1 00:00:13,013 --> 00:00:17,935 ആരും ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലേക്ക് സ്വാഗതം. 2 00:00:17,935 --> 00:00:20,438 സ്റ്റാർ ട്രെക്കിൽ: പിക്കാർഡീൽ ഇതുവരെ... 3 00:00:20,438 --> 00:00:22,815 ക്യു ഭൂതകാലത്തിലേക്ക് പോയി വർത്തമാനകാലം മാറ്റിമറിച്ചു. 4 00:00:22,815 --> 00:00:25,735 - അത് എപ്പോൾ ആയിരുന്നു? - 2024, ലോസ് ഏഞ്ചൽസിൽ. 5 00:00:25,735 --> 00:00:27,069 അവിടെ സഹായിക്കാൻ ഒരാളുണ്ട്. 6 00:00:27,153 --> 00:00:29,488 എന്റെ പേര് ടാലിൻ. കണ്ടതിൽ സന്തോഷം. 7 00:00:30,156 --> 00:00:34,201 ഒരു വ്യക്തിയെ സംരക്ഷിക്കാനാണ് ഞാൻ എന്റെ മുഴുവൻ അസ്തിത്വവും സമർപ്പിച്ചിരിക്കുന്നത്. 8 00:00:34,285 --> 00:00:35,578 നിന്റെ പൂർവ്വിക. 9 00:00:37,079 --> 00:00:38,330 ആഗ്നസ്. 10 00:00:39,582 --> 00:00:41,459 - അവനെ പൊക്കോട്ടെ. - എന്നാൽ എനിക്ക് അവന്റെ ശരീരം എടുക്കാം. 11 00:00:41,459 --> 00:00:42,918 പക്ഷെ എനിക്ക് വേണ്ടത് നിന്നെയാണ്. 12 00:00:44,003 --> 00:00:46,046 - ആഗ്നസ്-- - -അല്ല, അത്-- ഇത് എന്റെ രക്തമല്ല. 13 00:00:46,130 --> 00:00:48,758 പക്ഷേ, വീട്ടിലേക്കുള്ള ഏക വഴിയെ ഞാൻ കൊന്നുവെന്ന എനിക്ക് തോന്നുന്നേ. 14 00:00:49,675 --> 00:00:52,887 ഷെൻഷെൻ കൺവെൻഷൻ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 15 00:00:52,887 --> 00:00:55,097 ഞാൻ ഇത് ചെയ്യുന്നത് നമ്മുടെ മക്കൾക്ക് വേണ്ടിയാണ്. 16 00:00:55,181 --> 00:00:58,142 നിങ്ങളുടെ ലൈസൻസും ഫണ്ടിംഗും അസാധുവാക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. 17 00:00:58,142 --> 00:00:59,810 എന്തൊരു പരിതാപകരമായ വിരോധാഭാസമാണ്. 18 00:00:59,894 --> 00:01:02,605 ജനിതക രോഗമുള്ള സ്വന്തം മകളെ ചികിത്സിക്കാൻ പോലും കഴിയാത്ത ഒരു ജനിതക ശാസ്ത്രജ്ഞൻ. 19 00:01:02,605 --> 00:01:03,731 എനിക്ക് സഹായിക്കാൻ കഴിയും 20 00:01:03,731 --> 00:01:06,233 സൂര്യപ്രകാശം തീ പോലെ എരിയും. 21 00:01:06,317 --> 00:01:08,736 എന്നാൽ നിങ്ങൾക്ക് കൈയിൽ ഇത് ഉണ്ടല്ലോ. 22 00:01:08,736 --> 00:01:09,945 വിശകലനം ചെയ്യു. 23 00:01:12,448 --> 00:01:14,074 കാണുന്നത് ഇഷ്ടപ്പെട്ടാൽ എന്നെ വിളിക്കൂ. 24 00:01:14,158 --> 00:01:17,703 അപ്പോൾ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തിൽ നിങ്ങൾക്ക് എന്നെ സഹായികാനാകും. 25 00:01:19,038 --> 00:01:21,624 കോറെ? 26 00:01:22,666 --> 00:01:24,293 നിങ്ങൾക്ക് എന്താണ് വേണ്ടത്? 27 00:01:24,293 --> 00:01:27,046 പികാർഡ് എന്ന പേരിന് നിങ്ങൾക്ക് എന്തെങ്കിലും അർത്ഥമുണ്ടോ? 28 00:01:27,046 --> 00:01:30,841 മൂന്ന് ദിവസത്തിനുള്ളിൽ യൂറോപ്പ മിഷൻ ആരംഭിക്കും. റെനി അതിൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പില്ല. 29 00:01:31,967 --> 00:01:35,429 "നീ ഇതിന് തയ്യാറാണോ, അതോ അവർക്ക് നിന്നെ ആവശ്യമുള്ളപ്പോൾ നീ പിന്മാറുമോ? 30 00:01:36,263 --> 00:01:38,974 കാരണം പല ജീവിതങ്ങളും അതിനെ ആശ്രയിച്ചിരിക്കുന്നു." അതാണ് എന്നെ ഭയപ്പെടുത്തുന്നത്. 31 00:01:39,058 --> 00:01:42,228 അത്കൊണ്ട്, യൂറോപ്പ ദൗത്യമില്ല, റെനെ ഇല്ല, പ്രതീക്ഷയുമില്ല. 32 00:01:42,228 --> 00:01:43,479 എല്ലാവരും എല്ലാവരേയും വെറുക്കുന്നു. 33 00:01:43,479 --> 00:01:48,025 അടുത്ത 15 മണിക്കൂറിലേക്ക് അവളെ പിന്മാറുന്നതിൽ നിന്ന് നമ്മൾ തടയണം. 34 00:01:48,025 --> 00:01:49,360 അവൾ ഇന്ന് രാത്രിയിലെ ഗാലയ്ക്ക് പോയെ മതിയാകുള്ളൂ. 35 00:01:49,360 --> 00:01:51,737 ഇത് പരമാവധി സുരക്ഷാ ഫങ്ക്ഷനാണ്. 36 00:01:51,821 --> 00:01:54,740 ഓരോ അതിഥിക്കും ഒരു റേഡിയോ ഫ്രീക്വൻസി ക്ഷണം നൽകിയിട്ടുണ്ട്. 37 00:01:54,824 --> 00:01:57,451 അത് അവരുടെ മുഴുവൻ ജീവിത ചരിത്രത്തിന്റെ ഡാറ്റാബേസുമായി യോജിപിച്ചിരിക്കുന്നു. 38 00:01:57,535 --> 00:01:58,994 പിക്കാർഡ് റെനീ - ഫ്രാൻസ് ജൂലൈ 1 1996 - ബഹിരാകാശയാത്രികൻ 39 00:01:59,078 --> 00:02:00,287 അപ്പോൾ നമ്മൾ അവരുടെ ഡാറ്റാബേസ് ഹാക്ക് ചെയ്യുന്നു. 40 00:02:00,371 --> 00:02:03,541 ജുറാത്തി ആദ്യം പ്രവേശിക്കട്ടെ, അവൻ സെക്യൂരിറ്റി പ്രവർത്തനത്തെ അതിജീവിച്ച് 41 00:02:03,541 --> 00:02:07,294 നമ്മളുടെ ഐഡികൾ ഡാറ്റാബേസിലേക്ക് ചേർക്കട്ടെ. 42 00:02:07,378 --> 00:02:08,671 അത് ഫലിച്ചു. 43 00:02:08,671 --> 00:02:10,548 - ഞാൻ സർവൈലൻസ് റൂമിൽ കയറിപറ്റി. - അടിപൊളി. 44 00:02:10,548 --> 00:02:11,757 നിങ്ങളുടെ സിഗ്നലിനായി കാത്തിരിക്കുകയാണ്. 45 00:02:11,841 --> 00:02:14,635 ഒരിക്കൽ ഞാൻ പോയാൽ പിന്നെ നീ തനിച്ചാണ്. 46 00:02:14,635 --> 00:02:17,429 നിനക്ക് എന്റെ ആവിശ്യമുണ്ട്, ആഗ്നസ്. 47 00:02:22,518 --> 00:02:24,228 - അഡ്മിറൽ. ഞാൻ പറയുന്നത് കേൾക്കാമോ? - ഷൗണ്--ലൂക്ക്? 48 00:02:24,228 --> 00:02:26,730 - ദൈവമേ. ഇല്ല. - ഉണരു. ഞങ്ങളോടൊപ്പം നിൽക്കൂ. 49 00:02:27,523 --> 00:02:30,442 - അഡ്മിറൽ, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലലോ? - ഷൗണ്-ലൂക്ക്! 50 00:02:30,526 --> 00:02:32,361 - ഷൗണ്- ലൂക്. - മാമൻ? 51 00:02:34,113 --> 00:02:36,699 - അഡ്മിറൽ! - റിയോസ്, അയാൾക്ക് സുഖമാണോ? 52 00:02:36,699 --> 00:02:38,033 ഞങ്ങളോടൊപ്പം നിൽക്കൂ, ജീൻ-ലൂക്ക്. 53 00:02:38,117 --> 00:02:40,619 - എന്നെ കണ്ടെത്താൻ വരൂ. - ഞങ്ങൾക്ക് അവനെ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്. 54 00:02:40,703 --> 00:02:43,205 - നിരീക്ഷിക്കുക! - നിങ്ങളുടെ കപ്പലിന്റെ കാര്യമോ? 55 00:02:43,289 --> 00:02:45,583 മാമൻ! 56 00:02:49,920 --> 00:02:53,507 31 മിനിറ്റുകൾക്ക് മുമ്പ് 57 00:02:59,346 --> 00:03:00,806 നീ അത് വീണ്ടും ചെയ്തു. 58 00:03:01,390 --> 00:03:02,600 എന്ത്? 59 00:03:02,600 --> 00:03:03,934 നീ എന്നെ ലാറിസ് എന്ന് വിളിച്ചു. 60 00:03:04,810 --> 00:03:08,564 നീ ഒരു പൂർവ്വികയാണെന്ന് ഞാൻ കരുതി, 61 00:03:08,564 --> 00:03:12,610 പക്ഷെ അവൾ റൊമുലൻ ആണ്, അത്കൊണ്ട് അത് സാധ്യമായി എനിക്ക് തോന്നിയില്ല. 62 00:03:13,319 --> 00:03:17,489 അവളുടെ പേര് പറയുമ്പോൾ നിങ്ങളുടെ ശബ്ദത്തിൽ രസകരമായ ഒരു ചെറിയ വിത്യാസം വരുന്നത് ഞാൻ ശ്രദ്ധിച്ചു. 63 00:03:20,492 --> 00:03:22,202 എന്തായാലും അവൾ ആരാണ്? 64 00:03:22,286 --> 00:03:24,747 പ്രാധാന്യമുള്ള ആരുമല്ല. 65 00:03:25,372 --> 00:03:26,790 അതിനു നന്ദി. 66 00:03:26,874 --> 00:03:29,084 നീ കള്ളം പറയുമ്പോൾ എങ്ങനെയിരിക്കും എന്ന് ഇപ്പോ എനിക്കറിയാം. 67 00:03:31,295 --> 00:03:33,172 റിയോസ്, നമുക്ക് നമ്മുടെ സ്ഥാനങ്ങളിലേക്ക് പോകാം. 68 00:03:33,172 --> 00:03:36,008 ഒരിക്കൽ ജുറാറ്റി ഈ ബ്രേസ്ലെറ്റുകളിലേക്ക് നമ്മുടെ ഐഡികൾ ക്ലോൺ ചെയ്തുകഴിഞ്ഞാൽ, 69 00:03:36,008 --> 00:03:37,426 നമുക്ക് സെക്യൂരിറ്റിയെ മറികടക്കാനാകും. 70 00:03:38,719 --> 00:03:42,222 അകത്ത് കടന്നാൽ പിന്നെ മുഖം തിരിച്ചറിയുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. 71 00:03:42,306 --> 00:03:44,308 ജുറാറ്റി, നിങ്ങളുടെ നില എന്താണ്? 72 00:03:45,643 --> 00:03:47,436 - ആഗ്നസ്-- ആഗ്നസ്! - ജുരാട്ടി? 73 00:03:47,436 --> 00:03:51,148 - ആഗ്നസ്! ഒന്നായി ചേരുക-- ഞങ്ങൾ ആകാം. - ജുരാട്ടി? 74 00:03:51,148 --> 00:03:52,274 സ്ഥിരീകരിച്ചു അതിഥി 75 00:03:52,358 --> 00:03:55,611 - ഞാൻ സ്ഥാനത്താണ്. - നല്ലത്. നിങ്ങൾ വരുമ്പോൾ ഞങ്ങൾ തയ്യാറാണ്. 76 00:04:00,157 --> 00:04:01,700 മനപ്പൂർവം പിടികൊടുത്തു. 77 00:04:01,784 --> 00:04:03,160 ബുദ്ധിപരമായ ഒരു പദ്ധതി. 78 00:04:03,160 --> 00:04:04,828 ഞാൻ ലോക്കറ്റസിനെ മിസ്സ് ചെയ്യുന്നു. 79 00:04:04,912 --> 00:04:07,247 അവൻ നിന്നെ മിസ്സ് ചെയ്യില്ലെന്ന് എനിക്ക് 100% ഉറപ്പുണ്ട്. 80 00:04:08,207 --> 00:04:10,793 പിക്കാർഡീൽ നിന്ന് ജുറാറ്റിയിലേക്ക്. ലൈൻ നീങ്ങുന്നുണ്ട്. 81 00:04:10,793 --> 00:04:12,544 നീ കാര്യങ്ങൾ വേഗത്തിലാക്കണം. 82 00:04:13,462 --> 00:04:15,464 അത് കോപ്പി ചെയ്തിരിക്കുന്നു. എനിക്ക് 60 തരൂ. 83 00:04:23,764 --> 00:04:25,265 താക്കോൽ അവന്റെ പോക്കറ്റിലാണ്. 84 00:04:25,933 --> 00:04:27,017 എനിക്കറിയാം. 85 00:04:33,482 --> 00:04:36,735 അവൻ കുറച്ചുകൂടി അടുത്ത് വരുന്നത് വരെ കാത്തിരിക്കമായിരുന്നു. 86 00:04:36,819 --> 00:04:37,695 {\an8}കെല്ലി കാൾ ലിയോണാർഡ് 87 00:04:37,695 --> 00:04:38,696 {\an8}ഹാർട്ട് സർജൻ ഐഡി നിരസിച്ചു 88 00:04:38,696 --> 00:04:41,031 നിങ്ങളെ കണ്ടിട്ട് 60 വയസ്സുള്ള ഒരു സതേൺ ഹാർട്ട് സർജനെപ്പോലെയില്ലാലോ. 89 00:04:41,115 --> 00:04:42,449 എന്തെകിലും തെറ്റുണ്ടായിരിക്കാം. 90 00:04:44,159 --> 00:04:45,703 ഇതാ, ഒന്ന് കൂടി ചെയ്ത് നോക്കിയേ. 91 00:04:45,703 --> 00:04:48,914 എനിക്ക് കുറച്ചുകൂടി നിയന്ത്രണം നൽകിയാൽ, എനിക്ക് നിന്നെ സഹായിക്കാനാകും. 92 00:04:53,168 --> 00:04:54,878 ജുറാറ്റി, നമ്മുക് സമയമില്ല. 93 00:04:55,546 --> 00:04:57,715 ശരി, ഞാൻ സമ്മതിച്ചു! എന്നെ സഹായിക്കൂ. 94 00:04:59,258 --> 00:05:00,342 വലിക്കുക. 95 00:05:07,266 --> 00:05:08,976 ഐഡി അപ്‌ലോഡ് ചെയ്യുന്നു. 96 00:05:08,976 --> 00:05:10,144 വില്ലലോബോസ് സേവ്യർ, വിൻസെന്റ് 97 00:05:10,144 --> 00:05:11,353 {\an8}TEXAS, EL PASO, USA ID APPROVED 98 00:05:11,437 --> 00:05:12,604 നിങ്ങൾക്ക് അകത്തേക്ക് പോകാം. 99 00:05:13,313 --> 00:05:14,523 നിങ്ങളുടെ സായാഹ്നം ആസ്വദിക്കൂ. 100 00:05:17,443 --> 00:05:18,485 നന്ദി. 101 00:05:19,153 --> 00:05:22,364 വൈകിയാലും കുഴപ്പമില്ല, നിനക്ക് അത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. 102 00:05:23,365 --> 00:05:24,575 നന്ദി സ്വീകരിച്ചിരിക്കുന്നു. 103 00:05:24,575 --> 00:05:27,327 മിണ്ടാതെയിരുന്നില്ലെങ്കിൽ, നിന്നെ നശിപ്പിക്കാനുള്ള വഴി ഞാൻ തന്നെ കണ്ടെത്തും. 104 00:05:27,911 --> 00:05:29,038 എന്താ പറഞ്ഞത്? 105 00:05:29,747 --> 00:05:31,415 ജെ-- അല്ല, ക്ഷമിക്കണം, നിനോടല്ല. 106 00:05:31,415 --> 00:05:34,334 നമുക്ക് പോകാം. ഹ്രസ്വകാല ഓർമ്മക്കുറവ് കൊണ്ട് അവർ ഉടൻ ഉണരും 107 00:05:34,418 --> 00:05:38,964 നമ്മളുടെ സായാഹ്നം ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 108 00:07:25,654 --> 00:07:30,868 സ്റ്റാർ ട്രെക്ക് പിക്കാർഡ് 109 00:07:32,161 --> 00:07:33,954 അടിസ്ഥാനമാക്കിയുള്ള സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ 110 00:07:46,675 --> 00:07:48,594 - അദ്ദേഹം നടക്കില്ല. - എന്തെങ്കിലും ഉണ്ടായിരിക്കണം-- 111 00:07:48,594 --> 00:07:50,971 - ഞങ്ങൾക്ക് അവനെ നഷ്ടപ്പെടുകയാണ്! - ഞങ്ങൾക്കൊപ്പം നിൽക്കൂ, ജീൻ-ലൂക്ക്. 112 00:07:50,971 --> 00:07:52,139 എന്തെങ്കിലും ചെയ്യൂ! 113 00:07:52,139 --> 00:07:55,142 - അവന് എന്താണ് സംഭവിക്കുന്നത്? - എന്തെങ്കിലും ചെയ്യൂ! അവൻ ഫ്ലാറ്റ്‌ലൈനിംഗ് ആണ്! 114 00:07:55,142 --> 00:07:56,685 അരുത്-- 115 00:07:58,854 --> 00:08:00,230 ഇല്ല! 116 00:08:00,314 --> 00:08:02,816 26 മിനിറ്റ് മുമ്പ് 117 00:08:26,256 --> 00:08:27,257 പിക്കാർഡ്! 118 00:08:28,008 --> 00:08:29,134 പിക്കാർഡ്! 119 00:08:30,302 --> 00:08:31,386 ഇങ്ങോട് വരൂ. 120 00:08:32,304 --> 00:08:33,722 അതൊരു ഓർഡർ ആണ്. 121 00:08:37,434 --> 00:08:39,853 നിങ്ങളെ കണ്ടതിൽ സന്തോഷം. 122 00:08:39,937 --> 00:08:42,314 ഇതുവരെ വേറെ കുഴപ്പങ്ങൾ ഒന്നുമില്ല. 123 00:08:42,981 --> 00:08:44,650 പക്ഷേ അവളെ നിനക്ക് നന്നായി അറിയാമല്ലോ. 124 00:08:44,650 --> 00:08:49,363 അവൾ കാണാനൊക്കെ കൊള്ളാം, പക്ഷേ ഇപ്പോ അവൾ നന്നായി അഭിനയിക്കാനും പഠിച്ചു. 125 00:08:50,656 --> 00:08:53,825 അവളുടെ ചെവികൾ കൊണ്ട് അവൾ ചെയ്യുന്ന ഒരു കാര്യമുണ്ട്. 126 00:08:54,451 --> 00:08:55,744 ശരിയാണോ? 127 00:08:55,744 --> 00:09:00,207 സത്യമാണ്, ഞാൻ റെനീയെ സംരക്ഷിച്ചുകൊണ്ടിരുന്നു 24 വർഷത്തേക്ക് ദൂരെ നിന്ന്. 128 00:09:00,207 --> 00:09:04,127 മനുഷ്യരുമായി എങ്ങനെ പെരുമാറണമെന്ന് ഞാൻ മറന്നിരിക്കാം. 129 00:09:05,545 --> 00:09:09,633 ഇത്രയും വർഷമായി നീ അവളോട് സംസാരിച്ചിട്ടില്ലേ? 130 00:09:09,633 --> 00:09:12,803 ഇത് ഒരു നിയമം മാത്രമല്ല. ഞങ്ങളുടെ ജീവിത രീതിയാണ്. 131 00:09:12,803 --> 00:09:14,137 കണക്ഷനില്ല. 132 00:09:15,347 --> 00:09:16,682 ഞാൻ ഒരു പ്രേതത്തെപ്പോലെയാണ്. 133 00:09:17,933 --> 00:09:19,851 അവളെ ഏറ്റവും സുരക്ഷിതമായി വെക്കാനുള്ള നല്ല മാർഗമാണിത്. 134 00:09:21,937 --> 00:09:24,564 അപ്പോൾ നിങ്ങളെ ആരാണ് സംരക്ഷിക്കുന്നത്? 135 00:09:32,656 --> 00:09:35,033 ക്വാറന്റൈൻ ചെയ്യാൻ പത്ത് മണിക്കൂർ, പിക്കാർഡ്. 136 00:09:35,117 --> 00:09:37,744 അതുവരെ നമുക്ക് റെനെയെ സംരക്ഷിക്കണം. 137 00:09:57,889 --> 00:10:00,309 ഇന്ന് രാത്രി നമ്മൾ ആരാണ്, ആഗ്നസ്? അതെനിക്കിഷ്ട്ടമായി. 138 00:10:00,309 --> 00:10:02,436 ഇവിടെ "നമ്മൾ" ഇല്ല. 139 00:10:02,436 --> 00:10:05,230 ഒരാൾ തന്റെ പുതിയ സുഹൃത്തുമായി ശരീരം പങ്കിടുമ്പോൾ അതായിരിക്കും ശരിയായ സർവ്വനാമം 140 00:10:05,314 --> 00:10:06,440 എന്ന് ഞാൻ വിശ്വസിക്കുന്നു. 141 00:10:06,440 --> 00:10:08,900 നമ്മൾ പങ്കുവയ്ക്കുന്നില്ല. നീ വെറുമൊരു അതിഥിയാണ്. 142 00:10:08,984 --> 00:10:11,069 അതും നിന്നെ എന്തുചെയ്യണമെന്ന് ഞാൻ കണ്ടുപിടിക്കുന്നത് വരെ മാത്രം. 143 00:10:11,153 --> 00:10:12,988 നിനക്ക് എന്നെ മരിക്കാൻ സമ്മധിക്കാനാകില്ല അല്ലെ. 144 00:10:12,988 --> 00:10:15,240 ഞാൻ രക്ഷിക്കുന്നത് നിന്നെ മാത്രമല്ല. 145 00:10:15,324 --> 00:10:16,992 ഇപ്പോൾ നമ്മൾ അനാവശ്യമായി ചിന്തിച്ച്കൂടുകയാണ്. 146 00:10:17,993 --> 00:10:20,370 എന്നാലും സുഹൃത്തുക്കളോട് കള്ളം പറയുന്നത് ഒരു രസകരമായിരുന്നു. 147 00:10:20,454 --> 00:10:22,414 പ്രത്യേകിച്ച് നീ അടുത്തിടപഴകിയ ഒരാളോട് പറയുന്നത്. 148 00:10:22,414 --> 00:10:24,041 അതിൽ ഒരു രസവുമുണ്ടായിരുന്നില്ല. 149 00:10:24,041 --> 00:10:28,628 പിന്നെ, അടുത് ഇടപഴക്കലല്ല, അത് നല്ലതായിരുന്നു-- പക്ഷെ സുഹൃത്തുക്കളോട് കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല. 150 00:10:28,712 --> 00:10:30,255 വേറെ വഴി ഒന്നുമില്ലായിരുന്നു. 151 00:10:30,339 --> 00:10:31,506 ആ പോലീസ്‌കാരന്റെ മരണം ഞാൻ ആഗ്രഹിച്ചിരുന്നില്ല 152 00:10:31,590 --> 00:10:34,217 പക്ഷേ ഞങ്ങളെ വീട്ടിലെത്തിക്കാൻ കഴുവുള്ള ഒന്നിനെ കൊല്ലാനും എനിക്ക് കഴിഞ്ഞില്ല. 153 00:10:34,301 --> 00:10:35,594 ഇതാണ് എല്ലാവർക്കും നല്ലത്. 154 00:10:35,594 --> 00:10:37,429 അത് നീ സ്വയം പറഞ്ഞകൊണ്ടിരുന്നോ, ഡിയർ. 155 00:10:37,429 --> 00:10:39,014 ഒന്ന് മിണ്ടാതെ ഇരിക്കാമോ? 156 00:10:39,014 --> 00:10:40,807 മതി സംസാരിച്ചത്. വാ നമുക്ക് കളിക്കാം. 157 00:10:40,891 --> 00:10:43,185 ഇല്ല. ഒരു കളിയും ഇല്ല-- കളിക്കുന്നില്ല. 158 00:10:43,185 --> 00:10:45,854 ഞാൻ നിന്നോട് പറഞ്ഞതല്ലെ, എനിക്ക് ഒരു ദൗത്യം നിറവേറ്റാനുണ്ട്. 159 00:10:45,854 --> 00:10:48,774 ഈ സ്ട്രെസ് ഹോർമോണുകളെല്ലാം നമുക്ക് നല്ലതല്ലെന്ന് ഞാൻ പറയുവായിരുന്നു. 160 00:10:48,774 --> 00:10:52,194 അഡ്രിനാലിൻ വേണ്ടി ഒരു നോർപിനെഫ്രിൻ ചേസർ ഷോട്ട് എടുക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല, 161 00:10:52,194 --> 00:10:55,322 പക്ഷെ നമ്മൾ കോർട്ടിസോളിന്റെ ഒപ്റ്റിമൽ അളവ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. 162 00:10:55,989 --> 00:10:58,241 എല്ലാം നീ പറയുന്നത് പോലെ, ആഗ്നസ്. 163 00:10:58,325 --> 00:10:59,910 ഇവിടെ എല്ലാം നിന്റെ നിയന്ത്രണത്തിലാണ്. 164 00:11:02,037 --> 00:11:03,205 വിസ്കി 165 00:11:03,205 --> 00:11:04,414 നിനക്ക് എന്താണ് വേണ്ടത്? 166 00:11:06,583 --> 00:11:08,752 - ക്ലബ്ബ് സോഡ, ദയവായി. - തീർച്ചയായും. 167 00:11:08,752 --> 00:11:09,920 ഹേ, റാഫ്. 168 00:11:10,670 --> 00:11:11,963 പെരിമീറ്റർ ക്ലിയറാണ് . 169 00:11:12,839 --> 00:11:14,674 റെനെ തിരക്കിലാണെന്ന് തോന്നുന്നു. 170 00:11:14,758 --> 00:11:16,510 പിന്നെ ക്യുവിനെ ഇവിടെയൊന്നും കാണുന്നില്ല. 171 00:11:19,179 --> 00:11:20,680 കാത്തിരിക്കു. കാത്തിരിക്കു. 172 00:11:21,723 --> 00:11:23,225 ഓ, നന്മ. 173 00:11:23,225 --> 00:11:24,768 അത് സത്യമാണ്, റാഫി. 174 00:11:26,770 --> 00:11:29,106 - നീ ഇതിന്ന് പരീക്ഷിച്ചുനോക്ക്. - ഏയ്, എനിക്ക് വേണ്ട, സ്വീറ്റി. 175 00:11:30,482 --> 00:11:32,234 ഇതുപോലെയുള്ള തീപ്പെട്ടി നീ ഇതുന് മുമ്പ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? 176 00:11:32,234 --> 00:11:34,986 ഒരു ചെറിയ ബോക്സിനുള്ളിൽ അവ ഒളിച്ചിരിക്കുന്നത് പോലെയുള്ള? 177 00:11:35,821 --> 00:11:39,324 ഇതാരാണ്? ഇത് മുഴുവനും-- ഈ തിളക്കം 178 00:11:39,408 --> 00:11:42,244 നിന്നെ സന്തോഷവാനാണെന്ന് തോന്നുന്നു... 179 00:11:42,244 --> 00:11:44,579 ഞാൻ എല്ലാം ആസ്വദിക്കാൻ ശ്രമിക്കുകയാണ്. 180 00:11:45,789 --> 00:11:49,918 എനിക്ക് നിന്നെ ശരിക്കും അറിയാം... അത്കൊണ്ട് ഇത് എന്നെ വിചിത്രമായി തോന്നുന്നില്ല. 181 00:11:51,711 --> 00:11:54,297 ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭൂമി ഞാൻ വിചാരിച്ചതുപോലെയല്ല. 182 00:11:54,381 --> 00:11:55,882 എല്ലാം വളരെ തീവ്രമാണ്. 183 00:11:55,966 --> 00:11:59,803 ഈ കാറുകളും അവയുടെ ഹോൺ അടികളും ആർപ്പുവിളിയും. എല്ലാം എത്ര വൃത്തികെട്ടതാണ്. 184 00:11:59,803 --> 00:12:01,513 ഇവിടെ എല്ലായിടത്തും സംഗീതമുണ്ട്. 185 00:12:04,015 --> 00:12:05,308 ആഹാരം സ്വാദിഷ്ടമാണ്. 186 00:12:06,143 --> 00:12:09,020 - ചുരുട്ട്. - അതെ, അത് മാത്രമല്ല. 187 00:12:09,104 --> 00:12:13,108 അല്ല. ആ ഡോക്ടറിന്റെ കൂടെ ആ മുറിയിൽ പെട്ടുപോയത് മുതൽ 188 00:12:13,108 --> 00:12:16,194 നീ ആ വലിയ വിഡ്ഢി ചിരിയുമായിയാണെല്ലോ നടക്കുന്നത്. 189 00:12:19,364 --> 00:12:21,783 അവൾ ക്ലിനിക് സ്വന്തം പ്രയത്നംകൊണ്ടാണ് ഉണ്ടാക്കിയതെന്ന് നിനക്ക് അറിയാമോ? 190 00:12:21,867 --> 00:12:25,829 അവൾ അവിടെ എത്തുന്നതുവരെ ആ കമ്മ്യൂണിറ്റിയിലെ ആളുകൾക്ക് പോകാൻ മറ്റൊരു ഇടവുമില്ലായിരുന്നു. 191 00:12:25,829 --> 00:12:27,122 അവളാണ് എല്ലാരേയും രക്ഷിക്കുന്നത്. 192 00:12:27,122 --> 00:12:30,333 റിയോസ്, അങ്ങോട്ട് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്. 193 00:12:34,713 --> 00:12:37,048 - ഞാൻ ശ്രമിക്കുന്നുണ്ട്. - നന്നായി പരിശ്രമിക്ക്. 194 00:12:37,132 --> 00:12:39,843 കാരണം മറ്റൊരു നൂറ്റാണ്ടിൽ നിന്ന് ഒരാളെ കണ്ടുമുട്ടുമ്പോൾ, 195 00:12:40,677 --> 00:12:43,346 ആ ബന്ധം ഒരുപാട് നുണകളിലാണ് കെട്ടിപ്പെടുത്തേണ്ടി വരുന്നത്. 196 00:12:46,558 --> 00:12:48,560 ആരോ സ്വയം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. 197 00:12:50,187 --> 00:12:53,023 ആ ബോർഗ് ഇംപ്ലാന്റുകൾക്കൊപ്പം ധാരാളം ബാഗേജുകളുണ്ട്. 198 00:12:53,023 --> 00:12:56,026 കുറച്ചു നേരം ഭാരക്കുറവുമായി അവൾ യാത്ര ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്. 199 00:13:22,135 --> 00:13:24,721 സാധാരണ അവൾ ഇത്രേയ്യും കുടിക്കാറുണ്ടോ? 200 00:13:24,721 --> 00:13:26,890 അത്, അവൾ നാളെ ക്വാറന്റൈനിൽ പോകുവാണെല്ലോ. 201 00:13:26,890 --> 00:13:28,934 ഒരുപക്ഷേ ഇത് അവളുടെ അവസാനത്തെ ആഘോഷമായിരിക്കും. 202 00:13:33,188 --> 00:13:35,232 അവൾ ചെവി കൊണ്ട് അത് പിന്നേം ചെയ്യുന്നു. 203 00:13:35,232 --> 00:13:37,776 അതിനർത്ഥം അവൾ ആവിഷത്തിൽ കൂടുതൽ ഫിറ്റായി എന്നാണ്. 204 00:13:37,776 --> 00:13:40,237 എന്റെ അടുത്ത ഒരു ഇന്റർസെപ്റ്റ് പ്രോഗ്രാം ഉണ്ട്. 205 00:13:40,237 --> 00:13:42,197 അവൾ ആർക്കാണ് മെസേജ് അയക്കുന്നതെന്ന് ഞാൻ നോക്കട്ടെ. 206 00:13:42,197 --> 00:13:45,700 അവൾ കുറെ നേരമായി അവളുടെ മൊബൈൽ നോക്കുന്നു. 207 00:13:45,784 --> 00:13:47,202 ഓ, അത് ഇപ്പോ നാമെല്ലാവരും ചെയ്യാറില്ലേ. 208 00:13:49,621 --> 00:13:51,039 കാച്ച്! 209 00:13:51,623 --> 00:13:55,001 അവൾ അവളുടെ തെറാപ്പിസ്റ്റിന് മെസ്സേജ് അയക്കുകയാണ്, ക്യു ആണെന്ന് തോന്നുന്നു. 210 00:13:55,085 --> 00:13:56,378 "എനിക്ക് ഇത് ചെയ്യാൻ കഴിയില്ല. 211 00:13:56,962 --> 00:13:58,672 ഈ ദൗത്യത്തിന് ഞാൻ തയ്യാറല്ല. 212 00:13:58,672 --> 00:14:02,008 ഈ പാർട്ടി കഴിയുമ്പോൾ, എന്നെകൊണ്ട് പറ്റില്ലെന്നുള്ള കാര്യം ഞാൻ മൂസയോട് പറയും. 213 00:14:02,968 --> 00:14:04,719 ക്യു അവളെ പിന്മാറാൻ പ്രോത്സാഹിപ്പിക്കുകയാണ്. 214 00:14:05,845 --> 00:14:09,266 - ആരാണ് മൂസ? - മിഷൻ കമാൻഡർ. 215 00:14:09,266 --> 00:14:10,433 അവളുടെ ബോസ്. 216 00:14:10,517 --> 00:14:12,477 ഞാൻ റെനെയുമായി സംസാരിക്കാൻ പോകുകയാണ്. 217 00:14:12,561 --> 00:14:14,479 നമ്മുക്ക് കോഡ് ലംഘിക്കാനാവില്ല. 218 00:14:14,563 --> 00:14:16,690 ഇതാണ് റെനെയെ അവളുടെ ജീവിതകാലം മുഴുവൻ സംരക്ഷിച്ചത്. 219 00:14:16,690 --> 00:14:19,317 - എനിക്ക് അത് മനസ്സിലായി, പക്ഷേ ഞാൻ-- - ക്യു പറയുന്നത് ശരിയാണെങ്കിലോ? 220 00:14:19,401 --> 00:14:21,486 അവൾ ശരിക്കും തയ്യാറാല്ലെങ്കിലോ? 221 00:14:22,195 --> 00:14:26,074 ഒരുപക്ഷേ തയ്യാറല്ലാത്തത് നീ ആയിരിക്കും. 222 00:14:27,033 --> 00:14:29,160 ഇതാണ് അവളുടെ വിധി. 223 00:14:29,244 --> 00:14:31,746 നീ നിന്റെ ജോലി നന്നായിട് ചെയ്തു. 224 00:14:31,830 --> 00:14:33,164 ഇനി അവളെ വിട്ടയക്കൂ. 225 00:14:37,419 --> 00:14:38,420 അങ്ങനെയാകട്ടെ. 226 00:14:39,963 --> 00:14:43,967 കമാൻഡർ മൂസയെ ഒഴുവാക്കിയാൽ അത് അവളുടെ സാധ്യതകൾ കൂടും. 227 00:14:43,967 --> 00:14:47,053 അതെ. ഡോക്ടർ ജുറാറ്റിയുടെ ആവിശ്യമാണ്. അവൾക്ക് അവന്റെ ഭാഷയറിയാം. 228 00:14:48,013 --> 00:14:49,306 പിക്കാർഡിൽ നിന്ന് ജുറാറ്റിയിലേക്ക്. 229 00:14:50,056 --> 00:14:51,975 പിക്കാർഡിൽ നിന്ന് ജുറാറ്റിയിലേക്ക്. 230 00:14:53,768 --> 00:14:56,771 സുഖം തോന്നുന്നുണ്ടോ? നമ്മുക്ക് ഒരു ചെറിയ ഇടവേള ആവിശ്യമാണ്. 231 00:14:56,855 --> 00:14:58,523 നീ ജീവിതം അൽപ്പം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 232 00:14:58,607 --> 00:15:00,650 - എന്നാൽ എനിക്ക് ചെയ്യാൻ കഴിയുന്നത്തിന് ഒരു അതിരുണ്ട്. - ഇത് ഡിസൈൻ പ്രകാരമാണ്. 233 00:15:00,734 --> 00:15:03,612 ഇത് 50/50 ആണെല്ലോ, അല്ലെ? ഷാംപെയ്ൻ, ദയവായി. 234 00:15:03,612 --> 00:15:04,904 തീർച്ചയായും. 235 00:15:05,655 --> 00:15:08,241 ഈ സായാഹ്നത്തിൽ നമ്മൾക്ക് കുറച്ച് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. 236 00:15:08,325 --> 00:15:09,409 അതിന്റെ കാരണം ഈ ഡ്രെസ്സാണ്. 237 00:15:09,409 --> 00:15:11,620 നമ്മൾ ഒരുമിച്ചുളത്താണ് 238 00:15:13,121 --> 00:15:15,248 നീ നിന്റെ കഴിവുകൾ എല്ലാം പുറത്തെടുക്കുകയാണ്. 239 00:15:17,000 --> 00:15:19,878 നിന്റെ കമ്മ്യൂണിക്കേറ്റർ പ്രവർത്തിക്കുന്നില്ലേ? പിക്കാർഡ് നിന്നെ വിളിക്കുന്നുണ്ട്. 240 00:15:19,878 --> 00:15:21,463 ക്ഷമിക്കണം, ഞാൻ കരുതുന്നു നമ്മൾ-- 241 00:15:21,463 --> 00:15:23,757 ഞാൻ ആകസ്മികമായി അത് ഓഫ് ചെയ്തിരിക്കണം. 242 00:15:24,799 --> 00:15:26,176 നിനക്ക് കുഴപ്പമൊന്നുമില്ലലോ അല്ലെ? 243 00:15:27,969 --> 00:15:29,929 നിനക്ക് ഇരിക്കണോ? എന്നിൽ ചാരി നിൽന്നോളു. 244 00:15:30,972 --> 00:15:33,808 എനിക്കറിയാം. ആ കാര്യത്തിൽ നീ എപ്പോളും മികച്ചതായിരുന്നു. 245 00:15:33,892 --> 00:15:35,226 ആഗ്നസ്, നീ ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 246 00:15:35,310 --> 00:15:37,937 ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, നിന്റെ കൈകളിൽ രക്തം ഉണ്ടായിരുന്നു. 247 00:15:38,021 --> 00:15:40,482 നീ എന്നെക്കുറിച്ച് ആകുലപ്പെടുമ്പോൾ നിന്റെ പുരികങ്ങൾ ചെയ്യുന്ന 248 00:15:40,482 --> 00:15:41,983 ആ മനോഹരമായ കാര്യം വീണ്ടും ചെയ്യുകയാണ്. 249 00:15:42,942 --> 00:15:45,528 നിനക്ക് എന്താണ് സംഭവിക്കുന്നതെന്ന് നീ എന്നോട് പറയണമെന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നു. 250 00:15:45,612 --> 00:15:47,530 - എന്തിന്? - കാരണം... 251 00:15:48,865 --> 00:15:51,159 നിന്റെ കാര്യത്തിൽ എനിക്ക് വളരെ ശ്രദ്ധയുണ്ട്. അത് നിനക്കറിയാം. 252 00:15:52,369 --> 00:15:54,120 ഭയം ഇടക്ക് വരാൻ അനുവദിക്കരുത്. 253 00:15:55,789 --> 00:15:57,123 എന്നെ അനുവദിക്കുക. 254 00:16:00,210 --> 00:16:01,836 ഓ, കൊള്ളാം. അതൊരു ശക്തമായ വലിവാണെല്ലോ. 255 00:16:03,213 --> 00:16:04,589 അത്-- അതല്ല ഞാൻ ഉദ്ദേശിച്ചത്-- 256 00:16:04,673 --> 00:16:08,343 അല്ല. ക്ഷമിക്കണം. ഞാൻ കരുതുന്നു ഞാൻ-- ഈ രാത്രി ഞാൻ ഞാനല്ലെന്ന്. 257 00:16:08,343 --> 00:16:09,636 അല്ല അത്... 258 00:16:16,017 --> 00:16:18,853 കൗണ്ടർ ത്രസ്റ്ററുകൾ ഓഫ്‌ലൈനാണ്. ബ്രേസ് പൊസിഷൻ! 259 00:16:18,937 --> 00:16:20,438 ഷട്ട്ഓഫ് പ്രതികരിക്കുന്നില്ല. 260 00:16:20,522 --> 00:16:22,524 ആഘാതം, മൂന്ന് 261 00:16:23,191 --> 00:16:25,443 രണ്ട്... ഒന്ന്. 262 00:16:32,534 --> 00:16:33,535 ശരി. 263 00:16:35,370 --> 00:16:36,371 എല്ലാം ശരി. 264 00:16:39,833 --> 00:16:42,293 - അവൾ എവിടെയാണ് പോകുന്നുത്? - എനിക്കറിയില്ല. 265 00:16:42,377 --> 00:16:43,795 പക്ഷേ ജുറാറ്റിക്കായി നമ്മുക് കാത്തിരിക്കാനാവില്ല. 266 00:16:43,795 --> 00:16:45,296 ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും ഇല്ല. 267 00:16:46,423 --> 00:16:48,174 അവളെ ബോധ്യപ്പെടുത്താൻ നിങ്ങൾ എന്താണ് പറയാൻ ഉദേശിക്കുന്നത്? 268 00:16:49,467 --> 00:16:50,760 അത് എനിക്ക് അറിയില്ല. 269 00:16:53,888 --> 00:16:54,889 പിക്കാർഡ് 270 00:17:02,230 --> 00:17:03,606 ആദം സോങ്. 271 00:17:07,652 --> 00:17:09,404 നമ്മുക്ക് പൊതുവായ ഒരു സുഹൃത്ത് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 272 00:17:10,655 --> 00:17:12,073 ഒരു മിസ്റ്റർ ക്യു. 273 00:17:15,285 --> 00:17:17,120 അവൻ എന്റെ സുഹൃത്തല്ല. 274 00:17:17,120 --> 00:17:18,538 ഇത് താനെയാണ് അവൻ നിന്നെ കുറിച്ചും പറഞ്ഞത്. 275 00:17:18,538 --> 00:17:21,666 ഞാൻ പറയുന്നത് കേൾക്കൂ. എനിക്ക് അവനുമായി ഒരു ബന്ധവുമില്ല. 276 00:17:22,751 --> 00:17:26,838 ഒന്നിന്റെയും ഭാഗമാകാൻ എനിക്ക് താൽപ്പര്യമില്ല-- അത് എന്തായാലും. 277 00:17:27,630 --> 00:17:30,925 അതിനാൽ സ്വയം ഒരു ഉപകാരം ചെയ്യു. നടന്ന് പോയികൊണ്ടേ ഇരിക്കു. 278 00:17:31,009 --> 00:17:33,887 ഈ ദൗത്യം പൂർത്തിയാക്കാൻ എനിക്ക് റെനെയെ അനുവദിക്കാനാവില്ല. 279 00:17:33,887 --> 00:17:35,388 അവളുടെ അടുത്തേക്ക് പോലും പോകരുത്. 280 00:17:36,139 --> 00:17:38,016 ഇതുതന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്. 281 00:17:38,016 --> 00:17:39,934 എനിക്ക് വേറെ വഴിയില്ല. 282 00:17:40,018 --> 00:17:43,730 നീ ആരോടാണ് കളിക്കുന്നതെന്ന് നിനക്ക് ശരിക്കുമറിയില്ല. 283 00:17:46,149 --> 00:17:47,442 നിനക്കും അറിയില്ല. 284 00:17:47,442 --> 00:17:49,402 ഡോക്ടർ സോങ്. 285 00:17:49,486 --> 00:17:53,573 യൂറോപ്പ മിഷനിലേക്കുള്ള ഉദാരമായ സംഭാവനയ്ക്ക് നന്ദി. ഞാൻ അകെ ഒരു ഞെട്ടലിലാണ്. 286 00:17:53,573 --> 00:17:55,241 ബോർഡിലേക്ക് സ്വാഗതം. 287 00:17:56,117 --> 00:17:58,953 ഞങ്ങൾക്ക് നിങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ഒരു വി.ഐ.പി ടൂർ? 288 00:17:59,037 --> 00:18:00,789 ശരിക്കും പറഞ്ഞാൽ, ഒരു കാര്യമുണ്ട്. 289 00:18:01,372 --> 00:18:03,833 ആ മാന്യൻ അപകടകാരിയാണ്. 290 00:18:21,768 --> 00:18:24,813 - ഞങ്ങൾക്കൊപ്പം നിൽക്കൂ, ജീൻ-ലൂക്ക്. - പോകരുത്! ഞങ്ങളെ ഉപേക്ഷിക്കരുത്. 291 00:18:24,813 --> 00:18:27,148 - നമുക്ക് അവനെ നഷ്ടപ്പെടുകയാണ്. - വ്യക്തം! 292 00:18:29,400 --> 00:18:31,319 ജീൻ-ലൂക്ക്. തിരയൽ. 293 00:18:31,319 --> 00:18:34,531 14 മിനിറ്റ് മുമ്പ് 294 00:18:40,620 --> 00:18:42,497 സുഹൃത്തുക്കളേ, ഞാൻ ഇവിടെ കുഴപ്പത്തിലായിയെന്ന് തോന്നുന്നു. 295 00:18:53,049 --> 00:18:55,051 നമുക്ക് റെനെയെ നഷ്ടപ്പെട്ടിരിക്കുന്നു. അവളെ ആർക്കെങ്കിലും കാണാൻ കഴിയുണ്ടോ? 296 00:18:55,051 --> 00:18:56,135 എനിക്ക് കാണാം. 297 00:18:56,219 --> 00:18:57,303 അവൾ ചലനത്തിലാണ്. 298 00:19:01,474 --> 00:19:03,351 നിനക്ക് എന്നെ അങ്ങനെ നിർബന്ധിക്കാനാവില്ല. 299 00:19:03,351 --> 00:19:07,021 നിയന്ത്രണം നഷ്‌ടപ്പെടുബോളാണ് നല്ല കാര്യങ്ങൾ നടക്കുന്നതെന്ന് നിന്നെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. 300 00:19:07,105 --> 00:19:09,524 ടാലിൻ, എനിക്ക് ഇവിടെ കുറച്ച് സഹായം കിട്ടിയിരുനെകിൽ കൊള്ളാമായിരുന്നു. 301 00:19:13,820 --> 00:19:16,447 അഡ്മിറൽ, റെനെ എത്ര നേരം ഇവിടെ നിൽക്കുമെന്ന് എനിക്കറിയില്ല. 302 00:19:16,531 --> 00:19:18,324 നമ്മൾ ദൗത്യത്തെ അപകടത്തിലാക്കുകയാണ്. 303 00:19:18,408 --> 00:19:20,493 - നീ പോകേണ്ടതുണ്ട്. - വിഢിത്തരം പറയരുത്. 304 00:19:21,703 --> 00:19:24,205 ഷൗണ്- ലൂക്, അവർ എക്സിറ്റുകൾ അടച്ചിട്ടുണ്ട്. 305 00:19:25,081 --> 00:19:27,083 ടാലിൻ, അവർ നമ്മളെ വളഞ്ഞിരിക്കുന്നു. 306 00:19:27,083 --> 00:19:29,586 നിനക്ക് സഹായിക്കണോ? വാ നമുക്ക് സഹായിക്കാം. 307 00:19:29,586 --> 00:19:32,130 നിന്റെ സുഹൃത്തുക്കൾക്ക് ശ്രദ്ധ തിരിക്കാൻ എന്തെങ്കിലും വേണം . 308 00:19:32,130 --> 00:19:34,048 {\an8}യൂറോപ്പ 309 00:19:34,132 --> 00:19:36,342 നാനോ ഇലക്ട്രോണിക് പൾസ് ആരംഭിക്കു. 310 00:19:37,218 --> 00:19:38,928 ലൈറ്റ്സ് ഓഫ്, ആഗ്നസ്. 311 00:19:39,470 --> 00:19:41,264 ഇനി, ജോലിയിൽ ആരംഭിക്കും. 312 00:19:43,766 --> 00:19:45,310 എനിക്കൊന്നും കാണാൻ കഴിയുന്നില്ല. 313 00:19:46,394 --> 00:19:47,896 വേഗം. ഇനി നമുക്ക് പോകാം. 314 00:19:48,688 --> 00:19:53,985 രാത്രിയുടെ നിഴലുകളുടെ കൂടെയാണ് നമ്മൾ ഓടുന്നത്. 315 00:19:53,985 --> 00:19:58,740 ബേബി, എന്റെ കൈ പിടിക്ക്, നിനക്ക് ഒന്നും പറ്റില്ല. 316 00:19:59,908 --> 00:20:06,831 ഈ രാത്രിയിൽ നിന്റെ സ്വപ്നങ്ങളെല്ലാം എനിക്ക് സമർപ്പിക്കുക 317 00:20:06,915 --> 00:20:12,128 അവയെല്ലാം അവസാനം യാഥാർത്ഥ്യമാകും. 318 00:20:19,427 --> 00:20:23,514 ഓ, ഗേൾ, ഇതൊരു ക്രുരമായ ലോകമാണ് 319 00:20:23,598 --> 00:20:26,184 എല്ലാം നീ നിന്നിൽ തന്നെ അടക്കുമ്പോൾ 320 00:20:27,852 --> 00:20:32,774 ഇനി, ഒന്നും നിനക്കു ഉള്ളിൽ ഒളിപ്പിക്കാൻ കഴിയില്ല 321 00:20:32,774 --> 00:20:35,568 നീ ഇതുവരെ അനുഭവിച്ച എല്ലാ വേദനകൾ പോലും 322 00:20:37,946 --> 00:20:41,532 എന്റെ ഹൃദയത്തെ മോചിപ്പിക്കൂ, പക്ഷേ ബേബി, ഇനി തിരിഞ്ഞു നോക്കരുത് 323 00:20:41,616 --> 00:20:47,330 കാരണം നമ്മുക് ഇനി മറ്റാരുമില്ല 324 00:20:47,330 --> 00:20:52,043 രാത്രിയുടെ നിഴലുകളുടെ കൂടെയാണ് നമ്മൾ ഓടുന്നത്. 325 00:20:52,043 --> 00:20:56,547 ബേബി, എന്റെ കൈ പിടിക്ക്, നിനക്ക് ഒന്നും പറ്റില്ല. 326 00:20:56,631 --> 00:21:02,470 ഈ രാത്രിയിൽ നിന്റെ സ്വപ്നങ്ങളെല്ലാം എനിക്ക് സമർപ്പിക്കുക 327 00:21:02,470 --> 00:21:06,891 അവയെല്ലാം യാഥാർത്ഥ്യമാകും. 328 00:21:06,975 --> 00:21:12,313 അവസാനം 329 00:21:20,947 --> 00:21:22,573 അത് ഫലിച്ചു. 330 00:21:22,657 --> 00:21:24,909 ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു, ആഗ്നസ്. 331 00:21:24,993 --> 00:21:27,036 എൻഡോർഫിനുകളുടെ പ്രളയത്തിന് നന്ദി. 332 00:21:27,120 --> 00:21:30,039 ആ വൃത്തികെട്ട ചെറിയ സ്ട്രെസ് ഹോർമോണുകൾ എന്റെ വഴിയിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു. 333 00:21:31,457 --> 00:21:34,711 - എന്താണ് സംഭവിക്കുന്നത്? - എല്ലാകാലത്തും ഇതായിരുന്നു എന്റെ പദ്ധതി. 334 00:21:35,545 --> 00:21:38,214 ഒടുവിൽ. എനിക്ക് ആവശ്യമായ എൻഡോർഫിനുകൾ. 335 00:21:39,173 --> 00:21:41,342 ഞാൻ കുറച്ചുനേരം ഈ ഷിപ്പ് നയിക്കുമെന്ന് ഞാൻ കരുതുന്നു. 336 00:21:42,635 --> 00:21:44,804 ഇല്ല. എല്ലാം. ഞാൻ-- എല്ലാം എന്റെ നിയന്ത്രണത്തിലാണ്. 337 00:21:44,804 --> 00:21:46,514 ഇനിയില്ല. 338 00:21:56,399 --> 00:21:58,317 നീ അസ്വസ്ഥയാണെന്ന് തോന്നുന്നു. 339 00:21:59,485 --> 00:22:00,570 എന്നോട് ക്ഷമിക്കൂ. 340 00:22:00,570 --> 00:22:04,073 പരുഷമായി പെരുമാറാൻ എനിക്ക് താൽപ്പര്യമില്ല, പക്ഷേ തനിച്ചായിരിക്കാൻ ആഗ്രഹമുണ്ട്, ഓകെ? 341 00:22:04,157 --> 00:22:06,951 എന്റെ അനുഭവത്തിൽ, ഞാൻ അസ്വസ്ഥയാകുമ്പോൾ, 342 00:22:07,035 --> 00:22:10,121 മറ്റെന്തെങ്കിലും സംസാരിക്കുന്നത് പലപ്പോഴും എന്നെ സഹായിക്കാറുണ്ട്. 343 00:22:10,788 --> 00:22:12,749 അപ്പോൾ എന്തെങ്കിലും നിർദ്ദേശങ്ങൾ? 344 00:22:14,667 --> 00:22:15,918 മുകളില്ലേക്ക് നോക്ക്. 345 00:22:16,878 --> 00:22:19,047 ആ ഷിപ്പിനെ കുറിച്ച് പറയാമോ? 346 00:22:24,635 --> 00:22:26,637 ഒവി-165 ഷട്ടിൽ. 347 00:22:29,682 --> 00:22:33,895 ഫ്യൂൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടിപൊളി എയ്‌റോസ്‌പൈക്ക് എഞ്ചിനുകൾ അവളുടെ പക്കലുള്ളതിനാൽ 348 00:22:33,895 --> 00:22:35,605 ഞാൻ അവളെ "സ്‌പൈക്ക്" എന്നാണ് വിളിക്കുന്നത് 349 00:22:39,942 --> 00:22:43,196 ഞാൻ... വേറെയൊന്നും ഉദ്ദേശിച്ചില്ല, 350 00:22:43,196 --> 00:22:46,824 നിങ്ങളെ കണ്ടാൽ സെക്യൂരിറ്റി ഗാർഡാണെന്ന് കണ്ടാൽ തോന്നില്ല. 351 00:22:46,908 --> 00:22:47,909 സത്യം. 352 00:22:48,910 --> 00:22:52,330 പക്ഷേ... അവരിൽ ഏറ്റവും ജ്ഞാനി ഞാനാണ്. 353 00:22:53,956 --> 00:22:58,211 ഈ ദിവസങ്ങളിൽ ബഹിരാകാശ സഞ്ചാരിയാകാൻ അവർ ആരെയും അനുവദിക്കുമെന്ന് നിങ്ങൾ കരുത്തുണ്ടാക്കും. 354 00:23:00,088 --> 00:23:06,260 ചിലപ്പോൾ ഏറ്റവും മിടുക്കരായവർ 355 00:23:06,344 --> 00:23:10,348 മറ്റുള്ളവർക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ. 356 00:23:12,058 --> 00:23:14,185 നിങ്ങൾ എന്നെ അറിയുന്ന പോലെയാണെല്ലോ സംസാരിക്കുന്നത്. 357 00:23:14,185 --> 00:23:19,440 നിങ്ങൾ യൂറോപ്പ മിഷന്റെ ബഹിരാകാശയാത്രികയായ റെനെ പിക്കാർഡാണ്. 358 00:23:19,524 --> 00:23:24,195 ഒരുപാട് മഹത്തായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയും. 359 00:23:30,618 --> 00:23:32,829 നിങ്ങളെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ്മവരുന്നത്. 360 00:23:35,540 --> 00:23:38,876 അവർക്കും നക്ഷത്രങ്ങളെ ഇഷ്ടമായിരുന്നു. 361 00:23:39,794 --> 00:23:41,212 പിന്നെ അവർരും... 362 00:23:43,381 --> 00:23:44,715 ബുദ്ധിമുട്ടിയിരുന്നു. 363 00:23:49,053 --> 00:23:52,682 ചിലപ്പോളൊക്കെ ഭയം നിങ്ങൾ എന്തിനും തയ്യാറല്ലെന്ന ഒരു ചെറിയ ഓർമ്മപ്പെടുത്തലാണ്. 364 00:23:52,682 --> 00:23:53,808 അല്ല. 365 00:23:54,559 --> 00:23:56,936 ഭയം ഭയമാണ്. 366 00:23:56,936 --> 00:23:58,896 അത് കടങ്കഥകളിൽ സംസാരിക്കുന്നില്ല. 367 00:23:58,980 --> 00:24:02,692 ഭയം ഉണ്ടെങ്കിൽ നമ്മൾ മിടുക്കരാണെന്നാണ്. 368 00:24:02,692 --> 00:24:05,361 അപകടസാധ്യതകൾ നിങ്ങൾ മനസ്സിലാക്കുന്നു എന്നാണ്. 369 00:24:06,571 --> 00:24:08,156 അപ്പോൾ, നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്? 370 00:24:08,156 --> 00:24:10,783 ഞാൻ എവിടെ തുടങ്ങുമെന്ന് എനിക്കറിയില്ല. 371 00:24:13,494 --> 00:24:15,246 അതിന്റെ ഒപ്പം ജീവിക്കാൻ നിങ്ങൾ ഒരു വഴി കണ്ടെത്തിയോ? 372 00:24:16,831 --> 00:24:23,838 ഇരുണ്ട സാഹചര്യങ്ങളിലും ഒരു വെളിച്ചം ഉണ്ടെന്ന് ഞാൻ കണ്ടെത്തി. 373 00:24:23,838 --> 00:24:27,008 ചിലപ്പോൾ ഒരു തിളക്കം മാത്രമായിരിക്കാം. 374 00:24:27,008 --> 00:24:29,093 ആ വെളിച്ചത്തിൽ വിശ്വസിക്കുക. 375 00:24:30,469 --> 00:24:34,223 എന്തുതന്നെയായാലും തിരിച്ചുവരാനുള്ള വഴി കണ്ടെത്തുക. 376 00:24:37,518 --> 00:24:38,728 നിങ്ങളുടെ അമ്മ... 377 00:24:39,770 --> 00:24:41,480 നിങ്ങളെ കിട്ടിയതിൽ നിങ്ങളുടെ അമ്മ വലിയ ഭാഗ്യവതിയായിരുന്നു. 378 00:24:42,732 --> 00:24:44,025 ഷൗണ്- ലൂക്... 379 00:24:45,026 --> 00:24:46,527 വന്ന് എന്നെ കണ്ടെത്തു. 380 00:24:46,611 --> 00:24:48,571 മാമൻ! മാമൻ! 381 00:24:52,074 --> 00:24:53,075 അതെ. 382 00:24:54,493 --> 00:24:55,620 ഞാൻ മറന്നുപോയി. 383 00:24:56,370 --> 00:24:57,997 നിങ്ങളെ കൂട്ടിക്കൊണ്ടുപോകാനാണ് എന്നെ അയച്ചത്. 384 00:24:57,997 --> 00:25:00,124 ഡോക്ടർ ജെമിസൺ ടോസ്റ്റ് ചെയ്യാൻ പോകുകയാണ്. 385 00:25:00,208 --> 00:25:03,044 സ്റ്റേജിലെ എല്ലാ ബഹിരാകാശ സഞ്ചാരികളെയും അവർക്ക് വേണം. 386 00:25:06,547 --> 00:25:08,216 നിങ്ങൾ അവരോടൊപ്പം ചേരുന്നുണ്ടോ? 387 00:25:10,718 --> 00:25:11,802 ഉണ്ട്. 388 00:25:46,087 --> 00:25:48,631 നിങ്ങൾ ഒരു തടസ്സം നീക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 389 00:25:48,631 --> 00:25:51,008 റെനെ പിക്കാർഡ്. 390 00:25:55,263 --> 00:25:57,848 പുറത്തുകൂടെ പോയാൽ നമ്മുക് വേഗം എത്താനെയാകും. 391 00:25:59,725 --> 00:26:02,645 ഞാൻ ഇവിടംവരെയേയുള്ളു. 392 00:26:05,731 --> 00:26:07,942 പെപ് ടോക്കിന് വീണ്ടും നന്ദി. 393 00:26:09,360 --> 00:26:12,196 യൂറോപ്പയിലേക്കുള്ള ഒരു സവാരി പിടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ലേ? 394 00:26:12,280 --> 00:26:16,200 നിങ്ങൾക്ക് കോക്ക്പിറ്റിൽ ഇരിക്കാനും എല്ലാവരെയും ശാന്തരാക്കാനും കഴിയുമെന്ന് ഞാൻ കരുതുന്നു. 395 00:26:17,952 --> 00:26:19,287 ഇനി വല്ലാതെ പ്രലോഭിപ്പിച്ചിരിക്കുന്നു. 396 00:26:20,037 --> 00:26:22,540 പക്ഷേ, ഒരുപക്ഷേ മറ്റൊരിക്കൽ? 397 00:26:23,332 --> 00:26:25,334 എന്തുകൊണ്ടാണ് എനിക്ക് നിങ്ങളെ അറിയാമെന്ന് തോന്നുന്നത്? 398 00:26:34,176 --> 00:26:35,469 നിങ്ങൾ അത് കണ്ടോ? 399 00:26:35,553 --> 00:26:37,513 ദൈവമേ, അയാൾക്ക് ഇപ്പോൾ അടിയേറ്റു. 400 00:26:37,513 --> 00:26:38,597 അഡ്മിറൽ. 401 00:26:39,974 --> 00:26:41,183 ദൈവമേ. 402 00:26:43,102 --> 00:26:44,103 ഓ, ഇല്ല. 403 00:26:45,271 --> 00:26:47,440 - അയാൾക്ക് പൾസ് ഉണ്ട്. - നമുക്ക് അവനെ ആശുപത്രിയിൽ എത്തിക്കണം. 404 00:26:47,440 --> 00:26:49,483 - അവർക്ക് ഐഡി വേണ്ടിവരും. - അപ്പോ നിങ്ങളുടെ ഷിപ്പിന്റെ കാര്യമോ? 405 00:26:49,567 --> 00:26:51,235 ഒരു ബയോബെഡ് ഒരു ഡോക്ടറല്ല. 406 00:26:53,696 --> 00:26:54,905 എനിക്ക് ഒരാളെ അറിയാം. 407 00:26:57,742 --> 00:26:59,535 അഡ്മിറൽ, ഞങ്ങളോടൊപ്പം നിൽക്കൂ. 408 00:27:13,466 --> 00:27:14,675 അവന് എന്തെങ്കിലും കണ്ടിഷൻസ് ഉണ്ടോ? 409 00:27:16,093 --> 00:27:18,888 അയാൾക്ക് കുറച്ച് ട്രാൻസ്പ്ലാൻറ് ഉണ്ട്. 410 00:27:18,888 --> 00:27:20,056 കുറച്ചോ? 411 00:27:20,056 --> 00:27:22,183 - എത്ര? - എല്ലാം തന്നെ. 412 00:27:27,772 --> 00:27:29,190 അദ്ദേഹത്തിന് അസ്ഥിരമായ ആർറിത്മിയയുണ്ട്. 413 00:27:29,190 --> 00:27:31,776 - അവന്റെ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്നു. - എന്താണ് അതിന്റെ അർത്ഥം? 414 00:27:31,776 --> 00:27:34,653 അതിനർത്ഥം അവൻ ഒരു വലിയ ഹൃദയാഘാതത്തിന്റെ മധ്യത്തിലാണെന്നാണ്. 415 00:27:38,199 --> 00:27:39,658 ക്ലിയർ! 416 00:27:42,453 --> 00:27:43,454 അവന് എങ്ങനെയുണ്ട്? 417 00:27:46,999 --> 00:27:49,126 അവൻ സാധാരണ സൈനസിൽ തിരിച്ചെത്തി. 418 00:27:49,210 --> 00:27:52,088 - രക്തസമ്മർദ്ദം സ്ഥിരത കൈവരിക്കുന്നു. - ഓകെ. 419 00:27:53,130 --> 00:27:54,757 - തെരേസ-- - എല്ലാവരും പുറത്തിറങ്ങു! 420 00:28:20,866 --> 00:28:22,701 എന്റെ ദൈവമേ, നിനക്ക് എന്താണ് സംഭവിച്ചത്? 421 00:28:22,785 --> 00:28:24,578 എനിക്ക് കുഴപ്പമൊന്നുമില്ല. 422 00:28:32,837 --> 00:28:34,255 എന്റെ ജീവിതം മുഴുവനും... 423 00:28:35,339 --> 00:28:37,716 എന്റെ ജീവിതകാലം മുഴുവൻ, ഞാൻ കണ്ടുപിടുത്തങ്ങളിലായിരുന്നു. 424 00:28:38,384 --> 00:28:41,512 യന്ത്രങ്ങൾ, മരുന്ന്. 425 00:28:41,512 --> 00:28:45,766 എനിക്ക് നിയമങ്ങൾ വളച്ചൊടിക്കാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. 426 00:28:47,226 --> 00:28:50,229 നിങ്ങൾ ഡ്രൈവ് ചെയ്യുകയായിരുന്നോ? ഞാൻ ആരെയെങ്കിലും വിളിക്കേണ്ടതുണ്ടോ? 427 00:28:50,229 --> 00:28:52,857 എന്റെ മനസ്സിലുള്ളതെല്ലാം ഞാൻ നിന്നോട് പറഞ്ഞു. 428 00:28:54,358 --> 00:28:57,611 എന്റെ എല്ലാം നീയാണെന്ന് വിശ്വസിക്കാൻ ഞാൻ എന്നെ അനുവദിച്ചു. 429 00:28:57,695 --> 00:28:59,113 നീ എത്തിച്ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 430 00:29:00,197 --> 00:29:04,076 ഇപ്പോൾ, ഞാൻ എല്ലാം ചെയ്തിട്ടും... 431 00:29:05,995 --> 00:29:08,831 എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുന്നത് തിരിച്ചറിഞ്ഞിട്ടും ... 432 00:29:11,542 --> 00:29:13,043 ഞാൻ ഇപ്പോഴും പരാജയപ്പെട്ടു. 433 00:29:15,296 --> 00:29:17,131 എനിക്ക് നിന്നെ ഇപ്പോളും നഷ്ടപ്പെടാൻ പോകുകയാണ്... 434 00:29:19,508 --> 00:29:21,010 എന്റെ ജീവിതകാലത്തെ മുഴുവൻ പരീക്ഷണങ്ങളും. 435 00:29:21,010 --> 00:29:22,386 നിങ്ങൾ എന്നെ ഭയപ്പെടുത്തുകയാണ്. 436 00:29:22,470 --> 00:29:26,515 എന്നോട് ക്ഷമിക്കണം. ഞാൻ അവളെ തടഞ്ഞില്ല. 437 00:29:27,975 --> 00:29:30,853 ഞാൻ തടഞ്ഞേക്കാം. കൊളാറ്ററൽ. പക്ഷേ അവൾ തടയാനായില്ല. 438 00:29:30,853 --> 00:29:33,772 ഡാഡ്, ഇത് ഞാനാണ്. എന്തിനാ ഇങ്ങനെ സംസാരിക്കുന്നത്? 439 00:29:33,856 --> 00:29:36,484 എന്തുകൊണ്ട്? ആ "എന്തുകൊണ്ട്" വളരെ പ്രധാനമാണ്. 440 00:29:37,276 --> 00:29:40,154 കാര്യങ്ങളുടെ "എന്തുകൊണ്ട്" പ്രധാനമാണ്, 441 00:29:40,154 --> 00:29:44,241 നീ, നീയാണ് എന്റെ "എന്തുകൊണ്ട്" എന്നുള്ളതിന്റെ ഉത്തരം. 442 00:29:45,826 --> 00:29:49,914 നിന്നെ രക്ഷിക്കുക, എന്നതായിരുന്നു എന്റെ ജീവിതത്തിന്റെ ലക്‌ഷ്യം. 443 00:29:55,002 --> 00:29:56,003 ഡാഡ്. 444 00:29:57,963 --> 00:29:59,965 ഡാഡ്, എന്നോട് സത്യം പറയു. 445 00:30:12,811 --> 00:30:15,564 അങ്ങനെ... ജുരാട്ടിക്ക് പാടാനാകും. 446 00:30:16,482 --> 00:30:19,068 - അവളിൽ നിന്ന് എന്തെങ്കിലും വന്നോ? - ഇല്ല. 447 00:30:19,068 --> 00:30:21,695 റെനെയെ ക്വാറന്റൈനിൽ എത്തിക്കുന്നതിൽ നമ്മൾ വിജയിച്ചു. 448 00:30:23,864 --> 00:30:26,200 അവൻ സ്ഥിരത പുലർത്തുന്നു, പക്ഷേ പ്രതികരിക്കുന്നില്ല. 449 00:30:26,200 --> 00:30:27,701 ഒരു മണിക്കൂറിനുള്ളിൽ ഞാൻ തിരിച്ചെത്തും. 450 00:30:27,785 --> 00:30:29,495 എനിക്ക് ഉണരാൻ പോകുന്ന ഒരു മകനുണ്ട് 451 00:30:29,495 --> 00:30:31,789 ഞാൻ എവിടെയാണെന്ന് ആശ്ചര്യപ്പെടുന്ന ഈ ആഴ്ചയിലെ ഇത് രണ്ടാം തവണയാണ്. 452 00:30:31,789 --> 00:30:33,707 എത്രനേരം അയാൾ അബോധാവസ്ഥയിലായിരിക്കും? 453 00:30:34,458 --> 00:30:37,378 സത്യം പറഞ്ഞാൽ എനിക്കറിയില്ല. 454 00:30:37,378 --> 00:30:39,838 എല്ലാം പ്രവർത്തിക്കുന്നുണ്ട് . എന്തുകൊണ്ടാണ് അവൻ ഉണരാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല 455 00:30:39,922 --> 00:30:41,757 - വേണ്ടത്ര നന്നല്ല. - അവൾ അവൾക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. 456 00:30:41,757 --> 00:30:43,259 - എനിക്ക് നിന്റെ സഹായം ആവശ്യമില്ല. - ശരി. 457 00:30:43,259 --> 00:30:44,802 അവനെ ഇപ്പോൾ കാണാൻ കഴിയുമോ? 458 00:30:45,719 --> 00:30:47,471 - തീർച്ചയായും. - നന്ദി. 459 00:30:54,228 --> 00:30:55,604 - എനിക്കറിയാം ഇത് ഭ്രാന്താണെന്ന്. - അല്ല. 460 00:30:56,480 --> 00:30:59,275 എന്റെ റെയ്ഡ് ചെയ്ത ക്ലിനിക്കിലേക്ക് അർദ്ധരാത്രിയിൽ വരുന്നത് വളരെ രസകരമായിരുന്നു 461 00:30:59,275 --> 00:31:01,527 പിന്നെ നിന്റെ ബോസിന്റെ നെഞ്ചിൽ എന്റെ കൈകൾ കയറ്റുന്നതും. 462 00:31:02,611 --> 00:31:03,737 നീ വന്നു. 463 00:31:06,824 --> 00:31:10,327 എനിക്ക് കണക്കാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ തവണ ഞാൻ ഒരു ഡിഫിബ്രിലേറ്റർ ഉപയോഗിച്ചിട്ടുണ്ട്. 464 00:31:11,579 --> 00:31:14,665 ഒരുപക്ഷേ നിങ്ങളുടെ കുട്ടി അതിൽ കാളികുനതിന്റെ ഇടയിൽ അത് ശരിയായിരിക്കാം. 465 00:31:15,624 --> 00:31:18,961 നിരപരാധിയായ ഒരു കുട്ടിയെ ബലിയാടാക്കിയ ഒരു മുതിർന്ന മനുഷ്യനോടുള്ള ആഴമായ ബഹുമാനമുണ്ട്. 466 00:31:24,592 --> 00:31:26,468 നിങ്ങൾ ആരാണ്? 467 00:31:28,721 --> 00:31:31,724 അത് എങ്ങനെ കാണപ്പെടുന്നു എന്ന് എനിക്കറിയാം. 468 00:31:31,724 --> 00:31:35,227 പക്ഷേ എന്നെ വിശ്വസിക്കൂ, ഞങ്ങൾ നല്ലവരാണ്. 469 00:31:37,896 --> 00:31:39,440 നല്ല ആളുകൾ ഒരിക്കലും അങ്ങനെ പറയില്ല. 470 00:32:05,049 --> 00:32:06,508 ആദം സോങ് തിരയു 471 00:32:10,095 --> 00:32:12,222 ഷെൻ‌ഷെൻ കൺവെൻഷനുകളുടെ ധാർമ്മിക ലംഘനത്തെത്തുടർന്ന് 472 00:32:12,306 --> 00:32:14,099 ഡോ ആദം സോങിനെ നിരോധിച്ചിരിക്കുന്നു 473 00:32:17,603 --> 00:32:18,687 {\an8}അപമാനിതനായ ശാസ്ത്രജ്ഞൻ ഡോ. ആദം സോങ് 474 00:32:18,771 --> 00:32:19,813 {\an8}സ്പിയർഹെഡിലെ യൂജെനിക്സിന്റെ അമിത ഉപയോഗം 475 00:32:21,690 --> 00:32:23,317 ജനിതക പരീക്ഷണങ്ങൾ 476 00:32:24,193 --> 00:32:26,528 'ഭ്രാന്തനായ ശാസ്ത്രജ്ഞൻ' 477 00:32:34,203 --> 00:32:35,663 ഇത് നല്ലതാണെന്ന് ഞാൻ കരുതുന്നു. 478 00:32:36,455 --> 00:32:37,873 ഞങ്ങൾ ഇവിടെ ഒകെയാണെന്ന് ഞാൻ കരുതുന്നു. 479 00:32:37,873 --> 00:32:40,626 - ഹലോ, ചെറിയ പെൺകുട്ടി. - ഹായ്. 480 00:32:40,626 --> 00:32:42,252 നീ എവിടെയാണ് താമസിക്കുന്നത്? 481 00:32:42,336 --> 00:32:44,004 എന്തുകൊണ്ടാണ് ഞാൻ ഇത് ഓർക്കാത്തത്? 482 00:32:44,088 --> 00:32:46,256 ഒരു ഗുഹയിലോ? ഞാൻ -- 483 00:32:46,340 --> 00:32:48,008 ഞാൻ നിനക്കു ഒരു കഷണം കേക്ക് തരും മുമ്പ്, 484 00:32:48,092 --> 00:32:50,511 നീ കണ്ണടച്ച് ഒരു ആഗ്രഹം പറയണം. 485 00:32:53,472 --> 00:32:55,599 എന്തുകൊണ്ടാണ് ഞാൻ ഈ ഫോട്ടോ ഇതുവരെ കാണാത്തത്? 486 00:32:58,644 --> 00:33:00,270 അല്ലെങ്കിൽ ഇവയിലൊന്നും? 487 00:33:05,401 --> 00:33:08,987 ജൂലൈ 11. ഇന്ന് ഒരു നല്ല ദിവസം ആയിരുന്നു. 488 00:33:09,697 --> 00:33:11,740 ജീവന്റെ അടയാളങ്ങൾ ഉയർന്നുവരുന്നു. 489 00:33:11,824 --> 00:33:16,078 പെർസെഫോണിന് 97% പ്രവർത്തനക്ഷമതയുണ്ടെന്ന് ഞാൻ കണക്കാക്കുന്നു. 490 00:33:17,121 --> 00:33:19,540 ഓഗസ്റ്റ് 12, വെള്ളിയാഴ്ച. 491 00:33:20,165 --> 00:33:24,294 സങ്കീർണതകൾ മൂലം പെർസെഫോൺ മരിച്ചു. ഒരു മാസം പ്രായം. 492 00:33:26,547 --> 00:33:28,590 ആരാണ് ഈ പെർസെഫോൺ? 493 00:33:32,761 --> 00:33:37,349 ജനുവരി 23. ഡെസ്‌പോയിന, 3 വയസ്സ്. 494 00:33:37,433 --> 00:33:40,060 പെർസെഫാസയുടെ കരൾ പരാജയം അവളുടെ മസ്തിഷ്കം വീർക്കാൻ കാരണമായി 495 00:33:40,144 --> 00:33:42,229 ആർട്ടെമിസ് നിലവിൽ... 496 00:33:42,229 --> 00:33:44,898 പ്രൊസെർപിന സങ്കീർണതകൾ നേരിടുകയാണ് 497 00:33:44,982 --> 00:33:46,567 താലിയ ഒന്നിലധികം ദുരിതങ്ങൾ അനുഭവിച്ചു 498 00:33:46,567 --> 00:33:47,985 എനിക്ക് മറ്റൊരു നഷ്ടം സംഭവിച്ചു. 499 00:33:50,988 --> 00:33:52,614 ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പ് 500 00:33:53,157 --> 00:33:56,034 ഇന്ന് കഠിനമായിരുന്നു. 501 00:33:59,496 --> 00:34:01,707 നിരാശ എന്നെ കീഴടക്കി. 502 00:34:02,624 --> 00:34:06,879 എനിക്കറിയാം, ഇതാണ് അവസാനത്തേത്. 503 00:34:09,631 --> 00:34:11,049 കൂടാതെ അതിൽ... 504 00:34:13,010 --> 00:34:15,345 അതിൽ ഒരു സമാധാനമുണ്ട്. 505 00:34:16,013 --> 00:34:22,561 അവൾ എല്ലാം അതിജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ എന്തും ചെയ്യും. 506 00:34:23,979 --> 00:34:25,022 കോറെ. 507 00:34:31,403 --> 00:34:32,821 ഞാൻ എന്താണ്? 508 00:34:35,407 --> 00:34:37,034 അച്ഛാ, നിങ്ങൾ എന്താണ് ചെയ്തത്? 509 00:34:43,665 --> 00:34:46,794 അവൻ ആസന്നമായ അപകടത്തിലാണെന്ന മട്ടിൽ അവന്റെ അമിഗ്ഡാല പ്രതികരിക്കുന്നു. 510 00:34:47,419 --> 00:34:50,130 അവന്റെ എല്ലാ സിനാപ്‌സുകളും ഉയരുന്നു. 511 00:34:51,757 --> 00:34:53,383 അത് ശരിയാണെന്ന് തോന്നുന്നില്ല. 512 00:34:53,967 --> 00:34:56,011 കോമയിൽ തലച്ചോറിന്റെ പ്രവർത്തനം വളരെ കുറവായിരിക്കണം. 513 00:34:56,011 --> 00:34:57,930 തീർച്ചയായും. 514 00:34:57,930 --> 00:35:00,432 എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും അബോധാവസ്ഥയിൽ കഴിയുന്നതെന്ന് ആ ഡോക്ടർക്ക് അറിയില്ല. 515 00:35:02,601 --> 00:35:04,144 ഇത് മാനസികമാണെങ്കിലോ? 516 00:35:04,228 --> 00:35:06,688 അവന്റെ എല്ലാ വൈറ്റൽ അടയാളങ്ങളും സാധാരണമായി കാണപ്പെടുന്നു. 517 00:35:08,565 --> 00:35:11,568 മസ്തിഷ്ക വീക്കം ഇല്ല. മസ്തിഷ്ക രക്തസ്രാവമില്ല. 518 00:35:11,652 --> 00:35:14,822 ഷൗണ്- ലൂക്, മുകളില്ലേക്ക് നോക്ക്. 519 00:35:16,198 --> 00:35:19,159 നിങ്ങൾ എന്നെ പുറത്തെടുക്കണം. ജീൻ-ലൂക്ക്. ദയവായി. 520 00:35:24,832 --> 00:35:25,916 എന്താണ് സംഭവിക്കുന്നത്? 521 00:35:26,625 --> 00:35:28,335 അവൻ അവിടെ കുടുങ്ങിയിരിക്കുകയാണ്. 522 00:35:29,586 --> 00:35:34,383 അവൻ എത്രത്തോളം അവിടെ നിൽക്കുന്നുവോ അത്രയും ബുദ്ധിമുട്ടായിരിക്കും അവനെ തിരികെ കൊണ്ടുവരാൻ . 523 00:35:37,970 --> 00:35:40,305 ഞാൻ അങ്ങൊട് പോയി നോക്കാം. 524 00:35:41,181 --> 00:35:44,852 ക്ഷമിക്കണം, എന്നാണെന്ന്? അവന്റെ ഉള്ളിലേക്കോ? 525 00:35:44,852 --> 00:35:47,062 ഒരുപക്ഷേ എനിക്ക് അവനെ പുറത്തെടുക്കാൻ കഴിഞ്ഞേക്കും. 526 00:35:47,062 --> 00:35:49,064 എന്റെ ന്യൂറോ ഒപ്റ്റിക് ഇന്റർസെപ്റ്റർ ഉപയോഗിച്ചുകൊണ്ട്. 527 00:35:50,190 --> 00:35:53,944 പുറത്തേക്ക് നോക്കാൻ ഞാൻ ഹൈജാക്ക് ചെയ്ത അതേ സിനാപ്റ്റിക് പാതകള്കൊണ്ട് 528 00:35:53,944 --> 00:35:57,447 എനിക്ക് അവന്റെ ഉപബോധമനസ്സിലേക്ക് പോകാൻ കഴിയും. 529 00:35:57,531 --> 00:36:00,742 ഒരുതരം ജൂറി-റിഗ്ഗ്ഡ് മൈൻഡ്-മെൽഡ് പോലെ. 530 00:36:00,826 --> 00:36:03,453 ഒരിക്കൽ ഞാൻ അവന്റെ മനസ്സിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ, 531 00:36:03,537 --> 00:36:07,124 അവൻ കുടുങ്ങിയിരിക്കുന്ന ആ ഓർമയിൽ നിന്ന് എനിക്ക് അവനെ പുറത്തെടുക്കാനായേക്കും. 532 00:36:07,124 --> 00:36:09,751 സിദ്ധാന്തത്തിൽ, അതുമായി സംവദിക്കാനാകും. 533 00:36:09,835 --> 00:36:11,837 അവന്റെ നേതൃത്വം എനിക്ക് കാണിക്കാൻ അയാളെ പ്രേരിപ്പിക്കുക 534 00:36:11,837 --> 00:36:13,088 - അവനെ എങ്ങനെ സഹായിക്കാം. - ഇല്ല. 535 00:36:14,464 --> 00:36:15,549 ഇല്ല. 536 00:36:16,341 --> 00:36:19,344 അവന്റെ മസ്തിഷ്കം ഒരു കാരണത്തിനാലാണ് കോമയിലായത്. 537 00:36:19,428 --> 00:36:22,431 - ഇത് സംരക്ഷണമാണ്. - നമ്മൾ ചെയ്യുന്ന പലതും സംരക്ഷണത്തിന് വേണ്ടിയാണ്. 538 00:36:22,431 --> 00:36:24,391 അത് നമുക്ക് നല്ലതാണെന്ന് അർത്ഥമാക്കുന്നില്ല. 539 00:36:24,391 --> 00:36:26,768 സുഹൃത്തുക്കളേ, ഇല്ല, ഞാൻ പറയുന്നത് ശരിയല്ലേ? 540 00:36:27,394 --> 00:36:32,274 റെനെയെ ഒരു ദൈവം ടാർഗെറ്റുചെയ്യുന്നിടത്തോളം, അല്ലെങ്കിൽ ഈ ക്യു എന്തുതന്നെയായാലും, 541 00:36:32,274 --> 00:36:34,359 ഭൂമിയിലെ ഒരു സുരക്ഷിത ഭവനത്തിനും അവളെ സംരക്ഷിക്കാൻ കഴിയില്ല. 542 00:36:35,027 --> 00:36:38,405 ഈ ദൈവത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്ന ഒരേയൊരു വ്യക്തയാണ് 543 00:36:38,405 --> 00:36:40,282 ഈ മേശയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് 544 00:36:40,282 --> 00:36:43,035 നിന്റെ അടുത് വേറെ വെല്ല മികച്ച പ്ലാനുമുണ്ടോ, എങ്കിൽ ദയവായി പറയു . 545 00:36:43,035 --> 00:36:47,247 ഇല്ലെങ്കിൽ, അവൻ അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാനായി ഞാൻ കാത്തിരിക്കുന്നില്ല. 546 00:36:48,790 --> 00:36:51,043 തെരേസയും ഞങ്ങളും അവനെ ഇവിടെ നിരീക്ഷികാം. 547 00:36:51,877 --> 00:36:53,378 അവിടെ അവൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ടാലിൻ നോക്കും. 548 00:36:53,462 --> 00:36:58,675 റാഫ്, നമ്മൾ റെനെയെ സംരക്ഷിച്ചില്ലെങ്കിൽ, നമുക്ക് നമ്മുടെ ഭാവി തിരികെ കിട്ടില്ല. 549 00:36:59,301 --> 00:37:01,678 അത് ചെയ്യാൻ നമുക്ക് പിക്കാർഡ് ഉണർന്നിരിക്കണം. 550 00:37:02,262 --> 00:37:03,764 നമ്മൾ ശ്രമിക്കേണ്ടതുണ്ട്. 551 00:37:11,021 --> 00:37:13,482 സമ്മതിച്ചു. എന്തുകൊണ്ടായിക്കൂടാ? 552 00:37:13,482 --> 00:37:14,858 അവന്റെ മനസ്സിലേക്ക് നുഴഞ്ഞ കയറു. 553 00:37:14,942 --> 00:37:16,652 എന്ത് തെറ്റ് സംഭവിക്കാനാ? 554 00:37:17,861 --> 00:37:19,571 ഒരുപാട്, വ്യക്തമായും. 555 00:37:21,156 --> 00:37:25,786 എന്നാൽ സ്ഥിതിവിവരക്കണക്കനുസരിച്ച്, സാധ്യതകൾ അനുസരിച്ച്, 556 00:37:25,786 --> 00:37:27,788 നമ്മൾക്ക് സംഭവിച്ചതെല്ലാം ഓർക്കുമ്പോൾ 557 00:37:27,788 --> 00:37:30,707 ഈ ബുൾഷിറ്റ് കാലഘട്ടത്തിലേക്ക് ഞങ്ങൾ ഇടിച്ചുകയറിയത്തിൽ മുതൽ... 558 00:37:33,168 --> 00:37:35,379 അത് എത്രത്തോളം മോശമായേക്കാം? 559 00:38:12,457 --> 00:38:14,001 ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം അലക്സാണ്ടർ ധൈര്യം 560 00:38:44,906 --> 00:38:46,908 പരിഭാഷ: അഞ്ജലി നായർ