1 00:00:13,013 --> 00:00:15,349 ഇതുവരെ സ്റ്റാർ ട്രെക്കിൽ: പിക്കാർഡ്... 2 00:00:15,433 --> 00:00:16,892 എന്താണിത്? 3 00:00:16,976 --> 00:00:19,895 അജ്ഞാതമായ ഒരു എൻ്റിറ്റി ഫെഡറേഷനിൽ ചേരാൻ ആഗ്രഹിക്കുന്നു, 4 00:00:19,979 --> 00:00:21,647 അവർ നിങ്ങളോട് മാത്രമേ സംസാരിക്കുകയുള്ളൂ. 5 00:00:21,731 --> 00:00:23,065 പിക്കാർഡ്! 6 00:00:23,149 --> 00:00:25,818 ബോർഡിലുടനീളം ഊർജ്ജ സ്പൈക്കുകൾ. എന്തോ കടന്നുവരുന്നു. 7 00:00:27,236 --> 00:00:29,488 അതെ, അഡ്മിറൽ. ആ ഷിപ്പ് ബോർഗ് ആണ്. 8 00:00:31,282 --> 00:00:32,658 ഇത് പുതിയതാണെല്ലോ. 9 00:00:33,367 --> 00:00:34,910 അവൾ ഷിപ്പിനെ സ്വാംശീകരിക്കുകയാണ്. 10 00:00:34,994 --> 00:00:37,037 നമ്മളുടെ ഷിപ്പ് മാത്രമല്ല, മുഴുവൻ പടയെയും. 11 00:00:37,121 --> 00:00:42,251 സെൽഫ് ടെസ്റ്റ്ക്ഷൻ ആരംഭിക്കുക! പിക്കാർഡ് 0-0-0, ഡിസ്ട്രോയ്, 0. 12 00:00:43,961 --> 00:00:45,254 എന്റെ ക്യാപ്റ്റൻ. 13 00:00:45,254 --> 00:00:48,424 ഞാൻ സങ്കൽപ്പിച്ചതിലും നിനക്ക് അൽപ്പം പ്രായമായി. ഞാൻ സമാനാമാകട്ടെ. 14 00:00:49,967 --> 00:00:51,135 ക്യു. 15 00:00:51,135 --> 00:00:53,262 സ്റ്റാർഗേസറും അതിന്റെ ക്രൂവും എവിടെയാണ്? 16 00:00:53,262 --> 00:00:54,764 ഞാൻ ഇടപെട്ടു. 17 00:00:54,764 --> 00:00:57,308 ക്യു ഭൂത കാലത്തിലേക്ക് പോയി, വർത്തമാനകാലം മാറ്റിരിക്കുന്നു. 18 00:00:57,308 --> 00:00:59,685 ഉന്മൂലന ദിനാശംസകൾ, ഡിയർ. 19 00:00:59,769 --> 00:01:02,646 ഞാൻ ഒരു സിനോഫോബിക് സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പ്രസിഡൻ്റാണ്. 20 00:01:02,730 --> 00:01:03,981 നിങ്ങളും വിവാഹിതയാണല്ലേ. 21 00:01:03,981 --> 00:01:07,026 - ക്യു ഭൂത കാലത്തിൽ എന്താണ് ചെയ്തത്? - ഒരേ ഒരു മാറ്റം. 22 00:01:07,026 --> 00:01:08,652 അത് എന്തായിരുന്നു? അത് എപ്പോൾ ആയിരുന്നു? 23 00:01:08,736 --> 00:01:12,156 2024 ലോസ് ഏഞ്ചൽസിൽ. കൂടെ സഹായിത്തിന് ഒരാളുണ്ടായിരുന്നു. 24 00:01:12,156 --> 00:01:13,657 ഒരു വാച്ചർ. 25 00:01:13,741 --> 00:01:18,496 ഭാവിയെ രക്ഷിക്കണമെങ്കിൽ നമ്മൾ ഭൂതകാലത്തെ ശരിയാക്കണം. 26 00:01:18,496 --> 00:01:20,748 - നമ്മുക് എന്ത് ചെയ്യാനാകും? - ഒരു സ്ലിംഗ്ഷോട്ട് മനുവർ, 27 00:01:20,748 --> 00:01:23,292 ഒരു താൽക്കാലിക ഫിഷർ സൃഷ്ടിക്കുന്നതിനുള്ള ഒരു വാർപ്പ്. 28 00:01:23,292 --> 00:01:26,003 കിർക്കിന്റെ എൻ്റെർപ്രൈസ് ഒന്നിലധികം തവണ അത് ചെയ്തിട്ടുണ്ട്. 29 00:01:26,003 --> 00:01:29,006 - പക്ഷെ അവരുടെ കൂടെ സ്പോക്ക് ഉണ്ടായിരുന്നു. - നമ്മളുടെ കൂടെ ഇവളാണുള്ളത്. 30 00:01:29,006 --> 00:01:32,384 - നീ എന്താണ് ഈ ചെയ്യുന്നത്? - റിയോസ്, അവളെ തിരിച്ച് സമയത്തിലേക്ക് അയക്കേണ്ടതുണ്ട്. 31 00:01:32,468 --> 00:01:34,261 ടൈം ട്രാവലിംഗ് ഒരു സുഖമുള്ള പരുപാടിയല്ല. 32 00:01:34,345 --> 00:01:35,221 അവർ നമ്മടെ തൊട്ട് പുറകിലുണ്ട്. 33 00:01:35,221 --> 00:01:37,139 - ഇൻകമിംഗ് ഷിപ്പുകൾ ഇന്റർസെപ്റ്റ് കോഴ്സിൽ. - റിയോസ്! 34 00:01:42,228 --> 00:01:43,270 - അരുത്! - എൽനോർ! 35 00:01:43,354 --> 00:01:44,730 ഓ ഹോ. 36 00:01:58,994 --> 00:02:00,704 എല്ലാവരും ഫേസറുകൾ താഴെയിടു. 37 00:02:00,788 --> 00:02:01,789 ഇപ്പോൾ! 38 00:02:12,967 --> 00:02:15,469 സുരക്ഷിത ഗാലക്സിയാണ് മനുഷ്യ ഗാലക്സിയാണെന്ന് ഞാൻ കരുതിയിരുന്നത്. 39 00:02:15,553 --> 00:02:16,887 എന്തിനാണ് ആശങ്ക? 40 00:02:17,513 --> 00:02:20,683 എന്റെ സെക്യൂരിറ്റി ടീമിനോട് അവർ എന്താണ് ചെയ്തതെന്ന് നീ കാണേണ്ടതായിരുന്നു. 41 00:02:24,812 --> 00:02:26,063 നിനക്ക് ഇത്രയു ധൈര്യമോ. 42 00:02:26,689 --> 00:02:29,191 നീ ഒരു ക്ലാസിഫൈഡ് ഓപ്പറേഷനെ തടസ്സപ്പെടുത്തുകയാണ്. 43 00:02:29,275 --> 00:02:31,819 മാറി നിൽക്കാൻ ഞാൻ നിന്നോട് കൽപ്പിക്കുന്നു. 44 00:02:32,570 --> 00:02:34,822 ഇല്ലെങ്കിലോ, ഡിയർ? 45 00:02:35,656 --> 00:02:37,658 എനിക്കറിയാമായിരുന്നു. 46 00:02:37,658 --> 00:02:41,453 ദിവസം കഴിയുന്തോറും ഞാൻ എന്റെ അന്നിക്കയെ അല്ല കാണുന്നത്. 47 00:02:42,413 --> 00:02:45,040 ഒരു അപരിചിതൻ അവളുടെ മുഖമൂടി ധരിക്കുനത്തായിയാണ് എനിക്ക് തോന്നുന്നത്. 48 00:02:46,000 --> 00:02:48,586 പിന്നെ ജനറലിന്റെ മുഖംമൂടി ധരിച്ച മറ്റൊരാൾ. 49 00:02:49,795 --> 00:02:52,756 നീ ഒരു വലിയ തെറ്റാണ് ചെയ്യുന്നത്. 50 00:02:52,840 --> 00:02:53,841 ആണോ? 51 00:02:54,633 --> 00:02:57,720 എന്നാൽ പറയൂ, എന്റെ മുഴുവൻ പേര് എന്താണ്? 52 00:03:01,891 --> 00:03:03,225 - അവളെ തൊടരുത്! - മാറി നിൽക്ക്! 53 00:03:03,309 --> 00:03:04,852 നീ ആരാണ്? 54 00:03:25,581 --> 00:03:26,582 എൽനോർ! 55 00:03:27,833 --> 00:03:30,085 - എല്ലാം ശരിയാകും. - വരൂ പോകാം. 56 00:03:30,169 --> 00:03:33,464 - ക്ഷമിക്കണം, നിങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല. - ഇല്ല. ഇല്ല. 57 00:03:33,464 --> 00:03:36,425 റാഫി, അവനെ സിക്ക് ബേയിലേക്ക് കൊണ്ടുപോകൂ. 58 00:03:36,425 --> 00:03:38,886 റിയോസ്, ഈ നശിച്ച സ്ഥലത്ത് നിന്ന് ഞങളെ പൊറത്തെടുക്ക്! 59 00:03:50,564 --> 00:03:51,982 മെഡിക്കൽ ട്രൈക്കോഡർ അല്ല. 60 00:03:53,567 --> 00:03:56,779 ഒരു ട്രോമ കിറ്റ് പോലുമില്ല! ഈ ഷിപ്പിൽ എനിക്ക് ഒന്നും കണ്ടെത്താനാവുന്നില്ല! 61 00:03:56,779 --> 00:04:00,491 ഡെർമലിൻ പാഡുകൾ. ചർമ്മം പുനരുജ്ജീവിപ്പിക്കുന്നത് വരെ ഇവ രക്തസ്രാവം നിർത്താൻ സഹായിക്കും. 62 00:04:09,124 --> 00:04:10,793 എനിക്ക് ഇവിടെ കൂടുതൽ സഹായം വേണം. 63 00:04:10,793 --> 00:04:11,961 പോ. 64 00:04:13,712 --> 00:04:18,592 ഇത് ഞാനേറ്റു, എല്ലാം ശരിയാക്കും. ഒന്നുമില്ല, എല്ലാം ശരിയാക്കും. 65 00:04:26,767 --> 00:04:27,768 ഇൻകമിംഗ്. 66 00:04:28,560 --> 00:04:29,603 അവൻ എങ്ങനെയുണ്ട്? 67 00:04:36,944 --> 00:04:39,530 നിങ്ങൾ മനസ്സിലാക്കുന്ന ഒരേയൊരു ജീവിതം ഇത് മാത്രമാണ്. 68 00:04:39,530 --> 00:04:43,409 നിങ്ങളുടെ ഭയത്തിന്റെ പശ്ചാത്തലത്തിൽ മറ്റെന്താണ് നഷ്ടപ്പെട്ടതെന്ന് നോക്കാം? 69 00:04:45,285 --> 00:04:46,370 ക്യു... 70 00:04:46,954 --> 00:04:48,580 ഡോക്ടർ, ഇനി എത്ര നേരം? 71 00:04:50,624 --> 00:04:53,877 ദഹിപ്പിക്കാതെ ഒരു സോളാർ ഫ്ലെയറിലൂടെയുള്ള വാർപ്പ് സ്ലിംഗ്ഷോട്ട് വളരെ സംശയാസ്പദമാണ്, 72 00:04:53,961 --> 00:04:55,587 - അതിനാൽ എനിക്ക് കേൾക്കണമെന്നില്ല... - വേഗമാകട്ടെ. 73 00:04:56,547 --> 00:04:57,548 അത്. 74 00:05:01,427 --> 00:05:04,138 സെവൻ, ടാർഗെറ്റ് ഫോർവേഡ് ഷിപ്പിനെ, സ്റ്റാർബോർഡ് നസെൽ. 75 00:05:04,722 --> 00:05:05,723 ടാർഗറ്റ് ലോക്ക് ചെയ്തിരിക്കുന്നു. 76 00:05:06,348 --> 00:05:08,726 നിൽക്ക്, നിൽക്ക്, നിൽക്ക്. 77 00:05:10,269 --> 00:05:11,395 ഫയർ ചെയ്യൂ. 78 00:05:15,065 --> 00:05:16,442 നല്ല ഷോട്ട്. 79 00:05:17,860 --> 00:05:20,279 അവർ ഇപ്പോഴും വെടിവെക്കുകയാണ്! 80 00:05:20,821 --> 00:05:22,364 തൽകാലം രക്ഷപ്പെട്ടു. 81 00:05:22,448 --> 00:05:24,616 ഫീൽഡ് ശക്തി 41 ശതമാനം. 82 00:05:24,700 --> 00:05:25,743 നിൽക്കൂ. 83 00:05:47,848 --> 00:05:49,224 എന്നെ അനുവദിക്കൂ. 84 00:06:00,319 --> 00:06:02,654 ടെംപോററി ട്രാജക്ടറി കണക്കാക്കുന്നു. 85 00:06:03,238 --> 00:06:06,241 ടാക്കിയോൺ സ്പ്ലിന്റർ റേഡിയേഷൻ മോട്ടോറുകൾ ആരംഭിക്കുന്നു. 86 00:06:06,325 --> 00:06:08,243 ത്രീറ്റുകളെ നിർവീര്യമാക്കുന്നു. 87 00:06:20,714 --> 00:06:21,965 എന്ത്... 88 00:06:26,845 --> 00:06:27,846 അഡ്മിറൽ? 89 00:06:30,891 --> 00:06:33,185 ഞാൻ ഈ ഷിപ്പിന്റെ കമാൻഡറല്ല. 90 00:06:38,649 --> 00:06:41,068 മുന്നോട്ട് പോകാൻ പിന്നിലേക്ക് നീങ്ങും. 91 00:06:41,068 --> 00:06:43,112 നന്നാകാനായി തകരെയേണ്ടതുണ്ട്. 92 00:06:43,612 --> 00:06:46,156 ഭൂതകാലമാണ് ഇപ്പോൾ. 93 00:06:59,670 --> 00:07:01,296 നിൽക്ക്, അവൾ നമ്മളെ വാർപ്പിലേക്കാണ് ജമ്പ് ചെയ്യിച്ചിരിക്കുന്നത്. 94 00:07:06,218 --> 00:07:08,595 വാർപ് ആറ്. ഇപ്പോ സെവൻ. 95 00:07:10,264 --> 00:07:11,265 വാർപ്പ് എട്ട്. 96 00:07:12,975 --> 00:07:14,476 വാർപ്പ് ഒമ്പത്! 97 00:07:16,979 --> 00:07:18,313 ഞാനുണ്ട് നിന്റെകൂടെ. 98 00:07:18,397 --> 00:07:20,941 കുറച്ച് നേരം കൂടി, ബേബി. 99 00:07:21,525 --> 00:07:23,026 9.9. 100 00:09:47,796 --> 00:09:49,589 "സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ" അടിസ്ഥാനമാക്കിയത് 101 00:10:23,540 --> 00:10:25,083 നമ്മൾ വിജയിച്ചോ? 102 00:10:25,167 --> 00:10:28,795 ക്രോണോമീറ്ററിന്റെ അടിച്ചപോയി. അറിയാൻ എളുപ്പവഴിയില്ല. സന്ദർഭ സൂചനകൾക്കായി നോക്ക്. 103 00:10:28,879 --> 00:10:32,049 - മൂൺ കോളനീയൊന്നും കാണുന്നില്ല. - ഫോസിൽ ഇന്ധന മലിനീകരണ്ണമുണ്ട്, 104 00:10:32,049 --> 00:10:35,052 ആദ്യകാല ഓസോൺ അപചയം, റേഡിയോ ആക്ടിവിറ്റിയില്ല 105 00:10:35,052 --> 00:10:37,804 നമ്മൾ ഉദ്ദേശിച്ച സമയത്തിന്റെ വളരെ അടുത്താണെന്ന് നമ്മൾ എന്ന് ഞാൻ ഊഹിക്കുന്നു. 106 00:10:39,973 --> 00:10:42,142 21-ാം നൂറ്റാണ്ടിലെ ഭൂമിയിലേക്ക് സ്വാഗതം. 107 00:10:57,866 --> 00:11:00,577 - നാവിഗേഷൻ നിയന്ത്രണങ്ങൾ ഓഫ്-ലൈനാണ്. - ഷിൽഡുകൾ നശിച്ചിരിക്കുന്നു. 108 00:11:00,577 --> 00:11:03,538 നമ്മൾ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ അകപ്പെട്ടിരിക്കുന്നു. എനിക്ക് ഇത് തടയാൻ കഴിയില്ല. 109 00:11:07,167 --> 00:11:09,169 ബോർഡിൽ ഉടനീളം എനിക്ക് ശക്തി നഷ്ടപ്പെടുന്നു. 110 00:11:09,795 --> 00:11:11,963 സ്ഫോടന ഷീൽഡ് നിയന്ത്രണം വഴിതിരിച്ചുവിടു. 111 00:11:13,256 --> 00:11:15,217 ഫോർവേഡ് ബ്ലാസ്റ്റ് ഷീൽഡുകൾ പ്രതികരിക്കുന്നില്ല. 112 00:11:15,967 --> 00:11:18,261 എന്റെ സ്വന്തം ഷിപ്പിൽ നിന്ന് തന്നെ ഞാൻ പുറത്തായിരിക്കുന്നു! 113 00:11:18,345 --> 00:11:22,182 എമർജൻസി ബാക്കപ്പ് പവർ വഴിതിരിച്ചുവിടുന്നു. എനിക്ക് റിക്കവറി പ്രോട്ടോക്കോളുകൾ ട്രിഗർ ചെയ്യാൻ കഴിയും, 114 00:11:22,182 --> 00:11:24,226 ഒരു പക്ഷെ നമുക്ക് കുറച്ച് മാനുവൽ നിയന്ത്രണം തിരികെ ലഭിച്ചേക്കാം. 115 00:11:24,226 --> 00:11:27,687 37% നാവിക നിയന്ത്രണം വീണ്ടെടുത്തിട്ടുണ്ട്. 116 00:11:27,771 --> 00:11:29,523 ലാൻഡ് ചെയ്യാൻ അത് മതിയോ? 117 00:11:29,523 --> 00:11:32,484 ഒരു ടാർഗെറ്റഡ് ക്രാഷ് പോലെ. 118 00:11:32,484 --> 00:11:35,028 ലോസ് ഏഞ്ചൽസിലോ? നമുക്ക് ഒരു ബഹിരാകാശ ഷിപ്പ് ക്രഷ് ലാൻഡ് ചെയാനാകില്ല. 119 00:11:35,112 --> 00:11:37,239 ഈ കാലഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിൽ ഒന്നാണിത്. 120 00:11:37,239 --> 00:11:41,243 - വേറെ എന്തെങ്കിലും ഐഡിയയുണ്ടോ? - ഉണ്ട്. എനിക്ക് നാവിക നിയന്ത്രണം തരൂ. 121 00:11:42,619 --> 00:11:43,870 {\an8}ഭൂമിശാസ്ത്ര കോർഡിനേറ്റുകൾ 122 00:11:44,871 --> 00:11:46,581 നിങ്ങൾ ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നത്? 123 00:11:49,167 --> 00:11:50,168 ഹോം. 124 00:12:22,492 --> 00:12:23,577 സ്റ്റാറ്റസ്? 125 00:12:24,911 --> 00:12:26,163 എല്ലാവരും ഓകയാണെല്ലോ അല്ലെ? 126 00:12:27,038 --> 00:12:28,290 ആണെന്ന് കരുതുന്നു. 127 00:12:28,957 --> 00:12:32,627 ഇത് ശരിയായിരിക്കില്ല. പ്രൈമറി പവറും റിസേർവ് പവറും ചോർന്നുപോയികൊണ്ടേയിരിക്കുന്നു. 128 00:12:32,711 --> 00:12:33,712 പരിശോധിക്കുന്നു. 129 00:12:34,838 --> 00:12:37,382 സിക്ക് ബേയിൽ ഞങ്ങൾക്ക് പവർ ആവശ്യമാണ്. ഇപ്പോൾ തന്നെ! 130 00:12:38,049 --> 00:12:41,511 എൽനോറിനെ ജീവനോടെ നിലനിർത്തുന്നത് ബയോബെഡ് മാത്രമാണ്, ദൈവമേ! 131 00:12:43,597 --> 00:12:45,974 - നിങ്ങൾ വിചാരിക്കുന്നതിലും ഞാൻ ശക്തനാണ്. - ഓ, ആണോ? 132 00:12:46,850 --> 00:12:48,268 - എന്ന തെളിയിക്ക്. - അത് പറ്റില്ല. 133 00:12:48,977 --> 00:12:52,272 ഇപ്പോ അവയവങ്ങൾ സംരക്ഷിക്കുന്ന തിരക്കിലാണ്. 134 00:12:54,858 --> 00:12:56,902 അത്... അത് നിന്റെ നിന്റെ ആദ്യത്തെ തമാശയായിരുന്നോ? 135 00:13:01,406 --> 00:13:02,782 നമുക്ക് പവർ വേണം! 136 00:13:02,866 --> 00:13:05,368 കാത്തിരിക്കൂ, റാഫി! ഞങ്ങൾ അത് ശരിയാകുകയാണ്, സത്യം. 137 00:13:06,244 --> 00:13:10,040 - രാജ്ഞി പവർ വഴിതിരിച്ചുവിടുകയാണ്. - ടൈം വാർപ് അവളെക്ഷീണിതയാക്കിയിരിക്കുന്നു. 138 00:13:10,040 --> 00:13:12,459 സ്വന്തം ജീവൻ രക്ഷിക്കാൻ അവൾ ശക്തി പകരുകയാണ്. 139 00:13:12,459 --> 00:13:14,044 അവിടെ നിന്ന് ഒന്നും ലഭിക്കുന്നില്ല! 140 00:13:15,128 --> 00:13:16,171 അവളെ ഷട്ടഡൗൺ ചെയ്യൂ. 141 00:13:17,005 --> 00:13:19,674 - ആഗ്നസ്, അവളെ ഷട്ടഡൗൺ ചെയ്യൂ! - അവളെ വേർപെടുത്താൻ ശ്രമിക്കണം. 142 00:13:20,842 --> 00:13:22,010 ഇത് കുടുങ്ങി. 143 00:13:25,263 --> 00:13:27,516 അത് മറന്നേക്കു. ഇത് വളരെയധികം സമയമെടുക്കുന്നുണ്ട്. 144 00:13:27,516 --> 00:13:30,101 അല്ല, റിയോസ്! നമ്മൾക്ക് അവളെ ജീവനോടെ വേണം. 145 00:13:43,573 --> 00:13:45,075 എന്റെ മെഡലിയോൺ. 146 00:13:45,700 --> 00:13:46,868 അത് എനിക്ക് ഓർഡർ ഓഫ് ദി നൺസ് തന്നതാണ്. 147 00:13:48,703 --> 00:13:50,956 ദയവായി എനിക്കത് എടുത്ത് തരു. അത് എന്റെ പോക്കറ്റിൽ ഉണ്ട്. 148 00:13:50,956 --> 00:13:52,040 ഓക്കെ. 149 00:13:53,542 --> 00:13:57,295 ഈ യാഥാർത്ഥ്യത്തിലും ഞാൻ അത് സമ്പാദിച്ചുവെന്ന് അറിയുന്നത് എനിക്ക് ഒരു ആശ്വസമാണ്. 150 00:14:02,133 --> 00:14:03,510 ഇത്... മനോഹരമാണ്. 151 00:14:09,808 --> 00:14:11,726 "ഈ നിമിഷമാണെല്ലാം." 152 00:14:12,727 --> 00:14:14,646 "ഈ നിമിഷമാണെല്ലാം." 153 00:15:27,469 --> 00:15:29,179 ഇവിടെ നമ്മൾ പരാജയപ്പെട്ടാൽ, 154 00:15:30,347 --> 00:15:31,890 നമ്മൾ എൽനോറിനെ പരാജയപ്പെടുത്തും... 155 00:15:33,475 --> 00:15:35,935 ഒപ്പം നമ്മുടെ മാതൃലോകത്തുള്ള എല്ലാവരെയും. 156 00:15:38,063 --> 00:15:39,064 അതുകൊണ്ടു, 157 00:15:39,064 --> 00:15:43,652 നമ്മുടെ ഉള്ളിൽ അനുഭവപ്പെടുന്ന എല്ലാ പ്രേരണകൾക്കും താണ്ടി, 158 00:15:44,986 --> 00:15:46,237 നമ്മൾ മുന്നോട് നീങ്ങണം. 159 00:15:46,821 --> 00:15:49,783 നമുക്ക് ടൈംലൈൻ ശരിയാക്കണം, 160 00:15:49,783 --> 00:15:52,410 - നമ്മൾ ചെയ്യണം... - അവളെ കൊല്ലാൻ റിയോസിനെ അനുവദിക്കണമായിരുന്നു. 161 00:15:52,494 --> 00:15:57,957 സമയത്തെ വിള്ളലുമായി നമുക്കറിയാവുന്ന ഒരേയൊരു കണ്ണി രാജ്ഞിയാണ്, 162 00:15:58,041 --> 00:16:00,752 അവൾ പുനരുജ്ജീവിപ്പിക്കുന്നതുവരെ നമ്മൾ നിസ്സഹായരാണ്. 163 00:16:00,752 --> 00:16:02,379 നീ കള്ളി പറയുകയാണോ. 164 00:16:03,171 --> 00:16:07,842 ഞാൻ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ നിങ്ങൾക്ക് കാത്തിരിക്കണോ? 165 00:16:10,178 --> 00:16:13,139 റാഫി, നിനക്ക് എന്താണ് തോന്നുന്നതെന്ന് എനിക്കറിയാം... 166 00:16:13,223 --> 00:16:15,141 ശരിക്കും, നിനക്കു അറിയില്ല. 167 00:16:15,892 --> 00:16:18,144 കാരണം ഇപ്പോൾ എനിക്ക് തോന്നുന്നത് 168 00:16:18,228 --> 00:16:21,940 തീവ്രവും കുർമമായതുമാണ്... 169 00:16:23,233 --> 00:16:25,610 നേതൃത്വത്തിൽ നിരാശയുമാണ്. 170 00:16:27,320 --> 00:16:31,700 എൽനോറിനേക്കാൾ ബോർഗ് രാജ്ഞിയെയാണ് നമ്മൾ തിരഞ്ഞെടുത്തത് എന്ന വസ്തുത നമുക്ക് മാറ്റിവെക്കാം 171 00:16:31,700 --> 00:16:32,909 തത്കാലത്തേക്ക് 172 00:16:34,160 --> 00:16:36,996 എന്തിനാണ് ചരിത്രങ്ങളെല്ലാം മാറ്റിമറിക്കപ്പെട്ടത്? 173 00:16:40,333 --> 00:16:42,669 ക്യു കാരണം, അത്കൊണ്ട്. 174 00:16:44,379 --> 00:16:48,883 പതിറ്റാണ്ടുകളായി, നിങ്ങൾ ക്യുവിനെ ഉപയോഗിച്ച് എന്നത് ഉപയോഗിച്ച് ഗെയിമുകൾ കളിച്ചു. 175 00:16:49,467 --> 00:16:50,552 ഇല്ലേ? ഇല്ലേ? 176 00:16:51,594 --> 00:16:53,805 കാരണം നിങ്ങൾ രണ്ടുപേരും അതാണ് ചെയ്യുന്നത്, അല്ലേ? 177 00:16:54,514 --> 00:16:58,685 നിങ്ങൾ വെറുതെ, കായികവിനോദത്തിന് വേണ്ടി ആളുകളുടെ ജീവിതം കൊണ്ട് കളിക്കുകയാണ്. 178 00:16:59,436 --> 00:17:02,564 അല്ല, റാഫി. അതാണ് അവൻ ചെയ്യുന്നത്. 179 00:17:09,154 --> 00:17:12,407 നമ്മളെ സഹായിക്കാൻ ഒരാളുണ്ടെന്നാണ് രാജ്ഞി പറയുന്നത് 180 00:17:12,407 --> 00:17:15,410 ഇപ്പോ ഇവിടെ ലോസ് ഏഞ്ചൽസിൽ. 181 00:17:15,410 --> 00:17:18,163 ഇവരെ വാച്ചറസ് എന്നാണ് വിളിക്കുന്നത്. 182 00:17:18,163 --> 00:17:21,124 നമ്മൾ ഇവനെ കണ്ടെത്തിയാൽ, ഈ ദുർസ്വപ്നം പൂർവാവസ്ഥയിലാക്കാൻ കഴിയുമെന്നാണോ നിങ്ങൾ പറയുന്നത്? 183 00:17:21,124 --> 00:17:23,710 കോൺഫെഡറേഷൻ എന്ന് അവർ വിളിക്കുന്നത് എന്താണോ? 184 00:17:23,710 --> 00:17:25,462 ഇതിനെ എൽനോറിനെ തിരികെ കൊണ്ടവരാനാകുമോ? 185 00:17:25,462 --> 00:17:26,880 ഒരു താൽക്കാലിക കാരണത്തിന് പുറത്താണോ 186 00:17:26,880 --> 00:17:29,591 നമ്മൾ നിലനിൽക്കുന്നതെന്ന് നിർണ്ണയിക്കുക അസാധ്യമാണ്. 187 00:17:30,133 --> 00:17:31,634 ജുറാറ്റി... 188 00:17:31,718 --> 00:17:36,306 നമ്മൾ സമയം ശരിയാക്കിയാൽ, അത് എൽനോറിനെ തിരികെ കൊണ്ടുവരുമോ? 189 00:17:39,934 --> 00:17:41,728 എനിക്കറിയില്ല. 190 00:17:41,728 --> 00:17:44,230 അവനെ തിരികെ കൊണ്ടുവരുമെങ്കിൽ മാത്രമേ ഞാൻ ഇതിനുള്ളു. 191 00:17:44,314 --> 00:17:46,983 പിന്നെ അതിനായി ഞാൻ കാത്തിരികില്ല. 192 00:17:48,151 --> 00:17:50,862 വാച്ചർ മാത്രമാണ് നമ്മുടെ ലീഡ് എങ്കിൽ, 193 00:17:50,862 --> 00:17:54,824 അപ്പോൾ അത് ഇവിടെ ഉൾപ്പെടാത്ത ഏതോ അന്യഗ്രഹ ജീവികളായിരിക്കണം. 194 00:17:54,908 --> 00:17:58,787 സാങ്കേതികവിദ്യ ഉപയോഗിച്ച്, ഒരു സബ്സ്പേസ് സിഗ്നൽ ഉപേക്ഷിക്കുന്നു, എന്നതിന് അർത്ഥം... 195 00:17:58,787 --> 00:18:01,456 - നമുക്കത് ട്രാക്ക് ചെയാനാകും. - അത് കണ്ടെത്താൻ ആഗ്രഹിക്കുന്നില്ലായിരിക്കാം. 196 00:18:01,456 --> 00:18:03,291 ഞാൻ ശരിക്കും അത് കാര്യമാക്കുന്നില്ല. 197 00:18:03,291 --> 00:18:04,709 ഞാൻ അതിനാണ് വരുന്നത്. 198 00:18:09,631 --> 00:18:12,884 അവൾ വളരെ വികാരാധീനയാണ്. വളരെയധികം കാര്യങ്ങൾ തെറ്റാകാം. 199 00:18:12,884 --> 00:18:14,427 ഞാൻ അവളുടെ കൂടെ പോകാം. 200 00:18:14,511 --> 00:18:15,512 ഞാനും. 201 00:18:16,554 --> 00:18:17,931 ഇത് കൂടെ കൊണ്ടു പോകാൻ പറ്റില്ല. 202 00:18:18,765 --> 00:18:19,933 - ഇതോ? - അതെ. 203 00:18:19,933 --> 00:18:22,018 - അത് എന്താ? - കാരണം, നമ്മൾ 400 വർഷം പുറകിലാണുള്ളത്. 204 00:18:22,018 --> 00:18:24,437 നീ ചിത്രശലഭങ്ങളെ നോക്കി ഇരിക്കേണ്ടിവരും. അത് നഷ്ടപ്പെട്ടാൽ, 205 00:18:24,521 --> 00:18:26,231 ടൈംലൈൻ ലംഘിക്കുന്നത് നീ മാത്രമായിരിക്കില്ല. 206 00:18:26,231 --> 00:18:27,649 ഞാൻ ശ്രദ്ധിച്ചോളാം. 207 00:18:27,649 --> 00:18:31,528 ചരട് ആവശ്യമുള്ള കുട്ടിയെപ്പോലെയാണ് നീ ദയവായി. കാര്യം എന്താന്നുവച്ചാൽ... 208 00:18:31,528 --> 00:18:34,280 - ഫേസറുകൾ കൊണ്ടുപോകണക്കില്ല. - ഇത് ഫേസറുകൾക്കപ്പുറൂമാണ്. 209 00:18:34,364 --> 00:18:36,366 നമ്മളിലേക്ക് ശ്രദ്ധ ആകർഷിക്കരുത്. 210 00:18:36,366 --> 00:18:39,828 ആശുപത്രികൾ, അധികാരികൾ, സുരക്ഷാ ചെക്ക്പോസ്റ്റുകൾ എന്നിവ ഒഴിവാക്കുക. 211 00:18:39,828 --> 00:18:43,206 സ്കാൻ ചെയ്യാൻ കഴിയുന്ന എന്തും നിങ്ങൾക്ക് ഐഡി ഇംപ്ലാന്റുകളും 212 00:18:43,206 --> 00:18:46,000 ഇതുവരെ നിലവിലില്ലാത്ത ഭാവിയിൽ നിന്നുള്ള വാക്സിനേഷൻ ചിപ്പുകളും അവക്ക് കണ്ടെത്താനാകും 213 00:18:46,084 --> 00:18:47,168 എനിക്ക് മനസിലായി. 214 00:18:48,795 --> 00:18:49,879 അഡ്മിറൽ? 215 00:18:49,963 --> 00:18:55,677 നിങ്ങൾ തിരയുമ്പോളേക്കും, ഡോ. ജുരാട്ടിയും ഞാനും ബോർഗ് രാജ്ഞിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കും. 216 00:18:57,178 --> 00:19:00,473 അത് ചെയ്യണമെന്ന് നിർബന്ധമാണോ? 217 00:19:00,557 --> 00:19:06,187 എന്തുകൊണ്ടാണ് നമ്മൾക്ക് വാച്ചറെ ആവശ്യമെന്ന് പറയാൻ അവൾക്ക് മാത്രമേ കഴിയൂ 218 00:19:06,271 --> 00:19:08,857 ഒരുപക്ഷേ, ലൊക്കേഷനും പറഞ്ഞ തരാൻ കഴിയുള്ളു 219 00:19:09,649 --> 00:19:11,693 അതിനാൽ, വ്യക്തമായി പറഞ്ഞാൽ, 220 00:19:11,693 --> 00:19:15,280 നമ്മളെ എല്ലാവരെയും കൊല്ലാൻ കഴിയുന്ന ഒരു രാജ്ഞിയെ ഉണർത്തുക, പവർ ഇല്ലാത്ത ഈ ഷിപ്പിൽനിന്ന് ബീം ചെയ്യണം 221 00:19:15,280 --> 00:19:19,242 പിന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത വാച്ചറെ കണ്ടെത്തണം. 222 00:19:21,286 --> 00:19:22,537 അത്രയേയുള്ളൂ, റിയോസ്. 223 00:19:25,415 --> 00:19:26,708 വരൂ നമുക്ക് ജോലി തുടങ്ങാം. 224 00:19:31,921 --> 00:19:32,922 അതെ സർ. 225 00:19:41,556 --> 00:19:43,099 അവൾ ഇപ്പോഴും അവിടെ എവിടെയോ ഉണ്ട്. 226 00:19:44,267 --> 00:19:46,436 അവളുടെ റെറ്റിക്യുലാർ ആക്ടിവേറ്റിംഗ് സിസ്റ്റം നിഷ്ക്രിയമാണ്, 227 00:19:46,436 --> 00:19:49,480 പക്ഷെ ഇത് അവളുടെ കമ്മ്യൂണിക്കേഷൻ സെന്ററാണ്. 228 00:19:49,564 --> 00:19:52,025 അവൾ സംസാരിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു, പക്ഷേ അവൾക്ക് എഴുനെൽകാനാകുന്നില്ല. 229 00:19:53,568 --> 00:19:55,695 ഞാൻ ലോക്കറ്റസ് ആയിരുന്നപ്പോൾ, 230 00:19:56,404 --> 00:19:58,740 ഞാൻ ബോർഗിൽ അംഗമായിരുന്നപ്പോൾ 231 00:19:58,740 --> 00:20:01,576 അവർ വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ള. 232 00:20:01,576 --> 00:20:06,205 എന്നാൽ ഒരു ചിന്ത മറ്റെല്ലാ ബോർഗുകളുമായും തൽക്ഷണം പങ്കിടും. 233 00:20:06,789 --> 00:20:09,167 - ഒരുപക്ഷേ... - അവൾ സംസാരിക്കുന്നുണ്ടായികാം, 234 00:20:09,167 --> 00:20:11,794 പക്ഷേ അവൾ ബന്ധമില്ലാത്തതിനാൽ ആർക്കും കേൾക്കാൻ കഴിയില്ലായിരികം. 235 00:20:13,463 --> 00:20:17,926 പാരിസ്ഥിതിക കോൺട്രോൾസിൽ നിന്നും എനിക്ക് പവർ നേടാൻ കഴിഞ്ഞേക്കും 236 00:20:17,926 --> 00:20:19,594 ഈ ഷിപ്പിനെ ഒരു ഇന്റർഫേസായി ഉപയോഗിച്ച് കൊണ്ട്. 237 00:20:19,594 --> 00:20:23,389 അവൾ ലോക്ക് ചെയ്തിരിക്കുന്ന ഈ റിക്കവറി മോഡിൽ നിന്ന് അവളെ പുറത്തെത്തിക്കാൻ വേണ്ടത്ര നന്നാക്കുക. 238 00:20:23,473 --> 00:20:25,391 ഇത് അവളുടെ സെൻട്രൽ കോർ സിസ്റ്റത്തിലേക്ക് ആക്സസ് നൽകിരിക്കണം. 239 00:20:25,475 --> 00:20:28,019 അവൾ സ്വയം, എന്ന് ഞാൻ ഊഹിക്കുന്നു, എനിക്ക് അകത്തേക്ക് കടക്കാനാവില്ല. 240 00:20:28,019 --> 00:20:30,730 നീ കളക്റ്റീവിന്റെ ഭാഗമായിരുന്നപ്പോൾ നിനക്ക് ആക്സസ് ഉണ്ടായിരുന്നോ? 241 00:20:31,773 --> 00:20:32,774 ഉണ്ടായിരുന്നു. 242 00:20:32,774 --> 00:20:37,278 എനിക്ക്... തീവ്രമായ ഒരു സുഖം അനുഭവപ്പെട്ടിരുന്നു, 243 00:20:37,946 --> 00:20:39,989 പക്ഷെ എന്റെ അസ്തിത്വത്തെ കുറിച്ച് ഒരു ബോധവുമില്ലായിരുന്നു. 244 00:20:40,073 --> 00:20:42,533 - അവൾ മാത്രം. - വെറും സിദ്ധാന്തത്തിൽ, 245 00:20:42,617 --> 00:20:44,869 ലോക്കറ്റസ് എന്ന നിലയിൽ, നിനക്കു അവളെ ഉള്ളിൽ നിന്ന് ശരിയാകാനനവും. 246 00:20:44,953 --> 00:20:47,205 ഇല്ല... അവൾക്ക് എന്റെ രീതികൾ അറിയാം. 247 00:20:47,205 --> 00:20:50,792 മൊത്തത്തിലുള്ള സ്വാംശീകരണം ഒരു പുതുമുഖത്തിന് മണിക്കൂറുകൾ എടുത്തേക്കാം. 248 00:20:50,792 --> 00:20:53,795 പക്ഷെ എന്നെ അവൾ നിമിഷങ്ങൾക്കുള്ളിൽ കിഴടക്കിയിരിക്കും. 249 00:20:53,795 --> 00:20:55,463 പക്ഷേ എന്നെ പറ്റില്ല. 250 00:20:55,463 --> 00:20:57,632 - തീർച്ചയായും ഇല്ല. - അവൾക്ക് എന്നെ അറിയില്ല, 251 00:20:57,632 --> 00:20:59,384 അവൾ 8% മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. 252 00:20:59,384 --> 00:21:01,302 8% എത്രമാത്രം ഉന്മേഷദായകമായിരിക്കും? 253 00:21:01,386 --> 00:21:03,096 അവളെ ഒന്ന് കയറി ശരിയാകണ്ടതേയുള്ളു, 254 00:21:03,096 --> 00:21:05,348 ഞാൻ പൂർണ്ണമായും സ്വാംശീകരിക്കപ്പെടുന്നതിന് മുമ്പ് എന്നെ പുറത്തെടുത്താൽ മതി. 255 00:21:05,348 --> 00:21:08,851 ഷിപ്പിന്റെ പവറും അവളുടെ പവറും പുനഃസ്ഥാപിക്കാനും എനിക്ക് കഴിയും. 256 00:21:08,935 --> 00:21:10,728 നോക്കൂ, നീ തന്നെ അല്ലെ പറഞ്ഞത്. 257 00:21:10,812 --> 00:21:13,398 നമ്മൾ ഇവിടെ എന്താണ് ചെയ്യേണ്ടതെന്ന് അവൾ അറിയേണ്ടതുണ്ട്. 258 00:21:13,398 --> 00:21:14,899 അവൾ ഇല്ലെങ്കിൽ നമ്മൾ പരാജയപ്പെടും. 259 00:21:17,193 --> 00:21:18,194 ഇല്ല. 260 00:21:19,988 --> 00:21:22,657 ലൈഫ് സപ്പോർട്ടിൽ നിന്ന് ട്രാൻസ്പോർട്ടറുകളിലേക്ക് വൈദ്യുതി തിരിച്ചുവിടാൻ എനിക്ക് കഴിഞ്ഞു, 261 00:21:22,657 --> 00:21:25,994 പക്ഷെ ഇപ്പോൾ അവ സബ്-കമ്പ്യൂട്ടേഷണലാണ്. 262 00:21:25,994 --> 00:21:28,997 സാങ്കേതിക പദം "തോന്നിവാസം" എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 263 00:21:28,997 --> 00:21:31,958 എന്നാൽ ഒരു വൺവേ ടിക്കറ്റാനുള്ള പവർ നമുക്കുണ്ടായിരിക്കണം. 264 00:21:31,958 --> 00:21:33,876 ഈ പവർ നമുക്ക് നേരത്തെ ഉപയോഗിക്കാമായിരുന്നു. 265 00:21:37,046 --> 00:21:39,048 റൊട്ടേഷൻ നഷ്ടപരിഹാരം ഓഫ് ആയിരിക്കും. 266 00:21:39,132 --> 00:21:41,801 - നമ്മൾ അടുത്തടുത്ത തന്നെ ലാൻഡ് ചെയ്യണം... - നമ്മുക് പത്ത് സെക്കൻഡസുണ്ട്. 267 00:21:42,593 --> 00:21:44,721 റാഫ്, പതുക്കെ. എവിടേക്കാണ് പോകേണ്ടതെന്ന് നമ്മൾക്ക് ഇപ്പോഴും ഉറപ്പില്ല. 268 00:21:44,721 --> 00:21:46,472 മാർക്രിഡ്ജ് ഇൻഡസ്ട്രിയൽ ടവർ. 269 00:21:46,556 --> 00:21:47,849 ഞാൻ ചില അന്വേഷണങ്ങൾ നടത്തിയായിരുന്നു. 270 00:21:47,849 --> 00:21:50,351 ഇത് 2024-ൽ ലോസ് ഏഞ്ചൽസിലെ ഏറ്റവും ഉയർന്ന സ്ഥലമാണിത്. 271 00:21:50,435 --> 00:21:53,146 നമുക്ക് അവിടെ നിന്ന് മാറ്റ് അന്യഗ്രഹ സിഗ്നലുകളുടെ പൂർണ്ണമായ സ്കാൻ ചെയ്യാൻ കഴിയും. 272 00:22:08,828 --> 00:22:11,372 ഈ കാലയളവിൽ പ്രവർത്തിക്കുന്ന എന്തെങ്കിലുമുണ്ടോ എന്ന് നോക്ക്. 273 00:22:21,924 --> 00:22:24,010 ഇപ്പോ എന്നെ കണ്ടാൽ ഒരു ഫാസിസ്റ്റിനെ പോല്ലേയുണ്ടോ? 274 00:22:24,719 --> 00:22:26,721 ഫാസിസ്റ്റ്, ഇല്ല. പക്ഷെ... 275 00:22:26,721 --> 00:22:28,139 ടുഷേ. 276 00:22:28,139 --> 00:22:30,183 ഞാൻ ട്രാൻസ്പോർട്ടർ പരിശോധിക്കാം. 277 00:22:58,544 --> 00:23:01,589 ജുറാട്ടിയിൽ നിന്ന്. നമ്മളെ തിരികെ കൊണ്ടുവരാൻ അവൾക്ക് അവ ഉപയോഗിക്കാം. 278 00:23:01,589 --> 00:23:03,716 - റാഫ്... - നമുക്ക് ലോക്കൽ സമ്പർക്കം പുലർത്താം, 279 00:23:03,800 --> 00:23:06,469 എന്നാൽ ഒരു സബ്സ്പേസ് റിലേ ഇല്ലാതെ, ഷിപ്പുമായി അല്ല. 280 00:23:06,469 --> 00:23:07,470 റാഫി, നിനക്ക് ആരെയോ, നഷ്ടപ്പെട്ടിട്ടുണ്ട്... 281 00:23:07,470 --> 00:23:08,513 ഞാനും കാലിബ്രേറ്റ് ചെയ്തു 282 00:23:08,513 --> 00:23:11,516 - ഏതെങ്കിലും അപാകത കണ്ടെത്താനുള്ള ട്രൈക്കോഡറുമായി. - നിനക്ക് സംസാരിക്കണമെങ്കിൽ... 283 00:23:11,516 --> 00:23:15,353 ടൈംലൈൻ എങ്ങനെ ശരിയാക്കാം എന്നതാണ് കണ്ടുപിടിക്കേണ്ടത് 284 00:23:15,353 --> 00:23:17,563 അവൻ മരിക്കുമ്പോൾ എങ്ങനെ തോന്നും എന്നല്ല അറിയേണ്ടത്. 285 00:23:33,830 --> 00:23:35,998 ഇതൊരു ഭാഗികമായ സ്വാംശീകരണം മാത്രമാണ്. 286 00:23:36,749 --> 00:23:40,837 നരകത്തിലേക്കുള്ള പാത ഇപ്പോഴും ശുപാർശ ചെയ്യപ്പെടുന്ന ഒരു ലക്ഷ്യസ്ഥാനമല്ല. 287 00:23:40,837 --> 00:23:44,340 പക്ഷെ എനിക്ക് നിന്നോട് സംസാരികനക്കും. എന്റെ ബോധ മനസ്സ് അവളുടെ ഉള്ളിൽ പ്രവർത്തിക്കും. 288 00:23:44,340 --> 00:23:49,137 എന്റെ ഉപബോധമനസ്സ്, എന്റെ ഭയം, എന്റെ വികാരങ്ങൾ, ബോർഗിന് ഉപയോഗമില്ലാത്ത എല്ലാം, 289 00:23:49,137 --> 00:23:50,471 ഇവിടെ നിന്നോടൊപ്പം ഉണ്ടാക്കും. 290 00:23:50,555 --> 00:23:53,099 സമയത്തിനും ഒരുപാട് മുന്നേ. 291 00:23:53,099 --> 00:23:54,475 ആഗ്നസ് ഇതിൽ വളരെയധികം അപകടസാധ്യതകളുണ്ട്... 292 00:23:54,559 --> 00:23:57,353 എന്നിലെ ഒരു ഭാഗം വേറിട്ട് നിൽക്കുന്നിടത്തോളം കാലം ഞാൻ ഞാനായിരിക്കും. 293 00:23:57,353 --> 00:24:00,565 അവിടെയുള്ള സ്ക്രീനിൽ എന്റെ അറ്റകുറ്റപ്പണികളുടെ പുരോഗതി നിനക്ക് നിരീക്ഷിക്കാനാകും, 294 00:24:00,565 --> 00:24:04,193 അത് നൂറ് ശതമാനത്തിലെത്തിയാൽ, ഉടനെ നീ എന്നെ പുറത്തേക്ക് എടുത്താൽ മതി. 295 00:24:04,277 --> 00:24:08,197 നീ അവളുടെ ഉള്ളിൽ കൂടുതൽ നേരം ഇരിക്കുന്തോറും അവൾ കൂടുതൽ ശക്തതയാകും. 296 00:24:08,281 --> 00:24:10,783 ഞാൻ തെന്നിമാറാൻ തുടങ്ങിയാൽ, നീ അപ്പോൾ തന്നെ പുറത്തെടുക്കണം 297 00:24:10,867 --> 00:24:12,493 കൂടാതെ എല്ലാ നടപടിക്രമങ്ങളും അതോടെ നിർത്തപ്പെടും. 298 00:24:13,536 --> 00:24:15,746 പക്ഷെ നീ കുഴപ്പത്തിലാണെന്ന് ഞാൻ എങ്ങനെ അറിയും? 299 00:24:15,830 --> 00:24:18,666 നീ മുഴുവൻ സമയവും എന്റെ ഉപബോധമനസ്സിനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരിക്കും. 300 00:24:18,666 --> 00:24:21,294 എന്തെങ്കിലും പ്രേശ്നമുണ്ടായാൽ, അതിനെക്കുറിച്ച് ആദ്യം കേൾക്കുന്നത് നീയായിരിക്കും. 301 00:24:21,294 --> 00:24:24,589 അതെ, എന്റെ ഗ്രേഡ് സ്കൂൾ പൂച്ചയെ ഞാൻ ഇപ്പോഴും എത്രമാത്രം മിസ് ചെയ്യുന്നു എന്ന് അറിയാമോ. 302 00:24:38,644 --> 00:24:40,479 എല്ലാവര്ക്കും, ഗുഡ് ലക്ക് 303 00:24:40,563 --> 00:24:44,859 ഓർക്കുക, വാച്ചറേ കണ്ടെത്താനാണ് നമ്മൾ പോകുന്നത്, പക്ഷെ ശ്രദ്ധിക്കണം. 304 00:24:45,651 --> 00:24:47,445 ഒന്നിലും ഇടപെടരുത്. 305 00:24:47,445 --> 00:24:52,366 നമ്മൾ ഇവിടെ ചെയ്യുന്ന എല്ലാത്തിനും... അനന്തരഫലങ്ങൾ ഉണ്ട്. 306 00:24:52,450 --> 00:24:55,411 ഇത് നിങ്ങളെ കഴിയുന്നത്ര മാർക്രിഡ്ജ് ടവറിന്റെ അടുത്ത എത്തിക്കും. 307 00:24:56,078 --> 00:24:57,079 ബൈ, സുഹൃത്തുക്കളെ. 308 00:25:06,088 --> 00:25:07,423 ഇത് എന്റെ ഊഴമാണെന്ന് ഊഹിക്കുക, അല്ലേ? 309 00:25:07,423 --> 00:25:08,507 അതെ. 310 00:25:18,267 --> 00:25:20,394 - ആഗ്നസ്, ഞാൻ... - എനിക്ക് കൊഴപ്പമൊന്നുമുണ്ടാകില്ല, മിസ്റ്റർ. 311 00:25:26,400 --> 00:25:27,860 നീ ശ്രദ്ധിക്കുമെന്ന് എനിക്കറിയാം... 312 00:25:51,801 --> 00:25:54,804 ന്യൂറൽ നെറ്റ്വർക്ക് ഫംഗ്ഷണാലിറ്റി 313 00:26:40,766 --> 00:26:42,601 നിങ്ങൾ ഒരു സൂപ്പർഹീറോ ആണോ? 314 00:26:47,189 --> 00:26:48,399 ഒരു രഹസ്യം സൂക്ഷിക്കാമോ? 315 00:27:19,472 --> 00:27:20,848 - എന്താണ് സംഭവിച്ചത്? - അറിയില്ല. 316 00:27:20,848 --> 00:27:24,477 ഇതുപോലെയുള്ള ഒരു നടപ്പാതയിലാണ് അവനെ കണ്ടത്. ഐഡി ഇല്ല, അവൻ എന്നെ പോലീസിനെ വിളിക്കാൻ അനുവദിച്ചില്ല 317 00:27:24,477 --> 00:27:26,145 ഇ.റിലേക്കും... കൊണ്ടുപോകാൻ സമ്മതിച്ചില്ല. 318 00:27:26,145 --> 00:27:28,189 നിങ്ങൾ ഇത്തരം കാര്യങ്ങൾ അല്ലെ കൈകാര്യം ചെയ്യുന്നത്, അല്ലെ? 319 00:27:28,939 --> 00:27:32,401 ആശുപത്രി വേണ്ട. ദയവായി, ദയവായി, ആശുപത്രി വേണ്ട. 320 00:27:55,216 --> 00:27:56,634 പുതിയ ഇന്റർപ്ലാനറ്ററി പര്യവേക്ഷകർ 321 00:27:56,634 --> 00:27:58,135 യൂറോപ്പ മിഷൻ ...ബോൾഡ് ആയി പോകാൻ 322 00:28:00,930 --> 00:28:01,931 സെവൻ? 323 00:28:01,931 --> 00:28:03,432 റിയോസ്, കേൾക്കുണ്ടോ? 324 00:28:04,100 --> 00:28:06,102 നിങ്ങളുടെ വാലറ്റ്. ഇപ്പോൾ. 325 00:28:09,397 --> 00:28:10,689 പണം. അതല്ലേ. ശരി. 326 00:28:10,773 --> 00:28:12,233 അതെ... അല്ല. 327 00:28:12,233 --> 00:28:13,317 പക്ഷെ കൊള്ളാം. 328 00:28:13,401 --> 00:28:14,944 സ്ത്രീയേ, ഞാൻ നിന്നെ ഉപദ്രവിക്കാൻ പോകുകയാണ്. 329 00:28:27,206 --> 00:28:30,960 ശരിക്കും? നമ്മൾ ഇവിടെ എത്തിയല്ലേയുള്ളു, ഇതിനകം നീ സുഹൃത്തുക്കൾ ഉണ്ടാക്കിയോ. 330 00:28:30,960 --> 00:28:34,130 ശരി, നിങ്ങൾ അപ്പോക്കലിപ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി ഞാൻ കാണുന്നില്ല. 331 00:28:34,755 --> 00:28:36,424 കൂടാതെ, അവനാണ് ഇത് തുടങ്ങിയത്. 332 00:28:37,425 --> 00:28:40,803 പ്രതീക്ഷയുടെ പശ്ചാത്തലത്തിൽ അത്ഭുതകരമായ അംബാസഡർ... 333 00:28:40,803 --> 00:28:42,388 നിരാശയെ കണ്ടുമുട്ടുന്നു. 334 00:28:42,972 --> 00:28:44,807 നീ 2024 ആസ്വദിക്കുകയാണ്. 335 00:28:45,516 --> 00:28:47,435 നിങ്ങൾക്കറിയാമോ, എനിക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല 336 00:28:47,435 --> 00:28:51,355 ഇത്രയധികം വൈരുദ്ധ്യങ്ങളുള്ള ഒരു സമൂഹം എങ്ങനെ നിലനിൽക്കുന്നുവെന്നാണ്. 337 00:28:51,439 --> 00:28:53,607 അത് സംഭവിച്ചതിനേക്കാൾ പെട്ടെന്ന് തകരുകയുമില്ല. 338 00:28:56,444 --> 00:28:59,029 എന്താണ്... എന്ത്? എന്താണ് നീ ഇത്രെയും ശാന്തനായി ഇരിക്കുന്നത്? 339 00:28:59,113 --> 00:29:01,115 - നീ ഒരിക്കലും വിശ്രമികാറില്ല. - നമുക്ക് റിയോസിനെ കണ്ടെത്തണം. 340 00:29:01,115 --> 00:29:03,826 എനിക്ക് നിന്റെ കോം ബാഡ്ജ് ട്രാക്ക് ചെയ്യാൻ കഴിഞ്ഞു, പക്ഷേ അവന്റേത് കണ്ടെത്താൻ കഴിഞ്ഞില്ല. 341 00:29:03,826 --> 00:29:06,203 അവൻ ഒരുപക്ഷേ ഇതിനകം വരുണ്ടായിരിക്കാം. വരൂ. 342 00:29:06,287 --> 00:29:09,248 അവളുടെ മഹത്വം ഉണർത്തുന്ന പിക്കാർഡിൽ ഞാൻ പ്രതീക്ഷ വയ്ക്കുന്നില്ല. 343 00:29:09,748 --> 00:29:10,749 ആഗ്നസ്... 344 00:29:11,876 --> 00:29:13,252 ഞാൻ പറയുന്നത് കേൾക്കാമോ? 345 00:29:13,252 --> 00:29:14,420 പിക്കാർഡ്... 346 00:29:15,254 --> 00:29:16,964 ഒരുപാട് നല്ല വികാരങ്ങളുണ്ട്. 347 00:29:17,590 --> 00:29:20,176 ആദരവ്, ബഹുമാനവും. 348 00:29:20,176 --> 00:29:22,678 ചിലപ്പോൾ വെറുപ്പിന്റെ പുറത്ത് ഞാൻ നിങ്ങളോട് അനുസരണക്കേട് കാണിക്കാൻ ആഗ്രഹിക്കുന്നു, 349 00:29:22,678 --> 00:29:24,680 പക്ഷെ അത് നിങ്ങൾ എന്റെ അച്ഛനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നത്കൊണ്ടാണ് 350 00:29:26,474 --> 00:29:28,684 നമ്മൾ ഒരുപാട് ആഴത്തിലേക്ക് ഇറങ്ങുകയാണെന്ന് തോന്നുന്നു. 351 00:29:29,268 --> 00:29:30,352 ഞാൻ അവളെ നോക്കുകയാണ്. 352 00:29:31,145 --> 00:29:32,438 അവൾ എന്നെ നോക്കുകയാണ്. 353 00:29:35,274 --> 00:29:37,067 അതെ, അവൾ ഹ്യൂമർ റൂം കണ്ടെത്തിരിക്കുന്നു. 354 00:29:37,151 --> 00:29:38,444 നോക്, നോക്. അല്ലെങ്കിൽ വേണ്ട. 355 00:29:38,444 --> 00:29:40,738 ഉപയോഗപ്രദമായ വ്യതിചലനത്തിനായി കണ്ണാടികൾ നിറഞ്ഞിരിക്കുന്നു. 356 00:29:40,738 --> 00:29:44,950 രാജ്ഞി നിന്റെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ്. 357 00:29:45,034 --> 00:29:46,702 നീ പിൻമാറണം. 358 00:29:46,702 --> 00:29:51,582 അവൾ എന്റെ ഓർമകളിലൂടെ നോക്കുന്നത് എനിക്ക് അനുഭവപ്പെടുന്നു. അവളുടെ ശബ്ദം കേൾക്കാം. 359 00:29:51,582 --> 00:29:54,877 ആദ്യം, അവൾ ഒരു നിരീക്ഷക മാത്രമാണ്. 360 00:29:54,877 --> 00:29:58,339 എന്നാൽ നീ അവളുടെ കൺട്രോൾ സെന്ററുകൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ, 361 00:29:58,339 --> 00:30:00,591 അവൾ ഒരു വഴി തേടുകയായിരിക്കും... 362 00:30:00,591 --> 00:30:01,800 എന്റെ വികാരങ്ങൾ. 363 00:30:02,968 --> 00:30:04,470 അവൾ എന്റെ ദേഷ്യം കണ്ടെത്തി. 364 00:30:04,470 --> 00:30:08,599 അവൾ ആക്സസ് ചെയ്യുന്ന വികാരങ്ങൾ എന്തായാലും, അത് തികച്ചും... 365 00:30:08,599 --> 00:30:12,228 സാധാരണം? സാധാരണക്കാരനെ പറ്റി എന്നാൽ നീ പറയു. 366 00:30:12,228 --> 00:30:14,688 നീ എന്നോട് വികാരങ്ങളെക്കുറിച്ചും അവസാനമായി അത് അനുഭവിച്ചതിനെക്കുറിച്ചും എന്നോട് പറയു. 367 00:30:14,772 --> 00:30:16,857 വികാരങ്ങൾ ഉണ്ടാകാതിരിക്കാൻ നിങ്ങൾ വികാരങ്ങൾ ഉള്ളതായി നടിക്കുന്നു, 368 00:30:16,941 --> 00:30:19,568 അപ്പോൾ നീ അനുഭവിക്കുന്നത് എത്ര ഭയാനകമാണെന്ന്... 369 00:30:21,403 --> 00:30:22,404 പുതിയ റൂം. 370 00:30:23,989 --> 00:30:25,866 അവൾ സങ്കടത്തിന്റെ വാതിലിൽ അലയുകയാണ്. 371 00:30:27,952 --> 00:30:29,119 എനിക്ക് ഇത് ഇഷ്ടപ്പെടുന്നില്ല. 372 00:30:29,995 --> 00:30:30,996 ഇരുണ്ടത്. 373 00:30:32,164 --> 00:30:33,165 അങ്ങനെയെങ്കിൽ... 374 00:30:34,166 --> 00:30:36,752 - ഇതിൽ നിന്ന് ഞാൻ ഒരിക്കലും പുറത്തു വന്നില്ലെങ്കിലോ? - നീ വരും. 375 00:30:36,752 --> 00:30:38,212 എന്തൊരു ഏകാന്തതയാണ്. 376 00:30:39,088 --> 00:30:42,007 ഒരുപക്ഷേ അത് വളരെ 377 00:30:43,634 --> 00:30:44,635 കൂടുതലാണ്. 378 00:30:45,594 --> 00:30:48,055 തള്ളാൻ പറ്റാത്തത്ര ഭാരമാണ്. 379 00:30:49,848 --> 00:30:51,308 ഒരു ചിന്ത ഉദിക്കുന്നു. 380 00:30:53,769 --> 00:30:55,396 എനിക്ക് ശ്രമിക്കാണ്ടിരിക്കാം. 381 00:30:56,313 --> 00:30:59,066 എനിക്ക് കിടക്കാനാകും, 382 00:30:59,066 --> 00:31:01,944 യുദ്ധം നിർത്തുക. അത് എന്നെ കൊണ്ടുപോകട്ടെ. 383 00:31:02,861 --> 00:31:05,531 - മരണം വരെ ഉറങ്ങുന്നത് പോലെ. - എന്നോടൊപ്പം നിൽക്കൂ, ആഗ്നസ്. 384 00:31:05,531 --> 00:31:06,782 എന്നെ കൊണ്ട് കഴിയില്ല. 385 00:31:08,909 --> 00:31:10,619 എനിക്ക് തിരിച്ചുവരാനുള്ള വഴി കണ്ടെത്താൻ കഴിയുന്നില്ല. 386 00:31:12,538 --> 00:31:15,833 അവൾ ഇപ്പോൾ ശക്തി പ്രാപിക്കുന്നു. ഇനി വെറും നിരീക്ഷണമല്ല. 387 00:31:15,833 --> 00:31:19,878 എന്റെ ശബ്ദം കേൾക്കൂ. ആഗ്നസ്, സ്വയം വിട്ടുകൊടുക്കരുത്. 388 00:31:19,962 --> 00:31:22,006 ഞാൻ ആഗ്നസ് ആണ്. ഞാൻ... 389 00:31:22,006 --> 00:31:24,842 സബ്റൂട്ടീൻ പരാജയപ്പെടുന്നു. നുഴഞ്ഞുകയറ്റ സാന്നിദ്ധ്യം കണ്ടെത്തിരിക്കുന്നു. 390 00:31:24,842 --> 00:31:27,011 - ഉന്മൂലനം ചെയ്യുക. സ്വാംശീകരിക്കുക. - ആഗ്നസ്. 391 00:31:27,011 --> 00:31:30,306 ഓർക്കുക, നിങ്ങൾ ഒരു ഉദ്ദേശത്തോടെയാണ് അവിടെ എത്തിയിരിക്കുന്നത്. 392 00:31:30,306 --> 00:31:32,766 നീ അവിടെ രാജ്ഞിയെ ഉണർത്താണ് പോയത്. 393 00:31:32,850 --> 00:31:36,687 സ്വയം വിട്ടുകൊടുക്കരുത് അല്ലെങ്കിൽ നീ സ്വാംശീകരിക്കപ്പെടും. 394 00:31:37,187 --> 00:31:38,480 ആഗ്നസ്. 395 00:31:41,775 --> 00:31:43,235 ആഗ്നസ്, എന്നോടൊപ്പം നിൽക്കൂ. 396 00:31:43,319 --> 00:31:46,030 എത്ര നന്നാക്കുന്നുവോ അവൾക്ക് അത്രെയും ശക്തി കിട്ടും... 397 00:31:46,030 --> 00:31:47,615 ഞങ്ങൾ ഒന്നാകും. 398 00:31:48,991 --> 00:31:53,329 ലോക്കറ്റസ്, ഇത്രയും തീവ്രമായ എന്തെങ്കിലും എനിക്ക് തോന്നിയിട്ട് വളരെക്കാലമായി 399 00:31:53,329 --> 00:31:54,747 ഇത് വളരെ നീളമേറിയതാണ്. 400 00:31:54,747 --> 00:31:56,790 പിക്കാർഡ്, ഞാൻ ഏതാണ്ട് അവിടെ എത്തി. 401 00:31:58,667 --> 00:32:00,711 - ഞാൻ നിന്നെ പുറത്തെടുക്കുകയാണ്. - ഇല്ല. എനിക്ക് ഒരുപാട് കാണാൻ കഴിയുന്നുണ്ട്. 402 00:32:00,711 --> 00:32:02,212 വാച്ചർ. പതിനഞ്ച്. 403 00:32:02,296 --> 00:32:03,631 - അതെ... - അരുത്! 404 00:32:05,090 --> 00:32:06,258 ഇത് ആരുടെ കൈയാണ്? 405 00:32:06,342 --> 00:32:10,262 - എന്റേത്. - എന്റേത്. 406 00:32:42,795 --> 00:32:45,673 വരിക. നമ്മൾ കൂടുതൽ ഉയരത്തിൽ പോകുന്തോറും എനിക്ക് സിഗ്നൽ വർദ്ധിപ്പിക്കാൻ കഴിയും. 407 00:32:45,673 --> 00:32:47,633 ഹേയ്, നിങ്ങൾ രണ്ടുപേരും ഇവിടെ വരാൻ പാടില്ല. 408 00:32:47,633 --> 00:32:49,301 ഇത് പൊതുജനങ്ങൾക്കായി തുറന്നിട്ടില്ല. 409 00:32:50,636 --> 00:32:55,015 സോറി. ഞാനും എന്റെ കാമുകിയും ഒരു ചിത്രം പകർത്താൻ നോക്കുകയായിരുന്നു. 410 00:32:56,266 --> 00:32:58,852 - ഒരു ഫോട്ടോ എടുക്കാൻ, എന്നാണ് അവൾ ഉദേശിച്ചത്. - ശരിയാണ്, ഒപ്പം... 411 00:32:59,645 --> 00:33:03,273 നിങ്ങൾക്ക് ഉയരമുള്ള, വണ്ണമുള്ള ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നില്ല... 412 00:33:05,025 --> 00:33:06,527 - കെവിൻ? - അതെ, കെവിൻ! 413 00:33:06,527 --> 00:33:10,823 ഞങ്ങളുടെ ഫസ്റ്റ് ഡയറ്റിൽ തീയതിയിൽ ഞങ്ങളെ ഇവിടെ അനുവദിചോരുന്നു, ഞങ്ങൾ വിവാഹനിശ്ചയം കഴിഞ്ഞു, 414 00:33:10,823 --> 00:33:13,325 സെല്ലുലാർ ഫോട്ടോ പുനഃസൃഷ്ടികാമെന്ന് ഞങ്ങൾ വിചാരിച്ചു. 415 00:33:13,409 --> 00:33:14,410 ഇതിനെ ഒരു ഫോട്ടോ എന്നാണ് പറയുന്നത്. 416 00:33:14,410 --> 00:33:19,540 അധികാരമുണ്ടെന്ന് തോന്നു. 417 00:33:20,290 --> 00:33:23,168 ഞാൻ ഉദ്ദേശിച്ചത്, നിങ്ങളെക്കാൾ രസകരനാകാൻ കെവിനെ അനുവദിക്കാനാവില്ല. 418 00:33:28,465 --> 00:33:29,758 കെവിൻ എന്നെക്കാൾ രസികനല്ല. 419 00:33:30,968 --> 00:33:33,303 - പെട്ടന്ന് ആയിക്കോട്ടെ. - നന്ദി. 420 00:33:35,431 --> 00:33:38,517 അപരിചിതർക്ക് പൊതുവെ എന്നെ ഇഷ്ടപ്പെടാറില്ല. 421 00:33:38,517 --> 00:33:40,894 നിനക്കും 2024-നും ഒരു മുറി എടുതുടെ. 422 00:33:55,033 --> 00:33:56,034 നിന്നെ കണ്ടാൽ ശക്തനായി തോന്നും. 423 00:33:56,118 --> 00:33:58,203 എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം. 424 00:33:59,037 --> 00:34:02,040 ചില സാധനങ്ങൾക്കായി ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കയാണ്, ഞാൻ... 425 00:34:02,833 --> 00:34:04,877 - ഞാൻ വരുകയാണ്. - ശരിക്കും? 426 00:34:05,627 --> 00:34:07,379 ഇവിടെ നിന്ന് പുറത്തുപോകാൻ കഴിയുമെന്ന് നീ കരുതുന്നുണ്ടോ? 427 00:34:08,380 --> 00:34:09,381 എന്നാൽ ഒന്ന് കാണിച്ചേ. 428 00:34:10,883 --> 00:34:11,884 തീർച്ചയായും. 429 00:34:13,385 --> 00:34:14,428 ഇതാ ഞാൻ പോകുകയാണ്. 430 00:34:19,224 --> 00:34:20,392 ഇവിടെ നിന്ന് പോകുകയാണ്. 431 00:34:25,272 --> 00:34:26,440 ഞാൻ അത് ചെയ്യുന്നുണ്ടോ? 432 00:34:27,608 --> 00:34:30,486 മുറി കറങ്ങുമ്പോൾ നിങ്ങൾ കറങ്ങാതിരിക്കുന്ന വികാരം, നിനക്കറിയാമോ, 433 00:34:30,486 --> 00:34:32,237 അതിനർത്ഥം, എനിക്ക് ഒരു കോൺകേഷൻ ഉണ്ടെന്നാണ്. 434 00:34:32,321 --> 00:34:34,072 പക്ഷേ ഞാൻ ഒരു ഡോക്ടറല്ല. 435 00:34:34,156 --> 00:34:35,157 എന്ത്? 436 00:34:35,157 --> 00:34:37,326 ഞാൻ തമാശ പറഞ്ഞതാ. ഞാനൊരു ഡോക്ടറാണ്. 437 00:34:38,118 --> 00:34:39,578 ആ തമാശ ഒരിക്കലും ഫലിക്കില്ല. 438 00:34:40,537 --> 00:34:44,291 - അതെ, എനിക്ക് ശരിക്കും പോകേണ്ടതുണ്ട്. - വിശ്രമിക്കൂ, ഹേയ്. ഞാൻ നിന്നിൽ നിന്ന് ഈടാക്കില്ല 439 00:34:44,291 --> 00:34:48,504 ഞാൻ നിന്നെ റിപ്പോർട്ട് ചെയ്യില്ല. പക്ഷെ നിനക്ക് ഒരു ക്ലാസിക്കൽ ഗിറ്റാറിസ്റ്റ് ആകണമെങ്കിൽ, 440 00:34:48,504 --> 00:34:52,007 എനിക്ക് നിങ്ങളുടെ കൈ സുഖപ്പെടുത്തണം. അത് ഡിസ്ലോകെറ്റായിട്ടുണ്ട്. 441 00:34:52,007 --> 00:34:54,092 ക്ലാസിക്കൽ ഗിറ്റാറിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ലാലോ. 442 00:34:54,176 --> 00:34:56,011 ഇല്ല, പക്ഷേ നിനക്ക് തുടങ്ങാല്ലോ. 443 00:34:56,011 --> 00:34:59,223 നിങ്ങളിൽ നിന്ന് എനിക്ക് അങ്ങനെ ഒരു വൈബ് കിട്ടുന്നുണ്ട്, ആളുകളെ തിരിച്ചറിയുന്നതിൽ എനിക്ക് തെറ്റ് പറ്റാറില്ല. 444 00:35:02,226 --> 00:35:03,435 ഈ സ്ഥലം ഏതാണ്? 445 00:35:03,519 --> 00:35:04,812 എൻ്റെ ക്ലിനിക്ക്. 446 00:35:05,729 --> 00:35:08,732 രോഗികളെ കൊള്ളയടിക്കാതെ അവരെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. 447 00:35:09,316 --> 00:35:15,113 ചിലപ്പോൾ ആശുപത്രി, പോലീസ്, പേപ്പറുകൾ എന്നിവ വേണ്ടാത്ത ആളുകളെയും ഞങ്ങൾ സഹായിക്കാറുണ്ട്. 448 00:35:17,866 --> 00:35:20,285 എന്താണ് നിൻ്റെ പേര്? ഞാൻ തെരേസ. 449 00:35:22,204 --> 00:35:24,206 ക്രിസ്. ക്രിസ്റ്റോബൽ. 450 00:35:24,206 --> 00:35:25,582 ക്രിസ്റ്റോബൽ. 451 00:35:26,708 --> 00:35:29,837 നിന്റെ കുട്ടിക്കാലത്തെ ഏറ്റവും സന്തോഷകരമായ ഓർമ്മ എന്താണ്? 452 00:35:31,463 --> 00:35:32,840 നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായി ... 453 00:35:32,840 --> 00:35:34,216 കോൺകഷൻ. എൻ്റെ തലക്ക് ഒരു കുഴപ്പവുമില്ല ഡോക്ടർ. 454 00:35:34,216 --> 00:35:35,676 ആണോ, എന്നാൽ ഒന്ന് നോക്കട്ടെ. 455 00:35:40,806 --> 00:35:42,015 ഇതായിരിക്കണം... 456 00:35:43,392 --> 00:35:45,352 എന്റെ അമ്മ ജോലി ചെയ്തിരുന്നത് 457 00:35:46,395 --> 00:35:47,896 പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന അക്കാദമിയിലാണ്. 458 00:35:49,147 --> 00:35:50,899 അവർക്ക് ഒരു അത്ഭുതകരമായ സിമുലേറ്റർ ഉണ്ടായിരുന്നു, 459 00:35:50,983 --> 00:35:53,944 അങ്ങനെ, ഒരു ദിവസം അതിൽ ഒളിച്ച് കയറി. എനിക്ക് ഏകദേശം എട്ട് വയസ്സായിരുന്നു. 460 00:35:53,944 --> 00:35:57,114 ഞാൻ അവിടെ അടിച്ചുപൊളിക്കുകയായിരുന്നു, അപ്പോളാണ് അലാമുകൾ അടിക്കാൻ തുടങ്ങിയത്. 461 00:35:57,114 --> 00:35:59,032 ഞാൻ കരുതി ഞാൻ അത് നശിപ്പിച്ചെന്ന്. 462 00:36:00,075 --> 00:36:02,703 ഞാൻ ശരിക്കും അത് തകർത്തായിരുന്നു. ചരിത്രത്തിലെ ഏതൊരു കേഡറ്റിന്റെയും ഏറ്റവും ഉയർന്ന സ്കോർ ഞാൻ തകർത്തു. 463 00:36:02,703 --> 00:36:07,541 ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ടത് അത്ഭുതത്തോടെ എന്നെ നോക്കുന്ന അഡ്മിറൽമാരെയും ക്യാപ്റ്റൻമാരെയുമാണ്. 464 00:36:07,541 --> 00:36:09,543 ഈ എട്ടുവയസ്സുള്ള കുട്ടിയെ കണ്ടു. 465 00:36:09,543 --> 00:36:10,711 ഒപ്പം എന്റെ അമ്മയും... 466 00:36:11,879 --> 00:36:13,922 എന്നെ നോക്കി ദേഷ്യം അഭിനയിക്കുകയായിരുന്നു. 467 00:36:14,006 --> 00:36:16,925 പക്ഷേ അമ്മ അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒപ്പം അമ്മ പറഞ്ഞു... 468 00:36:20,512 --> 00:36:21,513 അടിപൊളി കഥ. 469 00:36:22,514 --> 00:36:24,141 ഇപ്പോൾ ഞാൻ നിങ്ങൾക്ക് ബാൻഡേജ് ഇട്ടു തരാം, 470 00:36:24,141 --> 00:36:27,102 മുറി കറങ്ങുന്നത് നിർത്തുന്നത് വരെ നിങ്ങൾക്ക് വിശ്രമിക്കാം, ഓക്കെ? 471 00:36:28,979 --> 00:36:31,607 ഞങ്ങൾ നിങ്ങളുടെ വിചിത്രമായ വസ്ത്രങ്ങൾ കഴുകുകയാണ്, 472 00:36:31,607 --> 00:36:34,234 അത്കൊണ്ട് എന്റെ സ്ക്രബുകളിൽ രക്തം പറ്റിക്കാതെ നോക്കണേ. 473 00:36:35,777 --> 00:36:37,571 ആർദ്രതയ്ക്ക് നന്ദി, ഡോക്ടർ. 474 00:36:47,039 --> 00:36:49,541 ശേ, നാശം. 475 00:36:55,213 --> 00:36:57,507 - ഇത് തുടങ്ങുകയാണ്. - ഇപ്പൊ അല്ല. 476 00:36:57,591 --> 00:37:00,052 ട്രൈക്കോഡെർ ഇപ്പോഴും മറഞ്ഞിരിക്കുന്ന ഫ്രക്വെൻസി പൊരുത്തപ്പെടുകയാണ് 477 00:37:00,052 --> 00:37:03,013 ഞാൻ ഉദ്ദേശിക്കുന്നത് ഭാവിയാണ്. അവിടെ. 478 00:37:04,181 --> 00:37:06,266 അഗ്നി ആകാശത്തെ വിഷലിപ്തമാക്കുന്നു, 479 00:37:06,350 --> 00:37:08,226 മരങ്ങൾ നശിച്ചു, വെള്ളം വറ്റി. 480 00:37:09,603 --> 00:37:11,688 താമസിയാതെ ഭക്ഷണവുമുണ്ടാകില്ല, ശ്വസിക്കാൻ വായുവുമുണ്ടാകില്ല. 481 00:37:12,272 --> 00:37:14,358 ഒരുപക്ഷേ നമ്മൾ കണ്ട ഭാവി ഇവിടെ ആയിരിക്കും തുടങ്ങുന്നത്. 482 00:37:14,358 --> 00:37:17,778 നമ്മൾ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല. നോക്കൂ, ഈ വാച്ചർ ആരായാലും, 483 00:37:17,778 --> 00:37:20,906 അത് ഭാവി സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നമുക് അതിന്നെ കണ്ടെത്താൻ കഴിയും... 484 00:37:20,906 --> 00:37:23,116 നിൽക്കൂ, നിൽക്കൂ. നോക്കൂ. എന്തോ കിട്ടി. 485 00:37:23,700 --> 00:37:27,871 അത്... അത് ഇപ്പോൾ കാണുന്നില്ല. എന്തോ ബലിപ് പോലെയായിരുന്നു. 486 00:37:27,955 --> 00:37:29,539 മക്ആർതർ പാർക്കിന് സമീപം. 487 00:37:30,540 --> 00:37:32,542 - അത് ഇപ്പോ കാണുന്നില്ല. - എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ? 488 00:37:32,626 --> 00:37:33,919 എനിക്കറിയില്ല. അങ്ങനെയും ആകാം. 489 00:37:35,128 --> 00:37:36,129 അത് വീണ്ടും വന്നോ? 490 00:37:37,381 --> 00:37:40,884 അല്ല, ഇത് റിയോസിന്റെ കോം ബാഡ്ജാണ്. അവൻ ഇവിടെ അവിടുത്ത എവിടെയോ ഉണ്ട്. 491 00:37:41,885 --> 00:37:43,679 അത് ഫ്രിറ്റ്സിൽ ആയിരിക്കണം. അത് നോക്കിയെ. 492 00:37:44,888 --> 00:37:46,682 എന്താണ് ഇത്? അത് മോർസ് ആണോ? 493 00:37:46,682 --> 00:37:48,433 സിഗ്നൽ കണ്ടെത്തി - സ്കാൻ ചെയ്യുന്നു അനോമലോസ് സബ്സ്പെയ്സ് സിഗ്നലുകൾക്ക് 494 00:37:53,271 --> 00:37:54,648 ഹേയ്, കുട്ടി. 495 00:37:57,401 --> 00:37:59,653 അത് ഒരു കളിപ്പാട്ടമല്ല, അത് എന്റേതാണ്, അത് തരു. 496 00:37:59,653 --> 00:38:00,946 കണ്ടെത്തുന്നവർ, സ്വന്തക്കാർ. 497 00:38:00,946 --> 00:38:03,699 മോഷ്ടിക്കുന്നത് മോശമാണെന്ന് നിൻ്റെ മാതാപിതാക്കൾ നിന്നെ പഠിപ്പിച്ചിട്ടില്ലേ? 498 00:38:03,699 --> 00:38:04,825 അവർ മരിച്ചു. 499 00:38:07,411 --> 00:38:10,330 ഓ, കുട്ടീ, എന്നോട് ക്ഷമിക്കൂ. 500 00:38:10,414 --> 00:38:13,166 പറ്റിച്ചേ! ഞാനും അമ്മയും മാത്രമാണുള്ളത്. 501 00:38:13,250 --> 00:38:15,002 - അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. - ഒട്ടും ശരിയല്ല. 502 00:38:15,002 --> 00:38:17,004 എനിക്ക് എന്തെങ്കിലും തരാമായിരുന്നു. 503 00:38:17,004 --> 00:38:18,547 - എന്ത്? - ബാഡ്ജിനുവേണ്ടി 504 00:38:18,547 --> 00:38:21,675 എനിക്ക് എന്തെങ്കിലും തരണം അല്ലെങ്കിൽ ഇത് മോഷണമാകും. 505 00:38:21,675 --> 00:38:25,053 മോഷ്ടിക്കുന്നത് മോശമാണെന്ന് നിങ്ങൾ അല്ലെ പറഞ്ഞത്. അപ്പോ അതല്ലേ യുക്തി. 506 00:38:25,887 --> 00:38:27,305 യുക്തി. ശരി, നിനക്ക് എന്താണ് വേണ്ടത്? 507 00:38:29,099 --> 00:38:32,102 എടാ കോച്ച് വൾക്കാ. വൾക്കൻ എന്താണെന്ന് നിങ്ങൾക്കറിയാമോ? 508 00:38:32,811 --> 00:38:35,689 അവർ നിങ്ങളെപ്പോലെയാണ്. അവ ചിലപ്പോൾ ശരിക്കും അരോചകമായേക്കാം. 509 00:38:36,565 --> 00:38:37,566 എന്താണിത്? 510 00:38:41,236 --> 00:38:42,904 യഥാർത്ഥ പീനട്ട് ബട്ടർ 511 00:38:45,157 --> 00:38:46,324 ഇത് വളരെ നല്ലതാണ്. 512 00:38:47,284 --> 00:38:48,869 അത് വളരെ വളരെ നല്ലതാണ്. 513 00:38:51,371 --> 00:38:54,374 എന്നോട് ക്ഷമിക്കൂ. നിങ്ങൾക്ക് കുറച്ച് വേണമായിരുന്നോ? 514 00:38:55,959 --> 00:38:57,544 വേണമെങ്ങിൽ നമുക്ക് കൈമാറാം. 515 00:38:57,544 --> 00:38:59,296 എന്റെ ബാഡ്ജ് വേണ്ടി... 516 00:39:00,964 --> 00:39:02,174 ഈ മുഴുവൻ പ്ലേറ്റ്? 517 00:39:02,674 --> 00:39:04,051 - ഡീൽ? - ഡീൽ. 518 00:39:04,051 --> 00:39:06,970 എന്തായാലും അവൻ അത് നിനക്ക് തരുമേനായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോ അവൻ നിന്നെ പറ്റിച്ചു. 519 00:39:08,013 --> 00:39:09,014 നീ... 520 00:39:10,849 --> 00:39:11,933 {\an8}റിക്കാർഡോ! അത് എനിക്ക് തരൂ. 521 00:39:12,017 --> 00:39:14,269 {\an8}നിന്റെ ജാക്കറ്റ് എടുക്ക്. നിന്റെ ആന്റ്റി വന്നിട്ടുണ്ട്. 522 00:39:15,771 --> 00:39:17,481 അവൻ നിങ്ങളുടെ മകനാണോ? 523 00:39:17,481 --> 00:39:19,274 ഗിറ്റാർ മറന്നേക്ക്, നീ ഒരു പ്രതിഭയാണ്. 524 00:39:23,278 --> 00:39:25,197 {\an8}നിന്റെ ഹോംവർക് തീർക്ക് ഇല്ലെങ്കിൽ ഇന്ന് റിക്ക് & മോർട്ടി കാണിക്കില്ല. 525 00:39:25,697 --> 00:39:27,449 {\an8}എനിക്ക് ഒരു കുക്കി വേണമായിരുന്നു 526 00:39:27,449 --> 00:39:30,285 {\an8}ഇതിലെന്താണ് ഇത്ര വലിയ കാര്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. 527 00:39:34,039 --> 00:39:35,040 ഓ, ഇവൻ... 528 00:39:35,665 --> 00:39:37,000 അവൻ ഒരു ഫൈറ്ററാണ്. 529 00:39:37,084 --> 00:39:38,627 അവനത് എവിടെ നിന്ന് കിട്ടുന്നതെന്ന് അറിയില്ല. 530 00:39:42,923 --> 00:39:45,133 ഇവനിത് എവിടെ നിന്ന് കിട്ടി എന്ന് കണ്ടുപിടിക്കാൻ ഞാൻ ശ്രമിക്കുകയാണ്. 531 00:39:45,217 --> 00:39:46,510 അറിയോ, ഞാനൊരു ജിനിയെസാണ്. 532 00:39:48,345 --> 00:39:49,679 ഞാൻ നോക്കട്ടെ? 533 00:39:49,763 --> 00:39:51,556 ആദ്യം നീയൊരു ഷർട്ട് ഇടു. 534 00:39:51,640 --> 00:39:55,310 ഞാൻ ഇത് നിന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നീ ഒന്നും മോഷ്ടിക്കില്ലെന്ന് എനിക്കറിയാം. 535 00:40:03,193 --> 00:40:04,861 അത് ന്യായമാണെന്ന് തോന്നുന്നു. 536 00:40:21,128 --> 00:40:22,295 ഹലോ, ലോക്കറ്റസ്. 537 00:40:33,598 --> 00:40:35,934 ഞാനൊരു വിചിത്രമായ സ്വപ്നം കണ്ടു. 538 00:40:37,102 --> 00:40:39,271 നീയും അവിടെ ഉണ്ടായിരുന്നു, എന്റെ ചെറിയ സുഹൃത്തേ. 539 00:40:39,771 --> 00:40:43,441 നീ കുറച്ച് കൂടെ വ്യക്തമാണെന്ന് ഇപ്പോ തോന്നുന്നു. 540 00:40:43,525 --> 00:40:46,945 അതെ. വ്യതിചലനത്തിന് മുമ്പുള്ള ടൈംലൈനിലേക്ക് നമ്മൾ എത്തി. 541 00:40:46,945 --> 00:40:49,489 ഇത് എൻ്റെ കാഴ്ചയുടെ വ്യക്തതയെ കൂടി. 542 00:40:50,073 --> 00:40:51,867 ഇവിടെ ആരോ ഉണ്ടെന്ന് നീ പറഞ്ഞില്ലേ 543 00:40:51,867 --> 00:40:54,953 സമയത്തിന്റെ മാറ്റം മനസ്സിലാക്കാൻ നമ്മെ സഹായിക്കാൻ കഴിയുന്ന ആരോ. 544 00:40:54,953 --> 00:40:56,997 ഒരു... ഒരു വാച്ചറാണോ? 545 00:40:58,373 --> 00:41:01,251 നിനക്ക് എൻ്റെ ഉള്ളിലെ ചിന്തകളിലേക്ക് പ്രവേശിക്കണമെങ്കിൽ, ലോക്കറ്റസ് 546 00:41:01,251 --> 00:41:03,545 നീയും എന്തെങ്കിലും എനിക്ക് തരേണ്ടിവരും. 547 00:41:04,296 --> 00:41:06,923 അതിനെ നഷ്ടപ്പെടൽ നിങ്ങളെ വേദനിപ്പിക്കണം. 548 00:41:07,507 --> 00:41:11,928 നീ കാരണം ഞങ്ങൾക്ക് പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുത്തി. 549 00:41:13,013 --> 00:41:14,681 ഇങ്ങനെയാണോ നീ സന്ധി ചർച്ച നടത്തുന്നത്? 550 00:41:16,099 --> 00:41:18,435 - എന്തുവേണം? - നോക്കട്ടെ. 551 00:41:19,019 --> 00:41:20,687 ആദ്യം കാലുകൾ. 552 00:41:21,229 --> 00:41:24,357 കടിച്ചുകീറുന്ന നിശബ്ദതയെ മുക്കിക്കൊല്ലാൻ ഒരു പിടി ഓർമ്മകൾ. 553 00:41:24,441 --> 00:41:26,776 പക്ഷെ നിന്നിൽ നിന്ന്? ഇപ്പോൾ... 554 00:41:28,486 --> 00:41:30,197 തൽകാലം എനിക്ക് നിന്റെ ഈ ഷിപ്പ് മതി. 555 00:41:37,537 --> 00:41:38,538 ഇപ്പോ എങ്ങനെയുണ്ട്? 556 00:41:38,622 --> 00:41:39,873 {\an8}കുറച്ച്. 557 00:41:41,708 --> 00:41:43,960 {\an8}- കുറച്ച് കുടിയേയുള്ളു. - ശരി. 558 00:41:44,544 --> 00:41:46,588 {\an8}അയാളുടെ ഡ്രസിങ് കഴിഞ്ഞാൽ ഉടൻ, 559 00:41:46,588 --> 00:41:47,964 {\an8}അയാൾ പൊക്കോളും. 560 00:41:48,048 --> 00:41:49,299 {\an8}ഓ, അയാളുടേത് കഴിഞ്ഞു. 561 00:41:51,301 --> 00:41:52,677 {\an8}എന്റെ വസ്ത്രങ്ങൾ കഴുകിയതിന് നന്ദി. 562 00:41:53,303 --> 00:41:54,846 {\an8}എൻ്റെ ബാഡ്ജ് മാത്രം കിട്ടിയാൽ മതി, ഞാൻ... 563 00:41:54,930 --> 00:41:55,889 {\an8}ക്ഷമിക്കണം, നിന്റെ എന്ത്? 564 00:42:01,978 --> 00:42:03,730 - ശ്ശെ. ഗാബി, വാതിലുകൾ. - ശ്ശെ. 565 00:42:04,439 --> 00:42:07,275 - എന്താണ് നടക്കുന്നത്? - ഇമിഗ്രേഷൻ റെയ്ഡ്. വരു പോകാം. 566 00:42:08,068 --> 00:42:09,611 നമ്മൾ ആസൂത്രണം ചെയ്തതുപോലെ രോഗികൾ പുറകിലൂടെ രക്ഷപ്പെടു. 567 00:42:09,611 --> 00:42:12,989 ഫെഡറൽ ഉദ്യോഗസ്ഥർ! ഇമിഗ്രേഷൻ റെയ്ഡ്! തുറക്ക്! -ഞാൻ അവനെ കൊണ്ടുപോകും. 568 00:42:13,073 --> 00:42:15,492 - നിനക്ക് ബുദ്ധിമുട്ടിലെന്ന് ഉറപ്പല്ലേ? - ഞാൻ നിങ്ങൾക്ക് രക്ഷപെടാൻ കുറച്ച്മി നിറ്റുകൾ തരാം. 569 00:42:15,492 --> 00:42:16,785 - വരൂ, പോകൂ, പോകൂ, പോകൂ. - നമുക്ക് പോകാം! നമുക്ക് പോകാം! 570 00:42:16,785 --> 00:42:17,869 വാതിലുകൾ തുറക്കൂ! 571 00:42:21,373 --> 00:42:23,833 ഒരു ലളിതമായ കൈമാറ്റമാണ് ഇത്, ലോക്കറ്റസ് 572 00:42:23,917 --> 00:42:27,254 ഈ ഷിപ്പ് എനിക്ക് തന്നേക്, വാച്ചറുടെ ലൊക്കേഷൻ ഞാൻ നിനക്ക് തരാം. 573 00:42:27,254 --> 00:42:30,882 സമയത്തിൻ്റെ മാറ്റം കണ്ടെത്താൻ നിങ്ങളെ സഹായിക്കാൻ ഇവിടെയുള്ള ഒരേയൊരാൾ വാച്ചർ. 574 00:42:30,966 --> 00:42:34,928 ഇല്ല. ഞാൻ നിന്നോട് ഒരു ചർച്ചയ്ക്കുമില്ല. 575 00:42:35,512 --> 00:42:40,392 നീ നിൻ്റെ ഭാവിക്കുവേണ്ടി എണ്ണമറ്റ മറ്റുള്ളവരുടെ ഭാവി നശിപ്പിക്കാൻ തയ്യാറാണോ? 576 00:42:40,392 --> 00:42:41,476 പിക്കാർഡ്? 577 00:42:43,228 --> 00:42:45,063 ഡോക്ടർ, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? 578 00:42:45,814 --> 00:42:46,982 നിങ്ങളുടെ പ്ലാൻ ഫലിച്ചു. 579 00:42:47,565 --> 00:42:50,944 രാജ്ഞിയോടൊപ്പം വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. 580 00:42:50,944 --> 00:42:52,153 എന്നിരുന്നാലും... 581 00:42:53,280 --> 00:42:54,948 എവിടെയോ എന്തോ കുഴപ്പമുണ്ട്. 582 00:42:56,157 --> 00:42:57,867 അപ്പോൾ അവളെ സജീവമാക്കേണ്ടതില്ല. 583 00:42:57,951 --> 00:42:59,160 സമ്മതിച്ചിരിക്കുന്നു. 584 00:43:00,161 --> 00:43:01,955 നിഷ്ക്രിയ മനുഷ്യ ത്രറ്റുകൾ. 585 00:43:02,622 --> 00:43:05,041 നിൻ്റെ വികലമായ കഴിവില്ലായ്മ കാരണം എന്നെ നിർജ്ജീവമാക്കാനാകില്ല 586 00:43:05,125 --> 00:43:06,960 അത് നിരാശയിൽ അവസാനിക്കും. 587 00:43:07,711 --> 00:43:09,170 നിനക്കു വേണ്ട വിവരങ്ങൾ ഞാൻ കൈവശമുണ്ട്. 588 00:43:09,254 --> 00:43:13,925 ഞാൻ അനുതപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ നീ എന്നെ നിർജ്ജീവമാക്കുകയില്ല. 589 00:43:14,009 --> 00:43:18,138 ഓരോ സെക്കൻഡിലും, നിന്റെ ഷിപ്പ് എനിക്ക് ലഭിക്കാനുള്ള സാധ്യത കുടികൊണ്ടേയിരിക്കും. 590 00:43:18,138 --> 00:43:21,975 അവസാനം, അനേകരുടെ ഭാവിക്കായി നിങ്ങൾ നിങ്ങളുടെ ജീവൻ ബലിയർപ്പിക്കും, 591 00:43:21,975 --> 00:43:26,313 അതിനാൽ, കാര്യക്ഷമതയുടെ താൽപ്പര്യത്തിൽ, നമുക്ക് വേഗത്തിൽ ഈ ഡീൽ ചെയ്യാം? 592 00:43:27,147 --> 00:43:29,566 എന്താണ് നീ കൈവശം വച്ചിരിക്കുന്ന വിവരങ്ങൾ? 593 00:43:29,566 --> 00:43:31,568 വാച്ചറുടെ ലൊക്കേഷൻ. 594 00:43:31,568 --> 00:43:33,737 പിന്നെ താൽക്കാലിക വ്യതിചലനം ഇപ്പോളാണ് നടന്നതെന്നുള്ള വിവരങ്ങൾ. 595 00:43:37,699 --> 00:43:39,117 നിനക്ക് അത്രേം ഉറപ്പാണോ? 596 00:43:44,956 --> 00:43:46,041 നീ എന്താണ് ചെയ്തത്? 597 00:43:47,042 --> 00:43:48,335 അത് എവിടെയാണ്? 598 00:43:49,294 --> 00:43:50,628 - നീ... - അത് മോഷ്ടിച്ചു. 599 00:43:51,629 --> 00:43:55,633 കമ്പ്യൂട്ടർ, "ഞാൻ ബോർഗ് രഞ്ജിയിൽ നിന്ന് അടിച്ചുമാറ്റിയ സാധങ്ങൾ" എന്ന ലോഗ് പ്ലേയ്ചെയ്യു. 600 00:43:55,717 --> 00:43:59,012 34.0488 വടക്ക്... 601 00:43:59,012 --> 00:44:01,931 എന്നിൽ നിന്ന് ആർക്കും ഒന്നും എടുക്കാനാകില്ല. 602 00:44:02,015 --> 00:44:04,017 - ...2518 പടിഞ്ഞാറ്... - കോർഡിനേറ്റുകൾ. 603 00:44:04,017 --> 00:44:05,727 വാച്ചറെ കണ്ടെത്താൻ. 604 00:44:05,727 --> 00:44:06,936 നന്നായി! 605 00:44:07,020 --> 00:44:10,815 ഉയർന്ന സൈബർനെറ്റിക് ജീവരാശികൾ പോലും 606 00:44:10,899 --> 00:44:12,692 അവരുടെ രഹസ്യങ്ങൾ ഒളുപ്പികുമ്പോൽ തെറ്റുവരുത്താം അല്ലെ. 607 00:44:14,319 --> 00:44:15,820 ഇനിയുമുണ്ട്, അല്ലേ? 608 00:44:16,488 --> 00:44:19,699 അത് സംഭവിക്കുമ്പോൾ. എനിക്ക്... 609 00:44:19,783 --> 00:44:21,159 എനിക്ക് അത് ഫീൽ ചെയ്യാനാകും. 610 00:44:23,370 --> 00:44:24,412 അത് എന്നിലേക്ക് വരും. 611 00:44:26,122 --> 00:44:29,501 നീ ചെയുന്നതാണ് കൂടുതൽ ബുദ്ധിമുട്ട് 612 00:44:29,501 --> 00:44:32,962 നീ മനസ്സിലാക്കുന്നതിനേക്കാൾ ഇത് വളരെ അപകടകരമാണ്. 613 00:44:34,172 --> 00:44:35,465 അത് എന്താണ്? 614 00:44:36,341 --> 00:44:38,426 നീ എന്നെ എംപ്പ്രെസ്സ് ചെയ്തിരിക്കുന്നു. 615 00:44:42,722 --> 00:44:43,723 വരൂ. 616 00:44:44,349 --> 00:44:47,268 നിന്നെ അവളിൽ നിന്ന് കഴിയുന്നത്ര അകറ്റണമെന്ന് ഞാൻ വിചാരിക്കുന്നു 617 00:44:47,352 --> 00:44:49,854 - അവൾക്ക് ഇതിൽ കൂടുതൽ അറിയാം. - അതെ, വരും സമയത് അറിയാം. 618 00:44:57,362 --> 00:44:59,239 ഫെഡറൽ ഉദ്യോഗസ്ഥർ! തുറക്ക്! 619 00:45:01,116 --> 00:45:03,118 തുറക്ക്! ഞാൻ ഇനി ചോദിക്കില്ല! 620 00:45:05,120 --> 00:45:07,414 എന്തിനാണ് നീ എന്റെ വാതിൽ ഇങ്ങനെ തകർക്കുന്നത്? 621 00:45:07,414 --> 00:45:09,624 {\an8}യുവാവേ, നീ വരുന്നുണ്ടോ? 622 00:45:09,624 --> 00:45:11,751 ഇത് "ഡോക്ടർ" ആണ്. നിങ്ങക്ക് എന്താണ് വേണ്ടതെന്ന് പറയു. 623 00:45:11,835 --> 00:45:13,378 നശിച്ച ചിത്രശലഭങ്ങൾ. 624 00:45:13,378 --> 00:45:16,506 {\an8}നീ പോ. നിനക്ക് കഴിയുന്നത്ര വേഗത്തിൽ പോ. 625 00:45:16,506 --> 00:45:18,007 {\an8}അവളെ തനിച്ചാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവളെയോർത്ത് എനിക്ക് ആകുലതയുണ്ട്. 626 00:45:18,091 --> 00:45:20,260 അതോ നിങ്ങൾ എല്ലാവരും അത് ഉപേക്ഷിച്ചോ? 627 00:45:20,927 --> 00:45:22,387 നിങ്ങളാണോ ഈ സ്ഥാപനത്തിന്റെ ഉടമ? 628 00:45:22,387 --> 00:45:25,390 അതെ. ഞാനും എന്റെ അവകാശങ്ങൾ അറിയുന്ന ഒരു യുഎസ് സൈറ്റിസെനുമാണ്. 629 00:45:25,390 --> 00:45:27,559 ഹായ്, ഡോക്റ്റർ, രോഗികളെ ഡിസ്ചാർജ് ചെയ്തു, 630 00:45:27,559 --> 00:45:30,478 പക്ഷെ എനിക്ക് ഒരു ബ്ലീഡർ ഉണ്ട്, അയാൾക്ക് എത്രയും വേഗം നിങ്ങളുടെ സഹായം ആവശ്യമാണ്. 631 00:45:30,562 --> 00:45:32,730 {\an8}- നീ ഇപ്പോഴും എന്താണ് ഇവിടെ ചെയ്യുന്നത്? - ഞാൻ നിങ്ങളെ സഹായിക്കുകയാണ്. 632 00:45:33,398 --> 00:45:35,692 നോക്കൂ, നിങ്ങൾക്ക് ഈ സ്ഥലം നശിപ്പിക്കണമെങ്കിൽ, നശിപ്പിച്ചോളു, 633 00:45:35,692 --> 00:45:37,944 പക്ഷെ കോമ്പൗണ്ട് ഫ്രാക്ചറൂള ഒരു 13 വയസ്സുള്ള ഒരു കുട്ടി ഇവിടെയുണ്ട്. 634 00:45:37,944 --> 00:45:40,113 ഞാൻ അവന്റെ കാൽ രക്ഷിക്കാൻ ശ്രമിക്കുകായാണ്. അതുകൊണ്ട്, ഡോക്, വരൂ. നമുക്ക് പോകാം. 635 00:45:40,113 --> 00:45:41,698 ഇത് പിടിക്കു. 636 00:45:41,698 --> 00:45:45,410 അത് വളരെ പുതിയതാണെല്ലോ, ഒരു പുതിയ രോഗിക്ക് ലഭിക്കുന്നത് പോലെ. 637 00:45:46,035 --> 00:45:47,787 ഐഡി. ഇപ്പോൾ. 638 00:45:50,165 --> 00:45:53,877 നിങ്ങൾ എന്റെ ബോസ് ആണോ? എന്തോ നഷ്ടപ്പെട്ടതായി തോന്നുന്നു. 639 00:45:54,752 --> 00:45:56,379 - ഹേയ്! - നിങ്ങൾ അറസ്റ്റിലാണ്. 640 00:45:56,463 --> 00:45:57,464 {\an8}പോലീസ് ഐ.സി.ഇ 641 00:45:57,464 --> 00:45:59,299 {\an8}നീതി നടപ്പിലാകുന്നതിന് തടസമായതിന്. നിങ്ങൾ രണ്ടുപേരും. 642 00:46:00,717 --> 00:46:02,427 നീ ധീരനാണോ മണ്ടനാണോ എന്ന് എനിക്ക് മനസിലാകുന്നില്ല. 643 00:46:02,427 --> 00:46:05,889 എന്റെ ഊഹം. UHC കാർഡില്ല, ഐഡിയില്ല. 644 00:46:06,473 --> 00:46:07,765 നമ്മുക് മണ്ടനിൽ ഉറപ്പിക്കാം. 645 00:46:08,850 --> 00:46:09,934 നമ്മുക് ഇവരെ അറസ്റ്റ് ചെയ്യാം. 646 00:46:14,063 --> 00:46:17,233 റിയോസ്, കേൾക്കുണ്ടോ, നീ അവിടെയുണ്ടോ? 647 00:46:17,317 --> 00:46:20,069 റിയോസ്, കേൾക്കുണ്ടോ? 648 00:46:20,153 --> 00:46:21,362 റിയോസ്! 649 00:46:40,173 --> 00:46:41,591 അലക്സാണ്ടർ കറേജ് തൈയ്യാറാക്കിയ ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം 650 00:47:12,121 --> 00:47:14,123 {\an8}പരിഭാഷ: അഞ്ജലി നായർ