1 00:00:15,057 --> 00:00:17,435 സ്റ്റാർ ട്രെക്ക്: പിക്കാർഡിൽ ഇതുവരെ... 2 00:00:17,435 --> 00:00:19,603 ഓട്ടോ-റിപ്പയർ ഷിപ്പിനെ ശരിയാകുന്നത് വരെ, 3 00:00:19,687 --> 00:00:22,189 തീ കൂട്ടാൻ ഒരു സ്ഥലം കണ്ടെത്തിയാലോ? 4 00:00:23,065 --> 00:00:24,859 നിനക്ക് എന്താണ് വേണ്ടത്? 5 00:00:24,859 --> 00:00:27,653 കടിച്ചുകീറുന്ന നിശബ്ദതയെ മായ്ക്കാൻ ഒരു പിടി ചിന്തകളുടെ. 6 00:00:27,737 --> 00:00:31,115 പക്ഷെ നിന്നിൽ നിന്ന്? എനിക്ക് നിന്റെ ഈ ഷിപ്പ് മതി. 7 00:00:31,115 --> 00:00:34,118 പാവം ആഗ്നസ് ജുരാട്ടി. വീണ്ടും പിന്നിലായി പോയി. 8 00:00:34,118 --> 00:00:36,746 നിനക്കും തോന്നി. അല്ലെ? 9 00:00:36,746 --> 00:00:38,164 കണക്ഷൻ. 10 00:00:39,165 --> 00:00:41,167 നീ ഇമ്പ്രെസ്സ് ചെയ്തിരിക്കുന്നു. 11 00:00:41,167 --> 00:00:45,337 - ലാറിസ്, ഇന്നലെ രാത്രി, ഞാൻ... - നീ. 12 00:00:45,421 --> 00:00:47,298 ഒന്നും മാറേണ്ടതില്ല. 13 00:00:47,298 --> 00:00:49,383 അതിന് ഒരുപാട് വൈകി പോയി, ഷൗണ്- ലൂക്. 14 00:00:49,467 --> 00:00:51,552 - നിങ്ങൾക്ക് ആരെയോ നഷ്ടപ്പെട്ടു. - ഞങ്ങൾ അവനെ തിരികെ കൊണ്ടുവരും. 15 00:00:51,552 --> 00:00:54,513 അവനെ നഷ്ടപ്പെട്ടത്തിന്റെ നിന്റെ തെറ്റല്ല. 16 00:00:54,597 --> 00:00:57,308 {\an8}ഈ ടൈം ലൈൻ എങ്ങനെ എങ്കില്ലും ശരിയാക്കണെമെന്ന് മാത്രമേ എനിക്കുള്ള. 17 00:00:57,975 --> 00:00:59,894 നിങ്ങൾക്ക് ഇമിഗ്രേഷനൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റാണ് വേണ്ടത്. 18 00:00:59,894 --> 00:01:00,978 ഹോംലാൻഡ് സെക്യൂരിറ്റി 19 00:01:00,978 --> 00:01:03,189 ട്രാൻഫർ ചെയ്യുന്നതിന് മുമ്പ് "ക്രിസ്റ്റൽ ബോൾ-ലിനെ" കണ്ടെത്തിയില്ലെങ്കിൽ, 20 00:01:03,189 --> 00:01:04,273 പിന്നെ കണ്ടെത്താനാകില്ല. 21 00:01:04,273 --> 00:01:06,192 അഡിയോസ്, ക്യാപ്റ്റൻ. 22 00:01:07,485 --> 00:01:09,028 എനിക്ക് കോർഡിനേറ്റുകൾ നൽകിയിരുന്നു... 23 00:01:09,028 --> 00:01:09,987 {\an8}ഫോർവേഡ് ആവേ 100 എൻ 24 00:01:09,987 --> 00:01:11,989 ഈ സ്ഥലത്തേക്ക്, ഒരു വാച്ചറെ കണ്ടെത്താൻ. 25 00:01:12,782 --> 00:01:15,409 - ഗയ്നാൻ - അതെ? 26 00:01:15,493 --> 00:01:20,539 ഭാവിയെ മാറ്റിമറക്കുന്ന നിർണായകമായ ഒന്ന് നിർത്താൻ 27 00:01:20,623 --> 00:01:23,250 എനിക്ക് മൂന്ന് ദിവസമുണ്ടെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. 28 00:01:23,918 --> 00:01:27,755 ഒരു സുരക്ഷിത ഗാലക്സിയാണ് മനുഷ്യ ഗാലക്സിയാണ്. 29 00:01:28,339 --> 00:01:30,299 നിന്നെക്കൊണ്ട് അത് പറ്റില്ല. 30 00:01:33,928 --> 00:01:35,387 അത് അപ്രതീക്ഷിതമായിരുന്നു. 31 00:01:35,471 --> 00:01:39,475 നിങ്ങൾ ഒരു സൂപ്പർവൈസറെയാണ് തിരയുന്നത്, അവർ വാച്ചറെന്നും എന്നറിയപ്പെടും. 32 00:01:40,226 --> 00:01:43,103 കാവൽ മാലാഖമാരായിയാണ് അവർ സ്വയം കണകകുനത്. 33 00:01:45,523 --> 00:01:46,524 ലാരിസ്. 34 00:01:52,154 --> 00:01:53,280 ശുപാർശ ചെയ്ത വെക്ടർ... 35 00:01:53,364 --> 00:01:56,909 മുന്നറിയിപ്പ് - 1202 അലാറം വെക്ടർ അക്യുമുലേറ്റർ ഏരിയ എക്സോഷൻ 36 00:01:59,745 --> 00:02:03,332 ഹൂസ്റ്റൺ, ഇതാണ് ഷാംഗോ. എനിക്ക് ഇവിടെ 1202 അലാറാമാണ് കിട്ടുന്നത്. 37 00:02:03,332 --> 00:02:04,583 സ്റ്റാൻഡ് ബൈ. 38 00:02:04,667 --> 00:02:07,503 റഷ്യൻ സാറ്റലൈറ്റ് കൂട്ടിയിടിയിടിച്ച വാർത്തയാണ് നമുക്ക് ലഭിക്കുന്നത്. 39 00:02:07,503 --> 00:02:09,421 പരിക്രമണ അവശിഷ്ടങ്ങൾ നമ്മുക് നേരെയാണ് വരുന്നത്. 40 00:02:20,182 --> 00:02:21,767 - നമ്മൾ എവിടെയാണ്? - എന്റെ അപ്പാർട്ട്മെന്റിൽ. 41 00:02:21,851 --> 00:02:24,353 കൊച്ചു വർത്തമാന പറയാൻ പറ്റിയ സ്ഥലമല്ല. 42 00:02:24,353 --> 00:02:26,313 ലാറിസ്, നീ എങ്ങനെ ഇവിടെ എത്തി? 43 00:02:26,397 --> 00:02:28,858 "ലാരിസ്." വീണ്ടും ആ പേര്. 44 00:02:29,692 --> 00:02:31,193 ഇത് ചെയ്തത് ക്യു ആണോ? 45 00:02:32,736 --> 00:02:34,738 എന്താണ് "ക്യു"? 46 00:02:35,739 --> 00:02:37,366 നിനക്കറിയില്ല, അല്ലേ? 47 00:02:41,537 --> 00:02:43,581 അതാണോ നിനക്ക് ശരിക്കും വേണ്ടത്? 48 00:02:50,379 --> 00:02:52,381 - നീ ലാറിസ് അല്ല. - അല്ല. 49 00:02:52,381 --> 00:02:54,049 എന്റെ പേര് ടാലിനെന്നാണ്. 50 00:02:55,301 --> 00:02:56,594 കണ്ടതിൽ സന്തോഷം. 51 00:02:57,970 --> 00:02:59,722 ഹൂസ്റ്റൺ, ഞാൻ എഞ്ചിൻ ബേൺ ചെയ്യാൻ പോകുകയാണ്. 52 00:02:59,722 --> 00:03:02,016 ഈ ബക്കറ്റ് ബോൾട്ടുകൾ തട്ടി മാറ്റാൻ കഴിയുമോയെന്ന്. 53 00:03:02,016 --> 00:03:04,268 നെഗറ്റീവ്, ഷാംഗോ. കൗണ്ടർ ത്രസ്റ്ററുകൾ ഓഫ്-ലൈനാണ്. 54 00:03:04,268 --> 00:03:06,228 - എന്ത്? - ബ്രേസ് പൊസിഷൻ. 55 00:03:08,230 --> 00:03:10,733 എന്നെ ഭാവിയിൽ നിന്ന് അയച്ചതാണ്. 56 00:03:10,733 --> 00:03:12,651 ശരിയായിരിക്കാം, പക്ഷെ എനിക്ക് സമയം സഞ്ചാരികളെ ഇഷ്ടമില്ല, 57 00:03:12,735 --> 00:03:15,404 - അത് നീ ആരാണെകിലും - പക്ഷേ എന്റെ പേര് ഷൗണ് ലൂക്ക് പിക്കാർഡ് എന്നാണ്. 58 00:03:17,990 --> 00:03:19,325 ആഘാതം... മൂന്ന് 59 00:03:20,743 --> 00:03:23,370 രണ്ട്... ഒന്ന്... 60 00:03:27,416 --> 00:03:29,293 ബൂം. നിങ്ങൾ മരിച്ചിരിക്കും. 61 00:03:39,970 --> 00:03:41,889 എന്തുകൊണ്ടാണ് ഇന്ന് എല്ലാം കുടുങ്ങുന്നത്? 62 00:03:41,889 --> 00:03:44,183 ഒരു ദീർഘനിശ്വാസം എടുക്കു. എല്ലാം ശരിയാക്കും. 63 00:03:44,683 --> 00:03:46,560 മൂന്ന് ദിവസത്തിനകം ലോഞ്ച്. 64 00:03:46,644 --> 00:03:48,354 ഇത് ചില വിറയൽ മാത്രമാണ്. 65 00:03:49,188 --> 00:03:53,275 എന്റെ തൊഴിലിലുള്ള മറ്റുള്ളവരെപ്പോലെ, എനിക്കും ഒരു പ്രത്യേക ലക്ഷ്യമുണ്ട്. 66 00:03:55,194 --> 00:03:59,114 ഒരു വ്യക്തിയെ സംരക്ഷിക്കാൻ ഞാൻ എന്റെ മുഴുവൻ അസ്തിത്വവും സമർപ്പിച്ചിരിക്കുന്നു. 67 00:03:59,907 --> 00:04:03,535 എനിക്ക് സ്വകാര്യമല്ലാത്ത ഒരു മഹത്തായ ടേപ്പ്സ്ട്രിയിലെ ഒറ്റ സ്ട്രിംഗാണ് ഞാൻ. 68 00:04:03,619 --> 00:04:06,580 ഒരു വ്യതിചലനം വരുന്നുണ്ട്. 69 00:04:06,664 --> 00:04:10,334 ഞാൻ വരുന്ന ഭാവിയെ മാറ്റിമറികാൻ കഴിയുന്നത്. 70 00:04:10,334 --> 00:04:14,129 നിങ്ങളോ നിങ്ങൾ സംരക്ഷിക്കുന്ന വ്യക്തിയോ 71 00:04:14,213 --> 00:04:17,508 ആ ഭാവിയിൽ വലിയ പ്രാധാന്യമുള്ളവരാകാൻ സാധ്യതയുണ്ട്. 72 00:04:20,010 --> 00:04:21,178 അത് താല്പര്യജനകമാണ്. 73 00:04:22,054 --> 00:04:27,393 കാരണം ആ വ്യക്തി, ഷൗണ്...ലൂക്ക് പിക്കാർഡ്, നിങ്ങളുടെ പൂർവ്വികനാണ്. 74 00:04:27,393 --> 00:04:28,686 {\an8}റെനെ പിക്കാർഡ് 75 00:06:16,126 --> 00:06:17,920 "സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ" അടിസ്ഥാനമാക്കിയുള്ള 76 00:06:36,438 --> 00:06:39,274 ഒറ്റയ്ക്ക്, പക്ഷേ ഏകാന്തതയിലല്ല. 77 00:06:41,652 --> 00:06:43,320 വളരെ ഉച്ചത്തിലുള്ള നിശബ്ദത. 78 00:06:45,030 --> 00:06:49,368 അദൃശ്യമായ ചരടുകളിൽ എല്ലായിടത്തും ശബ്ദങ്ങൾ കൊണ്ടുപോകുന്നു. 79 00:06:49,368 --> 00:06:51,161 പക്ഷേ അവൻ അറിയാത്തത് ... 80 00:06:51,995 --> 00:06:54,289 അത് ഒരു യു.എഫ്.ഓ ആയിരുന്നു എന്നതാണ്! 81 00:07:07,469 --> 00:07:12,850 കമ്പ്യൂട്ടർ, ലോക്കൽ സെല്ലുലാർ ടവർ ഫ്രീക്വൻസികൾ തടസ്സപ്പെടുത്തു. 82 00:07:13,642 --> 00:07:15,727 വോയിസ് പാറ്റേൺ അംഗീകൃതമല്ല. 83 00:07:17,229 --> 00:07:21,150 കമ്പ്യൂട്ടർ, ലോക്കൽ സെല്ലുലാർ ടവർ ഫ്രീക്വൻസികൾ തടസ്സപ്പെടുത്തു. 84 00:07:21,150 --> 00:07:23,235 വോയിസ് പാറ്റേൺ അംഗീകൃതമല്ല. 85 00:07:23,944 --> 00:07:28,365 കമ്പ്യൂട്ടർ, ലോക്കൽ സെല്ലുലാർ ടവർ ഫ്രീക്വൻസികൾ തടസ്സപ്പെടുത്തു. 86 00:07:29,283 --> 00:07:31,326 വോയിസ് പാറ്റേൺ അംഗീകൃതമല്ല. 87 00:07:32,870 --> 00:07:36,331 കമ്പ്യൂട്ടർ, ലോക്കൽ സെല്ലുലാർ ടവർ ഫ്രീക്വൻസികൾ തടസ്സപ്പെടുത്തു. 88 00:07:37,166 --> 00:07:38,667 ചാനൽ തുറന്നു. 89 00:07:40,836 --> 00:07:42,629 ഒരു കോൾ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? 90 00:07:42,713 --> 00:07:43,714 അതെ, ഉണ്ട്. 91 00:07:43,714 --> 00:07:45,841 ലാ ബാരെ ഫ്രാൻസ് കോൺസ്റ്റബുലറി, ദയവായി. 92 00:07:48,385 --> 00:07:49,720 നാഷണൽ പോലീസ്. 93 00:07:50,179 --> 00:07:51,180 സഹായിക്കൂ! 94 00:07:51,180 --> 00:07:53,724 ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു! 95 00:07:53,724 --> 00:07:56,268 പിക്കാർഡ് മുന്തിരിത്തോട്ടത്തിൽ നിന്നാണ് നിലവിളി ഉയരുന്നത്! 96 00:07:56,268 --> 00:07:57,561 വേഗം വരൂ! 97 00:07:57,561 --> 00:08:00,147 അവിടേ തന്നെ നിൽക്ക്, ഒരു ഓഫീസർ അങ്ങൊട് പുറപെട്ടുണ്ട്. 98 00:08:11,491 --> 00:08:13,452 എനിക്ക് അവനെ കിട്ടി. ആ ദിശയിലേക്ക് ഏകദേശം ഒരു മിനിറ്റ്. 99 00:08:13,452 --> 00:08:16,121 നമുക്ക് ജൂരാട്ടി ലോക്ക് ചെയ്താൽ അവനെ അവിടെ നിന്ന് കൊണ്ടുപോകാം. 100 00:08:17,664 --> 00:08:19,708 ഒരു ഡസൻ ദൃക്സാക്ഷികൾക്ക് മുന്നിൽ നിന്ന് നമ്മൾ അവനെ ബീം ചെയ്താൽ 101 00:08:19,708 --> 00:08:22,586 21-ാം നൂറ്റാണ്ടിൽ ടെലിപോർട്ടേഷൻ എന്ത് ഫലമുണ്ടാക്കുമെന്ന് ആർക്കറിയാം? 102 00:08:22,586 --> 00:08:24,338 സമയ യാത്ര നിയമങ്ങളോ? 103 00:08:24,338 --> 00:08:27,174 റിയോസ് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോകുകയാണ്. എന്താ നിന്റെ കുഴപ്പം? 104 00:08:27,174 --> 00:08:30,385 നേരത്തേയുള്ളതിനേക്കാൾ കൂടുതൽ സമയക്രമം തെറ്റിക്കാത്ത വിധത്തിൽ 105 00:08:30,469 --> 00:08:33,138 നമ്മൾ അവനെ ജീവനോടെ പുറത്തെടുക്കും... ട്രൈക്കോഡർ തരൂ. 106 00:08:34,306 --> 00:08:35,599 നീ അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. 107 00:08:35,599 --> 00:08:37,309 നീ വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയുന്നത്. 108 00:08:41,480 --> 00:08:44,316 റാഫി... ദയവായി. 109 00:08:48,695 --> 00:08:50,072 നാനൂറ് മീറ്റർ. 110 00:08:54,409 --> 00:08:57,454 നോക്കൂ, എനിക്ക് മനസ്സിലായി. എൽനോറിന്റെ കാര്യത്തിൽ ദേഷ്യത്തിലാണ്. 111 00:08:57,454 --> 00:08:58,622 - ഗേബിനെ കുറിച്ച്... - അരുത്. 112 00:08:58,622 --> 00:08:59,915 എനിക്ക് നിന്നെ അറിഞുടെ. 113 00:09:01,333 --> 00:09:04,294 ഒരു ടാർഗറ്റ് വേണം. നീ കാലുറപ്പിച്ച് നിന്ന് പോരാടണം. 114 00:09:04,878 --> 00:09:07,130 - എന്നിട്ടും നീ ഓടിപോകാനാണോ ആഗ്രഹിക്കുന്നത്. - അത് ശരിയാണ്. 115 00:09:07,214 --> 00:09:08,674 ഇ.എം.പി ജനറേഷൻ 116 00:09:11,885 --> 00:09:13,595 ഹോംലാൻഡ് സെക്യൂരിറ്റി 117 00:09:13,679 --> 00:09:16,348 യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ 118 00:09:16,348 --> 00:09:20,143 കാരണം ചലിക്കാതതെന്തും ദുർബലമാണ്. 119 00:09:22,229 --> 00:09:23,313 ആരും അനങ്ങരുത്! 120 00:09:23,397 --> 00:09:24,856 നിങ്ങളുടെ സീറ്റിൽ നിന്ന് എഴുനെൽകരുത്, അവിടെ തന്നെ ഇരിക്കുക. 121 00:09:24,940 --> 00:09:26,942 ഹൈവേ ട്രൂപ്പർ 7-3-5. ഉടനടി ബാക്കപ്പ് അഭ്യർത്ഥിക്കുന്നു. 122 00:09:26,942 --> 00:09:28,026 പെഡ്രോ, അല്ലേ? 123 00:09:28,110 --> 00:09:29,611 മറ്റുള്ളവരെയും കൂടി തയ്യാറായിക്കോളൂ. 124 00:09:30,195 --> 00:09:32,197 തയ്യാറാവുക, സുഹൃത്തുക്കളേ, വേഗത്തിൽ നീങ്ങുക! 125 00:09:32,281 --> 00:09:33,282 മിണ്ടാതിരിക്കു! 126 00:09:33,282 --> 00:09:35,575 മിണ്ടാതിരിക്ക്! 127 00:09:36,326 --> 00:09:37,494 മണ്ടത്തരമായി ഒന്നും ചെയ്യരുത്! 128 00:09:37,494 --> 00:09:39,830 എനിക്ക് വേണ്ടി എന്റെ സുഹൃത്തുക്കൾ അത് കൈകാര്യം ചെയ്തിട്ടുണ്ടാകും എന്ന എനിക്ക് അറിയാം. 129 00:09:39,830 --> 00:09:41,707 ഞാൻ പറഞ്ഞു, മിണ്ടാതിരിക്ക്. 130 00:09:58,390 --> 00:09:59,683 റിയോസ്! 131 00:09:59,683 --> 00:10:02,602 ഇത് വളരെ വിചിത്രമായ സെഞ്ചുറിയാണ്, പക്ഷെ എനിക്കിതിന്റെ രസം പിടിച്ച വരുണ്ട്. 132 00:10:02,686 --> 00:10:04,688 കുറച്ച് കഴിയുമ്പോൾ നിനക്ക് ഈ ബസും മിസ് ചെയ്യാൻ തുടങ്ങും. 133 00:10:04,688 --> 00:10:07,024 - നമുക്ക് ഇവിടെ നിന്ന് വേഗം പോകണം. - വേഗം വരൂ. 134 00:10:07,024 --> 00:10:08,317 പോ, പോ, പോ. 135 00:10:08,984 --> 00:10:11,570 നീ ഇവിടെ ഉണ്ടോയിരുന്നോ? എൽനോർ? 136 00:10:12,738 --> 00:10:15,741 ഒരു മിനിറ്റ്, മേം, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലലോ? 137 00:10:17,284 --> 00:10:19,995 അതെ, തീർച്ചയായും... തീർച്ചയായും എനിക്ക്... പോ. പോ. പോ. 138 00:10:21,413 --> 00:10:22,998 അപ്പോ, ഇനി എന്ത്? 139 00:10:22,998 --> 00:10:25,625 നിങ്ങൾ... പറഞ്ഞതുപോലെ. നമ്മൾ ഇവിടെ ദുർബലരാണ്. 140 00:10:25,709 --> 00:10:27,210 നാം ചലിച്ചുകൊണ്ടേയിരിക്കണം. 141 00:10:28,503 --> 00:10:30,422 ഞാൻ നിന്നോടൊപ്പമുള്ളതുപോലെ നീ എന്റെ കൂടെ ഉണ്ടാകില്ലേ, ഇല്ലേ? 142 00:10:37,512 --> 00:10:38,513 പെഡ്രോ? 143 00:10:39,806 --> 00:10:40,849 നന്നായി. 144 00:10:44,436 --> 00:10:45,562 അത് നല്ല ഹിറ്റായിരുന്നു. 145 00:10:54,613 --> 00:10:56,031 റിയോസ്, നമുക്ക് പോകാം. 146 00:10:58,700 --> 00:11:01,453 ഇത് നിന്റെ തൊഴിൽ ആണെന്നാണോ നീ പറയുന്നത്? 147 00:11:01,453 --> 00:11:05,082 ഒരു സൂപ്പർവൈസറായിരിക്കാനാണ് ഞാൻ തിരഞ്ഞെടുത്ത്. 148 00:11:06,124 --> 00:11:07,501 സൂപ്പർവൈസർ? 149 00:11:09,669 --> 00:11:15,592 കിർക്കിന്റെ എന്റർപ്രൈസ് ഒരു മനുഷ്യനുമായി ബന്ധം സ്ഥപിരിച്ചിരുന്നു... 150 00:11:15,592 --> 00:11:18,053 ഗാരി. ഒരു ഗാരി സെവൻ. 151 00:11:18,053 --> 00:11:22,933 അവനെയും ഒരു ഏജന്റായി ഉയർന്ന ജീവികൾ റിക്രൂട്ട് ചെയ്തിരുന്നു, നിങ്ങളുടെ വാക്കുകളിൽ പറഞ്ഞാൽ 152 00:11:22,933 --> 00:11:25,685 "ചരിത്രത്തിന്റെ ടപേസ്റ്ററി സംരക്ഷിക്കാൻ." 153 00:11:25,769 --> 00:11:29,356 ചിലപ്പോൾ അതിനർത്ഥം ഒരൊറ്റ ത്രെഡ് സംരക്ഷിക്കുക എന്ന് കൂടിയാണ്. 154 00:11:30,816 --> 00:11:32,818 റെനേയെ കുറിച്ച് പറയൂ. 155 00:11:32,818 --> 00:11:35,612 നമ്മുടെ എല്ലാ ഭാവിയും അതിനെ ആശ്രയിച്ചിരികുന്നു. 156 00:11:35,612 --> 00:11:36,863 നമുക്ക് ദൃശ്യവൽക്കരിക്കാം. 157 00:11:37,989 --> 00:11:40,700 നീ നിന്നോട് തന്നെ ദയ കാണിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, റെനീ. 158 00:11:42,911 --> 00:11:45,789 ഞാൻ ഒരേഒരു നിയമം മാത്രമാണ് പാലിക്കുന്നതെന്ന് നീ മനസിലാക്കണം. 159 00:11:47,040 --> 00:11:49,000 ഞാൻ എല്ലാം കാണുന്നു, പക്ഷേ എന്നെ ഒരിക്കലും ആരും കാണാറില്ല. 160 00:11:50,836 --> 00:11:52,087 ഞാൻ ഇതുവരെ റെനേയെ കണ്ടിട്ടില്ല. 161 00:11:53,672 --> 00:11:56,925 ഒരു വിദഗ്ദ്ധ നാവികയാകാൻ അവൾ അവളെ തന്നെ പഠിപ്പിച്ചു. 162 00:11:56,925 --> 00:11:59,469 സൗത്ത് ഫ്രാൻസിൽ നിന്നാണ് പഠിച്ചത്, അവിടെയാണ് അവൾ വളർന്നത്. 163 00:11:59,553 --> 00:12:01,304 അതും പത്താം വയസ്സിൽ. 164 00:12:02,055 --> 00:12:06,059 11 വയസ്സായപ്പോൾ അത് ചെസ്സ് ആയിരുന്നു. ദ്രാവക ചലനാത്മകതയും കന്റോണീസുമായി. 165 00:12:06,143 --> 00:12:11,022 16 വയസിൽ സർവകലാശാല, പിന്നെ രണ്ടു വർഷം ടെസ്റ്റ് പൈലറ്റായിരുന്നു. 166 00:12:11,940 --> 00:12:13,358 അത് സാഹസികമായിരുന്നു. 167 00:12:14,609 --> 00:12:17,154 നാസ അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. 168 00:12:17,154 --> 00:12:19,364 അവൾ ശ്രദ്ധേയമാണ്. 169 00:12:19,448 --> 00:12:20,866 അതെ. 170 00:12:22,451 --> 00:12:26,455 അതിനർത്ഥം അവൾക്ക് അവളുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല എന്നല്ല. 171 00:12:26,455 --> 00:12:28,248 ഒരുപാട് സങ്കടങ്ങൾ ഉണ്ടായിരുന്നു. 172 00:12:29,624 --> 00:12:33,378 ചിലപ്പോൾ ഉത്കണ്ഠ, ചിലപ്പോൾ വിഷാദം. 173 00:12:35,380 --> 00:12:39,801 ഇത്രയും ജ്വലിക്കുന്ന ഒരു മനസ്സിന് അത് നാണക്കേടാണ്. 174 00:12:39,885 --> 00:12:43,305 ഒരു മനുഷ്യനിലെ വിഷാദം ഒരുപാട് തളർത്തും. 175 00:12:44,848 --> 00:12:48,101 അത് അതിജീവിക്കാൻ അവൾ ഭാഗ്യം ചെയ്തിരിക്കണം. 176 00:12:48,185 --> 00:12:51,480 അതാണ് പ്രശ്നം. അവൾ അത് അതിജീവിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. 177 00:12:52,522 --> 00:12:55,025 ഞാൻ എന്നോട് തന്നെ ചോദിക്കും, "നിങ്ങൾ ഇതിന് തയ്യാറാണോ, 178 00:12:55,025 --> 00:12:57,736 അതോ അവർക്ക് നിങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ പിന്മാറുമോയെന്ന്? 179 00:12:59,029 --> 00:13:00,697 കാരണം ഒരുപാട് ജീവിതങ്ങൾ അതിനെ ആശ്രയിച്ചിരിക്കുകയാണ്." 180 00:13:01,490 --> 00:13:04,326 മൂന്ന് ദിവസത്തിനുള്ളിൽ യൂറോപ്പ മിഷൻ ആരംഭിക്കും. 181 00:13:05,118 --> 00:13:09,581 യൂറോപ്പ മിഷൻ എന്റെ ചരിത്രത്തിലെ ഒരു പയനിയറിംഗ് ബഹിരാകാശ യാത്രയായിരുന്നു. 182 00:13:09,581 --> 00:13:12,292 തുറന്ന് പറയുകയാണെകിൽ, അവൾ അതിന്റെ ഭാഗമാക്കും എന്ന എനിക്ക് ഉറപ്പില്ല. 183 00:13:14,002 --> 00:13:15,629 നീ എന്താണ് ഉദ്ദേശിക്കുന്നത്? 184 00:13:21,343 --> 00:13:22,844 എന്റെ സത്യം വളരെ ക്രൂരമായിരിക്കാം. 185 00:13:22,928 --> 00:13:24,971 ഇതൊരു തെറാപ്പി സെഷനാണ്. 186 00:13:25,055 --> 00:13:28,308 യൂറോപ്പ ദൗത്യത്തിനായുള്ള നിർബന്ധിതിത മാനസിക വിലയിരുത്തൽ. 187 00:13:28,308 --> 00:13:29,935 എന്നിട് അത് നിങ്ങൾ നിരീക്ഷിക്കുമോ? 188 00:13:29,935 --> 00:13:32,103 - ഇത് സ്വകാര്യമാണ്. - ആണോ? 189 00:13:32,979 --> 00:13:34,481 പ്രസക്തമായ കാര്യം ഇതാണ്. 190 00:13:35,398 --> 00:13:38,985 ഇപ്പോ തോന്നുന്നു... ഒന്നിലും ഒരു കാര്യവുമില്ലെന്ന്. 191 00:13:41,029 --> 00:13:42,739 ഞാൻ തളരാൻ തുടങ്ങുന്നു. 192 00:13:44,241 --> 00:13:45,575 അത് എന്നെ ഭയപ്പെടുത്തുന്നു. 193 00:13:46,284 --> 00:13:49,120 ഇത് എന്റെ ഉള്ളിലാണോ അതോ... 194 00:13:50,038 --> 00:13:51,373 അതോ വെറും ഭയമാണോയെന്ന്. 195 00:13:53,416 --> 00:13:56,127 ഭയം നിങ്ങളുടെ ശത്രുവായിരിക്കണമെന്നില്ല, റെനീ. 196 00:13:57,462 --> 00:13:59,172 ഭയം നിന്റെ സുഹൃത്തായിരിക്കാം... 197 00:14:00,173 --> 00:14:05,303 ഒരു പക്ഷെ നീ തയ്യാറല്ലെനന്നായിരിക്കും അത് സൂചിപ്പിക്കുന്നത്. 198 00:14:05,387 --> 00:14:06,638 നിർത്തു. 199 00:14:07,389 --> 00:14:11,142 അവൻ അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്. എന്തിന്? 200 00:14:12,769 --> 00:14:14,271 ഇവിടെ എന്തോ കുഴപ്പമുണ്ട്. 201 00:14:14,271 --> 00:14:16,731 എനിക്ക് ഡോക്ടറുടെ മറ്റൊരു വശം കാണണം. 202 00:14:25,907 --> 00:14:27,826 അത് ഒരു തെറാപ്പിസ്റ്റല്ല. 203 00:14:28,493 --> 00:14:30,161 അത് ക്യുവാണ്. 204 00:14:30,745 --> 00:14:35,333 ഭാവിയെ മാറ്റാൻ അവൻ റെനേയെ ഉപയോഗിക്കുകയാണ്. 205 00:14:43,300 --> 00:14:47,762 മനുഷ്യ ജീനോമിന്റെ യഥാർത്ഥ സാധ്യതകൾ മനസ്സിലാക്കാൻ 206 00:14:47,846 --> 00:14:51,641 രോഗങ്ങളില്ലാത്ത ഒരു ഭാവി സൃഷിട്ടിക്കുക എന്നുള്ളതാണ്. 207 00:14:53,018 --> 00:14:58,356 നിനക്കാകുമെങ്കിൽ സങ്കൽപ്പിക്കുക, ഞാൻ ദൈവമാണെന്ന്. 208 00:14:59,691 --> 00:15:03,278 ഞാൻ മനുഷ്യരെ നോക്കുമ്പോൾ, അവരെ ഒരു വഴിത്തിരിവിൽ നില്കുന്നതായിയാണ് ഞാൻ കാണുന്നത്. 209 00:15:05,238 --> 00:15:07,907 അവർ പ്രബുദ്ധതയിലേക്ക് പരിണമിക്കുമോ? 210 00:15:08,908 --> 00:15:11,786 അതോ ഇരുട്ടിലേക്ക് വ്യതിചലിക്കുമോ? 211 00:15:13,622 --> 00:15:15,123 അതെങ്ങനെ ഉണ്ടായിരുന്നു, ഡാഡ്? 212 00:15:15,123 --> 00:15:17,167 ശ്ശെ. അത്ര മോശമായിറിന്നു, അല്ലെ? 213 00:15:18,460 --> 00:15:22,297 "മനുഷ്യത്വം ഒരു വഴിത്തിരിവിലാണ്" എന്ന കാര്യം പറഞ്ഞില്ലായിരുന്നോ? 214 00:15:22,297 --> 00:15:23,632 പറഞ്ഞു. 215 00:15:24,716 --> 00:15:25,884 അത് അവർ വിശ്വസിച്ചില്ലേ. 216 00:15:26,593 --> 00:15:27,802 കോറെ, എന്റെ കുട്ടി. 217 00:15:29,012 --> 00:15:34,059 ജീവിതാനുഭവങ്ങളിൽ നിന്നും സൂക്ഷ്മമായ പഠനത്തിൽ നിന്നും 218 00:15:34,059 --> 00:15:37,604 വർഷങ്ങളായി ഞാൻ നേടിയെടുത്ത 219 00:15:37,604 --> 00:15:42,942 എല്ലാ അറിവുകളും എന്റെ ജ്ഞാനത്തിന്റെ ഒരു മുത്തായി സംഗ്രഹിക്കാൻ കഴിയുമെങ്കിൽ, അത് ഇതായിരിക്കും. 220 00:15:43,526 --> 00:15:44,861 ജനങ്ങൾ വിഡ്ഢികളാണ്. 221 00:15:46,237 --> 00:15:49,491 ജനിതക വൈകല്യങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ഒന്ന് ചിന്തിച്ച നോക്കു. 222 00:15:49,491 --> 00:15:54,287 ശരിയായ ദിശയിലേക്ക് നമ്മളെ നയിക്കാൻ എനിക്ക് ശക്തിയിരുന്നെങ്കിൽ, 223 00:15:54,371 --> 00:15:55,830 അത് എന്റെ ഉത്തരവാദിത്തമല്ലേ? 224 00:15:58,875 --> 00:16:02,212 എന്നെങ്കിലും, നിനക്ക് പുറം ലോകത്തേക്ക് ചുവടുവെക്കാനും 225 00:16:02,212 --> 00:16:04,881 ഈ വിഡ്ഢികളെ അടുത്ത് കാണാനും കഴിഞ്ഞേനെ. 226 00:16:04,881 --> 00:16:06,091 ഞാന് സത്യം ചെയ്യുന്നു. 227 00:16:08,843 --> 00:16:09,969 എത്ര വേഗം? 228 00:16:13,723 --> 00:16:15,350 ഞാൻ ഏതാണ്ട് അവിടെ എത്താറായി. 229 00:16:16,726 --> 00:16:20,814 അപ്പോൾ, പൂർണതയുടെ 230 00:16:20,814 --> 00:16:23,316 താക്കോൽ നാം കണ്ടെത്തിയാലോ? 231 00:16:24,984 --> 00:16:26,820 ഏത് അറ്റം വരെ പോകാൻ നീ തയ്യാറാണ്? 232 00:16:32,283 --> 00:16:33,993 അവസാനം ഞാൻ പുറത്തേക്ക് പോകുമ്പോൾ... 233 00:16:36,413 --> 00:16:38,164 എനിക്ക് നീന്തൽ പഠിക്കണം. 234 00:16:38,248 --> 00:16:40,542 പൂളിൽ സൂര്യപ്രകാശം പതിക്കുന്നതല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. 235 00:16:42,585 --> 00:16:44,587 സമുദ്ര വായു ശ്വസിക്കണം. 236 00:16:48,383 --> 00:16:50,468 അത് നടക്കാൻ ഞാൻ എന്തും ചെയ്യും. 237 00:16:53,555 --> 00:16:55,014 ക്രിട്ടിക്കൽ ഫേലിയർ 238 00:16:55,098 --> 00:16:57,892 സീക്വൻസ് ഫലങ്ങൾ സബ്ജെക്ടിന്റെ മരണത്തിൽ 99.83% ഉറപ്പ്. 239 00:17:09,904 --> 00:17:10,905 ഡോ. സോങ്. 240 00:17:10,989 --> 00:17:15,910 നിങ്ങൾ ഒരു സ്വകാര്യ സൈനിക സംഘടനയുമായി ചേർന്ന് ജനിതക പരീക്ഷണങ്ങൾ നടത്തുകയായിരുന്നു, 241 00:17:15,994 --> 00:17:17,620 {\an8}സ്പിയർഹെഡ് ഓപ്പറേഷൻസ്. 242 00:17:18,329 --> 00:17:20,331 {\an8}- സൈനികരുടെ മേൽ. - മുൻ സൈനികർ. 243 00:17:20,415 --> 00:17:23,626 നിരീക്ഷിക്കപ്പെടാത്ത, അനിയന്ത്രിതമായ, നിയമവിരുദ്ധമായ പരീക്ഷണങ്ങൾ. 244 00:17:23,710 --> 00:17:25,754 ഒരു വലിയ നന്മയ്ക്കായി! 245 00:17:25,754 --> 00:17:27,380 {\an8}നിങ്ങൾക്ക് മനസ്സിലാകുന്നില്ല. 246 00:17:27,464 --> 00:17:29,966 {\an8}ജനിതക വൈകല്യങ്ങൾ അർത്ഥമാക്കുന്നത് ഏറ്റവും ചെറിയ പൊടി 247 00:17:29,966 --> 00:17:32,385 {\an8}എന്റെ മകളുടെ ശ്വസനവ്യവസ്ഥയെ നശിപ്പിക്കാൻ കഴിവുള്ളവ. 248 00:17:32,469 --> 00:17:35,221 {\an8}സൂര്യനിൽ നിന്നുള്ള ഒരു തരി അൾട്രാവയലറ്റ് പ്രകാശവും അവളുടെ രക്തത്തെ വിഷമായി മാറ്റുന്നു. 249 00:17:35,305 --> 00:17:37,265 {\an8}അവളുടെ ജീവിതം ഒരു മുറിയിൽ ഒതുങ്ങിയിരിക്കുന്നു. അവൾക്ക് മറ്റൊരു ജീവിതമില്ല. 250 00:17:37,265 --> 00:17:41,728 ആദം, ഷെൻഷെൻ കൺവെൻഷൻ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 251 00:17:41,728 --> 00:17:43,772 ഞാൻ ഇത് ചെയ്യുന്നത് നമ്മുടെ മക്കൾക്ക് വേണ്ടിയാണ്. 252 00:17:43,772 --> 00:17:47,484 നിങ്ങളുടെ ലൈസൻസും ഫണ്ടിംഗും അസാധുവാക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. 253 00:17:48,860 --> 00:17:53,990 ജനിതകശാസ്ത്രവുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണങ്ങളിൽ നിങ്ങൾ ഇനി ഏർപ്പെടരുത്. 254 00:18:00,163 --> 00:18:01,539 എനിക്ക് സഹായിക്കാൻ കഴിയും 255 00:18:01,623 --> 00:18:02,832 എന്ത്? 256 00:18:07,629 --> 00:18:09,380 നിങ്ങളുടെ 3-ഡി പ്രിന്റർ നോക്കു ;-) 257 00:18:11,508 --> 00:18:12,717 എന്താണിത്? 258 00:18:32,362 --> 00:18:33,446 ക്യു? 259 00:19:09,858 --> 00:19:12,986 ലെക്ലർക്ക് ഡെസ്പാച്ചിനോട്, മുന്തിരിത്തോട്ടത്തിലെ കോളിനെ കുറിച്ച് എന്താണ് വിവരം. 260 00:19:12,986 --> 00:19:17,574 ആക്ടിവിറ്റി ഒന്നുമില്ല. വീട് ഉപേക്ഷിക്കപ്പെട്ടതായി കാണപ്പെടുന്നു, പക്ഷേ ഞാൻ പരിശോധിക്കുകയാണ്. 261 00:19:23,288 --> 00:19:25,331 നാട്ടിൻപുറം എനിക്ക് ഇഷ്ടമേയല്ല. 262 00:20:05,288 --> 00:20:07,248 ഇത് യഥാർത്ഥമല്ല. 263 00:20:11,711 --> 00:20:12,795 എന്നെ സഹായിക്കൂ. 264 00:20:14,339 --> 00:20:15,506 നിങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടോ? 265 00:20:16,132 --> 00:20:18,259 - ഒറ്റയ്കാണണോ? - വേഗം. 266 00:20:27,977 --> 00:20:30,521 - ഹലോ? - അവർ ഉടൻ മടങ്ങിയെത്തും. 267 00:20:30,605 --> 00:20:33,316 - എനിക്ക് കേൾക്കാം. - എനിക്ക് നിങ്ങളെ കാണാനാകുന്നില്ല. 268 00:20:34,359 --> 00:20:35,777 എന്റെ ശബ്ദത്തെ പിന്തുടരുക. 269 00:20:53,002 --> 00:20:54,128 എന്റെ ഹീറോ. 270 00:20:58,883 --> 00:21:00,385 നിക്കോട്ടിൻ ആസക്തി... 271 00:21:02,887 --> 00:21:04,639 അതിൽ എനിക്ക് നിങ്ങളെ സഹായിക്കാനാകും. 272 00:21:06,599 --> 00:21:08,226 ഇല്ല! ഇല്ല! 273 00:21:21,531 --> 00:21:23,449 ഡോക്ടർ സോങ്, എന്ന ഞാൻ അനുമാനിക്കുന്നു? 274 00:21:25,702 --> 00:21:28,579 എന്റെ നെറ്റ്വർക്കിലേക്ക് ഹാക്ക് ചെയ്തത് ഒരു നല്ല തന്ത്രമായിരുന്നു. 275 00:21:29,789 --> 00:21:34,252 ഞാൻ പരിഹരിക്കാൻ ശ്രമിക്കുന്ന കൃത്യമായ പ്രശ്നത്തിന് 276 00:21:34,252 --> 00:21:37,171 നിഗൂഢമായ പ്രത്യേക ഡാറ്റ ഉപയോഗിച്ചതും കൊള്ളാമായിരുന്നു. 277 00:21:37,255 --> 00:21:39,048 നന്ദി. അതിനായി ഞാൻ കുറച്ച് കഷ്ടപ്പെട്ടു. 278 00:21:39,132 --> 00:21:43,428 എന്റെ ജോലിയെക്കുറിച്ച് അറിയാൻ എത്ര മണ്ടന്മാർ എന്നെ വിളിക്കാറുണ്ടെന്ന് നിനക്കറിയാമോ? 279 00:21:44,012 --> 00:21:46,806 ബേസ്മെന്റിൽ ഒളിച്ചിരിക്കുന്ന നാസികൾ മുതൽ 280 00:21:46,806 --> 00:21:51,811 സ്വന്തം പൂച്ചകളെ ക്ലോൺ ചെയ്യാൻ ആഗ്രഹിക്കുന്ന സമ്പന്നരായ അനന്തരാവകാശികൾ വരെ വിളിക്കാറുണ്ട്. 281 00:21:52,770 --> 00:21:54,272 ഞാൻ വ്യക്തമാക്കം. 282 00:21:54,272 --> 00:21:57,025 ഞാൻ അതല്ല ചെയ്യുന്നത്. അതുകൊണ്ട് എന്റെ സമയം പാഴാക്കരുത്. 283 00:21:57,025 --> 00:21:58,860 ഓ, ഞാൻ ഒരിക്കലും അതിനെക്കുറിച്ച് ചിന്തിക്കില്ല. 284 00:21:58,860 --> 00:22:01,654 ഞാൻ ഒരുപാട് സമയമെടുത്തെന്ന് തോന്നുന്നു, 285 00:22:01,738 --> 00:22:03,406 ഇപ്പോൾ അവൾ എന്നെ ഉപേക്ഷിക്കുമെന്ന് ഭീഷിണിപ്പെടുത്തുകയാണ്. 286 00:22:03,406 --> 00:22:07,118 കണ്ടോ? അതുതന്നെ. അതെ മണ്ടൻ സംസാരം. 287 00:22:07,118 --> 00:22:08,494 ഞാൻ ഇപ്പോൾ പോകുന്നു. 288 00:22:08,578 --> 00:22:12,081 ഡോ. സോങ്, 17 സെക്കൻഡിനുള്ളിൽ നിങ്ങൾ ഈ സീറ്റിൽ ഇരിക്കും. 289 00:22:12,915 --> 00:22:16,002 എങ്ങനെ അറിയാമെന്നാണോ? തികച്ചും ഒരു അപരിചിതാനെ കാണാൻ ഒരു മണിക്കൂർ വണ്ടി ഓടിച്ച് വന്നതാണ് നിങ്ങൾ. 290 00:22:16,002 --> 00:22:21,424 നിഗൂഢതയ്ക്കോ ബുദ്ധിപരമായ ജിജ്ഞാസയ്ക്കോ വേണ്ടിയല്ല, 291 00:22:22,133 --> 00:22:23,634 മറിച്ച് നിങ്ങൾ നിരാശനായ ഒരു പിതാവായതുകൊണ്ടാണ്. 292 00:22:29,891 --> 00:22:32,935 ദേ. പതിനേഴു സെക്കന്റ്. കൃത്യ സമയം. 293 00:22:35,354 --> 00:22:37,273 നിങ്ങൾക്ക് എന്നെ കുറിച്ച് ഇത്രയധികം അറിയാമെങ്കിൽ, 294 00:22:38,983 --> 00:22:41,235 നിങ്ങൾ ഒരു ഭീഷണിയാണെന്ന് തോന്നിയാൽ ഞാൻ നിന്നെ കൊല്ലാനും മടിക്കില്ല എന്ന് നിങ്ങൾക്കറിയമായിരിക്കും. 295 00:22:41,319 --> 00:22:44,238 അറിയാം. അത്കൊണ്ടാണ് എനിക്ക് നിങ്ങളെ ഇത്രയും ഇഷ്ടം. 296 00:22:44,322 --> 00:22:45,656 നിങ്ങൾ ആരാണ്? 297 00:22:45,740 --> 00:22:49,744 ഞാൻ നക്ഷത്രധൂളിയുടെ പരിണാമമാണ്. 298 00:22:50,787 --> 00:22:53,206 ഞാൻ ഒരു ചിത്രശലഭത്തിന്റെ മൃദുലമായ ചിറകടികളാണ്. 299 00:22:54,791 --> 00:22:59,087 ഞാൻ മരണമാണ്, ലോകങ്ങളെ നശിപ്പിക്കുന്നവനാണ്. 300 00:23:01,422 --> 00:23:03,466 ഞാൻ നിങ്ങളുടെ ജോലിയുടെ വലിയ ആരാധകനും 301 00:23:03,466 --> 00:23:07,887 ഈ ഗ്രഹത്തിന്റെ ഭാവിയിൽ നിങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് അറിയുന്ന ഒരു ദർശകനുമാണ്. 302 00:23:07,887 --> 00:23:10,681 - എന്തുവേണം? - മീറ്റിംഗ് നിങ്ങൾക്ക് എന്തുവേണമെന്നതിനെ കുറിച്ചാണ്. 303 00:23:10,765 --> 00:23:13,059 എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ പിന്നെ പറയാം. 304 00:23:13,059 --> 00:23:15,728 അവൾക്ക് അധികം സമയമില്ല, അല്ലേ? 305 00:23:15,812 --> 00:23:19,273 - ഇതു താങ്കളുടെ പരിധിയിലുള്ള വിഷയമല്ല. - എത്ര സങ്കടകരമായ കാര്യമാണ്. 306 00:23:19,982 --> 00:23:24,195 മകളുടെ ജനിതക രോഗം ചികിത്സിക്കാൻ കഴിയാത്ത ഒരു ജനിതക ശാസ്ത്രജ്ഞൻ? 307 00:23:24,195 --> 00:23:26,906 സൂര്യപ്രകാശം തീ പോലെ എരിയും. 308 00:23:27,573 --> 00:23:29,951 വായു ആസിഡായി മാറുന്നു. 309 00:23:29,951 --> 00:23:33,037 ഒന്നും, ഒന്നും ഭേദമാക്കാനാവത്തല്ല. 310 00:23:33,121 --> 00:23:36,749 പക്ഷെ ആ സിദ്ധാന്തം തെളിയിക്കാൻ നിങ്ങൾക്ക് സമയമോ ധനസഹായമോ ഇല്ല, 311 00:23:36,833 --> 00:23:39,627 പക്ഷേ നിങ്ങളുടെ പക്കൽ ഇത് ഉണ്ട്. 312 00:23:45,133 --> 00:23:46,592 അത് വിശകലനം ചെയ്ത് നോക്ക്. 313 00:23:46,676 --> 00:23:48,761 കണ്ടത് ഇഷ്ടപ്പെട്ടാൽ എന്നെ വിളിക്ക്. 314 00:23:49,262 --> 00:23:53,558 അതുകഴിഞ്ഞാൽ ഞാൻ ആഗ്രഹിക്കുന്ന ഒന്ന് നിങ്ങൾക്ക് എനിക്ക് വേണ്ടി ചെയ്യാനാകും. 315 00:23:54,892 --> 00:23:56,978 ക്യു അത്രയും ശക്ത്തനാണെകിൽ, 316 00:23:57,562 --> 00:24:01,232 എന്തുകൊണ്ടാണ് അവന്റെ വിരലുകൾ ഞൊടിച്ച് യൂറോപ്പ മിഷൻ ഷിപ്പ് അപ്രത്യക്ഷമാകുന്നത്? 317 00:24:01,983 --> 00:24:03,359 അത് എനിക്കറിയില്ല. 318 00:24:03,359 --> 00:24:05,194 റെനെക്കും അറിയില്ല? 319 00:24:05,695 --> 00:24:06,988 എനിക്കറിയില്ല. 320 00:24:07,655 --> 00:24:11,075 പക്ഷേ, റെനേയെ ഉപയോഗിച്ച് ടൈംലൈൻ മാറ്റാൻ ശ്രമിക്കുകയാണെങ്കിൽ, 321 00:24:11,159 --> 00:24:15,746 നിങ്ങൾ സംരക്ഷിക്കുമെന്ന് സത്യം ചെയ്ത അവളുടെ വിധിയാണ് അവൻ കവർന്നെടുക്കാൻ ശ്രമിക്കുന്നത്. 322 00:24:15,830 --> 00:24:17,290 ഓക്കെ. 323 00:24:17,290 --> 00:24:19,500 നാളെ അവൾ പ്രീ-ലോഞ്ച് ക്വാറന്റൈനിൽ പോക്കും. 324 00:24:19,584 --> 00:24:23,754 അവൾ അങ്ങനെ ചെയ്തുകഴിഞ്ഞാൽ, പിന്നെ പിന്മാറുക അസാധ്യമാണ്. 325 00:24:23,838 --> 00:24:30,261 അത്കൊണ്ട്, അടുത്ത 15 മണിക്കൂർ അവളെ അത് ചെയുനതിൽ നിന്ന് നമുക്ക് തടയണം. 326 00:24:31,012 --> 00:24:33,556 നിങ്ങളുടെ പക്കൽ അതുനുള്ള മയക്കമരുന്ന് ഉണ്ടെന്ന് ഞാൻ കരുതുന്നില്ലേ? 327 00:24:34,182 --> 00:24:36,559 നമ്മുക്ക് അത് ചെയ്യാൻ കഴിയില്ല. അവൾക്ക് ഇന്ന് രാത്രി ഗാലയ്ക്ക് പോകണം. 328 00:24:37,518 --> 00:24:38,936 എന്ത് ഗാല? 329 00:24:39,020 --> 00:24:42,523 അത് എല്ലാ ബഹിരാകാശ സഞ്ചാരികളും ക്വാറന്റൈനിൽ പോകുന്നതിന് മുമ്പുള്ള ഒരു വലിയ പാർട്ടിയാണ്. 330 00:24:42,607 --> 00:24:44,984 ഹാജരാകേണ്ടത് നിർബന്ധമാണ്. 331 00:24:44,984 --> 00:24:48,279 ഒരുപാട് പത്രക്കാർ, ദാതാക്കളെ കണ്ടുമുട്ടുൽ. 332 00:24:48,863 --> 00:24:52,783 അത്കൊണ്ട്, നമ്മൾ ഈ ഗാലയിൽ പങ്കെടുത് റെനെയെ കവർ ചെയ്യാം. 333 00:24:52,867 --> 00:24:56,662 നമക്ക് അവളുടെ മാനസികാവസ്ഥ നിരീക്ഷികാനും സാധ്യതയുള്ള തറേറ്റുകളിൽ നിന്ന് അവളെ അകറ്റി നിർത്താനുമാകും. 334 00:24:58,164 --> 00:25:00,374 നമുക്ക് എന്റെ ക്രൂവുമായി ചർച്ച നടത്തണം. 335 00:25:01,417 --> 00:25:03,502 അവരുടെ ഷിപ്പിൽ ഗിയറൂം ഉണ്ടായിരിക്കും. 336 00:25:04,503 --> 00:25:08,174 നിങ്ങളിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുന്ന ഒരാളായി നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചുവെന്ന് എനിക്ക് തോനുന്നു. 337 00:25:08,174 --> 00:25:12,261 24 വർഷം നീ അവളെ സംരക്ഷിച്ചുവെന്ന് എനിക്കറിയാം. 338 00:25:12,345 --> 00:25:16,098 പക്ഷെ ഇപ്പോ ഇക്കാര്യത്തിൽ തന്ത്രപരമായി നീങ്ങണം. 339 00:25:17,433 --> 00:25:19,101 നമ്മൾ പരസ്പരം സഹായിക്കേണ്ടതുണ്ട്. 340 00:25:19,185 --> 00:25:21,395 നമ്മൾ ഒരുമിച്ച് കൂടുതൽ ശക്തരാണ്. 341 00:25:23,689 --> 00:25:24,899 ആഗ്നസ്. 342 00:25:29,111 --> 00:25:31,781 ആഗ്നസ്, എനിക്ക് നിനക്കായി ഒരു സർപ്രൈസ് ഒരുക്കിട്ടുണ്ട്. 343 00:25:35,034 --> 00:25:36,369 ആഗ്നസ്. 344 00:25:41,874 --> 00:25:43,709 നീ ഇല്ലാതെ ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 345 00:25:55,179 --> 00:25:56,305 ആഗ്നസ്. 346 00:26:03,229 --> 00:26:05,648 ആഗ്നസ്, ഇത് ഇങ്ങനെയായിരിക്കണമെന്നില്ല. 347 00:26:05,648 --> 00:26:07,984 - ഞാനും നീയും ഭിന്നതയിലാണ്. - നീ എന്താണ് ചെയ്തത്? 348 00:26:07,984 --> 00:26:09,110 ഞാൻ നിന്നെ സഹായിക്കുകയാണ്. 349 00:26:09,110 --> 00:26:10,653 അസംബന്ധം. 350 00:26:10,653 --> 00:26:12,238 ശരി, ഞാൻ നമ്മളെ സഹായിക്കുകയാണ്. 351 00:26:13,364 --> 00:26:15,950 ദയവായി. ചെയ്യരുത്. 352 00:26:15,950 --> 00:26:18,703 മിണ്ടാതിരിക്കൂ പ്രിയേ. ഇത് നിന്നെ ബാധിക്കുന്ന കാര്യമല്ല. 353 00:26:19,704 --> 00:26:21,580 - അവനെ വെറുതെ വീടു. - എനിക്ക് അവന്റെ ശരീരം എടുക്കാം. 354 00:26:21,664 --> 00:26:24,625 എനിക്ക് ഇത് വേണം. പക്ഷെ എനിക്ക് വേണ്ടത് നിന്നെയാണ്. 355 00:26:24,709 --> 00:26:26,585 അവനെ വിടാനാണ് പറഞ്ഞത്. 356 00:26:26,669 --> 00:26:29,922 നീ തനിച്ചാണ്, ആഗ്നസ്. എല്ലാ ടൈം ലൈനിലും. 357 00:26:30,006 --> 00:26:33,426 ഈ പ്രപഞ്ചത്തിലെ ഓരോ യാഥാർത്ഥ്യത്തിലും ഓരോ ക്രമമാറ്റങ്ങളിലും. 358 00:26:33,426 --> 00:26:35,511 നീ തീർത്തും ഒറ്റയ്ക്കാണ്. 359 00:26:36,512 --> 00:26:38,514 സംസാരിക്കുന്നത് നിർത്തുക. 360 00:26:38,514 --> 00:26:41,726 അതാണ് നിന്റെ വിധി. എന്നേക്കും അദൃശ്യ. 361 00:26:43,144 --> 00:26:45,771 പക്ഷെ അതെല്ലാം മാറ്റാൻ എനിക്ക് കഴിയും. 362 00:26:47,857 --> 00:26:52,737 പൂർണ്ണമായി സ്നേഹിക്കപ്പെടുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്ക്. 363 00:26:54,196 --> 00:26:59,201 ഓരോ ചിന്തയും മന്ത്രിക്കലും, വിലമതിക്കുകയും പങ്കിടുകയും ചെയ്യാനാകും. 364 00:27:00,286 --> 00:27:06,625 നമ്മുടെ മനസ്സുകൾ ഒന്നായാൽ നമുക്ക് എന്തും ചെയ്യാനാകും. 365 00:27:08,127 --> 00:27:14,467 ഈ പ്രപഞ്ചത്തിൽ നിന്നെ യഥാർത്ഥത്തിൽ കണ്ടിട്ടുള്ള ഒരേയൊരാൾ ഞാൻ മാത്രമാണ്. 366 00:27:18,888 --> 00:27:20,723 ഇത് അവസാനിച്ചേ പറ്റു. 367 00:27:22,933 --> 00:27:24,643 ആഗ്നസ്, എന്നാൽ ഇത് നിന്റെ വഴിക്ക് നടക്കട്ടെ. 368 00:27:27,855 --> 00:27:29,565 ഞാൻ ഇവിടെ നിന്ന് രക്ഷപെടുകയാണ്. 369 00:27:29,565 --> 00:27:31,942 നിന്നോടൊപ്പമല്ലെങ്കിൽ, അവനോടൊപ്പം. 370 00:27:48,084 --> 00:27:49,293 അത് ആയിരിക്കില്ല. 371 00:27:49,960 --> 00:27:51,003 പദാർത്ഥം സ്ഥിരതയുള്ളതായി 372 00:27:51,087 --> 00:27:52,088 അത് സ്ഥിരതയുള്ളതായി. 373 00:27:52,088 --> 00:27:53,422 ഫലപ്രാപ്തി നിരക്ക്: സോങ്, കോറെ 100% ഫലപ്രദമാണ് 374 00:27:54,757 --> 00:27:57,051 എങ്ങനെ... അവൻ ഇത് എങ്ങനെ ചെയ്തു? 375 00:28:17,655 --> 00:28:19,115 അതിൽ എന്താണ് ഉള്ളത്? 376 00:28:19,115 --> 00:28:23,285 ഫുഡ് കളറിംഗ്, വെള്ളം, ജനിതക സ്റ്റെബിലൈസർ. 377 00:28:23,369 --> 00:28:24,829 നീ എങ്ങനെയാണ് ഈ വഴിത്തിരിവ് കണ്ടെത്തിയത്? 378 00:28:25,913 --> 00:28:30,126 എന്റെ ഒരു സഹപ്രവർത്തകൻ പുതിയ ഒന്ന് പരീക്ഷിക്കാൻ എന്നെ പ്രചോദിപ്പിച്ചു. 379 00:28:30,793 --> 00:28:33,921 ഞാൻ സ്വയം കുത്തിവച്ചിട്ടുണ്ട്. ഇത് തികച്ചും നിരുപദ്രവകരമാണ്. 380 00:28:33,921 --> 00:28:37,591 ഡാഡ്... എനിക്ക് നിങ്ങളെ വിശ്വാസമാണ്. 381 00:28:50,312 --> 00:28:52,606 - പതുക്കെ. - എന്തായാലും. 382 00:29:05,536 --> 00:29:07,872 സംരക്ഷിത ഡ്രോൺ ഫീൽഡ് ഓഫാക്കണോ? ഡ്രോൺ ഫീൽഡ് ഓഫാക്കി 383 00:29:57,796 --> 00:29:59,381 എനിക്കത് ഏകദേശം പിടികിട്ടി. 384 00:30:02,134 --> 00:30:04,011 ഇതാണ് ഫ്ലോട്ടിങ് മോഷൻ. 385 00:30:06,764 --> 00:30:08,432 എന്റെ അമ്മ നല്ല നീന്തൽക്കാരിയായിരുന്നോ? 386 00:30:10,184 --> 00:30:11,227 ഒരു താറാവിനെപ്പോലെ. 387 00:30:12,478 --> 00:30:13,687 ഒരു മത്സ്യകന്യകയെപ്പോലെ. 388 00:30:15,814 --> 00:30:18,317 പല കാര്യങ്ങള്കും നീ ഒന്നോ രണ്ടോ 389 00:30:18,317 --> 00:30:22,154 ഡെക്കഡെ പുറകിലാണെന്ന് നിനക്ക് തോന്നും. 390 00:30:22,238 --> 00:30:23,614 കുറച്ച് ക്ഷമയോടെ കാത്തിരിക്കണം. 391 00:30:24,532 --> 00:30:26,617 ക്ഷമ എന്നത് സമയത്തെ സൂചിപ്പിക്കുന്നു. 392 00:30:27,910 --> 00:30:30,621 ഒരു ഉച്ചയ്ക്കെങ്കിലും ചിന്തിക്കാതിരിക്കാൻ നമ്മുക് കഴിയുമോ? 393 00:30:31,580 --> 00:30:33,374 ഇത് നിങ്ങൾ തന്നെയാണോ പറയുന്നത്. 394 00:30:33,374 --> 00:30:36,001 ഡാഡ് ഇപ്പോൾ ലാബിന് ചുറ്റും ഓടിക്കൊണ്ടിരികുകായായിരിക്കും എന്നാണ് ഞാൻ കരുതിയത്, 395 00:30:36,085 --> 00:30:39,213 ഇതിലേക്കുള്ള ഓരോ ഘട്ടവും വിഭജിക്കാനും വിശകലനം ചെയ്യാനും എന്നോട് ആവിശ്യപെടും എന്ന ഞാൻ വിചാരിച്ചത്. 396 00:30:39,213 --> 00:30:43,050 മണ്ടത്തരം പറയരുത്. ഈ വിജയം ഒരിക്കലെങ്കിലും ഞാൻ ആഘോഷിക്കട്ടെ. 397 00:30:44,051 --> 00:30:46,887 ഡാഡ്, ഏതാണ് ഈ സഹപ്രവർത്തകൻ? 398 00:30:49,723 --> 00:30:50,683 കോറെ? 399 00:30:52,268 --> 00:30:54,812 കോറെ? ഓ, ഇല്ല. ഇല്ല ഇല്ല ഇല്ല ഇല്ല. 400 00:31:15,124 --> 00:31:17,918 - ആഗ്നസ്... - ഇല്ല, അത്... ഇത് എന്റെ രക്തമല്ല. 401 00:31:18,002 --> 00:31:19,044 പക്ഷേ... 402 00:31:20,212 --> 00:31:22,590 നമ്മുടെ വീട്ടിലേക്കുള്ള ഏക മാർഗത്തെ ഞാൻ കൊന്നുവെന്ന് തോന്നുന്ന. 403 00:31:35,269 --> 00:31:36,478 എനിക്കത് ചെയ്യേണ്ടി വന്നു. 404 00:31:37,354 --> 00:31:38,606 അവൾ അവനെ കൊല്ലുകയായിരുന്നു. 405 00:31:39,398 --> 00:31:42,109 അവന് ഇപ്പോൾ കുഴപ്പമൊന്നുമില്ല. ആന്തരികാവയവങ്ങൾ മിക്കതും ഞാൻ ശരിയാക്കിയിട്ടുണ്ട്. 406 00:31:42,109 --> 00:31:44,903 - മിക്കതും? - അതെ, അവന്റെ സ്പ്ലീൻ അവിടെ ഒരു പെട്ടിയിലുണ്ട്. 407 00:31:50,909 --> 00:31:52,286 അവളെ വെടിവെച്ചത്തിൽ ഞാൻ ഖേദിക്കുന്നു. 408 00:31:53,746 --> 00:31:56,915 സെറിബെല്ലത്തിന്റെ അടിഭാഗത്തുള്ള ഓർഗാനിക് ടിഷ്യു, അത്രേ എടുത്തുള്ളൂ. 409 00:31:57,541 --> 00:31:59,501 അവൾ നമ്മളെപ്പോലെ തന്നെ ദുർബലയാണ്. 410 00:31:59,585 --> 00:32:02,588 നിന്നോട് വിയോജിക്കുന്ന ഏതാനും ബില്യൺ ആത്മാക്കൾ ഇവിടെയുണ്ട്. 411 00:32:08,010 --> 00:32:11,889 ഓർമ്മ മായ്ക്കാൻ ഞാൻ അവന് ഒരു മരുന്ന് കൊടുത്തിട്ടുണ്ട്, പക്ഷേ നമുക്ക് അവനെ അവന്റെ കാറിൽ എത്തിക്കണം. 412 00:32:15,684 --> 00:32:17,436 മറ്റുള്ളവരെ കുറിച്ച് പറയൂ. 413 00:32:17,436 --> 00:32:19,021 അവരെ വിശ്വസിക്കാമോ? 414 00:32:19,021 --> 00:32:20,230 അതിൽ ഒരു ചോദ്യമില്ല. 415 00:32:20,314 --> 00:32:22,066 ഞങ്ങൾ ഒരുമിച്ചാണ് സങ്കടവും സന്തോഷവും അനുഭവിച്ചത്. 416 00:32:22,066 --> 00:32:24,234 ഇതിലും നല്ല ഒരു കൂട്ടം വേറെ ഉണ്ടാകില്ല... -റിയോസ്! 417 00:32:24,318 --> 00:32:26,278 - നീ അവന്റെ പുറം വളക്കുകയാണ്. - ഇത് ഒകയാണ്. 418 00:32:26,362 --> 00:32:28,447 - അവൻ ഒന്നും ഓർമയുണ്ടാകില്ല. - ഇതാണോ നിങ്ങളുടെ ക്രൂ? 419 00:32:28,447 --> 00:32:32,117 മരിച്ചുപോയ ഒരു പോലീസുകാരനെ വാതിലിനു പുറത്തേക്ക് കൊണ്ടുപോകുന്ന ആളുകൾ? 420 00:32:32,201 --> 00:32:34,536 ഓ, ഞാൻ... അവൻ മരിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. 421 00:32:35,537 --> 00:32:37,456 ഇതിന് എന്തെങ്കിലും വിശദീകരണം ഉണ്ടാകും. 422 00:32:38,165 --> 00:32:39,208 വരൂ. 423 00:32:48,634 --> 00:32:50,094 നിങ്ങളുടെ പക്കൽ പ്രതിവിധി ഉണ്ടോ? 424 00:32:50,886 --> 00:32:52,388 ശരിക്കുമുള്ള പ്രതിവിധി? 425 00:32:52,388 --> 00:32:54,682 ഫലപ്രദമായൊന്ന്. 426 00:32:56,016 --> 00:32:59,436 ഉണ്ടെങ്കിൽ, ഞാൻ നിങ്ങളുടെ അടിമയാണ്, സർ. 427 00:33:00,312 --> 00:33:02,940 നാം ഇഷ്ടപ്പെടുന്ന എല്ലാത്തിനും നമ്മൾ അടിമകളാണ്. 428 00:33:02,940 --> 00:33:05,442 യഥാർത്ഥത്തിൽ സ്വതന്ത്രമായിരിക്കാനുള്ള ഏക മാർഗം ഒന്നിനെയും സ്നേഹിക്കാതിരിക്കുക എന്നതാണ്... 429 00:33:06,735 --> 00:33:08,737 അത് എത്ര അർത്ഥശൂന്യമായിരിക്കും? 430 00:33:09,780 --> 00:33:11,031 അവൾക്ക് ആവശ്യമുള്ളത് എന്റെ പക്കലുണ്ട്. 431 00:33:16,704 --> 00:33:18,205 നിങ്ങൾക്ക് എന്താണ് വേണ്ടത്? 432 00:33:20,082 --> 00:33:24,378 എനിക്ക് ചില പരിമിതികൾ ഉണ്ടെന്ന് ഞാൻ വൈകിയാണ് മനസിലാക്കിയത്. 433 00:33:25,254 --> 00:33:29,591 അതിനാൽ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒരു തടസ്സം നീക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 434 00:33:31,427 --> 00:33:34,346 പിക്കാർഡ് എന്ന പേര് നിങ്ങൾക്ക് എന്തെങ്കിലും അർത്ഥമാക്കുന്നുണ്ടോ? 435 00:33:38,350 --> 00:33:40,185 എനിക്കറിയാം, ഇത് സങ്കീർണ്ണമാണെന്ന് നിങ്ങൾ പറഞ്ഞിരുന്നു, 436 00:33:40,269 --> 00:33:42,020 പക്ഷെ ഇപ്പോ നമ്മൾ നിങ്ങളുടെ കാര്യം സംസാരികാൻ... -ഇപ്പോൾ ഇല്ല. 437 00:33:42,104 --> 00:33:44,356 - അവളെ കാണാൻ ശരിക്കും... - എനിക്ക് അറിയാം. 438 00:33:44,440 --> 00:33:47,067 - ഇത് നിങ്ങൾക്ക് അൽപ്പം വിചിത്രമായി തോന്നില്ലേ? - ഉണ്ട്. 439 00:33:47,151 --> 00:33:48,235 പറഞ്ഞത് നന്നായി. 440 00:33:48,819 --> 00:33:51,905 നിങ്ങൾ ഈ ദൗത്യം ഉപേക്ഷിച്ചാൽ എങ്ങനെയിരിക്കും? 441 00:33:53,824 --> 00:33:55,033 നമുക്ക് ഒന്ന് ദൃശ്യവൽക്കരിച്ച് നോക്കിയാലോ. 442 00:33:56,660 --> 00:33:58,245 ക്യു എന്താണ് ചെയുന്നത്? 443 00:33:58,245 --> 00:34:01,790 ശരി, ഈ ദൗത്യത്തിൽ നിന്ന് റെനെ പിക്കാർഡ് 444 00:34:01,874 --> 00:34:05,002 പിന്മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. 445 00:34:05,002 --> 00:34:11,967 ഞങ്ങൾ നേരിട്ട് അനുഭവിച്ചത് അതിന്റെ അനന്തരഫലങ്ങളാണെന്ന് ഞാൻ കരുതുന്നു. 446 00:34:12,593 --> 00:34:14,261 മറ്റേ ടൈംലൈൻ. 447 00:34:14,261 --> 00:34:17,973 അതിനാൽ യൂറോപ്പ മിഷനില്ല, റെനെയില്ല, പ്രതീക്ഷയുമില്ല. 448 00:34:17,973 --> 00:34:19,850 എല്ലാവരും എല്ലാവരേയും വെറുക്കുന്നു. 449 00:34:19,850 --> 00:34:22,978 നമ്മളുടെ ഭാവി ഒരു വിദേശീയ സ്വേച്ഛാധിപത്യമായി മാറുന്നത് തടയുന്നതിന് 450 00:34:22,978 --> 00:34:25,981 നിങ്ങളുടെ ഈ ആന്റി ഒറ്റയ്ക്ക് ഉത്തരവാദിയാണ് എന്നാണോ നിങ്ങൾ പറയുന്നത്? 451 00:34:27,441 --> 00:34:29,276 - എങ്ങനെ? - എനിക്കറിയില്ല. 452 00:34:29,860 --> 00:34:34,615 ഈ കാലഘട്ടത്തിന്റെ ചരിത്രം തികച്ചും അപൂർണ്ണമാണ്. 453 00:34:35,783 --> 00:34:40,704 ആദ്യ സമ്പർക്കത്തിലേക്ക് നയിച്ച നൂറ്റാണ്ട് കുഴപ്പങ്ങളാൽ നിറഞ്ഞതായിരുന്നു. 454 00:34:40,788 --> 00:34:45,000 റെനേയെക്കുറിച്ച് അറിയാവുന്നത്, അവൾ അയോയിൽ ഒരു സൂക്ഷ്മജീവിയെ കണ്ടെത്തി, 455 00:34:45,000 --> 00:34:46,710 അത് വികാരാധീനമാണെന്ന് അവൾ വിശ്വസിക്കുന്നു, 456 00:34:46,794 --> 00:34:50,005 അതിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ മിഷൻ കമാൻഡറെ അവൾ സമ്മതിപ്പിച്ചു. 457 00:34:50,005 --> 00:34:54,176 ക്യൂവിന് റെനെയുടെ അടുത്തെത്താനും ടൈം ലൈൻ തകർക്കാനും കഴിയുമെങ്കിൽ അതിലൊന്നും കാര്യമില്ല. 458 00:34:54,176 --> 00:34:58,138 ശരി. അതിനാൽ, റെനെ ആ ഷിപ്പിൽ കയറുന്നുവെന്ന് നമ്മൾ ഉറപ്പുവരുത്തണം. 459 00:34:58,722 --> 00:35:04,269 ഈ ഗാലയിൽ അവളുടെ ഓരോ നീക്കവും നമ്മൾ നിരീക്ഷിക്കണം, 460 00:35:04,353 --> 00:35:06,855 തറേറ്റുകൾ വിലയിരുത്തണം, അവളെ നയിക്കണം. 461 00:35:06,939 --> 00:35:09,149 ഒരു അദൃശ്യ സാനിധ്യത്തിലൂടെ. 462 00:35:09,900 --> 00:35:12,361 നമ്മൾ സ്വയം വെളിപ്പെടുത്തുകയോ ബന്ധപ്പെടുകയോ ചെയ്യില്ല. 463 00:35:13,320 --> 00:35:17,115 ക്യു നമ്മളെ കളിപ്പിക്കുന്നതായി തോന്നിയേക്കാം, 464 00:35:17,199 --> 00:35:21,328 പക്ഷെ അവൻ പ്രവചനാതീതവും തറേറ്റുമാണ്. 465 00:35:23,664 --> 00:35:25,958 റെനെ തികച്ചും ഓപ്പണായിരിക്കും. 466 00:35:27,709 --> 00:35:29,503 പക്ഷെ മറ്റൊരു പ്രശ്നമുണ്ട്. 467 00:35:30,838 --> 00:35:31,922 നമ്മളെ ക്ഷണിച്ചിട്ടില്ല. 468 00:35:31,922 --> 00:35:33,507 നമുക്ക് അകത്തേക്ക് ട്രാൻസ്പോർട് ചെയാൻ കഴിയില്ലേ? 469 00:35:33,507 --> 00:35:34,883 അത് അത്ര നിസാരമല്ല. 470 00:35:36,260 --> 00:35:38,554 ഇത് പരമാവധി സുരക്ഷയുള്ള ഒരു പരുപാടിയാണ്. 471 00:35:38,554 --> 00:35:41,640 ഓരോ അതിഥിക്കും ഒരു റേഡിയോ ഫ്രീക്വൻസി ക്ഷണമാണ് നൽകിയിരിക്കുന്നത്. 472 00:35:41,640 --> 00:35:43,141 ഹേയ്, ഇവിടെയുണ്ടായിരുന്നോ. 473 00:35:43,225 --> 00:35:46,478 അത് അവരുടെ മുഴുവൻ ജീവിത ചരിത്രം ഉൾപ്പെടുന്ന ഡാറ്റാബേസുമായി ബന്ധപ്പെടുത്തിരിക്കുന്നു. 474 00:35:46,562 --> 00:35:48,105 {\an8}പിക്കാർഡ് റെനെ, ഒലിവിയ- 1996 ജൂലൈ 1 ഐഡി_അപ്രൂവ്ഡ് 475 00:35:49,022 --> 00:35:53,235 എന്റെ സാങ്കേതികവിദ്യയകൊണ്ട് ഒരാളെ അകത്തേക്ക് കയറ്റാനാകും, പക്ഷേ താൽക്കാലികമായി മാത്രം. 476 00:35:53,235 --> 00:35:56,488 അകത്തു കടന്നാൽ ഫേഷ്യൽ റെക്കഗ്നിഷൻ പ്രാബല്യത്തിൽ വരും. 477 00:35:57,531 --> 00:36:01,326 അതിനാൽ, നമുക്ക് ആറ് പേരെ ഭൗതികമായി അകത്തേക്ക് കേറ്റാൻ കഴിയുമെങ്കിലും 478 00:36:01,410 --> 00:36:04,788 ഡാൻസ് ഫ്ലോറിൽ വെച്ച്, കണ്ടുപിടിക്കാനുവുള്ള സാധ്യതയുമുണ്ട്. 479 00:36:06,123 --> 00:36:08,917 ഡാറ്റാബേസിൽ ഇല്ലെങ്കിൽ നമ്മുക് ട്രാൻസ്പോർട്ട് ചെയ്യാനും കഴിയില്ല. 480 00:36:09,001 --> 00:36:11,169 അതിനാൽ നമ്മൾ ഡാറ്റാബേസ് ഹാക്ക് ചെയ്യുന്നു. എനിക്ക് രണ്ട് സെക്കൻഡെ എടുക്കുള്ളു. 481 00:36:11,253 --> 00:36:14,298 സ്കൂളിൽ ആന്റിക് കോഡിംഗിന് ഞാൻ പഠിച്ചിരുന്നു. അവസാനം എനിക്ക് അത് ഉപയോഗികാനുള്ള അവസരവും വന്നു. 482 00:36:14,298 --> 00:36:15,591 അതിലേക്ക് വിദൂരമായി എത്താൻ കഴിയില്ല. 483 00:36:15,591 --> 00:36:18,468 അവർ നെറ്റ്വർക്കിൽ നിന്ന് ഡാറ്റാബേസിനെ ഫിസിക്കലി മാറ്റിവെച്ചിരിക്കുകയാണ്. 484 00:36:18,552 --> 00:36:22,055 അതെ, "എയർ ഗ്യാപ്പിങ്." അത് പ്രാകൃതമാണ്, എന്നാൽ ഫലപ്രദമാണ്. അത് എനിക്ക് പഠിക്കാനുണ്ടായിരുന്നു. 485 00:36:22,139 --> 00:36:24,433 അതുകൊണ്ട് അകത്ത് കയറുന്നത് വരെ അത് നമുക്ക് ഹാക്ക് ചെയ്യാൻ കഴിയില്ല. 486 00:36:24,433 --> 00:36:25,726 കൃത്യമായി. 487 00:36:25,726 --> 00:36:29,146 ജുറാറ്റി ആദ്യം പോകട്ടെ, എന്നിട് സെക്യൂരിറ്റിയിൽ നുഴഞ്ഞുകയരട്ടെ, 488 00:36:29,146 --> 00:36:33,400 എന്നിട്ട് നമ്മളുടെ ഐഡികൾ സിസ്റ്റത്തിലേക്ക് ഇഞ്ചെക്റ്റ് ചെയ്യട്ടെ. 489 00:36:34,902 --> 00:36:39,072 അയക്കുന്നത് റോബോട്ടിസ്റ്റിനെയാണോ അല്ലാതെ മുൻ സ്പൈയിനെയോ റേഞ്ചറെയോ അല്ലെ? 490 00:36:39,156 --> 00:36:40,657 അതെ. ഞങ്ങൾ മനസ്സിലാക്കുന്നു. 491 00:36:40,741 --> 00:36:43,201 നമുക്കാവശ്യമായ എല്ലാ കഴിവുകളും ജുറാറ്റിയിലുണ്ട്. 492 00:36:45,162 --> 00:36:46,580 പിന്നെ എനിക്കൊരു പ്ലാൻ ഉണ്ട്. 493 00:37:01,887 --> 00:37:03,555 വിസർ ഹോളി, ഇവാ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക 494 00:37:03,639 --> 00:37:05,182 1989 ഓഗസ്റ്റ് 6 കാലിഫോർണിയ, യു.എസ്.എ-ഐഡി_അപ്രൂവ്ഡ് 495 00:37:06,975 --> 00:37:09,394 മാഡം, ദയവായി മറ്റൊരു ഐഡിയുടെ കാണിക്കാമോ? 496 00:37:24,493 --> 00:37:25,953 എനിക്ക് റെനെയ്യ് കാണാം. 497 00:37:28,205 --> 00:37:34,294 അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന്, പൂജ്യം. 498 00:37:34,378 --> 00:37:35,963 എല്ലാ എഞ്ചിനുകളും പ്രവർത്തിക്കുന്നുണ്ട്. 499 00:37:39,800 --> 00:37:42,302 ലിഫ്റ്റോഫ്. നമ്മൾ ലിഫ്റ്റ്ഓഫ് ചെയ്യുകയാണ്. 500 00:37:49,685 --> 00:37:51,228 വീണ്ടും ശ്രമിക്കു, ഷാങ്കോ. 501 00:37:51,228 --> 00:37:52,437 മുന്നറിയിപ്പ് 502 00:37:53,063 --> 00:37:54,481 പ്രധാന എഞ്ചിൻ കട്ട് ഓഫ്. പ്രതികരിക്കുന്നില്ല. 503 00:37:55,273 --> 00:37:56,858 വീണ്ടും ശ്രമിക്കു, പിക്കാർഡ്. 504 00:38:05,450 --> 00:38:06,535 ജുറാറ്റി? 505 00:38:07,411 --> 00:38:09,037 ഏതാണ്ട് ശരിയായി. കുറച്ച നേരം കൂടെ. 506 00:38:13,500 --> 00:38:16,169 സിഗ്നൽ തടസ്സപ്പെടുത്തുന്നു. എനിക്ക് അധികം സമയമില്ല. 507 00:38:16,253 --> 00:38:18,880 സെൻട്രൽ ഫൗണ്ടെയ്നരികിൽ ചുവന്ന വസ്ത്രം ധരിച്ച വ്യക്തിക്ക് എന്തോ കുഴപ്പമുണ്ട്. 508 00:38:18,964 --> 00:38:21,258 അറിഞ്ഞിരിക്കുക. അവൾ സ്വയം സംസാരിക്കുകയാണ്. 509 00:38:21,258 --> 00:38:23,176 നമ്മുക് ഒരു പാർട്ടി ക്രാഷർ ഉണ്ടെന്ന് ഞാൻ കരുതുന്നു. 510 00:38:29,683 --> 00:38:30,684 ഹലോ. 511 00:38:41,987 --> 00:38:43,238 എന്തിനാണ് അവളുടെ കൈകൾ ബന്ധിച്ചിരിക്കുന്നത്? 512 00:38:43,238 --> 00:38:45,699 അവൾ അതിക്രമിച്ചു കടക്കുന്നവളാണ്. അവളുടെ പ്രിന്റുകൾ എടുക്കാൻ റാംസെ പറഞ്ഞു. 513 00:38:45,699 --> 00:38:48,368 അവൾ ന്യൂപോർട്ട് ബീച്ചിൽ നിന്നുള്ളതാവാം. തീർച്ചയായും നമുക്കെതിരെ കേസെടുക്കും. 514 00:38:49,828 --> 00:38:50,996 അത് ഫലിച്ചു. 515 00:38:50,996 --> 00:38:53,665 - ഞാൻ നിരീക്ഷണ മുറിക്കുള്ളിലാണ്. - ഉത്തമം. 516 00:38:54,583 --> 00:38:56,001 നിങ്ങളുടെ സിഗ്നലിനായി കാത്തിരിക്കുന്നു. 517 00:38:58,128 --> 00:39:01,798 ഞാൻ പോയിക്കഴിഞ്ഞാൽ നീ തനിച്ചാകും. 518 00:39:10,348 --> 00:39:11,516 എന്താണ് ഇത്? 519 00:39:12,893 --> 00:39:14,352 എനിക്ക് എന്താണ് സംഭവിക്കുന്നത്? 520 00:39:14,436 --> 00:39:16,855 - എന്താണത്? - ഞാൻ. 521 00:39:16,855 --> 00:39:18,023 മരിക്കുകയാണ്. 522 00:39:19,357 --> 00:39:20,734 ഞാൻ നിന്റെ ഭാഗമാണ്. 523 00:39:20,734 --> 00:39:24,905 ഒന്നും തോന്നാതെ എന്നെ നിന്റെ തലച്ചോറിലേക്ക് കടത്തിവിടാൻ കഴിയുമെന്ന് നിങ്ങൾ കരുതിയല്ലേ. 524 00:39:24,905 --> 00:39:26,656 ഇല്ല ഇല്ല! 525 00:39:26,740 --> 00:39:28,742 ആ നിക്കുന്ന ഒന്നുമില്ലായ്മ നിനക്ക് ഇഷ്ടമായോ? 526 00:39:28,742 --> 00:39:31,328 അത് ഇനി ഒരിക്കലും വിട്ടുപോകുന്നില്ല. 527 00:39:34,247 --> 00:39:35,665 അത് ഇനി ഒരിക്കലും വിട്ടുപോകില്ല. 528 00:39:35,749 --> 00:39:41,546 നമുക്ക് പലതും ആകാമായിരുന്നു. 529 00:39:41,630 --> 00:39:42,964 നമ്മൾ ഒരുമിച്ച് ഒന്നുമല്ല. 530 00:39:43,048 --> 00:39:45,717 നിനക്ക് തിരിച്ച് വീട്ടിലെത്തണമെങ്കിൽ ഞാൻ വേണം. 531 00:39:47,552 --> 00:39:51,181 നിനക്ക് എന്നെ വേണം, ആഗ്നസ്. 532 00:39:52,599 --> 00:39:57,604 ഞാനില്ലാതെ നീ എങ്ങനെ ജീവിക്കും? 533 00:40:10,075 --> 00:40:11,701 മനപ്പൂർവം പിടിക്കപ്പെട്ടു. 534 00:40:11,785 --> 00:40:13,161 ബുദ്ധിപരമായ ചെറിയ പദ്ധതി. 535 00:40:14,579 --> 00:40:15,580 ജുറാറ്റി? 536 00:40:39,521 --> 00:40:41,064 ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം- അലക്സാണ്ടർ കറേജ്. 537 00:41:09,968 --> 00:41:11,970 പരിഭാഷ: അഞ്ജലി നായർ