 പുറകോട്ട് പോ! പോ! പോ! പോ! 49 00:03:23,746 --> 00:03:26,582 അതുപിന്നെ, ഞങ്ങൾ ഇതിലും നല്ല ദിവസങ്ങൾ കണ്ടിട്ടുണ്ട്. 50 00:03:39,219 --> 00:03:41,430 എനിക്ക് എന്നെപ്പോലെ തന്നെ തോന്നി തുടങ്ങിയിരിക്കുന്നു. 51 00:03:55,152 --> 00:03:59,323 ഷിപ്പ് കിഴടക്കാനാണ് ക്വീൻ ഉദ്ദേശിക്കുന്നതെങ്കിൽ, വില എന്തുതന്നെയായാലും നമ്മൾ അതിനെ പ്രതിരോധിക്കണം. 52 00:03:59,323 --> 00:04:00,908 എന്ത് കൊണ്ട് അതിനെ പ്രതിരോധിക്കുക? 53 00:04:02,952 --> 00:04:05,371 - നിങ്ങൾ കൊണ്ടുവന്നത് ഇത്ര മാത്രമാണോ? - ഇവ ലഭിച്ചത് തന്നെ ഭാഗ്യം. 54 00:04:05,371 --> 00:04:09,124 നമ്മുക് വീണ്ടും കുടിച്ചേരാം. സ്ഥാനം ഉറപ്പിക്കുന്നു, ലഭ്യമായവ ഉപയോഗിച്ച് നമ്മൾ കെണികൾ സജ്ജമാക്കുന്നു. 55 00:04:09,208 --> 00:04:11,210 ശരി, പക്ഷേ നമുക്ക് എത്ര സമയമുണ്ട്? 56 00:04:11,210 --> 00:04:12,378 ഒന്നുമില്ല. 57 00:04:12,378 --> 00:04:13,837 - അവിടെത്തന്നെ പോയി ഒളിക്കുക. - വരൂ? 58 00:04:13,921 --> 00:04:16,006 - അവൾ വരുന്നുണ്ടോ? - അവൾ ഷിപ്പിൽ ഉണ്ട്. 59 00:04:16,090 --> 00:04:18,550 കൂടാതെ മറ്റു പലതുമുണ്ട് പലതും. 60 00:06:13,665 --> 00:06:15,459 "സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ" അടിസ്ഥാനമാക്കിയുള്ളത് 61 00:06:33,185 --> 00:06:34,728 - അഭയം പ്രാപിക്കു. പോകു! - പോകു 62 00:06:38,899 --> 00:06:42,152 അവൾ ഷിപ്പ് കിഴടക്കുന്നതിന്റെ കൂടെ നമ്മളെയും കിഴടക്കാനാണ് ഉദേശിക്കുന്നത്. 63 00:06:54,540 --> 00:06:56,333 ഈ ഷിപ്പ് കിഴടക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല. 64 00:06:58,168 --> 00:06:59,169 നീ ഇവിടെ ഉണ്ടായിരുന്നോ. 65 00:07:00,003 --> 00:07:04,383 നിന്നെ എനിക്കിപ്പോഴും സെൻസ് ചെയ്യാൻ കഴിയുണ്ട്. നീ സംസാരിക്കുന്നത് എനിക്ക് ഇപ്പോളും കേൾക്കാം. 66 00:07:04,383 --> 00:07:07,094 എന്റെ സുഹൃത്തിന്റെ കഴുത്തിൽ എന്റെ കൈകൾ വെച്ചിട്ടും, 67 00:07:07,094 --> 00:07:08,971 ഒന്നും ചെയ്യാൻ കഴിയാതെ വരുന്നത് അവസ്ഥ എന്താന്നെന്ന് നിനക്കറിയാമോ? 68 00:07:08,971 --> 00:07:12,474 ഒന്നും ചെയ്യാൻ കഴിയാതെ വരുന്നത് അവസ്ഥ എന്താന്നെന്ന് നിനക്കറിയാമോ, നിസ്സഹായം 69 00:07:12,558 --> 00:07:15,394 ഇതുവരെ മനസ്സിന്റെ ചവറ്റുകുട്ടയിൽ ഞാൻ തിരയുകയായിരുന്നു... 70 00:07:15,394 --> 00:07:17,104 കൊള്ളാം, ഒന്ന് പറഞ്ഞാട്ടെ... 71 00:07:17,104 --> 00:07:18,772 കാരണം ഇതിനായിരുന്നു എന്ന് എനിക്കറിയണമായിരുന്നു. 72 00:07:20,482 --> 00:07:23,110 ദശലക്ഷക്കണക്കിന് സ്പീഷിസുകൾ, ഗ്രഹങ്ങൾ, 73 00:07:23,735 --> 00:07:25,988 എന്നിട്ടും നിനക്ക് ഇനിയും വേണം. 74 00:07:25,988 --> 00:07:28,407 പൂർണ്ണതയ്ക്ക് സമയമെടുക്കും, ഡിയർ. 75 00:07:28,407 --> 00:07:32,077 ഇത് ഒരിക്കലും പൂർണതയെക്കുറിച്ചോ പരിണാമത്തെക്കുറിച്ചോ ആയിരുന്നില്ല. 76 00:07:32,161 --> 00:07:34,663 അത് ഒരിക്കലും മതിയാകില്ല, കാരണം നിങ്ങൾ എന്നെപ്പോലെ തന്നെയാണ്. 77 00:07:35,539 --> 00:07:36,540 ഏകാന്തതയിൽ, 78 00:07:37,958 --> 00:07:40,752 നിന്റെ സ്വന്തം അസംസ്കൃതമായ സംഭാഷണം പങ്കിടാൻ, ബുൾഷിറ്റ്. 79 00:07:40,836 --> 00:07:42,171 പിന്നെ എന്ത് കൊണ്ട് നീ എന്നെ കൊന്നില്ല? 80 00:07:42,171 --> 00:07:44,756 നിൽക്കു. നിൽക്കു. 81 00:07:45,757 --> 00:07:47,509 ഈ ഷിപ്പ് നീ കിഴടക്കുകയാണെകിൽ, നീ സോങിനെ വിജയിപ്പിക്കുകയായിരിക്കും. 82 00:07:47,593 --> 00:07:50,804 400 വർഷത്തിനുള്ളിൽ കോൺഫെഡറേഷൻ നിന്റെ മുഴുവൻ സംഘത്തെയും തുടച്ചുനീക്കും. 83 00:07:50,888 --> 00:07:52,681 അതിനാൽ മയോപിക്കലി ലീനിയർ. 84 00:07:52,681 --> 00:07:55,058 നീ ശാഖയെ കാണുന്നു, പക്ഷേ മരത്തെ കാണുന്നില്ല. 85 00:07:55,767 --> 00:07:59,855 കോൺഫെഡറേഷന്റെ ഭീഷണി ഇപ്പോൾ നമ്മുക്കറിയാം, നേരിടാൻ നമ്മൾ തയ്യാറെടുക്കും. 86 00:08:00,564 --> 00:08:04,443 സമയം നമ്മുടെ ഭാഗത്താണ്. 87 00:08:09,198 --> 00:08:11,783 പിശക്. പ്രവേശനത്തിന് കീ കോഡ് ആവശ്യമാണ്. 88 00:08:11,867 --> 00:08:13,744 ശ്ശോ. നിന്റെ ബോർഗിന് നിയന്ത്രിക്കാൻ 89 00:08:13,744 --> 00:08:15,871 നീ ഉപയോഗിച്ചിരുന്ന ആ സിഗ്നൽ ഓർമ്മയുണ്ടോ? 90 00:08:15,871 --> 00:08:19,208 ഷിപ്പിന്റെ സിസ്റ്റങ്ങളിൽ ഫ്രാക്റ്റൽ ലോക്ക് ചെയ്യാൻ ഞാൻ അത് ഉപയോഗിച്ചു. 91 00:08:19,791 --> 00:08:21,752 ലോകത്തിലെ ഏറ്റവും വലിയ പേപ്പർ വെയ്റ്റിലേക്ക് സ്വാഗതം. 92 00:08:21,752 --> 00:08:24,296 ആ താക്കോൽ ഞാൻ നിന്റെ മനസ്സിൽ നിന്നും എങ്ങനെയെങ്കിലും എടുക്കും, പെണ്ണേ. 93 00:08:24,296 --> 00:08:27,216 ഞാനൊരു വിഡ്ഢിയല്ല, ഞാൻ കോഡ് മനഃപാഠമാക്കിയിട്ടില്ല. 94 00:08:30,552 --> 00:08:32,846 എനിക്ക് നിന്നെ തടയാൻ കഴിഞ്ഞില്ല, പക്ഷേ നിന്റെ സമയം കളയാൻ കഴിയും. 95 00:08:32,930 --> 00:08:36,975 ഈ ഷിപ്പിന് ഇതുവരെ കപ്പലിൽ ഉണ്ടായിരുന്ന ആരിൽ നിന്നും ഒരു ഹോളോഗ്രാം നിർമ്മിക്കാൻ കഴിയും. 96 00:08:37,059 --> 00:08:38,810 ഒരു എമർജൻസി കോംബാറ്റ് ഹോളോഗ്രാം ഉൾപ്പെടെ. 97 00:08:38,894 --> 00:08:39,811 ഇ.സി.എച്ച് പ്രോഗ്രാം പൂർത്തിയായി 98 00:08:42,356 --> 00:08:43,774 ഞാൻ നിങ്ങൾക്കായി എന്ത് സേവനമാണ് ചെയ്യേണ്ടത്? 99 00:08:44,775 --> 00:08:46,485 എനിക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് ഞാൻ ഡിജിറ്റൽ 100 00:08:46,485 --> 00:08:48,820 കീ എൻകോഡ് ചെയ്തു... അവനിൽ. 101 00:08:49,529 --> 00:08:51,865 ഹിയ, എൽനോർ. നമുക്ക് ഒഴുവാക്കി നിർത്താം. 102 00:08:51,949 --> 00:08:52,991 സന്തോഷത്തോടെ. 103 00:09:15,097 --> 00:09:17,307 - അവൾ ഒരു സൈന്യത്തെ കൊണ്ടുവന്നു. - അല്ല. അവൾ ഒന്ന് ഉണ്ടാക്കി. 104 00:09:18,392 --> 00:09:20,394 പുറത്തുള്ളത് മനുഷ്യരല്ല, അവർ ബോർഗ് ആണ്. 105 00:09:28,402 --> 00:09:29,903 നിന്റെ കണ്ണുകൾ അടയ്ക്കു! 106 00:09:33,282 --> 00:09:34,950 - അമ്മ? - എന്തോ? 107 00:09:35,450 --> 00:09:36,785 നമുക്ക് ഒരു കളി കളിച്ചാലോ? 108 00:09:38,203 --> 00:09:39,413 ഏത് തരത്തിലുള്ള കളി? 109 00:09:40,622 --> 00:09:42,708 നിനക്ക് ഇഷ്ടമുള്ളത് കളിച്ചോള്ളൂ പക്ഷെ ഒന്നും തകർക്കരുത്. 110 00:09:42,708 --> 00:09:44,710 മൗറീസ്, നീ അത്തരമൊരു കർമുഡ്ജിയൻ ആയിരിക്കണമോ? 111 00:09:45,544 --> 00:09:46,920 ഇതൊരു മനോഹരമായ ദിവസമാണ്. 112 00:09:47,421 --> 00:09:49,381 മനോഹരമായ ദിവസങ്ങളിലാണ് യുദ്ധങ്ങൾ നടന്നിട്ടുള്ളത്. 113 00:09:49,381 --> 00:09:53,635 വ്യവസായവും കണ്ടുപിടിത്തവും മഴയ്ക്കുള്ള ഒരു ചെറിയ സാധ്യതയ്ക്കായി സ്വയം സംവരണം ചെയ്യുന്നില്ല, 114 00:09:53,719 --> 00:09:54,720 അങ്ങനെയാണ് ഞാൻ കേട്ടിട്ടുള്ളത്. 115 00:09:54,720 --> 00:09:56,179 കർമുഡ്ജിയൻ. 116 00:09:57,139 --> 00:09:59,474 ഇതാണ് നിന്റെ ജോലി, അല്ലേ? ഇതാണോ നീ അവനെ പഠിപ്പിക്കുന്നത്. 117 00:09:59,558 --> 00:10:01,268 - അവന്റെ അച്ഛനെ എങ്ങനെ കളിയാക്കും. - ഇത് പൊതുവായ അറിവാണ്. 118 00:10:01,268 --> 00:10:02,436 ആണോ? 119 00:10:08,608 --> 00:10:13,030 അവൻ ഒരു മിടുക്കനായ ചെറുപ്പക്കാരനാണ്, അവന് ബോറടിക്കുന്നു, അവന്റെ കൈകളിൽ ഒരുപാട് സമയം. 120 00:10:17,659 --> 00:10:19,745 പിന്നെ ഈ ദിവസങ്ങളിൽ നിനക്ക് എങ്ങനെയുണ്ട് പ്രിയേ? 121 00:10:20,329 --> 00:10:25,500 ഈയിടെയായി നീ കുറച്ച് കൂടുതൽ സന്നിഹിതരായിരുന്നുവെന്ന് ഞാൻ ശ്രദ്ധിക്കുന്നു. 122 00:10:26,376 --> 00:10:27,461 മൗറീസ്. 123 00:10:28,170 --> 00:10:30,672 കുറച്ചു കാലമായി ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. 124 00:10:31,882 --> 00:10:34,593 അത് കൊള്ളാം. അത് വളരെ നല്ലതാണ്. 125 00:10:36,219 --> 00:10:38,430 ഒരു പക്ഷെ കാലം നല്ലതിന് വേണ്ടി മാറുകയ്യായിരിക്കും. 126 00:10:46,813 --> 00:10:50,025 മാമൻ, നമ്മൾ എന്ത് കളിയാണ് കളിക്കുന്നത്? 127 00:10:55,322 --> 00:10:58,033 ഒളിച്ചുകളി ആയാലോ? 128 00:10:59,493 --> 00:11:02,537 നീ ഇവിടെ ഇങ്ങനെ നിൽക്ക്. 129 00:11:04,623 --> 00:11:09,044 നിന്റെ കണ്ണുകൾ മൂടി, അഞ്ച് വരെ എണ്ണണം, എന്നിട്ട് വന്ന് എന്നെ കണ്ടുപിടിക്കണം. 130 00:11:12,381 --> 00:11:14,591 ഒന്ന്... രണ്ട്... 131 00:11:17,844 --> 00:11:18,804 വരൂ! 132 00:11:21,306 --> 00:11:22,307 ഞാൻ ഒമ്പത് എണ്ണുന്നു. 133 00:11:22,891 --> 00:11:24,768 ഇപ്പോൾ എട്ട്, പക്ഷേ ഇനിയുമുണ്ട്. 134 00:11:24,768 --> 00:11:27,062 അകത്തേക്ക് പോകുന്നു. മൂന്നിന്. 135 00:11:27,062 --> 00:11:29,523 ഒന്ന് രണ്ട് മൂന്ന്. 136 00:11:29,523 --> 00:11:30,899 പോകൂ, പോകൂ, പോകൂ, പോകൂ, പോകൂ! 137 00:11:41,952 --> 00:11:44,913 ടാലിൻ, ബീം റിയോസും തെരേസയും ആൺകുട്ടിയും സുരക്ഷിതമായി ബീം ചെയ്യൂ. 138 00:11:44,913 --> 00:11:47,666 - അപ്പോ ഞങ്ങളോ? - നമ്മുക്ക് ഷിപ്പ് സംരക്ഷിക്കേണ്ടതുണ്ട്. 139 00:11:47,666 --> 00:11:50,752 ഈ നൂറ്റാണ്ടിൽ നൂതന സാങ്കേതികവിദ്യയുള്ള ഒരു ബോർഗ്? 140 00:11:50,836 --> 00:11:53,046 അവൾ വരുത്താൻ പോകുന്ന നാശം നിനക്ക് ഊഹിക്കാൻ കഴിയുമോ? 141 00:11:53,630 --> 00:11:56,133 ഞാൻ അവരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകും, പക്ഷേ ഞാൻ തിരിച്ച് വരും. 142 00:11:56,800 --> 00:11:58,301 ടാലിൻ, ദയവായി, ഇപ്പോൾ. 143 00:12:02,931 --> 00:12:04,307 ഇപ്പോൾ അത് ഓഫ് ചെയ്യു. 144 00:12:09,396 --> 00:12:10,689 പോകു, മുന്നോട്ടുപോകൂ. 145 00:12:10,689 --> 00:12:14,734 അവനെ കിടത്തി, ഒരു പുതപ്പ് പുതപിക്കു. അവൻ ഞെട്ടലിലാണ്. ഞാൻ തിരിച്ചുവരും. 146 00:12:15,777 --> 00:12:18,071 - നിനക്ക് തിരികെ പോകാൻ കഴിയില്ല. - കഴിയില്ല. 147 00:12:18,864 --> 00:12:20,282 വരൂ വരൂ. 148 00:12:23,743 --> 00:12:27,330 ഇല്ല, ഇല്ല, ഇല്ല, ഇല്ല. നാശം, പിക്കാർഡ്. 149 00:12:30,167 --> 00:12:31,168 പ്രവേശനം തടയപ്പെട്ടു 150 00:12:31,960 --> 00:12:33,420 അവർ എന്നെ പുറത്തിട്ട് പൂട്ടി. 151 00:12:36,381 --> 00:12:37,799 എനിക്ക് അവരെ സഹായിക്കാൻ കഴിയില്ല. 152 00:12:39,468 --> 00:12:40,719 അവന് പരിക്കേറ്റിട്ടുണ്ട്. 153 00:12:40,719 --> 00:12:43,638 നമ്മളെ സഹായിക്കാൻ ശ്രമിച്ച് അവൻ സ്വയം കൊല്ലപ്പെടുകയേ ഉള്ളൂ. 154 00:12:44,222 --> 00:12:46,141 നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. 155 00:12:48,351 --> 00:12:49,728 നമ്മുക്ക് ചുറ്റി പോകാം. 156 00:12:49,728 --> 00:12:53,315 ടാലിൻ, വെടിവെക്കരുത്. ആദ്യം ചാറ്റോയിലേക്ക് പോകാം പിന്നീട് അവിടെ നിന്ന് പിരിയുകയും ചെയ്യാം. 157 00:12:53,315 --> 00:12:54,608 പിരിയാനോ? 158 00:12:55,400 --> 00:12:58,403 വിഭജിച്ച് കീഴടക്കിയാൽ ഷിപ്പിലെത്താൻ ഇരട്ടി സാധ്യതയുണ്ട്. 159 00:12:58,487 --> 00:13:01,114 അവരെ ഫീൽഡിൽ വയ്ക്കുക, എന്നിട്ട് ആ ഷിപ്പിനെ കിഴടക്കു. 160 00:13:01,198 --> 00:13:02,073 അത് ചെയ്യു. 161 00:13:20,425 --> 00:13:21,510 പിക്കാർഡ്! 162 00:13:24,554 --> 00:13:25,597 നിൽക്കു. 163 00:13:26,223 --> 00:13:30,185 വെടിവെച്ചാൽ, അതിന്റെ തിരിച്ചടി വളരെ മോശമായിരിക്കും. 164 00:13:33,939 --> 00:13:35,398 അല്ലെങ്കിൽ നിങ്ങൾക്ക് എന്റെ ഓഫർ കേൾക്കാം. 165 00:13:36,650 --> 00:13:37,734 ഞാൻ ഒരു... 166 00:13:39,819 --> 00:13:44,741 ഞാൻ ഒരു അക്രമാസക്തനായിരുന്നില്ല, പിക്കാർഡ്. ഇതെല്ലാം എനിക്ക് വളരെ പുതിയതാണ്. 167 00:13:44,741 --> 00:13:51,498 അല്ലെങ്കിൽ ഒരു പൈതൃകത്തിന്റെ വാഗ്ദാനം അതിനടിയിൽ മറഞ്ഞിരിക്കുന്ന തിന്മയെ വെളിപ്പെടുത്തും. 168 00:13:51,498 --> 00:13:53,833 പോരാടേണ്ട ഒരു ഭാവിയെ കുറിച്ച് എനിക്കറിയാം, 169 00:13:54,417 --> 00:13:55,460 അപ്പോ ഞാൻ അത് ചെയ്തല്ലോ. 170 00:13:55,544 --> 00:14:00,173 നിങ്ങൾ എണ്ണത്തിൽ കുറവാണ്, പിന്നെ അവിടെയുള്ള എന്റെ പുതിയ സുഹൃത്തുക്കൾ, 171 00:14:00,257 --> 00:14:04,886 നിങ്ങൾക്ക് അവരെ പരിചയമുണ്ടെന്ന് ഞാൻ കേട്ടിട്ടു. 172 00:14:05,929 --> 00:14:09,432 അതിനാൽ ഷിപ്പ് കിഴടക്കാൻ നീ അവളെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു, 173 00:14:10,392 --> 00:14:15,522 അവൾ നാളെ ഭ്രമണപഥത്തിൽ നിന്ന് യൂറോപ്പ ദൗത്യത്തെ നശിപ്പിക്കു, 174 00:14:16,022 --> 00:14:19,985 അങ്ങനെ നിങ്ങൾക്ക് ... ഒരു ഭാവിയുണ്ടാകും. 175 00:14:20,819 --> 00:14:23,363 പിന്നെ എന്തിനാണ് ഈ ചർച്ച? 176 00:14:24,698 --> 00:14:31,121 എല്ലാ പരീക്ഷണങ്ങളുടെയും ശത്രു റോഗ് വേരിയബിളാണ്, അജ്ഞാതമായത്. 177 00:14:31,830 --> 00:14:33,790 അതാണ് നീ എനിക്ക്. 178 00:14:33,790 --> 00:14:36,167 അതിനാൽ നമ്മുക് രണ്ടുപേർക്കും ഒരു ഉപകാരം ചെയ്യു. 179 00:14:36,251 --> 00:14:39,379 എല്ലാം മതിയാകു. കീഴടങ്ങുക. 180 00:14:39,921 --> 00:14:43,425 ഭാവിയിലേക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിരോധത്തിന്റെ പാത ഞാൻ സ്വീകരിക്കുന്നു, 181 00:14:43,425 --> 00:14:47,345 നിനക്കും നിന്റെ സുഹൃത്തുക്കൾക്കും ഒരു ഭാവി ഉണ്ടാകും. 182 00:14:50,849 --> 00:14:53,018 ഞങ്ങൾ നിരസിച്ചാലോ? 183 00:14:54,728 --> 00:14:57,397 അല്ലെങ്കിൽ പിന്നെ നമ്മൾ ഒരു കഠിനമായ പാതയിലൂടെ പോകണം, 184 00:14:57,981 --> 00:14:59,858 അതിൽ നീ ഓടി മരിക്കും. 185 00:15:01,026 --> 00:15:03,695 മാമൻ, നീ എവിടെയാണ്? 186 00:15:05,780 --> 00:15:09,492 ഇത് ഒരു കളി മാത്രമാണ്, ഒളിച്ചുകളി. എന്നെ കണ്ടെത്തൂ. 187 00:15:09,993 --> 00:15:11,244 മാമൻ! 188 00:15:11,328 --> 00:15:13,330 ഒളിച്ചുകളി, തീർച്ചയായും. 189 00:15:16,916 --> 00:15:19,044 നീ ആദ്യം ഞങ്ങളെ കണ്ടെത്തണം. 190 00:15:20,962 --> 00:15:22,339 അങ്ങനെയാകട്ടെ. 191 00:15:22,339 --> 00:15:23,465 വെടിവയ്ക്കു! 192 00:15:34,809 --> 00:15:36,645 നമുക്ക് ഷിപ്പിൽ എത്തണം. 193 00:16:59,853 --> 00:17:01,479 - നമുക്ക് ഇവിടെ നിന്ന് പോകണം. - ശരി. 194 00:17:05,233 --> 00:17:08,278 സോങ് ഇപ്പോൾ ഈ സ്ഥലത്തെ ചുറ്റിവളച്ചിട്ടുണ്ടാകും എന്നതിൽ സംശയമില്ല. 195 00:17:08,278 --> 00:17:09,571 അത്കൊണ്ട്, നീ എന്താണ് നിർദ്ദേശിക്കുന്നത്? 196 00:17:09,571 --> 00:17:11,573 അകത്ത് കയറാൻ പറ്റില്ല, പുറത്തേക്ക് പോകാൻ പറ്റില്ല. 197 00:17:11,573 --> 00:17:13,074 പക്ഷെ നമുക്ക് താഴത്തേക്ക് ഇറങ്ങാനാകും. 198 00:17:13,742 --> 00:17:16,953 ഈ വീടിനടിയിൽ തുരങ്കങ്ങളുടെ ഒരു ശ്രേണിയുണ്ട്. 199 00:17:18,204 --> 00:17:19,706 എന്നാൽ പ്രവേശന കവാടം എവിടെയായിരുന്നു? 200 00:17:25,754 --> 00:17:29,591 വേഗത്തിൽ ചിന്തിക്കു അല്ലെങ്കിൽ നിന്റെ തലയിലെ ദ്വാരത്തിലൂടെ മെമ്മറികൾ രക്ഷപ്പെടും. 201 00:17:31,968 --> 00:17:35,847 മാമൻ, നിങ്ങൾ എവിടെയാണ്? 202 00:17:41,644 --> 00:17:42,854 അമ്മെ! 203 00:17:43,563 --> 00:17:47,066 അമ്മേ, ഇത് നിങ്ങളാണെന്ന് എനിക്കറിയാം... 204 00:17:49,569 --> 00:17:50,862 എന്റെ മകനെ! 205 00:17:55,241 --> 00:17:56,242 മാമൻ? 206 00:17:58,578 --> 00:17:59,579 അതെ. 207 00:18:01,122 --> 00:18:02,290 അതെ, എനിക്കറിയാം. 208 00:18:03,708 --> 00:18:06,753 തെളിച്ചം കുറഞ്ഞ ഒരിടത്ത് എന്തുകൊണ്ട് നമുക്ക് തുർന്നുട? 209 00:18:07,337 --> 00:18:10,089 നിന്റെ ചാതുര്യത്തിന് കുറച്ച് ഇന്ദ്രിയങ്ങളുള്ള എവിടെയെങ്കിലും. 210 00:18:13,968 --> 00:18:15,220 നമുക്ക് പോകണം. 211 00:18:16,179 --> 00:18:18,598 ഇത് ഒരു ഗെയിം മാത്രമാണ്, ഒളിച്ചുകളി, താഴെ. 212 00:18:21,100 --> 00:18:23,895 പക്ഷേ, മാമൻ, പപ്പാ എന്നോട് അങ്ങൊട് ഇറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്. 213 00:18:24,729 --> 00:18:27,774 നമ്മൾ പോകാം. എല്ലാം ശരിയാകും. 214 00:18:27,774 --> 00:18:29,275 പിന്നെ ഞാൻ ദുഃഖിക്കുകയില്ല. 215 00:18:30,860 --> 00:18:32,320 നീ എന്നോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? 216 00:18:33,238 --> 00:18:34,864 എങ്കിൽ പോകാം. വേഗം. 217 00:18:34,948 --> 00:18:36,407 അത് അപകടകരമാണ്. 218 00:18:36,491 --> 00:18:38,827 നീ എന്റെ വെളിച്ചമാണ്, ഷൗണ്- ലൂക്. 219 00:18:38,827 --> 00:18:41,329 എന്നെ എപ്പോഴും പുറത്തേക്ക് ആകർഷിക്കുന്ന വെളിച്ചം. 220 00:18:43,748 --> 00:18:45,959 സ്വന്തം വഴി നയിക്കു. എന്നെ കണ്ടെത്തൂ. 221 00:18:57,095 --> 00:18:58,263 പിക്കാർഡ്! 222 00:19:00,431 --> 00:19:02,267 ഇവിടെ, വേഗം! ഇപ്പോ! 223 00:19:08,523 --> 00:19:10,108 പിക്കാർഡ്! 224 00:19:20,910 --> 00:19:22,078 അമ്മെ? 225 00:19:23,288 --> 00:19:25,039 അമ്മേ, എവിടെയാണ്? 226 00:19:26,040 --> 00:19:28,376 ഇത് ഇപ്പോൾ ഒട്ടും രസകരമല്ല. 227 00:19:36,009 --> 00:19:37,343 മാമൻ? 228 00:19:46,227 --> 00:19:49,063 ഞാൻ ഈ സ്ഥലം കണ്ടിട്ടുണ്ട്. നിന്റെ മനസ്സിൽ. 229 00:19:50,273 --> 00:19:51,399 ഇവിടെ എന്താണ് സംഭവിച്ചത്? 230 00:19:52,025 --> 00:19:53,484 രണ്ടാം ലോകമഹായുദ്ധസമയത്ത്, 231 00:19:54,193 --> 00:19:59,365 ഫ്രഞ്ച് റെസിസ്റ്റൻസ് ഈ സ്ഥലത്തെ യുദ്ധോപകരണങ്ങളുടെ സംഭരണശാലയാകി മാറ്റി 232 00:20:00,116 --> 00:20:02,619 മുന്നണിയുമായി ആശയവിനിമയം നടത്താനുള്ള വഴി. 233 00:20:02,619 --> 00:20:06,998 നാസികൾ ആക്രമിച്ചപ്പോൾ അവർ അതെല്ലാം അടച്ച് പൂട്ടി. 234 00:20:06,998 --> 00:20:09,125 ഞാൻ ഉദ്ദേശിച്ചത് അതല്ല. 235 00:20:10,752 --> 00:20:14,213 നിന്റെ ഓർമ്മയിൽ, ഈ സ്ഥലം അസാധാരണമാംവിധം ഇരുണ്ടതായി തോന്നി. 236 00:20:17,258 --> 00:20:18,801 എന്താണ് സംഭവിച്ചത്? 237 00:20:22,055 --> 00:20:24,349 ഞാൻ അമ്മയെ പിന്തുടർന്ന് ഇവിടെ എത്തി... 238 00:20:25,975 --> 00:20:28,394 ഒളിച്ചു കളിച്ചോണ്ട്, പിന്നെ... 239 00:20:31,147 --> 00:20:32,357 എനിക്ക് അവളെ നഷ്ടപ്പെട്ടു. 240 00:20:34,025 --> 00:20:37,737 അല്ല... അവൾക്ക് സ്വയം നഷ്ടമായി. 241 00:20:38,488 --> 00:20:41,449 അതെ, ഇത് വളരെ അപകടകരമായ കളിസ്ഥലമാണ്. 242 00:20:42,742 --> 00:20:46,788 "ഇവിടെ മരിക്കാൻ ആയിരം വഴികാലുണ്ടെന്ന്" എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. 243 00:20:46,788 --> 00:20:48,206 മരിക്കാൻ ആയിരം വഴികൾ. 244 00:20:49,123 --> 00:20:51,167 യുവേറ്റ്! ഷൗണ്- ലൂക്? 245 00:20:52,961 --> 00:20:53,962 ഷൗണ്- ലൂക്! 246 00:20:57,632 --> 00:20:58,633 ഷൗണ്- ലൂക്! 247 00:21:01,803 --> 00:21:04,973 ഈ തുരങ്കങ്ങൾ മുന്തിരിത്തോട്ടത്തിന്റെ മറുവശത്തുള്ള ഒരു ഹാച്ചിലേക്ക് നയിക്കണം. 248 00:21:04,973 --> 00:21:07,433 അവിടെ നിന്ന് ഷിപ്പ് തിരിച്ചുപിടിക്കാനാകും. നമുക്ക് പോകാം. 249 00:21:23,366 --> 00:21:25,910 വരൂ. ആയുധങ്ങളെടുത്ത് പോരാടാൻ സമയമായി. നമ്മുക് ഇനിയും ജോലിയുണ്ട്. 250 00:21:28,621 --> 00:21:31,249 നിങ്ങൾ പറയുന്നത് കേൾക്കാനോ. നീ പറയുന്നത് കേട്ടാൽ ഒരു ക്യാപ്റ്റനെ പോലുണ്ട്. 251 00:21:31,249 --> 00:21:33,334 നിനക്കറിയാമോ, നിനക്ക് സ്റ്റാർഫ്ലീറ്റിൽ ചേരാമായിരുന്നു. 252 00:21:34,460 --> 00:21:36,629 ഞാൻ ശ്രമിച്ചിരുന്നു. വോയേജറിന് ശേഷം. 253 00:21:37,338 --> 00:21:38,965 സ്റ്റാർഫ്ലീറ്റിൽ എന്നെ അനുവദിച്ചില്ല, കാരണം... 254 00:21:39,549 --> 00:21:40,717 നീയൊരു ബോർഗ് ആയതുകൊണ്ടാണോ? 255 00:21:41,342 --> 00:21:43,302 ജെയ്ൻവേ എനിക്ക് വേണ്ടി പരമാവതി ശ്രമിച്ചിരുന്നു, രാജി വെക്കും എന്നുവരെ ഭീഷണിപ്പെടുത്തി, പക്ഷേ... 256 00:21:43,386 --> 00:21:45,847 അത് ഉപേക്ഷിച്ച്, മുഴുവനായിയും ഒരു റേഞ്ചറായി. 257 00:21:49,267 --> 00:21:50,268 അവർ അകത്തു കയറി. 258 00:21:51,310 --> 00:21:53,604 നമ്മുക്കും ഷിപ്പിനും ഇടയിൽ ഒരു ഡസൻ ബോർഗുകൾ ഉണ്ട്, 259 00:21:54,564 --> 00:21:56,983 തുറന്ന ഭൂപ്രകൃതിയിലൂടെ 50-യാർഡ് സ്പ്രിന്റ്, 260 00:21:56,983 --> 00:22:00,486 നമ്മളുടെ പക്കൽ ഒരു കത്തിയും കോർക്ക്സ്ക്രൂവും മാത്രമാണുള്ളത്. 261 00:22:01,070 --> 00:22:02,238 പിന്നെ ഒരു ഐസ് പിക്കും. 262 00:22:05,408 --> 00:22:07,785 നീ ശരിക്കും ഒരു മികച്ച ക്യാപ്റ്റനാകും. 263 00:22:09,120 --> 00:22:11,998 - ഇതിൽ നിന്ന് പുറത്തുകടക്കുമ്പോൾ... - നമ്മൾ ഇതിൽ നിന്ന് ഒരിക്കലും പുറത്തുകടക്കില്ല. 264 00:22:15,626 --> 00:22:18,254 ഇല്ല, മിക്കവാറുമില്ല 265 00:22:37,648 --> 00:22:39,484 നിങ്ങൾക്ക് എന്നെന്നേക്കുമായി മറഞ്ഞ് നിൽകാനാകില്ല. 266 00:23:02,799 --> 00:23:04,050 ഹലോ. 267 00:23:15,436 --> 00:23:16,729 അവൻ എങ്ങനെയുണ്ട്? 268 00:23:16,813 --> 00:23:17,814 നല്ല ഉറക്കമാണ്. 269 00:23:17,814 --> 00:23:20,066 അവനിൽ പകുതിയും ഭയമാണ്, താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് 270 00:23:20,066 --> 00:23:21,943 താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രസകരമായ കാര്യം അതാണെന്ന് അവന്റെ മറ്റേ പകുതി കരുതുന്നത്. 271 00:23:21,943 --> 00:23:23,194 എന്നെത്തന്നെ ഓർമ്മിപ്പിക്കുന്നു. 272 00:23:24,028 --> 00:23:26,072 ദൈവം വിലക്കട്ടെ. നീ എന്താണ് ചെയ്യുന്നത്? 273 00:23:26,072 --> 00:23:27,448 എനിക്ക് സബ്റൂട്ടീനുകൾ റീവയർ ചെയ്യാൻ കഴിയുമെങ്കിൽ, 274 00:23:27,532 --> 00:23:29,575 എനിക്ക് ഈ പാനലിലേക്കുള്ള കമാൻഡ് ആക്സസ് വീണ്ടെടുക്കാനായേക്കും. 275 00:23:29,659 --> 00:23:32,120 - നിന്റെ തലച്ചോറ് റിവയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. - എനിക്ക് തിരികെ പോകണം. 276 00:23:32,120 --> 00:23:34,914 നിനക്ക് സഹായിക്കാൻ കഴിയാത്തത്ര പരിക്കേറ്റതിനാൽ നിന്റെ സുഹൃത്തുക്കളെ നീ കൊലക്ക് കൊടുക്കും. 277 00:23:34,914 --> 00:23:38,334 നിന്റെ മുറിവിൽ അനസ്തേഷ്യ നൽകിയതുകൊണ്ട് നിന്റെ കൈ ശരിയായി എന്ന വിചാരിക്കരുത്. 278 00:23:39,043 --> 00:23:40,086 ഇപ്പോൾ ഇരിക്ക് അവിടെ. 279 00:23:41,838 --> 00:23:44,423 ഇവയിൽ ഏതാണ് എന്നെ ഒരു ബുള്ളറ്റ് എക്സ്ട്രാക്റ്റ് ചെയ്യാൻ സഹായിക്കുക? 280 00:23:45,466 --> 00:23:47,009 അത്, അവിടെയുള്ള ട്രൈക്കോഡർ. 281 00:23:47,802 --> 00:23:51,806 ശരിക്കും? ഒരു മുഴുവൻ ഇ.ആർ നിന്റെ പോക്കറ്റിൽ ഉണ്ടല്ലോ. 282 00:23:52,598 --> 00:23:53,933 അടിപൊളിയല്ലേ, അല്ലേ? 283 00:23:53,933 --> 00:23:56,477 ഇത് എനിക്ക് എങ്ങനെയാണെന്ന് നിനക്ക് അറിയില്ല, അല്ലേ? 284 00:23:57,562 --> 00:24:01,149 അത്ഭുതങ്ങളാൽ ചുറ്റപ്പെട്ട ഒരു അത്ഭുത ചികിത്സ. 285 00:24:01,899 --> 00:24:05,695 ജയവും തോൽവിയും അറിയുന്നത്, എനിക്ക് അവരെ വിട്ടയച്ചേ മതിയാകു. 286 00:24:13,870 --> 00:24:15,204 നിന്റെ കൈ കാണിക്കൂ. 287 00:24:31,637 --> 00:24:33,139 നീ എവിടെയാണ്, പിക്കാർഡ്? 288 00:25:11,844 --> 00:25:13,596 മറ്റ് പ്രവേശന കവാടങ്ങൾക്കായി തിരയുക. 289 00:25:20,478 --> 00:25:21,604 ഷൗണ്- ലൂക്? 290 00:25:23,981 --> 00:25:24,982 മാമൻ? 291 00:25:25,900 --> 00:25:27,401 നിങ്ങൾ ഇവിടെ ഉണ്ടോ? 292 00:25:37,328 --> 00:25:38,704 നീ ജയിച്ചു... 293 00:25:40,206 --> 00:25:41,499 എനിക്ക് വഴിതെറ്റി. 294 00:25:42,708 --> 00:25:44,585 അതെ, നമുക്ക് തിരികെ പോകാം, ഓക്കെ? 295 00:25:45,086 --> 00:25:47,046 ചായ കുടികാം, അത്താഴം കഴികാം, 296 00:25:47,046 --> 00:25:50,633 ഇന്ന് രാത്രി നിങ്ങൾക്ക് എന്നെ കൂടുതൽ നക്ഷത്രരാശികളെ കുറിച്ച് പഠിപ്പിക്കാം. 297 00:25:52,009 --> 00:25:53,302 നക്ഷത്രങ്ങൾ. 298 00:25:54,428 --> 00:25:55,888 അതെ, അതെ. 299 00:25:56,722 --> 00:25:59,892 നിനക്കറിയാമോ ബഹിരാകാശം വളരെ വിശാലവും അനന്തവുമാണെന്ന്, 300 00:26:00,977 --> 00:26:04,355 നക്ഷത്രത്തിൽ നിന്ന് നമ്മുടെ കണ്ണുകളിലേക്കുള്ള ആ ഏകാന്തമായ യാത്ര നടത്താൻ 301 00:26:04,355 --> 00:26:08,985 ആ ചെറിയ പ്രകാശത്തിന് കോടിക്കണക്കിന് വർഷങ്ങൾ ആവശ്യമാണ്? 302 00:26:09,527 --> 00:26:13,906 രാത്രി ആകാശത്ത് നീ കാണുന്ന തിളക്കം, ഷൗണ്- ലൂക്, ആ വിശിഷ്ടമായ പ്രകാശം, 303 00:26:15,157 --> 00:26:18,744 ഇത് വളരെക്കാലമായി മങ്ങിയ ഒരു നക്ഷത്രത്തിന്റെ പ്രതിധ്വനി മാത്രമാണ്. 304 00:26:21,580 --> 00:26:22,915 എന്നെ പോലെ. 305 00:26:25,126 --> 00:26:27,545 നീ എന്നെ ഓർക്കുമ്പോൾ, ഷൗണ്- ലൂക്, വാഗ്ദാനം ചെയ്യു... 306 00:26:28,212 --> 00:26:32,425 മരിക്കുന്ന ഒരു നക്ഷത്രത്തിന്റെ തണുപ്പിനെ നീ അവഗണിക്കുമെന്നും 307 00:26:33,759 --> 00:26:35,553 പകരം അവളുടെ പ്രകാശം മാത്രം ഓർക്കുമെന്നും എനിക്ക് വാഗ്ദാനം ചെയ്യുക 308 00:26:36,429 --> 00:26:39,849 അവൾ നിന്നോട് അതിരറ്റ സ്നേഹിച്ചിരുന്നു എന്ന് മാത്രം ഓർക്കുക. 309 00:26:41,726 --> 00:26:43,352 യുവേറ്റ്! യുവേറ്റ്! 310 00:26:43,436 --> 00:26:45,146 ഷൗണ്- ലൂക്! നീ എവിടെയാണ്? 311 00:26:48,816 --> 00:26:53,946 ശ്രദ്ധേയമാണ്. ഞാൻ ഇത് ഒരിക്കൽ മാത്രമാണ് കണ്ടത്, അത് ഒരു കുട്ടിയുടെ കണ്ണിലൂടെയാണ്. 312 00:26:54,030 --> 00:26:55,865 നീ അങ്ങനെയാണോ അത് ഓർത്തിരിക്കുന്നത്. 313 00:26:56,615 --> 00:26:58,909 വരൂ. നമുക്ക് പോകണം. നീയും ഞാനും മാത്രം. 314 00:27:05,541 --> 00:27:06,542 മാമൻ! 315 00:27:07,126 --> 00:27:08,419 മാമൻ! 316 00:27:10,421 --> 00:27:11,505 ഏറെക്കുറെ. 317 00:27:11,589 --> 00:27:13,716 ഷൗണ്- ലൂക്! ദൈവത്തിന് നന്ദി! നീ ഇവിടെ ഉണ്ടായിരുന്നോ. 318 00:27:18,220 --> 00:27:19,680 നിങ്ങളുടെ അമ്മയ്ക്ക് എന്ത് സംഭവിച്ചു? 319 00:27:20,181 --> 00:27:25,394 ഞാൻ അവളെ കണ്ടെത്തി, പക്ഷേ എന്റെ അച്ഛൻ അവളെ കൂട്ടിക്കൊണ്ടുപോയി ആ മുറിയിൽ പൂട്ടി. 320 00:27:27,313 --> 00:27:28,647 ദയവായി. 321 00:27:30,024 --> 00:27:32,860 ഷൗണ്- ലൂക്, എന്നെ പുറത്തു വിടൂ. ദയവായി. 322 00:27:33,652 --> 00:27:36,697 നിനക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ. 323 00:27:38,157 --> 00:27:41,160 എന്നെ പുറത്തു വിടൂ. ഷൗണ്- ലൂക്! 324 00:27:44,455 --> 00:27:46,123 അങ്ങനെ ഞാൻ വാതിൽ തുറന്നു... 325 00:27:49,960 --> 00:27:51,837 - അത് എന്തായിരുന്നു? - അവർ ഞങ്ങളെ കണ്ടെത്തി. 326 00:27:52,505 --> 00:27:53,714 അവിടെ. ആ വാതിൽ. 327 00:27:57,218 --> 00:27:58,386 അത് പൂട്ടിയിരിക്കുന്നു. 328 00:28:04,725 --> 00:28:05,726 അതെ. 329 00:28:12,483 --> 00:28:13,651 മാറിനിൽക്കു! 330 00:28:35,381 --> 00:28:37,091 നിനക്ക് എന്നെന്നേക്കുമായി ഒളിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞതല്ലേ. 331 00:28:37,091 --> 00:28:38,801 ഞാൻ ഒളിച്ചിരിക്കുകയാണെന്ന് ആരു പറഞ്ഞു? 332 00:28:52,064 --> 00:28:53,315 റാഫി? 333 00:28:54,942 --> 00:28:55,943 എല്നോർ? 334 00:28:57,695 --> 00:28:58,863 ഞാൻ എൽനോർ അല്ല. 335 00:28:58,863 --> 00:29:00,614 കൃത്യമായി പറഞ്ഞാൽ അല്ലെ. 336 00:29:01,907 --> 00:29:04,410 എന്നാൽ നിങ്ങളെ കാണുന്നത് എത്ര നല്ലതാണെന്ന് പറയാതെ വയ്യ. 337 00:29:05,411 --> 00:29:06,579 ഞാൻ നിന്നെ മിസ് ചെയ്തു, റാഫി. 338 00:29:07,788 --> 00:29:09,290 നമ്മുക്ക് അധികം സമയമില്ല. 339 00:29:09,290 --> 00:29:11,208 എനിക്ക് ഷിപ്പിന്റെ സംവിധാനങ്ങൾ ആക്സസ് ചെയ്യാൻ കഴിയുമെങ്കിൽ... 340 00:29:11,292 --> 00:29:14,128 സെവൻ, സിസ്റ്റം ലോക്കാണ്, അതിന്റെ കീ ഞാനാണ്. 341 00:29:14,128 --> 00:29:17,423 അത് സുരക്ഷിതമാക്കാൻ ജുറാറ്റി എന്റെ ഉള്ളിലെ കോഡിംഗ് എൻഗ്രാം മറച്ചു. 342 00:29:17,423 --> 00:29:19,425 അവൾ ഇപ്പോഴും ക്വീനിനെ പ്രതിരോധിക്കുകയാണ്. 343 00:29:19,425 --> 00:29:21,594 - എൽനോർ, എനിക്ക് ആക്സസ് തരാമോ? - നിൽക്കൂ, നിൽക്കൂ. 344 00:29:21,594 --> 00:29:25,556 ഞങ്ങൾ ഷിപ്പിന്റെ പ്രധാന സംവിധാനങ്ങൾ അൺലോക്ക് ചെയ്യുകയാണെങ്കിൽ, അവൾക്ക് അവ ആക്സസ് ചെയ്യാൻ കഴിയും. 345 00:29:25,556 --> 00:29:27,349 നമ്മൾ ക്വീനിന് അവൾ ആഗ്രഹിക്കുന്നത് തന്നെ കൊടുക്കും. 346 00:29:27,433 --> 00:29:29,643 അവളെ പ്രതിരോധിക്കാൻ നമ്മുക് വേറെ വഴികളൊന്നുമില്ല. 347 00:29:29,727 --> 00:29:31,437 എന്നെ വിശ്വസിക്കൂ. എന്റെ അടുത് ഒരു ഐഡിയയുണ്ട്. 348 00:29:35,900 --> 00:29:37,610 - ഷിപ്പിന്റെ സിസ്റ്റം അൺലോക്ക് ചെയ്തു. - ശരി. 349 00:29:38,194 --> 00:29:41,822 ഞാൻ ഒരു ഹാച്ച് തുറന്ന് ട്രാൻസ്പോർട്ടറുകളിലേക്കുള്ള ഒരു പാത ശരിയാകേണ്ടതുണ്ട്. സ്റ്റാൻഡ് ബൈ. 350 00:29:42,740 --> 00:29:45,534 എൽനോർ, നിൽക്കു. ഞാൻ പറയുന്നത് കേൾക്കൂ. 351 00:29:46,911 --> 00:29:50,456 നോക്കൂ നീ ശരിക്കും അവനല്ലെന്ന് എനിക്കറിയാം. അതെനിക്കറിയാം. 352 00:29:52,249 --> 00:29:53,792 നിന്നെ ഞാൻ കൂടെ നിർത്തിയില്ല 353 00:29:53,876 --> 00:29:57,087 കാരണം നീ തനിച്ചായേക്കാം എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. 354 00:29:59,006 --> 00:30:04,261 ഞാൻ ഒറ്റയ്ക്കാകുമെന്ന് പേടിച്ചിട്ടാണ് ഞാൻ നിന്നെ പിടിച്ച് നിർത്തിയത്. 355 00:30:05,429 --> 00:30:06,430 റാഫി, 356 00:30:07,556 --> 00:30:10,476 എൽനോറിന്റെ അവസാന ശ്വാസത്തിന്റെ ഓർമ്മകൾ ഞാൻ പങ്കിടുന്നു, 357 00:30:10,476 --> 00:30:14,146 നിന്നെക്കുറിച്ചുള്ള അവന്റെ അവസാന ചിന്തകൾ കുറ്റപ്പെടുത്തുന്നതല്ലെന്ന് അറിയാൻ മാത്രം, 358 00:30:15,814 --> 00:30:17,024 അത് സ്നേഹത്തിന്റേതായിരുന്നു 359 00:30:19,443 --> 00:30:21,612 വഴി ക്ലെയരാണ്. നമുക്ക് പോകാം. 360 00:30:26,700 --> 00:30:27,701 ഏതു വഴി? 361 00:30:35,918 --> 00:30:39,421 ഇടത് കോട്ടയിലേക്ക് ആഴത്തിൽ പോകുന്നതാണ്, വലത് വയലുകളിലേക്ക് പോകുന്നതാണ്. 362 00:30:39,505 --> 00:30:40,548 വരൂ. 363 00:30:42,091 --> 00:30:44,677 - ഇല്ല. ഈ വഴി! - എന്ത്? 364 00:30:46,470 --> 00:30:47,471 വരൂ. 365 00:30:48,222 --> 00:30:49,557 ട്രാൻസ്പോർട്ടറുകൾ ആക്സസ് ചെയ്യുന്നു. 366 00:30:52,601 --> 00:30:54,311 നീ എന്ത് ചെയ്താലും അത് വേഗത്തിൽ ചെയ്യുക. 367 00:30:54,395 --> 00:30:56,438 കഴിയുന്നിടത്തോളം ഞാൻ അവരെ പിടിച്ചുനിർത്താം. 368 00:30:58,190 --> 00:30:59,191 സെവൻ? 369 00:31:11,161 --> 00:31:15,499 നന്നായി, ഞങ്ങൾ നേട്ടം വീണ്ടെടുക്കുന്നതായി തോന്നുന്നു. 370 00:31:15,583 --> 00:31:16,959 നമ്മൾ പുറത്തെത്തിയോ? 371 00:31:16,959 --> 00:31:19,295 സോളാരിയത്തിൽ ഒരു എക്സിറ്റ് ഉണ്ട്. വരൂ. 372 00:31:22,298 --> 00:31:25,843 നിന്റെ പ്ലാൻ വിജയകരമായിരുന്നു. 373 00:31:32,224 --> 00:31:33,851 - സെവൻ... - ഞാൻ കാണുന്നു. 374 00:31:33,851 --> 00:31:35,477 ബ്രിഗിലേക്ക് ട്രാൻസ്പോർട് ചെയുന്നു. 375 00:31:38,897 --> 00:31:40,774 അവളുടെ പക്കൽ ഒരു ട്രാൻസ്പോർട്ട് ഇൻഹിബിറ്ററുണ്ട്. 376 00:32:07,301 --> 00:32:09,887 ഒന്നിനെതിരെ മൂന്ന് ന്യായമായി തോന്നുന്നില്ല. 377 00:32:10,763 --> 00:32:13,724 ജുറാറ്റി, ദയവായി ഇത് ചെയ്യാൻ ഞങ്ങളെ നിർബന്ധിതരാകരുത്. 378 00:32:13,724 --> 00:32:16,769 നീ അവളിൽ ഉണ്ടെന്ന് എനിക്കറിയാം. നിനക്ക് അവളെ പ്രതിരോധിക്കാൻ കഴിയുമെന്നും എനിക്കറിയാം. 379 00:32:17,436 --> 00:32:18,771 നിനക്ക് ഇനി രക്ഷപ്പെടാൻ കഴിയില്ല. 380 00:32:19,355 --> 00:32:20,689 ആണോ? 381 00:32:28,697 --> 00:32:30,115 സെവൻ! അരുത്! 382 00:32:31,241 --> 00:32:34,161 കമ്പ്യൂട്ടർ, പ്രാഥമിക നിയന്ത്രണങ്ങൾ എനിക്ക് കൈമാറൂ. 383 00:32:42,503 --> 00:32:44,588 കമ്പ്യൂട്ടർ, ഡെൽറ്റ ക്വാഡ്രന്റിനുള്ള കോഴ്സ് സജ്ജമാക്കുക. 384 00:32:45,172 --> 00:32:48,467 കളക്റ്റീവ് വികസിപ്പിക്കാൻ നമ്മുക്ക് 400 വർഷങ്ങൾ കൂടിയുണ്ട്. 385 00:32:48,467 --> 00:32:50,844 എനിക്ക് രക്തസ്രാവം തടയാൻ കഴിയുന്നില്ലെങ്കിൽ അവൾ മരിക്കും. 386 00:32:51,428 --> 00:32:52,596 ഇത് ചെയ്യരുത്. 387 00:32:53,222 --> 00:32:55,432 ഞാൻ ദശലക്ഷക്കണക്കിന് ഭാഷകൾ സ്വാംശീകരിച്ചു, 388 00:32:56,141 --> 00:32:58,477 അവയ്ക്കിടയിൽ പൊതുവായ ചില പദങ്ങളുണ്ട്. 389 00:32:59,520 --> 00:33:01,021 "സ്നേഹം," തീർച്ചയായും. 390 00:33:01,939 --> 00:33:03,816 "പ്രതീക്ഷ", "ഭയം". 391 00:33:04,608 --> 00:33:06,610 ഒരെണ്ണം കൂടെയുണ്ട്... 392 00:33:08,278 --> 00:33:09,571 "വ്യർഥത." 393 00:33:11,657 --> 00:33:13,575 സ്നേഹമില്ലാതെയും ജീവജാലങ്ങൾ വളരുന്നു. 394 00:33:14,410 --> 00:33:16,787 രാജ്യങ്ങൾ ഭയമില്ലാതെ കീഴടക്കുന്നു. 395 00:33:17,538 --> 00:33:21,583 എന്നാൽ എല്ലാ ജൈവ വസ്തുക്കളുടെയും അപൂർണ്ണമായ സ്വഭാവമാണിത് 396 00:33:22,292 --> 00:33:26,839 തോൽക്കാനാവാത്ത ശത്രുവിനെതിരെ ജയിക്കാനാകാത്ത യുദ്ധം ചെയ്യാൻ... 397 00:33:28,590 --> 00:33:30,008 മരണം. 398 00:33:35,556 --> 00:33:37,224 ഇനി നമുക്ക് ഷിപ്പിലേക്ക് എത്താൻ കഴിയും. 399 00:33:42,730 --> 00:33:45,274 ലാബ് എലികൾക്ക് ഞാൻ അപരിചിതനല്ല. 400 00:33:46,024 --> 00:33:49,653 ഒന്നിന്നെ പിടിക്കാൻ, നമ്മൾ അതിനെ മെയ്സിലിലൂടെ പിന്തുടരണമെന്നില്ല. 401 00:33:50,529 --> 00:33:52,573 You force it to the surface. 402 00:34:11,300 --> 00:34:12,593 ഞാൻ എന്തിനാണ് കരയുന്നത്? 403 00:34:12,593 --> 00:34:13,927 അത് നിന്റെ കണ്ണുനീർ അല്ല. 404 00:34:14,636 --> 00:34:15,888 അവ എന്റേതാണ്. 405 00:34:15,888 --> 00:34:19,099 നീ എന്നെ നിയന്ത്രിക്കാൻ ഉപയോഗിച്ച അതേ രാസവസ്തുക്കൾ... 406 00:34:19,892 --> 00:34:21,185 ഡോപാമൈനും അഡ്രിനാലിനും... 407 00:34:21,185 --> 00:34:24,062 കുറച്ച് പാനീയങ്ങളും ഒരു ടോർച്ച് സോങ്ങിൽ നിന്ന് മാത്രമല്ല നിർമ്മിക്കപ്പെടുന്നത്. 408 00:34:24,938 --> 00:34:28,942 ദുഃഖം, നഷ്ടം, നിരാശ. 409 00:34:29,777 --> 00:34:32,362 നീ എന്റെ സുഹൃത്തുക്കളെ വേദനിപ്പിക്കുമ്പോൾ 410 00:34:32,446 --> 00:34:33,906 അത് അതേ ന്യൂറൽ സൂപ്പ് തന്നെ ഉണ്ടാക്കും, 411 00:34:33,906 --> 00:34:36,950 ഇപ്രാവശ്യം മാത്രം അത് എന്നെ കുറച്ച് നിയന്ത്രണം തിരിച്ചുപിടിക്കാൻ അനുവദിച്ചു. 412 00:34:37,034 --> 00:34:38,035 അസാധ്യമാണ്. 413 00:34:38,035 --> 00:34:41,497 അൽപ്പം കരുണ കാണിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എല്ലാം എളുപ്പമായേക്കാം. 414 00:34:48,295 --> 00:34:53,801 സോങ്, നീ സൃഷ്ടിക്കാൻ പോകുന്ന ഭാവി നീ മനസ്സിലാകുന്നില്ല. 415 00:34:54,635 --> 00:34:57,221 തഴച്ചുവളരുന്നു. സമൃദ്ധമായ. 416 00:34:57,805 --> 00:35:00,307 ഗാലക്സിയിൽ ഉടനീളം നമ്മൾ പ്രിയപ്പെട്ടവരാണെന്ന് ഞാൻ കേട്ടു. 417 00:35:01,016 --> 00:35:02,100 ഭയമുണർത്തുന്നവർ. 418 00:35:13,237 --> 00:35:14,488 ഇത് എന്താണ്? 419 00:35:14,988 --> 00:35:16,448 ബോർഗിന്റെ ചരിത്രം. 420 00:35:16,532 --> 00:35:19,284 പ്രാധാന്യമുള്ള ഒരേയൊരു ചരിത്രം. അതിന്റെ അവസാനം. 421 00:35:20,035 --> 00:35:21,745 ഇത് എല്ലായ്പ്പോഴും എങ്ങനെ അവസാനിക്കുന്നു... 422 00:35:22,371 --> 00:35:25,791 ഒരു ഏകാന്ത ബോർഗ് സ്ലേയർ, ഒരു യുണൈറ്റഡ് ഫെഡറേഷൻ, അവർ തേടി വരുന്നു. 423 00:35:25,791 --> 00:35:29,211 നിന്റെ ടോപ്പ് ഷെൽഫ്, അതിരുകടന്ന, ഐക്കറസിന് അർഹമായ അഹങ്കാരം. 424 00:35:29,211 --> 00:35:32,130 പ്രയത്നിക്കുക എന്നതാണ് നിന്റെ ആയുധമെങ്കിൽ, ഞാൻ കാത്തിരിക്കാം. 425 00:35:32,631 --> 00:35:35,175 - എന്നെന്നേക്കുമായി സങ്കടപ്പെട്ടിരിക്കാൻ കഴിയില്ലലോ. - അതൊന്ന് ആലോചിച്ച് നോക്ക്. 426 00:35:35,259 --> 00:35:38,762 ഇതിൽ, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രപഞ്ചത്തിൽ, നീ എല്ലായ്പ്പോഴും തോൽക്കും. 427 00:35:39,680 --> 00:35:41,139 അതുകൊണ്ടാണ് നീ കഠിനമായി പോരാടുന്നത്. 428 00:35:41,765 --> 00:35:45,853 അനന്തമായ സമയപരിധികളിലുടനീളം നിന്റെ ജീവജാലങ്ങളുടെ മരണമണിയോടെയാണ് നീ ജീവിക്കുന്നത്. 429 00:35:45,853 --> 00:35:48,146 ഞങ്ങളെപ്പോലെ തന്നെ നീയും നഷ്ടലുകളെ ഭയപ്പെടുന്നു. 430 00:35:49,439 --> 00:35:51,859 എല്ലാവരും ആഗ്രഹിക്കുന്നത് നീയും ആഗ്രഹിക്കുന്നത്... 431 00:35:53,527 --> 00:35:54,820 കണക്ഷൻ, 432 00:35:56,029 --> 00:35:58,407 ദീർഘായുസ്സ്, കണ്ടെത്തലുകൾ. 433 00:36:00,325 --> 00:36:02,536 തിരഞ്ഞെടുക്കലുകൾ ഇല്ലാതെ നീ മാത്രമാണ് ഇത് ഓഫർ ചെയുന്നത്. 434 00:36:03,120 --> 00:36:06,582 ഞാൻ ചോദിക്കുന്നത്, നമ്മൾ അത് ആവശ്യപ്പെട്ടാലോ? 435 00:36:07,082 --> 00:36:08,125 നീയും ഞാനും. 436 00:36:08,709 --> 00:36:11,086 അവസാനമായി, ഒരു പോയിന്റിന്റെ സാമ്യം. 437 00:36:11,086 --> 00:36:14,256 ഈ ഗാലക്സിയിൽ രക്ഷാപ്രവർത്തനം ആവശ്യമുള്ള ജീവൻ നിറഞ്ഞിരിക്കുന്നു. 438 00:36:16,133 --> 00:36:18,302 അവരിൽ ഒന്ന് ഇപ്പോൾ നിന്റെ കാൽക്കൽ കീഴിലാണ്. 439 00:36:18,844 --> 00:36:21,346 നമ്മുടെ വിധി നാം തന്നെ സൃഷ്ടിക്കണം. 440 00:36:21,430 --> 00:36:24,641 ഷിപ്പുകളുടെ ക്യാപ്റ്റൻമാരും വ്യവസായത്തിന്റെ മേധാവികളും, 441 00:36:24,725 --> 00:36:28,353 നമ്മളെപ്പോലുള്ള മനുഷ്യർക്ക് സ്നേഹവും ഭയവും... 442 00:36:29,605 --> 00:36:31,023 ഒന്ന് തന്നെയാണ്. 443 00:36:31,607 --> 00:36:33,108 അന്ത്യത്തിലേക്കുള്ള വഴി. 444 00:36:33,609 --> 00:36:35,861 മരിക്കുന്നവരിൽ നിന്ന് നിനക്കായി ഒരു കൂട്ടം ഉണ്ടാകുമോ? 445 00:36:35,861 --> 00:36:39,531 ഉപയോഗശൂന്യമായ കപ്പലുകളിൽ നിന്നുള്ള റിക്രൂട്ടുകൾ, ബഹിരാകാശത്തിന്റെ ഫ്ലോട്ട്സം? 446 00:36:40,157 --> 00:36:41,575 സ്ക്രാപ്പുകൾ ശേഖരിക്കാൻ നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടുമോ? 447 00:36:41,575 --> 00:36:43,619 ഒപ്പം രണ്ടാമത്തെ അവസരം വാഗ്ദാനം ചെയ്യു. 448 00:36:44,161 --> 00:36:48,540 നമ്മുക്ക് ഈ ഷിപ്പുകൊണ്ട് ഒരു മികച്ച ബോർഗ് നിർമ്മിച്ചാലോ? 449 00:36:49,207 --> 00:36:52,920 ഒരു യഥാർത്ഥ കളക്ടീവ് അധിഷ്ഠിതമാകുന്നത് സ്വാംശീകരണത്തിലല്ല, രക്ഷയിലാണ്. 450 00:36:52,920 --> 00:36:54,171 ആലോചിച്ചു നോക്കൂ. 451 00:36:54,171 --> 00:36:57,925 അംഗങ്ങളുടെ പ്രത്യേകത ഉൾക്കൊള്ളുന്ന ഒരു ബോർഗ് കളക്ടീവ്. 452 00:36:57,925 --> 00:36:59,968 ബലഹീനതയെ ഉൾക്കൊള്ളാൻ നീ ഞങ്ങളോട് ആവശ്യപ്പെടുന്നു. 453 00:37:00,052 --> 00:37:03,972 നിങ്ങൾ ബലഹീനത എന്ന് എഴുതിയത് യഥാർത്ഥത്തിൽ ശക്തിയാണെന്ന് ഞാൻ വിചാരിക്കുന്നു. 454 00:37:04,765 --> 00:37:05,807 സഹകരണം. 455 00:37:07,976 --> 00:37:09,686 നിന്റെ പ്രപ്പോസൽ തികച്ചും അസംബന്ധമാണ്. 456 00:37:12,356 --> 00:37:14,608 പക്ഷെ പൂർണ്ണമായും കൗതുകകരമല്ല. 457 00:37:14,608 --> 00:37:19,655 അവർ തിരഞ്ഞെടുത്തതിന് വേണ്ടി കൂടുതൽ പോരാടുന്ന അംഗങ്ങളെ കുറിച്ച് സങ്കൽപ്പിക്കു. 458 00:37:21,114 --> 00:37:23,533 ശത്രുക്കളില്ലാത്തതിനാൽ ഒരു യുദ്ധം പോലും തൊൽകാത്തവർ. 459 00:37:23,617 --> 00:37:26,536 ഒരിക്കലും തള്ളിക്കളയാനോ പകരം വയ്ക്കുവാനോ കഴിയാത്തവർ. 460 00:37:27,788 --> 00:37:30,457 അറ്റാച്ച്മെന്റുകൾ വളരുകയും ആഴം കൂട്ടുകയും ചെയാവുന്നത്. 461 00:37:32,834 --> 00:37:34,127 സെവനിനെ പോലെ. 462 00:37:34,711 --> 00:37:36,421 ഒരിക്കൽ നീയും അവളെ സ്നേഹിച്ചിരുന്നില്ല? 463 00:37:37,965 --> 00:37:39,299 പിന്നെ അവൾ... 464 00:37:40,801 --> 00:37:42,594 നമുക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ചതായിരുന്നിലെ? 465 00:37:43,762 --> 00:37:48,100 മനുഷ്യത്വത്തെ സേവിക്കാൻ അവളുടെ മികച്ച ബോർഗ് പകുതി ഉപയോഗിച്ച ഒരാൾ. 466 00:37:51,436 --> 00:37:53,605 നമുക്ക് സെവൻസിന്റെ ഒരു പ്രപഞ്ചം നിർമ്മിക്കാം. 467 00:37:56,733 --> 00:37:58,193 ഇതിൽ നിന്ന് തുടങ്ങാം. 468 00:38:01,321 --> 00:38:02,656 ശരിക്കും ഒരു നാണക്കേട് താനെ. 469 00:38:03,281 --> 00:38:07,703 മറ്റൊരു ഭാവിയിൽ, നമ്മൾ സുഹൃത്തുക്കളായി മാറിയിരിക്കാമെന്ന് ഞാൻ കരുതുന്നു. 470 00:38:11,331 --> 00:38:13,041 വിട നൽകുന്നു, പിക്കാർഡ്. 471 00:38:17,254 --> 00:38:18,255 സിസ്റ്റം റീബൂട്ട് ചെയ്യുന്നു. 472 00:38:18,255 --> 00:38:19,715 എനിക്ക് അത് ലഭിച്ചുവെന്ന് ഞാൻ കരുതുന്നു. 473 00:38:19,715 --> 00:38:22,509 - പത്തു ശതമാനം. - നിനക്കത് ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലോ? 474 00:38:22,509 --> 00:38:24,344 - നീ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലോ? - ഇരുപത് ശതമാനം. 475 00:38:24,428 --> 00:38:27,556 എനിക്ക് നിങ്ങളുടെ മുഖം വീണ്ടും കാണണമെങ്കിൽ അല്ലെങ്കിൽ അങ്ങനെയുള്ള എന്തെങ്കിലും? 476 00:38:27,556 --> 00:38:30,600 - തെരേസാ, ഞാൻ ഇവിടെ ഉൾപ്പെടുന്നില്ല. - എന്തുകൊണ്ട്? 477 00:38:31,518 --> 00:38:33,270 ഭാവിയിൽ ഇതിനകം മതിയായ നായകന്മാരുണ്ടെന്ന്നീ കരുതുന്നില്ലേ? 478 00:38:33,270 --> 00:38:34,479 - -നീ അങ്ങനെ കരുതുന്നില്ലേ? - നാൽപ്പത് ശതമാനം. 479 00:38:34,563 --> 00:38:37,691 എന്നെ വിശ്വസിക്കുക, ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ശരിക്കും ചിന്തിച്ചിട്ടുണ്ട്. 480 00:38:38,400 --> 00:38:39,943 ഇത് എന്റെ ടൈംലൈൻ അല്ല. 481 00:38:40,027 --> 00:38:42,237 - ഭാവി നിന്റേതാണ്. അത് അവന്റേതാണ്. - അറുപത് ശതമാനം. 482 00:38:42,237 --> 00:38:45,073 ഞാൻ അത് സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. 483 00:38:45,574 --> 00:38:48,744 നിന്റെ ഭാവി ഇവിടെയാണെങ്കിലോ, അത് എല്ലായ്പ്പോഴും ഇവിടെ താനെ ആയിരുനെകിലോ? 484 00:38:49,286 --> 00:38:50,537 എൺപത് ശതമാനം. 485 00:38:59,838 --> 00:39:01,214 തൊണ്ണൂറ്റി അഞ്ച് ശതമാനം. 486 00:39:02,382 --> 00:39:03,633 തെരേസ, ഞാൻ... 487 00:39:20,567 --> 00:39:22,861 ഇല്ല, ദയവായി. ദയവായി, ചെയ്യരുത്. 488 00:39:22,861 --> 00:39:23,945 ദയവായി അരുത്. 489 00:39:42,923 --> 00:39:44,341 ഇല്ല, നിങ്ങൾ അവളെ കൊല്ലുകയാണ്! 490 00:39:55,185 --> 00:39:57,979 ഇത് വെടിവയ്ക്കാൻ നിങ്ങൾ ഭാവിയിൽ നിന്നായിരിക്കേണ്ടതില്ലെന്ന് ഞാൻ വിചാരിക്കുന്നു. 491 00:39:59,773 --> 00:40:00,774 അരുത്. 492 00:40:01,441 --> 00:40:04,861 എന്നാൽ അത് അൺലോക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് ശരിയായ ഡിഎൻഎ ഉണ്ടായിരിക്കണം. 493 00:40:05,445 --> 00:40:07,989 നീ അത് വളരെ അതികം നേരം പിടിച്ചു, അത്കൊണ്ട്... 494 00:40:08,824 --> 00:40:09,866 ബൂം. 495 00:40:23,630 --> 00:40:24,798 അവൾ ഇനിയും ജീവിക്കും. 496 00:40:29,636 --> 00:40:32,514 പക്ഷേ അവളെ രക്ഷിക്കാൻ ഒരു വിലയുണ്ട്. 497 00:40:41,064 --> 00:40:42,149 ജുറാറ്റി? 498 00:40:44,442 --> 00:40:45,443 ഇത് നീ തന്നെയാണോ? 499 00:40:46,820 --> 00:40:47,821 അതെ. 500 00:40:49,281 --> 00:40:50,365 അല്ല. 501 00:40:51,867 --> 00:40:54,452 നമ്മൾ എന്തോ പുതിയതായി മാറുകയാണെന്ന് ഞാൻ കരുതുന്നു. 502 00:40:55,579 --> 00:40:57,247 എന്തോ നല്ലത്. 503 00:40:57,247 --> 00:40:58,331 സെവൻ. 504 00:41:04,254 --> 00:41:05,672 എനിക്ക് ഷിപ്പിൽ എത്തണം. 505 00:41:07,132 --> 00:41:08,550 ഒരു നന്ദിയൊക്കെ പറയാം. 506 00:41:15,056 --> 00:41:16,600 എന്നെ പുറത്തു വിടൂ, ഷൗണ്- ലൂക്. 507 00:41:17,767 --> 00:41:19,019 ദയവായി. 508 00:41:22,939 --> 00:41:24,733 അത്കൊണ്ട് ഞാൻ വാതിൽ തുറന്നു. 509 00:41:29,613 --> 00:41:32,324 എനിക്ക് വിചിത്രമായ ഒരു ഓർമ്മ വരുണ്ട്. 510 00:41:34,242 --> 00:41:35,702 അതിനെ പിന്തുടരു. 511 00:41:35,702 --> 00:41:37,204 അത് എവിടേക്കാണ് നയിക്കുന്നതെന്ന് നോക്ക്. 512 00:41:44,711 --> 00:41:49,883 നമുക്ക് തിരികെ പോകാൻ കഴിയണമെന്ന് ആഗ്രഹിച്ച കുറച്ച് നിമിഷങ്ങളുണ്ടാകും. 513 00:41:51,176 --> 00:41:56,181 ഓർമ്മകൾ, വിപരീതമായി ജീവിക്കുന്ന ജീവിതത്തിന്റെ ഭാഗങ്ങൾ. 514 00:41:57,557 --> 00:42:04,397 ആ നിമിഷങ്ങളിൽ, ദാരുണമായ അവസാനങ്ങൾ സന്തോഷകരമായ തുടക്കങ്ങളിലേക്ക് തിരിച്ചുവന്നേക്കാം. 515 00:42:05,148 --> 00:42:08,985 നേട്ടങ്ങളിലേക്കുള്ള നഷ്ടത്തിന്റെ നിമിഷങ്ങൾ. 516 00:42:10,111 --> 00:42:13,156 ഞാൻ ഇപ്പോൾ ഓർക്കുന്നു. 517 00:42:14,241 --> 00:42:18,703 അങ്ങേയറ്റം വിഷാദത്തിന്റെ ഒരു മേഘാവൃതമായ നിമിഷത്തിൽ, 518 00:42:19,204 --> 00:42:23,250 എന്റെ അമ്മ ഇവിടെ ഈ സ്ഥലത്താണ് തൂങ്ങിമരിച്ചത്. 519 00:42:24,542 --> 00:42:27,254 ഞാൻ ജീവിച്ച വരയും, ഞാൻ കണ്ടതും ചെയ്തതുമായ എല്ലാം, 520 00:42:27,254 --> 00:42:32,425 ഓർമ്മയിൽ നിന്ന് ഞാൻ എന്നെത്തന്നെ തടഞ്ഞുനിർത്തിയ നിമിഷമാണിതെന്ന് ഞാൻ കരുതുന്നു. 521 00:42:33,301 --> 00:42:36,888 ഈ നിമിഷം ഓർത്തെടുക്കാനുള്ള ശക്തി എനിക്ക് ഇല്ല. 522 00:42:39,057 --> 00:42:41,226 എന്റെ അമ്മയ്ക്ക് അസുഖമായിരുന്നു, എന്നാണ് പറയപ്പെടുന്നത്. 523 00:42:42,811 --> 00:42:47,482 പക്ഷേ അവൾ പ്രചോദിതയായി എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ. 524 00:42:49,276 --> 00:42:54,155 അന്നു രാത്രി അവളുടെ സുരക്ഷയ്ക്കായി അച്ഛൻ അവളെ അവളുടെ മുറിയിൽ പൂട്ടിയിട്ടിരുന്നു. 525 00:42:54,864 --> 00:42:57,325 ഒരു പക്ഷെ എനിക്കുവേണ്ടിയും. 526 00:42:58,034 --> 00:43:00,412 എന്നാൽ അവളെ സഹായിക്കാൻ അവൾ എന്നോട് അപേക്ഷിച്ചു. 527 00:43:00,412 --> 00:43:03,498 അവൾക്ക് എന്നെ എത്രമാത്രം ആവശ്യമുണ്ടെന്ന് എന്നോട് പറഞ്ഞു, 528 00:43:03,498 --> 00:43:06,126 അവൾക്ക് എന്റെ സഹായം എത്രമാത്രം ആവശ്യമായിരുന്നുവെന്നും 529 00:43:10,088 --> 00:43:15,468 ഞാൻ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത എന്റെ ജീവിതത്തിന്റെ ഭാഗമാണിത്. 530 00:43:16,469 --> 00:43:18,596 അവളെ രക്ഷിക്കുകയാണെന്ന് ഞാൻ കരുതി, 531 00:43:19,806 --> 00:43:22,309 അങ്ങനെ അച്ഛൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ... 532 00:43:22,892 --> 00:43:24,728 ഞാൻ അമ്മയെ പുറത്തു വിട്ടു. 533 00:43:26,313 --> 00:43:32,819 ഞാൻ ആ വാതിൽ അടച്ചിരുന്നെങ്കിൽ, അവൾ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. 534 00:43:33,528 --> 00:43:36,823 അവളെ കാണുന്നത് ഞാൻ സങ്കൽപ്പിക്കുമായിരുന്നു, പ്രായമായി... 535 00:43:38,700 --> 00:43:40,410 എനിക്ക് ഒരു കപ്പ് ചായ തരുന്നതും... 536 00:43:42,579 --> 00:43:45,040 സംസാരിക്കാൻ ആവശ്യപ്പെടുന്നതും. 537 00:43:48,126 --> 00:43:51,963 ഈ സ്കെൽട്ടൻ കീ വീടുമുഴുവൻ കറങ്ങി. 538 00:43:54,132 --> 00:43:57,385 ആ ദിവസം അത് എന്റെ കയ്യിൽ എത്താതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. 539 00:44:00,347 --> 00:44:01,639 ഞാൻ അവളെ ഒരുപാട് സ്നേഹിച്ചിരിന്നു. 540 00:44:04,017 --> 00:44:05,310 അഗാധമായി. 541 00:44:07,479 --> 00:44:09,731 സ്നേഹം വലിയ ദുഃഖത്തിന്റെയും 542 00:44:11,232 --> 00:44:12,400 അപാരമായ വേദനയുടെയും ഉറവിടമാണ്. 543 00:44:13,568 --> 00:44:14,986 ഭയങ്കരമായ കുറ്റബോധത്തിന്റെ. 544 00:44:16,905 --> 00:44:21,701 നമ്മിൽ നിന്ന് ഓടിപ്പോകാനുള്ള ഒരു കാരണം, അല്ലെങ്കിൽ പരസ്പരം അകന്നുപോകാൻ. 545 00:44:24,204 --> 00:44:25,997 സ്നേഹം ഒരു ശാപമായേക്കാം. 546 00:44:28,792 --> 00:44:30,960 എന്നാൽ എല്ലായ്പ്പോഴും പൂർണ്ണമായും, 547 00:44:32,420 --> 00:44:33,588 അതൊരു ദാനമാണ്. 548 00:45:06,746 --> 00:45:08,373 ഞാൻ ഇതായിരുന്നു. ഞാൻ... 549 00:45:10,583 --> 00:45:13,586 അന്നിക്ക എന്നത്തേക്കാളും സെവൻ വളരെ ദൈർഘ്യമേറിയതായിരുന്നു.അനിക്കാ 550 00:45:14,587 --> 00:45:16,047 ഒരു സാധാരണ ജീവിതം നയിക്കുന്നത് 551 00:45:18,591 --> 00:45:19,717 സന്തോഷകരമായിരുന്നു. 552 00:45:22,470 --> 00:45:23,888 അത് അസാധ്യമാണ്. 553 00:45:25,056 --> 00:45:28,351 നീ ആരായാലും മനുഷ്യനായാലും ബോർഗായാലും 554 00:45:29,477 --> 00:45:32,856 എനിക്കറിയാവുന്ന ഏറ്റവും അത്ഭുതകരമായ വ്യക്തി നീയാണ്. 555 00:45:37,360 --> 00:45:41,739 നിനക്കറിയാമോ, നിൻ്റെ ജീവിതകാലം മുഴുവൻ നീ ഇവയിൽ നിന്നാണ് ഓടുന്നത് ... 556 00:45:43,283 --> 00:45:46,953 നിനക്ക് ഇനിയും എത്രത്തോളം കഴിവുണ്ടാകുമെന്ന് എനിക്ക് ആശ്ചര്യപ്പെടാതിരിക്കാൻ കഴിയുനില്ല, 557 00:45:46,953 --> 00:45:49,622 നിനക്ക് എന്തെല്ലാമാകാമായിരുന്നു 558 00:45:51,040 --> 00:45:52,584 നിനക്ക് എന്തെല്ലാമാകാമായിരുന്നു 559 00:45:55,295 --> 00:45:56,629 നീ ഇത് നിർത്തിയെങ്കിൽ. 560 00:46:01,426 --> 00:46:04,554 ഇത് ചെയ്യാൻ നമ്മൾ അവളെ അനുവദിക്കരുത്. അവൾ എന്തൊക്കെ പറഞ്ഞാലും... നമ്മൾ അവളെ 561 00:46:08,183 --> 00:46:09,517 നീ ഇപ്പോൾ ആരായാലും, 562 00:46:10,977 --> 00:46:12,479 നിന്നിൽ പകുതി ഞങ്ങളുടെ സുഹൃത്താണ്. 563 00:46:14,147 --> 00:46:16,191 ഒരുപക്ഷേ, കാലക്രമേണ, നിങ്ങൾ എല്ലാവരും ആകാം. 564 00:46:17,650 --> 00:46:20,111 കാലക്രമേണ, ഒരുപക്ഷേ. 565 00:46:21,321 --> 00:46:23,698 എന്നാൽ ഇപ്പോൾ, ഈ ഡീൽ മാനിക്കണം. 566 00:46:24,866 --> 00:46:28,411 ഒരു ജീവൻ പകരം ഒരു ഷിപ്പ്, ന്യായമായ ഡീൽ അല്ലെ. 567 00:46:29,120 --> 00:46:31,122 ദയവായി നിങ്ങളുടെ അഡ്മിറലിനെ അറിയിക്കുക 568 00:46:32,415 --> 00:46:34,876 ഭാവിയിൽ ഒരു ബോർഗ് സ്ലേയറിന്റെ ആവിശ്യമുണ്ടാക്കില്ല. 569 00:46:36,085 --> 00:46:37,712 കുറഞ്ഞത്, ഞങ്ങളിൽ നിന്നല്ല. 570 00:46:38,588 --> 00:46:39,714 എന്നിട്ട് അവനോട് ഇത് പറയൂ. 571 00:46:40,548 --> 00:46:43,134 ദൗത്യം ഒരിക്കലും മാറ്റിവയ്ക്കാൻ പാടില്ല. 572 00:46:43,218 --> 00:46:45,929 വിജയിക്കാൻ, രണ്ട് റെനെയ് ഉണ്ടായിരിക്കണം. 573 00:46:46,721 --> 00:46:50,016 ജീവിക്കുന്ന ഒരാൾ, മരിക്കുന്ന ഒരാൾ. 574 00:47:36,145 --> 00:47:38,147 - അവൾ എന്റെ ഷിപ്പ് എടുത്തു. - എന്റെ ഷിപ്പ്. 575 00:47:38,231 --> 00:47:42,527 അവൾ അത് ക്വീനിന് കൊടുത്തു... ജുറാറ്റി... സെവന്റെ ജീവന് പകരമായി. 576 00:47:46,531 --> 00:47:49,325 സെവൻ... നിനക്ക് കുഴപ്പമൊന്നുമില്ല അല്ലെ? 577 00:47:52,829 --> 00:47:53,997 ഞാൻ തന്നെയാണ്. 578 00:48:00,461 --> 00:48:02,213 ശരി, നമ്മുക്ക് ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു, 579 00:48:03,131 --> 00:48:05,633 പക്ഷേ നമ്മൾ സ്വയം വീണ്ടെടുത്തു. 580 00:48:06,301 --> 00:48:10,930 വിജയിക്കണമെങ്കിൽ നമുക്ക് എല്ലാവരെയും ആവശ്യമാണ്. 581 00:48:11,639 --> 00:48:13,266 പക്ഷെ സോങ് ഇപ്പോഴും ഒളിവിലാണ്. 582 00:48:13,266 --> 00:48:14,892 പിന്നെ അവൻ അങ്ങനെ ഒന്നും വിട്ടകളയുന്ന ടൈപ്പ് അല്ല. 583 00:48:14,976 --> 00:48:16,769 നിന്റെ ഷിപ്പ് അവന്റെ കൈകളിലൂടെ വഴുതിപ്പോയിരിക്കാം, 584 00:48:16,853 --> 00:48:19,897 എന്നാൽ യൂറോപ്പ ദൗത്യം തടയാൻ അവൻ മറ്റു മാർഗങ്ങൾ കണ്ടെത്തും. 585 00:48:20,440 --> 00:48:21,441 അല്ലെങ്കിൽ അതിൽ 586 00:48:21,441 --> 00:48:22,525 മോശമായതെന്തെങ്കിലും. 587 00:48:22,609 --> 00:48:25,486 പിക്കാർഡ്, ആഗ്നസ് പോകുന്നതിന് മുമ്പ്, അവൾ നിനക്ക് ഒരു സന്ദേശം തന്നിട്ടുണ്ട്. 588 00:48:25,570 --> 00:48:28,489 വിജയിക്കണമെങ്കിൽ, രണ്ട് റെനെയുണ്ടാകണം, 589 00:48:28,573 --> 00:48:31,117 ജീവിക്കുന്ന ഒരാൾ, മരിക്കുന്ന മറ്റൊരാൾ. 590 00:48:31,117 --> 00:48:35,455 ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ഭാവിയെ അംഗീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു. 591 00:48:35,455 --> 00:48:37,540 വരൂ. നമ്മുക് പണിയുണ്ട്. 592 00:49:10,281 --> 00:49:11,741 ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം: അലക്സാണ്ടർ കറേജ് 593 00:49:44,232 --> 00:49:46,234 പരിഭാഷ: അഞ്ജലി നായർ