1 00:00:14,890 --> 00:00:16,642 സ്റ്റാർ ട്രെക്കിൽ: പിക്കാർഡിൽ ഇതുവരെ... 2 00:00:18,394 --> 00:00:20,354 ഞാൻ കുറച്ചുനേരം ഷിപ്പ് നയികാമെന്ന് ഞാൻ കരുതുന്നു. 3 00:00:20,438 --> 00:00:22,690 ഇല്ല. നിൽക്കു. ഞാൻ... എന്റെ നിയന്ത്രണത്തിലാണ്. 4 00:00:22,690 --> 00:00:24,233 ഇനിയില്ല. 5 00:00:24,233 --> 00:00:25,776 ലോസ് ഏഞ്ചൽസിൽ ഒരു ബോർഗ് ക്വീനിനെ അഴിച്ചുവിട്ടിരിക്കുകയാണ്. 6 00:00:25,860 --> 00:00:28,070 അവൾ ബോർഗ് ക്വീനല്ല. അങ്ങനെ പറയരുത്. 7 00:00:28,154 --> 00:00:31,282 നാനോപ്രോബുകൾ പെരുകുന്നു, ക്വീൻ കൂടുതൽ ശക്തമാകുന്നു. ജുറാത്തിയുടെ സ്വഭാവസവിശേഷതകൾ പതുക്കെ മങ്ങുകയാണ്. 8 00:00:32,908 --> 00:00:35,786 ഒരു പുതിയ ക്വീനിന്റെ ജനനത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. 9 00:00:35,870 --> 00:00:38,622 നമ്മൾ ഭാവിയെ രക്ഷികേണ്ടവരായിരുന്നു, ഒരുപക്ഷെ നമ്മൾ അതിനെ നശിപ്പിച്ചേക്കാം. 10 00:00:38,706 --> 00:00:41,584 - എന്റെ ജീവിതലക്ഷ്യമാണ്. - നിങ്ങൾ എന്നെ ഭയപ്പെടുത്തുകയാണ്. 11 00:00:41,584 --> 00:00:43,919 നീയാണ് എല്ലാം എന്ന് ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചു. 12 00:00:44,003 --> 00:00:45,629 നിന്നെക്കൊണ്ട് സാധിക്കുമെന്ന്. 13 00:00:45,713 --> 00:00:47,590 എന്തുകൊണ്ടാണ് എനിക്ക് ഇതൊന്നും ഓർമയില്ലാത്ത? 14 00:00:47,590 --> 00:00:49,383 ഇതൊന്നും? 15 00:00:49,467 --> 00:00:51,844 ഇത് അവസാനത്തതായിരിക്കും. 16 00:00:51,844 --> 00:00:56,223 അവൾ അതിജീവിക്കുമെന്ന് ഉറപ്പാക്കാൻ ഞാൻ എന്തും ചെയ്യും. 17 00:00:56,307 --> 00:00:57,850 കോറെ. 18 00:00:57,850 --> 00:00:59,852 ഡാഡ്, നിങ്ങൾ എന്താണ് ചെയ്തത്? 19 00:00:59,852 --> 00:01:05,065 അവൻ പറയുന്നത് ഇത് എന്നെക്കുറിച്ചാണ് എന്നാണ്, എന്നാൽ ഇത് വളരെ അടിയന്തിരാമായി അവന് വേണ്ടതാണ്. 20 00:01:05,149 --> 00:01:06,776 അത് അപ്രതീക്ഷിതമായിരുന്നു. 21 00:01:06,776 --> 00:01:08,652 ഞാൻ ക്യുവിനെ വിളിക്കണമെന്ന് നീ ശരിക്കും ആഗ്രഹിക്കുന്നുണ്ടാകില്ല. 22 00:01:17,369 --> 00:01:19,371 അത്...ശരിയായില്ലേ? 23 00:01:23,375 --> 00:01:24,376 ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 24 00:01:24,460 --> 00:01:26,670 ഒരേഒരു ഡ്രിങ്ക്, പിന്നെ ഞാൻ നിങ്ങളെ ശല്യപ്പെടുത്തില്ല. ദയവായി. 25 00:01:26,754 --> 00:01:30,341 നമുക്കെല്ലാവർക്കും പറയാൻ എന്തെകിലും രസകരമായത് ഉണ്ടാകുമെല്ലോ. 26 00:01:31,383 --> 00:01:33,719 - ഇത് എന്താണ്? - ലോ എൻഫോഴ്സ്മെന്റ്. 27 00:01:33,803 --> 00:01:36,013 നിങ്ങൾ രണ്ടുപേരും എന്റെ കൂടെ വരണം. 28 00:02:34,071 --> 00:02:35,239 ഒടുവിൽ. 29 00:02:35,239 --> 00:02:38,200 ഇത് വെൽസ് അല്ലെ? 30 00:02:41,537 --> 00:02:43,914 പേടിക്കേണ്ട. ഇതൊരു അഭിമുഖം മാത്രമാണ്. 31 00:02:44,623 --> 00:02:46,834 ചോദ്യം ചെയ്യൽ എന്ന വാക്ക് എനിക്ക് ഇഷ്ടമല്ല. 32 00:02:48,460 --> 00:02:51,088 എല്ലാം ശരി. ഒന്ന് നോക്കട്ടെ... 33 00:02:53,173 --> 00:02:59,096 ചോദ്യം ഒന്ന്, നിങ്ങൾ ഒരു അന്യഗ്രഹ ജീവരൂപമാണോ? 34 00:03:05,561 --> 00:03:09,857 അല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. 35 00:03:14,069 --> 00:03:15,279 നിങ്ങൾ എന്താണ് എഴുതുന്നത്? 36 00:03:15,279 --> 00:03:19,825 ശരി, നിങ്ങൾ ചിരിക്കുന്നു, അതിനാൽ നിങ്ങളുടെ ഇനത്തിന് നർമ്മം ഉണ്ടെന്ന് ഞാൻ കുറിച്ച് വെക്കുകയാണ്. 37 00:03:19,909 --> 00:03:21,702 ഇത് അസംബന്ധമാണ്. 38 00:03:21,702 --> 00:03:25,497 നോക്കൂ, ഞങ്ങൾ സഹകരിച്ചു, ഇപ്പോൾ ഞങ്ങൾ പോകാൻ ആഗ്രഹിക്കുന്നു. 39 00:03:25,581 --> 00:03:28,000 യൂറോപ്പ മിഷൻ അട്ടിമറിക്കാനുള്ള നിങ്ങളുടെ പദ്ധതിയെക്കുറിച്ച് എന്നോട് പറഞ്ഞാൽ 40 00:03:28,000 --> 00:03:30,502 ഉടൻ തന്നെ നിങ്ങൾക്ക് പോകാം. 41 00:03:32,755 --> 00:03:35,591 അതാ അത്രേയേയുള്ളു. 42 00:03:35,591 --> 00:03:37,760 ഈ മനുഷ്യന് വട്ടാണ്. 43 00:03:38,844 --> 00:03:40,846 ഇത് ഒട്ടും ഔദ്യോഗികമല്ല. 44 00:03:41,680 --> 00:03:45,726 തകർന്ന ഫയലിംഗ് കാബിനറ്റുകളുള്ള ഒരു ബേസ്മെന്റിലാണ് നമ്മൾ. 45 00:03:45,726 --> 00:03:47,645 ആ ക്യാമറ പ്ലഗിൻ ചെയ്തിട്ടില്ല. 46 00:03:50,022 --> 00:03:51,148 നീ പറഞ്ഞത് ശരിയാണ്. 47 00:03:52,232 --> 00:03:53,859 ഇവ തികച്ചും അനൗദ്യോഗികമാണ്. 48 00:03:54,526 --> 00:03:56,862 വാസ്തവത്തിൽ, നിങ്ങൾ 49 00:03:57,696 --> 00:04:00,824 ഈ എഫ്ബിഐ ഫീൽഡ് ഓഫീസ് ബേസ്മെന്റിൽ ഉണ്ടെന്ന് ആർക്കും അറിയില്ല. 50 00:04:01,617 --> 00:04:04,078 ഇവിടെ പൊതുവെ എല്ലാം അപ്രത്യക്ഷമാകാറാണ് പതിവ്. 51 00:04:04,078 --> 00:04:06,914 പ്രതീക്ഷകൾ, സ്വപ്നങ്ങൾ... 52 00:04:08,791 --> 00:04:12,211 ഇന്നത്തോടെ, അന്യഗ്രഹജീവികളും. 53 00:05:55,355 --> 00:06:00,569 സ്റ്റാർ ട്രെക്ക് പിക്കാർഡ് 54 00:06:01,862 --> 00:06:03,614 ജീൻ റോഡൻബെറി സൃഷ്ടിച്ച സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ അടിസ്ഥാനമാക്കിയത് 55 00:06:25,427 --> 00:06:27,221 ഞങ്ങൾ ജുരാട്ടിയെ ഒരു ഡൈവ് ബാറിലേക്ക് ട്രാക്ക് ചെയ്തിട്ടുണ്ട്. 56 00:06:28,680 --> 00:06:30,265 - ശരി, ഞാൻ നിന്റെ അടുത്തേക്ക് വരുകയാണ്. - വേണ്ട! 57 00:06:30,349 --> 00:06:31,892 അരുത്, നീ ലാ സിറീനയിൽ തന്നെ നിൽക്കണം. 58 00:06:31,892 --> 00:06:34,019 - നിനക്കെന്താ ഭ്രാന്തു പിടിച്ചോ? - റിക്കാർഡോ! 59 00:06:34,103 --> 00:06:36,188 എൽ-എയിൽ ഒരു ബോർഗ് ക്വീൻ സ്വതന്ത്രയായി നടക്കുന്നു. 60 00:06:36,188 --> 00:06:37,940 ഇത് എത്രത്തോളം അപകടകരമാണെന്ന് എനിക്കറിയില്ലെന്ന് നീ കരുതുന്നുണ്ടോ? 61 00:06:37,940 --> 00:06:39,942 ഇത് 2024 ആണ്. 62 00:06:39,942 --> 00:06:43,028 റിവോൾവിംഗ് വാതിലുകളിൽ തന്നെ ആളുകൾക്ക് ബുദ്ധിമുട്ടാണ്. അപ്പോളാണ് ഒരു ബോർഗ് ക്വീനിനെ കൈകാര്യം ചെയുന്നത്. 63 00:06:43,112 --> 00:06:46,698 അവൾ ഒരു ബോർഗ് ക്വീനിനേക്കാൾ അപ്പുറമാണ്. അവളിൽ ആഗ്നസുണ്ട്. 64 00:06:46,782 --> 00:06:48,158 ആയിരിക്കാം. 65 00:06:48,242 --> 00:06:50,202 നീ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റംസും പരിശോധിച്ച് 66 00:06:50,202 --> 00:06:52,621 അവൾ മറ്റൊന്നും ബോഗിഫൈ ചെയ്തിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. 67 00:06:52,621 --> 00:06:55,916 അവളെ കണ്ടെത്തിക്കഴിഞ്ഞാൽ അവളെ കണ്ടൈൻ ചെയ്യാനുള്ള ഒരു വഴിയും കണ്ടെത്തണം. പുറത്ത് എവിടെയെങ്കിലും. 68 00:06:55,916 --> 00:06:59,753 അസാധാരണമായ ജീവിത അടയാളങ്ങൾ, പക്ഷേ അവ ചൂണ്ടിക്കാണിക്കാൻ കഴിയാത്ത അത്ര ദൂരെയാണ്. 69 00:06:59,837 --> 00:07:02,965 അപ്പോൾ അവൾ 15-ബ്ലോക്ക് ചുറ്റളവിൽ എവിടെയെങ്കിലും ഉണ്ടോ? 70 00:07:02,965 --> 00:07:05,008 അത് പോരാ. 71 00:07:05,092 --> 00:07:06,635 നീ മെച്ചപ്പെടുത്തേണ്ടതുണ്ട്, ലേഡി. 72 00:07:08,095 --> 00:07:10,597 ഒരു ക്രാനിയൽ ഇംപ്ലാന്റും ബോർഗ് പ്രോക്സിമിറ്റി ട്രാൻസ്സീവറിന് തുല്യമല്ല. 73 00:07:10,681 --> 00:07:12,808 - എനിക്ക് അവളെ ട്രാക്ക് ചെയ്യാൻ കഴിയില്ല. - ഞാൻ ഉദ്ദേശിച്ചത് അനലോഗ് എന്നാണ്. 74 00:07:12,808 --> 00:07:15,811 നീ അവളാണ്, എന്ന് വിചാരിക്കുക. 75 00:07:15,811 --> 00:07:17,604 നീ എന്ത് ചെയ്യും? 76 00:07:17,688 --> 00:07:21,024 എനിക്കറിയില്ല റാഫി. ഞാൻ ബോർഗ് അല്ലല്ലോ. 77 00:07:21,108 --> 00:07:22,901 പക്ഷേ നീ സെവനാണ്. 78 00:07:23,610 --> 00:07:25,946 അത് കൃത്യമായി നിന്റെ ആരാണ്? 79 00:07:26,989 --> 00:07:28,615 എന്താണെന്ന് അറിയാമോ? വേണ്ടാ വിട്ടേക്ക്. 80 00:07:28,699 --> 00:07:31,368 - എനിക്ക് നിങ്ങളുടെ ജാലകത്തെക്കുറിച്ച് ചോദിക്കാമോ? - നിങ്ങൾ ഒരു പോലീസുകാരനാണോ? 81 00:07:32,077 --> 00:07:33,495 നിങ്ങൾക്ക് പോലീസിനോട് സംസാരിക്കേണ്ടേ? 82 00:07:33,579 --> 00:07:36,290 അവർ നട്ട് കേസുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നത് എന്ന് ഞാൻ കണ്ടിട്ടുണ്ട്. അത് അത്ര സുഖകരമല്ല. 83 00:07:37,249 --> 00:07:40,085 അതുകൊണ്ടാണ് പോലീസ് കണ്ടെത്തുന്നതിന് മുമ്പ് അവളെ കണ്ടത്തേണ്ടത്. അവൾക്ക് സുഖമില്ലത്തതാണ്. 84 00:07:40,169 --> 00:07:41,503 ശരിക്കും. 85 00:07:42,296 --> 00:07:43,547 അവളെന്റെ സഹോദരിയാണ്. 86 00:07:44,339 --> 00:07:46,758 ഞങ്ങൾ അവളെ ഒരു ഫാസിലിറ്റിയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. സഹായിക്കാൻ കഴിയുമെങ്കിൽ... 87 00:07:48,802 --> 00:07:51,763 അവൾ ഒരു പുരുഷനുമായി ഇവിടെ നിന്ന് പോയി. വലിയ, ചുവന്ന താടിയുള്ള ഒരാൾ. 88 00:07:51,847 --> 00:07:52,931 എങ്ങോട്ടാ പോയത്? 89 00:07:53,015 --> 00:07:55,392 - അവൾ ആ വഴി പോയി, ആ വളവ് തിരിഞ്ഞു. - നന്ദി. 90 00:07:57,060 --> 00:07:58,312 ഒരു അനലോഗിന് ഇതെങ്ങനെ? 91 00:08:00,355 --> 00:08:05,360 എന്നെ വിശ്വസിക്കൂ, നാളെ റോക്കറ്റ് സുരക്ഷിതമായി വിക്ഷേപിക്കുന്നത് കാണുമ്പോൾ ഞങ്ങൾ ആവേശഭരിതരാകും. 92 00:08:07,779 --> 00:08:09,865 എനിക്ക് നഗരത്തിൽ വെച്ച് ഒരു സ്ത്രീ സുഹൃത്തിനെ കിട്ടി, 93 00:08:09,865 --> 00:08:13,744 സി.സി.ടി.വിയിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ അപ്പോൾ എനിക്കൊരു ഇമെയിൽ ഇട്ടേക്ക്. 94 00:08:13,744 --> 00:08:17,122 ഡൗണ്ടൗൺ തെരുവിൽ ആരെങ്കിലും തിളങ്ങുന്നത് പോലെ കണ്ടാൽ. 95 00:08:17,206 --> 00:08:23,170 ആ ചിത്രം ഞങ്ങളുടെ ഡാറ്റാബേസിലേക്ക് അയക്കുക... ബൂം! 96 00:08:24,755 --> 00:08:27,966 യൂറോപ്പ ഗാലയിൽ വന്ന ആറ് അതിക്രമികളിൽ ഒരാൾ. 97 00:08:28,926 --> 00:08:30,510 ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ, ഞാൻ ആലോചിക്കുന്നത്, 98 00:08:30,594 --> 00:08:35,224 കുറെ അന്യഗ്രഹജീവികൾ ബഹിരാകാശ ദൗത്യത്തിനായുള്ള ഗാലയിൽ നുഴഞ്ഞകേറുന്നത് എന്തിനാണെന്നാണ്. 99 00:08:38,769 --> 00:08:42,564 തീവ്രവാദികളെ തകർക്കാൻ അയക്കുന്ന തരത്തിലുള്ള ആളാണെന്ന് നിങ്ങളെ കണ്ടാൽ തോന്നുന്നില്ല. 100 00:08:43,690 --> 00:08:48,195 എഫ്.ബി.ഐ-യുടെ പ്രധാന ചോദ്യം ചെയ്യൽ വൈബുകൾ കിട്ടുന്നില്ല. 101 00:08:49,571 --> 00:08:51,573 മറ്റെന്തോണ് നിങ്ങളെ ഈ കസേരയിൽ എത്തിച്ചത്? 102 00:08:53,408 --> 00:08:55,494 പറയൂ, ഏജന്റ് വെൽസ്... 103 00:08:57,412 --> 00:08:59,998 എന്താണ് നിങ്ങളെ ഈ ജോലിക്ക് അർഹനാക്കുന്നത്? 104 00:09:01,291 --> 00:09:05,087 എന്നെ ഒരു നല്ല പഴയകാല അർപ്പണബോധമുള്ള ഒരു സിവിൽ ഓഫീസറായി കണ്ടാൽ മതി. 105 00:09:05,963 --> 00:09:08,715 ഒരുപാട് ജോലി ചെയ്യും. ഉറങ്ങാറില്ല. 106 00:09:08,799 --> 00:09:12,469 ചുളിവുകൾ വീണ വസ്ത്രങ്ങൾ ധരിച്ച്, ഒരു വലിയ കപ്പ് കാപ്പിയുമായി വരു. 107 00:09:12,469 --> 00:09:16,807 ഞാൻ ഒരു ബാർ അറ്റെൻഡറാണ്, നിങ്ങളെ പോലുള്ളവരെ ഞാൻ ഇതുന് മുന്പും കണ്ടിട്ടുണ്ട്. 108 00:09:17,766 --> 00:09:19,142 ഇത് തികച്ചും വ്യക്തിപരമാണ്. 109 00:09:22,854 --> 00:09:25,524 സാറിന്റെ കൈയിലുള്ളത് ഒരു ആഴത്തിലുള്ള മുറിവാണെല്ലോ. 110 00:09:25,524 --> 00:09:26,984 കണ്ടിട്ട് ഒരു ഐ.വി-യിൽ നിന്നുള്ളതാണെന്ന് തോന്നുന്നു. 111 00:09:26,984 --> 00:09:28,527 ഞാൻ ഡീഹൈഡ്രേറ്റഡ് ആയിരുന്നു... 112 00:09:30,487 --> 00:09:32,823 എല്ലാത്തിനുമുപരി, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. 113 00:09:34,491 --> 00:09:35,867 അത് എന്തായാലും നിങ്ങളാണ്. 114 00:09:36,618 --> 00:09:39,246 നന്ദി, ഫോക്സ്. തൽക്കാലം ഇത്രയേയുള്ളൂ. 115 00:09:47,045 --> 00:09:50,299 യൂറോപ്പ മിഷനിൽ നമ്മൾ കൈകടത്തുകയാണെന്ന് അയാൾ വിശ്വസിക്കുന്നുവെങ്കിൽ, 116 00:09:50,299 --> 00:09:54,678 അപ്പോൾ ക്യൂവിന് റെനിയെ ഷിപ്പിൽ കയറുന്നതിൽ നിന്ന് തടയേണ്ട ആവശ്യമില്ല. 117 00:09:54,678 --> 00:09:58,932 അധികാരികൾ തന്നെ ലോഞ്ച് പിൻവലിക്കും. 118 00:10:01,101 --> 00:10:04,521 മാത്രമല്ല, നമ്മൾ സ്വയം നമ്മുടെ ഭാവിയെ തകർക്കുകയും ചെയ്യും. 119 00:10:06,690 --> 00:10:09,026 നിരാശ എന്നെ കീഴടക്കി. 120 00:10:12,404 --> 00:10:13,989 എനിക്കിപ്പോൾ അറിയാം... 121 00:10:15,282 --> 00:10:17,200 ഇത് അവസാനത്തേതായിരിക്കുമെന്ന്. 122 00:10:23,582 --> 00:10:24,833 എനിക്ക് അവിടെ എത്തിച്ചേർന്നേ പറ്റു. 123 00:10:34,301 --> 00:10:37,721 ആസ്പെക്റ്റസ്, 2D വീഡിയോ 3D പരിതസ്ഥിതിയിലേക്ക് എക്സ്ട്രാപോളേറ്റ് ചെയ്യുക. 124 00:10:43,185 --> 00:10:45,312 ഡാഡ്, നിങ്ങൾ എന്താ മറച്ചു വെക്കുന്നത്? 125 00:10:46,313 --> 00:10:47,647 ക്ഷമ, എന്റെ പ്രിയപ്പെട്ടവളെ. 126 00:10:49,983 --> 00:10:51,818 നിങ്ങൾ ആരാണ്? 127 00:10:51,902 --> 00:10:55,614 ഒരു സുഹൃത്ത്, ഒരു ഫയർസ്റ്റാർട്ടർ, ഒരു സിമുലാക്ര, 128 00:10:55,614 --> 00:10:59,493 നിങ്ങളുടെ അച്ഛന്റെ സിസ്റ്റത്തിൽ ഞാൻ ഹാക്ക് ചെയ്തപ്പോൾ ഇവിടെ ചേർക്കപ്പെട്ട ഒരു ലിവിംഗ് പ്രോഗ്രാം. 129 00:10:59,493 --> 00:11:02,746 ഈ നിമിഷത്തിൽ നിങ്ങൾ വരുന്നതിനായി കാത്തിരിക്കുകയായിരുന്നു. 130 00:11:07,542 --> 00:11:10,003 അന്വേഷിക്കുന്ന ഉത്തരങ്ങളോട് വളരെ അടുത്താണ് നീ. 131 00:11:15,884 --> 00:11:17,677 മറ്റുള്ളവർ അതിജീവിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. 132 00:11:19,638 --> 00:11:22,599 നിങ്ങളുടെ കൂട്ടത്തിൽ നീ ഏറ്റവും ശക്തയിരുന്നുവെന്ന് തോന്നുന്നു. 133 00:11:31,566 --> 00:11:33,485 അതൊരു മനുഷ്യ ജീനോമാണ്. 134 00:11:35,362 --> 00:11:37,781 അവൻ എന്തായിരുന്നു... ഞാൻ... 135 00:11:39,574 --> 00:11:42,953 ഞാനൊരു... ഞാനൊരു പരീക്ഷണമാണോ? 136 00:11:42,953 --> 00:11:47,457 അവൻ നിന്നെ സൃഷ്ടിച്ചു എന്നിട്ട് ഒരു ജയിലിൽ അടച്ചു. 137 00:11:47,541 --> 00:11:49,376 ഞാൻ കീ നിനക്ക് അയയ്ക്കുകയാണ്. 138 00:11:49,376 --> 00:11:51,253 അത് ഉപയോഗിക്കാൻ നിനക്ക് ധൈര്യമുണ്ടോ? 139 00:12:01,304 --> 00:12:03,140 എയർലോക്കിൽ ഡെലിവറി 140 00:12:06,393 --> 00:12:09,646 പരിസ്ഥിതി സുരക്ഷിത എയർലോക്കിൽ ഡെലിവറി ലഭ്യമാണ്. 141 00:12:26,788 --> 00:12:30,167 സ്വാതന്ത്ര്യം 142 00:12:36,006 --> 00:12:38,383 നിങ്ങളെ വിശ്വസിക്കുമ്പോൾ ആളുകൾ വളരെ ലളിതമാണ്. 143 00:12:38,467 --> 00:12:41,470 അവന്റെ മുഖം ഒരു മാപ്പ് പോലെയാണ്, അവനോട് എന്താണ് പറയേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. 144 00:12:42,053 --> 00:12:43,597 ഞാൻ പ്രസിഡന്റായതിൽ അതിശയിക്കാനില്ല. 145 00:12:44,806 --> 00:12:45,807 ശേ. 146 00:12:50,395 --> 00:12:53,857 അതിനർഥം ജുറാറ്റി അവിടെ എവിടെയോ നിന്ന് ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു എന്നല്ല. 147 00:12:53,857 --> 00:12:55,775 അവൾ ശ്രമിക്കുന്നുണ്ടെങ്കിൽ, അവൾ പരാജയപ്പെട്ട്കൊണ്ടിരിക്കുകയാണ്. 148 00:12:58,987 --> 00:13:00,280 എനിക്ക് വേറെയൊന്നും വേണ്ട. 149 00:13:02,199 --> 00:13:04,201 അവളുടെ സ്ഥാനത് ഞാൻ ആയിരുന്നെകിൽ, 150 00:13:05,911 --> 00:13:07,329 എനിക്ക് കണക്ഷൻ ഒഴികെ മറ്റൊന്നും വേണ്ടി വരില്ല. 151 00:13:08,914 --> 00:13:11,875 നിനക്കു അത് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, 152 00:13:11,875 --> 00:13:13,960 അത് തിരികെ ലഭിക്കുന്നതല്ലാതെ മറ്റൊന്നും ചിന്തിക്കാൻ കഴിയില്ല... 153 00:13:14,044 --> 00:13:17,881 അത് കൊള്ളാം. നല്ലത്. ശരി, അത്... തുടരു. 154 00:13:20,467 --> 00:13:22,469 അവൾക്ക് ഇതുവരെ സ്വാംശീകരിക്കാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ നമ്മൾ അറിയാമായിരുന്നു. 155 00:13:24,137 --> 00:13:26,139 അവൾ ആഗ്രഹിക്കുന്നത് അവൾക്ക് ലഭിച്ചില്ല, 156 00:13:26,223 --> 00:13:30,018 അത്കൊണ്ടാണ് അവൾ ഒറ്റക്ക് ഒറ്റക്ക് ആ കണക്ഷൻ പുനഃസൃഷ്ടിക്കാൻ ശ്രമിച്ചത്. 157 00:13:31,353 --> 00:13:32,604 അവനെ എന്തിന് കൊല്ലണം? 158 00:13:32,604 --> 00:13:34,105 കാരണം അത് പ്രവർത്തിച്ചില്ല. 159 00:13:36,358 --> 00:13:39,986 അവൾക്ക് ഒറ്റയ്ക്ക് ഒറ്റക്ക് ഒന്നും തോന്നിയില്ല. അത് മതിയായിരുന്നില്ല. 160 00:13:42,072 --> 00:13:43,657 അവൾ നിരാശയായി. ദേഷ്യം വന്നു. 161 00:13:43,657 --> 00:13:46,993 അവളെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ട് അതിന്റെ മേലേ തന്നെ ദേഷ്യം തീർത്തു. 162 00:13:48,328 --> 00:13:51,331 വൗ. ഞാൻ ഉദ്ദേശിക്കുന്നത്, ഇത് അവിശ്വസനീയമാംവിധം ശരിയാണ്... 163 00:13:51,331 --> 00:13:52,624 പറയാതെ ഇരിക്കാമോ? 164 00:13:53,792 --> 00:13:56,628 എനിക്ക് അവളെ ആക്സസ് ചെയ്യാൻ കഴിയും, അത് ശ്രദ്ധേയമല്ല. 165 00:13:57,212 --> 00:14:00,465 ഞാൻ പോരായ്മയുള്ളവളാണെന്നതിൽ നിനക്ക് അൽപ്പം സന്തോഷിക്കാം. 166 00:14:00,549 --> 00:14:03,051 ശരി, ഞാൻ ഇപ്പോൾ നീ പറഞ്ഞതൊന്നും വ്യക്തിപരമായി എടുകുന്നില്ല... 167 00:14:03,051 --> 00:14:04,844 നീ എല്ലാവരേയും സ്വാധീനിക്കുന്നു. 168 00:14:05,554 --> 00:14:07,556 എല്ലാവരും റഫി ആഗ്രഹിക്കുന്നിടത്ത് തന്നെ ആയിരിക്കണം. 169 00:14:07,556 --> 00:14:09,849 ഞങ്ങൾ അത് ശ്രദ്ധിക്കുന്നില്ലെന്ന് നീ കരുതുന്നു, പക്ഷേ ഞങ്ങൾ എല്ലാവരും അത് ശ്രദ്ധിക്കാറുണ്ട്. 170 00:14:12,477 --> 00:14:14,521 ഇത് അവന്റെ ഫോൺ ആണെന്ന് തോന്നുന്നു. 171 00:14:14,521 --> 00:14:15,939 സെൽ ഫോൺ ബാറ്ററികളിൽ എന്താണുള്ളത്? 172 00:14:19,067 --> 00:14:20,151 ഇതാ. 173 00:14:22,946 --> 00:14:24,281 ലിഥിയം അയോണുകൾ. 174 00:14:24,281 --> 00:14:26,575 അവ ഒരു തരാം സ്ഥിരതയുള്ള ലോഹമാണ്. 175 00:14:26,575 --> 00:14:28,368 ഉയർന്ന ഊർജ്ജ സംഭരണം... 176 00:14:28,368 --> 00:14:30,453 ഹേയ്, നിനക്ക് കുഴപ്പമൊന്നുമില്ലലോ? 177 00:14:32,497 --> 00:14:36,459 നിങ്ങൾ സ്വാംശീകരിക്കപ്പെടുമ്പോൾ, ബോർഗ് നിങ്ങൾക്ക് സ്ഥിരതയുള്ള ലോഹങ്ങൾ കുത്തിവയ്ക്കുന്നു, 178 00:14:36,543 --> 00:14:38,753 നിങ്ങളുടെ ശരീരത്തിന് നാനോപ്രോബുകൾ കൈകാര്യം ചെയ്യാൻ ശക്തി നൽകാൻ. 179 00:14:40,964 --> 00:14:43,717 ആ ഗന്ധം എനിക്കിപ്പോഴും ഓർമയുണ്ട്. എനിക്ക് ആറു വയസ്സായിരുന്നു. 180 00:14:45,969 --> 00:14:47,971 എനിക്കത് രുചിച്ചു നോക്കാം. ഇപ്പോൾ. 181 00:14:49,639 --> 00:14:54,436 നമുക്ക് അവളെ കണ്ടൈൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, നമുക്ക് ജുരാറ്റിയെ കൊല്ലേണ്ടിവരുമോ? 182 00:15:22,255 --> 00:15:23,715 ജുറാറ്റി! 183 00:15:23,715 --> 00:15:25,342 ആഗ്നസ്, നിർത്തു! 184 00:15:51,743 --> 00:15:54,329 അരുത്! അരുത്! 185 00:16:27,070 --> 00:16:30,824 കാര്യം പറഞ്ഞാൽ, അഭിനിവേശം എല്ലാം അവസാനിക്കുന്നത് വരെ അഭിനിവേശം മാത്രം. 186 00:16:30,824 --> 00:16:32,200 അപ്പോൾ അത് ഉത്സാഹമാണ്. 187 00:16:32,200 --> 00:16:34,452 ക്ഷമിക്കണം. എന്ത്? 188 00:16:34,536 --> 00:16:36,162 ഐ.വിയുടെ മുറിവ്. 189 00:16:36,246 --> 00:16:38,164 നിങ്ങൾ ആശുപത്രിയിൽ പോയില്ലെന്നത് വ്യക്തം. 190 00:16:38,248 --> 00:16:42,127 ഞാൻ ആലോചിക്കുകയായിരുന്നു, "ക്ലിനിക്. ക്ലിനിക്? ഞാൻ ഈ അടുത്ത ഇറ്റ് വാക്ക് എവിടെയാണ് കേട്ടത്?" 191 00:16:42,127 --> 00:16:43,670 വേറെ ആരൊക്കെയാണ് ക്ലിനിക്കിൽ പോയതെന്ന് നിങ്ങൾക്കറിയാമോ? 192 00:16:45,380 --> 00:16:47,006 നിങ്ങളുടെ ചങ്ങാതി. 193 00:16:47,090 --> 00:16:50,051 അവിടെ ഹോംലാൻഡ് സെക്യൂരിറ്റി റെയ്ഡിനിടെയാണ് അയാൾ പിടിയിലായത്. 194 00:16:50,135 --> 00:16:54,681 തികച്ചും നിരുപദ്രവകരമായ പ്രസ്താവനയാണ് അവൻ നടത്തിയത്. 195 00:16:55,682 --> 00:16:57,392 അത് ഒന്ന് ഉറക്കെ വായിക്കാമോ? 196 00:16:58,977 --> 00:17:04,023 പ്രത്യേകിച്ച് പ്രാകൃതമായ ഒരു ഭൂതകാലത്തിൽ ഞാൻ വീണ്ടും കുടുങ്ങി 197 00:17:04,107 --> 00:17:08,236 മിസ്ഫിറ്റുകളുടെ ഒരു റാഗ്ടാഗ് ഗ്രൂപ്പ് ഉപയോഗിച്ച് ടൈംലൈൻ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു, 198 00:17:08,236 --> 00:17:11,614 കൂടെ ഒരു സൈബർനെറ്റിക് ക്വീനുമുണ്ട്. 199 00:17:11,698 --> 00:17:13,491 പഴയ കൂട്ടത്തോടൊപ്പം മനുഷ്യരാശിയെ മുഴുവൻ തുടച്ചുനീക്കാൻ മാത്രമാണുള്ളതെന്ന് 200 00:17:13,575 --> 00:17:18,580 അവൾ ഇവിടെയുള്ളതെന്ന് എനിക്ക് ഉറപ്പുണ്ട്... 201 00:17:21,374 --> 00:17:25,003 പഴയ ഒരു അഡ്മിറൽ, ഞാൻ മനസിലാക്കിയത് ശരിയാണെകിൽ 202 00:17:25,003 --> 00:17:28,047 ഇപ്പോൾ മാംസവും രക്തവുമുള്ള ഒരു റോബോട്ടാണ്." 203 00:17:28,131 --> 00:17:32,719 വ്യക്തമായും, അവൻ പ്രാകൃതമായ ചോദ്യം ചെയ്യൽ വിദ്യകൾക്ക് വിധേയനായിട്ടുണ്ട്. 204 00:17:32,719 --> 00:17:34,345 അപ്പോ, കുറച്ച് കാര്യങ്ങൾ കൂടി. 205 00:17:35,388 --> 00:17:37,348 "മനുഷ്യരാശിയെ തുടച്ചുനീക്കുക"? 206 00:17:37,432 --> 00:17:38,975 അതിലേക്ക് മടങ്ങുന്നത് നന്നായിരിക്കും. 207 00:17:38,975 --> 00:17:43,897 പിന്നെ... ഈ പറഞ്ഞ ക്ലിനിക് ഞാൻ സെർച്ച് ചെയ്യിച്ചു. 208 00:17:46,941 --> 00:17:48,234 ഈ സാങ്കേതികവിദ്യ ഭൂമിയിൽ നിന്നുള്ളതല്ലെന്ന് 209 00:17:48,318 --> 00:17:52,155 എന്റെ ആളുകൾ മനസ്സിലാക്കാൻ എത്ര സമയമെടുക്കുമെന്ന് നിങ്ങൾ കരുതുന്നു? 210 00:17:57,452 --> 00:18:01,247 മാഡം, ഹാളിൽ എന്റെ സഹപ്രവർത്തകരെ അനുഗമിക്കുന്നതിൽ നിങ്ങൾക്ക് പ്രശ്നമില്ലേന്ന് വിചാരിക്കുന്നു? 211 00:18:01,331 --> 00:18:02,957 ഞാൻ നിങ്ങളുടെ അമ്മാവനിൽ ശ്രദ്ധിച്ചോള്ളാം. 212 00:18:10,215 --> 00:18:12,467 സ്പേസ്മാൻ സോണിക് പ്ലാനറ്റ് മാർസിനെ വിളിക്കുന്നു. 213 00:18:12,467 --> 00:18:14,761 നിനക്ക് ഓടാം, പക്ഷെ ഒളിക്കാനാവില്ല. 214 00:18:17,764 --> 00:18:18,973 മിസൈലുകൾ വിക്ഷേപിക്കു! 215 00:18:19,057 --> 00:18:20,433 ഹേയ്, അരുത്. 216 00:18:21,768 --> 00:18:23,603 ഇത് കുഴപ്പമില്ലെന്ന് നിങ്ങൾക്ക് ഉറപ്പാണോ? 217 00:18:24,312 --> 00:18:25,814 അവന് ഒന്നിനെയും വേദനിപ്പിക്കാൻ കഴിയില്ല. 218 00:18:26,397 --> 00:18:28,483 ഷിപ്പ് ഒരു മണിക്കൂറോളം ഡയഗ്നോസ്റ്റിക് മോഡിലായിരിക്കും, 219 00:18:28,483 --> 00:18:31,361 മറഞ്ഞിരിക്കുന്ന ഏതെങ്കിലും ബോർഗ് സബ്-ഓർഡറുകൾക്കായി പരിശോധിക്കുകയായിരിക്കും. 220 00:18:38,201 --> 00:18:39,202 നിങ്ങൾക്ക് വിശക്കുന്നുണ്ടോ? 221 00:18:40,787 --> 00:18:42,497 - - എന്തെങ്കിലും വേണ്ടതുണ്ടോ - എന്തെങ്കിലും? 222 00:18:44,749 --> 00:18:46,167 - നാല് കേക്കുകൾ! - റിക്കാർഡോ! 223 00:19:03,601 --> 00:19:05,895 നിങ്ങളുടെ ഒരുമിച്ചുള്ള ജീവിതം എങ്ങനെയുള്ളതാണ്? 224 00:19:05,979 --> 00:19:07,188 കുഴപ്പം പിടിച്ചതാണ്. 225 00:19:08,481 --> 00:19:13,027 അതിന്റെ ഫലം തീർച്ചയായും അവനെ പല തരത്തിലും തളർത്തും. 226 00:19:15,154 --> 00:19:16,906 ഞാൻ വളരെയധികം ജോലി ചെയ്യും, 227 00:19:17,782 --> 00:19:21,035 ഞാൻ വീട്ടിലെത്തുമ്പോൾ, ഞാൻ അവനെ എന്റെ കിടക്കയിൽ ടിവി കാണുന്നതിന് അനുവദിക്കും. 228 00:19:23,371 --> 00:19:24,497 അവന് ചെറിയ പ്രേശ്നമുണ്ട്. 229 00:19:25,248 --> 00:19:26,666 അവൻ പാചക ഷോകൾ ഇഷ്ടപ്പെടുന്നു. 230 00:19:29,043 --> 00:19:30,920 ഞാൻ വളർന്ന് വന്നത് മറ്റൊരു രീതിയിലാണ്. 231 00:19:31,546 --> 00:19:32,630 അതിരുകളുള്ള. 232 00:19:33,882 --> 00:19:34,924 റിസേർവ്ഡ് ആയിട്ട്. 233 00:19:36,926 --> 00:19:38,761 ഞാന് എല്ലാം തികഞ്ഞവളല്ല. പക്ഷെ ഞാൻ ഒട്ടും മോശവുമല്ല. 234 00:19:40,054 --> 00:19:42,682 അവൻ ചെടികളോട് ഭ്രമമുള്ള ഒമ്പതു വയസ്സുകാരനാണ്. നീ... 235 00:19:43,349 --> 00:19:44,809 നീ ഇത് നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ഞാൻ കരുതുന്നു. 236 00:19:46,060 --> 00:19:47,270 നിന്നെക്കുറിച്ച് എന്തെങ്കിലും പറയു? 237 00:19:48,062 --> 00:19:49,939 ഞാൻ നിന്നെ ഇനി ഒരിക്കലും കാണില്ല. 238 00:19:50,023 --> 00:19:51,900 ഞാൻ നിന്നെ രക്ഷിച്ച ഓർമ്മകൾ അല്ലാതെ മാറ്റ് ഓർമകളും കൂടുതൽ 239 00:19:51,900 --> 00:19:53,860 എന്റെ മെമ്മറി ബാങ്കിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 240 00:19:54,652 --> 00:19:56,738 നമ്മൾ പരസ്പരം രക്ഷിച്ചുവെന്ന് ചിന്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 241 00:19:57,363 --> 00:19:58,698 നമ്മൾ വിവാഹിതരാണെന്ന് വിചാരിക്കും... 242 00:19:59,532 --> 00:20:00,658 അയ്യോ, പെണ്ണെ... 243 00:20:01,367 --> 00:20:03,620 ...നമ്മൾ ഓരോ സെക്കൻഡും ഒരുമിച്ചാണ് ചിലവഴിച്ചിരുന്നത് 244 00:20:03,870 --> 00:20:07,081 ഇപ്പോൾ ഇതൊരു ബിസിനസ് പങ്കാളിത്തം പോലെ തോന്നുന്നു. 245 00:20:07,832 --> 00:20:09,334 നമ്മൾ സംസാരിക്കുന്നു, പക്ഷേ സംസാരിക്കുന്നില്ല. 246 00:20:10,168 --> 00:20:12,670 അപ്പോൾ നമ്മൾ അക്ഷരാർത്ഥത്തിൽ കുടുങ്ങിപ്പോകുന്നു. 247 00:20:13,212 --> 00:20:16,633 ക്രിസ്മസിന് കുടുംബത്തെ കാണാൻ മാത്രമായി ഡ്രൈവ് ചെയ്ത് വരുന്നു, വണ്ടി ബ്രേക്ക് ഡൌൺ ആകുന്നു. 248 00:20:17,717 --> 00:20:20,511 നമ്മൾ ഒരു വൃത്തികെട്ട മോട്ടലിൽ ഒരുമിച്ച് നിൽക്കുന്നു. 249 00:20:21,137 --> 00:20:22,805 നമ്മൾ ഒരു ബാറിൽ പോയി ഹാംഗ് ഔട്ട് ചെയ്യുന്നു 250 00:20:23,139 --> 00:20:24,891 ഒരുപാട് വർഷങ്ങൾക്ക് ശേഷം, ആദ്യമായി 251 00:20:27,727 --> 00:20:30,188 ജോലിസ്ഥലത്തുള്ള എന്റെ സുഹൃത്തുമായി... 252 00:20:30,772 --> 00:20:32,482 ഒരു അവിഹിതബന്ധം പുലർത്തുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുകയായിരുന്നു. 253 00:20:34,734 --> 00:20:36,611 ഇത്... നീ റൊമാന്റിക് ആകുന്നത്തതാണോ? 254 00:20:41,658 --> 00:20:45,745 ആ ബാറിൽ വെച്ച് നീ നിന്നെക്കുറിച്ച് ചിലത് എന്നോട് പറയുന്നു. 255 00:20:48,206 --> 00:20:52,961 എനിക്ക് നിങ്ങളെ പത്ത് വർഷമായി അറിയാം, അത് എന്നെ വേദനിപ്പിക്കുന്നു. 256 00:20:53,920 --> 00:20:55,338 ഞാനത് ഒരിക്കലും അറിഞ്ഞിരുന്നില്ല. 257 00:20:58,007 --> 00:21:02,428 നീ പറന്നു പോകുന്നതിനു മുമ്പ് അതാണ് എന്നോട് പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 258 00:21:04,180 --> 00:21:09,477 മറ്റൊരു ജീവിതത്തിൽ, നിന്നെക്കുറിച്ച് പഠിക്കാൻ എനിക്ക് ഒരു ദശാബ്ദമെടുത്തു 259 00:21:09,477 --> 00:21:11,980 എന്നത് അടിസ്ഥാനപരവും ആഴമേറിയതുമായ ഒരു സത്യം. 260 00:21:19,112 --> 00:21:20,321 അത്... 261 00:21:21,990 --> 00:21:26,577 ഞാൻ നിന്നെ പ്രണയിച്ച നിമിഷം, ഞാൻ... 262 00:21:26,661 --> 00:21:27,912 അമ്മേ... 263 00:21:30,206 --> 00:21:31,958 എന്റെ വയറു വേദനിക്കുന്നു. 264 00:21:33,042 --> 00:21:34,460 നിന്റെ തെറ്റാണ്. 265 00:21:51,686 --> 00:21:52,770 വിശദാംശങ്ങൾ. 266 00:21:52,854 --> 00:21:55,773 യൂറോപ്പ മിഷനെ സംബന്ധിച്ച നിങ്ങളുടെ ഉദ്ദേശങ്ങൾ എന്താണ്? 267 00:21:56,441 --> 00:21:58,109 ഒന്നുമില്ല, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. 268 00:22:04,615 --> 00:22:06,034 ഞാൻ അത്ര നിഷ്കളങ്കനല്ല. 269 00:22:10,621 --> 00:22:11,831 ഞാൻ ആശയക്കുഴപ്പത്തിലാണെന്ന് എനിക്കറിയാം. 270 00:22:12,623 --> 00:22:14,333 നിങ്ങൾ ഭൂമി കണ്ടെത്തി, അവിടെത്തെ ഭാഷ സംസാരിക്കു. 271 00:22:14,417 --> 00:22:16,711 വ്യക്തമായും, നിങ്ങളുടേത് കുറേക്കൂടി പുരോഗമിച്ച ചിന്താഗതികളാണ്. 272 00:22:16,711 --> 00:22:21,007 എന്നാൽ ഞാൻ പറയുന്നത് കേൾക്കൂ, എല്ലാവർക്കും വേദന റിസപ്റ്ററുകൾ ഉണ്ട്. 273 00:22:21,758 --> 00:22:23,551 നിങ്ങളുടെ അന്യഗ്രഹ സാങ്കേതിക വിദ്യയോ? 274 00:22:23,551 --> 00:22:27,388 പേപ്പർ വർക്ക് ഫയൽ ചെയ്തു, മറ്റുള്ളവർക്ക് ഇപ്പോൾ അറിയാം. 275 00:22:27,472 --> 00:22:29,766 അതിനേക്കാൾ എന്നോട് സംസാരിക്കുന്നതാണ് നല്ലത്. 276 00:22:30,975 --> 00:22:34,479 നിരയിലെ മുകളിലുള്ളവർ വന്നാൽ, അവരുടെ ചോദിയം ചെയ്യുന്ന രീതി വേറെയായിരിക്കും. 277 00:22:34,479 --> 00:22:37,940 അവർ നിങ്ങളെ കഷണങ്ങളാക്കി, ഒരു മൈക്രോസ്കോപ്പിന് കീഴിലേക്ക് തള്ളും. 278 00:22:38,024 --> 00:22:42,779 നിങ്ങളുടെ അസ്തിത്വത്തിന്റെ സാരാംശം റിപ്പോർട്ടും കിംവദന്തികളിലേക്കും തിരുത്തപ്പെടും 279 00:22:43,738 --> 00:22:44,906 അവർ വരുന്നുണ്ട്. 280 00:22:45,948 --> 00:22:50,161 അവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഒരു ഭരണിയിലെ പന്നി മാത്രമാണ്. 281 00:22:54,040 --> 00:22:55,291 ഈ വഴി, സർ. 282 00:23:00,963 --> 00:23:01,964 നീയോ? 283 00:23:02,673 --> 00:23:04,008 നീയാണോ എന്നെ വിളിച്ചത്? 284 00:23:04,092 --> 00:23:05,635 നിങ്ങൾ Q ആയിരിക്കണം. 285 00:23:06,803 --> 00:23:08,346 നീ വരാൻ ഒരുപാട് സമയമെടുത്തു. 286 00:23:08,346 --> 00:23:11,224 ഗിനാൻ എന്നറിയപ്പെടുന്ന ബഹുകോശങ്ങളുള്ള, 287 00:23:11,224 --> 00:23:13,309 വിശുദ്ധിയുള്ള, ഡ്രോണിംഗ് ഷ്രൂ നിങ്ങളാണ്. 288 00:23:13,309 --> 00:23:16,479 ശരിയാണ്, ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. 289 00:23:16,479 --> 00:23:18,231 നമ്മുടെ വഴികൾ ഇനിയും കണ്ടുമുട്ടേണ്ടതുണ്ട്. 290 00:23:18,231 --> 00:23:20,608 സമണ്ണിങ് പ്രവർത്തിക്കുന്നില്ലെന്ന് ഞാൻ കരുതി. 291 00:23:20,608 --> 00:23:21,776 "സമണ്ണിങ്"? 292 00:23:22,485 --> 00:23:25,279 സമണ്ണിങ് ഒരു വിശുദ്ധ ചടങ്ങാണ്. 293 00:23:25,363 --> 00:23:27,740 നിങ്ങളുടെ ദയനീയമായ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന 294 00:23:27,824 --> 00:23:32,120 സൂക്ഷ്മതകൾ കൈമാറ്റം ചെയ്യുന്ന ഒരു ചാറ്റ് അല്ല. 295 00:23:32,120 --> 00:23:35,248 ആ ആചാരം മുടങ്ങിയപ്പോൾ എനിക്ക് എന്തോ തോന്നി. 296 00:23:36,415 --> 00:23:38,584 ഒരുതരം ശൂന്യതയും ഭയവും. 297 00:23:40,044 --> 00:23:42,380 അത് ഞാൻ കാരണമാണെന്ന് ഞാൻ കരുതി, പക്ഷേ അങ്ങനെയല്ല. 298 00:23:43,673 --> 00:23:45,091 എനിക്ക് അത് നിന്നിൽ അനുഭവപ്പെടുന്നുണ്ട്. 299 00:23:49,053 --> 00:23:50,763 നിങ്ങൾ മരിച്ച്കൊണ്ടിരിക്കുകയാണ്. 300 00:23:52,431 --> 00:23:56,144 നിങ്ങളുടെ ഇനത്തിന്റെ ഞാൻ ആത്മാർത്ഥമായി വെറുക്കുന്ന മറ്റൊരു ഗുണമാണത്. 301 00:23:57,019 --> 00:23:58,271 സഹാനുഭൂതി. 302 00:23:59,105 --> 00:24:02,441 നിങ്ങൾക്ക് പരസ്പരം കൊല്ലാൻ കഴിയുമെന്ന് എനിക്കറിയാം, അല്ലാത്തപക്ഷം നിങ്ങൾ... 303 00:24:02,525 --> 00:24:03,526 അനശ്വരനാണോ? 304 00:24:03,526 --> 00:24:05,236 അങ്ങനെ ഞാൻ വിശ്വസിച്ചിരുന്നു. 305 00:24:06,445 --> 00:24:09,323 എന്നിട്ടും, ആദ്യമായി 306 00:24:09,407 --> 00:24:13,161 ഞാൻ താൽക്കാലിക ചക്രവാളത്തിലൂടെ നോക്കുമ്പോൾ, അത് ഇരുണ്ടുപോകുന്നു. 307 00:24:13,161 --> 00:24:14,662 ഞാൻ മരിക്കുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? 308 00:24:15,371 --> 00:24:19,375 അജ്ഞാതമായതിന്റെ ഉമ്മരപ്പടിയിലാണ് ഞാൻ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 309 00:24:20,710 --> 00:24:25,131 ആദ്യം തോന്നിയപ്പോൾ "ഇത് കൊള്ളാം. ഇത് പുതിയതാണ്" എന്ന് ഞാൻ മനസ്സിൽ കരുതി. 310 00:24:26,048 --> 00:24:28,676 അനന്തമായ ജീവിതത്തിന് അതിന്റെ പോരായ്മകളുണ്ട്. 311 00:24:29,594 --> 00:24:35,933 അത്കൊണ്ട്, അർത്ഥത്തിന്റെ ഊഷ്മളമായ പ്രകാശത്തിൽ പൊതിഞ്ഞുപോകാൻ ഞാൻ എന്നെത്തന്നെ ഒരുക്കി. 312 00:24:37,143 --> 00:24:40,730 അതെ, ആ നിമിഷം ഇനിയും വന്നിട്ടില്ല. 313 00:24:41,439 --> 00:24:42,982 ഒരു തിളക്കം പോലുമില്ല. 314 00:24:43,900 --> 00:24:48,487 നക്ഷത്രങ്ങൾ നാശത്തിലേക്ക് പോകുമ്പോൾ കൂടുതൽ പ്രകാശം പരത്തും. 315 00:24:49,655 --> 00:24:53,284 മറുവശത്ത്, ഞാൻ അപ്രത്യക്ഷമാകുന്നത് പോലെ തോന്നുന്നു... 316 00:24:54,994 --> 00:24:56,204 ഒന്നുമില്ലായിമയിലേക്ക്. 317 00:24:58,122 --> 00:25:00,791 എന്തുകൊണ്ടാണ് ഞാൻ ഇവിടെ എത്താൻ ഇത്രയും സമയമെടുത്തതെന്ന് നിങ്ങൾ കരുതുന്നത്? 318 00:25:00,875 --> 00:25:03,961 അതുകൊണ്ടാണോ നീ ഇന്ന് ഇവിടെ കയറി വന്നത്? 319 00:25:05,046 --> 00:25:07,465 അതുകൊണ്ടാണോ നിങ്ങൾ മനുഷ്യരെ നിങ്ങളുടെ ഗെയിം പീസുകളായി ഉപയോഗിക്കുന്നത്? 320 00:25:09,258 --> 00:25:10,760 ഇത് കണ്ടോ? 321 00:25:10,760 --> 00:25:13,679 ഈ നിമിഷം നിന്നെ വാപൊറൈസ് ചെയ്യാൻ ഞാൻ സത്യസന്ധമായി ശ്രമിക്കുകയാണ്. 322 00:25:14,430 --> 00:25:16,349 പിക്കാർഡിനോട് നിങ്ങൾ ചെയ്യുന്ന ഈ കാര്യം, 323 00:25:16,349 --> 00:25:21,187 അതിൽ നിങ്ങളുടെ ജീവിതത്തിൽ അർത്ഥം കണ്ടെത്താൻ ശ്രമിക്കുകയാണോ? 324 00:25:22,230 --> 00:25:24,232 എനിക്കിപ്പോൾ ഒരു ജീവിതമുണ്ട്. 325 00:25:25,942 --> 00:25:28,110 ഒരൊറ്റ പ്രവൃത്തിക്ക് ജീവിതകാലം മുഴുവൻ വീണ്ടെടുക്കാൻ കഴിയുമോ? 326 00:25:28,194 --> 00:25:29,695 പിന്നെ എന്തിനാണ് അവനെ ഭൂതകാലത്തിലേക്ക് കൊണ്ടുവരുന്നത്? 327 00:25:29,779 --> 00:25:33,032 അവനെ ഭൂതകാലത്തിലേക്ക് കൊണ്ടുവന്നത് ഞാനല്ല. അവൻ അത് സ്വന്തമായി ചെയ്ത്തതാണ്. 328 00:25:33,032 --> 00:25:34,742 സമയ യാത്രയ്ക്ക് പല രൂപങ്ങളുണ്ട്. 329 00:25:34,742 --> 00:25:36,494 പക്ഷേ അവൻ ഇവിടെ കുടുങ്ങിരിക്കുകയാണ്. 330 00:25:36,494 --> 00:25:39,330 കുടുങ്ങി എന്നതല്ല പ്രധാനം! 331 00:25:39,330 --> 00:25:41,666 രക്ഷപ്പെടലാണ് പ്രധാനം. 332 00:25:44,543 --> 00:25:47,296 നിർഭാഗ്യവശാൽ ഇനി കാണുമ്പോൾ കാണാം. 333 00:25:50,549 --> 00:25:51,717 ഹ്യൂമൻസ്. 334 00:25:51,801 --> 00:25:53,636 അവരെല്ലാം ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്. 335 00:26:21,998 --> 00:26:23,082 ഹേയ്. 336 00:26:26,711 --> 00:26:28,379 ഇന്നലെ രാത്രി... 337 00:26:28,379 --> 00:26:31,382 എന്നെ നന്നാക്കാനുള്ള നിങ്ങളുടെ സംസാരമെല്ലാം കള്ളമായിരുന്നോ? 338 00:26:34,593 --> 00:26:39,598 കാരണം എന്ത് വന്നാലും എനിക്കൊരിക്കലും ഈ വീട് വിട്ട് പോകാൻ കഴിയില്ല, അല്ലേ? 339 00:26:41,350 --> 00:26:45,146 പെർസെഫോൺ, പെർസെഫാസ പോലെ, 340 00:26:46,397 --> 00:26:49,191 ഡെസ്പോയിന, പ്രൊസെർപിന. 341 00:26:52,194 --> 00:26:53,529 കോറെ പോലെ. 342 00:26:55,573 --> 00:26:57,325 ഒരേ പെൺകുട്ടിയുടെ വ്യത്യസ്ത പേരുകൾ. 343 00:26:59,035 --> 00:27:00,286 സിയൂസിന്റെ മകൾ. 344 00:27:00,911 --> 00:27:02,455 ദേവന്മാരുടെ പിതാവ്. 345 00:27:03,956 --> 00:27:05,374 എന്റെ സൃഷ്ടാവ്. 346 00:27:08,377 --> 00:27:13,299 നിങ്ങളുടെ പരീക്ഷണം വിശദീകരിക്കുക, ഡോക്ടർ സോങ് 347 00:27:14,091 --> 00:27:15,259 സാങ്കേതികമായി... 348 00:27:18,012 --> 00:27:22,892 നിന്നെ സോമാറ്റിക് ന്യൂക്ലിയർ സെൽ ട്രാൻസ്ഫർ വഴി സൃഷ്ടിക്കപ്പെട്ടതും 349 00:27:22,892 --> 00:27:25,811 ഒരു കുത്തക മാധ്യമത്തിൽ വിഭാവനം ചെയ്തതുമാണ്. 350 00:27:30,649 --> 00:27:32,360 എനിക്ക് മുമ്പ് എത്രപേർ? 351 00:27:34,445 --> 00:27:37,990 ആദ്യത്തെ ഡസനോളം പേരുടെ ജീവിതം മണിക്കൂറുകൾ മാത്രമായിരുന്നു. 352 00:27:40,701 --> 00:27:42,620 അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ. 353 00:27:44,955 --> 00:27:49,377 നിന്റെ മുൻഗാമി അവളുടെ നാലാമത്തെ ജന്മദിനത്തിൽ അവരെ എത്തിയിരിക്കുന്നു. 354 00:27:51,962 --> 00:27:53,381 എന്നിട്ടാണ് നീ ഉണ്ടായത്. 355 00:27:54,590 --> 00:27:56,300 ഞാൻ നിനക്ക് വേണ്ടി എല്ലാം ചെയ്തു. 356 00:27:56,384 --> 00:27:58,511 നിനക്ക് വേണ്ടി എല്ലാം ത്യജിച്ചു. 357 00:27:59,637 --> 00:28:02,390 നിനക്ക് ആറ് വയസ്സ് തികയുന്നതിന് മുമ്പ് മരിക്കേണ്ടതായിരുന്നു. 358 00:28:02,390 --> 00:28:06,685 പക്ഷെ നീ മരിച്ചില്ല, വൈകല്യങ്ങൾക്കിടയിലും നീ ജീവിച്ചു. 359 00:28:06,769 --> 00:28:08,229 അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. 360 00:28:08,229 --> 00:28:10,147 എനിക്ക് പ്രതീക്ഷിക്കാതിരിക്കാൻ കഴിഞ്ഞില്ല. 361 00:28:11,399 --> 00:28:14,777 പ്രതീക്ഷയോടെകൂടി, വിജയം വന്നു. 362 00:28:14,777 --> 00:28:16,904 ഞാൻ ഉദ്ദേശിക്കുന്നത്, നിന്നെ നോക്കൂ. 363 00:28:18,072 --> 00:28:19,281 "വിജയം"? 364 00:28:20,032 --> 00:28:21,242 സ്നേഹമല്ലേ? 365 00:28:22,368 --> 00:28:23,619 തീർച്ചയായും ഞാൻ നിന്നെ സ്നേഹിക്കുന്നു. 366 00:28:23,619 --> 00:28:26,622 നിർത്തൂ! നിങ്ങൾ സ്നേഹിക്കുന്നില്ല! നിങ്ങൾ നിങ്ങളുടെ ജോ ലിയെ മാത്രമാണ് ഇഷ്ടപെടുന്നത്! 367 00:28:28,249 --> 00:28:30,709 നിങ്ങൾ എന്നോട് ഒരു അമ്മയുടെ കഥകൾ പറഞ്ഞു! 368 00:28:30,793 --> 00:28:32,128 അത് നിന്നെ സന്തോഷിപ്പിക്കാൻ വെണ്ടയായിരുന്നു. 369 00:28:32,128 --> 00:28:33,629 അത് യഥാർത്ഥമായിരുന്നില്ല! 370 00:28:34,380 --> 00:28:35,589 "യഥാർത്ഥം"? 371 00:28:37,675 --> 00:28:38,717 യഥാർത്ഥം? 372 00:28:38,801 --> 00:28:42,763 യഥാർത്ഥം എന്നത് അതിരുകളുടെ അഭാവത്തിൽ 373 00:28:42,847 --> 00:28:46,308 പ്രവർത്തിക്കാൻ കഴിയാത്ത ലളിത ചിന്താഗതിക്കാരായ വിഡ്ഢികളുടെ നിർമ്മിതിയാണ്. 374 00:28:46,392 --> 00:28:47,726 യഥാർത്ഥം? 375 00:28:50,104 --> 00:28:51,856 ആർക്കും സന്താനോല്പാദനം നടത്താം. 376 00:28:53,232 --> 00:28:56,318 ഞാൻ ആഗ്രഹിച്ചതുകൊണ്ടാണ് നീ നിലനിൽക്കുന്നത്. 377 00:29:03,451 --> 00:29:06,620 തീർച്ചയായും ഞാൻ എന്റെ ജോലി സ്നേഹിക്കുന്നു. 378 00:29:07,371 --> 00:29:09,415 അതിനർത്ഥം ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നല്ല. 379 00:29:13,544 --> 00:29:15,963 നിങ്ങൾ സ്വയം വിലയിരുത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു, ഡാഡ്. 380 00:29:15,963 --> 00:29:19,842 ഞാൻ ഇപ്പോൾ ആ വാതിലിനു പുറത്തേക്ക് പോയാൽ, നിങ്ങൾക്ക് എന്ത് നഷ്ടപ്പെടുമെന്നാണ് നിങ്ങൾ ഭയപ്പെടുന്നത്? 381 00:29:20,926 --> 00:29:23,804 ഞാനോ അതോ നിങ്ങളുടെ ലെഗസിയോ? 382 00:29:53,667 --> 00:29:55,127 കൊറേ, നിൽക്കു! നീ... 383 00:29:57,296 --> 00:29:58,672 ഈ പുല്ലുകൾ എന്ത് രസമാണ്. 384 00:30:02,343 --> 00:30:03,511 സ്വാതന്ത്ര്യം... 385 00:30:03,511 --> 00:30:04,803 നിങ്ങളിൽ നിന്ന്. 386 00:30:07,097 --> 00:30:08,891 നിനക്ക് എന്നിൽ നിന്ന് അകലാനാകില്ല. 387 00:30:11,477 --> 00:30:13,270 ഞാനില്ലാതെ നീ ഇല്ല. 388 00:30:13,354 --> 00:30:15,397 ഇല്ല. നിങ്ങൾ എന്നെ പിന്തുടർന്നാൽ, ഞാൻ പോലീസുകാരെ വിളിക്കുന്നു. 389 00:30:20,319 --> 00:30:23,614 നിങ്ങൾക്കറിയാമോ, ഞാനില്ലാതെ നിലനിൽക്കാത്തത് നിങ്ങളായിരിക്കാം. 390 00:30:35,834 --> 00:30:39,630 - റാഫി, ഞാൻ നിന്റെ കഴുത്ത് നോക്കട്ടെ. - ഇല്ല, എനിക്ക് ഒരു കുഴപ്പവും ഇല്ല. വരൂ. 391 00:30:40,381 --> 00:30:42,591 അവൾ... അവൾ അങ്ങോട്ട് പോയി. 392 00:30:44,760 --> 00:30:47,012 അല്ല, ഞാൻ... ഞാൻ മിക്കവാറും ശരിയാണ്. ഞാൻ വെറുതെ... 393 00:30:50,641 --> 00:30:52,977 അവൾക്ക് എന്നെ എളുപ്പത്തിൽ കൊല്ലാമായിരുന്നു. 394 00:30:52,977 --> 00:30:54,270 എനിക്കറിയാം. 395 00:30:58,566 --> 00:31:01,193 കരുണ ഒരു ബോർഗ് ഗുണമല്ല. 396 00:31:03,070 --> 00:31:04,071 അല്ല. 397 00:31:05,406 --> 00:31:06,740 അതൊരു ജുരാട്ടി ഗുണമാണ്. 398 00:31:06,824 --> 00:31:08,951 അവൾ ഇപ്പോഴും അവളിൽ എവിടെയോ ഉണ്ട്. 399 00:31:08,951 --> 00:31:10,911 അവളാണ് നിന്റെ ജീവൻ രക്ഷിച്ചത്. 400 00:31:10,995 --> 00:31:12,204 അപ്പോൾ, അടുത്തത് എന്താണ്? 401 00:31:12,288 --> 00:31:15,124 അവൾ അവളുടെ എൻഡോർഫിനുകൾ കിക്ക്-സ്റ്റാർട്ട് ചെയ്തു. ഒരു കൂട്ടം ബാറ്ററികൾ കഴിച്ചു. 402 00:31:15,124 --> 00:31:18,252 അവൾക്ക് സ്വാംശീകരിക്കാനുള്ള കഴിവ് നൽകുന്ന പ്രാകൃത നാനോപ്രോബുകൾ സൃഷ്ടിക്കാൻ 403 00:31:18,252 --> 00:31:20,504 - അവൾ അവളുടെ ശരീരത്തിലെ ലോഹങ്ങൾ ഉപയോഗിക്കും. - പിന്നെ എന്ത്? 404 00:31:21,380 --> 00:31:24,383 എനിക്കറിയില്ല. അപൂർണ്ണമായ ലോഹങ്ങളോടൊപ്പം അപൂർണ്ണമായ സ്വാംശീകരണം വരും. 405 00:31:24,383 --> 00:31:27,344 ചില ഹ്രസ്വകാല പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണിത്. 406 00:31:27,428 --> 00:31:30,180 - പദ്ധതികൾക്ക് വിഭവങ്ങൾ ആവശ്യമാണ്. അത്കൊണ്ട്... - ശരിയാണ്. 407 00:31:30,264 --> 00:31:32,057 അവൾക്ക് വേണ്ടത്, അത് അവൾ എങ്ങനെയാണ് കണ്ടെത്തുന്നത്? 408 00:31:32,141 --> 00:31:34,393 അവൾക്ക് സാങ്കേതികത ഒന്നുമില്ല, ഉണ്ടായിരുന്നുവെങ്കിൽ അത് നമ്മളുടെ സ്കാനറുകളിൽ കാണിക്കുമായിരുന്നു. 409 00:31:34,393 --> 00:31:36,478 അത് നമ്മളുടെ സാങ്കേതികവിദ്യയല്ലെങ്കിലോ. 410 00:31:36,562 --> 00:31:38,897 അവൾ അയാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ചിരിക്കാം. 411 00:31:38,981 --> 00:31:40,733 നമ്മുടെ ട്രൈകോർഡർ ഉപയോഗിച്ച് ബാറ്ററി ചാർജ് കഴിയുമോ? 412 00:31:48,407 --> 00:31:51,160 നിനക്കറിയാമോ, ഞാൻ ആളുകളിൽ അനാവശ്യമായ സ്വാധിനം ചെലുത്തുന്നു എന്ന് നീ പറഞ്ഞപ്പോൾ... 413 00:31:51,160 --> 00:31:53,162 - എന്നോട് ക്ഷമിക്കൂ. ഞാൻ... - ഞാൻ ചെയ്യാറുണ്ട്. 414 00:31:54,913 --> 00:31:55,998 ഞാൻ ചെയ്യാറുണ്ട്. 415 00:32:00,336 --> 00:32:02,755 സെവൻ ഭൂമിയിൽ തുടരണമെന്നും, അവൾക്ക് പൊക്കാൻവേണ്ടി അവളുടെ ഷിപ്പ് 416 00:32:02,755 --> 00:32:04,673 അവൾ തന്നെ ശരിയാക്കണം എന്നും നീ ആഗ്രഹിക്കുന്നത് തികച്ചും പരസ്പര വിരുദ്ധമാണ്, 417 00:32:05,966 --> 00:32:08,302 "ആവശ്യമുണ്ട്" എന്ന് ഞാൻ പറയില്ല. 418 00:32:08,302 --> 00:32:10,679 ആഗ്രഹം കുറവാണെന്ന് തോന്നാനാണ് നീ ഇത് ചെയ്യുന്നതെന്നാണ് എന്റെ തോന്നൽ, 419 00:32:10,763 --> 00:32:13,015 എന്നാൽ വാസ്തവത്തിൽ ഇത് തികച്ചും സുതാര്യമാണ്. 420 00:32:13,015 --> 00:32:14,308 ശരി, വെറുതെ... നിങ്ങൾക്കറിയാമോ? 421 00:32:15,184 --> 00:32:19,063 ഇത് കണ്ടോ? ഇത് ഡിഫ്ലെക്ടർ ഷീൽഡ് മെയിന്റനൻസിനെക്കുറിച്ചുള്ള ഒരു പാഠമായിരിക്കണം. 422 00:32:19,063 --> 00:32:21,857 ബേസിക് റ്റാക്റ്റിക്കൽ എഞ്ചിനീയറിംഗിൽ പരാജയപ്പെടാതിരിക്കാൻ വേണ്ടി. 423 00:32:23,317 --> 00:32:27,363 നിനക്ക് സുരക്ഷാ പ്രോഗ്രാമിൽ ചേരണമെങ്കിൽ ആ ക്ലാസ് എടുക്കേണ്ടിവരുമെന്ന്നി നക്കുക്കറിയാമെല്ലോ അല്ലെ. 424 00:32:27,363 --> 00:32:30,157 ഞാൻ ഒരു നല്ല സുരക്ഷാ ഉദ്യോഗസ്ഥനാകില്ല. എനിക്ക് ഒരിക്കലും ഒളിഞ്ഞിരിക്കാൻ കഴിയാറില്ല. 425 00:32:31,325 --> 00:32:33,410 കൂടുതൽ നേരായ തൊഴിലാണ് ഞാൻ ഇഷ്ടപ്പെടുന്നത്. 426 00:32:33,494 --> 00:32:34,662 സത്യം പറയുന്നതിൽ മാന്യതയുണ്ട്. 427 00:32:34,662 --> 00:32:37,206 ഓ, അതെ. അത് ശരിയാണ്. 428 00:32:37,206 --> 00:32:39,208 "ജീവിക്കാൻ തിരഞ്ഞെടുക്കുക." 429 00:32:40,042 --> 00:32:41,543 നീയും നിന്റെ ബഹുമാനവും. 430 00:32:43,921 --> 00:32:45,172 പുതിയതെങ്കിലും പറ. 431 00:32:46,090 --> 00:32:48,884 നിഹിലിസ്റ്റിക് ഉപയോഗിച്ച് യഥാർത്ഥമായ എന്തിനേയും താഴ്ത്തിക്കെട്ടുകയാണ് നീയും. 432 00:32:48,884 --> 00:32:51,178 നിഹിലിസവും സ്വയം പരിരക്ഷിക്കുന്നതുമായ നർമ്മം ഉപയോഗിച്ച് 433 00:32:51,178 --> 00:32:54,306 നീയും യഥാർത്ഥമായതെന്തും അടിവരയിടുകയാണ്, നീ പുതിയതെങ്കിലും പറ. 434 00:32:55,349 --> 00:32:58,060 വിഷമിക്കേണ്ട, നിന്റെ എല്ലാ ക്ലാസുകളും നമ്മുക് ശരിയാക്കാം. 435 00:32:58,060 --> 00:33:01,772 സാനി എന്നെ ബന്ധപ്പെട്ടു. വഷ്ടിയിൽ അവർക്ക് ആവിശ്യമുണ്ട്. 436 00:33:03,649 --> 00:33:06,068 എനിക്ക് സ്റ്റാർഫ്ലീറ്റിനെ ഒരു വർഷത്തേക്ക് വൈകിപ്പിക്കാം. 437 00:33:06,068 --> 00:33:08,987 ക്വവാത്ത് മിലാത്തിന് കടമ തിരിച്ചടയ്ക്കുന്നത് എനിക്ക് വലിയ ബഹുമതി ലഭിക്കും. 438 00:33:12,408 --> 00:33:13,409 അത്... 439 00:33:18,497 --> 00:33:19,581 വൗ. 440 00:33:22,126 --> 00:33:24,044 നീ എന്റെ കാൽപ്പാടുകൾ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതി. 441 00:33:24,795 --> 00:33:25,879 ഞങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു. 442 00:33:28,382 --> 00:33:31,635 വഷ്ടി... അതായത്, അത്... അത് ഇനി ശരിക്കും നീയല്ലേ. ആണോ? 443 00:33:32,886 --> 00:33:36,557 അതായത്, എന്റെ മുന്നിൽ കാണുന്ന ചെറുപ്പക്കാരൻ അല്ലെന്നാണ്. 444 00:33:36,557 --> 00:33:37,933 എന്നാൽ എന്താണെന്ന് നിനക്കറിയാമോ? 445 00:33:38,767 --> 00:33:40,436 നിനക്കു ചെയ്യേണ്ടത് അതാണ് എങ്കിൽ. പിന്നെ എനിക്കറിയില്ല. 446 00:33:40,436 --> 00:33:44,815 അതായത്, അത് ശരിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശരി, അല്ലെ? 447 00:33:45,858 --> 00:33:47,317 എനിക്കറിയില്ല. 448 00:33:47,401 --> 00:33:49,987 ഹേയ്. ഇത് നിന്റെ ജീവിതമാണ്. 449 00:33:55,200 --> 00:33:57,202 എൽനോർ അക്കാദമിയിൽ തുടരാൻ കാരണം ഞാൻ തന്നെയാണ്. 450 00:34:00,247 --> 00:34:01,749 എനിക്ക് അവനെയും നഷ്ടപ്പെടുത്താൻ കഴിഞ്ഞില്ല. 451 00:34:05,627 --> 00:34:07,713 അവൻ എനിക്കുവേണ്ടിയാണ് നിന്നത്. 452 00:34:10,007 --> 00:34:11,633 ഒടുവിൽ അവൻ എന്റെ കൈകളിൽ തന്നെ മരിച്ചുവീണു. 453 00:34:17,598 --> 00:34:18,599 റാഫ്... 454 00:34:25,439 --> 00:34:26,857 സെർച്ച് ഹിസ്റ്ററി 455 00:34:29,485 --> 00:34:31,111 അവൾ അവിടെ എന്തായിരിക്കാം തിരഞ്ഞത്? 456 00:34:33,489 --> 00:34:35,032 അവൾക്ക് എന്താണോ വേണ്ടത് അത്. 457 00:34:48,128 --> 00:34:50,589 ചെറുത്തുനിൽപ്പിന്റെ നിരർത്ഥകതയെക്കുറിച്ചുള്ള 458 00:34:50,589 --> 00:34:52,925 ഒരു പ്രഭാഷണം ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു? 459 00:34:54,259 --> 00:34:55,552 ഞാൻ സ്വപ്നം കാണുകയാണോ? 460 00:34:57,179 --> 00:34:58,847 അതോ ഇതൊരു പേടിസ്വപ്നമാണോ? 461 00:35:00,182 --> 00:35:03,185 ആത്യന്തികമായി, അത് തീരുമാനിക്കേണ്ടത് നീ തന്നെയാണ്. 462 00:35:07,898 --> 00:35:09,399 നിങ്ങൾ എന്തിനാണ് ഗാലയിൽ വന്നത്? 463 00:35:11,401 --> 00:35:13,529 നോക്കൂ, ലോഞ്ച് 19 മണിക്കൂറിനുള്ളിലാണ്. 464 00:35:13,529 --> 00:35:16,532 നിങ്ങൾ ഇപ്പോൾ എന്നോട് എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ, ഞാൻ മിഷൻ കൺട്രോളിനെ വിളിക്കും... 465 00:35:22,830 --> 00:35:24,039 പിക്കാർഡ്. 466 00:35:27,292 --> 00:35:30,921 എല്ലാ മനുഷ്യരും ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്. 467 00:35:30,921 --> 00:35:32,297 കുടുങ്ങിപ്പോയവരാണ്. 468 00:35:34,842 --> 00:35:37,803 എല്ലാ മനുഷ്യരും ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്. 469 00:35:37,803 --> 00:35:41,306 ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്. 470 00:35:44,810 --> 00:35:47,145 എന്താണ് ഇവിടെ നടക്കുന്നത്? 471 00:35:49,815 --> 00:35:52,985 ഭൂതകാലത്തിൽ കുടുങ്ങിപ്പോയവരാണ്. 472 00:35:54,152 --> 00:35:57,155 നിങ്ങൾക്ക്ഒരുപാട് കാര്യങ്ങൾ അലട്ടുന്ന ഒരാളെ കണ്ടാലേ എനിക്കറിയാം. 473 00:35:58,323 --> 00:35:59,950 നമ്മൾ മുറുകെ പിടിക്കുന്ന കാര്യങ്ങൾ. 474 00:36:00,784 --> 00:36:05,664 നമ്മുടെ ജീവിതകാലം മുഴുവൻ നമ്മെ നയിക്കുന്ന 475 00:36:06,498 --> 00:36:08,750 വൈകാരിക ഓർമ്മകൾ. 476 00:36:11,169 --> 00:36:12,671 അത് നിങ്ങൾക്ക് എന്താണ്? 477 00:36:14,840 --> 00:36:16,758 നിങ്ങളുടെ നിമിഷം എന്താണ്? 478 00:36:19,887 --> 00:36:22,389 ഞാൻ നിങ്ങൾക്ക് ആരാണ്? 479 00:36:25,267 --> 00:36:28,270 ഒരുപക്ഷേ സത്യങ്ങളുടെ... 480 00:36:30,105 --> 00:36:31,315 ഒരു കൈമാറ്റം. 481 00:36:34,192 --> 00:36:35,277 നിങ്ങൾ... 482 00:36:36,862 --> 00:36:40,073 മുഖാമുഖം വരാൻ ഞാൻ ജീവിതകാലം മുഴുവൻ കാത്തിരുന്ന ഒരാൾ. 483 00:36:41,742 --> 00:36:43,201 രാത്രിയുടെ മറവിൽ നിൽക്കുന്ന ആൾ. 484 00:36:45,537 --> 00:36:47,789 ഇരുട്ടിൽ ഒളിച്ച് നിക്കുന്ന രാക്ഷസനാണ് നിങ്ങൾ. 485 00:36:55,589 --> 00:36:56,924 മാഗി! 486 00:37:03,055 --> 00:37:05,265 മാഗി! ഇവിടെ വാ. 487 00:37:11,188 --> 00:37:12,189 മാ... 488 00:38:20,966 --> 00:38:22,092 അവൻ എന്നെ ചേർത്തു പിടിച്ചു. 489 00:38:22,926 --> 00:38:26,722 അവൻ എന്റെ കണ്ണുകളെ കൈകൊണ്ട് എടുക്കാൻ പോവുകയായിരുന്നു. 490 00:38:27,472 --> 00:38:30,976 അവന്റെ വിരലുകൾ അകത്തേക്ക് കടക്കുന്നുണ്ടായിരുന്നു... 491 00:38:30,976 --> 00:38:32,644 എന്റെ ചർമ്മത്തിലൂടെ പിന്നെ... 492 00:38:34,229 --> 00:38:36,148 എനിക്കറിയില്ല. അവർ അപ്രത്യക്ഷരായി. 493 00:38:44,197 --> 00:38:45,198 നിങ്ങളെ പോലെ തന്നെ. 494 00:38:47,075 --> 00:38:49,327 അതിനു ശേഷം, 495 00:38:49,411 --> 00:38:51,413 മറ്റുള്ളവരെപ്പോലെ എനിക്ക് ഈ ഭൂമിയിൽ നടക്കാനാകില്ലെന്ന് എനിക്ക് മനസിലായി... 496 00:38:52,456 --> 00:38:56,293 കാരണം അന്ന് അവർ അവിടെ ഉണ്ടായിരുന്നെങ്കിൽ അവർ തീർച്ചയായും തിരിച്ച വരും. 497 00:38:57,335 --> 00:38:58,754 ഇപ്പോ ഇതാ നിങ്ങൾ. 498 00:39:00,380 --> 00:39:04,426 അവൻ അവന്റെ കൈയിൽ എന്താണ് ചെയ്തതെന്ന് എന്നെ കാണിക്കൂ. 499 00:39:04,426 --> 00:39:07,429 അവന്റെ... അവന്റെ കൈ? അവൻ... അവൻ വിടില്ല. 500 00:39:07,429 --> 00:39:09,723 അവൻ എന്റെ തലയിൽ കയറാൻ ശ്രമിക്കുന്നതുപോലെ. 501 00:39:12,017 --> 00:39:17,355 ഇത് ഇതുപോലെ ആയിരുന്നില്ല എന്ന് നിങ്ങൾക്ക് ഉറപ്പാണോ? 502 00:39:27,657 --> 00:39:29,701 അവൻ ഒരു രാക്ഷസനായിരുന്നില്ല. 503 00:39:29,785 --> 00:39:32,204 അവൻ ഒരു വൾക്കൻ ആയിരുന്നു. 504 00:39:33,080 --> 00:39:37,584 പിന്നെ അവൻ നിന്നെ കൊല്ലാൻ ശ്രമിക്കുകയായിരുന്നില്ല. 505 00:39:38,460 --> 00:39:42,964 അവൻ മനസ്സുകളെ ലയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 506 00:39:43,965 --> 00:39:49,471 നിങ്ങൾ ഇതുപോലെ വേട്ടയാടപ്പെടാതിരിക്കാൻ നിങ്ങളുടെ ഓർമ്മകൾ മായ്ക്കാനാണ് ശ്രമിച്ചത്. 507 00:39:50,263 --> 00:39:51,765 വ്യക്തമായും, അത് പരാജയപ്പെട്ടു. 508 00:39:53,975 --> 00:39:57,395 ഇനി, എന്റെ സത്യം. 509 00:39:58,063 --> 00:39:59,564 ഞാൻ മനുഷ്യനാണ്. 510 00:40:00,482 --> 00:40:03,151 എന്നാൽ ഞാൻ ഭാവിയിൽ നിന്നുള്ളവനാണ്. 511 00:40:03,235 --> 00:40:07,739 കൃത്യമായി പറഞ്ഞാൽ 25-ാം നൂറ്റാണ്ടിൽ നിന്ന്. 512 00:40:08,532 --> 00:40:11,827 ഭൂമിയെ രക്ഷിക്കാനായാണ് ഞാൻ ഇവിടേയ്ക്ക് വന്നത്. 513 00:40:13,245 --> 00:40:17,582 യഥാർത്ഥത്തിൽ മുഴുവൻ ഗാലക്സിയെയും സംരക്ഷിക്കാൻ. 514 00:40:20,252 --> 00:40:25,674 പക്ഷെ അങ്ങനെ ചെയ്യാൻ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണെന്ന് തോന്നുന്നു. 515 00:40:39,354 --> 00:40:41,982 ട്രാൻസ്പോർട്ടർ റീബൂട്ട് ചെയ്യുന്നു. 516 00:40:44,067 --> 00:40:45,402 എന്താണ് പറ്റിയത്? 517 00:40:45,402 --> 00:40:47,863 പിശക്. ട്രാൻസ്പോർട്ടർ ഓഫ്ലൈൻ. 518 00:40:47,863 --> 00:40:49,030 ഞാൻ അത് തകർത്തോ? 519 00:40:49,906 --> 00:40:52,784 അല്ല. അല്ല. അല്ല. മറ്റൊരാൾ. 520 00:40:54,161 --> 00:40:55,871 നമുക്ക് നിന്റെ അമ്മയുടെ അടുത്തേക്ക് പോകാം. 521 00:40:58,206 --> 00:40:59,791 മുന്നോട്ട് പോകൂ, ഞാൻ അങ്ങൊട് എത്തിയേക്കാം. 522 00:41:01,501 --> 00:41:02,627 റഫിയോട് റിയോസ്. 523 00:41:03,503 --> 00:41:05,297 നമ്മുക് വലിയ പ്രശ്നങ്ങളുണ്ട്. 524 00:41:06,047 --> 00:41:07,257 ഇപ്പോഴും പിക്കാർഡ് ഇല്ലേ? 525 00:41:08,967 --> 00:41:12,304 ക്യു നിന്നെക്കുറിച്ചാണ് സംസാരിച്ചത്, എന്നാൽ അവൻ നിങ്ങളെ എല്ലാവരേയും കുറിച്ചും സംസാരിച്ചു. 526 00:41:12,304 --> 00:41:14,806 അതാണ് മനുഷ്യരുടെ പ്രത്യേകത. 527 00:41:14,890 --> 00:41:16,016 അതെ. 528 00:41:16,016 --> 00:41:19,144 ഭൂതകാലത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നമ്മുടെ കഴിവില്ലായ്മ. 529 00:41:19,144 --> 00:41:20,312 അതിന്റെ വിപരീതം. 530 00:41:20,312 --> 00:41:24,107 നമ്മളുടെ ഉള്ളിൽ എന്തെങ്കിലും തകർന്നാൽ, അത് എന്നും നമ്മളോടൊപ്പം നിലനിൽക്കും. 531 00:41:24,191 --> 00:41:27,569 അത് അനുരഞ്ജിപ്പിക്കാൻ കഴിയുന്നതുവരെ നമ്മൾ ഭൂതകാലത്തിലാണ് ജീവിക്കുന്നത്, 532 00:41:27,569 --> 00:41:28,987 അത് വേദനാജനകമാണെങ്കിൽ പോലും. 533 00:41:28,987 --> 00:41:34,159 നിങ്ങൾ പരിണമിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് നിങ്ങൾ ജോലി ചെയ്യുന്നത്. 534 00:41:39,998 --> 00:41:43,627 ഗാലക്സിയിൽ അത് എത്രമാത്രം അദ്വിതീയമാണെന്ന് ഞാൻ ഏറെക്കുറെ മറന്നു. 535 00:41:46,588 --> 00:41:49,799 കെണിയല്ല, രക്ഷപ്പെടലാണ് പ്രധമാണെന്ന് എന്ന് പറഞ്ഞപ്പോ 536 00:41:49,883 --> 00:41:54,304 ക്യു എന്താണ് ഉദേശിച്ചത്? 537 00:41:54,971 --> 00:41:58,141 ഞാൻ പറഞ്ഞതുപോലെ, അവൻ ഭ്രാന്തനായി എനിക്ക് തോന്നി. 538 00:41:58,225 --> 00:41:59,226 ഒപ്പം മരിക്കുന്നു. 539 00:42:00,936 --> 00:42:02,395 വിക്ഷേപണത്തിന് എത്ര സമയമുണ്ട്? 540 00:42:02,479 --> 00:42:05,440 സ്ഥല-സമയ തുടർച്ചയോട് ഞാൻ സെൻസിറ്റീവ് ആണ്. 541 00:42:05,440 --> 00:42:06,524 ഞാൻ ഒരു ക്ലോക്ക് അല്ല. 542 00:42:09,277 --> 00:42:11,446 ഈ ജോലിയെ ചുറ്റിപ്പറ്റിയാണ് ജീവിതം മുഴുവൻ. 543 00:42:11,446 --> 00:42:14,449 എന്നിട്ടും ഒരു ദിവസം പണി കിട്ടുമെന്ന് അറിയാമായിരുന്നു. 544 00:42:15,617 --> 00:42:18,119 നിങ്ങളെ പുറത്താക്കിയിട്ടുണ്ടോ? എന്തിന്? 545 00:42:18,203 --> 00:42:22,540 അന്യഗ്രഹ ജീവി എന്ന് വിളിച്ചുകൂവിയത്തിന്റെ പേരിൽ. 546 00:42:22,624 --> 00:42:24,834 പേപ്പർ വർക്ക് ഫയൽ ചെയ്തിരുന്നോ? 547 00:42:24,918 --> 00:42:26,294 ഞാൻ നുണ പറഞ്ഞു. 548 00:42:26,378 --> 00:42:28,505 എനിക്കറിയാമായിരുന്നു, ഞാൻ അവർക്ക് തെളിവ് നൽകിയാൽ, 549 00:42:28,505 --> 00:42:31,091 അവർ എന്നെ വശത്താക്കി നിങ്ങളെ ഒരു സൈനിക സൈറ്റിലേക്ക് അയയ്ക്കും. 550 00:42:31,091 --> 00:42:33,468 അത് തെളിയിക്കുന്ന ഒരാളാകാൻ ഞാൻ ആഗ്രഹിച്ചു. 551 00:42:34,594 --> 00:42:35,887 അങ്ങനെ ഞാൻ വിചാരിച്ചു. 552 00:42:36,846 --> 00:42:38,598 ഒരുതരത്തിൽ ജീവിതം പാഴാക്കുന്ന പോലെ. 553 00:42:40,976 --> 00:42:42,102 ഒരുപക്ഷേ ഇല്ലായിരിക്കാം. 554 00:42:43,311 --> 00:42:47,649 ഞങ്ങളുടെ സ്പീഷിസ്, കാര്യങ്ങളിലേക്കുള്ള ഒരു എബ്ബിലും ഒഴുക്കിലും വിശ്വസിക്കുന്നു. 555 00:42:49,192 --> 00:42:52,153 നമ്മുടെ ഭാഗധേയങ്ങൾ ഒന്നിച്ചും വ്യതിചലിച്ചും പോകുന്നു എന്ന്, 556 00:42:52,988 --> 00:42:56,199 ആ സമയം നമ്മൾ വിചാരിക്കുന്നത് പോലെയല്ല. 557 00:42:57,867 --> 00:43:03,415 ചില നിമിഷങ്ങൾ വലിയ ചെലവിൽ പോലും സംഭവിക്കാനുള്ളതാണ്. 558 00:43:04,874 --> 00:43:07,335 ഒരുപക്ഷെ നീ ആ കുട്ടിയായിരിക്കണം... 559 00:43:07,419 --> 00:43:12,132 നിന്നെ വിട്ടയക്കാൻ നിയോഗിക്കപ്പെട്ട ഒരാളാക്കാം ഞാൻ. 560 00:43:16,094 --> 00:43:17,345 ചിന്തിക്കേണ്ട ചിലത്. 561 00:43:23,018 --> 00:43:24,853 നിങ്ങൾ രണ്ടുപേരും ഇപ്പോ തന്നെ മാറണം. 562 00:43:30,150 --> 00:43:32,694 ഇത് പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ ഞാൻ... 563 00:43:34,446 --> 00:43:36,489 നിന്നെ കണ്ടുമുട്ടാൻ എനിക്ക് മിക്കവാറും കാത്തിരിക്കാനാവില്ല. 564 00:43:43,872 --> 00:43:46,333 നിങ്ങളുടെ പ്രാകൃത ഉപഗ്രഹങ്ങൾ വളരെ മന്ദഗതിയിലാണ്. 565 00:43:46,333 --> 00:43:47,917 നിങ്ങൾക്ക് എന്താണ് വേണ്ടത്? 566 00:43:48,001 --> 00:43:49,586 വേഗതയേറിയ ഒരു ഉപഗ്രഹം. 567 00:43:50,670 --> 00:43:52,839 ഞാൻ എവിടെ നിന്നാണ് വന്നത് എന്നതിന്റെ ഒരു പതിപ്പിൽ നിങ്ങൾ വളരെ പ്രശസ്തനാണ്, 568 00:43:52,839 --> 00:43:54,549 എന്നാൽ നിങ്ങളുടെ സാധ്യതകൾ അസ്തമിക്കുന്നു. 569 00:43:54,549 --> 00:43:57,761 ആദം സോങ്ങിനെക്കാൾ കൂടുതൽ ആർക്കാണ് ഇപ്പോൾ നേടാനോ നഷ്ടപ്പെടാനോ ഉള്ളത്? 570 00:43:58,803 --> 00:44:00,597 ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്ന്, ഞാൻ ഭയക്കുന്നു. 571 00:44:01,473 --> 00:44:02,891 ഒരു പൈതൃകം മാത്രം. 572 00:44:02,891 --> 00:44:05,185 അവർ എല്ലാം കൊണ്ടുപോയി. 573 00:44:05,185 --> 00:44:06,770 നിങ്ങൾ അത് തരണം ചെയ്യും. 574 00:44:07,771 --> 00:44:11,274 നീ ഇപ്പോൾ പഴഞ്ചൊല്ലുകളുടെ ഒരു വഴിത്തിരിവിലാണ്. രണ്ട് ഭാവികൾ. 575 00:44:11,358 --> 00:44:15,362 വംശനാശത്തിന്റെ വക്കിൽ നിന്ന് മനുഷ്യരാശിയെ തിരികെ കൊണ്ടുവരുന്നതിലേക്ക് ഒന്ന് നിങ്ങളെ നയിക്കുന്നു. 576 00:44:15,362 --> 00:44:18,031 അവർ നിങ്ങളെ ഭാവിയുടെ പിതാവ് എന്ന് വിളിക്കും. 577 00:44:18,031 --> 00:44:20,408 നിങ്ങളുടെ സ്റ്റാറ്റസ് ക്യാപിറ്റലുകളെ അലങ്കരിക്കും. 578 00:44:21,368 --> 00:44:22,911 അല്ലെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക് മരിക്കേണ്ടിവരും. 579 00:44:22,911 --> 00:44:24,162 മഹത്വമില്ല. 580 00:44:24,162 --> 00:44:26,915 നിങ്ങളുടെ സ്വന്തം 90-പ്രൂഫ് ഛർദ്ദിയുടെ ഒരു കുളത്തിൽ മറന്നുപോയത്. 581 00:44:28,416 --> 00:44:31,503 ആ മറ്റൊരു വഴി ഞാൻ എങ്ങനെ ഉറപ്പുനൽകും? 582 00:44:31,503 --> 00:44:33,254 ഒന്നുകിൽ റെനി പിക്കാർഡ് ഒരു ബഹിരാകാശ ഷിപ്പിൽ കയറിയാൽ 583 00:44:33,338 --> 00:44:39,010 നിങ്ങളുടെ ജോലിയെ കാലഹരണപ്പെടുത്തുന്നതോ അല്ലാത്തതോ ആയ ഒരു കണ്ടെത്തൽ നടത്തുകയും ചെയ്യുന്നു. 584 00:44:40,178 --> 00:44:43,556 അവൾ കയറിയില്ലെങ്കിൽ, അതിന്റെ ഫലം ഞാൻ കണ്ടു. 585 00:44:43,640 --> 00:44:47,560 നിങ്ങളുടെ കാലത്ത് ഭൂമി പാരിസ്ഥിതിക സ്വതന്ത്ര വീഴ്ചയിൽ സ്വയം കണ്ടെത്തും. 586 00:44:48,144 --> 00:44:50,730 അവർ തിരിയുന്ന മനുഷ്യൻ നിങ്ങളായിരിക്കും. 587 00:44:51,773 --> 00:44:53,775 നിങ്ങൾക്ക് അവസരം നൽകിയാൽ മാത്രം മതി. 588 00:44:55,068 --> 00:44:59,072 നിങ്ങൾക്ക് നിങ്ങളുടെ മകളെ നഷ്ടപ്പെടും, പക്ഷേ ഒരു ലോകത്തിന്റെ ഗോഡ്ഫാദർ ആകുക. 589 00:45:00,198 --> 00:45:02,700 ഞാൻ അറിഞ്ഞിരിക്കേണ്ട ഏതെങ്കിലും ധാർമ്മിക നിയമങ്ങളുണ്ടോ? 590 00:45:04,119 --> 00:45:06,079 എനിക്ക് നിങ്ങളെ മിഷൻ കൺട്രോളിൽ എത്തിക്കാൻ കഴിയും. 591 00:45:07,247 --> 00:45:08,957 ആദ്യം കാര്യം ആദ്യം. 592 00:45:08,957 --> 00:45:12,544 ഇപ്പോൾ എന്റെ വഴിയിൽ നിൽക്കുന്നതുപോലെ നിങ്ങളുടെ വഴിയിലും ഒരാൾ ഉണ്ടാക്കും. 593 00:45:13,711 --> 00:45:14,921 പിക്കാർഡ്? 594 00:45:14,921 --> 00:45:16,297 വളരെ നല്ലത്. 595 00:45:16,381 --> 00:45:17,966 ഇതാണ് അറേഞ്ച്മെന്റ്. 596 00:45:17,966 --> 00:45:20,093 ദൈവമേ, പിക്കാർഡ്. നിങ്ങൾ എവിടെയായിരുന്നു? 597 00:45:20,093 --> 00:45:21,219 കാര്യമാക്കേണ്ടതില്ല. 598 00:45:21,219 --> 00:45:23,012 ട്രാൻസ്പോർട്ടർ സ്തംഭിച്ചുവെന്ന് റിയോസ് പറയുന്നു. 599 00:45:23,096 --> 00:45:24,848 തടസ്സപ്പെടുത്തുന്ന കോഡ് ബോർഗ് ആണ്. 600 00:45:26,141 --> 00:45:27,350 ജുറാറ്റി? 601 00:45:27,434 --> 00:45:29,894 മിനിറ്റുകൾക്കുള്ളിൽ എനിക്ക് നിങ്ങളെയും അവനുമായി മുഖാമുഖം കാണാൻ സാധിക്കുന്നുണ്ട്. 602 00:45:29,978 --> 00:45:33,565 അവനെ നീക്കം ചെയ്യുന്നതിനുള്ള ഉചിതമായ മാർഗങ്ങളും ഞാൻ നിങ്ങൾക്ക് നിർദേശിക്കാം. 603 00:45:34,774 --> 00:45:36,359 അവൾ സോങ്നൊപ്പം ഉണ്ട്. 604 00:45:36,443 --> 00:45:37,735 അവൾ എവിടേക്കാണ് പോകുന്നതെന്ന് നമുക്കറിയാം. 605 00:45:37,819 --> 00:45:40,864 ട്രാൻസ്പോർട്ടറെ ഏറ്റെടുക്കാൻ ജുറാറ്റി ആഗ്രഹിക്കുന്നതിന് ഒരു കാരണമേ ഉള്ളൂ. 606 00:45:42,407 --> 00:45:44,075 എന്നിൽ നിന്ന് നിനക്ക് എന്താണ് വേണ്ടത്? 607 00:45:44,159 --> 00:45:48,329 എനിക്ക് ആവശ്യമുള്ള അസംസ്കൃത ചേരുവകളിലേക്ക് നിങ്ങൾക്ക് ആക്സസ് ഉണ്ടെന്ന് നിങ്ങളുടെ രേഖകൾ സൂചിപ്പിക്കുന്നു. 608 00:45:48,997 --> 00:45:52,167 എനിക്ക് ഷിപ്പ് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് നിങ്ങളുടെ പൈതൃകം ലഭിക്കും. 609 00:45:53,251 --> 00:45:55,170 ലാ സിറീനയ്ക്കായിയാണ് ക്വീൻ വരുന്നത്. 610 00:45:55,170 --> 00:45:58,756 ഗാലക്സിയെ സ്വാംശീകരിക്കുന്നതിൽ 400 വർഷത്തെ ജമ്പാണ് അവൾ ആഗ്രഹിക്കുന്നു. 611 00:45:59,799 --> 00:46:04,095 തിരിച്ച് വീട്ടിലേക്ക് പോകണമെങ്കിൽ ആ ഷിപ്പിനെ നമ്മൾ സംരക്ഷിക്കണം. 612 00:46:04,888 --> 00:46:07,140 നമ്മുക് ടാലിൻ ട്രാൻസ്പോർട്ടർ ഉപയോഗിക്കാം. നമുക്ക് പോകാം. 613 00:46:09,642 --> 00:46:11,060 ഗുഡ് ലക്ക്. 614 00:46:12,604 --> 00:46:14,522 നീയും, എന്റെ സുഹൃത്തേ. 615 00:46:18,276 --> 00:46:21,863 അവൾ സ്വാംശീകരണത്തിന് തയ്യാറായിരിക്കും. അത് ഉറപ്പാണ്. 616 00:46:26,367 --> 00:46:30,079 അതിനാൽ അവൾ ഷിപ്പിനായി വരുവാണെകിൽ അത് ഒറ്റക്കായിരിക്കില്ല. 617 00:46:31,372 --> 00:46:32,540 നന്ദി, ജനറൽ. 618 00:46:33,541 --> 00:46:35,418 അവ തികച്ചും പര്യാപ്തമാണെന്ന് തോന്നുന്നു. 619 00:46:38,338 --> 00:46:40,006 സ്പിയർഹെഡ് ഓപ്പറേഷൻസ്. 620 00:46:41,007 --> 00:46:44,177 ഇവരെല്ലാം മുൻ എക്സ്-ഫോസെസാണ്. മികച്ചതിൽ മികച്ചത്. 621 00:46:45,678 --> 00:46:49,432 അപ്പോൾ, നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്താണ് വേണ്ടതെന്ന് ആരെങ്കിലും ഒന്ന് പറയുമോ? 622 00:47:04,531 --> 00:47:07,909 വിഷമിക്കേണ്ട. ഒരു നിമിഷം മാത്രം വേദനിക്കു. 623 00:47:12,747 --> 00:47:15,750 അവരുടെ ജൈവശാസ്ത്രപരവും സാങ്കേതികവുമായ വ്യതിരിക്തതകൾ നമ്മുടേതിന് 624 00:47:15,750 --> 00:47:19,462 അൽപം കൂടി ചേർക്കാനുള്ള മാനസികാവസ്ഥയിൽ ആരാണ്? 625 00:47:41,651 --> 00:47:43,194 ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം: അലക്സാണ്ടർ കറേജ് 626 00:48:14,100 --> 00:48:16,102 പരിഭാഷ: അഞ്ജലി നായർ