1 00:00:15,015 --> 00:00:17,143 സ്റ്റാർ ട്രെക്ക: പിക്കാർഡിൽ ഇതുവരെ... 2 00:00:17,143 --> 00:00:20,229 നിനക്ക് എന്റെ ആവിശ്യമുണ്ട്, ആഗ്നസ്. 3 00:00:20,229 --> 00:00:25,192 ഞാനില്ലാതെ നീ എങ്ങനെ ഇതെല്ലം അതിജീവിക്കും? 4 00:00:30,948 --> 00:00:32,616 ഞാൻ കുറച്ചുനേരം ഈ ഷിപ്പ് നയിക്കുമെന്ന് ഞാൻ കരുതുന്നു. 5 00:00:32,700 --> 00:00:34,326 ഇല്ല. എല്ലാം. ഞാൻ-- എല്ലാം എന്റെ നിയന്ത്രണത്തിലാണ്. 6 00:00:34,410 --> 00:00:36,245 ഇനിയില്ല. 7 00:00:40,332 --> 00:00:44,378 അല്ല. ആ ഡോക്ടറിന്റെ കൂടെ ആ മുറിയിൽ പെട്ടുപോയത് മുതൽ 8 00:00:44,462 --> 00:00:46,964 നീ ആ വലിയ വിഡ്ഢി ചിരിയുമായിയാണെല്ലോ നടക്കുന്നത്. 9 00:00:46,964 --> 00:00:48,841 നിനക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ. 10 00:00:50,009 --> 00:00:51,969 അവൾ ക്ലിനിക് സ്വന്തം പ്രയത്നംകൊണ്ടാണ് ഉണ്ടാക്കിയതെന്ന് നിനക്ക് അറിയാമോ? 11 00:00:51,969 --> 00:00:55,181 റിയോസ്, അങ്ങോട്ട് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്. 12 00:00:56,223 --> 00:00:58,100 നിങ്ങളെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ്മവരുന്നത്. 13 00:00:58,184 --> 00:01:01,896 അവർക്കും നക്ഷത്രങ്ങളെ ഇഷ്ടമായിരുന്നു. 14 00:01:01,896 --> 00:01:04,064 പിന്നെ അവർരും ബുദ്ധിമുട്ടിയിരുന്നു. 15 00:01:04,857 --> 00:01:06,692 എന്തുകൊണ്ടാണ് എനിക്ക് നിങ്ങളെ അറിയാമെന്ന് തോന്നുന്നത്? 16 00:01:15,826 --> 00:01:16,827 ഓ, ദൈവമേ. 17 00:01:19,163 --> 00:01:21,499 - അയാൾക്ക് പൾസ് ഉണ്ട്. - നമുക്ക് അവനെ ആശുപത്രിയിൽ എത്തിക്കണം. 18 00:01:21,499 --> 00:01:23,083 എനിക്ക് ഒരാളെ അറിയാം. 19 00:01:25,044 --> 00:01:26,504 ക്ലിയർ! 20 00:01:29,298 --> 00:01:31,842 അവൻ സുസ്ഥിരനാണ്, പക്ഷേ പ്രതികരിക്കുന്നില്ല. 21 00:01:31,926 --> 00:01:34,720 എല്ലാം പ്രവർത്തിക്കുന്നുണ്ട് . എന്തുകൊണ്ടാണ് അവൻ ഉണരാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല 22 00:01:34,804 --> 00:01:37,097 അവന്റെ എല്ലാ സിനാപ്സുകളും ഉയരുന്നു. 23 00:01:37,181 --> 00:01:39,308 കോമയിൽ തലച്ചോറിന്റെ പ്രവർത്തനം വളരെ കുറവായിരിക്കണം. 24 00:01:39,308 --> 00:01:41,185 അവൻ അവിടെ കുടുങ്ങിയിരിക്കുകയാണ്. 25 00:01:41,185 --> 00:01:45,689 എന്റെ ന്യൂറോ-ഒപ്റ്റിക് ഇന്റർസെപ്റ്റർ ഉപയോഗിച്ച് എനിക്ക് അകത്തേക്ക് പോകാനാകും. 26 00:01:45,773 --> 00:01:47,983 ഒരിക്കൽ ഞാൻ അവന്റെ മനസ്സിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ, 27 00:01:48,067 --> 00:01:51,862 അവൻ കുടുങ്ങിയിരിക്കുന്ന ആ ഓർമയിൽ നിന്ന് എനിക്ക് അവനെ പുറത്തെടുക്കാനായേക്കും. 28 00:01:51,946 --> 00:01:55,658 നമ്മൾ റെനെയെ സംരക്ഷിച്ചില്ലെങ്കിൽ, നമുക്ക് നമ്മുടെ ഭാവി തിരികെ കിട്ടില്ല. 29 00:01:55,658 --> 00:01:58,452 അത് ചെയ്യാൻ പിക്കാർഡ് ഉണർന്നിരിക്കണം. 30 00:02:12,299 --> 00:02:14,301 പ്രകൃതിയുടെ യഥാർത്ഥ പരമാധികാരം. 31 00:02:16,679 --> 00:02:17,888 ജീവൻ നൽകുന്നു. 32 00:02:20,641 --> 00:02:21,851 ജീവിതം അനുവദിക്കുന്നു. 33 00:02:23,477 --> 00:02:26,981 എന്നാലും, ഇത് നമ്മെയെല്ലാം ഒരു ദിവസം വിഴുങ്ങുമെന്നും നമുക്കറിയാം. 34 00:02:30,359 --> 00:02:33,195 അപ്പോൾ നമ്മുക് കാര്യത്തിലേക്ക് തിരിച്ചുപോയാലോ? 35 00:02:36,073 --> 00:02:38,492 ഓ, അതെ. അതെ. അങ്ങനെ ആയല്ലോ? അതെ. 36 00:02:40,244 --> 00:02:43,247 അത്കൊണ്ട്, എന്നോട് ക്ഷമിക്കൂ, ഞാൻ വെറുതെ... ഞാൻ ആകാശത്ത് വിരളമായേ പോകാറുള്ളൂ. 37 00:02:44,290 --> 00:02:45,708 നമ്മൾ എവിടെയായിരുന്നു? 38 00:02:46,625 --> 00:02:50,504 നിങ്ങൾ ഏതോ തമാശ പറയുകയായിരുന്നു എന്ന് ഞാൻ കരുതുന്നു. 39 00:02:51,714 --> 00:02:55,718 അടഞ്ഞ ഇടങ്ങളെ നിങ്ങൾക്ക് പേടിയാണ്, അതാണ് നിങ്ങൾ എന്നോട് അവസാനമായി പറഞ്ഞത്. 40 00:02:56,886 --> 00:02:59,805 നിങ്ങളുടെ ജോലി നിങ്ങൾക്കായി ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. 41 00:03:00,973 --> 00:03:03,684 അതെ. നിങ്ങളുടെ ഭയം എന്താണെന്ന് കണ്ടെത്തുന്നത് എന്റെ ജോലിയല്ല. 42 00:03:03,684 --> 00:03:07,146 എന്നാൽ വിശകലനം ചെയ്യുന്നത് എന്റെ ജോലിയാണ്. അപ്പോൾ, തുടങ്ങുകയല്ല? 43 00:03:07,146 --> 00:03:09,356 തീർച്ചയായും. തുടങ്ങു. 44 00:03:11,108 --> 00:03:14,486 അടഞ്ഞ ഇടങ്ങളെ വെറുക്കുന്ന ഒരാൾ 45 00:03:15,279 --> 00:03:19,491 തന്റെ ജീവിതം അനന്തമായ പ്രപഞ്ചത്തിൽ ചെലവഴിക്കുന്നു. 46 00:03:23,495 --> 00:03:25,247 അത് വളരെ വ്യക്തമരുന്നെല്ലോ. 47 00:03:26,457 --> 00:03:27,708 അല്ലെ? 48 00:03:27,708 --> 00:03:32,379 എന്നാൽ പിന്നീട്, അയാൾ ഒരു വെസ്സലിൽ ജീവിക്കാൻ തീരുമാനിക്കുന്നു 49 00:03:32,463 --> 00:03:38,886 അവിടെ നിന്ന് പുറത്തേക്കുള്ള ഏക മാർഗം ഒരു ഹോളോഗ്രാഫിക് മാത്രമാണ്. 50 00:03:40,471 --> 00:03:43,682 ഇപ്പോൾ അയാൾ കൂടുതൽ കൂടുതൽ കൗതുകകരമായി മാറുകയാണ്. 51 00:03:43,766 --> 00:03:45,392 അത് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? 52 00:03:46,226 --> 00:03:49,438 അത് നിങ്ങളെ ഏതെകിലും വിധത്തിൽ ആശങ്കപ്പെടുത്താറുണ്ടോ, നിങ്ങൾ അത്ര കൗതുകരമല്ലല്ലോ. 53 00:03:49,438 --> 00:03:53,275 കൗതുകകരമായിരികുക എന്നത് എന്റെ ജോലിയല്ല. 54 00:03:53,359 --> 00:03:56,195 പക്ഷേ നമ്മൾ നമ്മുടെ ജോലികളേക്കാൾ കൂടുതൽ പലതുമല്ലേ? 55 00:03:56,195 --> 00:03:59,198 ഒരുപക്ഷേ അല്ലായിരിക്കാം. ഒരുപക്ഷേ നിങ്ങളുടെ കാര്യത്തിൽ അങ്ങനെ അല്ലായിരിക്കാം. 56 00:03:59,198 --> 00:04:03,410 നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ പോലും നിങ്ങളെ ക്യാപ്റ്റൻ എന്നാണ് വിളിക്കുന്നത്. 57 00:04:05,704 --> 00:04:09,917 അപ്പോൾ, ഷൗണ്- ലൂക്, അവൻ ആരാണ്? 58 00:04:10,834 --> 00:04:15,130 ഈ ചോദ്യം ചെയ്യൽ വളരെ അസംബന്ധമാണ്. 59 00:04:15,214 --> 00:04:18,884 കഴിഞ്ഞ 40 മിനിറുകളായി ഞാൻ നിങ്ങളെ രസിപ്പിക്കുകയായിരുന്നു. 60 00:04:18,968 --> 00:04:22,221 നോക്കൂ, ഇതൊരു പതിവ് മാനസിക വിലയിരുത്തൽ മാത്രമാണ്. 61 00:04:22,930 --> 00:04:24,765 പ്രകോപിക്കേണ്ട ആവിശ്യമില്ല. 62 00:04:24,765 --> 00:04:28,310 നീ-- നീ അൽപ്പം-- നീ അൽപ്പം അസ്വസ്ഥനാണെന്ന് തോന്നുന്നു. 63 00:04:28,394 --> 00:04:31,772 നീയാണ് എന്നെ അസ്വസ്ഥനാക്കുന്നു. 64 00:04:31,772 --> 00:04:36,318 സത്യം പറയുകയാണെങ്കിൽ, ഇത് തികച്ചും അനാചാരമാണ്. 65 00:04:36,402 --> 00:04:40,614 നീ എന്തോ ഒന്ന് തേടുന്നത് പോലെയുണ്ട്, പലതും തേടുന്നത് പോലെ... 66 00:04:42,032 --> 00:04:43,409 എന്നെ തകർക്കാൻ. 67 00:04:43,409 --> 00:04:47,204 ശരി, നിങ്ങളുടെ അറിവിലേക്കായി, നമ്മൾ ഇവിടെ ഇരിക്കാൻ തുടങ്ങിട്ട് യഥാർത്ഥത്തിൽ 20 മിനിറ്റായി. 68 00:04:47,204 --> 00:04:48,455 അല്ല 40. 69 00:04:48,539 --> 00:04:51,375 ഇത് നിർത്തണമെങ്കിൽ, നീ എന്നോട് തുറന്ന് സംസാരിക്കണം. 70 00:04:51,375 --> 00:04:53,752 നിനക്ക് സംസാരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അതും കുഴപ്പമില്ല. 71 00:04:53,836 --> 00:04:57,548 ഞാൻ നിങ്ങളോടൊപ്പം ഒരു മണിക്കൂർ ചെലവഴിച്ചുവെന്ന് എനിക്ക് ആരോടെങ്കിലും പറയണം, അത്രേയുള്ളു. 72 00:04:57,548 --> 00:05:00,300 അതുവരെ നമ്മൾ ഇവിടെ തന്നെയായിരിക്കും. 73 00:05:01,593 --> 00:05:03,303 നല്ല എന്തെങ്കിലും തമാശകൾ അറിയാമോ? 74 00:05:06,098 --> 00:05:07,558 ശരി. ഒരു കഥ പറയൂ. 75 00:05:07,558 --> 00:05:10,185 - എന്ത് വേണമെന്ന്? - ഒരു കഥ. 76 00:05:10,269 --> 00:05:13,397 ഒരു കുഞ്ഞു കഥ. കുട്ടികളുടെ കഥ പോലെ. 77 00:05:13,397 --> 00:05:14,898 ഏതെങ്കിലും ഒരു കഥ. 78 00:05:14,982 --> 00:05:17,860 നിങ്ങളുടെ മനസ്സ് തുറക്കാൻ ഒരു പക്ഷെ അത് സഹായിക്കും, ഒരു ലളിതമായ വ്യായാമം പോലെ. 79 00:05:22,656 --> 00:05:25,242 എവിടെ തുടങ്ങണമെന്ന് പോലും എനിക്കറിയില്ല. 80 00:05:26,076 --> 00:05:27,077 ഇല്ല. 81 00:05:37,713 --> 00:05:39,339 എന്ത്കൊണ്ട് അതിൽനിന്ന് തന്നെ തുടങ്ങിക്കൂടാ? 82 00:05:46,889 --> 00:05:49,725 എന്തെങ്കിലും ഉണ്ടാക്കി പറയു... 83 00:06:00,444 --> 00:06:02,071 ഒരിക്കൽ ഒരിടത്... 84 00:06:05,908 --> 00:06:07,409 ഒരു രാജ്ഞി ഉണ്ടായിരുന്നു... 85 00:06:09,912 --> 00:06:12,289 ചുവന്ന മുടിയുള്ള ഒരു രാജ്ഞി. 86 00:06:13,290 --> 00:06:16,126 സൂര്യ കിരണങ്ങൾ പോലുള്ള മുടി. അത് നല്ലതല്ലേ. 87 00:06:17,086 --> 00:06:18,212 തുടർന്ന് പറഞ്ഞോളൂ. 88 00:06:19,338 --> 00:06:21,340 അവളൊരു... 89 00:06:24,218 --> 00:06:25,886 സ്ത്രീയായിരുന്നു 90 00:06:28,472 --> 00:06:31,308 കഥകൾ പറയുന്നത് ശരിക്കും നിങ്ങളുടെ കഴിവല്ല, എന്താ അങ്ങനെയല്ലേ? 91 00:06:32,226 --> 00:06:33,644 അല്ല. 92 00:06:35,854 --> 00:06:37,689 പക്ഷേ അവളുടേതായിരുന്നു. 93 00:06:39,650 --> 00:06:41,026 ആരുടെ? 94 00:06:42,444 --> 00:06:43,654 രാജ്ഞിയുടെ... 95 00:06:45,322 --> 00:06:46,615 ചുവന്ന മുടിയുള്ള. 96 00:06:47,366 --> 00:06:51,870 "നീ വിജയിച്ചിരിക്കുന്നു എന്ന് ഞാൻ കരുതുന്നു," രാജകുമാരൻ ദുഷ്ട മന്ത്രവാദിയോട് പറഞ്ഞു. 97 00:06:53,080 --> 00:06:54,706 "പക്ഷെ ഒരു കാര്യമുണ്ട്." 98 00:06:55,541 --> 00:07:01,672 അവരെ ചുട്ടു ചാരമാക്കാൻ തയ്യാറായി മന്ത്രവാദി നിന്നു. 99 00:07:01,672 --> 00:07:03,924 അവന്റെ മാന്ത്രികത ഇല്ലാതായിരിക്കുന്നു. 100 00:07:03,924 --> 00:07:08,637 ആദ്യം കിട്ടിയ രീതിയിൽ തന്നെ തിരികെ മോഷ്ടിക്കപ്പെട്ടു. 101 00:07:08,637 --> 00:07:11,974 സ്വന്തം കളിയിൽ തോറ്റ അവന്റെ മനസ്സ് തകർന്നു. 102 00:07:11,974 --> 00:07:13,600 പിന്നെ എല്ലാം ശരിയായി. 103 00:07:13,684 --> 00:07:16,311 കാലക്രമേണ, അവൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോലും അവർ മറക്കും. 104 00:07:17,146 --> 00:07:19,106 എന്നാൽ അവർ ആ പാഠം ഒരിക്കലും മറക്കില്ല: 105 00:07:20,649 --> 00:07:23,235 ഒരുവന്റെ ശത്രുവേക്കാൾ നല്ല ഒരു ഗുരുവില്ല. 106 00:07:23,986 --> 00:07:26,196 അവൾ തികച്ചും അസാധാരണമായ ഒരു രാജ്ഞിയായിരുന്നു 107 00:07:26,280 --> 00:07:30,492 കഥകൾ പറഞ്ഞുകൊണ്ട് ദിവസങ്ങൾ ചെലവഴിക്കാനാണ് അവൾ തിരഞ്ഞെടുത്തത്. 108 00:07:30,576 --> 00:07:35,831 അവനോടൊപ്പമുള്ള സമയം കടം വാങ്ങിയതാണെന്ന് അവൾക്ക് അറിയുന്നത്കൊണ്ടാകാം. 109 00:07:41,128 --> 00:07:42,337 നീ നിന്റെ അച്ഛനെ പോലെയാണ്. 110 00:07:42,421 --> 00:07:45,841 ആവിഷ്കാരം അവന്റെ കൈകളിൽ നിന്നാണ് വരുന്നത്, അവന്റെ വായിൽ നിന്നല്ല. 111 00:07:45,841 --> 00:07:47,885 അയാളെപ്പോലെ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 112 00:07:47,885 --> 00:07:50,512 ഇത് അത്ര മോശമല്ല, പ്രിയേ. 113 00:07:52,806 --> 00:07:55,475 എനിക്കും നിങ്ങളെപ്പോലെ ആകണം. 114 00:08:00,898 --> 00:08:03,483 എന്നിരുന്നാലും, നീ ഒരു രാജകുമാരനാണ്. 115 00:08:03,567 --> 00:08:07,946 ഗുരുതരമായ അപകടസമയത്ത് മറ്റുള്ളവരെ സഹായിക്കാൻ നീ പഠിക്കണം. 116 00:08:08,030 --> 00:08:11,325 പ്രചോദനാത്മകമായ സംസാരത്തിലൂടെ അവരെ നയിക്കുക. 117 00:08:11,325 --> 00:08:13,994 എനിക്കൊരിക്കലും അതിന് കഴിയില്ല. 118 00:08:13,994 --> 00:08:17,164 നിന്നെക്കൊണ്ട് കഴിയും. എനിക്കറിയാം. 119 00:08:18,165 --> 00:08:19,666 കാരണം എനിക്ക് ഭാവി അറിയാം. 120 00:08:19,750 --> 00:08:21,835 ഒരു വിധത്തിൽ, അവർക്ക് അറിയാമായിരുന്നു. 121 00:08:21,919 --> 00:08:24,838 ഒരു മൃഗത്തെപ്പോലെ, അവർക്ക് വരാൻ ഇരിക്കുന്ന അപകടത്തെ കുറിച്ച് ആദ്യമേ അറിയാമായിരുന്നു. 122 00:08:24,922 --> 00:08:27,049 മറ്റാരേക്കാളും മുന്നേ. 123 00:08:27,049 --> 00:08:30,677 ഒരുപക്ഷേ, അവൾക്ക് മാജിക് അറിയാമായിരുന്നു, 124 00:08:30,761 --> 00:08:34,765 അല്ലെങ്കിൽ രാക്ഷസന്മാർ യഥാർത്ഥമായ ഒരു ലോകത്ത് നിങ്ങൾ ജീവിക്കുമ്പോൾ അതാണ് സംഭവിക്കുന്നത്. 125 00:08:58,163 --> 00:09:01,083 ഞാൻ നിന്നെ എത്ര ആഴത്തിൽ സ്നേഹിക്കുന്നുവെന്ന് നീ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 126 00:09:01,083 --> 00:09:03,126 ജീവിത്തിൽ എന്തൊക്കെ സംഭവിച്ചാലും. 127 00:09:03,210 --> 00:09:07,089 അത് എനിക്ക് നിന്നെ എന്നെന്നേക്കുമായി അല്ലെങ്കിൽ നിമിഷങ്ങൾക്കറിയാമെങ്കിലും. 128 00:09:07,089 --> 00:09:12,219 ഓരോ ശ്വാസത്തിലും, നീ ആരാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. 129 00:09:18,141 --> 00:09:19,142 വേഗം. 130 00:09:21,979 --> 00:09:23,814 വേഗം, വേഗം, വേഗം. 131 00:09:31,571 --> 00:09:32,572 പോ. 132 00:09:35,867 --> 00:09:37,202 പോ. 133 00:09:39,329 --> 00:09:40,580 എഴുന്നേൽക്കു. 134 00:09:54,803 --> 00:09:56,847 - ഇല്ല! - അമ്മേ! 135 00:11:37,531 --> 00:11:42,744 സ്റ്റാർ ട്രെക്ക് പിക്കാർഡ് 136 00:11:43,912 --> 00:11:45,705 "സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ" അടിസ്ഥാനമാക്കിയുള്ളത് 137 00:11:59,428 --> 00:12:01,596 അവിടെ എന്താണ് നടക്കുന്നത്, ജെ.എൽ? 138 00:12:01,680 --> 00:12:03,515 - നിങ്ങൾ തയാറാണോ? - അതെ. 139 00:12:04,182 --> 00:12:05,725 ജുറാറ്റിയെ ഇപ്പോഴും കാണാനില്ല. 140 00:12:05,809 --> 00:12:08,520 അതിനാൽ ഞങ്ങൾ ലാ സിറീനയുടെ സെൻസറുകൾ ഉപയോഗിച്ച് അവളുടെ കോംബാഡ്ജ് ട്രാക്ക് ചെയ്യാൻ ശ്രമികാം, 141 00:12:08,520 --> 00:12:10,772 അവളുടേത് ഒരു അൽപ്പം ഭയപ്പെടുത്തുന്ന പെരുമാറ്റം ആണെങ്കിലും. 142 00:12:10,856 --> 00:12:12,691 - പാടുന്നു. - ചുംബിക്കുന്നു. 143 00:12:12,691 --> 00:12:15,318 - ക്ഷമിക്കണം, എന്താണ് എന്ന്? - അവളോട് ചോദിക്ക്. 144 00:12:16,987 --> 00:12:18,738 സൂക്ഷിക്കണം, ഓക്കെ? 145 00:12:22,659 --> 00:12:25,662 - അത് പ്രവർത്തിക്കുമെന്ന് ഉറപ്പാണോ? - ചെറുതായിട്ട് പോലുമില്ല. 146 00:12:25,662 --> 00:12:27,581 അവൾക്ക് എന്താ വട്ടാണോ? 147 00:12:28,206 --> 00:12:29,583 റിയോസിനെ ചുംബിക്കുന്നു? 148 00:12:30,584 --> 00:12:34,880 നോക്കൂ, അതെല്ലാം വീണ്ടും ആരംഭിക്കുകയാണെങ്കിൽ, ഞാൻ-- ഞാൻ ഈ സംഘത്തെ ഉപേക്ഷിച്ചു. 149 00:12:34,880 --> 00:12:37,799 ഇല്ല, കാര്യമായും, അത് എന്നെ കൊണ്ട് സാധിക്കുമെന്ന് എനിക്ക് തോനുന്നില്ല. 150 00:12:39,801 --> 00:12:42,095 എന്ത്? ഞാനും നീയുമോ? 151 00:12:42,179 --> 00:12:44,347 ഇല്ല, നോക്കൂ, നമ്മൾ-- നമ്മൾ തികച്ചും വ്യത്യസ്തരാണ്. 152 00:12:44,431 --> 00:12:48,935 ഇല്ല, നമ്മളുടെ വേദന മനോഹരവും ദാരുണവുമാണ്, അതിനെക്കുറിച്ച് കേൾക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ്. 153 00:12:49,853 --> 00:12:51,354 തീർച്ചയായും. 154 00:12:51,438 --> 00:12:53,565 കൂടാതെ, നമ്മൾ പ്രധാന ഇവന്റാണ്. 155 00:12:53,565 --> 00:12:56,401 ജുറാറ്റിയും റിയോസും, അവർ വെറുമൊരു സൈഡ് സ്റ്റോറി മാത്രമാണ്. 156 00:12:56,485 --> 00:12:58,904 പിന്നെ കഥ എങ്ങനെ അവസാനിക്കുന്നുവെന്ന് നിനക്ക് നന്നായിട്ട് അറിയാമെല്ലോ. 157 00:12:58,904 --> 00:13:01,406 എന്ന്വെച്ചാൽ, ഒരിക്കൽ നമ്മൾ ഇതുലുടെ എല്ലാം കടന്നുപോയി എന്നാണോ നീ ഉദ്ദേശിക്കുന്നത്? 158 00:13:04,409 --> 00:13:09,247 കൊള്ളാം, എനിക്കുള്ള ഓർമ്മ നമ്മൾ വയസായി 159 00:13:09,331 --> 00:13:11,082 നമ്മൾ ഒരു പാർക്ക് ബെജിച്ചിൽ ഇരിക്കുന്നതാണ്, 160 00:13:11,166 --> 00:13:13,502 നമ്മളുടെ ചൂരൽ വടി കൊണ്ട് അവിടെ വന്ന് പോകുന്ന കൗമാരക്കാരെ തട്ടി വീഴ്ത്തുന്നതാണ്. 161 00:13:13,502 --> 00:13:15,128 - അതിൽ എനിക്ക് നിന്നെക്കാൾ മിടുക്കനാണ്. - തീർച്ചയായും. 162 00:13:15,212 --> 00:13:17,172 ജുരാട്ടിയുടെ കോംബാഡ്ജിനായി സ്കാൻ ആരംഭിക്കുന്നു. 163 00:13:24,930 --> 00:13:26,431 - നീ എന്താണ് ചെയ്തത്? - ഒന്നുമില്ല. 164 00:13:26,515 --> 00:13:29,351 ഷിപ്പിന്റെ ഒപ്റ്റിക്കൽ ഡാറ്റ നെറ്റ്വർക്ക് ആക്സസ് ചെയ്യാൻ ഞാൻ ശ്രമിച്ചു, അത് എന്നെ പുറത്താക്കി. 165 00:13:29,351 --> 00:13:30,852 സിസ്റ്റം: എൻക്രിപ്റ്റഡ് എൻക്രിപ്റ്റ് ചെയ്ത ഡാറ്റ ആക്സസ് ചെയ്യാൻ കഴിയുന്നില്ല 166 00:13:30,936 --> 00:13:32,187 ഇപ്പോൾ ഞാൻ ലോക്ക് ഔട്ട് ആണ്. 167 00:13:32,187 --> 00:13:33,563 ആരാൽ? 168 00:13:34,147 --> 00:13:35,857 ആരെന്നല്ല. എന്ത്. 169 00:13:35,941 --> 00:13:39,194 ഈ എൻക്രിപ്ഷൻ മനുഷ്യൻ രൂപകൽപ്പന ചെയ്തതല്ല. അത് ഒരു ബോർഗിന്റേതാണ്. 170 00:13:39,194 --> 00:13:40,612 ക്വീവിനോ? 171 00:13:40,612 --> 00:13:42,822 - നമ്മുടെ ഷിപ്പ് അവൾ എന്താണ് ചെയ്തത്? - എനിക്കറിയില്ല. 172 00:13:42,906 --> 00:13:45,033 എന്നാൽ നമ്മുക്ക് ആക്സസ്സ് ലഭിക്കാതെ വരികയും ജുറാറ്റിക്ക് എന്തെങ്കിലും സംഭവിച്ചാൽ, 173 00:13:45,033 --> 00:13:46,618 പിന്നെ നമ്മുക് ഒരിക്കലും അവളെ കണ്ടെത്താനാകില്ല. 174 00:13:46,618 --> 00:13:48,662 പറയാതെ വയ്യ, വീട്ടിലേക്കുള്ള ഏക വഴിയാണ് ഈ ഷിപ്പ്. 175 00:13:50,956 --> 00:13:53,041 രക്ഷാകർതൃ നിയന്ത്രണങ്ങൾ പ്രവർത്തനരഹിതമാക്കിയിരിക്കുന്നു. 176 00:13:53,542 --> 00:13:56,920 ഇത് എന്നെ അവന്റെ മനസ്സിലേക്ക് അനുവദിക്കും. 177 00:13:56,920 --> 00:14:01,591 നീ പറഞ്ഞത് തന്നെ... "അവന്റെ നേതൃത്വത്തിൽ പിന്തുടരുക." 178 00:14:01,675 --> 00:14:04,219 അവനെ എങ്ങനെ സഹായിക്കാമെന്ന് അവൻ നിന്നെ കാണിക്കട്ടെ. 179 00:14:04,886 --> 00:14:06,096 എങ്ങനെ? 180 00:14:06,096 --> 00:14:07,639 വിശ്വാസത്തോടെ മുന്നോട്ട്? 181 00:14:07,639 --> 00:14:09,307 ഞാൻ അങ്ങനെയാണ് ചെയ്യാറ്. 182 00:14:09,391 --> 00:14:11,518 ഞാൻ അവിടെ എത്തുമ്പോൾ അത് അർത്ഥമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 183 00:14:18,066 --> 00:14:19,442 എന്താണ് ഇത്? 184 00:14:21,278 --> 00:14:22,988 നിനക്ക് ഒരു നിമിഷം വേണോ? 185 00:14:23,822 --> 00:14:24,906 എനിക്ക് കുഴമപ്പമൊന്നുമില്ല. 186 00:14:24,990 --> 00:14:29,703 സ്റ്റാർഫ്ലീറ്റ് നിങ്ങളെപ്പോലെയുള്ള മനഃശാസ്ത്രജ്ഞരെ നിയമിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. 187 00:14:29,703 --> 00:14:34,749 ശരി, സ്റ്റാർഫ്ലീറ്റ്, വ്യക്തമായും, എല്ലാ കാര്യങ്ങളുടെയും ന്യായാധിപനും ജൂറിയുമാണ്. 188 00:14:34,833 --> 00:14:36,501 അത് നീരസതയാണോ? 189 00:14:36,585 --> 00:14:41,172 ഇത് സത്യമാണ്. മനുഷ്യ പതിപ്പ് വ്യക്തമായും വളരെ മർത്യമാണ്. 190 00:14:41,256 --> 00:14:44,676 എന്നാൽ മുറിവുകൾക്ക് ചുറ്റും വലിയ മതിലുകൾ കെട്ടിയവരുണ്ട്. 191 00:14:45,844 --> 00:14:47,887 ഒരു ബീറ്റാസോയിഡിന് പോലും അത് വായിക്കാൻ കഴിയില്ല. 192 00:14:49,931 --> 00:14:52,267 അത് ഞാനാണെന്നാണോ നീ പറയുന്നത്. 193 00:14:52,976 --> 00:14:55,061 അത് പിന്നെ, നീ ഒരിക്കലും നിന്റെ കഥ പൂർത്തിയാക്കിയില്ലാലോ. 194 00:14:55,145 --> 00:15:01,192 ചിലപ്പോളൊക്കെ ഒരു കഥയുടെ അവസാനിക്കുന്നത് ഒരു കുട്ടി എല്ലാം നഷ്ടപ്പെട്ട് ഒരു തടവറയിൽ ഒറ്റയ്ക്കാകുന്നതാണ്. 195 00:15:03,445 --> 00:15:04,738 ശരി. 196 00:15:04,738 --> 00:15:06,823 നീ എന്താണ് എഴുതുന്നത്? 197 00:15:06,823 --> 00:15:08,617 നീ നിരാശാജനകമാണെന്ന് മാത്രം. 198 00:15:08,617 --> 00:15:11,161 കമാൻഡ് സ്ഥാനത്ത് നിന്ന് ഉടൻ തന്നെ നിങ്ങളെ ഒഴിവാക്കണമെന്ന് 199 00:15:11,161 --> 00:15:12,996 ഞാൻ ശുപാർശ ചെയ്യുന്നു, 200 00:15:12,996 --> 00:15:15,290 നിങ്ങളുടെ തോന്നലിന് വേണ്ടി നിന്റെ ക്രൂവിനെ 201 00:15:15,290 --> 00:15:16,791 ഒരു ആത്മഹത്യാ ദൗത്യത്തിന് കൊണ്ടുപോകാതിരിക്കാൻ. 202 00:15:18,251 --> 00:15:20,337 മരിക്കാൻ അവിടെ ആയിരം വഴികളുണ്ട്. 203 00:15:24,299 --> 00:15:25,592 എന്ത് ചെയ്യണം എന്നാണ് ഈ പറയുന്നത്? 204 00:15:30,013 --> 00:15:31,222 ഓ, ഷൗണ്- ലൂക് 205 00:15:32,932 --> 00:15:34,059 ഒന്ന് ആഴത്തിൽ ചിന്തിക്കു. 206 00:15:34,893 --> 00:15:38,897 ശരി. ആ പയ്യൻ അവിടെ ഒറ്റയ്ക്കായിരുന്നു... 207 00:15:41,983 --> 00:15:43,193 അല്ല, കാത്തിരിക്കൂ. 208 00:15:46,404 --> 00:15:47,906 അവൻ ഒറ്റക്കായിരുന്നില്ല. 209 00:15:52,327 --> 00:15:56,289 ഞാൻ ബോർഗിന്റെ ഒരു ലോക്കസ്റ്റാണ്. 210 00:15:57,457 --> 00:15:59,584 നീ അപകടകാരിയാണ്. അവർ ഇരകൾ മാത്രമാണ്. 211 00:15:59,668 --> 00:16:02,462 നിങ്ങളാണ് അവരെ ഉരുവാക്കിയത്. ഞാൻ ആയിരുന്നതുപോലെ തന്നെ മരിക്കുന്നതാണ് നല്ലത്. 212 00:16:02,462 --> 00:16:05,173 നിന്റെ ജീവിതരീതിയെ പ്രതിരോധിക്കുന്നു, അതിനുശേഷം നീ അവയെ വലിച്ചെറിഞ്ഞ് കളയുന്നു. 213 00:16:05,757 --> 00:16:06,841 പിക്കാർഡ്? 214 00:16:19,938 --> 00:16:23,942 അപ്പോ, ഇതാണ് നിങ്ങളുടെ മനസ്സ്, ശാന്തം. 215 00:16:25,527 --> 00:16:28,113 പിക്കാർഡ് അടിപൊളിയാന്നെന്ന് ഞാൻ അഞ്ച്-ഡ്രിങ്ക്സിന് വാതുവെക്കുന്നു. 216 00:17:01,396 --> 00:17:02,647 ഹലോ? 217 00:17:03,940 --> 00:17:05,859 ഞാൻ ഒരാളെ സഹായിക്കാൻ ശ്രമിക്കുകയാണ്. 218 00:17:06,818 --> 00:17:09,070 നീ അവന്റെ മനസ്സിലുണ്ടെന്ന് തോന്നുന്നു. 219 00:17:09,154 --> 00:17:11,906 നീ എന്തിനാ ഇവിടെ തനിയെ വന്നിരിക്കുന്നത്? 220 00:17:11,990 --> 00:17:14,159 കാരണം എനിക്ക് പോകാൻ കഴിഞ്ഞില്ല. 221 00:17:14,159 --> 00:17:18,079 എന്നോട് എപ്പോഴും പറയുമായിരുന്നു, വേർപിരിഞ്ഞപോയാൽ കാത്തിരിക്കണമെന്ന്. 222 00:17:18,163 --> 00:17:19,164 ശരി. 223 00:17:20,623 --> 00:17:21,833 എല്ലാം ശരിയാക്കും. 224 00:17:23,042 --> 00:17:24,085 ആരാണ് പറഞ്ഞത്? 225 00:17:24,169 --> 00:17:25,253 എന്റെ അമ്മ. 226 00:17:25,962 --> 00:17:29,841 ഞാൻ ഇവിടെത്തന്നെ കാത്തുനിൽകണം, ഇല്ലെങ്കിൽ ഞാൻ എവിടെയാണെന്ന് കണ്ടെത്തണമെന്ന് അമ്മക്കാകില്ല. 227 00:17:30,759 --> 00:17:35,930 ശരി, ഇപ്പോ നീ മാത്രമാണ് ഇവിടെയുള്ളത്, നീ കുടുങ്ങിപ്പോയതായി എനിക്ക് തോന്നുന്നു. 228 00:17:36,014 --> 00:17:39,434 ഒരുപക്ഷേ എനിക്ക് നിന്നെ ഇതിൽ നിന്ന് സഹായിക്കാൻ കഴിഞ്ഞേക്കാം. 229 00:17:40,727 --> 00:17:42,187 ഞാൻ അത് എങ്ങനെ ചെയ്യും? 230 00:17:42,187 --> 00:17:44,564 അമ്മയില്ലാതെ ഞാൻ എങ്ങോട്ടും വരില്ല. 231 00:17:44,564 --> 00:17:46,941 അമ്മയെ കണ്ടുപിച്ചാൽ മാത്രം പോരാ. 232 00:17:47,025 --> 00:17:49,068 നിങ്ങൾ അമ്മയെ രക്ഷിക്കണം. 233 00:17:49,694 --> 00:17:50,820 ശരി സമ്മതിച്ചു. 234 00:17:52,238 --> 00:17:53,573 എങ്കിൽ നമുക്ക് അതിന് ശ്രമിക്കാം. 235 00:17:57,076 --> 00:17:58,828 ഒരു രാക്ഷസൻ അവളെ കൊണ്ടുപോയി. 236 00:17:59,621 --> 00:18:03,249 പിന്നെ ഇവിടെ താഴെയുള്ളതെല്ലാം അവന്റെ പക്ഷത്താണ്. 237 00:18:09,589 --> 00:18:12,008 വരൂ! ഈ വഴി! 238 00:18:12,634 --> 00:18:15,053 നിങ്ങളുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള വിലയിരുത്തൽ പൂർത്തിയായി. 239 00:18:15,053 --> 00:18:17,222 നിങ്ങൾക്ക് നിങ്ങളുടെ സെഷൻ ഇപ്പോൾ അവസാനിപ്പിക്കാം. 240 00:18:18,097 --> 00:18:19,307 പൊയ്ക്കൊള്ളു. 241 00:18:20,892 --> 00:18:21,935 പൊയ്ക്കൊള്ളു. 242 00:18:23,812 --> 00:18:26,272 നിങ്ങൾ എവിടെയാണോ നിങ്ങളിൽ നിന്ന് തന്നെ ഒളിച്ചിരിക്കുന്നത് അവിടേക്ക് തന്നെ മടങ്ങിക്കോളൂ. 243 00:18:28,191 --> 00:18:30,443 എനിക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് പറയാൻ കഴിയില്ല. 244 00:18:31,236 --> 00:18:32,403 നീ ശാഠ്യക്കാരനാണ്. 245 00:18:32,487 --> 00:18:35,156 നിന്നെ കുറിച്ച് എന്നോട് പറഞ്ഞ കാര്യങ്ങളിൽ ഒന്നാണത്. 246 00:18:35,240 --> 00:18:37,325 എന്നെക്കുറിച്ച് നിങ്ങളോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ? 247 00:18:38,368 --> 00:18:41,412 എന്നെ കുറിച്ച് പ്രത്യേകം അന്വേഷിച്ചോ? 248 00:18:41,496 --> 00:18:42,997 എനിക്ക് മതിയായി. 249 00:18:43,081 --> 00:18:44,249 എന്താണ് ഇത് ? 250 00:18:44,249 --> 00:18:45,750 മറ്റെന്തോ! 251 00:18:47,085 --> 00:18:48,503 "മറ്റെന്തോ" എന്ന് പറഞ്ഞാൽ. 252 00:18:49,712 --> 00:18:50,755 മറ്റ്... 253 00:18:52,257 --> 00:18:53,258 എന്തോ. 254 00:18:54,092 --> 00:18:57,387 ഇവിടെ മറ്റെയെന്തൊനാണ് സംഭവിക്കുന്നത്, അതിൽ ഒരു യാഥാർത്യവുമില്ല. 255 00:18:57,387 --> 00:18:59,848 അല്ലെങ്കിൽ അത്, പക്ഷേ അത്-- 256 00:18:59,848 --> 00:19:01,099 ആയിരിക്കാം. 257 00:19:01,099 --> 00:19:03,518 പക്ഷെ എല്ലാം നിന്റെ നിയന്ത്രണത്തിലാണ്. 258 00:19:04,352 --> 00:19:05,979 ഒരു വിരോധാഭാസം പോലെ, അല്ലേ? 259 00:19:05,979 --> 00:19:08,898 ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി ഇവിടെയുണ്ട്, പിക്കാർഡ്. 260 00:19:08,982 --> 00:19:10,650 നിന്നെക്കൊണ്ട് മാത്രമേ അത് തടയാൻ കഴിയൂ. 261 00:19:11,526 --> 00:19:12,944 യഥാർത്ഥമായ എന്തെങ്കിലും പറയു. 262 00:19:15,572 --> 00:19:17,115 എന്തെക്കിലും ഒരു യഥാർത്ഥമായാ കാര്യം. 263 00:19:18,950 --> 00:19:20,577 ഞങ്ങൾ ഇവിടെയുള്ളത് എന്തിനാണെന്നാണ് നീ കരുതുന്നത്? 264 00:19:21,369 --> 00:19:22,537 കാരണം... 265 00:19:27,000 --> 00:19:28,293 ഞാൻ ഇവിടെ കുടുങ്ങിയിരികുകയാണ്. 266 00:19:31,462 --> 00:19:32,672 നമ്മൾ ഇവിടെ കുടുങ്ങിയിരികുകയാണ്. 267 00:19:33,548 --> 00:19:35,133 എന്താണ് അതിനർത്ഥം? 268 00:19:35,800 --> 00:19:37,802 പിന്നെ നിങ്ങൾ ആരാണ്? 269 00:19:37,886 --> 00:19:41,890 ഞാൻ മനുഷ്യാവസ്ഥയെക്കുറിച്ച് പഠിക്കുന്ന ഒരാളാണ്, നീ ഒരു ക്യാപ്റ്റനും 270 00:19:41,890 --> 00:19:45,059 നൈതിക. നീതിബോധമുള്ള. സംസ്കാരമുള്ള ഒരാൾ. 271 00:19:45,143 --> 00:19:48,187 കലകളോടുള്ള അടുപ്പം, ബൗദ്ധിക ചിന്ത. 272 00:19:48,271 --> 00:19:51,316 എന്നാലും, സകീർണതകളിൽ ആടിയുലയുന്ന മനസ്സ്. 273 00:19:51,983 --> 00:19:53,192 ആടിയുലയുന്ന? 274 00:19:55,320 --> 00:19:56,821 അതിന്റെ പ്രസക്തി? 275 00:20:02,410 --> 00:20:05,288 തുറന്ന് സംസാരിക്കാൻ എന്തുകൊണ്ടാണ് ഷൗണ്-ലൂക്ക്, നിനക്ക് ഇത്ര ബുദ്ധിമുട്ട്? 276 00:20:08,541 --> 00:20:09,751 എന്ത്കൊണ്ടാണ് മറ്റുള്ളവരെ നിന്റെ മനസിലേക്ക് കടത്തിവിടാത്തത്? 277 00:20:12,420 --> 00:20:16,549 നീ അവരെ... നീ എല്ലാവരിൽ നിന്നും ഒരു കൈ അകലം പാലിക്കുന്നു. 278 00:20:17,300 --> 00:20:18,593 അത് എന്ത് കൊണ്ടാണ്? 279 00:20:19,469 --> 00:20:23,514 ഒരുപക്ഷേ നിന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന വേറെ ഒരു നീ ഉണ്ടായിരിക്കാം. 280 00:20:24,474 --> 00:20:26,935 മറ്റുള്ളവർ കാണുമെന്ന് നീ ഭയപ്പെടുന്ന ഒന്ന്. 281 00:20:26,935 --> 00:20:29,437 ഒരുപക്ഷേ, ഒരു നിഗൂഢമായ ഒന്ന്. 282 00:20:31,314 --> 00:20:32,857 ലജ്ജിക്കുന്ന ഒരു രഹസ്യ? 283 00:20:35,360 --> 00:20:38,363 ഒരു കുറ്റബോധം? എന്താണത്? 284 00:20:38,363 --> 00:20:40,949 നീ സ്വയം എങ്ങനെയാണ് നിർവചിക്കുന്നത്? 285 00:20:42,075 --> 00:20:43,201 എന്താണ് ഇത്? 286 00:20:44,118 --> 00:20:45,411 എന്താണ് ഈ ഇടിമുഴക്കം? 287 00:20:49,165 --> 00:20:51,376 അത് എവിടെ നിന്നാണ് വരുന്നതെന്ന് നമ്മൾ രണ്ടുപേർക്കും അറിയാമെന്ന് ഞാൻ കരുതുന്നു. 288 00:20:55,505 --> 00:20:57,548 നിത്യനീതിയുള്ള ഷൗണ്- ലൂക് 289 00:20:58,257 --> 00:21:00,468 അത് മറ്റുള്ളവർ പറയുന്നത് നിനക്ക് ഇഷ്ടമാണ്. 290 00:21:00,468 --> 00:21:03,471 മറ്റുള്ളവർ അത് പറയേണ്ടതുണ്ട്, കാരണം അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, 291 00:21:03,471 --> 00:21:06,808 അപ്പോൾ അത് സത്യത്തെ കുറച്ചുകൂടി അകറ്റി നിർത്താൻ നിന്നെ അനുവദിക്കുന്നു. 292 00:21:06,808 --> 00:21:09,602 നീ സദ്ഗുണത്തിൽ അതീവ ശ്രദ്ധാലുവാണ്, ഷൗണ്- ലൂക് 293 00:21:09,686 --> 00:21:14,065 നീ ഇപ്പോൾ എന്നോട് പറയുന്ന കഥ പോലും നല്ലത് എങ്ങനെ-- 294 00:21:14,065 --> 00:21:15,149 നിർത്തു! 295 00:21:16,317 --> 00:21:18,194 ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല! 296 00:21:20,196 --> 00:21:22,281 പിന്നെ നിനക്ക് അറിയില്ല... 297 00:21:24,701 --> 00:21:26,202 അത് എങ്ങനീയാണ് അവസാനിക്കുന്നതെന്ന്. 298 00:21:41,467 --> 00:21:43,261 നമുക്ക് വെളുത്ത വാതിലിലേക്ക് എത്തി ച്ചേരേണ്ടതുണ്ട് . 299 00:21:43,261 --> 00:21:44,679 അത് നീങ്ങികൊണ്ടേ ഇരിക്കും. 300 00:21:44,679 --> 00:21:48,975 അത് ഒരിക്കലും ഒരേ സ്ഥലത്തല്ല, പക്ഷേ അമ്മ അതിന്റെ പിന്നിലുണ്ട്. 301 00:21:48,975 --> 00:21:51,019 അമ്മ എപ്പോഴും അവിടെ ഉണ്ടാകാറുണ്ട് . 302 00:22:26,554 --> 00:22:29,474 റോജർ, ലിഫ്റ്റ്ഓഫ്, ക്ലോക്ക് ആരംഭിച്ചു. 303 00:22:32,894 --> 00:22:34,353 അടിപൊളി ഇ.വി.എ സ്യൂട്ട്. 304 00:22:34,437 --> 00:22:37,190 നീ സീറോ ഗ്രാവിറ്റി കോംബാറ്റ് പരിശീലനത്തിലാണെന്ന് പ്രതീക്ഷിക്കുന്നു. 305 00:22:37,190 --> 00:22:38,316 അവന് ഒമ്പത് വയസ്സായിട്ടേയുള്ളു. 306 00:22:39,150 --> 00:22:41,402 - ഒരു ബഹിരാകാശ മനുഷ്യൻ! - അതിലും നല്ലത്. 307 00:22:42,153 --> 00:22:43,780 അവന്റെ ബേബി സിറ്റർ വന്നില്ല. 308 00:22:43,780 --> 00:22:47,033 ലോസ്റ്റ് ആൻഡ് ഫൗണ്ടിൽ നിന്ന് കുറച്ച് വസ്ത്രങ്ങൾ കടം വാങ്ങിയിട്ടുണ്ട്, അത് കുഴപ്പമില്ലെന്ന് ഞാൻ കരുതുന്നു. 309 00:22:47,033 --> 00:22:48,409 രോഗിക്ക് എങ്ങനെയുണ്ട്? 310 00:22:48,493 --> 00:22:51,913 ആര്, പിക്കാർഡോ? അയാൾക്ക് കുഴപ്പമൊന്നുമില്ല. 311 00:22:55,500 --> 00:22:57,543 ആദ്യം നമ്മുക് സംസാരിച്ചാലോ? 312 00:22:59,921 --> 00:23:02,173 മോനെ, അമ്മ കുറച്ച് മോശമായ വാക്കുകൾ ഉപയോഗിക്കാൻ പോകുകയാണ്. 313 00:23:04,133 --> 00:23:05,718 നിന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ മടിച്ചു, 314 00:23:05,802 --> 00:23:07,720 പക്ഷെ ഇത് എന്റെ ക്ലിനിക്കാണ്, 315 00:23:07,804 --> 00:23:09,847 എന്റെ ക്ലിനിക്കിന്റെ വാതിലുകൾ പൂട്ടി ഇടേണ്ട കാര്യം നിങ്ങൾക്കില്ല. 316 00:23:09,931 --> 00:23:11,140 എന്റെ താക്കോലുകൾ. 317 00:23:11,224 --> 00:23:13,893 നല്ല ശകാരവാക്കുകൾ പോലും അമ്മ പറഞ്ഞില്ലലോ. 318 00:23:22,401 --> 00:23:25,863 ഇതിനെ ഒരു തുറന്ന മനസ്സോടെ കാണണം. 319 00:23:37,250 --> 00:23:38,918 ഇത് എന്ത് കുന്തമാണ്? 320 00:23:39,961 --> 00:23:41,003 പ്രോസിഡ്ജേർ. 321 00:23:42,839 --> 00:23:45,258 എന്തിനാണ് ഒരു സീരിയൽ കില്ലറെ പോലെ നീ എന്റെ നേരെ നടക്കുന്നത്? 322 00:23:46,425 --> 00:23:51,389 ടൈംലൈൻ ലംഘിക്കാതെ എനിക്ക് നിന്നോട് ഒരു കാര്യം വിശദീകരിക്കേണ്ടതുണ്ട്. 323 00:23:52,765 --> 00:23:54,642 ഇത് നിന്റെ യാത്രയല്ല. 324 00:23:54,642 --> 00:23:56,686 നീ ഇവിടെ ഉണ്ടാകാൻ പാടില്ല. 325 00:23:57,645 --> 00:24:00,273 അതിനാൽ നീ മരിച്ചാൽ ആരും നിങ്ങളെ മിസ് ചെയ്യില്ല. 326 00:24:03,734 --> 00:24:04,735 അവനെ വിടു. 327 00:24:11,909 --> 00:24:14,912 ലോറാസെപാമിനോട് അവൻ പ്രതികരിക്കുന്നില്ല. നമുക്ക് അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം. 328 00:24:14,996 --> 00:24:17,748 - ഇല്ല ഇല്ല. ഞങ്ങൾക്ക് ആശുപത്രിയിൽ പോകാൻ കഴിയില്ല. - നമ്മൾ ജീവിതത്തിനും മരണത്തിനും ഇടയിലാണ്. 329 00:24:17,832 --> 00:24:20,251 ഞാൻ ഇതിന് സജ്ജയല്ല. അവൻ മരിച്ച് പോയേക്കാം. 330 00:24:20,251 --> 00:24:22,837 സജ്ജമാകാനോ? ഓകെ. 331 00:24:25,256 --> 00:24:29,260 റാഫി, എനിക്കൊരു സ്റ്റെബിലൈസർ വേണം. വേഗം. 332 00:24:29,260 --> 00:24:30,761 പിക്കാർഡിന് വേണ്ടിയാണ്. 333 00:24:31,512 --> 00:24:33,848 നീ ആരോടാണ് സംസാരിക്കുന്നത്? 334 00:24:39,937 --> 00:24:41,230 എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. 335 00:24:41,314 --> 00:24:43,566 - ന്യൂറൽ ഓസിലേറ്റർ. - ഓ എന്റെ ദൈവമേ. 336 00:24:43,566 --> 00:24:45,610 തെരേസാ, ഈ നിമിഷത്തിൽ തന്നെ നിൽക്കുക. 337 00:24:45,610 --> 00:24:47,653 ശരി, ന്യൂറൽ-- ന്യൂറൽ. ഇത് തലച്ചോറിലെ തരംഗങ്ങളെ ബാധിക്കുന്നു. 338 00:24:47,737 --> 00:24:48,863 ആംപ്ലിറ്റ്യൂഡ്. ഫ്രീക്വൻസി.ഫേസ് 339 00:24:48,863 --> 00:24:51,532 ഗാമാ തരംഗങ്ങൾ? നീ എന്നെ കളിയാക്കുകയാണോ? 340 00:24:53,034 --> 00:24:54,744 ഇത് ശരിക്കുമുള്ളതാണോ? 341 00:24:54,744 --> 00:24:57,163 - നീ ആരാണ്? - ഫോക്കസ്. നീ ചെയ്യേണ്ടത് ഇത്രമാത്രമാണ്... 342 00:24:57,163 --> 00:24:58,998 ഒരിക്കൽ കൂടി നിന്നെ വിശ്വസിക്കാൻ പറഞ്ഞാൽ! 343 00:25:05,171 --> 00:25:06,589 ഞാൻ അവനെ കൊല്ലുമോ? 344 00:25:07,465 --> 00:25:10,760 ഞാൻ ഒരു ഡോക്ടറല്ല, പക്ഷേ നിന്നെ നിങ്ങളെ വിശ്വസിക്കുന്നു. 345 00:25:24,440 --> 00:25:26,275 നിങ്ങൾ ഇത് മനഃപൂർവമാണോ ചെയ്യുന്നത്? 346 00:25:27,777 --> 00:25:29,820 നീ രക്ഷപെടാൻ ആഗ്രഹിക്കുന്നില്ല. 347 00:25:29,904 --> 00:25:31,781 ഇത്തവണയും അത് വ്യത്യസ്തമല്ലെങ്കിലോ? 348 00:25:31,781 --> 00:25:34,367 ഇതും മറ്റെല്ലാ തവണയും പോലെ ആണെങ്കിലോ? 349 00:25:34,367 --> 00:25:36,953 അവിടെ എത്തിയില്ലെങ്കിൽ പിന്നെ എങ്ങനെയാ അതിനെ കുറിച്ച് അറിയുന്നത്. 350 00:25:36,953 --> 00:25:41,290 പക്ഷേ ഇപ്പോൾ പോയില്ലെങ്കിൽ എന്നെന്നേക്കുമായി ഇവിടെ കുടുങ്ങിപ്പോയേക്കാം. 351 00:25:42,124 --> 00:25:45,878 ഇത്തവണ നീ തനിച്ചല്ല. 352 00:26:02,812 --> 00:26:05,147 നീ അതു ചെയ്തിരിക്കുന്നു. അവൻ സ്റ്റേബിളായി. 353 00:26:11,112 --> 00:26:12,822 നിങ്ങൾ ബഹിരാകാശത്ത് നിന്നാണോ? 354 00:26:12,822 --> 00:26:14,031 അല്ല. 355 00:26:15,491 --> 00:26:20,579 ഞാൻ ചിലിയിൽ നിന്നാണ്, ഞാൻ-- ഞാൻ ബഹിരാകാശതാണ് ജോലി ചെയ്യുന്നത്. 356 00:26:53,612 --> 00:26:55,865 റെപ്ലിക്കേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 357 00:26:55,865 --> 00:26:57,408 നിനക്ക് കയറാൻ പറ്റിയോ? 358 00:26:57,408 --> 00:26:59,660 ഒരു ക്രിപ്റ്റോഗ്രാഫിക് അൽഗോരിതം അടിസ്ഥാനമാക്കിയുള്ളതായിരുന്നു ലോഗ് 359 00:26:59,744 --> 00:27:01,245 കളക്ടീവിൽ നിന്ന് ഞാൻ ഓർത്തെടുത്തു. 360 00:27:01,329 --> 00:27:02,371 കുഴപ്പമൊന്നുമില്ലല്ലോ? 361 00:27:03,414 --> 00:27:06,167 ആഗ്നസ് എല്ലാ ബോർഗ് പ്രോഗ്രാമുകളും ഷിപ്പിൽ നിന്ന് നീക്കം ചെയ്തുവെന്ന് ഞാൻ കരുതി 362 00:27:06,167 --> 00:27:07,626 - നമ്മൾ ക്രാഷ് ചെയ്തതിനു ശേഷം. - ലാൻഡ് ചെയ്തു. 363 00:27:07,710 --> 00:27:09,795 അവൾ എങ്ങനെയാണ് സിസ്റ്റത്തിലേക്ക് കടന്നതെന്ന് മനസിലാക്കാൻ ഞാൻ ആഗ്രഹിച്ചു, 364 00:27:09,879 --> 00:27:11,922 അത്കൊണ്ട് കമ്പ്യൂട്ടറിൽ ആഡ് ചെയ്യപ്പെട്ട അവസാന 365 00:27:12,006 --> 00:27:13,799 ബോർഗ് കോഡ് ഇവെന്റ നോക്കുകയായിരുന്നു. 366 00:27:13,883 --> 00:27:15,217 നീ നിന്റെ കാപ്പി തൊട്ടിട്ട് പോലുമില്ലലോ. 367 00:27:15,301 --> 00:27:17,386 - നീ ഒരിക്കലും നിന്റെ കാപ്പി തൊടാറില്ല. - ഇതാണ് വന്നത്. 368 00:27:17,470 --> 00:27:18,971 ഒപ്റ്റിക്കൽ ഡാറ്റ നെറ്റ്വർക്ക് സെക്യൂരിറ്റി ഫൂട്ടേജ് 369 00:27:19,055 --> 00:27:20,097 ക്യാം 22 370 00:27:20,181 --> 00:27:21,724 ക്യാം 16 371 00:27:21,724 --> 00:27:24,352 അവൾ ഇംപ്ലാന്റ് ചെയ്യുന്നത് തീർച്ചയായും ബോർഗ് കോഡാണ്. 372 00:27:24,352 --> 00:27:26,979 നമുക്ക് അവളെ കണ്ടെത്തണം. ഇപ്പോൾ തന്നെ. 373 00:27:28,856 --> 00:27:31,317 ഒരുവന്റെ ശത്രുവേക്കാൾ നല്ല ഗുരുവില്ല. 374 00:27:31,317 --> 00:27:32,735 എനിക്ക് ഒരു കഥ-- ഒരു കഥ പറഞ്ഞ് തരു. 375 00:27:40,868 --> 00:27:41,869 നീയോ? 376 00:27:43,496 --> 00:27:44,663 പിക്കാർഡ് 377 00:27:48,209 --> 00:27:51,921 ഞാൻ-- ഞാനല്ലായിരുന്നു-- ഞാൻ... 378 00:27:53,589 --> 00:27:54,882 എന്റെ റെഡി റൂം. 379 00:27:56,509 --> 00:27:58,260 എന്താണ് ആ ശബ്ദം? 380 00:27:59,387 --> 00:28:00,721 അവൻ ഒരു രാക്ഷസനാണ്! 381 00:28:01,764 --> 00:28:03,474 അമ്മ അവിടെയുണ്ട്! 382 00:28:03,474 --> 00:28:04,892 - അമ്മ അവിടെയുണ്ട്! - ഹേ! 383 00:28:04,892 --> 00:28:06,394 നിങ്ങൾ... 384 00:28:07,603 --> 00:28:08,604 ഹേ. 385 00:28:08,604 --> 00:28:11,690 ഇക്കാലമത്രയും നീ അത് കാത്തുസൂക്ഷിക്കുകയായിരുന്നു. 386 00:28:12,858 --> 00:28:13,859 അവളെ. 387 00:28:16,737 --> 00:28:18,322 നീ എന്നെക്കാൾ കൂടുതൽ കാലം ജീവിച്ചു. 388 00:28:19,240 --> 00:28:20,866 പക്ഷേ, എനിക്ക് മാത്രം എന്റെ മുടി സൂക്ഷിക്കാനായി. 389 00:28:23,119 --> 00:28:26,914 ന്യായമായ കച്ചവടമല്ലലോ, മകനേ? 390 00:28:31,210 --> 00:28:35,589 നിങ്ങൾ അശ്രാന്തനായിരുന്നു, പിതാവേ. 391 00:28:36,424 --> 00:28:37,842 നിങ്ങളുടെ ക്രൂരത... 392 00:28:39,677 --> 00:28:42,096 നിങ്ങൾ അമ്മയെ ഉപദ്രവിച്ചു. അവരെ തകർത്തു. 393 00:28:42,096 --> 00:28:43,597 നിങ്ങൾ ഒരു രാക്ഷസനാണ്. 394 00:28:44,890 --> 00:28:45,933 ഞാനാണോ? 395 00:28:48,185 --> 00:28:49,186 ആയിരിക്കാം. 396 00:28:50,980 --> 00:28:52,731 എന്നാൽ നീ ചിന്തിക്കുന്ന രീതിയിലല്ല. 397 00:28:53,691 --> 00:28:56,694 ഒരു രാക്ഷസനിൽ നിന്ന് അവളെ രക്ഷിക്കാൻ കഴിയില്ലെന്ന് നീ കരുതി .. 398 00:29:06,203 --> 00:29:07,621 ഒന്നുകൂടി നോക്കൂ. 399 00:29:18,215 --> 00:29:19,383 തുരങ്കങ്ങൾ. 400 00:29:20,009 --> 00:29:22,219 പോകരുത് എന്ന് നീ പറഞ്ഞു. 401 00:29:24,889 --> 00:29:26,557 ഒരായിരം വഴികൾ... 402 00:29:26,557 --> 00:29:28,642 അവിടെ മരിക്കാൻ ഒരായിരം വഴികൾ. 403 00:29:33,731 --> 00:29:35,649 നീ ഇഷ്ടപ്പെടുന്നത് എടുക്കുക. വേഗം. 404 00:29:40,988 --> 00:29:42,323 വരൂ. നമുക്ക് പോകണം. 405 00:29:42,323 --> 00:29:44,366 ഇതൊരു കളി മാത്രമാണ്. "ഒളിച്ചുകളി." താഴെ. 406 00:29:44,450 --> 00:29:45,826 പക്ഷെ എനിക്ക് ഇരുട്ടിനെ പേടിയാണ്. 407 00:29:45,910 --> 00:29:47,286 അതെ, പക്ഷേ എനിക്ക് ഇവിടെ ശ്വസിക്കാൻ കഴിയില്ല. 408 00:29:47,286 --> 00:29:49,455 നമുക്ക് പോകാം. നീയും ഞാനും മാത്രം. 409 00:29:49,455 --> 00:29:52,124 ഞാൻ സങ്കടപ്പെടില്ല. എല്ലാം ഇനി ശരിയാക്കും. 410 00:29:52,208 --> 00:29:53,834 You want to be with me? 411 00:30:08,182 --> 00:30:10,559 അമ്മേ! ഞാൻ ഇവിടെ കുടുങ്ങി. 412 00:30:10,643 --> 00:30:11,810 മാമൻ! 413 00:30:13,938 --> 00:30:15,856 എനിക്ക് നിന്നെ കണ്ടെത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. 414 00:30:16,649 --> 00:30:20,027 നീ ആ പാഡ് ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ, ഞാൻ ഒരിക്കലും അറിയുമായിരുന്നില്ല. 415 00:30:24,740 --> 00:30:27,451 നിന്റെ അമ്മ ഭയാനകമായ ഇരുട്ടിന്റെ ചക്രങ്ങൾ അനുഭവിച്ചിരുന്നു 416 00:30:27,535 --> 00:30:31,705 - - ദയവായി, പപ്പാ! ദയവായി! - പിന്നെ യുക്തിരഹിതമായ ആഹ്ലാദവും. 417 00:30:31,789 --> 00:30:34,375 അവൾക്ക് സഹായം ആവശ്യമായിരുന്നു, പക്ഷേ അവൾ അത് സ്വീകരിച്ചില്ല. 418 00:30:34,375 --> 00:30:35,459 നിർത്തു! 419 00:30:35,543 --> 00:30:37,336 ഷൗണ്- ലൂക്, ദയവായി 420 00:30:37,336 --> 00:30:38,963 എന്നോട് ക്ഷമിക്കണം. 421 00:30:38,963 --> 00:30:40,673 നീ എന്നെ പുറത്തു വിടണം. 422 00:30:40,673 --> 00:30:42,216 ഞാൻ നിന്നെ സ്നേഹിക്കുന്നു. ദയവായി. 423 00:30:44,802 --> 00:30:46,428 വെളിച്ചമില്ല. 424 00:30:47,846 --> 00:30:48,973 ലാബിരിന്ത്. 425 00:30:51,433 --> 00:30:52,560 മഴ വരുന്നുണ്ട്. 426 00:30:54,687 --> 00:30:56,146 നീ അതിൽ നിന്ന് ഒരിക്കലും പുറത്തുവരിലായിരുന്നു. 427 00:30:58,857 --> 00:31:00,067 പക്ഷെ അവൾ... 428 00:31:02,403 --> 00:31:03,779 അവൾ ശ്രമിച്ചുകൊണ്ടേയിരിക്കുമായിരുന്നു. 429 00:31:03,779 --> 00:31:06,198 നിന്റെ അമ്മയെ വേട്ടയാടുന്ന ഒരു രാക്ഷസനും ഇല്ലായിരുന്നു. 430 00:31:06,991 --> 00:31:08,242 ഇല്ല, ഉണ്ടായിരുന്നു. 431 00:31:11,036 --> 00:31:12,204 എപ്പോഴും ഉണ്ടായിരുന്നു. 432 00:31:15,499 --> 00:31:17,293 പക്ഷേ എനിക്കും അമ്മയെ രക്ഷിക്കാനായില്ല. 433 00:31:17,293 --> 00:31:19,503 അവളുടെ മനസ്സിൽ നിന്ന് തന്നെ. 434 00:31:25,801 --> 00:31:28,387 ഒരുപക്ഷേ ഞാൻ ഒരിക്കലും നിങ്ങളെ ശരിക്കും അറിഞ്ഞിരുന്നില്ല. 435 00:31:47,197 --> 00:31:50,075 ഈ വേദനകൊണ്ട് നിനക്ക് പലതും ചെയ്യാനാകും. 436 00:31:51,827 --> 00:31:53,912 അത് കൊണ്ട് നീ ലോകത്തെ രക്ഷിക്കും. 437 00:32:00,586 --> 00:32:03,714 എന്നെ പുറത്തു വിടൂ, ഷൗണ്- ലൂക് ദയവായി. 438 00:32:03,714 --> 00:32:05,549 നിനക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ. 439 00:32:05,633 --> 00:32:06,717 നിൽക്കു. 440 00:32:06,717 --> 00:32:09,261 ഇതിൽ കൂടുതൽ ഉണ്ട്, അല്ലേ? 441 00:32:36,705 --> 00:32:37,915 ഒട്ടും മോശമല്ല. 442 00:32:38,499 --> 00:32:39,958 നന്ദി. 443 00:32:41,210 --> 00:32:42,670 ഞാൻ എന്റെ കുട്ടിയോട് സംസാരിക്കുകയായിരുന്നു. 444 00:32:42,670 --> 00:32:47,174 വായുവിൽ നിന്ന് സാധനകൾ ഉണ്ടാകാൻ കഴിയുന്ന ഒരു ബഹിരാകാശ അന്യഗ്രഹജീവിയാണ് അവൻ. 445 00:32:48,092 --> 00:32:50,636 നീ വാഗ്ദാനം ചെയ്തതാണ്, കുട്ടി മനുഷ്യാ. 446 00:32:51,303 --> 00:32:55,057 ആദ്യം... ഞാൻ മനുഷ്യനാണ്. 447 00:32:55,057 --> 00:32:56,517 ഓ എന്റെ ദൈവമേ. 448 00:32:56,517 --> 00:32:59,895 സ്വയം മനുഷ്യനാണെന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തേണ്ടിവരുമ്പോളുള്ള അവസ്ഥ, 449 00:32:59,895 --> 00:33:02,022 സ്വന്തം കുട്ടിയുടെ അടുത്ത അവരെ കൊണ്ടുവരാൻ പാടില്ലായിരുന്നു. 450 00:33:02,106 --> 00:33:04,441 നിനക്ക് എന്നെക്കുറിച്ച് അവബോധമുണ്ട്. നല്ലവ. 451 00:33:04,525 --> 00:33:05,818 നിനക്ക് ഉണ്ടെന്ന് എനിക്കറിയാം. 452 00:33:05,818 --> 00:33:07,778 എന്റെ ജീവിതത്തിൽ എത്ര തവണ ഞാൻ തെറ്റായി ചിന്തിച്ചിട്ടുണ്ടെന്ന് നിനക്കറിയാമോ? 453 00:33:07,778 --> 00:33:08,987 ഇത്തവണ അങ്ങനെയല്ല. 454 00:33:10,698 --> 00:33:12,199 നീ ആ മനുഷ്യന്റെ വിശ്വസ്തനാണ്. 455 00:33:13,075 --> 00:33:14,410 അയാളെ ബഹുമാനിക്കുന്നു. 456 00:33:15,327 --> 00:33:18,539 ഞാൻ എന്റെ അച്ഛനെ ശരിക്കും അറിഞ്ഞിട്ടില്ല. ഞങ്ങൾ തമ്മിൽ അടുപ്പം കുറവായിരുന്നു,, അത്കൊണ്ട് ... 457 00:33:19,915 --> 00:33:22,334 അച്ഛന്റെ സ്ഥാനത്തേക്ക് ഞാൻ എപ്പോളും ആരെങ്കിലും കണ്ടെത്തും. 458 00:33:23,252 --> 00:33:25,129 - നീ എന്താണ് അർത്ഥമാക്കുന്നത്? - പിക്കാർഡ്. 459 00:33:27,131 --> 00:33:28,716 അദ്ദേഹം എനിക്ക് ഒരു അച്ഛനെപ്പോലെയാണ്. 460 00:33:29,383 --> 00:33:31,343 ഞാൻ അദ്ദേഹത്തിന് ഒരു മകനല്ലെങ്കിലും. 461 00:33:31,969 --> 00:33:33,053 അദ്ദേഹത്തിന്റെ നഷ്ടം. 462 00:33:33,804 --> 00:33:34,930 നിങ്ങൾ ആരായാലും. 463 00:33:40,811 --> 00:33:42,229 ഞാൻ ആരാകാനാണ് നീ ആഗ്രഹിക്കുന്നത്? 464 00:33:43,856 --> 00:33:45,399 ഒരു നല്ല മനുഷ്യൻ. 465 00:33:47,276 --> 00:33:48,777 അത് ഞാനാണ്. 466 00:33:48,861 --> 00:33:50,863 പിന്നെ ഞാൻ അല്ലായിരുന്നെകിൽ... 467 00:33:53,824 --> 00:33:55,951 ഞാൻ ഇപ്പോൾ തന്നെ അങ്ങനെ ഒരാളായി മാറും. 468 00:33:56,910 --> 00:33:59,705 നീ കള്ളം പറയുകയാണെങ്കിൽ, ഞാൻ നിന്നെ എന്റെ കുട്ടിയുടെ അടുത്തകൊണ്ടവനത്തിന് 469 00:34:01,582 --> 00:34:03,083 അവർക്ക് ഒരിക്കലും നിന്റെ ശരീരം കണ്ടെത്തുകയില്ല. 470 00:34:11,925 --> 00:34:12,968 ഓയ്, റിക്കാർഡോ. 471 00:34:13,969 --> 00:34:15,804 രസകരമായ ഒന്ന് കാണണോ? 472 00:34:17,431 --> 00:34:18,891 എനിക്ക് നിനക്കൊരു കാര്യം കാണിച്ചുതരണം. 473 00:34:22,686 --> 00:34:24,146 ലാ സിറീനയിലേക്ക് സ്വാഗതം. 474 00:34:28,567 --> 00:34:29,902 എന്റെ ഷിപ്പ്. 475 00:34:31,320 --> 00:34:34,364 എന്റെ... സ്പേസ്ഷിപ്പ്. 476 00:34:34,865 --> 00:34:36,992 എനിക്ക് എല്ലാമൊന്ന് തൊട്ട് നോക്കണം. 477 00:34:47,628 --> 00:34:49,338 ഇത് എന്താണ് അർത്ഥമാക്കുന്നതെന്ന് നിനക്ക് മനസ്സിലായോ? 478 00:34:49,338 --> 00:34:50,839 ലോസ് ഏഞ്ചൽസിൽ ഒരു ബോർഗ് ക്വീൻ അഴിച്ചുവിട്ടിരിക്കുന്നു. 479 00:34:50,923 --> 00:34:53,258 അവൾ ഒരു ബോർഗ് ക്വീനല്ല അങ്ങനെ പറയരുത്. 480 00:34:54,468 --> 00:34:56,929 അവൾ ജുരാട്ടിയാണ്. അതോ അവൾ... 481 00:34:56,929 --> 00:35:00,098 ശരിക്കും. ഇത് ബോർഗ് ക്വീനിന്റെ വശമുള്ള ജുരാട്ടിയാണോ അതോ തിരിച്ചാണോ? 482 00:35:00,182 --> 00:35:01,975 ഇത്. ഇത് ഇന്നലെ രാത്രിയാണ്. 483 00:35:02,059 --> 00:35:03,310 ഡീക്കൺസ് കോക്ക്ടെയിലുകൾ 484 00:35:03,310 --> 00:35:05,062 - ഒരുപക്ഷേ അവൾ ഇപ്പോഴും അവിടെയുണ്ടായേക്കാം. - എനിക്കറിയില്ല. 485 00:35:05,062 --> 00:35:08,816 ഒരുപാട് ആളുകളുടെ ജീവിതം നമ്മളെ ആശ്രയിച്ചിരിക്കും എന്ന തോന്നൽ എനിക്കുണ്ട്. 486 00:35:41,932 --> 00:35:43,684 മിസ്സ്, മിസ്സ്! ഹേയ് ഹേയ് ഹേയ്! 487 00:35:59,449 --> 00:36:01,451 ഇതെല്ലം ഇന്ന് സംഭവിച്ചതാണോ. 488 00:36:01,535 --> 00:36:02,911 ജുറാറ്റി? 489 00:36:02,995 --> 00:36:05,998 നിങ്ങൾ ഉണർത്താൻ ആഗ്രഹിക്കുന്ന ഒന്നല്ല അത്, പക്ഷേ നമ്മുക് അത് ചെയ്യണം. 490 00:36:05,998 --> 00:36:08,125 ശരി, സുരക്ഷിതമായി സൂക്ഷിക്കുക. 491 00:36:08,125 --> 00:36:10,127 ഒപ്പം എന്നെ എല്ലാം അറിയിക്കുകയും ചെയ്യുക. 492 00:36:10,127 --> 00:36:12,129 എനിക്ക് ഇവിടെ ശരിയാകേണ്ട ഒരു കാര്യമുണ്ട്. 493 00:36:16,258 --> 00:36:17,259 റെനെ. 494 00:36:17,259 --> 00:36:18,677 അവൾക്ക് കുഴപ്പമില്ല. 495 00:36:18,677 --> 00:36:20,262 എല്ലാവരും നിശ്ശബ്ദരാവുക. 496 00:36:20,262 --> 00:36:22,347 ക്യൂവിന്റെയോ പുതിയതിന്റെയോ അടയാളമില്ല. 497 00:36:22,431 --> 00:36:24,516 ഇപ്പൊത്തെക്ക്. സോങ്. 498 00:36:24,600 --> 00:36:25,601 പിക്കാർഡ് 499 00:36:26,935 --> 00:36:28,020 നീ അവളെ രക്ഷിച്ചു. 500 00:36:31,106 --> 00:36:37,905 ഞാനും നിങ്ങളും വ്യക്തിപരമായ അതിരുകൾ കടന്ന് ഒരു കുതിച്ചുചാട്ടം നടത്തിയതായി എനിക്ക് തോന്നുന്നു. 501 00:36:38,697 --> 00:36:40,741 ശരി, എന്റേത്. അതിൽ സംശയമില്ല. 502 00:36:41,408 --> 00:36:42,409 അത് പിന്നെ... 503 00:36:43,952 --> 00:36:45,662 ഞാൻ നിനക്ക് ഇത്രയും തന്നല്ലോ? 504 00:36:49,541 --> 00:36:51,126 റൊമുലൻ. 505 00:36:52,044 --> 00:36:53,295 എനിക്ക് അറിയാമായിരുന്നു! 506 00:36:54,421 --> 00:36:56,340 നിങ്ങൾ ഒരു പൂർവ്വികനാകാം. 507 00:36:56,340 --> 00:36:59,217 സാധാരണഗതിയിൽ, നമ്മുടെ സ്വന്തം ആൾക്കാരെ നിരീക്ഷിക്കാനാണ് ഞങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. 508 00:36:59,301 --> 00:37:01,720 പക്ഷേ, ചിലപ്പോളൊക്കെ, സമാനമായ ഒരു ഇനത്തെ നിരീക്ഷിക്കാനും. 509 00:37:01,720 --> 00:37:03,931 ആ സാങ്കേതികവിദ്യ വളരെ ഉപയോഗപ്രദമായിരിക്കും. 510 00:37:03,931 --> 00:37:05,307 അതിന് പരിമിതികളുണ്ട്. 511 00:37:05,307 --> 00:37:08,644 ഒരിക്കൽ സ്വിച്ച് ഓഫ് ചെയ്താൽ പിന്നെ എട്ട് മണിക്കൂർ ഉപയോഗിക്കാനാവില്ല. 512 00:37:08,644 --> 00:37:13,106 ഇപ്പോൾ, എന്റെ സത്യം മറച്ചുവെച്ച് ഈ ദിവസം മുഴുവൻ നടക്കണം. 513 00:37:16,151 --> 00:37:17,444 നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? 514 00:37:17,444 --> 00:37:19,613 അതെ, നമുക്ക് സമയം നഷ്ടപ്പെടുകയാണ്. 515 00:37:19,613 --> 00:37:21,657 അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. 516 00:37:21,657 --> 00:37:25,827 - ആ മിഷൻ, റെനീ-- - ഞാൻ മിഷനെക്കുറിച്ചല്ല സംസാരിക്കുന്നത്. 517 00:37:25,911 --> 00:37:28,622 അതെല്ലാം ക്യൂവിന്റെ പദ്ധതിയുടെ ഭാഗമായിരുന്നോ? 518 00:37:28,622 --> 00:37:30,207 നിനക്ക് അത് അനുഭവപ്പെടുന്നുണ്ടോ? 519 00:37:30,207 --> 00:37:32,793 ആ ഓർമ്മകൾ നീ പുനരുജ്ജീവിപ്പിക്കുന്നുണ്ടോ? 520 00:37:32,793 --> 00:37:34,920 എനിക്ക് അത് ഓൺബോർഡ് കൊണ്ടുപോയെ പറ്റു. 521 00:37:34,920 --> 00:37:37,631 ആ കഥയുടെ ബാക്കി ഇനിയുമുണ്ടെന്ന് നിനക്കറിയാം, അല്ലേ? 522 00:37:39,049 --> 00:37:43,762 അത് എന്ത് തന്നെയായാലും, നമ്മൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് അപ്രസക്തമാണ്. 523 00:37:43,762 --> 00:37:45,764 നീ അത് അറിയണമെന്ന് അവൻ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം. 524 00:37:49,101 --> 00:37:53,146 "ഒരാളുടെ ശത്രുവേക്കാൾ മികച്ച അധ്യാപകനില്ല." 525 00:37:56,400 --> 00:37:59,903 പക്ഷേ ഞാൻ ഇതുവരെ അവനെ പാഠങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കുകയായിരുന്നു. 526 00:37:59,987 --> 00:38:03,490 "സ്വയം അറിയു." അതാണ് അവൻ ആഗ്രഹിച്ചത്. 527 00:38:03,490 --> 00:38:04,992 എന്നെത്തന്നെ അറിയുക. 528 00:38:06,410 --> 00:38:10,247 പക്ഷെ ഞാൻ ഉദ്ദേശിക്കുന്നത്... 529 00:38:12,165 --> 00:38:13,792 അവനെ കുറിച്ചാണെക്കിലോ 530 00:38:13,792 --> 00:38:15,711 എനിക്ക് മനസ്സിലായി എന്ന് തോന്നുന്നില്ല. 531 00:38:15,711 --> 00:38:18,880 അജ്ഞാതമായ ഒന്നായി ആണ് ഞാൻ എപ്പോഴും ക്യുവിനെ ഫയൽ ചെയ്തിരുന്നത്. 532 00:38:18,964 --> 00:38:24,386 എന്നാൽ ഇതാ അവൻ ഇവിടെ, എന്റെ ജീവിതത്തിന്റെ ഈ സമയത്തും, ഇപ്പോഴും എന്നെ തന്നെ ലക്ഷ്യമിട്ട്. 533 00:38:24,386 --> 00:38:26,763 അവന് ഈ വിചാരണ എങ്ങനെയെങ്കിലും നടത്തണം. 534 00:38:26,847 --> 00:38:30,767 ഇത് എന്നെക്കുറിച്ചാണെന്ന് അവൻ പറയുന്നു, എന്നാൽ അത് അവന് വ്യക്തിപരമായതും 535 00:38:30,851 --> 00:38:33,311 അടിയന്തിരവുമാണ്. 536 00:38:33,395 --> 00:38:38,150 എന്തുകൊണ്ടെന്ന് മനസിലാക്കിയാൽ, നമുക്ക് പോരാടാൻ എളുപ്പമായിരിക്കും. 537 00:38:38,150 --> 00:38:40,777 നീ പറയുന്നത് കേട്ടാൽ നിന്നാൽ ക്യുവിനെ വിളിക്കണമെന്ന് തോന്നുന്നു. 538 00:38:42,320 --> 00:38:45,365 ശരി, ഞാൻ ആഹ്ലാദിക്കുന്നു, പക്ഷേ അത് എന്റെ കഴിവുകൾക്കപ്പുറമായിരിക്കാം. 539 00:38:45,449 --> 00:38:46,867 നിൻ്റെ, ഒരുപക്ഷേ. 540 00:38:49,202 --> 00:38:51,163 പക്ഷേ വേറെ ഒരാളുണ്ട്. 541 00:38:51,163 --> 00:38:56,543 ഒരു നിമിഷം, ഇല്ല "എന്റെ പുതിയ പഴയ സുഹൃത്തേ, നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം. 542 00:38:56,543 --> 00:38:59,421 കുറച്ച് ദിവസം കൂടി നിന്നതിന് നന്ദി." 543 00:38:59,421 --> 00:39:02,591 നിന്നെ അതിൽ നിന്ന് മാറ്റിനിർത്താൻ കഴിയുമായിരുങ്കിൽ ഞാൻ ഇത് ഒരിക്കലും ചോദിക്കില്ലായിരുന്നു. 544 00:39:02,591 --> 00:39:04,509 ചോദിക്കണോ? അതാണോ ഇപ്പോൾ നടന്നത്? 545 00:39:04,593 --> 00:39:08,430 കാരണം, സാധാരണയായി, ചോദ്യത്തിന്റെ അവസാനം ഒരു ചോദ്യചിഹ്നം ഉണ്ടാവാറുണ്ട്. 546 00:39:08,430 --> 00:39:11,141 സ്വരത്തിൽ ഒരു അപ്പ് ഇൻഫ്ലെക്ഷൻ ഉണ്ടാകാറുണ്ട്. 547 00:39:11,141 --> 00:39:13,643 എന്നാൽ ഇപ്പോൾ നമുക്ക് ഉത്തരങ്ങൾ ആവശ്യമാണ്. 548 00:39:13,727 --> 00:39:16,521 ഞാൻ ക്യുവിനെ വിളിക്കണമെന്ന് നീ ശരിക്കും ആഗ്രഹിക്കുന്നുണ്ടാകില്ല. 549 00:39:19,149 --> 00:39:23,236 വളരെക്കാലം മുമ്പ്, നീണ്ട, ശീതയുദ്ധത്തിന് ശേഷം, 550 00:39:23,320 --> 00:39:27,783 എന്റെ ജനങ്ങളും ക്യു കണ്ടിന്യുവും ജനങ്ങളും ഒരു സന്ധിയിൽ ഏർപ്പെട്ടു. 551 00:39:27,783 --> 00:39:28,867 ഡെനിസൻസ്? 552 00:39:28,867 --> 00:39:31,953 ഞാൻ അവരെ ദൈവങ്ങൾ എന്ന് വിളിക്കില്ല, അത് ഉറപ്പാണ്. 553 00:39:32,537 --> 00:39:34,748 ഞാൻ-- ക്ഷമിക്കണം. പറഞ്ഞോളൂ. 554 00:39:34,748 --> 00:39:39,086 ഭക്ഷണവും പാനീയവും നമ്മെ ഒന്നിപ്പിക്കുന്നുവെന്ന് ഞങ്ങൾ എൽ-ഔറിയൻ വിശ്വസിക്കുന്നു. 555 00:39:39,086 --> 00:39:41,922 അങ്ങനെ ഒരു കുപ്പിയുടെ മേലാണ് സന്ധി ഉണ്ടാക്കിയത്. 556 00:39:42,756 --> 00:39:43,799 ഇതിൽ. 557 00:39:43,799 --> 00:39:47,427 എന്റെ ആളുകൾക്ക്, ഓരോ പ്രവർത്തനവും സ്പന്ദിക്കുന്നു. 558 00:39:47,511 --> 00:39:49,805 ഓരോ വാക്കിനും അനുരണനമുണ്ട്. 559 00:39:49,805 --> 00:39:53,266 ലോഹത്തിനും ദ്രാവകത്തിനും ഒരു നിമിഷത്തിന്റെ അർദ്ധായുസ്സ് പിടിച്ചെടുക്കാൻ കഴിയും. 560 00:39:53,350 --> 00:39:56,478 അതിനാൽ സന്ധി ഉണ്ടാക്കിയത് ഒരു കുപ്പിയിലാണെന്ന് ഞാൻ പറയുമ്പോൾ... 561 00:39:56,478 --> 00:40:00,649 ആ നിമിഷം ഇപ്പോഴും ആ കുപ്പിക്കലിലാണെന്നാണോ നീ ഉദ്ദേശിക്കുന്നത്? 562 00:40:00,649 --> 00:40:04,569 എൽ-ഓറിയൻസ് ലോകത്തെ സംഗീതം പോലെയാണ് കേൾക്കുന്നത്. 563 00:40:05,695 --> 00:40:09,449 ശരിയായ സ്വങ്ങൾ ഡയൽ ചെയ്താൽ, ശരിയായ ഓർമ്മകൾ ലഭിക്കും 564 00:40:09,533 --> 00:40:14,371 ശരിയായ കോർഡ് കണ്ടെത്തി അത് തിരികെ കുത്തിയിട്. 565 00:40:29,678 --> 00:40:32,305 അപ്പോൾ നിനക്ക് എല്ലാ കളിക്കാരുടെയും ശ്രദ്ധ നേടാനാകും. 566 00:40:33,265 --> 00:40:37,185 നമ്മളുടെ കാര്യത്തിൽ, നമ്മളുടെ സുഹൃത്തും അയല്വാസിയുമായ ക്യു. 567 00:41:03,628 --> 00:41:04,713 അവൻ എവിടെയാണ്? 568 00:41:04,713 --> 00:41:05,922 എന്താണ് സംഭവിച്ചത്? 569 00:41:07,924 --> 00:41:09,050 അത്... 570 00:41:11,553 --> 00:41:12,554 ശരിയായില്ലേ? 571 00:41:16,600 --> 00:41:18,226 എനിക്ക് മനസ്സിലാകുന്നില്ല. 572 00:41:21,730 --> 00:41:23,857 നമുക്ക് മനസ്സിലാകാത്ത ഒന്നിന്നെ നമ്മൾ എങ്ങനെ ട്രാക്ക് ചെയ്യും? 573 00:41:26,526 --> 00:41:27,694 എന്ത്? 574 00:41:33,158 --> 00:41:34,284 നീ എന്താണ് ഈ ചെയ്യുന്നത്? 575 00:41:35,535 --> 00:41:36,578 മനസ്സിലാക്കുന്നു. 576 00:41:36,578 --> 00:41:37,954 ശരി. 577 00:41:38,038 --> 00:41:40,123 അത് ഒന്നുകൂടി കാണിച്ചേ, അവൾ ജനൽ തകർക്കുന്നത്. 578 00:41:47,380 --> 00:41:48,506 ആ തിടുക്കം. 579 00:41:49,716 --> 00:41:50,884 എൻഡോർഫിൻസ്. 580 00:41:52,385 --> 00:41:54,262 അവൾ പ്രക്രിയ വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്. 581 00:41:54,346 --> 00:41:56,473 നാനോപ്രോബുകൾ പെരുകുന്നു, ക്വീൻ കൂടുതൽ ശക്തമാകുന്നു. 582 00:41:56,473 --> 00:41:57,849 ജുറാത്തിയുടെ സ്വഭാവസവിശേഷതകൾ പതുക്കെ മങ്ങുകയാണ്. 583 00:41:57,933 --> 00:42:00,393 മറ്റുള്ളവരെ സ്വാംശീകരിക്കാൻ അവൾക്ക് എത്രത്തോളം ശക്തിയുണ്ടായിരിക്കണം? 584 00:42:00,477 --> 00:42:01,603 ഒരു ഐഡിയയും ഇല്ല. 585 00:42:01,603 --> 00:42:03,688 ഒരു പുതിയ ക്വീനിന്റെ ജനനത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. 586 00:42:04,898 --> 00:42:06,942 അങ്ങനെ സംഭവിച്ചാൽ, ചിത്രശലഭങ്ങളെ മറന്ന് കളഞ്ഞേക്ക് . 587 00:42:08,860 --> 00:42:10,737 അവൾ പുതിയ ഒരു സാമ്രാജ്യം തുടങ്ങാൻ ആഗ്രഹിക്കും. 588 00:42:10,737 --> 00:42:13,865 അവൾക്ക് ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളെയും സ്വാംശീകരിക്കാൻ കഴിയും. 589 00:42:13,949 --> 00:42:16,743 മനുഷ്യരാശിക്ക് സ്വയം പ്രതിരോധിക്കാൻ കഴിയും മുമ്പ് നമ്മൾ ബോർഗിനെ ഭൂമിയിലേക്ക് കൊണ്ടുവന്നു. 590 00:42:16,743 --> 00:42:19,829 നമ്മൾ ഭാവിയെ രക്ഷികേണ്ടവരായിരുന്നു, ഒരുപക്ഷെ നമ്മൾ അതിനെ നശിപ്പിച്ചേക്കാം. 591 00:42:20,455 --> 00:42:21,706 നമ്മുക് പിക്കാർഡിന്റെ ആവിശ്യമുണ്ട്. 592 00:42:25,252 --> 00:42:27,545 അതായത്, ഇവിടെ എന്താണ് സംഭവിച്ചത്? 593 00:42:27,629 --> 00:42:31,675 ഒരു എൽ-ഔറിയൻ ഒരു ക്യുവിനെ വിളിക്കുന്നു, ഒരു ക്യു വരുന്നു. 594 00:42:39,641 --> 00:42:40,725 ഇത് അവനാണോ? 595 00:42:48,483 --> 00:42:50,944 - ഹലോ? - ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 596 00:42:52,028 --> 00:42:53,738 പുറത്തല്ല അടയാളം"തുറന്നിരിക്കുന്നു" എന്നാണ് പറയുന്നത്. 597 00:42:53,822 --> 00:42:56,908 ക്ഷമിക്കണം, ഉടമയുടേതാണ് അവസാന വാക്ക്. ശുഭ രാത്രി. 598 00:42:58,076 --> 00:42:59,369 അത് എപ്പോഴും പ്രവർത്തിക്കുമായിരുന്നു. 599 00:42:59,369 --> 00:43:00,996 ഞാൻ ആഘോഷിക്കുകയാണ്. 600 00:43:02,080 --> 00:43:04,582 ഒരേഒരു ഡ്രിങ്ക്, പിന്നെ ഞാൻ നിങ്ങളെ ശല്യപ്പെടുത്തില്ല. ദയവായി. 601 00:43:06,209 --> 00:43:08,712 ഫൈൻ. എന്ത്? എന്താണ് വേണ്ടത്? 602 00:43:08,712 --> 00:43:11,464 ഞാൻ ഒന്ന് ആലോചിക്കട്ടെ. 603 00:43:12,382 --> 00:43:14,801 ഞാൻ ഒന്ന് നോക്കട്ടെ. 604 00:43:14,801 --> 00:43:16,344 ഞാൻ സഹായിക്കാം. 605 00:43:16,428 --> 00:43:18,638 ശരിക്കും ഒരു വൈറ്റ് വൈൻ ആവശ്യമുള്ളപ്പോൾ, 606 00:43:19,306 --> 00:43:22,767 ഒരു ബർബൺ ഓർഡർ ചെയ്യുന്ന ഒരാളാണ് നിങ്ങൾ. 607 00:43:22,851 --> 00:43:26,479 ചില ബോറടിപ്പിക്കുന്ന നോൺ ഫിക്ഷനലുകളിൽ സുഖം കണ്ടെത്തുന്ന ഒരാൾ. 608 00:43:32,819 --> 00:43:34,696 നിങ്ങൾ വളരെ ബുദ്ധിമതിയാണ്. 609 00:43:35,488 --> 00:43:36,948 ഞാൻ ഇത് ചെയ്യാൻ തുടങ്ങിട്ട് കുറച്ച് കാലമായി. 610 00:43:43,830 --> 00:43:47,417 സത്യം പറഞ്ഞാൽ, ഇത് പരാജയപ്പെടാൻ കാലത്തിന്റെ ചരിത്രത്തിൽ 611 00:43:47,417 --> 00:43:50,420 എനിക്ക് അറിയാവുന്ന ഒരു കാരണവുമില്ല. 612 00:43:51,463 --> 00:43:53,381 മറ്റെന്തെങ്കിലും കുഴപ്പമുണ്ടെകിലേയുള്ളു. 613 00:43:53,465 --> 00:43:55,216 കുട്ടാ, നീ എന്നെ ശരിക്കും മനസിലാകിക്കളഞ്ഞു. 614 00:43:56,343 --> 00:43:58,470 ആ നോൺ-ഫിക്ഷൻ ഭാഗമൊഴിച്ച്. 615 00:43:58,470 --> 00:44:01,514 ഞാൻ, ഞാൻ ഒരു സയൻസ് ഫിക്ഷന്റെ ആളാണ്. നിങ്ങളോ 616 00:44:01,598 --> 00:44:02,599 നിങ്ങളോ? 617 00:44:05,226 --> 00:44:07,062 ശരിക്കും സ്പേസി ടൈപ്പല്ല? 618 00:44:08,730 --> 00:44:10,857 ഉറപ്പായിട്ടുമില്ല. 619 00:44:11,566 --> 00:44:12,609 പിന്നെ. 620 00:44:12,609 --> 00:44:16,112 നമുക്കെല്ലാവർക്കും പറയാൻ എന്തെകിലും രസകരമായത് ഉണ്ടാകുമെല്ലോ. 621 00:44:17,113 --> 00:44:19,074 നമ്മൾ ഇവിടെ തനിച്ചാണെന്ന് നിങ്ങൾ കരുത്തുണ്ടോ? 622 00:44:19,074 --> 00:44:21,409 നമ്മൾ ഇവിടെ തനിച്ചാണെന്ന് ഞാൻ കരുതുന്നു. 623 00:44:24,496 --> 00:44:28,124 എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രം അഭിലാഷമാണ്. 624 00:44:28,750 --> 00:44:30,752 ശാസ്ത്ര വസ്തുതകൾ, സയൻസ് ഫിക്ഷൻ. എല്ലാം എനിക്ക് ഇഷ്ടമാണ്. 625 00:44:30,752 --> 00:44:32,629 പ്രത്യേകിച്ച് വിചിത്രമായത്. 626 00:44:32,629 --> 00:44:34,672 വിശദീകരിക്കാൻ കഴിയാത്ത. 627 00:44:35,340 --> 00:44:38,468 കന്നുകാലികളെ തട്ടിക്കൊണ്ടുപോകുന്ന യു.എഫ്.ഒകളെ കുറിച്ചല്ല ഞാൻ പറയുന്നത് 628 00:44:38,468 --> 00:44:41,221 അല്ലെങ്കിൽ അവരുടെ ജോൺ ഹാൻകോക്കുകളെ കോൺഫീൽഡുകളിൽ ഇടുനത്തിനെ കുറിച്ചുമല്ല. 629 00:44:41,221 --> 00:44:43,223 ഞാൻ പറയുന്നത്... 630 00:44:44,015 --> 00:44:46,476 ശരി... ഇത്. ഇവിടെ. 631 00:44:50,021 --> 00:44:51,189 നിൽക്കു. 632 00:44:51,189 --> 00:44:52,732 കാത്തിരിക്കൂ. 633 00:44:56,152 --> 00:44:57,404 രസകരമായ ഒരു കാര്യം. 634 00:44:57,404 --> 00:45:00,281 എനിക്ക് ഇവിടെ ക്യാമറ സംവിധാനം ഉണ്ടായിരുന്നു. 635 00:45:00,365 --> 00:45:04,661 നാശം ഈ ഗളിച്ചുകൾ, ഈ ബാർ പ്രേതങ്ങൾക്കുള്ളതാണെന്ന് നിങ്ങൾ കരുത്തുണ്ടാകും 636 00:45:05,453 --> 00:45:07,163 അതെ അതെ. അതായിരിക്കാം. 637 00:45:08,039 --> 00:45:09,833 എല്ലാം ഒന്നുതന്നെ. 638 00:45:11,668 --> 00:45:13,461 ഫെഡറൽ ഏജന്റ്സ്. അനങ്ങരുത്. 639 00:45:13,545 --> 00:45:15,213 പുറത്തുള്ള പെരിമീറ്റർ. 640 00:45:15,213 --> 00:45:16,297 അനങ്ങരുത്. 641 00:45:16,840 --> 00:45:18,258 എനിക്ക് കാണുന്നിടത്ത് നിങ്ങളുടെ കൈകൾ വെക്കണം. 642 00:45:18,967 --> 00:45:21,261 - ഇത് എന്താണ്? - ലോ എൻഫോഴ്സ്മെന്റ്. 643 00:45:21,261 --> 00:45:23,596 നിങ്ങൾ രണ്ടുപേരും എന്റെ കൂടെ വരണം. 644 00:45:50,957 --> 00:45:52,500 ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം: അലക്സാണ്ടർ കറേജ് 645 00:46:23,406 --> 00:46:25,408 പരിഭാഷ: അഞ്ജലി നായർ