1 00:00:14,014 --> 00:00:15,015 അലേർട്ട് കണ്ടിഷൻ: റെഡ് 2 00:00:15,099 --> 00:00:17,768 നുഴഞ്ഞുകയറ്റക്കാർ മുന്നറിയിപ്പ്. നുഴഞ്ഞുകയറ്റക്കാർ മുന്നറിയിപ്പ്. 3 00:00:17,852 --> 00:00:19,687 ഡെക്ക് അഞ്ചിൽ ലൈഫ് സപ്പോർട്ട് പ്രവർത്തിക്കുന്നില്ല. 4 00:00:19,687 --> 00:00:21,731 വേഗമാകട്ടെ! വേഗമാകട്ടെ! വേഗമാകട്ടെ! 5 00:00:23,983 --> 00:00:26,652 അഞ്ചാമത്തെ ഡെക്കിൽ പവർ ഗ്രിഡ് തകരാർ. 6 00:00:26,736 --> 00:00:29,447 എല്ലാ സുരക്ഷാ ടീമുകളും ഉടൻ തന്നെ ബ്രിഡ്ജിൽ റിപ്പോർട്ട് ചെയേണ്ടതാണ്. 7 00:00:29,447 --> 00:00:30,906 കേഡറ്റ്സ്, മുന്നോട്ട്! 8 00:00:30,990 --> 00:00:33,659 ആൽഫ ടീം, ബ്രിഡ്ജിലേക്ക്. ബീറ്റ ടീം, വാർപ്പ് കോർ സുരക്ഷിതമാക്കുക. 9 00:00:33,743 --> 00:00:35,953 ഇൻറർഷ്യൽ ഡാംപനറുകൾ ഓഫ്-ലൈനെയായിരിക്കുന്നു. 10 00:00:38,122 --> 00:00:40,499 ഇന്റഗ്രേറ്ററിൽ തകരാർ. 11 00:00:40,583 --> 00:00:44,003 വരൂ, നമുക്ക് പോകാം. വേഗം വരൂ! 12 00:00:44,754 --> 00:00:47,131 വാർപ്പ് ഫീൽഡ് തകർച്ച ആസന്നമായിരിക്കുന്നു. 13 00:00:47,131 --> 00:00:48,215 07 ടർബൊലിഫ്റ്റ് 14 00:00:53,012 --> 00:00:54,013 ബ്രിഡ്ജ്. 15 00:00:57,349 --> 00:00:59,268 ഷിപ്പിന്റെ സിസ്റ്റംസ് റീബൂട്ട് ചെയ്യുന്നു. 16 00:01:02,521 --> 00:01:05,316 സിസ്റ്റം-- സിസ്റ്റം ഓൺലൈൻ. 17 00:01:25,544 --> 00:01:26,545 സ്റ്റാറ്റസ് എന്താണ്. 18 00:01:29,548 --> 00:01:31,175 വെടി വെക്കുന്നത് നിർത്തുക! 19 00:01:31,175 --> 00:01:32,551 പിക്കാർഡ്! 20 00:01:35,554 --> 00:01:38,390 ബ്രിഡ്ജ് കണ്ട്രോൾ 40% ട്രാൻസ്ഫെരായിരിക്കുന്നു. 21 00:01:38,474 --> 00:01:40,476 - എന്താണ് സംഭവിക്കുന്നത്? - സിസ്റ്റംസെല്ലാം റീഡയറക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. 22 00:01:40,476 --> 00:01:43,270 അവൾ പൂർണ്ണമായ അക്സസ്സ് നേടിരിക്കുന്നു. ആയുധങ്ങൾ, നാവിഗേഷൻ, എല്ലാം. 23 00:01:43,354 --> 00:01:47,525 കമ്പ്യൂട്ടർ, ഓട്ടോ ഡിസട്രക്കഷൻ സജീവമാകു. 24 00:01:47,525 --> 00:01:50,027 ഓട്ടോ-ഡിസ്റ്റ്ക്റ്റ് സജീവമക്കിരിക്കുന്നു. 25 00:01:50,027 --> 00:01:55,908 ഒമ്പത്, എട്ട്, ഏഴ്, ആറ്... -പിക്കാർഡ്. 26 00:01:55,908 --> 00:02:02,331 ...അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന്. 27 00:03:40,346 --> 00:03:45,559 സ്റ്റാർ ട്രെക്ക് പിക്കാർഡ് 28 00:03:46,894 --> 00:03:48,687 "സ്റ്റാർ ട്രെക്ക്: നെക്സ്റ്റ് ജനറേഷൻ" അടിസ്ഥാനമാക്കിയുള്ളത് 29 00:04:21,470 --> 00:04:26,350 {\an8}ഷാറ്റൊ പിക്കാർഡ്, ഫ്രാൻസ് 48 മണിക്കൂറുകൾക്ക് മുമ്പ് 30 00:05:01,635 --> 00:05:03,929 ഷാറ്റൊ പിക്കാർഡ് ബോർഡോ 31 00:05:18,902 --> 00:05:19,903 കുറച്ച്. 32 00:05:19,987 --> 00:05:21,447 {\an8}2267 ഷാറ്റൊ പിക്കാർഡ് ലാബാരെ 33 00:05:41,508 --> 00:05:43,594 Foreign Language 34 00:05:45,554 --> 00:05:48,015 Foreign Language 35 00:05:48,015 --> 00:05:50,017 ചിയേഴ്സ്, ബിഗ് ഈയേർസ്. 36 00:05:55,773 --> 00:05:58,817 നിനക്കറിയുമോ, ഭൂമിയിലെ ദിവസങ്ങൾ കഴിയുന്തോറും... 37 00:06:00,194 --> 00:06:02,946 ഇത് എന്റെ പ്രിയപ്പെട്ടവയിൽ ഒന്നാണ്. 38 00:06:03,030 --> 00:06:04,823 അത് എന്താ അങ്ങനെ? 39 00:06:05,449 --> 00:06:09,369 സീസൺ അവസാനിച്ചതിന്റെ ആഘോഷമായത്കൊണ്ട്. 40 00:06:09,453 --> 00:06:14,249 ചെയ്ത എല്ലാ കഠിനാധ്വാനങ്ങളുടെയും സ്ഥിരീകരണമാണിത്. 41 00:06:14,333 --> 00:06:17,544 അതിനെ അങ്ങനെയും കാണാം എന്ന തോനുന്നു. 42 00:06:19,213 --> 00:06:21,381 പിന്നെ നീ എങ്ങനെയാണ് ഇതിനെ കാണുന്നത്? 43 00:06:22,049 --> 00:06:23,092 ഒരു പക്ഷെ. 44 00:06:31,475 --> 00:06:35,687 "ഇന്ന് ആഘോഷമാക്കു, നാളെയെക്കുറിച്ച് നമ്മൾക്ക് എന്ത് അറിയാം." 45 00:06:36,647 --> 00:06:37,648 അതെ! 46 00:06:40,025 --> 00:06:46,115 ഇന്ന് മഹത്തായതാണ്, നമ്മുടെ നാളെകൾക്കൊന്നും ഒരു ഉറപ്പില്ല. 47 00:06:48,909 --> 00:06:51,078 - ഷാബാനിനായി - ഷാബാനിനായി 48 00:06:55,707 --> 00:06:57,459 നീ അവനെ വളരെ അതികം മിസ് ചെയുണ്ടല്ലേ. 49 00:06:57,543 --> 00:06:58,669 ഒരുപാട്. 50 00:06:58,669 --> 00:07:00,712 ഇപ്പോൾ പോലും, ഒന്നര വർഷത്തിനു ശേഷവും. 51 00:07:01,463 --> 00:07:04,258 നിങ്ങൾക്കറിയാമോ, ജനനസമയത്ത് തന്നെ ഞങ്ങൾ പരസ്പരം വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നവയിരുന്നു? 52 00:07:04,258 --> 00:07:05,926 എനിക്ക് അത് അറിയില്ലായിരുന്നു. 53 00:07:05,926 --> 00:07:07,511 അതെ, ഞങ്ങളുടെ രീതികൾ അങ്ങനെയായിരുന്നു. 54 00:07:08,637 --> 00:07:10,472 എന്നാൽ ഞങ്ങൾ പരസ്പരം സ്നേഹിക്കാൻ പഠിച്ചു. 55 00:07:12,015 --> 00:07:13,225 യഥാർത്ഥമായി. 56 00:07:15,435 --> 00:07:19,148 മനുഷ്യരെപ്പോലെ നഷ്ടപെടലിന്റെ വേദന ഞങ്ങൾ റൊമുലൻസ് അറിയാറില്ല. 57 00:07:19,148 --> 00:07:23,402 ഞങ്ങൾ അഗാധമായി സ്നേഹിക്കും, തുടർന്ന് വീണ്ടും സ്നേഹിക്കുന്നതിലൂടെ ആ സ്നേഹത്തെ ബഹുമാനിക്കും... 58 00:07:24,695 --> 00:07:26,155 അഗാധമായി. 59 00:07:36,248 --> 00:07:42,087 ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ, നക്ഷത്രങ്ങളെ തിരഞ്ഞെടുത്ത ഒരാളായാണ് ഞാൻ നിങ്ങളെ കണ്ടത്. 60 00:07:43,005 --> 00:07:47,217 പിന്നെ ഇത്രയും കാലം കഴിഞ്ഞപ്പോൾ, എനിക്ക് തന്നെ ഒരു സംശയം, 61 00:07:47,301 --> 00:07:50,429 നിങ്ങൾ അന്വേഷിക്കുകയണോ അതോ അവയിൽ നിന്ന് ഓടുകയാണോ എന്ന്? 62 00:07:54,266 --> 00:07:55,726 ഈ ചോദ്യങ്ങൾ വ്യക്തിപരമാണോ? 63 00:07:55,726 --> 00:07:56,894 അല്ല! 64 00:07:56,894 --> 00:07:58,770 ചോദിക്കൂ. 65 00:08:05,235 --> 00:08:07,446 എന്തിനാണ് നിങ്ങൾ ഏകാന്തത തിരഞ്ഞെടുത്തത്? 66 00:08:09,031 --> 00:08:10,782 ഞാൻ ഒറ്റയ്ക്കല്ല. 67 00:08:12,075 --> 00:08:13,368 ഞാൻ ഉദ്ദേശിച്ചത്. 68 00:08:16,788 --> 00:08:21,376 നീ പറയുന്നതുപോലെ, ഞാൻ എന്റെ ജീവിതം നക്ഷത്രങ്ങൾക്കിടയിലാണ് ചെലവഴിച്ചിട്ടുള്ളത്. 69 00:08:21,460 --> 00:08:23,670 ഇതാണോ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നത്? 70 00:08:28,842 --> 00:08:31,637 അത് മാത്രമാണോ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നത്. 71 00:08:34,056 --> 00:08:37,059 എല്ലാം ആഗ്രഹിക്കുന്ന എന്നിലെ ഞാൻ 72 00:08:39,353 --> 00:08:41,772 ഇനിയും കാത്തിരുന്നെയാകു. 73 00:08:43,607 --> 00:08:45,025 എന്തിന് വേണ്ടി? 74 00:08:47,277 --> 00:08:48,987 കടമ, കടമയ്ക്കുവേണ്ടി. 75 00:08:49,071 --> 00:08:51,907 മുന്നേറാനുള്ള ആഗ്രഹത്തിന് വേണ്ടി. 76 00:08:51,907 --> 00:08:56,078 നിരന്തരമായ ഈ മുന്നേറ്റങ്ങള്ക്കുമപ്പുറവും നിങ്ങളുടെ ഹൃദയം എന്താണ് പറയുന്നത്? 77 00:08:58,288 --> 00:09:03,043 ഇതെല്ലം നിങ്ങൾ നിർത്താൻ തീരുമാനിച്ചാൽ എന്ത് സംഭവിക്കും. 78 00:09:05,420 --> 00:09:06,421 ഇവിടെ... 79 00:09:09,508 --> 00:09:10,676 ഇപ്പോൾ. 80 00:09:34,783 --> 00:09:38,829 അതെ, സമയം ഒരുപാട് വൈകി, പിന്നെ നാളെ നിങ്ങൾക്ക് ആ സ്പീച്ചുമുണ്ടല്ലോ. 81 00:09:48,797 --> 00:09:50,215 ഷൗണ്- ലൂക് 82 00:10:09,526 --> 00:10:12,029 എന്തിനാണ് നിങ്ങൾ ഏകാന്തത തിരഞ്ഞെടുത്തത്? 83 00:10:30,047 --> 00:10:31,048 ഷൗണ്- ലൂക് 84 00:10:32,841 --> 00:10:35,510 എന്റെ പ്രിയപ്പെട്ട മജേല്ലൻ. 85 00:10:35,594 --> 00:10:37,763 അങ്ങനെ വഴുതി പോകുമോ. 86 00:10:37,763 --> 00:10:41,350 ലോകത്തിന്റെ അരികിൽ നിന്ന് നേരെ കപ്പലിൽ കയറി പോകണമായിരുന്നു ഞാൻ. 87 00:10:42,684 --> 00:10:44,561 എന്തൊരു ഡ്രാമയാണെല്ലേ? 88 00:10:46,438 --> 00:10:48,774 പാരീസ് വളരെ അടുത്താണ്. 89 00:10:50,317 --> 00:10:54,321 രാത്രിയിൽ ഇത്തരമൊരു ആകാശം നീ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. സത്യം. 90 00:11:00,327 --> 00:11:01,828 ഇവിടെ മാന്ത്രികതയുണ്ട്. 91 00:11:04,331 --> 00:11:07,000 നിന്റെ അച്ഛൻ അവിടെ അഴുക്കുചാലുകളിലൂടെ തേടി നടക്കുകയായിരിക്കും, 92 00:11:07,084 --> 00:11:08,752 നിന്റെ ചേട്ടൻ സ്കൂളിലുമായിരിക്കും. 93 00:11:10,379 --> 00:11:13,006 ഇത് നമ്മുടെ സ്ഥലമാണ്. നിന്റെയും എന്റെയും മാത്രം. 94 00:11:14,091 --> 00:11:17,886 നമ്മുക്ക് ഈ മുന്തിരിവള്ളികളെ നീക്കം ചെയ്യാം, ഈ ജനാലകളിൽ പൈന്റടിക്കാം. 95 00:11:19,054 --> 00:11:20,263 നമ്മളുടെ മാത്രം ഒരു ലോകം. 96 00:11:24,434 --> 00:11:25,644 എന്ത് പറയുന്നു? 97 00:11:28,188 --> 00:11:30,148 ഒരുപാട് വഴക്കടിക്കാതെ ഇരിക്കാമോ? 98 00:11:35,237 --> 00:11:36,363 മാമൻ! 99 00:11:36,363 --> 00:11:37,489 യുവേറ്റ്! 100 00:11:39,116 --> 00:11:40,325 എന്നെ തേടി കണ്ടുപിടിക്ക്. 101 00:11:47,874 --> 00:11:49,084 ഉറപ്പായിട്ടും. 102 00:11:50,127 --> 00:11:53,004 എന്നാൽ ഇടയ്ക്കിടയ്ക്ക് ഞങ്ങൾ പരസ്പരം വഴക്കുണ്ടാക്കിയാലും, 103 00:11:53,088 --> 00:11:57,801 നീ മുകളിലേക്ക് നോക്കണം, എന്നിട്ട് ഞങ്ങളുടെ ശബ്ദങ്ങൾ എത്ര ചെറുതാണെന്ന് സങ്കല്പിക്കണം. 104 00:11:57,801 --> 00:12:00,262 വളരെ ചെറുത്, നിനക്ക് അവ കേൾക്കാൻ പോലും കഴിയാത്തത്രെയും ചെറുത്. 105 00:12:00,262 --> 00:12:03,432 നക്ഷത്രങ്ങളെ നോക്കൂ, ഷൗണ്- ലൂക്. 106 00:12:04,391 --> 00:12:05,517 മുകളിലേക്ക് നോക്ക്. 107 00:12:55,150 --> 00:12:57,736 സ്റ്റാർഫ്ളീറ്റ് കമാൻഡ്, ഇത് യൂ.എസ്.എസ് അവലോണാണ്. 108 00:12:57,736 --> 00:13:00,530 ഞങ്ങൾ ഒരു സ്പേഷ്യൽ അപാകത കണ്ടെത്തിരിക്കുന്നു. ദയവായി പ്രതികരിക്കുക. 109 00:13:19,424 --> 00:13:22,302 നിങ്ങൾ ഇവിടെയുണ്ടായിരുന്നോ. ഞാൻ നിങ്ങളെ എവിടെയെല്ലാം തേടി. 110 00:13:22,302 --> 00:13:26,473 ഈ എർൾ ഗ്രേ ചായയുമായി, ഇത് ഇപ്പോ ഏതായാലും തണുത്തുകാണും. 111 00:13:26,473 --> 00:13:28,350 എന്നോട് ക്ഷമിക്കൂ. വളരെ നന്ദി. 112 00:13:31,228 --> 00:13:32,395 ഞാൻ... 113 00:13:32,479 --> 00:13:33,605 അതെ നിങ്ങൾ? 114 00:13:35,315 --> 00:13:38,443 ഒരു പുസ്തകം. ഞാൻ അത് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. 115 00:13:38,527 --> 00:13:42,113 അത് ഒരു ഫസ്റ്റ് പുസ്തകമായിരുന്നു. പച്ച കവറും സ്വർണ്ണ അക്ഷരങ്ങളുമുള്ള. 116 00:13:42,197 --> 00:13:44,074 അത് ഈ അലമാരയിൽ എവിടെയെങ്കിലും ഉണ്ടായിരിക്കും. 117 00:13:48,370 --> 00:13:49,663 നന്ദി. 118 00:13:51,206 --> 00:13:52,624 ലാരിസ്... 119 00:13:57,754 --> 00:13:59,047 ഇന്നലെ രാത്രി... 120 00:14:00,507 --> 00:14:01,883 - ഞാൻ-- - നിങ്ങൾ. 121 00:14:03,635 --> 00:14:05,095 നിങ്ങൾ നിങ്ങളായിരുന്നു. 122 00:14:07,722 --> 00:14:09,224 അതെ. 123 00:14:11,893 --> 00:14:16,856 ഒന്നും മാറില്ല.എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു, ഷൗണ്- ലൂക് 124 00:14:18,191 --> 00:14:21,486 അത് നമ്മൾക്ക് രണ്ടുപേർക്കും കുറച്ചുകാലമായി അറിയാവുന്ന കാര്യമാണ്. 125 00:14:21,987 --> 00:14:25,490 മുന്നോട്ട് പോകുമ്പോൾ , ഇവയെലാം അസ്വാഭാവികമായിരിക്കും. 126 00:14:26,408 --> 00:14:28,410 അസ്വാഭാവികതയുടെ പ്രായമൊക്കെ എനിക്ക് കഴിഞ്ഞു. 127 00:14:29,202 --> 00:14:34,082 ട്രാൻസ്പോർട്ടർമാരുടെ യുഗത്തിൽ വൈകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് അറിയാമോ? 128 00:14:34,082 --> 00:14:36,501 എന്നാലും, നിങ്ങളെക്കൊണ്ട് ഇത് എങ്ങനെ പറ്റുന്നു. 129 00:14:38,587 --> 00:14:44,384 നമ്മൾ പലപ്പോഴും ബഹിരാകാശത്തെ അന്തിമ അതിർത്തിയായി പരാമർശിക്കുന്നു. 130 00:14:45,844 --> 00:14:51,391 പക്ഷേ, പ്രായമാകുന്തോറും ഞാൻ കൂടുതൽ വിശ്വസിക്കുന്നത് 131 00:14:52,601 --> 00:14:54,644 {\an8}സ്റ്റാർഫ്ലീറ്റ് അക്കാദമി, സാൻ ഫ്രാൻസിസ്കോ 132 00:14:54,728 --> 00:14:58,148 {\an8}... യഥാർത്ഥ അന്തിമ അതിർത്തി സമയമാണെന്ന്. 133 00:14:59,858 --> 00:15:01,818 {\an8}സ്റ്റാർഫ്ലീറ്റ് കമാൻഡ് യുണൈറ്റഡ് ഫെഡറേഷൻ ഓഫ് പ്ലാനറ്റ്സ് 134 00:15:01,818 --> 00:15:04,446 {\an8}ജീവിതത്തിൽ എന്നപോലെ കമ്മാണ്ടിലും, 135 00:15:05,739 --> 00:15:10,785 പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും നമ്മെ ഭാരപ്പെടുത്തുന്നില്ല 136 00:15:10,869 --> 00:15:14,247 നമ്മൾ ആഗ്രഹിച്ചതിലും കൂടുതൽ. 137 00:15:14,331 --> 00:15:17,709 നമ്മൾ ചെയ്യാനാവുന്ന കാര്യങ്ങളേക്കാൾ. 138 00:15:18,793 --> 00:15:22,213 സമയം ഒരുപാട് അവസരങ്ങൾ നമുക്ക് നൽകും, 139 00:15:22,297 --> 00:15:26,551 എന്നാൽ രണ്ടാമതൊരവസരം നമ്മുക് നൽകില്ല. 140 00:15:28,053 --> 00:15:30,513 അടുത്തതായി, 141 00:15:32,182 --> 00:15:35,644 നിങ്ങളുടെ സഹപാഠിയെ അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 142 00:15:35,644 --> 00:15:40,523 സ്റ്റാർഫ്ലീറ്റ് അക്കാദമിയിലെ ആദ്യത്തെ പൂർണ റൊമുലൻ കേഡറ്റ്. 143 00:15:40,607 --> 00:15:42,067 എൽനോർ. 144 00:15:53,036 --> 00:15:57,040 നിങ്ങൾക്കെല്ലാവർക്കും ഭാവിയിലേക്ക് ധൈര്യത്തോടെ മുന്നേറാൻ പറ്റട്ടെ 145 00:15:57,040 --> 00:16:00,669 ഭൂതകാലത്തിന്റെ ചങ്ങലകളിൽ നിന്ന് സ്വതന്ത്രമായി. 146 00:16:03,463 --> 00:16:05,548 ഞാൻ നിങ്ങളുടെ മുന്നിൽ നികുനത്ത്... 147 00:16:07,676 --> 00:16:10,303 ലാസ്റ്റ് പിക്കാർടായിട്ടാണ്. 148 00:16:11,388 --> 00:16:16,184 എന്റെ പൂർവ്വികൻ രണ്ടാമത്തെ ഷിപ്പിന്റെ ക്യാപ്റ്റനായിരുന്നു 149 00:16:16,184 --> 00:16:18,728 ജാക്വസ് കാർട്ടിയറിനു തൊട്ട് പിന്നിൽ. 150 00:16:19,479 --> 00:16:23,858 പ്രതിഭാശാലിയായ മറ്റൊരു കസിൻ, റെന്നെ പിക്കാർഡ്, 151 00:16:23,942 --> 00:16:28,738 ഈ സൗരയൂഥത്തിന്റെ ആദ്യകാല പര്യവേക്ഷണത്തിൽ പ്രധാന പങ്കുവഹിച്ചു. 152 00:16:28,822 --> 00:16:32,575 എന്നിട്ടും ഞാൻ നിങ്ങളിൽ നിന്ന് വിടവാങ്ങുമ്പോൾ 153 00:16:33,785 --> 00:16:37,914 ഓർക്കാൻ ആഗ്രഹിക്കുന്നത് എന്റെ അമ്മയുടെ വാക്കുകളാണ് ... 154 00:16:38,957 --> 00:16:41,751 അവർ ഒരു പര്യവേക്ഷക ആയിരുന്നില്ല. 155 00:16:42,627 --> 00:16:44,212 ഞാൻ ചെറുപ്പമായിരുന്നപ്പോൾ... 156 00:16:45,505 --> 00:16:49,342 അമ്മ രാത്രി ആകാശത്തേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറയുമായിരുന്നു, 157 00:16:49,426 --> 00:16:51,678 മുകളിലേക്ക് നോക്കൂ, ഷൗണ്- ലൂക് 158 00:16:52,512 --> 00:16:57,058 അവിടെ എന്താണെന്ന് നോക്കാമെന്ന്." 159 00:17:44,856 --> 00:17:46,149 അവിടെ എന്തോ നടക്കുന്നുണ്ട്. 160 00:17:46,149 --> 00:17:47,317 ഞാൻ ഇപ്പോൾ അൽപ്പം തിരക്കിലാണ്. 161 00:17:47,901 --> 00:17:49,611 ഇഷ്ടമുള്ളത് നിങ്ങള്ക്ക് ചെയ്യാം. ഞാൻ പറഞ്ഞെന്നേയുള്ളൂ. 162 00:17:50,445 --> 00:17:52,989 പുറത്തേക്ക് ഇറങ്ങി വരൂ, ഫ്രീക്. 163 00:17:53,656 --> 00:17:56,075 നിങ്ങളുടെ വൃത്തികെട്ട ബോർഗ് മുഖം ഒന്ന് കാണട്ടെ. 164 00:18:10,799 --> 00:18:12,300 നമ്മുക്ക് മാറ്റൊരു വഴി പരീക്ഷിച്ച് നോക്കാം. 165 00:18:12,300 --> 00:18:14,719 നിങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന ഈ മെഡിക്കൽ സപ്ലൈസ് 166 00:18:14,803 --> 00:18:16,554 ഫെൻറിസ് റേഞ്ചേഴ്സിന്റേതാണ് 167 00:18:16,638 --> 00:18:18,431 നീ ഇപ്പോൾ പോയാൽ... 168 00:18:22,435 --> 00:18:24,437 എമ്മെറ്റ്, ഇവിടെ ഒരു ചെറിയ സഹായം ചെയ്യാമോ? 169 00:18:36,407 --> 00:18:38,326 നീ നിസ്സഹായയാണ്, സഹോദരി. 170 00:18:38,326 --> 00:18:41,955 കമ്പ്യൂട്ടർ, ഹോളോഗ്രാം സുരക്ഷാ പ്രോട്ടോക്കോളുകൾ ഡിസ്എൻഗേജ് ചെയ്യൂ. 171 00:18:41,955 --> 00:18:44,332 സുരക്ഷാ പ്രോട്ടോക്കോളുകൾ നിർജ്ജീവമാക്കിരിക്കുന്നു. 172 00:19:03,852 --> 00:19:04,853 നന്ദി. 173 00:19:06,145 --> 00:19:07,605 അതിൽ എനിക്കു സന്തോഷമുണ്ട്! 174 00:19:09,858 --> 00:19:11,943 ഇതെല്ലം ശരിയാക്കിയേ പറ്റു. 175 00:19:18,324 --> 00:19:20,702 നിങ്ങൾ എപ്പോഴെങ്കിലും മാംസവും രക്തവുമുള്ള ഒരു സംഘത്തെ പരിഗണിച്ചിട്ടുണ്ടോ? 176 00:19:20,702 --> 00:19:22,203 ഇല്ല. 177 00:19:26,124 --> 00:19:27,500 അങ്ങനെയായിരിക്കുമെല്ലോ. 178 00:19:28,501 --> 00:19:34,382 നിന്റെ ബോർഗ് ഇംഹാൻസ്മെന്റിനോട് ഭയത്തോടെയും മുൻവിധിയോടെയും 179 00:19:34,382 --> 00:19:36,551 പ്രതികരിക്കുന്ന മനുഷ്യരോട്.. 180 00:19:38,219 --> 00:19:42,223 ഒരു പക്ഷെ ഉചിതമായ റിലേഷന്ഷിപ് കഴിവുകളെ നേടിരിക്കാം. 181 00:19:42,307 --> 00:19:44,267 സംസാരിക്കുന്നത് ഒന്ന് നിർത്തൂ. 182 00:19:47,020 --> 00:19:49,147 - നിങ്ങളാണ് ബോസ്. - ഹോളോകളെ മെർജ് ചെയ്യാൻ പാടില്ലായിരുന്നു. 183 00:19:49,147 --> 00:19:51,733 നിന്റെ തെറാപ്പി പ്ലഗ്-ഇന്നുകൾ പ്രവർത്തനരഹിതമാക്കാൻ എന്തേലും മാർഗമുണ്ടാകും. 184 00:19:51,733 --> 00:19:55,987 എന്തായാലും ഞാൻ പറഞ്ഞ് നീ അതറിയില്ല. 185 00:20:00,199 --> 00:20:01,284 ഇവിടെയുണ്ട് അത്. 186 00:20:03,953 --> 00:20:05,663 നീ എന്താ പറഞ്ഞ്? പുറത്ത് എന്തോ? 187 00:20:05,747 --> 00:20:07,832 സബ്സ്പേസ് ഡിസ്ട്രോഷൻ, 188 00:20:07,916 --> 00:20:13,880 ടാക്കിയോൺ ഏറ്റക്കുറച്ചിലുകളും ഹോക്കിംഗ് റേഡിയേഷനിൽ വൻ വർദ്ധനവും. 189 00:20:13,880 --> 00:20:15,048 എവിടേ കാണിക്കു. 190 00:20:26,809 --> 00:20:28,269 അതെന്താണത്? 191 00:20:42,575 --> 00:20:44,786 {\an8}രാരിറ്റൻ IV, ബീറ്റ ക്വാഡ്രന്റ് 192 00:20:45,954 --> 00:20:48,206 അനുവദിക്കുമെങ്കിൽ, ഞാനൊരു ടോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. 193 00:20:48,915 --> 00:20:51,834 ഹൃദയം തുറക്കുന്നതിനായി 194 00:20:51,918 --> 00:20:55,338 ഭയത്തെ വിശ്വാസത്താൽ ശമിപ്പിനായി... 195 00:20:55,338 --> 00:20:57,465 സൗഹൃദം വാഗ്ദാനം ചെയുന്നത്... 196 00:20:57,465 --> 00:20:59,592 തികഞ്ഞ ധീരതയാണ്. 197 00:20:59,676 --> 00:21:02,553 നന്ദി. 198 00:21:04,722 --> 00:21:07,016 നമ്മൾ ഒരു വർഷത്തിലേറെയായി ഗാലക്സിയിൽ പര്യടനം നടത്തുന്നു 199 00:21:07,100 --> 00:21:09,560 ഫെഡറേഷൻ സിന്തറ്റിക്സിന്റെ നിരോധനം അവസാനിപ്പിച്ചത് മുതൽ, 200 00:21:09,644 --> 00:21:12,188 ആ സമയത്ത് ഞാൻ ഒരു കാര്യം പഠിച്ചു. 201 00:21:12,188 --> 00:21:15,358 ഒരു വ്യാഖ്യാതാവിലൂടെ നിങ്ങൾക്ക് ഒരിക്കലും വിശ്വാസം ചോദിച്ച് വാങ്ങാൻ കഴിയില്ല. 202 00:21:15,358 --> 00:21:17,193 അത് ഇവിടെ നിന്ന് വരണം. 203 00:21:17,819 --> 00:21:18,820 ഇതിലൂടെ. 204 00:21:19,570 --> 00:21:21,739 സത്യസന്ധമായ ബന്ധം കെട്ടിപ്പടുക്കാൻ മാത്രമേ കഴിയൂ 205 00:21:21,823 --> 00:21:25,618 അത് ഹൃദയത്തിൽ നിന്നാണെങ്കിൽ മാത്രം. 206 00:21:28,079 --> 00:21:32,041 ഒരു ടോസ്റ്റിലുടെ സുബ്റൂട്ടിനെ ഓടിച്ച് അവൾ ഈ പാർട്ടിയുടെ സ്റ്റാറായി. 207 00:21:33,543 --> 00:21:35,336 അവൾ ആള് കൊള്ളാലോ. 208 00:21:36,379 --> 00:21:39,424 വൗ. ഇത് തെളിച്ചമുള്ളതാണ്. 209 00:21:39,424 --> 00:21:40,508 ഞാനും കൂടെ? 210 00:21:42,093 --> 00:21:43,344 ഞാൻ ആരേം കടിക്കാറില്ല. 211 00:21:46,889 --> 00:21:50,018 ഏതൊക്കെ കൈകളാണ് ഇത്തരമൊരു വിസ്മയം സൃഷ്ടിക്കുന്നത് എനിക്കറിയാനായിരുന്നു 212 00:21:52,437 --> 00:21:56,691 നീ ഫ്ലെർട് ചെയ്യുകയാണെല്ലേ? അപ്പോ സൗന്ദര്യമുള്ളവർ ഇങ്ങിനെയാണ് ഫ്ലെർട് ചെയുന്നത് , അല്ലേ? 213 00:22:00,194 --> 00:22:01,988 നോക്കൂ, എന്തായാലും ഞാൻ ബാഗിലായി അത്കൊണ്ട്, 214 00:22:01,988 --> 00:22:03,865 അത്കൊണ്ട് ഞാൻ നിനക്കൊരു ചെറിയ ഉപദേശം തരാം. 215 00:22:04,532 --> 00:22:06,993 എന്റെ ഏറ്റവും ദൈർഘ്യമേറിയ ആത്മബന്ധം, 216 00:22:06,993 --> 00:22:10,038 ഇപ്പോ അവസാനിച്ചത് പോലും ഒരു വർഷത്തിൽ താഴെയുള്ളതാണ്. 217 00:22:10,038 --> 00:22:13,332 എന്റെ മുൻ കാമുകനെ കൊലപ്പെടുത്തിയതിൽ നിന്ന് ഞാൻ അടുത്തിടെ മോചിതയായതേയുള്ളു. 218 00:22:13,416 --> 00:22:15,918 ഏലിയൻ ഇൻസാനിറ്റി കാരണം കാണിച്ചതുകൊണ്ട് 219 00:22:16,002 --> 00:22:20,882 അതിനാൽ ഞാൻ ഒരു ഡേറ്റിംഗ് മെറ്റീരിയലല്ല, മനസ്സിലായോ? 220 00:22:24,093 --> 00:22:25,845 ദൈവത്തിനു നന്ദി. 221 00:22:25,845 --> 00:22:27,096 ആശയക്കുഴപ്പത്തിലായോ. 222 00:22:27,180 --> 00:22:31,267 "ഇനി ഒരിക്കലും എന്നോട് സംസാരിക്കരുത്" എന്നായിരുന്നു നീ അവസാനമായി എന്നോട് പറഞ്ഞത്. 223 00:22:31,267 --> 00:22:32,435 ഈ ചെറിയ കാലയളവിൽ. 224 00:22:32,435 --> 00:22:35,563 ഡെൽറ്റാൻ ഫോക് പാട്ടുകൾ പാടേണ്ടിവരുമെന്ന് ഞാൻ കരുതി. 225 00:22:35,563 --> 00:22:37,815 തിരിച്ചുകിട്ടാൻ പ്രയാസമുള്ള ഒരു അവസരമാണിത്, ഉറപ്പാണ്. 226 00:22:37,899 --> 00:22:40,693 അറിയാം, അറിയാം, റിയോസ് വിളിച്ചിരുന്നു. നീയും പോക്കുണ്ട്. വിളിച്ചിരുന്നു. നീയും പോക്കുണ്ട്. 227 00:22:40,777 --> 00:22:43,571 ആകർഷകമായ നയതന്ത്രജ്ഞനായി തുടരാനാണ് ഞാൻ ഇവിടെ തന്നെ നിൽക്കുകയാണ്. 228 00:22:43,571 --> 00:22:46,074 കേട്ടു എന്നാണോ, അതോ എന്റെ സ്വകാര്യ കോംസ് ലിങ്ക് നീ ചോർത്തിയെന്നാണോ. 229 00:22:46,074 --> 00:22:47,533 നിന്റെ സൂപ്പർ റോബോട്ട് കേൾവി ഉപയോഗിച്ച്. 230 00:22:47,617 --> 00:22:51,579 അതെ, മദ്യപിച്ച് അലമ്പുണ്ടാക്കുന്ന സംഭവങ്ങൾ നിരീക്ഷിക്കാൻ നീ എന്നോട് ആവശ്യപ്പെട്ടിരുന്നു. 231 00:22:51,579 --> 00:22:54,082 അതുകൊണ്ട് മദ്യപിച്ചുള്ള മറുപടിയിലേക്ക് ഞാൻ എന്റെ ജാഗ്രത നീട്ടി. 232 00:22:54,082 --> 00:22:57,126 ഇതൊരു സാങ്കേതികതയുടെ ചൂഷണമായി എനിക്ക് തോന്നുന്നു. 233 00:22:57,210 --> 00:22:58,669 ഞങ്ങൾ എപ്പോൾ മടങ്ങിവരുമെന്ന് അറിഞ്ഞാലുടനെ ഞാൻ വിളിക്കാം. 234 00:22:58,753 --> 00:23:00,671 ഞാനില്ലെങ്കിലും നീ സുരക്ഷിതയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. 235 00:23:00,755 --> 00:23:02,548 അപ്പോ നിന്റെ കാര്യം എങ്ങനെയാ, നീയും നിന്റെ... 236 00:23:02,632 --> 00:23:05,343 സത്യം പറയാല്ലോ, "നമുക്ക് വീണ്ടും ഒരുമിക്കാം സാധിക്കും" എന്ന ചിന്ത 237 00:23:05,343 --> 00:23:06,969 ഭൂമിയിൽവെച്ച് കൂടുതൽ അർത്ഥവതായിരുന്നു. 238 00:23:07,053 --> 00:23:10,389 "ഞാൻ പറഞു " എന്ന് ഞാൻ ഒരിക്കലും പറയില്ല. 239 00:23:10,473 --> 00:23:13,726 അവന്റെ പുതിയ ജോലിയിൽ വളരെയധികം സമ്മർദ്ദമുണ്ട്. 240 00:23:13,810 --> 00:23:15,561 എന്ത്, അത് അത്രയും കഠിനമാണോ? 241 00:23:16,062 --> 00:23:17,563 ബീം അപ്പ് ചെയ്യാൻ ഒരാൾ. 242 00:23:20,900 --> 00:23:21,901 01 ടർബോലിഫ്റ്റ് 243 00:23:25,655 --> 00:23:28,783 എന്താ, ഇത്ര തിടുക്കം, ക്യാപ്റ്റൻ? 244 00:23:28,783 --> 00:23:31,285 അത് ഷെൽവ് ചെയ്യു. സമയമില്ല. ഒരു നിമിഷം. 245 00:23:31,369 --> 00:23:34,914 കെമി, ഞങ്ങളെ കഴിയുന്നത്ര വേഗത്തിൽ അവിടെ എത്തിക്കൂ, സൂര്യനിലൂടെ അല്ലാണ്ട്. 246 00:23:34,914 --> 00:23:36,707 - കോംസ്, ഇതുവരെ എന്തെങ്കിലും? - ഒന്നുമില്ല, ക്യാപ്റ്റൻ. 247 00:23:36,791 --> 00:23:37,834 ശ്രമിച്ചുകൊണ്ടിരിക്കു. 248 00:23:38,751 --> 00:23:42,338 ലെഫ്റ്റനന്റ് ഉർട്ടേൺ, എനിക്ക് ഒഫൻസിവ് പിന്നെ ഡിഫെൻസിവ് സ്ട്രാറ്റജി റിപ്പോർട്ടുഗൽ ഉടൻതന്നെ വേണം. 249 00:23:42,338 --> 00:23:45,091 സാധ്യമായ ഒരു എൻഗേജ്മെന്റ് പ്ലാനില്ലാതെ എനിക്ക് അവിടെയെത്താൻ താൽപ്പര്യമില്ല. 250 00:23:46,592 --> 00:23:49,095 - ഓക്കേയാണോ? - അതെ സർ. 251 00:23:49,095 --> 00:23:50,596 കൃത്യസമയത്ത് തന്നെ. നന്ദി. 252 00:23:50,680 --> 00:23:54,142 എന്തൊരു സബ്സ്പേസ് അനോമലി, സ്റ്റാർഫ്ലീറ്റ് നമ്മളോട് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. 253 00:23:54,142 --> 00:23:55,935 ഈ ഇന്വെസ്റ്റിഗേഷണലിൽ നിനക്ക് സഹായിക്കാൻ കഴിയും. 254 00:23:55,935 --> 00:23:58,479 നിന്റെ-- നിന്റെ ബുദ്ധി, അതാണ് ഞാൻ ഉദ്ദേശിക്കുന്നത്. 255 00:23:58,563 --> 00:24:01,899 ശരി, എന്തൊരു വിനയമാണ്. 256 00:24:03,317 --> 00:24:04,944 കോഴ്സ് സെറ്റ് ചെയ്തിട്ടുണ്ട്, ക്യാപ്റ്റൻ. 257 00:24:08,030 --> 00:24:09,365 അങ്ങനെ തന്നേ അവട്ടെ. 258 00:24:10,825 --> 00:24:12,702 പാരമ്പര്യത്തിന്റെ ഒരു സമ്മർദ്ദം. 259 00:24:13,286 --> 00:24:14,745 ഇത് നിന്റെ തന്നെ തെറ്റാണ്, നിന്റെ മാത്രം. 260 00:24:14,829 --> 00:24:18,833 ഇത്രെയും ഭാരിച്ച ഒരു കമാൻഡ് സ്വീകരിക്കാൻ നിന്നോട് ആരും പറഞ്ഞില്ലാലോ. 261 00:24:23,171 --> 00:24:26,132 യു.എസ്.എസ്. സ്റ്റാർഗേസർ എൻസിസി - 82893 262 00:24:53,659 --> 00:24:56,954 ബ്രിയോൺ റൗൾ, അസൈൻമെന്റ്: ദി ഹിക്കാറു സുലു. 263 00:24:57,038 --> 00:25:00,374 കേഡറ്റ് മാക്സ്വെൽ നാഗാറ്റ, അസൈൻമെന്റ്: ഗ്രിസോം. 264 00:25:00,458 --> 00:25:03,127 നിങ്ങളുടെ നിയുക്ത ട്രാൻസ്പോർട് ബർത്തുകളിൽ റിപ്പോർട്ട് ചെയേണ്ടതാണ്. 265 00:25:05,796 --> 00:25:07,256 കാര്യങ്ങൾ എങ്ങനെ പോകുന്നു? 266 00:25:07,340 --> 00:25:10,927 ഞാൻ കൊബയാഷി മാറുവിന്റെ ഒരു അപ്ഡേറ്റ് പരിഗണിക്കുകയാണ്. 267 00:25:10,927 --> 00:25:13,221 നല്ലത്. എനിക്ക് ആ ടെസ്റ്റ് ഒട്ടും ഇഷ്ടപ്പെട്ടില്ല. 268 00:25:13,221 --> 00:25:18,392 ശരി, അക്കാദമിയുടെ ചാൻസലർ ആയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, വളരെ നന്ദി. 269 00:25:19,143 --> 00:25:20,269 തീർച്ചയായും. 270 00:25:20,353 --> 00:25:25,191 പകരം സ്റ്റാർഫ്ളീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് നിങ്ങളെ പ്രേരിപ്പിക്കുന്നു. 271 00:25:25,900 --> 00:25:28,069 സെവൻ എന്ത് പറയുന്നു? 272 00:25:29,195 --> 00:25:30,404 അത് തന്നെ. 273 00:25:31,739 --> 00:25:33,032 നിനക്ക് സെവനിനെ അറിയാല്ലോ. 274 00:25:33,032 --> 00:25:35,117 എപ്പോഴും ആരെങ്കിലും എന്തെങ്കിലും കുഴപ്പത്തിലായിരിക്കും. 275 00:25:35,201 --> 00:25:37,828 അതിനേക്കാൾ പ്രാധാന്യം ആർക്കാണ് വേണ്ടത്? 276 00:25:38,537 --> 00:25:41,999 എന്നാൽ നിനക്കു ആകാൻ ആഗ്രഹമുണ്ട്, അവൾക്ക് വേണ്ടി. 277 00:25:43,376 --> 00:25:48,297 അതെ,എനിക്ക് തോന്നുന്നു, അവൾ എന്നിൽ നിന്ന് കൂടുതൽ എന്തെല്ലോമോ പ്രതീക്ഷിക്കുന്നുവെന്ന്. 278 00:25:49,215 --> 00:25:50,841 ഇല്ല, നിനക്ക് മനസിലാകില്ല. 279 00:25:51,634 --> 00:25:54,178 ഞാൻ ഉദ്ദേശിച്ചത്, തീർച്ചയായും-- തീർച്ചയായും നിനക്ക് മനസ്സിലാക്കും. 280 00:25:54,262 --> 00:25:59,100 അത്രമാത്രമല്ല, ദിവസാവസാനം, നിങ്ങൾ രണ്ടുപേരും സ്വയം പര്യാപ്തരാണ്. 281 00:25:59,100 --> 00:26:01,185 നക്ഷത്രങ്ങൾക്കിടയിൽ സഞ്ചരിക്കുന്നതിൽ എനിക്ക് ഇഷ്ടമാണ്. 282 00:26:01,894 --> 00:26:04,313 നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടാറുണ്ടോ എന്ന് ഞാൻ ചിന്തിച്ചുപോകുകയാണ് . 283 00:26:08,943 --> 00:26:11,779 കേഡറ്റ് എൽനോർ. അസൈൻമെന്റ്: എക്സൽസിയർ. 284 00:26:13,364 --> 00:26:14,365 എൽനോർ. 285 00:26:15,616 --> 00:26:18,536 അഡ്മിറൽ പിക്കാർഡ്. പോകുന്നതിന് മുമ്പ് നിങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. 286 00:26:18,536 --> 00:26:20,663 - ആവേശകരമായ നിമിഷങ്ങൾ. - അതെ. 287 00:26:20,663 --> 00:26:21,998 ഞാൻ വളരെ അതികം ആകാംക്ഷയിലാണ്. 288 00:26:23,124 --> 00:26:27,545 എന്റെ ആവേശം എന്നെ പഠനത്തിൽ നിന്ന് വ്യതിചലിപ്പിക്കുമോ എന്ന ആശങ്കയും എനിക്കുണ്ട്. 289 00:26:27,545 --> 00:26:28,963 ഇത് ഒരു വിരോധാഭാസമാണ്. 290 00:26:29,547 --> 00:26:33,592 നിങ്ങൾക്കറിയാമോ, ഈ പുസ്തകത്തിൽ വളരെ ഉചിതമായ ഒരു ഉദ്ധരണിയുണ്ട്. 291 00:26:33,676 --> 00:26:35,344 ഇത് സ്പോക്ക് തന്നെ എഴുതിയതാണ്... 292 00:26:35,428 --> 00:26:36,637 {\an8}ദി മെനി ആൻഡ് വൺ സ്പോക്ക് 293 00:26:36,721 --> 00:26:40,891 ഇതൊരു ഓർമ്മക്കുറിപ്പാണ് അവൻ നേരിട്ട വെല്ലുവിളികളുടെ... 294 00:26:40,975 --> 00:26:45,104 അദ്ദേഹം സ്റ്റാർഫ്ലീറ്റിലെ ആദ്യത്തെ വൾക്കൻ കേഡറ്റുകളിൽ ഒരാളായിരുന്നപ്പോൾ. 295 00:26:45,104 --> 00:26:51,694 "ആഹ്ലാദം അറിവിന്റെ ആഗിരണത്തെ വർദ്ധിപ്പിക്കുന്നു ." 296 00:26:52,403 --> 00:26:55,781 മറ്റൊരു രീതിയിൽ പറഞ്ഞാൽ, കുറച്ച് ജീവിതം ആസ്വദിക്കണം. 297 00:27:00,202 --> 00:27:01,787 ഇതെല്ലം എനിക്ക് വിലമതികതാണ്. 298 00:27:03,873 --> 00:27:05,374 പുസ്തകത്തിന് നന്ദി, അഡ്മിറൽ. 299 00:27:06,125 --> 00:27:08,294 പോയിക്കൊള്ളൂ, കേഡറ്റ്. 10 മിനിറ്റിനുള്ളിൽ യാത്രയാകുന്നതായിരിക്കും. 300 00:27:10,129 --> 00:27:14,008 കമാൻഡർ മസികേർ, പുറപ്പെടുന്നതിനായി എക്സൽസിയറിൽ റിപ്പോർട്ട് ചെയ്തു. 301 00:27:14,008 --> 00:27:15,426 അതേ കപ്പൽ തന്നെയാണോ? 302 00:27:15,426 --> 00:27:17,845 അവനെ നിങ്ങളുടെ സംരക്ഷണത്തിൽ താനെ സുക്ഷികുകയാണോ, അല്ലേ? 303 00:27:17,845 --> 00:27:22,016 അവന് തികഞ്ഞ ആത്മാർത്ഥതയാണ്, മിക്കവാറും നല്ല അടികിട്ടാൻ വഴിയുണ്ട്. 304 00:27:22,016 --> 00:27:24,602 അത്കൊണ്ട് മാത്രമാണ് ഞാൻ അവനെ സംരക്ഷിക്കുന്നത്. 305 00:27:24,602 --> 00:27:26,771 സത്യം പറഞ്ഞാൽ, എനിക്ക് അത് വളരെ നാലൊരു കാര്യമായി തോന്നാറുണ്ട്. 306 00:27:27,938 --> 00:27:31,067 ഓഫീസർമാരും കേഡറ്റുകളും പുറപ്പെടുന്നതിനായി അവരവരുടെ ഷിപ്പിലേക്ക് എത്തിച്ചേരേണ്ടതാണ്. 307 00:27:31,067 --> 00:27:32,651 അവർ എന്റെ പ്രിയപ്പെട്ട പാട്ട് പ്ലേ ചെയ്യുന്നു. 308 00:27:32,735 --> 00:27:34,236 നിങ്ങൾക്ക് സുരക്ഷിതമായ യാത്ര ആശംസിക്കുന്നു. 309 00:27:37,073 --> 00:27:38,157 അഡ്മിറൽ. 310 00:27:38,157 --> 00:27:39,325 കമാൻഡർ. 311 00:27:49,794 --> 00:27:53,422 യു.എസ്.എസ്. സ്റ്റാർഗേസർ എൻ.സി.സി-2893 312 00:28:20,366 --> 00:28:23,119 ലെഫ്റ്റനന്റ് ഉർട്ടേൺ, ഞാൻ എന്താണ് ഈ കാണുന്നത്? 313 00:28:23,119 --> 00:28:26,664 സ്പേഷ്യൽ അനോമലിയാണ് , ക്യാപ്റ്റൻ. ചെറിയ ടാക്കിയോൺ ലെവലുകൾ പക്ഷേ ഒന്നും നിർണായകമല്ല., 314 00:28:26,664 --> 00:28:28,707 തൽക്കാലം, ഏലാം സ്ഥിരതയുള്ളതായി കാണപ്പെടുന്നു. 315 00:28:29,208 --> 00:28:32,211 സ്പേസ്-ടൈം റെൻഡിംഗിന്റെ ഫാബ്രിക് കണ്ടാൽ "സ്ഥിരതയുണ്ടെന്ന് " തോന്നുന്നില്ല. 316 00:28:33,212 --> 00:28:34,713 ക്യാപ്റ്റൻ റിയോസ്, നമ്മൾ അഭിനദിക്കപ്പെടുകയാണ്. 317 00:28:34,797 --> 00:28:35,923 ഓൺ സ്ക്രീൻ 318 00:28:39,885 --> 00:28:41,053 നീ എന്താണ് ഇവിടെ ചെയുന്നത്? 319 00:28:41,137 --> 00:28:42,763 അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്. 320 00:28:44,682 --> 00:28:47,184 എന്റെ ഷിപ്പിനെ നീ എന്താണ് ചെയ്തത്? 321 00:28:47,268 --> 00:28:48,727 തിരുത്: എന്റെ കപ്പൽ. 322 00:28:48,811 --> 00:28:50,187 അവളെ നനയി നോക്കണം എന്നല്ലേ പറഞ്ഞേ. 323 00:28:50,271 --> 00:28:52,606 പകരം, മറ്റുള്ളവരെ സഹായിക്കാൻ അവളെ ഞാൻ ഉപയോഗിച്ചു, 324 00:28:52,690 --> 00:28:55,401 എന്റെ ജോലിയിൽ ഇടയ്ക്കിടെ അത് കുറച്ച് അക്രമാസക്തമായേക്കാം. 325 00:28:55,401 --> 00:28:57,069 കൂടാതെ, കുറച്ച് ചളുക്കുകൾ അവളെ കൂടുതൽ മനോഹാരിയാകുന്നു. 326 00:28:57,153 --> 00:28:58,362 ഹായ്, സെവൻ! 327 00:29:01,031 --> 00:29:02,199 ലെഫ്റ്റനന്റ് സിംഗ്? 328 00:29:02,283 --> 00:29:04,827 അനോമലിയിൽ നിന്നാണ് സിഗ്നൽ ഉത്ഭവിക്കുന്നത്, ക്യാപ്റ്റൻ. 329 00:29:05,953 --> 00:29:07,204 ഏതെങ്കിലും മെസ്സേജാണോ? 330 00:29:07,288 --> 00:29:09,540 യൂണിവേഴ്സൽ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് നോക്കാം. 331 00:29:09,540 --> 00:29:11,333 മെസ്സേജ് വ്യക്തമല്ല, സർ. 332 00:29:11,417 --> 00:29:12,501 അജ്ഞാത ഭാഷ. 333 00:29:12,585 --> 00:29:15,087 - ഹലോ ഇങ്ങനെയും പറയുമോ. - ഇത് ഞാൻ കൈകാര്യം ചെയ്യാം. 334 00:29:18,841 --> 00:29:22,136 ഓഹ് ക്ഷമിക്കണം. ക്യാപ്റ്റൻ, ഞാൻ ചെയ്യട്ടെ? 335 00:29:23,679 --> 00:29:24,763 ക്യാപ്റ്റൻ? 336 00:29:24,847 --> 00:29:27,475 ലെഫ്റ്റനന്റ്, എന്നെ വിശ്വസിക്കൂ. ഇത് ഒഴുവാക്കുന്നതായിരിക്കും നല്ലത്. 337 00:29:31,645 --> 00:29:34,982 വേവ് സിഗ്നൽ രൂപത്തിൽ കാണിക്കുന്നു. ചിതറിക്കിടക്കുന്നു, അരാജകത്വമുണ്ട്. 338 00:29:34,982 --> 00:29:36,484 വിശകലനം ചെയ്യുന്നു. 339 00:29:38,152 --> 00:29:40,488 ഭാഷയല്ല. ഭാഷകൾ, ബഹുവചനം. 340 00:29:40,488 --> 00:29:42,490 ഡസൻ കണക്കിന്. ഒന്നിനു മേലെ ഒന്നായി. 341 00:29:43,240 --> 00:29:44,450 അവ പറയുന്നത്... 342 00:29:45,618 --> 00:29:46,827 അല്ല യാചിക്കുകയാണ് ... 343 00:29:47,578 --> 00:29:51,165 ആഗ്നസ്, അവ എന്താണ് പറയുന്നത്? 344 00:29:52,333 --> 00:29:53,667 അവ പറയുന്നത് " ഞങ്ങളെ സഹായിക്കൂ" എന്നാണ്. 345 00:29:55,669 --> 00:29:59,507 "ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്." 346 00:30:00,257 --> 00:30:02,593 "ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്." 347 00:30:07,932 --> 00:30:11,602 {\an8}ലോസ് ഏഞ്ചലസ് 348 00:30:18,067 --> 00:30:19,777 ഗ്രേറ്റർ ലോസ് ഏഞ്ചൽസ് നഗരം ചരിത്രപരമായ സൈറ്റ് 349 00:30:19,777 --> 00:30:22,279 ഫോർവേഡ് അവന്യൂ ചരിത്രപരമായ ജില്ല 350 00:30:57,815 --> 00:30:59,733 എനിക്ക് ഒരു ചായ വേണം. 351 00:30:59,817 --> 00:31:01,277 ഏൾ ഗ്രേ. 352 00:31:01,277 --> 00:31:02,778 നല്ല ചൂടുളത്. 353 00:31:02,778 --> 00:31:04,613 കുറച്ചുകുടി കടുപ്പം കൂടിയതെങ്ങെങ്കിലും 354 00:31:08,909 --> 00:31:10,452 ക്യാപ്റ്റൻ പിക്കാർഡ്. 355 00:31:11,203 --> 00:31:12,580 അഡ്മിറൽ. 356 00:31:13,497 --> 00:31:15,457 എക്സ്ക്യൂസ് മീ. അഡ്മിറൽ. 357 00:31:16,584 --> 00:31:18,460 നിങ്ങൾ എപ്പോഴും എനിക്ക് ക്യാപ്റ്റൻ ആയിരിക്കും. 358 00:31:22,715 --> 00:31:24,550 ഹലോ, ഗയ്നാൻ. 359 00:31:24,550 --> 00:31:27,469 - നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം. - നീയും. 360 00:31:29,888 --> 00:31:32,975 ഇത് നിൻ്റെ സ്വകാര്യ റിസർവിനുള്ളതാണ്. 361 00:31:34,685 --> 00:31:37,688 നമ്മൾ രണ്ടുപേർക്കും ഒരുപാട് സെഞ്ചുറിസ് പഴമുള്ളവരല്ലേ, 362 00:31:37,688 --> 00:31:41,150 ഈ വയസിൽ ഇനി എന്ത് റിസേർവ് ചെയ്യാനാ. 363 00:31:42,192 --> 00:31:46,822 അതിന്, ഞങ്ങൾ എൽ-ഓറിയൻസിന് വളരെ പത്തുകയെ പ്രായമാകാറുള്ളു. 364 00:31:46,822 --> 00:31:48,907 അതും ഞങ്ങൾ വിചാരിച്ചാൽ മാത്രം. 365 00:31:49,700 --> 00:31:55,748 ഇപ്പോളാണ് ഞാൻ ശ്രദ്ധിക്കുന്നത്, മനുഷ്യർക്ക് മരണത്തെക്കുറിച്ച് ഓർമിപ്പിക്കുന്നത് ഒട്ടും ഇഷ്ടമല്ല . 366 00:31:55,748 --> 00:31:58,125 അത്കൊണ്ട്, ഞാൻ-- ഞാൻ അത് കണ്ടില്ലെന്ന് വിചാരിക്കും. 367 00:31:59,251 --> 00:32:01,170 വളരെ നന്ദി! 368 00:32:02,880 --> 00:32:07,384 പഴയ കാലത്തെ കുറിച്ച ഓർമ്മപ്പെടുത്താനാണ് നിങ്ങൾ ഇവിടെ വന്നതെന്ന് ഞാൻ വിചാരിക്കുന്നില്ല. 369 00:32:07,468 --> 00:32:10,721 പുതിയവയാണ് നിങ്ങളെ വിഷമിപ്പിക്കുന്നത് എന്ന് തോന്നുന്നു. 370 00:32:13,766 --> 00:32:14,767 എന്ത് പറ്റി ? 371 00:32:14,767 --> 00:32:17,311 എനിക്ക് പ്രിയപ്പെട്ട ഒരു പഴയ സുഹൃത്തിനെ ഓർക്കാൻ പാടില്ലേ? 372 00:32:17,311 --> 00:32:19,313 ഓർക്കാം, പക്ഷേ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ 373 00:32:19,313 --> 00:32:22,399 നിങ്ങളുടെ കൂടെ, നിങ്ങൾ ഈ ഫെഡറേഷൻ ഡിപ്ലോമസി ഡിസാസ്റ്റെർസ് നാവിഗേറ്റ് ചെയ്യുമ്പോൾ. 374 00:32:22,483 --> 00:32:25,736 നിങ്ങൾ ഗാലക്സി തറേറ്റുകൾ നേരിടുന്നത്ത് ഞാൻ കണ്ടിട്ടുണ്ട്. 375 00:32:25,736 --> 00:32:29,657 ഞങ്ങൾ ഒരുമിച്ച് പ്രപഞ്ചങ്ങൾ ചുറ്റിയിരിക്കുന്നു. 376 00:32:30,407 --> 00:32:34,411 പക്ഷെ പറയാതെ വയ്യാ, ഞാൻ നിങ്ങളെ ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. 377 00:32:38,999 --> 00:32:40,584 ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്ന. 378 00:32:40,668 --> 00:32:45,047 നീ ഇങ്ങനെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, എന്തോ കുഴപ്പമുണ്ട്. 379 00:32:45,047 --> 00:32:47,966 ഇത്, കോളാം, പക്ഷെ ഇത് മതിയാകുമെന്ന് തോന്നുന്നില്ല. 380 00:32:48,050 --> 00:32:50,302 ടോപ്പ് ഷെൽഫോ അതോ ഹൂച്ചോ? 381 00:32:50,969 --> 00:32:52,388 ഹൂച്ച്, തന്നെ ആയിക്കോട്ടെ. 382 00:32:53,013 --> 00:32:55,015 സൗരിയൻ ബ്രാണ്ടി തന്നെയായിക്കോട്ടെ. 383 00:32:56,392 --> 00:32:57,393 വരൂ. 384 00:33:00,270 --> 00:33:02,898 ഞാൻ മുമ്പ് പ്രണയിച്ചിട്ടില്ല എന്നല്ല. 385 00:33:02,898 --> 00:33:04,108 ഉണ്ട്. 386 00:33:05,401 --> 00:33:07,403 ചിലപ്പോളൊക്കെ, വളരെ അഗാധമായി. 387 00:33:08,070 --> 00:33:11,657 അതെ, എപ്പോഴും താത്കാലികം മാത്രമുള്ളവരുമായി. 388 00:33:11,657 --> 00:33:13,325 അല്ല, അത് പൂർണ്ണമായും ശരിയല്ല. 389 00:33:13,409 --> 00:33:16,704 പിന്നീട് ഇവയെ പറ്റിയൊന്നും ഭയപ്പെടേണ്ടതില്ലലോ. 390 00:33:17,621 --> 00:33:20,082 ഞാൻ ഭയപ്പെടുന്നൊരാളാണെന്ന് തോന്നുന്നുണ്ടോ? 391 00:33:20,082 --> 00:33:21,375 ഏയ്, ഇല്ല. 392 00:33:21,375 --> 00:33:24,837 നിങ്ങൾ ഒരുപാട് ധീരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയാം 393 00:33:24,837 --> 00:33:26,171 അങ്ങനേം പറയാം. 394 00:33:26,880 --> 00:33:28,257 ഒരുപാട് വൈകിപ്പോയി. 395 00:33:28,257 --> 00:33:31,176 അതൊക്കെ പോയിട്ട് ഒരുപാട് നാളായി. 396 00:33:32,720 --> 00:33:34,221 ഞാൻ കണ്ടുനിൽക്കേ. 397 00:33:35,931 --> 00:33:37,850 ഷൗണ്- ലൂക്, നിങ്ങൾ വെറുതെ ഓരോന്ന് പറയുകയാണ്. 398 00:33:38,726 --> 00:33:40,185 - എക്സ്ക്യൂസ് മീ? - യസ്. 399 00:33:40,269 --> 00:33:41,562 ഇനിയും വൈകിയിട്ടില്ല. 400 00:33:41,562 --> 00:33:45,357 പ്രശ്നം സമയമല്ല. പ്രശ്നം നീയാണ്. 401 00:33:46,316 --> 00:33:50,529 സംസാരിക്കുന്നത് കേട്ടാൽ തോന്നും നിങ്ങൾ പ്രണയത്തെ ഗൗരവമായി എടുത്തിരുന്നുവെന്ന്. 402 00:33:51,739 --> 00:33:54,783 എന്നാൽ ശെരിക്കും നുറുങ്ങിയത് 403 00:33:54,867 --> 00:33:55,993 നിങ്ങളുടെ എല്ലുകൾ മാത്രമാണ്. 404 00:33:55,993 --> 00:33:59,288 നിങ്ങൾ അപകടത്തിലാക്കിയ ഒരേയൊരു കാര്യം നിങ്ങളുടെ ജീവൻ മാത്രമാണ്. 405 00:33:59,288 --> 00:34:01,832 അതൊരു ചെറിയ നഷ്ടമല്ല. 406 00:34:01,832 --> 00:34:04,376 മരിക്കുന്നതിനേക്കാൾ മോശമായത് മാറ്റ് പലതുമുണ്ട് . 407 00:34:04,460 --> 00:34:06,462 അത് മറ്റാരെക്കാളും നന്നായി നിനക്കറിയാം. 408 00:34:10,340 --> 00:34:13,510 നിങ്ങൾ ഒറ്റക്കായിട്ട് ഇപ്പോൾ ഒരു സെഞ്ചൂറിക്കും അധികമാകുന്നു. 409 00:34:13,594 --> 00:34:15,345 എന്ത്കൊണ്ടാണ്? എന്താണ് നിങ്ങളെ തടഞ്ഞുനിർത്തുന്നത്? 410 00:34:18,682 --> 00:34:22,895 എന്തുകൊണ്ടാണ് നിങ്ങൾ ആദ്യം നക്ഷത്രങ്ങളിലേക്ക് പോകാൻ തീരുമാനിച്ചത്? 411 00:34:22,895 --> 00:34:25,731 നമ്മൾ ഇത് പലതവണ ചർച്ച ചെയ്തിട്ടുള്ളതാണ്. 412 00:34:26,440 --> 00:34:29,651 പര്യവേക്ഷണം ചെയ്യാൻ, പുതിയ നാഗരികതകളെ കണ്ടുപിടിക്കാൻ-- 413 00:34:29,735 --> 00:34:32,488 ഷൗണ്- ലൂക്, എനിക്ക് നിങ്ങളെ അറിയുന്നത് മുതൽ, 414 00:34:32,488 --> 00:34:34,948 നിങ്ങൾ പോകാൻ മടിക്കുന്ന ഒരേ ഒരു സ്ഥലം, 415 00:34:35,032 --> 00:34:40,454 അത് മാംസവും രക്തവും അല്ലെങ്കിൽ കൃത്രിമ സിന്തറ്റിക് ആണെകിൽ പോലും, നീ പോകൻ മടിക്കുന്നത് ഇവിടെയാണ്. 416 00:34:47,294 --> 00:34:52,382 ഞാനും നീയും ഇതുവരെ സംസാരിച്ചിട്ടില്ലാത്തതെന്താണ് അവിടെ സംഭവിച്ചത്? 417 00:35:04,812 --> 00:35:06,063 എന്നാൽ ശരി. 418 00:35:07,147 --> 00:35:08,232 എനിക്ക് മനസിലായി. 419 00:35:09,691 --> 00:35:15,781 നിങ്ങളുടെ ഉത്തരങ്ങൾ ഒരിക്കലും ഈ നക്ഷത്രങ്ങളിൽ ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാകില്ല. 420 00:35:18,200 --> 00:35:21,829 കൂടാതെ, നമ്മുക്ക് കുടിക്കാം. 421 00:35:24,998 --> 00:35:29,545 കാരണം അന്തിമമായ ഒരു അതിർത്തി ഇനിയും വരാനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 422 00:35:45,477 --> 00:35:50,941 നിങ്ങളെ ശല്യപ്പെടുത്തിയതിൽ ഖേദിക്കുന്നു, ഷൗണ്- ലൂക് പക്ഷേ ഇതൊരു സെൻസിറ്റീവായ കാര്യമാണ്. 423 00:35:50,941 --> 00:35:52,568 കാര്യം എന്താണ്, സാലി. 424 00:35:52,568 --> 00:35:54,987 ദയവായി ശാന്തനാകു. 425 00:35:58,073 --> 00:36:01,159 ബഹിരാകാശത്ത് അദ്വിതീയമായ എന്തോന്ന് ഞാൻ കണ്ടെത്തി. 426 00:36:01,243 --> 00:36:04,538 അതിനെ കുറിച്ച നിങ്ങളുടെ വൈദഗ്ദ്ധ്യം നേരിട്ടറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 427 00:36:07,207 --> 00:36:08,917 എല്ലാ ബഹുമാനത്തോടെയും, അഡ്മിറൽ, 428 00:36:09,001 --> 00:36:12,462 എന്നെക്കാൾ മികച്ച യോഗ്യതയുള്ള ഡസൻ കണക്കിന് ആളുകൾ ഇവിടെ ഉണ്ടായിരിക്കും. 429 00:36:16,466 --> 00:36:22,222 ഇവന്റ് ഹൊറൈസൺ അഡ്ലർ-ലാസ്കി ടെമ്പറൽ റേഡിയേഷനിൽ വൻ വർദ്ധനവിന് ഉണ്ടാക്കിയിട്ടുണ്ട്. 430 00:36:22,306 --> 00:36:25,309 അതിന് ശേഷം, അത് സംഭവിച്ചു... 431 00:36:26,602 --> 00:36:29,146 പ്രക്ഷേപണം ചെയ്യാൻ മാത്രം... 432 00:36:32,524 --> 00:36:34,192 ഇത് തുടങ്ങുന്നത് ഇങ്ങനെയാണ്. 433 00:36:34,860 --> 00:36:36,862 ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്. 434 00:36:38,363 --> 00:36:40,741 ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്. 435 00:36:42,993 --> 00:36:44,953 ഞങ്ങളെ സഹായിക്കൂ, പിക്കാർഡ്. 436 00:36:45,704 --> 00:36:47,539 "അത് എങ്ങനെ ആരംഭിച്ചു", എന്നല്ലേ നിങ്ങൾ പറഞ്ഞത്. 437 00:36:47,623 --> 00:36:51,752 ഈ മെസ്സഗജിൻ്റെ ബകി ആർട്ടിക്കിൾ 15-ലുണ്ട്. 438 00:36:51,752 --> 00:36:52,920 ആർട്ടിക്കിൾ 15? 439 00:36:52,920 --> 00:36:55,672 ഫെഡറേഷനിൽ ചേരാനുള്ള അഭ്യർത്ഥന? 440 00:36:55,756 --> 00:37:00,802 സ്പേസ്-ടൈമിൽ ഒരു ദ്വാരം തുറക്കാനും അടയ്ക്കാനും കഴിയുന്ന ഒരു അജ്ഞാത സ്ഥാപനം 441 00:37:00,886 --> 00:37:03,263 ഫെഡറേഷനിൽ ചേരാൻ ആഗ്രഹിക്കുന്നു. 442 00:37:03,347 --> 00:37:07,100 കൂടാതെ, അതിനെക്കുറിച്ച് അവർ നിങ്ങളോട് മാത്രമേ സംസാരിക്കൂ. 443 00:37:44,304 --> 00:37:45,430 ഷൗണ്- ലൂക്? 444 00:38:16,962 --> 00:38:20,924 ഓ, ഇതൊരു അപ്രതീക്ഷിത കണ്ടുമുട്ടലാണ്. 445 00:38:21,008 --> 00:38:23,427 തീർച്ചയായും. ഡോക്ടർ ജുറാറ്റിയും ഇവിടെയുണ്ട്. 446 00:38:27,139 --> 00:38:28,181 അത് അഡ്മിറൽ പിക്കാർഡ് ആണ്. 447 00:38:28,765 --> 00:38:30,183 നിങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. 448 00:38:31,309 --> 00:38:33,645 അതെ, സ്റ്റാർഗേസർ ആയിരുന്നു എന്റെ ആദ്യ കമാൻഡ്. 449 00:38:33,729 --> 00:38:36,648 അല്ല, ഈ സ്റ്റാർഗേസർ അല്ല, 450 00:38:37,482 --> 00:38:41,153 പക്ഷെ ഇവിടെ ഇങ്ങനെ നിൽകുമ്പോൾ... 451 00:38:42,696 --> 00:38:46,241 എന്റെ ജീവിതം പൂർണ്ണതയ്യിൽ എത്തിയത് പോലെ തോന്നുന്നു. 452 00:38:48,577 --> 00:38:50,954 ഇതൊരു അത്ഭുതകരമായ ഷിപ്പാണ്. 453 00:38:52,998 --> 00:38:54,207 നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലേ? 454 00:38:56,752 --> 00:38:59,629 ഒരു ആധുനിക ഷിപ്പുകളിൽ ആദ്യത്തേതാണ് സ്റ്റാർഗേസർ. 455 00:38:59,713 --> 00:39:04,676 ബോർഗ് ക്യൂബ് ആർട്ടിഫാക്റ്റിനെക്കുറിച്ചുള്ള ഗവേഷണത്തിൽ ഉരുതിഞ്ഞവയാണ് ഉപയോഗിചിരിക്കുന്നത്. 456 00:39:04,760 --> 00:39:07,012 അതെ, തീർച്ചയായും. അത് ശരിയാണ്. 457 00:39:07,012 --> 00:39:09,389 ബോർഗിനെ ഭയപ്പെടുന്ന പലരും ഇപ്പോഴും സ്റ്റാർഫ്ലീറ്റിൽ ഉണ്ട്, 458 00:39:09,473 --> 00:39:12,768 എന്റെ സാന്നിധ്യം 459 00:39:12,768 --> 00:39:17,689 ചരിത്രപരമായ പിരിമുറുക്കങ്ങൾ വർധിപ്പിക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു. 460 00:39:27,699 --> 00:39:29,618 അഡ്മിറൽ ബ്രിഡ്ജിൽ. 461 00:39:33,872 --> 00:39:34,998 ക്രിസ്. 462 00:39:35,749 --> 00:39:37,084 നിന്നെ കണ്ടതിൽ വളരെ സന്തോഷം. 463 00:39:37,084 --> 00:39:38,418 നിങ്ങളെയും. 464 00:39:40,045 --> 00:39:41,338 സ്റ്റാർഗേസറിലേക്ക് സ്വാഗതം. 465 00:39:42,422 --> 00:39:43,673 നന്ദി. 466 00:39:44,800 --> 00:39:46,051 ദയവായി വിശ്രമിക്കൂ. 467 00:39:50,764 --> 00:39:52,099 അത് പിന്നെ 468 00:39:54,518 --> 00:39:57,813 ഇത് തീർച്ചയായും എന്റെ സ്റ്റാർഗേസറിനേക്കാൾ ആകർഷകമാണ്. 469 00:39:58,438 --> 00:40:03,276 ഈ പുനർനിർമ്മാണങ്ങൾ പഴകുമ്പോൾ, ഇവ വീണ്ടും ചെറുപ്പമായി കാണപ്പെടുന്നു, 470 00:40:04,361 --> 00:40:07,114 അതെ, മിസ്റ്റർ, നിങ്ങൾ തികച്ചും പോസിറ്റോണിക് ആണെന്ന് ഞാൻ വിശ്വസിക്കുന്നു. 471 00:40:07,114 --> 00:40:10,242 ആഗ്നസ്, നിങ്ങളെ കാണാൻ കഴിഞ്ഞതിൽ വളരെ ഏറെ സന്തോഷമുണ്ട്. 472 00:40:10,242 --> 00:40:12,410 സാഹചര്യങ്ങൾ അനുകൂലമാണ്. 473 00:40:13,411 --> 00:40:16,248 - സ്റ്റാറ്റസ്. - തന്ത്രപരമായ, മെച്ചപ്പെടുത്തലുകൾ. 474 00:40:23,004 --> 00:40:29,177 ശരി, അവർക്ക് എന്നോട് വ്യക്തിപരമായി മറ്റെന്തെങ്കിലും പറയാനുണ്ടോ എന്ന് നോക്കാം. 475 00:40:29,261 --> 00:40:32,139 - ഞാൻ ഒന്ന് ശ്രമിക്കട്ടെ, ക്യാപ്റ്റൻ? - പിന്നെന്താ. 476 00:40:32,139 --> 00:40:35,142 ലെഫ്റ്റനന്റ്, എല്ലാ ഹെയ്ലിംഗ് ഫ്രീക്വൻസികളാണ്. 477 00:40:36,935 --> 00:40:41,439 നിങ്ങളുടെ അഭ്യർത്ഥനയോട് പ്രതികരിക്കുന്നത്, ഇത് അഡ്മിറൽ ഷൗണ്- ലൂക് പിക്കാർഡാണ്. 478 00:40:52,242 --> 00:40:54,911 ആവർത്തിക്കുന്നു, ഇത് അഡ്മിറൽ ഷൗണ്- ലൂക്-- 479 00:40:54,995 --> 00:40:56,329 പിക്കാർഡ്. 480 00:41:03,378 --> 00:41:05,046 പിക്കാർഡ് 481 00:41:05,130 --> 00:41:07,215 ബോർഡിലുടനീളം ഊർജ്ജം കുതിച്ച് ഉയരുന്നു. 482 00:41:07,299 --> 00:41:09,801 - എന്തോ വരുണ്ട്. - എനിക്ക് കാണാൻ കഴിയുന്നുണ്ട്. 483 00:41:09,885 --> 00:41:11,178 റെഡ് അലർട്ട് 484 00:41:11,178 --> 00:41:14,097 ഹെൽം, പുറകോട്ട് മാറു. ഞങ്ങൾക്ക് കുറച്ച് സ്ഥലം തരു. 485 00:41:52,969 --> 00:41:54,095 സെവൻ. 486 00:41:56,640 --> 00:41:57,849 പറയു, അഡ്മിറൽ. 487 00:41:59,517 --> 00:42:01,019 ആ ഷിപ്പൊരു ബോർഗാണ്. 488 00:42:20,830 --> 00:42:22,540 സ്റ്റാർഗേസർ, ഇത് കമാൻഡർ മസികേറാണ് . 489 00:42:22,624 --> 00:42:24,751 സഹായിക്കാൻ തയ്യാറായി എക്സെൽസിയോറ നിൽക്കുന്നു. 490 00:42:24,751 --> 00:42:26,378 നിങ്ങൾ അവിടെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം, റാഫ്. 491 00:42:27,754 --> 00:42:30,840 ആതേ, അഡ്മിറൽ, പക്ഷെ ഞങ്ങൾ ഇപ്പോൾ അപകടത്തിന്റെ തൊട്ടടുത്താണ്. 492 00:42:30,924 --> 00:42:34,302 നിങ്ങൾ റാങ്കിംഗ് ഓഫീസറാണ്, അവർക്ക് നിങ്ങളെയാണ് വേണ്ടത്. 493 00:42:34,386 --> 00:42:37,013 നമ്മൾ ഇപ്പോ ഏതെങ്കിലും ചെയ്തില്ലെങ്കിൽ അവർ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. 494 00:42:37,097 --> 00:42:38,515 അപ്പോൾ, നമ്മൾ എന്താണ് ചെയ്യേണ്ടത്? 495 00:42:39,808 --> 00:42:41,434 എനിക്കറിയില്ല. 496 00:42:42,102 --> 00:42:44,104 അത്, അവിടെ, 497 00:42:44,104 --> 00:42:50,026 നമ്മളുടെ ചരിത്രം വഴിമാറുന്ന ഒരു ഘട്ടമായിരിക്കാം. 498 00:42:51,069 --> 00:42:56,032 പിക്കാർഡ്, ബോർഗ് നശിപ്പിക്കും, അവർ കൈയേറും. 499 00:42:56,116 --> 00:42:58,493 കൈയേറിക്കോട്ടെ എന്ന അവർ ഒരിക്കലും ചോദിക്കില്ല. 500 00:42:59,828 --> 00:43:01,246 ഡോക്ടർ ജുറാറ്റി? 501 00:43:02,831 --> 00:43:04,708 ജാഗ്രത ആവശ്യമാണെന്ന് ഞാൻ കരുതുന്നു. 502 00:43:04,708 --> 00:43:07,377 ഇത് വളരെ അദ്വിതീയമാണ്. 503 00:43:08,003 --> 00:43:10,839 നമുക്കറിയാവുന്ന ബോർഗ് ഫലപ്രദമായി നശിപ്പിക്കപ്പെ,ട്ടിരിക്കുന്നു, 504 00:43:10,839 --> 00:43:12,299 പക്ഷെ ഇനി ശരിക്കും പ്രവർത്തിക്കില്ല. 505 00:43:12,299 --> 00:43:14,634 അപ്പോൾ അവർ തന്ത്രങ്ങൾ മാറ്റിയത് ന്യായമല്ലേ? 506 00:43:14,718 --> 00:43:16,094 തികച്ചും. 507 00:43:16,094 --> 00:43:20,932 ആവശ്യമായ ഏത് മാർഗത്തിലൂടെയും വിജയം, ശക്തിയുടെ അഭാവത്തിൽ വഞ്ചന. 508 00:43:21,016 --> 00:43:23,643 ഒരുപക്ഷേ നമ്മൾ നമ്മളുടെ സഖ്യകക്ഷികളിൽ ഒരാളെ തന്നെ കൊന്നേക്കാം. 509 00:43:23,727 --> 00:43:25,228 ഫെഡറേഷൻ എപ്പോഴെങ്കിലും അറിഞ്ഞേക്കാം. 510 00:43:25,312 --> 00:43:26,730 കൃത്യമായി. 511 00:43:28,106 --> 00:43:30,483 ഞാൻ എന്താണി കേൾക്കുന്നത്? 512 00:43:30,567 --> 00:43:33,695 ബോർഗ് പല വംശങ്ങളെയും തുടച്ചുനീക്കിയിട്ടുണ്ട്, 513 00:43:33,695 --> 00:43:36,156 എന്റെ മാതാപിതാക്കളുൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളെ അവർ കൊന്നിട്ടുണ്ട്. 514 00:43:36,156 --> 00:43:39,034 - അതില്ലേറെ ആൾക്കാരെ കീഴടക്കിയിട്ടുണ്ട്. - അതെ, എനിക്ക് മനസ്സിലായി-- 515 00:43:39,034 --> 00:43:40,952 ഇത് കഠിനമാണെന്ന് എനിക്കറിയാം, പക്ഷെ ഞാൻ പറയുന്നതൊന്ന് കേൾക്കൂ. 516 00:43:41,036 --> 00:43:43,288 ഞാൻ പറയുന്നത് തെറ്റാണെങ്കിൽ, നമ്മൾ ഒരുമിച്ച് ഒരു ബോർഗ് ഷിപ്പ് നശിപ്പിക്കും, 517 00:43:43,288 --> 00:43:45,582 പക്ഷെ ഞാൻ പറയുന്നത് ശരിയാണെങ്കിൽ നമ്മൾ ഒന്നും ചെയ്യില്ല, 518 00:43:46,333 --> 00:43:49,919 അങ്ങനെയാണെകിൽ ഇന്ന് ഫെഡറേഷന്റെ അവസാനത്തിന്റെ തുടക്കമാണ്. 519 00:43:55,216 --> 00:43:56,843 ക്യാപ്റ്റൻ റിയോസ്, ബ്രിഡ്ജിലേക്ക് വരേണ്ടതാണ്. 520 00:44:00,805 --> 00:44:02,390 സർ, അവർ എത്തിച്ചേർന്നിരിക്കുന്നു. 521 00:44:02,474 --> 00:44:03,600 നമുക്ക് ഇതൊന്നു കേൾക്കാം. 522 00:44:03,600 --> 00:44:05,643 ഇനി സമയമില്ല. 523 00:44:05,727 --> 00:44:10,315 ഞങ്ങൾ പിക്കാർഡുമായി മാത്രം ചർച്ചകൾ ആരംഭിക്കുകയുള്ളു. 524 00:44:10,315 --> 00:44:12,692 അത് എങ്ങനെ വേണമെന്നാണ് നിങ്ങൾ ഉദേശിക്കുന്നത്? 525 00:44:12,776 --> 00:44:15,236 ഞങ്ങൾ ഒരു ദൂതനെ അയക്കാം. 526 00:44:15,320 --> 00:44:18,073 ഞങ്ങൾ ഞങ്ങളുടെ രാജ്ഞിയെ അയക്കാം. 527 00:44:21,034 --> 00:44:23,870 ഞാൻ അവരെ ഒരിക്കലും ഈ ഷിപ്പിൽ കയറാൻ സമ്മതിക്കില്ല. 528 00:44:26,081 --> 00:44:27,540 ഫ്ലീറ്റ്-വൈഡ് ബ്രോഡ്കാസ്റ്റ് ചെയ്യൂ. 529 00:44:27,624 --> 00:44:29,667 - ഷീൽഡുകൾ ഒരുക്കു. - ശരി, ക്യാപ്റ്റൻ. 530 00:44:50,146 --> 00:44:52,649 സർ, ഒരു ഇൻകമിംഗ് ട്രാൻസ്പോർട്ട് സിഗ്നൽ വരുണ്ട്. 531 00:44:52,649 --> 00:44:54,567 സിഗ്നൽ സ്കാൻ ചെയ്തതിൽ ഒരൊറ്റ ജീവൻ മാത്രമേ കാണുന്നുള്ളൂ. 532 00:44:54,651 --> 00:44:57,404 ബോർഗുമായി പൊരുത്തപ്പെടുന്ന ഓർഗാനിക് സിന്തറ്റിക് ഘടകങ്ങളാണ് കാണുന്നത്. 533 00:44:59,406 --> 00:45:00,740 ക്യാപ്റ്റൻ, പ്രധിരോധിക്കട്ടെ? 534 00:45:00,824 --> 00:45:03,076 ഇപ്പോൾ അല്ലെ. അവർക്ക് നമ്മുടെ ഷീൽഡുകളേ മറികടക്കാനാകില്ല. 535 00:45:03,076 --> 00:45:05,203 രാജ്ഞി യഥാർത്ഥത്തിൽ വരുണ്ട്. 536 00:45:05,203 --> 00:45:08,248 റിയോസ്, വളരെ വൈകുന്നത് വരെ കാത്തിരിക്കേണ്ട. ഫയർ! 537 00:45:10,333 --> 00:45:11,960 ഒരു ചാനൽ തുറക്കു. 538 00:45:11,960 --> 00:45:14,045 ചാനൽ തുറന്നിരിക്കുന്നു, ക്യാപ്റ്റൻ. 539 00:45:14,129 --> 00:45:19,134 ബോർഗ് ഷിപ്പ്, ട്രാൻസ്പോർട് ശ്രമം നിർത്തേണ്ടതാണ്, അല്ലെങ്കിൽ നിങ്ങൾക്ക് നേരെ വെടിയുതുന്നതായിരിക്കും. 540 00:45:32,439 --> 00:45:34,941 സർ, രാഞ്ജിയുടെ ട്രാൻസ്പോർട്ട് സിഗ്നൽ നമ്മളുടെ ഷീൽഡ് തകർക്കുകയാണ്. 541 00:45:34,941 --> 00:45:37,360 - ഏത് ഡെക്ക്? - ഇവിടെ, സർ. ബ്രിഡ്ജിൽ. 542 00:45:38,278 --> 00:45:39,779 ഹാൻഡ് ഫേസറുകൾ തയ്യാറാക്കു! 543 00:45:39,863 --> 00:45:42,949 - മോഷേ, തയ്യാറെടുപ്പില്ലാതെ ഇടപെടരുത്. - ശരി, സർ. 544 00:45:42,949 --> 00:45:44,492 സുരക്ഷാ സംഘം, ബ്രിജിലെക്ക് എത്തുക. 545 00:45:47,412 --> 00:45:49,831 എല്ലാ സുരക്ഷാ ടീമുകളും, ഉടൻ തന്നെ ബ്രിഡ്ജിൽ റിപ്പോർട്ട് ചെയേണ്ടതാണ്. 546 00:46:14,647 --> 00:46:15,648 ഇത് പുതിയതാണെല്ലോ. 547 00:46:24,157 --> 00:46:26,868 ഞങ്ങൾ സമാധാനാമാണ് ആഗ്രഹിക്കുന്നു. 548 00:46:31,998 --> 00:46:36,544 പക്ഷെ, അതിനുമുന്നെ... 549 00:46:40,798 --> 00:46:41,799 എന്ത്? 550 00:46:42,509 --> 00:46:44,052 നിങ്ങൾക്ക് എന്താണ് വേണ്ടത്? 551 00:46:45,470 --> 00:46:46,638 അധികാരം. 552 00:47:26,344 --> 00:47:27,887 വെടിവെക്കൽ നിർത്തു! 553 00:47:30,473 --> 00:47:31,683 വെടിവെക്കൽ നിർത്തു! 554 00:47:35,311 --> 00:47:37,564 രാജ്ഞി അവരെ ബ്രമ്മിപ്പിക്കുകയാണ്, കൊല്ലുകയല്ല. 555 00:47:37,564 --> 00:47:39,315 വെടിവെക്കൽ നിർത്തു! 556 00:47:39,399 --> 00:47:41,985 ഐസോലീനിയർ ഫ്രാഗ്മെന്റേഷൻ കണ്ടെത്തിരിക്കുന്നു. 557 00:47:42,694 --> 00:47:44,112 കമ്മന്റിൽ അഴുമതിയോന്നുമില്ല. 558 00:47:49,617 --> 00:47:51,327 ബ്രിഡ്ജിന്റെ നിയന്ത്രണങ്ങൾ തിരിച്ചെടുക്കുന്ന. 559 00:47:55,623 --> 00:47:58,376 ബ്രിഡ്ജ് നിയന്ത്രണ റ്റിസ്റ്റർ ചെയ്യപ്പെടുന്നു - 20%. 560 00:48:07,260 --> 00:48:09,971 ബ്രിഡ്ജ് നിയന്ത്രണ റ്റിസ്റ്റർ ചെയ്യപ്പെടുന്നു - 40%. 561 00:48:10,847 --> 00:48:11,848 എന്താണ് സംഭവിക്കുന്നത്? 562 00:48:11,848 --> 00:48:14,350 അവൾ ആക്സസ് ചെയ്യുന്നു കപ്പലിലെ ബോർഗ് പരിഷ്ക്കരണങ്ങൾ! 563 00:48:14,434 --> 00:48:17,228 അവർ പൂർണ്ണമായ ആക്സസ് എടുത്തിരിക്കുന്നു, ആയുധങ്ങൾ, നാവിഗേഷൻ, എല്ലാം. 564 00:48:17,312 --> 00:48:18,396 അവർ ഷിപ്പിനെ സ്വാംശീകരിക്കുകയാണ്. 565 00:48:18,396 --> 00:48:22,025 നമ്മളുടെ ഷിപ്പ് മാത്രമല്ല, മുഴുവൻ ഷിപ്പുകളും. അവർ നമ്മളെ ഒരു കേന്ദ്രമായി ഉപയോഗിക്കുകയാണ്. 566 00:48:22,025 --> 00:48:25,820 നമ്മളുടെ ഷിപ്പുകളിൽ നിന്ന് അവർ എല്ലാ കമാൻഡ് കോഡുകളും എടുക്കുകയാണ്. 567 00:48:30,825 --> 00:48:34,454 ഫ്ലീറ്റിലേ എല്ലാ ഷിപ്പുകൾക്കും അറിയിപ്പ് കൊടുക്ക്. എല്ലാ ഷിപ്പും ബോർഗ് ഷിപ്പിന് നേരെ ആയുധം ഉയർത്തട്ടെ. 568 00:48:34,454 --> 00:48:36,623 അറിയിപ്പ് അയക്കാനാകുന്നില്ല. അവർ കോംസ് ലോക്ക് ചെയ്തിരിക്കുകയാണ്. 569 00:48:36,623 --> 00:48:40,168 അവർ 70%-- അല്ല, 75% വരെ കൈയേറിരിക്കുന്നു. 570 00:48:40,168 --> 00:48:41,753 നമ്മൾ ലോക്കായിപോകും. 571 00:48:41,753 --> 00:48:45,423 പിക്കാർഡ്, അവർക്ക് ഇനി ഒരു അർമാഡ കൊടുക്കാനാകില്ല. അത് നിങ്ങൾക്കറിയാം. 572 00:48:49,052 --> 00:48:51,721 80% സ്വാംശീകരിച്ചിരിക്കുന്നു. അവർക്ക് വേഗതയേറിരിക്കുന്നു. 573 00:48:52,388 --> 00:48:53,556 സമയം കഴിഞ്ഞിരിക്കുന്നു. 574 00:48:57,393 --> 00:48:59,020 85%! 575 00:48:59,020 --> 00:49:00,271 നമ്മുക് വേറെയൊന്നും ചെയ്യാനില്ല. 576 00:49:00,355 --> 00:49:04,025 കമ്പ്യൂട്ടർ, ഓട്ടോ ഡിസ്റ്റ്ക്ഷൻ ആക്റ്റിവെയ്റ്റ് ചെയ്യൂ. 577 00:49:04,025 --> 00:49:06,069 ഓട്ടോ ഡിസ്റ്റ്ക്ഷൻ ആക്റ്റിവെയ്റ്റ് ചെയ്തിരിക്കുന്നു. 578 00:49:06,069 --> 00:49:08,112 അന്തിമ കമാൻഡിനായി കാത്തിരിക്കുകയാണ്. 579 00:49:12,617 --> 00:49:14,035 അവർ 90% എത്തി! 580 00:49:14,035 --> 00:49:16,537 100ൽ എത്തിയാൽ നമുക്ക് സെല്ഫ് ഡിസ്ട്രക്റ്റ് ചെയ്യാനാകില്ല. 581 00:49:16,621 --> 00:49:18,122 പിക്കാർഡ്! 582 00:49:18,206 --> 00:49:19,207 ഓതറൈസേഷൻ. 583 00:49:19,207 --> 00:49:22,502 പിക്കാർഡ് 0-0-0, ഡിസ്ട്രക്റ്റ്, 0. 584 00:49:24,545 --> 00:49:28,883 എമർജൻസി ഡിസ്ട്രക്റ്റ് സിസ്റ്റം ഇപ്പോൾ സജീവമാണ്. 585 00:49:32,428 --> 00:49:36,099 ഷിപ്പ് നശിക്കാൻ ഇനി: പത്ത്, ഒമ്പത്... 586 00:49:36,099 --> 00:49:37,350 പിക്കാർഡ് 587 00:49:37,350 --> 00:49:43,606 എട്ട്, ഏഴ്, ആറ്, അഞ്ച്, നാല്... 588 00:49:43,690 --> 00:49:45,108 മുകളില്ലേക്ക് നോക്ക്. 589 00:49:45,108 --> 00:49:48,820 ...മൂന്ന്, രണ്ട്, ഒന്ന്. 590 00:51:54,070 --> 00:51:55,154 ലാരിസ്! 591 00:51:56,572 --> 00:51:59,700 സർ, നിങ്ങളുടെ രാവിലത്തെ ചായ വരാന്തയിൽ എത്തിച്ചാൽ മതിയോ? 592 00:51:59,784 --> 00:52:01,744 രാവിലെ സോളാർ ഷീൽഡുകൾ നന്നായി പ്രവർത്തിക്കുണ്ട്. 593 00:52:01,828 --> 00:52:03,079 ആകാശം മനോഹരമായി തെളിഞ്ഞിരിക്കുന്നു. 594 00:52:03,079 --> 00:52:05,373 - നീ ആരാണ്? - ഹാർവി, സർ. 595 00:52:05,373 --> 00:52:08,251 - നിങ്ങൾക്ക് അസുഖമൊന്നുമില്ലലോ? - ഇല്ല, ലാരിസ് എവിടെ? 596 00:52:09,210 --> 00:52:11,045 ലാറിസ്, ഒരു റൊമുലൻ പേരാണെല്ലോ, 597 00:52:11,045 --> 00:52:13,881 സംഭാഷണ ഇംഗ്ലീഷിൽ, ഏകദേശം "ഒരു പുതിയ ദിവസം" എന്ന് വിവർത്തനം ചെയ്യാം. 598 00:52:13,965 --> 00:52:16,425 അത്തരമൊരു പേരിനായി ഞാൻ മൈഗ്രന്റ് റോസ്റ്ററുകൾ പരിശോധിക്കട്ടെ? 599 00:52:16,509 --> 00:52:18,219 എന്താണ് ഇവിടെ സംഭവിക്കുന്നത്? 600 00:52:19,011 --> 00:52:21,138 ഒരു മികച്ച ചോദ്യം, ഷൗണ്- ലൂക്, 601 00:52:22,265 --> 00:52:23,975 മോൺ ക്യാപ്റ്റൻ. 602 00:52:23,975 --> 00:52:26,227 ഞാൻ നിന്നെ എത്രമാത്രം മിസ് ചെയ്തെന്നറിയാമോ. 603 00:52:26,227 --> 00:52:29,021 ഇല്ല, ഇല്ല, ഇല്ല, ഇല്ല. 604 00:52:30,231 --> 00:52:33,234 ഓ, ഞാൻ വിചാരിച്ചതിനെക്കാളും നിനക്കു അൽപ്പം പ്രായമുണ്ട്. 605 00:52:33,943 --> 00:52:35,111 ഞാൻ നിന്റെ ലെവെലിലേക്ക് എത്താം. 606 00:52:36,612 --> 00:52:38,656 ഇപ്പോ ശരിയായില്ലേ. 607 00:52:38,656 --> 00:52:39,949 ക്യൂ. 608 00:52:41,033 --> 00:52:43,119 ദൈവമേ ക്യു. 609 00:52:46,789 --> 00:52:50,001 അവസാനമായി നമ്മൾ കണ്ടപ്പോൾ ഞാൻ നിന്നോട് പറഞ്ഞത് ഓർക്കുന്നുണ്ടോ? 610 00:52:51,085 --> 00:52:54,922 "ട്രയൽ ഒരിക്കലും അവസാനിക്കുന്നില്ല." 611 00:52:55,006 --> 00:52:57,049 നീ എന്താണ് ഇവിടെ ചെയ്യുന്നത്? 612 00:52:57,133 --> 00:53:00,595 രണ്ടാം അവസരങ്ങളെക്കുറിച്ച് നീ ഒരുപാട് സംസാരിക്കുന്നത് കേട്ടു. 613 00:53:00,595 --> 00:53:05,057 പ്രിയ സുഹൃത്തേ, അവസാന ഘട്ടത്തിലേക്ക് സ്വാഗതം. 614 00:53:05,141 --> 00:53:08,060 ആരും ഇതുവരെ സഞ്ചരിക്കാത്ത വഴിയുടെ അവസാനത്തിലേക്ക്, സ്വാഗതം. 615 00:53:34,128 --> 00:53:35,671 അലക്സാണ്ടർ കറേജ് തയ്യാറാക്കിയ ഒറിജിനൽ സ്റ്റാർ ട്രെക്ക് തീം 616 00:54:05,076 --> 00:54:07,078 പരിഭാഷ: അഞ്ജലി നായർ